1
00:00:01,000 --> 00:00:10,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 517 </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

2
00:00:30,580 --> 00:00:35,752
നന്മ നിറഞ്ഞ മറിയമേ,
കർത്താവ് അങ്ങയോടുകൂടെ.

3
00:00:36,377 --> 00:00:39,547
സ്ത്രീകളിൽ നീ
അനുഗ്രഹിക്കപ്പെട്ടവളാകുന്നു,

4
00:00:39,672 --> 00:00:42,133
നിന്റെ ഉദരത്തിൻ ഫലമായ
ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.

5
00:00:43,676 --> 00:00:48,389
ദൈവമാതാവായ മറിയമേ,
പാപികളായ ഞങ്ങൾക്കുവേണ്ടി
പ്രാർത്ഥിക്കണമേ,

6
00:00:53,102 --> 00:00:55,480
ഇപ്പോഴും ഞങ്ങളുടെ
മരണസമയത്തും.

7
00:00:57,232 --> 00:00:58,983
ആമേൻ.

8
00:01:22,000 --> 00:01:34,000
<font color="#FFFFFF">☆ പോസ്റ്റർ ☆</font>
<font color="#FF0000"><u><b> സിനിമ പ്രൊഫസര്‍</

9
00:03:15,912 --> 00:03:17,872
ഇല്ല, ഇല്ല.

10
00:03:33,054 --> 00:03:35,431
വേണ്ടാ, വേണ്ടാ!

11
00:04:03,751 --> 00:04:05,169
വേണ്ടാ!

12
00:04:10,383 --> 00:04:11,551
രക്ഷിക്കണേ!

13
00:04:20,143 --> 00:04:21,352
രക്ഷിക്കണേ!

14
00:04:22,645 --> 00:04:24,313
രക്ഷിക്കണേ!

15
00:04:26,024 --> 00:04:28,693
വേണ്ടാ, വേണ്ടാ!

16
00:04:28,818 --> 00:04:30,528
രക്ഷിക്കണേ!

17
00:04:45,585 --> 00:04:47,628
ദയവായി...

18
00:04:49,422 --> 00:04:51,716
...രക്ഷിക്കണേ.

19
00:04:54,010 --> 00:04:55,511
വേണ്ടാ!

20
00:05:02,268 --> 00:05:04,312
ആരെങ്കിലും രക്ഷിക്കണേ!

21
00:05:18,000 --> 00:05:30,000
✍️ പരിഭാഷ ✍️<b><b><font color="#ff0000"><u>
<b> ലുട്ടാപ്പി </b></font></b>

22
00:05:36,594 --> 00:05:39,305
ക്ഷമിക്കണം, ഇതിനി
എത്ര സമയം പിടിക്കും?

23
00:05:39,430 --> 00:05:41,015
ഇന്ന് രാത്രിയാണെന്റെ
വ്രതവാഗ്ദാനം.

24
00:05:41,140 --> 00:05:43,518
അതുകൊണ്ട് വൈകാൻ
ഒട്ടും പറ്റില്ല.

25
00:05:43,643 --> 00:05:45,311
ഇംഗ്ലീഷ് അറിയാമോ?

26
00:05:45,436 --> 00:05:47,772
കാത്തിരുന്നതിന് ക്ഷമിക്കണം.

27
00:05:47,897 --> 00:05:49,857
മടക്ക ടിക്കറ്റില്ലാതെ
ആരെങ്കിലും വന്നാൽ,

28
00:05:49,982 --> 00:05:52,318
കുറച്ചു പണി
കൂടുതലാണ്.

29
00:05:52,443 --> 00:05:54,987
ഇറ്റാലിയൻ അറിയാമോ?

30
00:05:55,113 --> 00:05:57,365
ഇറ്റാലിയൻ പഠിക്കുന്നുണ്ടോ
എന്നാണ് ചോദിച്ചത്.

31
00:05:57,490 --> 00:06:00,785
ശ്രമിക്കുന്നുണ്ട്, പക്ഷേ
വിചാരിച്ചതിലും പാടാണ്.

32
00:06:00,910 --> 00:06:03,079
ഉം.

33
00:06:03,204 --> 00:06:06,624
അപ്പൊ ഈ കോൺവെന്റാണോ
ടിക്കറ്റ് എടുത്തുതന്നത്?

34
00:06:06,749 --> 00:06:08,084
ഉം.

35
00:06:11,546 --> 00:06:14,507
കന്യാസ്ത്രീ ആകാൻ
തീരെ പ്രായക്കുറവല്ലേ?

36
00:06:14,924 --> 00:06:16,300
എന്ത് കഷ്ടമാണ്.

37
00:06:17,218 --> 00:06:18,845
അവളെ നോക്ക്.

38
00:06:19,428 --> 00:06:21,347
തികച്ചും വ്യത്യസ്തമായ
ജീവിതമാണ്, അല്ലേ?

39
00:06:21,472 --> 00:06:24,350
ബുദ്ധിമുട്ടേറിയ ഒരു
തീരുമാനമായിരുന്നിരിക്കണം.

40
00:06:26,018 --> 00:06:29,480
ഞാനതിനെ അങ്ങനെ
കണ്ടിട്ടില്ല,

41
00:06:29,605 --> 00:06:31,649
ഒരു തീരുമാനമായിട്ട്.

42
00:06:35,361 --> 00:06:37,572
ശരി.

43
00:06:38,614 --> 00:06:42,243
സിസ്റ്റർ സെസിലിയ,
ആഗ്രഹിക്കുന്നത് കിട്ടട്ടെ.

44
00:06:56,883 --> 00:06:58,384
സിസ്റ്റർ സെസിലിയ.

45
00:06:58,509 --> 00:06:59,719
ക്ഷമിക്കണം.

46
00:06:59,844 --> 00:07:01,345
ഞാൻ ഡീക്കൻ എൻസോ.
കൂടെ വരൂ.

47
00:07:01,846 --> 00:07:03,723
നന്ദി.

48
00:07:37,340 --> 00:07:38,257
ഇനി എത്ര ദൂരമുണ്ട്?

49
00:07:38,674 --> 00:07:40,092
നമ്മൾ എത്താറായി.

50
00:08:27,473 --> 00:08:28,933
ഇങ്ങോട്ട് വരൂ,
സിസ്റ്റർ സെസിലിയ.

51
00:08:39,652 --> 00:08:40,820
സിസ്റ്റർ സെസിലിയ!

52
00:08:41,612 --> 00:08:43,322
റെവറൻഡ് മദർ.

53
00:08:44,448 --> 00:08:47,868
കുട്ടിയുടെ കണ്ണുകളിൽ
പരിശുദ്ധാത്മാവിന്റെ വെളിച്ചമുണ്ട്.

54
00:08:48,369 --> 00:08:51,455
മാലാഖമാർ സ്വർഗ്ഗത്തിൽ നിന്നും
നേരിട്ട് കൊണ്ടുവന്നതുപോലെ.

55
00:08:51,831 --> 00:08:54,375
നിനക്കായി ഞങ്ങൾ
കാത്തിരിക്കുകയായിരുന്നു മോളെ.

56
00:08:55,293 --> 00:08:56,877
ക്ഷമിക്കണം.

57
00:08:59,005 --> 00:09:01,007
നീ സുന്ദരിയാണെന്നാണ്
മദർ പറഞ്ഞത്.

58
00:09:01,132 --> 00:09:03,801
നന്ദി.
ഞാൻ സിസ്റ്റർ സെസിലിയ.

59
00:09:05,177 --> 00:09:06,679
ഇസബെൽ.

60
00:09:06,804 --> 00:09:09,473
ഇസബെൽ, സെസിലിയക്ക്
അവളുടെ മുറി
കാണിച്ച് കൊടുക്കാമോ?

61
00:09:09,807 --> 00:09:12,601
ഇന്നത്തെ ചടങ്ങിന്
ബാക്കിയുള്ളവരെ ഒരുക്കാൻ
എനിക്ക് പോണം.

62
00:09:12,727 --> 00:09:14,979
അധികപ്രസംഗം പറയാതെ
പറഞ്ഞത് കേട്ടാൽ മതി!

63
00:09:17,648 --> 00:09:20,651
വരൂ, ഞാൻ
മുറി കാണിച്ചുതരാം.

64
00:09:20,776 --> 00:09:24,113
1632-ലാണ് 'അവർ ലേഡി
ഓഫ് സോറോസ്' സ്ഥാപിച്ചത്.

65
00:09:24,238 --> 00:09:26,032
പ്രായമായ സിസ്റ്റർമാർക്ക്
അഭയമൊരുക്കാൻ വേണ്ടി.

66
00:09:26,157 --> 00:09:27,992
അവർ സ്വർഗ്ഗത്തിലേക്ക്
യാത്രയാകുന്നതിന് മുൻപ്.

67
00:09:28,117 --> 00:09:29,869
- വളരെ മനോഹരമായിട്ടുണ്ട്.
- അതെ.

68
00:09:29,994 --> 00:09:31,495
ശുഭദിനം, സിസ്റ്റർ.

69
00:09:31,620 --> 00:09:33,497
ഇതങ്ങനെ തന്നെ നിലനിർത്താൻ
ഞങ്ങൾ പാടുപെടുന്നുണ്ട്.

70
00:09:33,622 --> 00:09:35,333
സിസ്റ്റർമാരുടെ അവസാന ദിനങ്ങൾ
സന്തോഷകരമായിരിക്കണം.

71
00:09:35,458 --> 00:09:38,002
രോഗത്തിൽ നിന്നും
ദുരിതങ്ങളിൽ നിന്നുമെല്ലാം...

72
00:09:38,127 --> 00:09:40,338
അവർക്കൊരു
ആശ്വാസമാകണം.

73
00:09:40,463 --> 00:09:43,215
സെന്റ് സ്റ്റീഫന്റെ
ശവക്കല്ലറയ്ക്ക് മുകളിലാണ്
ഇതെല്ലാം പണിതിട്ടുള്ളത്.

74
00:09:43,341 --> 00:09:44,884
ശവക്കല്ലറയോ?

75
00:09:45,009 --> 00:09:46,927
അങ്ങോട്ട് പ്രവേശനമില്ല.

76
00:09:47,678 --> 00:09:48,804
നമസ്കാരം, സിസ്റ്റർമാരേ.

77
00:09:48,929 --> 00:09:51,015
ഇതാണ് പുതിയതായി വന്ന
സിസ്റ്റർ സെസിലിയ.

78
00:09:51,140 --> 00:09:52,767
ഹലോ.

79
00:09:52,892 --> 00:09:55,144
ആ വീൽചെയറിലിരിക്കുന്ന
സിസ്റ്ററുടെ ക്യാൻസർ മൂർച്ഛിച്ചു.

80
00:09:55,269 --> 00:09:57,938
ഈ ആഴ്ചയോടെ
അവർ ദൈവത്തിങ്കലേക്ക് ചേരും.

81
00:09:58,064 --> 00:10:00,608
താനിതെന്താ ഇത്ര
നിസ്സാരമായി പറയുന്നത്?

82
00:10:00,733 --> 00:10:03,235
മരണം ഇവിടത്തെ
നിത്യസംഭവമാണ്.

83
00:10:04,487 --> 00:10:06,113
എന്റെ അച്ഛനെ കണ്ടോ?

84
00:10:06,655 --> 00:10:10,326
ഉവ്വ്, നമുക്കപ്പനെ
കണ്ടുപിടിക്കാം, പോരെ?

85
00:10:11,494 --> 00:10:13,621
അവർ അക്രമാസക്തരാകാത്ത
കാലത്തോളം,

86
00:10:13,746 --> 00:10:15,498
അവരുടെ തോന്നലുകൾക്ക്
കൂട്ടുനിൽക്കുന്നതാണ് നല്ലത്.

87
00:10:15,623 --> 00:10:17,541
ഇവരെ സൂക്ഷിക്കണം.
കടിക്കും.

88
00:10:39,355 --> 00:10:41,941
ക്ഷമിക്കണം.

89
00:10:42,066 --> 00:10:43,984
ശുശ്രൂഷകർക്കുള്ള
താമസസ്ഥലം...

90
00:10:44,110 --> 00:10:46,070
താഴെയും മുകളിലുമായാണ്.

91
00:10:46,195 --> 00:10:49,198
രാവിലെ 5-ന് പ്രാർത്ഥന,
അത് കഴിഞ്ഞ് ഭക്ഷണം.

92
00:10:49,323 --> 00:10:51,283
ഭക്ഷണത്തിന്റെ കാര്യത്തിൽ
എന്തെങ്കിലും നിർബന്ധങ്ങളുണ്ടെങ്കിൽ,

93
00:10:51,409 --> 00:10:53,285
അതൊന്നും ഇവിടെ
നടക്കില്ല.

94
00:10:53,411 --> 00:10:56,330
ഇതാണ് നിന്റെ മുറി.

95
00:11:00,709 --> 00:11:02,128
നന്ദി, സിസ്റ്റർ.

96
00:11:02,253 --> 00:11:04,713
നിങ്ങളോടൊപ്പം സേവനം
ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം.

97
00:11:04,839 --> 00:11:06,340
നീ ഭയങ്കര പാവമാണ്.

98
00:11:06,465 --> 00:11:07,800
നന്ദി.

99
00:11:07,925 --> 00:11:09,468
ഞാനത് പുകഴ്ത്തി
പറഞ്ഞതല്ല.

100
00:11:11,178 --> 00:11:14,223
ഇതൊക്കെ കാണുമ്പോൾ
നല്ല രസം തോന്നും.

101
00:11:14,348 --> 00:11:16,016
പക്ഷേ ഇതാണ്
ഞങ്ങളുടെ ജീവിതം.

102
00:11:16,142 --> 00:11:17,977
ഇവിടുത്തെ പണി
വലിയ പാടാണ്,

103
00:11:18,102 --> 00:11:19,603
ശാരീരികമായും
മാനസികമായും.

104
00:11:19,728 --> 00:11:21,772
തന്നെത്തന്നെ കണ്ടെത്താനാണെങ്കിൽ,
അതിന് വേറെ എളുപ്പവഴികളുണ്ട്.

105
00:11:21,897 --> 00:11:23,357
അല്ല.

106
00:11:26,944 --> 00:11:30,197
ഇന്ന് രാത്രി നീ വ്രതം
എടുക്കണമെന്നില്ല.

107
00:11:30,322 --> 00:11:33,868
നിനക്കിപ്പോഴും തിരികെ പോകാം,
ദൈവം ക്ഷമിക്കും.

108
00:11:36,120 --> 00:11:38,831
എനിക്കതിനുള്ള പക്വത
ദൈവം നൽകിയെന്നാണ്
എന്റെ വിശ്വാസം.

109
00:11:44,170 --> 00:11:47,756
ചടങ്ങ് അഞ്ചു മണിക്ക്
ചാപ്പലിൽ തുടങ്ങും.

110
00:11:47,882 --> 00:11:49,341
വൈകരുത്.

111
00:11:57,850 --> 00:11:59,852
- ഓ, ഹലോ.
- ഹലോ.

112
00:11:59,977 --> 00:12:01,979
ക്ഷമിക്കണം.
- ഹേയ്, കുഴപ്പമില്ല.

113
00:12:02,104 --> 00:12:03,647
ഞാൻ സെസിലിയ.

114
00:12:03,772 --> 00:12:05,649
ഞാൻ ഗ്വെൻഡലീന.
ഗ്വെൻ എന്ന് വിളിക്കാം.

115
00:12:05,774 --> 00:12:07,234
അതാണെന്റെ മുറി.

116
00:12:07,359 --> 00:12:09,236
അമേരിക്കയിൽ
എവിടെ നിന്നാ?

117
00:12:09,361 --> 00:12:11,614
മിഷിഗണിലെ
ഡെട്രോയിറ്റിനടുത്തു നിന്ന്.

118
00:12:11,739 --> 00:12:12,907
ഉം.

119
00:12:13,032 --> 00:12:14,658
താനിവിടുത്തുകാരിയാണോ
അതോ...

120
00:12:14,783 --> 00:12:16,994
മിലാനടുത്താ.

121
00:12:18,287 --> 00:12:19,914
വീടുവിട്ട് ഒരുപാട്
ദൂരെയാണല്ലോ.

122
00:12:20,039 --> 00:12:23,042
അതെ, എന്റെ
ഇടവക പള്ളി പൂട്ടി.

123
00:12:23,167 --> 00:12:26,003
- അച്ചനെന്തെങ്കിലും
പ്രശ്നമുണ്ടായോ?
- ഇല്ല.

124
00:12:26,128 --> 00:12:28,130
ഏയ്, ഇല്ലില്ല,
അങ്ങനെയൊന്നുമല്ല.

125
00:12:28,255 --> 00:12:30,549
ആരും പള്ളിയിൽ
വരാതായി.

126
00:12:30,674 --> 00:12:33,594
ആ പള്ളിയായിരുന്നു
എന്റെ കുടുംബം, എന്റെ വീട്.

127
00:12:33,719 --> 00:12:35,804
അത് വിട്ടുപോന്നപ്പോ,
വല്ലാത്തൊരു
ശൂന്യതയായിരുന്നു.

128
00:12:35,930 --> 00:12:38,682
അപ്പോഴാണ് ഫാദർ ടെഡെസ്കി
എന്നെ ബന്ധപ്പെട്ടത്.

129
00:12:38,807 --> 00:12:39,934
അതെ.

130
00:12:40,059 --> 00:12:42,102
അച്ചനൊരു കഴിവുണ്ട്.

131
00:12:44,021 --> 00:12:46,440
തകർന്നവരെ
കണ്ടുപിടിക്കാൻ.

132
00:12:52,780 --> 00:12:55,074
ഓ, നിന്നെ വിഷമിപ്പിക്കാൻ
പറഞ്ഞതല്ല.

133
00:12:55,199 --> 00:12:59,787
നമ്മളൊക്കെ എവിടെ
നിന്നൊക്കെയോ
ഒളിച്ചോടി വന്നവരാണല്ലോ.

134
00:13:01,747 --> 00:13:03,582
ഇതിൽ നീ ഏതാ?

135
00:13:06,252 --> 00:13:08,045
രണ്ടും.

136
00:13:10,130 --> 00:13:12,258
അടുത്ത തവണ വേണമെങ്കിൽ
വാതിലടച്ചോ.

137
00:13:12,383 --> 00:13:14,009
നന്ദി.

138
00:14:35,090 --> 00:14:36,925
സിസ്റ്റർ സെസിലിയ.

139
00:14:37,051 --> 00:14:40,846
ഫാദർ ടെഡെസ്കി, നേരിൽ
കാണാൻ കഴിഞ്ഞതിൽ സന്തോഷം.

140
00:14:40,971 --> 00:14:44,642
നീ ഇവിടെയെത്തിയതിൽ
ഞങ്ങൾക്കൊക്കെ
വലിയ സന്തോഷമുണ്ട്.

141
00:14:44,767 --> 00:14:47,227
ഇറ്റാലിയൻ പഠിത്തമൊക്കെ
എങ്ങനെയുണ്ട്?

142
00:14:47,353 --> 00:14:48,520
അങ്ങനെ പോകുന്നു.

143
00:14:48,646 --> 00:14:49,772
കുഴപ്പമില്ല.

144
00:14:49,897 --> 00:14:51,315
ഞാൻ പരിഭാഷപ്പെടുത്തി
തരാം.

145
00:14:58,989 --> 00:15:04,536
പിതാവിന്റെയും പുത്രന്റെയും
പരിശുദ്ധാത്മാവിന്റെയും നാമത്തിൽ.

146
00:15:22,513 --> 00:15:26,767
നമുക്ക് സന്തോഷിക്കാം,
കുഞ്ഞാടിന്റെ വിവാഹസമയമായി,

147
00:15:26,892 --> 00:15:31,105
അവന്റെ മണവാട്ടിമാർ
അതിനായി ഒരുങ്ങിയിരിക്കുന്നു.

148
00:15:37,319 --> 00:15:38,529
സിസ്റ്റർ സെസിലിയ.

149
00:15:38,654 --> 00:15:40,447
സിസ്റ്റർ സെസിലിയ.

150
00:15:46,662 --> 00:15:48,789
ക്രിസ്തുവിനെ പിൻപറ്റാമെന്ന്...

151
00:15:48,914 --> 00:15:51,166
ഭൗതികമായ
സമ്പത്തുകളില്ലാതെ...

152
00:15:51,291 --> 00:15:53,335
നീ വാഗ്ദാനം
ചെയ്യുന്നുണ്ടോ?

153
00:15:53,460 --> 00:15:56,422
മനുഷ്യബന്ധങ്ങളുടെ
ആവശ്യങ്ങളിൽ നിന്ന്,

154
00:15:56,547 --> 00:16:00,050
സ്വയം മോചിതയായി
സന്തോഷത്തോടെ,

155
00:16:00,175 --> 00:16:03,011
അവിടുന്ന് വീണ്ടും
വരുമ്പോൾ,

156
00:16:03,137 --> 00:16:06,974
ദാരിദ്ര്യവും ബ്രഹ്മചര്യവും
അനുസരണവും നീ പാലിക്കുമോ?

157
00:16:07,099 --> 00:16:08,350
അതെ.

158
00:16:16,608 --> 00:16:19,945
നിന്റെ വ്രതം
വിശ്വസ്തതയോടെയും...

159
00:16:20,070 --> 00:16:23,031
സന്തോഷത്തോടെയും പാലിക്കാൻ
ദൈവം നിനക്ക് ശക്തി നൽകട്ടെ.

160
00:16:23,157 --> 00:16:27,327
ഈ ലോകത്തിന് കാണാനായി
നീ അവന്റെ പ്രകാശം പരത്തട്ടെ.

161
00:16:33,959 --> 00:16:35,711
എങ്ങനെയുണ്ട്?

162
00:16:35,836 --> 00:16:38,172
മനസ്സ് നിറഞ്ഞു.

163
00:16:38,297 --> 00:16:40,674
ഞങ്ങളുടെ നാട്ടിൽ...

164
00:16:40,799 --> 00:16:42,634
ഇങ്ങനെയൊന്നുമില്ല.

165
00:16:42,760 --> 00:16:44,887
സെസിലിയ,
ഇതാണ് നിന്റെ വീട്.

166
00:16:47,306 --> 00:16:49,099
എനിക്കറിയാം, അറിയാം.

167
00:16:49,224 --> 00:16:50,976
ഞാനാദ്യമായി ഇവിടെ വന്നപ്പോഴും
ഇതുപോലെയായിരുന്നു.

168
00:16:51,101 --> 00:16:53,687
ഒരു പുരോഹിതനാകണമെന്ന
ആഗ്രഹത്തോടെയല്ല ഞാൻ വളർന്നത്.

169
00:16:53,812 --> 00:16:58,942
ആദ്യം ഞാൻ ബയോളജി
മേഖലയിലായിരുന്നു.

170
00:16:59,067 --> 00:17:02,654
ഏതാണ്ട് ഇരുപത് വർഷത്തോളം,
എന്നിട്ടും എനിക്ക്...

171
00:17:02,780 --> 00:17:04,281
ഈ ലോകത്തെപ്പറ്റി
കൂടുതലായൊന്നും...

172
00:17:04,406 --> 00:17:06,617
സൺഡേ സ്കൂളിൽ
പഠിച്ചതിനേക്കാൾ മനസ്സിലായില്ല.

173
00:17:06,742 --> 00:17:10,662
അപ്പോഴാണ് ദൈവം എനിക്കൊരു
വഴി കാണിച്ചുതന്നത്.

174
00:17:10,788 --> 00:17:12,831
അവിടുന്ന് എന്നെ
ഇവിടെയെത്തിച്ചു.

175
00:17:12,956 --> 00:17:14,833
ഞാൻ വരേണ്ടത്
ഇവിടേക്കായിരുന്നു.

176
00:17:21,048 --> 00:17:22,257
ക്ഷമിക്കണം.
എന്നോട് ക്ഷമിക്കണം.

177
00:17:22,382 --> 00:17:24,426
രണ്ട് ഗ്ലാസ്സ് അടിച്ചാൽ
പിന്നെ ഞാൻ എന്നെപ്പറ്റി
വാതോരാതെ സംസാരിക്കും.

178
00:17:24,551 --> 00:17:26,011
- ക്ഷമിക്കണം.
- സാരമില്ല.

179
00:17:26,136 --> 00:17:28,013
- കുഴപ്പമില്ല.
- നിന്റെ കാര്യമോ?

180
00:17:28,138 --> 00:17:30,307
ഇതൊരു ബുദ്ധിമുട്ടേറിയ
തീരുമാനമായിരുന്നിരിക്കണം.

181
00:17:30,432 --> 00:17:35,938
അതെ, ഒരുപാട്
ദൂരെയല്ലേ.

182
00:17:36,063 --> 00:17:39,733
പക്ഷെ അമേരിക്കയിലെ
അവസരങ്ങളൊന്നും,

183
00:17:39,858 --> 00:17:43,362
ദൈവം എന്നെ രക്ഷിച്ചത്
അതിനായിരുന്നെന്ന് എനിക്ക്
തോന്നിയില്ല.

184
00:17:45,322 --> 00:17:46,657
ഇതൊരുപാട്
വ്യക്തിപരമാണെങ്കിൽ--

185
00:17:46,782 --> 00:17:48,075
അല്ല.

186
00:17:48,200 --> 00:17:52,454
എനിക്ക് പന്ത്രണ്ട്
വയസ്സുള്ളപ്പോൾ,

187
00:17:52,579 --> 00:17:56,625
സാഗിനോ നദിയുടെ ഒരു ഭാഗം
എപ്പോഴും തണുത്തുറഞ്ഞു കിടക്കും.

188
00:17:56,750 --> 00:17:58,919
എത്ര തണുപ്പാണെങ്കിലും
ഞാൻ...

189
00:17:59,044 --> 00:18:00,754
ആ മഞ്ഞുപാളികൾക്ക് മുകളിലൂടെ
നടക്കുമായിരുന്നു.

190
00:18:00,879 --> 00:18:03,090
എന്റെ ഗ്ലൗസുകൾ
ഊരിമാറ്റിയിട്ട്,

191
00:18:03,215 --> 00:18:06,844
ഞാൻ എന്റെ കൈകൾ
ആ മഞ്ഞിൽ വെക്കും.

192
00:18:06,969 --> 00:18:09,638
മരവിക്കുന്നത് വരെ
കൈകൾ അവിടെത്തന്നെ വെക്കും.

193
00:18:11,348 --> 00:18:13,767
ആ മഞ്ഞുപാളി പൊട്ടിയതൊന്നും
ഞാൻ ഓർക്കുന്നില്ല.

194
00:18:13,892 --> 00:18:17,271
കൊടും തണുപ്പ് നൽകിയ വേദന
മാത്രമേ ഞാൻ ഓർക്കുന്നുള്ളൂ.

195
00:18:20,566 --> 00:18:21,859
ആരോഗ്യപ്രവർത്തകർ എന്നെ
രക്ഷിക്കാൻ നോക്കി,

196
00:18:21,984 --> 00:18:24,111
പക്ഷെ ഏഴ് മിനിറ്റോളം
എന്റെ ഹൃദയമിടിപ്പ് നിന്നിരുന്നു.

197
00:18:25,153 --> 00:18:27,656
കേട്ടിട്ട് പേടിയാകുന്നു.

198
00:18:29,449 --> 00:18:31,118
ദൈവം എന്നെ രക്ഷിച്ചത്
എന്തിനോ വേണ്ടിയാണെന്ന്
എനിക്കറിയാം,

199
00:18:31,243 --> 00:18:34,788
പക്ഷെ ആ കാരണമെന്താണെന്ന്
ഞാനിപ്പോഴും അന്വേഷിക്കുകയാണ്.

200
00:18:39,877 --> 00:18:43,130
ഞാൻ...
ഞാനൊന്ന് പോയിക്കോട്ടെ?

201
00:19:25,923 --> 00:19:27,883
ഹലോ?

202
00:20:23,855 --> 00:20:25,524
തനിക്ക് കുഴപ്പമൊന്നുമില്ലല്ലോ?

203
00:20:34,324 --> 00:20:36,952
ഞാൻ പോയി ആരെയെങ്കിലും
വിളിച്ചോണ്ട് വരാം.

204
00:20:37,077 --> 00:20:39,246
സെസിലിയ.

205
00:20:39,371 --> 00:20:41,456
റെവറൻഡ് മദർ,
എന്നോട് ക്ഷമിക്കണം.

206
00:20:41,581 --> 00:20:43,542
അവർ കരയുന്നത് കേട്ടു...

207
00:20:43,667 --> 00:20:44,835
സാരമില്ല.

208
00:20:45,168 --> 00:20:47,754
ചിലപ്പോൾ നമ്മൾ
വികാരാധീനരാകും.

209
00:20:48,922 --> 00:20:50,757
നിനക്കൊരു സംശയമുണ്ട്.

210
00:20:50,882 --> 00:20:52,759
ശരി.

211
00:20:59,599 --> 00:21:01,977
ഇതെന്ത് സ്ഥലമാണ്?

212
00:21:10,694 --> 00:21:13,572
കോൺസ്റ്റന്റൈന്റെ അമ്മയായ
സെന്റ് ഹെലീന...

213
00:21:14,072 --> 00:21:15,824
...ഇത് ജറുസലേമിൽ നിന്ന്
കൊണ്ടുവന്നതാണ്.

214
00:21:16,867 --> 00:21:17,701
ഇതാ.

215
00:21:22,914 --> 00:21:24,958
കുരിശിൽ അവിടുന്ന്
പീഡനങ്ങൾ സഹിച്ചു.

216
00:21:33,884 --> 00:21:35,677
പീഡനങ്ങളോ?
ഇതാണോ ആ--

217
00:21:39,556 --> 00:21:41,058
അതെ.

218
00:21:41,808 --> 00:21:46,855
നമുക്കുവേണ്ടി. പാപമോചനത്തിനും
നമ്മുടെ രക്ഷയ്ക്കും.

219
00:21:47,564 --> 00:21:49,316
നമ്മൾ സഹിക്കുന്നു.

220
00:21:49,941 --> 00:21:51,777
അവിടുത്തെ സ്നേഹത്തെപ്രതി.

221
00:21:53,111 --> 00:21:54,237
ഇതൊരു സമ്മാനമാണ്.

222
00:21:55,781 --> 00:21:58,700
സഹനമാണ് സ്നേഹം.

223
00:22:02,496 --> 00:22:03,955
കുഴപ്പമൊന്നുമില്ലല്ലോ, സിസ്റ്റർ?

224
00:22:18,053 --> 00:22:21,473
പിതാവിന്റെയും പുത്രന്റെയും
പരിശുദ്ധാത്മാവിന്റെയും നാമത്തിൽ.

225
00:22:21,598 --> 00:22:22,974
ആമേൻ.

226
00:22:23,100 --> 00:22:26,144
അച്ചാ ആശീർവദിച്ചാലും,
ഞാൻ പാപം ചെയ്തു.

227
00:22:26,269 --> 00:22:28,563
കുമ്പസാരിച്ചിട്ട്
മൂന്ന് ദിവസമായി.

228
00:22:32,150 --> 00:22:35,570
ഞാൻ--

229
00:22:35,695 --> 00:22:37,906
ഇന്നലെ രാത്രിയൊരബദ്ധം പറ്റി.

230
00:22:40,367 --> 00:22:44,371
കൂടുതൽ വൈൻ കുടിച്ച്
ഞാനാകെ...

231
00:22:44,496 --> 00:22:46,248
മദർ സുപ്പീരിയറിന്റെ മുന്നിൽ
നാണംകെട്ടു.

232
00:22:54,714 --> 00:22:57,259
ഇനി മാന്യമായി നടന്നോളാമെന്ന്
ഞാൻ വാക്ക് തരുന്നു...

233
00:22:57,384 --> 00:23:00,345
കാരണം എനിക്കിവിടെ തുടരണം.

234
00:23:00,470 --> 00:23:02,597
എല്ലാം ഞാൻ കുളമാക്കിയോ
എന്നെനിക്ക് പേടിയുണ്ട്.

235
00:23:08,645 --> 00:23:11,398
ക്ഷമിക്കണം, ഈ...

236
00:23:18,989 --> 00:23:20,615
മോഹങ്ങൾക്ക്.

237
00:23:32,294 --> 00:23:34,087
ഹലോ?

238
00:25:08,848 --> 00:25:12,727
സുപ്രഭാതം. ഇന്നൊരു പുതിയ
ജീവിതം തുടങ്ങുന്നു.

239
00:25:13,603 --> 00:25:15,230
പക്ഷേ ഈ പുതുവർഷം
എളുപ്പമായിരിക്കില്ല.

240
00:25:15,981 --> 00:25:17,774
നിങ്ങൾ ലക്ഷ്യത്തെ
ചോദ്യം ചെയ്തേക്കാം.

241
00:25:17,899 --> 00:25:21,403
എന്നെയും ഇങ്ങോട്ടുള്ള
വരവിനെയും നിങ്ങൾ സംശയിക്കും.

242
00:25:22,028 --> 00:25:25,699
ചിലർക്ക് ഈ ജീവിതത്തിനുള്ള
ആത്മീയ കരുത്തുണ്ടാകില്ല.

243
00:25:27,951 --> 00:25:29,452
അവരെന്താ പറഞ്ഞത്?

244
00:25:29,577 --> 00:25:31,496
ദൈവം നല്ലവനാണ്.
ദൈവം വലിയവനാണ്.

245
00:25:31,621 --> 00:25:33,123
ദൈവമേ, നല്ല തലവേദന.

246
00:25:33,248 --> 00:25:34,874
ക്രിസ്തുവിന്റെ രക്തം
കൂടിപ്പോയോ?

247
00:25:38,211 --> 00:25:40,297
ഇതൊരു തമാശയാണോ,
സിസ്റ്റർ ഗ്വെൻഡലീന?

248
00:25:41,464 --> 00:25:42,716
അല്ല, ക്ഷമിക്കണം.

249
00:25:42,841 --> 00:25:44,843
ഇടതുവശത്തുള്ളവർ
എന്റെ കൂടെ പോരൂ.

250
00:25:45,552 --> 00:25:49,514
ബാക്കിയുള്ളവർ സിസ്റ്റർ
ഇസബെല്ലിനൊപ്പം പോവുക.

251
00:25:49,973 --> 00:25:51,725
വേണ്ട.

252
00:25:54,227 --> 00:25:55,854
നിങ്ങൾക്കൊപ്പം ജോലിചെയ്യുന്നത്
ഒരു ഭാഗ്യമാണ്.

253
00:25:55,979 --> 00:25:57,647
വേഗം കഴിക്ക്.
നമുക്ക് പണിയുണ്ട്.

254
00:25:58,148 --> 00:26:00,108
അവളുടെ വൈബ്രേറ്ററിലെ
ചാർജ് തീർന്നെന്ന് തോന്നുന്നു.

255
00:26:00,442 --> 00:26:02,110
അതിനർത്ഥമെന്താ?

256
00:26:02,235 --> 00:26:03,778
ഒന്നുമില്ല, എനിക്കവളെ
നല്ല ഇഷ്ടമാണ്.

257
00:26:03,903 --> 00:26:06,072
ഞാനാകെ ആവേശത്തിലാണ്.

258
00:26:06,197 --> 00:26:07,866
പുറം നന്നായി കഴുകണം.

259
00:26:07,991 --> 00:26:10,910
മലവിസർജനത്തിൽ എന്തെങ്കിലും
വ്യത്യാസം തോന്നിയാൽ,

260
00:26:11,036 --> 00:26:13,038
അക്കാര്യം ഡോക്ടർ ഗാലോയെ
അറിയിക്കണം.

261
00:26:14,873 --> 00:26:16,249
നമസ്കാരം.

262
00:26:16,374 --> 00:26:18,418
നമസ്കാരം.

263
00:26:18,543 --> 00:26:21,171
വലിയ തുണികൾ മുന്നിലും,

264
00:26:21,296 --> 00:26:23,840
ചെറിയവ പിന്നിലുമായാണ്
വിരിക്കേണ്ടത്.

265
00:26:23,965 --> 00:26:26,468
അതാകുമ്പോൾ അടിയിലൂടെ
കാറ്റ് കേറിക്കോളും.

266
00:26:28,553 --> 00:26:31,681
ആദ്യം കത്തിക്ക് നല്ല
മൂർച്ചയുണ്ടെന്ന് ഉറപ്പുവരുത്തണം.

267
00:26:31,806 --> 00:26:33,641
അല്ലെങ്കിൽ എല്ലാം
കൂടി കുളമാകും.

268
00:27:05,757 --> 00:27:07,550
ക്ഷമിക്കണം,
എനിക്ക് പറ്റില്ല.

269
00:27:24,901 --> 00:27:27,237
പിതാവിന്റെയും പുത്രന്റെയും
പരിശുദ്ധാത്മാവിന്റെയും നാമത്തിൽ.

270
00:27:27,362 --> 00:27:28,321
ആമേൻ.

271
00:28:08,736 --> 00:28:10,530
വാഴ്ത്തപ്പെട്ടവൾ.

272
00:28:11,448 --> 00:28:13,366
വിശുദ്ധ.

273
00:28:14,159 --> 00:28:17,120
ഞങ്ങളെല്ലാവരും നിന്നെ
ആരാധിക്കുന്നു.

274
00:28:19,581 --> 00:28:23,042
സിസ്റ്റർ, നമുക്ക്
പോയി കിടക്കാം.

275
00:28:39,058 --> 00:28:42,103
വാഴ്ത്തപ്പെട്ട
വിശുദ്ധ സെസിലിയ.

276
00:28:48,026 --> 00:28:50,528
ശുഭരാത്രി, സിസ്റ്റർ.

277
00:29:16,721 --> 00:29:17,931
ഇതിലും വലിയ
പണി കിട്ടിയേനെ.

278
00:29:18,056 --> 00:29:20,683
അവൾക്ക് നിന്റെ മുടി
വെട്ടാമായിരുന്നു.

279
00:29:20,808 --> 00:29:22,769
ഗ്വെൻ, ഞാൻ
തമാശ പറയുന്നതല്ല.

280
00:29:22,894 --> 00:29:25,355
അവളുടെ കാൽവെള്ളയിൽ
പാടുകളുണ്ടായിരുന്നു.

281
00:29:26,397 --> 00:29:30,568
നീ വിചാരിച്ചപോലെയല്ല
അല്ലെ, ഈ സ്ഥലം?

282
00:29:30,693 --> 00:29:33,238
അതെ, തീർത്തും
വ്യത്യസ്തമാണ്.

283
00:29:33,363 --> 00:29:36,533
പക്ഷെ ഞാൻ വന്ന
സ്ഥലത്തെക്കാളും ഭേദമാണ്.

284
00:29:36,658 --> 00:29:38,409
എന്താ ഉദ്ദേശിച്ചത്?

285
00:29:39,869 --> 00:29:40,954
ഒരു പയ്യനുണ്ട്.

286
00:29:41,079 --> 00:29:42,997
ഒരു പയ്യനുണ്ടായിരുന്നു.

287
00:29:43,122 --> 00:29:44,916
ആ പയ്യനെന്ത് പറ്റി?

288
00:29:47,460 --> 00:29:49,254
അവനെന്നെ തല്ലി.

289
00:29:50,755 --> 00:29:52,340
ഞാൻ തിരിച്ചും തല്ലി.

290
00:29:54,175 --> 00:29:55,426
അവനെ ഒഴിവാക്കിയ ശേഷം,

291
00:29:55,552 --> 00:29:58,346
ഞാൻ സപ്പോർട്ട് ഗ്രൂപ്പുകളിൽ
പോകുമായിരുന്നു.

292
00:29:58,471 --> 00:30:00,765
അവിടെ കുറച്ചു
കന്യാസ്ത്രീകളുണ്ടായിരുന്നു.

293
00:30:00,890 --> 00:30:04,060
ഇവർക്ക് നല്ലൊരു ജീവിതമാണല്ലോ
എന്ന് ഞാനപ്പോൾ ചിന്തിച്ചു.

294
00:30:04,185 --> 00:30:06,479
അവർക്ക് താമസിക്കാൻ ഒരിടമുണ്ട്,
ഒരു ജോലിയുണ്ട്,

295
00:30:06,604 --> 00:30:08,815
അവിടെ വസ്ത്രങ്ങളഴിച്ചു
വെക്കേണ്ട ആവശ്യമില്ല,

296
00:30:08,940 --> 00:30:10,984
അങ്ങനെ പേടിക്കാൻ
ഒന്നുമില്ല.

297
00:30:11,109 --> 00:30:13,945
അതുകൊണ്ട് ഞാനിതിൽ ചേർന്നു.

298
00:30:14,070 --> 00:30:15,989
അപ്പൊ നിനക്ക് ദൈവവിശ്വാസം
പോലുമില്ലേ?

299
00:30:16,114 --> 00:30:17,282
തീർച്ചയായുമുണ്ട്.

300
00:30:17,407 --> 00:30:18,533
ജീവിതം വളരെ ക്രൂരമാണ്.

301
00:30:18,658 --> 00:30:20,910
ഒരു പുരുഷന് മാത്രമേ ഇതിനൊക്കെ
കാരണക്കാരനാകാൻ കഴിയൂ.

302
00:30:27,709 --> 00:30:29,919
ദൈവമേ, ഞാൻ
തമാശ പറഞ്ഞതാ.

303
00:30:30,044 --> 00:30:32,171
കുഴപ്പമൊന്നുമില്ലല്ലോ?

304
00:30:33,965 --> 00:30:35,550
എനിക്കെന്തോ
വയ്യായ്ക പോലെ.

305
00:30:35,675 --> 00:30:37,719
ഞാൻ ഡോക്ടറെ വിളിക്കാം.

306
00:31:24,057 --> 00:31:26,351
സിസ്റ്റർ സെസിലിയ.
എന്റെ കൂടെ വാ.

307
00:32:00,927 --> 00:32:01,844
തിരുമനസ്സേ.

308
00:32:02,261 --> 00:32:03,262
ഇരിക്കൂ.

309
00:32:25,118 --> 00:32:28,037
കർദ്ദിനാൾ മെറോളയോട് നിന്റെ
വ്രതങ്ങളെപ്പറ്റി പറയാമോ?

310
00:32:29,664 --> 00:32:32,208
- എന്റെ വ്രതങ്ങളോ?
- അതെ.

311
00:32:37,338 --> 00:32:41,050
ഞാനിവിടെ വന്നപ്പോ മൂന്ന്
വ്രതങ്ങളെടുത്തു,

312
00:32:41,175 --> 00:32:43,261
അനുസരണം, ദാരിദ്ര്യം,
പിന്നെ ബ്രഹ്മചര്യം.

313
00:32:46,848 --> 00:32:48,683
- പിതാവ് ചോദിക്കുന്നത്...
- എനിക്ക് മനസ്സിലായി.

314
00:32:50,727 --> 00:32:51,894
ഞാൻ പാലിച്ചു.

315
00:32:52,019 --> 00:32:53,104
ഞാൻ അനുസരണയുള്ളവളായിരുന്നു,
തിരുമനസ്സേ.

316
00:32:53,229 --> 00:32:56,315
- ദാരിദ്ര്യവ്രതം പാലിച്ചോ?
- ഉവ്വ്, എനിക്കൊന്നുമില്ല.

317
00:32:56,441 --> 00:32:57,358
എനിക്കൊന്നിനോടും ആഗ്രഹവുമില്ല.

318
00:32:57,483 --> 00:32:59,318
ബ്രഹ്മചര്യം പാലിച്ചോ?

319
00:32:59,652 --> 00:33:01,487
ക്ഷമിക്കണം, ഇതെന്തിനാ
ചോദിക്കുന്നത്?

320
00:33:01,612 --> 00:33:02,822
സാരമില്ല.

321
00:33:02,947 --> 00:33:05,116
ആ ചോദ്യത്തിന് മാത്രം
മറുപടി പറ, സെസിലിയ.

322
00:33:08,536 --> 00:33:10,204
തീർച്ചയായും, ഞാൻ ബ്രഹ്മചര്യം
പാലിച്ചു, തിരുമനസ്സേ.

323
00:33:14,125 --> 00:33:17,628
ഇങ്ങോട്ട് വരുന്നതിന് മുൻപ്
വല്ല പുരുഷനുമായും
ബന്ധമുണ്ടായിരുന്നോ?

324
00:33:19,213 --> 00:33:22,508
ബന്ധമോ...
ഇല്ല, ഇല്ല.

325
00:33:24,469 --> 00:33:26,429
ഇതുവരെ ഏതെങ്കിലും പുരുഷനുമായി
ബന്ധമുണ്ടായിട്ടുണ്ടോ?

326
00:33:26,554 --> 00:33:29,474
ഞാനെന്റെ വ്രതം ലംഘിച്ചിട്ടില്ല.
ആരുമായും എനിക്കൊരു ബന്ധവുമില്ല.

327
00:33:29,599 --> 00:33:31,809
നിന്നെ ശിക്ഷിക്കില്ല.
ഞങ്ങൾക്ക് സത്യമറിയണം.

328
00:33:31,934 --> 00:33:33,478
ഞാൻ നുണ
പറയുന്നതല്ല, അച്ചാ.

329
00:33:37,607 --> 00:33:39,317
ഇവിടെയെന്താ നടക്കുന്നത്?

330
00:33:49,744 --> 00:33:52,163
അവൾ വന്നപ്പോൾ, ഡോക്ടർ,
നിങ്ങൾ പരിശോധിച്ചില്ലേ?

331
00:33:52,288 --> 00:33:53,539
കന്യാചർമ്മത്തിന്
കുഴപ്പമൊന്നുമുണ്ടായിരുന്നില്ല.

332
00:33:53,873 --> 00:33:56,709
ആരും അവളെ തൊട്ടിട്ടില്ല.

333
00:33:57,168 --> 00:33:58,711
അവരെന്താ പറയുന്നത്?

334
00:34:10,056 --> 00:34:13,267
മദർ സുപ്പീരിയർ, കഴിഞ്ഞ കുറച്ചാഴ്ചകളായി
ഇങ്ങോട്ടാരെങ്കിലും വന്നോ?

335
00:34:13,392 --> 00:34:14,435
ഇല്ല.

336
00:34:14,560 --> 00:34:16,437
നിങ്ങളെന്താ...
നിങ്ങളെന്താ നോക്കുന്നത്?

337
00:34:27,824 --> 00:34:29,575
അവസാനമായി ചോദിക്കുകയാണ്.

338
00:34:33,287 --> 00:34:35,540
നിനക്ക് ശാരീരിക
ബന്ധമുണ്ടായിട്ടുണ്ടോ?

339
00:34:39,418 --> 00:34:42,046
ഇതെന്തിനാ എന്നോട്
ചോദിക്കുന്നത്?

340
00:35:13,452 --> 00:35:15,580
നീ ഗർഭിണിയാണ്.

341
00:35:17,832 --> 00:35:19,542
ഈ കുഞ്ഞ്...

342
00:35:20,334 --> 00:35:22,628
...പാപമില്ലാതെ ഉണ്ടായതാണ്.

343
00:35:25,172 --> 00:35:26,591
ദൈവത്തെ സാക്ഷിയാക്കി...

344
00:35:28,718 --> 00:35:30,928
...നമുക്കൊരു അത്ഭുതം
സംഭവിച്ചിരിക്കുന്നു.

345
00:35:32,597 --> 00:35:34,932
അദ്ദേഹത്തിന് വിശ്വാസമായി.

346
00:35:36,225 --> 00:35:38,227
ഇതൊരത്ഭുതമാണ്.

347
00:35:46,319 --> 00:35:52,033
ലോകത്തുള്ള ഇത്രയും സ്ത്രീകളിൽ,
എന്തിനവൻ എന്നെ തിരഞ്ഞെടുത്തു?

348
00:35:52,158 --> 00:35:57,788
നിന്റെ ജീവൻ രക്ഷിച്ചതാരാണെന്ന്
നീ പറഞ്ഞില്ലേ,

349
00:35:57,914 --> 00:36:00,458
ഇങ്ങോട്ടുള്ള വഴി കാണിച്ച്
തന്നതും അവനാണെന്ന്.

350
00:36:00,583 --> 00:36:03,294
സെസിലിയ, നീ അതിനൊരു
കാരണം അന്വേഷിക്കുകയായിരുന്നില്ലേ.

351
00:36:04,795 --> 00:36:06,672
ദൈവം നിന്നെ രക്ഷിച്ചു.

352
00:36:06,797 --> 00:36:08,090
ഇതാണ് ആ കാരണം.

353
00:36:10,593 --> 00:36:14,597
ശാന്തശീലർ ഭാഗ്യവാന്മാർ,

354
00:36:14,722 --> 00:36:17,725
ഭൂമി അവർക്ക് അവകാശപ്പെട്ടതാണ്.

355
00:38:21,932 --> 00:38:24,101
ജോലി ചെയ്യരുത്.

356
00:38:24,226 --> 00:38:28,189
ഓർക്കുക, നിന്റെ ഒരേയൊരു
ജോലി കുഞ്ഞാണ്.

357
00:38:30,357 --> 00:38:32,943
എത്ര നാൾ കഴിഞ്ഞാകും അവരെല്ലാവരും
നിന്നെ മറിയമെന്ന് വിളിച്ചു തുടങ്ങുക?

358
00:39:24,245 --> 00:39:27,665
അത് ഞാനാകേണ്ടതായിരുന്നു!
പട്ടി!

359
00:39:38,134 --> 00:39:39,844
ഇസബെൽ! ഇസബെൽ!

360
00:39:39,969 --> 00:39:40,803
സിസ്റ്റർമാരെ!

361
00:39:40,928 --> 00:39:41,887
നിർത്ത്!

362
00:39:42,012 --> 00:39:43,139
അവളെ വിട്!

363
00:39:43,681 --> 00:39:44,598
നിർത്ത്!

364
00:39:44,723 --> 00:39:46,851
വേണ്ടാ! വേണ്ടാ!

365
00:39:46,976 --> 00:39:48,602
നമ്മൾ വീണ്ടും ശ്രമിക്കണം!

366
00:39:48,727 --> 00:39:51,188
എന്നെവെച്ച് വീണ്ടും ശ്രമിക്കണം!

367
00:39:51,522 --> 00:39:54,233
എന്നെവെച്ച് വീണ്ടും ശ്രമിക്കണം!

368
00:40:03,951 --> 00:40:06,954
ഹൃദയമിടിപ്പ് സാധാരണമാണ്.

369
00:40:07,079 --> 00:40:09,123
രക്തസ്രാവമില്ല.

370
00:40:09,248 --> 00:40:12,084
ദൈവത്തിന് സ്തുതി.

371
00:40:12,209 --> 00:40:15,713
പ്രശ്നങ്ങളൊന്നുമില്ലെന്നറിയാൻ നമുക്ക്
രക്തപരിശോധന നടത്താം.

372
00:40:16,881 --> 00:40:19,049
പക്ഷെ കുഞ്ഞിന് കുഴപ്പമില്ല.

373
00:40:22,261 --> 00:40:28,017
പക്ഷെ എനിക്ക് കുഴപ്പമുണ്ട്.

374
00:40:28,142 --> 00:40:30,978
അച്ചാ, ഇസബെൽ പറഞ്ഞത് അത്
അവളാകേണ്ടതായിരുന്നു എന്നാണ്.

375
00:40:31,103 --> 00:40:32,605
അവളങ്ങനെ പറയാൻ
കാരണമെന്താ?

376
00:40:35,691 --> 00:40:38,694
ഇസബെൽ കുറച്ചുകാലമായി...

377
00:40:38,819 --> 00:40:40,988
മാനസിക പ്രശ്നങ്ങളിലൂടെ
കടന്നുപോകുകയാണ്.

378
00:40:41,113 --> 00:40:44,116
നിന്നെയും ഈ
അത്ഭുതത്തെയും കണ്ടപ്പോൾ,

379
00:40:44,241 --> 00:40:46,994
അത് അവളിലെന്തോ മാറ്റമുണ്ടാക്കി,
അസൂയയാണെങ്കിലും...

380
00:40:47,119 --> 00:40:50,206
അവളെന്നെ 
മുക്കിക്കൊല്ലാൻ നോക്കി.

381
00:40:50,331 --> 00:40:51,832
ശരിയാണ്. ശരിയാണ്.

382
00:40:51,957 --> 00:40:55,211
ഇനിയിതാവർത്തിക്കില്ലെന്ന് 
ഞാൻ ഉറപ്പ് തരുന്നു.

383
00:41:03,677 --> 00:41:06,180
എനിക്ക് വേറൊരു
ഡോക്ടറെ കാണണം.

384
00:41:06,305 --> 00:41:07,723
എന്തിന്? ഡോക്ടർ ഗാലോ--

385
00:41:07,848 --> 00:41:09,433
പ്രായമായ സ്ത്രീകളെ നോക്കുന്നയാളാ.

386
00:41:09,558 --> 00:41:11,393
എനിക്കൊരു യഥാർത്ഥ
ആശുപത്രിയിൽ പോണം.

387
00:41:11,518 --> 00:41:13,771
അയാൾ ലൈസൻസുള്ള ഗൈനക്കോളജിസ്റ്റാണ്.

388
00:41:13,896 --> 00:41:16,774
വ്യാഴം മുതൽ ശനി വരെ ഞാൻ
കൊസെന്റിനോയിൽ ഡെലിവറി ചെയ്യാറുണ്ട്.

389
00:41:16,899 --> 00:41:20,819
നിനക്കിപ്പോ വേണ്ടത് ആശുപത്രിയല്ല.
നീ നല്ല ആരോഗ്യവതിയാണ്.

390
00:41:20,945 --> 00:41:23,697
എന്റെ പല്ലാണ് ഇപ്പോ
ഛർദ്ദിച്ച് പോയത്.

391
00:41:23,822 --> 00:41:27,117
ആശുപത്രി അത്ര സുരക്ഷിതമായ
സ്ഥലമല്ല.

392
00:41:27,243 --> 00:41:28,619
നിനക്കൊരു അസുഖം വരുന്നത്
ഞങ്ങൾക്കിഷ്ടമല്ല.

393
00:41:28,744 --> 00:41:31,705
മാത്രമല്ല ഇതെല്ലാരും
അറിയാനും പാടില്ലല്ലോ.

394
00:41:31,830 --> 00:41:33,415
നിനക്കേറ്റവും സുരക്ഷിതം...

395
00:41:33,540 --> 00:41:36,585
രക്ഷകൻ ജനിക്കുന്നത് വരെ
ഇവിടെ തുടരുന്നതാണ്.

396
00:41:48,347 --> 00:41:50,349
ദൈവം അനുഗ്രഹിക്കട്ടെ, അമ്മേ.

397
00:42:38,063 --> 00:42:39,565
ഓ, ഇസബെൽ.

398
00:42:40,316 --> 00:42:41,567
എല്ലാവരും, പോ.

399
00:42:42,735 --> 00:42:44,236
പോകാനല്ലേ പറഞ്ഞത്!

400
00:43:06,383 --> 00:43:08,510
സെസിലിയ, നിനക്കുവേണ്ടി നീ
തന്നെ പ്രതികരിക്കണം.

401
00:43:08,635 --> 00:43:10,846
- ഗ്വെൻ, മിണ്ടാതിരി.
- കണ്ണ് തുറന്ന് കാണ്.

402
00:43:10,971 --> 00:43:13,057
എനിക്കിവിടം വിശ്വാസമില്ല.

403
00:43:15,184 --> 00:43:17,728
നമുക്കിവിടുന്ന് വെറുതെ
പോകാനാകുമെന്ന് തോന്നുന്നില്ല.

404
00:43:17,853 --> 00:43:19,313
സെസിലിയ, നീ അഞ്ചുമാസം
ഗർഭിണിയാണ്,

405
00:43:19,438 --> 00:43:22,274
എന്നിട്ടും നീയൊരു
ആശുപത്രിയിൽ പോയിട്ടില്ല.

406
00:43:22,399 --> 00:43:25,611
ഞങ്ങൾക്കിത് 
നോക്കാൻ കഴിയും.

407
00:43:25,736 --> 00:43:27,988
നിന്റെ വയറ്റിലുള്ളതിനെ
ഞങ്ങളെങ്ങനെ വിശ്വസിക്കും?

408
00:43:30,157 --> 00:43:31,033
ചിലപ്പോൾ ദൈവം--

409
00:43:31,158 --> 00:43:32,701
ദൈവത്തിന് ഇതിലൊരു
കാര്യവുമില്ല.

410
00:43:32,826 --> 00:43:36,872
സിസ്റ്റർമാരെ, എന്തെങ്കിലും
പ്രശ്നമുണ്ടോ? നിങ്ങൾ--

411
00:43:36,997 --> 00:43:38,165
എന്നെ തൊടരുത്.

412
00:43:39,249 --> 00:43:41,293
മൈര്.

413
00:43:42,419 --> 00:43:45,381
നീയെന്ത് മൈരിനാ ഒന്നും
നടക്കാത്തപോലെ നിൽക്കുന്നത്?

414
00:43:45,881 --> 00:43:47,966
സെസിലിയ ഗർഭിണിയാണ്,
അതെങ്ങനെയെന്ന് നമുക്കറിയില്ല.

415
00:43:48,092 --> 00:43:50,344
ഇസബെൽ ആത്മഹത്യ ചെയ്തു.
ഇവിടെയെന്ത് മൈരാണ് നടക്കുന്നത്?

416
00:43:50,469 --> 00:43:51,387
സിസ്റ്റർ--

417
00:43:51,512 --> 00:43:54,181
എന്നെ വിട്! ഒരാൾ നുണ
പറഞ്ഞാൽ എനിക്കറിയാം.

418
00:43:54,306 --> 00:43:57,601
നിങ്ങളെല്ലാവരും പറയുന്നത്
മുഴുവൻ നുണയാണ്!

419
00:43:57,726 --> 00:43:59,478
എന്നെ വിട്!
എന്നെ വിട്!

420
00:43:59,603 --> 00:44:00,813
എന്നെ വിട്!

421
00:44:00,938 --> 00:44:02,022
വേണ്ടാ!

422
00:44:02,147 --> 00:44:04,066
എന്നെ വിട്!
എന്നെ വിടാനല്ലേ പറഞ്ഞത്!

423
00:45:15,095 --> 00:45:17,139
"കാരണം സാത്താൻ തന്നെ
പലപ്പോഴും വേഷംമാറി വരും...

424
00:45:17,264 --> 00:45:18,849
...വെളിച്ചത്തിന്റെ മാലാഖയായി."

425
00:45:25,147 --> 00:45:26,565
ഗ്വെൻ.

426
00:45:27,232 --> 00:45:28,859
ഗ്വെൻ.

427
00:49:16,420 --> 00:49:18,004
വേണ്ടാ!

428
00:49:23,719 --> 00:49:25,512
വേണ്ടാ, വേണ്ടാ!

429
00:49:47,492 --> 00:49:50,287
എന്നെ വിട്!
എന്നെ വിട്!

430
00:49:58,420 --> 00:49:59,421
വേണ്ടാ.

431
00:49:59,546 --> 00:50:02,382
വേണ്ടാ, ഞാൻ
കാലുപിടിക്കാം, ദയവായി.

432
00:50:32,496 --> 00:50:35,248
ശ്ശ്.

433
00:50:44,591 --> 00:50:46,134
വാഴ്ത്തപ്പെട്ട...

434
00:50:49,763 --> 00:50:51,723
വിശുദ്ധ.

435
00:50:58,522 --> 00:51:00,732
ദയവായി എന്നെ
സഹായിക്കൂ.

436
00:51:00,857 --> 00:51:02,943
നമുക്ക് പോകണം.

437
00:51:09,074 --> 00:51:14,830
നീ ഒരിക്കലും
ഇവിടുന്ന് പോകില്ല.

438
00:51:54,953 --> 00:51:55,829
എന്താ നടക്കുന്നത്?

439
00:51:55,954 --> 00:51:56,830
എനിക്കറിയില്ല.

440
00:51:58,665 --> 00:52:00,417
മദർ! എന്താ
നടക്കുന്നത്?

441
00:52:00,542 --> 00:52:01,835
എനിക്കറിയില്ല, അച്ചാ.

442
00:52:08,133 --> 00:52:08,967
ദൈവമേ.

443
00:52:11,303 --> 00:52:13,096
- ഡോക്ടർ ഗാലോയെ വിളിക്ക്.
- പറ്റില്ല, ഇന്ന് ശനിയാഴ്ചയാ.

444
00:52:13,221 --> 00:52:14,556
അയാളെ വിളിക്ക്!
എന്തോ കുഴപ്പമുണ്ട്.

445
00:52:14,681 --> 00:52:18,143
ഇന്ന് ശനിയാഴ്ചയായതുകൊണ്ട് കിട്ടില്ല.
അവളെ ആശുപത്രിയിലാക്കണം.

446
00:52:18,268 --> 00:52:19,769
- വേണ്ടാ.
- നിങ്ങൾ പോയേ തീരൂ. ഉടനെ.

447
00:52:19,895 --> 00:52:21,563
- വേണ്ടാ.
- മതി, ഞാൻ ആംബുലൻസ് വിളിക്കുകയാ.

448
00:52:21,688 --> 00:52:22,981
നിൽക്ക്!

449
00:52:23,106 --> 00:52:24,900
എന്തോ കുഴപ്പമുണ്ട്.

450
00:52:25,025 --> 00:52:26,902
എനിക്ക് മരിക്കണ്ട.
എനിക്ക് മരിക്കണ്ട.

451
00:52:27,027 --> 00:52:28,069
എനിക്ക്...

452
00:52:28,194 --> 00:52:29,863
എനിക്ക് മരിക്കണ്ട.

453
00:52:57,432 --> 00:52:59,392
വഴിമധ്യേ അവൾ മരിച്ചാൽ
നമ്മളെന്ത് ചെയ്യും?

454
00:53:00,560 --> 00:53:02,062
നമ്മൾ പ്രതീക്ഷ
കൈവിടരുത്.

455
00:53:03,063 --> 00:53:04,022
ഒട്ടും നല്ല ലക്ഷണമല്ല.

456
00:53:04,147 --> 00:53:05,315
എങ്കിൽ നമുക്ക്
പ്രാർത്ഥിക്കാം.

457
00:54:09,087 --> 00:54:09,921
അതെ.

458
00:54:18,805 --> 00:54:20,181
ഉം.

459
00:54:26,813 --> 00:54:28,898
ഉം.

460
00:54:30,692 --> 00:54:31,526
എനിക്ക് മനസ്സിലായി.

461
00:54:38,324 --> 00:54:39,159
വണ്ടി നിർത്ത്.

462
00:54:39,784 --> 00:54:40,577
എന്ത്?

463
00:54:40,702 --> 00:54:41,661
വണ്ടി നിർത്ത്.

464
00:54:45,415 --> 00:54:47,083
നിങ്ങളെന്താ... നിങ്ങളെന്താ
ചെയ്യുന്നത്?

465
00:54:47,208 --> 00:54:48,710
പോ!

466
00:54:48,835 --> 00:54:50,962
പോ, പോ!

467
00:55:38,009 --> 00:55:40,053
വൃത്തിയാക്ക്.

468
00:55:40,178 --> 00:55:42,097
വൃത്തിയാക്ക്.

469
00:55:49,854 --> 00:55:51,022
ഇപ്പൊ നിനക്ക്
നാണമുണ്ടോ?

470
00:55:51,147 --> 00:55:51,981
ഇപ്പൊ?

471
00:55:52,649 --> 00:55:56,820
ഒരു ചത്ത മൃഗത്തെ
ഉള്ളിൽ തിരുകിയപ്പോൾ
ഈ നാണം എവിടെയായിരുന്നു?

472
00:56:00,156 --> 00:56:01,157
നിനക്ക് നാണമില്ലേ.

473
00:56:01,574 --> 00:56:03,993
അത്ഭുതം നിന്റെയുള്ളിൽ മരിച്ചെന്ന്
നീ ഞങ്ങളെ വിശ്വസിപ്പിച്ചു.

474
00:56:04,911 --> 00:56:06,412
നിനക്കിനി എന്ത്
പറയാനുണ്ട്?

475
00:56:06,538 --> 00:56:08,706
ദൈവം നിനക്ക് മാപ്പ് തരില്ല.

476
00:56:25,723 --> 00:56:30,353
എന്റെ ഏതെങ്കിലും
പ്രവൃത്തികൾ...

477
00:56:30,478 --> 00:56:33,565
...നിന്നെ ഭയപ്പെടുത്തിയിട്ടുണ്ടെങ്കിൽ
ഞാൻ മാപ്പ് ചോദിക്കുന്നു.

478
00:56:33,690 --> 00:56:38,736
നീ സുരക്ഷിതയാണെന്ന്
ഞാൻ ഉറപ്പ് നൽകുന്നു.

479
00:56:42,574 --> 00:56:44,492
നിങ്ങളെനിക്കെന്ത് ചെയ്തു?

480
00:56:53,585 --> 00:56:57,922
ഇതിലേക്ക് നോക്കുമ്പോൾ,
നിനക്കെന്ത് കാണാം?

481
00:57:01,801 --> 00:57:03,428
ചിലർക്കൊരു 
പഴയ ഇരുമ്പുകഷണമോ...

482
00:57:03,553 --> 00:57:07,182
...തുരുമ്പിച്ച ആണിയോ
മാത്രമേ കാണാനാകൂ.

483
00:57:12,020 --> 00:57:16,149
എന്നാൽ ഞങ്ങൾക്കറിയാം,

484
00:57:16,274 --> 00:57:21,571
യേശുവിന്റെ ത്യാഗത്തിന്റെ
തെളിവാണിതെന്ന്,

485
00:57:21,696 --> 00:57:25,283
അവിടുത്തെ 
സഹനത്തിന്റെ പ്രതീകം.

486
00:57:25,408 --> 00:57:29,621
2000 വർഷത്തോളം,
അതങ്ങനെ മാത്രമായിരുന്നു.

487
00:57:33,708 --> 00:57:39,422
എന്നാൽ ഞങ്ങൾ
സൂക്ഷിച്ചു നോക്കി,

488
00:57:39,547 --> 00:57:42,842
അങ്ങനെ രക്തവും,

489
00:57:42,967 --> 00:57:46,721
കോശങ്ങളും, ചെറിയ അസ്ഥിക്കഷണങ്ങളും,

490
00:57:46,846 --> 00:57:48,973
ഒരു ജനിതക
കോഡും ഞങ്ങൾ കണ്ടെത്തി.

491
00:57:49,098 --> 00:57:51,768
ഞങ്ങൾക്കത് വേർതിരിച്ചെടുക്കുക
മാത്രമേ വേണ്ടിയിരുന്നുള്ളൂ...

492
00:57:51,893 --> 00:57:54,312
ഉയിർത്തെഴുന്നേല്പിന്റെ താക്കോൽ.

493
00:57:56,898 --> 00:57:58,775
നിനക്ക് വട്ടാണ്.

494
00:58:01,486 --> 00:58:03,404
ഞാൻ കാണിച്ചുതരാം.

495
00:58:18,419 --> 00:58:24,050
20 വർഷത്തെ പരീക്ഷണങ്ങൾ
ഇതിന് വേണ്ടിവന്നു,

496
00:58:24,175 --> 00:58:28,680
ഈ അറിവ് ദൈവം ഞങ്ങൾക്ക്
നൽകാൻ 20 വർഷമെടുത്തു,

497
00:58:28,805 --> 00:58:33,184
ഒപ്പം അനുയോജ്യമായൊരു
ശരീരവും.

498
00:58:33,309 --> 00:58:34,852
ഇതാണോ എന്റെ
ഉള്ളിലുള്ളത്?

499
00:58:34,978 --> 00:58:36,104
അല്ല.

500
00:58:36,229 --> 00:58:38,398
ഇതെല്ലാം ഞങ്ങളുടെ
പരാജയങ്ങളാണ്.

501
00:58:38,523 --> 00:58:42,819
നിന്റെ ഉള്ളിലുള്ളത്
ഞങ്ങളുടെ വിജയമാണ്.

502
00:58:50,118 --> 00:58:55,206
ഞാൻ ജനിതകശാസ്ത്രം
ഉപേക്ഷിക്കാൻ കാരണം...

503
00:58:55,331 --> 00:59:00,503
...എന്റെ പരീക്ഷണങ്ങളുടെ ധാർമ്മികതയോട് ചിലർക്ക്
വിയോജിപ്പുണ്ടായതുകൊണ്ടാണ്.

504
00:59:04,257 --> 00:59:08,511
പലർക്കും ഇതിന്റെ സാധ്യതകളെപ്പറ്റി
ചെറിയ ധാരണയേയുള്ളൂ.

505
00:59:08,636 --> 00:59:11,431
പക്ഷേ ഇവിടുത്തെ
പള്ളിയിലുള്ളവർക്ക്...

506
00:59:11,556 --> 00:59:13,558
മനസ്സിലായി, വളരെ
ലളിതമായൊരു രീതിയിലൂടെ...

507
00:59:13,683 --> 00:59:17,478
നമുക്ക് രക്ഷ
നേടാനാകുമെന്ന്.

508
00:59:17,603 --> 00:59:19,272
നിങ്ങളിവിടെ ദൈവമാകാൻ
നോക്കുകയാ.

509
00:59:19,397 --> 00:59:23,276
ഞാൻ ദൈവമാകാൻ
നോക്കുന്നില്ല.

510
00:59:23,401 --> 00:59:26,279
ആ അത്ഭുതം ഗർഭപാത്രത്തിൽക്കിടന്ന്
മരിക്കുന്നത് കാണുന്നതും...

511
00:59:26,404 --> 00:59:30,616
ദൈവത്തെ നിരന്തരം
നിരാശപ്പെടുത്തേണ്ടി വരുന്നതും
എങ്ങനെയുണ്ടെന്നറിയോ?

512
00:59:30,742 --> 00:59:34,871
എന്നിട്ടും മുന്നോട്ട് പോകാനുള്ള
കരുത്ത് കണ്ടെത്തുന്നതും?

513
00:59:34,996 --> 00:59:36,873
ഇതാണെന്റെ നിയോഗം.

514
00:59:41,419 --> 00:59:46,466
ഇത്, ഇതാണ് നിന്റേത്.

515
00:59:48,968 --> 00:59:50,720
വേണ്ടാ.

516
01:00:07,653 --> 01:00:10,448
നിങ്ങളെന്താ ചെയ്യുന്നത്?

517
01:00:10,573 --> 01:00:12,408
എന്താ... എന്താ നടക്കുന്നത്?

518
01:00:14,118 --> 01:00:15,995
അതെന്താ?

519
01:00:16,120 --> 01:00:18,289
നിങ്ങളെന്താ...
നിങ്ങളെന്താ ചെയ്യുന്നത്?

520
01:00:18,414 --> 01:00:20,625
പ്ലീസ് നിർത്ത്.
നിർത്ത്, നിർത്ത്.

521
01:00:20,750 --> 01:00:22,377
പ്ലീസ്, പ്ലീസ്, നിർത്ത്.
നിർത്ത്!

522
01:00:22,502 --> 01:00:25,588
ഇനി നീയൊരിക്കലും
വഴിതെറ്റില്ല.

523
01:00:25,713 --> 01:00:28,216
വേണ്ടാ.
വേണ്ടാ, വേണ്ടാ!

524
01:00:28,341 --> 01:00:29,717
നിർത്ത്!

525
01:00:29,842 --> 01:00:32,053
ശാന്തശീലർ ഭാഗ്യവാന്മാർ--

526
01:00:32,178 --> 01:00:33,846
വേണ്ടാ, വേണ്ടാ.
പ്ലീസ് വേണ്ടാ.

527
01:00:33,971 --> 01:00:36,933
- അവർക്കവകാശപ്പെട്ടതാണ്...
- വേണ്ടാ, വേണ്ടാ, പ്ലീസ് വേണ്ടാ.

528
01:00:37,058 --> 01:00:38,226
- ഈ ഭൂമി.
- വേണ്ടാ, വേണ്ടാ!

529
01:00:38,351 --> 01:00:39,394
വേണ്ടാ!

530
01:01:20,059 --> 01:01:21,853
നിൽക്ക്.

531
01:01:24,397 --> 01:01:25,982
നിൽക്ക്.

532
01:01:33,156 --> 01:01:34,824
നിൽക്ക്.

533
01:01:36,200 --> 01:01:37,743
നിൽക്ക്.

534
01:01:39,370 --> 01:01:41,539
നിൽക്ക്.

535
01:01:41,664 --> 01:01:42,957
നിൽക്ക്.

536
01:02:28,794 --> 01:02:30,004
സിസ്റ്റർ സെസിലിയ.

537
01:02:33,424 --> 01:02:35,885
നിങ്ങൾ എത്ര നാളായി
എന്നെ നോട്ടമിടുന്നു?

538
01:02:37,803 --> 01:02:39,889
ദയവായി, കുമ്പസാരിക്കൂ.

539
01:02:41,182 --> 01:02:43,184
ആ അപകടം നടന്ന
അന്നുമുതലാണോ?

540
01:02:48,356 --> 01:02:50,399
ഇതെല്ലാം കഴിയുമ്പോൾ
എന്ത് സംഭവിക്കും?

541
01:02:52,485 --> 01:02:54,612
ഇതുകൊണ്ട് ലോകത്തെ രക്ഷിക്കാനാകുമെന്നാണോ
നിങ്ങൾ കരുതുന്നത്?

542
01:02:56,447 --> 01:02:57,365
അവസാനിപ്പിക്കാനോ?

543
01:03:02,036 --> 01:03:03,955
വെളിപാടിൽ അങ്ങനെയല്ലേ
പറയുന്നത്?

544
01:03:30,606 --> 01:03:32,567
ഇതൊന്നും ദൈവത്തിന്റെ
പ്രവൃത്തിയല്ല.

545
01:03:35,278 --> 01:03:37,572
ശരി.

546
01:03:37,697 --> 01:03:40,616
ഇതിൽ ദൈവത്തിന്
സമ്മതമില്ലായിരുന്നെങ്കിൽ,

547
01:03:40,741 --> 01:03:43,578
ദൈവം നമ്മളെ
തടയാത്തതെന്താ?

548
01:04:18,487 --> 01:04:20,156
എപ്പോൾ വേണമെങ്കിലും സംഭവിക്കാം.

549
01:04:23,034 --> 01:04:25,828
ഉം.

550
01:04:25,953 --> 01:04:28,080
കുഞ്ഞ് അനങ്ങുന്നുണ്ട്.

551
01:04:30,207 --> 01:04:31,500
ആഹ്.

552
01:04:32,084 --> 01:04:34,462
ഞാൻ മരുന്നുമായി
ഇപ്പൊ വരാം.

553
01:04:36,839 --> 01:04:37,673
ഇതൊന്ന് പിടിക്കാമോ?

554
01:04:38,549 --> 01:04:39,508
ഉവ്വ്!

555
01:04:42,178 --> 01:04:44,013
ഞാൻ ഇപ്പൊ വരാം.

556
01:05:00,321 --> 01:05:02,948
എന്ത് സുന്ദരിയായ അമ്മയാ. ആ
കണ്ണുകളും. സൂര്യകാന്തി പോലെ.

557
01:05:04,325 --> 01:05:05,701
അനുഗ്രഹിക്കപ്പെട്ട കുഞ്ഞ്...

558
01:05:07,036 --> 01:05:08,913
...എല്ലാം അവിടുത്തെ തീരുമാനമാണ്.

559
01:05:14,919 --> 01:05:16,212
നീ ഞങ്ങളെ രക്ഷിക്കും.

560
01:05:17,254 --> 01:05:22,677
ശാന്തശീലർ ഭാഗ്യവാന്മാർ, ഈ
ഭൂമി അവർക്കവകാശപ്പെട്ടതാണ്.

561
01:06:44,049 --> 01:06:46,051
കോപ്പ്!

562
01:07:58,541 --> 01:08:00,042
എന്റെ ദൈവമേ.

563
01:08:03,754 --> 01:08:06,173
സെസിലിയ, നീയെന്താ ഈ ചെയ്തത്?

564
01:08:58,434 --> 01:09:03,898
സെസിലിയ, ഇതുകൊണ്ടൊന്നും
ഒരു കാര്യവുമില്ല.

565
01:09:04,023 --> 01:09:08,152
നീ മരിച്ചാൽ, ഞങ്ങൾ
വേറൊരാളെ കണ്ടുപിടിക്കും.

566
01:09:08,277 --> 01:09:11,447
നിനക്കിത് അവസാനിപ്പിക്കാം.

567
01:09:11,572 --> 01:09:14,199
ഞങ്ങളുടെ രക്ഷകന് ജന്മം നൽകുക
മാത്രമേ നീ ചെയ്യേണ്ടതുള്ളൂ.

568
01:09:32,676 --> 01:09:34,303
വേണ്ടാ!

569
01:11:02,474 --> 01:11:03,851
വേണ്ടാ!

570
01:13:14,022 --> 01:13:15,858
സെസിലിയ.

571
01:13:25,659 --> 01:13:27,786
സെസിലിയ.

572
01:15:23,610 --> 01:15:25,487
എന്നെ വിട്!

573
01:15:28,240 --> 01:15:33,328
പിതാവിന്റെയും പുത്രന്റെയും
പരിശുദ്ധാത്മാവിന്റെയും നാമത്തിൽ.

574
01:15:33,453 --> 01:15:35,163
ആമേൻ.

575
01:15:35,289 --> 01:15:41,169
നന്മ നിറഞ്ഞ മറിയമേ,
കർത്താവ് അങ്ങയോടുകൂടെ.

576
01:15:45,257 --> 01:15:49,720
സ്ത്രീകളിൽ നീ
അനുഗ്രഹിക്കപ്പെട്ടവളാകുന്നു,

577
01:15:49,845 --> 01:15:53,890
നിന്റെ ഉദരത്തിൻ ഫലമായ ഈശോ
അനുഗ്രഹിക്കപ്പെട്ടവനാകുന്നു.

578
01:15:54,016 --> 01:15:55,642
പരിശുദ്ധ മറിയമേ--

579
01:15:55,767 --> 01:15:57,436
വേണ്ടാ, വേണ്ടാ!

580
01:16:00,647 --> 01:16:05,444
ദൈവമാതാവേ, പാപികളായ
ഞങ്ങൾക്കുവേണ്ടി--

581
01:16:07,738 --> 01:16:12,075
ഇപ്പോഴും ഞങ്ങളുടെ
മരണസമയത്തും--

582
01:16:15,120 --> 01:16:16,288
വേണ്ടാ.

583
01:16:51,323 --> 01:16:53,033
പോടാ മൈരേ.

584
01:17:00,000 --> 01:17:10,971
<font color="#DB0805"><b>പരിഭാഷ: ലുട്ടാപ്പി.</b></font>

585
01:20:25,139 --> 01:20:38,977
<font color="#FFFA00"><i>ടീം GOAT റിലീസ് : 517 </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

