1
00:00:01,073 --> 00:00:15,073
<b><font color="#ea00c0">TEAM GOAT മലയാളം പരിഭാഷകൾ </font></b>

2
00:01:12,073 --> 00:01:14,735
ജട്ടുറാങ്കാബർട്ട് (ആനയെ ശത്രുക്കളിൽ നിന്ന് സംരക്ഷിക്കുന്നവൻ )

3
00:01:14,809 --> 00:01:17,835
കൊട്ടാരത്തിലെ ആനകളെ സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്തവരാണവർ

4
00:01:17,912 --> 00:01:19,379
എന്തിന് ?

5
00:01:19,447 --> 00:01:21,938
ആനകൾ ഭയങ്കര വലുതല്ലേ 
അവരെ ആര് ഉപദ്രവിക്കാനാണ് ?

6
00:01:22,016 --> 00:01:24,780
രാജാവായിരിക്കും ആനയുടെ പുറത്തിരിക്കുന്നത്

7
00:01:24,852 --> 00:01:27,412
അത് കാരണം കൊണ്ട് അവർക്ക് താഴെ നടക്കുന്ന കാരങ്ങളെ കുറിച്ച് സൂക്ഷിക്കേണ്ടതുണ്ട്

8
00:01:27,488 --> 00:01:29,456
എന്തിൽ നിന്നാണ് സൂക്ഷിക്കേണ്ടത് അച്ഛാ ?

9
00:01:29,523 --> 00:01:34,460
അവർക്ക് അവരുടെ വാൾ നഷ്ടപ്പെട്ടാൽ, അവർ അവരുടെ ശരീരം ആയുധമായി ഉപയോഗിക്കണം

10
00:01:34,528 --> 00:01:38,328
എറിയുക , ഞെരുക്കുക , പിടിക്കുക , പിന്നെ തകർക്കുക .

11
00:01:38,399 --> 00:01:40,424
അവർക്ക് എന്താണ് സംരക്ഷിക്കേണ്ട ആവശ്യം ?

12
00:01:40,501 --> 00:01:42,025
അത് പറയാനുള്ള സമയമായിട്ടില്ല

13
00:01:42,103 --> 00:01:46,369
ഞാൻ ജട്ടുറാങ്കാബർട്ട് ആവാൻ പോവുകയാണ്, അതുകൊണ്ടെനിക്കറിയണം

14
00:01:47,975 --> 00:01:49,704
സമയമായിട്ടില്ല കാം

15
00:01:49,777 --> 00:01:52,109
അറിയേണ്ട സമയത്ത് നീ എല്ലാം അറിയും 

16
00:02:00,073 --> 00:02:10,073
<b><font color="#ea0053">പരിഭാഷ :രാജീവ് </font></b>

17
00:02:41,829 --> 00:02:42,989
നമസ്തേ

18
00:02:43,063 --> 00:02:44,928
- നമസ്തേ 
- നമസ്തേ

19
00:03:01,849 --> 00:03:03,441
അവനെ നനയ്ക്ക് മോനേ 
നനയ്ക്കവനെ

20
00:03:04,618 --> 00:03:06,142
മോനേ ഇവന്റെ എല്ലാം ഭാഗത്തേക്കും വെള്ളം തെറിപ്പിക്ക് മോനേ

21
00:03:07,254 --> 00:03:08,448
നനയ്ക്കവനെ, നനയ്ക്കവനെ മോനേ

22
00:03:08,522 --> 00:03:09,750
നിനക്ക് നല്ല സുഖം തോന്നുന്നുണ്ടോ പോർ യായ് ?

23
00:03:11,759 --> 00:03:13,590
പോർ യായ്, നീയൊരു വികൃതി കുട്ടനാണ്, അച്ഛാ നോക്കിവനെ

24
00:03:13,661 --> 00:03:15,856
ഇതെങ്ങനെ ഉണ്ടായിരുന്നു ?
 പോർ യായ് പഴയ പരിപാടി വീണ്ടും തിടങ്ങിയോ ?

25
00:03:16,630 --> 00:03:19,531
നീ എന്തിനാ  അങ്ങനെ ചെയ്തത് ?

26
00:03:21,101 --> 00:03:23,865
ഓ, ചീറ്റ്, അങ്ങനെ

27
00:03:38,786 --> 00:03:40,549
അച്ഛാ,ഞാൻ ഇവിടെ ഉണ്ട്

28
00:04:51,592 --> 00:04:54,117
അച്ഛാ, അച്ഛാ അച്ഛാ 
പോർ യായ് എങ്ങോട്ടാ പോകുന്നത് ?

29
00:04:54,762 --> 00:04:57,731
അവൻ പോകട്ടെ , മോനെ

30
00:06:19,012 --> 00:06:23,449
തള്ള് ... തള്ള് ... മുറുക്ക് ... മുറിക്കി കെട്ട്

31
00:06:23,884 --> 00:06:25,647
വേഗം, മുറുക്കി കെട്ട്

32
00:08:03,450 --> 00:08:08,979
ഇവനെ രാജസദസിൽ എഴുന്നള്ളിക്കാൻ സാധിച്ചാൽ ...

33
00:08:11,625 --> 00:08:15,254
...അത് എൻ്റെ ജീവിതത്തിലെ വലിയ ബഹുമതിയായിരിക്കും

34
00:08:15,629 --> 00:08:21,158
ഏറ്റവും കുറഞ്ഞത് എൻ്റെ പേര് അവിടെ എഴുതപെടുകയെങ്കിലും ചെയ്യും

35
00:08:48,729 --> 00:08:50,128
കോഹൃൻ ...

36
00:08:52,566 --> 00:08:53,863
എനിക്ക് ഒരു കാര്യം നിന്നെ കാട്ടി തരാനുണ്ട്

37
00:08:54,601 --> 00:08:55,829
കൊളളാം അല്ലേ ?

38
00:09:06,880 --> 00:09:10,145
ഈ വട്ടത്തെ ഉത്സവം പൊടിപൊടിക്കുമെന്നാണ് കേട്ടത്

39
00:09:10,217 --> 00:09:12,947
സുതേപ് ആണ് എല്ലാ കാര്യങ്ങളും നോക്കുന്നത്

40
00:09:13,020 --> 00:09:15,113
അവൻ വലിയൊരു പാർട്ടി ആണ് ഒരുക്കുന്നത്

41
00:09:15,188 --> 00:09:18,055
അയാളുടെ മകൻ ഇപ്പോൾ സർക്കാരിന്റെ ഭാഗവും ആണല്ലോ

42
00:09:18,125 --> 00:09:20,958
അവൻ നല്ല ലാഭം ഉണ്ടാക്കുമെന്നാണ് തോന്നുന്നത്

43
00:09:21,028 --> 00:09:24,862
കൊയ് , രാജാവ് ഈ വട്ടം ആനകളെ ഉത്സവത്തിന് പ്രദർശിപ്പിക്കുന്നുണ്ടെന്നു കേട്ടല്ലോ

44
00:09:24,932 --> 00:09:26,991
നിങ്ങൾ ആനയെയും കൊണ്ട് പോകുന്നുണ്ടോ ,

45
00:09:27,067 --> 00:09:29,194
ചിലപ്പോൾ അവസരം ലഭിച്ചാലോ?

46
00:09:38,612 --> 00:09:40,136
പോർ യായോട് യാത്ര പറയ് ,കാം .

47
00:09:41,949 --> 00:09:45,544
ഇവനെ അവർ തെരഞ്ഞെടുക്കുകയാണെങ്കിൽ ...

48
00:09:45,619 --> 00:09:47,814
...പിന്നെ നമ്മുക്ക് ഇവനെ കാണാൻ പറ്റില്ല

49
00:09:51,091 --> 00:09:52,490
ഇത് നിനക്ക് കിട്ടുന്ന വലിയൊരു അവസരമാണ്

50
00:09:53,393 --> 00:09:54,724
വിഷമിക്കേണ്ട ഒരു കാര്യവുമില്ല

51
00:10:18,585 --> 00:10:20,815
<font color="#ea7900">

52
00:10:22,923 --> 00:10:24,015
കൊയ് ,

53
00:10:24,091 --> 00:10:25,456
...ഇത് വഴി

54
00:10:25,525 --> 00:10:26,549
ഹലോ .

55
00:10:26,627 --> 00:10:27,787
സ്വാഗതം

56
00:10:28,695 --> 00:10:30,629
അച്ഛാ, ദേ അവർ വന്നു 

57
00:10:32,232 --> 00:10:33,130
ഹലോ ,  കൊയ് .

58
00:10:33,200 --> 00:10:34,929
- അകത്തേക്ക് വരൂ 
- ശരി , സർ .

59
00:10:35,002 --> 00:10:36,629
എല്ലാം തയ്യാർ ആണ്

60
00:10:36,703 --> 00:10:37,727
വരൂ

61
00:10:37,804 --> 00:10:38,793
വാ , കോഹൃൻ .

62
00:10:38,872 --> 00:10:40,533
നീ കുറച്ച് നേരം പുറത്ത് നിൽക്ക് 

63
00:10:40,607 --> 00:10:43,542
അച്ഛൻ ഒറ്റക്കാണ് പോകേണ്ടത്

64
00:10:49,650 --> 00:10:52,414
ഇത് സപ്പോജ് , എൻ്റെ കൂട്ടുകാരൻ ആണ്

65
00:10:52,486 --> 00:10:53,885
ഹലോ , സർ .

66
00:10:53,954 --> 00:10:56,149
ഇദ്ദേഹമാണ് ഇവിടുത്തെ കാര്യങ്ങളൊക്കെ നോക്കുന്നത്

67
00:10:56,223 --> 00:10:58,589
നിങ്ങളുടെ കാര്യങ്ങൾ ഒക്കെ ഇദ്ദേഹം നോക്കിക്കോളും

68
00:11:03,196 --> 00:11:06,290
മോനെ , ആനക്ക് ഇടാൻ മണി വേണോ ?

69
00:11:06,366 --> 00:11:08,732
നിനക്ക് മണി വേണോ ?

70
00:11:08,802 --> 00:11:11,100
ഒരെണ്ണം എടുക്കട്ടേ ?

71
00:11:12,572 --> 00:11:15,769
ഇത് ഭാഗ്യം കൊണ്ടുവരും .

72
00:11:15,842 --> 00:11:17,332
നിന്റെ ആനക്ക് ഒരെണ്ണം എടുക്കട്ടേ?

73
00:11:17,411 --> 00:11:18,139
ഇതിന് എന്താ വില്ല?

74
00:11:18,211 --> 00:11:19,769
ഒരെണത്തിന് 40 രൂപ

75
00:11:20,447 --> 00:11:21,471
നിസ്സാര വിലയുള്ളൂ 

76
00:11:21,548 --> 00:11:23,812
ഒരെണ്ണം ആനക്ക് വാങ്ങി കൊടുക്ക്

77
00:11:23,884 --> 00:11:25,476
താങ്ക്യൂ , സർ .

78
00:11:30,524 --> 00:11:31,513
നോക്കട്ടെ

79
00:11:32,292 --> 00:11:34,522
കൊള്ളാം

80
00:11:37,264 --> 00:11:38,561
പോകാം

81
00:12:53,273 --> 00:12:54,297
താങ്ക്യൂ .

82
00:12:55,942 --> 00:12:57,375
വരൂ

83
00:12:57,444 --> 00:12:59,435
അതിനെ കൊണ്ടുവരൂ

84
00:13:00,313 --> 00:13:01,371
നിൽക്ക് ! നിൽക്ക് !

85
00:13:01,448 --> 00:13:02,813
ഇന്ന് തന്നെ ഇവനെ ഇവിടെ വിടണമോ ?

86
00:13:03,416 --> 00:13:04,906
വേണം

87
00:13:04,985 --> 00:13:06,816
നിങ്ങൾ വീട്ടിൽ പൊയ്ക്കോളൂ

88
00:13:06,887 --> 00:13:07,876
ബാക്കി കാര്യങ്ങൾ ഞാൻ നിങ്ങളെ അറിയിക്കാം

89
00:13:07,954 --> 00:13:08,943
പക്ഷെ ...

90
00:13:09,022 --> 00:13:10,319
വായോ . വേഗം .

91
00:13:15,362 --> 00:13:17,262
മാറ്

92
00:13:18,265 --> 00:13:19,596
വാ

93
00:13:20,467 --> 00:13:21,764
വേഗം

94
00:13:22,536 --> 00:13:23,594
ചെല്ല് ... ചെല്ല് ...

95
00:13:24,404 --> 00:13:26,702
നിങ്ങൾക്ക് ഇപ്പോൾ കൊണ്ടുപോകാൻ പറ്റില്ല

96
00:13:26,773 --> 00:13:27,762
ഞാൻ സമ്മതിക്കില്ല

97
00:13:27,841 --> 00:13:29,331
ഇല്ല

98
00:13:29,409 --> 00:13:32,071
ഇല്ല . ഇവനെ കൊണ്ടുപോകാൻ പറ്റില്ല

99
00:13:32,145 --> 00:13:34,636
പറ്റില്ലാന്ന് ഞാൻ പറഞ്ഞു

100
00:13:34,714 --> 00:13:35,772
പിടിച്ച് മാറ്റ്

101
00:13:35,849 --> 00:13:37,214
ഞാൻ സമ്മതിക്കില്ല

102
00:13:37,284 --> 00:13:39,343
എടാ കിളവാ 
ഞാൻ പറഞ്ഞു .

103
00:14:06,246 --> 00:14:07,679
മാറ് .വേഗം

104
00:15:05,038 --> 00:15:06,232
നോക്ക് ! ആന

105
00:15:13,813 --> 00:15:16,338
എവിടെ നോക്കിയാടാ വണ്ടി ഓടിക്കുന്നത് ?

106
00:15:21,721 --> 00:15:22,847
അച്ഛാ ...

107
00:15:24,157 --> 00:15:25,317
അച്ഛാ ..

108
00:15:25,392 --> 00:15:27,121
എന്ത് പറ്റി,അച്ഛാ

109
00:15:27,193 --> 00:15:28,956
- അച്ഛാ ...
- കാം 

110
00:15:30,196 --> 00:15:31,527
പോർ യായിയെ നോക്ക് .

111
00:16:16,710 --> 00:16:18,109
മാറ്

112
00:16:19,145 --> 00:16:20,271
മാറാൻ അല്ലേ പറഞ്ഞത് !

113
00:18:57,804 --> 00:18:59,795
🎼

114
00:18:59,873 --> 00:19:02,637
🎼

115
00:19:03,176 --> 00:19:05,110
🎼

116
00:19:05,178 --> 00:19:07,908
🎼

117
00:19:07,981 --> 00:19:13,476
🎼

118
00:19:40,580 --> 00:19:42,138
ആരാടാ നീ?

119
00:19:42,815 --> 00:19:44,476
ചാവാൻ വേണ്ടി വന്നതാണോടാ നീ?

120
00:19:55,061 --> 00:19:56,995
ചെല്ല് 
ചെന്ന് തീർക്ക് അവനെ

121
00:20:14,881 --> 00:20:16,610
കൊല്ല് അവനെ

122
00:20:26,793 --> 00:20:28,317
എൻ്റെ പല്ല് !

123
00:20:35,668 --> 00:20:37,465
എന്നെയും കൊണ്ടുപോടാ

124
00:20:46,713 --> 00:20:48,510
പോർ യായും കോഹൃനും എവിടെ ?

125
00:20:49,549 --> 00:20:50,880
- എവിടെയാണെന്ന് ?
- എനിക്കറിയില്ല

126
00:20:50,950 --> 00:20:52,008
എനിക്കറിയില്ല

127
00:20:52,085 --> 00:20:53,109
നിനക്ക് അറിയില്ലേ ? അറിയില്ലേ ?

128
00:20:53,186 --> 00:20:54,210
ജോണി .

129
00:20:54,687 --> 00:20:55,949
ജോണി അവരെ ആസ്‌ട്രേലിയയിലേക്ക്.....

130
00:20:56,022 --> 00:20:58,490
കൊണ്ട് പോയി

131
00:21:00,727 --> 00:21:02,592
അവൻ എവിടെ?

132
00:21:03,963 --> 00:21:05,225
അച്ഛാ

133
00:21:05,298 --> 00:21:06,925
വെടിവെക്ക്!ഇവനെ വെടിവെക്ക്!

134
00:21:17,243 --> 00:21:18,870
വേണ്ട

135
00:21:18,945 --> 00:21:20,708
എനിക്ക് വേദന എടുക്കുന്നുണ്ട്

136
00:21:22,849 --> 00:21:24,214
വേഗം വാ

137
00:21:27,086 --> 00:21:28,110
വേഗം

138
00:23:24,604 --> 00:23:27,573
<font color="#ea9100">
രണ്ടാഴ്ച്ചക്ക് ശേഷം സിഡ്നി </font>

139
00:23:27,640 --> 00:23:32,771
<font color="#ea7900">
തായ്‌ലൻഡിൽ നിന്ന് ആനകളെ ഇറക്കുമതി ചെയുന്നതിൽ NGO പ്രതിഷേധം ആരംഭിച്ചു</font>

140
00:23:32,845 --> 00:23:36,872
<font color="#ea7900">
ആനയെ മോഷ്ടിച്ചു കൊണ്ടുവന്നതാണെന്നാണ് റിപ്പോർട്ട്‌</font>

141
00:23:36,949 --> 00:23:39,713
<font color="#ea7900">
.തായ് ഹോട്ടൽ ടോം യുഉം ഗൂങ് അറ്റോപ്പ് മുതലാളിയുമായ </font>

142
00:23:39,786 --> 00:23:43,517
<font color="#ea7900">
മിസ്റ്റർ വിറ്റായ് തമാരേഡ്</font>

143
00:23:43,589 --> 00:23:44,988
<font color="#ea7900">
കൊല്ലപ്പെട്ടു</font>

144
00:23:45,057 --> 00:23:48,584
<font color="#ea7900">
കൊലയുടെ ഉദ്ദേശം മിസ്റ്റർ വാട്ടിയ...</font>

145
00:23:48,661 --> 00:23:52,688
<font color="#ea7900">
ചൈനിസ് മാഫിയയിലെ അങ്കമായിരുന്നുവെന്നും ഒരുപാട് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ....</font>

146
00:23:52,765 --> 00:23:56,098
<font color="#ea7900">
നടത്തിയിട്ടുണ്ടെന്നും, കാണാതായ ആനയെ ചൊല്ലിയുള്ള തർക്കം ആകാമെന്നുമാണ്,</font>

147
00:23:56,169 --> 00:23:57,932
<font color="#ea7900">
കൊലപാതകത്തിന് കാരണമെന്ന് പറയുന്നത്</font>

148
00:23:58,004 --> 00:24:01,906
<font color="#ea7900">
ഈ കൊല്ലപാതകത്തെ കുറിച്ച് ഇതുവരെ ഔദ്യോഗികമായി റിപ്പോർട്ടുകൾ</font>

149
00:24:01,974 --> 00:24:03,965
<font color="#ea7900">
ഒന്നും തന്നെ വന്നിട്ടില്ല</font>

150
00:24:04,043 --> 00:24:05,442
...അത് തായ്‌ലൻഡിന്റെ സ്വത്ത് ആണ്

151
00:24:05,511 --> 00:24:08,241
ആ ആനക്ക് സന്തോഷം ലഭിക്കണമെങ്കിൽ....

152
00:24:08,314 --> 00:24:10,179
മറ്റു ആനകളുടെ കൂടെ കഴിയാനുള്ള അവസരം ഉണ്ടാകണം

153
00:24:10,249 --> 00:24:14,049
അതുകൊണ്ട് അവൻ അവന്റെ കുടുംബത്തിനൊപ്പമാണ് ജീവിക്കേണ്ടത്

154
00:24:14,120 --> 00:24:18,056
ഞങ്ങൾക്ക് ആ ആന ഓസ്ട്രേലിയയിൽ വേണം എന്നില്ല. അവൻ തായ്‌ലൻഡിൽ ആണ് ഉണ്ടായിരിക്കേണ്ടത്

155
00:24:18,124 --> 00:24:21,287
അതെ !
അവനെ വീട്ടിലേക്ക് അയക്കൂ !

156
00:24:21,360 --> 00:24:26,627
റിപ്പോർട്ടർമാർ തായ് കോൺസുലേറ്റിനോട് ഇതിനെക്കുറിച്ചുള്ള വസ്തുതകൾ ചോദിച്ചു

157
00:24:26,699 --> 00:24:29,964
ഇന്നുണ്ടായ സംഭവങ്ങൾക്ക് ഞാൻ മാപ്പ് ചോദിക്കുന്നു

158
00:24:30,036 --> 00:24:34,132
തായ്‌ലൻസിനു ആനക്കളെ സംരക്ഷിക്കുന്നതിനു അവിടെ കർക്കശമായ....

159
00:24:34,207 --> 00:24:36,801
നിയമങ്ങളാണ് ഉള്ളത്

160
00:24:36,876 --> 00:24:42,644
ആദ്യം ഞങ്ങൾ ആലോചിച്ചത് ആനയെ കാഴ്ച്ചബംഗ്ലാവിലേക്ക്....

161
00:24:42,715 --> 00:24:44,910
സംഭാവന നൽകിയാലോ എന്നാണ്

162
00:24:44,984 --> 00:24:48,852
പിന്നീടാണ് ഞങ്ങൾ ഇതിന് പിന്നിലെ നിയമവിരുദ്ധ പ്രവത്തനങ്ങൾ കണ്ടെത്തിയത്.

163
00:24:52,692 --> 00:24:56,526
ഇതാണ് ആസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഏഷ്യൻ മാർക്കറ്റ്

164
00:24:56,596 --> 00:24:59,793
നിങ്ങൾക്ക് അറിയാവുന്നതുപോലെ ഇവിടെ ഉള്ളവരിൽ ഭൂരിഭാഗവും ഏഷ്യൻകാരാണ്

165
00:24:59,866 --> 00:25:02,426
ചൈനീസ് , തായ് , വിയറ്റ്നാം .

166
00:25:03,436 --> 00:25:05,802
ഓ , ഓ , ഓ , ഓ !
പിന്നെ ലാവോസ് .

167
00:25:06,506 --> 00:25:09,839
അതുകൊണ്ട് ഓഫീസർ ഏഷ്യകാരുടെ വഴി മനസിലാക്കേണ്ടതുണ്ട്

168
00:25:09,909 --> 00:25:12,207
എന്നെ പോലെ

169
00:25:12,278 --> 00:25:14,371
ഇങ്ങനെയാണ് ഞാൻ എൻ്റെ ജോലി ചെയുന്നത്

170
00:25:14,447 --> 00:25:17,416
ഈ ആളുകളുമായി ബന്ധം ഉണ്ടാകേണ്ടത് പ്രധാനമാണ്

171
00:25:21,220 --> 00:25:22,278
നല്ല മമ്പാഴം

172
00:25:22,355 --> 00:25:23,879
ഹലോ . നിങ്ങൾക്ക് സുഖമാണോ ?

173
00:25:23,956 --> 00:25:25,423
കൊള്ളാം അല്ലേ

174
00:25:26,659 --> 00:25:27,648
ഇതിന് എന്താ വില്ല

175
00:25:27,727 --> 00:25:29,991
നിങ്ങൾക്ക് വേണോ ?
എടുത്തോളൂ .

176
00:25:31,264 --> 00:25:32,925
കുഴപ്പമില്ല, എടുത്തോളൂ

177
00:25:32,999 --> 00:25:35,160
- എത്രയായി ?
- അതൊന്നും വേണ്ട

178
00:25:35,234 --> 00:25:36,826
- നിങ്ങൾക്ക് ഉറപ്പാണോ ?
- വേണ്ടനെ

179
00:25:36,903 --> 00:25:38,234
കൊള്ളാം . എന്നാൽ ഞാൻ രണ്ടെണം കൂടെ എടുക്കട്ടേ ?

180
00:25:38,304 --> 00:25:39,862
പിന്നെന്താ എടുത്തോളൂ

181
00:25:39,939 --> 00:25:41,770
- വളരെ നന്ദി 
- അതിന്റെ ആവശ്യമൊന്നും ഇല്ല

182
00:25:41,841 --> 00:25:44,810
ഇങ്ങനെയാണ് ഞങ്ങൾ ഇവിടെ കാര്യങ്ങൾ ചെയുന്നത്

183
00:25:44,877 --> 00:25:48,210
ഏഷ്യകാർ വിദേശങ്ങളിൽ ഒന്നിച്ചു നിൽക്കേണ്ടതുണ്ട്

184
00:25:48,281 --> 00:25:49,475
ഒരു ഫയർമാനെപോലെ

185
00:25:50,616 --> 00:25:52,743
...ഞാൻ ഉടനെ വരാം മുത്തേ

186
00:25:52,818 --> 00:25:55,218
നിന്നെ കാണാൻ എനിക്ക് കൊതിയായിട്ട് വയ്യ

187
00:25:55,288 --> 00:25:58,086
എന്താ, എന്താ എന്താ

188
00:25:58,157 --> 00:25:59,818
അതൊന്നും കുഴപ്പമില്ല മുത്തേ

189
00:25:59,892 --> 00:26:03,555
ഉമ്മ . ഇനി നീ ഉമ്മ താ .
ശരി

190
00:26:06,465 --> 00:26:07,727
ഐ ലവ് യു .

191
00:26:07,800 --> 00:26:08,960
ബൈ

192
00:26:14,240 --> 00:26:16,231
ഹെയ് ! സമയത്തു തന്നെ വന്നാലോ

193
00:26:16,309 --> 00:26:18,971
ഇതാണ് എൻ്റെ പുതിയ പാർട്ണർ റിക്ക് .

194
00:26:19,045 --> 00:26:21,673
ഇവൻ നല്ല ഒരു ചെറുപ്പകാരനാണ്

195
00:26:21,747 --> 00:26:23,681
എൻ്റെ അത്ര കാര്യക്ഷമതയൊന്നും ഇല്ലാട്ടോ..

196
00:26:23,749 --> 00:26:25,740
ഹേയ് !ഒന്ന് അടങ്ങി നിൽക്ക് കൂട്ടുകാരാ !

197
00:26:25,818 --> 00:26:27,809
ഇതും നമ്മുടെ ജോലിയുടെ ഭാഗം തന്നെയാണ്

198
00:26:27,887 --> 00:26:32,324
ഇതുപോലുള്ള സാമൂഹ്യ സേവനവും പോലീസ് ഓഫീസർ എന്ന നിലയിൽ നമ്മുടെ ജോലിയാണ്

199
00:26:32,391 --> 00:26:34,791
നിനക്ക് അറിയില്ലേ ?
അവരെ നമ്മൾ സഹായിക്കുകയും സംരക്ഷിക്കുകയും വേണം

200
00:26:36,062 --> 00:26:37,427
നിന്നെ കണ്ടിട്ട് തൂറാൻ മുട്ടിയ പോലെയുണ്ടല്ലോ 

201
00:26:37,496 --> 00:26:40,693
സെർഗെൻറ് മാർക്ക്‌ .  ടൂർവുഡ് സ്ട്രീറ്റിൽ ഒരു മോഷണം നടന്നിട്ടുണ്ട് .

202
00:26:50,109 --> 00:26:52,202
നിങ്ങൾ എന്തിനാണ് പോലീസിനെ വിളിച്ചത് ?

203
00:26:52,278 --> 00:26:53,768
ഇനി ഞാൻ എന്ത് ചെയ്യും ?

204
00:27:08,127 --> 00:27:09,890
മോഷ്ട്ടാവ് ഒരു ചെറുപ്പകാരനാണ്

205
00:27:09,962 --> 00:27:13,659
ഷോപ്പിന്റെ അകത്ത് മുതലാളിയും അയാളുടെ ഭാര്യയും മാത്രമേ ഒള്ളൂ

206
00:27:14,200 --> 00:27:16,327
ശ്രദ്ധിക്കുക !

207
00:27:16,402 --> 00:27:17,767
നിങ്ങൾ ആയുധം താഴെയിട്ട് ...

208
00:27:17,837 --> 00:27:19,828
നിക്ക് , നിക്ക് , നിക്ക് .
വേണ്ട വേണ്ട വേണ്ട .

209
00:27:20,406 --> 00:27:21,703
ഇത് ഞാൻ നോക്കിക്കോളാം

210
00:27:32,685 --> 00:27:35,381
ഹെയ് , ഹെയ് , ഹെയ് , ഹെയ് , ഹെയ് .
കുഴപ്പമില്ല

211
00:27:35,454 --> 00:27:39,015
കുഴപ്പമില്ല , മിസ്റ്റർ .
ഓക്കെ ? ഓക്കെ ?

212
00:27:40,126 --> 00:27:41,320
ഹെയ് , ട്യൂയ് .

213
00:27:41,394 --> 00:27:42,759
എടാ അലവലാതി .

214
00:27:42,828 --> 00:27:44,125
നീ എന്ത് പുല്ലാണ് ഈ ചെയുന്നത് ?

215
00:27:44,196 --> 00:27:45,561
നിങ്ങൾക്ക് എങ്ങനെ എന്നെ മനസ്സിലായി , സർജ് ?

216
00:27:45,631 --> 00:27:47,826
എടാ മണ്ടാ .ഇമ്മാതിരി കോപ്രായം കാട്ടിയാൽ നിന്നെ മനസിലാക്കില്ലയെന്ന് ആരാ പറഞ്ഞത് ?

217
00:27:47,900 --> 00:27:49,868
ആ കോപ്പിലത്തെ തോക്ക് താഴെയിട് 
താഴെയിടാൻ !

218
00:27:49,935 --> 00:27:50,924
പുറകോട്ട് പോ .

219
00:27:51,003 --> 00:27:52,129
എൻ്റെ അടുത്തേക്ക് വരുകയാണെങ്കിൽ ഞാൻ വെടിവെക്കും

220
00:27:52,738 --> 00:27:55,866
നിനക്ക് വേണമെങ്കിൽ എന്നെ വെടിവച്ചോളു ,
പക്ഷെ നീ നിന്റെ അമ്മയെക്കുറിച്ച് മറക്കരുത്

221
00:27:55,941 --> 00:27:58,273
അവര് എങ്ങാനും ഇത് കണ്ടാൽ ,
നീ പെട്ടു .

222
00:27:58,344 --> 00:28:00,039
എന്നോട് നുണ പറയരുത്

223
00:28:00,112 --> 00:28:01,136
എൻ്റെ അമ്മ ഇവിടെ ഇല്ല

224
00:28:01,213 --> 00:28:02,976
അവർ നിന്റെ പുറകിൽ ഉണ്ട് !

225
00:28:15,528 --> 00:28:17,052
വാടാ തെണ്ടി

226
00:28:17,129 --> 00:28:18,926
നോക്ക്, അയാളെ പിടിച്ചു

227
00:28:18,998 --> 00:28:20,693
ഇയാൾ ധീരനാണ്

228
00:28:20,766 --> 00:28:22,427
എനിക്ക് ഇതൊക്കെ സർവ്വ സാധാരണന്മാണ്

229
00:28:22,501 --> 00:28:25,061
എന്തായാലും നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം കിട്ടിയില്ലേ ?

230
00:28:25,137 --> 00:28:26,126
ബൈ .

231
00:28:29,375 --> 00:28:31,570
ഒരു നിമിഷം , മാർക്ക്‌ .
മാർക്ക്‌ , എനിക്ക് ഒരു ചോദ്യം കൂടി ചോദിക്കാനുണ്ട് ,
 പ്ലീസ് ?

232
00:28:52,732 --> 00:28:54,290
ചോദിച്ചോളൂ

233
00:28:54,366 --> 00:28:55,390
ഇറങ്ങി പോടാ 

234
00:28:55,468 --> 00:28:56,696
ഈ വേട്ടാവളിയൻ

235
00:28:58,904 --> 00:29:01,065
നിങ്ങൾക്ക് എങ്ങനെ ഇത് സാധിച്ചു , സർജ് ?

236
00:29:01,140 --> 00:29:02,129
ഇത് നിയമ വിരുദമാണ്

237
00:29:02,208 --> 00:29:04,267
കുട്ടികളെയൊന്നും അറസ്റ്റ് ചെയ്യാൻ നമ്മുക്ക് കഴിയില്ല

238
00:29:04,343 --> 00:29:05,367
ശരിയാകാം, പക്ഷെ നമ്മൾ നിയമങ്ങൾ പിന്തുടരണം

239
00:29:05,444 --> 00:29:06,376
മിണ്ടാണ്ട് ഇരിക്ക് !

240
00:29:07,146 --> 00:29:08,340
നിനക്ക് അറിയില്ലേ ?

241
00:29:08,414 --> 00:29:13,249
അത് മറന്നേക്ക്,വിട്ട് കള, ഈ പൊട്ടൻ ! പോ, പോ, പോ

242
00:29:13,319 --> 00:29:14,581
പോകാം !

243
00:29:16,622 --> 00:29:18,089
കോപ്പ് ! ഇത് എപ്പോഴാ സംഭവിച്ചത് ?

244
00:29:18,657 --> 00:29:20,488
എന്താ ആരും ഇതെനോട് പറയാതിരുന്നത് ?

245
00:29:32,338 --> 00:29:33,999
എന്താ നീ നിന്റെ ജോലി ചെയ്യാത്തത് ?!

246
00:29:35,307 --> 00:29:38,435
ചത്തുപോയ നിന്റെ കാമുകനെയും ഓർത്ത് ഇരികുകയാണോ ?

247
00:29:38,511 --> 00:29:41,002
അവനെ ഓർമയില്ലേ ?

248
00:29:41,080 --> 00:29:42,240
അതോ നിനക്ക് അവനെപ്പോലെ ചാവാണോ ?

249
00:29:42,314 --> 00:29:43,747
ഞാൻ പണം തിരിച്ച് തരാം

250
00:29:43,816 --> 00:29:45,545
നീ പണം തിരിച്ച് തരാമെന്നോ ?!

251
00:29:45,618 --> 00:29:48,849
എങ്ങനെ തരാനാണ് ?!
ഹേ ?!

252
00:29:48,921 --> 00:29:51,412
തായ് കുട്ടികൾക്ക് ഇവിടെ രണ്ട് ജോലികൾ മാത്രമാണ് ഉള്ളത് .

253
00:29:51,490 --> 00:29:55,950
ഒന്നെങ്കിൽ പാചകം ,
അല്ലെങ്കിൽ വേശ്യ

254
00:29:56,028 --> 00:29:58,462
നീ എന്താ ചെയ്യാൻ പോകുന്നത് ?! ഹേ ?!

255
00:30:00,232 --> 00:30:02,325
നിനക്ക് രണ്ട് ആഴ്ച്ച സമയം ഉണ്ട് .
പറഞ്ഞേക്കാം !

256
00:30:08,340 --> 00:30:10,171
തായ്‌ലൻഡിൽ നിന്നുള്ള വാർത്ത

257
00:30:10,242 --> 00:30:14,269
NGO യിൽ നിന്നുള്ള ബഹിഷ്കരണത്തെ കുറിച്ചുള്ള ആശങ്ക തായ്‌ലൻഡ് പുറപെടുവിച്ചു .

258
00:30:15,147 --> 00:30:20,813
NGO ആനകളുടെ അവസ്ഥ ശരിക്കും മനസിലാക്കിയിരുനെങ്കിൽ....

259
00:30:20,886 --> 00:30:22,114
അവർ ഞങ്ങൾക്ക് എതിരാകിലായിരുന്നു

260
00:30:24,924 --> 00:30:27,119
എക്സിറ്റുകളിൽ നിന്നും മീറ്റിംഗ് റൂമിലേക്കുള്ള....

261
00:30:27,193 --> 00:30:30,026
വഴിയിൽ 10  കാവൽക്കാരെ നിർത്തിയിട്ടുണ്ട്

262
00:30:30,095 --> 00:30:33,587
അങ്കിൾ, എല്ലാം നിങ്ങൾക്ക് വേണ്ടിയാണ് ഞാൻ തയാറാക്കിയിരിക്കുന്നത്

263
00:30:33,666 --> 00:30:36,430
ഭക്ഷണം ഉണ്ടാകാൻ ഞാൻ സിഡ്നിയിലെ ഏറ്റവും വലിയ പാചകക്കാരനെയാണ് നിയമിച്ചിരിക്കുന്നത്

264
00:30:36,502 --> 00:30:38,197
ഇതെല്ലാം നിങ്ങൾക്ക് വേണ്ടിയാണ്

265
00:30:38,270 --> 00:30:39,965
എല്ലാവർക്കും ഇത് ഇഷ്ട്ടപെടുമെന്നു കരുതുന്നു 
പ്രത്യേകിച്ച് അങ്കിളിന് .

266
00:30:40,739 --> 00:30:44,004
നിങ്ങൾ ഇത് കുറച്ച് കഴിക്കണം .
ഇത് നിങ്ങളുടെ വളരെ ആരോഗ്യത്തിന് നല്ലതാണ്

267
00:30:45,044 --> 00:30:48,810
ഇത് നിങ്ങളെ ആരോഗ്യവാനും, കരുത്തനും ആക്കും

268
00:30:48,881 --> 00:30:51,543
നിങ്ങൾക്ക് എന്നും ഈ ബിസിനസ്‌ ചെയ്യാൻ സാധിക്കും

269
00:31:02,628 --> 00:31:04,562
എന്ത് കോപ്പാണ് ഈ ഉണ്ടാക്കി വെച്ചിരിക്കുന്നത്?

270
00:31:05,264 --> 00:31:07,357
മധുരവും ഇല്ല, ഉപ്പും ഇല്ല, മണവും ഇല്ല....

271
00:31:07,900 --> 00:31:09,891
ഇതിന് മണ്ണിരയുടെ രുചിയാണ്

272
00:31:11,270 --> 00:31:14,137
മണ്ണിര എന്താണെന്ന് അറിയാമലോ അല്ലേ ?

273
00:31:14,640 --> 00:31:19,737
ഞാൻ വല്ല പട്ടിയോ പൂച്ചയോ വല്ലതും ആണോ ...

274
00:31:19,812 --> 00:31:21,507
ഇതൊക്കെ കുടിക്കാൻ

275
00:31:23,315 --> 00:31:25,783
എന്താ ഇത്,റോഡ്?

276
00:31:25,851 --> 00:31:27,944
നിങ്ങൾക്ക് നല്ല ഭക്ഷണം പോലും എനിക്ക് തരാൻ കഴിവില്ലെങ്കിൽ ,

277
00:31:28,020 --> 00:31:30,318
എങ്ങനെയാണ് നിങ്ങൾ എന്നെ സംരക്ഷിക്കുന്നത് ?

278
00:31:32,424 --> 00:31:35,450
ഇതൊക്കെ ചെങ് നോക്കിയാൽ മതി

279
00:31:36,428 --> 00:31:37,452
അതാണ് നല്ലത്

280
00:31:38,197 --> 00:31:42,998
നിന്റെ അച്ഛൻ ജീവിച്ചിരുന്നപ്പോൾ മുതൽ ചെങ് ഇത് നോക്കുന്നതാണ്

281
00:31:45,537 --> 00:31:49,064
നിനക്ക് നിന്റെ ഇടപാടുകരെ ബഹുമാനിക്കാൻ അറിയില്ലേ?

282
00:31:50,876 --> 00:31:55,040
ഞങ്ങൾ സർക്കാരിന്റെ പ്രതിനിദികളുമായി ചർച്ച നടത്തികൊണ്ടിരിക്കുകയാണ്

283
00:31:55,114 --> 00:31:59,847
നമ്മൾ അവരുമായി കരാർ ഉണ്ടാക്കിയാൽ നമ്മുടെ ബിസിനസ്സിന് അത് ഗുണം ചെയ്യും

284
00:32:01,220 --> 00:32:04,587
ഞാൻ നിനക്ക് തന്ന റെസ്റ്റോറന്റിൽ നീ ശ്രദ്ധ പുലർത്ത്

285
00:32:04,657 --> 00:32:09,185
നീ അതിന്റെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി, റോസ്

286
00:32:15,401 --> 00:32:19,337
ആ ചെറ്റ എല്ലാവരുടെയും മുമ്പിൽ വച്ച് എന്നെ നാണം കെടുത്തി

287
00:32:20,506 --> 00:32:25,944
നിങ്ങൾ ദേഷ്യപ്പെടേണ്ട കാര്യമില്ല

288
00:32:28,347 --> 00:32:32,044
നിന്റെ കൈയിൽ ഇത് ഉണ്ടല്ലോ 

289
00:32:38,157 --> 00:32:41,615
ഇത് വച്ച് ഞാൻ ആ ചെറ്റ കിളവനെ പുറത്താകും

290
00:33:31,043 --> 00:33:32,271
സോറി . സോറി .

291
00:33:43,722 --> 00:33:45,349
ഹേയ് , ശുഭദിനം, കൂട്ടുകാരാ .

292
00:33:46,358 --> 00:33:48,485
നിങ്ങൾ എവിടെനിന്നാണ് വരുന്നത് ?

293
00:33:49,528 --> 00:33:51,257
അടുത്ത ചോദ്യം .
എങ്ങോട്ടാണ് പോകുന്നത് ...

294
00:33:51,330 --> 00:33:54,322
ഓ, ഇതാണോ ?
ശരി,നോക്കട്ടെ

295
00:34:01,306 --> 00:34:03,740
ടോം യുഉം ഗൂങ് .
ആ , എനിക്ക് ഈ സ്ഥലം അറിയാം

296
00:34:03,809 --> 00:34:05,106
നല്ല ഭക്ഷണം .
നല്ല പെണ്ണുങ്ങൾ

297
00:34:05,177 --> 00:34:06,303
നിങ്ങൾക്ക് പെണ്ണുങ്ങളെ ഇഷ്ട്ടമാണോ ?

298
00:34:06,378 --> 00:34:09,506
എന്തെങ്കിലും ഒക്കെ പറയുന്നേ, നിങ്ങൾ ഈ രാജ്യത്തേക്ക് നിയമപരമായാണോ വന്നത്?

299
00:34:09,581 --> 00:34:12,573
നിങ്ങൾക്ക് എന്താണ് ഇവിടെ കാര്യം ...
നിങ്ങളുടേൽ പാസ്പോർട്ട്‌ ഉണ്ടോ 

300
00:34:23,362 --> 00:34:24,886
മാറ്റി പിടിക്കാം

301
00:34:24,963 --> 00:34:26,260
പിടിച്ചിരുന്നോ !

302
00:34:31,570 --> 00:34:32,594
കം ഓൺ !

303
00:34:40,746 --> 00:34:43,943
അവരെ നോക്കിക്കേ !അവർ ഒന്നിനും കൊള്ളാത്തവർ ആണ്

304
00:34:51,690 --> 00:34:53,521
മാർക്ക്‌ . ഞങ്ങൾ ജിമ്മിയെ കണ്ടെത്തി തായ് പട്ടണത്തിൽ ഉണ്ട്

305
00:34:53,592 --> 00:34:55,116
ഞങ്ങൾക്ക് ബാക്ക് അപ്പ്‌ വേണം .

306
00:34:56,428 --> 00:34:57,417
ഞങ്ങൾ വന്നു

307
00:35:04,103 --> 00:35:05,627
ഇതിനും ഭേദം കാളവണ്ടിയാണ് 

308
00:35:05,704 --> 00:35:06,500
നിർത്ത് !

309
00:35:12,411 --> 00:35:14,902
- കാർ എങ്ങനെ ഓടിക്കണമെന്ന് ഞാൻ കാട്ടി തരാം 
- ഞാൻ ശ്രമിക്കുന്നുണ്ട് !

310
00:35:15,247 --> 00:35:16,737
നടന്നു പോകുന്നതാണ് ഇതിനും നല്ലത്

311
00:35:48,013 --> 00:35:49,571
പുല്ല് ! ഇറങ്ങി വാടാ .!
ഇറങ്ങി വാടാ കുട്ടാ

312
00:35:49,648 --> 00:35:52,014
വാടാ 
കാറിൽ നിന്ന് പുറത്തിറങ്ങ്

313
00:35:52,084 --> 00:35:54,177
ഇറങ്ങടാ പുല്ലേ
വാ .

314
00:35:54,253 --> 00:35:55,720
എൻ്റെ അടുത്ത് നിന്ന് പൊക്കോ

315
00:35:55,787 --> 00:35:58,187
എൻ്റെ അടുത്തേക്ക് വന്നാൽ ഇവനെ ഞാൻ കൊല്ലും, ഞാൻ പറഞ്ഞത് കേട്ടോ?

316
00:35:58,257 --> 00:35:59,246
മര്യാദക്ക് നിങ്ങൾ പോക്കോ !

317
00:35:59,324 --> 00:36:02,885
ഹേയ് ! ജിമ്മി ! കൂൾ ആവ് 
കൂൾ ആവ്, കൂൾ ആവ്.

318
00:36:02,961 --> 00:36:04,360
നമ്മുക്ക് സംസാരിക്കാം 

319
00:36:04,429 --> 00:36:06,761
എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല 
നിങ്ങൾ പോകാൻ നോക്ക്

320
00:36:06,832 --> 00:36:08,163
നീ ! ഹേയ് ! ഹേയ് !

321
00:36:08,233 --> 00:36:10,030
ഞാൻ പറഞ്ഞത് കേട്ടില്ലേ ?
തെണ്ടികളെ !

322
00:36:10,102 --> 00:36:12,627
നിങ്ങൾ ഇവിടെനിന്നും പോയില്ലെങ്കിൽ ?
ഈ മൈരനെ ഞാൻ വെടിവക്കും !

323
00:36:12,704 --> 00:36:13,693
ഹേയ് , ഹേയ് , ഹേയ് !

324
00:36:13,772 --> 00:36:15,034
- ഞാൻ മൂന്ന് വരെ എണ്ണും 
- നിർത്ത് !

325
00:36:15,107 --> 00:36:16,506
ഒന്ന് ! ഒന്ന് ... കോപ്പ് !

326
00:36:16,575 --> 00:36:18,736
ഞാൻ ഇവനെ കൊല്ലണം എന്നാണോ നിങ്ങൾക്ക്?

327
00:36:18,810 --> 00:36:22,940
ഹേയ് ! ഞാൻ ഇവനെ വെടിവെക്കാൻ പോകുകയാണ് !
തൈര്

328
00:36:23,015 --> 00:36:26,542
ഓക്കെ , ഓക്കെ !
പങ്കാളി ! ഞാൻ തോറ്റു !

329
00:36:36,261 --> 00:36:37,694
നിങ്ങൾ എന്താണ് ഈ ചെയ്തത് ?

330
00:36:38,830 --> 00:36:39,888
അവൻ ഒരു ബന്ധി ആയിരുന്നു

331
00:36:39,965 --> 00:36:41,091
അല്ല

332
00:36:41,700 --> 00:36:42,860
അവനെ പോയി പിടിക്ക്

333
00:36:44,870 --> 00:36:46,531
അവനെ പോയി പിടിക്കാനാണ് പറഞ്ഞത്

334
00:37:24,676 --> 00:37:26,007
ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല

335
00:37:31,883 --> 00:37:33,043
ഇത് ഞാൻ നോക്കിക്കോളാം

336
00:37:44,763 --> 00:37:46,390
വിൻസെന്റ് അവനെ വെടിവെക്കാൻ പാടില്ലായിരുന്നു

337
00:37:46,465 --> 00:37:48,092
അവൻ കുറച്ചുനാളായിട്ട് ആകെ പരുതിവിട്ടാണ് പെരുമാറുന്നത് ?

338
00:37:48,166 --> 00:37:51,465
ജിമ്മി സാധാരണ ഒരു കള്ളൻ ആയിരുന്നില്ല.
അവനെക്കുറിച്ചു എനിക്ക് അറിയാം

339
00:37:52,738 --> 00:37:55,002
പിന്നെ ഇവൻ അവന്റെ കൂടെ ഉള്ളവനും അല്ല

340
00:37:55,073 --> 00:37:57,735
- നിങ്ങൾക്ക് എങ്ങനെ അറിയാം ?
- അറിയാം

341
00:37:57,809 --> 00:37:59,777
എനിക്ക് അങ്ങനെയാണ് തോന്നുന്നത്

342
00:38:02,781 --> 00:38:04,772
നീ ഇവിടെ എന്താണ് ചെയുന്നത്?

343
00:38:04,850 --> 00:38:07,114
ഓ ! നിങ്ങൾ തായ് ആണോ ?

344
00:38:07,185 --> 00:38:10,484
ഞാൻ ഇപ്പോൾ തായ് അല്ലേ സംസാരിച്ചത് .
അതോ കൊങ്ങിണിയാണോ

345
00:38:10,555 --> 00:38:12,420
നീ ഇങ്ങോട്ട് കെട്ടിയെടുത്തത് നിയമങ്ങൾ തെറ്റിക്കാനാണോ ?

346
00:38:12,491 --> 00:38:13,480
അല്ല സർ

347
00:38:13,558 --> 00:38:15,321
ഞാൻ പോർ യയെയും എൻ്റെ കുഞ്ഞു അനിയനെയും നോക്കി  വന്നതാണ്

348
00:38:15,394 --> 00:38:17,123
- ഒ നീ നിന്റെ ബന്ധുക്കളെ അന്വേക്ഷിച്ചു വന്നതാണോ?
- അതെ സർ

349
00:38:17,896 --> 00:38:20,330
- അവരെ കാണാൻ എങ്ങനെ ഇരിക്കും ?
- ആനയെ പോലെ ഇരിക്കും

350
00:38:20,399 --> 00:38:21,957
ആനയെ പോലെയോ?

351
00:38:22,968 --> 00:38:24,265
ആനയെപ്പോലെ?

352
00:38:24,336 --> 00:38:26,861
ഇവിടെ ആരാണാവോ ആനയെപ്പോലെ ഉള്ളത്?

353
00:38:27,506 --> 00:38:29,303
മതി ബാക്കി നമ്മുക്ക് ഓഫീസിൽ പോയി സംസാരിക്കാം 

354
00:38:33,979 --> 00:38:34,968
മാർക്ക്‌ !

355
00:38:37,215 --> 00:38:38,307
ഹലോ .

356
00:38:38,383 --> 00:38:40,146
എങ്ങനെയുണ്ട് , ഗൂങ് ?

357
00:38:40,218 --> 00:38:42,209
- കടയിൽ നല്ല തിരക്കൊക്കെ ഉണ്ടോ ?
- അങ്ങനെയൊന്നും ഇല്ല

358
00:38:42,287 --> 00:38:44,653
ഇത് നിങ്ങളുടെ തെറ്റാണ്,
നിങ്ങൾ ഇതുവരെ ഈ റെസ്റ്റോറന്റിലേക്ക് വന്നിട്ടില്ലല്ലോ 

359
00:38:44,723 --> 00:38:45,883
ഞാൻ തിരക്കിലായിരുന്നു

360
00:38:45,957 --> 00:38:47,754
- ഞങ്ങൾ പുതിയ വിഭവങ്ങൾ ഒക്കെ തുടങ്ങിയിട്ടുണ്ട് 
- ആണോ ?

361
00:38:47,826 --> 00:38:49,487
ഉച്ച ഭക്ഷണത്തിനൊക്കെ വില കുറവാണ്

362
00:38:49,561 --> 00:38:51,028
- സമയം ഉള്ളപ്പോൾ ഞാൻ വരാം 
-ശരി .

363
00:38:53,532 --> 00:38:55,557
തായ് റെസ്റ്റോറന്റ് ആണല്ലേ

364
00:38:55,634 --> 00:38:57,795
ടോം യുഉം ഗൂങ്  തായ് ഫുഡ്‌ ആണ്

365
00:38:57,869 --> 00:38:59,530
പിന്നെ അവർ എന്തിനാണ് വിയറ്റ്നാംമീസുകാരൻ ജോണിയെ മാനേജർ ആയിട്ട്,

366
00:38:59,604 --> 00:39:00,764
ഇവിടെ വച്ചിരിക്കുന്നത്?

367
00:39:00,839 --> 00:39:03,467
- അത് ജോണി ആണ് ! ജോണി !
- മിണ്ടാണ്ട് ഇരിക്ക് !

368
00:39:05,310 --> 00:39:06,470
ശരി . പിന്നെ കാണാം

369
00:39:06,545 --> 00:39:07,534
ശരി അപ്പൊ 

370
00:39:07,612 --> 00:39:08,943
- നന്നായി  ഇരിക്കണം 
- നിങ്ങളും .

371
00:39:09,014 --> 00:39:11,175
അവരുടെ പുറകെ പോ .
വേഗം !

372
00:39:11,249 --> 00:39:12,614
മിണ്ടാണ്ട് ഇരിക്കാൻ ഞാൻ പറഞ്ഞു !മിണ്ടരുത് !

373
00:39:12,684 --> 00:39:14,845
- പ്രശ്നം ഉണ്ടാക്കാതെ ഇരിക്ക് 
- വേഗം ആ കാറിന്റെ പുറകെ പോ !

374
00:39:14,920 --> 00:39:16,785
മിണ്ടരുത്

375
00:39:19,791 --> 00:39:22,021
അവർ ആണ് എൻ്റെ പോർ യായെയും  കോഹൃനെയും കൊണ്ടുപോയത്

376
00:39:22,094 --> 00:39:23,721
നിർത്ത്

377
00:39:23,795 --> 00:39:25,592
തെളിവ് ഇല്ലാതെ ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല

378
00:39:25,664 --> 00:39:27,632
എൻ്റെ കൈയിൽ ഫോട്ടോ ഉണ്ട്, പക്ഷെ അത് ടാക്സിയിൽ ആണ്

379
00:39:27,699 --> 00:39:29,599
എൻ്റെ സമയം കളയരുത് .
നമ്മുക്ക് സ്റ്റേഷനിൽ എത്തിയിട്ട് സംസാരിക്കാം 

380
00:39:31,470 --> 00:39:32,562
ഹേയ് !

381
00:39:34,005 --> 00:39:34,972
അവനെ വിടടാ 

382
00:39:38,944 --> 00:39:40,002
ഹേയ് ! ഹേയ് !

383
00:39:42,981 --> 00:39:43,970
നിൽക്ക് !

384
00:39:44,049 --> 00:39:46,449
ഇല്ലെങ്കിൽ ഞാൻ വെടിവെക്കും !

385
00:40:01,800 --> 00:40:03,461
ഞാൻ സെക്രട്ടറിയെ കാണാൻ വന്നതാണ് .

386
00:40:05,937 --> 00:40:07,461
- ശരിക്കും ..
- ജോണി !

387
00:40:07,873 --> 00:40:09,204
എൻ്റെ ആനകൾ എവിടെ ?

388
00:40:11,109 --> 00:40:12,076
എൻ്റെ ആനകൾ എവിടെയാണ് ?

389
00:40:13,111 --> 00:40:14,703
അവൻ അവന്റെ ആനകളെയാണ് ചോദിക്കുന്നത്

390
00:40:14,780 --> 00:40:15,804
ജോണി !

391
00:40:33,365 --> 00:40:35,799
ജോണി !
എൻ്റെ ആനകളെ തിരിച്ച് താ

392
00:40:40,972 --> 00:40:44,464
നമ്മൾ രണ്ടാളും തായ് ആണ്, അതുകൊണ്ട് പറയുകയാണ്

393
00:40:44,543 --> 00:40:46,135
അവരുടെ കാര്യത്തിൽ ഇടപെടാൻ പോകരുത്

394
00:41:26,251 --> 00:41:27,650
ഇത് നല്ല ടോപ് സാധനമാണ്

395
00:41:43,702 --> 00:41:44,896
കൊല്ല് അവനെ

396
00:41:58,950 --> 00:42:00,281
കോപ്പ് !

397
00:42:00,352 --> 00:42:01,785
ഇത് തമാശയാണന്നാണോ നീ കരുതിയിരിക്കുന്നത്?

398
00:42:01,853 --> 00:42:03,150
നിങ്ങൾ എന്താണ് ചെയുന്നത്?

399
00:42:04,055 --> 00:42:05,352
ജെയിംസ് .

400
00:42:05,423 --> 00:42:06,913
ജെയിംസ് !

401
00:42:12,230 --> 00:42:13,595
അവനെ ജീവനോടെ വിടരുത്

402
00:48:11,122 --> 00:48:15,354
ആനകളുടെ പ്രശ്നം പരിഹരിക്കും ഇന്ന് തായ് സർക്കാർ പറഞ്ഞതിന്റെ ഭാഗമായി....

403
00:48:15,426 --> 00:48:17,690
ആനകൾ ഇന്ന് ബാങ്കോക് സ്ട്രീറ്റ്സിൽ എത്തി

404
00:48:17,762 --> 00:48:21,892
അവരെ തലസ്ഥാനത്ത് തന്നെയാണ് പാർപ്പിക്കുന്നത്

405
00:48:23,868 --> 00:48:25,631
നിങ്ങളെ രണ്ടുപേരെയും ഞാൻ എന്താണ് ചെയേണ്ടത് ?

406
00:48:26,104 --> 00:48:30,438
നിങ്ങൾ പ്രതിയെയും കൊണ്ടുകളഞ്ഞു അവിടെ മൊത്തം ഇടിച്ചു പൊളിച്ചും വച്ചു

407
00:48:31,643 --> 00:48:33,702
നിങ്ങളെ രണ്ട് പേരെയും ഞാൻ ഈ കേസിൽ നിന്നും മാറ്റുന്നു

408
00:48:33,778 --> 00:48:35,803
ഈ കേസ് ഞാൻ കഴിവുള്ള മറ്റൊരാൾക്ക്‌ കൊടുക്കുന്നു

409
00:48:35,880 --> 00:48:38,906
ഇന്നുമുതൽ സെക്രട്ടറി മിസ്റ്റർ. സിമിന് സംരക്ഷണം കൊടുക്കാൻ 

410
00:48:38,983 --> 00:48:41,975
നിങ്ങൾ വിൻസെന്റിനെ സഹായിക്കണം

411
00:48:42,487 --> 00:48:43,852
നിങ്ങൾ കാര്യങ്ങൾ മനസിലാകാതെയാണ് ...

412
00:48:43,922 --> 00:48:45,947
എന്നോട് തർക്കിക്കാൻ നിൽക്കരുത് 

413
00:48:46,024 --> 00:48:48,618
ഞാൻ നിന്നെ മാർക്കിന്റെ കൂടെയിട്ടത് അവനെ മാറ്റാൻ നിനക്ക് കഴിയും എന്നു കരുതിയാണ്

414
00:48:48,693 --> 00:48:50,923
എന്നാൽ നീയും അവനെപ്പോലെയാകുമെന്ന് ഞാൻ കരുതിയില്ല

415
00:48:52,230 --> 00:48:54,289
ഏരിയ 3 യിൽ ഒരു ഷൂട്ട്‌ ഔട്ട്‌ സ്ഥലത്തുനിന്നും നിന്നും മയക്കുമരുന്ന്....

416
00:48:54,365 --> 00:48:56,230
കണ്ടെടുത്തതായി റിപ്പോർട്ട്‌ വന്നിട്ടുണ്ട്

417
00:48:57,602 --> 00:48:59,035
ഞങ്ങൾ  അവിടേക്ക് പോയിട്ട് 

418
00:49:00,371 --> 00:49:02,339
അവിടുത്തെ തെളിവുകൾ എല്ലാം ശേഖരിക്കട്ടെ 

419
00:49:05,343 --> 00:49:07,834
ആ പ്രദേശത്ത് ഇത്ര പ്രശ്നം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല

420
00:49:07,912 --> 00:49:11,040
നിന്റെ ഏരിയ ആണ് അത് മാർക്ക്‌,
എനിക്ക് അതിൽ അഭിമാനം തോന്നുന്നുണ്ട് 

421
00:49:19,157 --> 00:49:20,556
ജിമ്മിയുടെ ബോഡി എവിടെ ?

422
00:49:23,661 --> 00:49:24,787
ഓ..

423
00:49:26,431 --> 00:49:28,262
തെളിവുകൾ ഒക്കെ എവിടെ ?

424
00:49:34,539 --> 00:49:36,234
നോക്ക് ഒന്നും എടുത്തുകൊണ്ടു പോകരുത്

425
00:49:36,641 --> 00:49:37,938
എനിക്ക് അറിയാം

426
00:49:40,378 --> 00:49:42,778
നീ ഒരു നായിന്റെ മോൻ തന്നെ 

427
00:49:48,686 --> 00:49:50,153
ശരി , താങ്ക്സ് .

428
00:49:51,356 --> 00:49:53,551
ആ ആനയെ അന്വേഷിച്ച് വന്ന തായ്കാരൻ ആണ് 

429
00:49:55,760 --> 00:49:58,627
- നമ്മുക്ക് എത്ര നഷ്ട്ടമായി ?
-ഒരുപാട്

430
00:50:00,665 --> 00:50:03,065
നമ്മുടെ ഡീലറെയും നഷ്ട്ടപെട്ടു ..

431
00:50:03,134 --> 00:50:07,036
ഇങ്ങനെ ആണെങ്കിൽ ആരാണ് നമ്മുടെ കൂടെ ഇനി ബിസിനസ്‌ ചെയുക?

432
00:50:09,040 --> 00:50:10,632
ഇവിടുന്ന് ഇറങ്ങി പോടാ

433
00:50:11,609 --> 00:50:14,043
- എനിക്ക് ഒരു അവസരം ..
- ഇറങ്ങി പോവാനല്ലേ പറഞ്ഞത് .

434
00:50:24,122 --> 00:50:25,419
ശരി

435
00:50:27,492 --> 00:50:29,050
മനസ്സിലായി

436
00:50:30,028 --> 00:50:31,222
എനിക്ക് അറിയാം

437
00:50:31,295 --> 00:50:33,024
ഞാൻ ഇപ്പോ വരാം !

438
00:51:03,494 --> 00:51:05,052
രാജക്കന്മാർ ആനകളുടെ മേൽ ആണ് ഇരിക്കുന്നു

439
00:51:10,401 --> 00:51:12,665
ശ്രദ്ധിക്കേണ്ട പ്രധാന സ്ഥലം അടിയിലാണ്

440
00:51:15,873 --> 00:51:17,500
ശത്രുകൾ ആ സ്ഥലങ്ങളിലേക്കാണ് ലക്ഷ്യം വെക്കുക.

441
00:51:22,613 --> 00:51:25,377
സൈനികർ ആനകളുടെ 4 മൂലകളും  സംരക്ഷിക്കേണ്ട ആവശ്യകതയുണ്ട് 

442
00:51:37,615 --> 00:51:40,921
എന്നെങ്കിലും ഒരുദിവസം നിനക്ക് ഇതെല്ലാം മനസിലാകും , കാം 

443
00:52:14,276 --> 00:52:18,433
<font color="#ea9100">
സംഭവസ്ഥാലത്തുനിന്നും ഇയാളുടെ പാസ്പോർട്ട്‌ പോലീസ് കണ്ടെടുത്തു.</font>

444
00:52:18,433 --> 00:52:22,005
<font color="#ea9100">
ഇയാൾക്കും മയക്കു മരുന്നു മാഫിയയുമായി ബന്ധമുണ്ടെന്നു പോലീസ് സംശയിക്കുന്നു</font>

445
00:52:22,217 --> 00:52:24,901
<font color="#ea9100">
പ്രതി ചുവന്ന ഷാൾ ധരിച്ചാണ് നടക്കുന്നത്</font>

446
00:52:24,901 --> 00:52:30,245
<font color="#ea9100">
ഇയാളെ ആരെങ്കിലും കാണുകയാണെങ്കിൽ ഉടൻ തന്നെ പോലീസിനെ അറിയിക്കേണ്ടതാണ്</font>

447
00:53:39,836 --> 00:53:40,485
അതെ, അതെ

448
00:53:40,485 --> 00:53:43,153
ശരി , ശരി
ഞാൻ അത് എത്തിക്കാം

449
00:53:43,707 --> 00:53:44,996
അതെ .താങ്ക്യൂ .

450
00:53:52,877 --> 00:53:55,192
നമ്മുടെ വിജയത്തിന് വേണ്ടി !

451
00:53:56,433 --> 00:53:58,149
കൊള്ളാം !

452
00:55:23,648 --> 00:55:24,739
എൻ്റെ ... എൻ്റെ മരുന്ന് .

453
00:55:26,752 --> 00:55:28,013
ചെല്ല് !  വേഗം പോയി എടുക്ക് !

454
00:55:44,475 --> 00:55:45,533
നീ എന്താ ചെയുന്നത് ?

455
00:56:04,469 --> 00:56:05,664
ട്യൂയി .

456
00:56:06,205 --> 00:56:07,672
നീ എന്ത് കോപ്പാണ് ചെയുന്നത് ?

457
00:56:07,740 --> 00:56:10,505
ഇവൻ എന്നെയും കൊണ്ട് ഇതെല്ലാം ചെയ്യിപ്പിക്കുന്നതാണ് , സർജ് . ഞാൻ ..

458
00:56:26,333 --> 00:56:27,960
എന്താ ? എന്ത് പുല്ലാണ് ...

459
00:56:29,571 --> 00:56:30,937
റിക്ക് !

460
00:56:34,578 --> 00:56:37,047
എന്തൊക്കെയുണ്ട് , സീനിയർ കോൺസ്റ്റബിൾ ?

461
00:56:37,115 --> 00:56:39,140
നിനക്ക് തോക്ക് പിടിക്കാൻ പോലും അറിയില്ലേ?

462
00:56:39,217 --> 00:56:40,184
അവനെ പിടിക്ക്

463
00:56:41,220 --> 00:56:44,588
അവനും ഈ തായ് ചെക്കനും ആണ് സെക്രട്ടറി ജനറലിനെ കൊന്നത് .

464
00:57:00,046 --> 00:57:01,605
അവനെ വിടരുത് !

465
00:57:17,737 --> 00:57:18,726
നീ അവിടക്ക് പോ

466
00:57:18,804 --> 00:57:20,636
നീ അവന്റെ കൂടെ പോ .
വാ

467
00:57:20,707 --> 00:57:21,732
നീ ഇതിലോടെ പോ

468
00:57:23,878 --> 00:57:24,902
ബോസ്സ് , അവൻ പോയി

469
00:57:28,951 --> 00:57:31,580
ഞങ്ങൾ ഇവിടെ മുഴുവൻ നോക്കി .
ഒരു പെണ്ണിനെ കൂടിയും കണ്ടുപിടിക്കാനുണ്ട് 

470
00:57:31,655 --> 00:57:32,645
പോയി അവളെ കണ്ടുപിടിക്ക്

471
00:57:38,898 --> 00:57:41,800
ഈ dvd വാങ്ങി തരാനാണോ നീ എന്നെ ഇവിടെ വരെ കൊണ്ടുവന്നത് !

472
00:57:41,870 --> 00:57:43,462
ഇനി ഇമ്മാതിരി പരിപാടിയുമായി വന്നേക്കരുത് 

473
00:57:49,580 --> 00:57:53,678
<font color="#ea9100">
ഇന്ന് രാവിലെ 
പോലീസ് സെക്രട്ടറി ജനറൽ കൊല്ലപ്പെട്ടത്....</font>

474
00:57:53,753 --> 00:57:55,449
<font color="#ea9100">
സിറ്റിയെ മുഴുവൻ ഞെട്ടിച്ചു</font>

475
00:57:55,522 --> 00:57:58,151
<font color="#ea9100">
പോലീസ് ഇപ്പോൾ 
സീനിയർ സെർഗെന്റ് മാർക്കിനെ ,</font>

476
00:57:58,226 --> 00:58:00,923
<font color="#ea9100">
അനേഷിക്കുകയാണ്</font>

477
00:58:00,996 --> 00:58:04,455
<font color="#ea9100">
സെക്യൂരിറ്റി ജനറലിനെ കൊല്ലാൻ ഉപയോഗിച്ച തോക്കിൽ മാർക്കിന്റെ</font>

478
00:58:04,534 --> 00:58:06,695
<font color="#ea9100">
കൈരേഖ ആണ് ഉള്ളത്</font>

479
00:58:06,770 --> 00:58:10,538
<font color="#ea9100">
കൊല്ലാൻ ഉള്ള കാരണം വ്യാപാര തർക്കം ആണെന്നാണ്</font>

480
00:58:10,609 --> 00:58:12,510
<font color="#ea9100">
പോലീസ് സംശയിക്കുന്നത്</font>

481
00:58:12,578 --> 00:58:17,040
<font color="#ea9100">
അതിനിടയിൽ ഏഷ്യൻ ചാനലിൽ മാർക്ക്‌ നിയമവിരുതമായി....</font>

482
00:58:17,118 --> 00:58:20,782
<font color="#ea9100">
തായ് പ്രതിയെ വിട്ടയക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടു</font>

483
00:58:41,083 --> 00:58:42,278
- ഹലോ .
- മാർക്ക്‌ .

484
00:58:42,352 --> 00:58:43,842
ഇത് ഗൂങ് .

485
00:58:43,921 --> 00:58:45,651
നീ എവിടെയാണ് ?

486
00:58:45,723 --> 00:58:47,692
ടീവിയിൽ നിന്നെക്കുറിച്ചുള്ള വാർത്ത കണ്ടു, എനിക്ക് ആകെ പേടിയാകുന്നുണ്ട്

487
00:58:49,361 --> 00:58:50,659
ഒന്നും പറയേണ്ടാ 

488
00:58:50,729 --> 00:58:52,698
കോൾ ചിലപ്പോൾ ടാപ് ചെയുന്നുണ്ടാകും

489
00:58:52,766 --> 00:58:54,359
നമ്മുക്ക് നേരിട്ട് സംസാരിക്കാം 

490
00:58:54,435 --> 00:58:56,563
പ്ലാസ് എന്നെ വിളിച്ചിരുന്നു

491
00:58:56,638 --> 00:58:59,472
നീ നിരപരാതിയാണെന്ന് തെളിയിക്കാനുള്ള തെളിവുകൾ അവളുടെ കൈയിൽ ഉണ്ടെന്നു പറഞ്ഞിട്ടുണ്ട്

492
00:58:59,543 --> 00:59:02,342
അതിന് മുൻപ് എനിക്ക് നിന്നെ കാണണം

493
00:59:02,413 --> 00:59:04,609
ശരി, എവിടെക്കാണ് വരേണ്ടത് ?

494
00:59:15,598 --> 00:59:17,031
മാർക്ക്‌ ?

495
00:59:17,634 --> 00:59:18,794
എന്നോട് ക്ഷമിക്കണം

496
00:59:31,052 --> 00:59:32,042
നീ !

497
01:00:24,558 --> 01:00:25,753
ക്യാമറ എവിടെ ?

498
01:00:26,361 --> 01:00:29,092
ഇല്ല ! എന്നെ വിട് !
എന്നെ വിട് !

499
01:00:29,165 --> 01:00:32,193
എനിക്ക് ഒന്നും അറിയില്ല , എനിക്ക് അറിയില്ല !
എനിക്കൊന്നും അറിയില്ലായെന്നു പറഞ്ഞില്ലേ !

500
01:00:32,270 --> 01:00:34,239
ദയവായി എന്നെ വിട്

501
01:00:42,817 --> 01:00:45,446
ജോണി ഇവിടെ വന്നതുമുതൽ ..

502
01:00:45,688 --> 01:00:48,122
ഇവിടെ മൊത്തം പ്രശ്നങ്ങൾ ആണ്

503
01:00:49,727 --> 01:00:53,255
അവൻ വെറും വെയ്റ്റെർ ആയിരുന്നു ഇപ്പോൾ മാനേജർ ആണ്

504
01:00:57,604 --> 01:00:59,505
എന്താണ് ചെയേണ്ടതെന്നു എനിക്ക് അറിയില്ല

505
01:00:59,573 --> 01:01:03,477
അവൻ റെസ്റ്റോറന്റിന്റെ പുറകിൽ vip ഇടപ്പാടുകർക്ക് വേണ്ടി ...

506
01:01:03,545 --> 01:01:06,174
ഒരു രഹസ്യ മുറി ഉണ്ടാക്കി

507
01:01:06,249 --> 01:01:07,649
അവിടെ എന്താണ് നടക്കുന്നതെന്നു അറിയാൻ ...

508
01:01:07,717 --> 01:01:09,983
പലരും ശ്രമിച്ചിട്ടുണ്ട്

509
01:01:13,291 --> 01:01:16,854
ഹേയ് ! വേണ്ട ! പ്ലീസ് !
എന്നെ വിട്, പ്ലീസ്

510
01:01:23,507 --> 01:01:27,444
നീ അനേഷിക്കുന്നത് ചിലപ്പോൾ അവിടെയാകും ഉണ്ടാകുക

511
01:01:39,227 --> 01:01:40,820
ജോണി ഇവിടെ ?

512
01:02:19,015 --> 01:02:20,073
ഹേയ് !

513
01:02:28,662 --> 01:02:29,651
ഹേയ് , നീ തന്നെ !

514
01:06:13,070 --> 01:06:14,698
എൻ്റെ ആനകൾ എവിടെ?

515
01:06:27,590 --> 01:06:28,817
എൻ്റെ ആനകൾ എവിടെ?

516
01:06:30,326 --> 01:06:32,352
ഇവൻ എന്താ പറയുന്നത്?

517
01:06:32,429 --> 01:06:34,056
എൻ്റെ ആനകൾ എവിടെ?

518
01:06:39,739 --> 01:06:42,004
എന്താടാ നിനക്ക് വേണ്ടത് ? ഹേ ?

519
01:06:45,948 --> 01:06:47,348
ഇതല്ലേ നീ അനേഷിക്കുന്നത് ?

520
01:10:12,130 --> 01:10:13,325
കോഹൃൻ !

521
01:10:39,902 --> 01:10:41,995
ഹേയ് , ഹേയ് , ഹേയ് , ഹേയ് !

522
01:10:42,070 --> 01:10:46,008
എന്നെ തൊടരുത് !
എന്നെ വിട് ! ജോണി !

523
01:10:48,013 --> 01:10:49,310
- ഹേയ് , ജോണി !
- എന്നെ പോകാൻ അനുവദിക്ക് !

524
01:10:49,381 --> 01:10:50,973
അവളെ വിട് , ജോണി !

525
01:10:51,884 --> 01:10:53,250
അവളെ വിട് , ജോണി !

526
01:10:59,027 --> 01:11:00,928
കോഹൃൻ !

527
01:11:56,806 --> 01:11:58,707
നീ നിന്റെ അനിയനെ കണ്ടെത്തിയോ ?

528
01:12:07,221 --> 01:12:08,347
കോഹൃൻ !

529
01:12:08,556 --> 01:12:09,546
കോഹൃൻ !

530
01:12:10,860 --> 01:12:11,985
കോഹൃൻ !

531
01:12:12,562 --> 01:12:13,995
അയ്യോ ! ആന !

532
01:12:14,063 --> 01:12:15,395
ആന !

533
01:12:17,501 --> 01:12:19,869
നീ എങ്ങനെ ഇവിടെയെത്തി ?
കോഹൃൻ !

534
01:12:28,984 --> 01:12:30,475
വാ പോകാം

535
01:13:05,935 --> 01:13:10,431
റോസ് , ഇനി ഈ ബിസിനസ്‌ ഒക്കെ നോക്കേണ്ടത് സിമിന്റെ മകൻ ആണ്

536
01:13:11,342 --> 01:13:15,143
പക്ഷെ ചായോക്ക് ചെറിയ കുട്ടിയല്ലേ

537
01:13:15,214 --> 01:13:17,877
ബിസിനസ്‌ നോക്കാനുള്ള പ്രായമൊന്നും അവനായിട്ടില്ല

538
01:13:17,951 --> 01:13:23,391
അങ്ങനെയാണെങ്കിൽ നമ്മുക്ക് കാങിനെ തിരഞ്ഞെടുക്കാം .

539
01:13:24,192 --> 01:13:26,753
നിങ്ങളുടെ ആന്റിയുടെ മകൻ ,

540
01:13:26,829 --> 01:13:30,995
അദ്ദേഹം മിസ്റ്റർ സിമിന്റെയും നിങ്ങളുടെയും അച്ഛന്റെ പെങ്ങളുടെ മകനല്ലേ

541
01:13:31,069 --> 01:13:32,059
ഉം , അത് കൊള്ളാം

542
01:13:32,137 --> 01:13:34,868
കാങ് ഈയടുത്ത് ഇംഗ്ലണ്ടിൽ പോയി പഠനം പുറത്തിയാക്കി വന്നിട്ടുണ്ട്.

543
01:13:34,940 --> 01:13:37,433
അവൻ ഈ ബിസിനസ്‌ നോക്കാൻ പ്രാപ്തനാണ്

544
01:13:37,512 --> 01:13:40,379
നിങ്ങൾ ആരും എന്താ എന്നെപ്പറ്റി ചിന്തിക്കാത്തത്

545
01:13:40,448 --> 01:13:42,940
ഞാനും ഈ കുടുംബത്തിലെ ഒരു അംഗമാണ്

546
01:13:43,018 --> 01:13:47,424
എൻ്റെ ജീവിതം തന്നെ ഞാൻ ഈ കുടുംബത്തിനു വേണ്ടിയാണ് സമർപ്പിച്ചത്

547
01:13:48,359 --> 01:13:51,694
ഞാൻ അങ്കിളിന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന് ഒന്നും സംഭവിക്കില്ലായിരുന്നു

548
01:13:52,899 --> 01:13:57,235
നീ സ്വയം ഒന്നു ചിന്തിച്ച് നോക്ക് 
നീ ആണും അല്ല പെണ്ണും അല്ലാത്ത ഒന്നാണ്

549
01:13:57,305 --> 01:14:00,241
എന്ത് കണ്ടിട്ടാണ് ഞങ്ങൾ ഈ ഫാമിലി ബിസിനസ്‌ നിന്റെ കൈയിൽ ഏൽപ്പിക്കേണ്ടത് ?

550
01:14:00,309 --> 01:14:03,279
ഞങ്ങൾക്ക് ആളുകളുടെ മുമ്പിൽ തലയുയർത്തി നടക്കേണ്ടതാണ്

551
01:14:04,648 --> 01:14:07,118
കാങ് ! നിനക്കെന്തുപറ്റി ?

552
01:14:07,186 --> 01:14:09,984
മോനെ എന്തുപറ്റിടെയെടാ !ആരെങ്കിലും സഹായിക്കണേ 

553
01:14:12,892 --> 01:14:15,521
നീ ! നീ എന്താ അവനെ ചെയ്തത് ?

554
01:14:15,596 --> 01:14:17,224
ഏറ്റവും യോഗ്യനായ ആൾ മരിച്ചു ...

555
01:14:18,668 --> 01:14:20,033
എന്തുപറ്റി ? മോനെ , ചായോ !

556
01:14:20,103 --> 01:14:24,565
...രണ്ടാമത്തെ യോഗ്യനും മരിച്ചു 
ഇനി യോഗ്യനായ വ്യക്തി ആരെങ്കിലും ബാക്കിയുണ്ടോ ?

557
01:14:25,543 --> 01:14:29,207
ഈ സാഹചര്യത്തിയിൽ, ബിസിനസ്സ് ഉത്തരവാദിത്തം സ്വയം ഞാൻ ഏറ്റെടുക്കുന്നു

558
01:14:30,884 --> 01:14:32,613
ഞാൻ നിങ്ങൾക്ക് വാക്ക് തരുന്നു ...

559
01:14:32,687 --> 01:14:36,180
ഞാൻ ഈ ഫാമിലി ബിസിനസ്‌ വളരെ നല്ല രീതിയിൽ നോക്കും

560
01:14:37,126 --> 01:14:40,564
നിങ്ങളുടെയും എൻ്റെ അച്ഛന്റെയും തല താഴ്ത്തുന്ന തരത്തിൽ ഞാൻ ഒന്നും ചെയ്യില്ല

561
01:14:42,533 --> 01:14:44,229
നിങ്ങൾ എല്ലാവരിൽനിന്നും ഞാൻ സഹകരണം പ്രതീഷിക്കുന്നു

562
01:14:45,505 --> 01:14:50,136
ഈ റെസ്റ്റോറന്റിൽ നിയമവിരുദ പ്രവർത്തനങ്ങളാണ് നടന്നിരുന്നതെന്നു പോലീസ് പറഞ്ഞു

563
01:14:50,210 --> 01:14:54,581
റെസ്റ്റോറന്റിന്റെ മുതലാളിയെ നിയമവിരുതമായി മൃഗങ്ങളെ കൊന്നതിനു അറസ്റ്റ് ചെയ്തു

564
01:14:54,650 --> 01:14:57,313
മറ്റൊരു വാർത്ത എന്തെന്നാൽ അവിടെ വ്യഭിചാരത്തിനായി 

565
01:14:57,387 --> 01:14:59,617
തായ് പെൺകുട്ടികളെ വിറ്റിരുന്നു.

566
01:14:59,690 --> 01:15:01,215
കുറച്ച് തായ് പോലീസ് കാരും ഇതിന് പുറകിലുണ്ടെന്നാണ്

567
01:15:01,293 --> 01:15:04,990
ഞങ്ങളുടെ പ്രാത്ഥമിക അന്വേഷണത്തിൽ നിന്ന് മനസിലാകുന്നത്

568
01:15:06,065 --> 01:15:10,026
ചുവന്ന ഷാൾ ഇട്ട ഒരു തായ് കാരനും ഇതിന് പിന്നിൽ ഉണ്ടെന്നാണ് ഞങ്ങളുടെ സംശയം

569
01:15:12,875 --> 01:15:14,467
നമ്മുടെ കൈയിൽ ഇപ്പോഴും ആ പെൺകുട്ടിയുണ്ട്

570
01:15:20,920 --> 01:15:25,416
ജോണി , 10 വർഷമായി നീ എൻ്റെ കൂടെ ഉണ്ട്

571
01:15:25,493 --> 01:15:27,484
എന്നിട്ടും നിനക്കിതുവരെ എന്നെ മനസിലായിട്ടില്ലേ ?

572
01:15:29,363 --> 01:15:34,201
നമ്മൾ ചെയുന്നതെല്ലാം വളരെ വലിയ കാര്യങ്ങളാണ്

573
01:15:34,271 --> 01:15:39,074
പക്ഷെ നിനക്ക് ഒരു റെസ്സ്റ്റോറന്റിന്റെ കാര്യം നോക്കാൻ ഉള്ള കഴിവുപോലുമില്ല

574
01:15:40,313 --> 01:15:41,838
എന്നിട്ട് എൻ്റെ മുഖത്തുനോക്കാൻ നിനക്ക് നാണമില്ലേ?

575
01:15:41,914 --> 01:15:44,941
നീ കാരണം എനിക്ക് വലിയ നഷ്ട്ടമാണ് ഉണ്ടായിരിക്കുന്നത്

576
01:15:45,019 --> 01:15:48,683
എന്നിട്ടും എന്ത് ധൈര്യത്തിലാണ് നീ ഇങ്ങോട്ട് കയറി വന്നത്?

577
01:15:50,292 --> 01:15:51,555
ഇവിടുന്ന് ഇറങ്ങിപ്പോടാ

578
01:15:59,071 --> 01:16:02,372
ഇത് ഞാൻ നോക്കിക്കോളാം

579
01:16:07,817 --> 01:16:10,309
എനിക്ക് എന്താണ് വേണ്ടതെന്നു നിനക്ക് അറിയാമെന്നു തോന്നുന്നു

580
01:16:11,589 --> 01:16:14,286
ഇതിനൊക്കെ എങ്ങനെ ഞാൻ നിന്നോട് പ്രത്യുപകാരം ചെയ്യും ?

581
01:16:14,927 --> 01:16:16,485
അത് , ഇതുപോലെയായാൽ എങ്ങനെയിരിക്കും ?

582
01:16:17,329 --> 01:16:19,093
എനിക്ക് ഇതാണ് ഇഷ്ട്ടം

583
01:16:19,165 --> 01:16:22,330
നിന്റെ ബിസിനസ്സിൽ തലയിടുന്നത് ആരായാലും അവനെ ഞാൻ വെറുതെ വിടില്ല

584
01:16:24,139 --> 01:16:25,801
എൻ്റെ മുത്തേ

585
01:16:29,980 --> 01:16:31,504
ഇത് അത്ര വലിയ കാര്യമൊന്നും അല്ല

586
01:16:32,117 --> 01:16:33,745
ഇത് എൻ്റെ ആൾക്കാർ നോക്കിക്കോളും

587
01:16:35,554 --> 01:16:38,354
പക്ഷെ എനിക്ക് നേരിട്ട് വേട്ടയാടാൻ കഴിയുന്നതാണ് 

588
01:16:38,426 --> 01:16:40,860
ഏറ്റവും രസമുള്ള കാര്യം....

589
01:16:56,550 --> 01:16:57,744
വിഷമിക്കണ്ട , കോഹൃൻ .

590
01:17:00,823 --> 01:17:02,586
നമ്മുക്ക് എത്രയും വേഗം പോർ യായിയെ കണ്ടെത്താം ..

591
01:17:10,069 --> 01:17:11,331
ഹേയ് , കാമും മാർക്കും എവിടെയാണെന്നു നിനക്കറിയാമോ ?

592
01:17:11,403 --> 01:17:12,735
ഞങ്ങൾക്ക് കാമിനെയും മാർക്കിനെയും ആണ് വേണ്ടത്

593
01:17:12,807 --> 01:17:14,331
അവർ എവിടെയാണ്?

594
01:17:14,408 --> 01:17:15,170
- അറിയില്ല 
- അറിയില്ല

595
01:17:15,242 --> 01:17:18,610
- നിനക്ക് എന്തായാലും അറിയാം .
- എവിടെയാണ് അവർ ?

596
01:17:23,854 --> 01:17:25,049
മാർക്ക്‌ എവിടെയാണ് ?

597
01:17:25,957 --> 01:17:27,289
പറയുന്നതാണ് നിനക്ക് നല്ലത് !

598
01:17:36,437 --> 01:17:38,634
...പങ്ക് വെക്കാൻ അറിയുന്നവനാണ് ..

599
01:17:45,851 --> 01:17:47,319
ഹേയ് , കാം .

600
01:17:47,387 --> 01:17:48,547
നമ്മൾ ഇനിയും ഇവിടെ നിക്കുന്നത് ശരിയല്ല 

601
01:17:49,889 --> 01:17:52,620
നിങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, സ്വാമി.

602
01:17:53,495 --> 01:17:55,360
നിങ്ങളുടെ സഹായത്തിനു വളരെ നന്ദി

603
01:17:56,465 --> 01:17:58,491
ഒരിക്കൽ നിങ്ങളുടെ കാല് തീയിൽ തൊട്ടാൽ

604
01:17:58,568 --> 01:18:05,499
 എത്ര ദൂരം ഓടിയാലും അതിന്റെ ഫലം കൂടെത്തന്നെ ഉണ്ടാകും, അതുകൊണ്ട് അത്‌ കെടുത്തണം 

605
01:18:06,279 --> 01:18:09,272
ഞങ്ങൾ കാരണം നിങ്ങൾക്ക് ഒരു പ്രശ്നവും ഉണ്ടാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല

606
01:18:09,350 --> 01:18:12,787
ഞങ്ങൾ പോകുകയാണ്, സ്വാമി , പോകാം , കാം .

607
01:18:29,878 --> 01:18:33,143
- നീ ഇനി എന്താണ് ചെയ്യാൻപോകുന്നത് ?
- എനിക്ക് പോർ യായിയെ കണ്ടുപിടിക്കണം .

608
01:18:33,216 --> 01:18:35,207
എനിക്ക് തോന്നുന്നത് നിന്റെകൂടെയുള്ള പെണ്ണിന് എന്തെങ്കിലും അറിയുമെന്നാണ്

609
01:18:41,360 --> 01:18:43,191
നമ്മുക്ക് അമ്പലത്തിലേക്ക് ഒന്നുംകൂടെ പോയി നോക്കാം 

610
01:18:51,908 --> 01:18:53,375
സ്വാമി !

611
01:18:57,382 --> 01:18:59,180
ആരെങ്കിലും സഹായിക്കണമേ !

612
01:18:59,252 --> 01:19:00,719
വേഗം പോകാം, വാ

613
01:25:34,393 --> 01:25:35,656
കാം !

614
01:25:57,391 --> 01:25:59,621
നീ ആനയെയും കൊണ്ട് ബാങ്കോങ്കിലേക്ക് തിരിച്ചു പൊക്കോളൂ 

615
01:26:00,028 --> 01:26:01,620
എനിക്ക് പോർട്ടിലെ ഒരാളെ അറിയാം

616
01:26:01,697 --> 01:26:03,130
നിനക്ക് പോകാനുള്ള ഏർപ്പാടൊക്കെ ഞാൻ ചെയ്യാം

617
01:26:03,198 --> 01:26:04,757
അപ്പോൾ നിങ്ങളോ , സർജ് ?

618
01:26:04,834 --> 01:26:06,234
എന്നെക്കുറിചോർത്ത് പേടിക്കണ്ട

619
01:27:03,481 --> 01:27:09,718
നമ്മുടെ ബിസിനസ് നല്ല രീതിയിൽ നടത്തുമെന്ന് ഞാൻ വാക്ക് നൽകുന്നു

620
01:27:09,790 --> 01:27:11,122
പ്രതേകിച്ചു ഇപ്പോൾ

621
01:27:11,192 --> 01:27:15,528
നമ്മുക്ക് പോലീസിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്നും സഹകരണം ഉണ്ടാകും

622
01:27:16,666 --> 01:27:18,430
ഇത് നമ്മുടെ ഒരു പുതിയ തുടക്കമാണ് ,

623
01:27:18,502 --> 01:27:23,406
നമ്മുടെ സ്ഥാപനത്തിന് വെച്ചിരിക്കുന്ന പുതിയ പേര് നിങ്ങളുടെ മുമ്പിൽ....

624
01:27:23,475 --> 01:27:25,034
ഞാൻ അറിയിക്കുകയാണ്

625
01:27:25,111 --> 01:27:26,874
എൻ്റെ ആന എവിടെ ?

626
01:27:28,715 --> 01:27:30,013
എവിടെ അവൻ ?

627
01:28:01,293 --> 01:28:02,625
അപ്പോൾ ...

628
01:28:03,663 --> 01:28:05,325
ആരെയാണ് ഞാൻ ആദ്യം വെടിവെക്കേണ്ടത് ?

629
01:28:06,869 --> 01:28:08,131
ആനയെയോ ?

630
01:28:09,806 --> 01:28:11,205
അതോ കുരങ്ങനെയോ ?

631
01:28:26,427 --> 01:28:30,024
എടാ മൈരേ

632
01:28:31,502 --> 01:28:33,060
നായിന്റെ മോനെ !

633
01:28:35,942 --> 01:28:36,999
കോഹൃൻ !

634
01:28:38,111 --> 01:28:39,409
തെണ്ടി !

635
01:28:40,781 --> 01:28:42,215
എഴുന്നേൽക്കട പുല്ലേ !

636
01:28:42,284 --> 01:28:45,083
പെഴച്ച തള്ളക്ക് ഉണ്ടായവനെ

637
01:28:45,922 --> 01:28:47,652
എഴുന്നേൽക്ക് . എഴുന്നേൽക്ക് !

638
01:29:09,254 --> 01:29:11,586
ജോണി . തോക്ക് താഴെയിട്

639
01:29:13,359 --> 01:29:14,486
തോക്ക് താഴെയിടാൻ !

640
01:29:16,029 --> 01:29:17,964
ജോണി , തോക്ക് താഴെയിടടാ !

641
01:29:38,160 --> 01:29:40,185
ഇന്ന് എല്ലാത്തിന്റെയും പരിപ്പ് ഞാൻ എടുക്കും !

642
01:29:45,536 --> 01:29:49,473
എന്നോട് കളിച്ചാൽ കളി എന്താണെന്ന് ഞാൻ പടിപ്പിച്ചിരിക്കും

643
01:30:01,058 --> 01:30:03,549
ഈ ആന ...

644
01:30:04,596 --> 01:30:05,756
...നിങ്ങളുടെ അധികാരം വർധിപ്പിക്കും

645
01:30:06,565 --> 01:30:08,931
എല്ലാവരും നിങ്ങളെ ബഹുമാനിക്കും ...

646
01:30:09,770 --> 01:30:11,898
..നിങ്ങളുടെ ശക്തിയെയും ബഹുമാനിക്കും

647
01:39:05,636 --> 01:39:08,299
കോഹൃൻ ! കോഹൃൻ !

648
01:39:10,109 --> 01:39:14,980
കോഹൃൻ ! കോഹൃൻ !

649
01:39:37,413 --> 01:39:39,041
മണ്ടൻ !

650
01:39:39,116 --> 01:39:41,142
താഴെയിറങ്ങടാ !
നീ ചെയ്തത് എന്താണെന്ന് നോക്ക് !

651
01:39:41,219 --> 01:39:42,777
എൻ്റെ ആനയെ നോക്കി കൈകാര്യം ചെയ്യ് !

652
01:39:42,855 --> 01:39:45,790
അവനെ താഴെയിറക്ക് .
പറഞ്ഞത് കേട്ടില്ലേ , ഇറക്കാൻ

653
01:41:35,942 --> 01:41:37,843
ആനയുടെ ബലം തന്നെ അതിന്റെ അസ്ഥികളാണ്

654
01:41:37,912 --> 01:41:40,380
അതിന്റെ അസ്തികൊണ്ടടിച്ചാൽ ഏതവനും വീഴും

655
01:42:52,915 --> 01:42:54,678
നിക്ക്

656
01:43:01,325 --> 01:43:04,319
താഴേക്ക്, താഴേക്ക്

657
01:43:05,131 --> 01:43:06,826
മോളിലേക്ക് എടുക്ക്

658
01:44:17,564 --> 01:44:18,759
നീ ഒക്കെയല്ലേ , ഗൂങ് ?

659
01:44:24,472 --> 01:44:27,500
ഒരു നല്ല മനുഷ്യൻ എവിടെയായാലും നല്ലവനായിരിക്കും

660
01:44:29,480 --> 01:44:30,811
ഒരു നല്ല വാർത്തയുണ്ട്

661
01:44:31,417 --> 01:44:32,850
നിങ്ങളുടെ പുതിയ പാർട്ണർ

662
01:44:37,692 --> 01:44:38,658
പേര് ?

663
01:44:38,725 --> 01:44:39,988
സോംസ്ക്കാ , സാർ 

664
01:44:40,728 --> 01:44:42,594
- ദൈവമേ , നിങ്ങൾ തായ് ആണോ ?
- ഞാൻ ഇപ്പോൾ തായ് അല്ലേ പറഞ്ഞത്?

665
01:44:42,664 --> 01:44:43,893
അല്ല ആഫ്രിക്കൻ

666
01:44:43,967 --> 01:44:44,935
എസ്ക്യൂസ്‌ മി .

667
01:44:45,001 --> 01:44:48,733
ചുവന്ന ഷാൾ അണിഞ്ഞ തായ്കാരനെയും അയാളുടെ കുട്ടി ആനയുടെയും കാര്യം എന്തായി?

668
01:45:20,751 --> 01:45:24,153
ആനകൾ തായ്‌ലൻഡിനെ പ്രദിനിധികാരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി

669
01:45:24,222 --> 01:45:31,289
ഞങ്ങൾ അവരെ ഞങ്ങളുടെ കുടുംബം എന്നപോലെ ബഹുമാനിക്കുന്നു

670
01:45:31,364 --> 01:45:35,860
ആനകളെ ആരെങ്കിലും വേദനിപ്പിക്കാൻ ശ്രമിച്ചാൽ തായ്‌ലൻഡിലെ ആളുകൾ ക്ഷമിക്കില്ല

671
01:45:35,937 --> 01:45:41,206
ശരിക്കും പറഞ്ഞാൽ, തായ്‌ലൻഡുകാർ സമാധാനപ്രിയരാണ് സമാധാനം ! സമാധാനം,നിങ്ങൾക്ക് അറിയില്ലേ?

672
01:45:41,278 --> 01:45:44,874
പക്ഷേ ഞങ്ങളെ  ചൊറിയാൻ വന്നാൽ,
ഞങ്ങൾ കേറി മാന്തും

673
01:45:47,000 --> 01:45:54,000
<b><font color="#ea0027">
പരിഭാഷ : രാജീവ് </font></b>

674
01:45:56,000 --> 01:46:12,000
<b><font color="#ea00a7">
TEAM GOAT മലയാളം പരിഭാഷകൾ </font></b>

