1
00:00:01,000 --> 00:00:15,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 516 </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

2
00:00:51,670 --> 00:00:52,670
ചരക്കിറക്ക്‌.

3
00:01:14,750 --> 00:01:16,230
ഇന്നത്തെ ചരക്ക്
 ഒന്നാന്തരമാണെന്ന് കേട്ടല്ലോ.

4
00:01:23,000 --> 00:01:24,000
ചരക്കെത്തി.

5
00:01:24,000 --> 00:01:35,000
<font color="#FFFFFF">☆ പോസ്റ്റർ ☆</font>
<font color="#FF0000"><u><b> സിനിമ പ്രൊഫസര്‍ </font>

6
00:03:10,330 --> 00:03:12,250
കണ്ണോ കാന്തമോ.

7
00:03:13,380 --> 00:03:14,380
എന്തിനെടാ നോക്കി കൊതിക്കണെ.

8
00:03:14,920 --> 00:03:15,920
അങ്ങോട്ട് ആശ തീർക്ക്.

9
00:03:39,420 --> 00:03:40,829
നിനക്ക് എന്നേക്കാളും
മൂത്തിരിക്കുവാണെന്ന് തോന്നുന്നു.

10
00:03:47,170 --> 00:03:47,920
നീ പേടിക്കണ്ട.

11
00:03:48,000 --> 00:03:49,040
നിന്നെ നല്ല വിലയ്ക്ക് വിറ്റുതരാം.

12
00:04:07,250 --> 00:04:08,250
മൈര്.

13
00:04:40,580 --> 00:04:41,880
ലവളുന്മാര് പൊളിയാണല്ലോ.

14
00:06:32,290 --> 00:06:33,290
ആരാ?

15
00:06:34,290 --> 00:06:35,420
നീയൊക്കെ ആരാടീ?

16
00:06:42,880 --> 00:06:43,880
മുത്തപ്പന്റെ ആളുകളാ.

17
00:06:52,500 --> 00:06:53,960
ഞങ്ങളെ രക്ഷിച്ചതിന് നന്ദി.

18
00:06:54,750 --> 00:06:55,250
അതൊന്നും വേണ്ട.

19
00:06:55,420 --> 00:06:56,420
താങ്ക്സ്.

20
00:07:07,540 --> 00:07:08,580
ഇനി ചവറൊക്കെ വാരിക്കൂട്ടാം.

21
00:07:10,000 --> 00:07:25,000
✍️ പരിഭാഷ ✍️<b><b><font color="#ff0000"><u>
<b> അനന്തു പ്രസാദ് </b></font></b>

22
00:08:15,580 --> 00:08:16,580
നീ എന്താ ചെയ്യണേ?

23
00:08:16,710 --> 00:08:17,710
ചവറൊക്കെ കത്തിക്കാൻ പോവാ.

24
00:08:21,500 --> 00:08:22,500
ശവങ്ങളും,

25
00:08:22,880 --> 00:08:23,880
ആയുധങ്ങളും,

26
00:08:24,920 --> 00:08:26,170
അതിന്റെ കൂടെ ഈ ചവറുകളും,

27
00:08:27,290 --> 00:08:28,290
കത്തിക്കാൻ പോവാ.

28
00:08:36,289 --> 00:08:38,750
ഒരു തെളിവുകളും ബാക്കി 
വെക്കരുതെന്നല്ലേ നമ്മുടെ നിയമം.

29
00:08:39,250 --> 00:08:41,620
കൊച്ചുപിള്ളേരല്ലേ...
നമ്മുക്ക് എന്ത് പ്രശ്നം വരാനാ?

30
00:08:44,120 --> 00:08:45,420
ജീവിച്ചിരിക്കുന്നത് 
തന്നെയാണ് പ്രശ്നം.

31
00:08:47,170 --> 00:08:48,710
വേറെ കടത്തുസംഘത്തിന്റെ 
 കയ്യിൽ പെട്ടാൽ,

32
00:08:49,830 --> 00:08:51,000
ഇവരുടെ അവസ്ഥ 
ഇതിലും മോശമാകും.

33
00:08:54,460 --> 00:08:55,750
പെട്ടെന്ന് മരിക്കുന്നതാണ് നല്ലത്...

34
00:08:56,920 --> 00:08:58,000
വേദനിച്ച് ജീവിക്കുന്നതിനെക്കാൾ.

35
00:09:00,620 --> 00:09:02,040
ഇത് ടച്ച് ബോംബാണ്...
ഒരൊറ്റ സ്പർശനം മതി, പൊട്ടിത്തെറിക്കും.

36
00:09:11,120 --> 00:09:13,290
നിയമം തെറ്റിച്ചാൽ നമ്മളും 
ജീവനോടെ ഉണ്ടാവില്ല.

37
00:09:13,540 --> 00:09:14,580
കൊല്ലുന്നേൽ കൊല്ലട്ടെ.

38
00:09:20,210 --> 00:09:21,210
വെറുതെ കളയാൻ സമയമില്ല.

39
00:09:21,830 --> 00:09:22,516
ജീവിക്കണോ മരിക്കണോ,
നീ തീരുമാനിക്ക്.

40
00:09:22,540 --> 00:09:23,540
പിന്നിലേക്ക് പോ.

41
00:10:52,880 --> 00:10:53,880
ഇതാണ് ഞാൻ പറഞ്ഞ ഷോപ്പ്.

42
00:10:54,380 --> 00:10:56,460
ആ കണ്ണ് കാണാത്ത പെണ്ണും 
അവളുടെ ചേച്ചിയും ചേർന്നാണ് നടത്തുന്നത്.

43
00:12:19,880 --> 00:12:20,880
ആരാ നിങ്ങളൊക്കെ?

44
00:12:22,620 --> 00:12:23,290
എന്താ ഇവിടെ?

45
00:12:23,460 --> 00:12:24,460
ഡീ.

46
00:12:24,620 --> 00:12:26,120
പതിയെ... പതിയെ... പേടിക്കണ്ട.

47
00:12:26,380 --> 00:12:27,420
ഞങ്ങൾ സഹോദരങ്ങളാണ്.

48
00:12:27,790 --> 00:12:29,250
ഈ മാസം ഒന്നാം തീയതി മുതൽ...

49
00:12:29,750 --> 00:12:31,056
പിരിവ് വാങ്ങാനാണ് ഞങ്ങൾ വന്നത്.

50
00:12:31,080 --> 00:12:32,080
വലിയ തുകയൊന്നുമല്ല.

51
00:12:32,210 --> 00:12:33,210
അമ്പതിനായിരം.

52
00:12:37,500 --> 00:12:37,920
ശരി.

53
00:12:38,080 --> 00:12:39,080
ഞാൻ തരാം.

54
00:12:39,120 --> 00:12:40,120
പുറത്തേക്ക് വാ, സംസാരിക്കാം.

55
00:12:41,420 --> 00:12:42,420
ഇത്ര എളുപ്പമായിരുന്നോ?

56
00:12:43,750 --> 00:12:45,710
എന്നാൽ പലിശയും കൂടി ചോദിക്കട്ടെ?

57
00:12:49,540 --> 00:12:50,000
എന്നെ വിട്!

58
00:12:50,080 --> 00:12:51,420
ഒരു കണ്ണ് കാണാത്ത പെണ്ണിനെ
പോലും ഇതുവരെ കിട്ടിയിട്ടില്ല.

59
00:12:53,670 --> 00:12:54,880
ഹലോ സഹോദരി.

60
00:13:02,210 --> 00:13:03,210
ഇങ്ങോട്ട് വാടീ.

61
00:13:23,210 --> 00:13:23,880
ഹലോ.

62
00:13:23,920 --> 00:13:24,920
911-ൽ നിന്നാണ്.

63
00:13:25,080 --> 00:13:26,210
എങ്ങനെയാണ് നിങ്ങളെ സഹിയിക്കേണ്ടത്.

64
00:13:29,540 --> 00:13:30,830
നിങ്ങളുടെ ഫോണിന്റെ ലൊക്കേഷൻ 
ട്രാക്ക് ചെയ്തിട്ടുണ്ട്.

65
00:13:31,040 --> 00:13:32,160
ലൈനിൽ തുടരുക.

66
00:13:43,830 --> 00:13:44,830
എടീ പന്ന പുന്നാരമോളെ.

67
00:14:37,330 --> 00:14:38,330
ബാഡ്ജ് നമ്പർ 9501.

68
00:14:38,460 --> 00:14:39,356
നാൻയാങ് സ്ട്രീറ്റിൽ ഒരു കൊലപാതകം 
നടന്നിട്ടുണ്ട്. സപ്പോർട്ട് അഭ്യർത്ഥിക്കുന്നു.

69
00:14:39,380 --> 00:14:40,380
ഉടനെ സഹായം അയക്കുക.

70
00:14:40,830 --> 00:14:41,330
ചേച്ചി.

71
00:14:41,670 --> 00:14:42,080
ചേച്ചി.

72
00:14:42,170 --> 00:14:43,170
ഒന്നും പറ്റിയില്ലല്ലോ?

73
00:14:43,420 --> 00:14:44,000
ഒന്നൂല്ല.

74
00:14:44,420 --> 00:14:45,420
പേടിക്കണ്ട.

75
00:14:57,250 --> 00:14:58,670
ഇതൊക്കെ പതിവ് 
നടപടിക്രമങ്ങൾ മാത്രമാണ്.

76
00:14:58,750 --> 00:14:59,880
അതുകൊണ്ടാണ് ഔപചാരികമായി 
പെരുമാറിയത്.

77
00:15:00,000 --> 00:15:01,000
ടെൻഷനടിക്കേണ്ട.

78
00:15:08,210 --> 00:15:11,290
മൂന്ന് വർഷം മുമ്പ് നടന്ന
നാൻചെങ് ട്രെയിൻ അപകട സമയത്ത് ...

79
00:15:12,170 --> 00:15:13,290
നിങ്ങൾ രണ്ടും ആ
 ട്രെയിനിൽ ഉണ്ടായിരുന്നല്ലേ?

80
00:15:14,620 --> 00:15:15,000
അതെ.

81
00:15:15,420 --> 00:15:17,540
ചേച്ചിയായിരുന്നു ട്രെയിനിലുണ്ടായിരുന്ന
പതിമൂന്ന് പേരെ രക്ഷിച്ചത്.

82
00:15:17,750 --> 00:15:19,500
ഇന്റർവ്യൂ ചെയ്യാൻ ചേച്ചിയെ
 ഒരുപാട് റിപ്പോർട്ടന്മാര് വിളിച്ചിരുന്നു.

83
00:15:19,880 --> 00:15:21,000
പക്ഷേ ചേച്ചി അതൊക്കെ
  വേണ്ടെന്ന് വെച്ചു.

84
00:15:22,750 --> 00:15:23,750
പ്രശസ്തിയെന്നത് 
നല്ല കാര്യമല്ലേ,

85
00:15:23,830 --> 00:15:24,830
പിന്നെന്തിനാ 
വേണ്ടെന്ന് വെച്ചത് ?

86
00:15:27,330 --> 00:15:28,460
അന്ന് നടന്നത് ഒരു 
ദുരന്തമായിരുന്നു.

87
00:15:28,750 --> 00:15:29,830
അതിൽ അഭിമാനിക്കാൻ 
ഒന്നുമില്ല.

88
00:15:38,080 --> 00:15:39,080
രക്ഷിക്കണേ.

89
00:15:39,500 --> 00:15:40,500
മിങ്‌ഷു, പേടിക്കേണ്ട.

90
00:15:40,620 --> 00:15:41,330
ചേച്ചി.

91
00:15:41,580 --> 00:15:42,580
ഇത് നീയാണോ?

92
00:15:44,620 --> 00:15:45,620
ദൈവത്തിന് നന്ദി.

93
00:15:45,880 --> 00:15:46,580
ഭാഗ്യം.

94
00:15:46,620 --> 00:15:48,750
ആ അപകടത്തിലൂടെയാണ് എനിക്ക്
 എന്റെ ചേച്ചിയെ കണ്ടുമുട്ടാൻ കഴിഞ്ഞത്.

95
00:15:50,210 --> 00:15:51,080
ചേച്ചി ഇല്ലായിരുന്നെങ്കിൽ,

96
00:15:51,120 --> 00:15:52,840
ഞാനിപ്പോ ജീവനോടെ 
ഉണ്ടാകുമായിരുന്നില്ല.

97
00:15:54,960 --> 00:15:56,920
നിങ്ങളിരുവരും ചേർന്നാണോ
 ആ കോഫി ഷോപ്പ് തുടങ്ങിയത്?

98
00:15:57,170 --> 00:15:58,170
അതേ.

99
00:15:59,540 --> 00:16:00,540
നിനക്കും കഴിയും.

100
00:16:01,460 --> 00:16:03,380
ചേച്ചി എല്ലാ സാധനങ്ങളും 
ഓരോ നിശ്ചിത സ്ഥലത്താണ് വെക്കാറ്.

101
00:16:03,540 --> 00:16:04,740
അതോണ്ട് അത് 
എവിടെയൊക്കെയാണെന്ന് 
എനിക്കറിയാം.

102
00:16:10,620 --> 00:16:11,000
സാർ.

103
00:16:11,120 --> 00:16:11,670
ഉറപ്പായിട്ടുണ്ട്.

104
00:16:11,750 --> 00:16:12,896
രക്ഷപ്പെട്ടത് പോയ്സൺ റാറ്റ് ആണ്.

105
00:16:12,920 --> 00:16:14,600
ഉടൻ തന്നെ അറസ്റ്റ് വാറണ്ട്
 ഇറക്കാമെന്ന് തോന്നുന്നു.

106
00:16:16,880 --> 00:16:18,540
തെളിവില്ലാതെ വെറുതെ...

107
00:16:18,750 --> 00:16:20,120
കൊട്ടിഘോഷിക്കണ്ട.

108
00:16:26,000 --> 00:16:27,000
സാറേ...

109
00:16:27,040 --> 00:16:28,040
ഞങ്ങൾക് പോകാലോ.

110
00:16:29,960 --> 00:16:30,460
പോകാം.

111
00:16:30,670 --> 00:16:31,670
ഫോൺ ഓണാക്കി വെച്ചോളൂ.

112
00:16:33,330 --> 00:16:34,920
ചേച്ചി നിനക്ക് എന്തെങ്കിലും പറ്റിയോ?

113
00:16:35,460 --> 00:16:36,460
ഒന്നൂല്ല.

114
00:16:37,290 --> 00:16:38,290
പക്ഷേ,

115
00:16:38,620 --> 00:16:40,290
ഇന്ന് ഇത്ര നേരത്തെ
എന്താ വീട്ടിലേക്ക് വന്നേ?

116
00:16:41,790 --> 00:16:43,750
നിനക്കൊരു സർപ്രൈസ്
 തരാനായിരുന്നു.

117
00:16:43,880 --> 00:16:45,540
ഇങ്ങനെയൊന്ന്
 സംഭവിക്കുമെന്ന് കരുതിയില്ല.

118
00:16:46,210 --> 00:16:47,750
ഭാഗ്യത്തിന് പോലീസ് 
സമയത്ത് എത്തി.

119
00:16:49,080 --> 00:16:49,960
പക്ഷേ,

120
00:16:50,080 --> 00:16:51,620
ഇനി വീട്ടിലേക്ക് വരുമ്പോ...

121
00:16:52,040 --> 00:16:53,420
മുൻകൂട്ടി എന്നെ അറിയിക്കണം.

122
00:16:54,880 --> 00:16:55,880
മനസ്സിലായോ?

123
00:16:58,330 --> 00:16:59,000
മിങ്‌ഷു...

124
00:16:59,250 --> 00:17:00,356
നമ്മുടെ പിന്നിൽ ഒരു 
 ഭിക്ഷക്കാരൻ നിൽക്കുന്നുണ്ട്.

125
00:17:00,380 --> 00:17:01,380
നീ ഇവിടെ നിൽക്ക്.

126
00:17:01,420 --> 00:17:02,540
ഞാൻ എന്തെങ്കിലും
 കൊടുത്തിട്ട് വരാം.

127
00:17:03,290 --> 00:17:04,290
ഇവിടെ നിന്നോണം.

128
00:17:09,290 --> 00:17:10,290
അപ്പോ എങ്ങനെയാ.

129
00:17:10,540 --> 00:17:11,920
വായോ മാറി 
നിന്ന് സംസാരിക്കാം.

130
00:17:21,079 --> 00:17:22,500
സംസാരിക്കാൻ പറ്റിയ സ്ഥലം.

131
00:17:24,210 --> 00:17:25,710
പറ്റിയ സ്ഥലം തന്നെയാ.

132
00:17:31,000 --> 00:17:32,880
നിനക്ക് പറയാനുള്ളത് 
എന്റെ കൂട്ടുകാരനോട്‌ 
പോയി പറയ്.

133
00:17:44,670 --> 00:17:45,670
ചേച്ചി.

134
00:17:47,290 --> 00:17:48,290
ഞാൻ ഇവിടെയാ.

135
00:17:53,750 --> 00:17:55,120
എന്റെ കയ്യിൽ ചില്ലറയുണ്ട്.

136
00:17:56,670 --> 00:17:57,710
അയാള് പോയല്ലോ.

137
00:18:00,460 --> 00:18:01,790
വാ നമ്മുക്ക് പോകാം.

138
00:18:03,670 --> 00:18:04,670
മിങ്ഷു.

139
00:18:05,080 --> 00:18:07,290
ചെൻ ആന്റിയുടെ കടയിൽ പോയി
എനിക്ക് കുറച്ച് ഗ്വാങ്ബിംഗ് വാങ്ങിവാ.

140
00:18:07,420 --> 00:18:08,960
രാത്രി കുറച്ച് ടൂൾസ് 
വൃത്തിയാക്കാനുണ്ട്.

141
00:18:09,420 --> 00:18:11,460
അവസാനം എന്നെ ഒറ്റയ്ക്ക് 
പുറത്തേക്ക് വിടാൻ തോന്നിയല്ലോ.

142
00:18:11,580 --> 00:18:12,580
എന്നാൽ ഞാൻ പോകട്ടെ.

143
00:18:12,790 --> 00:18:13,790
ശ്രദ്ധിച്ച് പോ.

144
00:18:13,880 --> 00:18:14,880
ഓക്കെ.

145
00:18:27,250 --> 00:18:28,970
ഇത് വെറുമൊരു കാണാതാകൽ 
കേസ് മാത്രമല്ലെന്നാണ് എൻ്റെ സംശയം.

146
00:18:29,040 --> 00:18:31,250
പോയ്സൺ റാറ്റ് 
ഒരു കില്ലാഡിയാണ്.

147
00:18:31,620 --> 00:18:32,620
ഈ കേസ്,

148
00:18:32,710 --> 00:18:34,790
ഒരു നിർണായക 
വഴിത്തിരിവാകാം.

149
00:18:34,830 --> 00:18:36,470
അവനെ തേടുന്നത് നമ്മൾ മാത്രമല്ല.

150
00:18:40,670 --> 00:18:42,230
വേറെ പല സംഘങ്ങളും
 അവനെ ലക്ഷ്യമിട്ടിട്ടുണ്ട്.

151
00:18:42,330 --> 00:18:44,080
തെളിവുകൾ 
അപര്യാപ്‌തമാണ്.

152
00:18:44,460 --> 00:18:45,460
തുമ്പുകളൊക്കെ നഷ്ടപ്പെട്ടു.

153
00:18:45,540 --> 00:18:46,540
ഇനി അന്വേഷണം 
തുടരുന്നതിൽ...

154
00:18:46,670 --> 00:18:48,470
...ഒരു അർത്ഥവുമില്ല.

155
00:18:49,080 --> 00:18:50,080
കേസ് ക്ലോസ് ചെയ്തേക്ക്.

156
00:18:50,620 --> 00:18:51,620
ക്ലോസ്?

157
00:18:52,040 --> 00:18:53,290
ഈ തെളിവ് കൊണ്ട്...

158
00:18:53,380 --> 00:18:54,670
നമുക്കവന്റെ അടുത്തെത്താൻ
പോലും കഴിയില്ല.

159
00:18:54,920 --> 00:18:56,000
നീ ഒരു പോലീസുകാരനാണ്.

160
00:18:56,500 --> 00:18:57,580
മുകളിലുള്ളവരുടെ 
ഉത്തരവ് അനുസരിക്കണം.

161
00:18:57,620 --> 00:18:59,120
നമ്മൾ അന്വേഷിക്കില്ലെങ്കിൽ 
പിന്നെ ആരാണ് അന്വേഷിക്കുക?

162
00:19:03,790 --> 00:19:04,790
എനിക്ക് വേണ്ട.

163
00:19:05,120 --> 00:19:06,320
നിന്റെ അച്ഛന്റെ 
അവസ്ഥ നിനക്ക് വരരുത്.

164
00:19:06,420 --> 00:19:07,580
കേസുകൾക്കു 
പിന്നാലെ ഓടിനടന്ന്...

165
00:19:07,620 --> 00:19:08,920
അദ്ദേഹം സ്വന്തം 
ജീവൻ നഷ്ടപ്പെടുത്തി.

166
00:19:10,420 --> 00:19:11,500
നീ ഇപ്പോഴും ചെറുപ്പമാണ്.

167
00:19:18,120 --> 00:19:19,360
കേസ് ക്ലോസ് ചെയ്യുന്ന 
റിപ്പോർട്ടിൽ ഞാൻ ഒപ്പിടില്ല.

168
00:19:22,710 --> 00:19:24,620
നാളെ രാവിലെ പത്ത് മണിയോടെ...

169
00:19:24,670 --> 00:19:26,170
കേസ് ഫയൽ എന്റെ
 മേശപ്പുറത്ത് ഉണ്ടാകണം.

170
00:19:36,580 --> 00:19:39,830
അടുത്തിടെ നഗരത്തിൽ
 ഒന്നിലധികം കൊലപാതകങ്ങൾ നടന്നു.

171
00:19:40,830 --> 00:19:42,436
ഇതിന് പിന്നിൽ...

172
00:19:42,460 --> 00:19:43,856
പ്രൊഫഷണൽ 
കൊലയാളി സംഘമാണെന്നാണ്...

173
00:19:43,880 --> 00:19:45,620
പോലീസിന്റെ സംശയം.

174
00:19:46,790 --> 00:19:49,290
ഈ സംഘം അതിക്രൂരമായ 
രീതികളാണ് ഉപയോഗിക്കുന്നത്.

175
00:19:49,670 --> 00:19:51,210
ഒരു സാക്ഷിയെയും
 ജീവനോടെ വിടാറില്ല.

176
00:19:51,460 --> 00:19:52,976
കൂടാതെ ഇവർ...

177
00:19:53,000 --> 00:19:54,580
പ്രാദേശിക കുറ്റവാളി
 സംഘങ്ങളുമായി ചേർന്ന്...

178
00:19:54,830 --> 00:19:57,250
ലക്ഷ്യമിട്ട് കൊലപാതകങ്ങൾ 
നടത്തുന്നതായും സംശയമുണ്ട്.

179
00:20:07,040 --> 00:20:08,040
ഹലോ.

180
00:20:08,380 --> 00:20:10,186
കോഫി ഷോപ്പിന് സമീപമുള്ള സിസിടിവി
 ദൃശ്യങ്ങൾ ഒന്ന് കൂടി പരിശോധിക്കണം.

181
00:20:10,210 --> 00:20:11,380
'പോയ്സൺ റാറ്റിനെ' കുറിച്ച്
 എന്തെങ്കിലും തുമ്പ് കിട്ടിയാലോ.

182
00:20:56,790 --> 00:20:58,040
സുന്ദരിയും, ദയയുള്ളവളും,

183
00:20:58,170 --> 00:21:00,250
സ്നേഹസമ്പന്നയും, 
അതുല്യയുമായ മിങ്‌ഹുയി മാഡം.

184
00:21:00,620 --> 00:21:03,330
നിങ്ങളുടെ ആഹാരം
 ദാ വന്നിരിക്കുന്നു.

185
00:21:04,170 --> 00:21:05,170
നീ വന്നോ.

186
00:21:07,540 --> 00:21:08,710
വാ, ഭക്ഷണം കഴിക്കാം.

187
00:21:13,710 --> 00:21:15,040
നല്ല മണം.

188
00:21:16,080 --> 00:21:17,210
നീ വന്നില്ലെങ്കിൽ,

189
00:21:17,290 --> 00:21:20,210
നിന്റെ ഗ്വാങ്ബിംഗ്  
മിങ്‌ഷുവിന്റെ വയറ്റിലേക്ക് പോകും.

190
00:21:22,710 --> 00:21:24,350
ഞാൻ ടൂൾസ് വൃത്തിയാക്കുവാ, മിങ്‌ഷു.

191
00:21:24,920 --> 00:21:25,920
എന്നാ ഞാൻ അങ്ങോട്ട് കൊണ്ടു വരാം.

192
00:21:26,330 --> 00:21:27,040
ഇങ്ങോട്ട് വരണ്ട.

193
00:21:27,120 --> 00:21:28,120
ഇവിടെ തെറ്റലുണ്ട്.

194
00:21:31,790 --> 00:21:32,380
ശരി.

195
00:21:32,660 --> 00:21:33,710
എന്നാ ഞാൻ ഇവിടെ ഇരിക്കാം.

196
00:21:37,460 --> 00:21:38,460
ചേച്ചി.

197
00:21:38,830 --> 00:21:39,830
നിനക്ക് ഓർമ്മയുണ്ടോ,

198
00:21:40,750 --> 00:21:42,250
നമ്മൾ അനാഥാലയത്തിലായിരുന്നപ്പോ...

199
00:21:42,580 --> 00:21:43,830
എനിക്ക് എപ്പോഴും വിശപ്പായിരുന്നു.

200
00:21:44,500 --> 00:21:46,170
ഓരോ തവണ വയർ 
വിശന്ന് ഞാൻ കരയുമ്പോഴും...

201
00:21:46,710 --> 00:21:48,790
നീ എങ്ങനെയോ എനിക്ക് വേണ്ടി 
ഗ്വാങ്ബിംഗ് കൊണ്ടുവരുമായിരുന്നു.

202
00:21:50,670 --> 00:21:52,080
അന്നൊക്കെ എനിക്ക് 
തോന്നിയിരുന്നത്...

203
00:21:53,210 --> 00:21:53,960
ആ ഗ്വാങ്ബിംഗ്...

204
00:21:54,120 --> 00:21:56,170
ഈ ലോകത്തിലെ ഏറ്റവും 
രുചിയേറിയ ഭക്ഷണമാണെന്നാ.

205
00:21:59,120 --> 00:22:00,540
മിങ്‌ഷു, ഇതാ നിന്റെ ഗ്വാങ്ബിംഗ്.

206
00:22:05,620 --> 00:22:07,670
പതുക്കെ കഴിക്കണം,
 തൊണ്ടയിൽ കുടുങ്ങരുത്.

207
00:22:07,880 --> 00:22:08,580
ചേച്ചി.

208
00:22:08,710 --> 00:22:09,710
ചേച്ചി കഴിച്ചോ?

209
00:22:10,380 --> 00:22:11,670
എന്റെ വയറ് ഫുള്ളാ.

210
00:22:15,040 --> 00:22:16,040
നീ കഴിച്ചോ.

211
00:22:16,710 --> 00:22:18,250
പിന്നീട് എനിക്ക് മനസ്സിലായി,

212
00:22:18,750 --> 00:22:19,750
അത് ചേച്ചി...

213
00:22:20,120 --> 00:22:22,330
തല്ല് കിട്ടിയിട്ടും എടുത്തോണ്ട്
ഓടുന്നതാണെന്ന്.

214
00:22:23,790 --> 00:22:24,250
ചേച്ചി.

215
00:22:24,580 --> 00:22:25,580
ഞാൻ പറയുന്നത് 
കേൾക്കുന്നുണ്ടോ?

216
00:22:26,330 --> 00:22:27,330
ഒണ്ടെടി.

217
00:22:30,210 --> 00:22:31,290
ചേച്ചി പോയതിന് ശേഷം,

218
00:22:31,750 --> 00:22:33,330
എല്ലാ പിറന്നാളിനും 
 ഞാൻ ആഗ്രഹിക്കുന്നത്...

219
00:22:33,880 --> 00:22:35,040
...ചേച്ചി തിരിച്ച്
 വരണമെന്നായിരുന്നു.

220
00:22:36,080 --> 00:22:36,920
ഇന്ന്,

221
00:22:37,080 --> 00:22:39,120
നമ്മൾ ഒന്നായിട്ട് 
മൂന്ന് വർഷമായി.

222
00:22:40,790 --> 00:22:41,380
ചേച്ചി.

223
00:22:41,750 --> 00:22:44,540
നമ്മൾ ഇനിയൊരിക്കലും
പിരിയില്ലല്ലോ, അല്ലേ?

224
00:22:47,920 --> 00:22:48,920
ഇല്ല,

225
00:22:49,380 --> 00:22:50,380
ഒരിക്കലും പിരിയില്ല.

226
00:22:54,170 --> 00:22:54,830
ചേച്ചി.

227
00:22:55,170 --> 00:22:57,500
ഇത്ര നാള്‍ ചേച്ചി
എവിടെയായിരുന്നു?

228
00:22:58,710 --> 00:23:00,080
ഒരാൾ എന്നെ 
ദത്തെടുത്തിരുന്നു.

229
00:23:00,380 --> 00:23:01,580
അവിടെ വേറെയും 
കുട്ടികൾ ഉണ്ടായിരുന്നു.

230
00:23:02,420 --> 00:23:03,580
ഞങ്ങൾ അയാളെ 
മുത്തപ്പാ എന്നാ വിളിച്ചിരുന്നെ.

231
00:23:09,040 --> 00:23:10,120
വരി തെറ്റിക്കാതെ നിക്ക്‌.

232
00:23:11,750 --> 00:23:13,250
കയറിൽ മുറുകെപ്പിടിക്ക്‌.

233
00:23:19,080 --> 00:23:20,250
ആയുധങ്ങൾ പരിശോധിക്ക്‌.

234
00:23:20,460 --> 00:23:21,580
എന്നിട്ട് ശക്തിയിൽ 
മുന്നോട്ട് തള്ള്.

235
00:23:25,670 --> 00:23:26,670
ലേഡീസ്.

236
00:23:27,000 --> 00:23:29,120
അങ്ങനെ തന്നെ 
വെള്ളത്തിൽ നിക്ക്.

237
00:23:29,620 --> 00:23:30,790
തല താഴ്ത്ത്.

238
00:23:33,170 --> 00:23:33,880
അങ്ങനെ തന്നെ.
അങ്ങനെ തന്നെ.

239
00:23:34,000 --> 00:23:35,000
ശക്തിയിൽ വലിക്ക്‌.

240
00:23:35,210 --> 00:23:38,250
അടുത്തുനിന്ന് പോരാടൂ!
കൊള്ളാം.

241
00:23:38,380 --> 00:23:39,670
അടിപൊളി.

242
00:23:56,290 --> 00:23:58,396
നമ്മുടെ ലക്ഷ്യം,

243
00:23:58,420 --> 00:24:00,040
ലോകത്തിലെ ഏറ്റവും മാരകമായ 
ആയുധങ്ങളായി മാറുക എന്നതാണ്.

244
00:24:00,790 --> 00:24:02,670
ഏറ്റവും മികച്ചതും 
കഴിവുറ്റതുമായ പോരാളികളാകുക.

245
00:24:03,210 --> 00:24:05,146
ഈ നാശം പിടിച്ച ലോകത്ത്...

246
00:24:05,170 --> 00:24:06,790
...ജീവിക്കാൻ ഇതേയുള്ളൂ വഴി.

247
00:24:06,960 --> 00:24:07,960
മനസ്സിലായോ?

248
00:24:08,040 --> 00:24:09,290
മനസ്സിലായി, മുത്തപ്പാ.

249
00:24:09,460 --> 00:24:10,460
എന്താണ് നമ്മൾ?

250
00:24:11,040 --> 00:24:11,920
ഒരു കുടുംബം.

251
00:24:12,040 --> 00:24:13,880
എപ്പോഴും ഓർമ്മയിൽ
 എന്താണ് ഉണ്ടാവേണ്ടത്.

252
00:24:14,460 --> 00:24:15,670
ഒരിക്കലും പിരിയരുത്.

253
00:24:25,670 --> 00:24:27,670
സഹോദരി ആയാലും 
ദയ കാണിക്കാൻ പാടില്ല.

254
00:24:42,040 --> 00:24:43,580
ഇതാണ് നിന്റെ ഉള്ളിലെ വെറി.

255
00:25:20,580 --> 00:25:21,580
കുട്ടികളേ.

256
00:25:22,330 --> 00:25:22,920
ഇന്ന്...

257
00:25:23,080 --> 00:25:25,330
നിങ്ങളെ പഠിപ്പിക്കുന്നത് 
പുതിയ രീതിയാണ്.

258
00:25:25,540 --> 00:25:28,330
ഏത് സാഹചര്യത്തിലും
നമ്മുടെ ജാഗ്രത ഒട്ടും കുറയരുത്.

259
00:25:29,620 --> 00:25:32,056
നിങ്ങള്‍ പ്രതിസന്ധിയെ...

260
00:25:32,080 --> 00:25:33,790
എങ്ങനെ അവസരമാക്കുമെന്ന്
എനിക്ക് കാണണം.

261
00:25:33,920 --> 00:25:34,920
പോ.

262
00:25:35,710 --> 00:25:36,710
പിടിക്കവളെ.

263
00:25:50,420 --> 00:25:51,420
ടൈഡ്.

264
00:25:52,080 --> 00:25:53,080
നീ മിടുക്കിയാണ്.

265
00:25:53,540 --> 00:25:55,790
പക്ഷേ, പ്രശ്നങ്ങൾ
സ്വയം പരിഹരിക്കാൻ
നീ പഠിക്കണം.

266
00:25:55,960 --> 00:25:57,080
ഇപ്പോ, നീ അവളെ
രക്ഷിക്കാനാണ് ശ്രമിച്ചത്.

267
00:25:58,750 --> 00:26:00,500
അത് നിന്നെത്തന്നെ
നശിപ്പിക്കലാണ്.

268
00:26:01,460 --> 00:26:02,460
മുകളിൽ കൊണ്ടു 
പോയി പൂട്ടിയിട്.

269
00:26:41,250 --> 00:26:42,250
വേഗം കഴിക്ക്.

270
00:26:52,000 --> 00:26:53,000
പതിയെ മതി.

271
00:26:59,290 --> 00:27:00,290
താങ്ക്യൂ.

272
00:27:06,040 --> 00:27:07,640
ഇവിടം വിട്ടുപോകണമെന്ന്
നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

273
00:27:11,620 --> 00:27:12,620
ഉണ്ട്.

274
00:27:16,120 --> 00:27:17,290
പക്ഷേ, ആദ്യം എനിക്ക്
അതിജീവിക്കണം.

275
00:27:19,540 --> 00:27:21,250
ഇവിടം വിട്ടാൽ
എങ്ങോട്ടാണ് പോകുക?

276
00:27:24,620 --> 00:27:25,620
എന്റെ സഹോദരിയെ 
കണ്ടു പിടിക്കാൻ.

277
00:27:26,380 --> 00:27:27,420
അവൾക്ക് കണ്ണ് കാണില്ല.

278
00:27:28,210 --> 00:27:29,250
എനിക്ക് അവളെയോർത്താണ് സങ്കടം.

279
00:27:31,420 --> 00:27:32,420
നിന്റെ കാര്യമോ?

280
00:27:37,120 --> 00:27:38,120
എന്റേത്...

281
00:27:38,170 --> 00:27:39,170
എനിക്കറിയില്ല.

282
00:27:41,330 --> 00:27:42,330
എവിടെയാ നിന്റെ കുടുംബം?

283
00:27:51,750 --> 00:27:52,750
അപ്പോ ഇന്നുമുതൽ...

284
00:27:54,330 --> 00:27:55,500
ഞാൻ നിന്റെ അനിയത്തി.

285
00:29:45,620 --> 00:29:46,710
നമ്മൾ ഒരുമിച്ചാണ് വളർന്നത്.

286
00:29:47,040 --> 00:29:48,330
ഒരാളെയും ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല.

287
00:29:49,170 --> 00:29:50,460
ചേച്ചി തിരികെ വന്ന ശേഷം...

288
00:29:50,540 --> 00:29:51,980
അവരുമായി  ബന്ധമുണ്ടോ?

289
00:29:53,920 --> 00:29:54,920
ഇല്ല.

290
00:29:55,330 --> 00:29:57,420
വളർന്നതിന് ശേഷം
ഞങ്ങൾ ഓരോ വഴിക്ക് പിരിഞ്ഞു.

291
00:29:59,120 --> 00:30:00,670
ഞങ്ങളുടെ ഇപ്പോഴത്തെ
സന്തോഷം കണ്ടിരുന്നെങ്കിൽ,

292
00:30:01,620 --> 00:30:02,670
അദ്ദേഹവും സന്തോഷിച്ചേനെ.

293
00:30:05,420 --> 00:30:06,000
ചേച്ചി.

294
00:30:06,420 --> 00:30:07,420
ഇത്രയും വർഷങ്ങളായി...

295
00:30:07,580 --> 00:30:08,900
ചേച്ചി തനിയെ 
ഒരുപാട് കഷ്ട്ടപ്പെട്ടല്ലേ?

296
00:30:11,540 --> 00:30:13,000
നീ എന്റെ കൂടെയുണ്ടെങ്കിൽ,

297
00:30:13,710 --> 00:30:14,710
അങ്ങനെ എനിക്ക് തോന്നില്ല.

298
00:30:38,080 --> 00:30:39,080
ക്ലാസ് കഴിഞ്ഞു.

299
00:30:40,830 --> 00:30:41,830
പതിയെ പോ.

300
00:30:48,040 --> 00:30:49,800
നിയമസഭാംഗങ്ങൾ
വളരെ സന്തോഷത്തിലാണ്.

301
00:30:50,120 --> 00:30:52,540
തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ
എല്ലാ തടസ്സങ്ങളും വളരെ ഭംഗിയായി 
കൈകാര്യം ചെയ്ത് തന്നോണ്ട്.

302
00:30:53,380 --> 00:30:54,380
പക്ഷേ,

303
00:30:54,580 --> 00:30:55,960
ഒരു കാര്യം ഇനിയും ബാക്കിയുണ്ട്.

304
00:30:56,880 --> 00:30:57,976
തോറൂ-ജി എന്നൊരുത്തൻ
ഉണ്ടായിരുന്നു.

305
00:30:58,000 --> 00:30:59,290
നമ്മളെക്കുറിച്ച് അവന്
ഒരുപാട് കാര്യങ്ങൾ അറിയാം.

306
00:30:59,620 --> 00:31:01,420
പ്രശ്നങ്ങളുണ്ടാക്കി 
വെച്ചിട്ട് അവനങ്ങ് മുങ്ങി.

307
00:31:01,670 --> 00:31:02,120
ഇപ്പോ,

308
00:31:02,250 --> 00:31:03,620
അവനെ ആരെങ്കിലും
 കണ്ടു പിടിച്ചാൽ,

309
00:31:04,420 --> 00:31:05,710
അത് നമ്മുക്ക് പണിയാകും.

310
00:31:09,960 --> 00:31:11,120
അവനെ എനിക്ക് കിട്ടണം.

311
00:31:17,750 --> 00:31:19,210
അവനെ അവസാനമായി 
കണ്ടത് എവിടെയായിരുന്നു?

312
00:31:20,290 --> 00:31:21,460
നിങ്ങളുടെ കോഫീ തയ്യാറാണ്.

313
00:31:21,670 --> 00:31:22,186
താങ്ക്യൂ.

314
00:31:22,210 --> 00:31:22,976
ഒരുപാട് നേരം കാത്തിരുന്നല്ലേ.

315
00:31:23,000 --> 00:31:23,596
ഞാൻ പോവാ.

316
00:31:23,620 --> 00:31:24,080
ബൈ.

317
00:31:24,120 --> 00:31:25,250
ബൈ, സൂക്ഷിച്ചു പോ.

318
00:31:34,290 --> 00:31:36,000
സോറി, കട അടച്ചല്ലോ.

319
00:31:46,790 --> 00:31:47,790
ഹലോ.

320
00:31:48,210 --> 00:31:49,380
കൊച്ചിവിടെ ഒറ്റയ്ക്കാണോ?

321
00:31:50,120 --> 00:31:51,000
അല്ല എന്റെ ചേച്ചിയുമുണ്ട്.

322
00:31:51,080 --> 00:31:52,080
ചേച്ചി ഇപ്പോ വരും.

323
00:31:58,330 --> 00:32:00,330
ഞാൻ എന്തെങ്കിലും 
സഹായിക്കണോ?

324
00:32:02,040 --> 00:32:03,040
ഞങ്ങള് ഒരാളെ തേടി വന്നതാ.

325
00:32:05,330 --> 00:32:06,330
ആരെ?

326
00:32:14,420 --> 00:32:15,420
ഈ ഫോട്ടോയിൽ 
നിന്റെ കൂടെയുള്ളതാണോ...

327
00:32:16,880 --> 00:32:18,170
നിന്റെ ചേച്ചി.

328
00:32:19,750 --> 00:32:20,750
അതെ.

329
00:32:24,580 --> 00:32:25,580
എന്താ അവളുടെ പേര്?

330
00:32:26,290 --> 00:32:27,290
മിങ്‌ഹുയി.

331
00:32:27,580 --> 00:32:28,580
ചേച്ചിയെ അറിയോ?

332
00:32:31,210 --> 00:32:32,210
മിങ്‌ഹുയി.

333
00:32:39,710 --> 00:32:41,580
ഞങ്ങള് ഒരുമിച്ചാണല്ലോ വളർന്നത്.

334
00:32:43,080 --> 00:32:44,460
ഞങ്ങൾക്ക്‌ പരസ്പരം
 നന്നായിട്ട് അറിയാം.

335
00:32:46,670 --> 00:32:47,750
ചങ്കാണ്.

336
00:32:49,080 --> 00:32:50,080
കഥ എനിക്കറിയാം

337
00:32:51,210 --> 00:32:52,500
ചേച്ചി പറഞ്ഞിരുന്നു.

338
00:32:53,830 --> 00:32:54,830
എന്താ അവള് പറഞ്ഞേ?

339
00:32:56,290 --> 00:32:57,290
ചേച്ചി പറഞ്ഞു,

340
00:32:57,330 --> 00:32:58,880
നിങ്ങൾ രണ്ടുപേരും 
അനാഥരാണെങ്കിലും,

341
00:32:59,000 --> 00:33:00,790
പരസ്പരം 
സഹായിക്കാറുണ്ടെന്നും,

342
00:33:00,960 --> 00:33:02,040
വളരെ അടുപ്പമുണ്ടെന്നും പറഞ്ഞു.

343
00:33:05,380 --> 00:33:06,120
അതേന്നെ, ഞങ്ങള്  
വളരെ അടുപ്പമുള്ളവരാണ്.

344
00:33:06,290 --> 00:33:07,670
അടയും ചക്കരെയും പോലെ.

345
00:33:08,120 --> 00:33:09,330
അവള് എന്നെ 
ഒരുപാട് സഹായിച്ചിട്ടുണ്ട്.

346
00:33:31,170 --> 00:33:32,210
കണ്ടിട്ട് ഒരുപാടായല്ലോ?

347
00:33:33,420 --> 00:33:34,500
മിങ്‌ഹുയി.

348
00:33:35,250 --> 00:33:36,960
ചേച്ചി, ആരാ വന്നേന്ന് നോക്കിയേ.

349
00:33:48,420 --> 00:33:48,960
മിങ്‌ഷു,

350
00:33:49,330 --> 00:33:50,330
നീ പോയി ഇവർക്ക് കുടിക്കാൻ
 എന്തെങ്കിലും കൊണ്ടു വാ.

351
00:33:50,420 --> 00:33:51,420
ശരി.

352
00:33:57,920 --> 00:33:58,920
വാ ഇരിക്ക്.

353
00:34:14,040 --> 00:34:15,330
നീ ജീവനോടെ ഉണ്ടല്ലേ?

354
00:34:18,580 --> 00:34:22,120
ഇവിടെ ഇങ്ങനെ
കളിച്ച് ചിരിച്ച്.

355
00:34:23,620 --> 00:34:24,700
ഈ സ്ഥലം നീ 
എങ്ങനെ അറിഞ്ഞു?

356
00:34:27,580 --> 00:34:28,580
ഞങ്ങള് ഒരാളെ 
അന്വേഷിച്ചാണ് വന്നത്.

357
00:34:28,960 --> 00:34:29,960
അവന്റെ പേര് പോയിസൺ റാറ്റ്.

358
00:34:30,920 --> 00:34:32,159
അവൻ നിന്റെ താവളത്തിലായതുകൊണ്ട്...

359
00:34:32,750 --> 00:34:34,580
അവന്റെ കാര്യം നീ 
തീർത്തിട്ടുണ്ടാകുമെന്നാണ് 
ഞാൻ കരുതിയത്.

360
00:34:35,080 --> 00:34:36,960
നീ ഒരു പുലിക്കുട്ടി 
ആണെന്ന് കേട്ടിട്ടുണ്ട്.

361
00:34:41,750 --> 00:34:43,500
ഞാൻ പുലിയെയേ
 വേട്ടയാടാറൊള്ളൂ.

362
00:34:48,080 --> 00:34:49,420
ഇതാണ് എന്റെ 
പുതിയ പങ്കാളി.

363
00:34:49,920 --> 00:34:50,920
പേര് ടോർപെടോ.

364
00:34:53,250 --> 00:34:54,330
ഇനി കുടിച്ചിട്ട് സംസാരിക്കാം.

365
00:34:55,330 --> 00:34:56,330
പെങ്ങളേ,

366
00:34:56,710 --> 00:34:57,710
ഞാൻ സഹായിക്കാം.

367
00:34:58,210 --> 00:34:59,210
താങ്ക്യൂ.

368
00:35:03,040 --> 00:35:04,040
താങ്ക്സ്.

369
00:35:04,210 --> 00:35:05,210
നല്ലൂട്ടി.

370
00:35:06,750 --> 00:35:10,000
എന്റെ ചേച്ചിയുടെ കൂട്ടുകാരി
ഇവിടേക്ക് വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.

371
00:35:10,120 --> 00:35:11,920
ഞാനും.

372
00:35:13,120 --> 00:35:15,250
പക്ഷേ, മിങ്‌ഹുയിയുടെ ഏറ്റവും
 നല്ല സുഹൃത്ത് ഞാൻ അല്ലാലോ.

373
00:35:17,080 --> 00:35:18,250
അവളുടെ പേര് എന്തായിരുന്നു?

374
00:35:19,250 --> 00:35:20,420
ടൈഡ്.

375
00:35:23,000 --> 00:35:24,000
ടൈഡ്.

376
00:35:25,420 --> 00:35:26,880
ടൈഡ് മരിച്ചു.

377
00:35:27,040 --> 00:35:28,040
അതേന്നേ.

378
00:35:28,120 --> 00:35:29,097
ഇവിടെ വരുന്നതിന് മുന്നേ...

379
00:35:29,121 --> 00:35:30,356
ഞാനും ആലോചിച്ചു
 അവള് മരിച്ചല്ലോന്ന്.

380
00:35:30,380 --> 00:35:32,160
പക്ഷെ പിന്നെ മനസ്സിലായി,

381
00:35:33,250 --> 00:35:34,380
അവള് ജീവനോടെയുണ്ടെന്ന്.

382
00:35:37,500 --> 00:35:38,500
സമയം ഒരുപാട് വൈകി.

383
00:35:38,620 --> 00:35:39,620
ബാക്കി നാളെ സംസാരിക്കാം.

384
00:35:40,380 --> 00:35:41,460
തിരക്ക് കൂട്ടാതെ.

385
00:35:42,790 --> 00:35:44,210
ഇതൊന്ന് കുടിച്ച് തീർക്കട്ടെ.

386
00:35:47,080 --> 00:35:48,080
അത് ഇനിയും ആകാലോ.

387
00:35:48,620 --> 00:35:49,710
ഇപ്പോ ഇത്രയും മതി.

388
00:36:04,750 --> 00:36:05,250
ചേച്ചി.

389
00:36:05,580 --> 00:36:06,580
പേടിക്കാതെ ചക്കരേ.

390
00:36:07,170 --> 00:36:08,790
ഇവള് നിന്റെ ചേച്ചിയാണെന്നാണോ
നിന്റെ വിചാരം?

391
00:36:23,540 --> 00:36:23,896
മിങ്‌ഷു.

392
00:36:23,920 --> 00:36:24,920
ചേച്ചി.

393
00:36:28,920 --> 00:36:29,920
ചേച്ചി.

394
00:36:53,790 --> 00:36:54,436
മിങ്‌ഷു.

395
00:36:54,460 --> 00:36:55,460
പോ.

396
00:38:41,920 --> 00:38:42,920
ഇവളെ രക്ഷിക്കണം.

397
00:38:50,790 --> 00:38:51,920
ഈ പണിയൊന്നും 
ഇവിടെ ചെയ്യില്ല.

398
00:38:52,290 --> 00:38:53,290
ഇവള് എന്റെ അനിയത്തിയാണ്.

399
00:38:59,330 --> 00:39:00,880
എന്നാ അവളെ 
ഹോസ്പിറ്റലിലേക്ക് കൊണ്ടു പോ.

400
00:39:10,330 --> 00:39:11,380
ഇവളെ രക്ഷിക്ക്‌.

401
00:39:27,580 --> 00:39:28,740
അവൾക്ക് രക്തം വേണ്ടി വരും.

402
00:39:29,540 --> 00:39:30,540
എന്റേത് എടുത്തോ.

403
00:39:41,250 --> 00:39:44,620
അപ്പോ അവള് മിങ്‌ഹുയിയായി
ജീവിക്കുവാണല്ലേ.

404
00:39:45,540 --> 00:39:46,556
അനിയത്തിക്ക് 
വേണ്ടി ജീവിക്കുന്ന ചേച്ചി.

405
00:39:46,580 --> 00:39:47,920
കുടുംബം പോലെ.

406
00:39:51,750 --> 00:39:52,750
അതെ.

407
00:39:58,670 --> 00:39:59,670
കൊള്ളാലോ.

408
00:40:06,380 --> 00:40:07,380
വാ അവിടെ പോയി നോക്കാം.

409
00:40:23,040 --> 00:40:24,040
പേടിക്കണ്ട.

410
00:40:24,210 --> 00:40:25,250
ഞാനും ചാടിയതാ.

411
00:40:31,290 --> 00:40:32,290
നിനക്ക് എന്താ വേണ്ടേ?

412
00:40:37,830 --> 00:40:38,830
എന്നെയും കൂടെ കൊണ്ടു പോണം.

413
00:40:48,710 --> 00:40:50,960
രണ്ട് ദിവസം ഗുഹയ്ക്ക് 
ഉള്ളിൽ ഒളിച്ചിരുന്നല്ലേ.

414
00:40:53,670 --> 00:40:55,080
ഞങ്ങൾക് നിങ്ങളെ കണ്ടു 
പിടിക്കാൻ കഴിയില്ലെന്ന് കരുതിയോ.

415
00:40:55,920 --> 00:40:56,920
എങ്ങോട്ടായിരുന്നു യാത്ര?

416
00:40:57,920 --> 00:40:59,120
വീട്ടിലേക്കായിരുന്നോ?

417
00:41:02,210 --> 00:41:03,750
എന്തിനാ രണ്ട് പേരും കൂടി പോയേ?

418
00:41:04,420 --> 00:41:05,420
മുത്തപ്പാ.

419
00:41:06,420 --> 00:41:07,790
അവര് പെട്ടെന്ന് ഉണ്ടായ തോന്നല് 
കൊണ്ട് അങ്ങനെ ചെയ്തതാണ്.

420
00:41:09,120 --> 00:41:10,056
നിങ്ങളാണ് ഞങ്ങളെ വളർത്തിയത്.

421
00:41:10,080 --> 00:41:11,080
ഞങ്ങൾ… ഒരിക്കലും പോവില്ല.

422
00:41:11,380 --> 00:41:12,380
ഞങ്ങള് പോവില്ല.

423
00:41:13,960 --> 00:41:14,960
നല്ല കുട്ടികൾ.

424
00:41:19,120 --> 00:41:20,120
പക്ഷെ ഈ കുടുംബത്തിന്റെ 
നിയമം എന്താ?

425
00:41:27,540 --> 00:41:30,540
ഒളിച്ചോടിയാൽ 
 അത് ദ്രോഹം,

426
00:41:31,330 --> 00:41:35,080
ദ്രോഹത്തിന്റെ വില മരണം.

427
00:41:42,500 --> 00:41:44,000
നീ അവളുടെ സഹോദരിയാണ്.

428
00:41:47,250 --> 00:41:48,250
നമ്മുടെ കുടുംബത്തിന്റെ നിയമം,

429
00:41:55,880 --> 00:41:56,880
അത് നീ തന്നെ നടപ്പിലാക്കണം.

430
00:41:59,580 --> 00:42:00,580
തീർക്ക്.

431
00:42:07,790 --> 00:42:09,920
വേണ്ട! ചേച്ചി, വേണ്ട.

432
00:42:10,960 --> 00:42:11,960
ചേച്ചി.

433
00:42:14,250 --> 00:42:15,830
വേണ്ട, വേണ്ട.

434
00:42:17,620 --> 00:42:19,830
ഇല്ല, ഇല്ല. എനിക്ക് പറ്റില്ല.

435
00:42:20,580 --> 00:42:22,670
മുത്തപ്പാ, എനിക്ക് പറ്റില്ല.

436
00:42:22,790 --> 00:42:23,670
ഷൂട്ട്‌.

437
00:42:23,790 --> 00:42:24,727
ചേച്ചി, വേണ്ട.

438
00:42:24,751 --> 00:42:26,000
എനിക്ക് പറ്റില്ല.

439
00:42:55,290 --> 00:42:56,290
ടൈഡ്.

440
00:43:00,330 --> 00:43:01,330
ഇനി നീ

441
00:43:02,040 --> 00:43:03,040
മിന്‍ഗുയ്.

442
00:43:03,880 --> 00:43:04,880
ഇവളെ നീ തീർക്ക്.

443
00:43:21,210 --> 00:43:22,210
മിങ്ഷു.

444
00:43:25,420 --> 00:43:27,210
എന്റെ ചേച്ചിടെ രക്തം 
എനിക്ക് മാച്ച് അല്ലെന്ന് പറഞ്ഞു.

445
00:43:29,460 --> 00:43:30,460
ശരിക്കും നീ ആരാ?

446
00:43:41,960 --> 00:43:43,420
ആദ്യം നിന്റെ ഭേദമാകട്ടെ.

447
00:43:58,500 --> 00:43:59,710
ഞാൻ രണ്ട് വേഷങ്ങൾ ആടിക്കൊണ്ടിരിക്കുവാ.

448
00:44:03,960 --> 00:44:05,170
അവൾക്ക് വേണ്ടി 
നീ ഒരു വെടി കൊണ്ടു...

449
00:44:05,380 --> 00:44:06,380
...രക്തം ചിന്തി.

450
00:44:07,120 --> 00:44:08,120
എല്ലാം വെറുതെയായി.

451
00:44:13,120 --> 00:44:14,120
നീയോ?

452
00:44:17,580 --> 00:44:19,750
ആദ്യം ഞാൻ മുത്തപ്പൻ പറഞ്ഞ
പോലെ ആയിരുന്നു ചെയ്തത്.

453
00:44:21,290 --> 00:44:23,040
അതാണ് നീതിയെന്ന് കരുതി.

454
00:44:25,380 --> 00:44:28,040
പിന്നീട് മനസ്സിലായി ഞാൻ
മണ്ടനാകുകയാണെന്ന്.

455
00:44:28,620 --> 00:44:29,620
മറ്റുള്ളവരുടെ വെറും കളിപ്പാവ.

456
00:44:35,420 --> 00:44:37,080
ഞാനും മുത്തപ്പനും ചേർന്നാണ് 
ഈ സംഘടന ഉണ്ടാക്കിയത്.

457
00:44:37,920 --> 00:44:39,250
അപ്പോഴാണ് നിന്നെ കിട്ടിയത്.

458
00:44:39,830 --> 00:44:41,330
തിന്മയെ ഇല്ലാതാക്കലായിരുന്നു
ഞങ്ങളുടെ ലക്ഷ്യം.

459
00:44:47,170 --> 00:44:48,460
പെട്ടെന്ന് പരിപാടി കഴിഞ്ഞു.

460
00:44:48,960 --> 00:44:49,960
ചാകാൻ നേരെത്ത് പിള്ളേര്...

461
00:44:50,000 --> 00:44:51,290
ഒന്ന് ഒച്ച വെച്ചത് പോലുമില്ല.

462
00:44:52,000 --> 00:44:53,420
ഇത് ഇത്രയും വഷളാക്കണ്ട കാര്യമില്ലായിരുന്നു.

463
00:44:55,170 --> 00:44:56,620
നിന്നെ കൊന്ന് കുഴിച്ച് മൂടുമെടാ.

464
00:44:56,790 --> 00:44:57,790
നിർഭാഗ്യവശാൽ,

465
00:44:57,830 --> 00:44:58,396
ഒടുവിൽ,

466
00:44:58,420 --> 00:44:59,686
തിന്മയുടെ തിരിച്ചടിക്ക്‌ 
 ഇരയായത് ഞാനായിരുന്നു.

467
00:44:59,710 --> 00:45:01,420
ഒടുവിൽ നമ്മളെത്തന്നെ
തിന്മയാക്കി മാറ്റി.

468
00:45:23,580 --> 00:45:25,250
ഞാനൊരുപാട് തെറ്റുകൾ ചെയ്തു.

469
00:45:27,880 --> 00:45:28,880
എന്റെ പാപങ്ങൾക്ക്
 പ്രായശ്ചിത്തം  ചെയ്യണം.

470
00:45:34,170 --> 00:45:36,170
പോയ്സൺ റാറ്റിനെ അവസാനം
ഇവിടെ വെച്ചാണ് കണ്ടത്.

471
00:45:36,330 --> 00:45:37,850
പക്ഷെ ഈ വഴിക്ക്
അധികം ക്യാമറകളില്ല.

472
00:45:37,960 --> 00:45:39,250
ഈ ഡാഷ്‌ക്യാം മാത്രമാണുള്ളത്.

473
00:46:50,790 --> 00:46:51,790
ചേച്ചി.

474
00:46:52,330 --> 00:46:53,080
ചേച്ചി.

475
00:46:53,210 --> 00:46:54,460
നീ എന്താ കൊച്ചേ ഭൂമിയിലല്ലേ?

476
00:46:55,420 --> 00:46:56,420
ചേച്ചി.

477
00:46:57,040 --> 00:46:58,080
ചേച്ചി.

478
00:47:00,920 --> 00:47:02,210
എന്താ മോളെ?

479
00:47:02,500 --> 00:47:03,500
എന്തെങ്കിലും സഹായം വേണോ?

480
00:47:06,000 --> 00:47:06,380
എനിക്ക്...

481
00:47:06,880 --> 00:47:07,250
എനിക്ക്...

482
00:47:07,380 --> 00:47:08,740
എനിക്ക് പോലീസ്
 സ്റ്റേഷനിലേക്ക് പോണം.

483
00:47:12,290 --> 00:47:13,290
നടന്നോളൂ.

484
00:47:13,620 --> 00:47:14,830
നമ്മള് പോലീസ് 
സ്റ്റേഷനിലാണുള്ളത്.

485
00:47:16,210 --> 00:47:17,420
എന്താണ് കാര്യം പറയൂ.

486
00:47:18,250 --> 00:47:18,670
ഞാൻ...

487
00:47:19,040 --> 00:47:20,250
ഞാനെന്റെ ചേച്ചിയെ 
അന്വേഷിച്ച് വന്നതാ.

488
00:47:21,080 --> 00:47:22,250
എന്റെ കൂടെ വരൂ.

489
00:47:24,170 --> 00:47:25,460
മെല്ലെ വായോ.

490
00:47:31,920 --> 00:47:32,410
പേടിക്കണ്ട.

491
00:47:32,540 --> 00:47:33,540
കുറച്ച് നേരം ഇവിടെ ഇരിക്ക്.

492
00:47:33,620 --> 00:47:34,780
ഞാൻ കുടിക്കാൻ 
വെള്ളം കൊണ്ടു വരാം.

493
00:47:35,250 --> 00:47:36,250
പേടിക്കണ്ട.

494
00:48:20,580 --> 00:48:21,580
എവിടെ അവള്?

495
00:48:24,250 --> 00:48:25,250
അവളെവിടെ?

496
00:48:37,540 --> 00:48:40,250
പേടിക്കണ്ട മോളേ.

497
00:48:40,750 --> 00:48:42,500
മോളുടെ ചേച്ചിയെ 
ഞങ്ങൾ വിവരമറിയിച്ചിട്ടുണ്ട്.

498
00:48:42,750 --> 00:48:44,040
കൂട്ടിക്കൊണ്ട് പോവാൻ
 ചേച്ചി ഉടനെ വരും.

499
00:48:44,250 --> 00:48:44,830
വേണ്ട.

500
00:48:45,120 --> 00:48:45,880
വേണ്ട, സാർ.

501
00:48:46,080 --> 00:48:48,000
അതെന്റെ ചേച്ചിയല്ല.

502
00:48:48,420 --> 00:48:49,920
ശരിക്കും എന്റെ ചേച്ചി 
ആരാണെന്ന് എനിക്ക് അറിയില്ല.

503
00:48:53,420 --> 00:48:54,830
ഞാൻ പറഞ്ഞു തരാലോ.

504
00:48:54,920 --> 00:48:55,920
മോളുടെ ചേച്ചിയാരാണെന്ന്.

505
00:48:59,880 --> 00:49:00,920
ആരാ അത്?

506
00:49:03,210 --> 00:49:04,210
ചക്കരേ.

507
00:49:05,580 --> 00:49:06,580
ചേച്ചിയെ മറന്നോ?

508
00:49:06,670 --> 00:49:08,000
ഇത് നീയല്ലേ.

509
00:49:09,080 --> 00:49:10,420
ആരാ നിങ്ങളൊക്കെ?

510
00:49:11,830 --> 00:49:12,356
സാറേ,

511
00:49:12,380 --> 00:49:13,380
എനിക്ക് കുറച്ച് 
തെളിവുകൾ കിട്ടിയിട്ടുണ്ട്.

512
00:49:20,620 --> 00:49:21,460
ഓഫീസർ ഴിമിങ്.

513
00:49:21,620 --> 00:49:22,250
എന്നെ രക്ഷിക്ക്‌.

514
00:49:22,330 --> 00:49:23,380
ഇവരൊക്കെ ദുഷ്ട്ടന്മാരാണ്.

515
00:49:30,920 --> 00:49:31,920
ഇവനിത്.

516
00:49:32,040 --> 00:49:33,170
ഴിമിങ്, ചുൻജിയാവോ.

517
00:49:33,290 --> 00:49:34,170
രണ്ട് പേരും പുറത്തേക്ക് പോ.

518
00:49:34,290 --> 00:49:35,290
പോ. പോ.

519
00:49:42,380 --> 00:49:43,380
രണ്ട് പേരും പ്രശ്നമാണ്.

520
00:50:05,750 --> 00:50:06,210
ഡേയ്.

521
00:50:06,380 --> 00:50:07,380
ഈ പൊട്ടനെ...

522
00:50:07,580 --> 00:50:08,580
...എനിക്ക് വിട്ടേക്ക്

523
00:50:08,620 --> 00:50:10,620
ഇവൻ ഇത്രയും വർഷങ്ങളായിട്ട്
 എനിക്കുണ്ടാക്കിയ തലവേദനയ്ക്കും...

524
00:50:11,000 --> 00:50:12,580
...കൂട്ടി ഞാൻ കൊടുത്തേക്കാം

525
00:50:18,790 --> 00:50:20,330
എടാ മണ്ടൻകൊണാപ്പ.

526
00:50:24,580 --> 00:50:25,830
നിനക്ക് ഭാഗ്യം ഒണ്ടഡേയ്.

527
00:50:45,420 --> 00:50:45,920
മിങ്ഹുയി.

528
00:50:46,330 --> 00:50:47,490
ഞാൻ എന്റെ അനിയത്തിയെ 
കൂട്ടിക്കൊണ്ടുപോകാനാണ് വന്നേ.

529
00:50:48,120 --> 00:50:49,360
സ്റ്റേഷനിലെത്തിയ ഉടൻ...

530
00:50:49,620 --> 00:50:50,227
നിങ്ങളുടെ അനിയത്തി...

531
00:50:50,251 --> 00:50:52,250
...ഓഫീസിൽ ബോധമില്ലാത്ത 
എന്തൊക്കെക്കെയോ പറയുന്നുണ്ടായിരുന്നു.

532
00:50:52,710 --> 00:50:53,620
അവൾ ഇടയ്ക്കിടെ 
ചേച്ചീന്ന് വിളിക്കുന്നുണ്ടായിരുന്നു.

533
00:50:53,710 --> 00:50:54,620
അതാണ് നിങ്ങളെ വിളിപ്പിച്ചത്.

534
00:50:54,710 --> 00:50:56,540
ഇപ്പോ വലിയ കുഴപ്പമില്ല.

535
00:50:57,120 --> 00:50:58,600
എന്നാലും നിങ്ങള് അവളെ
 ഒന്ന് ശ്രദ്ധിച്ചോണം.

536
00:50:58,830 --> 00:51:00,210
അല്ലെങ്കിൽ എന്തെങ്കിലും
 അപകടം പറ്റും.

537
00:51:43,670 --> 00:51:44,790
വേണ്ട…എന്നെ കൊല്ലല്ലേ.

538
00:51:45,250 --> 00:51:46,540
എവിടെ അവള്.

539
00:51:47,040 --> 00:51:48,040
ഞാൻ കാണിച്ച് തരാം.

540
00:51:48,380 --> 00:51:49,380
വാ കാണിച്ച് തരാം.

541
00:51:54,080 --> 00:51:56,330
'ഞങ്ങളെ അവളെ
 ഒന്നും ചെയ്തിട്ടില്ല.

542
00:51:57,670 --> 00:51:58,670
മതിയാക്ക്.

543
00:54:05,620 --> 00:54:06,620
വിട്ടേക്ക്.

544
00:54:07,290 --> 00:54:08,290
എന്തേ നീ വിടാത്തെ.

545
00:54:08,330 --> 00:54:10,120
എവിടെ അവള്.

546
00:54:25,040 --> 00:54:26,040
ചുൻജിയാവോ...

547
00:54:26,920 --> 00:54:27,920
ചുൻജിയാവോ...

548
00:54:36,960 --> 00:54:37,960
ചുൻജിയാവോ...

549
00:54:56,620 --> 00:54:57,880
ഇവിടെ നിന്നെ 
ഞാൻ പ്രതീക്ഷിച്ചിരുന്നു.

550
00:55:00,420 --> 00:55:01,540
നിന്നെ മിസ്സ്‌ ചെയ്തു മോളെ.

551
00:55:03,040 --> 00:55:04,040
അവളെ വിട്ടേക്ക്.

552
00:55:05,790 --> 00:55:07,540
ഇവൾക്ക് പകരം തരാൻ
 എന്താ നിനക്കുള്ളത്.

553
00:55:18,790 --> 00:55:20,540
അവളുടെ റോൾ കഴിഞ്ഞു.

554
00:55:31,170 --> 00:55:32,170
അവളെ വിട്ടേക്ക്.

555
00:55:32,660 --> 00:55:33,920
ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം.

556
00:55:41,880 --> 00:55:42,880
ഒന്ന് മര്യാദ പഠിപ്പിക്ക്‌.

557
00:55:54,330 --> 00:55:55,330
പ്ലീസ്.

558
00:55:55,710 --> 00:55:56,710
ഒന്നും ചെയ്യല്ലേ.

559
00:55:57,080 --> 00:55:58,080
അവളെ വിട്.

560
00:56:01,380 --> 00:56:03,920
അവള് നിന്റെ ചേച്ചിയല്ല മോളേ.

561
00:56:04,210 --> 00:56:05,710
നിനക്ക് അറിയാത്ത ഒരു 
കാലം ഉണ്ടായിരുന്നു അവൾക്ക്.

562
00:56:05,920 --> 00:56:07,096
ഒരുപാട് പേരുടെ ചോര
പതിഞ്ഞ കൈകളാണ് അവളുടെ.

563
00:56:07,120 --> 00:56:08,380
നിർത്ത്.

564
00:56:20,620 --> 00:56:23,000
ഞാൻ വളർത്തിയെടുത്ത 
സ്വഭാവം നിന്റെയുള്ളിൽ ഇല്ല.

565
00:56:28,750 --> 00:56:29,790
നിന്റെ ചേച്ചി...

566
00:56:30,210 --> 00:56:31,420
മരിച്ചു.

567
00:56:31,830 --> 00:56:33,170
നിർത്താൻ.

568
00:56:33,670 --> 00:56:35,670
ഇവളാണ് നിന്റെ 
ചേച്ചിയെ കൊന്നത്.

569
00:56:36,580 --> 00:56:37,580
മുത്തപ്പാ,

570
00:56:40,500 --> 00:56:41,670
ഞാൻ അപേക്ഷിക്കുകയാണ്.

571
00:56:44,920 --> 00:56:45,920
തോക്ക് പിടിക്ക്.

572
00:56:49,500 --> 00:56:50,500
ലോഡ് ചെയ്യ്.

573
00:56:54,920 --> 00:56:56,880
വിരൽ ഇവിടെ വെക്കണം.

574
00:57:02,420 --> 00:57:03,420
ഉന്നം വെക്ക്... വെക്ക്.

575
00:57:03,920 --> 00:57:04,920
അങ്ങനെ.

576
00:57:50,750 --> 00:57:51,750
ക്ഷമിക്കണം, മോളെ.

577
00:57:52,330 --> 00:57:54,420
സമയം പോകുന്നു മോളേ.

578
00:57:56,290 --> 00:57:58,460
നമ്മുടെ നിയമം
 അറിയാലോ നിനക്ക്.

579
00:58:30,290 --> 00:58:32,120
ഒളിച്ചോടിയാൽ അത് ദ്രോഹം,

580
00:58:36,920 --> 00:58:39,750
ഒളിച്ചോടിയാൽ 
 അത് ദ്രോഹം

581
00:58:40,420 --> 00:58:42,540
ദ്രോഹത്തിന്റെ വില മരണം.

582
00:58:46,210 --> 00:58:49,420
ദ്രോഹത്തിന്റെ വില മരണം.

583
00:59:04,250 --> 00:59:05,670
നിന്റെ കണ്ണുകളടയ്‌ക്കൂ മോളേ.

584
00:59:07,790 --> 00:59:08,790
വേഗം തന്നെ ഇത് അവസാനിപ്പിക്കാം.

585
00:59:26,710 --> 00:59:27,710
നീ.

586
00:59:28,670 --> 00:59:29,670
മുത്തപ്പാ.

587
00:59:30,670 --> 00:59:32,710
ഒരിക്കലും പിരിയരുത്.

588
01:00:07,330 --> 01:00:08,330
മിങ്ഴു.

589
01:00:09,670 --> 01:00:10,670
പേടിക്കണ്ട.

590
01:00:12,040 --> 01:00:13,040
ഞാൻ ഇവിടെത്തന്നെയുണ്ട്.

591
01:00:20,710 --> 01:00:21,710
അയാള് പറഞ്ഞതൊക്കെ...

592
01:00:22,920 --> 01:00:24,250
...ശരിയാണോ?

593
01:00:29,170 --> 01:00:30,170
ടൈഡ്.

594
01:00:30,210 --> 01:00:31,210
ഇനി നീയാണ്.

595
01:00:37,000 --> 01:00:38,000
മുത്തപ്പാ.

596
01:00:39,710 --> 01:00:41,080
ടൈഡിയെ വിട്ടേക്ക്.

597
01:00:44,000 --> 01:00:45,250
ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം.

598
01:01:15,620 --> 01:01:16,620
മുത്തപ്പാ.

599
01:01:17,830 --> 01:01:19,620
ഞാൻ അപേക്ഷിക്കുകയാണ്.

600
01:01:44,040 --> 01:01:44,710
മുത്തപ്പാ.

601
01:01:45,040 --> 01:01:49,620
ടൈഡിയെ വെറുതെ വിടാൻ
ഞാൻ എന്താ ചെയ്യേണ്ടേ?

602
01:01:50,750 --> 01:01:51,920
ഞാൻ അപേക്ഷിക്കുകയാണ്.

603
01:01:52,540 --> 01:01:54,540
പ്ലീസ്, പ്ലീസ്.

604
01:01:54,620 --> 01:01:55,750
നിന്റെ സംസാരം 
എനിക്ക് ഇഷ്ട്ടപ്പെടുന്നില്ല.

605
01:02:03,210 --> 01:02:04,750
ടൈഡിയെ വിട്ടാൽ...

606
01:02:07,920 --> 01:02:09,460
ഞാൻ പിന്നെ 
ഒരിക്കലും സംസാരിക്കില്ല.

607
01:03:00,460 --> 01:03:01,460
അഭിനന്ദനങ്ങൾ.

608
01:03:03,120 --> 01:03:04,120
നിന്നെ വെറുതെ വിട്ടിരിക്കുന്നു.

609
01:03:19,080 --> 01:03:20,790
ഇനി നിന്നെ 
വെച്ചോണ്ടിരുന്നിട്ട് എന്ത് കാര്യം.

610
01:03:35,290 --> 01:03:37,000
മിൻഹുയി എനിക്ക് 
വേണ്ടിയാണ് മരിച്ചത്.

611
01:03:40,040 --> 01:03:41,210
ആ ദിവസം മുതൽ,

612
01:03:44,750 --> 01:03:46,580
ജീവിക്കണമെന്ന തോന്നലേ എനിക്കില്ലായിരുന്നു.

613
01:03:56,580 --> 01:03:58,170
നിന്നെ കണ്ടു 
പിടിച്ചതു മുതൽ,

614
01:04:02,500 --> 01:04:04,790
എനിക്ക് ജീവിക്കാൻ
നീയായിരുന്നു കാരണം.

615
01:04:07,120 --> 01:04:08,710
ഇതൊന്നും സംഭവിച്ചില്ലായിരുന്നെങ്കിൽ...

616
01:04:09,750 --> 01:04:11,500
...നീ എന്നോട് സത്യം പറയുമായിരുന്നോ?

617
01:04:18,880 --> 01:04:21,710
നിന്റെ ആ നല്ല മനസ്സ് 
എന്നും അതുപോലെ നിൽക്കട്ടെ.

618
01:04:23,880 --> 01:04:25,580
എന്നും സന്തോഷത്തോടെ ജീവിക്കണം.

619
01:04:37,580 --> 01:04:38,710
ഞാൻ നിന്നെ
 രക്ഷിച്ചത്...

620
01:04:39,880 --> 01:04:41,500
മരണത്തിലേക്ക് പോകാനല്ല,

621
01:04:42,080 --> 01:04:43,830
ഒരു മനുഷ്യനെപ്പോലെ ജീവിക്കാനാണ്.

622
01:04:47,540 --> 01:04:49,040
മിങ്‌ഹുയി എന്റെ ചേച്ചിയാണ്.

623
01:04:49,620 --> 01:04:50,620
നീയും അങ്ങനെ തന്നെ.

624
01:04:54,380 --> 01:04:55,380
നിങ്ങൾ രണ്ടും...

625
01:04:56,210 --> 01:04:57,790
...എന്റെ കുടുംബമാണ്.

626
01:05:09,790 --> 01:05:10,790
ചേച്ചി.

627
01:05:11,000 --> 01:05:12,000
ചേച്ചി.

628
01:05:12,620 --> 01:05:13,170
ചേച്ചി.

629
01:05:13,330 --> 01:05:14,460
എന്താ പറ്റിയേ?

630
01:05:15,670 --> 01:05:16,670
ചേച്ചി.

631
01:05:29,330 --> 01:05:30,330
ചേച്ചി.

632
01:05:30,380 --> 01:05:31,380
ചേച്ചി.

633
01:05:33,960 --> 01:05:34,960
മിങ്‌ഹു.

634
01:05:35,880 --> 01:05:36,880
ഓഫീസർ ഴിമിംഗ്.

635
01:05:37,120 --> 01:05:37,460
വേഗം വാ.

636
01:05:37,670 --> 01:05:39,420
എന്റെ ചേച്ചിയെ 
ഹോസ്പിറ്റലിൽ കൊണ്ടു പോകണം.

637
01:05:44,250 --> 01:05:44,920
ഓഫീസർ ഴിമിങ്.

638
01:05:45,080 --> 01:05:46,210
ഒന്ന് വേഗം പോ.

639
01:05:48,330 --> 01:05:49,000
പേടിക്കാതെ.

640
01:05:49,250 --> 01:05:50,250
നമ്മളിപ്പോ എത്തും.

641
01:05:52,330 --> 01:05:53,330
കണ്ണടയ്ക്കല്ലേ ചേച്ചി.

642
01:05:54,420 --> 01:05:55,960
പിടിച്ചു നില്‍ക്ക്, 
പിടിച്ചു നില്‍ക്ക്.

643
01:05:59,000 --> 01:06:00,000
വണ്ടിക്ക് എന്തോ പറ്റി.

644
01:06:00,120 --> 01:06:01,120
ഞാൻ നോക്കട്ടെ.

645
01:06:07,330 --> 01:06:07,750
ചേച്ചി.

646
01:06:08,080 --> 01:06:09,080
ഒന്നൂല്ല ചേച്ചി.

647
01:06:10,000 --> 01:06:11,040
നമ്മള് ഉടനെ എത്തും.

648
01:06:23,500 --> 01:06:25,300
നമുക്ക് ഇത്രത്തോളമേ 
പോകാൻ കഴിയൂ.

649
01:06:26,000 --> 01:06:38,200
✍️ പരിഭാഷ ✍️<b><b><font color="#ff0000"><u>
<b> അനന്തു പ്രസാദ് </b></font></b>

650
01:06:38,800 --> 01:06:52,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 516 </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

