1
00:00:02,068 --> 00:00:14,068
<b><font color="#ea0097">TEAM GOAT മലയാളം പരിഭാഷKAL</font></b>

2
00:00:14,068 --> 00:00:21,715
<b><font color="#00a9ea">
സർക്കസ്</font></b>

3
00:01:42,657 --> 00:01:48,237
<b><font color="#00ea55">
ദി സർക്കസ്</font></b>

4
00:01:50,237 --> 00:01:56,237
<b><font color="#00ea5b">പരിഭാഷ : രാജീവ് </font></b>

5
00:02:24,448 --> 00:02:27,910
"അപ്പോൾ നീ വീണ്ടും വളയം തെറ്റിച്ച് ചാടി അല്ലേ ."

6
00:02:29,786 --> 00:02:31,830
"അച്ഛാ , എനിക്ക് ഇനിയും ഇത് സാധിക്കില്ല ."

7
00:02:51,391 --> 00:02:55,020
"നിനക്ക് ഇന്ന് ഭക്ഷണം ഇല്ല ."

8
00:03:19,253 --> 00:03:22,422
"നിങ്ങൾക്ക് തമാശ എന്താണെന്നെങ്കിലും അറിയാമോ !"

9
00:03:25,592 --> 00:03:27,844
"ഗാലറി നോക്ക്, ഒരാളുപോലുമില്ല !"

10
00:03:59,042 --> 00:04:03,255
<b><font color="#ea9100">
അവരെല്ലാം വിശപ്പിലും നിരാശയിലും തകർന്നിരിക്കുകയായിരുന്നു</font></b>

11
00:05:53,323 --> 00:05:55,409
"ഇത് നോക്കു , സർ ."

12
00:06:00,998 --> 00:06:02,124
"എണ്ണി നോക്ക് ."

13
00:06:06,587 --> 00:06:08,213
"എല്ലാം ഇല്ലേ ?"

14
00:08:14,464 --> 00:08:16,633
"പറയടാ, എൻ്റെ പണം എവിടെ !"

15
00:10:00,821 --> 00:10:04,032
"ഇവിടുന്നു എങ്ങനെയാണ് പുറത്തുപോകുന്നത് ?"

16
00:13:51,051 --> 00:13:52,052
"ചീഞ്ഞ പരുപാടി !"

17
00:13:55,138 --> 00:13:56,139
"ഇറങ്ങി പോടാ !"

18
00:14:02,980 --> 00:14:04,731
"ആ തമാശക്കാരൻ എവിടെ ?"

19
00:14:09,069 --> 00:14:11,488
"ആ തമാശക്കാരനെ കൊണ്ടുവാ !"

20
00:14:20,247 --> 00:14:21,832
തമാശക്കാരൻ

21
00:14:27,921 --> 00:14:31,508
<b><font color="#fbd508">
ഷോയ്ക്ക് ശേഷമുള്ള ഭക്ഷണ സമയം</font></b>

22
00:14:57,951 --> 00:15:00,370
"അച്ഛൻ സമ്മതിക്കില്ല ."

23
00:15:45,249 --> 00:15:47,501
"നിനക്ക് ജോലി വേണോ ?"

24
00:15:51,088 --> 00:15:55,676
"അതിരാവിലെ വരുക.
നമ്മുക്ക് ഒന്നു പരീക്ഷിച്ചുനോക്കാം "

25
00:16:10,207 --> 00:16:14,920
<b>
<font color="#fbd508">
അടുത്തദിവസം രാവിലെ</font></b>

26
00:17:10,518 --> 00:17:12,019
<b><font color="#fbd508">
നല്ല വിശപ്പ്</font></b>

27
00:19:01,795 --> 00:19:03,339
"വീട്ടിലേക്ക് പോകാൻ നോക്ക് !"

28
00:19:05,716 --> 00:19:07,218
"ഞാൻ ഇവിടെയാണ് താമസിക്കുന്നത് ."

29
00:19:44,922 --> 00:19:46,715
"ഒരുമിനിറ്റ് എൻ്റെ വടി എടുത്തിട്ട് വരാം "

30
00:20:03,274 --> 00:20:04,441
<b><font color="#fbd508">
പരീക്ഷണം</font></b>

31
00:20:07,528 --> 00:20:10,072
"തമാശയായി എന്തെങ്കിലും കാണിക്കൂ ."

32
00:20:33,929 --> 00:20:35,306
"ഗംഭീരമായിട്ടുണ്ട് !"

33
00:20:46,442 --> 00:20:49,403
"വില്യം, അഭിനയിച്ച് കാട്ടികൊടുക്ക് ."

34
00:20:50,905 --> 00:20:55,826
"ഇനി, ഇത് നോക്കി ഇതുപോലെ ചെയ്യാൻ പറ്റുമോന്ന് നോക്ക് ."

35
00:21:49,547 --> 00:21:52,508
"അതുപോലെ ശ്രമിച്ചുനോക്ക് ."

36
00:23:22,640 --> 00:23:25,434
"ബാർബർ ഷോപ്പ് പരുപാടി കാണിക്ക് "

37
00:25:37,191 --> 00:25:39,443
"ഞാൻ നിന്റെ മുഖത്തു അടിക്കുന്നതാണ് സീൻ ."

38
00:26:06,554 --> 00:26:07,888
"അടിക്ക് !"

39
00:26:51,265 --> 00:26:52,433
"എനിക്ക് കാണാൻ പറ്റുന്നില്ല ."

40
00:27:05,529 --> 00:27:07,156
"ഒരു നിമിഷം !"

41
00:27:10,117 --> 00:27:12,495
"നമ്മൾ ഇതുവരെ ശമ്പളത്തെക്കുറിച്ചു സംസാരിച്ചില്ലലോ ."

42
00:27:22,379 --> 00:27:24,924
"ഇറങ്ങി പോടാ !"

43
00:29:11,739 --> 00:29:12,948
"പരുപാടി തുടങ്ങി !"

44
00:29:18,662 --> 00:29:20,748
"നിങ്ങൾ വരുന്നില്ലേ ?"

45
00:29:27,671 --> 00:29:29,256
"നിങ്ങൾ പോകുകയല്ലലോ ?"

46
00:29:33,928 --> 00:29:37,139
"ഞങ്ങൾക്ക് ധാരണയിലെത്താൻ കഴിഞ്ഞില്ല ."

47
00:29:49,610 --> 00:29:52,196
"മുട്ട തന്നതിനു നന്ദി ."

48
00:30:14,552 --> 00:30:16,762
<b><font color="#ea8300">
ഷോ തുടങ്ങി</font></b>

49
00:30:20,641 --> 00:30:23,727
<font color="#ea8300">
<b>
പോർട്ടർമാരുമായി പ്രശ്നം ഉണ്ടാക്കുന്നു</b></font>

50
00:30:28,399 --> 00:30:31,193
"ഞങ്ങൾക്ക് തരാൻ ഉള്ള പണമോ ?"

51
00:30:35,573 --> 00:30:36,949
"പോയി ജോലി ചെയ്യ് !"

52
00:30:38,909 --> 00:30:39,994
"ഞങ്ങൾ പണി നിർത്തി !"

53
00:31:24,371 --> 00:31:25,623
"അവർ ജോലി ഉപേക്ഷിച്ചു ."

54
00:31:28,542 --> 00:31:29,877
"ആരെയെങ്കിലും കൊണ്ടുവാ !"

55
00:31:36,383 --> 00:31:38,219
"നിനക്ക് ജോലി വേണോ ?"

56
00:32:33,774 --> 00:32:35,734
"ആ ബട്ടണിൽ തൊടരുത് !"

57
00:33:57,024 --> 00:33:59,902
"അവൻ ഒരു സംഭവമാണ് 
പക്ഷേ അവന് അത് അറിയില്ല "

58
00:34:00,110 --> 00:34:03,697
"അവനെ ഒരു പോർട്ടർ ആയി ഇവിടെ നിർത്തിക്കോ ."

59
00:34:15,459 --> 00:34:21,590
<b>
<font color="#ea8300">
സർക്കസ് വലുതായി ,
പക്ഷെ ആ പോർട്ടർ വലുതായില്ല</font></b>

60
00:34:21,799 --> 00:34:25,928
<b><font color="#ea8300">
ആ പെൺകുട്ടിയും പഴയ കഠിനമായ ജീവിതം ജീവിക്കുന്നു</font></b>

61
00:35:58,812 --> 00:36:04,401
"അവനു എപ്പോഴും പണി കൊടുത്തോണ്ട് തന്നെ ഇരിക്കണം പിന്നെ അവൻ കാട്ടുന്നതൊക്കെയാണ് നമ്മുടെ ഹിറ്റ്‌ ഷോ എന്ന് അവൻ അറിയരുത് "

62
00:36:41,438 --> 00:36:42,648
<b><font color="#ea8300">
ഒരു വയ്യാതായ കുതിര</font></b>

63
00:37:03,752 --> 00:37:07,548
"ഈ ഗുളിക കുതിരയുടെ വായിലേക്ക് ഊതികേറ്റ് !"

64
00:37:20,436 --> 00:37:22,479
"കുതിര ആദ്യം ഊതി --"

65
00:39:02,830 --> 00:39:05,457
"വാതിൽ തുറക്ക് , വേഗം !"

66
00:41:05,953 --> 00:41:09,415
"സിംഹം ഭയങ്കര അപകടകാരനാണെന്നു ഞാൻ പറഞ്ഞിരുന്നില്ലേ !"

67
00:41:25,973 --> 00:41:26,974
"ആ ഗുളിക എവിടെ ?"

68
00:41:31,562 --> 00:41:32,605
"ഇവിടെ വാ !"

69
00:41:34,231 --> 00:41:36,817
"എനിക്ക് ഡോക്ടറെ പോയി കാണണം !"

70
00:42:03,010 --> 00:42:05,721
"നിന്നെയും കൊണ്ട് ഇങ്ങനെ പണിയെടുപ്പിക്കുന്നത് മോശമാണ് --"

71
00:42:05,930 --> 00:42:09,016
"ഈ ഷോയുടെ വിജയം തന്നെ നീയാണ് ."

72
00:42:14,605 --> 00:42:16,398
"എന്തുകൊണ്ട് !"

73
00:42:16,649 --> 00:42:19,985
"ഇവിടെ കാണികൾ വരുന്നതും കൈയടിക്കുന്നതും നിനക്ക് വേണ്ടിമാത്രമാണ് ."

74
00:42:23,989 --> 00:42:24,949
"എനിക്കറിയാം !"

75
00:42:57,982 --> 00:43:01,193
"നിങ്ങൾ അവളെ ഉപദ്രവിക്കുകയാണെങ്കിൽ ഞാൻ ഇവിടുന്നു പോകും !"

76
00:43:12,496 --> 00:43:15,624
"എൻ്റെ ജോലികനുസരിച്ചുള്ള കൂലി ഇനിയെനിക്ക് വേണം --"

77
00:43:24,675 --> 00:43:27,178
"ഞാൻ നിനക്ക് ആഴ്ചയിൽ 50 ഡോളർ വച്ച് തരാം ."

78
00:43:29,263 --> 00:43:30,055
"60!"

79
00:43:33,184 --> 00:43:34,768
"ഞാൻ ഇരട്ടിയാക്കും !"

80
00:43:36,187 --> 00:43:38,647
"100 നിന്ന് കുറവുമില്ല കൂടുതലുമില്ല ."

81
00:43:48,115 --> 00:43:50,701
<b>
<font color="#ea8300">
അടുത്ത ഷോ</font></b>

82
00:43:54,663 --> 00:44:00,544
<b><font color="#ea8300">
സർക്കസിന്റെ വിജയം പെൺകുട്ടിയുടെയും അവന്റെയും ജീവിതം എളുപ്പമാക്കി മാറ്റുന്നു</font></b>

83
00:44:40,960 --> 00:44:44,630
"ഓ , മെർണ, നീ ഭാഗ്യം ചെയ്തവളാണ് !"

84
00:44:58,185 --> 00:45:05,568
"ഞാൻ കണ്ടതും കല്യാണം കഴിച്ചതും ഒരു കുടിയനെയാണ് ,
എന്നാൽ നിനക്ക് ഒരു സുന്ദരനെയാണ് കിട്ടിയിരിക്കുന്നത് ."

85
00:45:53,073 --> 00:45:57,703
<b><font color="#ea8300">
പുതിയതായി ഒരാൾ  അവിടെക്ക് വന്നു ,
റെക്സ് , കയറിൽ കൂടി നടക്കുന്ന മനുഷ്യൻ</font></b>

86
00:46:04,502 --> 00:46:05,461
"എന്നോട് ക്ഷമിക്കണം "

87
00:46:12,510 --> 00:46:13,844
"അങ്ങോട്ട് പോകൂ ."

88
00:46:37,451 --> 00:46:39,912
"ഇതിന് നിനക്ക് ഞാൻ 5 ഡോളർ തരാം "

89
00:47:24,415 --> 00:47:26,876
"ഇത് സംഭവിച്ചു, ഞാൻ പ്രണയത്തിൽ ആണ് !"

90
00:47:33,591 --> 00:47:35,676
"അവൻ കയറിൽകൂടി നടക്കുന്നവനാണ് ."

91
00:47:35,926 --> 00:47:38,095
"ഞാൻ ഇപ്പോൾ അവനെ കണ്ടെതെയ്യുള്ളൂ "

92
00:47:59,200 --> 00:48:01,118
"വേഗം, പരുപാടി തുടങ്ങാറായി !"

93
00:48:34,652 --> 00:48:38,823
<b>
<font color="#ea8300">
അഭിനയം അവസാനിച്ചു</font></b>

94
00:48:51,752 --> 00:48:53,170
"എന്താണ് കാര്യം ?"

95
00:48:53,420 --> 00:48:54,880
"നിന്റെ പരുപാടിക്ക് ആരും ചിരിച്ചുപോലും ഇല്ല !"

96
00:49:36,547 --> 00:49:38,465
"ഇത് എൻ്റെ കൂട്ടുകാരൻ ആണ് ."

97
00:50:08,996 --> 00:50:12,166
"എനിക്ക് കയറിൽ കൂടി നടക്കുന്നവരെ ഇഷ്ട്ടമല്ല "

98
00:52:18,459 --> 00:52:22,171
<b>
<font color="#ea8300">
സമയം കടന്നുപോയതോട് കൂടി സർക്കസ്സിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു ;</font></b>

99
00:52:22,379 --> 00:52:26,133
<b><font color="#ea8300">
പുതിയ പ്രതീഷകളും ആഗ്രഹങ്ങളും</font></b>

100
00:52:43,400 --> 00:52:45,402
<b><font color="#ea8300">
അയാളുടെ പുതിയ ആഗ്രഹം</font></b>

101
00:53:25,442 --> 00:53:27,903
"കയറിനെക്കുറിച്ചൊന്നും നീ ചിന്തിക്കണ്ട ."

102
00:53:28,112 --> 00:53:31,323
"നീ കുറച്ചുംകൂടി നന്നായി തമാശ അവതരിപ്പിക്കുകയാണ് വേണ്ടത്, അല്ലെങ്കിൽ നിനക്ക് പോകാം !"

103
00:53:39,540 --> 00:53:42,960
<b><font color="#ea8300">
അടുത്ത അവതരണം, അതിനും ആരും ചിരിച്ചില്ല</font></b>

104
00:54:05,065 --> 00:54:07,026
"എനിക്ക് ഇത് മടുത്തു ;"

105
00:54:07,234 --> 00:54:09,403
"നിനക്ക് അവസാനമായി ഒരു അവസരം കൂടി തരാം ."

106
00:54:18,913 --> 00:54:20,331
"റെക്സ് എവിടെ ?"

107
00:54:26,170 --> 00:54:29,965
"റെക്സ്  ഇല്ലേ ആ കയറിൽ കൂടി നടക്കുന്നവൻ അവനെ കാണാനില്ല ."

108
00:54:37,348 --> 00:54:38,349
"റെക്സ് അവിടെ ഉണ്ടോ ?"

109
00:54:42,686 --> 00:54:45,189
"നിനക്ക് ആ പരുപാടി അവതരിപ്പിക്കാൻ പറ്റുമോ ?"

110
00:54:47,775 --> 00:54:49,610
"ഒന്നെങ്കിൽ ആ പരുപാടി നീ അവതരിപ്പിക്കുക അല്ലെങ്കിൽ നീ നിർത്തി പൊയ്ക്കോ !"

111
00:54:56,784 --> 00:54:59,119
"ഞാൻ ഇത് ചെയ്യും ;
അവന്റെ വസ്ത്രങ്ങൾ കണ്ടുപിടിക്ക് !"

112
00:55:15,886 --> 00:55:17,805
"വസ്ത്രങ്ങൾ കിട്ടി !"

113
00:55:41,745 --> 00:55:43,539
"നീ അവളുടെ കൂടെ പോ !"

114
00:56:04,935 --> 00:56:06,437
"നിങ്ങൾ അവനെ കൊല്ലാൻ ഉള്ള പരുപാടിയാണോ ."

115
00:56:09,106 --> 00:56:10,566
"അത് കുഴപ്പമില്ല ;"

116
00:56:10,774 --> 00:56:12,568
"ഞാൻ അവന്റെ പേരിൽ ഇൻഷുറൻസ് എടുത്തിട്ടുണ്ട് ."

117
00:56:25,706 --> 00:56:28,584
"വേണ്ടുവോളം സമയമെടുത്തോളൂ ഒരു പരുപാടി കൂടി കഴിയാൻ ഉണ്ട് ."

118
00:56:50,147 --> 00:56:52,858
<i>
"എന്തിന് , എന്താണ് ഇതിന്റെ അർത്ഥം ?"</i>

119
00:56:55,319 --> 00:56:58,823
"ഞാൻ അവനുപകരം കയറിൽ കേറാൻ പോകുകയാണ് ."

120
00:57:01,575 --> 00:57:03,118
"നിങ്ങൾ സ്വയം കുരുതികൊടുക്കരുത് ."

121
00:57:04,745 --> 00:57:07,623
"ഓ , ഇല്ല , എനിക്ക് ഒരു സുന്ദരമായ ജീവിതം ഉണ്ട് ."

122
00:57:33,941 --> 00:57:37,278
"ഇതിന് ഞാൻ 5 ഡോളർ തരാം ."

123
00:57:42,449 --> 00:57:45,286
"ആരോടും പറയരുത് ."

124
00:58:29,079 --> 00:58:31,749
"ദയവായി ഇത് ചെയ്യരുത് "

125
00:58:54,522 --> 00:58:56,690
"നിങ്ങളുടെ ടീഷർട്ട് നിങ്ങൾ മറന്നു ."

126
00:59:02,196 --> 00:59:03,697
"പരുപാടി തുടങ്ങാറായി !"

127
01:05:01,639 --> 01:05:03,390
"നിന്നെ പിരിച്ചുവിട്ടിരിക്കുന്നു !!"

128
01:05:15,402 --> 01:05:17,947
<b><font color="#ea8300">
അന്ന് രാത്രി</font></b>

129
01:05:41,929 --> 01:05:44,515
"ഞാൻ സർക്കസിൽ നിന്ന് പോന്നു ."

130
01:05:51,021 --> 01:05:53,023
"ഞാൻ ഇനിയൊരിക്കലും തിരിച്ചുപോകില്ല ."

131
01:06:02,783 --> 01:06:05,995
"നിങ്ങൾക്ക് എന്നെയും കൂടെ കൂട്ടാൻ പറ്റില്ലേ ?"

132
01:06:26,974 --> 01:06:28,726
"എനിക്കൊരു ബുദ്ധി തോന്നുന്നു ."

133
01:06:30,895 --> 01:06:32,313
"നീ ഇവിടെ ഇരിക്ക് ."

134
01:06:45,493 --> 01:06:47,411
"നീ മെർണയെ കണ്ടോ ?"

135
01:07:05,262 --> 01:07:06,597
"അവൾ ഓടിപോയി --"

136
01:07:09,350 --> 01:07:12,102
"അവൾക്കുവേണ്ടി എനിക്കൊന്നും ചെയ്യാൻ കഴിയില്ല -- --"

137
01:07:14,188 --> 01:07:16,607
"ഇപ്പോൾ, ഒരു വഴിയുണ്ട് "

138
01:07:30,204 --> 01:07:31,914
"അവൾ ഇപ്പോഴും അവിടെയുണ്ടോ ?"

139
01:07:44,385 --> 01:07:46,178
"എന്നെ അവളുടെ അടുത്തേക്ക് കൊണ്ടുപോ !"

140
01:07:58,732 --> 01:08:02,695
<b><font color="#ea8300">
അടുത്ത ദിവസം രാവിലെ</font></b>

141
01:08:35,853 --> 01:08:39,231
<b><font color="#ea8300">
സർക്കസുകാർ പോകുകയാണ്</font></b>

142
01:08:48,032 --> 01:08:49,992
"അപ്പോൾ നീ തിരിച്ചുവന്നു അല്ലേ
-- നിന്നെ ഞാൻ -- !"

143
01:08:56,790 --> 01:08:59,460
"നിങ്ങൾ എൻ്റെ ഭാര്യയോടാണ് സംസാരിക്കുന്നത് !"

144
01:09:37,414 --> 01:09:40,417
"നിങ്ങൾ ഷോയുമായി മുൻപോട്ടു പോകുമോ ?"

145
01:09:44,755 --> 01:09:46,340
"-- -- നിങ്ങൾ അവനെ എടുക്കുകയാണെങ്കിൽ ."

146
01:09:58,352 --> 01:10:00,729
"ഇത് നിനക്കുള്ള അവസാന വണ്ടിയാണ് "

147
01:10:09,864 --> 01:10:11,740
"ഞങ്ങളുടെ കൂടെ വരൂ "

148
01:11:25,305 --> 01:11:32,164
<b><font color="#ea0092">പരിഭാഷ :രാജീവ് </font></b>

149
01:11:33,164 --> 01:11:40,164
<b><font color="#00b6ea">
TEAM GOAT മലയാളം പരിഭാഷകൾ </font></b>

