﻿1
00:00:01,000 --> 00:00:06,000
<b>
<font color="#ca0014">
ടീം GOAT മലയാളം പരിഭാഷകൾ </font></b>

2
00:00:09,968 --> 00:00:13,639
<font color="#fff34e"><i>♪ പൊയ്ക്കോട്ടേ...
പൊയ്ക്കോട്ടേ... ♪ </i> </font>

3
00:00:13,722 --> 00:00:17,017
<font color="#fff34e"><i>♪ ഇനിയും പിടിച്ച് നിർത്താനാവില്ല ♪ </i> </font>

4
00:00:17,100 --> 00:00:20,145
<font color="#fff34e"><i>♪ പൊയ്ക്കോട്ടേ...
പൊയ്ക്കോട്ടേ... ♪ </i> </font>

5
00:00:20,646 --> 00:00:23,774
<font color="#fff34e"><i>♪ തിരിഞ്ഞിട്ട് വാതിൽ കൊട്ടിയടച്ചോളൂ ♪ </i> </font>

6
00:00:24,733 --> 00:00:27,027
<font color="#fff34e"><i>♪ എനിക്ക് വിഷയമല്ലാ ♪ </i> </font>

7
00:00:27,110 --> 00:00:30,572
<font color="#fff34e"><i>♪ അവരെന്താ പറയാൻ പോകുന്നതെന്നോർത്ത് ♪ </i> </font>

8
00:00:31,073 --> 00:00:34,493
<font color="#fff34e"><i>♪ കൊടുങ്കാറ്റ് വീശിയടിച്ചോട്ടെ ♪ </i> </font>

9
00:00:35,202 --> 00:00:37,788
<font color="#fff34e"><i>♪ അല്ലേലും തണുപ്പ് എനിയ്ക്കൊരു വിഷയമേയല്ല ♪ </i> </font>

10
00:00:37,788 --> 00:00:39,788
<b>
<font color="#0358c9">
<b><font color="#c90303">പരിഭാഷ :</font></b>
വിമൽ കെ കൃഷ്ണൻകുട്ടി</font></b>

11
00:00:40,680 --> 00:00:42,432
എന്തായീ നടക്കുന്നേ?

12
00:00:44,191 --> 00:00:47,361
<i>(ഒരിടത്തൊരു മഞ്ഞുമനുഷ്യൻ)</i>

13
00:00:49,170 --> 00:00:50,509
എനിക്ക് ജീവനുണ്ട്!

14
00:00:50,592 --> 00:00:51,954
ആരടാ അത് പറഞ്ഞത്?

15
00:00:52,678 --> 00:00:53,720
ഞാനാ അത് പറഞ്ഞത്.

16
00:00:53,804 --> 00:00:56,659
എനിയ്ക്ക് സംസാരിക്കാൻ പറ്റും.
ചിന്തിക്കാൻ പറ്റും.

17
00:00:56,684 --> 00:00:58,449
ചെപ്പടി വിദ്യ കാണിക്കാൻ പറ്റും.

18
00:00:58,559 --> 00:01:00,060
ഇല്ല, എനിക്ക് പറ്റില്ല.

19
00:01:00,143 --> 00:01:01,812
ആത്മവിശ്വാസം തോന്നിപ്പോയി.

20
00:01:03,021 --> 00:01:06,692
കണ്ടിട്ട് ഞാനൊരുതരം
മഞ്ഞുമനുഷ്യന്റെ പോലുണ്ട്.

21
00:01:07,901 --> 00:01:10,946
എന്ത് മണ്ടത്തരമാ അത്?
എങ്ങനെയാ ഇത് സാധിക്കുന്നത് തന്നെ?

22
00:01:11,029 --> 00:01:12,533
എന്തൂട്ടാ ഞാനീ പറയുന്നത് തന്നെ?

23
00:01:12,558 --> 00:01:13,808
ആരാ ഞാൻ?

24
00:01:14,825 --> 00:01:17,119
ഹലോ? ഇവിടെ ആരെങ്കിലുമുണ്ടോ?

25
00:01:17,578 --> 00:01:21,331
ഞാനൊരിത്തിരി വ്യക്തിത്വത്തിന്റെ
പ്രശ്നത്തിലാണ്, എന്ന് തോന്നുന്നു.

26
00:01:23,250 --> 00:01:27,421
അപ്പൊ, എന്നെ ഉണ്ടാക്കിയത് മഞ്ഞുകൊണ്ടാണ്,
ഞാൻ നടക്കുന്നത് മഞ്ഞിലാണ്.

27
00:01:27,880 --> 00:01:29,464
ഓ, അതൊരുമാതിരി പോലാണല്ലോ.

28
00:01:30,883 --> 00:01:33,093
എനിക്ക് വഴി തെറ്റിയെന്നും
അമ്പരപ്പുണ്ടെന്നും തോന്നുന്നു.

29
00:01:33,177 --> 00:01:35,012
ഉറപ്പായും അമ്പരന്നിട്ടുണ്ട്.

30
00:01:35,971 --> 00:01:38,557
<font color="#fff34e"><i> ♪ റെയ്ൻഡിയർ മനുഷ്യരേക്കാൾ മികച്ചവരാണ് ♪ </i></font>

31
00:01:39,679 --> 00:01:40,893
ഓരോരോ പാട്ടുകളേയ്.

32
00:01:41,560 --> 00:01:44,438
ഹലോ? ആരുടെയെങ്കിലും
മഞ്ഞുമനുഷ്യനെ കാണാതായിട്ടുണ്ടോ?

33
00:01:56,408 --> 00:01:58,505
വാൻഡെറിംഗ് ഓക്കൻസിലേയ്ക്ക് സ്വാഗതം.

34
00:02:00,329 --> 00:02:01,747
വാൻഡെറിംഗ് ഓക്കൻസോ?

35
00:02:01,830 --> 00:02:04,124
അതിലെ അക്ഷരങ്ങൾ
അങ്ങോട്ടുമിങ്ങോട്ടുമൊക്കെ മാറ്റിവച്ചാൽ,

36
00:02:04,208 --> 00:02:06,793
നഗ്നരായ നോർവീജിയക്കാർ എന്നതിന്റെ
അനഗ്രാമാക്കാമെന്നറിയാമോ?

<font color="#fff34e"><i> (Anagram - ഒരു പദത്തിലേയോ വാക്യത്തിലേയോ അക്ഷരങ്ങളേയും മറ്റും മാറ്റിമറിച്ചിട്ട്‌ മറ്റൊരു പദമോ വാക്യമോ രചിക്കൽ‍)</i></font>

37
00:02:09,104 --> 00:02:10,964
എനിക്ക് വായിക്കാൻ പോലുമറിയില്ല.

38
00:02:11,048 --> 00:02:13,467
അതെങ്ങനാ ചെയ്തതെന്ന് സത്യം
പറഞ്ഞാൽ എനിയ്ക്കറിയില്ല.

39
00:02:14,134 --> 00:02:17,070
ഒരു കാര്യമറിയാമോ? എനിക്ക് നിന്നെ ഇഷ്ടായി.
നിനക്കെന്താ വേണ്ടത്?

40
00:02:17,894 --> 00:02:19,097
സ്വയംബോധം.

41
00:02:19,723 --> 00:02:21,308
എനിക്കെന്റെ പേരുപോലുമറിയില്ല.

42
00:02:21,725 --> 00:02:24,228
എന്നെ കാണാൻ ഒരു ഫെർണാണ്ടോയെ പോലുണ്ട്...

43
00:02:25,312 --> 00:02:27,231
അല്ലെങ്കിൽ ഒരു ട്രെവർ.

44
00:02:27,314 --> 00:02:28,649
എന്റെ മൂക്കെവിടെ?

45
00:02:28,982 --> 00:02:32,694
- നിനക്ക് മൂക്ക് വേണോ?
- ആ. പക്ഷേ എന്റേല് പണമൊന്നുമില്ല.

46
00:02:33,545 --> 00:02:34,546
സാരമില്ല.

47
00:02:34,571 --> 00:02:37,783
അത് നല്ലൊരു വിശാലമനസ്കതയാണല്ലോ
പതുപതുപ്പുള്ള മനുഷ്യക്കരടീ.

48
00:02:37,866 --> 00:02:39,866
നിങ്ങടേല് വല്ല...

49
00:02:40,136 --> 00:02:41,281
ക്യാരറ്റുമുണ്ടോ?

50
00:02:41,306 --> 00:02:43,580
ശ്ശോ. അവസാനത്തേത് ഇപ്പൊ വിറ്റേയുള്ളൂ.

51
00:02:45,123 --> 00:02:49,169
പക്ഷേ അവിടെ ചേരുന്ന എന്തെങ്കിലുമൊക്കെ
നമുക്ക് കണ്ടെത്താമെന്ന് എനിക്കുറപ്പുണ്ട്.

52
00:03:04,560 --> 00:03:06,311
എന്തായിത്?

53
00:03:06,603 --> 00:03:09,189
- അത് വേനൽക്കാലമായിരിക്കും.
- വേനൽക്കാലമോ?

54
00:03:09,273 --> 00:03:11,441
മനോഹരമാണല്ലോ!

55
00:03:13,235 --> 00:03:16,321
ഹേയ്... ങേ... ഓ!

56
00:03:16,405 --> 00:03:17,447
തേനീച്ചകൾ മൂളുന്നു!

57
00:03:19,241 --> 00:03:21,176
ഇതാണ് സൂര്യൻ!

58
00:03:21,201 --> 00:03:22,101
ശലഭങ്ങൾ!

59
00:03:22,160 --> 00:03:23,871
അമ്പോ! നീലാകാശം!

60
00:03:26,498 --> 00:03:27,666
അയ്യോ!

61
00:03:29,877 --> 00:03:32,921
എന്റെ ജീവിതത്തിൽ ഇന്നേവരെ ഒരു
കാര്യങ്ങളും ഇത്രയധികം തിരിച്ചറിഞ്ഞിട്ടില്ല.

62
00:03:33,175 --> 00:03:37,009
വേനൽക്കാലവും മഞ്ഞുമനുഷ്യനും
ഒന്നിക്കേണ്ടവരാണെന്ന് തോന്നുന്നു.

63
00:03:38,287 --> 00:03:39,978
അക്കാര്യത്തിലെനിയ്ക്ക് ഉറപ്പില്ല.

64
00:03:40,679 --> 00:03:43,974
പക്ഷേ വേനൽക്കാലമാണ് നിനക്കിഷ്ടമെങ്കിൽ,
നിനക്ക് പറ്റിയ മൂക്ക് എന്റേലുണ്ട്.

65
00:03:44,808 --> 00:03:46,185
സോസേജോ?

66
00:03:46,268 --> 00:03:48,103
വേനൽക്കാല സോസേജ്.

67
00:03:51,565 --> 00:03:54,693
നന്ദി, വലിയ, സ്നേഹമുള്ള,
പിങ്ക് നിറമുള്ള കരടിമനുഷ്യാ.

68
00:03:54,776 --> 00:03:56,695
ഞാനെന്റെ പേര് കണ്ടെത്താൻ പോകുവാ!

69
00:03:56,778 --> 00:03:58,739
ഹാ, എന്താ മൂക്ക്!

70
00:04:00,157 --> 00:04:01,700
വേവിച്ച ഇറച്ചി.

71
00:04:06,538 --> 00:04:07,789
പോ എന്റടുത്തുനിന്ന്!

72
00:04:07,873 --> 00:04:10,834
എന്നുമുതലാ ചെന്നായ്ക്കൾ
ഇറച്ചി തിന്നാൻ തുടങ്ങിയേ?

73
00:04:11,515 --> 00:04:12,836
ഞാൻ പൊളിഞ്ഞ് വീഴുവാണേ!

74
00:04:12,920 --> 00:04:15,164
ഇത് കഴിവാണോ കഴിവുകേടാണോ?

75
00:04:19,593 --> 00:04:21,595
കഴിവ്! കഴിവ്!

76
00:04:22,346 --> 00:04:23,639
കഴിവുകേടാണേ!

77
00:04:23,722 --> 00:04:27,684
അന്ന് മാത്രം കണ്ട ഏതോ ഒരുത്തനെ
നീ വിവാഹം ചെയ്യാമെന്ന് തീരുമാനിച്ചെന്നോ?

78
00:04:41,448 --> 00:04:45,369
എല്ലാവരും, ഒന്നിച്ച് നിൽക്ക്.
ബഡി സിസ്റ്റം ഉപയോഗിക്ക്.

79
00:04:51,083 --> 00:04:52,976
നമ്മുടെ ചന്തി എവിടാന്ന് കണ്ടോ?

80
00:04:55,629 --> 00:04:57,506
വേണ്ട! വേണ്ട! വേണ്ട!

81
00:05:00,300 --> 00:05:01,635
നമ്മൾ വീണ്ടും ഒന്നിച്ചിട്ട്--

82
00:05:02,427 --> 00:05:06,181
തനിക്ക് പ്രണയവിദഗ്ദരായ
സുഹൃത്തുക്കളുണ്ടെന്നോ? ഞാൻ വിശ്വസിക്കില്ല.

83
00:05:06,265 --> 00:05:07,933
- സംസാരം നിർത്ത്.
- ഇല്ലില്ലില്ലില്ല.

84
00:05:08,016 --> 00:05:09,768
- എനിക്കവരെയൊന്ന് കണ്ടാൽ...
- അല്ല, കാര്യമായിട്ടാ.

85
00:05:19,528 --> 00:05:21,392
ചാടാൻ തയ്യാറായിക്കോ സ്വെൻ!

86
00:05:23,949 --> 00:05:25,826
ഹാ! ശ്ശേ!

87
00:05:27,752 --> 00:05:28,753
ങേ?

88
00:05:34,877 --> 00:05:36,328
ചിലപ്പൊ അത് ഇപ്പോഴും...

89
00:05:48,348 --> 00:05:49,349
ങേ?

90
00:06:00,235 --> 00:06:02,321
എന്നേക്കാൾ കൂടുതൽ ഇത് നിനക്കാണ് ആവശ്യം.

91
00:06:03,947 --> 00:06:04,990
ഇന്നാടാ.

92
00:06:07,784 --> 00:06:08,911
അച്ചോടാ!

93
00:06:24,676 --> 00:06:27,054
ചൂടുള്ള ആലിംഗനം പോലുണ്ടായിരുന്നു.

94
00:06:28,972 --> 00:06:30,849
<font color="#42f696"><i>നിനക്ക് മഞ്ഞുമനുഷ്യനെ ഉണ്ടാക്കണോ?</i> </font>

95
00:06:30,933 --> 00:06:32,601
<font color="#42f696"><i>മാജിക് കാണിക്ക്!</i> </font>

96
00:06:35,062 --> 00:06:39,233
ഞാൻ ഓലാഫാണ്,
എനിക്ക് ചൂടുള്ള ആലിംഗനം ഇഷ്ടമാണ്.

97
00:06:40,000 --> 00:06:45,000
<font color="#ca0014"><b>
ടീം GOAT മലയാളം പരിഭാഷകൾ </b></font>

98
00:06:50,953 --> 00:06:54,665
മഞ്ഞുകാലം ഇത്രയും മനോഹരമാണെന്ന്
എനിക്കറിയില്ലായിരുന്നു.

99
00:06:55,872 --> 00:07:05,872
<b>
<i><font color="#D81D1D">പരിഭാഷ</font> :
<font color="#138CE9">വിമൽ കെ കൃഷ്ണൻകുട്ടി</font></i></b>

100
00:07:32,578 --> 00:07:33,579
കഴിവ്!

101
00:07:34,000 --> 00:07:38,000
<font color="#ca0014"><b>
ടീം GOAT മലയാളം പരിഭാഷകൾ </b></font>

