1
00:00:05,498 --> 00:00:15,223
<font color="#FFFA00"><i>ടീം GOAT റിലീസ് : 522</i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

2
00:00:39,498 --> 00:00:41,223
അടി നിർത്താനെ പാടില്ല

3
00:01:01,254 --> 00:01:02,829
റാമ്പോ!

4
00:01:05,818 --> 00:01:06,889
ഒന്ന് വന്നേ

5
00:01:28,842 --> 00:01:30,353
എങ്ങനെ പോകുന്നു, ജോണി?

6
00:01:31,598 --> 00:01:33,009
കുഴപ്പമില്ല

7
00:01:34,421 --> 00:01:35,702
അത്രേയൊള്ളൂ

8
00:01:38,904 --> 00:01:41,855
ജോൺ, നിന്നെ ഇങ്ങനെയൊരു 
നരകത്തിലേക്ക് അയച്ചതിൽ എനിക്ക് വിഷമമുണ്ട്.

9
00:01:43,031 --> 00:01:44,526
ഞാൻ കണ്ടത് വെച്ച് നോക്കുമ്പോ
 ഇതൊന്നും ഒന്നുമല്ല

10
00:01:44,568 --> 00:01:46,120
അതെ... കണ്ടിട്ടുണ്ടല്ലോ, അല്ലേ?

11
00:01:47,208 --> 00:01:49,987
എന്നാൽ കഴിയുന്ന രീതിയിൽ നിന്നെ 
സഹായിക്കാമെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ

12
00:01:51,155 --> 00:01:52,416
നിനക്ക് ഇവിടെ നിന്ന് പോകണ്ടേ?

13
00:01:55,462 --> 00:01:59,077
ഇനിയും അഞ്ചു വർഷം ഇവിടെ 
തന്നെ കിടക്കാൻ നിനക്കാവില്ലല്ലോ.

14
00:02:06,222 --> 00:02:08,910
ഇവിടെയെങ്കിലും
എന്റെ നിലപാട് എനിക്കറിയാം.

15
00:02:08,952 --> 00:02:11,300
ശരി... ആദ്യം ഞാൻ 
പറയുന്നത് കേൾക്ക്.

16
00:02:13,015 --> 00:02:15,505
കിഴക്കൻ മേഖലയിൽ
ഒരു രഹസ്യ ദൗത്യം തയ്യാറാക്കുന്നുണ്ട്.

17
00:02:15,507 --> 00:02:17,653
ആ ദൗത്യത്തിനായി കമ്പ്യൂട്ടർ
മൂന്ന് പേരെ തിരഞ്ഞെടുത്തു

18
00:02:17,655 --> 00:02:19,657
...അതിൽ ദൗത്യം വിജയകരമായി
പൂർത്തിയാക്കാൻ ഏറ്റവും 
യോഗ്യനായ ഒരാളാണ് നീ.

19
00:02:21,795 --> 00:02:22,811
ദൗത്യമോ?

20
00:02:22,813 --> 00:02:25,076
വിയറ്റ്നാമിലെ യുദ്ധത്തടവുകാരെ
കണ്ടെത്താനുള്ള രഹസ്യ നിരീക്ഷണം.

21
00:02:30,038 --> 00:02:32,245
എന്താ ഇപ്പോ? എന്തിന് ഞാൻ?

22
00:02:34,188 --> 00:02:36,948
'71-ൽ നീ രക്ഷപ്പെട്ട
ആ തടവുപാളയമാണ് ലക്ഷ്യസ്ഥലം

23
00:02:37,469 --> 00:02:39,533
ആ പ്രദേശം നിന്നേക്കാൾ 
നന്നായി അറിയുന്ന മറ്റാരുമില്ല.

24
00:02:40,275 --> 00:02:41,953
അപകടസാധ്യത വളരെ കൂടുതലാണ്.

25
00:02:42,204 --> 00:02:44,215
ഈ ദൗത്യത്തിനായി നിന്നെ 
സൈനന്യത്തിലേക്ക്
താൽക്കാലികമായി തിരിച്ചെടുക്കും.

26
00:02:44,216 --> 00:02:45,937
ഈ ദൗത്യം വിജയിച്ചാൽ

27
00:02:45,977 --> 00:02:48,112
പ്രസിഡന്റ് ക്ഷമാദാനം 
നൽകാനും സാധ്യതയുണ്ട്.

28
00:02:50,565 --> 00:02:51,764
അപ്പോ പോകുവല്ലേ?

29
00:02:59,369 --> 00:03:00,402
പോയേക്കാം

30
00:03:00,862 --> 00:03:03,110
കൊള്ളാം കൊള്ളാം

31
00:03:03,491 --> 00:03:05,451
നിന്നെ പുറത്ത് ഇറക്കാനുള്ള
 പരിപാടി ഞാൻ ചെയ്തോളാം

32
00:03:05,986 --> 00:03:07,978
അടുത്ത തവണ നമ്മൾ 
കണ്ടുമുട്ടുമ്പോൾ, 
തായ്‌ലൻഡിൽ ആയിരിക്കും...

33
00:03:07,979 --> 00:03:10,598
...സ്പെഷ്യൽ ഓപ്പറേഷൻസ്
 നിർദ്ദേശിക്കുന്ന പ്രകാരം.

34
00:03:10,847 --> 00:03:11,968
ശെരി, സാർ.

35
00:03:12,341 --> 00:03:14,189
- എല്ലാം മനസ്സിലായല്ലോ?
- ആയി

36
00:03:14,374 --> 00:03:17,704
ജോൺ, നിന്നെ ഇവിടെ നിന്ന്
രക്ഷിക്കാൻ ഞാൻ എന്റെ പരവധാനി 
ചെയ്യുന്നുണ്ടെന്ന് നീ അറിയണം

37
00:03:18,195 --> 00:03:19,261
എനിക്കറിയാം

38
00:03:20,754 --> 00:03:22,638
- ശരി.
- സാർ?

39
00:03:24,098 --> 00:03:26,223
ഈ തവണ നമ്മള് വിജയിക്കുമോ?

40
00:03:27,870 --> 00:03:29,804
നിന്റെ ഭാഗ്യം പോലെ

41
00:03:38,498 --> 00:03:45,223
<font color="#FFFFFF">☆ പോസ്റ്റർ ☆</font>
<font color="#FF0000"><u><b> അനന്തു പ്രസാദ്

42
00:03:53,498 --> 00:03:58,223
<b><font color="#9A0000">റാമ്പോ ദി ഫസ്റ്റ് ബ്ലഡ്‌ പാർട്ട്‌ 2</font></b>

43
00:04:37,498 --> 00:04:46,223
<b><font color="#9A0000">പരിഭാഷ✍️ 
അനന്തു പ്രസാദ്</font></b>

44
00:05:44,059 --> 00:05:45,362
അതൊക്കെ മതി.

45
00:05:47,194 --> 00:05:49,207
എന്തൊക്കെയുണ്ട് റാമ്പോ?
ഞാൻ എറിക്‌സൺ.

46
00:05:49,624 --> 00:05:51,718
നമുക്ക് ഹാംഗറിലേക്ക് പോയാലോ?

47
00:05:54,166 --> 00:05:56,279
അപ്പോ നീയാണല്ലേ തിരഞ്ഞെടുത്തവൻ?

48
00:05:57,283 --> 00:05:59,611
വിയറ്റ്നാമിൽ നിനക്ക്
 വലിയ പേരാണല്ലോ!

49
00:06:01,102 --> 00:06:03,592
എന്തായാലും, നിന്റെ കൂടെ ജോലി
 ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്

50
00:06:03,912 --> 00:06:06,782
ഈ സ്ഥലം സ്വർഗ്ഗമല്ലെങ്കിലും, 
ജയിലിൽ നിന്നെങ്കിലും നീ പുറത്തായല്ലോ.

51
00:06:12,837 --> 00:06:14,113
അവൻ എത്തി

52
00:06:17,340 --> 00:06:19,066
- മോർണിംഗ്, ജോൺ.
- സാർ.

53
00:06:19,666 --> 00:06:22,914
ഇതാണ് മാർഷൽ മർഡോക്ക്.
വാഷിംഗ്ടണിലെ സ്പെഷ്യൽ 
ഓപ്പറേഷൻസിന്റെ ചുമതല ഇദ്ദേഹത്തിനാണ്.

54
00:06:22,967 --> 00:06:24,068
നന്ദി, കേണൽ.

55
00:06:24,083 --> 00:06:27,048
റാംബോ, നിന്നെ കാണാൻ 
കാത്തിരിക്കുകയായിരുന്നു.
യാത്ര എങ്ങനെയിരുന്നു?

56
00:06:27,090 --> 00:06:28,346
- പ്രശ്നമൊന്നും ഉണ്ടായില്ലലോ?
- ഇല്ല

57
00:06:28,593 --> 00:06:30,129
ഈ കൊടും ചൂട് ഒഴികെ, അല്ലേ?

58
00:06:30,130 --> 00:06:31,665
സഹിക്കാൻ വയ്യാ

59
00:06:32,122 --> 00:06:34,070
അകത്തേക്ക് വരൂ,
കാര്യത്തിലേക്ക് കടക്കാം!

60
00:06:36,189 --> 00:06:39,493
നിന്റെ ഫയലുകൾ ഞാൻ 
ഒന്ന് നോക്കിക്കൊണ്ടിരിക്കുവായിരുന്നു.

61
00:06:40,217 --> 00:06:42,477
വായിക്കാൻ 
നല്ല  രസമുണ്ട്

62
00:06:48,187 --> 00:06:51,136
റാംബോ, ജോൺ ജെ.,
ജനനം: 07-06-1947.

63
00:06:51,242 --> 00:06:53,839
അരിസോണയിലെ ബോവി.
ഇന്ത്യൻ-ജർമ്മൻ വംശജൻ.

64
00:06:53,875 --> 00:06:55,797
അതൊരു കിടിലൻ
 കൊമ്പിനേഷനാണല്ലോ!

65
00:06:55,891 --> 00:06:57,932
ഓഗസ്റ്റ് 6-ന്
സൈന്യത്തിൽ ചേർന്നു.

66
00:06:57,945 --> 00:07:01,139
സ്പെഷ്യൽ ഫോഴ്‌സിൽ 
തിരഞ്ഞെടുക്കപ്പെട്ടു.
വിദഗ്ധത: ലൈറ്റ് വെപ്പൺസ്.

67
00:07:01,681 --> 00:07:04,243
മെഡിക്കായും പരിശീലനം നേടി.
ഹെലികോപ്റ്റർ ഓപ്പറേഷനും
 ഭാഷകളിലും യോഗ്യത നേടി.

68
00:07:04,285 --> 00:07:08,027
സ്ഥിരീകരിക്കപ്പെട്ടത് 59 ശത്രുവധങ്ങൾ.
2 സിൽവർ സ്റ്റാർ, 4 ബ്രോൺസ് സ്റ്റാർ,
4 പർപ്പിൾ ഹാർട്ട്.

69
00:07:08,047 --> 00:07:10,690
ഡിസ്റ്റിംഗ്വിഷ്ഡ് സർവീസ് ക്രോസും,
മെഡൽ ഓഫ് ഓണറും ലഭിച്ചു.

70
00:07:11,872 --> 00:07:13,578
അപ്പോ നല്ല അനുഭവസ്തനാണല്ലേ?

71
00:07:13,633 --> 00:07:14,885
കൊള്ളാം!

72
00:07:16,344 --> 00:07:19,667
റാംബോ, തെക്കുകിഴക്കൻ ഏഷ്യയിൽ
ഇപ്പോഴും ഏകദേശം 2,500 അമേരിക്കക്കാർ...

73
00:07:19,719 --> 00:07:21,838
...യുദ്ധത്തിൽ കാണാതായവരായി (MIA)
ഉണ്ടെന്ന കാര്യം നിനക്കറിയാമായിരിക്കും.

74
00:07:21,844 --> 00:07:23,607
ഇവരിൽ ഭൂരിഭാഗവും
മരിച്ചെന്നാണ് കരുതപ്പെടുന്നത്.

75
00:07:23,619 --> 00:07:26,465
പക്ഷേ, കുടുംബങ്ങളുടെ 
സംഘടനയ്ക്കും, കോൺഗ്രസിനും, 
അനേകം അമേരിക്കക്കാർക്കും,

76
00:07:26,467 --> 00:07:28,584
അത് ഇന്നും വളരെ
 വൈകാരികമായ
 ഒരു വിഷയമാണ്.

77
00:07:30,018 --> 00:07:31,790
കുടിക്കാൻ തണുത്തത് 
എന്തെങ്കിലും കിട്ടുമോ?

78
00:07:32,133 --> 00:07:35,426
റാംബോ, എനിക്ക് നിന്നെക്കുറിച്ച് 
അറിയാവുന്നതുപോലെ,
നിനക്ക് എന്നെക്കുറിച്ച് അറിയില്ല.

79
00:07:35,844 --> 00:07:40,213
'66-ൽ കോൺ ടുമിൽ,
രണ്ടാം ബറ്റാലിയൻ, മൂന്നാം
 മറൈൻസിനൊപ്പമായിരുന്നു ഞാൻ.

80
00:07:40,585 --> 00:07:44,188
ഒരുപാട് നല്ല സൈനികരെ എനിക്ക്
നഷ്ടമായി. അതുകൊണ്ട് നീയും 
ഓരോ യുദ്ധവീരനും ഇപ്പോൾ 
എന്താണ് അനുഭവിക്കുന്നതെന്ന് എനിക്കറിയാം.

81
00:07:44,209 --> 00:07:45,810
സർക്കാർ ഒരുപക്ഷേ
അതൊന്നും കാര്യമാക്കിയില്ലായിരിക്കാം.

82
00:07:45,852 --> 00:07:48,893
ജനങ്ങളിൽ ചില വിഭാഗങ്ങളും
അതൊന്നും കാര്യമാക്കിയില്ലായിരിക്കാം

83
00:07:49,520 --> 00:07:50,741
പക്ഷേ, എന്റെ കമ്മിറ്റി 
അതിനെ ഗൗരവമായി കാണുന്നു.

84
00:07:50,763 --> 00:07:52,110
അവരുടെ കമ്മിറ്റിക്ക് വേണ്ടത്...

85
00:07:52,112 --> 00:07:54,216
..അമേരിക്കക്കാർ അവിടെ തടവിലുണ്ടെന്ന
നിർണായക തെളിവാണ്.

86
00:07:54,295 --> 00:07:56,856
അത് ഉറപ്പായാൽ,
നമ്മുടെ ആളുകളെ തിരികെ കൊണ്ടുവരും

87
00:07:56,898 --> 00:07:59,818
ആ യുദ്ധത്തടവുകാരുടെ ക്യാമ്പിൽ
നമ്മുടെ ആളുകളാരെങ്കിലും ഉണ്ടെങ്കിൽ...

88
00:07:59,860 --> 00:08:02,316
...അവരുടെ സാന്നിധ്യം
ഫോട്ടോ എടുത്ത് സ്ഥിരീകരിച്ചാൽ മതി.

89
00:08:03,305 --> 00:08:05,150
- ഫോട്ടോയോ?
- അതെ, ഫോട്ടോ മാത്രം.

90
00:08:05,151 --> 00:08:08,726
ഏത് സാഹചര്യത്തിലും
ശത്രുവുമായി ഏറ്റുമുട്ടരുത്.

91
00:08:10,329 --> 00:08:12,089
അപ്പോൾ അവരെ 
അവിടെത്തന്നെ
വിട്ടിട്ട് പോവണോ?

92
00:08:12,131 --> 00:08:14,920
വീണ്ടും പറയുന്നു:
ശത്രുവുമായി ഏറ്റുമുട്ടരുത്.

93
00:08:15,135 --> 00:08:18,082
രണ്ടാം ഘട്ടത്തിൽ, കേണൽ ട്രൗട്ട്മാന്റെ
നേതൃത്വത്തിലുള്ള ഡെൽറ്റ ഫോഴ്‌സ്...

94
00:08:18,086 --> 00:08:19,714
...അവരെ രക്ഷപ്പെടുത്തി
തിരികെ കൊണ്ടുവരും.

95
00:08:20,628 --> 00:08:21,960
ഓക്കെ?

96
00:08:25,561 --> 00:08:28,757
എന്തായാലും, ഒരു കാര്യം പറയണം...

97
00:08:28,760 --> 00:08:31,233
...നീ ഈ ദൗത്യത്തിൽ 
പങ്കാളിയായതോടെ...

98
00:08:31,236 --> 00:08:33,080
...മുമ്പുള്ളവരെക്കാൾ
വിജയസാധ്യത കൂടുതലാണെന്ന് തോന്നുന്നു.

99
00:08:33,986 --> 00:08:36,612
ഒരു മണിക്കൂറിനകം
ഓപ്പറേഷൻസ് സെന്ററിൽ കാണാം.

100
00:08:55,075 --> 00:08:56,381
തായ്‌ലൻഡിൽ നിന്ന് ലാവോസ് വഴി...

101
00:08:56,384 --> 00:08:58,837
വിയറ്റ്നാമിലെ മലനിരകളിലെ
ഡ്രോപ്പ് സോണിലേക്കാണ് പോകുക.

102
00:08:58,852 --> 00:09:01,848
ചാടുന്ന സമയത്ത് ഹെലികോപ്റ്റർ
250 അടി ഉയരത്തിലായിരിക്കും.

103
00:09:02,423 --> 00:09:04,880
- നീ ചാടുമല്ലോ അല്ലേ ?
- ശ്രമിക്കാം.

104
00:09:05,413 --> 00:09:06,508
നീ ഒറ്റയ്ക്കാണ് പോകുന്നത്.

105
00:09:06,509 --> 00:09:09,888
അതുകൊണ്ട് മുമ്പെങ്ങുമില്ലാത്തവിധം
ആയുധങ്ങളായിരിക്കും കിട്ടുക.

106
00:09:10,312 --> 00:09:11,600
ശെരിക്ക് ഉപയോഗിക്കണം

107
00:09:11,642 --> 00:09:14,559
ഞാൻ പറയുന്നത്...

108
00:09:14,735 --> 00:09:16,653
..പഴയപോലെ വെട്ടി 
പൊളക്കൽ മാത്രം ആവരുത്

109
00:09:17,942 --> 00:09:19,682
സാങ്കേതികവിദ്യയെക്കൊണ്ട്...

110
00:09:19,683 --> 00:09:21,115
...കൂടുതൽ ജോലി ചെയ്യിക്കണം

111
00:09:21,335 --> 00:09:23,198
വിയറ്റ്നാം പഴയ പോലെയല്ല.

112
00:09:23,201 --> 00:09:26,359
സാറെ, ഞാൻ പഴയ പോലെയാ
 അപ്പോ പിന്നെ അതും അത് 
പോലെ തന്നെയായിരിക്കും?

113
00:09:37,842 --> 00:09:41,092
വിശ്വസിക്കാൻ ബുദ്ധിമുട്ടായേക്കാം 
പക്ഷേ ഇതെല്ലാം നിനക്കുവേണ്ടിയാണ്.

114
00:09:41,394 --> 00:09:42,538
കൊള്ളാലെ?

115
00:09:43,243 --> 00:09:45,279
ഇവിടെ കാണുന്ന നിരീക്ഷണ
 ഉപകരണങ്ങൾക്ക് പുറമെ...

116
00:09:45,281 --> 00:09:46,939
...നിനക്ക് ലഭിക്കുക..

117
00:09:46,980 --> 00:09:49,320
...ഞങ്ങളുടെയെല്ലാം ഏറ്റവും
ആധുനിക ഉപകരണങ്ങളാണ്.

118
00:09:49,673 --> 00:09:51,895
റാംബോ, നീ 
പൂർണമായും സുരക്ഷിതനാണ്.

119
00:09:51,896 --> 00:09:54,807
ഞങ്ങൾക്കുള്ളതിൽ ഏറ്റവും ആധുനികമായ ആയുധങ്ങളൊക്കെയും നിനക്കുണ്ടാകും.

120
00:09:56,338 --> 00:09:58,621
ഏറ്റവും മികച്ച ആയുധം
മനസ്സാണെന്നാണ് ഞാൻ
 എപ്പോഴും വിശ്വസിച്ചിട്ടുള്ളത്.

121
00:09:59,235 --> 00:10:00,476
കാലം മാറി

122
00:10:00,723 --> 00:10:02,032
ചിലർക്കെങ്കിലും

123
00:10:03,547 --> 00:10:05,274
കേണൽ, ഞാൻ നിങ്ങളുടെ 
സംസാരം തടസ്സപ്പെടുത്തുന്നില്ല.

124
00:10:05,289 --> 00:10:07,916
ഡ്രോപ്പ് ചെയ്ത ഉടൻ ട്രാൻസാറ്റ് വഴി
ബേസ് ക്യാമ്പുമായി ബന്ധപ്പെടണം

125
00:10:08,154 --> 00:10:11,739
പിന്നീട് പോയിന്റ് ഹോക്ക് സെപ്റ്റംബർ 
ഭാഗത്തേക്ക് നീങ്ങുക അവിടെയുള്ള 
ഗ്രൗണ്ട് കോൺടാക്ടിനെ കാണണം.

126
00:10:11,980 --> 00:10:13,772
ഏജന്റ് കോ ബാവോ.

127
00:10:14,373 --> 00:10:15,503
ഇവൻ വല്ലതും ശ്രദ്ധിക്കുന്നുണ്ടോ?

128
00:10:16,770 --> 00:10:18,926
ഏജന്റ് കോ ബാവോ.

129
00:10:26,859 --> 00:10:28,097
കേണൽ!

130
00:10:29,223 --> 00:10:31,853
യുദ്ധത്തിന്റെ ആഘാതത്തിൽ
നിന്ന് അവൻ ഇപ്പോഴും പൂർണ്ണമായി 
മുക്തനായെന്ന് ഉറപ്പാണോ?

131
00:10:31,855 --> 00:10:33,706
ഈ ദൗത്യത്തിൽ അവൻ
വികാരാധീനനായി പോയാലോ

132
00:10:33,708 --> 00:10:35,822
ആ നരകം പോലുള്ള സ്ഥലത്തെ സമ്മർദ്ദത്തിൽ
അവൻ തകർന്നുപോകാൻ സാധ്യതയുണ്ട്.

133
00:10:36,144 --> 00:10:37,152
സമ്മർദ്ദമോ?

134
00:10:37,866 --> 00:10:40,627
ഒരു കാര്യം മാത്രം പറയാം...
ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും
 മികച്ച യുദ്ധവീരനാണ് റാംബോ.

135
00:10:40,917 --> 00:10:44,976
മറ്റൊരാൾ തോറ്റ യുദ്ധത്തിൽ,
വിജയിക്കണമെന്ന ഒരേയൊരു 
ലക്ഷ്യമുള്ള യഥാർത്ഥ യുദ്ധയന്ത്രം.

136
00:10:45,503 --> 00:10:49,866
വിജയിക്കാൻ മരിക്കേണ്ടി വന്നാലും,
അവൻ മരിക്കും. ഭയമില്ല... കരുണയുമില്ല.

137
00:10:51,019 --> 00:10:53,703
പിന്നെ... ഒരു കാര്യം കൂടി.

138
00:10:54,222 --> 00:10:58,042
നിങ്ങള് പറയുന്ന ആ നരകം 
അവന് വീട് പോലെയാണ്!

139
00:11:02,027 --> 00:11:04,058
സ്റ്റാൻഡ് ബൈ! 
A.P.U. സ്റ്റാർട്ട് ചെയ്യൂ

140
00:11:28,473 --> 00:11:29,981
ഡി മൈനസ് 20.

141
00:12:02,349 --> 00:12:03,639
ഡി മൈനസ് 5

142
00:12:19,661 --> 00:12:22,110
അകത്ത് കയറി ദൗത്യം 
പൂർത്തിയാക്കി പുറത്തുവരാൻ 
നിനക്ക് 36 മണിക്കൂർ മാത്രമേ ഉള്ളൂ.

143
00:12:22,142 --> 00:12:25,255
- അതോണ്ട് ചുമ്മാ 
സമയം കളയരുത് മനസ്സിലായോ?
- ശെരി

144
00:12:25,473 --> 00:12:27,416
അഥവാ എന്തെങ്കിലും 
പ്രശ്നത്തിൽ പെട്ടാൽ

145
00:12:27,417 --> 00:12:30,250
..നിന്റെ മാപ്പിൽ അടയാളപ്പെടുത്തിയിരിക്കുന്ന
കുന്നിൻമുകളിലെ എക്സ്ട്രാക്ഷൻ
 പോയിന്റിലെത്താൻ ശ്രമിക്കണം

146
00:12:30,252 --> 00:12:31,561
എല്ലാം തയ്യാറാണ്, കേണൽ

147
00:12:37,263 --> 00:12:39,306
- ജയിച്ചു വാ മോനെ
- താങ്ക്സ്.

148
00:12:39,421 --> 00:12:40,645
പോകാം!

149
00:12:43,260 --> 00:12:45,698
മർഡോക്ക് പറഞ്ഞത്
 ഓർമ്മയുണ്ടോ? '66-ൽ കോൻ ടുമിൽ,

150
00:12:45,702 --> 00:12:48,040
രണ്ടാം ബറ്റാലിയൻ,
മൂന്നാം മറൈൻസിനൊപ്പമായിരുന്നു പുള്ളിയെന്ന്?

151
00:12:48,414 --> 00:12:49,442
ഉണ്ട്

152
00:12:49,470 --> 00:12:51,815
രണ്ടാം ബറ്റാലിയൻ
കുഡ് സാങ്കിലായിരുന്നു.

153
00:12:53,725 --> 00:12:55,593
എനിക്ക് വിശ്വാസമുള്ളത്
നിങ്ങളെ മാത്രമാണ്.

154
00:13:37,858 --> 00:13:41,409
- അവനെ കൊണ്ട് ഇതിന് 
കഴിയുമെന്ന് തോന്നുന്നുണ്ടോ?
- അത് സംശയമാണ്

155
00:13:41,779 --> 00:13:43,540
പക്ഷേ തൃപ്തിപ്പെടുത്തേണ്ട ആളുകളുണ്ട്,

156
00:13:43,541 --> 00:13:45,510
ഉത്തരം പറയേണ്ട ചോദ്യങ്ങളുണ്ട്.

157
00:13:47,176 --> 00:13:49,126
അതിനെക്കുറിച്ച് നിങ്ങൾക്ക് വലിയ 
വികാരമൊന്നും ഉള്ളതുപോലെ തോന്നുന്നില്ല.

158
00:13:49,129 --> 00:13:50,936
അത് എന്റെ യുദ്ധമായിരുന്നില്ല, കേണൽ.

159
00:13:50,954 --> 00:13:53,029
ഞാനിവിടെ വന്നത് ഈ കുഴപ്പം 
ഒതുക്കിത്തീർക്കാൻ മാത്രമാണ്!

160
00:14:36,830 --> 00:14:38,323
AWACS ടു-ഫൈവ്
 ലക്ഷ്യത്തിലെത്തി.

161
00:14:38,653 --> 00:14:40,876
- എല്ലാം കൃത്യമായി നടക്കുന്നുണ്ട്
- ചാടാൻ ഒരു മിനിറ്റ് കൂടി

162
00:14:41,146 --> 00:14:43,100
സ്ഥിരീകരിക്കുന്നു, 
വുൾഫ് ഡെൻ. ഓവർ.

163
00:15:17,970 --> 00:15:19,963
നരകത്തിലേക്ക് ഒരു തിരിച്ച് പോക്ക്

164
00:15:21,083 --> 00:15:22,786
അവിടെ തന്നെയിരിക്ക്‌

165
00:15:23,513 --> 00:15:26,395
- ഇറങ്ങാൻ ഇനി 15 സെക്കന്റ് കൂടി.
- ആരംഭിക്കലാമാ!

166
00:15:39,568 --> 00:15:40,826
5!

167
00:15:40,868 --> 00:15:42,651
4, 3...

168
00:15:42,652 --> 00:15:43,695
...2...

169
00:15:43,696 --> 00:15:44,845
ചാടിക്കോ

170
00:15:58,976 --> 00:16:00,017
കോപ്പ്! എന്താ പറ്റിയെ?

171
00:16:00,123 --> 00:16:02,063
കാറ്റ് തട്ടി ബെൽറ്റ് കുടുങ്ങി!

172
00:16:04,062 --> 00:16:05,616
അവൻ പറന്നോണ്ടിരിക്കുവാ!

173
00:16:06,891 --> 00:16:08,772
റെഡ് അലർട്ട്! 
അവൻ കുടുങ്ങി പോയി!

174
00:16:08,841 --> 00:16:10,767
- ആര് എന്ത് കുടുങ്ങിയെന്ന്?
- എന്താ പറ്റിയെ?

175
00:16:10,809 --> 00:16:12,060
അവൻ തൂങ്ങി കിടക്കുവാണ്!

176
00:16:14,268 --> 00:16:16,746
- ബെൽറ്റ്‌ മുറിച്ച് കള!
- എന്നെക്കൊണ്ട് പറ്റുന്നില്ല!

177
00:16:38,024 --> 00:16:39,588
എറിക്‌സൺ, പരിപാടി നിർത്ത്!
തിരിച്ച് വാ!

178
00:16:39,837 --> 00:16:41,574
ഇപ്പോ ഒന്നും നടക്കില്ല 
അവൻ ചിതറി പോകും!

179
00:16:45,124 --> 00:16:46,976
അവൻ സ്വയം 
അറത്ത് കളയുവാ

180
00:16:58,219 --> 00:16:59,318
അവൻ പോയി

181
00:17:00,505 --> 00:17:02,865
ഡ്രാഗൺഫ്ലൈ വൺ വിളിക്കുന്നു. 
കേൾക്കുന്നുണ്ടോ? ഓവർ.

182
00:17:03,019 --> 00:17:05,010
ഡ്രാഗൺഫ്ലൈ വൺ, കേൾക്കുന്നു. 
വ്യക്തമായി കേൾക്കുന്നു. ഓവർ.

183
00:17:05,153 --> 00:17:09,245
- ഫ്ലെയറുകളുടെ 
വെളിച്ചമെന്തെങ്കിലും കണ്ടോ?
- ഇല്ല കണ്ടില്ല

184
00:17:16,320 --> 00:17:18,494
ബുദ്ധിപരമായി ചെയ്യേണ്ടത് ഈ 
ദൗത്യം നിർത്തലാക്കുന്നതായിരിക്കാം...

185
00:17:18,495 --> 00:17:20,925
കൂടുതൽ പ്രശ്നങ്ങൾ 
ഉണ്ടാകുന്നതിനു മുന്നേ

186
00:17:20,967 --> 00:17:22,960
അതായിത് അങ്ങനെയൊരു 
വീഴ്ചയിൽ  നിന്ന് ആരെങ്കിലും രക്ഷപ്പെടുമോ?

187
00:17:23,002 --> 00:17:24,764
അവൻ ജീവനോടെ ഉണ്ടെങ്കിലോ

188
00:17:24,935 --> 00:17:27,113
ദൗത്യം പൂർത്തിയാക്കാൻ 
അവന് 36 മണിക്കൂർ സമയമുണ്ട്...

189
00:17:27,219 --> 00:17:29,209
...അതിന് ശേഷം 
രക്ഷാപ്രദേശത്ത് എത്തണം.

190
00:17:29,958 --> 00:17:32,415
- അത്രയെങ്കിലും നേരം കാത്തിരുന്നൂടെ
- തീർച്ചയായും.

191
00:17:33,818 --> 00:17:37,721
പക്ഷേ ഒരു കാര്യം, 36
 മണിക്കൂർ കഴിഞ്ഞാൽ പണി തീരും!

192
00:19:23,234 --> 00:19:24,402
റാമ്പോ!

193
00:19:38,448 --> 00:19:40,606
ഒരു സ്ത്രീയെ
 പ്രതീക്ഷിച്ചില്ല, അല്ലേ?

194
00:19:43,411 --> 00:19:44,850
വാ പോകാം

195
00:19:47,811 --> 00:19:51,455
പുഴയിലേക്ക് പോകാം 
നീ എന്താ വരാൻ വൈകിയെ?

196
00:19:52,523 --> 00:19:54,072
ഒരു പണി കിട്ടി

197
00:20:00,184 --> 00:20:04,091
പുഴ കടക്കാൻ ഞാൻ ഒരു ബോട്ട് 
സങ്കടിപ്പിച്ചിട്ടുണ്ട്. പഴയ 
വഴികളൊന്നും സുരക്ഷിതമല്ല.

198
00:20:04,833 --> 00:20:08,195
ഇത്ര ദൂരം യാത്ര ചെയ്തെത്തിയത്, 
ആരുമില്ലാത്ത ക്യാമ്പ് കാണാനാണല്ലോ, റാംബോ.

199
00:21:01,584 --> 00:21:03,110
നീ കടൽക്കൊള്ളക്കാരെയാണോ ഉപയോഗിക്കുന്നത്?

200
00:21:03,536 --> 00:21:06,985
നദിയിലൂടെ പോകാൻ ഇതാണ് 
ഏറ്റവും നല്ല വഴി. സൈന്യത്തിന് 
സംശയം തോന്നുകയുമില്ല.

201
00:22:28,560 --> 00:22:30,313
പട്രോൾ ബോട്ടുകളുടെ കാര്യമോ?

202
00:22:52,098 --> 00:22:53,537
റഷ്യൻ.

203
00:23:21,242 --> 00:23:22,738
റാമ്പോ!

204
00:23:23,329 --> 00:23:24,864
കഴിക്കാൻ വേണോ?

205
00:23:26,650 --> 00:23:28,141
എന്നാ പിന്നെയാവാം

206
00:23:37,443 --> 00:23:39,188
നീ എങ്ങനെയാ ഇതിലേക്ക് വന്നേ?

207
00:23:41,554 --> 00:23:44,273
- അത് വലിയ ഒരു കഥയാണ്.
- സമയമുണ്ട് പറയ്.

208
00:23:48,072 --> 00:23:51,806
സ്പെഷ്യൽ ഫോഴ്‌സ് വിട്ടതിന് ശേഷം...

209
00:23:51,848 --> 00:23:53,316
...ഞാൻ പല സ്ഥലങ്ങളിലായി 
അലഞ്ഞുനടന്നു.

210
00:23:54,859 --> 00:23:56,559
എന്തിനാണ് നീ സൈന്യം വിട്ടത്?

211
00:23:56,583 --> 00:23:58,051
ഞാൻ...

212
00:23:59,489 --> 00:24:01,814
...അമേരിക്കയിലേക്ക്
 തിരികെ ചെന്നപ്പോ...

213
00:24:02,313 --> 00:24:04,595
...അവിടെ മറ്റൊരു യുദ്ധം 
നടക്കുന്നത് കണ്ടു.

214
00:24:05,840 --> 00:24:07,159
എന്ത് യുദ്ധം?

215
00:24:09,037 --> 00:24:11,585
നിശബ്ദ യുദ്ധം.

216
00:24:13,022 --> 00:24:17,430
തിരിച്ചുവന്ന 
സൈനികർക്കെതിരായ ഒരു യുദ്ധം.

217
00:24:17,535 --> 00:24:19,177
അത് ജയിക്കാൻ 
കഴിയാത്ത യുദ്ധമാണ്.

218
00:24:23,082 --> 00:24:24,131
അത്...

219
00:24:24,967 --> 00:24:26,427
...അതാണ് എന്റെ പ്രശ്നം.

220
00:24:26,762 --> 00:24:28,639
അപ്പോ ഇതോ? 
നീ എങ്ങനെയാണ് ഇതിലേക്കെത്തിയത്?

221
00:24:29,420 --> 00:24:32,406
എന്റെ അച്ഛൻ രഹസ്യാന്വേഷണ 
ഏജൻസിയിൽ ജോലി ചെയ്തിരുന്നു.

222
00:24:34,569 --> 00:24:37,109
അദ്ദേഹം കൊല്ലപ്പെട്ടു. അതിനുശേഷം
 ഞാൻ അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുത്തു.

223
00:24:38,721 --> 00:24:40,540
ഇവിടെ മരണം വളരെ കൂടുതലാണ്.

224
00:24:41,170 --> 00:24:43,112
എങ്ങും മരണം മാത്രം.

225
00:24:46,191 --> 00:24:48,455
എനിക്ക് ജീവിക്കണം, റാംബോ.

226
00:24:51,823 --> 00:24:56,205
ഒരുപക്ഷേ അമേരിക്കയിലേക്ക് 
പോയാൽ ശാന്തമായ ജീവിതം നയിക്കാൻ പറ്റും.

227
00:24:59,603 --> 00:25:01,377
നിനക്കോ?

228
00:25:03,754 --> 00:25:06,717
ജയിക്കണം... അതിജീവിക്കണം...

229
00:25:08,445 --> 00:25:12,398
അതിജീവിനം എളുപ്പമല്ല
ഇവിടെ ഇപ്പോഴും യുദ്ധമാണ്.

230
00:25:12,597 --> 00:25:16,363
ഒരു യുദ്ധം ജയിക്കണമെങ്കിൽ
 ആ യുദ്ധം നമ്മളാവണം

231
00:25:16,624 --> 00:25:20,757
അതുകൊണ്ടാണോ അവര് നിന്നെ അയച്ചത്? 
നിനക്ക് യുദ്ധം ചെയ്യാൻ ഇഷ്ട്ടമായോണ്ട്?

232
00:25:22,511 --> 00:25:23,859
ഏയ്...

233
00:25:25,302 --> 00:25:27,117
ഞാനൊരു ബലിയാടാണ്

234
00:25:27,628 --> 00:25:29,075
ബലിയാടോ?

235
00:25:29,950 --> 00:25:32,230
അങ്ങനെ പറഞ്ഞാ?

236
00:25:34,061 --> 00:25:35,542
അതായിത്...

237
00:25:35,638 --> 00:25:40,960
...നിന്നെ ആരെങ്കിലും ഒരു 
പരിപാടി വിളിച്ചു പക്ഷെ നീ പോയില്ല,

238
00:25:41,991 --> 00:25:43,755
എന്ന് വെച്ച് അവിടെ ഒരു
 പ്രശ്നവും ഉണ്ടാവാൻ പോണില്ല

239
00:25:50,958 --> 00:25:52,555
ഇത് എന്താ?

240
00:25:53,657 --> 00:25:55,264
ഭാഗ്യം ഉണ്ടാവാൻ.

241
00:25:57,518 --> 00:25:59,399
നിനക്ക് ഉണ്ടോ 
ഇങ്ങനെ എന്തെങ്കിലും?

242
00:26:07,439 --> 00:26:09,201
ഇതാണെന്ന് തോന്നുന്നു

243
00:26:15,532 --> 00:26:17,234
പുതിയ റിപ്പോർട്ടുകളൊന്നും വന്നിട്ടില്ല

244
00:26:17,444 --> 00:26:19,950
എക്സ്ട്രാക്ഷൻ ടീമിനൊപ്പം 
എനിക്ക് പോകണം അങ്ങോട്ടേക്ക്

245
00:26:19,992 --> 00:26:22,130
- അനുവദിക്കാനാവില്ല
- അതെന്താ?

246
00:26:22,172 --> 00:26:24,842
- വെറുതെ അപകടം 
വിളിച്ച് വരുത്തണോ
- ഒരു ജീവന്റെ വില അത്രയേയോള്ളോ?

247
00:26:24,842 --> 00:26:27,126
ആർക്ക് വേണ്ടി? റാമ്പോ ഇപ്പോഴും 
ജീവനോടെയുണ്ടെന്ന് പോലും നമ്മുക്ക് അറിയില്ല

248
00:26:27,168 --> 00:26:28,404
ജീവനോടെ ഉണ്ടാവാൻ 
ഒരു സാധ്യതയുമില്ല

249
00:26:28,446 --> 00:26:30,915
പ്ലാൻ പ്രകാരം മുന്നോട്ട് 
പോകുമെന്ന് പറഞ്ഞിട്ട്

250
00:26:32,150 --> 00:26:36,032
ശെരി നിങ്ങൾക്ക്
പോകണമെന്നാണെങ്കിൽ പൊക്കോളൂ

251
00:26:36,427 --> 00:26:38,939
കേണലും എക്സ്ട്രാക്ഷൻ 
ടീമിനോപ്പം വരുന്നുണ്ട്

252
00:26:41,865 --> 00:26:43,944
നിങ്ങളൊരു നല്ല
 മനുഷ്യനാണ് ട്രോട്ട്മാൻ!

253
00:27:41,191 --> 00:27:43,656
കണ്ടോ? ക്യാമ്പിൽ ആരുമില്ല.

254
00:27:44,720 --> 00:27:46,620
അടുത്ത് പോയി നോക്കാം

255
00:28:31,259 --> 00:28:33,883
ആ പെണ്ണ് ഗ്രാമത്തിലേ വേശിയാണ്

256
00:28:38,151 --> 00:28:39,429
വാ!

257
00:28:55,298 --> 00:28:58,694
- എന്താ ഇത്?
- ഇതാകുമ്പോ ഒച്ച കേൾക്കില്ല.

258
00:29:05,342 --> 00:29:06,899
നീ അങ്ങോട്ട് പോകണ്ട

259
00:29:06,941 --> 00:29:09,634
നീ ഫോട്ടോ എടുക്കാൻ മാത്രമാണ് 
വന്നതെന്നാ ഞാൻ വിചാരിച്ചെ!

260
00:29:10,323 --> 00:29:11,966
നിനക്കുള്ള ഓർഡർ എന്തായിരുന്നു?

261
00:29:12,567 --> 00:29:14,296
ഇനി ഓഡറുകൾക്ക് സ്ഥാനമില്ല

262
00:32:57,581 --> 00:32:59,201
നിന്നെ രക്ഷിക്കാൻ വന്നതാ

263
00:33:00,944 --> 00:33:02,468
ശബ്ദമുണ്ടാക്കരുത്.

264
00:33:30,791 --> 00:33:33,903
- അവിടെ... ബാക്കിയുള്ളവര് അവിടെയാണ്.
- ഞാൻ തിരിച്ച് വരും.

265
00:34:56,696 --> 00:34:58,017
വാ

266
00:35:14,333 --> 00:35:15,497
ശെരി

267
00:35:15,742 --> 00:35:17,278
വാ പോകാം!

268
00:35:50,778 --> 00:35:52,235
പുറപ്പെടാൻ അനുമതി കിട്ടി.

269
00:35:52,895 --> 00:35:55,028
രക്ഷാപ്രവർത്തനം ആരംഭിക്കാൻ
 ഇനി ഒരു മണിക്കൂറുണ്ട്

270
00:35:55,470 --> 00:35:58,501
അവന്റെ രക്ഷിക്കായിട്ട് മാത്രം 
എണ്ണ കത്തിക്കാത്ത യാത്രയാവട്ടെ.

271
00:35:59,000 --> 00:36:00,366
പുറപ്പെടാം

272
00:36:23,496 --> 00:36:25,313
നീ സമയത്ത് തന്നെ വന്നത് നന്നായി.

273
00:36:25,589 --> 00:36:26,918
അതെന്താ?

274
00:36:27,686 --> 00:36:30,055
വിളവെടുപ്പിനായി ഞങ്ങളെ 
ഇടയ്ക്കിടെ വേറെ ക്യാമ്പുകളിലേക്ക് മറ്റും

275
00:36:30,285 --> 00:36:31,933
ആ ക്യാമ്പിൽ വന്നിട്ട് 
ഒരാഴ്ച മാത്രമേ ആയിട്ടുള്ളൂ.

276
00:36:32,025 --> 00:36:33,905
അവസാനമായി നീ ആ
ക്യാമ്പിലുണ്ടായിരുന്നത് എപ്പോഴാണ്?

277
00:36:33,947 --> 00:36:35,169
ഒരു വർഷം മുമ്പ്...മ്മ്.

278
00:36:36,004 --> 00:36:37,784
ഇത് ഏതാ വർഷം?

279
00:36:38,084 --> 00:36:39,595
1985.

280
00:36:43,689 --> 00:36:45,711
ആ ക്യാമ്പ് 
ഒഴിഞ്ഞുകിടക്കുന്നതാണെന്നല്ലേ പറഞ്ഞിരുന്നത്.

281
00:36:46,678 --> 00:36:49,131
പറഞ്ഞത് അങ്ങനെയായിരുന്നു...
വാ

282
00:37:21,512 --> 00:37:23,561
ലാൻഡിംഗ് സോൺ (L.Z.) നദിയുടെ
 മുകളിലേക്ക് രണ്ട് കിലോമീറ്റർ ദൂരമുണ്ട്.

283
00:38:25,278 --> 00:38:28,565
- എന്താ പറ്റിയെ?
- നമ്മളെ ഒറ്റി

284
00:38:29,345 --> 00:38:31,403
കള്ള കഴുവേറി

285
00:39:06,876 --> 00:39:08,394
ചാട്!

286
00:39:08,971 --> 00:39:10,235
ഞാനും നിക്കാം!

287
00:39:10,405 --> 00:39:12,119
ചാടാൻ! പോ!

288
00:40:07,324 --> 00:40:09,544
ബോട്ട്! അത് ഇപ്പോ
 പൊട്ടിത്തെറിക്കും!

289
00:40:27,126 --> 00:40:28,267
ചാട്!

290
00:40:40,494 --> 00:40:42,451
നീ കലക്കി, റാമ്പോ!

291
00:40:50,457 --> 00:40:51,828
വാടോ!

292
00:41:16,446 --> 00:41:19,773
ദാ, ഇത് നീ വെച്ചോ
ഞങ്ങള് പോകുവാ

293
00:41:20,183 --> 00:41:23,451
- അവസാനം വരെ 
ഞാനുമുണ്ടാകും
- ഇതാണ് അവസാനം

294
00:41:24,709 --> 00:41:26,080
വാ, പോകാം!

295
00:41:26,992 --> 00:41:28,417
റാമ്പോ!

296
00:41:29,525 --> 00:41:31,544
നീയൊരു ബലിയാടല്ല

297
00:41:54,723 --> 00:41:56,880
കേണൽ, 3 മിനിറ്റ്.

298
00:42:46,290 --> 00:42:47,684
വാ

299
00:42:57,867 --> 00:42:59,503
വാ

300
00:43:09,450 --> 00:43:11,045
അവനാണ് റാമ്പോ!

301
00:43:17,644 --> 00:43:19,553
കർത്താവേ, ഒരാളെ കിട്ടി.

302
00:43:28,292 --> 00:43:29,607
വാ

303
00:43:49,152 --> 00:43:51,805
കമാൻഡോയോട് പറയ്
റാമ്പോ നമ്മുടെ  ആളുകളിൽ
 ഒരാളെ കണ്ടെത്തിയിട്ടുണ്ടെന്ന്!

304
00:43:52,143 --> 00:43:54,154
മർഡോക്ക് സാർ, ഡ്രാഗൺഫ്ലൈ
 റിപ്പോർട്ട് ചെയ്യുന്നു. ഗ്രൗണ്ട് ടീം...

305
00:43:54,155 --> 00:43:57,217
...അവരുടെ കൂടെ ഒരു അമേരിക്കൻ 
യുദ്ധത്തടവുകാരൻ  ഉണ്ടെന്ന് തോന്നുന്നു.

306
00:43:58,161 --> 00:44:01,483
- എന്താ നീ പറഞ്ഞെ?
- അവരുടെ നമ്മുടെ 
ഒരാൾ ഉണ്ടെന്ന് തോന്നുന്നു!

307
00:44:01,587 --> 00:44:02,941
- ഹേയ്!
- യെസ്, സാർ!

308
00:44:02,941 --> 00:44:06,909
ഈ സ്റ്റേഷൻ കണ്ടിഷൻ ബ്രാവോയിലാണ്. 
മെയേഴ്സ്, ഹാരിസൺ, ഗുഡെൽ... 
എല്ലാവരും പുറത്തേക്ക് പോ!

309
00:44:07,727 --> 00:44:09,274
പോ, പോ!

310
00:44:09,316 --> 00:44:11,785
കമിന്റ്-ന്റെ പ്രാഥമിക
 ഫ്രീക്വൻസിയിലേക്ക് ചെല്ല്! മൈക്ക് താ!

311
00:44:14,269 --> 00:44:15,864
ഡ്രാഗൺഫ്ലൈ, ഇത് കോച്ച് 1

312
00:44:15,970 --> 00:44:18,662
ഇത് ആൽഫ - കിലോ - വിക്ടർ
കമാൻഡ് പ്രയോറിറ്റിയാണ്.

313
00:44:20,163 --> 00:44:21,510
വേഗം!

314
00:44:24,939 --> 00:44:26,758
ഉടനെ തന്നെ ഈ ദൗത്യം 
നിർത്തി നിങ്ങള് തിരികെ വരണം

315
00:44:26,797 --> 00:44:29,552
വീണ്ടും പറയുന്നു, നിങ്ങൾ 
തിരികെ വരേണ്ടതാണ്. ഓവർ.

316
00:44:29,593 --> 00:44:32,217
വീണ്ടും പറയൂ, കോച്ച് 1.
വീണ്ടും പറയൂ.

317
00:44:32,579 --> 00:44:35,322
- തിരിച്ച് വരാൻ!
- കേണൽ...

318
00:44:35,526 --> 00:44:37,517
...നമ്മള് തിരിച്ച് 
ചെല്ലാനാണ് ഓർഡർ!

319
00:44:37,519 --> 00:44:40,228
മുർഡോക്ക്! മുർഡോക്ക്, 
ഞങ്ങളെ ദേ അവരെ കണ്ടു

320
00:44:40,269 --> 00:44:41,596
മുർഡോക്ക്, പറയുന്നത് കേൾക്കുന്നുണ്ടോ?

321
00:44:44,195 --> 00:44:45,521
വാ!

322
00:44:45,615 --> 00:44:48,101
- നമ്മള് താഴേക്ക് പോകുന്നു!
- നമ്മള് എങ്ങോട്ടും പോകുന്നില്ല.

323
00:44:51,883 --> 00:44:53,876
എന്താടാ നാറികളെ!

324
00:44:54,370 --> 00:44:57,112
- താഴെ ആളുകളുണ്ട്! നമ്മളുടെ ആളുകൾ!
- ഏയ്യ്!

325
00:44:57,154 --> 00:44:59,744
നമ്മടെയല്ല നിങ്ങളുടെ.
 ഹീറോ കളിക്കാൻ നോക്കല്ലേ.

326
00:45:07,415 --> 00:45:10,587
താഴോട്ട് വാ! പോവല്ലേ!

327
00:45:13,127 --> 00:45:14,662
ഏയ്!

328
00:45:51,502 --> 00:45:55,102
എന്തിനാ അങ്ങനെ ചെയ്തേ?
എന്ത് മൈരാണ് ചെയ്തതെന്ന് ചിന്തിച്ചോ?

329
00:45:55,199 --> 00:45:56,835
ഒരുപാട് നല്ലവൻ 
കളിക്കാതെ, കേണൽ!

330
00:45:56,838 --> 00:45:59,369
നിങ്ങൾക്ക് ആദ്യം തന്നെ
 സംശയം ഉണ്ടായിരുന്നല്ലോ.

331
00:45:59,372 --> 00:46:01,272
അങ്ങനെയെങ്കിൽ, ഇതിൽ 
നിങ്ങളും കൂട്ടുപ്രതിയല്ലേ?

332
00:46:01,314 --> 00:46:03,325
നിങ്ങളെയും നിങ്ങളുടെ നാറിയ 
സംഘത്തെയും ഒരിക്കലും 
എന്നോടൊപ്പം കൂട്ടിക്കണക്കാക്കരുത്

333
00:46:04,268 --> 00:46:05,938
ഇതെല്ലാം ഒരു നുണയായിരുന്നു, അല്ലേ?

334
00:46:06,021 --> 00:46:08,845
ആ  യുദ്ധം പോലെ
തന്നെ... ഇതും ഒരു നുണയായിരുന്നു!

335
00:46:08,959 --> 00:46:10,528
നിങ്ങൾ എന്താണ് പറയുന്നത്?

336
00:46:10,786 --> 00:46:13,860
ആ ക്യാമ്പിൽ ആരുമില്ലെന്നായിരുന്നു പറഞ്ഞിരുന്നത്.

337
00:46:14,626 --> 00:46:16,712
റാമ്പോ അകത്ത് കയറുന്നു

338
00:46:16,713 --> 00:46:19,859
അവിടെ യുദ്ധത്തടവുകാരെ  ഒന്നും 
കണ്ടെത്തുന്നില്ല... കോൺഗ്രസ് അത് 
വിശ്വസിക്കുന്നു... കേസ് അവിടെ തീരുന്നു.

339
00:46:19,901 --> 00:46:22,414
അവൻ പിടിക്കപ്പെട്ടാലും, 
അവൻ ജീവനോടെ ഉണ്ടെന്ന് അറിയുക...

340
00:46:22,417 --> 00:46:25,524
നിങ്ങൾക്കും നിങ്ങളുടെ കമ്പ്യൂട്ടറുകൾക്കും മാത്രം. 
അത് പോലും ഇല്ലാതാക്കാൻ നിങ്ങൾക്കാവില്ലേ?

341
00:46:25,566 --> 00:46:28,084
ട്രോട്ട്മാൻ, നിങ്ങൾ ആരോടാണ്
 സംസാരിക്കുന്നതെന്ന് ഓർക്കണം

342
00:46:28,577 --> 00:46:31,660
അറിയാം സ്വന്തം തെറ്റ് മറച്ചുവെക്കാൻ 
നോക്കുന്ന ഒരു നാറിയ ഉദ്യോഗസ്ഥനോടാണ്.

343
00:46:31,702 --> 00:46:34,937
ഇത് എന്റെ മാത്രം കാര്യമല്ല, 
ട്രോട്ട്മാൻ. ഇത് രാജ്യത്തിന്റെ കാര്യമാണ്.

344
00:46:35,010 --> 00:46:37,931
പിന്നെ, ഇതെല്ലാം അവന്റെ 
തെറ്റാണ്. റാമ്പോ അകത്ത് കയറി...

345
00:46:37,932 --> 00:46:40,134
...അവനോട് പറഞ്ഞ 
ജോലി ചെയ്തിരുന്നെങ്കിൽ...

346
00:46:40,176 --> 00:46:42,127
ഇതെല്ലാം വളരെ 
എളുപ്പത്തിൽ അവസാനിച്ചേനേ.

347
00:46:42,912 --> 00:46:45,143
അവൻ ചെയ്യേണ്ടിയിരുന്നത്
 ഫോട്ടോ എടുക്കുക മാത്രമായിരുന്നു.

348
00:46:45,185 --> 00:46:46,767
ആ ഫോട്ടോകളിൽ എന്തെങ്കിലും
 തെളിവുകൾ ഉണ്ടായിരുന്നെങ്കിൽ..

349
00:46:46,768 --> 00:46:49,157
...അത് നഷ്ടപ്പെട്ടേനേ... അല്ലേ?

350
00:46:49,790 --> 00:46:52,867
ട്രോട്ട്മാൻ, ഇതിന്റെ യഥാർത്ഥ 
കാര്യം നിങ്ങൾക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.

351
00:46:52,885 --> 00:46:55,126
എപ്പോഴും പോലെ തന്നെ... 
ഇതും പണത്തിന്റെ കളിയാണ്.

352
00:46:55,748 --> 00:46:59,149
1972-ൽ യുദ്ധനഷ്ടപരിഹാരമായി കോംഗിന്
 4.5 ബില്യൺ ഡോളർ നൽകേണ്ടതായിരുന്നു.

353
00:46:59,255 --> 00:47:01,862
നമ്മള് വാക്ക് പാലിച്ചില്ല... അവർ 
യുദ്ധത്തടവുകാരെ പിടിച്ചുവച്ചു.

354
00:47:02,287 --> 00:47:04,788
ഇപ്പോൾ നിങ്ങൾ വീണ്ടും അതേ 
തെറ്റ് തന്നെയാണ് ആവർത്തിക്കുന്നത്.

355
00:47:05,566 --> 00:47:07,473
ട്രോട്ട്മാൻ, നിങ്ങളുടെ സ്ഥാനത്ത് 
ഞാൻ ആയിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു?

356
00:47:07,475 --> 00:47:09,613
സ്വന്തം ആളുകളെ മോചിപ്പിക്കാൻ 
ബ്ലാക്ക്മെയിലിന് പണം കൊടുക്കണോ?

357
00:47:09,614 --> 00:47:12,543
അങ്ങനെ നമ്മുടെ സഖ്യകക്ഷികൾക്കെതിരായ 
യുദ്ധത്തിനും ധനസഹായം കൊടുക്കണോ?

358
00:47:12,687 --> 00:47:15,664
ഒരു യുദ്ധത്തടവുകാരൻ  വൈകുന്നേരം 
 വാർത്തയിൽ വന്നാൽ എന്ത് ചെയ്യും?

359
00:47:15,664 --> 00:47:17,018
നിങ്ങളെന്താ ചെയ്യാ?
യുദ്ധം തുടങ്ങുവോ..

360
00:47:17,060 --> 00:47:18,928
ഹാനോയിയെ ബോംബിട്ട് ആക്രമിക്കുവോ?

361
00:47:18,975 --> 00:47:21,311
സായുധ അധിനിവേശം വേണമെന്ന്
 എല്ലാവരും വിളിച്ചുപറയണോ?

362
00:47:21,314 --> 00:47:24,260
അമേരിക്കൻ സെനറ്റിൽ 
സിവിലിയൻമാർ എഴുന്നേറ്റ് നിന്ന്...

363
00:47:24,302 --> 00:47:27,570
മറന്നുപോയ കുറച്ച് പേരെ രക്ഷിക്കാൻ ബില്യൺ
കണക്കിന് ഡോളർ ആവശ്യപ്പെടുമെന്ന് കരുതുന്നോ?

364
00:47:27,612 --> 00:47:30,657
അവർ 'കുറച്ച് പേർ' അല്ല! സ്വന്തം
 രാജ്യത്തിനായി പോരാടിയ സൈനികരാണ്!

365
00:47:30,658 --> 00:47:31,858
മതി നിർത്തിക്കോ

366
00:47:32,780 --> 00:47:34,159
ട്രോട്ട്മാൻ...

367
00:47:34,658 --> 00:47:37,505
ഇങ്ങനെയൊരു സംസാരം 
നടന്നിട്ടില്ലെന്ന് ഞാൻ കരുതിക്കൊളാം

368
00:47:39,487 --> 00:47:40,633
തന്തയില്ലാത്തരം!

369
00:47:41,260 --> 00:47:42,303
ഞാനായിരുന്നെങ്കിൽ...

370
00:47:42,474 --> 00:47:45,459
ഇനി ഒരിക്കലും ഈ വിഷയം വീണ്ടും
 എടുത്തുപറയുന്ന തെറ്റ് ചെയ്യില്ലായിരുന്നു.

371
00:47:45,759 --> 00:47:47,479
തെറ്റ് ചെയ്യുന്നത് നിങ്ങളാണ്.

372
00:47:47,559 --> 00:47:49,327
ആണോ? എന്ത് തെറ്റ്?

373
00:47:50,382 --> 00:47:51,860
റാമ്പോ.

374
00:48:51,389 --> 00:48:53,723
റഷ്യൻ തായോളികൾ!

375
00:49:18,914 --> 00:49:20,554
ഇവൻ ചത്തോ

376
00:49:31,101 --> 00:49:32,558
ഉയർത്ത്

377
00:49:51,919 --> 00:49:53,255
കത്തി താ!

378
00:49:53,744 --> 00:49:56,828
ഇവരുടെ രീതികൾ
 വളരെ ക്രൂരമാണ്.

379
00:49:57,774 --> 00:49:59,727
ഇവർക്ക് കരുണയെന്നൊന്നില്ല

380
00:50:02,797 --> 00:50:05,504
ഞാൻ ലെഫ്റ്റനന്റ് കേണൽ പോഡോവ്‌സ്‌കി.

381
00:50:08,278 --> 00:50:10,643
നീ ആരാണെന്ന് 
എനിക്കറിയില്ല ഇതുവരെ

382
00:50:10,726 --> 00:50:12,314
പക്ഷെ ഞാൻ അറിയും!

383
00:50:13,383 --> 00:50:14,962
കൊണ്ടു പോയി കുളിപ്പിച്ച്
 കുട്ടപ്പനാക്കിയെടുക്ക്‌

384
00:50:49,604 --> 00:50:51,094
അത്ര മതി.

385
00:50:51,600 --> 00:50:54,765
നന്ദി, ക്യാപ്റ്റൻ വിൻ. ഇവിടെ
ഒരു കാവൽക്കാരൻ മതി

386
00:51:00,152 --> 00:51:02,563
വേദന നിനക്ക് പുതിയ 
കാര്യമല്ലെന്ന് തോന്നുന്നു.

387
00:51:03,888 --> 00:51:07,326
മുമ്പ് എന്റെ വിയറ്റ്നാമീസ് 
സഹപ്രവർത്തകരെ നീ നേരിട്ടിട്ടുണ്ടോ?

388
00:51:10,407 --> 00:51:11,652
മറുപടിയില്ലേ?

389
00:51:12,814 --> 00:51:14,700
നിന്റെ പേര് പറയാൻ താൽപര്യമുണ്ടോ?

390
00:51:15,636 --> 00:51:18,586
പേരൊന്ന് പറഞ്ഞെന്ന് 
വെച്ച് എന്ത് പറ്റാനാ

391
00:51:22,030 --> 00:51:25,218
ബുദ്ധിക്ക് പകരം 
അഹങ്കാരം ഒരിക്കലും പാടില്ല.

392
00:51:25,642 --> 00:51:29,555
ഞങ്ങൾ നിന്നെ ചോദ്യം 
ചെയ്യേണ്ടതുണ്ടെന്ന് നീ മനസ്സിലാക്കണം.

393
00:51:31,579 --> 00:51:32,882
സർജന്റ് യൂഷിന്,

394
00:51:32,883 --> 00:51:35,626
നീ വെറും ഒരു മാംസക്കഷണം മാത്രമാണ്.

395
00:51:35,727 --> 00:51:39,977
പക്ഷേ എനിക്ക് നീ എന്നെപ്പോലെയുള്ള
 ഒരു എതിർ പോരാളിയാണ്...

396
00:51:40,068 --> 00:51:43,685
വിധിയുടെ കളിയാൽ 
എതിർവശത്ത് എത്തിയവൻ.

397
00:51:44,862 --> 00:51:49,605
യുദ്ധക്കുറ്റവാളികളായി തടവിലാക്കിയവരെ 
മോചിപ്പിക്കാനാണ് നീ വന്നതെന്ന് എനിക്കറിയാം.

398
00:51:49,608 --> 00:51:52,483
...അതും ഈ റിപബ്ലിക്കിൽ
ഞാൻ അതിൽ അഭിമാനിക്കുന്നു.

399
00:51:52,960 --> 00:51:57,234
ഈ സംഭവത്തെ തുടർന്ന് 
നിന്റെ നിരീക്ഷണം...

400
00:51:58,978 --> 00:52:00,423
...എല്ലാരെയും 
ശ്രദ്ധയിൽപ്പെടുത്തുന്നതാണ്.

401
00:52:00,846 --> 00:52:02,715
എന്തായാലും നിന്റെ 
എക്സ്പ്ലനേഷൻ വേണം.

402
00:52:03,360 --> 00:52:06,410
ആദ്യം, നീ നിന്റെ ആസ്ഥാനത്തേക്ക്
റേഡിയോ വഴി സന്ദേശം അയയ്ക്കണം...

403
00:52:06,411 --> 00:52:11,422
...നീ ചാരപ്രവർത്തനത്തിനിടെ പിടിക്കപ്പെട്ടതായും ശിക്ഷിക്കപ്പെട്ടതായും പറയണം...

404
00:52:12,025 --> 00:52:16,733
ഇനിയും ഇത്തരത്തിലുള്ള 
ആക്രമണശ്രമങ്ങൾ നടത്തരുതെന്നും...

405
00:52:16,746 --> 00:52:20,947
...നടത്തിയാൽ അവർക്കും നിനക്കുണ്ടായ
 അതേ ഗതിയാകുമെന്നും പറയണം.

406
00:52:30,635 --> 00:52:32,150
പോയി ഊമ്പെടാ കുണ്ണേ!

407
00:52:35,014 --> 00:52:39,533
അപ്പോ നിന്റെ ബലം ഒന്ന് പരീക്ഷിക്കാം
അല്ലേ. വളരെ നല്ലത്.

408
00:52:42,840 --> 00:52:44,338
യൂഷിൻ!

409
00:53:44,386 --> 00:53:50,273
നിനക്ക് ഇഷ്ട്ടപ്പെടുന്ന ഒരു 
സാധനം ഞ്ഞങ്ങളുട കയ്യിലുണ്ട്

410
00:53:50,315 --> 00:53:54,130
നിന്റെ ഹെലികോപ്റ്റർ പൈലറ്റും
 അവന്റെ കമാൻഡറും തമ്മിലുള്ള...

411
00:53:54,138 --> 00:53:57,998
...ഞങ്ങൾ പിടിച്ചെടുത്ത 
സംഭാഷണത്തിന്റെ പകർപ്പാണിത്.

412
00:53:59,290 --> 00:54:03,931
"ഡ്രാഗൺഫ്ലൈ", "വുൾഫ് ഡെൻ"... 
അടിപൊളി പേരുകൾ  കൊള്ളാം.

413
00:54:04,562 --> 00:54:05,955
ഇതാ ഞങ്ങളെത്തി

414
00:54:05,994 --> 00:54:08,271
ഇതാ... "അവർ ഞങ്ങളുടെ
 കാഴ്ചപരിധിയിലുണ്ട്."

415
00:54:08,585 --> 00:54:13,629
മറുപടി: "ഓപ്പറേഷൻ ഉടൻ നിർത്തുക."

416
00:54:14,568 --> 00:54:18,550
"ഇത് തിരികെ വിളിക്കലാണ്. 
സ്ഥിരീകരിക്കുക. ഓവർ."

417
00:54:20,131 --> 00:54:23,532
നിന്നെ നേരിട്ടുള്ള ഉത്തരവിലൂടെ
 കൈവിട്ടതാണെന്ന് തോന്നുന്നു.

418
00:54:24,592 --> 00:54:28,570
ഇവരെയാണ് നീ നിന്റെ ജീവൻ 
പണയം വെച്ച് സംരക്ഷിക്കുന്നവർ!

419
00:54:33,148 --> 00:54:37,204
നിനക്ക് നില വിളിക്കാം 
ഒരു നാണക്കേടും തോന്നണ്ട

420
00:55:07,581 --> 00:55:10,731
നീ ശക്തനാണ്. വളരെ ശക്തൻ!

421
00:55:10,738 --> 00:55:12,994
ഇതുവരെ കണ്ടതിൽ ഏറ്റവും ശക്തൻ.

422
00:55:13,352 --> 00:55:16,986
പക്ഷേ നീ മരണത്തിന്റെ വക്കിലാണ്!
എന്തിനുവേണ്ടി?

423
00:55:17,338 --> 00:55:19,362
റേഡിയോ സന്ദേശം

424
00:55:45,320 --> 00:55:48,642
സംസാരിക്കുകയും അനുസരിക്കുകയും
 ചെയ്യുന്നത്... എത്ര എളുപ്പമായിരിക്കും.

425
00:55:48,683 --> 00:55:50,139
യൂഷിൻ!

426
00:56:02,670 --> 00:56:06,586
ഈ സന്ദർഭത്തിന്റെ ഒരു ഓർമ്മസമ്മാനം 
യുഷിൻ നിനക്കായി കൊണ്ടുവന്നിട്ടുണ്ട്.

427
00:56:28,643 --> 00:56:30,605
അത് അവന്റെ 
കണ്ണിൽ കുത്തിയിറക്ക്‌

428
00:56:37,508 --> 00:56:42,453
നിന്റെ ജീവന് നിനക്കൊരു 
വിലയില്ലെങ്കിൽ...ഒരുപക്ഷേ അവന്റെ 
ജീവനെങ്കിലും നിനക്ക് വിലയുണ്ടാകും.

429
00:56:42,534 --> 00:56:45,989
- ഒന്നും പറയരുത്!
- നീ പറയും.

430
00:56:56,192 --> 00:56:57,754
അല്ലേ?

431
00:57:32,539 --> 00:57:34,382
വേണ്ട

432
00:57:36,589 --> 00:57:38,302
പറയ്

433
00:57:38,458 --> 00:57:39,995
പറയാൻ!

434
00:58:08,867 --> 00:58:12,108
ടു-ടു-ഓ-ഫൈവ്-സിക്സ്...

435
00:58:13,501 --> 00:58:15,578
ലോൺ വുൾഫ്, കേൾക്കുന്നുണ്ടോ?

436
00:58:16,507 --> 00:58:19,880
ഇത് ലോൺ വുൾഫ്.
ടു-ടു-ഓ-ഫൈവ്-സിക്സ്.

437
00:58:20,161 --> 00:58:22,186
ലോൺ വുൾഫ്, ഇത് വുൾഫ് ഡെൻ.

438
00:58:22,228 --> 00:58:24,329
നിങ്ങൾ എവിടെയാണെന്നും
നിലവിലെ അവസ്ഥയും പറയൂ. ഓവർ.

439
00:58:24,371 --> 00:58:27,153
- എന്താണ്?
- സാർ, അത് റാമ്പോയാണ്.

440
00:58:28,880 --> 00:58:31,763
ലോൺ വുൾഫ്, ഞങ്ങൾക്ക്
നിങ്ങളുടെ ശബ്ദം ലഭിക്കുന്നുണ്ട്.
നിങ്ങൾ എവിടെയാണ്? ഓവർ

441
00:58:33,613 --> 00:58:36,475
വീണ്ടും ആവർത്തിക്കുന്നു:
നീ ഇപ്പോ എവിടെയാണ്? ഓവർ.

442
00:58:37,762 --> 00:58:41,749
ഉത്തരം പറഞ്ഞില്ലെങ്കിൽ 
നിന്റെ നൻപൻ ചത്ത് വീഴും

443
00:58:43,345 --> 00:58:45,362
ജോണി, ഇത് ട്രൗട്ട്മാൻ ആണ്.
നീ എവിടെയാ?

444
00:58:50,176 --> 00:58:51,861
ജോൺ, പറയ്‌!

445
00:59:00,658 --> 00:59:01,954
മുർഡോക്ക്?

446
00:59:03,108 --> 00:59:04,644
ഇവിടെയുണ്ട്

447
00:59:09,046 --> 00:59:11,493
റാമ്പോ, മുർഡോക്കാണ്,
നീ ജീവനോടെയുണ്ടല്ലോ സന്തോഷം.

448
00:59:12,240 --> 00:59:13,461
നീ എവിടെയാ?

449
00:59:14,296 --> 00:59:16,599
നീ എവിടെയാണെന്ന് പറയ് ഞങ്ങള് 
കൂട്ടിക്കൊണ്ടു പോകാൻ വരാം

450
00:59:25,486 --> 00:59:26,879
മുർഡോക്ക്...

451
00:59:29,969 --> 00:59:31,908
...നിന്റെ തലയെടുക്കാൻ 
ഞാൻ വരുന്നുണ്ട്!

452
01:00:07,537 --> 01:00:08,912
വാ

453
01:00:56,545 --> 01:00:57,739
വാ

454
01:01:54,381 --> 01:01:55,834
കുനിയ്‌

455
01:03:00,845 --> 01:03:01,956
ഈ വഴി

456
01:03:40,119 --> 01:03:41,903
ഇപ്പോ നമ്മള് സുരക്ഷിതരാണ്

457
01:03:46,957 --> 01:03:50,578
- എന്താ റാമ്പോ നിനക്ക് പറ്റിയെ
- രാത്രി നരകം കണ്ടു

458
01:03:52,396 --> 01:03:54,079
നിനക്ക് ഇത് ആവശ്യം വരും

459
01:03:57,046 --> 01:04:00,050
- നിനക്ക് നല്ല പരിക്ക് പറ്റിയിട്ടുണ്ട്
- അത് സാരമില്ല.

460
01:04:06,967 --> 01:04:08,421
അതേ...

461
01:04:09,334 --> 01:04:11,482
...നീ അവിടെ വന്നില്ലേ...

462
01:04:12,863 --> 01:04:14,561
...അത് ഞാൻ മറക്കില്ല

463
01:04:16,889 --> 01:04:18,244
താങ്ക്സ്.

464
01:04:20,899 --> 01:04:22,269
ഇനി എന്താ പ്ലാൻ?

465
01:04:22,704 --> 01:04:24,699
തായ്‌ലൻന്റ് കടക്കാനാണോ?

466
01:04:25,360 --> 01:04:27,946
- മ്മ്
- എന്നിട്ട് അമേരിക്കയിലേക്കാണോ?

467
01:04:28,274 --> 01:04:29,452
മ്മ്

468
01:04:34,949 --> 01:04:36,503
എന്നെയും കൂടെ 
കൊണ്ടു പോകുമോ?

469
01:04:48,551 --> 01:04:50,047
കൊണ്ടു പോവോ?

470
01:04:52,151 --> 01:04:53,548
പോകും

471
01:04:56,565 --> 01:04:58,434
നിന്റെ നല്ല മനസ്സാണ്.

472
01:04:58,935 --> 01:05:00,207
മ്മ്

473
01:05:01,298 --> 01:05:03,593
- നമ്മുക്ക് പോയാലോ?
- പോകാം

474
01:05:40,404 --> 01:05:42,614
ഒന്നൂല്ല, ഒന്നൂല്ല

475
01:05:48,612 --> 01:05:51,701
- റാമ്പോ?
- പറ, പറ

476
01:05:52,616 --> 01:05:53,989
നീ...

477
01:05:54,491 --> 01:05:58,697
എന്നെ മറക്കില്ലാലോ

478
01:05:58,967 --> 01:06:00,374
ഇല്ല

479
01:06:01,359 --> 01:06:03,921
ഇല്ല, ഇല്ല

480
01:06:18,681 --> 01:06:20,840
റെസ്ക്യൂ ടീം ഒരു മണിക്കൂറിനുള്ളിൽ
തയ്യാറായിരിക്കണം.

481
01:06:20,841 --> 01:06:21,989
നിങ്ങൾ നിങ്ങളുടെ കരിയർ,

482
01:06:21,990 --> 01:06:24,436
നിങ്ങളുടെ പ്രശസ്തി,
കുടുംബത്തിന്റെ സുരക്ഷയും 
വരെ അപകടത്തിലാക്കുകയാണ്.

483
01:06:24,439 --> 01:06:26,862
ഒരു മനുഷ്യന്റെ ജീവന് വേണ്ടി
ഇതെല്ലാം വിലമതിക്കുന്നതാണെന്ന്
നിങ്ങൾക്ക് ശരിക്കും തോന്നുന്നുണ്ടോ?

484
01:06:26,865 --> 01:06:27,845
അതെ, എനിക്ക് അങ്ങനെ 
തന്നെയാണ് തോന്നുന്നത്.

485
01:06:27,847 --> 01:06:30,078
ഈ ദൗത്യത്തിൽ നിന്ന് പിന്മാറാൻ
ഞാൻ നേരിട്ട് ഉത്തരവിടുന്നു.

486
01:06:30,079 --> 01:06:32,320
എനിക്ക് റെസ്ക്യൂ ടീം തരുന്നോ,
അല്ലെങ്കിൽ ഞാൻ നിങ്ങളുടെ 
മുകളിലുള്ളവരെ കാണണോ?

487
01:06:32,362 --> 01:06:34,205
നിങ്ങൾക്ക് ഒരു 
കാര്യം മനസ്സിലായിട്ടില്ല.

488
01:06:34,247 --> 01:06:37,287
ഇവിടെ തീരുമാനമെടുക്കുന്നത് ഞാനാണ്.
 നിങ്ങൾ വെറുമൊരു ഉപകരണം മാത്രമാണ്.

489
01:06:38,547 --> 01:06:40,193
ഞങ്ങളാണ്  യന്ത്രങ്ങൾ.

490
01:06:41,181 --> 01:06:43,927
അവനെ ഉടൻ അറസ്റ്റ് ചെയ്യണം.
താവളം വിട്ട് പുറത്തുപോകാൻ പാടില്ല.

491
01:06:48,378 --> 01:06:49,943
അവന് ഒരിക്കലും ഒരു 
അവസരം കിട്ടിയിരുന്നില്ല, അല്ലേ?

492
01:06:50,295 --> 01:06:52,846
നിങ്ങൾ പറഞ്ഞതുപോലെ, കേണൽ...
അവൻ വീട്ടിലേക്ക് പോയി.

493
01:21:00,442 --> 01:21:01,841
- ഹേയ്!
- മുകളിലുണ്ട്!

494
01:21:04,320 --> 01:21:05,523
വേഗം!

495
01:21:08,339 --> 01:21:09,564
പിന്നോട്ട് പോ!

496
01:21:11,708 --> 01:21:13,427
- പുറത്തേക്ക് പോ!
- പോ! നീങ്ങിക്കോ!

497
01:21:13,816 --> 01:21:16,343
വാ! ഹെലികോപ്റ്ററിലേക്ക് കയറ്!
പോ! പോ!

498
01:21:16,708 --> 01:21:17,837
പോ, പോ!

499
01:21:18,393 --> 01:21:20,838
ഹെലികോപ്റ്ററിലേക്ക് കയറ്!
എല്ലാവരെയും ഹെലികോപ്റ്ററിലേക്ക് കയറ്റ്!

500
01:21:21,753 --> 01:21:22,922
വാ!

501
01:21:23,529 --> 01:21:26,249
ഹെലികോപ്റ്ററിലേക്ക് പോ! പോ!

502
01:21:26,437 --> 01:21:28,075
വാ! വാ! വാ! വാ!

503
01:21:28,196 --> 01:21:29,354
വാ, പോകാം!

504
01:21:29,557 --> 01:21:30,960
പോ! പോ!

505
01:21:37,358 --> 01:21:39,143
വാ! പോ! പോ!

506
01:21:40,820 --> 01:21:42,349
വേഗം! 
വേഗം കയറ്!

507
01:21:42,903 --> 01:21:44,480
പോ! പോ! പോ! പോ!

508
01:21:53,372 --> 01:21:54,690
ഗൺ എടുക്ക്!

509
01:22:08,913 --> 01:22:10,164
ഹേയ്, ഹോയ്!

510
01:22:11,563 --> 01:22:13,103
നമ്മള് ജയിച്ചു!

511
01:22:50,671 --> 01:22:52,417
നമ്മുടെ പിന്നാലെയുണ്ട്!

512
01:22:54,847 --> 01:22:56,133
പിടിച്ചിരുന്നോ!

513
01:24:25,391 --> 01:24:26,489
പിടിച്ചിരിക്ക്!

514
01:24:33,282 --> 01:24:34,823
പിന്നിൽ തീ പിടിച്ചിട്ടുണ്ട്

515
01:26:39,032 --> 01:26:41,243
ലോണീ വൂൾഫ് കാളിങ്
 വുൾഫ് ഡെൻ ഓവർ.

516
01:26:42,673 --> 01:26:44,549
ലോണീ വൂൾഫ് കാളിങ്
 വുൾഫ് ഡെൻ ഓവർ.

517
01:26:46,553 --> 01:26:49,520
വൂൾഫ് ഡെൻ, ഇത് ലോണീ
 വൂൾഫാണ്. കേൾക്കുന്നുണ്ടോ?

518
01:26:50,381 --> 01:26:54,372
- വൂൾഫ് ഡെൻ, ഇത് ലോണീ 
വൂൾഫാമണ്, ഓവർ.
- അതെ, കേൾക്കുന്നുണ്ട്, 
ലോണീ വൂൾഫ്, ഓവർ.

519
01:26:54,943 --> 01:26:56,923
എമർജൻസി ലാൻഡിംങ്ങിന് 
തയ്യാറെടുക്കുകയാണ്.

520
01:26:57,446 --> 01:26:59,728
അമേരിക്കൻ യുദ്ധത്തടവുകാരുമായി വന്നോണ്ടിരിക്കുകയാണ്.

521
01:27:11,419 --> 01:27:12,517
എല്ലാവരും കേട്ടില്ലേ!

522
01:27:12,559 --> 01:27:15,032
അമേരിക്കൻ യുദ്ധത്തടവുകാരുമായി 
വരുന്നുണ്ട്, എല്ലാവരും വാ!

523
01:28:14,831 --> 01:28:16,383
വാ എല്ലാവരും!

524
01:28:17,603 --> 01:28:19,793
വായോ! വായോ! വായോ!

525
01:28:20,960 --> 01:28:22,392
പേടിക്കണ്ട, ഇറങ്!

526
01:28:28,972 --> 01:28:30,348
പതിയെ, പതിയെ!

527
01:28:32,415 --> 01:28:33,803
നീ തരക്കേടില്ലലോ മോനെ!

528
01:29:46,383 --> 01:29:47,470
റാമ്പോ...

529
01:29:47,927 --> 01:29:51,265
ഞാൻ ഉത്തരവുകൾ കൊടുക്കുന്ന 
ആളല്ല. നിന്നെ പോലെ തന്നെ, 
ഞാനും അത് പാലിക്കുന്ന ആളാണ്.

530
01:29:55,573 --> 01:29:59,745
പടച്ച തമ്പുരാനാണെ...ഇത് 
ഇങ്ങനെയാകുമെന്ന് എനിക്കറിയില്ലായിരുന്നു.

531
01:29:59,905 --> 01:30:02,733
ഇത് വെറുമൊരു സാധാരണ 
ദൗത്യമാണെന്നായിരുന്നു ഞാൻ കരുതിയത്.

532
01:30:10,187 --> 01:30:11,230
...ദൗത്യം

533
01:30:13,109 --> 01:30:14,629
...പൂർത്തിയായി!

534
01:30:21,687 --> 01:30:23,807
അവിടെ ഇനിയും ആളുകൾ
 ഉണ്ടെന്ന് നിനക്കറിയാം.

535
01:30:25,060 --> 01:30:26,686
അവര് എവിടെയാണെന്നും നിനക്കറിയാം

536
01:30:29,077 --> 01:30:30,548
അവരെ തേടി പിടിക്കണം...

537
01:30:30,788 --> 01:30:32,331
...ഇല്ലങ്കിൽ ഞാൻ 
നിന്നെ തേടി വരും!

538
01:30:55,639 --> 01:30:56,786
ജോൺ!

539
01:30:57,621 --> 01:30:59,008
നീ എങ്ങോട്ടാ പോകുന്നെ?

540
01:30:59,749 --> 01:31:01,286
എനിക്കറിയില്ല

541
01:31:03,466 --> 01:31:05,628
ഇതിന് നിനക്ക് രണ്ടാമത്തെ
മെഡൽ ഓഫ് ഓണർ കിട്ടും.

542
01:31:14,121 --> 01:31:15,685
അത് അവർക്കാണ് കൊടുക്കേണ്ടത്

543
01:31:16,875 --> 01:31:18,606
അത് കൂടുതൽ 
അർഹിക്കുന്നത് അവരാണ്

544
01:31:20,057 --> 01:31:22,986
ഇനി ഇങ്ങനെ ഓടിക്കൊണ്ടേയിരിക്കണ്ട, 
ജോൺ. നീ സ്വതന്ത്യനായി.

545
01:31:24,042 --> 01:31:25,481
ഞങ്ങളോടൊപ്പം വാ

546
01:31:27,364 --> 01:31:28,709
എന്തിന്?

547
01:31:30,271 --> 01:31:32,061
എന്റെ സുഹൃത്തുക്കൾ 
മരിച്ചത് ഇവിടെയാണ്

548
01:31:33,840 --> 01:31:35,740
എന്റെ ഒരു പാതി 
ഇവിടെയാണ് മരിച്ചത്.

549
01:31:37,413 --> 01:31:39,811
ഇവിടെ നടന്ന യുദ്ധവും
ബാക്കിയെല്ലാ കാര്യങ്ങളും തെറ്റായിരിക്കാം..

550
01:31:39,813 --> 01:31:41,776
പക്ഷെ അത് കൊണ്ട് നീ
 നിന്റെ രാജ്യത്തെ വെറുക്കല്ലേ

551
01:31:43,886 --> 01:31:47,256
ഹേയ്... രാജ്യത്തിന്
 വേണ്ടി മരിക്കും ഞാൻ!

552
01:31:49,534 --> 01:31:51,161
പിന്നെ നിനക്ക് എന്താ വേണ്ടത്?

553
01:31:56,757 --> 01:31:58,045
എനിക്ക് വേണ്ടത്...

554
01:32:00,765 --> 01:32:02,183
...അവർക്ക് വേണ്ടതാണ്,

555
01:32:03,019 --> 01:32:06,419
ഇവിടെ വന്ന് പോരാടിയ
ഓരോ സൈനികനും...

556
01:32:06,970 --> 01:32:11,968
...സ്വന്തം ജീവനും ശക്തിയും
എല്ലാം രാജ്യത്തിനായി സമർപ്പിച്ചത്...

557
01:32:13,239 --> 01:32:15,403
...രാജ്യം ഞങ്ങളെ 
സ്നേഹിച്ചതിലും കൂടുതലായിരുന്നു.

558
01:32:16,102 --> 01:32:18,830
...കാരണം ഞങ്ങൾ ഞങ്ങളുടെ രാജ്യത്തെ
അതിലും സ്നേഹിക്കുന്നുണ്ട്.

559
01:32:20,877 --> 01:32:22,671
അതാണ് എനിക്ക് വേണ്ടത്!

560
01:32:29,264 --> 01:32:30,927
നീ എങ്ങനെ ജീവിക്കും, ജോൺ?

561
01:32:31,246 --> 01:32:33,017
എന്നത്തേയും പോലെ തന്നെ

562
01:32:37,498 --> 01:32:46,223
<b><font color="#9A0000">പരിഭാഷ✍️ 
അനന്തു പ്രസാദ്</font></b>

563
01:32:48,498 --> 01:32:56,223
<font color="#ea8d00">കൂടുതൽ പരിഭാഷകൾക്കായി Team Goat-ന്റെ
FB ഗ്രൂപ്പിൽ റിക്വസ്റ്റ് നൽകാവുന്നതാണ്.</font>

564
01:33:00,498 --> 01:33:06,223
<font color="#FFFA00"><i>ടീം GOAT റിലീസ് : 522</i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

