1
00:00:01,000 --> 00:00:12,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 521 </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

2
00:01:37,000 --> 00:01:50,000
പരിഭാഷ, പോസ്റ്റര്‍<b><b><font color="#ff0000"><u>
<b> ബ്ലൂ മങ്കി </b></font></b>

3
00:09:59,406 --> 00:10:00,516
തുറന്നിട്ടിരിക്കയാ.

4
00:10:08,551 --> 00:10:09,918
തുറന്നിട്ടിരിക്കാണെന്ന് പറഞ്ഞല്ലോ.

5
00:10:17,990 --> 00:10:19,780
ചെവി കേട്ടൂടേ?
തുറന്നിട്ടിരിക്കാണെന്ന് പറഞ്ഞല്ലോ.

6
00:11:36,760 --> 00:11:38,009
ഇതെന്താ ഇവിടെ നടക്കുന്നത്?

7
00:11:39,621 --> 00:11:41,700
ഞാൻ നിന്റെ ജി.പി.എസ് 
തിരികെ തരാൻ വന്നതാ.

8
00:11:43,843 --> 00:11:47,162
സോറി. വാ, 
അകത്തേക്ക് വാ.

9
00:11:54,667 --> 00:11:55,667
മൂഡ് ഓഫാണെന്ന് തോന്നുന്നു?

10
00:11:56,638 --> 00:11:59,008
ആരോ എന്നെ 
പ്രാങ്ക് ചെയ്യാൻ നോക്കാ.

11
00:11:59,260 --> 00:12:00,645
വാതിലിൽ മുട്ടിയിട്ട് നോക്കുമ്പോൾ
ആളുണ്ടാവില്ല.

12
00:12:01,840 --> 00:12:04,769
അത് കൊള്ളാം. സാധാരണ
ഫ്രഷേഴ്സായ പെൺകുട്ടികൾ...

13
00:12:04,793 --> 00:12:07,720
വാതിൽക്കൽ വന്നു നിന്ന്
ഒലിപ്പിക്കാറാണ് പതിവ്.

14
00:12:08,230 --> 00:12:10,598
മിഡ്-ടേം പരീക്ഷയായതുകൊണ്ട്
മാർക്ക് നോക്കാൻ വന്നതായിരിക്കും.

15
00:12:10,623 --> 00:12:13,883
നിന്റെ ക്ലാസ്സിൽ വീണ്ടും ഇരിക്കാൻ
വേണ്ടി മാത്രം, അവർ തോൽക്കാൻ
പോലും ആഗ്രഹിക്കുന്നുണ്ടാകും.

16
00:12:14,140 --> 00:12:15,860
ചിലപ്പോൾ എന്റെ ക്ലാസിലെ
ആൺപിള്ളേർ ആരെങ്കിലും ആയിരിക്കാം.

17
00:12:15,990 --> 00:12:18,167
അടിപൊളി, അവന്മാർക്ക്
പെൺകുട്ടികളേക്കാൾ 
കൂടുതൽ ക്രഷുണ്ട്.

18
00:12:18,599 --> 00:12:19,599
ഓ, വലിയ തമാശ തന്നെ.

19
00:12:20,413 --> 00:12:21,450
ഗ്വാട്ടിമാല യാത്ര എങ്ങനെയുണ്ടായിരുന്നു?

20
00:12:21,545 --> 00:12:23,302
ഗംഭീരം. മികച്ച ചില
പുരാവസ്തുക്കൾ കിട്ടിയിട്ടുണ്ട്.

21
00:12:23,646 --> 00:12:24,646
മായൻ സൈറ്റിൽ നിന്നാണോ?

22
00:12:25,100 --> 00:12:27,385
അതിലും മികച്ചത്. 
ചില ശ്മശാനസ്ഥലങ്ങൾ 
ഞങ്ങൾ കണ്ടെത്തി.

23
00:12:28,080 --> 00:12:28,669
മായൻ സംസ്കാരത്തിന് മുമ്പുള്ളതോ?

24
00:12:29,822 --> 00:12:31,082
അവിടെ ചാരവും 
മൺപാത്രങ്ങളും ഉണ്ടായിരുന്നു.

25
00:12:32,480 --> 00:12:33,074
വർണ്ണങ്ങളുള്ളവ.

26
00:12:33,446 --> 00:12:34,446
കറുപ്പും സ്വർണ്ണനിറവുമുള്ളതോ?

27
00:12:35,120 --> 00:12:37,047
കൊള്ളാം, നമ്മൾ ലക്ഷ്യത്തോട്
അടുക്കുകയാണല്ലോ.

28
00:12:37,433 --> 00:12:38,264
എന്തൊക്കെയാ നീ കൊണ്ടുവന്നത്?

29
00:12:38,590 --> 00:12:39,755
കുറച്ച് കഷണങ്ങൾ മാത്രം.

30
00:12:39,839 --> 00:12:42,642
ഗവേഷണ വിദ്യാർത്ഥികൾ ഇപ്പോളത് 
ഒന്നിച്ചുചേർക്കാൻ ശ്രമിക്കുകയാ.

31
00:12:42,872 --> 00:12:44,132
കണ്ടെത്തിയത് എന്താണെന്ന്
എനിക്കുമൊന്ന് കാണണമല്ലോ.

32
00:12:44,610 --> 00:12:46,506
ഇന്ന് രാത്രി സാൻഡേഴ്സിന്റെ 
ഒരു സമ്മേളനമുണ്ട്.

33
00:12:46,740 --> 00:12:47,566
സാൻഡേഴ്സിൻ്റെയോ?

34
00:12:48,020 --> 00:12:49,185
അത്ര മോശമൊന്നുമല്ല.

35
00:12:49,270 --> 00:12:51,542
അതേയതെ, പുള്ളി ഒരു
ജീവിക്കുന്ന ഫോസിലാ.

36
00:12:51,699 --> 00:12:52,699
ഓ, വിട്ടുകള.

37
00:12:53,090 --> 00:12:54,870
അയാളുടെ ഇഷ്ടത്തിന് വിട്ടിരുന്നെങ്കിൽ 
എന്നെ എന്നേ പുറത്താക്കിയേനെ.

38
00:12:55,100 --> 00:12:57,340
സാൻ ആന്റിഗ്വയിൽ വെച്ച് 
നീ അത്ര പരുഷമായി
പെരുമാറിയില്ലായിരുന്നെങ്കിൽ--

39
00:12:57,341 --> 00:12:58,251
ഞാൻ പരുഷമായി പെരുമാറിയെന്നോ?

40
00:12:58,896 --> 00:13:00,523
അയാൾ ഇൻകകളുടെ ഒരു സ്പൈക്ക് 
കെണിയിൽ വീഴാൻ പോയതാണ്.

41
00:13:01,080 --> 00:13:02,144
അത്ര കാര്യമാക്കാനില്ല.

42
00:13:02,220 --> 00:13:03,830
അതിൽ മാരകമായ വിഷം പുരട്ടിയിരുന്നു.

43
00:13:04,220 --> 00:13:05,920
അങ്ങേർ അല്പം അശ്രദ്ധ
കാണിച്ചെന്നേയുള്ളൂ.

44
00:13:05,993 --> 00:13:07,040
അയാൾ ഒരു ബാധ്യതയാ.

45
00:13:07,970 --> 00:13:09,197
അയാളാണ് ഡിപ്പാർട്ട്‌മെന്റ് മേധാവി.

46
00:13:09,560 --> 00:13:12,505
അതേയതെ, വല്യ തലവൻ തന്നെ.
അങ്ങേരോട് പോവാൻ പറ.

47
00:13:12,887 --> 00:13:15,506
നിന്റെ ഈ സിദ്ധാന്തത്തിൽ തുടർന്ന്
പ്രവർത്തിക്കാൻ അയാൾ അനുവദിച്ചില്ലേ?

48
00:13:15,970 --> 00:13:17,659
സിദ്ധാന്തമല്ല ജെന്നി, ഇത് യാഥാർത്ഥ്യമാ.

49
00:13:18,270 --> 00:13:20,643
കണ്ണിയിലേയ്ക്ക് ഞാൻ ഇത്രയും
അടുത്തെത്തിക്കഴിഞ്ഞു.

50
00:13:21,260 --> 00:13:26,193
യോദ്ധാക്കളുടെ ഒരു വംശത്തെ സൃഷ്ടിച്ച, 
മായൻ സാമ്രാജ്യത്തിനും മുമ്പുള്ള ഒരു സംസ്കാരം.

51
00:13:26,270 --> 00:13:27,750
സാധാരണ മനുഷ്യപടയാളികളല്ല അവർ.

52
00:13:28,092 --> 00:13:29,578
അതിശക്തരായ പോരാളികളാണ്.

53
00:13:30,280 --> 00:13:32,048
ഓഹോ, സൂപ്പർ ഹീറോകളാണല്ലേ?

54
00:13:32,241 --> 00:13:34,202
അല്ലെങ്കിൽ വില്ലന്മാർ, നമ്മൾ ഏത്
പക്ഷത്താണെന്നതിനെ ആശ്രയിച്ചിരിക്കും.

55
00:13:36,890 --> 00:13:39,467
എന്തായാലും ഇന്ന് രാത്രി സമ്മേളനത്തിൽ 
സംസാരിക്കുന്നത് ഞാനാ.

56
00:13:39,819 --> 00:13:40,932
സാൻഡേഴ്സ് അല്ല.

57
00:13:43,006 --> 00:13:44,006
എങ്കിൽ ഞാൻ തീർച്ചയായും വരാം.

58
00:13:45,010 --> 00:13:46,307
ഞാൻ നല്ല സെക്സിയായിട്ടുള്ള
എന്തെങ്കിലും ധരിച്ചുവരാം.

59
00:13:46,640 --> 00:13:48,593
പിന്നെ, ഗ്വാട്ടിമാലയിൽ നിന്നുള്ള
ഉപഹാരത്തിന് നന്ദി.

60
00:13:49,360 --> 00:13:51,461
നന്ദിയൊന്നും വേണ്ടാ, 
പക്ഷേ അത് ഞാനല്ല തന്നത്.

61
00:13:52,398 --> 00:13:53,118
സാൻഡേഴ്സോ?

62
00:13:53,646 --> 00:13:54,507
എനിക്കറിയില്ല.

63
00:13:55,491 --> 00:13:55,966
ഉം.

64
00:13:56,944 --> 00:13:57,471
വിചിത്രം തന്നെ.

65
00:13:58,030 --> 00:13:59,308
രഹസ്യകാമുകി ആരെങ്കിലും
ആയിരിക്കും, സംശയമില്ല.

66
00:13:59,840 --> 00:14:00,714
ബൈ, ഡോക്ടർ കെന്റ്.

67
00:14:01,673 --> 00:14:02,133
ശരി.

68
00:34:14,424 --> 00:34:15,549
ഇത് വിശ്വസിക്കാൻ കഴിയുന്നില്ല.

69
00:34:27,440 --> 00:34:30,556
<i>ഞാൻ പഠിച്ചിട്ടുള്ള മറ്റേതിനേക്കാളും 
വളരെയധികം പുരോഗമിച്ച ഒരു ഭാഷ,</i>

70
00:34:30,580 --> 00:34:35,139
<i>ഈ സംസ്കാരം മനസ്സിലാക്കിയിരുന്നുവെന്ന്
ഞാൻ വിശ്വസിക്കുന്നു</i> — ഡോക്ടർ ട്രേസ്, 1923.

71
00:34:43,330 --> 00:34:48,969
<i>മായൻ അല്ലെങ്കിൽ ഈജിപ്ഷ്യൻ കാലഘട്ടത്തിൽ
കാണാത്ത നിഗൂഢമായ ചിഹ്നങ്ങളും അടയാളങ്ങളും.</i>

72
00:34:49,620 --> 00:34:51,178
<i>അവർ ശരിയാണെന്ന് ഞാൻ വിശ്വസിക്കുന്നു.</i>

73
00:34:54,021 --> 00:34:55,317
വിലക്കപ്പെട്ട ഭാഷയോ?

74
00:35:01,054 --> 00:35:05,873
<i>എന്ന ഉട്ട ഉത്ര റേ.</i>

75
00:36:03,836 --> 00:36:05,603
ഇവിടെ എന്താ സംഭവിച്ചത്?

76
00:36:06,680 --> 00:36:07,680
അവളെവിടെപ്പോയി?

77
00:36:09,188 --> 00:36:10,703
- ആരെവിടെപ്പോയെന്ന്?
- അവളെവിടെ?

78
00:36:10,861 --> 00:36:11,321
അവളെവിടെപ്പോയി?

79
00:36:11,741 --> 00:36:12,683
ആരെവിടെപ്പോയെന്ന്?

80
00:36:13,891 --> 00:36:14,818
ഇവിടെയൊരു സ്ത്രീയുണ്ടായിരുന്നു.

81
00:36:14,843 --> 00:36:15,555
അവളെന്നെ ആക്രമിച്ചു.

82
00:36:15,894 --> 00:36:17,094
അവൾ നിന്നെ ആക്രമിച്ചെന്നോ?

83
00:36:20,106 --> 00:36:21,106
ആരാണ് ആക്രമിച്ചത്?

84
00:36:21,642 --> 00:36:22,403
ഏതെങ്കിലും വിദ്യാർത്ഥിയോ?

85
00:36:22,975 --> 00:36:24,160
എനിക്കറിയില്ല.

86
00:36:24,185 --> 00:36:24,756
അങ്ങനെ തോന്നുന്നില്ല.

87
00:36:26,304 --> 00:36:27,461
തലയിൽ ഒരു മുഴയുണ്ടല്ലോ.

88
00:36:27,486 --> 00:36:28,619
എന്താ സംഭവിച്ചത്?

89
00:36:29,790 --> 00:36:30,790
എനിക്കറിയില്ല.

90
00:36:31,285 --> 00:36:32,666
അവൾക്ക് അവിശ്വസനീയമായ
കരുത്തുണ്ടായിരുന്നു.

91
00:36:32,828 --> 00:36:34,256
നമുക്കിത് അധികൃതരെ അറിയിക്കണം.

92
00:36:34,500 --> 00:36:36,542
വേണ്ട, റിപ്പോർട്ട് ചെയ്യാൻ
മാത്രമൊന്നുമില്ലെന്ന് തോന്നുന്നു.

93
00:36:36,566 --> 00:36:37,668
ഞാൻ സ്വപ്നം കണ്ടതായിരിക്കും.

94
00:36:38,400 --> 00:36:39,852
പിന്നെ എങ്ങനെയാ ഈ മുറിവുണ്ടായത്?

95
00:36:41,850 --> 00:36:43,416
ഞാൻ തെന്നിവീഴുകയോ മറ്റോ
ചെയ്തപ്പോൾ പറ്റിയതായിരിക്കും.

96
00:36:43,668 --> 00:36:44,668
നീ എന്തെടുക്കുകയായിരുന്നു?

97
00:36:44,740 --> 00:36:47,515
ആ വിഗ്രഹം. ഞാൻ അതിലെ ചിഹ്നങ്ങൾ
പരിഭാഷപ്പെടുത്തുകയായിരുന്നു.

98
00:36:48,140 --> 00:36:49,075
ഇതെവിടെനിന്ന് കിട്ടി?

99
00:36:49,157 --> 00:36:50,637
എനിക്ക് കൊറിയർ വഴി വന്ന പാഴ്സലാ.

100
00:36:51,220 --> 00:36:52,275
ഇതെങ്ങനെ ഇവിടെയെത്തി?

101
00:36:52,872 --> 00:36:53,872
എന്താണത്?

102
00:36:56,296 --> 00:36:58,724
- ഞാനിത് മുമ്പ് കണ്ടിട്ടുണ്ട്.
- ഗ്വാട്ടിമാലയിൽ വെച്ചോ?

103
00:36:59,487 --> 00:37:03,706
അവിടെയൊരു നിലവറയുണ്ടായിരുന്നു, 
അതിന്റെ ഭിത്തികളിൽ നിറയെ ഈ ചിഹ്നങ്ങളായിരുന്നു.

104
00:37:04,172 --> 00:37:06,040
കൊള്ളാം, അങ്ങനെയെങ്കിൽ ഇത്
ഒറിജിനലായിരിക്കുമല്ലോ.

105
00:37:07,384 --> 00:37:08,692
മായൻ സംസ്കാരത്തിന്
മുമ്പുള്ളതാണെന്ന് തോന്നുന്നുണ്ടോ?

106
00:37:08,823 --> 00:37:10,478
അല്ലെങ്കിൽ മികച്ചൊരു പകർപ്പ്.

107
00:37:10,955 --> 00:37:13,100
- അല്ല, അങ്ങനെ തോന്നുന്നില്ല.
- എന്തേ?

108
00:37:13,839 --> 00:37:18,830
ഞാൻ ലാബിൽ പോയിരുന്നു, 
ആ കഷണങ്ങൾക്ക് 10,000
വർഷത്തെ പഴക്കമുണ്ട്.

109
00:37:19,033 --> 00:37:20,300
10,000?

110
00:37:20,759 --> 00:37:23,821
എങ്കിലത് സത്യമാ.
മാനവസംസ്കാരത്തിന്റെ
ഉദയത്തിന് മുമ്പുള്ളതാ.

111
00:37:25,258 --> 00:37:28,411
എങ്കിലും ഉറപ്പില്ല. ഇതിന് 10,000 വർഷത്തെ
പഴക്കമുള്ളതായി തോന്നുന്നില്ല.

112
00:37:29,486 --> 00:37:30,852
അതുതന്നെയാ ഞാനും ചിന്തിച്ചത്.

113
00:37:30,877 --> 00:37:33,520
അതേ വിശ്വാസസമൂഹത്തിന്റെ
പിൽക്കാല അവശിഷ്ടമായിരിക്കാമിത്.

114
00:37:34,550 --> 00:37:37,209
വിശ്വാസസമൂഹമോ? 
ഒരു കൂട്ടായ്മ പോലെയോ?

115
00:37:38,140 --> 00:37:41,212
അതെ. ഇത് ഡോക്ടർ ട്രേസിന്റെ ജേണലാ.

116
00:37:45,264 --> 00:37:49,789
പ്രശസ്ത പുരാവസ്തുഗവേഷകൻ
ആന്റണി ട്രേസിനെയാണോ ഉദ്ദേശിച്ചത്?

117
00:37:49,814 --> 00:37:52,944
അദ്ദേഹം തന്നെ. പെറുവിലെ 
ഒരു അവശിഷ്ടത്തിൽ നിന്നാണ്
എനിക്കിത് കിട്ടിയത്.

118
00:37:53,820 --> 00:37:56,904
ഡോക്ടർ ട്രേസിനെ പാമ്പുകൾ
വിഴുങ്ങിയെന്നാ ഞാൻ വിചാരിച്ചത്.

119
00:37:57,340 --> 00:37:59,515
പാമ്പുകൾക്കും എപ്പോഴെങ്കിലുമൊക്കെ
വിസർജ്ജിക്കേണ്ടി വരുമല്ലോ.

120
00:37:59,777 --> 00:38:01,137
ഇത് പാമ്പിന്റെ ഉള്ളിൽ നിന്നാണോ കിട്ടിയത്?

121
00:38:02,330 --> 00:38:04,011
ഡോക്ടർ ട്രേസിന്റെ കാര്യവും
അങ്ങനെ  തന്നെയായിരുന്നു.

122
00:38:05,117 --> 00:38:07,160
അതൊരു മോശം ഓർമ്മയാ.
അതിനെക്കുറിച്ച് സംസാരിക്കാൻ
എനിക്ക് താല്പര്യമില്ല.

123
00:38:07,297 --> 00:38:10,589
ആദ്യകാല സംസ്കാരത്തെക്കുറിച്ചുള്ള
ഗവേഷണം ഞാൻ തുടങ്ങുന്നത് അങ്ങനെയാ.

124
00:38:10,613 --> 00:38:11,905
എല്ലാം ഇതിലുണ്ട്.

125
00:38:13,620 --> 00:38:15,596
<i>അവർ വെറും യോദ്ധാക്കൾ
മാത്രമായിരുന്നില്ല.</i>

126
00:38:15,720 --> 00:38:20,368
<i>ഷിറയുടെ ആചാരങ്ങളിലൂടെ അവരുടെ 
ഇന്ദ്രിയങ്ങൾ അതിശക്തമാക്കപ്പെട്ടു.</i>

127
00:38:23,750 --> 00:38:28,577
<i>അവളുടെ പരീക്ഷണങ്ങളെ അതിജീവിക്കാൻ തക്ക
ശക്തരായവർക്ക് മാത്രമേ ആ ആചാരങ്ങൾ 
മനസ്സിലാക്കാൻ കഴിഞ്ഞിരുന്നുള്ളൂ.</i>

128
00:38:29,430 --> 00:38:33,891
<i>പുരുഷന്മാരെ അതിസമർത്ഥരായ യോദ്ധാക്കളാക്കി
മാറ്റി, എന്നാൽ ശരീരത്തിന്റെ ദേവതയായ ഷിറ,</i>

129
00:38:33,926 --> 00:38:37,796
<i>അവരെ കാമത്തിന്റെ അടിമകളാക്കി 
മാറ്റുകയും ചെയ്തു.</i>

130
00:38:38,805 --> 00:38:40,245
<i>അത് വിലക്കപ്പെട്ട കാമമായിരുന്നു.</i>

131
00:38:40,695 --> 00:38:43,385
<i>അതിലൂടെ അവർ 
ഷിറയുടെ ദാസന്മാരായി മാറി.</i>

132
00:38:43,561 --> 00:38:45,873
<i>ഒരു സൈന്യത്തിനും അവളുടെ
മുന്നിൽ പിടിച്ചുനിൽക്കാനായില്ല.</i>

133
00:50:49,193 --> 00:50:51,041
ഒരുപക്ഷേ ആ മതം പൂർണ്ണമായി
നശിച്ചിട്ടുണ്ടാകില്ല.

134
00:50:52,505 --> 00:50:53,981
പക്ഷേ ഇത് നിനക്കാരാണ്
അയച്ചുതന്നിട്ടുണ്ടാവുക?

135
00:50:55,102 --> 00:50:57,662
എനിക്കറിയില്ല. ഞാൻ ഈ
ഗവേഷണം നടത്തുന്നുണ്ടെന്ന് അറിയാവുന്ന 
ആരെങ്കിലും ആയിരിക്കാം?

136
00:50:59,115 --> 00:51:01,345
റോജർ, ഇത് കൈകാര്യം
ചെയ്യുമ്പോൾ നന്നായി ശ്രദ്ധിക്കണം.

137
00:51:02,517 --> 00:51:04,360
സാരമില്ല ജെന്നി, ഇതൊരു
മൺമറഞ്ഞ സംസ്കാരമല്ലേ.

138
00:51:04,651 --> 00:51:07,033
ആയിരക്കണക്കിന് 
വർഷങ്ങൾക്ക് മുമ്പ് ഇല്ലാതായതാ.

139
00:51:07,351 --> 00:51:11,872
ആയിരക്കണക്കിന് വർഷങ്ങൾ കഴിഞ്ഞാലും
ചില സംസ്കാരങ്ങൾ മാറില്ല, നിനക്കറിയാമല്ലോ.

140
00:51:12,060 --> 00:51:13,810
ഷിറ ഇത്രയും കാലം
ജീവിച്ചിരിക്കാൻ സാധ്യതയില്ല.

141
00:51:14,143 --> 00:51:17,089
ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കാൻ
തക്കവണ്ണം നീ യാത്രകളിൽ കണ്ടിട്ടുണ്ടതല്ലേ.

142
00:51:17,555 --> 00:51:19,367
ഒരു പാവയെ കൈകാര്യം 
ചെയ്യാൻ എനിക്ക് കഴിയും.

143
00:51:23,590 --> 00:51:25,104
ആ മുഴയിൽ കുറച്ച് 
ഐസ് വെക്കുന്നത് നന്നായിരിക്കും.

144
00:51:27,609 --> 00:51:28,736
താങ്ക്സ്, ഡോക്ടർ ജെന്നി.

145
00:51:29,336 --> 00:51:31,481
ആദ്യം ആർക്കിയോളജിസ്റ്റ്,
ഇപ്പോൾ മെഡിക്കൽ ഡോക്ടറും.

146
00:51:32,755 --> 00:51:34,197
സമ്മേളനം മറക്കണ്ട.

147
00:51:34,476 --> 00:51:37,706
നിനക്കായി ഞാൻ ചെറിയ
ഷോർട്ട്സ് ധരിച്ചുവരാം.

148
00:51:39,068 --> 00:51:39,743
ഞാൻ തീർച്ചയായും വരും.

149
00:51:59,050 --> 00:52:00,850
നിനക്ക് പതിനായിരം വർഷത്തെ
പഴക്കമില്ലെന്ന് ഉറപ്പാണ്.

150
00:52:04,236 --> 00:52:05,336
ഇവ നേരത്തെ ഇവിടെ
ഉണ്ടായിരുന്നില്ലല്ലോ.

151
00:52:13,259 --> 00:52:14,455
ഇതെന്ത് സാധനമാണ്?

152
00:52:34,206 --> 00:52:35,473
ആരെങ്കിലുമുണ്ടോ?

153
00:52:37,979 --> 00:52:39,322
ഞാൻ എവിടെയാ?

154
00:52:43,382 --> 00:52:44,397
സമയമുണ്ട്, ഓടി രക്ഷപ്പെട്ടോ.

155
00:52:44,837 --> 00:52:45,837
എനിക്ക് മനസ്സിലാകുന്നില്ല.

156
00:52:46,390 --> 00:52:47,390
സമയമാകുമ്പോൾ മനസ്സിലാകും.

157
00:52:49,030 --> 00:52:50,326
സമയമാകുമ്പോൾ മനസ്സിലാകുമെന്നോ? 
എന്താ ഉദ്ദേശിച്ചത്?

158
00:52:50,643 --> 00:52:51,643
സമയമാകുമ്പോൾ മനസ്സിലാകും, ചെറുപ്പക്കാരാ.

159
00:52:52,070 --> 00:52:54,742
ആ വിഗ്രഹമാണ് കാരണം. അതെന്നെ 
എന്തൊക്കെയോ തോന്നിക്കുകയാണ്.

160
00:52:55,270 --> 00:52:57,416
നിനക്ക് വിശ്വാസം വരുന്നില്ലേ?
സ്പർശനമറിയുന്നുണ്ടോ?

161
00:53:03,560 --> 00:53:06,013
ഞാൻ എന്റെ മുറിയിലാ. 
ഇത് സത്യമാകാൻ വഴിയില്ല.

162
00:53:06,532 --> 00:53:08,439
നീ എന്റെ കാവൽക്കാരനാകും.
അവനെ കൊണ്ടുപോകൂ.

163
00:53:34,335 --> 00:53:36,851
നിനക്ക് നൽകാൻ എനിക്കുള്ളത് ഇതാണ്.

164
01:02:15,450 --> 01:02:16,225
എന്താ സംഭവിച്ചത്?

165
01:02:16,250 --> 01:02:18,117
- ദൈവമേ, നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ?
- ഞാൻ എവിടെയാ?

166
01:02:18,646 --> 01:02:19,646
നിന്റെ മുറിയിൽ തന്നെ!

167
01:02:20,140 --> 01:02:21,945
ആ ക്ഷേത്രം എവിടെപ്പോയി? 
ഞാൻ ക്ഷേത്രത്തിലായിരുന്നല്ലോ.

168
01:02:22,146 --> 01:02:23,035
ഏത് ക്ഷേത്രം?

169
01:02:23,297 --> 01:02:23,917
ഞാൻ അവിടെയുണ്ടായിരുന്നു.

170
01:02:24,665 --> 01:02:25,685
നീ എന്തൊക്കെയാ പറയുന്നത്?

171
01:02:26,220 --> 01:02:28,905
ആ ആചാരങ്ങൾ ഞാൻ നേരിൽ കണ്ടതാ.
ഞാനവിടെയുണ്ടായിരുന്നു.

172
01:02:29,190 --> 01:02:31,055
നിനക്ക് വെറുതെ തോന്നുന്നതാ.

173
01:02:31,252 --> 01:02:32,911
നിന്നെ ചുട്ടുപൊള്ളുന്നുണ്ടല്ലോ.

174
01:02:33,360 --> 01:02:35,488
ഞാൻ ഷിറയെ കണ്ടു, ആചാരങ്ങളും.

175
01:02:35,673 --> 01:02:38,012
നിനക്ക് അസുഖമാണ് റോജർ.
പിച്ചും പേയും പറയുകയാ.

176
01:02:38,280 --> 01:02:40,993
അവിടെ രണ്ട് കാവൽക്കാരുണ്ടായിരുന്നു. 
ഞാനാ ആചാരങ്ങൾ കണ്ടതാ.

177
01:02:41,350 --> 01:02:43,238
ദൈവമേ, അടങ്ങൂ. സാരമില്ല.

178
01:02:43,262 --> 01:02:45,959
നിനക്ക് തോന്നുന്നതാ. 
ഇല്ലാത്ത കാര്യങ്ങൾ കാണുകയാ.

179
01:02:47,650 --> 01:02:49,650
ഞാൻ ഷിറയെ കണ്ടു.
ആചാരങ്ങൾ കണ്ടു.

180
01:02:50,813 --> 01:02:54,186
സമ്മേളനത്തിൽ കാണാതിരുന്നപ്പോഴേ 
ഞാൻ വരണമായിരുന്നു.

181
01:02:54,401 --> 01:02:55,979
സമ്മേളനം കഴിഞ്ഞോ?

182
01:02:57,709 --> 01:02:59,028
7.30-ന് ആണെന്നാ കരുതിയത്.

183
01:02:59,457 --> 01:03:00,517
ഇപ്പോൾ സമയം 10.30 ആയി.

184
01:03:01,532 --> 01:03:04,413
ഇത് വിശ്വസിക്കാൻ പറ്റുന്നില്ല.
ഞാൻ അവളോടൊപ്പം ഒരു മണിക്കൂർ 
മാത്രമേ ഉണ്ടായിരുന്നിരിക്കൂ.

185
01:03:04,770 --> 01:03:07,540
നിന്റെ പനി കുറയ്ക്കണം. 
ശരീരം ചുട്ടുപൊള്ളുകയാ.

186
01:03:11,630 --> 01:03:15,491
ഷിറ? ഇല്ല, ഇല്ല.

187
01:03:15,828 --> 01:03:18,217
ഞാൻ കണ്ടതാ. ഞാൻ നേരിൽ കണ്ടതാ.

188
01:03:20,565 --> 01:03:21,372
ജെന്നി?

189
01:03:23,350 --> 01:03:24,282
ജെന്നി?

190
01:03:24,816 --> 01:03:28,060
എനിക്ക് മനസ്സിലാകുന്നില്ല.
എനിക്കൊന്നും മനസ്സിലാകുന്നില്ല. ഷിറ?

191
01:03:28,450 --> 01:03:29,631
ഷിറ, വേണ്ട.

192
01:03:29,655 --> 01:03:33,492
വേണ്ട. ഇല്ല. ഇല്ല.

193
01:03:37,794 --> 01:03:38,446
ജെന്നി?

194
01:03:41,340 --> 01:03:41,988
ജെന്നി?

195
01:03:43,506 --> 01:03:44,142
ഷിറ?

196
01:03:44,406 --> 01:03:45,728
എനിക്ക് മനസ്സിലാകുന്നില്ല.

197
01:03:46,986 --> 01:03:48,520
ഇല്ല. ഇല്ല. ഇല്ല.

198
01:03:59,269 --> 01:03:59,884
ജെന്നി?

199
01:04:01,950 --> 01:04:04,573
റോജർ. ഇപ്പോളെങ്ങനെയുണ്ട്?

200
01:04:05,324 --> 01:04:06,010
വല്ലാത്ത ക്ഷീണം തോന്നുന്നു.

201
01:04:06,244 --> 01:04:09,826
- എന്താ സംഭവിച്ചത്?
- കടുത്ത പനിയായിരുന്നു.

202
01:04:12,324 --> 01:04:13,606
പനി മാറിയെന്ന് തോന്നുന്നു.

203
01:04:13,630 --> 01:04:16,518
ഇപ്പോൾ സമയമെന്തായി?
- രാത്രി 8.30.

204
01:04:17,028 --> 01:04:18,276
സമ്മേളനം നഷ്ടമായോ?

205
01:04:18,835 --> 01:04:19,944
അത് രണ്ട് ദിവസം മുമ്പായിരുന്നു.

206
01:04:19,968 --> 01:04:21,755
രണ്ട് ദിവസമോ? ഞാൻ അത്രയും സമയം 
ബോധമില്ലാതെ കിടക്കുകയായിരുന്നോ?

207
01:04:22,701 --> 01:04:24,605
അതെ, നിങ്ങൾ സാൻഡേഴ്സിനെ
വല്ലാതെ ഭയപ്പെടുത്തിക്കളഞ്ഞു.

208
01:04:24,638 --> 01:04:25,693
സാൻഡേഴ്സ് ഇവിടെ വന്നിരുന്നോ?

209
01:04:26,112 --> 01:04:28,526
അയാളും ബാക്കി അധ്യാപകരും
വിദ്യാർത്ഥികളും ഒക്കെ വന്നിരുന്നു.

210
01:04:28,977 --> 01:04:30,451
പക്ഷേ ഞാൻ അവരെയൊന്നും
അധികം അകത്തേക്ക് വിട്ടില്ല.

211
01:04:31,114 --> 01:04:31,763
ഹോ.

212
01:04:33,030 --> 01:04:36,420
- എനിക്കെന്തായിരുന്നു അസുഖം?
- വളരെ അപൂർവമായ ഒരു വൈറസ് ബാധ.

213
01:04:37,111 --> 01:04:38,645
നിന്റെ ആ വിഗ്രഹത്തിന് നന്ദി പറയണം.

214
01:04:39,490 --> 01:04:40,078
എന്താണുദ്ദേശിച്ചത്?

215
01:04:41,216 --> 01:04:44,622
മധ്യ അമേരിക്കയിൽ നിന്നുള്ള ഏതോ
ദ്രാവകത്തിൽ അത് മുക്കിവെച്ചിരുന്നതാണ്.

216
01:04:44,970 --> 01:04:47,192
അതിൽ മാരകമായ 
ഒരു വൈറസ് ഉണ്ടായിരുന്നു.

217
01:04:47,763 --> 01:04:50,498
- ഇപ്പോളത് എവിടെയാ?
- ലാബിൽ ക്വാറന്റൈനിലാണ്.

218
01:04:51,650 --> 01:04:54,781
അവശേഷിക്കുന്ന അണുക്കളെ നശിപ്പിക്കാൻ
കീമോ ട്രീറ്റ്മെന്റുകൾ നൽകിയിട്ടുണ്ട്.

219
01:04:55,083 --> 01:04:56,869
അത് വെച്ച് ആരെങ്കിലും എന്നെ വിഷം കൊടുത്ത്
കൊല്ലാൻ നോക്കിയതാണെന്ന് നിനക്ക് തോന്നുന്നുണ്ടോ?

220
01:04:57,550 --> 01:04:59,989
നിലവിൽ എല്ലാവരും 
കരുതുന്നത് അങ്ങനെയാ.

221
01:05:03,739 --> 01:05:07,980
- അപ്പോൾ, അതെല്ലാം വെറും
സ്വപ്നങ്ങൾ മാത്രമായിരുന്നു. 
- നിനക്ക് ശരിക്കും വയ്യായിരുന്നു.

222
01:05:08,683 --> 01:05:13,052
പിച്ചും പേയും പറഞ്ഞു. കുറച്ചു നേരം 
നിലവിളിക്കുക പോലും ചെയ്തു.

223
01:05:14,607 --> 01:05:15,568
ഞാൻ നിലവിളിച്ചെന്നോ?

224
01:05:16,095 --> 01:05:18,648
പേടിക്കണ്ട, അതൊക്കെ നല്ല
ഗാംഭീര്യമുള്ള അലർച്ചകളായിരുന്നു.

225
01:05:21,010 --> 01:05:22,480
നീ ഇവിടെ നിൽക്കേണ്ട
ആവശ്യമില്ലായിരുന്നു.

226
01:05:23,111 --> 01:05:25,715
അതൊന്നും സാരമില്ല. 
കൂടെ ജോലി ചെയ്യുന്നവർ അതിനല്ലേ.

227
01:05:28,080 --> 01:05:29,285
നമ്മൾ നല്ല സുഹൃത്തുക്കളല്ലേ.

228
01:05:30,543 --> 01:05:34,411
- വിശക്കുന്നുണ്ടോ?
- നല്ല വിശപ്പുണ്ട്. എന്റെ വകയായിക്കോട്ടെ.

229
01:05:34,930 --> 01:05:35,561
എന്നാൽ അങ്ങനെ.

230
01:05:37,359 --> 01:05:38,350
പിന്നെ,ങ്ഹാ…

231
01:06:05,320 --> 01:06:05,964
ഹേയ്, ജെന്നി.

232
01:06:07,215 --> 01:06:11,312
ഞാനാ. അതെ, കുഴപ്പമൊന്നുമില്ല.
ഞാൻ നിന്നോട് കടപ്പെട്ടിരിക്കുന്നു.

233
01:06:13,000 --> 01:06:15,711
പിന്നെയൊരു കാര്യം, 
അവരാ വിഗ്രഹം പരിശോധിച്ച് കഴിഞ്ഞോ?

234
01:06:18,750 --> 01:06:20,438
ഇല്ലേ, പക്ഷേ അതെന്റെ
മേശപ്പുറത്ത് ഇരിപ്പുണ്ടല്ലോ.

235
01:06:21,803 --> 01:06:23,543
അല്ല, ഞാനിവിടെ ഇരുന്ന് അത്
നേരിട്ട് കണ്ടുകൊണ്ടിരിക്കുകയാ.

236
01:06:27,945 --> 01:06:32,670
പേടിക്കേണ്ട. ഞാൻ ഇനി... 
വീണ്ടും ആ അവസ്ഥയിലൂടെ
കടന്നുപോകാൻ ഞാൻ തയ്യാറല്ല.

237
01:06:34,916 --> 01:06:36,076
ശരി, ഞാൻ കാത്തിരിക്കാം.

238
01:06:43,783 --> 01:06:44,646
റോജർ?

239
01:06:48,676 --> 01:06:49,839
റോജർ?

240
01:06:51,916 --> 01:06:52,880
റോജർ?

241
01:06:56,056 --> 01:06:56,966
റോജർ?

242
01:06:58,645 --> 01:06:59,952
എനിക്ക് നിന്നെ വേണം.

243
01:07:01,973 --> 01:07:02,973
നീ ശരിക്കുമുള്ളതാണോ?

244
01:07:04,400 --> 01:07:06,104
രക്തവും മാംസവുമുള്ളതുപോലെ സത്യം.

245
01:07:06,443 --> 01:07:07,983
ഇത് സത്യമാകാൻ വഴിയില്ല,
എനിക്ക് ബോധമില്ലായിരുന്നു.

246
01:07:11,726 --> 01:07:13,014
ആരാണ് നീ?

247
01:07:13,235 --> 01:07:14,235
ഞാൻ നിന്റെ രാജ്ഞിയാണ്.

248
01:07:14,464 --> 01:07:16,017
ഷിറയുടെ ആചാരങ്ങൾ.

249
01:07:16,690 --> 01:07:18,490
അതെ, നിനക്ക് കാര്യങ്ങൾ
മനസ്സിലായിത്തുടങ്ങി.

250
01:07:21,420 --> 01:07:24,322
അത് സത്യമാ. അങ്ങനെയൊരു
സംസ്കാരമുണ്ടായിരുന്നു.

251
01:07:24,730 --> 01:07:27,794
ഇപ്പോഴുമുണ്ട്. സമയമെന്നത് ഞങ്ങൾക്ക്
യാതൊരു അർത്ഥവുമില്ലാത്ത ഒന്നാണ്.

252
01:07:28,380 --> 01:07:29,380
ആ വിഗ്രഹം എനിക്ക്
അയച്ചുതന്നത് നീയാണല്ലേ.

253
01:07:29,793 --> 01:07:31,920
അതെ, അതാണ് വഴികാട്ടി.

254
01:07:33,169 --> 01:07:34,594
എനിക്ക് അങ്ങോട്ടേക്ക് വരാൻ കഴിയില്ല.

255
01:07:34,740 --> 01:07:36,305
നിനക്കെന്നെ ആഗ്രഹമില്ലേ?

256
01:07:38,291 --> 01:07:39,770
എനിക്ക് മനസ്സിലാകുന്നില്ല.

257
01:07:40,310 --> 01:07:43,245
നീ എന്റെ യോദ്ധാവാണ്. 
ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു.

258
01:08:42,713 --> 01:08:43,970
അവളെ ചെറുക്കൂ, റോജർ.

259
01:08:46,146 --> 01:08:48,052
അവളെ ചെറുക്ക്, റോജർ.

260
01:19:01,999 --> 01:19:03,157
അവൾ ശരിക്കുമുണ്ടായിരുന്നു.

261
01:19:06,032 --> 01:19:06,984
എനിക്കറിയില്ല.

262
01:19:09,346 --> 01:19:11,086
പതിനായിരം വർഷം പഴക്കമുള്ളത്.

263
01:19:11,250 --> 01:19:13,265
അല്ലെങ്കിൽ പത്ത് വർഷം.
സമയത്തെ  നമ്മൾ എങ്ങനെ കാണുന്നു 
എന്നതിനെ ആശ്രയിച്ചിരിക്കും.

264
01:19:14,560 --> 01:19:17,132
എന്തായാലും, നിന്റെ സംസ്കാരം 
നീ കണ്ടെത്തിയല്ലോ.

265
01:19:17,500 --> 01:19:18,500
അതിനെ വെറുതെ വിടുന്നതാണ്
നല്ലതെന്ന് എനിക്ക് തോന്നുന്നു.

266
01:19:19,110 --> 01:19:20,910
ചില കാര്യങ്ങൾ ശല്യപ്പെടുത്താതെ
വിടുന്നതാ കൂടുതൽ നല്ലത്.

267
01:19:21,295 --> 01:19:23,080
സാൻഡേഴ്സ് ഇത് മനസ്സിലാക്കുമെന്ന്
കരുതുന്നുണ്ടോ?

268
01:19:23,300 --> 01:19:24,992
ഞാൻ ഇന്തോനേഷ്യയിലേക്ക് ഒരു യാത്ര 
പോയാലോ എന്ന് ആലോചിക്കുകയാ.

269
01:19:26,970 --> 01:19:28,318
ഇന്തോനേഷ്യയിൽ എന്താണുള്ളത്?

270
01:19:29,106 --> 01:19:29,766
ഒരു ഐതിഹ്യം.

271
01:19:30,906 --> 01:19:34,440
അവിടെ തലയറുക്കുന്ന നരഭോജികളുടെ 
ഒരു പ്രാചീനഗോത്രമുണ്ട്, അവർ
മരിച്ചവരെ പുനർജീവിപ്പിക്കുമത്രേ!

272
01:19:35,993 --> 01:19:36,820
നീ എന്ത് പറയുന്നു?

273
01:19:38,240 --> 01:19:40,219
നമുക്കാ പാമ്പുകുഴികൾ
ഒഴിവാക്കാൻ പറ്റുമോ?

274
01:19:40,480 --> 01:19:42,920
- പക്ഷേ അതിലല്ലേ എല്ലാ രസവും.
- എനിക്കങ്ങനെ തോന്നുന്നില്ല.

275
01:19:45,000 --> 01:19:55,000
പരിഭാഷ, പോസ്റ്റര്‍<b><b><font color="#ff0000"><u>
<b> ബ്ലൂ മങ്കി </b></font></b>

276
01:19:56,000 --> 01:20:10,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 521 </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

