1
00:00:01,000 --> 00:00:10,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 513 </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

2
00:00:20,392 --> 00:00:28,311
<font color="#208AA7"><b>ഹെവി സ്‌നോ.</b></font>

3
00:00:32,000 --> 00:00:43,000
<font color="#FFFFFF">☆ പോസ്റ്റർ ☆</font>
<font color="#FF0000"><u><b> സിനിമ പ്രൊഫസര്‍</font>

4
00:00:44,711 --> 00:00:52,302
<font color="#EBEB0C"><b>അദ്ധ്യായം ഒന്ന് : സോൾ</b></font>

5
00:00:55,599 --> 00:00:58,709
ജീവിക്കണോ അതോ
മരിക്കണോ, അതാണ് ചോദ്യം.

6
00:01:01,889 --> 00:01:04,365
ഇവിടെ വന്ന് പെടാൻ...

7
00:01:04,366 --> 00:01:05,715
...നീ ദൈവങ്ങളെ എന്ത്
ചെയ്തിട്ടാണ് ദേഷ്യം പിടിപ്പിച്ചത്?

8
00:01:13,808 --> 00:01:15,767
ഹേയ്, ശരിക്കും
വെടിവെക്കരുത്.

9
00:01:16,294 --> 00:01:17,536
നീ ചിരിക്കുകയാണോ?

10
00:01:17,684 --> 00:01:19,371
ലീ സു അൻ.

11
00:01:19,771 --> 00:01:21,313
ഇത് തമാശയായി
തോന്നുണ്ടോ?

12
00:01:21,316 --> 00:01:22,609
നിർത്ത്.

13
00:01:26,004 --> 00:01:28,148
സുഹൃത്തുക്കൾ എന്ന നിലയിൽ
നമുക്ക് തുറന്നു സംസാരിക്കാം,

14
00:01:28,149 --> 00:01:29,656
ഞാൻ വീണ്ടും
ചോദിക്കുകയാണ്.

15
00:01:31,287 --> 00:01:34,499
നിന്നെ ഇങ്ങോട്ട്
വരുത്തിയത് അല്ലേ?

16
00:01:35,215 --> 00:01:36,205
ഇങ്ങ് നോക്ക്.

17
00:01:36,699 --> 00:01:40,328
നീ എന്നെ എത്രത്തോളം നിസ്സാരമായിട്ടാണ്
കാണുന്നത് എന്നതിന് തെളിവാണിത്.

18
00:02:00,104 --> 00:02:02,106
ഇതൊക്കെ നിനക്ക്
എങ്ങനെ തോന്നി?

19
00:02:02,690 --> 00:02:04,692
എനിക്ക് ഇതൊന്നും
ഒരിക്കലും കഴിയില്ല.

20
00:02:08,905 --> 00:02:10,782
സ്കൂൾ ജീവിതം
ഒക്കെ കഠിനമാണോ?

21
00:02:12,500 --> 00:02:14,785
അത് പിന്നെ...
ചെറിയൊരു ബുദ്ധിമുട്ടുണ്ട്.

22
00:02:15,196 --> 00:02:17,663
ഞാൻ ഇവിടെ വന്നിട്ട്
ഒരു മാസം ആകുന്നതേയുള്ളൂ.

23
00:02:17,987 --> 00:02:19,806
ട്രാൻസ്ഫറായി
വരുന്നവരെ ആരും...

24
00:02:19,806 --> 00:02:21,416
...ഇവിടെ സ്വാഗതം
ചെയ്യുന്നില്ലെന്ന് തോന്നുന്നു.

25
00:02:32,505 --> 00:02:35,216
നിന്നെ ഇങ്ങനെ കാണുമ്പോൾ
വിശ്വസിക്കാൻ കഴിയുന്നില്ല.

26
00:02:36,282 --> 00:02:37,391
എന്ത്?

27
00:02:39,500 --> 00:02:42,409
നീ അഭിനയിച്ച ആ ഡ്രാമ
എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു.

28
00:02:44,901 --> 00:02:46,194
ഏതാണ്?

29
00:02:50,905 --> 00:02:53,114
<font color="#17D111">ടീനേജ് ലവ് കൗൺസിലിംഗ്.</font>

30
00:02:53,497 --> 00:02:55,200
പിന്നെ <font color="#17D111">സ്കൂൾ ഓഫ് ഹിപ് ഹോപ്പ്.</font>

31
00:02:56,494 --> 00:02:58,496
ആ രണ്ടിലും ഞാൻ
തന്നെയായിരുന്നു മെയിൻ ലീഡ്.

32
00:02:59,894 --> 00:03:01,332
നീ എന്റെ
ഒരു ഫാനാണോ?

33
00:03:06,379 --> 00:03:09,007
പക്ഷേ ഞാൻ ഇപ്പോൾ
ഡ്രാമകളൊന്നും കാണാറില്ല.

34
00:03:10,398 --> 00:03:11,941
നീ വല്ലാതെ
സീരിയസ് ആകുന്നുണ്ട്.

35
00:03:16,700 --> 00:03:17,867
ഇപ്പൊ എത്തും.

36
00:03:19,006 --> 00:03:20,183
അതൊന്ന് എത്തട്ടെ.

37
00:03:25,197 --> 00:03:26,148
ഇതാണ് സാധനം.

38
00:03:37,493 --> 00:03:39,077
ഇത് നിന്റെ
അമ്മയുടെ കാറാണോ?

39
00:03:40,198 --> 00:03:41,121
അതെ.

40
00:03:42,217 --> 00:03:43,112
നമുക്ക് പോകാം.

41
00:03:43,113 --> 00:03:47,205
നിൽക്ക്. എനിക്ക്
ലൈസൻസില്ല.

42
00:03:47,503 --> 00:03:48,718
അതാണോ
വലിയ കാര്യം?

43
00:03:48,719 --> 00:03:50,255
വണ്ടി ഓടിക്കാൻ
അറിയാമെങ്കിൽ മതിയല്ലോ.

44
00:03:51,090 --> 00:03:54,007
എനിക്ക് എന്ത്
സംഭവിച്ചാലും കുഴപ്പമില്ല,

45
00:03:54,008 --> 00:03:56,592
പക്ഷേ നീ ഒരു
സെലിബ്രിറ്റിയല്ലേ.

46
00:03:56,593 --> 00:03:58,263
അതൊന്നും
എനിക്ക് പ്രശ്നമല്ല.

47
00:04:17,784 --> 00:04:19,784
അല്ല, നീ എവിടയാ
താമസിക്കുന്നത്?

48
00:04:20,497 --> 00:04:21,702
കടപ്പുറത്ത്.

49
00:04:26,000 --> 00:04:27,221
എന്നാൽ നമുക്ക്
ബീച്ചിലേക്ക് പോകാം.

50
00:04:43,976 --> 00:04:45,103
സോറി.

51
00:04:53,000 --> 00:05:05,000
✍️ പരിഭാഷ ✍️<b><b><font color="#ff0000">
ലുട്ടാപ്പി<u>

52
00:05:12,002 --> 00:05:13,837
നമ്മുക്ക് അകത്തേക്ക്
പോകാൻ പറ്റുമെന്ന് തോന്നുണ്ടോ?

53
00:05:20,601 --> 00:05:22,347
എന്ത്
മനോഹരമാണിത്.

54
00:05:40,783 --> 00:05:44,077
നമുക്ക് ഇവിടെ
സർഫിംഗ് ചെയ്യാൻ പറ്റുമോ?

55
00:05:45,705 --> 00:05:47,747
മിലിട്ടറിക്കാർ ഇവിടെ
നിന്നും പോയതുമുതൽ...

56
00:05:47,902 --> 00:05:50,125
...സർഫർമാർ ഇങ്ങോട്ട് വരാറുണ്ട്.

57
00:06:18,401 --> 00:06:19,654
നീ എന്താ ഈ
ഷൂട്ട് ചെയ്യുന്നത്?

58
00:06:21,504 --> 00:06:22,782
വെറുതെ കുറച്ചു കാര്യങ്ങൾ.

59
00:06:23,699 --> 00:06:25,327
പക്ഷേ നീ ആക്ടിംഗ്
മേജർ എടുത്ത ആളല്ലേ.

60
00:06:27,406 --> 00:06:28,538
അതെ.

61
00:06:28,915 --> 00:06:30,041
അതിന്?

62
00:06:36,990 --> 00:06:40,925
ഞാൻ ഇതുവരെ
സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ല.

63
00:06:42,597 --> 00:06:44,053
സ്കൂൾ പ്രോജക്റ്റുകളിൽ
പോലും ചെയ്തിട്ടില്ല.

64
00:06:44,487 --> 00:06:45,488
സത്യമാണോ?

65
00:06:45,712 --> 00:06:46,669
എന്താ ചെയ്യാത്തത്?

66
00:06:47,791 --> 00:06:49,976
ആരും എന്നെ വിളിച്ചിട്ടില്ല,

67
00:06:53,404 --> 00:06:54,233
പിന്നെ സത്യം പറഞ്ഞാൽ,

68
00:06:54,234 --> 00:06:56,211
നിന്നെപ്പോലെ കാണാൻ
നല്ല ഭംഗിയൊന്നും എനിക്കില്ല.

69
00:06:56,212 --> 00:06:58,913
അതുകൊണ്ട് ഞാൻ ഒരു
നല്ല നടിയാകാൻ സാധ്യത കുറവാണ്.

70
00:07:10,206 --> 00:07:11,706
നിനക്ക് നിന്റെതായ
ഒരു പ്രത്യേക ഭംഗിയുണ്ട്.

71
00:07:18,204 --> 00:07:21,000
അതുകൊണ്ടാണ് ഞാൻ ഒരു
ദിവസം സ്വന്തമായി സിനിമ ചെയ്യുന്നത്.

72
00:07:21,807 --> 00:07:23,134
എന്ത്‌ തരം സിനിമ?

73
00:07:25,388 --> 00:07:27,413
ഞാൻ പറയാൻ
ആഗ്രഹിക്കുന്ന ഒരു കഥ,

74
00:07:27,589 --> 00:07:29,018
ഞാൻ തന്നെ സൃഷ്ടിക്കുന്ന
കഥാപാത്രങ്ങൾ,

75
00:07:29,019 --> 00:07:30,407
പിന്നെ അതിൽ ലീഡ്
റോളും ഞാനായിരിക്കും.

76
00:07:31,768 --> 00:07:34,646
ഡയറക്ടർ.

77
00:07:35,796 --> 00:07:38,149
എങ്കിൽ പിന്നെ
എന്നെയൊന്ന് ഷൂട്ട് ചെയ്യ്.

78
00:07:40,287 --> 00:07:44,031
എനിക്കൊരു
ടാസ്ക് ഒക്കെ താ.

79
00:07:44,318 --> 00:07:45,485
ടാസ്ക്കോ?

80
00:07:55,585 --> 00:07:56,960
ഇത് വെച്ച്
അഭിനയിക്ക്.

81
00:07:57,505 --> 00:07:58,436
ഹേയ്,

82
00:07:58,877 --> 00:08:01,006
ഇത് വെച്ച് ഞാൻ
എന്താ ചെയ്യേണ്ടത്?

83
00:08:02,793 --> 00:08:04,301
ഹായ്.

84
00:08:07,093 --> 00:08:09,555
നീ എങ്ങനെയാണ്
ഇവിടെ എത്തിപ്പെട്ടത്?

85
00:08:13,102 --> 00:08:14,604
നല്ല ബുദ്ധിമുട്ടാണല്ലേ?

86
00:08:22,006 --> 00:08:23,862
നിനക്ക്
തണുക്കുന്നുണ്ടാകുമല്ലേ?

87
00:08:27,012 --> 00:08:28,700
എനിക്കും തണുക്കുന്നുണ്ട്.

88
00:08:29,296 --> 00:08:30,702
നീ ഓക്കെയാണോ?

89
00:08:44,407 --> 00:08:45,717
നീ എന്തെങ്കിലും
കേൾക്കുന്നുണ്ടോ?

90
00:08:56,812 --> 00:08:58,424
ആ, ഞാൻ
കേൾക്കുന്നുണ്ട്.

91
00:09:06,280 --> 00:09:07,280
സോൾ.

92
00:09:10,284 --> 00:09:11,910
എന്ത്‌ പറ്റി?

93
00:09:20,211 --> 00:09:24,506
എന്താണെന്നറിയില്ല എനിക്ക്
വല്ലാത്തൊരു സങ്കടം വരുന്നു.

94
00:09:39,105 --> 00:09:40,647
നീ എന്താ ഷൂട്ട്
ചെയ്യാത്തത്?

95
00:09:43,301 --> 00:09:44,943
നീ എന്താ ഷൂട്ട്
ചെയ്യാത്തത് എന്ന്?

96
00:10:46,589 --> 00:10:48,593
സോൾ,
ഒന്നുകൂടി ശ്രമിക്ക്.

97
00:10:49,698 --> 00:10:51,009
ഇവിടെ
തിരകളൊന്നുമില്ല.

98
00:10:58,090 --> 00:11:00,934
നീയെന്തിനാണ് ഈ ഗ്രാമത്തിലെ
സ്കൂളിലേക്ക് ട്രാൻസ്ഫർ വാങ്ങി വന്നത്?

99
00:11:01,987 --> 00:11:03,604
ഷോബിസിസിൽ നിന്നും
ചെറിയൊരു ബ്രേക്ക് എടുക്കാൻ തോന്നി.

100
00:11:07,902 --> 00:11:09,694
സത്യത്തിൽ മനസ്സിന് സ്വസ്ഥത
കിട്ടാനാണ് ഞാൻ വന്നത്.

101
00:11:10,988 --> 00:11:12,405
എന്തുപറ്റി?

102
00:11:14,300 --> 00:11:17,493
എനിക്ക് ചില പ്രശ്നങ്ങളൊക്കെ
ഉണ്ടെന്ന് എനിക്ക് മനസ്സിലായി.

103
00:11:19,511 --> 00:11:21,247
അതൊക്കെ
വല്ലാത്ത പ്രശ്നമാണ്.

104
00:11:26,297 --> 00:11:28,713
ഷോബിസിസ്
നിന്നെ വേദനിപ്പിച്ചോ?

105
00:11:30,184 --> 00:11:32,967
ഞാൻ പത്താം വയസ്സു
മുതൽ അഭിനയിക്കുന്നതാണ്.

106
00:11:35,092 --> 00:11:36,596
അതുകൊണ്ട്....

107
00:11:37,299 --> 00:11:40,892
...ആളുകൾ എന്നെ എങ്ങനെ
കാണുന്നു എന്നതിനെക്കുറിച്ചും...

108
00:11:41,393 --> 00:11:43,977
...ടിവിയിൽ ഞാൻ ചെയ്ത
കഥാപാത്രങ്ങളെക്കുറിച്ചും
മാത്രമാണ് ചിന്തിച്ചിട്ടുള്ളത്.

109
00:11:45,896 --> 00:11:48,525
ശരിക്കും ഞാൻ ആരാണെന്ന്
എനിക്ക് തന്നെ അറിഞ്ഞുകൂടായിരുന്നു.

110
00:12:00,591 --> 00:12:02,455
അതുകൊണ്ടാണ് എനിക്ക്
നിന്നോട് അസൂയ തോന്നുന്നത്.

111
00:12:04,102 --> 00:12:05,229
എന്നോടോ?

112
00:12:08,292 --> 00:12:10,713
നിനക്ക് ഇഷ്ടമുള്ളതു
പോലെ ജീവിക്കാൻ പറ്റുമല്ലോ.

113
00:12:13,489 --> 00:12:15,199
നിനക്കും പറ്റുമല്ലോ.

114
00:12:18,782 --> 00:12:22,601
എന്താണ് ചെയ്യേണ്ടതെന്ന് 
പോലും എനിക്കറിയില്ല.

115
00:12:24,397 --> 00:12:26,399
ഇനി അറിഞ്ഞാൽ തന്നെ...

116
00:12:28,504 --> 00:12:30,923
...ആരാണ് എന്നെ
അതിനു അനുവദിക്കുക?

117
00:12:32,091 --> 00:12:34,362
അവർക്ക് എന്റെ പുറംമോടി
മാത്രമേ കാണാൻ കഴിയുന്നുള്ളൂ.

118
00:12:40,096 --> 00:12:42,256
ഒരു ദിവസത്തേക്ക്
മാത്രമാണെങ്കിലും...

119
00:12:42,256 --> 00:12:43,746
...നിന്നെപ്പോലെ ഒന്നു കാണാൻ
കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായേനേ.

120
00:12:47,107 --> 00:12:48,417
ശരിയാണ്.

121
00:12:49,801 --> 00:12:51,963
എനിക്ക് നല്ല
ഭംഗിയുണ്ട്.

122
00:12:56,802 --> 00:12:57,928
ഹേയ്.

123
00:13:44,812 --> 00:13:46,146
യോ-യോ-യോ.

124
00:13:48,896 --> 00:13:50,062
ഇപ്പോഴാണോ?

125
00:14:02,583 --> 00:14:05,003
ഹേയ്, നീ എന്നെ
പേടിപ്പിച്ചു കളഞ്ഞു.

126
00:14:07,804 --> 00:14:09,556
നമ്മൾ എവിടേക്കാണ്
ഈ പോകുന്നത്?

127
00:14:17,894 --> 00:14:20,132
നിനക്കും ശരിയായി
ഉറങ്ങാൻ പറ്റുന്നില്ലേ?

128
00:14:24,903 --> 00:14:25,946
നമുക്ക് പോകാം.

129
00:14:35,508 --> 00:14:37,260
പിന്നെ, നമ്മൾ
എവിടേക്കാണ് പോകുന്നത്?

130
00:14:39,697 --> 00:14:41,198
സിയോളിലേക്ക്
പോയാലോ?

131
00:14:44,295 --> 00:14:45,713
നമുക്ക് അങ്ങോട്ട്
പോകാൻ പറ്റില്ല.

132
00:14:46,699 --> 00:14:47,742
എന്താ പറ്റാത്തത്?

133
00:14:49,191 --> 00:14:51,291
എനിക്ക് സിയോളിലേക്ക്
വണ്ടി ഓടിച്ചു പോകാൻ കഴിയില്ല.

134
00:14:51,292 --> 00:14:53,271
അവിടെ ഒരുപാട്
വണ്ടികളാണ്...

135
00:14:53,272 --> 00:14:54,810
...റോഡുകളും
വല്ലാത്ത കുഴപ്പമാണ്.

136
00:14:55,191 --> 00:14:57,213
നിനക്കത് പറ്റും.

137
00:14:58,007 --> 00:15:00,341
ഈ സമയത്ത്
വണ്ടികളൊന്നും കാണില്ല.

138
00:15:02,511 --> 00:15:04,887
പക്ഷേ നാളെ
സ്കൂളിൽ പോകേണ്ടതല്ലേ.

139
00:15:05,302 --> 00:15:06,597
സ്കൂൾ കട്ട് ചെയ്ത്
നമുക്ക് കറങ്ങാം.

140
00:15:07,391 --> 00:15:09,310
ഞാൻ ഇത് ഭയങ്കര
രസമുള്ളതാക്കി മാറ്റാം.

141
00:15:09,596 --> 00:15:10,743
പ്ലീസ്.

142
00:15:10,894 --> 00:15:13,604
നീ സീരിയസായിട്ടാണോ
പറയുന്നത്?

143
00:15:16,699 --> 00:15:18,034
ശരി, എങ്കിൽ
നമുക്ക് പോകാം.

144
00:15:47,109 --> 00:15:48,598
നമ്മൾ ഇനി
എവിടേക്കാണ് പോകേണ്ടത്?

145
00:15:49,805 --> 00:15:52,018
നിന്റെ മനസ്സിൽ വേറെ
എവിടെയെങ്കിലും ഉണ്ടോ?

146
00:15:56,291 --> 00:15:57,774
മ്യോങ്-ഡോങ്?

147
00:15:59,693 --> 00:16:00,776
മ്യോങ്-ഡോങ്ങോ?

148
00:16:02,696 --> 00:16:03,509
ഹേയ്,

149
00:16:04,072 --> 00:16:06,400
ഇപ്പോൾ അങ്ങോട്ട്
ആരും പോകാറില്ല.

150
00:16:06,400 --> 00:16:08,402
പിന്നെ നീ എന്തിനാണ്
എന്നോട് ചോദിച്ചത്?

151
00:16:08,703 --> 00:16:10,212
ശരി, ശരി.

152
00:16:10,213 --> 00:16:11,413
എങ്കിൽ മ്യോങ്-
ഡോങ്ങിലേക്ക് തന്നെ.

153
00:16:12,498 --> 00:16:13,422
ഹേയ്.

154
00:16:14,093 --> 00:16:15,667
നിന്റെ ലെയ്നിൽ
തന്നെ വണ്ടി ഓടിക്ക്.

155
00:16:46,505 --> 00:16:48,074
നിർത്ത്.

156
00:16:50,792 --> 00:16:53,287
എന്തിനാണ് നമ്മൾ ജീവൻ
പണയപ്പെടുത്തിയിട്ട് ഇത് ചെയ്യുന്നത്.

157
00:17:10,107 --> 00:17:12,821
ദാ നമ്മൾ എത്തി.

158
00:17:13,791 --> 00:17:15,977
ഒടുവിൽ നമ്മൾ
എത്തിച്ചേർന്നു.

159
00:17:17,505 --> 00:17:18,590
വാ, പോകാം.

160
00:17:47,599 --> 00:17:49,142
ഒന്ന് വേഗം വാ.

161
00:17:51,198 --> 00:17:53,807
എന്താ ഇത്? എല്ലാ കടകളും
അടച്ചിട്ടിരിക്കുകയാണല്ലോ.

162
00:17:54,111 --> 00:17:55,009
അതിനെന്താ?

163
00:17:55,010 --> 00:17:56,392
എനിക്ക് ഇത് ഒരുവിധം
ഇഷ്ടപ്പെടുന്നുണ്ട്.

164
00:18:05,900 --> 00:18:07,026
അത് നീയല്ലേ.

165
00:18:07,290 --> 00:18:08,488
ആഹ്, ഞാൻ തന്നെ.

166
00:18:12,708 --> 00:18:13,801
എന്നെ കാണാൻ
എങ്ങനെയുണ്ട്?

167
00:18:13,904 --> 00:18:14,952
ഭംഗിയുണ്ടോ?

168
00:18:15,906 --> 00:18:17,372
പിന്നെല്ലാതെ.

169
00:20:00,802 --> 00:20:02,211
വിറച്ചു ചാകുന്നു.

170
00:20:02,212 --> 00:20:03,596
ഒന്ന് കെട്ടി പിടിക്കാമോ.

171
00:20:07,282 --> 00:20:09,699
ഹേയ് ഹേയ് ഹേയ്,
കുറച്ചുകൂടി സാവധാനത്തിൽ.

172
00:20:09,700 --> 00:20:10,910
സോറി.

173
00:20:22,708 --> 00:20:24,710
ഞാൻ വല്ലാതെ ശ്വാസം
മുട്ടി ഇരിക്കുകയായിരുന്നു

174
00:20:25,705 --> 00:20:27,708
പക്ഷേ ഇപ്പോൾ
എനിക്ക് ആശ്വാസമുണ്ട്.

175
00:20:28,587 --> 00:20:29,962
അത് കേട്ടതിൽ സന്തോഷം.

176
00:20:36,789 --> 00:20:38,972
നീ ഒരു സിനിമ ഷൂട്ട്
ചെയ്യുമെന്നല്ലേ പറഞ്ഞത്?

177
00:20:40,098 --> 00:20:41,015
ആഹ്.

178
00:20:42,409 --> 00:20:44,226
എന്നെ അതിൽ
അഭിനയിപ്പിക്കുമോ?

179
00:20:45,601 --> 00:20:47,730
നീ അത് ചെയ്യുമോ?

180
00:20:48,190 --> 00:20:49,191
തീർച്ചയായും.

181
00:20:50,400 --> 00:20:51,609
സത്യമാണോ?

182
00:20:53,092 --> 00:20:56,821
ഇതുവരെ അഭിനയം എനിക്ക്
അത്ര രസകരമായി തോന്നിയിട്ടില്ല.

183
00:20:57,699 --> 00:21:01,118
പക്ഷേ നിന്നോടൊപ്പമാകുമ്പോൾ
അത് രസമായിരിക്കും.

184
00:21:02,596 --> 00:21:04,900
നീ തമാശ പറയുകയല്ലല്ലോ, അല്ലേ?

185
00:21:04,901 --> 00:21:08,000
അല്ല, സത്യമാ,
ഞാൻ വാക്കു തരുന്നു.

186
00:21:11,296 --> 00:21:12,506
എങ്കിലും...

187
00:21:13,198 --> 00:21:14,907
ഇത് ഏത്
ജോണറിലുള്ള പടമാണ്?

188
00:21:15,491 --> 00:21:16,634
ജോണറോ?

189
00:21:21,598 --> 00:21:23,308
സൗഹൃദത്തെ
കുറിച്ചുള്ള ഒരു കഥ.

190
00:21:34,089 --> 00:21:35,653
റൊമാൻസ് അല്ലേ?

191
00:21:52,598 --> 00:21:54,433
ഇത് ഒരു ബഡ്ഡി
ഫിലിം ആണോ?

192
00:22:16,086 --> 00:22:17,738
സോൾ, ഇത്...

193
00:22:41,297 --> 00:22:44,222
സോൾ, ഇത് ശരിയാണെന്ന്
എനിക്ക് തോന്നുന്നില്ല.

194
00:22:55,694 --> 00:22:57,196
നീ എന്തിനാണ് ഇത്ര
സീരിയസ് ആകുന്നത്?

195
00:22:59,898 --> 00:23:01,525
ഇതൊരു സീൻ അല്ലേ ഉള്ളൂ.

196
00:23:23,294 --> 00:23:25,294
പഴയ മിഡിൽ ഏജസിൽ,
[സോള്‍ നീയെന്താ സ്കൂളില്‍ വരാത്തേ?


197
00:23:25,295 --> 00:23:28,028
പള്ളിക്കായിരുന്നു
എല്ലാ അധികാരവും.
[എന്നെ വിളിക്ക്?]

198
00:23:28,029 --> 00:23:29,803
അവർ നാടകങ്ങളൊക്കെ
നിരോധിച്ചിരുന്നു.

199
00:23:30,003 --> 00:23:32,814
“10-ാം നൂറ്റാണ്ട് മുതൽ 15-ാം നൂറ്റാണ്ട് 
വരെയുള്ള കാലഘട്ടത്തിലാണ്...

200
00:23:32,815 --> 00:23:34,671
...മതം പ്രചരിപ്പിക്കുന്നതിന്റെ
ഭാഗമായി...

201
00:23:34,672 --> 00:23:36,527
...ഇത്തരം നാടകങ്ങൾ
ജനപ്രിയമായത്.

202
00:23:37,703 --> 00:23:39,710
പിന്നെ ജി മിനും നീയും തമ്മിൽ
എന്താ യഥാർത്ഥത്തിൽ സംഭവിച്ചത്?

203
00:23:39,915 --> 00:23:40,986
എനിക്ക് ഒരു 
കൈയബദ്ധം പറ്റി.

204
00:23:40,987 --> 00:23:44,590
എന്നെ ആർക്കെങ്കിലും ഒന്ന്
സെറ്റ് ചെയ്തു തരാൻ പറ്റുമോ?

205
00:23:44,592 --> 00:23:45,799
മണ്ടത്തരം പറയാതെ.

206
00:23:45,800 --> 00:23:47,201
നീ കുറച്ചുകൂടി
കഷ്ടപ്പെടണം.

207
00:23:47,202 --> 00:23:48,328
ശരിയാ.

208
00:23:48,611 --> 00:23:49,933
സോളുമായി ആരോ
ഡേറ്റിങ്ങിലാണെന്ന ഗോസിപ്പ്...

209
00:23:49,934 --> 00:23:51,113
...നീ അറിഞ്ഞോ?

210
00:23:51,114 --> 00:23:52,907
വീണ്ടും തുടങ്ങിയോ?
അതോ വേറൊരെണ്ണമോ?

211
00:23:53,085 --> 00:23:54,441
 അവളുടെ പഴയ സ്കൂളിൽ...

212
00:23:54,442 --> 00:23:55,796
...അവളൊരു വെടിയായിട്ടാണ്
അറിയപ്പെട്ടിരുന്നത്.

213
00:23:56,086 --> 00:23:57,309
പിന്നെ ഈ
തവണ ആരാണത്?

214
00:23:57,502 --> 00:23:58,835
ആ ഡ്രാമയിൽ
അവളോടൊപ്പം അഭിനയിച്ച...

215
00:23:58,836 --> 00:24:00,718
...മിൻ-ഹ്യൂങ്ങിനെ
അറിയില്ലേ.

216
00:24:01,172 --> 00:24:03,898
അവൻ അവളെ നല്ലപോലെ യൂസ്
ചെയ്തിട്ടുണ്ടാകുമെന്ന് ഉറപ്പാണ്.

217
00:24:03,900 --> 00:24:04,917
എനിക്ക് വല്ലാത്ത
അസൂയ തോന്നുന്നുണ്ട്.

218
00:24:04,917 --> 00:24:08,681
എങ്കിൽ പിന്നെ അവനെപ്പോലെ
നീയുമൊരു ആരാധനാപാത്രമാക്, ഊളേ.

219
00:24:13,311 --> 00:24:14,770
ഇതെന്ത്‌ കോപ്പാണ്?

220
00:24:17,190 --> 00:24:18,223
നിന്റെ ലെസ്ബിയൻ
കാമുകിയോടാണ്...

221
00:24:18,224 --> 00:24:19,617
...നീ ദേഷ്യപ്പെടേണ്ടത്
ഞങ്ങളോടല്ല.

222
00:24:19,618 --> 00:24:21,619
വായ സൂക്ഷിച്ചു
സംസാരിക്കെടാ, മൈരേ.

223
00:24:22,998 --> 00:24:24,363
നീ എന്താടാ
ഇപ്പോ പറഞ്ഞത്?

224
00:24:26,090 --> 00:24:28,633
ഹേയ്, ഇതൊക്കെ
ഇവിടെ തീർക്ക്.

225
00:24:29,594 --> 00:24:31,221
പറയുന്നത് കേൾക്ക്.

226
00:24:31,810 --> 00:24:33,914
അവൾ വേറൊരു
ലോകത്തു നിന്നുള്ളവളാണ്.

227
00:24:35,794 --> 00:24:37,200
പറയുന്നത് കേൾക്ക്.

228
00:24:37,201 --> 00:24:38,836
നിർത്താനാ പറഞ്ഞത്.

229
00:24:40,979 --> 00:24:46,009
എത്ര മഹത്തായ മനസ്സാണിവിടെ
തകർന്നു വീണിരിക്കുന്നത്.

230
00:24:48,205 --> 00:24:52,474
എത്ര മഹത്തായ മനസ്സാണിവിടെ
തകർന്നു വീണിരിക്കുന്നത്.

231
00:24:55,504 --> 00:24:58,022
രാജസേവകന്റെ,
പടയാളിയുടെ...

232
00:24:58,023 --> 00:24:59,315
...പണ്ഡിതന്റെ കണ്ണും
നാക്കും വാളും.

233
00:25:14,080 --> 00:25:16,205
നമുക്ക് ഒന്നിച്ച് ഒരു
റോമാൻസ് സിനിമ ചെയ്യാം.

234
00:25:17,595 --> 00:25:20,718
ആളൊഴിഞ്ഞ കടൽത്തീരത്ത്
തിരമാലകളുടെ ശബ്ദം കേട്ട്...

235
00:25:20,719 --> 00:25:22,713
...നമുക്ക് ഒന്നിച്ചിരിക്കാം.

236
00:25:29,202 --> 00:25:30,498
പിന്നെ മഞ്ഞുവീഴ്ച
ഉണ്ടാകുമ്പോൾ...

237
00:25:30,499 --> 00:25:32,512
...ഭ്രാന്തരെപ്പോലെ
നമുക്ക് ചുറ്റിയടിക്കാം.

238
00:25:33,700 --> 00:25:36,018
പോടോ, ഇതൊക്കെ
ആര് കാണാനാണ്?

239
00:25:46,396 --> 00:25:48,948
നമുക്ക് ഒന്നിച്ച് ഒരു
റോമാൻസ് സിനിമ ചെയ്യാം.

240
00:25:57,010 --> 00:25:58,290
എന്നിട്ട്...

241
00:26:03,291 --> 00:26:05,244
...ഇത് നമ്മൾ തമ്മിൽ
മാത്രം സൂക്ഷിക്കാം...

242
00:26:05,246 --> 00:26:07,215
...ഇത് ഒരിക്കലും
മറ്റാരെയും കാണിക്കില്ല.

243
00:26:48,800 --> 00:26:50,634
എന്തെങ്കിലും സഹായം
വേണമായിരുന്നോ?

244
00:26:52,886 --> 00:26:54,722
ഈ കോട്ടിന്
എത്രയാ വില?

245
00:26:54,723 --> 00:26:58,191
ക്രിസ്മസ് പ്രമാണിച്ച്
20% ഡിസ്കൗണ്ട് ഉണ്ട്.

246
00:26:58,192 --> 00:26:59,476
അപ്പോൾ 170,000
വോൺ ആകും.

247
00:28:20,504 --> 00:28:21,782
ലീ യോൻ സോൾ.

248
00:28:29,311 --> 00:28:30,651
സു അൻ.

249
00:28:36,694 --> 00:28:39,284
ഞാൻ നിന്നെ വിളിക്കാൻ
നോക്കിയതാണ്.

250
00:28:44,894 --> 00:28:49,794
ഞാൻ ഡ്രാമയുടെ ഷൂട്ടിംഗുമായി
ബന്ധപ്പെട്ട് തിരക്കിലായിരുന്നു.

251
00:28:53,383 --> 00:28:55,717
നിനക്ക് അതൊന്ന്
പറയാമായിരുന്നില്ലേ.

252
00:28:56,106 --> 00:28:57,677
ഞാൻ വല്ലാതെ
ടെൻഷനടിച്ചുപോയി.

253
00:29:19,796 --> 00:29:21,201
പുറത്തേക്ക് ഒന്ന്
ഇറങ്ങിയാലോ?

254
00:29:24,205 --> 00:29:25,956
പുറത്തിറങ്ങുന്നത്
നല്ല രസമാണ്.

255
00:29:28,877 --> 00:29:31,378
നീയെന്താ മാസ്ക്
വെക്കാത്തത്?

256
00:29:32,408 --> 00:29:34,510
ആരെങ്കിലും
തിരിച്ചറിഞ്ഞാലോ?

257
00:29:34,511 --> 00:29:35,691
ആര് കാണാൻ?

258
00:29:36,107 --> 00:29:37,359
കുഴപ്പമൊന്നുമില്ല.

259
00:29:39,095 --> 00:29:40,153
ഹേയ്.

260
00:29:40,878 --> 00:29:43,140
ഇത് നാളെ സ്കൂളിലേക്ക്
കൊണ്ടുവരണം.

261
00:29:44,309 --> 00:29:45,561
ക്ഷമിക്കണം, ഞാൻ
നിങ്ങളുടെ വലിയൊരു ഫാനാണ്.

262
00:29:45,562 --> 00:29:47,102
ഒരുമിച്ചു ഫോട്ടോ എടുക്കാമോ?

263
00:29:47,103 --> 00:29:48,207
ഒന്നേൊള്ളൂ, പ്ലീസ്.

264
00:29:48,208 --> 00:29:49,162
ശരി.

265
00:29:49,204 --> 00:29:51,506
നിങ്ങളെ കാണാൻ
എന്ത് ഭംഗിയാണ്.

266
00:29:51,507 --> 00:29:53,442
ശരി, ഒന്ന്, രണ്ട്, മൂന്ന്.

267
00:29:54,193 --> 00:29:56,904
താങ്ക്യൂ.

268
00:29:59,899 --> 00:30:02,243
കണ്ടില്ലേ? എല്ലാവരും
നിന്നെ തിരിച്ചറിയുന്നുണ്ട്.

269
00:30:02,367 --> 00:30:03,301
ഉം.

270
00:30:03,611 --> 00:30:05,696
എങ്കിൽ നമുക്ക് കുറച്ചു
കൂടി ചേർന്ന് നടക്കാം.

271
00:30:12,291 --> 00:30:13,963
ഇത് നിനക്ക്
നല്ല ഭംഗിയുണ്ട്.

272
00:30:14,806 --> 00:30:16,549
നീ ഇത് വാങ്ങണം.

273
00:30:19,706 --> 00:30:21,734
ഹലോ, ഞാൻ നിങ്ങളുടെ
വലിയൊരു ഫാനാണ്.

274
00:30:21,735 --> 00:30:24,223
ഒരു ഒപ്പ് തരാമോ?

275
00:30:28,402 --> 00:30:29,815
താങ്ക്സ്, ഞാൻ നിങ്ങളുടെ
വലിയൊരു ഫാനാണ്.

276
00:30:29,816 --> 00:30:33,440
സോറി, ഞങ്ങൾക്കിപ്പോൾ
പോകേണ്ടതുണ്ട്.

277
00:30:34,901 --> 00:30:36,985
നമുക്ക് പോയി
എന്തെങ്കിലും കഴിക്കാം.

278
00:30:39,405 --> 00:30:40,822
നിന്റെ ഇഷ്ടംപോലെ.

279
00:30:47,592 --> 00:30:49,424
ഇത് സൂപ്പർ സാധനമാണ്.

280
00:30:51,596 --> 00:30:53,014
നീയും ഒന്ന്
കഴിച്ചു നോക്ക്.

281
00:30:55,505 --> 00:30:57,464
ഇത് തീർത്തിട്ട് നമുക്ക്
വീട്ടിലേക്ക് പോകാം.

282
00:31:00,009 --> 00:31:01,091
വേണ്ട.

283
00:31:02,704 --> 00:31:04,972
എനിക്ക് നിന്നോടൊപ്പം
തന്നെ ഇവിടെ നിൽക്കണം.

284
00:31:07,600 --> 00:31:09,393
ഇന്ന് നിനക്കെന്താ
പറ്റിയിരിക്കുന്നത്?

285
00:31:10,603 --> 00:31:12,271
ഞാൻ അഭിനയിച്ച
ഡ്രാമ നീ കണ്ടിരുന്നോ?

286
00:31:13,273 --> 00:31:14,314
ഇല്ല.

287
00:31:17,318 --> 00:31:18,485
വേണ്ട.

288
00:31:19,508 --> 00:31:20,570
അതത്ര നല്ലതല്ല.

289
00:31:35,189 --> 00:31:36,510
നമ്മുടെ വാക്ക്
പാലിക്കാത്തതിന്...

290
00:31:38,693 --> 00:31:40,214
...ദൈവം എന്നെ
ശിക്ഷിക്കുകയാണെന്ന് തോന്നുന്നു.

291
00:31:45,487 --> 00:31:46,680
വളരെ ബുദ്ധിമുട്ടാണ്.

292
00:31:53,383 --> 00:31:55,105
നമ്മുടെ സിനിമയെ
കുറിച്ചുള്ള വാക്കാണോ?

293
00:31:57,499 --> 00:31:59,443
പിന്നെ നീ എന്തിനാണ്
ആ വേഷം ഏറ്റെടുത്തത്?

294
00:32:01,988 --> 00:32:03,280
എനിക്കറിയില്ല.

295
00:32:06,200 --> 00:32:07,617
എനിക്ക്
നല്ല പേടിയുണ്ട്.

296
00:32:10,788 --> 00:32:12,926
ആളുകൾ എന്നെ മറന്നു
പോകുമോ എന്ന ചിന്ത...

297
00:32:12,927 --> 00:32:14,332
...എന്നെ ഭ്രാന്ത്
പിടിപ്പിക്കുന്നുണ്ട്.

298
00:32:16,711 --> 00:32:18,121
രാത്രിയിൽ എനിക്ക്
ഉറക്കം പോലും വരുന്നില്ല.

299
00:32:18,122 --> 00:32:20,756
ഞാൻ എപ്പോഴും ഇന്റർനെറ്റിൽ
എന്റെ പേര് തിരഞ്ഞുകൊണ്ടിരിക്കും.

300
00:32:24,218 --> 00:32:25,635
ഞാൻ എന്തൊരു
കഷ്ടമാണല്ലേ?

301
00:32:29,294 --> 00:32:31,558
ഇതൊക്കെ നീ വെറുക്കുമെന്നാ
ഞാൻ കരുതിയത്.

302
00:32:34,479 --> 00:32:35,730
ഇതൊക്കെ
അർത്ഥശൂന്യമാണെന്ന്...

303
00:32:38,316 --> 00:32:40,859
...എനിക്കറിയാം.

304
00:32:45,406 --> 00:32:47,240
അപ്പോൾ നിനക്ക്
പ്രധാനപ്പെട്ടത്...

305
00:32:48,705 --> 00:32:50,999
...ഞാനല്ല, മറിച്ച്
അവിടുത്തെ ആ ഫാൻസുകാരാണ്.

306
00:32:52,112 --> 00:32:54,498
പിന്നെ എന്തിനാണ് നീ എന്നെ
ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നത്?

307
00:32:54,499 --> 00:32:56,041
നിന്റെ ആധിപത്യം
കാണിക്കാനോ?

308
00:33:01,798 --> 00:33:04,007
അതങ്ങനെയല്ലെന്ന്
നിനക്കറിയാമല്ലോ.

309
00:33:08,917 --> 00:33:10,430
നുണ പറയല്ലേ.

310
00:33:12,308 --> 00:33:13,558
നുണയോ?

311
00:33:15,895 --> 00:33:18,230
എന്നോട് നുണ
പറഞ്ഞത് നീയാണ്.

312
00:33:20,311 --> 00:33:21,604
ഞാൻ എപ്പോഴാണ്
നുണ പറഞ്ഞത്?

313
00:33:22,192 --> 00:33:24,069
ഇതൊരു റോമാൻസ്
ആണെന്ന് ആർക്കുമറിയാം.

314
00:33:25,004 --> 00:33:26,447
പിന്നെ എന്തിനാണ് ഇത്
അങ്ങനെയല്ലെന്ന് നീ നടിച്ചത്?

315
00:33:37,208 --> 00:33:38,667
നീ എന്നെ
പറ്റിക്കുകയായിരുന്നു.

316
00:33:57,103 --> 00:33:58,103
സു അൻ.

317
00:33:58,900 --> 00:34:00,105
ഇങ്ങോട്ട് വാ.

318
00:34:12,005 --> 00:34:13,911
സോൾ സ്കൂൾ മാറിപ്പോയെന്ന
കാര്യം നീ അറിഞ്ഞോ?

319
00:34:17,084 --> 00:34:17,914
സോറി?

320
00:34:18,498 --> 00:34:20,626
നീ അറിഞ്ഞില്ലേ?

321
00:34:22,790 --> 00:34:24,250
ഞാൻ കരുതി...

322
00:34:25,293 --> 00:34:27,883
...നിങ്ങൾ രണ്ടുപേരും
നല്ല കൂട്ടായതുകൊണ്ട്...

323
00:34:28,301 --> 00:34:31,803
... എന്തെങ്കിലും പ്രശ്നം
പറ്റിയിട്ടുണ്ടാകുമെന്ന്.

324
00:34:37,309 --> 00:34:38,401
ശരി.

325
00:34:38,597 --> 00:34:39,935
സാരമില്ല വിട്ടേക്ക്.

326
00:35:33,783 --> 00:35:35,604
ഹലോ സാർ.

327
00:35:35,605 --> 00:35:37,607
<i>ഹലോ, ഫ്രീയാണോ?<i>

328
00:35:38,204 --> 00:35:40,104
അതെ, തീർച്ചയായും.

329
00:35:40,105 --> 00:35:42,599
<i>നിങ്ങളുടെ പേരിൽ
ഒരാൾ സ്കൂളിൽ...<i>

330
00:35:42,600 --> 00:35:44,000
<i>...ഒരു സർഫ്ബോർഡ്
വെച്ചിട്ടുണ്ടല്ലോ.<i>

331
00:36:49,005 --> 00:36:56,448
<font color="#EBEB0C"><b>അധ്യായം രണ്ട് : സു അൻ.</b></font>

332
00:36:56,449 --> 00:36:59,451
ഓക്കെ, നമ്മൾ
റെഡിയാണ് റോളിംഗ്.

333
00:37:10,700 --> 00:37:12,021
- സൗണ്ട്.
 - ആഹ്.

334
00:37:12,388 --> 00:37:14,899
- ക്യാമറ.
 - ആഹ്.

335
00:37:17,497 --> 00:37:18,511
ആക്ഷൻ.

336
00:37:19,592 --> 00:37:21,098
നമ്മൾ സംസാരിക്കണം,
ജങ് ഹ്യൂൺ.

337
00:37:34,190 --> 00:37:35,237
ഞാൻ...

338
00:37:36,906 --> 00:37:39,532
...നിന്റെ വഴിക്ക് തടസ്സമായി
നിൽക്കാൻ ആഗ്രഹിക്കുന്നില്ല.

339
00:37:41,410 --> 00:37:43,786
നമ്മുടെ ഓർമ്മകൾ
കൂടെക്കൂട്ടാൻ ഞാൻ ആഗ്രഹിക്കുന്നു.

340
00:37:43,788 --> 00:37:45,414
എനിക്ക് എല്ലാം
ഉപേക്ഷിക്കാൻ കഴിയും.

341
00:37:45,706 --> 00:37:47,415
എനിക്ക് എന്ത്
വേണമെങ്കിലും വിട്ടു കളയാം.

342
00:37:48,793 --> 00:37:51,210
ഞാൻ ആരെയാണ് സംരക്ഷിക്കാൻ
ആഗ്രഹിക്കുന്നത് എന്ന്...

343
00:37:51,210 --> 00:37:52,879
...നിനക്ക് ശരിക്കും
അറിഞ്ഞുകൂടേ.

344
00:37:52,879 --> 00:37:52,880
പക്ഷേ ഇത് നിന്നെയാണ്
വേദനിപ്പിക്കുന്നത്.

345
00:38:05,705 --> 00:38:07,018
കട്ട്. ഓക്കെ.

346
00:38:07,018 --> 00:38:08,813
ഓക്കേ, പാക്കപ്പ്.

347
00:38:09,404 --> 00:38:11,940
എല്ലാവർക്കും നന്ദി.

348
00:38:25,913 --> 00:38:27,335
<font color="#17D111"><i>അവൾ ആ ഡ്രാമയിൽ
അടിപൊളിയായി അഭിനയിച്ചു.</i></font>

349
00:38:27,335 --> 00:38:29,290
<font color="#17D111"><i>അവൾക്ക് നല്ല ഭംഗിയുണ്ട്,
അഭിനയവും കൊള്ളാം.</i></font>

350
00:38:29,291 --> 00:38:31,314
<font color="#17D111"><i>അവളുടെ ചെറിയ ആക്ടിംഗ്
ഡീറ്റെയിൽസ് ഒക്കെ വേറെ ലെവൽ ആണ്.</i></font>

351
00:38:31,315 --> 00:38:33,335
<font color="#17D111"><i>ഇനി വരുന്ന ഡ്രാമകളിലും അവളെ
കാണാൻ സാധിക്കുമെന്ന് കരുതുന്നു.</i></font>

352
00:38:33,409 --> 00:38:34,545
സു അൻ.

353
00:38:35,205 --> 00:38:37,489
ഞാൻ കഴിഞ്ഞ രാത്രി പി.ഡി
പാർക്കിനൊപ്പം മദ്യം കഴിച്ചിരുന്നു.

354
00:38:37,491 --> 00:38:39,217
അദ്ദേഹം നിന്റെ അഭിനയത്തെ
കുറിച്ച് വളരെ നന്നായി പറഞ്ഞു.

355
00:38:39,989 --> 00:38:41,344
ശരിക്കും?

356
00:38:42,187 --> 00:38:44,100
അതെ, അദ്ദേഹത്തിന്റെ
അടുത്ത ഡ്രാമയ്ക്കായി...

357
00:38:44,101 --> 00:38:45,031
...നിന്റെ ഷെഡ്യൂൾ
തിരക്കുന്നുണ്ടായിരുന്നു.

358
00:38:45,598 --> 00:38:46,911
എന്താണ് റോൾ?

359
00:38:47,005 --> 00:38:48,507
അയാൾ
മെയിൽ അയക്കും.

360
00:38:49,195 --> 00:38:50,677
ഏറ്റവും കുറഞ്ഞത്
പ്രധാനപ്പെട്ട ഒരു...

361
00:38:50,678 --> 00:38:51,813
...ലീഡ് റോൾ
തന്നെയായിരിക്കും.

362
00:38:53,491 --> 00:38:55,201
കേൾക്കാൻ
നല്ല സുഖമുണ്ട്.

363
00:39:05,582 --> 00:39:07,120
നിനക്കറിയോ...

364
00:39:07,402 --> 00:39:10,414
...ഇതുപോലെ ഒരാളെ ഞാൻ
ആദ്യമായിട്ടാണ് കാണുന്നത്.

365
00:39:10,791 --> 00:39:13,197
അപ്പോൾ നീ ആപ്പുകൾ വഴിയാണോ
ആളുകളെ പരിചയപ്പെടാറുള്ളത്?

366
00:39:13,198 --> 00:39:14,198
ആഹ്.

367
00:39:15,504 --> 00:39:18,006
നീ ഒരു നടിയായതുകൊണ്ട്...

368
00:39:18,495 --> 00:39:20,008
...അത്തരം ആപ്പുകൾ
ഉപയോഗിക്കാൻ പറ്റില്ലായിരിക്കും.

369
00:39:23,690 --> 00:39:25,693
പിന്നെ നീ എങ്ങനെയാണ്
ഡേറ്റ് ചെയ്യാറുള്ളത്?

370
00:39:28,100 --> 00:39:29,809
ഞാൻ ഡേറ്റ് ചെയ്യാറില്ല.

371
00:39:41,489 --> 00:39:43,406
നമുക്ക് ഒരിക്കൽ
കൂടി കണ്ടുമുട്ടാമോ?

372
00:40:00,286 --> 00:40:02,675
സോറി, എനിക്കിപ്പോൾ ഒരു
റിലേഷൻഷിപ്പിൽ താല്പര്യമില്ല.

373
00:40:06,404 --> 00:40:07,622
എന്നോട്
താല്പര്യമില്ലെന്നാണോ?

374
00:40:09,699 --> 00:40:12,518
അല്ല, പ്രശ്നം
നിന്നിലല്ല, എന്നിലാണ്.

375
00:40:19,610 --> 00:40:21,110
എനിക്ക് ആരോടും
ഡേറ്റ് ചെയ്യാൻ താല്പര്യമില്ല.

376
00:40:30,087 --> 00:40:31,204
മനസ്സിലായി.

377
00:40:40,797 --> 00:40:42,422
നീ എന്റെ കൂടെ
ഇവിടെ തന്നെ ഇരിക്ക്.

378
00:40:54,206 --> 00:40:58,210
ഇതുപോലെ ആളുകളെ
പരിചയപ്പെട്ട് എനിക്ക് മടുത്തു.

379
00:40:59,399 --> 00:41:01,275
ഇനി
മേലാൽ അതില്ല.

380
00:41:11,590 --> 00:41:14,914
രാഷ്ട്രീയ
ശരികളെക്കുറിച്ചുള്ള...

381
00:41:15,915 --> 00:41:17,708
..സൂക്ഷ്മതയും
അവബോധവും.

382
00:41:18,692 --> 00:41:20,703
അതിന് എത്രത്തോളം
പ്രാധാന്യമുണ്ട്?

383
00:41:20,704 --> 00:41:21,588
നിങ്ങൾ പറയുന്നത്
തികച്ചും ശരിയാണ്, സാർ.

384
00:41:22,172 --> 00:41:24,774
ചില ഭാഷാപ്രയോഗങ്ങൾ
എത്രത്തോളം ഹിംസാത്മകമാകാം.

385
00:41:24,901 --> 00:41:29,906
ചില മനോഭാവങ്ങൾ മറ്റുള്ളവരോടുള്ള 
വെറുപ്പായി എങ്ങനെ മാറുന്നു.

386
00:41:30,097 --> 00:41:33,516
ഇതൊരു പുതിയ
മുന്നേറ്റമാണ്.

387
00:41:33,712 --> 00:41:35,803
തുടങ്ങിയിട്ട് ഏതാനും
വർഷങ്ങളേ ആയിട്ടുള്ളൂ.

388
00:41:35,804 --> 00:41:37,604
അതെ, നിങ്ങൾ
പറയുന്നത് ശരിയാണ്.

389
00:41:40,399 --> 00:41:41,399
അതുകൊണ്ട്...

390
00:41:43,495 --> 00:41:46,233
...സ്വയം 'പുരോഗമനവാദികൾ'
എന്ന് വിളിക്കുന്ന...

391
00:41:46,234 --> 00:41:49,427
...കുറേ മൈരന്മാർ മറ്റുള്ളവരെ
പുച്ഛിച്ചു തള്ളുന്നുണ്ട്.

392
00:41:49,700 --> 00:41:51,591
ഞാൻ പൂർണ്ണമായും
യോജിക്കുന്നു, സാർ.

393
00:41:51,703 --> 00:41:53,078
നിങ്ങൾ പറയുന്നത്
തികച്ചും ശരിയാണ്, സാർ.

394
00:41:53,581 --> 00:41:56,664
പിന്നല്ലാതെ.
എനിക്ക് തെറ്റ് പറ്റില്ല.

395
00:42:07,380 --> 00:42:08,592
നീ ഓക്കെയാണോ?

396
00:42:09,011 --> 00:42:10,678
കുഴപ്പമില്ല.

397
00:42:13,892 --> 00:42:15,224
ഒരു സിഗരറ്റ്
വലിച്ചാലോ?

398
00:42:15,696 --> 00:42:17,698
ആരെങ്കിലും
നമ്മെ കണ്ടാലോ?

399
00:42:19,789 --> 00:42:22,398
എന്തായാലും, അവൻ
കൊടുത്ത വാക്ക് പാലിക്കുന്നവനാണ്.

400
00:42:23,094 --> 00:42:24,933
അവൻ അവന്റെ
അടുത്ത സിനിമയിൽ...

401
00:42:24,934 --> 00:42:26,598
...നിനക്ക് ഒരു വേഷം
തരുമെന്ന് ഉറപ്പാണ്.

402
00:42:26,702 --> 00:42:28,946
അപ്പോൾ നീ എനിക്ക്
വലിയൊരു കടക്കാരനാണ്.

403
00:42:29,686 --> 00:42:31,908
തീർച്ചയായും.

404
00:42:39,297 --> 00:42:40,590
നാം ജൂൺ.

405
00:42:41,304 --> 00:42:42,305
എന്താ?

406
00:42:44,296 --> 00:42:46,631
നീ ഇപ്പോഴും അത്
ചെയ്യുന്നുണ്ടോ?

407
00:42:47,599 --> 00:42:48,925
എന്ത്?

408
00:42:50,594 --> 00:42:52,637
നിനക്കറിയാമല്ലോ...

409
00:42:53,599 --> 00:42:55,473
...ആ മയക്കുമരുന്ന് പരിപാടി.

410
00:42:57,594 --> 00:42:59,768
നീ എന്തിനാ അത്
ചോദിക്കുന്നത്?

411
00:43:00,479 --> 00:43:01,437
എസ്ക്യൂസ് മി.

412
00:43:02,272 --> 00:43:04,899
നിങ്ങൾ ആ
നടിയല്ലേ, സു അൻ?

413
00:43:04,900 --> 00:43:06,231
അതെ, ഞാൻ
തന്നെയാണ്.

414
00:43:06,232 --> 00:43:08,310
ഞാൻ നിങ്ങളുടെ
വലിയൊരു ഫാനാണ്.

415
00:43:08,311 --> 00:43:09,904
ഒരു ചെറിയ
കാര്യം ചോദിച്ചോട്ടെ?

416
00:43:09,905 --> 00:43:12,114
- ഓ, ചോദിച്ചോളൂ.
- താങ്ക്യൂ.

417
00:43:12,908 --> 00:43:15,034
അമ്മേ, ഞാൻ കുറച്ചു
കഴിഞ്ഞ് വിളിക്കാം.

418
00:43:16,387 --> 00:43:17,370
എന്ത്?

419
00:43:20,284 --> 00:43:21,623
നിങ്ങൾ
എവിടെയാണ്?

420
00:43:24,697 --> 00:43:27,505
ശരി, ഞാൻ പണം
അയച്ചു തരാം.

421
00:43:27,964 --> 00:43:30,882
ഞാൻ ഒരു ഫോട്ടോ എടുത്തോട്ടെ
എന്ന് ചോദിച്ചാൽ കുഴപ്പമുണ്ടോ?

422
00:43:30,884 --> 00:43:33,503
എനിക്ക് നല്ല ലുക്ക്
ഒന്നുമില്ല. കുഴപ്പമില്ലല്ലോ?

423
00:43:33,504 --> 00:43:36,217
ഏയ്‌ ഇല്ല, ഇല്ല,
നിങ്ങൾക്ക് നല്ല ഭംഗിയുണ്ട്.

424
00:43:36,218 --> 00:43:37,592
ഞാൻ എടുത്തു തരട്ടേ?

425
00:43:37,593 --> 00:43:39,850
തീർച്ചയായും,
താങ്ക്സ്.

426
00:43:42,604 --> 00:43:46,315
ചിരിക്കൂ,
ഒന്ന്, രണ്ട്, മൂന്ന്!

427
00:43:52,598 --> 00:43:54,908
നിർത്ത്,
ഒന്ന് നിർത്ത്.

428
00:44:12,207 --> 00:44:13,818
നിർത്ത്.

429
00:44:14,192 --> 00:44:15,751
ഞാൻ പറഞ്ഞില്ലേ,
നിർത്താൻ.

430
00:44:27,405 --> 00:44:28,565
എന്നോട് പറയ്.

431
00:44:30,106 --> 00:44:31,610
- എല്ലാം ശരിയാകും.
 - എനിക്ക് തോന്നുന്നത്...

432
00:44:34,495 --> 00:44:37,915
നീ വാങ്ങിത്തന്ന വേഷം
ചെയ്യാതിരിക്കുന്നതാണ്...

433
00:44:46,210 --> 00:44:48,628
...കൂടുതൽ നല്ലതെന്ന്.

434
00:44:51,373 --> 00:44:52,631
എന്താ പെട്ടെന്ന്
ഒരു മാറ്റം?

435
00:44:56,188 --> 00:44:58,513
ഞാൻ അഭിനയം
നിർത്താൻ തീരുമാനിച്ചു.

436
00:44:59,304 --> 00:45:03,393
ഇങ്ങനെ കേൾക്കുമെന്ന്
ഞാൻ കരുതിയതേയില്ല.

437
00:45:03,690 --> 00:45:05,436
ഞാൻ കാര്യമായിട്ടാ
പറയുന്നത്.

438
00:45:08,006 --> 00:45:11,426
നീ ഇതുവരെ എത്തിയതല്ലേ,
പിന്നെ എന്തിനാണ് ഇപ്പോളിങ്ങനെ?

439
00:45:11,886 --> 00:45:14,430
ഞാൻ എങ്ങനെയാണ് ശരിക്കും
ഇവിടെ വരെ എത്തിയത്?

440
00:45:18,591 --> 00:45:20,743
ഞാൻ...

441
00:45:25,791 --> 00:45:29,544
...വെറുതെ എന്തൊക്കെയോ
അഭിനയിക്കുകയായിരുന്നു.

442
00:45:30,385 --> 00:45:33,672
എന്റെ കൈകൾ എങ്ങോട്ട്
വെക്കണമെന്ന് പോലും എനിക്കറിയില്ല.

443
00:45:34,093 --> 00:45:38,928
സ്റ്റേജിൽ എന്റെ അഭിനയം എത്ര
മോശമാണെന്ന് തിരിച്ചറിയുന്ന ആ തോന്നൽ.

444
00:45:40,512 --> 00:45:44,517
നിനക്കത്
മനസ്സിലാകില്ല.

445
00:45:47,804 --> 00:45:52,315
ഞാനൊരു
കടൽക്കാക്കയാണ്.

446
00:45:57,698 --> 00:45:58,823
അല്ല,

447
00:45:59,408 --> 00:46:01,118
ഞാനൊരു
നടിയാണ്.

448
00:46:03,200 --> 00:46:04,328
അല്ല,

449
00:46:04,592 --> 00:46:06,180
ഞാനൊരു
കടൽക്കാക്കയാണ്.

450
00:46:09,208 --> 00:46:11,043
ഞാൻ എന്തൊക്കെയാ
ഈ പറയുന്നത് ?

451
00:46:11,321 --> 00:46:13,087
നീ എന്തൊക്കെയാ
ഈ പറയുന്നത്?

452
00:46:14,006 --> 00:46:15,715
ഇതിന്റെ ലഹരി എനിക്ക്
കയറുന്നുണ്ടെന്ന് തോന്നുന്നു.

453
00:46:33,189 --> 00:46:35,192
എനിക്ക് കുറച്ചു
കൂടി വേണം.

454
00:46:37,091 --> 00:46:38,362
ദാ ഇരിക്കുന്നു.

455
00:46:40,000 --> 00:46:41,449
കാണാൻ
എന്ത് ഭംഗിയാണ്.

456
00:46:41,700 --> 00:46:42,783
ഇതെന്താ?

457
00:46:43,902 --> 00:46:45,822
കുട്ടി അതൊന്നും
അറിയേണ്ടതില്ല.

458
00:46:46,393 --> 00:46:47,728
കുറച്ച് എനിക്കും താ.

459
00:46:48,492 --> 00:46:49,785
ഇത്.

460
00:46:49,985 --> 00:46:52,835
.ഇത് കഴിച്ചാൽ എന്താ
സംഭവിക്കുകയെന്ന് നിനക്കറിയാമോ?

461
00:46:54,177 --> 00:46:56,631
ഹേയ്,ഹേയ്.

462
00:46:59,811 --> 00:47:01,510
എന്ത് സംഭവിക്കും?

463
00:47:05,587 --> 00:47:06,724
ഇത് വിഴുങ്ങരുത്.

464
00:47:08,190 --> 00:47:09,226
തുപ്പി കളയ്.

465
00:47:29,614 --> 00:47:30,748
സാരമില്ല.

466
00:47:32,209 --> 00:47:35,085
നീ വലിയൊരു
കുഴപ്പത്തിൽ പെട്ടേനെ.

467
00:47:35,306 --> 00:47:36,254
സു അൻ?

468
00:47:39,784 --> 00:47:40,904
വേണ്ട,
കുഴപ്പമൊന്നുമില്ല.

469
00:47:40,905 --> 00:47:43,406
നീ ഇവിടെ
തന്നെ ഇരിക്ക്.

470
00:48:37,899 --> 00:48:38,994
ഹലോ, നാം ജൂൺ.

471
00:48:38,995 --> 00:48:40,376
<i>ലീ സു അൻ,
നീ എവിടെയാണ്<i>

472
00:48:40,594 --> 00:48:41,719
<i>നീ എവിടെയാണിപ്പോൾ?<i>

473
00:48:43,780 --> 00:48:45,531
- <i>ഹേയ്.<i>
- ഞാൻ കടൽത്തീരത്താണ്.

474
00:48:46,890 --> 00:48:47,742
<i>എന്ത്?<i>

475
00:48:48,305 --> 00:48:50,641
<i>ഏത് കടൽ? നീ
സിയോളിന്റെ നടുവിലാണ്.<i>

476
00:48:50,996 --> 00:48:52,038
<i>ഹേയ്, നീ...<i>

477
00:50:52,993 --> 00:50:54,201
ലീ സു അൻ.

478
00:50:58,707 --> 00:50:59,957
ഇപ്പോൾ
എങ്ങനെയുണ്ട്?

479
00:51:01,710 --> 00:51:03,210
ഇനി താഴേക്ക്
വരുന്നുണ്ടോ?

480
00:51:09,483 --> 00:51:10,634
കൊള്ളാം.

481
00:51:18,209 --> 00:51:19,477
ഇതുപോലെ
കുറച്ചുകൂടി ഉറങ്ങണോ?

482
00:51:48,230 --> 00:51:51,508
<font color="#17D111"><i>കടൽ.</i></font>

483
00:51:58,306 --> 00:52:00,993
<font color="#17D111"><i>മഞ്ഞുവീഴ്ച.</i></font>

484
00:52:03,313 --> 00:52:05,209
<font color="#17D111"><i>വീണ്ടും കണ്ടുമുട്ടുന്നു.</i></font>

485
00:52:05,210 --> 00:52:14,489
<font color="#EBEB0C"><b>അദ്ധ്യായം മൂന്ന് : കടൽ.</b></font>

486
00:54:12,880 --> 00:54:15,068
നമുക്ക് ഒന്നിച്ച് ഒരു
ഡ്രിങ്ക് കഴിച്ചാലോ, പ്ലീസ്?

487
00:54:18,915 --> 00:54:20,032
വരൂ.

488
00:54:27,405 --> 00:54:29,603
രണ്ട് ഷോട്ട്
വോഡ്ക തരൂ.

489
00:54:29,795 --> 00:54:30,918
അതിന്റെ പണം
ഞാൻ തരാം.

490
00:54:32,898 --> 00:54:34,408
എന്റെ അക്കൗണ്ടിൽ
എഴുതിയാൽ മതി.

491
00:54:34,409 --> 00:54:35,839
വേണ്ടെന്ന്
ഞാൻ പറഞ്ഞല്ലോ.

492
00:54:37,297 --> 00:54:39,343
ഇനി എത്ര കാലമാണ് നീ
എന്നെ ഇങ്ങനെ ഒഴിവാക്കുന്നത്?

493
00:54:45,011 --> 00:54:46,487
ഞാൻ എത്ര നാളായി നിന്നെ
അന്വേഷിക്കുന്നുണ്ടെന്ന്...

494
00:54:46,488 --> 00:54:47,810
...നിനക്ക് വല്ല
ധാരണയുമുണ്ടോ?

495
00:54:51,695 --> 00:54:52,946
ഇവിടെ ഇരിക്ക് .

496
00:55:03,402 --> 00:55:05,243
കണ്ടിട്ട്
നാളുകളായല്ലോ.

497
00:55:12,001 --> 00:55:13,752
നീ എന്തിനാണ്
ഒഴിഞ്ഞുമാറിയത്?

498
00:55:15,096 --> 00:55:17,964
മനസ്സിൽ കുറച്ചു കാര്യങ്ങൾ
ഉണ്ടായിരുന്നു, അതുകൊണ്ട്.

499
00:55:27,600 --> 00:55:31,145
നീ ഇപ്പോഴും
സുന്ദരിയാണ്.

500
00:55:36,193 --> 00:55:37,734
ഇപ്പോഴും
സുന്ദരിയാണോ?

501
00:55:39,989 --> 00:55:42,698
നീ വെറും
സുന്ദരി മാത്രമല്ല.

502
00:55:44,221 --> 00:55:46,994
എന്തോ ഒരു പ്രത്യേകത
കൂടി നിനക്ക് വന്നിട്ടുണ്ട്.

503
00:56:12,201 --> 00:56:13,437
ഇപ്പോഴോ?

504
00:56:14,773 --> 00:56:16,523
എനിക്ക് ഇപ്പോഴും
ഭംഗിയുണ്ടോ?

505
00:56:23,408 --> 00:56:25,493
നീ എന്തിനാണ് നിന്നെത്തന്നെ
ഇങ്ങനെ കുറ്റപ്പെടുത്തുന്നത്?

506
00:56:38,713 --> 00:56:41,256
ശരി, നീ എങ്ങനെയാണ്
സർഫിംഗിലേക്ക് വന്നത്?

507
00:56:44,385 --> 00:56:45,552
അറിയില്ല.

508
00:56:48,410 --> 00:56:50,850
വെറുതെ
അങ്ങനെ സംഭവിച്ചു.

509
00:56:55,283 --> 00:56:56,396
തിരമാലകളിൽ
പിടിച്ചു നിൽക്കുമ്പോൾ...

510
00:56:57,107 --> 00:56:58,940
...എങ്ങനെ ഉണ്ടാകും?

511
00:57:04,280 --> 00:57:05,489
ഭയങ്കര
ത്രില്ലിംഗ് ആണോ?

512
00:57:09,285 --> 00:57:11,078
അതൊരു പ്രത്യേക
അനുഭൂതിയാണ്.

513
00:57:12,205 --> 00:57:15,198
ഞാൻ തിരമാലകളുടെ
മുകളിൽ നിൽക്കുമ്പോൾ...

514
00:57:15,199 --> 00:57:17,125
...എന്റെ മനസ്സിലുള്ളതൊക്കെ
പെട്ടെന്ന് ശൂന്യമാകും.

515
00:57:19,207 --> 00:57:20,587
അതാണ് എനിക്കതിൽ
ഏറ്റവും ഇഷ്ടം.

516
00:57:26,511 --> 00:57:28,262
പിന്നെ നീ എന്തിനാണ് 
ഇവിടെ വന്നത്?

517
00:57:32,287 --> 00:57:34,226
എന്റെ ജീവിതത്തിൽ
പലതും നടന്നു.

518
00:57:40,191 --> 00:57:43,277
ഒടുവിൽ അറിയാതെ
ഞാൻ ഇവിടെ എത്തിപ്പെട്ടു.

519
00:57:53,402 --> 00:57:55,039
ഞാൻ ഈ വഴിക്ക്
പോവുകയാണ്.

520
00:57:59,002 --> 00:58:00,377
നീ ഇവിടെയാണോ
താമസം?

521
00:58:02,184 --> 00:58:03,037
അതെ.

522
00:58:04,201 --> 00:58:05,632
ഞാൻ ഇവിടെ
ജോലി ചെയ്യുന്നുണ്ട്.

523
00:58:13,680 --> 00:58:14,809
ഞാൻ ഇപ്പോ പോകാൻ
ഇറങ്ങിയതേയുള്ളൂ.

524
00:58:14,810 --> 00:58:15,851
അല്ലെങ്കിൽ...

525
00:58:21,691 --> 00:58:24,120
...നമുക്ക് ഒരു ഡ്രിങ്ക് കൂടി
കഴിച്ചാലോ?

526
00:58:33,104 --> 00:58:34,703
എനിക്ക് ഒരു രാത്രി
ഇവിടെ നിൽക്കണം.

527
00:58:41,711 --> 00:58:43,837
നീ ഇനി തിരിച്ചു പോകുന്നതാണ്
നല്ലതെന്ന് എനിക്ക് തോന്നുന്നു.

528
00:58:49,701 --> 00:58:51,845
ഞാൻ കാരണം നിനക്ക്
ബുദ്ധിമുട്ടാകുന്നുണ്ടോ?

529
01:00:51,883 --> 01:00:52,916
നീ കടലിലേക്ക്
ഇറങ്ങുമ്പോൾ...

530
01:00:52,917 --> 01:00:54,426
...തിരമാലകളുടെ രീതി
അറിഞ്ഞിരിക്കണം.

531
01:00:55,502 --> 01:00:57,755
തിരമാലകൾ ദിവസവും
മാറിമറിഞ്ഞുകൊണ്ടിരിക്കും.

532
01:01:01,184 --> 01:01:03,061
അതിന്റെ തുടക്കത്തിൽ
നിന്നുയരുന്ന...

533
01:01:03,062 --> 01:01:05,062
...തിരകളാണ് ഏറ്റവും
മികച്ചത്.

534
01:01:05,813 --> 01:01:08,040
തിരമാല ഉടയുന്നതിന്
തൊട്ടുമുമ്പ്...

535
01:01:08,041 --> 01:01:09,566
...സർഫർമാർ അതിന്റെ
മീതെ കയറും.

536
01:01:13,209 --> 01:01:14,862
അതുകൊണ്ട് തിരമാലകളെ
നിരീക്ഷിക്കുകയും...

537
01:01:14,863 --> 01:01:16,614
...മനസ്സിലാക്കുകയും
ചെയ്യേണ്ടത് അത്യാവശ്യമാണ്.

538
01:01:23,007 --> 01:01:24,164
ഇങ്ങ് നോക്ക്.

539
01:02:24,396 --> 01:02:26,128
എന്ത് ഉന്മേഷമാണ്.

540
01:02:31,896 --> 01:02:34,315
അടുത്ത തവണ നമുക്ക്
ഒന്നിച്ച് കടലിലേക്ക് ഇറങ്ങാം.

541
01:02:40,700 --> 01:02:42,923
ഇനിമേൽ എന്നെ
അന്വേഷിച്ചു വരരുത്.

542
01:02:46,414 --> 01:02:47,621
ഞാൻ വരും.

543
01:02:59,510 --> 01:03:01,207
ഞാൻ പോകുന്നില്ല.

544
01:03:08,179 --> 01:03:10,017
നീ എന്തിനാണ് ഇപ്പോൾ
ഇങ്ങനെ ചെയ്യുന്നത്?

545
01:03:14,990 --> 01:03:16,897
എനിക്ക് അതിനുള്ള
അവകാശമുണ്ട്.

546
01:05:59,497 --> 01:06:00,815
നീ ഓക്കെയാണോ?

547
01:06:05,693 --> 01:06:06,777
ഹേയ്.

548
01:06:13,996 --> 01:06:16,133
നീയെന്തിനാണ് ഇങ്ങനെ എന്റെ
പിന്നാലെ വന്നുകൊണ്ടിരിക്കുന്നത്?

549
01:06:39,598 --> 01:06:41,439
ഞാൻ പെട്ടെന്നൊന്നും
സർഫിംഗിന്...

550
01:06:41,440 --> 01:06:42,733
...ഇറങ്ങാൻ
സാധ്യതയില്ല.

551
01:07:02,690 --> 01:07:05,046
നിനക്ക് ഒറ്റയ്ക്ക്
ഇരിക്കാനാണോ ഇഷ്ടം?

552
01:07:18,901 --> 01:07:21,813
ഞാൻ പഠിപ്പിച്ചത് നീ
കൃത്യമായി പരിശീലിക്കണം.

553
01:08:20,618 --> 01:08:21,744
സോൾ.

554
01:08:25,085 --> 01:08:26,419
അവിടേക്ക്
ഒന്ന് നോക്ക്.

555
01:08:32,468 --> 01:08:34,302
വേറൊരു ലോകം
പോലെ തോന്നുണ്ട്.

556
01:08:35,992 --> 01:08:37,013
അല്ലേ?

557
01:08:38,902 --> 01:08:40,934
ആഹ്, നമ്മൾ വേറെ
എവിടെയോ എത്തിയതുപോലെ.

558
01:08:46,398 --> 01:08:48,400
കുറച്ചു വാം-അപ്പ്
എക്സർസൈസ് ചെയ്യാം.

559
01:08:49,895 --> 01:08:51,945
ഞാൻ വെള്ളം ഒന്നു
പോയി നോക്കട്ടെ.

560
01:09:14,483 --> 01:09:15,843
സോൾ.

561
01:09:20,683 --> 01:09:22,517
നീ അതിന്റെ
ഉള്ളിലാണോ?

562
01:09:26,313 --> 01:09:28,439
സോൾ,
നീ എവിടെ?

563
01:09:52,909 --> 01:09:54,119
സു അൻ.

564
01:10:04,184 --> 01:10:05,393
സു അൻ.

565
01:10:18,908 --> 01:10:20,658
സു അൻ,
നീ എവിടെ?

566
01:10:21,478 --> 01:10:23,411
ഞാൻ ഇവിടെയുണ്ട്.

567
01:10:23,805 --> 01:10:26,497
അവിടെത്തന്നെ നിൽക്ക്,
ഞാൻ അങ്ങോട്ട് വരാം.

568
01:10:38,906 --> 01:10:41,095
സോൾ, ഇങ്ങോട്ട് നോക്ക്.

569
01:10:49,313 --> 01:10:50,521
നീ ഓക്കെയാണോ?

570
01:10:50,981 --> 01:10:52,064
ഉം.

571
01:10:56,904 --> 01:10:58,822
നമ്മൾ ഒഴുക്കിൽ
പെട്ടുപോയി.

572
01:11:00,706 --> 01:11:02,825
അപ്പോ, നമ്മൾ
ഇപ്പോൾ എവിടെയാണ്?

573
01:11:05,405 --> 01:11:06,955
എനിക്കറിയില്ല.

574
01:11:07,198 --> 01:11:08,997
ഒരു പിടിയുമില്ല.

575
01:12:02,801 --> 01:12:03,694
ഇങ്ങ് നോക്ക്.

576
01:12:04,192 --> 01:12:05,972
എന്തോ ഒന്ന്
ഞാൻ കാണുന്നുണ്ട്.

577
01:12:10,602 --> 01:12:12,020
സോൾ, നീ
ഓക്കെയാണോ?

578
01:12:12,703 --> 01:12:14,229
നമുക്ക്
പോയി നോക്കാം.

579
01:12:39,214 --> 01:12:40,506
ആരെങ്കിലും
അവിടെയുണ്ടോ?

580
01:12:43,015 --> 01:12:44,308
ഹലോ, ആരെങ്കിലും ഉണ്ടോ?

581
01:13:28,103 --> 01:13:29,896
ആരെങ്കിലും
അവിടെയുണ്ടോ?

582
01:13:33,089 --> 01:13:35,311
ആരെങ്കിലും ഞങ്ങളെ
ഒന്ന് രക്ഷിക്കൂ.

583
01:13:55,884 --> 01:13:56,832
സോൾ.

584
01:13:58,403 --> 01:13:59,878
സോൾ,
എന്ത്‌ പറ്റി?

585
01:14:10,472 --> 01:14:11,682
സോൾ.

586
01:14:19,273 --> 01:14:20,482
മരുന്ന്.

587
01:14:21,287 --> 01:14:24,084
സോൾ, പ്ലീസ്, പ്ലീസ്.

588
01:14:24,185 --> 01:14:27,988
എനിക്ക് എന്റെ
മരുന്ന് വേണം.

589
01:14:52,014 --> 01:14:54,223
ആരെങ്കിലും
സഹായിക്കൂ.

590
01:15:29,593 --> 01:15:31,720
ഞാനും നിന്നെ അന്വേഷിച്ചു
നടക്കുകയായിരുന്നു.

591
01:15:33,013 --> 01:15:35,015
നീ കുറെ ദൂരം സഞ്ചരിച്ചതായി
തോന്നുന്നുണ്ടല്ലോ.

592
01:15:39,198 --> 01:15:40,769
ഇപ്പോൾ
എങ്ങനെയുണ്ട്?

593
01:15:42,298 --> 01:15:43,383
കുഴപ്പമില്ല.

594
01:16:04,601 --> 01:16:06,603
ചിലപ്പോൾ നമ്മൾ ശരിക്കും
മരിച്ചുപോയിട്ടുണ്ടാകാം.

595
01:16:13,396 --> 01:16:15,826
എങ്കിൽ പിന്നെ ഇത്
പരലോകമാണോ?

596
01:16:17,395 --> 01:16:19,017
ആകാം.

597
01:16:24,590 --> 01:16:27,733
പെട്ടെന്ന് എല്ലാം എന്തോ
പോലെ വിചിത്രമായി തോന്നുന്നു.

598
01:16:33,094 --> 01:16:34,073
എന്തുകൊണ്ട്?

599
01:16:39,201 --> 01:16:40,621
നമുക്ക് പുറത്തിറങ്ങി
ഒന്ന് നോക്കിയാലോ?

600
01:16:48,281 --> 01:16:50,198
ഇതും ശരിയായ വഴിയാണെന്ന്
എനിക്ക് തോന്നുന്നില്ല.

601
01:17:29,912 --> 01:17:31,214
- എന്ത്?
 - എന്താ?

602
01:17:39,495 --> 01:17:40,495
ഹേയ്.

603
01:17:48,879 --> 01:17:49,909
ഇത് നിർത്ത്.

604
01:17:50,999 --> 01:17:51,984
ഇതൊന്ന്
നിർത്താൻ നോക്ക്.

605
01:18:16,385 --> 01:18:17,384
ഹേയ്. ഹേയ്.

606
01:18:19,805 --> 01:18:21,805
നിർത്ത്.

607
01:18:26,805 --> 01:18:29,120
ഇവിടെ വരെ എത്താൻ...

608
01:18:31,703 --> 01:18:33,727
...നീ എത്രയധികം
കഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന്...

609
01:18:33,728 --> 01:18:35,569
...ഞാൻ എപ്പോഴും
ചിന്തിക്കാറുണ്ട്.

610
01:18:37,189 --> 01:18:39,448
വഴിയിൽ എത്രയേറെ
ബുദ്ധിമുട്ടുകൾ നീ സഹിച്ചിട്ടുണ്ടാകും.

611
01:18:43,912 --> 01:18:46,372
അതുകൊണ്ട്
നിന്നെക്കുറിച്ചോർക്കുമ്പോൾ...

612
01:18:47,787 --> 01:18:49,958
...എന്റെ നെഞ്ചു നീറുന്നു.

613
01:18:53,903 --> 01:18:55,196
നിനക്കറിയോ...

614
01:18:59,595 --> 01:19:02,388
...മറ്റുള്ളവരോട്
നിനക്കുള്ള വികാരങ്ങൾ...

615
01:19:04,397 --> 01:19:06,809
...ചിലപ്പോൾ നിന്നെക്കുറിച്ചു
തന്നെയായിരിക്കാം.

616
01:19:09,104 --> 01:19:10,604
അതുകൊണ്ട് എന്താണ്
ഉദ്ദേശിക്കുന്നത്?

617
01:19:14,689 --> 01:19:16,443
പ്രൊജക്ഷൻ എന്ന്
പറയുന്ന ഒരു സംഗതിയുണ്ട്.

618
01:19:17,696 --> 01:19:19,738
നീ മറ്റുള്ളവരിൽ കാണുന്നത്
നിന്നെത്തന്നെയാണ്.

619
01:19:27,302 --> 01:19:29,429
നീ എന്നോട് പറഞ്ഞത്...

620
01:19:31,198 --> 01:19:33,343
...ഒരുപക്ഷേ നിനക്ക്
നിന്നോട് തന്നെ...

621
01:19:33,344 --> 01:19:35,003
...പറയാൻ ആഗ്രഹമുള്ള
കാര്യമായിരിക്കാം.

622
01:20:23,711 --> 01:20:25,108
കഷ്ടം തന്നെ.

623
01:21:28,285 --> 01:21:29,506
സോൾ.

624
01:21:29,801 --> 01:21:32,121
ഞാൻ ശ്രമിക്കാം.
എന്നെത്തന്നെ ശ്രദ്ധിക്ക്.

625
01:22:40,121 --> 01:22:50,121
<font color="#DB0805"><b>പരിഭാഷ : ലുട്ടാപ്പി</b></font>

626
01:22:59,997 --> 01:23:06,595
<font color="#FFFA00"><i>ടീം GOAT റിലീസ് : 513 </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

