1
00:00:05,856 --> 00:00:15,856
<font color="#ea0066">ടീം GOAT മലയാളം പരിഭാഷകൾ </font>

2
00:00:30,856 --> 00:00:35,856
<font color="#ea0066">
പരിഭാഷ :മോനു കൊല്ലം </font>

3
00:02:47,209 --> 00:02:49,003
ലിയോ പോള്‍ഡോ.!

4
00:03:44,892 --> 00:03:46,644
ജുവാന്‍ ജോസ്....

5
00:04:32,147 --> 00:04:33,857
ലിയോ..

6
00:04:38,195 --> 00:04:41,573
ലിയോ പോള്‍ഡോ,ആരാ ഇത് ചെയ്തത്.?

7
00:04:45,995 --> 00:04:47,204
അടുത്തു വാ....

8
00:04:48,080 --> 00:04:49,581
...വാ..മോനെ...

9
00:04:53,294 --> 00:04:56,505
പേടിക്കണ്ട കാര്യമില്ല..വാ.. ഞാന്‍ നിന്നെ സംരക്ഷിച്ചോളാം....

10
00:05:02,720 --> 00:05:04,346
അങ്ങനെ,തന്നെ വാ...

11
00:05:06,557 --> 00:05:07,599
വേഗം..വാ...

12
00:05:12,730 --> 00:05:13,772
അരുതേ..!!!

13
00:05:38,589 --> 00:05:42,843
ക്രിസ്തു എന്നെ സംരക്ഷിക്കാനുണ്ട്...

14
00:05:46,805 --> 00:05:52,269
...ക്രിസ്തു എന്നെ സംരക്ഷിക്കാനുണ്ട്...
ക്രിസ്തു എന്നെ സംരക്ഷിക്കാനുണ്ട്...

15
00:05:53,979 --> 00:05:59,109
...ക്രിസ്തു എന്നെ സംരക്ഷിക്കാനുണ്ട്... 
ക്രിസ്തു എന്നെ സംരക്ഷിക്കാനുണ്ട്...

16
00:06:09,536 --> 00:06:11,121
ലിയോ പോള്‍ഡോ.!

17
00:06:16,835 --> 00:06:18,087
ലിയോ..

18
00:06:20,297 --> 00:06:23,634
ഹൊ! എന്റെ ദൈവമേ.! എന്റെ പ്രിയപ്പെട്ട ദൈവമേ.!

19
00:06:54,081 --> 00:07:00,421
<font color="#ea000b">ദി ഹൗസ് അറ്റ് ദി എൻഡ് ഓഫ് ടൈം </font>

20
00:07:02,214 --> 00:07:03,924
ഡുള്‍സ് അലീദയെ.....

21
00:07:04,216 --> 00:07:09,721
തെളിവുകളുടെ അടിസ്ഥാനത്തില്‍ ജുവാന്‍ ജോസിന്റെ കൊലപാതകത്തിന്റെ പേരിലും..

22
00:07:09,930 --> 00:07:16,812
അദ്ദേഹത്തിന്റെ മകനായ ലിയോ പോള്‍ഡോയുടെ തിരോധാനത്തിന്റെ പുറകിലും പങ്കുള്ളതായി തെളിഞ്ഞതിനാല്‍ കോടതി പരമാവധി ജയില്‍ ശിക്ഷ വിധിക്കുന്നു.

23
00:07:58,103 --> 00:08:00,814
30 വര്‍ഷങ്ങള്‍ക്ക് ശേഷം..

24
00:08:01,815 --> 00:08:03,859
നവംബര്‍ 2011.

25
00:08:18,707 --> 00:08:21,001
30 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവിടം പഴയത് പോലെ തന്നാണ്...

26
00:08:21,835 --> 00:08:26,173
അകത്ത്,കുറച്ച് അറ്റ കുറ്റ പണി ചെയ്തിട്ടുണ്ട്..വൈദ്യുതി..വെള്ളം.. ഭക്ഷണം എല്ലാം അകത്തുണ്ട്..

27
00:08:28,091 --> 00:08:30,594
നിങ്ങള്‍ക്ക്,ഇവിടം ജയിലില്‍ കഴിയുന്നതിനേക്കാള്‍.. ആശ്വാസകരമായിരിക്കും..

28
00:08:41,230 --> 00:08:45,817
ഡുള്‍സ്,ഇത് നിങ്ങളുടെ പ്രായം പരിഗണിച്ച് നിയമം നിങ്ങള്‍ക്ക് തരുന്ന ഇളവാണ്....

29
00:09:36,201 --> 00:09:37,953
ഒാടി കളിച്ചത് മതി..

30
00:09:43,625 --> 00:09:44,876
പതിയെ കഴിക്ക്...!

31
00:09:48,255 --> 00:09:49,798
ശ്വാസം എടുത്തേ...!

32
00:09:50,090 --> 00:09:51,508
റോഡ്രിഗോ,വേഗം വാ!

33
00:09:57,764 --> 00:10:00,392
എന്താ,നിങ്ങള്‍ക്ക് ഇന്ന് ഇത്ര ധൃതി.?

34
00:10:00,934 --> 00:10:03,729
വെറുതേ,ഒാടി കളിക്കണ്ട.. പിന്നെ ഹോം വര്‍ക്ക് ചെയ്യാനും മറക്കണ്ട.. കേട്ടോ.?

35
00:10:04,479 --> 00:10:06,773
കളിക്കാന്‍,പോകുന്നതൊക്കെ കൊള്ളാം.. വീട്ടിലെത്താന്‍ വൈകരുത്..

36
00:10:07,524 --> 00:10:09,192
പിന്നെ,വസ്ത്രങ്ങളെല്ലാം ചെളിയാക്കി വരരുത്..

37
00:10:09,359 --> 00:10:11,445
കാരണം,അതു മുഴുവന്‍ കഷ്ടപ്പെട്ട് അലക്കുകയും,തേക്കുകയും ചെയ്യേണ്ടത് ഞാനാണ്..!

38
00:10:11,903 --> 00:10:16,033
പിന്നെ,അയല്‍ക്കാരെ കൊണ്ട്.. 
ദാ ആ സ്ത്രീയ്ക്ക് രണ്ട് ചെറിയ മൃഗങ്ങളുണ്ടെന്ന് പറയിപ്പിക്കാന്‍ ഇടവരുത്തരുത്..!

39
00:10:23,248 --> 00:10:28,337
നീയൊക്കെ,വരാന്‍ താമസിച്ചാല്‍ നിന്നെ രണ്ടിനേം ദൈവത്തിനാണേ..ശരിയാക്കും.!

40
00:10:35,719 --> 00:10:36,803
ഹേ! മക്കളേ.!

41
00:10:39,306 --> 00:10:40,641
നേരത്തേ വരണേ.!

42
00:10:40,849 --> 00:10:41,725
ഹാ! അമ്മേ.!

43
00:10:41,933 --> 00:10:43,185
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.!

44
00:11:24,476 --> 00:11:26,144
ഹായ്,എന്തൊക്കെയുണ്ട്.?സുഖമാണോ.?

45
00:11:28,397 --> 00:11:30,357
ഞാന്‍,ഫാദര്‍ : പരീഷ്.. നിങ്ങളെ കണ്ടതില്‍ സന്തോഷമുണ്ട്...

46
00:11:34,319 --> 00:11:37,447
നിങ്ങള്‍,തിരികെ വന്നതായി അറിഞ്ഞു.. അപ്പോള്‍ വന്നൊന്ന് കാണാമെന്നു കരുതി..

47
00:11:38,532 --> 00:11:39,449
നന്ദി..

48
00:11:39,741 --> 00:11:41,243
ഞാന്‍,അകത്തോട്ട് വന്നോട്ടെ.?

49
00:11:41,910 --> 00:11:43,495
ഞാന്‍,നിങ്ങളോടല്‍പ്പം സംസാരിക്കാന്‍ ആഗ്രഹിക്കുന്നു...

50
00:11:51,586 --> 00:11:53,505
നിങ്ങള്‍,എന്ത് കാര്യത്തിനാണ് ഇവിടെ വന്നത് ഫാദര്‍.?

51
00:11:54,881 --> 00:11:57,759
ഞാന്‍,വിശ്വാസം കൈവെടിഞ്ഞിട്ട് കാലങ്ങളായി...

52
00:11:59,803 --> 00:12:01,972
ദൈവ വചനങ്ങള്‍ പറയാനായിട്ടാണ് ഞാന്‍ 
ഈ വീട്ടിലേക്ക് വന്നത്..

53
00:12:09,146 --> 00:12:11,148
കാര്യത്തിലേക്ക് വരൂ..

54
00:12:13,483 --> 00:12:14,609
പറയൂ..

55
00:12:15,360 --> 00:12:17,612
നിങ്ങള്‍ക്ക്,എന്താണ് പറയാനുള്ളത്.?

56
00:12:18,405 --> 00:12:20,907
ഞാന്‍,എന്തുകൊണ്ടാണ് പുരോഹിതനാകാന്‍ ഇഷ്ടപ്പെട്ടതെന്ന് അറിയാമോ.?

57
00:12:22,451 --> 00:12:24,953
ഒരു പെണ്ണിനെയും തൊടാതെ ജീവിക്കാന്‍ വേണ്ടിയാണോ.?

58
00:12:26,538 --> 00:12:28,290
കുട്ടികളുടെ,ചിരിക്കുന്ന മുഖം കാണാന്‍ വേണ്ടി..

59
00:12:29,624 --> 00:12:33,086
അഞ്ച് വര്‍ഷം മുന്‍പ് ഞങ്ങളൊരു അനാഥാലയം ആരംഭിച്ചു..

60
00:12:34,379 --> 00:12:37,549
നിങ്ങള്‍ക്കവിടെ,ഒരുപാട് അനാഥ കുട്ടികളടെ ചിരി കാണാനാകും..

61
00:12:39,009 --> 00:12:41,052
അത്,കാണുമ്പോള്‍ ദൈവത്തെ തന്നെ നമ്മള്‍ കണ്‍മുന്‍പില്‍ കണ്ട പോലെയാണ്..

62
00:12:46,141 --> 00:12:47,559
മിസ്സിസ് : ഡുള്‍സ്....

63
00:12:50,479 --> 00:12:54,357
എനിക്കറിയാം,നിങ്ങള്‍ ചെയ്തെന്ന് അവര്‍ പറയുന്ന 
എല്ലാ പാപങ്ങളും നടന്നത് ഈ വീടിനുള്ളിലാണ്...

64
00:12:55,734 --> 00:12:59,446
പക്ഷെ,ദൈവം മുന്‍പില്‍ വന്ന് എന്നോട് പറഞ്ഞാല്‍ പോലും നിങ്ങളിതൊക്കെ ചെയ്തെന്ന് ഞാന്‍ വിശ്വസിക്കില്ല..

65
00:13:00,906 --> 00:13:06,161
സ്വന്തം കുഞ്ഞുങ്ങളുടെ ചിരി കണ്ടിട്ടുള്ള ഒരു അമ്മമാരും..
അവരുടെ ജീവനെടുക്കില്ല..

66
00:13:37,984 --> 00:13:39,486
ഈ,സ്ഥലം എന്താണ്.?

67
00:13:41,321 --> 00:13:44,533
ഇതേ,ചോദ്യം ഞാന്‍ ഈ വീട്ടില്‍ വന്ന നാള്‍ മുതല്‍ ഞാന്‍ പലതവണ സ്വയം ചോദിച്ചിട്ടുണ്ട്..

68
00:13:47,244 --> 00:13:48,495
ഇവിടെ,വച്ചായിരുന്നോ എല്ലാം സംഭവിച്ചത്.?

69
00:13:52,207 --> 00:13:55,126
ഇവിടെ,വച്ചാണ് എന്റെ ഒരു കുട്ടിയെ ഞാന്‍ അവസാനമായി കാണുന്നത്..

70
00:13:56,461 --> 00:13:57,754
ഇതൊക്കെ,ആര് ചെയ്തെന്നാണ് തോനുന്നത്.?

71
00:13:59,631 --> 00:14:05,011
പോലീസിന്,ഇതിന് അടുത്ത് നിന്ന് നിങ്ങളുടെ ഭര്‍ത്താവിന്റെ ശരീരവും,മകന്റെ ചോരയും കിട്ടിയിരുന്നു..

72
00:14:08,056 --> 00:14:09,724
നിങ്ങളുടെ,വിരലടയാളം കത്തിയില്‍ ഉണ്ടായിരുന്നു..

73
00:14:11,476 --> 00:14:12,894
ഇതൊക്കെ,പിന്നെ ആരാ ചെയ്തത് ഡുള്‍സ്.?

74
00:14:16,147 --> 00:14:16,773
പറയൂ.....

75
00:14:18,024 --> 00:14:19,401
...നിങ്ങള്‍ക്ക്,എന്നെ വിശ്വസിക്കാം...

76
00:14:33,999 --> 00:14:35,500
ഇതെല്ലാം,ഈ വീടിന്റെ കുഴപ്പമാണ്....

77
00:14:36,084 --> 00:14:37,168
എന്താ.?

78
00:14:40,422 --> 00:14:43,592
ഞാന്‍,ആ കത്തിയില്‍ തൊട്ടിട്ടില്ല...

79
00:14:45,635 --> 00:14:48,513
...അതെല്ലാം..അവര്‍ ചെയ്തതാണ് ഈ വീടിനുള്ളില്‍ അതിക്രമിച്ച് കടന്നവര്‍....

80
00:14:49,347 --> 00:14:53,518
അവരാണ്,എന്റെ ഭര്‍ത്താവിനെ കൊന്നത്.. എന്റെ മകനെ തട്ടിയെടുത്തത്..

81
00:14:56,479 --> 00:15:02,277
പോലീസിന്,ആരെയും കണ്ടെത്താനായില്ല.. 
പോലീസ് കരുതി ഞാനാണ് 
ഭര്‍ത്താവിനെ കൊന്നതെന്ന്..

82
00:15:24,633 --> 00:15:26,092
ബലൂണ്‍ കൊണ്ടു വന്നിട്ടുണ്ടോ.?

83
00:15:27,427 --> 00:15:28,553
നിങ്ങളൊക്കെ,നന്നായി വെള്ളം കുടിച്ചില്ലാരുന്നോ.?

84
00:15:29,554 --> 00:15:30,430
വാ,പോകാം..!

85
00:15:38,980 --> 00:15:40,273
ഒന്ന്,രണ്ട്,മൂന്ന്...!

86
00:15:50,408 --> 00:15:52,035
ഇത്,വളരെ ചെറുതാണ്..!

87
00:16:01,461 --> 00:16:03,630
ഓട്! ഓട്! ഓട്! ഓട്! 

88
00:16:06,424 --> 00:16:07,342
പുറത്തായി.!

89
00:16:29,614 --> 00:16:32,575
സാര്‍,നിങ്ങള്‍ക്കറിയാമോ...
എവിടാണ്........?

90
00:16:32,909 --> 00:16:34,452
എവിടെ,എന്താണെന്നാ... പെണ്ണേ.?

91
00:16:35,036 --> 00:16:37,580
എവിടെയാണ്....?

92
00:16:38,331 --> 00:16:40,625
- എവിടെയാണ്,നായിന്റെ മോനുള്ളത്.?!
- ഓടിക്കോ.!!

93
00:16:53,304 --> 00:16:57,100
സാറായി! സാറായി! സാറായി!

94
00:16:59,019 --> 00:17:01,187
നീ,ഇവിടുന്ന് പോ.. നിന്നെ നാറുന്നു...!

95
00:17:01,396 --> 00:17:02,856
- നിനക്ക്,എന്താ കുഴപ്പം.?
-അവള്‍ക്ക്,ഒരു കുഴപ്പോമില്ല..

96
00:17:03,148 --> 00:17:04,858
ആരും,സാറായിയോട് കളിക്കാന്‍ നില്‍ക്കണ്ട... എന്നോട് വാ...

97
00:17:05,400 --> 00:17:07,110
ഇപ്പോള്‍,നീ അവളുടെ രക്ഷകന്‍ ചമഞ്ഞു നടക്കുവാണോ.?

98
00:17:10,113 --> 00:17:11,823
കാരണം,നിങ്ങള്‍ രണ്ടു പേരും കൊച്ചു കുട്ടികളാണ്...

99
00:17:13,116 --> 00:17:15,744
അതിനിപ്പോള്‍,എന്താ.? നിനക്ക് എന്താ അസൂയ ആണോടാ മണ്ടാ.?

100
00:17:23,251 --> 00:17:24,377
നീ,അതിര് കടന്നു!

101
00:17:26,796 --> 00:17:28,465
കൊടുക്ക് അവനിട്ട്.!

102
00:17:33,887 --> 00:17:38,600
റോഡ്രിഗോ.! അവനിട്ട് കൊടുക്ക്.!
റോഡ്രിഗോ.! അവനിട്ട് കൊടുക്ക്.!

103
00:17:49,360 --> 00:17:50,570
ഇനി,എന്താ ചെയ്യുക.?

104
00:17:50,987 --> 00:17:52,989
അടികൊള്ളാന്‍,ചന്തി തയ്യാക്കി വച്ചേക്ക്..

105
00:18:26,606 --> 00:18:27,857
ഞാന്‍,എന്തായിരുന്നു പറഞ്ഞിരുന്നത്.?

106
00:18:29,359 --> 00:18:31,653
ഞാന്‍,എന്തായിരുന്നു നിന്നോട് പറഞ്ഞിരുന്നത് ലിയോപോള്‍ഡോ.?

107
00:18:33,321 --> 00:18:34,739
ഇനിയുള്ള സമയത്തിരുന്ന് മര്യാദയ്ക്ക് ഹോം വര്‍ക്ക് ചെയ്തോ...

108
00:18:40,954 --> 00:18:42,664
നിനക്ക്,എന്തേലും എന്നോട് പറയാനുണ്ടോ.?

109
00:18:46,209 --> 00:18:48,336
പറ,ലിയോ പോള്‍ഡോ.. നിനക്ക് എന്തേലും പറയാനുണ്ടോ.?

110
00:18:51,047 --> 00:18:53,299
നിങ്ങള്‍,റോഡ്രിഗോയെ നിങ്ങളുടെ മുറിയില്‍ ഉറങ്ങാന്‍ അനുവദിച്ചോ.....

111
00:18:54,551 --> 00:18:56,678
നീ,എന്നെ ചോദ്യം ചെയ്യാന്‍ വരണ്ട.!

112
00:18:57,470 --> 00:18:59,347
നീ,മുതിര്‍ന്ന കുട്ടിയാണ്.. 
അപ്പോള്‍ നീയാണ് അവന് 
മാതൃക ആവേണ്ടത്..

113
00:19:02,517 --> 00:19:03,226
അമ്മേ...

114
00:19:04,561 --> 00:19:05,228
എന്താന്ന്,പറ..

115
00:19:06,312 --> 00:19:07,772
ഞാന്‍,നിങ്ങളെ വളരെ സ്നേഹിക്കുന്നു..

116
00:19:11,860 --> 00:19:12,861
അമ്മേ...

117
00:19:13,528 --> 00:19:14,445
എന്താന്ന്,പറ..

118
00:19:14,821 --> 00:19:16,197
എനിക്ക്,നല്ല വിശപ്പുണ്ട്....

119
00:19:19,742 --> 00:19:22,453
ഇപ്പോഴത്തേക്ക്,ഞാനൊന്നും ഉണ്ടാക്കിയിട്ടില്ല.. നാളെ എന്തേലും ഉണ്ടാക്കി തരാം...

120
00:19:22,912 --> 00:19:25,081
ഹോം വര്‍ക്ക് ചെയ്ത് കഴിയുമ്പോള്‍ ഞാന്‍ അമ്മയുടെ മുറിയില്‍ കിടക്കാന്‍ വന്നോട്ടെ.?

121
00:19:28,918 --> 00:19:30,920
നീ,ഇപ്പോള്‍ മുതിര്‍ന്ന കുട്ടിയായി ലിയോ പോള്‍ഡോ...

122
00:19:31,462 --> 00:19:32,589
പക്ഷെ,അമ്മേ.....

123
00:19:32,881 --> 00:19:34,549
ഞാന്‍,നിന്നോട് പല തവണ പറഞ്ഞിട്ടുള്ള കാര്യമാണ്......

124
00:19:35,383 --> 00:19:39,846
മുതിര്‍ന്ന കുട്ടികള്‍ ഒറ്റയ്ക്ക് കിടന്ന് ശീലിക്കണം എന്നാലേ പേടി മാറൂ..

125
00:19:53,193 --> 00:19:53,860
എന്താ,ഇത്.?

126
00:19:54,194 --> 00:19:56,613
ഒരു മാന്ത്രിക കല്ല്...!

127
00:19:57,822 --> 00:19:58,823
സത്യമാണോ.?

128
00:19:59,032 --> 00:20:00,617
സത്യം..

129
00:20:00,783 --> 00:20:01,993
ഇത്,എന്തിന് വേണ്ടിയാ.?

130
00:20:03,328 --> 00:20:09,500
നിനക്ക്,എപ്പോഴെങ്കിലും ഭയം തോനുന്നുമ്പോള്‍ നീ ഇത് മുറുകെ പിടിക്കണം.. അപ്പോള്‍ നിന്നെ ഞാന്‍ വന്ന് സംരക്ഷിച്ചോളാം..!

131
00:20:10,501 --> 00:20:11,294
ശരിക്കും..?

132
00:20:11,753 --> 00:20:13,338
ഞാന്‍,എപ്പോഴെങ്കിലും നിന്നോട് കള്ളം പറഞ്ഞിട്ടുണ്ടോ.?

133
00:20:14,672 --> 00:20:16,341
നീ,ചെയ്തു നോക്കാന്‍ പോകുവാണോ.?

134
00:20:18,009 --> 00:20:19,052
അനുഗ്രഹം വേണ്ടേ.?

135
00:20:20,762 --> 00:20:21,721
എന്നെ,അനുഗ്രഹിക്ക് അമ്മേ.!!

136
00:20:24,015 --> 00:20:29,395
ദൈവം നിന്നെ സംരക്ഷിക്കട്ടെ.! ദൈവം നിനക്ക്,ശക്തിയും,
ബുദ്ധിയും തന്ന് അനുഗ്രഹിക്കട്ടെ.!

137
00:20:30,063 --> 00:20:31,522
കൂടാതെ മികച്ചൊരു ബേസ്ബോള്‍ കളിക്കാരനും ആക്കട്ടെ.!

138
00:20:32,732 --> 00:20:33,983
മികച്ചൊരു ബേസ്ബോള്‍ കളിക്കാരനും ആക്കട്ടെ.!

139
00:21:27,537 --> 00:21:28,705
നീ,എന്ത് ചെയ്യുവാ.?

140
00:21:29,163 --> 00:21:30,415
ഒന്നുമില്ല..

141
00:21:31,833 --> 00:21:32,917
എല്ലാം..കഴിഞ്ഞോ..

142
00:21:39,382 --> 00:21:41,718
ഇന്ന്,ചിയോ എന്നോട് ട്രക്ക് കൊണ്ടുള്ള ഒരു സഹായം ചോദിച്ചു...

143
00:21:43,052 --> 00:21:44,804
പിന്നെ,അതിനൊപ്പം നില്‍ക്കേണ്ടി വന്നു അതാ താമസിച്ചത്...

144
00:21:46,180 --> 00:21:47,307
ക്ഷമിക്കൂ,ഞാന്‍ നിന്നോടത് പറഞ്ഞിരുന്നില്ല...

145
00:21:47,849 --> 00:21:49,434
നിങ്ങള്‍ക്ക്,അറിയാമോ എന്ത് കാര്യമാണ് എനിക്ക് നിങ്ങളോട് പൊറുക്കാന്‍ ആകാത്തതെന്ന്.?

146
00:21:51,394 --> 00:21:52,353
എന്ത്.?

147
00:21:53,479 --> 00:21:56,149
ഞാനും,എന്റെ കുട്ടികളും ഒഴിഞ്ഞ വയറുമായാണ് ഇന്ന് ഉറങ്ങാന്‍ പോകുന്നത്..

148
00:22:01,237 --> 00:22:05,950
ഞാന്‍,ഇൗ ആഴ്ചത്തേക്കുള്ള കുറച്ച് സാധനങ്ങള്‍ വാങ്ങിയിട്ടുണ്ട്.. ശാന്തമായി ഉറങ്ങൂ...

149
00:22:10,413 --> 00:22:12,373
ഞാന്‍,എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്,
ഡുള്‍സ്...

150
00:22:14,542 --> 00:22:17,211
നിനക്കറിയാമോ.? വയസായ ആള്‍ക്ക് ജോലി കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല...

151
00:22:18,755 --> 00:22:20,465
ഓരോരോ ന്യായീകരണങ്ങള്‍..

152
00:22:22,925 --> 00:22:24,927
ആ ജോലി കിട്ടുന്നത് വരെ കാത്തിരിക്കൂ...

153
00:22:25,845 --> 00:22:27,805
എല്ലാ കാര്യങ്ങളും ശരിയാകും..

154
00:22:28,473 --> 00:22:29,807
പുതിയൊരു വാഗ്ദാനം കൂടി.?

155
00:22:34,020 --> 00:22:35,188
എനിക്കൊരു,അവസരം തരൂ...

156
00:22:36,481 --> 00:22:39,609
ഞാനിതൊന്നും,പറയുന്നത് എനിക്ക് വേണ്ടിയല്ല ജുവാന്‍.. നമ്മുടെ കുട്ടികള്‍ക്ക് വേണ്ടിയാ..

157
00:22:43,696 --> 00:22:46,407
കാണാം..നാളെ നിങ്ങള്‍ക്ക് പറയാന്‍ പുതിയ ന്യായീകരണങ്ങളും,
വാഗ്ദാനങ്ങളും ഉണ്ടായിരിക്കും..!

158
00:22:52,372 --> 00:22:54,457
നമ്മുടെ,ആ സന്തോഷകരമായ പഴയ കാലം എനിക്ക് നഷ്ടമായി ഡുള്‍സ്..

159
00:22:56,125 --> 00:22:58,961
ഇങ്ങനെ പോയാല്‍, അതുപോലെ സന്തോഷം നിറഞ്ഞ നാളുകള്‍ ഇനി ഒരിക്കലും ഉണ്ടാകാനും പോകുന്നില്ല...

160
00:23:52,515 --> 00:23:54,225
ഇവിടുന്ന്,കടന്നു പോകൂ ജുവാന്‍ ജോസ്.!

161
00:24:21,752 --> 00:24:24,922
ലിയോ പോള്‍ഡോ! ഞാന്‍ പറഞ്ഞതാണ്.. നീ ഇത്ര പെട്ടെന്ന് ഹോം വര്‍ക്ക് ചെയ്തു കഴിഞ്ഞോ.!

162
00:24:37,268 --> 00:24:39,228
ആരാ അത്.?
അച്ഛനാണോ.?

163
00:25:01,918 --> 00:25:03,044
ലിയോ.!

164
00:25:04,837 --> 00:25:06,589
ലിയോ പോള്‍ഡോ,മതി പേടിപ്പിച്ചത്.!

165
00:26:55,698 --> 00:26:58,367
ആരാ അവിടെ.?ആരാണെന്ന്.?

166
00:27:40,409 --> 00:27:44,080
ആരാ അവിടെ.? ഞാന്‍ പോലീസിനെ വിളിക്കാന്‍ പോകുവാണ്.!

167
00:28:04,225 --> 00:28:05,476
ലിയോ പോള്‍ഡോ.!

168
00:28:07,311 --> 00:28:09,230
ലിയോ പോള്‍ഡോ,കതക് തുറക്കാന്‍.!

169
00:28:10,898 --> 00:28:12,983
ലിയോ പോള്‍ഡോ,കതക് തുറക്കാന്‍.!

170
00:28:15,319 --> 00:28:16,612
വേറെ താക്കോലെടുക്കാം..!

171
00:29:59,465 --> 00:30:00,591
എന്താ.സംഭവിച്ചത്.?

172
00:30:01,592 --> 00:30:03,344
എന്നോട്,പറ എന്താ സംഭവിച്ചതെന്ന്..?

173
00:30:04,428 --> 00:30:06,222
നീ,എന്തേലും കണ്ടാരുന്നോ.?പറ മോനെ..!

174
00:30:13,145 --> 00:30:14,271
നീ,എന്തിനാ പിന്നെ നിലവിളിച്ചത്.?

175
00:30:14,647 --> 00:30:15,898
ഞാന്‍,നില വിളിച്ചില്ല..!

176
00:30:16,232 --> 00:30:17,191
റോഡ്രിഗോ.!

177
00:30:39,964 --> 00:30:40,965
എന്താ,പറ്റിയത്.?

178
00:30:41,173 --> 00:30:42,383
ഒന്നും ഇല്ല അമ്മേ!

179
00:30:44,051 --> 00:30:45,261
പിന്നെന്താ,നീ പേടിച്ചിരിക്കുന്നത്.?

180
00:30:45,511 --> 00:30:46,887
ലിയോ പോള്‍ഡോ,ആണെന്നെ പേടിപ്പിച്ചത്..

181
00:30:58,482 --> 00:31:02,069
ഇനി,സംഭവം ആദ്യം മുതല്‍ എന്നോടൊന്ന് പറ ആര് വീടിനകത്ത് കയറി എന്നാണ്.?

182
00:31:03,737 --> 00:31:04,864
എനിക്ക്,അറിയില്ല..

183
00:31:05,489 --> 00:31:07,449
ആരോ,എന്റെ കിടപ്പു മുറിയില്‍ കടക്കാന്‍ ശ്രമിച്ചു..സാര്‍..

184
00:31:08,868 --> 00:31:10,119
നിങ്ങള്‍,അയാളുടെ മുഖം കണ്ടോ.?

185
00:31:15,332 --> 00:31:16,709
നിങ്ങള്‍ക്ക്,ഓര്‍മ്മയുള്ള പറയാന്‍ വിട്ട് പോയ എന്തേലും വിവരം തരാനുണ്ടോ.?

186
00:31:17,251 --> 00:31:18,419
ഞാന്‍,ഒന്നും തന്നെ കണ്ടില്ല..

187
00:31:19,879 --> 00:31:21,547
ഞാനെന്റെ മുറി പൂട്ടിയിരിക്കുക ആയിരുന്നു..ഞാനൊന്നും കണ്ടില്ല..

188
00:31:23,799 --> 00:31:25,426
നിങ്ങള്‍,പിന്നീട് കിടപ്പു മുറിയില്‍ നിന്നും പുറത്ത് ഇറങ്ങിയില്ലേ.?

189
00:31:25,676 --> 00:31:26,468
ഇറങ്ങി..

190
00:31:26,677 --> 00:31:27,720
പിന്നെന്താ,സംഭവിച്ചത്.?

191
00:31:28,721 --> 00:31:31,223
അപ്പോള്‍,ആരും ഉണ്ടായിരുന്നില്ല. എല്ലാം പോയിരുന്നു..

192
00:31:37,271 --> 00:31:38,647
നിങ്ങള്‍,കരുതുന്നുണ്ടോ ഞാന്‍ വെറുതെ ഭ്രാന്ത് പറയുകയാണെന്ന്.?

193
00:31:39,648 --> 00:31:43,402
ശാന്തയാകൂ,മാഡം ഈ ചോദ്യങ്ങളൊക്കെ അന്വേക്ഷണത്തിന്റെ ഭാഗമാണ്..

194
00:31:44,278 --> 00:31:45,988
നിങ്ങള്‍,ഈ വീട്ടില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് എത്ര കാലമായി.?

195
00:31:46,196 --> 00:31:47,197
അഞ്ച് വര്‍ഷം.!

196
00:31:48,365 --> 00:31:51,035
അഞ്ച് വര്‍ഷമായി താമസിക്കുന്നു ഈ വീടിന്റെ ഒരു ഓട് പോലും ഇതുവരെ മാറ്റിയിട്ടില്ല...

197
00:31:52,578 --> 00:31:53,954
നിങ്ങള്‍,എന്തിനാണ് ഇവിടേക്ക് താമസം മാറിയത്.?

198
00:31:55,581 --> 00:31:57,750
ഈ,വീട് കാലങ്ങളായി ഉടമസ്ഥരില്ലാതെ കിടക്കുവാരുന്നു..

199
00:31:59,084 --> 00:32:02,630
അവസാനം,സര്‍ക്കാര്‍ ഏറ്റെടുത്ത് വില്‍പ്പനയ്ക്ക് വച്ചു.. ഞങ്ങള്‍ക്ക് ഇത് കുറഞ്ഞ വിലയില്‍ കിട്ടി..

200
00:32:03,672 --> 00:32:05,674
അതിന്റെ,വിലയാണ് ഞങ്ങളിപ്പോള്‍ അനുഭവിക്കുന്നത്..!

201
00:32:07,134 --> 00:32:13,432
ഇതുപോലൊരു വീട് ചുരുങ്ങിയ വിലയില്‍ കിട്ടുക എന്നത് തന്നെ വല്ല്യ കാര്യമല്ലേ.?

202
00:32:14,475 --> 00:32:16,435
ഇതുപോലെ,എന്തെങ്കിലും സംഭവിക്കുന്നത് ഇത് ആദ്യത്തെ പ്രാവശ്യമാണോ.?

203
00:32:20,522 --> 00:32:24,610
ഇന്നലെ,രാത്രിയില്‍ എന്റെ മകന്‍ എന്തോ കണ്ടതായി ഞാന്‍ കരുതുന്നു പക്ഷെ അവന്‍ ആ കാര്യം പറയാന്‍ കൂട്ടാക്കുന്നില്ല..

204
00:32:25,486 --> 00:32:27,947
എന്തായിരുന്നു സംഭവിച്ചത് മോനെ.? നീ വീടിനകത്ത് ആരെ എങ്കിലും കണ്ടാരുന്നോ.?

205
00:32:30,741 --> 00:32:31,325
ലിയോ...

206
00:32:32,493 --> 00:32:34,370
നിന്നോട്,ഇന്‍സ്പെക്ടര്‍ ചോദിച്ചത് കേട്ടില്ലേ..?

207
00:32:37,081 --> 00:32:39,959
പേടിക്കണ്ട.! നിങ്ങളുടെ എല്ലാവരുടെയും രക്ഷയ്ക്കായാണ് ഞങ്ങള്‍ വന്നിരിക്കുന്നത്...

208
00:32:40,668 --> 00:32:41,710
ലിയോ പോള്‍ഡോ.!

209
00:32:43,253 --> 00:32:43,879
ലിയോ പോള്‍ഡോ.!

210
00:32:44,129 --> 00:32:45,547
നിങ്ങള്‍,അവനെ അധികം നിര്‍ബന്ധിക്കണ്ട.!

211
00:32:46,382 --> 00:32:47,299
ചില കാര്യങ്ങള്‍ കൂടി അറിയാനുണ്ട്..

212
00:32:48,300 --> 00:32:49,885
നിങ്ങള്‍ക്ക്,പുറത്ത് ആരെങ്കിലുമായി പ്രശ്നം വല്ലതുമുണ്ടോ.?

213
00:32:50,511 --> 00:32:52,763
ആരെങ്കിലും, ഈ വീട്ടില്‍ താമസിക്കാന്‍ ആഗ്രഹിച്ചിരുന്നതായി വല്ലോം അറിയാമോ.?

214
00:32:53,639 --> 00:32:57,476
ഇല്ല,ഇല്ല ഞങ്ങള്‍ ഇന്നേ വരെ ഈ നഗരത്തില്‍ ആരുമായും ഒരു കുഴപ്പത്തിനും പോയിട്ടില്ല..

215
00:32:58,352 --> 00:32:59,603
നിങ്ങള്‍,കഴിഞ്ഞ രാത്രിയില്‍ എവിടെ പോയതാരുന്നു.?

216
00:33:04,733 --> 00:33:06,235
ഞാന്‍,ഇവിടെ അടുത്ത് ഒരു ബാറില്‍ ഉണ്ടായിരുന്നു..

217
00:33:07,444 --> 00:33:08,362
അവസാനമായി ഒരു ചോദ്യം കൂടി..

218
00:33:08,988 --> 00:33:10,656
ഇവിടെ,ആരായിരുന്നു മുന്‍പ് താമസിച്ചിരുന്നത് എന്നതിനെ പറ്റി നിങ്ങള്‍ക്ക് അറിയാമോ.?

219
00:33:11,240 --> 00:33:12,533
അവരെ,കുറിച്ച് എന്തേലും അറിയാമോ.?

220
00:33:15,202 --> 00:33:17,204
എനിക്ക്,തോനുന്നു ഇത്രയും മതിയെന്ന്..

221
00:33:23,252 --> 00:33:24,503
ഇതെന്റെ,കാര്‍ഡാണ്..

222
00:33:25,421 --> 00:33:26,046
നന്ദി..

223
00:33:49,278 --> 00:33:50,279
അമ്മേ.!...

224
00:33:52,197 --> 00:33:54,783
ഞാന്‍,അവളെ കണ്ടിരുന്നു...
അവരെന്നോട് സംസാരിച്ചു..

225
00:33:56,910 --> 00:33:57,661
ആരെ.?

226
00:33:58,704 --> 00:34:00,080
ആരെയാ,നീ കണ്ടത്.?

227
00:34:01,915 --> 00:34:03,917
അവള്‍,എന്നോട് നിങ്ങളോട് കുറച്ച് കാര്യങ്ങള്‍ പറയണമെന്ന് പറഞ്ഞു...

228
00:34:04,585 --> 00:34:05,753
എന്ത്..കാര്യം.?

229
00:34:07,171 --> 00:34:09,173
പക്ഷെ,നിങ്ങള്‍ ഭയപ്പെടരുത്.?

230
00:34:09,757 --> 00:34:10,716
എന്തായാലും,പറ എന്നോട്..

231
00:34:11,592 --> 00:34:14,219
അവള്‍,പറഞ്ഞു ഞാന്‍ റോഡ്രിഗോയുടെ ഒപ്പം കളിക്കരുതെന്ന്..

232
00:34:15,929 --> 00:34:17,931
പിന്നെന്തൊക്കെയാ,അവള്‍ പറഞ്ഞത്..?എന്നോട് പറ മോനെ..

233
00:34:19,641 --> 00:34:21,226
പക്ഷെ,നിങ്ങള്‍ ഭയപ്പെടരുത്..

234
00:34:21,560 --> 00:34:24,605
ശരി,ഞാന്‍ ഭയപ്പെടില്ല പറ...

235
00:34:26,565 --> 00:34:28,108
ഇത്,നിങ്ങള്‍ക്ക് തരാന്‍ അവളെന്നോട് പറഞ്ഞു..

236
00:34:34,948 --> 00:34:35,949
എന്താ,അതില്‍ പറയുന്നത്.?

237
00:34:37,326 --> 00:34:38,660
എന്താ,അമ്മേ അതില്‍ പറയുന്നത്.?

238
00:34:41,663 --> 00:34:42,539
ഒന്നും,ഇല്ല...

239
00:34:42,956 --> 00:34:43,582
അമ്മേ...

240
00:34:44,416 --> 00:34:46,418
ഞാന്‍,റോഡ്രിഗോയ്ക്ക് ഒപ്പം കളിക്കരുതെന്ന് പറയാന്‍ കാരണമെന്താ.?

241
00:34:56,386 --> 00:34:58,138
എന്ത്,പറ്റി മുത്തേ.?

242
00:35:02,851 --> 00:35:06,230
അമ്മയും,അച്ഛനും എപ്പോഴും കൂടെയുണ്ട് ഒന്നു കൊണ്ടും പേടിക്കണ്ട..

243
00:35:13,737 --> 00:35:17,616
പ്രലോഭനങ്ങളില്‍ ഞങ്ങള്‍ വശംവദരാകരുതേ...! ചെകുത്താനില്‍ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ.!!

244
00:35:17,908 --> 00:35:19,284
...ചെകുത്താനില്‍ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ.!!

245
00:35:58,448 --> 00:36:02,077
"ചരിത്ര രേഖകള്‍ സൂക്ഷിക്കുന്ന സ്ഥലം"

246
00:36:10,169 --> 00:36:13,463
നിഗൂഡതകള്‍ നിറഞ്ഞ വീടിനുള്ളില്‍ ഒരു സ്ത്രീ സ്വന്തം കുടുംബാംഗങ്ങളെ കൊല ചെയ്തു..

247
00:36:21,513 --> 00:36:22,848
മകന്‍,വീടിനുള്ളില്‍ അപ്രത്യക്ഷനായി..

248
00:36:23,390 --> 00:36:26,476
'ഇക്ഹാട്ട്' കുടുംബത്തിന്റെ തിരോധാനം പോലീസ് അന്വേക്ഷിക്കുന്നു..!

249
00:36:27,352 --> 00:36:29,521
1921 നവംബര്‍ 25 ശനിയാഴ്ച..

250
00:36:37,821 --> 00:36:41,074
ജോസ് അവിലേസിനേയും,
സൊറായ റോഡ്രിഗ്സിനെയും കാണാതായി..

251
00:36:41,325 --> 00:36:42,784
സംഭവത്തെ തുടര്‍ന്ന് അയല്‍ക്കാര്‍ പരിഭ്രാന്തരാണ്..

252
00:36:43,076 --> 00:36:49,917
"ഇക്ഹാര്‍ട്ട് "കുടുംബവും,"ഇംഗ്ലീഷ്" കുടുംബവും താമസിച്ച അതേ വീട്ടില്‍ 30 വര്‍ഷങ്ങള്‍ക്ക് മുന്‍പും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

253
00:36:50,125 --> 00:36:52,836
ദുരൂഹ സാഹചര്യത്തില്‍ പലരേയും ആ വീട്ടില്‍ നിന്നും കാണാതായി....

254
00:38:42,821 --> 00:38:44,531
പോലീസ്.!!

255
00:40:08,573 --> 00:40:10,617
എന്റെ,വീട്ടില്‍ നിന്നും പുറത്ത് പോകൂ..!

256
00:40:14,329 --> 00:40:15,872
പുറത്ത് പോകാന്‍.!

257
00:40:25,465 --> 00:40:27,092
എന്താ,സംഭവിച്ചത്.?

258
00:41:02,794 --> 00:41:04,212
"ദി ഗ്രേറ്റ് ആര്‍കിടെക്ട് ഐ"(book)

259
00:41:13,221 --> 00:41:16,516
വീട് പണി കഴിപ്പിച്ചത് ' ഇബ്രാഹിം ഇക്ഹാര്‍ട്ട് '..

260
00:41:25,358 --> 00:41:27,360
.

261
00:41:35,660 --> 00:41:37,204
ഗുഡ് ആഫ്റ്റര്‍ നൂണ്‍.!

262
00:41:38,246 --> 00:41:39,956
എന്നെ,അനുഗ്രഹിക്കൂ ഫാദര്‍..

263
00:41:40,123 --> 00:41:41,958
ദൈവം നിന്നെ അനുഗ്രഹിക്കുകയും,
സംരക്ഷിക്കുകയും ചെയ്യട്ടെ..

264
00:41:42,292 --> 00:41:43,919
നിങ്ങള്‍ക്ക്,എന്താണ് ഇവിടെ കാര്യം.?

265
00:41:44,085 --> 00:41:46,755
ഇന്ന്,സന്ദര്‍ശകരെ അനുവദിക്കാത്ത ദിവസമാണെന്ന് ഫാദറിന് അറിയില്ലേ.?

266
00:41:46,963 --> 00:41:51,801
എനിക്കറിയാം സഹോദരാ ഇന്ന് സന്ദര്‍ശനം അനുവദിക്കാത്ത ദിവസമാണെന്ന് പക്ഷെ ദൈവത്തിന്റെ നാമത്തില്‍ 
എനിക്ക് അവരോട് കുറച്ച് സംസാരിക്കേണ്ടതുണ്ട്..

267
00:41:51,968 --> 00:41:53,220
കുറച്ചു സമയം മാത്രമേ വേണ്ടി വരൂ....

268
00:41:53,428 --> 00:42:00,101
അത്,കുഴപ്പമില്ല.. നിങ്ങള്‍ക്ക് താല്‍പര്യമുള്ളപ്പോള്‍ ഇവിടെ വരാം.. ആ സ്ത്രീയ്ക്ക് ഇപ്പോള്‍ സഹായം ആവശ്യമുള്ള സമയമാണ്..

269
00:42:00,560 --> 00:42:02,270
എന്താ.?എന്തേലും അരുതാത്തത് സംഭവിച്ചോ.?

270
00:42:02,646 --> 00:42:05,982
അവര്‍ ആകെ മാനസികമായി തകര്‍ന്നിരിക്കുവാണ്... അവരിപ്പോള്‍ പറയുന്നത് അവര്‍ മരിച്ച ആളുകളെ കാണുന്നെന്ന്.!

271
00:42:13,573 --> 00:42:17,911
ഒരു പ്രേതമുണ്ട്.. ഒരു നശിച്ച പ്രേതം.!

272
00:42:19,746 --> 00:42:21,957
അയാള്‍,ആയിരുന്നോ, കണ്ണാടിയില്‍ എഴുതി വയ്ക്കുന്നത്.?

273
00:42:25,168 --> 00:42:26,753
അയാള്‍,കാണാന്‍ എങ്ങനാ.?

274
00:42:30,298 --> 00:42:38,306
ഒരു വയസായ ഒരാള്‍..കയ്യിലൊരു കത്തിയുണ്ട്... ഒരു നശിച്ച മനുഷ്യന്‍ കയ്യിലൊരു കത്തിയുമായി.!

275
00:42:40,433 --> 00:42:42,143
എന്താ,പറയേണ്ടതെന്ന് എനിക്കറിയില്ല..

276
00:42:43,478 --> 00:42:52,487
നിങ്ങള്‍,ഈ വീട്ടിലേക്ക് വന്നത് ദൈവത്തെ കുറിച്ച് സംസാരിക്കാനാണ്... പക്ഷെ നിങ്ങള്‍ക്ക് പ്രേത കഥ കേള്‍ക്കാന്‍ താല്‍പര്യം ഉണ്ടാവില്ല..അല്ലേ?

277
00:43:03,623 --> 00:43:08,712
ഞാന്‍,ഈ വീടിന്റെ ചരിത്രത്തെ കുറിച്ച് പഠിക്കുകയാരുന്നു 
മിസ്സിസ്: ഡുള്‍..ഈ വീട് നിര്‍മ്മിച്ചിട്ട് 
നൂറ് വര്‍ഷമായി..

278
00:43:10,005 --> 00:43:15,927
ഈ,വീട് നിര്‍മ്മിച്ചത് ഇബ്രാഹിം എന്ന ഒരു ഇംഗ്ലീഷ് വാസ്തു ശില്‍പി ആണ്..

279
00:43:16,094 --> 00:43:22,851
ഞാന്‍,വായിച്ചത് പ്രകാരം അയാള്‍ യൂറോപ്പില്‍ നിന്നും ഇവിടെ എത്തി ഈ സ്ഥലത്ത് വീട് പണിയുകയാരുന്നു..

280
00:43:23,226 --> 00:43:27,272
കാരണമായി,അയാള്‍ പറയുന്നത് സൃഷ്ടിയുടെ യഥാര്‍ത്ഥ സത്യം അയാളിവിടെ കണ്ടെത്തിയെന്നാണ്..

281
00:43:27,480 --> 00:43:29,524
പിന്നീട്,എന്താ സംഭവിച്ചത്.?

282
00:43:31,860 --> 00:43:38,992
ഇബ്രാഹിമും,കുടുംബാംഗങ്ങളും ഓരോരുത്തരായി ഈ വീടിനുള്ളില്‍ ഒരു കാരണവും കൂടാതെ അപ്രത്യക്ഷരായി...

283
00:43:39,284 --> 00:43:47,417
കാലങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ ഈ വീടും സ്ഥലവും ഏറ്റെടുത്ത്.. ആകര്‍ഷകമായ വിലയില്‍ വില്‍പ്പനയ്ക്ക് വച്ചു...

284
00:43:48,960 --> 00:43:53,006
പക്ഷെ,വാങ്ങിയവരെല്ലാം ഈ വീടിനുള്ളില്‍ അപ്രത്യക്ഷര്‍ ആകുകയാരുന്നു..

285
00:43:55,300 --> 00:43:56,718
മിസ്സിസ് : ഡുള്‍സ്....

286
00:43:58,178 --> 00:44:00,055
...ശരിക്കും,എന്തായിരുന്നു ഇവിടെ സംഭവിച്ചതെന്ന് എന്നോട് പറ....

287
00:44:40,095 --> 00:44:41,429
നിനക്കൊരു,കോഫി എടുക്കട്ടെ.?

288
00:44:53,692 --> 00:44:56,027
നിങ്ങള്‍ക്ക്,എന്നോട് ദേഷ്യമാണോ.. ജുവാന്‍ ജോസ്..?

289
00:45:01,157 --> 00:45:02,659
അതെന്താ,അങ്ങനെ ചോദിച്ചത്?

290
00:45:05,537 --> 00:45:06,996
ഒന്നുമില്ല..വെറുതെ.....

291
00:45:09,374 --> 00:45:11,292
കുട്ടികള്‍,താഴെ തന്നെ ഉണ്ടല്ലോ..അല്ലേ.?

292
00:45:12,335 --> 00:45:13,586
ഉണ്ടായിരുന്നു....

293
00:45:15,004 --> 00:45:17,298
ഞാന്‍,അവരെ വെളിയില്‍ കളിക്കാന്‍ പോകാന്‍ അനുവദിച്ചു...

294
00:45:17,632 --> 00:45:22,262
ഒരിക്കലും,അവരെ ഒരുമിച്ച് കളിക്കാന്‍ പോകാന്‍ അനുവദിക്കരുതായിരുന്നു ...
ജുവാന്‍ ജോസ്.!!

295
00:45:23,430 --> 00:45:24,889
ഡുള്‍സ്...

296
00:45:25,306 --> 00:45:27,726
ഇവിടെ,എന്ത് നരഗമാ നടക്കുന്നതെന്ന് ഒന്നു പറയാമോ.?

297
00:45:30,061 --> 00:45:31,479
പറ,എന്നോട്..!

298
00:45:32,439 --> 00:45:33,648
ഞാന്‍,നിങ്ങളോട് പറഞ്ഞു കഴിഞ്ഞു.....

299
00:45:33,940 --> 00:45:37,110
ഇവിടെ,എന്തൊക്കെയോ സംഭവിക്കുന്നുണ്ട്.. ഭയപ്പെടുത്തുന്ന തരത്തിലുള്ളത്...!!

300
00:45:37,527 --> 00:45:43,158
ഡുള്‍സ്.! നമ്മള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവിടെ താമസിക്കുന്നു.. ഞാനിതു വരെ അസാധാരണമായി ഒന്നും കണ്ടിട്ടില്ല.....

301
00:45:43,867 --> 00:45:45,744
ഞാന്‍,മാത്രമല്ല ലിയോ പോള്‍ഡോയും അവളെ കണ്ടു...!

302
00:45:46,578 --> 00:45:48,538
അവള്‍,അവന് കൊടുത്തതാണ് ഇത്.!

303
00:45:53,293 --> 00:45:55,170
ജുവാന്‍ ജോസ്,നിന്റെ മകനെ കൊല്ലും.!!

304
00:45:58,173 --> 00:45:59,924
ആരാ,ഇത് എഴുതിയത്.?

305
00:46:00,133 --> 00:46:02,552
ഞാന്‍,കരുതിയിരുന്നത് നിങ്ങള്‍ക്കത് പറയാന്‍ കഴിയുമെന്നാണ്..

306
00:46:05,180 --> 00:46:08,516
നിങ്ങളെന്നെ,അങ്ങനെ നോക്കണ്ട ഞാനല്ല ഇത് എഴുതിയത്..!

307
00:46:12,103 --> 00:46:14,939
ശരി,അതെന്തേലും ആകട്ടെ..!

308
00:46:27,952 --> 00:46:29,537
നീ,എന്താ ഈ ചെയ്യുന്നത്.?

309
00:46:31,831 --> 00:46:33,625
ഇനി,ഒരു നിമിഷം പോലും എനിക്കിവിടെ നില്‍ക്കാനാവില്ല..

310
00:46:36,211 --> 00:46:38,922
നീ,ചെറിയ കാര്യങ്ങള്‍ വലുതാക്കാതെ.. ഇവിടെ അടങ്ങി നില്‍ക്കാന്‍ നോക്ക്..

311
00:46:39,422 --> 00:46:40,340
നമ്മള്‍,തമ്മിലുള്ള വിവാഹ ബന്ധം പിരിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു..

312
00:46:51,059 --> 00:46:52,811
എന്നിട്ട്,നീ എന്ത് ചെയ്യാന്‍ പോകുന്നു.?

313
00:46:55,230 --> 00:46:57,065
നീ,എങ്ങോട്ടാണ് ഇവിടുന്ന് പോകാന്‍ പോകുന്നത്.?

314
00:46:58,399 --> 00:46:59,484
നിന്റെ,കയ്യില്‍ പണമുണ്ടോ.?

315
00:47:00,819 --> 00:47:03,029
നമ്മള്‍,ഈ വീട് വില്‍ക്കുന്നു.. അതില്‍ നിന്നും പകുതി പണം എനിക്ക് തരണം..

316
00:47:03,238 --> 00:47:04,906
ഇന്ന്,തന്നെ ഞാന്‍ എന്റെ കുട്ടികളുമായി പോകും..

317
00:47:11,538 --> 00:47:13,039
ഞാന്‍,എന്ത് തെറ്റാ ചെയ്തത്.?

318
00:47:15,500 --> 00:47:17,335
പറ,ഞാന്‍ എന്ത് തെറ്റ് ചെയ്തു.?

319
00:47:19,921 --> 00:47:22,131
ഇതെല്ലാം,നീ തന്നെ ഉണ്ടാക്കി വയ്ക്കുന്നത് അല്ലേ.?

320
00:47:24,217 --> 00:47:28,221
നോക്കൂ,ജുവാന്‍ ജോസ് ഇതെല്ലാം ഇവിടം കൊണ്ട് അവസാനിച്ചു..

321
00:47:29,264 --> 00:47:33,309
ഇവിടെ,നടന്നതൊക്കെ ഞാന്‍ കണ്ടതാണ്...!വെറുതെ പറയാന്‍ എനിക്ക് വട്ടൊന്നും ഇല്ല.!. ഇനി ഞാനിവിടെ നില്‍ക്കില്ല..!

322
00:47:42,068 --> 00:47:44,237
എന്റെ,കുട്ടികള്‍ ഈ വീട് വിട്ട് വരില്ല..

323
00:47:46,322 --> 00:47:50,743
നിനക്ക്,വേണേല്‍ നിന്റെ സാധനങ്ങളും എടുത്ത് വല്ല പാലത്തിന് അടിയിലും പോയി അന്തിയുറങ്ങാം.. പക്ഷെ എന്റെ കുട്ടികള്‍ എന്നോടൊപ്പം ഇവിടെ താമസിക്കും..

324
00:47:50,994 --> 00:47:53,204
എന്നെ,പോകാന്‍ അനുവദിക്കൂ..... എന്നെ,പോകാന്‍ അനുവദിക്കൂ..!

325
00:47:56,249 --> 00:48:00,086
എന്റെ മക്കളേയും കൂട്ടി ഇവിടുന്നു കടക്കാമെന്നാണോ.. 
നീ വിചാരിക്കുന്നത്.? അങ്ങനെയാണോ.?!

326
00:48:00,628 --> 00:48:03,256
അങ്ങനെയുള്ള ചിന്തകളൊന്നും നിനക്ക് വേണ്ട.!! അത് നടക്കില്ല...

327
00:48:03,506 --> 00:48:07,051
നിനക്ക്,ഒരു ദിവസം തട്ടിയെടുത്തോണ്ട് പോകാനല്ല ഞാനെന്റെ കുട്ടികളെ സ്നേഹിച്ച് വളര്‍ത്തി കൊണ്ടു വന്നത്.. അവരെന്റെ മക്കളാ.!

328
00:48:07,260 --> 00:48:08,261
എന്നെ,പോകാന്‍ അനുവദിക്കൂ..!

329
00:48:09,178 --> 00:48:10,346
ഞാന്‍,നിന്നെ പോകാന്‍ അനുവദിക്കാം..

330
00:48:11,890 --> 00:48:17,395
പക്ഷെ,എന്റെ കുട്ടികളെ എന്നില്‍ നിന്നും അടര്‍ത്തി കൊണ്ടു പോകാന്‍ നോക്കിയാല്‍.. ദൈവം സത്യം ഞാന്‍ നിന്നെ കണ്ടെത്തും...

331
00:48:19,105 --> 00:48:20,690
പിന്നീട്,നീ ഒരിക്കലും അവരെ കാണില്ല..!

332
00:48:21,691 --> 00:48:22,859
നിനക്ക്,മനസ്സിലായോ.?

333
00:48:23,776 --> 00:48:25,069
മനസ്സിലായോന്ന്.?!

334
00:48:46,299 --> 00:48:48,217
ശരി,അപ്പോള്‍ നീ എന്തിനാ എന്നെ ഇവിടേക്ക് കൊണ്ടു വന്നത്.?

335
00:48:51,512 --> 00:48:53,139
ഞാന്‍,നിനക്കൊരു സമ്മാനം കൊണ്ടു വന്നിട്ടുണ്ട്..

336
00:48:54,682 --> 00:48:57,268
എനിക്കോ.! അതിന് ഇന്നെന്റെ ജന്‍മ ദിനമൊന്നും അല്ല..!

337
00:48:58,645 --> 00:49:01,022
എന്തായാലും,നീ നിന്റെ കണ്ണുകള്‍ അടയ്ക്ക്..

338
00:49:15,703 --> 00:49:17,038
എന്താ,ഇത്.?

339
00:49:17,413 --> 00:49:22,418
ഇതൊരു മാന്ത്രിക കല്ലാണ്... നിനക്ക് പേടി തോനുമ്പോള്‍ നീ ഇത് മുറുക്കെ പിടിക്കണം.. അപ്പോള്‍ ഞാന്‍ നിന്നെ വന്ന് രക്ഷിക്കും..

340
00:49:33,221 --> 00:49:35,306
ഇപ്പോള്‍,നിന്നെ കാണാന്‍ നല്ല ചന്തമുണ്ട്..

341
00:49:39,018 --> 00:49:40,019
റോഡ്രിഗോ.!

342
00:49:40,395 --> 00:49:42,146
- എന്താ.?
- വാ,കളി തുടങ്ങാം..!

343
00:49:42,397 --> 00:49:45,692
- ഞാന്‍,വരുവാ....നീ വരുന്നുണ്ടോ.?
- നീ,പൊയ്ക്കോ...ഞാന്‍ ഉടനെ എത്താം..

344
00:49:49,821 --> 00:49:50,697
റോഡ്രിഗോ.!

345
00:49:50,905 --> 00:49:51,698
എന്താ.?

346
00:49:52,073 --> 00:49:53,199
നിനക്ക് എന്റെ ബോയ് ഫ്രണ്ട് ആകാന്‍ ആഗ്രഹമുണ്ടോ.?

347
00:49:53,408 --> 00:49:55,284
ഇപ്പഴും,ഞാന്‍ നിന്റെ ബോയ് ഫ്രണ്ട് ആണല്ലോ..അങ്ങനെയല്ലേ.?

348
00:49:55,451 --> 00:49:58,246
അതെയോ.?എങ്കില്‍ പൊയ്ക്കോ.. ഞാന്‍ വരാം..

349
00:50:02,792 --> 00:50:07,588
നോക്ക്,ആരാ വന്നിരിക്കുന്നതെന്ന്... 
ചെറിയ കുട്ടി റോഡ്രിഗോ.!

350
00:50:13,720 --> 00:50:16,472
അയ്യേ.!അത് പോലും അടിക്കാന്‍ വയ്യ..!

351
00:50:24,772 --> 00:50:29,402
അയ്യേ.!അതും പാഴാക്കി... ഒന്ന്..രണ്ട്.മൂന്ന്..!

352
00:50:45,460 --> 00:50:48,463
വേഗം ഒാട്...വേഗം ഓട് ... ബോള്‍ എറിയൂ ..!

353
00:50:48,671 --> 00:50:49,464
നില്‍ക്ക്!

354
00:51:02,810 --> 00:51:06,689
ദയവായി,ഒന്നു നില്‍ക്കൂ ഈ ഭാവി പറയുന്നവരുടെ വീടെവിടെ ആണെന്ന് അറിയാമോ.?

355
00:51:52,443 --> 00:51:53,736
ഇത്,വിക്ടോറിയാ..

356
00:51:55,446 --> 00:51:56,989
ഇവള്‍ക്ക്,നിന്നെ കാണാന്‍ ആഗ്രഹമുണ്ട്...

357
00:51:58,574 --> 00:52:00,034
ഞാന്‍,ഡുള്‍സ് നിങ്ങളെ കണ്ടതില്‍ സന്തോഷമുണ്ട്..

358
00:52:02,995 --> 00:52:04,288
ഇവള്‍ക്ക്,എന്നെ കാണാന്‍ കഴിയില്ലേ.?

359
00:52:04,497 --> 00:52:07,875
വര്‍ഷങ്ങള്‍ക്ക്,മുന്‍പ് നടന്നൊരു അപകടത്തില്‍ എന്റെ സഹോദരി മരിച്ചെന്നു തന്നെ പറയാം...

360
00:52:08,960 --> 00:52:12,713
പക്ഷെ,പ്രാര്‍ത്ഥനയുടെ ഫലം കൊണ്ട്.. മരണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപെട്ട് ഇഹ ലോകത്തിനും പരലോകത്തിനും ഇടയില്‍ ജീവിക്കുന്നു..

361
00:52:14,048 --> 00:52:16,592
ഇപ്പോള്‍,ഇവള്‍ക്ക് മുന്‍പിലുള്ളതൊന്നും 
കാണാന്‍ കഴിയില്ല..

362
00:52:21,889 --> 00:52:24,475
പക്ഷെ,സമയത്തിന് അപ്പുറമുള്ള കാര്യങ്ങള്‍ കാണാന്‍ കഴിയും..

363
00:52:26,185 --> 00:52:28,813
ഞങ്ങളെ,കൊണ്ട് നിനക്ക് ആവശ്യമുണ്ടെന്ന് വിക്ടോറിയ മനസ്സിലാക്കുന്നു.

364
00:52:29,897 --> 00:52:31,399
ഇനി,ഞങ്ങളോട് പറ...

365
00:52:32,942 --> 00:52:35,153
എന്തിനാണ്,നിങ്ങള്‍ ഈ വീട് വാങ്ങിയത്.?

366
00:53:16,277 --> 00:53:18,905
മിസ്സിസ് : ഡുള്‍സ് ആ പേപ്പര്‍ ഇങ്ങ് തരൂ...

367
00:53:42,094 --> 00:53:45,723
മിസ്സിസ് : ഡുള്‍സ് പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുക.. 
ഇത് വളരെ പ്രഥാനമാണ്..

368
00:53:45,973 --> 00:53:47,975
നിങ്ങള്‍,കണ്ണുകള്‍ നന്നായി അടച്ച് പിടിക്കേണ്ടതുണ്ട്..

369
00:53:48,601 --> 00:53:51,812
നിങ്ങള്‍,എന്തു തന്നെ കേട്ടാലും കണ്ണുകള്‍ തുറക്കരുത്..
മനസ്സിലായോ.?

370
00:53:52,605 --> 00:53:53,356
എന്തിന്.?

371
00:53:54,273 --> 00:53:56,234
ചില സമയത്ത് നമ്മുടെ കണ്ണുകള്‍ തന്നാണ്. നമ്മുടെ ഏറ്റവും വലിയ ശത്രു.

372
00:53:57,693 --> 00:53:59,111
നിങ്ങള്‍,എന്താണ് അങ്ങനെ പറഞ്ഞത്.?

373
00:53:59,362 --> 00:54:01,030
കാരണം,അങ്ങനെ ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ക്ക് മുന്‍പോട്ട് പോകാനാവില്ല..

374
00:54:05,034 --> 00:54:09,497
വിക്ടോറിയ നമ്മളെ,ഭാവി കാലവുമായും.. മരിച്ചവരുമായി ബന്ധിപ്പിക്കും..അതിന് നീ സഹകരിക്കണം..

375
00:54:09,997 --> 00:54:11,290
അതിന്,ഞാനെന്താ ചെയ്യേണ്ടത്.?

376
00:54:11,791 --> 00:54:16,963
നീ,നിന്റെ ചെവിയില്‍ കേള്‍ക്കുന്ന കാര്യങ്ങള്‍ മാത്രം വിശ്വസിക്കുക... നീ കണ്ണ് തുറക്കുകയാണെങ്കില്‍... ചെയ്യുന്നതെല്ലാം ഫലം ഇല്ലാതെ പോകും.

377
00:54:22,551 --> 00:54:23,594
ശരി,തുടങ്ങാം..

378
00:54:32,645 --> 00:54:33,688
നല്ല..തണുപ്പുണ്ട്..

379
00:54:35,398 --> 00:54:37,525
ശബ്ദം,ഉണ്ടാക്കരുത്.. 
കണ്ണുകള്‍ തുറക്കരുത്.!

380
00:54:45,700 --> 00:54:46,867
എന്താ.?എന്താ അത്.?!

381
00:54:47,076 --> 00:54:51,497
കണ്ണുകള്‍ തുറക്കരുത്..ഡുള്‍സ്.! ശബ്ദം മാത്രം കേള്‍ക്കുക.. 
കണ്ണ് തുറക്കരുത്..!

382
00:54:59,213 --> 00:55:00,589
ശാന്തമായി ഇരിക്കൂ....

383
00:55:06,387 --> 00:55:08,597
അച്ഛാ,നിങ്ങള്‍ എന്താ ഈ ചെയ്യുന്നത്.?

384
00:55:09,056 --> 00:55:10,808
ആരാ.?! ആരാ അത്.?!

385
00:55:11,809 --> 00:55:14,353
അത്,വിക്ടോറിയ ആണ് അവള്‍ ഭാവിയില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ പറയുവാണ്.

386
00:55:15,813 --> 00:55:17,231
ഞാന്‍,നിന്റെ അച്ഛനല്ല..

387
00:55:18,190 --> 00:55:20,901
അച്ഛാ,അങ്ങനെ പറയല്ലേ..

388
00:55:22,361 --> 00:55:25,573
ഞാന്‍,നിന്നോട് പറഞ്ഞു കഴിഞ്ഞു ഞാന്‍ നിന്റെ അച്ഛനല്ല..

389
00:55:27,908 --> 00:55:30,745
- അച്ഛാ,എന്നോട് പൊറുക്കൂ..
- വാ..അടയ്ക്കടാ.!

390
00:55:32,038 --> 00:55:34,707
ഞാന്‍,പറഞ്ഞു നീ ഇനി എന്നെ അച്ഛാന്ന് വിളിക്കരുത്..!

391
00:55:35,833 --> 00:55:38,627
എനിക്ക്,ഒരു മകനേ ഉണ്ടായിരുന്നുള്ളൂ.. അത് റോഡ്രിഗോ ജോസ് ഹെര്‍ണാണ്ടസ് ആണ്..

392
00:55:39,378 --> 00:55:40,713
പിന്നെ...നീ.......

393
00:55:42,506 --> 00:55:43,758
അച്ഛാ,എന്നോട് പൊറുക്കൂ..

394
00:55:46,761 --> 00:55:48,012
എന്നെ,കൊല്ലരുതേ.!

395
00:55:49,597 --> 00:55:50,890
എന്നെ,കൊല്ലരുതേ.!

396
00:55:53,642 --> 00:55:55,227
എന്റെ,വീട്ടില്‍ നിന്നും ഇറങ്ങി പോ.!

397
00:55:55,770 --> 00:55:56,562
മിസ്സിസ് : ഡുള്‍സ്..!

398
00:55:56,729 --> 00:55:58,356
എന്റെ,വീട്ടില്‍ നിന്നും ഇറങ്ങി പോകാന്‍.!

399
00:55:59,023 --> 00:56:00,858
ശാന്തയാകൂ..മിസ്സിസ് ഡുള്‍സ്...! ശ്വാസമെടുക്കൂ...!

400
00:56:02,568 --> 00:56:04,737
നിങ്ങള്‍.... നിങ്ങളെന്നെ പേടിപ്പിക്കാന്‍ നോക്കുവാണോ.?

401
00:56:08,449 --> 00:56:09,867
അടിക്ക്...! അടിക്ക്...!

402
00:56:11,202 --> 00:56:13,079
ലിയോ പോള്‍ഡോ.!
ലിയോ പോള്‍ഡോ.!

403
00:56:22,755 --> 00:56:24,590
.

404
00:56:48,864 --> 00:56:51,200
എറിയൂ..എറിയൂ..

405
00:56:51,742 --> 00:56:52,952
കിട്ടി..കിട്ടി..

406
00:56:53,536 --> 00:56:55,162
പുറത്തായി.!

407
00:56:55,579 --> 00:56:57,164
നന്നായി കളിച്ചു സാറായി.!

408
00:57:06,090 --> 00:57:09,427
റോഡ്രിഗോ.!റോഡ്രിഗോ.! എഴുന്നേല്‍ക്ക്.!

409
00:57:10,344 --> 00:57:12,471
നമുക്ക്,ആരുടെ എങ്കിലും സഹായം വേണ്ടതുണ്ട്...

410
00:57:13,639 --> 00:57:21,647
ഡാ,അവിടങ്ങനെ നില്‍ക്കാതെ ഇവന്‍ നിന്റെ സഹോദരനല്ലേ..! ആരെ എങ്കിലും പോയി സഹായത്തിന് വിളിക്ക്..!

411
00:57:29,488 --> 00:57:35,911
എല്ലാത്തിനും അതിന്റേതായ സമയമുണ്ട്.! 
സൂര്യന് കീഴിലെ എന്തിനും ഒരു സമയം കുറിക്കപെട്ടിട്ടുണ്ട്..

412
00:57:38,122 --> 00:57:39,331
ഇന്ന്...

413
00:57:41,000 --> 00:57:43,002
നവംബര്‍ 11..

414
00:57:44,128 --> 00:57:48,883
ഇവിടെ ജനിക്കുന്നതിനും.. മരിക്കുന്നതിനും ഒരു സമയമുണ്ട്..

415
00:57:50,134 --> 00:57:55,014
മുറിവേല്‍ക്കുന്നതിനും, സുഖപ്പെടുന്നതിനും 
ഒരു സമയമുണ്ട്..

416
00:57:57,099 --> 00:58:02,730
കണ്ണീര്‍ പൊഴിക്കാനും സന്തോഷിക്കാനും 
ഒരു സമയമുണ്ട്..

417
00:58:04,899 --> 00:58:09,069
കരയാനും,ചിരിക്കാനും 
ഒരു സമയമുണ്ട്..

418
00:58:09,945 --> 00:58:14,867
ആലിംഗനം ചെയ്യാനും, പിരിഞ്ഞ് പോകാനും ഒരു സമയമുണ്ട്..

419
00:58:16,076 --> 00:58:20,539
നിശബ്ദമാകാനും,
സംസാരിക്കാനും ഒരു സമയമുണ്ട്..

420
00:58:22,291 --> 00:58:26,295
സ്നേഹിക്കാനും,വെറുക്കാനും 
ഒരു സമയമുണ്ട്..

421
00:58:47,691 --> 00:58:52,655
യുദ്ധത്തിന് ഒരു സമയമുണ്ട്.. സമാധാനത്തിന് ഒരു സമയമുണ്ട്..

422
00:58:58,869 --> 00:59:00,871
മരിയോ....

423
00:59:11,131 --> 00:59:13,467
ഇനി മുതല്‍ നീ മാത്രമേയുള്ളൂ എനിക്ക് സഹോദരനായിട്ട്...

424
00:59:15,469 --> 00:59:17,012
എന്നെ,ഒറ്റയ്ക്കാക്കി എങ്ങോട്ടും പോകല്ലേ..

425
00:59:19,139 --> 00:59:23,561
ദൈവം സത്യം ഞാന്‍ നിന്നെ വിട്ട് പോകില്ല..

426
01:00:14,903 --> 01:00:16,989
2011, നവംബര്‍,

427
01:00:56,987 --> 01:00:58,947
ഇതൊക്കെ,ആവശ്യമില്ലാത്ത കാര്യങ്ങളാണ് ഡുള്‍സ്...
ഇങ്ങനൊന്നും ചെയ്യരുത്...

428
01:01:02,368 --> 01:01:08,666
30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫാദര്‍ ഇതേ ദിവസമാണ് എന്റെ മകനെ കുഴിയിലേക്ക് വച്ചത്..

429
01:01:11,377 --> 01:01:17,049
30 വര്‍ഷത്തോളം ജയിലില്‍ കിടന്ന് ഒരുപാട് സഹിച്ചു..!

430
01:01:18,092 --> 01:01:19,635
ആക്ഷേപം.,

431
01:01:20,803 --> 01:01:22,429
അപമാനിക്കല്‍..

432
01:01:26,558 --> 01:01:34,358
ഞാന്‍,ഇതെല്ലാം അതിജീവിച്ചത് എന്റെ കാണാതെ പോയ മകനെ ജീവനോടെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ്..

433
01:01:36,026 --> 01:01:38,070
പക്ഷെ,എനിക്ക് ഇനി എവിടെയും തിരയാനില്ല..

434
01:01:40,406 --> 01:01:41,865
ഒന്നും കണ്ടെത്താനും ഇല്ല..

435
01:01:45,619 --> 01:01:47,079
പിന്നെ.?

436
01:01:48,372 --> 01:01:50,249
പിന്നെ.. എങ്ങനാണ് ഇതെല്ലാം സംഭവിച്ചത്.?

437
01:01:52,918 --> 01:01:57,214
ചില ആളുകള്‍ പറയാറുണ്ട്.. ദൈവത്തിന്റെ വഴികള്‍ നിഗൂഡതകള്‍ നിറഞ്ഞതാണെന്ന്..

438
01:01:59,133 --> 01:02:00,551
മണ്ടത്തരം.!

439
01:02:02,177 --> 01:02:05,055
ഫാദര്‍,നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ.? ഇന്ന് സന്ദര്‍ശനം അനുവദനീയമല്ല..

440
01:02:05,848 --> 01:02:07,182
സത്യമായ..കാര്യം..

441
01:02:11,603 --> 01:02:14,773
ചങ്ങായി,പുറത്ത് നിന്ന ഓഫീസറാണ് എന്നെ സന്ദര്‍ശനത്തിന് അനുവദിച്ചത്..

442
01:02:15,232 --> 01:02:20,070
ഇന്നലെയും,സന്ദര്‍ശനം അനുവദനീയം ആയിരുന്നില്ല... എന്നിട്ടും ഞാന്‍ അനുവാദം തന്നില്ലേ..ഫാദര്‍.? എന്റെ നല്ല മനസ്സിനെ ദുരുപയോഗം ചെയ്യരുത്..

443
01:02:21,363 --> 01:02:25,159
അവര്‍,വല്ലാത്തൊരു അവസ്ഥയിലാണ്... അവര്‍ക്ക് ഏതു സമയവും എന്തും സംഭവിക്കാം..

444
01:02:25,325 --> 01:02:29,079
ആര്‍ക്കും,ഒന്നും ചെയ്യാനാവില്ല ഫാദര്‍.. ഇവിടുത്തെ കാര്യങ്ങള്‍ എന്റെ കയ്യില്‍ സുരക്ഷിതമാണ്..

445
01:02:50,851 --> 01:02:54,271
ഞാന്‍,ഭയപ്പെട്ടിരിക്കുവാണ് എന്നിരുന്നാലും ഇതിന്റെ രക്ഷ എനിക്കാവശ്യമില്ല..

446
01:02:55,856 --> 01:02:59,401
ഇന്ന് തീയതി 11 ആണ് ഡുള്‍സ്.!

447
01:02:59,610 --> 01:03:04,198
11 നവംബര്‍ 2011
ഇരുപത് മണിക്കൂറും,ഇരുപത് മിനിറ്റും..

448
01:03:04,406 --> 01:03:07,993
പിന്നെ ഇരുപത് സെക്കന്റും..
ഒരു ദിവസം കൂടി...

449
01:03:08,702 --> 01:03:10,162
...ഒരേ ഒരു ദിവസം കൂടി...

450
01:03:11,246 --> 01:03:12,498
എന്താ കാര്യം.?

451
01:03:16,877 --> 01:03:22,174
കുട്ടികള്‍ക്ക്,അമ്മമാര്‍ ദൈവത്തെ പോലാണ്..അത് തന്നെ കാര്യം..

452
01:04:25,904 --> 01:04:29,199
എനിക്ക്,ഈ ലോകം വിട്ട് പോകാന്‍ കുറച്ച് ദിവസങ്ങള്‍ കൂടിയേ ഉള്ളൂ....

453
01:04:29,408 --> 01:04:33,287
പക്ഷെ,നീ എനിക്ക് തന്ന സ്നേഹവും സന്തോഷവും തീരാതെ എന്റെ എന്റെ ഹൃദയമിടിപ്പ് നിലയ്ക്കില്ല..

454
01:04:33,579 --> 01:04:41,295
നീ,എന്റെ പേര് നമ്മുടെ മോനിടണം.. പക്ഷെ അവസാന പേരായി നിന്റെ ഭര്‍ത്താവിന്റെ പേരിടണം..ജുവാന്‍ നല്ല മനുഷ്യനാണ്......

455
01:04:41,587 --> 01:04:46,216
...അയാളെ നീ വിട്ടു പോകരുത്... അയാള്‍ക്ക് എന്നെ പോലെ തന്നെ നല്ലൊരു അച്ഛനാകാന്‍ കഴിയും..

456
01:04:46,884 --> 01:04:48,594
നീ,ഇത് വായിക്കുമ്പോഴെല്ലാം...

457
01:04:48,886 --> 01:04:53,682
ഞാന്‍,നിന്നെയും സ്വപ്നം കണ്ട് ഈ പ്രപഞ്ചത്തിന്റെ ഏതോ കോണില്‍ ഉണ്ടാകും..

458
01:04:54,808 --> 01:04:57,060
നിന്റെ,ഹൃദയത്തില്‍ ഞാനെന്നും ഉണ്ടാകും..

459
01:04:58,604 --> 01:05:00,230
ലിയോ പോള്‍ഡോ റോഡ്രിഗ്സ്..

460
01:06:27,734 --> 01:06:29,069
അച്ഛാ.!

461
01:08:39,533 --> 01:08:41,118
ആരാ അവിടെ.?!

462
01:08:43,411 --> 01:08:44,621
ആരാണെന്ന്.?!

463
01:09:39,134 --> 01:09:40,510
ആരാ അവിടെ.?!

464
01:09:41,303 --> 01:09:42,679
ഞാന്‍,പോലീസിനെ വിളിക്കാന്‍ പോകുവാണ്.!

465
01:10:23,261 --> 01:10:24,596
ലിയോ പോള്‍ഡോ.!

466
01:10:26,681 --> 01:10:27,724
ഭയപ്പെടരുത്.!

467
01:10:28,016 --> 01:10:29,559
ലിയോ പോള്‍ഡോ കതക് തുറക്കാന്‍.!

468
01:10:30,894 --> 01:10:33,146
ലിയോ പോള്‍ഡോ കതക് തുറക്കാന്‍.!

469
01:10:34,940 --> 01:10:36,483
മറ്റേ താക്കോല്‍ എടുക്കാം..

470
01:10:38,026 --> 01:10:40,237
ലിയോ പോള്‍ഡോ എന്നെ നോക്ക്..

471
01:10:41,238 --> 01:10:52,123
എന്റെ,മുഖത്തേക്ക് ശ്രദ്ധിച്ച് നോക്കി.. ശബ്ദം ശ്രദ്ധിക്കൂ..
ഇത് ഞാനാണ് നിന്റെ അമ്മ..

472
01:11:01,883 --> 01:11:04,844
എന്ത്,പറ്റിയെടാ.? 
നീ എന്നെ പേടിപ്പിച്ചല്ലോ..

473
01:11:10,934 --> 01:11:15,146
നീ,വസ്ത്രം മാറ്റിയല്ലേ,എന്നിട്ടും നിന്നെ നല്ല മൂത്രത്തിന്റെ മണമുണ്ട്..

474
01:11:17,899 --> 01:11:19,526
നിന്നെ,അമ്മ തല്ലിയോ.?

475
01:11:29,202 --> 01:11:32,580
റോഡ്രിഗോ.!എന്റെ പൊന്നനിയാ.!

476
01:11:38,086 --> 01:11:41,798
ഇതുപോലൊരു ദിവസം ഞാന്‍ നിനക്ക് തന്നതാണ്..ആ കല്ല്..!

477
01:11:42,549 --> 01:11:46,428
എന്നിട്ട്,ഞാന്‍ പറഞ്ഞു നിനക്ക് ഭയം തോനുമ്പോള്‍ നീയത് മുറുകെ പിടിക്കണം.. ഞാന്‍ നിന്നെ രക്ഷിച്ചോളാമെന്ന്..

478
01:11:47,012 --> 01:11:48,346
നിനക്ക്,ഓര്‍മ്മയില്ലേ.?!

479
01:12:20,754 --> 01:12:22,630
നിങ്ങള്‍ക്ക്,ഒരുപാട് വയസ്സായി.!

480
01:12:24,215 --> 01:12:28,428
ഒരുപാട്,വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു..ലിയോ...

481
01:12:30,972 --> 01:12:36,561
ഞാന്‍,പറയുന്നത് നീ ശ്രദ്ധിച്ച് കേള്‍ക്കണം..നീ എനിക്ക് വേണ്ടി ചിലത് ചെയ്യാനുണ്ട്..

482
01:12:37,395 --> 01:12:38,772
അമ്മേ.!എന്താ പ്രശ്നം.?!

483
01:12:39,689 --> 01:12:43,068
നീ,റോഡ്രിഗോയ്ക്കൊപ്പം കളിക്കാന്‍ പോകരുത്.!

484
01:12:43,526 --> 01:12:50,241
കാര്യമെന്തായാലും,കുറഞ്ഞത് മൂന്ന് ദിവസത്തേക്കെങ്കിലും 
നീ നിന്റെ അനിയന്റെ കൂടെ കളിക്കാന്‍ പോകരുത്.!

485
01:12:50,784 --> 01:12:56,956
ഈ,കാര്യം നീ എനിക്ക് വേണ്ടി ചെയ്യണം.. ഞാന്‍ നിന്നെയും നിന്റെ അനിയനേയും രക്ഷിക്കാനാണ് വന്നിരിക്കുന്നത്..

486
01:13:04,798 --> 01:13:10,387
ഇത്,നീ നിന്റെ അമ്മയുടെ കയ്യില്‍ കൊടുക്കണം.. ഒരിക്കലും ഞാന്‍ തന്നതാണെന്ന് പറയരുത്...

487
01:13:10,637 --> 01:13:14,724
പിന്നെ,നീ ഒരിക്കലും വായിക്കുകയും ചെയ്യരുത്..
ലിയോ പോള്‍ഡോ..

488
01:13:14,933 --> 01:13:20,605
ഈ,കാര്യങ്ങളൊന്നും നിന്റെ അനിയനോടും പറയില്ലാന്ന്..
എനിക്ക് വാക്ക് താ...

489
01:13:22,273 --> 01:13:24,442
ഇത്,നമ്മളുടെ ഇടയിലെ ചെറിയൊരു രഹസ്യമാരിക്കും.. അങ്ങനെയല്ലേ.?!

490
01:13:25,360 --> 01:13:28,988
അമ്മേ,ഞാന്‍ വളരുമ്പോള്‍ ഞാന്‍ ആരായി തീരും.?

491
01:13:31,282 --> 01:13:33,827
എക്കാലത്തേയും,മികച്ചൊരു ബേസ്ബോള്‍ കളിക്കാരന്‍.!

492
01:13:42,252 --> 01:13:44,671
അമ്മേ.!നിങ്ങള്‍ എപ്പോള്‍ തിരികെ വരും.?

493
01:14:02,272 --> 01:14:03,481
എന്താ,സംഭവിച്ചത്.?

494
01:14:04,441 --> 01:14:06,484
എന്നോട്,പറ എന്താ സംഭവിച്ചതെന്ന്.?

495
01:14:12,657 --> 01:14:15,243
എന്താ,ഇത്.?

496
01:14:15,452 --> 01:14:20,457
ഇതൊരു മാന്ത്രിക കല്ലാണ്.. നിനക്ക് പേടി തോനുമ്പോള്‍ നീ
ഇത് മുറുകെ പിടിക്കണം.. അപ്പോള്‍ ഞാന്‍ വന്ന് നിന്നെ രക്ഷിച്ചോളാം..

497
01:14:20,623 --> 01:14:21,958
നീ ഇതെനിക്ക് തന്നതാണോ.?

498
01:14:22,333 --> 01:14:25,712
അതെ,അതെ.. അമ്മ നിന്നെ കാണാന്‍ ഇങ്ങോട്ട് വരുന്നുണ്ട്..

499
01:14:29,883 --> 01:14:31,676
ലിയോ.!

500
01:14:38,141 --> 01:14:39,726
എന്താ,സംഭവിച്ചത്.?

501
01:14:39,976 --> 01:14:41,936
ഒന്നുമില്ല..അമ്മേ.!

502
01:14:42,645 --> 01:14:43,897
നീ,എന്താ പേടിച്ചിരിക്കുന്നത്.?

503
01:14:44,105 --> 01:14:45,523
ലിയോ പോള്‍ഡോ എന്നെ പേടിപ്പിച്ചു.!

504
01:15:35,740 --> 01:15:37,742
നീ,ആരാണ്.?

505
01:15:38,117 --> 01:15:39,827
നീ,എങ്ങോട്ടാ പോകുന്നത്.?

506
01:15:50,880 --> 01:15:56,177
അച്ഛാ.!റോഡ്രിഗോയെ ഞാന്‍ മുറിയില്‍ കണ്ടു...
അവന്‍ മരിച്ചിട്ടില്ല.!

507
01:16:41,639 --> 01:16:43,850
അച്ഛാ.!വേണ്ട നിങ്ങള്‍ എന്താ
ഈ കാണിക്കുന്നത്.?

508
01:16:44,225 --> 01:16:46,311
ഞാന്‍,നിന്റെ അച്ഛനല്ല.!

509
01:16:47,103 --> 01:16:49,230
അച്ഛാ,അങ്ങനെയൊന്നും പറയരുതേ.!

510
01:16:49,606 --> 01:16:51,232
ഞാന്‍,നിന്നോട് പറഞ്ഞു കഴിഞ്ഞു..

511
01:16:56,654 --> 01:16:58,656
നീ,എന്റെ മകനല്ല..!

512
01:16:58,865 --> 01:17:00,617
- അച്ഛാ.! എന്നോട് പൊറുക്കൂ.!
- വായടയ്ക്കടാ.!

513
01:17:02,160 --> 01:17:04,662
എന്നെ,ഇനി മേലാല്‍ നീ അച്ഛാ എന്ന് വിളിക്കരുത്.!

514
01:17:09,584 --> 01:17:15,548
എനിക്ക്,ഒരു മകനേ ഉണ്ടായിരുന്നുള്ളൂ.. അത് റോഡ്രിഗോ ജോസ് ഹെര്‍ണാണ്ടസ് ആണ്..

515
01:17:17,175 --> 01:17:18,843
പിന്നെ...നീ.....

516
01:17:19,927 --> 01:17:25,183
അച്ഛാ എന്നോട് പൊറുക്കൂ..! എന്നെ കൊല്ലരുതേ.!

517
01:17:31,356 --> 01:17:33,066
ജുവാന്‍ ജോസ്...

518
01:17:36,903 --> 01:17:42,158
നിന്റെ അച്ഛന്റെ പേര് ലിയോ പോള്‍ഡോ എന്നാണ്.. ലിയോ പോള്‍ഡോ റോഡ്രിഗ്സ്.!

519
01:17:46,287 --> 01:17:49,374
വാ,നമുക്ക് സംസാരിക്കാം.!

520
01:17:54,379 --> 01:18:00,468
ഇവന്‍,എന്റെ മകന്‍ ആയിരുന്നില്ല അല്ലേ.!

521
01:18:01,260 --> 01:18:07,225
അല്ല,ഇവന്‍ നിങ്ങളുടെ മകന്‍ തന്നെയാണ്.. വാ നമുക്ക് കുറച്ച് സംസാരിക്കാം.!

522
01:18:07,809 --> 01:18:11,020
ഇവന്‍,എന്റെ മകനല്ല.! 
ഇവന്‍ എന്റെ മകനല്ല.!

523
01:18:11,187 --> 01:18:17,860
അതെ! അതെ! ഇവന്‍ നിങ്ങളുടെ മകനാണ്.. കത്തി താഴെയിടൂ.!

524
01:18:19,737 --> 01:18:22,031
എന്നെ,തൊടരുത്.!

525
01:18:22,824 --> 01:18:25,118
എന്താ നിങ്ങള്‍ക്ക് വേണ്ടത്?! പറ.!

526
01:18:29,247 --> 01:18:30,915
വേണ്ട.!അച്ഛാ അരുത്.!

527
01:19:26,554 --> 01:19:32,435
ക്രിസ്തു എന്റെ രക്ഷയ്ക്കുണ്ട്.!
ക്രിസ്തു എന്റെ രക്ഷയ്ക്കുണ്ട്.!

528
01:20:32,036 --> 01:20:34,372
നിര്‍ത്തൂ.!വേണ്ട.!വേണ്ട!

529
01:20:37,625 --> 01:20:39,752
അച്ഛാ നിര്‍ത്തൂ.!നിര്‍ത്തൂ.!നിര്‍ത്തൂ.!

530
01:20:44,465 --> 01:20:45,424
അച്ഛാ.!നിര്‍ത്താന്‍.!

531
01:20:54,809 --> 01:20:56,853
എന്നോട് പറ. നീ ആരാണ്.?!

532
01:20:57,562 --> 01:21:03,359
ഡുള്‍സ്.! എന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്ക്.. എന്റെ ശബ്ദം ശ്രദ്ധിക്കൂ..

533
01:21:10,658 --> 01:21:13,953
ഇത്,ഞാനാണ് നിങ്ങളുടെ മകന്‍ ലിയോ പോള്‍ഡോ.!

534
01:21:26,048 --> 01:21:27,550
അച്ഛാ! നിര്‍ത്താന്‍.!

535
01:21:55,244 --> 01:22:01,792
ഞാന്‍, 2071ല്‍ നിന്നാണ് വരുന്നത്.. എന്റെ ജീവിതം 
മുഴുവന്‍ ഈ വീടിനുള്ളിലാണ്.. നിങ്ങളത് തിരികെ എടുത്ത് തരണം.

536
01:22:03,044 --> 01:22:06,505
എങ്ങനെ.?ഇതെങ്ങനെ സാധ്യമാകും.?

537
01:22:07,298 --> 01:22:10,301
ശാസ്ത്രമോ അല്ലെങ്കില്‍ മതമോ ഇതിന്റെ സത്യം കണ്ടെത്തെട്ടെ.!

538
01:22:10,760 --> 01:22:12,595
എന്ത്,സത്യം.?!

539
01:22:12,929 --> 01:22:18,100
നമ്മള്‍,ഈ വീടിനുള്ളിലെ വെറും യന്ത്ര പാവകള്‍ മാത്രമായിരുന്നു.. ഇവിടെ സമയം തുടങ്ങുകയും ഇവിടെ തന്നെ അവസാനിക്കുകയും ചെയ്യുന്നു..

540
01:22:25,024 --> 01:22:28,027
അന്ന്,എന്തായിരുന്നു സംഭവിച്ചത്.? നിനക്ക് എന്താ സംഭവിച്ചത്.?

541
01:22:28,319 --> 01:22:35,159
അന്ന്,ജുവാന്‍ ജോസ് എന്നെ കൊല്ലാന്‍ തുടങ്ങിയതായിരുന്നു.. എന്നാല്‍ നിങ്ങളവിടെ സമയത്ത് എത്തി എന്നെ രക്ഷിച്ചു.!

542
01:22:37,703 --> 01:22:40,122
എനിക്ക്,മനസ്സിലായില്ല..! 
എനിക്ക് ആ സമയത്ത് എത്താന്‍ ആയിരുന്നില്ല.!

543
01:22:40,831 --> 01:22:46,253
ഇന്ന്,നവംബര്‍ 11 ഇന്ന് നിങ്ങളെ ഈ വീട് 1981 വര്‍ഷത്തില്‍ എത്തിച്ചിരിക്കുന്നു..

544
01:22:49,799 --> 01:22:53,135
ഇത്,എന്തിനാണ് നീ എന്റെ കയ്യില്‍ തരുന്നത്.?!

545
01:22:56,973 --> 01:23:00,351
നീ,എന്നോട് ജുവാന്‍ ജോസിനെ കൊല്ലാന്‍ ആവശ്യപ്പെടുവാണോ.?

546
01:23:00,643 --> 01:23:04,897
നിങ്ങളത്,ചെയ്യുക എന്നത് മാത്രമാണ് എന്നെ രക്ഷിക്കാനുള്ള ഒരേ ഒരു പോംവഴി..

547
01:23:07,191 --> 01:23:08,150
ഇല്ലാ.!

548
01:23:08,275 --> 01:23:09,819
ഇനി,അധികം സമയം ബാക്കിയില്ല.!

549
01:23:10,861 --> 01:23:15,783
ഞാനെങ്ങനെ,തിരികെ വരുമെന്ന് പറയൂ.. എനിക്ക് റോഡ്രിഗോയെ കൂടി രക്ഷിക്കാനാകുമോ..?

550
01:23:16,158 --> 01:23:18,327
ഈ വീടിന്റെ ശക്തിയെ നിയന്ത്രിക്കുക എന്നത് അസംഭവ്യമായ കാര്യമാണ്..

551
01:23:18,536 --> 01:23:23,207
ഈ,വീട് നമ്മളെ ഒാരോ കാലത്ത് കൊണ്ടെത്തിക്കുക മാത്രമേ ചെയ്യൂ.. മാറ്റം വരുത്തേണ്ടത് നമ്മളാണ്..

552
01:23:41,934 --> 01:23:44,520
വേണ്ട! വേണ്ട!

553
01:23:46,564 --> 01:23:53,738
ഞാന്‍,നിന്നെ ഒരുപാട് മിസ്സ് ചെയ്തു.. എനിക്ക് നല്ല ഭയമുണ്ട്.!

554
01:23:55,740 --> 01:23:57,700
അമ്മേ! ഞാന്‍ പറയുന്നത് കേള്‍ക്കൂ.!

555
01:24:00,244 --> 01:24:05,916
ഒരു കാലത്ത് ഇവിടെ താമസിച്ച കുടുംബങ്ങളും,ഈ വീട് നിര്‍മ്മിച്ച ശില്‍പിയും ഒക്കെ ഭാവിയില്‍ ഇവിടെ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്.!

556
01:24:06,292 --> 01:24:08,794
അവരിപ്പോള്‍,ജീവിക്കുന്നത് അവര്‍ ഈ വീടിന് ഉടമകള്‍ അല്ലാതിരുന്ന കാലത്താണ്...

557
01:24:09,211 --> 01:24:10,796
മതിയാക്ക്..ലിയോ പോള്‍ഡോ!

558
01:24:11,130 --> 01:24:16,469
ഞാന്‍,പറയുന്നത് നിങ്ങള്‍ കേള്‍ക്കണം! ഈ കത്തി നിങ്ങള്‍ എന്നും മുറുകെ പിടിച്ചോണം..
എല്ലാ കാലവും.!

559
01:24:16,677 --> 01:24:23,517
എനിക്ക്,12 വയസുള്ളപ്പോള്‍.. എന്റെ യഥാര്‍ത്ഥ അച്ഛനെ മരണത്തിലേക്ക് വിട്ട അസുഖത്തിന്റെ ആദ്യ ലക്ഷണം എന്നില്‍ പ്രകടമായി.!

560
01:24:24,226 --> 01:24:29,940
എണ്‍പതുകളില്‍,എന്നെ രക്ഷിക്കാന്‍ പ്രാപ്തമായ ചികില്‍സകള്‍ ഉണ്ടായിരുന്നില്ല... 
ഇന്ന് നിങ്ങളെന്നെ രക്ഷിക്കണം...

561
01:24:30,357 --> 01:24:37,323
ഇന്ന്,നിങ്ങളെന്നെ ചേര്‍ത്ത് പിടിക്കണം.! ഇന്ന് നിങ്ങളെന്നെ പുറത്ത് എത്തിക്കണം.!

562
01:25:27,248 --> 01:25:29,083
നീ,ആരാണ്.?!

563
01:25:30,251 --> 01:25:36,173
എന്റെ,മുഖത്തേക്ക് സൂക്ഷിച്ച് നോക്ക്!! എന്റെ ശബ്ദം ശ്രദ്ധിച്ച് കേള്‍ക്ക്.!

564
01:25:37,883 --> 01:25:41,804
ഇല്ല....ഇല്ല..

565
01:26:05,327 --> 01:26:10,583
എനിക്ക്,അധികം സമയമില്ല, എനിക്ക് പോകേണ്ടതുണ്ട്.!

566
01:26:10,875 --> 01:26:12,168
അരുത്.!!

567
01:26:13,627 --> 01:26:20,009
അമ്മയെ,നല്ലോണം നോക്കണം!അതുപോലെ തന്നെ എന്നെയും..!

568
01:26:22,845 --> 01:26:26,182
എല്ലാം..നല്ലതിനാണ്.!

569
01:26:28,559 --> 01:26:30,227
ലിയോ പോള്‍ഡോ.!!

570
01:26:58,589 --> 01:27:01,592
അമ്മേ! പോകരുതേ.!

571
01:27:07,431 --> 01:27:09,558
ലിയോ പോള്‍ഡോ! 
നീ പൊയ്ക്കോ.!

572
01:27:12,144 --> 01:27:14,855
നീ,നിന്റെ മറ്റേ അമ്മയ്ക്ക് ഒപ്പം പോകൂ.. എനിക്ക് നിന്നെ എക്കാലവും സംരക്ഷിക്കാനാവില്ല!

573
01:27:44,885 --> 01:27:46,303
ലിയോ!

574
01:27:50,683 --> 01:27:53,769
ലിയോ!..ആരാ ഇത് ചെയ്തത്.?

575
01:27:58,357 --> 01:28:01,777
വാ.!അടുത്തേക്ക് വാ മോനെ!

576
01:28:06,407 --> 01:28:10,327
പേടിക്കണ്ട കാര്യമില്ല..വാ.. 
ഞാന്‍ നിന്നെ സംരക്ഷിച്ചോളാം....

577
01:28:15,332 --> 01:28:21,922
എനിക്ക്,12 വയസുള്ളപ്പോള്‍.. എന്റെ യഥാര്‍ത്ഥ അച്ഛനെ മരണത്തിലേക്ക് വിട്ട അസുഖത്തിന്റെ ആദ്യ ലക്ഷണം എന്നില്‍ പ്രകടമായി.!

578
01:28:22,089 --> 01:28:25,509
എണ്‍പതുകളില്‍,എന്നെ രക്ഷിക്കാന്‍ പ്രാപ്തമായ ചികില്‍സകള്‍ ഉണ്ടായിരുന്നില്ല... 
ഇന്ന് നിങ്ങളെന്നെ രക്ഷിക്കണം...

579
01:28:27,094 --> 01:28:31,890
ഇന്ന്,നിങ്ങളെന്നെ ചേര്‍ത്ത് പിടിക്കണം.! ഇന്ന് നിങ്ങളെന്നെ പുറത്ത് എത്തിക്കണം.!

580
01:28:41,442 --> 01:28:42,943
അരുതേ.!!!

581
01:28:52,745 --> 01:28:58,500
ക്രിസ്തു എന്റെ രക്ഷയ്ക്കുണ്ട്.!
ക്രിസ്തു എന്റെ രക്ഷയ്ക്കുണ്ട്.!

582
01:29:00,252 --> 01:29:02,880
ദൈവമേ! എന്റെ ദൈവമേ!

583
01:30:50,779 --> 01:30:56,285
ഇതെല്ലാം,ചെയ്തത് ഞാന്‍ തന്നാരുന്നു.. ഞാന്‍ ചെയ്തതെല്ലാം ശരിയാണെന്ന് നിങ്ങള്‍ക്ക് തോനുന്നുണ്ടോ?

584
01:30:58,036 --> 01:31:01,248
ദൈവം എന്നോട് പൊറുക്കുമെന്ന് നിങ്ങള്‍ക്ക് തോനുന്നുണ്ടോ?

585
01:31:08,380 --> 01:31:10,090
എനിക്ക്,ഒപ്പം വരൂ..

586
01:31:17,639 --> 01:31:22,269
ശ്രദ്ധിച്ച്,ഇടപെടണം അവന്‍ ആകെ തകര്‍ന്നിരിക്കുവാ.!

587
01:32:10,526 --> 01:32:13,278
സമാധാനമായി ഇരിക്കൂ ലിയോ.!

588
01:32:56,321 --> 01:32:59,116
ഇങ്ങനെയൊക്കെ ആയിട്ടു കൂടി ദൈവം ഈ വീടിനെ കയ്യൊഴിഞ്ഞില്ല..ഫാദര്‍.!

589
01:33:01,410 --> 01:33:08,584
പക്ഷെ,ഇനി എന്റെ മകനെ എനിക്ക് അധിക നാള്‍ സംരക്ഷിക്കാനാവില്ല.. എനിക്കിനി അധിക കാലം ബാക്കിയില്ല.!

590
01:33:09,459 --> 01:33:13,130
വയസായ ഒരു കിഴവിക്ക് കുട്ടിയായ സ്വന്തം മകനെ എത്ര നാള്‍ ഇവിടെ പൂട്ടിയിട്ട് വളര്‍ത്താന്‍ കഴിയും.?

591
01:33:15,132 --> 01:33:19,094
ഹേയ്,ഫാദര്‍.!
ഹേയ്,ഫാദര്‍.!

592
01:33:22,180 --> 01:33:23,599
എന്തേലും കുഴപ്പമുണ്ടോ?!

593
01:33:24,099 --> 01:33:25,392
ഇതേതാ. ഈ കുട്ടി.?

594
01:33:27,644 --> 01:33:31,773
ഇത്,ആ സ്ത്രീയുടെ കുട്ടിയാണ്.! ഇവന്‍ പഴയ കാലത്ത് നിന്നും യാത്ര ചെയ്തു വന്നതാണ്.! ഞങ്ങളവനെ ആ വീട്ടില്‍ നിന്നും കണ്ടെടുത്തു.!

595
01:33:40,157 --> 01:33:43,285
ഇവന്‍,അനാഥാലയത്തിലെ കുട്ടികളില്‍ ഒരാളാണ്... 
എന്തേലും കുഴപ്പമുണ്ടോ.?

596
01:33:48,040 --> 01:33:49,583
ഇനി,എനിക്ക് പോകാമോ.?!

597
01:33:50,125 --> 01:33:51,376
പൊയ്ക്കോളൂ...

598
01:34:09,061 --> 01:34:16,443
ലക്ഷണങ്ങള്‍ ഒന്നും കാണിച്ച് തുടങ്ങിയിട്ടില്ല പക്ഷെ ലിയോ..അസുഖ ബാധിതനാണ്... അവന് ഹൃദയത്തിന് തകരാറുണ്ട്.!

599
01:34:17,944 --> 01:34:22,115
മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്കവനെ സംരക്ഷിക്കുവാന്‍ ആകുമായിരുന്നില്ല.. പക്ഷെ എനിക്ക് ഇപ്പോള്‍ കഴിഞ്ഞു..

600
01:34:22,866 --> 01:34:31,917
അവന്,പൊരുത്തപ്പെടാന്‍ കഴിയുന്ന.. അവനെ നന്നായി നോക്കുന്ന പരി പൂര്‍ണ്ണമായൊരു സ്ഥലത്തേക്ക് അവനെ ദത്തെടുക്കാന്‍ സഹായിക്കണം..

601
01:34:32,793 --> 01:34:34,795
എനിക്കറിയാം..പരിപൂര്‍ണ്ണമായ സ്ഥലം ഏതാണെന്ന്.!

602
01:34:35,170 --> 01:34:38,924
ഞാന്‍,റോഡ്രിഗോയെ മിസ്സ് ചെയ്യുന്നു...നമ്മള്‍ തമ്മില്‍ വീണ്ടും കാണുമെന്ന് നീ കരുതിയിരുന്നോ.?

603
01:34:40,509 --> 01:34:45,931
തീര്‍ച്ചയായും ലിയോ.! ഒന്നുകില്‍ ജീവിതത്തില്‍ ! അല്ലെങ്കില്‍ മരണ ശേഷം!

604
01:34:46,181 --> 01:34:51,770
ദൈവത്തിന്റെ വിളി വരുന്ന നാളില്‍ ഇവിടുള്ള എല്ലാം അവസാനിക്കും..!

605
01:35:20,882 --> 01:35:25,804
ഈ വീടിന് പുറത്ത് മനോഹരമായൊരു ലോകമുണ്ടെന്ന്..
അവനെ മനസിലാക്കിക്കണം..

606
01:35:26,263 --> 01:35:28,598
അവന്‍,വീണ്ടും ചിരിച്ച് തുടങ്ങണം..

607
01:35:31,601 --> 01:35:36,314
എന്റെ,മകനോട് എന്നെ കാത്തിരിക്കാന്‍ പറയണം... എനിക്ക് അല്‍പ്പം കാലം കൂടി ഇവിടെ ബാക്കിയുണ്ട്..

608
01:35:41,778 --> 01:35:42,988
അമേന്‍..

609
01:35:43,988 --> 01:35:45,988
<font color="#ea004e">ടീം GOAT മലയാളം പരിഭാഷകൾ </font>

610
01:35:49,911 --> 01:35:55,125
<font color="#ea004e">
പരിഭാഷ : മോനു കൊല്ലം </font>

