1
00:00:01,000 --> 00:00:15,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 519 </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

2
00:00:36,000 --> 00:00:50,000
<font color="#FFFFFF">☆ പോസ്റ്റർ ☆</font>
<font color="#FF0000"><u><b> ടീം ഗോട്ട് </font>

3
00:01:27,750 --> 00:01:29,875
എനിക്ക് യാത്ര പിടിക്കുന്നില്ല.

4
00:01:30,208 --> 00:01:33,083
നീ പെട്ടെന്ന് ബ്രേക്കിടുന്നു.
അമ്മയെപ്പോലെ തന്നെ.

5
00:01:34,041 --> 00:01:35,708
നീ ഓടിക്കുന്നോ?

6
00:01:38,208 --> 00:01:40,250
പറ്റില്ലെങ്കിൽ മിണ്ടാതിരി.

7
00:01:45,041 --> 00:01:46,000
തോല്‍വി.

8
00:03:10,625 --> 00:03:11,541
എങ്ങനെയുണ്ട്?

9
00:03:14,250 --> 00:03:16,583
- വലുതാണ്.
- അതല്ല ചോദിച്ചത്.

10
00:03:18,333 --> 00:03:19,791
വല്ലാത്തൊരു ഫീൽ, അല്ലേ?

11
00:03:21,833 --> 00:03:23,250
വീട്ടിലിരുന്നാൽ മതിയായിരുന്നു.

12
00:03:24,250 --> 00:03:25,166
ഏത് വീട്?

13
00:03:27,708 --> 00:03:30,250
ഞാൻ ജോലിയിലാണ്.
മര്യാദയ്ക്ക് നിൽക്കണം.

14
00:03:31,000 --> 00:03:43,000
✍️ പരിഭാഷ ✍️<b><b><font color="#ff0000"><u>
<b> ഷാഫി വെൽഫെയർ </b></font></b>

15
00:03:43,791 --> 00:03:47,708
ഞാൻ ഗുഞ്ചി നകസാവാ.
അമ്മ ഷോപ്പിംഗിന് പോയിരിക്കുകയാണ്.

16
00:03:52,000 --> 00:03:53,583
നിങ്ങൾ രണ്ടുപേരില്ലേ?

17
00:03:54,708 --> 00:03:56,333
ഞാൻ മാത്രമേയുള്ളൂ.

18
00:04:01,541 --> 00:04:03,958
- ലഗേജ് എടുക്കട്ടെ?
- വേണ്ട, കുഴപ്പമില്ല.

19
00:04:09,208 --> 00:04:10,416
ഞാൻ ചായയെടുക്കാം.

20
00:04:20,916 --> 00:04:22,000
അവന് നിന്നെ ബോധിച്ചു.

21
00:04:31,000 --> 00:04:31,833
എനിക്ക് ഇതിലൊന്നും...

22
00:04:33,083 --> 00:04:37,291
...വലിയ വിശ്വാസമില്ല.

23
00:04:38,375 --> 00:04:40,250
പക്ഷേ അമ്മയ്ക്ക്
എന്തോ ഒരു വല്ലായ്ക.

24
00:04:41,333 --> 00:04:45,625
നിങ്ങൾക്ക് 
സഹായിക്കാൻ പറ്റുമെന്ന്...

25
00:04:46,750 --> 00:04:50,166
അമ്മ കരുതുന്നുണ്ട്. പ്ലീസ്...

26
00:04:52,833 --> 00:04:57,125
ഇവിടെ പേടിക്കാൻ ഒന്നുമില്ലെന്ന്
അമ്മയെ ബോധ്യപ്പെടുത്തണം.

27
00:04:58,250 --> 00:05:00,500
അതെ, അതാണെന്റെ ജോലി.

28
00:05:05,166 --> 00:05:07,500
ഹലോ!

29
00:05:13,166 --> 00:05:14,333
ഞാൻ ടെയ്‌കോ.

30
00:05:15,083 --> 00:05:17,666
- രണ്ടുപേർ ഇല്ലായിരുന്നോ?
- ഇവർ ഒറ്റയ്ക്കാണ്.

31
00:05:18,291 --> 00:05:19,375
ഓ.

32
00:05:21,291 --> 00:05:23,666
വലിയ സന്തോഷം,
ഐറി-സെൻസേയ്.

33
00:05:24,208 --> 00:05:26,583
ഭക്ഷണമെല്ലാം ഇവിടെയുണ്ട്.
ആവശ്യമെങ്കിൽ ചോദിച്ചാൽ മതി.

34
00:05:26,708 --> 00:05:30,166
അടുത്തെങ്ങും ഹോട്ടലുകളില്ല!

35
00:05:31,625 --> 00:05:34,625
- വീടൊക്കെ കാണിച്ചുകൊടുത്തോ?
- അമ്മയ്ക്കായി കാത്തിരിക്കുകയായിരുന്നു.

36
00:05:34,750 --> 00:05:39,250
ഇതൊക്കെ അകത്ത് വെക്ക്.
ബാക്കി ഞങ്ങൾ നോക്കിക്കോളാം, പോരേ?

37
00:05:43,791 --> 00:05:46,125
നമ്മൾ എവിടെനിന്നാണ്
തുടങ്ങേണ്ടത്?

38
00:05:47,666 --> 00:05:50,666
ആ രൂപത്തെ കണ്ട
സ്ഥലം കാണിച്ചുതരൂ.

39
00:05:54,125 --> 00:05:56,666
ഞങ്ങൾക്ക് വാടകക്കെട്ടിടങ്ങൾ
കുറച്ചുണ്ട്.

40
00:05:57,416 --> 00:05:59,416
ഇതൊരു ലേലത്തിൽ പിടിച്ചതാണ്.

41
00:05:59,541 --> 00:06:05,250
മുൻപിതൊരു ഹോട്ടലായിരുന്നു,
പിന്നീട് പ്രായമായൊരു ദമ്പതികളും
ഇവിടെ താമസിച്ചിരുന്നു.

42
00:06:05,500 --> 00:06:07,625
ഇപ്പോൾ ഞാനിവിടെ ഒറ്റയ്ക്കാണ്.

43
00:06:09,083 --> 00:06:16,041
ഇതൊന്ന് ശരിയാക്കിയെടുക്കണമെന്ന്
കരുതിയതാണ്, പക്ഷേ വലിയ പാടാണ്.

44
00:06:20,125 --> 00:06:21,250
ആ ക്ലോക്ക്...

45
00:06:23,583 --> 00:06:27,666
അതിന് തോന്നുമ്പോൾ മാത്രമേ
സമയം കാണിക്കൂ.

46
00:06:39,541 --> 00:06:40,458
ആ വാതിൽ...

47
00:06:41,791 --> 00:06:45,125
തനിയെ തുറക്കും.

48
00:07:36,916 --> 00:07:38,375
ഞാനിവിടെ
ചായയുണ്ടാക്കുകയായിരുന്നു.

49
00:07:39,416 --> 00:07:42,333
കപ്പ് താഴെവെച്ച്
മുഖമുയർത്തി നോക്കിയപ്പോള്‍,

50
00:07:44,375 --> 00:07:45,416
അവനെ കണ്ടു.

51
00:07:47,166 --> 00:07:48,083
അവിടെ.

52
00:07:55,375 --> 00:08:00,041
കപ്പ് താഴെ വീണു. എനിക്കേറെ
പ്രിയപ്പെട്ടതായിരുന്നു അത്.

53
00:08:01,000 --> 00:08:07,750
ഞാന്‍ ഗുഞ്ചിയെ വിളിക്കാന്‍ ഓടി.
ഇവനപ്പോൾ ഇവിടെയുണ്ടായിരുന്നു.

54
00:08:07,875 --> 00:08:09,750
ഞാൻ ഒന്നും കണ്ടില്ല.

55
00:08:11,250 --> 00:08:17,208
എനിക്ക് വട്ടായെന്നാണ്
ഇവന്‍ വിചാരിച്ചത്, അല്ലേ?

56
00:08:17,333 --> 00:08:23,125
ഏയ്, ഞാനൊന്നും കണ്ടില്ല.
അമ്മ പറഞ്ഞതുപോലെ
ഞാന്‍ 12 വരെ കാത്തിരുന്നു.

57
00:08:23,666 --> 00:08:24,500
അതെ...

58
00:08:25,125 --> 00:08:29,541
അവൻ സാധാരണ 12
മണിക്കാണ് വരാറുള്ളത്.

59
00:08:30,208 --> 00:08:32,833
- പകലോ രാത്രിയോ?
- രണ്ടു സമയത്തും.

60
00:08:34,208 --> 00:08:36,708
ഇവനപ്പോള്‍ തന്നെ പിന്‍മാറി.

61
00:08:36,833 --> 00:08:38,458
ഫോണടിക്കുന്നത്
കേട്ടതു കൊണ്ടാണ്.

62
00:08:39,375 --> 00:08:42,916
- ചിലപ്പോൾ അവനായിരിക്കും.
- അതവനാണെന്ന് അമ്മയ്ക്കുറപ്പില്ലല്ലോ.

63
00:08:43,291 --> 00:08:45,333
വേറെ ആരാകാനാ?

64
00:08:46,333 --> 00:08:48,833
ആ മുഖം ഓർമ്മയുണ്ടോ?

65
00:08:50,125 --> 00:08:55,958
ഭർത്താവ് മരിച്ചശേഷം ഞാൻ
ചിത്രം വരയ്ക്കാൻ തുടങ്ങി.
അതൊരു ആശ്വാസമാണല്ലോ.

66
00:08:57,583 --> 00:08:59,541
അതുകൊണ്ട്
ഗുണമൊന്നുമുണ്ടായില്ല.

67
00:09:06,875 --> 00:09:07,791
ഇതാ...

68
00:09:14,916 --> 00:09:15,916
ക്ഷമിക്കണം...

69
00:09:20,083 --> 00:09:25,583
ഭൗതികകാര്യങ്ങളിലെ
ആസക്തിയോടെ മരിച്ചാൽ,
ആത്മാവിന് മോക്ഷം കിട്ടില്ല.

70
00:09:26,250 --> 00:09:28,416
ആത്മാവ് ഇവിടെത്തന്നെ കുടുങ്ങുമോ?

71
00:09:29,291 --> 00:09:33,083
- അതൊരു വലിയ കുരുക്കാണ്.
സിസിഫസിനെപ്പോലെ.
- സിസിഫസോ?

72
00:09:33,916 --> 00:09:37,125
ആ നിമിഷത്തിൽ തന്നെ
കുരുങ്ങിക്കിടക്കും.

73
00:09:37,583 --> 00:09:44,208
ഇങ്ങനെ കുടുങ്ങിയ ആത്മാക്കളെ
സ്വതന്ത്രമാക്കി, പരലോകത്തേക്ക്
അയക്കുന്നതാണെന്റെ ജോലി.

74
00:09:45,208 --> 00:09:48,041
മനസ്സിലായി. "പരലോകം," അല്ലേ?

75
00:09:48,833 --> 00:09:51,041
ഇനി എന്തുചെയ്യും?

76
00:09:53,000 --> 00:09:58,041
നിങ്ങളന്ന് ചെയ്ത കാര്യങ്ങൾ
ഞാനും ചെയ്തുനോക്കും.

77
00:09:58,833 --> 00:10:00,000
നിങ്ങൾ ഇവിടെ നിൽക്കുകയാണോ?

78
00:10:01,125 --> 00:10:05,750
അവനെ എങ്ങനെ തുരത്തും?

79
00:10:08,208 --> 00:10:12,916
ഇരു ലോകങ്ങൾക്കുമിടയിൽ ഒരു
നേർത്ത മറയുണ്ട്.

80
00:10:13,583 --> 00:10:16,458
ആ മറ ഭേദിച്ചാണ്
ഞാനവരോട് സംവദിക്കുന്നത്.

81
00:10:18,125 --> 00:10:19,041
ഒന്ന് നിൽക്ക്.

82
00:10:19,250 --> 00:10:23,125
ആ മറ തുറന്ന്
അവരെ പിടികൂടുമെന്നാണോ?

83
00:10:23,583 --> 00:10:26,791
അമ്മയും മുത്തശ്ശിയും ഉപയോഗിച്ചിരുന്ന
രീതിയാണ് ഞാനുമെടുക്കുന്നത്.

84
00:10:27,875 --> 00:10:29,208
എനിക്കത് കാണണം!

85
00:10:30,583 --> 00:10:36,166
ക്ഷമിക്കണം... പൂജ നടക്കുമ്പോൾ
നിങ്ങളിവിടെ നിൽക്കാൻ പാടില്ല.

86
00:10:36,291 --> 00:10:37,208
എന്താ?

87
00:10:37,916 --> 00:10:39,000
അത് അപകടമാണ്.

88
00:10:43,000 --> 00:10:47,916
ഞങ്ങൾ പണം തരുന്നതല്ലേ.
ഞങ്ങള്‍ക്കത് കാണണം.

89
00:10:52,125 --> 00:10:53,750
എന്നോട് ക്ഷമിക്കണം.

90
00:10:54,625 --> 00:10:57,291
ഇതൊരു തമാശക്കളിയല്ല.

91
00:10:58,125 --> 00:11:01,458
മാത്രമല്ല, ഇതില്‍ കാണാൻ
പ്രത്യേകിച്ചൊന്നുമില്ല. പിന്നെ...

92
00:11:02,875 --> 00:11:06,750
കാര്യങ്ങള്‍ തുടങ്ങാൻ 
എനിക്കൊരു അഡ്വാൻസും തരണം.

93
00:11:18,583 --> 00:11:20,458
താമസം ആസ്വദിക്കൂ.

94
00:11:25,708 --> 00:11:29,083
ഹോട്ടലിലെ നമ്പറാണിത്.
എന്തെങ്കിലുമുണ്ടേൽ വിളിക്കണം.

95
00:12:58,333 --> 00:12:59,375
ചേച്ചി.

96
00:13:00,833 --> 00:13:01,958
നീയാണോ?

97
00:13:03,916 --> 00:13:04,875
സോറി.

98
00:13:05,791 --> 00:13:07,041
എനിക്ക് പിടിച്ചുനിൽക്കാനായില്ല.

99
00:13:07,708 --> 00:13:11,208
ഈ സ്ഥലം നല്ല രസമുണ്ട്.
പേടിപ്പെടുത്തുന്നുമുണ്ട്.

100
00:13:12,708 --> 00:13:16,166
എങ്ങനെയുണ്ടവൻ?
കാണാൻ സുന്ദരനാണോ?

101
00:13:16,291 --> 00:13:17,416
നിർത്ത്.

102
00:13:17,541 --> 00:13:21,583
ജീവിച്ചിരിക്കുന്നവരോടൊപ്പം
കുറച്ചുസമയം ചിലവഴിക്കൂ, ഐറി.

103
00:13:22,166 --> 00:13:23,583
മരിച്ചവരോടൊപ്പം മാത്രം പോരാ.

104
00:13:24,500 --> 00:13:26,333
ആരാ ഈ പറയുന്നത്!

105
00:13:42,833 --> 00:13:44,250
ഹലോ?

106
00:13:45,125 --> 00:13:47,458
- ഹലോ.
- ഗുഞ്ചിയാണ്.

107
00:13:48,166 --> 00:13:49,000
പറയൂ.

108
00:13:49,625 --> 00:13:55,166
ഞാനൊരുകാര്യം പറയാൻ മറന്നു.
അവിടുള്ള സാധനങ്ങളുടെയെല്ലാം
കണക്ക് ഞങ്ങളെടുത്തിട്ടുണ്ട്.

109
00:13:55,291 --> 00:13:58,708
എന്തെങ്കിലും നഷ്ടപ്പെട്ടാൽ,
ഞങ്ങൾക്കതറിയാൻ കഴിയും.

110
00:14:06,000 --> 00:14:07,083
ആള് കൊള്ളാലോ!

111
00:19:24,208 --> 00:19:25,083
നിങ്ങളവനെ കണ്ടോ?

112
00:19:26,708 --> 00:19:28,208
സത്യമാണോ?

113
00:19:28,333 --> 00:19:30,958
അതെ, നിങ്ങൾ
പറഞ്ഞതുപോലെതന്നെ.

114
00:19:33,083 --> 00:19:34,500
എനിക്കതറിയാമായിരുന്നു.

115
00:19:35,791 --> 00:19:38,625
നാളെ പകൽ ഞാൻ
അവനെ ബന്ധപ്പെടാം.

116
00:19:39,541 --> 00:19:41,041
ഇന്ന് രാത്രിയില്ലേ?

117
00:19:41,166 --> 00:19:44,666
രാത്രി ഞാനിത് ചെയ്യാറില്ല.
ആ മറയ്ക്ക് ബലമുണ്ടാകില്ല.

118
00:19:45,375 --> 00:19:47,208
അതവർക്ക് കൂടുതൽ
ശക്തി നൽകും.

119
00:19:50,208 --> 00:19:51,333
ആ മറ...

120
00:19:52,708 --> 00:19:55,458
നിങ്ങളെ അറിയിക്കാന്‍
വേണ്ടി വിളിച്ചതാണ്.

121
00:19:56,208 --> 00:19:59,500
എനിക്ക് ഭ്രാന്തില്ല, അല്ലേ?

122
00:20:02,166 --> 00:20:03,541
ശരിയാണ്.

123
00:20:44,541 --> 00:20:46,250
ഓയിറ്റ?
ഒരുപാട് ദൂരമാണ്.

124
00:20:53,875 --> 00:20:55,500
ടോച്ചിഗി.

125
00:20:55,625 --> 00:20:56,750
അടുത്താണ്.

126
00:20:58,541 --> 00:21:01,583
പക്ഷേ ആദ്യം ഈ ജോലി തീർക്ക്.

127
00:21:01,708 --> 00:21:03,041
ഏറെ സമയം വേണ്ടിവരില്ല.

128
00:21:04,041 --> 00:21:08,416
അവനെന്താ വേണ്ടതെന്ന് അറിഞ്ഞാൽ,
പിന്നെ എളുപ്പമാണ്.

129
00:21:11,666 --> 00:21:12,500
എന്താ?

130
00:21:14,666 --> 00:21:15,875
നീ ശ്രദ്ധിച്ചില്ലേ?

131
00:21:18,708 --> 00:21:22,291
ഈ ആത്മാവ് അല്പം...
വ്യത്യസ്തനാണ്.

132
00:21:23,375 --> 00:21:24,791
അവൻ സാധാരണക്കാരനല്ല.

133
00:21:24,916 --> 00:21:28,000
അവനൊരു സാധാരണ
പ്രേതം മാത്രമാണ്.

134
00:22:04,500 --> 00:22:06,791
എന്താ?
വല്ലതും കണ്ടോ?

135
00:22:09,041 --> 00:22:10,625
ഞാൻ മരിച്ചപ്പോഴത്തെ
അവസ്ഥപോലെ.

136
00:22:13,916 --> 00:22:14,958
എനിക്ക് തോന്നുന്നു...

137
00:22:17,000 --> 00:22:19,125
എന്തോ വലിയ ആപത്ത്
വരുന്നുണ്ടെന്ന്.

138
00:22:24,375 --> 00:22:26,083
വെള്ളക്കണ്ണുള്ള ആ പ്രേതം...

139
00:22:27,500 --> 00:22:29,291
നമ്മുടെ പിന്നാലെ വന്നില്ലേ.

140
00:22:30,875 --> 00:22:32,916
- ഓർമ്മയുണ്ടോ?
- എനിക്കോർമ്മയില്ല.

141
00:22:33,291 --> 00:22:35,708
കള്ളം. നീ അന്ന് വല്ലാതെ പേടിച്ചു.

142
00:22:37,291 --> 00:22:42,000
നിന്നെ ചേർത്തുപിടിക്കാൻ
എപ്പഴും പറയുമായിരുന്നു.

143
00:22:46,666 --> 00:22:48,541
ഞാനെപ്പോഴും കൂടെയുള്ളത്...

144
00:22:50,666 --> 00:22:52,958
നിന്നെയോർത്ത്
പേടിയുള്ളതുകൊണ്ടാണ്, ഐറി.

145
00:22:53,791 --> 00:22:58,291
ഒരു കുട്ടിയോടെന്നപോലെ
പെരുമാറുന്നത് നിർത്ത്.
ഞാനിപ്പോൾ വളർന്നു.

146
00:23:01,000 --> 00:23:01,958
എങ്കിലും ഞാൻ...

147
00:23:09,666 --> 00:23:10,500
സോറി.

148
00:23:24,750 --> 00:23:25,583
ഹലോ?

149
00:23:29,041 --> 00:23:30,291
ഗുഞ്ചി?

150
00:23:42,791 --> 00:23:45,333
ഇത്രയേ ഉള്ളുവെങ്കിൽ,
ഞാൻ ഫോൺ വെക്കുകയാണ്.

151
00:23:53,458 --> 00:23:55,750
ആ, മനസ്സിലായി.

152
00:24:03,291 --> 00:24:04,833
ശരി, ബൈ.

153
00:26:01,291 --> 00:26:03,208
ഇത്തവണയെങ്കിലും 
മാറിനിൽക്കൂ, ചേച്ചി.

154
00:26:04,750 --> 00:26:07,458
മനസ്സിലായി. 
ഞാൻ മിണ്ടാതിരുന്നോളാം.

155
00:26:07,583 --> 00:26:09,083
അതല്ല ഞാൻ പറഞ്ഞത്.

156
00:26:09,791 --> 00:26:10,833
പിന്നെന്താ?

157
00:26:12,125 --> 00:26:15,750
ഞാനിത് ഒറ്റയ്ക്ക് ചെയ്യാം.
ശല്യപ്പെടുത്തരുത്.

158
00:26:18,333 --> 00:26:19,791
ഇതാണ് അവസാനത്തെ അവസരം.

159
00:26:20,541 --> 00:26:21,666
അതിന്?

160
00:26:22,291 --> 00:26:26,000
നിന്നെപ്പോലെയല്ല,
എനിക്കിനിയും ജീവിക്കണം.

161
00:26:28,250 --> 00:26:29,125
ശരി.

162
00:26:30,250 --> 00:26:31,875
പക്ഷേ, എനിക്കൊരു വാക്കുതരണം.

163
00:26:32,666 --> 00:26:34,500
അവസാനം വരെ 
ഇത് തുടരുമെന്ന്.

164
00:26:37,458 --> 00:26:39,541
വാക്കുതാ, ഐറി.

165
00:26:40,625 --> 00:26:41,750
മിണ്ടാതിരിക്ക്.

166
00:30:24,041 --> 00:30:25,041
ഒരു കാര്യവുമില്ല.

167
00:30:28,416 --> 00:30:29,708
എന്താണ് തിരയുന്നത്?

168
00:30:30,916 --> 00:30:32,500
ഞാന്‍ സഹായിക്കണോ?

169
00:33:21,458 --> 00:33:22,708
അകത്തെന്താണ്?

170
00:33:27,083 --> 00:33:28,375
ഊഹിക്കാമോ?

171
00:33:30,416 --> 00:33:31,375
ഛെ...

172
00:35:20,416 --> 00:35:21,250
ആരാ അവിടെ?

173
00:35:30,875 --> 00:35:32,708
ക്ഷമിക്കണം.

174
00:35:35,208 --> 00:35:37,583
ഞാനൊരു വിഡ്ഢിയാണെന്ന് തോന്നും.

175
00:35:41,708 --> 00:35:42,708
അതായത്...

176
00:35:43,958 --> 00:35:46,791
എനിക്ക് പിടിച്ചുനിൽക്കാനായില്ല,
കാണണമെന്ന് തോന്നി.

177
00:35:49,125 --> 00:35:51,833
പക്ഷേ വലിയ 
കാര്യങ്ങളൊന്നും കണ്ടില്ല.

178
00:35:52,875 --> 00:35:57,291
നിങ്ങൾ മെഴുകുതിരി കത്തിച്ചുവെച്ച്
മണിക്കൂറുകളോളം ഇരുന്നു.

179
00:35:57,416 --> 00:35:58,625
നകസാവാ-സാൻ.

180
00:35:58,750 --> 00:36:00,000
ടെയ്‌കോ എന്ന് വിളിച്ചോളൂ.

181
00:36:01,791 --> 00:36:02,916
ടെയ്‌കോ-സാൻ.

182
00:36:04,041 --> 00:36:07,416
നിങ്ങളെ ഇതിൽ പങ്കെടുപ്പിക്കാൻ
എനിക്കാവില്ല.

183
00:36:08,958 --> 00:36:09,833
പക്ഷേ...

184
00:36:12,291 --> 00:36:17,916
നമ്മൾ കണ്ടുമുട്ടിയത് യാദൃച്ഛികമല്ല.
ഒരു മന്ത്രവാദി ഇവിടെ വന്നിരുന്നു.

185
00:36:19,125 --> 00:36:24,416
എന്നെപ്പോലുള്ളവരെ സഹായിക്കുന്ന
സഹോദരിമാരെക്കുറിച്ച്
അദ്ദേഹം പറഞ്ഞിരുന്നു.

186
00:36:26,041 --> 00:36:29,875
പക്ഷേ നിങ്ങൾ
ഒറ്റയ്ക്കാണ് വന്നത്.

187
00:36:32,083 --> 00:36:35,500
ഞാന്‍ കൂടുതൽ ചോദിച്ച്
ശല്യപ്പെടുത്തുകയല്ല.

188
00:36:35,625 --> 00:36:36,791
എങ്കിൽ വേണ്ട.

189
00:36:41,416 --> 00:36:42,875
ഞാൻ കരുതിയത്...

190
00:36:44,333 --> 00:36:49,750
ഇതൊക്കെ എനിക്കും പഠിക്കാൻ
കഴിയുമെന്നാണ്.

191
00:36:50,666 --> 00:36:55,291
എനിക്കെപ്പോഴും
ആത്മീയകാര്യങ്ങളിൽ 
നല്ല താല്പര്യമാണ്.

192
00:36:55,833 --> 00:37:00,291
പക്ഷേ എനിക്ക്...
തെളിവുകള്‍ വേണം.

193
00:37:01,666 --> 00:37:03,666
മരണാനന്തര ജീവിതത്തെക്കുറിച്ച്.

194
00:37:05,500 --> 00:37:10,333
തെളിവ് കിട്ടിയാൽ,
പിന്നെ എന്തുചെയ്യും?

195
00:37:15,916 --> 00:37:19,208
തെളിവുണ്ടെങ്കിലും ഇല്ലെങ്കിലും...

196
00:37:19,958 --> 00:37:23,208
എല്ലാവർക്കും ഒരേ അന്ത്യമാണ്.

197
00:37:23,875 --> 00:37:26,333
എങ്കിലും, എനിക്കൊന്ന്...

198
00:37:26,458 --> 00:37:27,541
നോക്കൂ...

199
00:37:30,208 --> 00:37:32,416
ഇതൊരു ഹോബിയോ,  
കളിയോ അല്ല.

200
00:37:36,333 --> 00:37:38,583
പക്ഷേ നിങ്ങൾ ചുമ്മാ
ഇരിക്കുകയായിരുന്നല്ലോ.

201
00:37:39,625 --> 00:37:41,291
ഞാനിത് വേണമെന്നു വെച്ച്
ചെയ്യുന്നതല്ല.

202
00:37:42,208 --> 00:37:43,416
ഞാൻ...

203
00:37:48,250 --> 00:37:50,666
എന്നോട് ക്ഷമിക്കണം.

204
00:37:55,291 --> 00:37:56,291
എങ്കിലും...

205
00:37:58,041 --> 00:37:59,291
എനിക്ക് സഹായിക്കാന്‍ പറ്റില്ലേ?

206
00:38:00,416 --> 00:38:01,708
എന്തെങ്കിലുമൊക്കെ ഉണ്ടാകുമല്ലോ.

207
00:38:09,125 --> 00:38:11,916
ആ പല്ലുകളുടെ കാര്യമോ?

208
00:38:12,791 --> 00:38:15,291
അവരെ വെറുതെ എന്തിന്
കൂടുതൽ പേടിപ്പിക്കണം?

209
00:38:16,708 --> 00:38:18,791
അവരത് അറിയേണ്ടതല്ലേ?

210
00:38:19,708 --> 00:38:23,208
ഞാനിത് നാളെയോടെ തീർക്കും,
അതോടെ എല്ലാം കഴിയും.

211
00:38:25,208 --> 00:38:28,750
നിന്റെ ചേച്ചി പറയുന്നത് കേൾക്ക്.

212
00:38:29,541 --> 00:38:32,208
- നമ്മളത് നിർത്തി.
- എങ്കിലും...

213
00:39:10,125 --> 00:39:11,500
ആരാണിത്?

214
00:40:23,458 --> 00:40:24,375
ഹലോ.

215
00:40:25,583 --> 00:40:28,041
ഇന്ന് ഞാൻ ജോലിയിലല്ല.

216
00:42:12,916 --> 00:42:14,000
ഹലോ.

217
00:42:16,666 --> 00:42:18,083
- സോറി.
- ഏയ്, ഞാൻ...

218
00:42:21,833 --> 00:42:23,333
ഇന്നലത്തെ കാര്യം...

219
00:42:25,166 --> 00:42:26,875
നമ്മുടെ തുടക്കം അത്ര
ശരിയായില്ല.

220
00:42:29,791 --> 00:42:36,750
ആദ്യത്തെ ആൽബം കൊള്ളാം.
പക്ഷേ മൂന്നുപേരും കൂടി
ചെയ്തതായിരുന്നു കുറച്ചുകൂടി നല്ലത്.

221
00:42:39,875 --> 00:42:41,791
നിങ്ങൾക്ക് അവരുടെ പുതിയ
പാട്ടുകളാണോ ഇഷ്ടം?

222
00:42:43,166 --> 00:42:47,541
'റേഡിയോ ആക്ടിവിറ്റി' ആൽബം
വന്നപ്പോഴാണ് അവരൊന്ന് ഹിറ്റായത്.

223
00:42:48,750 --> 00:42:51,208
നല്ല ടേസ്റ്റ് ആണല്ലോ,
നകസാവാ-സാൻ.

224
00:42:51,333 --> 00:42:52,541
അത് നിങ്ങള്‍ക്കാണ്!

225
00:42:55,375 --> 00:42:59,458
അമ്മ പകൽ മുഴുവൻ പുറത്തായിരുന്നു.
എന്താ കാര്യം?

226
00:43:00,250 --> 00:43:03,708
ഈ വീടിനെക്കുറിച്ചുള്ള വിവരങ്ങൾ
ശേഖരിക്കാൻ ഞാൻ പറഞ്ഞിരുന്നു.

227
00:43:04,958 --> 00:43:07,666
അല്ലെങ്കിൽ അവരെന്റെ 
പുറകേ കൂടുമായിരുന്നു.

228
00:43:07,791 --> 00:43:08,833
സോറി.

229
00:43:09,625 --> 00:43:11,208
അമ്മയ്ക്ക് ആവേശം തോന്നിയിട്ടാ.

230
00:43:14,791 --> 00:43:15,625
അപ്പോ?

231
00:43:19,541 --> 00:43:21,083
ഇനിയെങ്കിലും സത്യം പറയൂ.

232
00:43:26,666 --> 00:43:29,541
ഇന്നലെ രാത്രി നിങ്ങളെന്തിനാ
ഇവിടെ വന്നത്?

233
00:43:31,458 --> 00:43:32,500
ഇന്നലെ രാത്രിയോ?

234
00:43:35,333 --> 00:43:41,041
നിങ്ങൾ കാരണം, ആ ഹോട്ടലിലെ
കട്ടിലിലില്‍ കിടന്നെന്റെ ഞാനുവൊടിഞ്ഞു.

235
00:43:41,166 --> 00:43:43,166
കള്ളം പറയണ്ട, ഞാൻ കണ്ടു.

236
00:43:46,166 --> 00:43:48,791
അത് ഞാൻ തന്നെയാണെന്നുറപ്പുണ്ടോ?
പ്രേതമായിക്കൂടെ?

237
00:43:49,375 --> 00:43:50,375
അതെ, എനിക്കുറപ്പുണ്ട്.

238
00:43:54,041 --> 00:43:55,875
ഒന്ന് സൂക്ഷിച്ച് നോക്കിക്കേ.

239
00:43:57,000 --> 00:43:59,166
ഞങ്ങൾ തമ്മില്‍ നല്ല സാമ്യമുണ്ടോ?

240
00:44:03,875 --> 00:44:04,916
ഉണ്ട്.

241
00:44:05,583 --> 00:44:06,833
അതെങ്ങനെ ഉറപ്പിക്കാനാവും?

242
00:44:09,083 --> 00:44:13,000
കാരണം, അവൻ 
നിങ്ങളുടെ തൊട്ടുപിന്നിലുണ്ട്.

243
00:44:36,416 --> 00:44:38,000
തമാശ കളിക്കല്ലേ.

244
00:44:45,666 --> 00:44:49,458
നിങ്ങളൊരു ടാക്സി
വിളിക്കുന്നതാകും നല്ലത്.

245
00:44:49,583 --> 00:44:52,791
കഴിച്ചിട്ട് പോകാം.

246
00:44:59,291 --> 00:45:02,833
ഒരൊറ്റ ടാക്സി മാത്രമുള്ള 
ഇത്തരം സ്ഥലങ്ങളിൽ
ഒരുപാട് പോയിട്ടുണ്ടോ?

247
00:45:04,625 --> 00:45:06,958
ഒരൊറ്റ ടാക്സി പോലുമില്ലാത്ത
സ്ഥലങ്ങളിലും പോയിട്ടുണ്ട്.

248
00:45:07,791 --> 00:45:09,708
നാടുചുറ്റി നടക്കുന്ന 
ഒരു പ്രേതവേട്ടക്കാരി.

249
00:45:12,291 --> 00:45:13,166
അതെ.

250
00:45:14,583 --> 00:45:19,291
അപ്പോ എങ്ങനെയുണ്ട്,
പ്രേതങ്ങളുമായിട്ടുള്ള ജോലി?

251
00:45:21,625 --> 00:45:27,166
നല്ലതും മോശവുമുണ്ട്. 
നിങ്ങളുടെ ജോലിപോലെ തന്നെ.

252
00:45:27,291 --> 00:45:31,250
ഞാൻ വെറുമൊരു മാനേജരാണ്.
നിങ്ങളെപ്പോലെ പേടിപ്പിക്കുന്ന പണിയൊന്നുമല്ല.

253
00:45:34,208 --> 00:45:37,708
- പ്രേതങ്ങളെ പേടിക്കേണ്ട കാര്യമില്ല.
- എന്താ?

254
00:45:40,000 --> 00:45:41,750
മരണാനന്തര ജീവിതമുണ്ടെന്ന്
അവര് തെളിയിക്കുന്നത് കൊണ്ടാണോ?

255
00:45:43,916 --> 00:45:44,750
അല്ല.

256
00:45:46,625 --> 00:45:51,583
- എനിക്ക് ജീവനുള്ളവരെയാണ്
കൂടുതൽ പേടി.
- എന്ത്? അതെന്താ?

257
00:45:52,500 --> 00:45:54,791
അവർക്കെന്താ വേണ്ടതെന്ന്
ഒരിക്കലും മനസ്സിലാകില്ല.

258
00:45:59,250 --> 00:46:01,875
എപ്പോഴും മരിച്ചവരോടൊപ്പമുള്ള ജീവിതം.

259
00:46:07,125 --> 00:46:09,375
വളരെ ഏകാന്തമായ ജീവിതം.

260
00:46:12,875 --> 00:46:15,208
നിങ്ങളുടെ അത്രയ്ക്കും ഏകാന്തമല്ല.

261
00:46:16,875 --> 00:46:21,958
ഈ പ്രായത്തിൽ ഒരു ചെറുപ്പക്കാരൻ,
ഒരൊറ്റ ടാക്സി മാത്രമുള്ളൊരു നാട്ടിൽ.

262
00:46:22,750 --> 00:46:23,875
അടിപൊളി ജീവിതം!

263
00:46:26,041 --> 00:46:29,083
ഞാനിവിടുത്തെ താമസക്കാരനല്ല,
സന്ദര്‍ശകനാണ്.

264
00:46:29,708 --> 00:46:30,916
ഇന്ന് രാത്രിയെന്തിനാ 
ഇവിടെ വന്നത്?

265
00:46:31,041 --> 00:46:33,916
ഞാൻ പറഞ്ഞല്ലോ.

266
00:46:34,875 --> 00:46:40,208
- നമ്മുടെ തുടക്കം അത്ര ശരിയായില്ലല്ലോ.
- ഞാനൊരു തട്ടിപ്പുകാരിയാണെന്ന്
വിചാരിക്കുന്നുണ്ടോ?

267
00:46:42,750 --> 00:46:44,291
ടാക്സി വിളിക്കൂ.

268
00:46:45,291 --> 00:46:48,541
- ഇതെന്റെ വീടാണ്!
- താമസക്കാരനല്ലെന്ന് ഇപ്പൊ പറഞ്ഞതോ?

269
00:47:04,750 --> 00:47:06,541
ശനിയാഴ്ച, അല്ലേ...

270
00:47:20,250 --> 00:47:21,208
ഹലോ?

271
00:47:50,916 --> 00:47:51,833
ഇത് അവനാണോ?

272
00:47:54,500 --> 00:47:56,875
അതോ വല്ല ഞരമ്പുരോഗിയുമാണോ?

273
00:47:58,958 --> 00:48:00,125
ഞാൻ ഉറങ്ങാൻ പോവാണ്.

274
00:48:50,250 --> 00:48:51,250
എനിക്കൊന്നും കാണുന്നില്ല.

275
00:48:53,166 --> 00:48:54,458
കാണുന്നില്ല.

276
00:48:56,375 --> 00:48:58,083
ഭക്ഷണത്തിൽ അവർ എന്തോ കലർത്തി.

277
00:48:59,375 --> 00:49:02,250
- ചേച്ചീ.
- ഓടി രക്ഷപ്പെട്, ഐറി.

278
00:49:02,375 --> 00:49:08,208
- ചേച്ചീ, ഉണര്.
- നമ്മൾ ദുർമന്ത്രവാദിനികളാണെന്നാണ്
അവർ കരുതുന്നത്.

279
00:49:11,333 --> 00:49:12,458
ഓടി രക്ഷപ്പെട്.

280
00:49:13,833 --> 00:49:14,875
ഐറി...

281
00:49:19,291 --> 00:49:20,375
നല്ല ഇരുട്ട്.

282
00:49:21,208 --> 00:49:24,875
ചേച്ചീ. ഉണര്.

283
00:49:27,458 --> 00:49:28,625
കുഴപ്പമില്ല.

284
00:49:30,708 --> 00:49:32,083
അതൊക്കെ കഴിഞ്ഞ കാര്യമാണ്.

285
00:49:33,875 --> 00:49:34,916
ഇവിടുന്ന് പോ.

286
00:49:46,166 --> 00:49:47,041
ഗുഡ് മോർണിംഗ്.

287
00:49:59,125 --> 00:50:00,291
ഗുഡ് മോർണിംഗ്.

288
00:50:01,583 --> 00:50:03,750
- ഗുഡ് മോർണിംഗ്.
- എങ്ങനെയുണ്ടായിരുന്നു?

289
00:50:04,750 --> 00:50:08,541
ഗംഭീരം! ഞാനൊരു നല്ല
കുറ്റാന്വേഷകയാകും.

290
00:50:09,916 --> 00:50:14,000
പഴയ ഉടമസ്ഥൻ ഹോട്ടൽ
നന്നാക്കാൻ ശ്രമിച്ചിട്ടേയില്ല.

291
00:50:14,291 --> 00:50:18,708
എന്നാലും അവരത് കുറഞ്ഞ വാടകയ്ക്ക്
ആളുകൾക്ക് കൊടുത്തിരുന്നു.

292
00:50:19,250 --> 00:50:24,541
നിയമപ്രകാരം അതിനൊരു രജിസ്റ്റർ വേണം.
പക്ഷേ ഞാനത് നോക്കിയപ്പോൾ...

293
00:50:34,958 --> 00:50:38,833
ഇവിടെ എന്തോ വലിയ
അനർത്ഥം നടന്നിട്ടുണ്ട്.

294
00:50:40,250 --> 00:50:41,625
അല്ലേ?

295
00:50:41,750 --> 00:50:46,916
ടെയ്‌കോ-സാൻ, കുഴപ്പമില്ല.
അതൊക്കെ കഴിഞ്ഞതല്ലേ.

296
00:50:47,541 --> 00:50:50,208
നിങ്ങൾക്ക് എന്തോ കിട്ടിയല്ലോ.

297
00:50:51,541 --> 00:50:52,708
അതെങ്ങനെ പറയും?

298
00:50:55,250 --> 00:50:59,458
അവനെന്താ വേണ്ടതെന്ന്
എനിക്കറിയാമെന്ന് തോന്നുന്നു.

299
00:51:01,250 --> 00:51:06,000
- ശരിക്കും?
- ഞാനിന്ന് ഇത് തീർക്കും.

300
00:51:07,166 --> 00:51:11,375
എനിക്ക് ധൃതിയൊന്നുമില്ല.
നിങ്ങൾക്ക് വേണമെങ്കിൽ ഇവിടെ തുടരാം.

301
00:51:13,000 --> 00:51:15,041
ഗുഞ്ചിക്കും അതൊരു ബുദ്ധിമുട്ടാകില്ല.

302
00:51:39,625 --> 00:51:40,583
പിണക്കത്തിലാണോ?

303
00:51:45,250 --> 00:51:46,166
വായോ.

304
00:53:51,958 --> 00:53:53,000
നീയാരാണ്?

305
00:53:57,583 --> 00:53:58,458
ഞാൻ...

306
00:54:02,125 --> 00:54:03,750
ആരുമല്ല.

307
00:54:06,791 --> 00:54:10,041
എന്തിനാ ഇവിടെ നിൽക്കുന്നത്?
പോയിക്കൂടെ.

308
00:54:13,041 --> 00:54:15,833
ഇവിടുന്ന് പോകേണ്ടത് നീയാണ്.

309
00:54:19,375 --> 00:54:21,083
നിനക്കെന്താ 
വേണ്ടതെന്ന് എനിക്കറിയാം.

310
00:54:27,875 --> 00:54:30,208
പക്ഷേ എന്തിന്?

311
00:54:33,333 --> 00:54:34,916
കാരണം, എനിക്കെന്റേതായി...

312
00:54:36,875 --> 00:54:38,083
...ഒന്നുമില്ല.

313
00:54:40,333 --> 00:54:41,208
എന്നുവെച്ചാല്‍?

314
00:54:47,541 --> 00:54:48,875
ആത്മാവ്.

315
00:54:51,083 --> 00:54:54,875
ഞാൻ മരിച്ചിട്ടില്ല.

316
00:54:57,166 --> 00:55:01,791
മനസ്സിലായി. ആരും തങ്ങൾ മരിച്ചെന്ന്
പെട്ടെന്ന് സമ്മതിക്കില്ല.

317
00:55:04,250 --> 00:55:06,000
നിനക്ക് വേണ്ടത് ഞാൻ തരാം.

318
00:55:07,291 --> 00:55:08,666
അപ്പോൾ നിനക്കത് മനസ്സിലാകും.

319
00:55:09,958 --> 00:55:11,875
ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല.

320
00:55:17,375 --> 00:55:23,458
അത് തിരിച്ചുതാ! തിരിച്ചുതാ!
തിരിച്ചുതാ! തിരിച്ചുതാ! തിരിച്ചുതാ!

321
00:55:52,208 --> 00:55:55,125
നിനക്കെന്നെ തടയാനാകില്ല.

322
00:55:55,250 --> 00:55:56,458
മിണ്ടാതിരിക്ക്.

323
00:55:57,833 --> 00:55:59,083
ഓടി രക്ഷപ്പെട്...

324
00:56:01,500 --> 00:56:03,458
മുൻപ് ചെയ്തതുപോലെ.

325
00:56:08,375 --> 00:56:12,291
നിന്റെ ചേച്ചിക്ക്
അവർ വിഷം കൊടുത്തു.

326
00:56:14,208 --> 00:56:15,458
നീയപ്പോൾ ചെയ്തത്...

327
00:56:17,166 --> 00:56:18,458
ഓടിയൊളിക്കുക മാത്രമാണ്.

328
00:56:19,833 --> 00:56:20,708
എങ്ങനെ?

329
00:57:45,333 --> 00:57:46,375
ടെയ്‌കോ-സാൻ?

330
00:58:41,333 --> 00:58:44,375
ക്ഷമിക്കണം, വാതിൽ
തുറന്നുകിടക്കുകയായിരുന്നു.

331
00:58:46,000 --> 00:58:48,791
- നിങ്ങൾ പുതിയ ഉടമസ്ഥയാണോ?
- അല്ല.

332
00:58:49,083 --> 00:58:53,291
വാടകക്കാരിയാണല്ലേ.  
ഞാനുമതെ.

333
00:58:57,416 --> 00:58:59,333
സന്തോഷം, ഞാൻ സുസുകി.

334
00:59:08,875 --> 00:59:10,375
നിങ്ങൾ മുൻപ് ഇവിടെയായിരുന്നോ?

335
00:59:10,583 --> 00:59:14,625
അതെ, കുറച്ചുകാലം മുൻപ്.
പള്ളിയാക്കാൻ പറ്റിയ നല്ലൊരിടം.

336
00:59:14,833 --> 00:59:20,750
കല്യാണങ്ങൾ നടത്താനും
അവരിത് പരീക്ഷിച്ച് നോക്കിയിരുന്നു.
പക്ഷേ, അധികമാരും വന്നില്ല.

337
00:59:21,041 --> 00:59:25,250
ഞാനൊരു മതവിശ്വാസിയല്ലെങ്കിലും,
എനിക്കിവിടം വളരെ ഇഷ്ടമാണ്.

338
00:59:29,375 --> 00:59:31,125
പുതിയ ഉടമസ്ഥനെത്തിയെന്ന് കേട്ടു.

339
00:59:32,916 --> 00:59:33,916
അതെ.

340
00:59:34,041 --> 00:59:37,458
അവരിത് പുതുക്കിപ്പണിയാൻ
ഉദ്ദേശിക്കുന്നുണ്ടോ?

341
00:59:42,583 --> 00:59:48,333
ക്ഷമിക്കണം. അവരിത്
പൊളിച്ചുമാറ്റുന്നതിന് മുമ്പ്
ഒന്നുകൂടി കാണണമെന്ന് തോന്നി.

342
00:59:50,208 --> 00:59:53,958
- ക്ഷമിക്കണം, എനിക്കറിയില്ല.
- ചോദിച്ചതിന് ക്ഷമ ചോദിക്കുന്നു.

343
01:00:00,083 --> 01:00:02,125
നല്ല ശാന്തമായ അന്തരീക്ഷം, അല്ലേ?

344
01:00:06,666 --> 01:00:08,000
എന്നാ ഞാൻ പോട്ടെ.

345
01:00:16,625 --> 01:00:23,291
തമാശ തന്നെ. കുറേ കാലം മുമ്പ്
സെയിൽസ്മാന്‍ ആയിരുന്ന സമയത്ത് 
ഇതായിരുന്നു എന്റെ കേന്ദ്രം.

346
01:00:24,541 --> 01:00:26,708
അന്ന് ഞാൻ നിങ്ങളേക്കാൾ
ചെറുപ്പമാണ്.

347
01:00:27,250 --> 01:00:32,583
കുറച്ചു കാലമേ ഉണ്ടായിരുന്നുള്ളു,
എങ്കിലും എനിക്കത് മറക്കാനാകില്ല.

348
01:00:33,791 --> 01:00:35,833
ഈയിടെയായി സ്വപ്നത്തിലും
വരാറുണ്ട്.

349
01:00:40,875 --> 01:00:43,875
സത്യത്തിൽ, ഞാനിപ്പോഴും യാത്രയിലാണ്.

350
01:00:44,458 --> 01:00:48,541
പുതിയ ഉടമസ്ഥർ ആ മുറി വീണ്ടും
വാടകയ്ക്ക് തരുമോ?

351
01:00:50,833 --> 01:00:56,666
- ഞാൻ...
- ക്ഷമിക്കണം. ആ മുറി ഇപ്പോൾ
നിങ്ങളുടേതായിരിക്കുമല്ലേ?

352
01:01:00,750 --> 01:01:02,666
ക്ഷമിക്കണം, 
ഞാൻ വീണ്ടും തുടങ്ങി.

353
01:01:04,041 --> 01:01:08,416
എന്നാ ഞാനൊന്ന് പെട്ടെന്ന് കയറി
നോക്കിക്കോട്ടെ? ഇവിടെ വരെ വന്നതല്ലേ?

354
01:01:15,500 --> 01:01:19,625
മനസ്സിലായി. അപരിചിതനായൊരാൾ,
പോരാത്തതിന് നിങ്ങളുടെ വീടുമല്ല.

355
01:01:20,833 --> 01:01:21,750
ഉടമസ്ഥൻ എപ്പോഴാ തിരികെ വരിക?

356
01:01:24,291 --> 01:01:25,375
അറിയില്ലേ?

357
01:01:28,125 --> 01:01:30,416
നിങ്ങൾ ഇവിടെ ഒറ്റയ്ക്കല്ലേ?

358
01:01:31,416 --> 01:01:32,750
ഞാൻ ഒറ്റയ്ക്കല്ല.

359
01:01:35,833 --> 01:01:37,166
എങ്കിൽ പിന്നെ വരാം.

360
01:01:37,458 --> 01:01:40,708
ശല്യപ്പെടുത്തിയതിൽ വീണ്ടും ക്ഷമ
ചോദിക്കുന്നു. താമസം ആസ്വദിക്കൂ.

361
01:01:41,500 --> 01:01:47,208
ഞാനിവിടെ കുറേ നല്ല ഓർമ്മകളുണ്ടാക്കി.
ചിലപ്പോൾ നിങ്ങള്‍ക്കും അതിനാകും.

362
01:01:49,666 --> 01:01:50,958
പോകാൻ സമയമായി.

363
01:01:56,708 --> 01:01:57,541
ഞാനിറങ്ങുന്നു.

364
01:02:02,583 --> 01:02:07,250
- എങ്ങോട്ടാ?
- പേടിക്കണ്ട, ഒരു ഇടവഴിയുണ്ട്.

365
01:02:16,541 --> 01:02:19,500
- അസാധ്യം.
- ഒരേസമയം മരിക്കാനും ജീവിക്കാനും
കഴിയുമെന്നോ?

366
01:02:20,958 --> 01:02:23,750
- അത് അത്ര വിചിത്രമൊന്നുമല്ല.
- നിർത്ത്!

367
01:02:24,541 --> 01:02:27,791
- വെള്ളക്കണ്ണുള്ള ആ പെൺകുട്ടിയെ ഓർമ്മയില്ലേ?
- മിണ്ടാതിരിക്ക്!

368
01:02:35,750 --> 01:02:39,833
വിഷം ഉള്ളിൽച്ചെന്നപ്പോൾ, 
ഞാൻ കണ്ണാടിയിൽ നോക്കി.
അപ്പോഴെനിക്ക് മനസ്സിലായി.

369
01:02:40,375 --> 01:02:43,208
കുട്ടിക്കാലത്ത് നമ്മൾ കണ്ട
ആ പ്രേതം ഞാനായിരുന്നു.

370
01:02:45,250 --> 01:02:48,083
എന്റെ ആത്മാവ് പണ്ടത്തെ 
ആ കാലത്തേക്ക് തിരിച്ചുപോയി.

371
01:02:49,250 --> 01:02:51,541
എന്റെ കടുത്ത ദുഃഖം കാരണം.

372
01:02:52,833 --> 01:02:54,375
അവന്റെ അവസ്ഥയും
ഇതുതന്നെയാണെങ്കിലോ?

373
01:02:55,875 --> 01:02:57,208
നീ എന്തെങ്കിലും ചെയ്തേ മതിയാകൂ!

374
01:02:58,791 --> 01:03:00,500
അതുകൊണ്ട് ഞാൻ ഓടിപ്പോവാണ്.

375
01:03:01,791 --> 01:03:03,583
രക്തവും മാംസവുമുള്ള ഒരു
രാക്ഷസനാണത്.

376
01:03:05,916 --> 01:03:06,791
അവനെ തടയണം.

377
01:03:08,541 --> 01:03:13,083
- എന്റെ ജോലി മരിച്ചവരെ സഹായിക്കലാണ്.
- എന്നിട്ട്? ആ പണി കഴിഞ്ഞോ?

378
01:03:15,958 --> 01:03:18,750
നിനക്കങ്ങനെ പോകാൻ കഴിയില്ല!

379
01:03:19,041 --> 01:03:20,625
- എന്നെ വിട്ടേക്ക്.
- നിൽക്ക്!

380
01:03:40,916 --> 01:03:44,000
ചേച്ചീ! നിർത്ത്!

381
01:05:20,208 --> 01:05:21,916
എനിക്കവനെ തടയാനാകില്ല.

382
01:05:24,291 --> 01:05:25,541
പക്ഷേ നിനക്കതിന് കഴിയും, ഐറി.

383
01:06:27,916 --> 01:06:30,958
ഐറി. കുഴപ്പമൊന്നുമില്ലല്ലോ?

384
01:06:45,666 --> 01:06:46,791
പോലീസ്.

385
01:07:04,750 --> 01:07:06,500
ഞാൻ ഓഫീസർ ഇനോകോഷി.

386
01:07:10,416 --> 01:07:11,791
വേറെ ആരെങ്കിലുമുണ്ടോ ഇവിടെ?

387
01:07:13,291 --> 01:07:14,208
ഇല്ല.

388
01:07:15,000 --> 01:07:18,750
ഞങ്ങൾക്കൊരു റിപ്പോർട്ട് കിട്ടിയിരുന്നു.
സംശയാസ്പദമായ എന്തോ നടക്കുന്നുണ്ടെന്ന്.

389
01:07:20,375 --> 01:07:22,375
എനിക്കൊന്ന് പരിശോധിക്കണം.

390
01:07:34,500 --> 01:07:36,000
ക്ഷമിക്കണം, നിങ്ങളാരാണ്?

391
01:07:37,791 --> 01:07:39,750
ഞാനിവിടെ താമസിക്കാൻ വന്നതാണ്.

392
01:07:46,583 --> 01:07:50,208
- നിങ്ങളാണോ ഇത് ചെയ്തത്?
- അല്ല.

393
01:07:51,250 --> 01:07:55,041
- നോക്കൂ. ഇതൊരു പറ്റിക്കലാണെങ്കിൽ...
- അല്ല!

394
01:07:55,791 --> 01:07:59,708
ഞാൻ പോലീസിനെ വിളിക്കാൻ
തുടങ്ങുകയായിരുന്നു, അപ്പോഴേക്കും
നിങ്ങളെത്തി.

395
01:08:00,333 --> 01:08:02,291
അപ്പൊ നിങ്ങളാണോ വിളിച്ചത്?

396
01:08:03,125 --> 01:08:07,458
അല്ല. ഞാൻ വിളിക്കുന്നതിന് മുമ്പ്
നിങ്ങളെത്തി.

397
01:08:09,750 --> 01:08:11,125
ഇവിടുന്ന് കിട്ടിയതാണ്.

398
01:08:14,625 --> 01:08:18,958
- ഇതിനാണോ നിങ്ങൾ വിളിച്ചത്?
- അല്ല. ഒരാളിവിടെ വന്നിരുന്നു.

399
01:08:19,583 --> 01:08:21,916
എന്താ? ഒരാളോ?

400
01:08:23,208 --> 01:08:24,083
അതിന്?

401
01:08:25,250 --> 01:08:30,208
ഇതൊളിപ്പിക്കാനാകും അയാൾ വന്നത്.
ആരും കണ്ടെത്താതിരിക്കാൻ.

402
01:08:31,916 --> 01:08:33,250
അങ്ങനെ തോന്നാന്‍ കാരണം?

403
01:08:36,208 --> 01:08:38,125
അയാൾ തന്നെയായിരിക്കും
നിങ്ങളെ വിളിച്ചത്.

404
01:08:41,208 --> 01:08:45,125
പുള്ളി ഇവിടെയായിരുന്നു താമസം.
ചിലപ്പോൾ നിങ്ങള്‍ക്ക് അറിയുമായിരിക്കും.

405
01:08:50,875 --> 01:08:56,083
തൊലിഞ്ഞ ഹോബി തന്നെ.
ഒരു കവര്‍ കിട്ടുമോ?

406
01:08:57,166 --> 01:09:00,291
ക്ഷമിക്കണം, വിളിച്ചയാൾ
എന്താ പറഞ്ഞത്?

407
01:09:01,208 --> 01:09:02,375
അതൊരു തമാശയായിരുന്നു.

408
01:09:03,750 --> 01:09:07,666
ഇവിടെ മൃതദേഹങ്ങൾ
ഉണ്ടാകുമെന്നവർ പറഞ്ഞു.

409
01:09:13,791 --> 01:09:14,708
നകസാവാ-സാൻ.

410
01:09:16,083 --> 01:09:17,541
ഇവരെന്തിനാ ഇവിടെ?

411
01:09:18,333 --> 01:09:21,083
എനിക്ക് ഉടമസ്ഥരെ
അറിയിക്കേണ്ടി വന്നു.

412
01:09:52,833 --> 01:09:56,208
പഴയ വീടുകളിൽ
വിചിത്രമായ പലതുമുണ്ടാകും.

413
01:09:57,500 --> 01:10:04,166
ഒരു വീടിന്റെ ഭിത്തിയിൽനിന്ന്
12 പൂച്ചകളുടെ ശവശരീരങ്ങൾ
കിട്ടിയെന്ന് വായിച്ചിട്ടുണ്ട്.

414
01:10:06,375 --> 01:10:07,291
ഹേയ്. നിൽക്കൂ!

415
01:10:09,541 --> 01:10:11,000
ആരാണവള്‍?

416
01:10:11,583 --> 01:10:13,000
വലിയൊരു കഥയാണ്.

417
01:10:14,416 --> 01:10:17,666
നിൽക്കൂ, എന്താ ഇവിടെ
നടക്കുന്നതെന്ന് പറയൂ?

418
01:10:18,375 --> 01:10:22,250
നിങ്ങൾ കണ്ടത്
മരിക്കാത്ത ഒരാളുടെ
ആത്മാവിനെയാണ്.

419
01:10:22,833 --> 01:10:24,375
- അത്രേയുള്ളൂ.
- പക്ഷേ...

420
01:10:25,833 --> 01:10:27,208
എനിക്ക് കഴിയുന്നത്...

421
01:10:28,916 --> 01:10:33,083
വഴിതെറ്റിയ ആത്മാക്കളെ
പരലോകത്തെത്തിക്കല്‍ മാത്രമാണ്.

422
01:10:33,833 --> 01:10:39,458
പക്ഷേ, ശക്തരായ ആത്മാക്കൾ
ചിലപ്പോൾ വഴിമാറി സഞ്ചരിക്കും.

423
01:10:44,666 --> 01:10:46,041
സഹായിക്കാൻ
കഴിയാത്തതിൽ ക്ഷമിക്കണം.

424
01:10:50,000 --> 01:10:51,500
ഈ വീട് വിട്ട് പോകൂ.

425
01:10:52,583 --> 01:10:55,625
ആ മനുഷ്യന് എന്ത് സംഭവിച്ചാലും
അത് ഇവിടെയും നടക്കും.

426
01:10:58,500 --> 01:10:59,583
നിങ്ങൾ പോവുകയാണോ?

427
01:12:09,125 --> 01:12:11,208
എന്നെ സഹായിക്കൂ.

428
01:12:45,500 --> 01:12:46,458
എന്തുപറ്റി?

429
01:12:49,166 --> 01:12:50,125
അപകടം.

430
01:12:52,500 --> 01:12:53,416
ഇവിടെയോ?

431
01:12:58,708 --> 01:12:59,875
സഹായിക്കൂ.

432
01:13:10,333 --> 01:13:11,208
നീ?

433
01:13:15,500 --> 01:13:17,208
നിന്നെയോർത്ത്
ആര് കരയാനാണ്?

434
01:15:25,458 --> 01:15:28,083
ഇല്ലേ? ഞാൻ
മുകളിൽ നോക്കാം.

435
01:15:28,291 --> 01:15:32,833
ഒരു കാര്യവുമില്ല.
നമുക്ക് നടക്കാം.
ടോർച്ച് എവിടെയാ?

436
01:15:50,125 --> 01:15:51,125
എന്താണിത്?

437
01:15:52,916 --> 01:15:53,833
ഇവിടെ നിൽക്ക്.

438
01:16:30,583 --> 01:16:32,666
അമ്മേ? ഐറി?
നമുക്ക് പോകാം.

439
01:16:54,000 --> 01:16:55,541
- വരുന്നു.
- നിൽക്ക്.

440
01:16:57,250 --> 01:16:59,958
- എന്താ?
- അവിടെ നിൽക്ക്.

441
01:17:50,375 --> 01:17:53,083
ആ രണ്ടുപേർ എവിടെ?

442
01:17:56,333 --> 01:17:57,333
ഞാൻ ഒറ്റയ്ക്കാണ്.

443
01:17:58,750 --> 01:17:59,916
അവരെ വിളിക്ക്.

444
01:18:07,125 --> 01:18:08,541
അവർ വരില്ല.

445
01:18:09,500 --> 01:18:12,000
എങ്കിൽ നീ മരിക്കും.
കഷ്ടം തന്നെ.

446
01:18:15,708 --> 01:18:20,541
ഞാനുണ്ടല്ലോ ഇവിടെ.
അവരെ വിട്ടേക്ക്.
രഹസ്യം സുരക്ഷിതമായിരിക്കും.

447
01:18:22,083 --> 01:18:23,083
നീ പൊയ്ക്കോ.

448
01:18:30,708 --> 01:18:32,375
പകരമായി നീ എന്ത് തരും?

449
01:18:35,750 --> 01:18:39,583
അവരെ വിടാൻ സ്വന്തം
ആത്മാവിനെ തരുമോ?

450
01:18:43,458 --> 01:18:44,333
എന്റെ ആത്മാവോ?

451
01:18:45,375 --> 01:18:49,250
ആത്മാവ് പല്ലുകളിലാണെന്നാണ്
പുരാതന അസീറിയക്കാർ
വിശ്വസിച്ചിരുന്നത്.

452
01:18:49,833 --> 01:18:53,875
അല്ലെങ്കിൽ ഈജിപ്തുകാർ.
എന്തായാലും, ഞാൻ
അവരെ വിട്ടേക്കാം.

453
01:18:58,041 --> 01:19:00,000
പകരമായി നിന്റെ ആത്മാവ് വേണം.

454
01:19:10,583 --> 01:19:11,625
നിന്റെ പല്ലുകൾ താ.

455
01:19:25,125 --> 01:19:26,041
പല്ലുകളോ?

456
01:19:30,541 --> 01:19:31,791
അല്ലെങ്കിൽ നിങ്ങൾ
മൂന്നുപേരും മരിക്കും.

457
01:20:19,125 --> 01:20:20,125
അത് പറിക്ക്.

458
01:21:09,208 --> 01:21:11,208
ഒന്ന് പോയി,
ഇനി 31 എണ്ണം.

459
01:21:28,833 --> 01:21:31,833
മുൻവശത്തുനിന്ന് തുടങ്ങാം.
അതിന് വേരുകൾ കുറവാ.

460
01:21:37,500 --> 01:21:38,458
നിന്റെ ഇഷ്ടം പോലെ.

461
01:22:03,958 --> 01:22:04,916
ഗുഞ്ചി.

462
01:23:13,250 --> 01:23:14,250
ഹായ്.

463
01:23:15,458 --> 01:23:17,375
ആ തൂണിനടുത്തേക്ക് പോ.

464
01:23:22,166 --> 01:23:23,166
മാറിനിൽക്ക്.

465
01:23:36,541 --> 01:23:37,916
മറ്റേയാൾ എവിടെ?

466
01:23:43,500 --> 01:23:47,291
നീ... ജീവനോടെ
ഈ വീട്ടിൽനിന്ന് പോകില്ല.

467
01:23:48,166 --> 01:23:49,333
ഭീഷണിയാണോ?

468
01:23:52,875 --> 01:23:56,666
ആളുകളെ എനിക്ക് വായിക്കാനാകും,
പക്ഷേ നിന്നെ പാടാണ്.

469
01:24:08,708 --> 01:24:12,708
എന്നെപ്പോലൊരു സഞ്ചാരിയാണ് നീ.
ആളുകളെ പേടിയുമാണ്.

470
01:24:14,916 --> 01:24:16,958
പാവം നിന്റെ ചേച്ചി.

471
01:24:18,250 --> 01:24:20,000
നീ സ്വയം പഴിക്കുന്നു.

472
01:24:26,000 --> 01:24:27,500
നീ ഒരുപാട് കാണുന്നുണ്ട്.

473
01:24:30,458 --> 01:24:33,250
പക്ഷേ, സ്വന്തം മരണം കാണുന്നില്ല.

474
01:24:34,083 --> 01:24:35,708
ആർക്കും സ്വന്തം മരണം
കാണാനാകില്ലല്ലോ.

475
01:24:39,166 --> 01:24:40,041
അതെ.

476
01:24:42,583 --> 01:24:43,958
അതിന് അധികം താമസിക്കില്ല.

477
01:25:01,291 --> 01:25:05,000
ഓ, ഇല്ല.
നമ്മളിനി എന്തുചെയ്യും?

478
01:25:05,125 --> 01:25:06,375
മിണ്ടാതിരിക്ക്.

479
01:25:09,458 --> 01:25:11,458
നീയൊരു പ്രേതമായിരുന്നെങ്കിൽ
എത്ര നന്നായിരുന്നു.

480
01:25:54,708 --> 01:25:56,083
ഞാനൊരു പ്രേതമാണ്.

481
01:25:58,125 --> 01:25:59,416
എനിക്ക് വേദന അറിയില്ല.

482
01:26:01,958 --> 01:26:02,916
വേദനയില്ല.

483
01:26:30,750 --> 01:26:31,708
ഗുഞ്ചി-സാൻ.

484
01:28:11,375 --> 01:28:12,500
ഗുഞ്ചിയുടെ കാര്യമോ?

485
01:28:14,333 --> 01:28:18,083
ഞാനൊന്നും ചെയ്തില്ല.
എനിക്കവനെ രക്ഷിക്കണം.

486
01:28:23,833 --> 01:28:28,000
- അവൻ നിങ്ങളെ രക്ഷിക്കുകയായിരുന്നു.
- എനിക്കവനെ നഷ്ടപ്പെട്ടാൽ...

487
01:29:06,416 --> 01:29:07,500
നീ ആരാണ്?

488
01:29:14,041 --> 01:29:15,458
നീ ആദ്യം പോ.

489
01:29:26,000 --> 01:29:26,875
ഇതിനാണോ?

490
01:29:57,125 --> 01:29:58,041
ചാട്!

491
01:30:59,208 --> 01:31:00,166
കുഴപ്പമൊന്നുമില്ലല്ലോ?

492
01:31:06,875 --> 01:31:08,041
എന്താ പരിപാടി?

493
01:31:11,208 --> 01:31:12,166
ഹേയ്, ഐറി.

494
01:31:15,583 --> 01:31:16,833
സഹായം ചോദിക്ക്.

495
01:31:17,875 --> 01:31:18,875
ആരോട്?

496
01:31:25,791 --> 01:31:26,791
അവനെ അകത്തേക്ക് കൊണ്ടുവരൂ.

497
01:31:32,333 --> 01:31:33,250
പത്ത് സെക്കൻഡ്.

498
01:34:39,833 --> 01:34:40,791
നീ എന്താ ചെയ്തത്?

499
01:34:42,583 --> 01:34:44,458
നീ മറയ്ക്ക് അപ്പുറത്താണ്.

500
01:34:48,041 --> 01:34:49,375
എന്നെ തിരിച്ച് വിട്.

501
01:34:50,166 --> 01:34:53,666
ശരി. നിന്റെ ആ
സമ്മാനം ഉപേക്ഷിക്കൂ.

502
01:38:00,500 --> 01:38:01,666
ചേച്ചീ...

503
01:38:03,833 --> 01:38:05,125
എനിക്ക് പേടിയാവുന്നു.

504
01:38:11,916 --> 01:38:13,166
ഞാൻ ഇവിടെയുണ്ട്.

505
01:38:17,166 --> 01:38:18,541
ഞാൻ എപ്പോഴും ഇവിടെയുണ്ട്.

506
01:38:22,958 --> 01:38:23,875
ഐറി...

507
01:39:31,333 --> 01:39:32,500
നിനക്കൊന്നും സംഭവിക്കില്ല.

508
01:39:48,333 --> 01:39:49,708
കുഴപ്പമൊന്നുമില്ല.

509
01:40:01,000 --> 01:40:15,300
✍️ പരിഭാഷ ✍️<b><b><font color="#ff0000"><u>
<b> ഷാഫി വെൽഫെയർ </b></font></b>

510
01:40:42,000 --> 01:40:59,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 519 </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

