1
00:00:05,232 --> 00:00:12,981
<font color="#FFFA00"><i>ടീം GOAT റിലീസ് : 525 </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

2
00:00:24,232 --> 00:00:32,981
<font color="#FFFFFF">☆ പോസ്റ്റർ ☆</font>
<font color="#FF0000"><u><b> TEAM GOAT

3
00:00:48,452 --> 00:00:52,981
<b><font color="#9A0000">റാമ്പോ 3</font></b>

4
00:00:57,232 --> 00:00:59,981
അമേരിക്കൻ ഐക്യനാടുകൾ
തായ്‌ലാൻഡ്

5
00:01:00,065 --> 00:01:01,732
അമേരിക്കൻ എംബസി

6
00:01:37,649 --> 00:01:38,815
സ്വാഗതം

7
00:01:41,149 --> 00:01:43,148
അയാളെ അറിയാമോ?

8
00:02:22,232 --> 00:02:32,981
<b><font color="#9A0000">പരിഭാഷ✍️ 
അനന്തു പ്രസാദ്</font></b>

9
00:06:34,524 --> 00:06:39,523
റാംബോ! റാംബോ!
റാംബോ! റാംബോ! റാംബോ!

10
00:06:45,483 --> 00:08:20,647
ജോൺ!

11
00:08:21,732 --> 00:08:23,689
ജോൺ റാമ്പോ!

12
00:08:28,399 --> 00:08:30,398
ഇത് വിശ്വസിക്കാനാവുന്നില്ല

13
00:08:37,482 --> 00:08:41,606
- എവിടെ നിന്നാണ് വരവ്?
- വാഷിങ്ങ്ടണിൽ നിന്ന്.
 വീണ്ടും കണ്ടതിൽ സന്തോഷം.

14
00:08:41,690 --> 00:08:43,689
നിങ്ങളെയും

15
00:08:45,316 --> 00:08:48,064
പണ്ടത്തെ കാര്യങ്ങൾ പറയണോ?

16
00:08:48,149 --> 00:08:49,731
എന്ത് കാര്യം

17
00:08:49,815 --> 00:08:53,856
ഒരാൾ ബാങ്കോക്കിലെ ഒരു 
ഗോഡൗണിൽ വടി കൊണ്ട് അഭ്യാസം 
കാണിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്

18
00:08:53,940 --> 00:08:55,939
- അത് കണ്ടിരുന്നോ?
- അതെ.

19
00:08:56,690 --> 00:09:00,647
അതെ ആളെ ദേ ഇപ്പോ ഈ
 ഗ്രാമത്തിലെ പണിക്കാരനായി കണ്ടു

20
00:09:00,732 --> 00:09:03,647
എനിക്ക് ജീവിക്കാൻ ഒരിടം
 തന്നവരാണ് ഇവര് ഇവർക്ക് 
വേണ്ടി ഞാൻ പണിയെടുക്കുന്നു

21
00:09:03,732 --> 00:09:05,731
അപ്പോ ആ അഭ്യാസങ്ങളോ?

22
00:09:05,815 --> 00:09:08,856
കുറച്ച് പണത്തിന് ആവശ്യം
 വന്നപ്പോ ചെയ്തതാണ്

23
00:09:08,940 --> 00:09:12,231
ആ പണം സന്യാസിമാർക്ക് 
കൊടുക്കുന്നതും ഞാൻ കണ്ടു.

24
00:09:13,357 --> 00:09:15,356
ആവശ്യത്തിലധികം 
കണ്ടെന്ന് തോന്നുന്നു

25
00:09:17,732 --> 00:09:21,315
- കേണൽ, ഇവരാര?
- ഞാൻ ഇവിടെ വന്നതിന്റെ 
പ്രധാന കാരണങ്ങളിൽ ഒന്നാണ് ഇവർ.

26
00:09:21,399 --> 00:09:23,814
ബോബ്.

27
00:09:23,899 --> 00:09:27,273
ഇത് റോബർട്ട് ഗ്രിഗ്സാണ്. 
ഞങ്ങളുടെ പ്രാദേശിക
എംബസിയിലെ ഫീൽഡ് ഓഫീസർ.

28
00:09:27,357 --> 00:09:29,481
ജോൺ റാമ്പോ.

29
00:09:29,565 --> 00:09:33,315
കണ്ടതിൽ സന്തോഷം. നിങ്ങളെ
 കണ്ടെത്തുക അത്ര എളുപ്പമായിരുന്നില്ല.

30
00:09:33,399 --> 00:09:35,481
എന്റെ പിന്നാലെ 
എന്തിനാ വരുന്നെ?

31
00:09:35,565 --> 00:09:39,148
കേണൽ പറഞ്ഞതുപോലെ, നല്ല 
ആളുകളെ കണ്ടെത്താൻ പ്രയാസമാണ്.

32
00:09:41,940 --> 00:09:45,522
ജോൺ, ഈ ഫോട്ടോകളിൽ
 ചിലത് നീ ഒന്ന് നോക്കണം.

33
00:09:46,274 --> 00:09:48,814
അഫ്ഗാനിസ്ഥാനെക്കുറിച്ച് 
നിനക്ക്‌ എത്രമാത്രമറിയാമെന്ന് എനിക്കറിയില്ല.

34
00:09:48,899 --> 00:09:51,981
മാപ്പ് ഉണ്ടെങ്കിൽ പോലും എല്ലാവർക്കും 
അവിടം കണ്ടു പിടിക്കാൻ കഴിയില്ല

35
00:09:52,065 --> 00:09:56,481
രണ്ട് ദശലക്ഷത്തിലധികം സാധാരണക്കാർ,
മിക്കവരും കർഷകരും അവരുടെ കുടുംബങ്ങളും,

36
00:09:56,565 --> 00:10:00,939
റഷ്യൻ അധിനിവേശ സൈന്യം 
ആസൂത്രിതമായിട്ടാണ് കൂട്ടക്കൊല ചെയ്തിരിക്കുന്നത്.

37
00:10:01,024 --> 00:10:03,064
ഓരോ പുതിയ ആയുധവും...

38
00:10:06,316 --> 00:10:09,939
...രാസായുധങ്ങൾ ഉൾപ്പെടെ,

39
00:10:10,024 --> 00:10:13,814
ഈ ജനങ്ങളെ ഉന്മൂലനം 
ചെയ്യാൻ ഉപയോഗിച്ചിട്ടുണ്ട്.

40
00:10:13,899 --> 00:10:18,231
ഒമ്പത് വർഷത്തെ പോരാട്ടത്തിനുശേഷം, 
അഫ്ഗാൻ പോരാളികൾക്ക് സ്റ്റിംഗർ 
മിസൈലുകളുടെ വിതരണം ലഭിച്ചുതുടങ്ങിയിട്ടുണ്ട്.

41
00:10:18,316 --> 00:10:23,397
അതുകൊണ്ട് അവർ വ്യോമാക്രമണങ്ങളെ
 ചെറുത്തുനിൽക്കാൻ തുടങ്ങിയിട്ടുണ്ട്,

42
00:10:23,482 --> 00:10:27,939
അതിർത്തിക്കപ്പുറമുള്ള
 50 മൈൽ പ്രദേശം ഒഴികെ.

43
00:10:28,024 --> 00:10:30,481
അവിടെയുള്ള സോവിയറ്റ് 
കമാൻഡർ അതിക്രൂരനാണെന്നാണ് വിവരം.

44
00:10:30,565 --> 00:10:33,981
ആ ഫോട്ടോകൾ തന്നെ
 അതിന്റെ തെളിവാണ്.

45
00:10:34,065 --> 00:10:36,106
പുറത്തുനിന്നുള്ള എല്ലാ സഹായങ്ങളും 
അവൻ പൂർണ്ണമായി തടഞ്ഞിരിക്കുകയാണ്.

46
00:10:36,191 --> 00:10:40,439
അതുകൊണ്ട്...

47
00:10:40,523 --> 00:10:44,148
ആ പ്രശ്നം നേരിട്ട്  അന്വേഷിക്കാനാണ്
ഞങ്ങളുടെ തീരുമാനം.

48
00:10:44,232 --> 00:10:46,981
ഇതിൽ എനിക്ക് എന്താ റോൾ?

49
00:10:47,065 --> 00:10:48,981
ഞാനാണ് അങ്ങോട്ടേക്ക് പോകുന്നത്

50
00:10:50,940 --> 00:10:53,064
അവര് എന്നോടാണ് അകത്തേക്ക് 
പോകാൻ പറഞ്ഞിട്ടുള്ളത്

51
00:10:53,149 --> 00:10:56,315
- പോകാനാണോ തീരുമാനം?
- അതെ.

52
00:10:56,398 --> 00:10:58,772
നീയും എന്റെയൊപ്പം വരണം, ജോൺ

53
00:10:58,857 --> 00:11:01,939
- ആയുധങ്ങൾ എന്നോ 
ഉപേക്ഷിച്ചു കഴിഞ്ഞു ഞാൻ
- നീ എന്താ ഉദ്ദേശിക്കുന്നത്

54
00:11:03,274 --> 00:11:05,273
എന്റെ യുദ്ധങ്ങൾ
 അവസാനിച്ചു

55
00:11:16,232 --> 00:11:19,564
ഇവൻ മഹാനായ ഒരു 
പോരാളിയാണെന്ന് പറഞ്ഞിട്ട്

56
00:11:20,274 --> 00:11:25,355
കേണൽ. ഈ പടികൾ ഇറങ്ങി 
പോകാൻ നമുക്ക് നീണ്ട നടത്തം തന്നെയുണ്ട്.

57
00:11:41,191 --> 00:11:44,898
അവനെ കുറ്റപ്പെടുത്തണ്ട. 
അവൻ ഉത്തരവുകൾ പാലിക്കുകയാണ്.

58
00:11:45,857 --> 00:11:50,106
- ഈ ദൗത്യം വളരെ പ്രധാനപ്പെട്ടതാണ്.
- അതുകൊണ്ട് എന്തെങ്കിലും
മാറ്റമുണ്ടാകുമെന്ന് വിശ്വസിക്കുന്നുണ്ടോ?

59
00:11:50,191 --> 00:11:52,939
- വിശ്വാസമില്ലായിരുന്നെങ്കിൽ 
ഞാൻ  പോകുമായിരുന്നില്ല.
- മുമ്പ് അങ്ങനെ സംഭവിച്ചിട്ടില്ലല്ലോ.

60
00:11:53,024 --> 00:11:55,397
അത് വേറെയൊരു കാലം.

61
00:11:56,482 --> 00:11:58,481
എന്റെയൊപ്പം വാ, ജോൺ

62
00:12:03,065 --> 00:12:07,314
ഈ സ്ഥലത്തെക്കുറിച്ച് നിങ്ങൾക്ക് എന്ത്
 തോന്നുന്നുവെന്ന് എനിക്കറിയില്ല,
 പക്ഷേ എനിക്ക് ഈ സ്ഥലം ഇഷ്ടമാണ്.

63
00:12:07,398 --> 00:12:11,981
എനിക്ക് ഇവിടെ കഴിയാൻ ഇഷ്ടമാണ്. 
ഇവിടെ ജോലി ചെയ്യാനും, ഒരു കൂട്ടത്തിന്റെ 
ഭാഗമാകാനും എനിക്ക് ഇഷ്ടമാണ്.

64
00:12:12,065 --> 00:12:15,439
നീയും ഒരു ലക്ഷ്യത്തിന്റെ 
ഭാഗമാണ്... പക്ഷേ ഇത് അല്ല.

65
00:12:16,315 --> 00:12:20,647
- എപ്പോഴാണ് നീ നിന്റെ യഥാർത്ഥ
 ജീവിതത്തിലേക്ക് മടങ്ങിവരുന്നത്?
- നിങ്ങള് എന്താണ് ഉദ്ദേശിക്കുന്നത്?

66
00:12:20,732 --> 00:12:22,856
നിന്റെ യുദ്ധം കഴിഞ്ഞുവെന്ന് 
നീ തന്നെയല്ലേ പറഞ്ഞത്.

67
00:12:22,940 --> 00:12:27,064
പുറത്തുള്ള യുദ്ധം കഴിഞ്ഞിരിക്കാം, 
പക്ഷേ നിന്റെ ഉള്ളിലെ യുദ്ധം
 ഇതുവരെ അവസാനിച്ചിട്ടില്ല.

68
00:12:27,149 --> 00:12:30,814
നീ ഇവിടെ വന്നതിന്റെ കാരണം 
എനിക്കറിയാം. പക്ഷേ ഇങ്ങനെ 
ഒഴിഞ്ഞുമാറാൻ കഴിയില്ല

69
00:12:30,899 --> 00:12:34,814
നീ എത്ര ശ്രമിച്ചാലും, നീ 
യഥാർത്ഥത്തിൽ ആരാണോ 
അതിൽ നിന്ന് രക്ഷപ്പെടാനാവില്ല.

70
00:12:34,899 --> 00:12:37,939
- ഞാൻ ആരാണെന്നാ 
നിങ്ങൾ വിചാരിക്കുന്നത്?
- യുദ്ധത്തിനായി ജനിച്ച
 ഒരു യഥാർത്ഥ പോരാളി.

71
00:12:38,024 --> 00:12:40,148
അത് കഴിഞ്ഞു പോയ കാലം

72
00:12:40,231 --> 00:12:45,106
കേട്ടതിൽ വിഷമമുണ്ട് പക്ഷെ നിനക്ക് അതിൽ 
നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല, ഒരു കഥ പറയട്ടെ

73
00:12:45,191 --> 00:12:49,481
ഒരു ശിൽപിയുണ്ടായിരുന്നു

74
00:12:49,565 --> 00:12:53,981
അയാൾക്ക് ഒരു പ്രത്യേക തരം 
കല്ല് കിട്ടി, അത് വീട്ടിലെത്തിച്ച് 
മാസങ്ങളോളം അതിൽ പണിയെടുത്തു.

75
00:12:54,065 --> 00:12:58,647
അവസാനം പണി പൂർത്തിയാക്കിയതിന് 
ശേഷം അത് സുഹൃത്തുക്കളെ കാണിച്ചു

76
00:12:58,732 --> 00:13:03,314
സുഹൃത്തുക്കൾ പറഞ്ഞു, 
"നീ അതിമനോഹരമായ ഒരു 
പ്രതിമ ഉണ്ടാക്കിയല്ലോ."

77
00:13:03,398 --> 00:13:06,355
പക്ഷേ അയാള് പറഞ്ഞു, "ഞാൻ ഒന്നും 
ഉണ്ടാക്കിയിട്ടില്ല ആ പ്രതിമ ആദ്യം
 മുതൽ ആ കല്ലിനുള്ളിലുണ്ടായിരുന്നു."

78
00:13:07,565 --> 00:13:10,814
ഞങ്ങൾ നിന്നെ ഒരു 
പോരാട്ടയന്ത്രമാക്കി മാറ്റിയതല്ല.

79
00:13:10,899 --> 00:13:13,814
നിന്റെ പരുക്കൻ വശങ്ങൾ 
കൊത്തിമാറ്റുക മാത്രമാണ് ഞങ്ങൾ ചെയ്തത്.

80
00:13:13,899 --> 00:13:18,981
നീ യഥാർത്ഥത്തിൽ ആരാണെന്ന് 
സമ്മതിക്കുന്നതുവരെ നീ നിനക്കുതന്നെ 
ഉള്ളിൽ പോരാടിക്കൊണ്ടിരിക്കും

81
00:13:19,065 --> 00:13:21,148
നീ നിന്റെ യഥാർത്ഥ
 സ്വഭാവം തിരിച്ചറിയുന്നതുവരെ

82
00:13:23,815 --> 00:13:26,106
എനിക്ക് തോന്നുന്നു... ഞാൻ 
ഇപ്പോഴും അതിന് തയ്യാറായിട്ടില്ലെന്ന്

83
00:13:28,190 --> 00:13:29,689
ഹ്മ്മ്.

84
00:13:31,523 --> 00:13:33,522
എന്നാ ആയിക്കോട്ടെ തിരക്കുണ്ട്

85
00:13:35,690 --> 00:13:39,939
അമേരിക്കയിലേക്ക് തിരികെ എത്തിയാൽ
 എന്നെ മറക്കാതെ കാണാൻ വരുമെന്ന് വാക്ക് താ

86
00:13:40,024 --> 00:13:43,314
ഉറപ്പായും വന്നിരിക്കും കേണൽ

87
00:13:43,398 --> 00:13:47,647
ക്ഷമിക്കണം...എനിക്ക് ഇതൊക്കെ 
എന്നെങ്കിലും അവസാനിക്കണമെന്നുണ്ടായിരുന്നു.

88
00:13:49,732 --> 00:13:51,898
എനിക്ക് മനസ്സിലാകും

89
00:15:15,231 --> 00:15:17,147
കവർ ചെയ്യ്!

90
00:15:42,106 --> 00:15:45,023
ആയുധം താഴെയിട്ട് കീഴടങ്ങൂ!

91
00:15:46,648 --> 00:15:48,647
നിങ്ങൾക്ക് രക്ഷപ്പെടാൻ കഴിയില്ല!

92
00:15:50,231 --> 00:15:53,023
നിങ്ങള് ഓടാൻ ശ്രമിക്കാത്തോളാം
 ഞങ്ങൾ ഒന്നും ചെയ്യില്ല

93
00:15:53,857 --> 00:15:56,063
ആയുധം താഴെയിടൂ!

94
00:15:56,148 --> 00:15:58,564
ഇനി നിങ്ങൾക്ക്
 രക്ഷപ്പെടാൻ സാധിക്കില്ല

95
00:15:59,899 --> 00:16:02,856
ആയുധങ്ങൾ താഴെയിടൂ

96
00:16:28,982 --> 00:16:30,189
റാമ്പോ.

97
00:16:31,732 --> 00:16:34,689
- എന്തോ പ്രശ്നമുണ്ടായിട്ടുണ്ട്
- എന്താ പറ്റിയെ?

98
00:16:35,273 --> 00:16:39,272
അതിർത്തി കടന്ന ഉടൻ 
സോവിയറ്റുകൾ നമ്മുടെ സംഘത്തെ പിടികൂടി

99
00:16:39,356 --> 00:16:41,980
ഞങ്ങൾക്ക് ലഭിച്ച വിവരമനുസരിച്ച്,
ട്രൗട്ട്മാനെയും സംഘത്തേയും...

100
00:16:42,064 --> 00:16:44,939
സൈനിക ആസ്ഥാനത്തേക്ക് കൊണ്ടുപോയിട്ടുണ്ട്.

101
00:16:45,023 --> 00:16:47,272
നിങ്ങള് എന്താ ചെയ്യാൻ പോണേ

102
00:16:48,231 --> 00:16:51,314
ഞങ്ങൾക് ഇതിൽ 
ഒന്നും ചെയ്യാൻ പറ്റില്ല

103
00:16:52,148 --> 00:16:54,772
ഇത് നിങ്ങള് അറിഞ്ഞിരിക്കണമെന്ന്
തോന്നിയതുകൊണ്ടാണ് പറഞ്ഞത്.

104
00:16:56,106 --> 00:16:58,397
എന്റെ കാര്യമോ?

105
00:16:59,773 --> 00:17:02,564
- എന്ത് കാര്യം?
- എന്നെ അകത്ത് കയറ്റാൻ പറ്റുമോ?

106
00:17:03,315 --> 00:17:06,314
- നീ കാര്യമായിട്ടാണോ?
- പിന്നല്ലാതെ

107
00:17:08,607 --> 00:17:12,898
- നേരായ വഴിയെ നടക്കില്ല
- എന്നാ കാര്യങ്ങൾ 
വളഞ്ഞ വഴി തന്നെയാവട്ടെ

108
00:17:12,981 --> 00:17:15,355
അകത്ത് കയറാൻ കഴിഞ്ഞാൽ
 ഒരു കാര്യം ഓർത്തോണം

109
00:17:15,440 --> 00:17:18,939
നിങ്ങൾ പിടിക്കപ്പെടുകയോ
ഇത് പുറത്തറിയുകയോ ചെയ്താൽ,

110
00:17:19,023 --> 00:17:24,272
ഞങ്ങൾക്ക് ഇതുമായി യാതൊരു
ബന്ധവുമില്ലെന്നായിരിക്കും ഞങ്ങളുടെ വാധം

111
00:17:24,356 --> 00:17:27,314
ഇതൊക്കെ കേട്ട് തഴമ്പിച്ചു

112
00:17:27,398 --> 00:17:29,397
ഞാൻ വിവരം അറിയിക്കാം.

113
00:17:44,231 --> 00:17:48,147
[ പെഷാവർ, പാകിസ്ഥാൻ
അഫ്ഗാൻ അതിർത്തിക്ക് സമീപം]

114
00:18:53,815 --> 00:18:57,147
വാങ്ങാനാണോ?
ഇവിടെ ഒരുപാട് തോക്കുകളുണ്ട്.

115
00:18:57,231 --> 00:19:00,022
അല്ല. ഞാൻ മൂസാ 
ഗാനിയെ കാണാൻ വന്നതാ

116
00:19:00,939 --> 00:19:03,564
- എന്താ നിങ്ങളുടെ പേര്?
- ജോൺ റാമ്പോ.

117
00:19:07,064 --> 00:19:09,063
ഇവിടെ നിക്ക്

118
00:19:31,190 --> 00:19:33,689
അഫ്ഗാനിസ്ഥാനിൽ
അവര് ധാരാളം വിൽക്കുന്നുണ്ട്.

119
00:19:35,106 --> 00:19:37,105
ലാൻഡ്‌മൈനുകൾ

120
00:19:37,190 --> 00:19:39,439
എല്ലായിടത്തും അതാണ്

121
00:19:40,482 --> 00:19:43,022
ഞാനാണ് മൂസാ ഗനി.
എന്താണ് വേണ്ടത്?

122
00:19:43,106 --> 00:19:45,855
- ഗ്രിഗ്സാണ് എന്നെ അയച്ചത്.
- ഓ...

123
00:19:45,939 --> 00:19:48,230
ഗ്രിഗ്സ് മുമ്പ് അയച്ച 
ആളെപ്പോലെ തോന്നുന്നില്ല ഇയാളെ കണ്ടിട്ട്.

124
00:19:48,315 --> 00:19:51,813
കണ്ടിട്ട് പട്ടാളക്കാരനാണെന്ന്
തോന്നുന്നില്ലല്ലോ.

125
00:19:51,898 --> 00:19:54,938
- അല്ല.
- പിന്നെന്താ? കൂലിപ്പട്ടാളക്കാരനോ?

126
00:19:56,732 --> 00:19:59,063
- അല്ല.
- പട്ടാളക്കാരനുമല്ല, കൂലിപ്പട്ടാളക്കാരനുമല്ല.

127
00:19:59,148 --> 00:20:01,855
പിന്നെ തീവ്രവാദിയാണോ?

128
00:20:07,898 --> 00:20:10,355
ഞാൻ തീവ്രവാദിയല്ല

129
00:20:11,356 --> 00:20:12,647
ക്ഷമിക്കണം

130
00:20:12,732 --> 00:20:15,813
- നിനക്ക് അറിയാമോ ആ 
അമേരിക്കകാരൻ എവിടെയാണെന്ന്?
- അറിയാം.

131
00:20:15,898 --> 00:20:21,564
ഖോസ്റ്റ് ഗ്രാമത്തിനടുത്തുള്ള
സോവിയറ്റ് കോട്ടയിലാണ്. അതിർത്തിക്കപ്പുറം 
ഏകദേശം 30 മൈൽ ദൂരമുണ്ട്

132
00:20:21,648 --> 00:20:24,355
നിങ്ങൾ ആവശ്യപ്പെട്ട സാധനങ്ങൾ
മിസ്റ്റർ ഗ്രിഗ്സ് അയച്ചിട്ടുണ്ട്.

133
00:20:24,981 --> 00:20:27,938
- ഇപ്പോൾ തന്നെ കാണണോ?
- വേണം.

134
00:20:30,315 --> 00:20:33,230
- ഇതൊക്കെയാണോ 
ഇയാൾക്ക് വേണ്ടേ?
- അതേ.

135
00:20:34,064 --> 00:20:36,647
ഇതൊന്നും മുമ്പ് കണ്ടിട്ടേയില്ല
എന്താ ഇതൊക്കെ?

136
00:20:36,732 --> 00:20:38,439
ഡെറ്റോനേറ്റർസ്.

137
00:20:38,523 --> 00:20:41,897
ഇത് എന്താ സംഭവം?

138
00:20:43,023 --> 00:20:46,105
- നീല വെളിച്ചം.
- എന്താ ഉപയോഗം?

139
00:20:46,732 --> 00:20:49,564
നീല കത്തും

140
00:20:49,648 --> 00:20:53,564
എത്ര പേര് നമ്മുടെ
 കൂടെ വരുന്നുണ്ട്?

141
00:20:53,648 --> 00:20:56,063
ആരും വരുന്നില്ല
 ഞാൻ മാത്രമേയൊള്ളൂ

142
00:20:56,148 --> 00:20:58,147
ഇയാള് മാത്രമോ? 
അങ്ങോട്ടോ. പണി പാളും.

143
00:20:58,231 --> 00:21:02,647
ഒരാളെ മാത്രം അങ്ങോട്ടേക്ക് കൊണ്ടു 
പോകാൻ എനിക്ക് പറ്റില്ല നമ്മുക്ക് 
ഇനിയും ആൾ ബലം വേണം

144
00:21:02,731 --> 00:21:05,564
ഗ്രിഗ്ഗ്സ് പറഞ്ഞു നിങ്ങള് 
എന്നെയവിടെ എത്തിക്കുമെന്ന് എത്തിക്ക്.

145
00:21:05,648 --> 00:21:07,980
അവിടേക്ക് മരുന്നുകൾ 
കൊണ്ടു പോകുന്നത് ഞാനാ

146
00:21:08,064 --> 00:21:12,606
ഞാൻ പോയില്ലെങ്കിൽ 
പകുതി പേരും മരിക്കും 
മനസ്സിലായോ?

147
00:21:13,440 --> 00:21:15,897
നിങ്ങള് ആരാണെന്ന്
 പോലും എനിക്കറിയില്ല

148
00:21:15,981 --> 00:21:20,439
നിങ്ങളെ കണ്ടിട്ട്, യുദ്ധത്തിൽ ഒന്നും
 വലിയ പരിജയമില്ലെന്ന് തോന്നുന്നു

149
00:21:20,523 --> 00:21:22,771
തോക്ക് പിടിക്കാൻ അറിയോ

150
00:21:22,856 --> 00:21:25,689
ചെറിയ വെടിയൊക്കെ വെച്ചിട്ടുണ്ട്

151
00:21:28,482 --> 00:21:30,897
ചെറിയ വെടിയോ?

152
00:21:30,981 --> 00:21:32,105
എന്തെഡേയ്

153
00:21:32,190 --> 00:21:37,272
ഇയാള് തിരിച്ച് പോയി സമയമെടുത്ത് 
ആലോചിച്ചിട്ട് തിരിച്ച് വരുന്നതാവും നല്ലത്

154
00:21:41,315 --> 00:21:43,314
ആലോചനയൊക്കെ കഴിഞ്ഞു

155
00:21:44,315 --> 00:21:46,481
കഴിഞ്ഞോ?

156
00:21:47,190 --> 00:21:49,855
ഇയാളുടെ ഇഷ്ട്ടം

157
00:21:49,939 --> 00:21:54,355
ആ അമേരിക്കകാരനെ ഒറ്റയ്ക്ക് 
രക്ഷിച്ചോണ്ട് വരൽ നടക്കില്ല 
അതേ എനിക്ക് പറയാനോള്ളൂ

158
00:21:54,440 --> 00:21:59,314
പിടിക്കപ്പെട്ടാൽ എന്നെയൊന്നും പറയുന്നത് 
എനിക്ക് ഒരു ഉത്തരവാദിത്തവുമുണ്ടാകില്ല

159
00:22:01,565 --> 00:22:03,647
ഇതൊക്കെ ഒരുപാട്
 കേട്ടതാണ് മോനെ

160
00:22:38,064 --> 00:22:42,730
എന്റെ പേര് കേണൽ സെയ്‌സെൻ,
ഈ മേഖലയുടെ കമാൻഡറാണ് ഞാൻ.

161
00:22:46,231 --> 00:22:51,063
അഫ്ഗാനിസ്ഥാനിൽ പിടിയിലായ 
ആദ്യത്തെ അമേരിക്കക്കാരനാണ് 
നിങ്ങൾ അറിയാമോ?

162
00:22:51,148 --> 00:22:53,147
അഭിനന്ദനങ്ങൾ

163
00:22:54,482 --> 00:22:57,481
ശത്രുപക്ഷത്തെ വിമതസേനയ്ക്ക് സാധനങ്ങൾ 
എത്തിച്ചുനൽകാൻ നിങ്ങൾ പദ്ധതിയിടുന്നുണ്ടെന്ന് 
ഞാൻ അറിഞ്ഞു.

164
00:22:57,565 --> 00:23:01,897
സോവിയറ്റ് വിമാനങ്ങളെ തകർക്കാൻ 
ഉദ്ദേശിച്ചുള്ള സ്റ്റിംഗർ മിസൈലുകൾ സഹിതം.

165
00:23:01,981 --> 00:23:07,980
ചോദ്യം ചെയ്യൽ ആണെനങ്കിൽ
 നിങ്ങളുടെ മേലുദ്യോഗസ്ഥർ വരണം

166
00:23:08,064 --> 00:23:11,272
ഇവിടെ എനിക്ക് 
മുകളിൽ ഒരുത്തനുമില്ല

167
00:23:12,689 --> 00:23:15,355
എല്ലാം ഞാനാ

168
00:23:16,523 --> 00:23:18,605
നീയിവിടെ ഒറ്റപ്പെട്ടു...

169
00:23:22,731 --> 00:23:25,105
നിന്റെ ഗവൺമെന്റും
 കൈ ഒഴിഞ്ഞു

170
00:23:26,482 --> 00:23:28,730
നിങ്ങൾക്ക് എന്താ വേണ്ടത്?

171
00:23:28,814 --> 00:23:31,481
സഹകരണം.

172
00:23:32,647 --> 00:23:37,730
ഈ മേഖല അഞ്ച് വർഷത്തിലേറെയായി 
പൂർണ്ണ നിയന്ത്രണത്തിലാണ്.

173
00:23:39,064 --> 00:23:41,855
എനിക്ക് ഇവിടെ 
അതികമൊന്നും ചെയ്യാൻ കഴിയില്ല.

174
00:23:42,523 --> 00:23:47,105
നീ പറഞ്ഞതുപോലെ, 
ഇവിടെ വെല്ലുവിളികളിലില്ല.

175
00:23:49,981 --> 00:23:52,022
സ്റ്റിംഗർ മിസൈലുകളെക്കുറിച്ചുള്ള 
നിങ്ങളുടെ പ്ലാൻ,

176
00:23:52,106 --> 00:23:54,980
എന്താണെന്ന് പറഞ്ഞാൽ

177
00:23:55,064 --> 00:23:58,855
അങ്ങോട്ടും ഇങ്ങോട്ടും 
ഗുണം ഉണ്ടാകും

178
00:23:58,939 --> 00:24:06,063
എന്തൊക്കെയായാലും, ഒടുവിൽ എല്ലാവരും
 യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നത് സമാധാനമാണ്.

179
00:24:06,523 --> 00:24:11,272
- ഇവിടെ സമാധാനം
 എന്നത് വെറും തമാശ
- മനസ്സിലായില്ല

180
00:24:11,356 --> 00:24:14,314
നിങ്ങള് ലോകത്തോട് സമാധാനത്തെക്കുറിച്ചും 
ആയുധനിരായുധീകരണത്തെക്കുറിച്ചും സംസാരിക്കുന്നു

181
00:24:14,398 --> 00:24:17,272
എന്നാൽ ഇവിടെ നിങ്ങളൊക്കെ ഒരു ജനതയെ 
ഒന്നാകെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നു.

182
00:24:17,356 --> 00:24:20,730
ഞങ്ങളാരെയും 
ഉന്മൂലനം ചെയ്യുന്നില്ല

183
00:24:20,814 --> 00:24:25,439
ഇത് വിശ്വസിക്കാൻ നീയൊരു 
തിരുമണ്ടനാണെന്ന് തോന്നുന്നില്ല

184
00:24:26,398 --> 00:24:28,646
ഒരു തവണ കൂടി ചോദിക്കുവാ 
എവിടെയാണ് മിസൈലുകൾ?

185
00:24:28,731 --> 00:24:32,022
- മിസൈലിനെ കുറിച്ച്
 എനിക്ക് ഒന്നും അറിയില്ല!
- നിനക്കറിയാം

186
00:24:32,106 --> 00:24:35,397
നമ്മുക്ക് രണ്ട് പേർക്കും ഗുണമുള്ള
 ഒരു അവസരമാണിതെന്ന് നിനക്ക് മനസ്സിലാകുന്നില്ല

187
00:24:35,482 --> 00:24:40,563
നീ സഹതാപം പ്രതീക്ഷിക്കുന്നുണ്ടോ? ഈ 
യുദ്ധം തുടങ്ങിയത് നീ തന്നെയാണ്! ഇനി 
അതിന്റെ ഫലം നീ തന്നെ നേരിടണം.

188
00:24:40,647 --> 00:24:44,855
ഞങ്ങളുടെ വിജയത്തിന്
 കുറച്ച് സമയം കൂടിയെ തീരൂ

189
00:24:44,939 --> 00:24:46,938
അങ്ങനെയൊരു വിജയം
 ഉണ്ടാവില്ലെന്ന് നിനക്കറിയാം

190
00:24:47,023 --> 00:24:50,688
ദിവസംതോറും നിങ്ങളുടെ
യുദ്ധയന്ത്രങ്ങളും, ആയുധങ്ങളും...

191
00:24:50,772 --> 00:24:52,771
പരിമിതമായ സജ്ജീകരണങ്ങളുള്ള 
സ്വാതന്ത്ര്യസമര സേനാനികളോട് 
പോലും പിന്നോട്ടുപോകുകയാണ്.

192
00:24:52,856 --> 00:24:55,563
യാഥാർത്ഥ്യം എന്തെന്നാൽ, 
നിങ്ങൾ എതിരാളിയെ വിലകുറച്ച് കണ്ടു.

193
00:24:55,647 --> 00:24:59,230
ചരിത്രം പഠിച്ചിരുന്നെങ്കിൽ അവര് 
ആരുടെയും മുന്നിൽ മുട്ട് 
മടക്കുന്നവരല്ലെന്ന് മനസ്സിലായേനെ

194
00:24:59,315 --> 00:25:03,439
അങ്ങനെയുള്ള ഒരു ജനതയെ
നിങ്ങൾക്ക് ഒരിക്കലും തോൽപ്പിക്കാനാവില്ല.

195
00:25:03,522 --> 00:25:05,730
അങ്ങനെയൊരു ജനതയെ 
നിനക്ക് ഒരിക്കലും തോൽപ്പിക്കാനാവില്ല.

196
00:25:05,814 --> 00:25:11,314
ഞങ്ങൾ ശ്രമിച്ചു. ഞങ്ങൾക്കത് ഇതിനകം 
തന്നെ ഒരു "വിയറ്റ്നാം" ആയിരുന്നു.
ഇനി അതേ അനുഭവം നിങ്ങളുടേതാകും.

197
00:25:11,398 --> 00:25:15,938
അപ്പോൾ... എന്നെ പരീക്ഷിക്കാനാണ് 
നിങ്ങളുടെ ആഗ്രഹം. നന്നായി.

198
00:25:55,231 --> 00:25:57,230
ഇത് അഫ്ഗാനിസ്ഥാനാണ്.

199
00:25:58,064 --> 00:26:01,813
ഈ രാജ്യം കീഴടക്കാൻ ആദ്യം അലക്സാണ്ടർ 
മഹാൻ ശ്രമിച്ചു, പിന്നെ ചെംഗീസ് ഖാനും.

200
00:26:01,898 --> 00:26:05,646
അതിനുശേഷം ബ്രിട്ടീഷുകാരും.
ഇപ്പോൾ റഷ്യയും.

201
00:26:05,731 --> 00:26:09,813
പക്ഷേ അഫ്ഗാൻ ജനത ശക്തമായി 
പോരാടും. അവരെ ഒരിക്കലും തോൽപ്പിക്കാനാവില്ല

202
00:26:09,898 --> 00:26:14,022
ഈ ജനതയെക്കുറിച്ച് പണ്ടൊരു
ശത്രു പറഞ്ഞ ഒരു കാര്യമുണ്ട് കേൾക്കണോ?

203
00:26:14,647 --> 00:26:20,314
"മൂർഖന്റെ വിഷത്തിൽ നിന്ന് 
ദൈവം ഞങ്ങളെ രക്ഷിക്കട്ടെ."

204
00:26:20,398 --> 00:26:23,938
"കടുവയുടെ പല്ലുകളിൽ നിന്നും
അഫ്ഗാന്റെ പ്രതികാരത്തിൽ
നിന്നും ദൈവം ഞങ്ങളെ രക്ഷിക്കട്ടെ."

205
00:26:25,898 --> 00:26:28,314
അർത്ഥം മനസ്സിലായോ?

206
00:26:29,064 --> 00:26:32,147
നിങ്ങളെ ഒരിക്കലും 
തോൽപ്പിക്കാൻ കഴിയില്ലെന്ന് അല്ലേ

207
00:26:32,772 --> 00:26:35,605
അതെ. ഏകദേശം അങ്ങനെയാണ്.

208
00:26:40,231 --> 00:26:42,230
പോകാം

209
00:27:16,106 --> 00:27:19,646
വടക്കുഭാഗത്ത് ധാരാളം ഗുഹകളുണ്ട്.
അവയിലൂടെയായിരിക്കും നമ്മൾ യാത്ര ചെയ്യുക.

210
00:27:19,731 --> 00:27:21,897
അതാണ് കൂടുതൽ സുരക്ഷിതം.
വരൂ.

211
00:27:26,397 --> 00:27:29,354
ഈ ഗുഹ നമ്മളെ
"അഞ്ച് സിംഹങ്ങളുടെ 
താഴ്വര"യിലേക്ക് കൊണ്ടുപോകും.

212
00:27:29,439 --> 00:27:34,563
പുരാതന കാലത്ത്, അഫ്ഗാൻ 
രാജാവിനോട് യുദ്ധത്തിനായി
500 പോരാളികളെ അയയ്ക്കാൻ ആവശ്യപ്പെട്ടു

213
00:27:34,647 --> 00:27:36,730
അപ്പോൾ അദ്ദേഹം പറഞ്ഞു,
"അഞ്ച് പേർ മാത്രം."

214
00:27:39,064 --> 00:27:42,314
അദ്ദേഹത്തിന്റെ ധീരന്മാരായ 5 
പേര് അവര് വിജയിക്കുകയും ചെയ്തു

215
00:27:42,397 --> 00:27:45,938
അദ്ദേഹം പറഞ്ഞത് "500 ആടുകളെ
അയക്കുന്നതിലും നല്ലത് 5 
സിംഹങ്ങളെ അയക്കുന്നതാ"

216
00:27:46,023 --> 00:27:48,646
- എന്ത് തോന്നുന്നു?
- രാജാവിന് ഭാഗ്യമുണ്ട്.

217
00:27:48,731 --> 00:27:51,396
ഏതാണ്ട് ഭാഗ്യം തന്നെ

218
00:27:51,481 --> 00:27:55,105
- ഗ്രാമത്തിലേക്ക് എത്ര ദൂരമുണ്ട്?
- രണ്ട് മണിക്കൂറ് യാത്ര.

219
00:28:01,148 --> 00:28:04,313
അതെ. പെട്രോളും ഓയിലും
 ഞാൻ പരിശോധിച്ചു.

220
00:28:06,106 --> 00:28:10,230
എന്റെ സെക്റ്ററിലെ ഏത് സ്ഥലത്തേക്കാണ് 
ആ മിസൈലുകൾ എത്തിക്കുന്നത്?

221
00:28:13,355 --> 00:28:15,313
എനിക്കറിയില്ല

222
00:28:15,397 --> 00:28:17,480
നീ കള്ളം പറയുകയാണ്.

223
00:28:25,064 --> 00:28:26,354
എവിടെയാ?

224
00:28:26,856 --> 00:28:28,730
ശെരി പറയാം

225
00:28:30,439 --> 00:28:32,730
നീ കള്ളം പറയുകയാണെന്ന് 
എനിക്കറിയാമായിരുന്നു

226
00:28:33,731 --> 00:28:38,480
ഇനി പറ ... മിസൈലുകൾ 
എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്?

227
00:28:39,106 --> 00:28:40,646
അടുത്ത് തന്നെ

228
00:28:41,190 --> 00:28:43,521
എത്രയടുത്ത്

229
00:28:44,606 --> 00:28:46,813
നിന്റെ കാലിന്റെ ഇടയിൽ

230
00:28:58,564 --> 00:29:02,022
എന്റെ ക്ഷമ നശിച്ചു

231
00:29:09,230 --> 00:29:11,563
ഞാൻ മര്യാദ 
പാലിക്കാനാണ് ശ്രമിച്ചത്.

232
00:29:15,898 --> 00:29:19,271
കേണൽ ഇയാൾക്ക്
 എന്തോ പറയാനുണ്ട്

233
00:29:43,522 --> 00:29:45,313
ജോൺ റാമ്പോ...

234
00:29:50,064 --> 00:29:52,229
അറിയോ അവനെ?

235
00:29:53,731 --> 00:29:55,897
ഇല്ല?

236
00:29:55,981 --> 00:30:01,480
ചില വിമതരുടെ സഹായത്തോടെ 
ഇവനെ രക്ഷിക്കാനുള്ള ഒരു 
പദ്ധതിയുണ്ടെന്നാണ് ഇയാൾ പറയുന്നത്.

237
00:30:01,564 --> 00:30:05,313
അവൻ എവിടേക്കാണ് പോകുന്നതെന്ന് 
തനിക്കറിയാമെന്നും ഇവൻ പറഞ്ഞു.

238
00:30:09,314 --> 00:30:11,521
അവനെ സ്വീകരിച്ചിട്ട് വരാം

239
00:30:29,647 --> 00:30:34,313
താഴ്വരയിലെ അവസാന ഗ്രാമമാണിത്. 
ഇവിടെ ഏകദേശം നൂറോളം പേരുണ്ട്.

240
00:30:35,397 --> 00:30:40,105
- ഒരുപാട് കുട്ടികളുണ്ടല്ലോ ഇവിടെ
- അതെ, നല്ല പോരാളികളുമാണ്

241
00:30:40,189 --> 00:30:42,813
തലവന്മാരെ കണ്ട് 
സംസാരിക്കാൻ ഉണ്ടെന്ന് പറയാം

242
00:30:48,439 --> 00:30:50,980
ഇവിടെ നിങ്ങളെപ്പോലൊരു
 മനുഷ്യനെ ഇവർ ഇതുവരെ കണ്ടിട്ടില്ല.

243
00:30:58,439 --> 00:31:03,354
ഇവർ മുജാഹിദീൻ കുതിരപ്പടയാണ്. 
അതിർത്തിക്കപ്പുറം ഇനിയും 
10,000 പേർ കാത്തിരിക്കുന്നുണ്ട്.

244
00:31:03,439 --> 00:31:08,563
ആയുധങ്ങൾ കിട്ടാൻ അവർ 
കാത്തിരിക്കുകയാണ്. കിട്ടിയാൽ
 വീണ്ടും ഇവിടെ വന്ന് പോരാടും.

245
00:31:26,023 --> 00:31:28,063
നമുക്ക് ആശുപത്രിയിലേക്ക് പോകാം.

246
00:31:33,105 --> 00:31:35,980
500 കിലോമീറ്റർ ചുറ്റളവിൽ
 ഉള്ള ഏക ഡോക്ടർ ഇദ്ദേഹമാണ്.

247
00:31:39,314 --> 00:31:42,438
രണ്ട് മാസത്തിന് ശേഷം ഇവർക്ക്
 കിട്ടുന്ന ആദ്യത്തെ മരുന്നാണിത്.

248
00:31:50,647 --> 00:31:54,813
സോവിയറ്റുകാരുടെ മറ്റൊരു സമ്മാനം. 
കളിപ്പാട്ടങ്ങൾ പോലെ തോന്നും, 
പക്ഷേ  ലാൻഡ്‌മൈനുകളാണ്.

249
00:31:54,898 --> 00:31:58,771
ഇത് തൊടരുതെന്ന് 
ഞങ്ങൾ കുട്ടികളെ പഠിപ്പിക്കും. 
ചിലർ അത് വളരെ വൈകിയാണ് പഠിക്കുന്നത്.

250
00:32:01,856 --> 00:32:03,771
അത് ആരാ?

251
00:32:03,856 --> 00:32:06,229
അത് ഉറി. റഷ്യക്കാരനാ.

252
00:32:06,314 --> 00:32:09,313
- ഒളിച്ചോടിയ സൈനികനാണോ?
– അയാൾ സ്വയം ഒരു
 കൂറുമാറിയവനാണെന്നാണ് പറയുന്നത്.

253
00:32:09,397 --> 00:32:12,313
അയാളെപ്പോലെ ഇനിയും 
പലരുണ്ട്. നമ്മളെ ഏറ്റവും കൂടുതൽ 
സഹായിക്കാൻ കഴിയുന്നയാൾ ഇയാളാണ്.

254
00:32:12,397 --> 00:32:15,022
കോട്ടയുടെ ഉൾഭാഗം നന്നായി 
അറിയാവുന്നത് ഇയാൾക്കാണ്.

255
00:32:18,647 --> 00:32:20,646
ഇപ്പോൾ നമ്മൾ
 പോകുന്നതാണ് നല്ലത്.

256
00:32:37,397 --> 00:32:38,813
ശ്!

257
00:32:39,856 --> 00:32:43,271
മൈനുകൾ ഇവിടെ നിന്നാണ് 
തുടങ്ങുന്നത്, ഏകദേശം ഒരു മീറ്റർ ഇങ്ങനെ...

258
00:32:43,355 --> 00:32:47,980
പിന്നെ രണ്ട് മീറ്റർ ഇങ്ങനെ... 
പിന്നെ ഇങ്ങനെ.

259
00:32:48,063 --> 00:32:51,062
അവിടെ നാല് ടവറുണ്ട്,
 പിന്നെ നാല് കാവൽക്കാര്-

260
00:32:51,147 --> 00:32:54,646
ഒരാൾ ഇവിടെ, ഇവിടെ, 
ഇവിടെ പിന്നെ ഇവിടെ.

261
00:32:54,731 --> 00:32:58,313
– പിടിച്ചുകൊണ്ടുപോയ 
ആൾ എവിടെയായിരിക്കും?
– ഇവിടെ.

262
00:32:58,397 --> 00:33:02,229
ഒരിക്കൽ അകത്ത് കയറിയാൽ 
പുറത്തേക്ക് പോകാൻ വേറെ വഴിയുണ്ടോ?

263
00:33:02,314 --> 00:33:05,438
അണ്ടർഗ്രൗണ്ട്, അഴുക്ക് വെള്ളമാണ്

264
00:33:05,522 --> 00:33:08,229
ആ സ്ഥലത്തെ എന്താണ്
 വിളിക്കേണ്ടതെന്ന് എനിക്കറിയില്ല.

265
00:33:08,314 --> 00:33:10,980
അഴുക്കുചാലിനെക്കുറിച്ചാണ്
പറയുന്നത്.അത് എവിടെയാണ്?

266
00:33:11,063 --> 00:33:15,938
ഇവിടെ. പുറത്തേക്ക് പോയാൽ അത് 
അവിടേക്കാണ് പോകുന്നത്. അവിടെ 
കാവൽക്കാർ നിരന്തരം പട്രോളിംഗ് നടത്തും.

267
00:33:16,022 --> 00:33:18,480
ആ വഴിയിലൂടെ പോകുന്നത് 
നല്ലതിനാണെന്ന് എനിക്ക് തോന്നുന്നില്ല.

268
00:33:18,564 --> 00:33:21,271
അങ്ങനെയെങ്കിൽ നമുക്ക്
മൈൻഫീൽഡിലൂടെ പോകേണ്ടിവരും.

269
00:33:21,355 --> 00:33:26,104
അത് അസാധ്യമാണ്. അവിടെ 
ഒരുപാട് സ്പെറ്റ്സാസ് കമാൻഡോകൾ ഉണ്ട്.

270
00:33:26,189 --> 00:33:28,188
നമ്മള് ആകെ ഇത്രയും പേരെ ഒള്ളൂ

271
00:33:28,272 --> 00:33:32,104
ഞങ്ങൾക്ക്‌ ഒരുപാട് ആളുകളെ
 നഷ്ട്ടപ്പെട്ടു അവിടേക്ക് 
പോയാൽ ഇനിയും നഷ്ട്ടപ്പെടും

272
00:33:32,772 --> 00:33:35,104
യുദ്ധം ചെയ്യാൻ എനിക്ക് 
ആരുടെയും സഹായം ആവശ്യമില്ല

273
00:33:35,189 --> 00:33:37,688
പിന്നെ എന്താണ് വേണ്ടത്?

274
00:33:37,772 --> 00:33:41,146
എനിക്ക് രണ്ട് പേരെ വേണം. ഒരാൾ
മൈനുകൾ കൊണ്ടു പോകാൻ
സഹായിക്കാനും, മറ്റൊരാൾ
രക്ഷപ്പെടാൻ സഹായിക്കാനും

275
00:33:41,230 --> 00:33:44,813
ഇത് നടന്നാൽ, സോവിയറ്റുകൾ
 പഴയതുപോലെ വീണ്ടും ഇവിടെ എത്തും

276
00:33:44,898 --> 00:33:47,438
ഒരുപാട് ആളുകൾ
 വീണ്ടും മരിക്കും

277
00:33:47,522 --> 00:33:51,438
- കാത്തിരിക്കാൻ എനിക്ക് വയ്യാ
- ഞങ്ങളെ പോലെ നിങ്ങളും 
സഹായത്തിന് വേണ്ടി കാത്തിരിക്കണം

278
00:33:53,606 --> 00:33:56,730
- എന്നാ ഞാൻ തനിയെ പോകും
- അവര് നിന്നെ കൊല്ലും.

279
00:33:59,189 --> 00:34:00,979
എന്നാ അങ്ങനെയാവട്ടെ

280
00:34:06,314 --> 00:34:07,521
നിക്ക്

281
00:34:08,980 --> 00:34:11,229
പോകരുത്

282
00:34:18,397 --> 00:34:20,438
എന്റെ പേര് മസൂദ്.

283
00:34:21,230 --> 00:34:26,480
ഞങ്ങൾ സഹായിക്കാൻ തയ്യാറാകാത്തതിന്റെ 
കാരണം മനസ്സിലാക്കും മുമ്പ് 
ഞങ്ങളോട് ദേഷ്യം തോന്നരുത്

284
00:34:27,898 --> 00:34:30,480
മിക്ക അഫ്ഗാൻ ജനങ്ങളും 
വളരെ കരുത്തുറ്റവരാണ്

285
00:34:30,564 --> 00:34:34,855
ഞങ്ങളുടെ നാട്ടിൽ നിന്ന് ഞങ്ങളെ ആരും 
തുരത്താൻ അനുവദിക്കില്ലെന്ന ഉറച്ച 
തീരുമാനത്തിലാണ് ഞങ്ങൾ.

286
00:34:34,938 --> 00:34:40,313
ഞങ്ങളുടെ കുട്ടികൾ രോഗങ്ങൾ കൊണ്ടും, കുഴിബോംബുകളും വിഷവാതകവും 
കൊണ്ടും മരിക്കുകയാണ്

287
00:34:40,397 --> 00:34:43,438
സ്ത്രീകൾ പീഡിപ്പിക്കപ്പെടുകയും
 കൊലചെയ്യപ്പെടുകയും ചെയ്യുന്നു.

288
00:34:43,522 --> 00:34:46,396
കഴിഞ്ഞ വർഷം
ലഘ്മാൻ താഴ്‌വരയിൽ,

289
00:34:46,481 --> 00:34:50,480
... 6,000 അഫ്ഗാനികൾ കൊല്ലപ്പെട്ടു.

290
00:34:51,564 --> 00:34:55,646
ഗർഭിണികളായ സ്ത്രീകളെ 
പോലും ദ്രോഹിച്ചു.

291
00:34:55,731 --> 00:34:58,730
കുഞ്ഞുങ്ങളെ തീയിലിട്ട് ചുട്ടു

292
00:34:58,814 --> 00:35:03,646
അടുത്ത തലമുറയിലെ അഫ്ഗാനികൾ 
ഉയിർത്തെഴുന്നേൽക്കാതിരിക്കാനാണ്
ഇങ്ങനെ ചെയ്യുന്നത്.

293
00:35:03,731 --> 00:35:08,646
എന്നിട്ടും ആരും ഒന്നും കാണുന്നില്ല, 
പത്രങ്ങളിൽ ഒന്നും വായിക്കുന്നുമില്ല.

294
00:35:08,731 --> 00:35:13,813
ഇവിടെ നിങ്ങൾ കാണുന്നത് 
മുജാഹിദീൻ പോരാളികളെയാണ്.

295
00:35:13,897 --> 00:35:16,062
ദൈവത്തിനായി
 പോരാടുന്ന പോരാളികൾ.

296
00:35:16,147 --> 00:35:19,188
ഞങ്ങളെ സംബന്ധിച്ചിടത്തോളം, 
ഈ യുദ്ധം ഒരു വിശുദ്ധ യുദ്ധമാണ്.

297
00:35:19,272 --> 00:35:24,813
മുജാഹിദിന് മരണം എന്നൊന്നില്ല... 
കാരണം ഞങ്ങൾ മരണത്തിനായി 
നേരത്തെ തന്നെ തയ്യാറായിക്കഴിഞ്ഞവരാണ്

298
00:35:24,897 --> 00:35:27,813
ഞങ്ങളുടെ മനസ്സിൽ
ഞങ്ങളൊക്കെ എന്നോ മരിച്ചവരാണ്

299
00:35:28,606 --> 00:35:32,646
ഈ മണ്ണിനും ദൈവത്തിനുമായി
ജീവൻ നൽകുന്നത് ഞങ്ങൾക്ക് അഭിമാനമാണ്.

300
00:35:32,731 --> 00:35:40,605
അതുകൊണ്ട് കുട്ടാ, സ്ത്രീകളുടെയും കുട്ടികളുടെയും ഈ കൂട്ടക്കൊല 
അവസാനിപ്പിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.

301
00:35:41,731 --> 00:35:46,480
ഇയാളെ മോചിപ്പിച്ച് സ്വതന്ത്രമായ
 ലോകത്തിലേക്ക് തിരിച്ചയക്കാൻ
 കഴിയുമെങ്കിൽ...

302
00:35:46,564 --> 00:35:49,854
ഇവിടെ സംഭവിക്കുന്ന കാര്യങ്ങൾ
 പുറത്തുള്ള ലോകം അറിയണം.

303
00:35:50,481 --> 00:35:52,563
അങ്ങനെയാണെങ്കിൽ, 
തീർച്ചയായും ഞങ്ങൾ സഹായിക്കും.

304
00:35:54,855 --> 00:35:59,646
ഞങ്ങളൊന്ന് തനിച്ച് ആലോചിക്കട്ടെ

305
00:35:59,731 --> 00:36:02,521
എന്നിട്ട് അയാളെ മോചിപ്പിക്കാനുള്ള 
നല്ലൊരു വഴി കണ്ടു പിടിക്കാം.

306
00:36:08,063 --> 00:36:10,937
- നന്ദി.
- ഞങ്ങളാണ് നന്ദി പറയേണ്ടത്.

307
00:36:35,063 --> 00:36:39,646
- വിഷമിക്കണ്ട. അവർ 
ഉടനെ തന്നെ തീരുമാനമെടുക്കും.
- ഇന്നുരാത്രി തന്നെ 
എനിക്ക് അകത്ത് കടക്കണം.

308
00:36:39,731 --> 00:36:41,730
എന്താ നിങ്ങളുടെ പേര്?

309
00:36:44,439 --> 00:36:47,021
രക്തം തളക്കുന്ന 
മനസ്സാണ് ചെക്കന്റെ

310
00:36:47,105 --> 00:36:50,188
കഴിഞ്ഞ വർഷം ഇവന്റെ
 അച്ഛനും അമ്മയും കൊല്ലപ്പെട്ടു

311
00:36:50,272 --> 00:36:53,229
അമേരിക്കക്കാര് 
താമസിക്കുന്ന കോട്ടയിൽ  വെച്ച് 
ഇവന്റെ സഹോദരൻ മരിച്ചു.

312
00:36:53,314 --> 00:36:56,646
കണ്ടാൽ ചെക്കനാണെങ്കിലും 
യുദ്ധത്തിൽ കേമനാണ്

313
00:36:56,731 --> 00:36:59,438
- എന്താ നിങ്ങളുടെ പേര്?
- റാമ്പോ.

314
00:36:59,564 --> 00:37:02,812
- എവിടെയാ സ്ഥലം?
- അരിസോണ.

315
00:37:02,897 --> 00:37:05,480
അരിസോണയോ? 
നടന്ന് പോവാൻ പറ്റുവോ?

316
00:37:06,314 --> 00:37:09,062
- പിന്നെന്താ രണ്ട് വർഷം നടന്നാ മതി
- രണ്ട് വർഷമോ.

317
00:37:10,314 --> 00:37:12,354
നിങ്ങള് പട്ടാളക്കാരനാണോ?

318
00:37:12,439 --> 00:37:14,438
ഇതുവരെയല്ല

319
00:37:14,522 --> 00:37:15,979
- ഞാൻ പട്ടാളാക്കാരാന
- അതേയോ

320
00:37:16,063 --> 00:37:18,854
- യുദ്ധം ചെയ്യാനാണോ വന്നേ?
- അല്ല

321
00:37:18,938 --> 00:37:21,062
പേടിയുണ്ടോ?

322
00:37:23,189 --> 00:37:26,188
- ഇത് എന്താ?
- കത്തി.

323
00:37:26,272 --> 00:37:28,688
- ഞാനൊന്ന് എടുക്കട്ടെ?
- പിന്നെന്താ.

324
00:37:36,439 --> 00:37:38,313
കൊള്ളാലോ, ഞാൻ എടുത്തോട്ടെ?

325
00:37:38,397 --> 00:37:40,563
വേണ്ട

326
00:37:41,439 --> 00:37:45,563
- ഇതെന്താ?
- നിനക്കെല്ലാം അറിയണമല്ലോ. 
ഇത് ഒരു ഭാഗ്യം.

327
00:37:45,647 --> 00:37:48,229
- ഭാഗ്യമെന്ന് പറഞ്ഞാ?
- അതിപ്പോ, മ്മ്...

328
00:37:49,855 --> 00:37:50,812
ഓഹ്.

329
00:37:50,897 --> 00:37:53,062
എനിക്ക് തരുവോ? 
എനിക്കും വേണം ഭാഗ്യം.

330
00:37:53,147 --> 00:37:55,146
അപ്പോ പിന്നെ 
എനിക്ക് വേണ്ടേ

331
00:37:57,855 --> 00:38:01,854
കണ്ടോ പിള്ളേരെല്ലാം ഇങ്ങനെയാ

332
00:38:04,230 --> 00:38:07,480
അവിടെ നോക്കിയേ. 
അതൊരു ദേശിയ വിനോദമാണ്

333
00:38:07,564 --> 00:38:12,729
പണ്ടത്തെ ഒരു കാടൻ കളിയാ, 
ഒരു 3,000 വർഷം പഴക്കമുണ്ട്.
നോക്കിയെ. ലവന്മാര് ഇതേ ഒള്ളൂ

334
00:38:16,730 --> 00:38:19,062
യുദ്ധം വന്നാലെന്ത് വന്നില്ലെങ്കിൽ 
എന്ത് അവർക്ക് ഒന്നൂല്ല

335
00:38:19,855 --> 00:38:22,729
- കളി എങ്ങനെ?
- എനിക്ക് ഫുട്ബോളാണ് ഇഷ്ട്ടം.

336
00:38:22,813 --> 00:38:26,354
ഫുട്ബോളോ? അതെന്താ 
സംഭവം? കാല് കൊണ്ടാണോ കളിക്കണെ?

337
00:38:26,439 --> 00:38:28,438
അങ്ങനെ തന്നെ

338
00:38:38,730 --> 00:38:40,729
വാ, വാ. പോകാം.

339
00:38:41,397 --> 00:38:43,563
ഹേയ്, അമേരിക്കൻ!

340
00:38:51,771 --> 00:38:55,146
- എന്താ അവര് പറയണേ?
- അവരുടെ കൂടെ ഒന്ന് ഇറങ്ങുന്നോന്ന്

341
00:38:55,230 --> 00:38:57,229
കളിക്കാനാണ് വിളിക്കണേ

342
00:38:57,314 --> 00:39:02,104
വേണേ ഒന്ന് ചെന്ന് കയറിക്കോ, 
പക്ഷെ ഞാൻ ഉത്തരവാദിയായിരിക്കില്ല

343
00:39:05,938 --> 00:39:07,021
എന്നാ ഒന്ന് ഇറങ്ങിയേക്കാം

344
00:39:07,105 --> 00:39:08,396
ഓക്കെ

345
00:39:10,189 --> 00:39:14,645
- എന്താണ് നിയമങ്ങൾ?
- ആ ആടിനെയും 
കൊണ്ട് ഒരു റൗണ്ട് കറങ്ങണം

346
00:39:14,730 --> 00:39:17,313
എന്നിട്ട് ആ വട്ടത്തിലേക്ക്
 എടുത്ത് എറിയണം

347
00:39:17,397 --> 00:39:20,563
- എങ്ങോട്ട്?
- അവിടെയൊരു വട്ടം ഒണ്ട് അതിലേക്ക്

348
00:39:21,980 --> 00:39:24,480
- അത്രയേയോള്ളൂ?
- ഇതാണോ കാര്യം നിസാരം.

349
00:39:26,897 --> 00:39:30,563
- ഫുട്ബോൾ പോലെ തന്നെ
- പൊട്ടന്മാരെ ദൈവത്തിന് ഒരുപാട് ഇഷ്ട്ടമാണ്

350
00:39:31,189 --> 00:39:33,854
- അതെന്താ?
- അവരാണല്ലോ ഈ ലോകത്ത് കൂടുതല്

351
00:44:14,563 --> 00:44:16,437
പോ! പോ!

352
00:44:16,521 --> 00:44:18,062
പോ!

353
00:44:26,480 --> 00:44:28,353
പോ.

354
00:47:11,813 --> 00:47:13,937
ഇവിടത്തെ അവസ്ഥ 
ഇപ്പോൾ കണ്ടല്ലോ.

355
00:47:15,229 --> 00:47:18,604
യുദ്ധത്തിൽ എവിടെയെങ്കിലും
 ഒരു ബഹുമാനം ഉണ്ടായിരിക്കണമല്ലോ.

356
00:47:18,688 --> 00:47:21,520
പക്ഷേ ഇവിടെ ആ ബഹുമാനം 
എവിടെയാണ്? എവിടെ?

357
00:47:24,063 --> 00:47:28,437
രക്ഷപ്പെട്ടവരെ ഞങ്ങൾ അതിർത്തിയിലേക്ക് 
കൊണ്ടുപോകുകയാണ്. നീ വരുന്നുണ്ടോ?

358
00:47:28,521 --> 00:47:32,729
- ഞാൻ കോട്ടയിലേക്ക് പോകുകയാണ്.
– ഇത്രയും മരണങ്ങൾ 
കണ്ടിട്ടും നിനക്ക് മതിയായില്ലേ?

359
00:47:33,354 --> 00:47:35,937
പോ. കഴിയുന്നത്ര വേഗം പോ.

360
00:47:36,022 --> 00:47:38,062
ഇത് നിന്റെ യുദ്ധമല്ല.

361
00:47:40,980 --> 00:47:42,854
ഇപ്പോൾ ഇത് എന്റെയും യുദ്ധമാണ്.

362
00:47:46,563 --> 00:47:48,562
അങ്ങനെയാകട്ടെ

363
00:47:49,813 --> 00:47:52,145
നിങ്ങൾ നല്ലൊരു സുഹൃത്താണ്.

364
00:48:01,730 --> 00:48:04,854
ഞാനും വരുന്നു 
വഴി ഞാൻ കാണിക്കാം

365
00:48:04,938 --> 00:48:07,103
ഞാനും വരുന്നു

366
00:48:07,188 --> 00:48:09,937
- വേണ്ട, നീ അവരോടൊപ്പം പോണം
- ഇല്ല പോവില്ല

367
00:48:10,022 --> 00:48:13,312
അവര് എന്റെ കുടുംബത്തെ മുഴുവൻ 
കൊന്നൂ എനിക്ക് പോരാടണം

368
00:48:14,229 --> 00:48:16,312
അത് തനിയെയാവണം

369
00:48:16,396 --> 00:48:19,604
നീ പൊയ്ക്കോ. വേഗം പോ.

370
00:48:24,730 --> 00:48:27,062
ഇത് ചെയ്യേണ്ട ആവശ്യം ഉണ്ടോ?

371
00:48:28,146 --> 00:48:30,228
എന്റെ സ്ഥാനത്ത് അയാളായിരുന്നെങ്കിൽ
 എനിക്കുവേണ്ടി ഇതുതന്നെ ചെയ്തേനേ.

372
00:48:47,396 --> 00:48:49,687
അവരെയൊന്ന് നോക്ക്.

373
00:48:53,313 --> 00:48:54,896
നിൽക്ക്. ശബ്ദമുണ്ടാക്കരുത്

374
00:48:55,771 --> 00:48:57,979
സംസാരിക്കാൻ തീരുമാനമായോ?

375
00:48:58,813 --> 00:49:00,395
ഇല്ല?

376
00:49:01,062 --> 00:49:03,312
കൊള്ളാം

377
00:49:03,396 --> 00:49:06,604
സൽക്കാര വിരുന്ന് നിനക്ക് 
താഴത്തെ മുറിയിൽ ഒരുക്കിയിട്ടുണ്ട്

378
00:49:52,146 --> 00:49:55,812
- വാന്യാ, നായ്ക്കൾക്ക് തീറ്റ കൊടുത്തോ?
- കൊടുത്തു. പക്ഷേ അവൾക്ക് അസ്വസ്ഥതയുണ്ട്.

379
00:49:55,897 --> 00:49:58,729
അടങ്, റെക്സ്. അടങ്, റെക്സ്.

380
00:49:59,229 --> 00:50:01,228
വാ

381
00:50:39,521 --> 00:50:41,103
- തിരിച്ചു പോ!
-  ഇല്ല!

382
00:50:41,188 --> 00:50:43,770
- തിരിച്ചു പോ!
- ശൂ!

383
00:51:10,979 --> 00:51:13,270
പോ

384
00:51:14,188 --> 00:51:17,729
- നീ വരണ്ട തിരിച്ച് പോ
-  എനിക്ക് ഈ സ്ഥലം 
അറിയാം ഞാനും വരാം

385
00:51:17,813 --> 00:51:21,103
ഇത് ജീവൻ പണയം വെച്ചുള്ള 
കളിയ മനസ്സിലായോ തിരിച്ച് പോ?

386
00:51:21,188 --> 00:51:23,228
അവര് അടുത്തെത്തിക്കൊണ്ടിരിക്കുന്നു.

387
00:51:33,062 --> 00:51:35,395
ഏയ്, വാൻഡൽ, മാറിനിൽക്ക്.

388
00:51:38,229 --> 00:51:41,437
ഇല്ല... ഇല്ല.

389
00:51:45,730 --> 00:51:47,395
ആ പെട്ടിക്കുള്ളിൽ എന്താ?

390
00:51:47,480 --> 00:51:49,562
പോ... പോയി അത് 
വലിച്ചുകൊണ്ടുവാ.

391
00:51:53,229 --> 00:51:55,020
വാ, വേഗം!

392
00:52:04,896 --> 00:52:06,895
അത് എന്റെ ജോലിയാണ്.

393
00:52:25,188 --> 00:52:26,353
എന്ത്?

394
00:52:26,438 --> 00:52:28,479
പട്ടികള് എവിടെ?

395
00:52:28,563 --> 00:52:31,103
പോ, പോ

396
00:52:41,313 --> 00:52:44,895
വാ, വാ

397
00:53:26,979 --> 00:53:28,520
ഇടത്തോട്ട് പോ, 
ഇടത്തോട്ട്, വന്യാ.

398
00:53:35,646 --> 00:53:37,228
റെക്സ്... എന്തെങ്കിലും
 കേൾക്കുന്നുണ്ടോ?

399
00:53:37,313 --> 00:53:38,353
പോ

400
00:53:42,354 --> 00:53:44,604
നിക്ക്, നിക്ക്

401
00:53:53,354 --> 00:53:57,312
കുഴപ്പമില്ല... കുഴപ്പമില്ല. 
വാ റെക്സ്... വാ.

402
00:54:04,770 --> 00:54:08,479
അലാറം ആയിരുന്നെന്ന് തോന്നുന്നു.
ഞാൻ അവിടെ ആരെയും കണ്ടില്ല

403
00:55:50,021 --> 00:55:53,811
സംസാരിക്കടാ! 
സംസാരിക്കടാ, നായെ!

404
00:55:56,812 --> 00:55:58,604
ഇത് സംസാരത്തിനുള്ള നേരമാണ്

405
00:56:02,146 --> 00:56:05,395
വലിച്ചാലെന്ത് ഇല്ലെങ്കിലെന്ത്
 നമ്മള് എന്തായാലും മരിക്കും

406
00:56:05,480 --> 00:56:06,978
ലെനിങ്രാഡിൽ ഉണ്ടായിരുന്ന 
കാലം എനിക്ക് ഓർമ്മയുണ്ട്...

407
00:56:07,062 --> 00:56:09,686
ഹോ, അതെ... അതെ.
അതൊക്കെ നന്നായി പോകുന്നുണ്ട്.

408
00:56:17,563 --> 00:56:19,811
കൊന്നേക്ക്

409
00:56:19,896 --> 00:56:22,020
മേജർ, ഗുഡ്ബൈ.

410
00:56:31,062 --> 00:56:33,353
രണ്ടാം നിലയിൽ രണ്ട് ക്യാമറകളുണ്ട്.

411
00:56:35,480 --> 00:56:37,437
ഇവിടെ വിട്ടേക്ക്

412
00:56:47,937 --> 00:56:49,978
ജൂറാ, നിന്റെ കൈയിൽ 
 റൊട്ടി ഉണ്ടോ?

413
00:56:50,062 --> 00:56:52,853
ഇല്ല. അത്താഴസമയം ആയതെയൊള്ളൂ.

414
00:56:57,729 --> 00:57:00,270
സെർഗെയ്...

415
00:57:00,354 --> 00:57:02,978
നമ്മളിത് എവിടെയാ?

416
00:57:03,062 --> 00:57:05,145
റേഡിയോ കൊണ്ടു വന്നോ?

417
00:57:05,229 --> 00:57:07,145
ഇല്ല

418
00:57:08,645 --> 00:57:12,895
ഞാൻ ഇവിടെ വന്നിട്ട് ഏകദേശം രണ്ട്
മാസമായി, ഒരു കത്തുപോലും വന്നിട്ടില്ല, ഒന്നുപോലും.

419
00:58:23,313 --> 00:58:25,312
അമേരിക്കൻ.

420
00:58:25,979 --> 00:58:27,270
അമേരിക്കൻ.

421
00:58:49,645 --> 00:58:52,519
കേണൽ? കേണൽ? കേണൽ?

422
00:58:57,520 --> 00:59:00,145
ജോണെ, നീ എങ്ങനെ
ഇതിനകത്ത് വന്നെടാ?

423
00:59:00,229 --> 00:59:03,103
-  നടക്കാൻ പറ്റുവോ?
-  പറ്റും.

424
00:59:04,937 --> 00:59:06,978
വാ പോകാം

425
00:59:11,146 --> 00:59:13,270
ജോണെ, പിന്നിൽ നോക്ക്‌!

426
00:59:23,062 --> 00:59:24,644
പോ!

427
00:59:25,562 --> 00:59:26,895
ദേ ഒരുത്തൻ!

428
00:59:30,188 --> 00:59:33,728
ജോണെ! പോടാ!
വേഗം ഇവിടെ നിന്ന് പോ!

429
00:59:36,479 --> 00:59:38,395
ചാർജ്!

430
00:59:43,979 --> 00:59:46,853
ആ മുറിയിൽ നിന്ന് ഒരു ശബ്ദം 
കേട്ടിരുന്നു, അവിടെ ആരോ ഒണ്ട്!

431
01:00:10,062 --> 01:00:11,603
- മുന്നോട്ട് പോ!
- എങ്ങോട്ട്?

432
01:00:11,687 --> 01:00:12,811
വേഗം! വേഗം!

433
01:00:31,729 --> 01:00:33,061
പോ!

434
01:01:29,896 --> 01:01:32,103
അവിടെ!

435
01:01:32,188 --> 01:01:34,061
പോ!

436
01:01:39,979 --> 01:01:41,436
രക്ഷിക്കണെ

437
01:02:07,896 --> 01:02:10,644
- റെഡ് ക്രോസിനെ വിളിക്ക്‌.
- ഇത് അവസാനിച്ചിട്ടില്ല.

438
01:02:10,729 --> 01:02:12,686
പറയ്! അവൻ തിരിച്ചുവന്നോ?

439
01:02:16,229 --> 01:02:18,228
പിടിക്ക്!

440
01:02:30,854 --> 01:02:33,311
താഴോട്ട് പോകാം പിന്നാലെ വാ.

441
01:02:39,270 --> 01:02:41,269
പോ!

442
01:02:44,312 --> 01:02:47,061
ചെക്കനെ ഇങ് താ.

443
01:03:02,812 --> 01:03:04,145
അനങ്ങരുത്!

444
01:03:05,312 --> 01:03:06,311
നിക്ക്.

445
01:03:06,395 --> 01:03:07,769
വേഗം പോ! 
വേഗം! വേഗം!

446
01:03:18,645 --> 01:03:21,186
-  വാ!
- ഓക്കെ.

447
01:03:21,979 --> 01:03:23,269
ചെക്കനെ എടുക്ക്

448
01:03:23,353 --> 01:03:26,478
- ദേ അവൻ അനങ്ങരുത്
- ഇല്ല. ഇനിയും നേരമായിട്ടില്ല.

449
01:03:26,562 --> 01:03:28,436
ചാടിക്കോ!

450
01:04:30,395 --> 01:04:32,978
ട്രൂപ്പ് തയ്യാറാണ്, സാർ.

451
01:04:34,187 --> 01:04:35,769
അവർക്ക് മുന്നേ എത്തണം

452
01:04:41,228 --> 01:04:43,227
ചെക്കനെ ഇങ് താ

453
01:04:44,353 --> 01:04:45,895
വാ

454
01:05:37,770 --> 01:05:41,978
ആരെടാ വന്നവൻ തീവ്രവാതിയോ

455
01:05:42,061 --> 01:05:46,311
അവൻ എന്നെയങ്ങ് പൊളന്ന് 
കളയാൻ നോക്കി പക്ഷെ നടന്നില്ല

456
01:05:46,395 --> 01:05:51,060
നേരം പുലരുമ്പോ അവനെ ഞാൻ
 പിടിച്ച് തൊലിയുരിച്ച് കെട്ടി തൂക്കും

457
01:05:51,145 --> 01:05:53,769
- നിനക്ക് അവനെ പിടിക്കാൻ പറ്റില്ല.
- അതെന്താ?

458
01:05:54,645 --> 01:05:57,769
അതിന് മുന്നെ 
അവൻ നിന്നെ പിടിക്കും

459
01:05:59,562 --> 01:06:02,102
നിനക്ക് എന്താ ഭ്രാന്തായോ?

460
01:06:02,187 --> 01:06:05,561
ഒറ്റയൊരുത്തൻ മുപ്പത്ത് 
പട്ടാളക്കാരോട് പോരാടുമെന്നാണോ?

461
01:06:05,645 --> 01:06:07,936
അവൻ ആരെടാ

462
01:06:08,687 --> 01:06:10,102
ദൈവം തമ്പുരാനോ

463
01:06:11,312 --> 01:06:14,686
ദൈവത്തിന് പോലും കരുണയുണ്ടാകും
പക്ഷെ അവന് അതില്ല

464
01:06:28,812 --> 01:06:30,978
പ്രശ്നമില്ല, പിന്നാലെ ആരുമില്ല

465
01:06:31,061 --> 01:06:34,519
ശെരി, ഇത് കുറച്ച് 
നേരം പിടിച്ച് നിക്കും

466
01:06:34,604 --> 01:06:38,102
- ഇവിടെ നിന്ന് വേഗം
 പുറത്ത് പോകാൻ ഏതാ വഴി?
- തെക്ക് വടക്ക്.

467
01:06:38,187 --> 01:06:42,436
ഇവിടെ നിന്ന് മൂന്ന് കിലോമീറ്റർ
 ദൂരത്ത്, മലകൾക്കിടയിലൂടെ ഒരു വഴിയുണ്ട്.

468
01:06:42,520 --> 01:06:44,811
ആ വഴിയിലൂടെ പോകുന്നത് 
കുറച്ച് ബുദ്ധിമുട്ടാണ്.

469
01:06:45,479 --> 01:06:48,478
- നീ ചെക്കനെയും കൊണ്ടു വിട്ടോ
- ഞാനും ഇവിടെ നിക്കാം.

470
01:06:48,562 --> 01:06:50,644
അത് വേണ്ട

471
01:06:52,145 --> 01:06:55,478
തിരിച്ച് പോകുന്നത് അപകടമാണ്
നമ്മുക്ക് പാക്കിസ്ഥാനിലേക്ക് പോകാം.

472
01:06:55,562 --> 01:06:59,186
- എനിക്ക് തിരിച്ച് പോയേ പറ്റൂ
- അയാള് നിങ്ങളുടെ 
സുഹൃത്താണെന്ന് എനിക്കറിയാം.

473
01:06:59,270 --> 01:07:02,311
അത് അപകടമാണ് നിങ്ങളുടെ രണ്ട് 
പേരുടെയും ജീവൻ കളയണോ?

474
01:07:02,395 --> 01:07:04,769
- ഞങ്ങളുടെ കൂടെ വാ
- ഞാൻ പറഞ്ഞത് ചെയ്യ്

475
01:07:07,228 --> 01:07:09,853
നിന്റെ തോക്ക് ഇങ് താ

476
01:07:14,978 --> 01:07:17,977
ശെരി എണീക്ക് പോകാം

477
01:07:34,896 --> 01:07:37,186
നമ്മള് വീണ്ടും കാണുമോ?

478
01:07:37,896 --> 01:07:39,394
ഉറപ്പായും.

479
01:10:15,020 --> 01:10:16,852
പോകുന്ന വഴിയിലെ
 ഇരുവശങ്ങളും നോക്കണം

480
01:10:19,395 --> 01:10:22,186
- മുഴുവൻ സ്ഥലവും അരിച്ച് പറുക്കണം
- മിലിറ്ററി ഇടത്തേക്ക്

481
01:10:23,395 --> 01:10:25,768
എന്റെ പിന്നാലെ വാ

482
01:10:28,562 --> 01:10:33,394
അവരോട് പറയ്, നമുക്ക് ഇപ്പോൾ
 തന്നെ സഹായം വേണമെന്ന്.

483
01:10:33,479 --> 01:10:37,060
ആ അമേരിക്കക്കാരനെ 
അന്വേഷിച്ചുകൊണ്ടിരിക്കണം.
ഞാൻ ഉടൻ തിരികെ വരാം.

484
01:11:44,853 --> 01:11:46,478
ഇങ്ങോട്ട് വാ!

485
01:12:16,353 --> 01:12:18,227
ഇവനെ കൊണ്ടുപോ.

486
01:13:26,145 --> 01:13:27,977
വാ, വേഗം പോ... പോ!

487
01:13:35,811 --> 01:13:38,394
വാ

488
01:13:48,479 --> 01:13:51,643
- നിനക്ക് അത് പറത്താൻ അറിയോ?
- ഒന്ന് ശ്രമിച്ച് നോക്കാം.

489
01:14:15,395 --> 01:14:17,394
വാ!

490
01:14:28,561 --> 01:14:30,144
വാ, വാ! വേഗം കയറ്!

491
01:14:44,519 --> 01:14:45,852
പിടിച്ച് ഇരുന്നോ!

492
01:14:48,561 --> 01:14:50,019
നിക്ക്!

493
01:14:52,145 --> 01:14:55,352
നീ ആരാണെന്നാ നിന്റെ വിചാരം? 
നീ ആരാണെന്നാ നിന്റെ വിചാരം? 

494
01:14:56,061 --> 01:14:57,602
ദേ അവിടെ!

495
01:14:59,145 --> 01:15:00,186
നിക്ക്!

496
01:15:03,395 --> 01:15:04,394
അവിടെ!

497
01:15:23,353 --> 01:15:24,436
പിടിച്ചിരുന്നോ!

498
01:15:25,686 --> 01:15:28,227
- വലിച്ച് കയറ്റ്!
- എന്റെ കൈ പിടിക്ക്!

499
01:15:53,478 --> 01:15:55,602
നമ്മള് താഴേക്ക്‌ പോകുവാണ്!

500
01:16:10,478 --> 01:16:12,352
പിടിച്ചിരുന്നോ!

501
01:16:24,561 --> 01:16:26,602
- വേഗം ഇറങ്, വേഗം!
- വേഗം പോ!

502
01:16:26,686 --> 01:16:29,935
- ഇത് ഇപ്പോ പൊട്ടിത്തെറിക്കും!
- എടുക്കാൻ പറ്റുന്നത് എടുക്കെടാ, ജോണെ!

503
01:16:30,020 --> 01:16:32,560
- പോ! പോ!
- പോ!

504
01:16:45,103 --> 01:16:49,560
- നിങ്ങള് അതിർത്തി കടക്കണം
- ഞങ്ങൾ ഇവിടെ തന്നെ നിന്നോളം. 
എങ്ങോട്ട് പോകണമെന്ന് ഞങ്ങൾക്കറിയാം.

505
01:16:49,644 --> 01:16:52,685
- നമ്മള് എങ്ങോട്ടാ, ജോണെ?
- വടക്ക് കിഴക്ക്

506
01:16:55,978 --> 01:16:57,977
വാ

507
01:17:07,352 --> 01:17:09,768
നമ്മുടെ മുഴുവൻ 
സൈന്യത്തെ ഇറക്ക്

508
01:17:09,853 --> 01:17:13,351
ഉടനെ തന്നെ 
അവരെ കിട്ടിയേ തീരൂ

509
01:17:23,895 --> 01:17:25,477
വടക്കോട്ട് പോ.

510
01:17:40,519 --> 01:17:42,768
ഒന്ന് നിക്ക് ജോണെ

511
01:17:45,394 --> 01:17:47,560
ഒന്ന് ശ്വാസം എടുക്കട്ടെ

512
01:17:49,020 --> 01:17:53,810
- മുറിവ് എങ്ങനെയുണ്ട്?
- വേദന മറക്കാൻ പഠിപ്പിച്ചത് നിങ്ങളല്ലേ?

513
01:17:53,895 --> 01:17:56,186
നീ മറന്നില്ലേ അതൊന്നും?

514
01:17:56,270 --> 01:17:58,269
ഇല്ല

515
01:17:59,061 --> 01:18:01,393
ഇത് ബഹുമതിയായിട്ട് കാണല്ലേ

516
01:18:02,228 --> 01:18:03,810
ഏയ്

517
01:18:07,352 --> 01:18:09,435
തെക്ക് കിഴക്ക് പോ

518
01:18:09,519 --> 01:18:11,518
ശെരി

519
01:18:23,936 --> 01:18:28,019
നിങ്ങൾ ആദ്യം പോ.
ഒളിക്കാൻ പറ്റിയ ഇടമുണ്ടോന്ന് നോക്ക്.

520
01:18:37,061 --> 01:18:38,560
ഒന്നും കാണുന്നില്ല

521
01:18:38,644 --> 01:18:40,477
താഴേക്ക് പോ

522
01:18:50,853 --> 01:18:52,102
അവര് രക്ഷപ്പെട്ടെന്ന് തോന്നുന്നു

523
01:19:02,394 --> 01:19:03,560
ഏയ്!

524
01:19:12,352 --> 01:19:29,727
ജോൺ!

525
01:19:39,020 --> 01:19:42,019
നിനക്ക് ഒന്നും പറ്റിയില്ലലോ

526
01:19:42,103 --> 01:19:44,477
ഇല്ലന്നെ

527
01:19:47,978 --> 01:19:49,268
പോ

528
01:19:55,020 --> 01:19:59,144
രണ്ട് വഴിക്ക് പോ അപ്പോ 
അവന്മാർക്ക്‌ പെട്ടെന്ന് പിടിക്കാൻ പറ്റില്ല

529
01:19:59,227 --> 01:20:01,810
നിന്നെ ഇതിലേക്ക് വലിച്ചിട്ടതിന്
 എന്നോട് നീ ക്ഷമിക്കണം, ജോണെ

530
01:20:01,895 --> 01:20:03,894
ഏയ് ക്ഷമയൊന്നും വേണ്ട

531
01:20:57,020 --> 01:21:00,268
സ്പെറ്റ്സ്നാസ്,
 റിപ്പോർട്ട്‌ ചെയ്യ്.

532
01:21:01,144 --> 01:21:02,643
സ്പെറ്റ്സ്നാസ്

533
01:21:04,144 --> 01:21:06,310
പറയുന്നത് കേൾക്കുന്നുന്നുണ്ടോ?

534
01:21:06,394 --> 01:21:08,727
ആരാടാ നീ?

535
01:21:08,811 --> 01:21:11,185
നിന്റെ യമൻ

536
01:21:35,644 --> 01:21:37,602
- ഞാൻ അവനെ കണ്ടു!
- റോജർ.

537
01:21:57,478 --> 01:21:59,268
കൂറോവ്, അവിടെ 
എന്ത് മൈരാണ് നടക്കണേ

538
01:22:03,311 --> 01:22:04,727
പോകാം

539
01:22:04,811 --> 01:22:06,101
ഞാൻ പറയുന്നത് കേൾക്കാമോ?

540
01:22:06,186 --> 01:22:07,477
കേണൽ...

541
01:22:23,895 --> 01:22:25,810
വാ! വേഗം! വേഗം!

542
01:22:27,895 --> 01:22:32,143
സ്പെറ്റ്സ്നാസ്, 
വേഗം റിപ്പോർട്ട്‌ ചെയ്യ്.

543
01:23:04,936 --> 01:23:08,185
- അപാര ടൈമിംഗ്.
- നീ യെൻ ഉയിർ നൻമ്പനല്ലേ

544
01:23:09,728 --> 01:23:14,018
തിരിച്ച് മുകളിലേക്ക് ചെല്ല് 
ബാക്കിയുള്ളവന്മാരെ ഞാൻ നോക്കിക്കൊള്ളാം

545
01:23:17,186 --> 01:23:19,768
യാങ്കോവ്, ബേസിലേക്ക് തിരിച്ചു വാ.

546
01:23:32,144 --> 01:23:34,685
അത് അവനാ! 
ഞാൻ അവനെ കണ്ടു!

547
01:24:13,394 --> 01:24:15,310
ജോൺ!

548
01:26:29,728 --> 01:26:32,226
ആ താഴ്‌വര കടന്നാൽ 
അതിർത്തിയാണ്

549
01:26:33,852 --> 01:26:35,809
നമ്മള് ജയിച്ചെടാ ജോണെ

550
01:26:35,894 --> 01:26:37,477
പിന്നല്ല

551
01:26:37,561 --> 01:26:38,934
നിക്ക്.

552
01:26:39,019 --> 01:26:40,560
എന്താ?

553
01:26:42,728 --> 01:26:45,059
എന്താ ആ ശബ്‌ദം?

554
01:26:48,144 --> 01:26:50,602
നായിന്റെ മോൻ

555
01:26:55,144 --> 01:26:58,018
വഴീന്ന് മാറ്

556
01:27:15,728 --> 01:27:18,143
രക്ഷപ്പെടാൻ ശ്രമിക്കരുത്

557
01:27:18,227 --> 01:27:22,893
രക്ഷപ്പെടാൻ ശ്രമിക്കരുത് 
കീഴടങ്ങിയാൽ യുദ്ധം ഒഴിവാക്കാം

558
01:27:22,977 --> 01:27:27,310
- ഞങ്ങൾക്ക്‌ നിങ്ങളെ വേദനിപ്പിക്കണമെന്നില്ല
- ഇവന് പത്ത് തന്തയുണ്ടെന്ന്
 പറഞ്ഞാലും വിശ്വസിക്കാം പക്ഷെ ഇത്.

559
01:27:27,394 --> 01:27:31,767
നിങ്ങൾ മുന്നോട്ട് വരേണ്ടതാണ്, നിങ്ങൾക്ക് 
ന്യായമായ വിചാരണ ലഭിക്കുന്നതാണ്.

560
01:27:31,852 --> 01:27:34,477
ആയുധം താഴെയിട്ടിട്ട്
 അവിടെ തന്നെ നിൽക്കുക

561
01:27:34,561 --> 01:27:37,643
എന്തെങ്കിലും പ്ലാൻ ഉണ്ടോ?

562
01:27:37,727 --> 01:27:40,101
ആയുധം താഴെയിടുക

563
01:27:40,686 --> 01:27:42,726
മണ്ടന്മാര് നമ്മളെ 
കൊല്ലാനാണോ ഇത്രയും പേര്

564
01:27:44,102 --> 01:27:46,393
കാലൻ കയറും കൊണ്ട് വന്ന് 
നിക്കുമ്പോഴാ അവന്റെ തമാശ

565
01:27:47,227 --> 01:27:49,685
ആയുധങ്ങൾ താഴെയിട്!

566
01:27:50,977 --> 01:27:55,226
ഇനി രക്ഷപ്പെടാൻ കഴിയില്ല

567
01:27:55,311 --> 01:27:57,435
ജീവനോടെ നിങ്ങളെ തിരിച്ച് കൊണ്ടു
 പോണമെന്നാണ് ഞങ്ങളുടെ ആഗ്രഹം

568
01:27:57,519 --> 01:27:59,767
ഇത് അവസാന താക്കീതാണ്

569
01:28:02,977 --> 01:28:04,602
തീരുമാനം നിങ്ങളുടെയാണ്

570
01:28:04,686 --> 01:28:07,226
ജോണെ എന്താടാ ചെയ്യാ?

571
01:28:08,436 --> 01:28:10,560
അവന്റെയൊക്കെ അണ്ണാക്കിലടി!

572
01:28:28,810 --> 01:28:32,976
നമ്മള് എങ്ങാനും ചാകുവാണെ അതിന് 
മുമ്പ് ആ തായോളീടെ തല എടുക്കണം

573
01:29:09,394 --> 01:29:11,560
ഇനി എന്താവോ?

574
01:29:20,519 --> 01:29:22,268
നമ്മടെ ആളുകള

575
01:29:28,727 --> 01:29:30,310
തിരിക്ക്

576
01:29:34,852 --> 01:29:36,851
വാ!

577
01:32:39,144 --> 01:32:41,226
കൊന്നുകള ആ
 നായിന്റെ മോനെ!

578
01:33:20,393 --> 01:33:22,934
ജോണെ വേണ്ടെടാ!

579
01:33:29,894 --> 01:33:31,268
ജോണെ!

580
01:34:57,102 --> 01:35:01,851
തിരിച്ചു പോകാൻ തന്നെയാണോ 
തീരുമാനം നിങ്ങള് ഇവിടെയുണ്ടെങ്കിൽ 
ഒരുത്തനും ഞങ്ങളെ തൊടില്ല

581
01:35:03,560 --> 01:35:05,601
ഇനിയും വരാലോ

582
01:35:06,477 --> 01:35:08,976
ഇത് തിരിച്ച് വേണോ?

583
01:35:09,060 --> 01:35:12,267
വേണ്ട, നീ വെച്ചോ

584
01:35:12,351 --> 01:35:14,267
ശെരിക്കും പോകുവാണോ?

585
01:35:27,852 --> 01:35:30,185
പോയെ പറ്റൂ

586
01:35:54,060 --> 01:35:56,392
- ഗുഡ്ബൈ.
- ഗുഡ്ബൈ.

587
01:36:03,643 --> 01:36:06,851
- വിശ്വസിക്കാൻ 
പ്രയാസമാണ്, ജോണെ.
- എന്താണ്, സാറേ?

588
01:36:07,477 --> 01:36:12,434
സമ്മതിക്കാൻ മടിയുണ്ടെങ്കിലും 
സത്യം പറയട്ടെ, നമ്മൾ കുറച്ച് 
നല്ലവരായെന്നാണ് എനിക്ക് തോന്നുന്നത്.

589
01:36:12,518 --> 01:36:16,726
ഒരുപക്ഷേ കുറച്ചൊക്കെ
കുറച്ചൊക്കെ മാത്രം.

590
01:36:21,060 --> 01:36:25,309
[  ഈ സിനിമ അഫ്ഗാനിസ്ഥാനിലെ
 ധീരരായ ജനങ്ങൾക്ക് വേണ്ടി സമർപ്പിക്കുന്നു  ]

591
01:36:27,232 --> 01:36:36,981
<b><font color="#9A0000">പരിഭാഷ✍️ 
അനന്തു പ്രസാദ്</font></b>

592
01:36:38,232 --> 01:36:46,981
<font color="#ea8d00">കൂടുതൽ പരിഭാഷകൾക്കായി Team Goat-ന്റെ
FB ഗ്രൂപ്പിൽ റിക്വസ്റ്റ് നൽകാവുന്നതാണ്.</font>

593
01:36:48,232 --> 01:36:56,981
<font color="#FFFA00"><i>ടീം GOAT റിലീസ് : 525 </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

