1
00:00:01,000 --> 00:00:15,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 522 </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

2
00:00:21,000 --> 00:00:35,000
<font color="#FFFFFF">☆ പോസ്റ്റർ ☆</font>
<font color="#FF0000"><u><b> സിനിമ പ്രൊഫസര്‍

3
00:00:41,000 --> 00:00:55,000
✍️ പരിഭാഷ ✍️<b><b><font color="#ff0000"><u>
<b> ലുട്ടാപ്പി </b></font></b>

4
00:01:26,009 --> 00:01:28,223
അതെ മാഡം!
അവിടെ നല്ല തണുപ്പാണ്.

5
00:01:43,121 --> 00:01:44,121
ഹായ് മാഡം.

6
00:01:45,904 --> 00:01:47,262
ഗുഡ് ഈവനിംഗ്.

7
00:01:47,287 --> 00:01:48,287
ഒരു മിനിറ്റ് മാഡം.

8
00:01:49,486 --> 00:01:51,029
മാഡം, ഇതാ കീ.

9
00:02:09,018 --> 00:02:10,102
അവൾ ശരിക്കും സുന്ദരിയാണ്.

10
00:02:11,264 --> 00:02:13,767
ആദ്യമായി കാണുമ്പോൾ തന്നെ
കൺട്രോൾ പോകും.

11
00:02:14,850 --> 00:02:16,727
ഞാനവളെ നോക്കാന്‍
പാടില്ലാത്തതാണ്.

12
00:02:17,445 --> 00:02:19,739
പക്ഷേ അവളെ ഇവിടെ
എപ്പോഴും കാണാറുണ്ടെങ്കിലും,

13
00:02:20,642 --> 00:02:22,811
അവളെ നോക്കി നിൽക്കാൻ
എനിക്ക് ഇപ്പോഴും മടുപ്പില്ല.

14
00:02:23,523 --> 00:02:24,649
അവളാരാണ്?

15
00:02:25,204 --> 00:02:27,415
എന്തിനാണ് അവളെല്ലാ
രാത്രിയും ഇവിടെ വരുന്നത്?

16
00:02:28,152 --> 00:02:30,404
അതും ഓരോ തവണ
വ്യത്യസ്ത ആളുകളോടൊപ്പം.

17
00:03:38,581 --> 00:03:39,874
അവളെ ഇവിടെ
എപ്പോഴും കാണാറുണ്ടെങ്കിലും,

18
00:03:40,846 --> 00:03:43,098
അവളുടെ കണ്ണുകൾക്ക്
എന്തൊരു ഭംഗിയാണ്.

19
00:03:43,123 --> 00:03:45,531
എനിക്ക് നോക്കി
കൊതി തീരുന്നില്ല.

20
00:03:46,140 --> 00:03:47,331
ചിലപ്പോഴൊക്കെ,

21
00:03:47,431 --> 00:03:49,141
അവൾ ശരിക്കും ആരാണെന്ന്
ഞാൻ ചിന്തിക്കാറുണ്ട്.

22
00:03:49,543 --> 00:03:53,630
എല്ലാ രാത്രിയും ഓരോ ആളുകളോടൊപ്പം
അവളിവിടെ വരുന്നത് എന്തിനാണെന്നും.

23
00:03:56,862 --> 00:04:00,198
ശരിക്കും, അവളിപ്പോൾ 
എന്റെ സഹപ്രവർത്തകരുടെയും പ്രിയപ്പെട്ടവളാണ്.

24
00:04:00,849 --> 00:04:04,269
അവൾ വരുമ്പോൾ ഒരു ബോംബ
നടി വന്നപോലെയാണ്
അവന്മാരുടെ ആഘോഷം.

25
00:04:04,925 --> 00:04:07,485
അവരുടെ ഭാര്യമാർക്കും 
ഗേൾഫ്രണ്ട്സിനും അവളോട് മുട്ടാനാവില്ല.

26
00:04:08,147 --> 00:04:10,400
അവളുടെ കസ്റ്റമെഴ്‌സിനെക്കുറിച്ച്
അവർക്ക് ഭയങ്കര അസൂയയാണ്.

27
00:04:14,453 --> 00:04:16,247
അവൾക്ക് എപ്പോഴും
കസ്റ്റമർമാരുണ്ടാകും.

28
00:04:16,492 --> 00:04:18,772
കർഫ്യൂ കാരണം
ഒരുപാടാളുകൾ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.

29
00:04:18,845 --> 00:04:20,722
അവർക്ക് യാത്ര ചെയ്യാനും
രേഖകളൊന്നുമില്ല.

30
00:04:24,639 --> 00:04:27,892
പിടിക്കപ്പെട്ട് ക്യാമ്പിൽ
ജോലി ചെയ്യേണ്ടി വരുന്നതിനെക്കാൾ,

31
00:04:27,892 --> 00:04:29,352
അവരിവിടെ
വരുന്നതാണ് ഇഷ്ടപ്പെടുന്നത്.

32
00:04:29,852 --> 00:04:31,172
കുറഞ്ഞത് ഇവിടെ
Ac എങ്കിലുമുണ്ട്.

33
00:04:31,396 --> 00:04:32,480
അതിന് പണം
കൊടുക്കാൻ കഴിയുമെങ്കിൽ,

34
00:04:32,480 --> 00:04:34,816
സമയം കളയാൻ
ചെറിയ കാര്യങ്ങളൊക്കെ ചെയ്യാം.

35
00:04:42,812 --> 00:04:45,106
ഈ കർഫ്യൂ തുടങ്ങിയിട്ട്
ഒരുപാട് കാലമായി.

36
00:04:45,751 --> 00:04:49,264
പുലർച്ചെ സമയത്ത്
വഴിയിലൂടെ നടക്കാൻ പോലും പാടില്ല.

37
00:04:50,250 --> 00:04:54,338
കർഫ്യൂ സമയത്തും തുറന്നിരിക്കാനാകുന്ന
സ്ഥലങ്ങളിലൊന്നാണ് അലിയവാൻ ഇൻ.

38
00:04:55,086 --> 00:04:59,090
മൈര്, മനുഷ്യന്മാരുടെ ജീവിക്കുന്ന
രീതി തന്നെ അവർ മാറ്റിമറിച്ചു.

39
00:04:59,861 --> 00:05:01,112
ഇനി സ്വാതന്ത്ര്യമൊന്നുമില്ല.

40
00:05:01,825 --> 00:05:06,079
മുകളിലുള്ളവർ എല്ലാം നിയന്ത്രിക്കുന്നു.
ഡയലോഗുകൾ മാത്രം, കാര്യമൊന്നുമില്ല.

41
00:05:06,483 --> 00:05:08,986
അതുകൊണ്ടാണ് കൂടെയുള്ളവരോട്
ഞാനെപ്പോഴും പറയുന്നത്,

42
00:05:09,604 --> 00:05:13,448
അവളെ നോക്കി വെറുതെ
വെള്ളമിറക്കരുതെന്ന്.

43
00:05:14,067 --> 00:05:15,735
അവളുടെ കണ്ണുകളിൽ
എത്ര സങ്കടമുണ്ടെന്ന്...

44
00:05:16,402 --> 00:05:19,155
അവർക്കൊന്നും മനസ്സിലാകുന്നില്ല.

45
00:05:20,289 --> 00:05:21,289
ഛേ!

46
00:05:21,976 --> 00:05:23,769
ഞാൻ ഒത്തിരി ആലോചിക്കുന്നു.

47
00:05:25,094 --> 00:05:26,846
ഫോക്കസ് ചെയ്യ്, റിക്കോ.
ഫോക്കസ് ചെയ്യ്.

48
00:05:27,538 --> 00:05:28,807
മില നിന്നെ ശ്രദ്ധിക്കുന്നുണ്ട്.

49
00:05:29,146 --> 00:05:30,146
ഹേയ്.

50
00:05:31,137 --> 00:05:33,343
നീയവിടെ
എന്താ ചെയ്യുന്നത്?

51
00:05:34,510 --> 00:05:36,428
നീ വീണ്ടും എന്തോ
ആലോചിച്ച് ഇരിക്കുകയാണല്ലേ?

52
00:05:39,355 --> 00:05:40,355
ഓ, ഒന്നുമില്ല.

53
00:05:40,553 --> 00:05:42,096
വെറുതെ സമയം
കളയുകയായിരുന്നു.

54
00:05:43,669 --> 00:05:45,390
എനിക്ക് ഈ സ്ഥലമൊക്കെ
മടുത്തു തുടങ്ങി.

55
00:05:45,732 --> 00:05:48,160
എന്നാൽ പോയി
ആദ്യം പുസ്തകത്തിൽ ശ്രദ്ധിക്ക്.

56
00:05:54,353 --> 00:05:56,355
എനിക്ക് നല്ല ക്ഷീണമുണ്ട്.

57
00:05:59,192 --> 00:06:01,611
ഒന്നും തലയിൽ കയറുന്നില്ല.

58
00:06:05,544 --> 00:06:07,046
ഞാൻ കുറച്ച് നേരം
ബ്രേക്ക് എടുത്താലോ?

59
00:06:11,035 --> 00:06:12,161
ഇപ്പോഴോ?

60
00:06:13,322 --> 00:06:14,322
നിനക്ക് നല്ല വാശിയാണല്ലോ.

61
00:06:14,655 --> 00:06:16,365
കുറഞ്ഞത് നിനക്ക്
പഠിക്കാനെങ്കിലും കഴിയുന്നുണ്ട്.

62
00:06:18,433 --> 00:06:19,433
ഇല്ല, ഇതുവരെ കഴിഞ്ഞില്ല.

63
00:06:21,185 --> 00:06:23,103
ആദ്യം ചെയ്യാനുള്ളത്
പൂർത്തിയാക്ക്.

64
00:06:24,173 --> 00:06:25,716
നിന്റെ പരീക്ഷ അടുത്തല്ലേ.

65
00:06:25,900 --> 00:06:27,234
എനിക്ക് ശരിക്കും
നല്ല ക്ഷീണമുണ്ട്..

66
00:06:32,618 --> 00:06:33,911
ആദ്യം അത് തീർക്കൂ.

67
00:06:34,376 --> 00:06:36,253
എനിക്ക് വയ്യ.

68
00:06:38,824 --> 00:06:39,955
ഇതാണ് മില.

69
00:06:39,980 --> 00:06:40,981
നിനക്ക് കഴിയും.

70
00:06:41,006 --> 00:06:42,190
വല്ലാതെ ലാളിച്ചാണ്
വളർത്തിയത്.

71
00:06:42,725 --> 00:06:44,852
ചെറിയൊരു ബുദ്ധിമുട്ട് വന്നാൽ
ഉടനെ നിർത്തും.

72
00:06:45,616 --> 00:06:46,951
ഒന്നിലും തൃപ്തിയാകില്ല.

73
00:06:47,557 --> 00:06:48,557
സാരമില്ല.

74
00:06:48,768 --> 00:06:49,450
പോയി കുറച്ച് കിടന്നോ.

75
00:06:49,450 --> 00:06:50,868
ഞാനും കൂടെ വരാം.

76
00:06:51,460 --> 00:06:53,879
നിന്റെ ടെൻഷനൊക്കെ കുറയ്ക്കാൻ
ഞാൻ സഹായിക്കാം.

77
00:06:54,664 --> 00:06:56,290
കുറച്ച് നേരം മതി.
ഞാൻ ഒന്ന് എടുത്തിട്ട് വരാം.

78
00:06:56,315 --> 00:06:57,315
ഓക്കേ.

79
00:07:07,854 --> 00:07:09,165
നിനക്കിതറിയാമോ?

80
00:07:09,958 --> 00:07:11,000
തീർച്ചയായും.

81
00:07:19,147 --> 00:07:20,439
നിനക്കൊന്ന്
റിലാക്സ് ചെയ്യണ്ടേ?

82
00:07:22,233 --> 00:07:23,234
നല്ല സുഖമുണ്ട്.

83
00:07:24,482 --> 00:07:26,150
ഇത് നന്നായി
റിലാക്സ് ചെയ്യിക്കും.

84
00:07:26,353 --> 00:07:27,353
ശരിക്കും.

85
00:07:27,618 --> 00:07:29,342
- ഉറപ്പാണോ?
- അതെ.

86
00:08:00,047 --> 00:08:01,256
ഇനി നീ ചെയ്യ്.

87
00:08:03,439 --> 00:08:04,482
ഒക്കെയല്ലേ.

88
00:08:05,016 --> 00:08:06,117
കുഴപ്പമില്ല.

89
00:08:06,183 --> 00:08:07,768
കുഴപ്പമൊന്നും ഉണ്ടാകില്ല .

90
00:08:08,651 --> 00:08:09,651
ചെയ്തുനോക്ക്.

91
00:08:10,216 --> 00:08:11,967
- സുഖമുണ്ട്, അല്ലേ?
- ആദ്യമൊന്ന് ചെയ്തു നോക്ക്.

92
00:08:22,818 --> 00:08:24,611
സുഖമുണ്ടല്ലേ?
ഇനി ഒന്നുകൂടി.

93
00:08:24,636 --> 00:08:25,636
ഒന്ന് ചെയ്തുനോക്ക്.

94
00:08:25,924 --> 00:08:27,175
അപ്പോഴേക്കും
റിലാക്സാവും.

95
00:08:29,484 --> 00:08:30,484
കണ്ടോ?

96
00:08:31,302 --> 00:08:33,387
നോക്ക്... കുഴപ്പമില്ലല്ലേ?

97
00:08:58,209 --> 00:08:59,827
കണ്ടോ?
അടിപൊളിയല്ലേ?

98
00:09:00,254 --> 00:09:01,464
നല്ല റിലാക്സിംഗ് ആണ്.

99
00:09:14,817 --> 00:09:15,817
ഇങ്ങനെ.

100
00:12:27,558 --> 00:12:28,726
ഛേ!

101
00:12:28,751 --> 00:12:30,919
എന്റെ കൈയിൽ
കോണ്ടമില്ല.

102
00:14:27,270 --> 00:14:28,522
ഓ, ശ്ശേ!

103
00:14:28,833 --> 00:14:29,833
നല്ല സുഖമുണ്ട്.

104
00:15:09,726 --> 00:15:12,494
റിക്കോ, കുറച്ച്
നേരം നിൽക്ക്.

105
00:15:16,051 --> 00:15:17,051
അഞ്ച് മിനിറ്റ്.

106
00:15:17,911 --> 00:15:19,413
- ബേബി.
- വെറും അഞ്ച് മിനിറ്റ്.

107
00:15:19,631 --> 00:15:20,750
ഇനി എനിക്ക് പറ്റില്ല.

108
00:15:21,207 --> 00:15:22,917
എനിക്ക് സമയം തീരുകയാണ്.

109
00:15:23,755 --> 00:15:25,340
കർഫ്യൂ കാരണം
ഞാനിവിടെ കുടുങ്ങിപ്പോകും.

110
00:15:25,694 --> 00:15:28,097
വാ, നമുക്ക് നാളെ ചെയ്യാം.
നാളെ ഞാനത് ശരിയാക്കാം.

111
00:15:28,265 --> 00:15:29,652
നീ എന്താണ്
ധരിച്ചിരിക്കുന്നത്?

112
00:15:30,518 --> 00:15:31,727
ഇത് തീരെ ചേരുന്നില്ല.

113
00:15:32,212 --> 00:15:35,495
എന്റെ ഫ്രണ്ട്സ് നിന്നെ ഇത് ധരിച്ച്
വീണ്ടും കണ്ടാൽ എന്തെങ്കിലും പറയും.

114
00:15:36,042 --> 00:15:37,252
നിനക്കിത് ഒട്ടും ചേരുന്നില്ല.

115
00:15:37,968 --> 00:15:40,193
എന്റെ അമ്മ നിന്നെ
ഇവിടെ കണ്ടാൽ പ്രശ്നമാകും.

116
00:15:40,220 --> 00:15:41,682
അങ്ങനെ സംഭവിച്ചാൽ
എന്റെ കാര്യം തീർന്നു.

117
00:15:41,930 --> 00:15:44,182
ബേബി, ഇത്
ഞങ്ങളുടെ ജോലിയാണ്.

118
00:15:44,216 --> 00:15:46,010
ഞങ്ങൾ ധരിക്കേണ്ട
യൂണിഫോമിതാണ്.

119
00:15:46,628 --> 00:15:47,879
ഞാൻ നാളെ വരാം.

120
00:15:48,309 --> 00:15:49,393
ശരി.

121
00:15:50,886 --> 00:15:51,886
ബൈ.

122
00:15:54,290 --> 00:15:55,290
ഓക്കെ?

123
00:15:56,031 --> 00:15:57,121
ഇപ്പോളവിടെത്തന്നെ നിൽക്ക്.

124
00:16:46,489 --> 00:16:48,009
കുറച്ച് നേരമായി ഞാൻ 
നിന്നെ അവിടെ കാണുന്നുണ്ട്.

125
00:16:49,087 --> 00:16:50,087
ഓ.

126
00:16:51,622 --> 00:16:52,831
ഞാനൊന്ന് സമയം
രേഖപ്പെടുത്താം.

127
00:16:53,064 --> 00:16:54,107
പിന്നെ തിരികെ തന്നാൽ മതി.

128
00:17:05,757 --> 00:17:07,759
എന്താ? പുറത്തുള്ള
ആ സ്ത്രീയെ നീ കാണുന്നുണ്ടോ?

129
00:17:08,610 --> 00:17:10,946
നമ്മുടെ ക്രഷ് വീണ്ടും
അവിടെ കറങ്ങിനടക്കുകയാണ്.

130
00:17:11,165 --> 00:17:13,042
അവൾ ശരിക്കും
ഒന്നാന്തരം തന്നെയാണ്.

131
00:17:14,105 --> 00:17:17,342
അവളെ കാണുമ്പോഴെല്ലാം അവളുടെ
പെർഫ്യൂമിന്റെ മണം പോലെ തോന്നും.

132
00:17:17,367 --> 00:17:19,423
അതിന് എന്തോ...

133
00:17:20,534 --> 00:17:23,120
ആപ്പിളിന്റെയും റോസിന്റെയും
മണം പോലെയാണ്.

134
00:17:23,145 --> 00:17:24,145
അതുപോലെ എന്തോ.

135
00:17:55,737 --> 00:17:56,737
ഹേയ്.

136
00:17:57,030 --> 00:17:58,030
ഛേ!

137
00:17:58,101 --> 00:17:59,101
എന്താ ഈ മണം?

138
00:18:00,443 --> 00:18:04,581
പ്രണയവും സന്തോഷവും
നിറഞ്ഞ ഒരു കാറ്റ് പോലെ.

139
00:18:05,998 --> 00:18:07,332
നീ ഏത് പെർഫ്യൂമാണ്
ഉപയോഗിക്കുന്നത്?

140
00:18:07,357 --> 00:18:09,106
- ലിനിമെന്റിന്റെ മണം പോലെയുണ്ട്.
- ഹേയ്.

141
00:18:09,594 --> 00:18:10,637
നിന്റേത് അതിലും മോശമാണ്.

142
00:18:11,164 --> 00:18:12,388
- ഓ?
- ഓ!

143
00:18:13,177 --> 00:18:14,762
നിന്നെക്കൊണ്ടൊന്നും നടക്കില്ല.

144
00:18:14,938 --> 00:18:15,938
ഹും.

145
00:18:16,036 --> 00:18:18,580
ചാകുന്നിടത്തോളം 
പ്രതീക്ഷയുണ്ടല്ലോ.

146
00:18:18,877 --> 00:18:21,671
ഒരു മാസത്തെ ശമ്പളം മുഴുവൻ
ഞാൻ കൂട്ടിവെച്ചുകഴിഞ്ഞാൽ,

147
00:18:22,493 --> 00:18:25,704
അവളുടെ ആ സുഗന്ധമുള്ള
റോസിനെ ഒന്ന് കാണാനും...

148
00:18:25,729 --> 00:18:28,864
അതിന്റെ മണം
അറിയാനും കഴിയുമെന്ന് ഉറപ്പാണ്.

149
00:18:29,015 --> 00:18:30,642
നീ ചെറുപ്പമായതുകൊണ്ടാണ്
ഇപ്പോഴും ഇത്ര വീക്കായിരിക്കുന്നത്.

150
00:18:30,667 --> 00:18:31,752
നിനക്ക് അതിനുള്ള
കഴിവൊന്നുമില്ല.

151
00:18:31,777 --> 00:18:34,031
- അവൾ നിന്നെ ഒരിക്കലും ഇഷ്ടപ്പെടില്ല.
- ഓ, നമുക്ക് ബെറ്റ് വെച്ചാലോ?

152
00:18:34,095 --> 00:18:35,095
ബെറ്റോ?

153
00:18:36,840 --> 00:18:38,000
നിനക്കെന്നെ വിശ്വാസമില്ലല്ലേ?

154
00:18:39,275 --> 00:18:40,275
ഹേയ് ബ്രോ.

155
00:18:40,771 --> 00:18:42,554
ഹേയ് സാർ. ഗുഡ് ഈവനിംഗ്!

156
00:18:42,579 --> 00:18:44,751
അതെ, നിനക്കറിയാമല്ലോ.
എന്റേത് റെഡിയായോ?

157
00:18:44,776 --> 00:18:46,097
പെട്ടെന്ന് ചെയ്യ്, പിംഗ്.

158
00:18:46,344 --> 00:18:47,596
നിനക്കറിയാമല്ലോ
എങ്ങനെയാണെന്ന്...

159
00:18:48,511 --> 00:18:51,409
- ഒരു നിമിഷം.
- നീ കൂടെ കൊണ്ടുവന്നിരിക്കുന്ന ഈ ആൾ...

160
00:18:52,523 --> 00:18:53,732
എനിക്ക് ഏലറിനെ മിസ് ചെയ്യുന്നു.

161
00:18:53,757 --> 00:18:55,008
- ഇപ്പോൾ എന്താ?
- അവൾ എവിടെയാണ്?

162
00:18:56,352 --> 00:18:57,937
അതൊക്കെ പഴയ കാര്യമാണ്.
അവൾ മാറിപ്പോയി.

163
00:18:58,095 --> 00:19:00,030
സാർ, എല്ലാം റെഡിയാണ്.

164
00:19:00,055 --> 00:19:01,390
- എല്ലാം ശരിയാണെന്ന് ഉറപ്പാണോ?
- സാർ, ഇതാ.

165
00:19:01,415 --> 00:19:02,415
അതെ, എല്ലാം ക്ലീനാണ്.

166
00:19:02,484 --> 00:19:03,484
ഗുഡ്, ഗുഡ്.

167
00:19:05,557 --> 00:19:06,557
ആസ്വദിക്കൂ സാർ!

168
00:19:09,160 --> 00:19:10,619
- ശ്ശേ!
- എന്താ?

169
00:19:10,644 --> 00:19:11,937
അതൊരു പണച്ചാക്കാണല്ലോ.

170
00:19:14,352 --> 00:19:15,352
എന്താ?

171
00:19:16,804 --> 00:19:19,040
ഒന്നുമില്ല!
പണച്ചാക്കാണല്ലോന്ന് പറഞ്ഞതാ.

172
00:19:19,665 --> 00:19:20,669
നമുക്ക് പോകാം.

173
00:19:20,694 --> 00:19:22,694
പെണ്ണുങ്ങളുടെ കാര്യത്തിൽ
നീ നേരത്തേ തന്നെ മോശമാണ്,

174
00:19:24,879 --> 00:19:27,287
- ശരിക്കും? എന്റേത് ഇത്രയുമാണോ?
- നമുക്ക് ഒരു ടോസ്റ്റ് കഴിക്കാം.

175
00:19:28,642 --> 00:19:29,935
ചിയേഴ്സ്!

176
00:19:31,835 --> 00:19:32,919
എനിക്കുറപ്പാണ്...

177
00:19:32,944 --> 00:19:34,849
അവന്റെ കുണ്ണ
പോലും പൊങ്ങില്ല.

178
00:19:35,649 --> 00:19:36,650
അതിനെക്കുറിച്ച്...

179
00:19:36,675 --> 00:19:38,051
നീ ഒരുപാട്
സംസാരിക്കുന്നു.

180
00:19:38,076 --> 00:19:39,578
നിനക്കെന്നെ മിസ് ചെയ്യുന്നില്ലേ?

181
00:19:39,725 --> 00:19:41,494
- പിന്നല്ലാതെ.
- ബ്രോ, അവർ ഡ്രിങ്ക്സ് വിളിക്കുന്നു.

182
00:19:41,565 --> 00:19:44,401
- ഇത് കുടിച്ചാൽ ശരിക്കും മൂഡ് വരും.
- ഇത് VIP അല്ലായിരുന്നെങ്കിൽ നന്നായിരുന്നു.

183
00:19:44,874 --> 00:19:48,103
- ഞാനവന്റെ മുഖത്തൊന്ന് കൊടുക്കും.
- നീ ശരിക്കും ഒരുപാട് കുടിക്കുന്നുണ്ടല്ലോ!

184
00:19:50,844 --> 00:19:52,804
ആ കിളവന് 
എന്തൊരു ഭാഗ്യമാണ്.

185
00:19:53,704 --> 00:19:55,288
എന്റെ ക്രഷിനെ ഒന്ന് രുചിക്കാൻ
അവന് കിട്ടുമല്ലോ.

186
00:19:56,657 --> 00:19:59,285
ഞാനായിരുന്നെങ്കിൽ അവളെ വിട്ട്
ഒന്ന് മൂത്രമൊഴിക്കാൻ പോലും പോകില്ല.

187
00:20:04,789 --> 00:20:06,499
ഇനിയും ഒഴിക്ക്!

188
00:20:08,092 --> 00:20:09,719
അവിടെ നിനക്ക്
ഒരു സാധ്യതയുമില്ല.

189
00:20:12,319 --> 00:20:14,112
എന്നെ സപ്പോർട്ട്
ചെയ്യെടാ ബ്രോ.

190
00:20:16,548 --> 00:20:18,258
ചിയേഴ്സ്!

191
00:20:18,839 --> 00:20:20,090
ഞാൻ സത്യാ 
പറയുന്നത്.

192
00:20:22,098 --> 00:20:25,726
- ഞാനിപ്പോൾ നല്ല ഡൗണാണ്.
- നിന്റെ ബിസിനസ് എങ്ങനെയുണ്ട്?

193
00:20:26,999 --> 00:20:28,518
നന്നായി പോകുന്നുണ്ട്.

194
00:20:30,729 --> 00:20:32,356
എന്നാൽ,
നമ്മൾ ആഘോഷിക്കണം.

195
00:20:32,356 --> 00:20:33,774
- നിന്റെ ബിസിനസുകൾ നന്നായി പോകുന്നുണ്ടല്ലോ?
- നീ വലിയ ബുദ്ധിമാനാണല്ലോ...

196
00:20:33,774 --> 00:20:35,233
- അവനെ കുടിപ്പിച്ച് മയക്കുകയാണ്.
- ഇപ്പോൾ അവർ വിജയിച്ചു കഴിഞ്ഞു.

197
00:20:35,233 --> 00:20:36,860
അതെ, ശരിയാണ്.

198
00:20:37,259 --> 00:20:39,928
നമുക്ക് എന്ത് ചെയ്യാൻ കഴിയും?
നമ്മൾ കോൺട്രാക്ടർമാരൊന്നുമല്ലല്ലോ.

199
00:20:40,406 --> 00:20:41,824
അതൊക്കെ ആഘോഷിക്കാം.

200
00:20:43,174 --> 00:20:44,259
ശരി, ശരി, ശരി.

201
00:20:44,284 --> 00:20:45,535
അതെനിക്കിഷ്ടപ്പെട്ടു.

202
00:22:14,833 --> 00:22:17,252
<i>ഇതാ, ഇപ്പോൾ ന്യൂസിൽ
വന്നതേയുള്ളൂ.<i>

203
00:22:17,544 --> 00:22:19,880
<i>പെസോയുടെ മൂല്യം
വീണ്ടും ഉയരുകയാണ്.<i>

204
00:22:20,277 --> 00:22:22,029
<i>സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നതാണ്
കാരണമെന്നാണ് പറയുന്നത്.<i>

205
00:22:22,054 --> 00:22:23,305
<i>വിദഗ്ധരുടെ
അഭിപ്രായമാണത്.<i>

206
00:22:23,752 --> 00:22:25,796
<i>ഇത് ഇനിയും
തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.<i>

207
00:22:25,844 --> 00:22:27,637
ഓ, അലിയവാൻ ഇൻ-ലേക്ക് സ്വാഗതം.

208
00:22:27,662 --> 00:22:28,830
അലിയവാൻ ഇൻ-ലേക്ക് സ്വാഗതം.

209
00:22:28,972 --> 00:22:29,973
ഗുഡ് ഈവനിംഗ്.

210
00:22:36,610 --> 00:22:37,610
മാഡം.

211
00:22:45,106 --> 00:22:46,733
ഇന്നലത്തേതിന് നന്ദി.

212
00:22:49,518 --> 00:22:50,518
ശ്ശേ.

213
00:22:50,704 --> 00:22:53,165
ഈ സ്ത്രീയുടെ കാര്യത്തിൽ
എനിക്ക് ഭ്രാന്താകുന്ന പോലെ തോന്നുന്നു.

214
00:22:53,539 --> 00:22:54,551
ഇല്ല.

215
00:22:54,576 --> 00:22:55,576
ഇല്ല.

216
00:22:55,662 --> 00:22:56,662
ഇത് ശരിയല്ല.

217
00:22:57,354 --> 00:22:58,354
മാഡം.

218
00:22:58,627 --> 00:22:59,878
ഇതാ നിങ്ങളുടെ കീ.

219
00:23:15,187 --> 00:23:16,480
ആസ്വദിക്കൂ മാഡം.

220
00:23:17,202 --> 00:23:19,209
എടാ നാറി...

221
00:23:19,434 --> 00:23:22,312
കീ എന്തേ
നേരത്തെ തരാഞ്ഞത്?

222
00:23:23,509 --> 00:23:25,344
നിന്റെ തലക്കെന്താ ഓളമില്ലേ?

223
00:23:26,311 --> 00:23:28,423
എന്താണ് വേണ്ടത്?
ഞാൻ ചെയ്തുതരാം!

224
00:23:29,499 --> 00:23:30,792
ഇവനെ കൊണ്ട് തോറ്റു.

225
00:24:06,316 --> 00:24:07,776
അവളെക്കുറിച്ച് ചിന്തിക്കരുത്.

226
00:24:08,083 --> 00:24:08,572
നീ സുന്ദരനാണ്.

227
00:24:08,572 --> 00:24:09,739
അവളെക്കുറിച്ച് ചിന്തിക്കരുത്.

228
00:24:10,535 --> 00:24:11,535
മിലയെ മാത്രം ചിന്തിക്ക്.

229
00:24:12,489 --> 00:24:13,489
മില.

230
00:24:14,797 --> 00:24:16,841
ശ്ശൊ, എന്റെ ഗേൾഫ്രണ്ട്
എത്ര സുന്ദരിയാണ്.

231
00:24:17,294 --> 00:24:19,216
ഞാൻ വേറൊരു പെണ്ണിന്റെ
പിറകെ പോകുകയാണോ?

232
00:24:20,350 --> 00:24:21,392
റിക്കോ, നിനക്ക് ഭ്രാന്താണോ?

233
00:24:21,965 --> 00:24:22,965
നിനക്ക് ഭ്രാന്താണോ?

234
00:24:29,946 --> 00:24:31,031
സാരമില്ല.

235
00:24:31,676 --> 00:24:32,802
സുന്ദരൻ തന്നെ.

236
00:24:34,133 --> 00:24:37,095
മിലയുടെ മാതാപിതാക്കൾക്ക്
എന്നെ ഇഷ്ടപ്പെടുമെന്നു തോന്നുന്നു.

237
00:24:38,203 --> 00:24:39,203
കൊള്ളാം!

238
00:24:39,750 --> 00:24:42,185
ബെംബോൾ റോക്കോയെ പോലെ!

239
00:24:44,874 --> 00:24:47,585
മിലയും ഞാനും
പിന്നീട് എന്ത് ചെയ്യും?

240
00:24:49,129 --> 00:24:50,129
നീയൊരു സംഭവമാണ്!

241
00:25:11,916 --> 00:25:13,459
ദാ, അവൾ വരുന്നു.
ഇങ്ങോട്ട് വാ.

242
00:25:13,626 --> 00:25:14,919
ഓ, നീ നേരത്തേ എത്തിയോ?

243
00:25:16,359 --> 00:25:17,359
കുറച്ച് കാത്തിരിക്ക്.

244
00:25:17,581 --> 00:25:18,624
നമ്മൾ ഒരാളെ
കൂടി കാത്തിരിക്കുകയാണ്.

245
00:25:18,649 --> 00:25:19,649
വേറെ ആരെങ്കിലും വരുന്നുണ്ടോ?

246
00:25:19,882 --> 00:25:21,870
തീർച്ചയായും.
ഒന്ന് കാത്തിരിക്ക്.

247
00:25:21,895 --> 00:25:24,290
- അവനെയും കാത്തിരിക്കാം.
- അവൾക്ക് നേരത്തേ തന്നെ ഗേൾഫ്രണ്ടോ?

248
00:25:24,314 --> 00:25:25,314
ദാ, അവൻ വന്നു.

249
00:25:28,586 --> 00:25:29,586
കാത്തിരിക്ക്.

250
00:25:30,228 --> 00:25:31,428
നീയെന്തിനാ ഇങ്ങനെ
വസ്ത്രം ധരിച്ചത്?

251
00:25:32,137 --> 00:25:34,181
ബ്രോ, നീയെന്താ
ഓവറാക്കുന്നുണ്ടോ.

252
00:25:34,772 --> 00:25:36,691
നമ്മൾ പാർട്ടിക്ക് പോകുകയല്ലേ?

253
00:25:37,978 --> 00:25:38,978
ബേബി,

254
00:25:39,819 --> 00:25:41,299
അവിടെ ചെന്നാൽ
നമ്മൾ വഴക്കുണ്ടാക്കും.

255
00:25:43,260 --> 00:25:44,469
ആദ്യം പോയി ഡ്രസ്സ് മാറ്റ്.

256
00:25:45,422 --> 00:25:46,422
ഒരു മിനിറ്റ് ബ്രോ.

257
00:25:49,107 --> 00:25:50,441
എന്താണിത്?

258
00:25:51,097 --> 00:25:52,097
നീയാരാണ്?

259
00:25:52,674 --> 00:25:53,842
നീ ഇവിടെ ഒരു ഫ്രണ്ട് മാത്രമാണ്.

260
00:25:54,618 --> 00:25:55,618
ഹേയ്, നിൽക്ക്.

261
00:25:56,238 --> 00:25:58,990
ബ്രോ, നീ അവളുടെ ബോയ്‌ഫ്രണ്ട്
മാത്രമാണ്, ഭർത്താവല്ല.

262
00:25:59,015 --> 00:26:00,144
എന്തിനാണ് ഇടയിൽ കയറുന്നത്?

263
00:26:00,169 --> 00:26:02,087
ബ്രോ, നീ അവളുടെ ബോയ്‌ഫ്രണ്ട്
മാത്രമാണ്, ഭർത്താവല്ല.

264
00:26:03,250 --> 00:26:04,250
ഹേയ്!

265
00:26:05,605 --> 00:26:06,605
ഹേയ്!

266
00:26:06,710 --> 00:26:07,710
റിക്കോ!

267
00:26:07,781 --> 00:26:10,041
- ഹേയ്!
- ഹേയ്!

268
00:26:10,322 --> 00:26:11,544
റിക്കോ!

269
00:26:11,569 --> 00:26:13,262
- മതി!
- പോടാ!

270
00:26:13,338 --> 00:26:15,423
- റിക്കോ! നിർത്തൂ!
- നിർത്തൂ!

271
00:26:15,448 --> 00:26:16,448
റിക്കോ!

272
00:26:18,218 --> 00:26:19,469
- പോടാ!
- നിൽക്ക്.

273
00:26:19,494 --> 00:26:20,494
വാ.

274
00:26:20,600 --> 00:26:22,160
നിർത്ത്!

275
00:26:22,247 --> 00:26:23,327
നീ അവളുടെ
ഫ്രണ്ട് മാത്രമാണ്, കേട്ടോ?

276
00:26:24,118 --> 00:26:25,161
മൈര്.

277
00:26:25,814 --> 00:26:27,900
- എഴുന്നേൽക്ക്.
- ഇനി ഇവിടെ വരരുത്.

278
00:26:28,545 --> 00:26:30,046
ശരി, മതി, മതി.

279
00:26:35,658 --> 00:26:36,658
നിനക്ക് കുഴപ്പമില്ലല്ലോ?

280
00:26:38,671 --> 00:26:40,173
ഓ, നിനക്ക് മുറിവായി.

281
00:26:41,777 --> 00:26:43,446
എന്തിനാണ് നീയെന്റെ
ഫ്രണ്ടിനോട് അങ്ങനെ ചെയ്തത്?

282
00:26:43,977 --> 00:26:44,977
എന്താ....?

283
00:26:45,063 --> 00:26:46,063
എന്തിനാന്ന്...?

284
00:26:46,664 --> 00:26:47,874
നീയും അമ്മയെപ്പോലെയാണ്!

285
00:26:48,925 --> 00:26:49,925
എല്ലാത്തിലും.

286
00:26:50,578 --> 00:26:55,583
ഞാൻ എങ്ങനെ വസ്ത്രം ധരിക്കണം,
എങ്ങനെ സംസാരിക്കണം എന്നൊക്കെ
അവർ തീരുമാനിക്കും.

287
00:26:56,064 --> 00:26:57,524
നിനക്കും എന്നെ നിയന്ത്രിക്കണോ?

288
00:26:58,821 --> 00:27:00,114
എന്നിൽ നിന്ന് 
നിനക്കെന്താ വേണ്ടത്?

289
00:27:00,254 --> 00:27:01,844
എന്താ?

290
00:27:02,208 --> 00:27:03,250
നിനക്കെന്താണ് വേണ്ടത്?

291
00:27:03,275 --> 00:27:04,275
എന്താണ് വേണ്ടത്?

292
00:27:07,011 --> 00:27:08,512
ഞാൻ ഒരു
കന്യാസ്ത്രീയാകണമെന്നാണോ?

293
00:27:11,424 --> 00:27:13,009
നിങ്ങളെല്ലാം
ഏകാധിപതികളെപ്പോലെയാണ്!

294
00:27:14,218 --> 00:27:15,636
എനിക്ക് മടുത്തു.

295
00:27:17,474 --> 00:27:19,310
എപ്പോഴും അനുസരിച്ച്
ജീവിക്കുന്നത് മടുത്തു.

296
00:27:21,184 --> 00:27:23,061
എനിക്ക് വയ്യ.

297
00:27:24,318 --> 00:27:26,153
നിങ്ങളെല്ലാം എന്നെ
ദേഷ്യം പിടിപ്പിക്കുകയാണ്!

298
00:27:33,407 --> 00:27:34,949
ഒരുപക്ഷേ ഞാൻ കുറച്ച്
ഓവറാക്കി ചെയ്തു പോയി.

299
00:27:36,427 --> 00:27:39,305
ആ ആൾ തന്നെ വല്ലാതെ
അഹങ്കാരിയായിരുന്നു.

300
00:27:40,759 --> 00:27:42,177
പിന്നെ മില,

301
00:27:42,202 --> 00:27:44,329
അവൾ ആരുടെ പക്ഷത്താണെന്ന്
പോലും എനിക്ക് മനസ്സിലാകുന്നില്ല.

302
00:27:45,243 --> 00:27:47,161
അവളുടെ ഫ്രണ്ടിന്
വണ്ടിയുണ്ടെന്നു കരുതി മാത്രം,

303
00:27:47,486 --> 00:27:49,322
അവൾ എന്നോട് പെട്ടെന്ന്
ദേഷ്യപ്പെടുകയാണോ?

304
00:27:49,593 --> 00:27:50,803
ഞാനാണോ ആദ്യം
തെറ്റ് ചെയ്തത്?

305
00:27:52,319 --> 00:27:53,779
ഞാൻ സത്യം
മാത്രമാണ് പറഞ്ഞത്..

306
00:27:54,194 --> 00:27:55,194
ഛേ!

307
00:27:55,633 --> 00:27:56,293
മതി.

308
00:27:56,317 --> 00:27:57,527
ഇപ്പോൾ നീയാണോ
തെറ്റുകാരൻ?

309
00:27:58,271 --> 00:27:59,939
ഞാൻ നിന്റെ
ബോയ്‌ഫ്രണ്ടല്ലേ?

310
00:28:00,443 --> 00:28:01,443
അല്ലേ?

311
00:28:06,935 --> 00:28:08,687
ഞാൻ നിന്റെ
ഗേൾഫ്രണ്ട് മാത്രമാണ്, റിക്കോ.

312
00:28:10,478 --> 00:28:11,854
നിന്റെ ഭാര്യയല്ല.

313
00:29:40,122 --> 00:29:41,874
ശ്ശേ, ഇത് എന്റേതല്ല.

314
00:30:19,261 --> 00:30:20,261
ഹേയ്!

315
00:30:20,968 --> 00:30:22,678
നീയവിടെ എന്ത് ചെയ്യുകയാണ്?

316
00:30:23,262 --> 00:30:25,285
വാ, കർഫ്യൂക്കാർ
അവിടെ എത്തിയിട്ടുണ്ട്!

317
00:30:27,913 --> 00:30:29,873
ഇപ്പോൾ നീ ശരിക്കും
എന്നെ അവഗണിക്കുകയാണോ?

318
00:30:29,898 --> 00:30:31,275
അവിടെ പോയാൽ
നമ്മൾ പിടിക്കപ്പെടും.

319
00:30:31,493 --> 00:30:32,493
വാ!

320
00:30:34,427 --> 00:30:35,427
ഹേയ്!

321
00:30:35,560 --> 00:30:36,560
വാ.

322
00:30:37,014 --> 00:30:38,014
വാ.

323
00:30:39,174 --> 00:30:40,300
എന്തൊരു നാടകം!

324
00:30:40,325 --> 00:30:41,897
നീ കാരണം നമ്മൾ
പിടിക്കപ്പെടും!

325
00:30:43,997 --> 00:30:47,558
<i>ക്യൂബാവോയിൽ നിരവധി യുവാക്കളെ
അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്.<i>

326
00:30:48,204 --> 00:30:51,512
<i>അവരെ ഇപ്പോൾ അടുത്തുള്ള
ക്യാമ്പിൽ തടഞ്ഞുവച്ചിരിക്കുകയാണ്.<i>

327
00:30:52,105 --> 00:30:55,114
<i>തങ്ങളെ ബലമായി പിടിച്ചുകൊണ്ടുപോയെന്നാണ്
ഒരു സംഘം പറയുന്നത്.<i>

328
00:30:55,645 --> 00:30:57,142
<i>എന്നാൽ അധികൃതർ പറയുന്നത്,<i>

329
00:30:57,845 --> 00:31:01,146
<i>ക്യാമ്പിനുള്ളിൽ പുല്ല് വെട്ടാൻ
മാത്രമാണ് അവരോട് പറഞ്ഞതെന്നാണ്.<i>

330
00:31:01,715 --> 00:31:02,715
<i>ഞാൻ പറഞ്ഞതുപോലെ,<i>

331
00:31:02,973 --> 00:31:04,099
<i>അതാണത്രേ നല്ലത്.<i>

332
00:31:04,636 --> 00:31:08,477
<i>അറസ്റ്റിലായി ശിക്ഷിക്കപ്പെടുന്നതാണ്
കലാപകാരികളോടൊപ്പം ചേരുന്നതിനെക്കാൾ നല്ലത്.<i>

333
00:31:08,977 --> 00:31:10,463
<i>റിസാൽ പറഞ്ഞത്
ശരിയല്ലായിരുന്നു.<i>

334
00:31:10,925 --> 00:31:13,684
<i>യുവാക്കളല്ല
രാജ്യത്തിന്റെ പ്രതീക്ഷ.<i>

335
00:31:19,533 --> 00:31:20,868
ഇപ്പോഴാണ് കാര്യം മനസ്സിലായത്.

336
00:31:21,913 --> 00:31:24,624
അതുകൊണ്ടാണ് ഇന്ന് രാത്രി
ഇത്ര കുറച്ച് അതിഥികൾ മാത്രമുള്ളത്.

337
00:31:25,398 --> 00:31:26,524
എന്തൊരു ബുദ്ധിമുട്ടാണ്.

338
00:31:43,546 --> 00:31:44,546
റിക്കോ?

339
00:32:02,346 --> 00:32:03,346
മാഡം?

340
00:32:05,446 --> 00:32:06,781
എനിക്ക് തീരെ മൂഡില്ല.

341
00:32:07,818 --> 00:32:09,409
കുറച്ച് മ്യൂസിക് വെക്കാമോ?

342
00:32:12,456 --> 00:32:14,750
അതിലൊന്നും ഇടാതെ
അത് പ്രവർത്തിക്കില്ല.

343
00:32:16,204 --> 00:32:17,204
ഇതാ.

344
00:32:17,700 --> 00:32:18,700
എന്റെ കൈയിൽ കുറച്ചുണ്ട്.

345
00:32:41,170 --> 00:32:42,919
നിനക്ക് സങ്കടമുണ്ടെന്ന്
എനിക്ക് തോന്നുന്നു.

346
00:32:44,679 --> 00:32:48,922
ഒരുപാട് പ്രശ്നങ്ങളുണ്ടെങ്കിൽ
കണ്ണുകളടച്ചോളൂ.

347
00:32:51,864 --> 00:32:58,496
കണ്ണുകളടച്ച് മ്യൂസിക് നിന്റെ
ഉള്ളിലൂടെ ഒഴുകുന്നത് അനുഭവിക്ക്.

348
00:33:00,489 --> 00:33:01,489
പിന്നെ,

349
00:33:02,468 --> 00:33:05,300
നിന്റെ എല്ലാ
പ്രശ്നങ്ങളും മറന്നേക്കൂ.

350
00:33:30,007 --> 00:33:31,007
നമുക്ക് ഡാൻസ് ചെയ്യാം.

351
00:33:33,761 --> 00:33:34,971
നിനക്ക് ഡാൻസ്
ചെയ്യാൻ അറിയാമോ?

352
00:33:35,013 --> 00:33:36,848
ഇല്ല, എനിക്ക് ശരിക്കും
ഡാൻസ് ചെയ്യാൻ അറിയില്ല.

353
00:33:36,922 --> 00:33:38,173
ഞാൻ പഠിപ്പിക്കാം.

354
00:34:13,642 --> 00:34:14,893
ആ രാത്രി മുതൽ,

355
00:34:15,257 --> 00:34:17,093
എലറും ഞാനും
സംസാരിച്ചുകൊണ്ടിരുന്നു.

356
00:34:17,760 --> 00:34:19,637
ഞാൻ അവളെ ഒരു വ്യക്തി എന്ന
നിലയിൽ കൂടുതൽ മനസ്സിലാക്കാൻ തുടങ്ങി.

357
00:34:20,424 --> 00:34:24,386
എന്റെ സഹപ്രവർത്തകർ വെറുതെ
മോഹിക്കുന്ന ഒരാൾ മാത്രമായിരുന്നില്ല അവൾ.

358
00:37:02,058 --> 00:37:04,102
ഓ, നീയിവിടെ കുറച്ച്
സമയമായോ?

359
00:37:05,634 --> 00:37:06,677
നിന്റെ കൈയിലും ഉണ്ടല്ലേ.

360
00:37:18,868 --> 00:37:19,868
മൈര്.

361
00:37:20,064 --> 00:37:21,224
ഇത് കത്തുന്നില്ല.

362
00:37:27,076 --> 00:37:28,076
ഇതാ.

363
00:37:28,881 --> 00:37:29,881
നോക്ക്.

364
00:37:31,234 --> 00:37:33,194
ഞാനിത് ക്വിയാപ്പോയിൽ
നിന്നാണ് വാങ്ങിയത്.

365
00:37:33,756 --> 00:37:35,174
ഒന്നിന് അമ്പത് മാത്രം.

366
00:37:37,286 --> 00:37:38,696
എന്റെ തീപ്പെട്ടി
നനഞ്ഞുപോയെന്ന് തോന്നുന്നു.

367
00:37:41,212 --> 00:37:42,212
ഞാനിതൊന്നു കത്തിക്കട്ടെ.

368
00:37:49,200 --> 00:37:50,200
ഇത് കൊള്ളാം.

369
00:38:01,547 --> 00:38:02,547
ഇത് കത്തിക്ക്.

370
00:38:12,139 --> 00:38:13,599
അവൾ വളരെ
സിംപിളാണെന്ന് മനസ്സിലായി.

371
00:38:14,516 --> 00:38:16,419
അവളോടൊപ്പമായിരിക്കാൻ
എളുപ്പമാണ്.

372
00:38:17,594 --> 00:38:20,138
ഞാൻ വിഷമത്തിലായിരുന്നപ്പോഴും,

373
00:38:20,774 --> 00:38:22,026
എലർ എന്നോടൊപ്പം നിന്നു.

374
00:38:22,436 --> 00:38:24,438
അവളെന്നെ വിട്ടുപോകാതിരുന്നത്
എന്റെ ഭാഗ്യമാണ്.

375
00:38:42,008 --> 00:38:43,197
പക്ഷേ നാശം...

376
00:38:43,455 --> 00:38:47,210
അവളുടെ കസ്റ്റമേഴ്സ് കാണാതിരിക്കാൻ
ഞങ്ങൾക്ക് ഒളിക്കേണ്ടി വന്നു.

377
00:38:47,715 --> 00:38:49,884
ഞങ്ങൾ രണ്ടുപേർ മാത്രമുള്ളപ്പോൾ
അവൾ എന്നോട് വളരെ അടുപ്പമാണ്.

378
00:38:50,448 --> 00:38:53,368
പക്ഷേ മറ്റുള്ളവരുള്ളപ്പോൾ
ഞാൻ അവളെ മാഡം എന്ന് വിളിക്കണം.

379
00:38:53,873 --> 00:38:54,874
അതെ എന്ന് പറയുകയും വേണം.

380
00:38:55,674 --> 00:38:56,674
ഷിറ്റ്.

381
00:38:57,351 --> 00:38:59,186
മാഡം, സോറി.

382
00:38:59,211 --> 00:39:00,531
നിങ്ങളിപ്പോഴും ഇവിടെ
ഉണ്ടെന്നറിയില്ലായിരുന്നു.

383
00:39:01,008 --> 00:39:02,677
ഇവിടെ ആരും ബാക്കിയില്ലെന്നാണ്
ഞാൻ കരുതിയത്.

384
00:39:03,382 --> 00:39:04,382
ശരി, മാഡം.

385
00:39:04,782 --> 00:39:05,782
ഹേയ്.

386
00:39:06,886 --> 00:39:07,886
ഇവിടെ തന്നെ നിൽക്ക്.

387
00:39:08,919 --> 00:39:10,420
ന്റമ്മോ, അവൾ
എന്തൊരു സുന്ദരിയാണ്.

388
00:39:12,422 --> 00:39:14,141
കുറച്ച് നേരം വിശ്രമിക്ക്.

389
00:39:17,078 --> 00:39:18,468
ഇപ്പോളിവിടെ തന്നെ നിൽക്ക്.

390
00:39:20,376 --> 00:39:21,376
ഇപ്പോളിവിടെ തന്നെ നിൽക്ക്.

391
00:39:25,751 --> 00:39:27,586
മാഡം, ഞാനിപ്പോൾ
ക്ലീൻ ചെയ്യാൻ പോകുകയാണ്.

392
00:39:29,033 --> 00:39:30,743
മാഡം, നിങ്ങളുടെ സമയം കഴിഞ്ഞു.

393
00:39:31,243 --> 00:39:33,037
വേറൊരു അതിഥിയും വരുന്നുണ്ട്.

394
00:39:33,652 --> 00:39:34,652
അങ്ങനെയാണോ?

395
00:39:35,750 --> 00:39:37,710
നമ്മൾ ഇപ്പോൾ അടുത്തവരായി
എന്നതുകൊണ്ട് മാത്രം,

396
00:39:38,677 --> 00:39:40,804
അലിയവാനിൽ ഞാൻ ഇനി
VIP അല്ലേ?

397
00:39:44,558 --> 00:39:45,976
മാഡം, പ്ലീസ് മാഡം.

398
00:39:46,538 --> 00:39:47,831
എനിക്കിപ്പോൾ
ക്ലീൻ ചെയ്യണം, മാഡം.

399
00:39:48,750 --> 00:39:50,002
കുറച്ച് നേരം ഇവിടെ ഇരിക്ക്.

400
00:39:54,256 --> 00:39:55,256
ഇരിക്ക്.

401
00:40:04,752 --> 00:40:05,752
ഇരിക്ക്.

402
00:40:07,289 --> 00:40:08,540
മാഡം, പ്ലീസ്.

403
00:40:08,565 --> 00:40:10,484
എനിക്കിപ്പോൾ ക്ലീൻ
ചെയ്തേ പറ്റൂ , മാഡം.

404
00:40:11,503 --> 00:40:14,089
ശ്ശേ, ഒന്ന് ഇരിക്കെന്നേ!
അത് പിന്നെ ചെയ്താൽ മതി.

405
00:40:26,132 --> 00:40:27,842
മാഡം, പ്ലീസ്.

406
00:40:28,551 --> 00:40:30,136
എനിക്കെന്തായാലും
ഇപ്പോൾ ക്ലീൻ ചെയ്യണം, മാഡം.

407
00:40:30,427 --> 00:40:32,012
കാരണം, വേറെയും
അതിഥികൾ വരുന്നുണ്ട്.

408
00:40:33,220 --> 00:40:34,220
ശരി.

409
00:40:35,768 --> 00:40:37,102
ഒരു നിബന്ധനയുണ്ട്.

410
00:40:40,594 --> 00:40:41,928
നിന്റെ എക്സിനെ വിളിക്ക്.

411
00:40:42,916 --> 00:40:43,916
മില.

412
00:40:48,115 --> 00:40:49,757
ഇപ്പോൾ അവളെ വിളിക്ക്,
എന്നിട്ട് ഞാൻ പോകാം.

413
00:40:49,782 --> 00:40:50,782
വാക്ക്.

414
00:40:53,139 --> 00:40:54,931
ഇപ്പോൾ തന്നെ
അവളെ വിളിക്ക്.

415
00:40:54,976 --> 00:40:56,119
ഞാൻ എന്ത്
ചെയ്യണമെന്നാണ്?

416
00:40:58,660 --> 00:40:59,660
നീ ഒരുപാട് വൈകിക്കുന്നു!

417
00:41:01,110 --> 00:41:02,110
ഇതാ, മാഡം.

418
00:41:16,325 --> 00:41:17,325
- ഹലോ?
- മാഡം.

419
00:41:19,159 --> 00:41:20,786
- ഛേ!
- മാഡം, അത് തിരികെ തരൂ!

420
00:41:20,811 --> 00:41:21,811
എന്താ?

421
00:41:23,240 --> 00:41:24,658
നീയെന്തൊരു ഡ്രാമയാണ്.

422
00:41:25,430 --> 00:41:26,515
നിനക്കെന്താ ഇത്ര ദേഷ്യം?

423
00:41:27,933 --> 00:41:29,493
അതൊരു തമാശ മാത്രമായിരുന്നു.
ഇത്ര വലിയ കാര്യമെന്താ?

424
00:41:30,839 --> 00:41:32,132
നിന്നെക്കൊണ്ട് തോറ്റു!

425
00:41:32,611 --> 00:41:34,488
നിനക്ക് നിന്റെ എക്സിനെ
ഇത്രയധികം ഇഷ്ടമാണോ?

426
00:41:37,623 --> 00:41:38,958
ഓ, വാ.

427
00:41:41,115 --> 00:41:42,784
നീ കുറച്ചധികം സീരിയസാണ്.

428
00:41:44,052 --> 00:41:45,692
അതൊരു തമാശ മാത്രമായിരുന്നു.
നിനക്കെന്താ പ്രശ്നം?

429
00:41:47,618 --> 00:41:48,885
മാഡം, പ്ലീസ്.

430
00:41:49,044 --> 00:41:50,546
എനിക്ക് ശരിക്കും
ഇപ്പോൾ ക്ലീൻ ചെയ്യണം, മാഡം.

431
00:41:50,805 --> 00:41:52,686
കുറച്ച് നേരം ഇവിടെ
ശാന്തമായി ഇരിക്ക്.

432
00:41:52,803 --> 00:41:53,803
ഇപ്പോളിവിടെ തന്നെ നിൽക്ക്.

433
00:41:54,480 --> 00:41:56,165
അതെന്താ?
ആദ്യം അത് വിടൂ.

434
00:41:57,351 --> 00:41:58,351
പ്ലീസ്, മാഡം.

435
00:41:58,470 --> 00:42:00,990
എനിക്ക് ശരിക്കും ഇപ്പോൾ
ക്ലീൻ ചെയ്യണം, മാഡം.
വേറൊരു അതിഥി വരുന്നുണ്ട്.

436
00:42:01,528 --> 00:42:03,280
എനിക്കിനിയും ഒരുപാട്
ക്ലീൻ ചെയ്യാനുണ്ട്, മാഡം.

437
00:42:04,725 --> 00:42:06,351
ഒരുപാട് ക്ലീൻ ചെയ്യാനുണ്ടോ?

438
00:42:08,404 --> 00:42:09,404
എങ്കിൽ ചെയ്തോ.

439
00:42:09,527 --> 00:42:10,762
ഞാൻ ഉറക്കെ വിളിച്ചുപറയും

440
00:42:11,988 --> 00:42:14,032
ഞാൻ മിലയോട് സംസാരിക്കുന്നത് 
പോലും നീ അനുവദിക്കുന്നില്ല.

441
00:42:15,083 --> 00:42:17,002
ഞാൻ അവരോട് പറഞ്ഞേക്കാം...

442
00:42:17,678 --> 00:42:18,678
അത്...

443
00:42:19,886 --> 00:42:21,699
നിനക്ക് ഇപ്പോഴും
അതിഥിയുള്ളതും,

444
00:42:22,907 --> 00:42:24,659
നീ ഇവിടെ വരാറുണ്ടെന്നും...

445
00:42:31,669 --> 00:42:32,669
എന്ത്?

446
00:42:38,242 --> 00:42:39,618
വാ, ഇനി വാ.

447
00:42:41,116 --> 00:42:42,116
ഇവിടെ തന്നെ നിൽക്ക്.

448
00:42:44,663 --> 00:42:45,663
മാഡം.

449
00:42:49,257 --> 00:42:50,257
എന്താ?

450
00:42:52,162 --> 00:42:53,266
നിനക്ക് എന്നെ ഇഷ്ടമല്ലേ?

451
00:43:04,538 --> 00:43:05,538
മാഡം.

452
00:43:06,843 --> 00:43:08,094
മാഡം, നിൽക്ക്.

453
00:43:08,548 --> 00:43:09,548
എന്താ?

454
00:43:10,125 --> 00:43:11,210
നിനക്കിത്ര പേടിയാണോ?

455
00:43:15,072 --> 00:43:16,471
നിനക്കെന്നെ ഇഷ്ടമല്ലേ?

456
00:43:34,838 --> 00:43:36,757
അവസാനം സമ്മതിക്കാൻ
ഇത്രയും സമയം എടുത്തല്ലോ.

457
00:47:52,200 --> 00:47:53,200
നിനക്കറിയാമോ...

458
00:47:54,248 --> 00:47:57,382
മിലയുമായുള്ള ജീവിതം
ശരിയാകുമെന്നു കരുതിയാണ്
ഞാനിവിടെ ജോലി തുടങ്ങിയത്.

459
00:47:58,501 --> 00:47:59,501
അവൾ കുറച്ച്...

460
00:48:00,721 --> 00:48:01,928
വലിയ നിലയിലുള്ള ആളാണ്.

461
00:48:03,707 --> 00:48:05,490
അതുകൊണ്ടാണ് ഞാൻ
അലിയവാനിൽ ജോലി ചെയ്തത്.

462
00:48:06,761 --> 00:48:08,054
കുറഞ്ഞത്...

463
00:48:09,849 --> 00:48:12,329
അവൾക്കെങ്കിലും എന്തെങ്കിലും
നല്ലത് കൊടുക്കാൻ കഴിയുമല്ലോ.

464
00:48:15,700 --> 00:48:17,577
അവൾ ഒരിക്കലും
എന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല.

465
00:48:21,104 --> 00:48:22,983
എനിക്ക് അവൾക്കായി
എന്തെങ്കിലും ചെയ്യണമെന്നായിരുന്നു.

466
00:48:24,818 --> 00:48:27,029
കാരണം, അവളെ നോക്കിനടത്താൻ
എനിക്ക് കഴിയുമെന്ന്,

467
00:48:29,031 --> 00:48:30,115
എനിക്കുത്തന്നെ
തെളിയിക്കണമായിരുന്നു.

468
00:48:31,867 --> 00:48:32,867
പിന്നെ അറിയാമോ?

469
00:48:33,535 --> 00:48:34,536
ഇത് കുറച്ച് കോമഡിയാണ്.

470
00:48:36,455 --> 00:48:38,582
എന്റെ ജീവിതത്തിലെ
ഒരു ഘട്ടത്തിൽ,

471
00:48:39,833 --> 00:48:41,627
ഞാനവളെ വിവാഹം
കഴിക്കുമെന്ന് കരുതിയിരുന്നു.

472
00:48:43,712 --> 00:48:44,755
പക്ഷേ അങ്ങനെയായില്ല.

473
00:48:47,174 --> 00:48:48,174
ഇപ്പോഴത്തെ അവസ്ഥ നോക്ക്.

474
00:48:48,592 --> 00:48:49,592
അവളെവിടെയാണ്?

475
00:48:50,385 --> 00:48:51,385
എവിടെയും ഇല്ല.

476
00:48:59,019 --> 00:49:00,019
നിനക്കറിയാമോ...

477
00:49:00,771 --> 00:49:02,731
ഞാൻ ഇങ്ങനെയാകുന്നതിന് മുമ്പ്,

478
00:49:03,263 --> 00:49:04,723
എനിക്കും
സ്വപ്നങ്ങളുണ്ടായിരുന്നു.

479
00:49:07,976 --> 00:49:09,519
എനിക്ക് ഒരു
നഴ്സാകണമെന്നായിരുന്നു.

480
00:49:12,272 --> 00:49:14,065
പണം സമ്പാദിക്കണമെന്നായിരുന്നു.

481
00:49:16,568 --> 00:49:18,778
വിദേശത്ത് ജോലി
ചെയ്യണമെന്നായിരുന്നു.

482
00:49:20,905 --> 00:49:21,905
പക്ഷേ...

483
00:49:23,408 --> 00:49:24,451
നിനക്കറിയാമല്ലോ...

484
00:49:25,702 --> 00:49:26,745
എനിക്ക് ഭാഗ്യമുണ്ടായില്ല.

485
00:49:31,041 --> 00:49:33,793
അതുകൊണ്ടാണ് അതിനെക്കുറിച്ച്
സംസാരിക്കാൻ എനിക്ക് ഇഷ്ടമില്ലാത്തത്.

486
00:49:57,651 --> 00:49:59,152
സോറി, റിക്കോ.

487
00:49:59,736 --> 00:50:00,736
എന്റെ തെറ്റായിരുന്നു.

488
00:50:06,034 --> 00:50:07,160
ഞാനാണ് നിന്നെ അകറ്റിയത്.

489
00:50:07,661 --> 00:50:08,870
സോറി, റിക്കോ.

490
00:50:10,705 --> 00:50:12,290
ഞാൻ നിന്നെ ശ്രദ്ധിച്ചില്ല.

491
00:50:14,125 --> 00:50:15,125
എന്റെ തെറ്റാണ്.

492
00:50:16,836 --> 00:50:18,171
എനിക്ക് നിന്നെ
ഒരുപാട് ഇഷ്ടമാണ്.

493
00:50:21,049 --> 00:50:22,049
അല്ലേ?

494
00:50:25,303 --> 00:50:26,303
അല്ലേ?

495
00:50:27,347 --> 00:50:28,347
കാരണം...

496
00:50:35,021 --> 00:50:36,815
ഇനി എനിക്ക് അമ്മയോടൊപ്പം
താമസിക്കേണ്ട.

497
00:50:41,528 --> 00:50:42,529
നമുക്കൊരുമിച്ച് ജീവിക്കാം.

498
00:50:50,704 --> 00:50:51,847
- ബ്രോ, നീ നോക്കിക്കോ, ശരി?
- ആ?

499
00:50:51,871 --> 00:50:52,956
ഞാൻ കുറച്ച് നേരം
പുറത്തേക്ക് പോകുകയാണ്.

500
00:50:52,956 --> 00:50:54,207
നിക്ക്, എവിടേക്കാ പോകുന്നത്?

501
00:50:54,207 --> 00:50:55,583
ഞാൻ തിരിച്ചു വരാം.
കുറച്ച് നേരം മാത്രം.

502
00:50:55,875 --> 00:50:57,001
ഹേയ്, ഇത് നിന്റെ
ജോലി സമയമാണ്.

503
00:50:57,168 --> 00:50:58,585
- അതെ!
- റിക്കോ!

504
00:50:59,921 --> 00:51:01,506
ബോസ് എന്നെ
വീണ്ടും കൊല്ലും.

505
00:51:01,587 --> 00:51:02,740
ഈ ചെക്കൻ...

506
00:51:10,265 --> 00:51:12,183
ഹലോ, ഗുഡ് ആഫ്റ്റർനൂൺ.
ഇത് അലിയവാൻ ഇൻ ആണ്.

507
00:51:12,183 --> 00:51:13,268
എന്താ ചെയ്യേണ്ടത്?

508
00:51:14,938 --> 00:51:15,938
ഹലോ.

509
00:51:17,522 --> 00:51:18,982
റിക്കോ അവിടെയുണ്ടോ?

510
00:51:19,274 --> 00:51:20,442
ഞാൻ മിലയാണ്.

511
00:51:20,853 --> 00:51:21,979
- അവന്റെ ഗേൾഫ്രണ്ട്.
- ഓ.

512
00:51:22,569 --> 00:51:24,028
ഓ, അതെ, മില.
എന്തിനാണ് വിളിച്ചത്?

513
00:51:24,821 --> 00:51:26,322
എനിക്ക് അവനോട്
സംസാരിക്കാമോ?

514
00:51:27,031 --> 00:51:29,242
അതാണല്ലോ പ്രശ്നം,
അവൻ പെട്ടെന്ന് പോയി.

515
00:51:29,451 --> 00:51:30,451
പെട്ടെന്ന് ഇറങ്ങിപ്പോയി.

516
00:51:31,739 --> 00:51:32,865
അങ്ങനെയാണോ?

517
00:51:33,170 --> 00:51:36,153
അവനെവിടേക്കാണ് പോകുന്നതെന്ന്
നിന്നോട് പറഞ്ഞില്ലേ?

518
00:51:37,188 --> 00:51:39,941
അവനെന്നോടൊന്നും പറഞ്ഞില്ല.
ആ ചെക്കന് എന്താണ് പറ്റിയതെന്ന് അറിയില്ല.

519
00:51:41,171 --> 00:51:44,257
ഞാൻ വിളിച്ചെന്ന് മാത്രം
അവനോട് പറയാമോ?

520
00:51:44,883 --> 00:51:45,884
താങ്ക്സ്.

521
00:51:46,968 --> 00:51:47,968
ശരി, ശരി.

522
00:51:48,052 --> 00:51:49,052
ഞാനവനോട് പറയാം.

523
00:52:03,401 --> 00:52:05,820
ശ്ശേ, നിന്റെ മുത്തശ്ശി ഇപ്പോഴും
അവിടെയുണ്ടെന്ന് തോന്നുന്നു.

524
00:52:06,029 --> 00:52:07,155
ഹേയ്, നിർത്തൂ.

525
00:52:25,632 --> 00:52:26,800
വാ, മടിക്കേണ്ട.

526
00:52:31,095 --> 00:52:32,095
വാ, അകത്തേക്ക് പോ.

527
00:52:33,473 --> 00:52:34,473
സോറി.

528
00:52:34,724 --> 00:52:36,044
ഞങ്ങളുടെ വീട്
ഇത്രയേ ഉള്ളൂ.

529
00:52:44,192 --> 00:52:46,194
എലർ, നിനക്ക്
എന്താണ് വേണ്ടത്?

530
00:52:46,878 --> 00:52:48,630
വെള്ളമോ? കാപ്പിയോ?

531
00:52:48,655 --> 00:52:50,031
അല്ലെങ്കിൽ ഭക്ഷണം?

532
00:52:50,056 --> 00:52:51,056
ബ്രെഡ്?

533
00:52:51,115 --> 00:52:52,115
നിനക്കെന്താണ്
വേണ്ടത്?

534
00:52:53,159 --> 00:52:54,285
നീ ഇവിടെ
ഒറ്റയ്ക്കാണോ?

535
00:52:54,994 --> 00:52:55,994
അതെ.

536
00:52:56,371 --> 00:52:57,497
ഞാനിവിടെ
ഒറ്റയ്ക്കാണ്.

537
00:52:59,207 --> 00:53:00,917
അല്ല, ശരിക്കും.
നിനക്കെന്താണ് വേണ്ടത്?

538
00:53:01,306 --> 00:53:02,306
ഞാൻ എടുത്തുതരാം.

539
00:53:03,962 --> 00:53:05,004
ശരിക്കുമെന്താ വേണ്ടത്?

540
00:53:07,340 --> 00:53:08,700
നീ ശരിക്കും ഇവിടെ
ഒറ്റയ്ക്കാണല്ലേ, ഉറപ്പാണോ?

541
00:53:09,133 --> 00:53:10,468
ഞാൻ മാത്രമേയുള്ളൂ.
എന്താ?

542
00:53:10,663 --> 00:53:12,583
ഇവിടെ ആരുമില്ല.
മുകളിലും നോക്കാം.

543
00:53:14,180 --> 00:53:15,180
നിനക്കെന്താണ് വേണ്ടത്?

544
00:53:15,242 --> 00:53:16,242
ഞാൻ എടുത്തുതരാം.

545
00:53:16,267 --> 00:53:17,267
വാ.

546
00:56:44,098 --> 00:56:46,044
വാ, അങ്ങോട്ട് പോകാം.
പുറത്ത് ആരെങ്കിലും ഉണ്ടാകും.

547
00:56:46,434 --> 00:56:47,434
വാ.

548
00:59:06,564 --> 00:59:07,564
റിക്കോ!

549
00:59:09,421 --> 00:59:10,421
മില!

550
00:59:20,972 --> 00:59:21,972
മില.

551
01:00:07,176 --> 01:00:08,344
മിസ്, എത്രയാണ്?

552
01:00:14,323 --> 01:00:15,646
അയ്യായിരം.
നിനക്കത് പറ്റുമോ?

553
01:00:17,770 --> 01:00:19,939
വിഷമിക്കണ്ട,
ഞാൻ പണം തരാം.

554
01:00:23,067 --> 01:00:24,067
ശരി.

555
01:00:25,027 --> 01:00:26,267
നീ കുളിച്ചിട്ടുണ്ടെന്ന്
ഉറപ്പാക്കണം.

556
01:00:50,177 --> 01:00:51,595
ആ ഭാഗ്യവാനെ നോക്ക്.

557
01:00:52,722 --> 01:00:55,057
നിന്റെ ഗേൾഫ്രണ്ട്
വീണ്ടും വേറൊരാളോടൊപ്പമാണ്.

558
01:00:56,309 --> 01:00:57,560
ഒന്ന് നിൽക്ക്.

559
01:00:58,981 --> 01:01:00,301
ഇപ്പോൾ അവൾ
നിന്റെ ഗേൾഫ്രണ്ടല്ലേ?

560
01:01:00,942 --> 01:01:01,942
അല്ല.

561
01:01:06,620 --> 01:01:08,413
ശരി, എങ്കിലിത്
അടുക്കളയിലേക്ക് കൊണ്ടുപോകാം.

562
01:01:08,823 --> 01:01:10,950
ഹേയ്, ശരി, ശരി.
ഇവിടെ വേറെ എന്തെങ്കിലും വേണോ?

563
01:01:14,550 --> 01:01:17,052
അതിനുശേഷം ഞാൻ മിലയെ
പിന്നെ ഒരിക്കലും കണ്ടില്ല.

564
01:01:17,674 --> 01:01:20,594
എന്നോടൊപ്പം ജീവിതം മുഴുവൻ
കഴിയുമെന്ന് ഞാൻ കരുതിയിരുന്ന ആൾ,

565
01:01:21,273 --> 01:01:22,399
പെട്ടെന്ന് അപ്രത്യക്ഷയായി.

566
01:01:23,544 --> 01:01:25,880
ഞാനിപ്പോഴും അവളെ
ഓർക്കുന്നുണ്ടെന്ന് നിഷേധിക്കില്ല.

567
01:01:26,964 --> 01:01:30,468
പ്രത്യേകിച്ച്, ഞങ്ങളൊരിക്കലും ഒരുമിച്ച്
കഴിയാനാകില്ലെന്ന് എലർ ഓർമ്മിപ്പിക്കുമ്പോൾ.

568
01:01:36,140 --> 01:01:37,140
നിനക്ക് സന്തോഷമുണ്ടോ?

569
01:01:41,437 --> 01:01:43,189
നീയെപ്പോഴും
അതെന്തിനാ ചോദിക്കുന്നത്?

570
01:01:43,564 --> 01:01:44,648
എനിക്ക് സന്തോഷമുണ്ടോ എന്നോ?

571
01:01:44,648 --> 01:01:44,648
എന്ത്....

572
01:01:50,529 --> 01:01:52,114
ഞാൻ എന്താണ്
ചിന്തിക്കുന്നതെന്നോ?

573
01:01:55,326 --> 01:01:57,078
എനിക്ക് സുഖമാണോ എന്നോ?

574
01:02:00,034 --> 01:02:02,537
കാരണം എന്താണെന്ന്
നിനക്ക് മനസ്സിലാകുന്നില്ലെങ്കിൽ,

575
01:02:03,934 --> 01:02:05,185
കണ്ണുകളടച്ചാൽ മതി.

576
01:02:30,903 --> 01:02:33,197
നമ്മുടെ ബന്ധം കുറച്ച് കാലത്തേക്ക്
മാത്രമാണെന്നെനിക്കറിയാം.

577
01:02:34,907 --> 01:02:37,827
ഒരു ദിവസം അവൾ
എന്നെ വിട്ടുപോകുമെന്നും അറിയാം.

578
01:03:17,854 --> 01:03:21,441
പക്ഷേ ദേഷ്യം വരുന്നത്
എനിക്ക് നിയന്ത്രിക്കാനാകുന്നില്ല.

579
01:03:22,275 --> 01:03:25,987
ഞാൻ സ്നേഹിക്കുന്ന ഒരാൾക്ക് വേണ്ട
ജീവിതം നൽകാൻ എനിക്ക് കഴിയാത്തത് എന്തുകൊണ്ടാണ്?

580
01:03:26,774 --> 01:03:28,025
ഛേ!

581
01:03:28,679 --> 01:03:30,723
ഞാനെന്തിനാണ്
പാവപ്പെട്ടവനായി ജനിച്ചത്?

582
01:03:31,881 --> 01:03:33,561
സന്തോഷിക്കാൻ അവർക്കു
മാത്രമേ അവകാശമുള്ളോ?

583
01:03:34,592 --> 01:03:35,592
നാശം.

584
01:03:36,677 --> 01:03:37,803
ഞങ്ങളെപ്പോലുള്ളവരുടെ
കാര്യമോ?

585
01:03:39,054 --> 01:03:40,347
അവരെയൊക്കെ വിട്ടേക്കൂ.

586
01:03:40,681 --> 01:03:42,641
അതെ, സാർ.
താങ്ക്സ്, സാർ.

587
01:03:43,184 --> 01:03:44,810
ഞാനത്
നോക്കിക്കോളാം, സാർ.

588
01:03:44,835 --> 01:03:45,870
നന്ദി.

589
01:03:45,895 --> 01:03:47,354
എല്ലാം ക്ലീൻ ചെയ്തു.
റൂം 305.

590
01:03:53,091 --> 01:03:55,427
സാർ, 305.അവർ ചെക്ക് ഔട്ട്
ചെയ്തെന്ന് പറഞ്ഞു.

591
01:03:57,104 --> 01:03:58,104
ഓക്കെ.

592
01:03:58,193 --> 01:03:59,193
താങ്ക്സ്.

593
01:04:21,055 --> 01:04:22,109
ഹലോ.

594
01:04:25,068 --> 01:04:28,071
അതെ സാർ,
ഞങ്ങളുടെ ക്രിസ്പി പാറ്റ ലഭ്യമാണ്.

595
01:04:30,523 --> 01:04:32,983
ശരി, ഒരു ക്രിസ്പി പാറ്റ.

596
01:04:33,008 --> 01:04:35,469
പിന്നെ സ്പഗറ്റി.

597
01:04:35,694 --> 01:04:37,071
ഒരു ജ്യൂസും.

598
01:04:39,031 --> 01:04:42,076
അതെ സാർ,
ഒരു ബക്കറ്റ് ഉണ്ട്. ആറ് പീസ്.

599
01:04:44,203 --> 01:04:45,454
ബ്രോ, ഒന്ന് മാറിക്കേ.

600
01:04:46,372 --> 01:04:47,623
ഓ, ശരി.

601
01:04:50,376 --> 01:04:52,127
പിന്നെ പണം
കൊടുത്താൽ മതി? ശരി.

602
01:04:52,311 --> 01:04:53,562
നന്ദി, സാർ.

603
01:04:53,587 --> 01:04:55,315
- ഏകദേശം പത്ത് മിനിറ്റ് കാത്തിരിക്കണം.
- എന്തൊരു കഷ്ടമാണ്.

604
01:04:55,339 --> 01:04:56,339
15 മിനിറ്റ് വരെ.

605
01:04:57,424 --> 01:04:58,424
ഓക്കെ, സർ.

606
01:05:03,305 --> 01:05:04,682
ബ്രോ, ഒരു ഓർഡർ ഉണ്ട്.

607
01:05:05,766 --> 01:05:08,143
അതെ, ക്രിസ്പി പാറ്റ,
സ്പഗറ്റി, പിന്നെ വേറെ എന്താണ്...

608
01:05:08,168 --> 01:05:09,503
ഒരു ബക്കറ്റ് ബിയർ.

609
01:05:12,481 --> 01:05:14,024
ശരി, റൂം 279-ലേക്ക്.

610
01:05:14,049 --> 01:05:15,134
279.

611
01:05:16,360 --> 01:05:17,986
താങ്ക്സ് ബ്രോ, താങ്ക്സ്.

612
01:05:20,906 --> 01:05:21,906
പോടാ!

613
01:05:22,380 --> 01:05:23,380
ഹേയ്!

614
01:05:25,077 --> 01:05:26,077
റിക്കോ!

615
01:05:35,170 --> 01:05:36,589
ഹേയ് റിക്കോ! നിർത്തൂ!

616
01:05:44,013 --> 01:05:45,013
ആശുപത്രിയിൽ വിളിക്ക്!

617
01:05:45,180 --> 01:05:46,180
ആരെയെങ്കിലും വിളിക്ക്!

618
01:05:46,205 --> 01:05:47,289
സാർ, നിങ്ങൾക്ക് കുഴപ്പമില്ലല്ലോ?

619
01:05:47,347 --> 01:05:48,347
ഞാനെന്താണ് ചെയ്തത്?

620
01:05:48,847 --> 01:05:49,847
അതെന്തായിരുന്നു?

621
01:05:50,352 --> 01:05:51,894
- ക്ഷമിക്കണം.
- റിക്കോ!

622
01:05:51,937 --> 01:05:52,980
ഞാൻ അങ്ങനെ
ചെയ്യാൻ ഉദ്ദേശിച്ചില്ല.

623
01:05:52,980 --> 01:05:54,672
നാശം! ഇനി എനിക്കിത്
ചെയ്യാൻ പറ്റില്ല.

624
01:05:55,524 --> 01:05:56,525
എനിക്ക് പറ്റില്ല!

625
01:05:57,693 --> 01:05:58,986
ഞാനെന്ത് ചെയ്യും?

626
01:05:59,778 --> 01:06:00,952
ഇപ്പോൾ പുറത്തുപോയാൽ,

627
01:06:02,802 --> 01:06:04,596
കർഫ്യൂ കാരണം
എന്നെ അറസ്റ്റ് ചെയ്യും.

628
01:06:06,118 --> 01:06:07,118
ഛേ, ഇനിയെന്ത് ചെയ്യും?

629
01:06:08,810 --> 01:06:10,092
വേറെ ആരെയും ഇതിലേക്ക്
വലിച്ചിഴയ്ക്കാൻ എനിക്ക് താൽപര്യമില്ല.

630
01:06:11,749 --> 01:06:13,042
ഞാൻ പുറത്തേക്ക് പോകും.

631
01:06:14,888 --> 01:06:16,348
അതെ, പുറത്തേക്ക് പോകും.

632
01:06:17,713 --> 01:06:19,553
- ഒന്നും കാര്യമാക്കേണ്ട.
- ബ്രോ, ആശുപത്രിയിൽ വിളിക്ക്.

633
01:06:19,715 --> 01:06:21,175
നീയിത് കാര്യമാക്കിയാലും
കുഴപ്പമൊന്നുമില്ല.

634
01:06:22,676 --> 01:06:23,969
റിക്കോ, നീയിവിടെ
നിന്ന് പൊയ്ക്കോ.

635
01:06:25,679 --> 01:06:26,889
വെറുതെ പിടിക്കപ്പെടാൻ
വിട്ടുകൊടുക്ക്.

636
01:06:28,182 --> 01:06:29,433
പിടിക്കപ്പെടാൻ
വിട്ടുകൊടുക്ക്.

637
01:06:31,685 --> 01:06:34,813
<i>റിപ്പോർട്ടുകൾ പ്രകാരം ജനങ്ങൾ,<i>

638
01:06:34,838 --> 01:06:36,385
<i>തെരുവുകളിലേക്ക്
ഇറങ്ങുകയാണ്.<i>

639
01:06:36,815 --> 01:06:39,249
<i>രാജ്യത്തിപ്പോൾ നടക്കുന്ന
കാര്യങ്ങളിൽ അവർക്ക് മടുത്തു.<i>

640
01:06:40,000 --> 01:06:52,000
✍️ പരിഭാഷ ✍️<b><b><font color="#ff0000"><u>
<b> ലുട്ടാപ്പി </b></font></b>

641
01:06:52,800 --> 01:07:08,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 522 </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

