1
00:00:07,774 --> 00:00:12,776
<font color="#FFFA00"><i>ടീം GOAT റിലീസ് : 510 </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

2
00:00:50,774 --> 00:00:58,776
<font color="#FFFFFF">☆ പോസ്റ്റർ ☆</font>
<font color="#FF0000"><u><b> ബ്ലൂ മങ്കി

3
00:01:21,774 --> 00:01:28,776
✍️ പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>ബ്ലൂ മങ്കി</b></font></b>

4
00:13:47,774 --> 00:13:48,776
ഹലോ?

5
00:13:56,817 --> 00:13:58,419
<i>അവിടെ വേറെ 
ആരെങ്കിലുമുണ്ടോ?</i>

6
00:13:58,820 --> 00:13:59,720
ഹേയ്.

7
00:14:01,154 --> 00:14:02,590
<i>അവിടെ വേറെ 
ആരെങ്കിലുമുണ്ടോ?</i>

8
00:14:08,797 --> 00:14:10,231
വേറെയാരുമില്ല.

9
00:14:13,435 --> 00:14:15,637
നീയെങ്ങനാ ഇപ്പോഴും 
ജീവനോടെയിരിക്കുന്നത്?

10
00:14:19,206 --> 00:14:20,441
അപ്പൊ താനോ?

11
00:14:22,810 --> 00:14:23,946
നിന്റെ കൈയ്യിൽ 
തോക്ക് എങ്ങനെ വന്നു?

12
00:14:25,979 --> 00:14:28,749
<i>അത് റോഡിൽ കിടന്ന് കിട്ടിയതാ, 
ആവശ്യം വന്നാലോന്ന് വിചാരിച്ചു.</i>

13
00:14:29,117 --> 00:14:30,219
<i>എന്ത് കാര്യത്തിന്?</i>

14
00:14:31,920 --> 00:14:35,324
അല്ലാ, എങ്ങാനും ഇനി അവരെല്ലാം 
കൂടി ഉയിർത്തെഴുന്നേറ്റാലോന്ന് കരുതി.

15
00:14:37,292 --> 00:14:39,827
അതൊന്നും നടക്കാൻ പോകുന്നില്ല.

16
00:14:41,463 --> 00:14:42,764
ഒന്ന് തുറക്ക്, 
എനിക്ക് മൂത്രമൊഴിക്കണം.

17
00:14:42,997 --> 00:14:45,934
- ആ… ഒരു മിനിറ്റ്.
- <i>അർജെന്റാണ്</i>.

18
00:14:47,268 --> 00:14:48,604
<i>ഇപ്പൊ തുറക്കാം.</i>

19
00:14:50,838 --> 00:14:52,207
ഓക്കെ, ഞാൻ വാതിൽ തുറക്കാം.

20
00:14:52,340 --> 00:14:55,976
<i>നീ… നീ 100-ൽ 
നിന്ന് പിറകോട്ട് എണ്ണ്.</i>

21
00:14:56,476 --> 00:14:58,012
<i>എന്നിട്ട് നിനക്ക് വാതിൽ തുറക്കാം.</i>

22
00:14:59,513 --> 00:15:00,414
ഓക്കെ.

23
00:15:01,249 --> 00:15:03,685
<i>താഴെ നിന്നെക്കാത്ത് 
ഒരു കാർ കിടപ്പുണ്ട്.</i>

24
00:15:05,486 --> 00:15:07,054
<i>നീ പോകണം… 
നീ പോകണം…</i>

25
00:15:07,455 --> 00:15:10,558
എങ്ങോട്ടാണോ നീ 
പോകാൻ ഉദ്ദേശിച്ചത്… അങ്ങോട്ട്.

26
00:15:11,715 --> 00:15:13,561
- <i>ഓക്കേ?</i>
- ങ്ഹാ.

27
00:15:14,462 --> 00:15:15,696
പോവാം!

28
00:15:16,797 --> 00:15:18,299
- <i>നൂറ്…</i>
- അല്ലാ, ആയിട്ടില്ല.

29
00:15:18,432 --> 00:15:20,033
- തൊണ്ണൂറ്റൊമ്പത്.
- ആയിട്ടില്ല.

30
00:15:21,069 --> 00:15:24,604
ഞാൻ വാതിലിന്റെ ലോക്കഴിച്ചിട്ട് നീ
100 മുതൽ പിറകിലോട്ട് എണ്ണിയാൽ മതി.

31
00:15:25,172 --> 00:15:26,907
<i>അവിടെ നിന്ന് 
മാറി നിൽക്ക്, പ്ലീസ്.</i>

32
00:15:32,412 --> 00:15:33,882
<i>വാതിലിന്റെ പൂട്ടഴിക്ക്.</i>

33
00:15:39,754 --> 00:15:42,490
<i>നൂറ്, തൊണ്ണൂറ്റൊമ്പത്…</i>

34
00:15:50,898 --> 00:15:52,333
ശബ്ദം കേട്ടപ്പോൾ താൻ കുറച്ചുകൂടി 
ചെറുതായിരിക്കുമെന്ന് കരുതി.

35
00:15:55,970 --> 00:15:56,904
ഹേയ്!

36
00:15:58,672 --> 00:15:59,573
നിൽക്കൂ!

37
00:16:04,311 --> 00:16:05,714
ഇവിടെയെന്താ നാറ്റമില്ലാത്തെ?

38
00:16:07,449 --> 00:16:09,317
* മൃതദേഹങ്ങളൊക്കെ എവിടെ?
* അവയെല്ലാം ഞാൻ മറവ് ചെയ്തു.

39
00:16:09,450 --> 00:16:10,619
എല്ലാം?

40
00:16:14,922 --> 00:16:15,956
ഇതാ താക്കോൽ.

41
00:16:28,103 --> 00:16:29,338
എനിക്ക് ഇവിടെ തന്നെ കഴിയണം.

42
00:16:38,046 --> 00:16:42,551
മനുഷ്യവർഗ്ഗം പൂർണ്ണമായി ഇല്ലാതായാലും
തനിക്കൊരു പ്രശ്നവുമില്ലെന്നാണോ പറയുന്നത്?

43
00:16:48,989 --> 00:16:49,924
ഗുഡ് ലക്ക്.

44
00:18:22,183 --> 00:18:24,753
ബാക്കിയുള്ള മൃതദേഹങ്ങൾ 
മാറ്റാൻ ഞാൻ സഹായിക്കാം.

45
00:18:26,353 --> 00:18:28,222
ഒരാൾ കൂടി 
സഹായത്തിനുണ്ടെങ്കിൽ

46
00:18:28,389 --> 00:18:29,756
തനിക്കിത് വളരെ 
വേഗം തീർക്കാമെല്ലോ.

47
00:18:30,757 --> 00:18:34,261
വേണമെങ്കിൽ അടുത്ത ടൗണിലും ചെയ്ത് 
അതിന്റെ അടുത്ത ടൗണിലേയ്ക്കും പോകാം.

48
00:18:34,396 --> 00:18:35,797
അങ്ങനെയൊരു 
ടൗണൊന്നും ഇനിയില്ല.

49
00:19:30,918 --> 00:19:34,255
അപ്പോൾ, ഇതെല്ലാം എന്തുകൊണ്ട് 
സംഭവിച്ചതെന്നാ തനിക്ക് തോന്നുന്നത്?

50
00:19:36,590 --> 00:19:38,892
എല്ലാവരും പെട്ടെന്ന് മരിച്ചുവീണത്.

51
00:19:39,494 --> 00:19:40,695
അതിലൊന്നും ഇനി കാര്യമില്ല.

52
00:19:50,105 --> 00:19:51,907
ഒരുപക്ഷേ അവസാനനാളുകളിലെ 
സംവഹനമായിരിക്കാം.

53
00:19:55,443 --> 00:19:59,312
അല്ലെങ്കിൽ… 
നാഡീവ്യവസ്ഥയെ ക്ഷയിപ്പിക്കുന്ന,

54
00:19:59,780 --> 00:20:05,186
ജനസംഖ്യയിലെ 99.99 ശതമാനം ആളുകളെ
മാത്രം ബാധിക്കുന്ന എന്തെങ്കിലും രോഗം.

55
00:20:11,559 --> 00:20:13,261
താൻ ചോപ്സ്റ്റിക്കാണോ 
ഉപയോഗിക്കുന്നത്?

56
00:20:28,007 --> 00:20:30,644
- ഇതെല്ലാം സംഭവിച്ചപ്പോൾ താനെവിടെയായിരുന്നു?
- ഉറങ്ങായിരുന്നു.

57
00:20:30,779 --> 00:20:33,214
ഉറങ്ങുകയോ? 
ചൊവ്വാഴ്ച ഉച്ചയ്ക്കോ?

58
00:20:33,347 --> 00:20:34,616
എനിക്ക് രാത്രി 
ഷിഫ്റ്റിലായിരുന്നു ജോലി.

59
00:20:35,815 --> 00:20:36,784
എവിടെ?

60
00:20:39,887 --> 00:20:41,923
- ഇവിടെത്തന്നെ.
- ഈ ലൈബ്രറിയിലോ?

61
00:20:44,058 --> 00:20:45,359
തനിക്ക് ഒറ്റപ്പെടൽ തോന്നിയില്ലേ?

62
00:20:49,696 --> 00:20:51,431
രാത്രി മുഴുവൻ എന്നോട് ചോദ്യങ്ങൾ 
ചോദിച്ചുകൊണ്ടിരിക്കാനാണോ നിന്റെ പരിപാടി?

63
00:20:52,132 --> 00:20:55,469
ആളുകൾ അങ്ങനെയാ ചെയ്യാ;
അവർ പരസ്പരം ചോദ്യങ്ങൾ ചോദിക്കും.

64
00:20:55,736 --> 00:20:56,870
തനിക്കറിയോ?

65
00:20:58,505 --> 00:20:59,706
എനിക്ക് എപ്പോഴാ ഒറ്റപ്പെടൽ 
തോന്നിയതെന്ന് പറയാം.

66
00:21:00,241 --> 00:21:04,212
ഈ ടൗണിൽ എനിക്കൊപ്പം
1,600 പേർ ഉണ്ടായിരുന്നപ്പോ.

67
00:21:06,213 --> 00:21:08,049
അപ്പോഴാ ഞാൻ 
ശരിക്കും ഒറ്റപ്പെട്ടിരുന്നത്.

68
00:21:13,587 --> 00:21:15,023
ഇനിയുമുണ്ടോ ചോദ്യങ്ങൾ?

69
00:21:24,565 --> 00:21:26,233
- ഞാൻ എന്റെ സാധനങ്ങൾ എടുത്തിട്ട് വരാം.
- ശരി.

70
00:21:54,328 --> 00:21:55,263
ശ്ശേ!

71
00:21:57,997 --> 00:21:59,767
നാശം!

72
00:22:03,670 --> 00:22:04,773
പേടിപ്പിച്ചു കളഞ്ഞല്ലോ.

73
00:22:05,906 --> 00:22:07,175
എങ്ങോട്ടാ പോക്ക്?

74
00:22:10,177 --> 00:22:11,412
നായാഗ്ര വെള്ളച്ചാട്ടം.

75
00:22:12,513 --> 00:22:15,949
ഞാൻ… പ്രശസ്തമായ 
സ്ഥലങ്ങളൊക്കെ കണ്ടുകൊണ്ടിരിക്കാ.

76
00:22:19,419 --> 00:22:20,688
അത് കഴിഞ്ഞോ?

77
00:22:25,560 --> 00:22:26,895
നായാഗ്ര വെള്ളച്ചാട്ടം മാത്രം.

78
00:22:38,839 --> 00:22:40,140
താനെന്താ തിരികെ വന്നത്?

79
00:22:43,578 --> 00:22:47,449
ഞാനതേപ്പറ്റി ആലോചിച്ചു… മനസ്സ് മാറിയാൽ
നീ അപ്പോഴേക്കും പോയെങ്കിലോ എന്ന് പേടിച്ചു.

80
00:22:50,184 --> 00:22:53,087
ഒരുപക്ഷേ കുറച്ചുകാലം നമുക്കൊരു 
ട്രയൽ നോക്കാം. എനിക്കറിയില്ല.

81
00:22:53,286 --> 00:22:54,221
നമുക്ക് വെറുതേയ…

82
00:22:55,455 --> 00:22:56,357
ഓ…

83
00:22:58,479 --> 00:22:59,448
തന്റെ പേരെന്താ?

84
00:23:00,494 --> 00:23:01,396
ഡെൽ.

85
00:23:02,228 --> 00:23:03,465
- ഞാൻ ഗ്രേസ്.
- ഓക്കെ.

86
00:25:10,456 --> 00:25:11,892
നീയെന്താ ഇവിടെ?

87
00:25:14,829 --> 00:25:17,898
അത്… വഴിയിലൊന്നും
 X മാർക്ക് കണ്ടില്ല, അതുകൊണ്ട്…

88
00:25:18,032 --> 00:25:20,435
ങ്ഹാ, ടൗണിന്റെ ഈ
ഭാഗം ഞാൻ ഇതുവരെ വൃത്തിയാക്കിയിട്ടില്ല.

89
00:25:26,639 --> 00:25:27,609
അവരാരാ?

90
00:25:29,208 --> 00:25:30,311
മിസിസ് യങ്.

91
00:25:36,751 --> 00:25:38,953
ശരി. നമുക്ക് ചെയ്യാം.

92
00:25:39,086 --> 00:25:40,488
- എന്ത് ചെയ്യാന്ന്?
- നമുക്ക് വൃത്തിയാക്കാം.

93
00:25:40,821 --> 00:25:44,125
ഞാനാ വീടുകൾ വൃത്തിയാക്കുന്നത്. 
അതിനെനിക്ക് വളരെ പ്രത്യേകമായ 
ഒരു രീതിയുണ്ട്.

94
00:25:47,261 --> 00:25:48,196
എന്നെ പഠിപ്പിക്ക്.

95
00:25:54,834 --> 00:25:56,270
ഈയൊരു വീട് മാത്രം.

96
00:26:01,841 --> 00:26:03,477
അതെന്താണെന്ന് 
എനിക്ക് ഒരു പിടിയുമില്ല.

97
00:26:05,812 --> 00:26:06,746
ബാറ്ററികൾ.

98
00:26:07,446 --> 00:26:10,417
മരിച്ചവർക്ക് നൽകാൻ സാധിക്കുന്ന 
ഏറ്റവും പ്രധാനപ്പെട്ട വസ്തു.

99
00:26:11,319 --> 00:26:14,355
എന്റെ ഉള്ളിലുള്ള 
നെക്രോഫിലിയാക്കിന് അക്കാര്യത്തിൽ 
നിങ്ങളോട് വിയോജിക്കേണ്ടി വരും.

100
00:26:17,190 --> 00:26:20,093
നീയിത്… 
ധരിക്കുന്നത് നന്നായിരിക്കും.

101
00:26:23,965 --> 00:26:25,366
- താനെന്താ ചെയ്യുന്നെ?
- ഞാൻ വൃത്തിയാക്കുകയാ.

102
00:26:25,500 --> 00:26:28,102
എന്തിന്? ഇനി ആരും 
ഇവിടേക്ക് വരാൻ പോകുന്നില്ലല്ലോ.

103
00:26:28,436 --> 00:26:31,371
അടുക്കും ചിട്ടയും എന്ന 
ആശയം, ക്രമക്കേട് ഉണ്ടെന്ന…

104
00:26:31,505 --> 00:26:34,309
അതെ, ഇതൊരു ക്രമക്കേടിന്റെ 
കാര്യമാ, എനിക്കറിയാം.

105
00:26:35,576 --> 00:26:37,444
നമ്മൾ എടുക്കുന്ന ഓരോ മാലിന്യവും,

106
00:26:37,644 --> 00:26:40,580
പ്രപഞ്ചത്തിലെ ക്രമക്കേടുകളുടെ  
കേസുകളിൽ നിന്ന് ഒന്നിനെ കുറയ്ക്കുന്നു.

107
00:26:44,349 --> 00:26:45,954
താനൊരു വിചിത്രമനുഷ്യനാണെന്ന്
ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?

108
00:26:48,054 --> 00:26:50,057
ഉണ്ട്, പക്ഷേ അവരാരും 
ഇപ്പൊ ജീവനോടെയില്ല.

109
00:27:01,334 --> 00:27:03,236
താനെന്താ തിരയുന്നത്?

110
00:27:04,871 --> 00:27:06,706
ടോൾസ്റ്റോയ് 
ആരാണെന്ന് നിനക്കറിയോ?

111
00:27:07,407 --> 00:27:10,645
- ടോൾസ്റ്റോയ് ആരാണെന്ന് എനിക്ക്
നന്നായി അറിയാം.
- <i>യുദ്ധവും സമാധാനവും.</i>

112
00:27:15,148 --> 00:27:18,719
മിസിസ് യങ്ങിന് ലേറ്റ് ഫീസ് 
ഇനത്തിൽ 700 ഡോളർ കടമുണ്ടായിരുന്നു.

113
00:27:23,523 --> 00:27:24,523
അത് കിട്ടി!

114
00:27:24,725 --> 00:27:26,660
- എന്താ പറഞ്ഞേ?
- എനിക്കത് കിട്ടിയെന്ന്.

115
00:27:41,041 --> 00:27:42,777
അവരതിന്റെ തുകൽ 
വലിച്ചു നീട്ടിയിട്ടുണ്ട്.

116
00:28:23,050 --> 00:28:23,951
ഒരു നിമിഷം.

117
00:28:24,551 --> 00:28:27,187
- താൻ ഒന്നും പറയുന്നില്ലേ?
- എന്തിന്?

118
00:28:30,690 --> 00:28:32,092
അവർ ഒരു വ്യക്തിയായിരുന്നു.

119
00:28:34,962 --> 00:28:38,599
ങ്ഹും… കണ്ട എല്ലാവർക്കും 
വേണ്ടി നീ എന്തെങ്കിലും പറഞ്ഞോ?

120
00:28:40,234 --> 00:28:41,802
- ഇല്ല.
- അത്രയേയുള്ളൂ.

121
00:28:44,304 --> 00:28:45,639
ഞാൻ എന്റെ ശ്വാസം പിടിച്ചു നിർത്തി.

122
00:28:45,773 --> 00:28:46,840
സോറി. എന്ത് ചെയ്തൂന്ന്?

123
00:28:47,940 --> 00:28:49,409
ഞാൻ ഓരോ തവണ ഒരാളെ
കാണുമ്പോഴും,

124
00:28:50,144 --> 00:28:52,279
പത്ത് സെക്കൻഡ് 
ശ്വാസം പിടിച്ചു നിർത്തും.

125
00:28:52,980 --> 00:28:54,682
അതൊരു വിഡ്ഢിത്തമായി 
ഞാൻ ചെയ്ത കാര്യമാണ്.

126
00:29:06,459 --> 00:29:07,360
ഓക്കെ.

127
00:29:58,646 --> 00:30:00,848
നമുക്ക് ചിക്കൻ വിംഗ്സ് 
ഉണ്ടാക്കാമായിരുന്നു.

128
00:30:01,747 --> 00:30:03,417
നമുക്കതിന് കഴിയാത്തത് കഷ്ടമാ!

129
00:30:06,219 --> 00:30:07,586
ചിക്കൻ വിംഗ്സും റാഞ്ച് സോസും.

130
00:30:08,455 --> 00:30:11,625
ദൈവമേ, എനിക്ക് 
റാഞ്ച് വല്ലാതെ മിസ് ചെയ്യുന്നു.

131
00:30:12,225 --> 00:30:14,695
അത് ചീസ്ബർഗറിലും, 
പിസ്സയിലും…

132
00:30:15,529 --> 00:30:16,564
സാൻഡ്‌വിച്ചിലുമിട്ട് 
കഴിച്ചാലുണ്ടല്ലോ.

133
00:30:17,964 --> 00:30:19,200
സൂപ്പറായേനേ.

134
00:30:20,065 --> 00:30:21,501
ഇവ കാലാവധി കഴിഞ്ഞതാ.

135
00:30:23,971 --> 00:30:25,506
നാശം.

136
00:30:25,705 --> 00:30:27,942
ഇല്ലാതായ എത്രയോ കാര്യങ്ങളുണ്ട്.

137
00:30:28,175 --> 00:30:30,578
റാഞ്ചിൽ മുക്കിയ പെപ്പറോണി പിസ്സ.

138
00:30:34,415 --> 00:30:36,716
നമുക്ക് കുറച്ച് സ്ട്രോബെറി 
പൈ ഫില്ലിംഗ് കഴിക്കാം.

139
00:30:38,651 --> 00:30:39,586
ഇത് ഇപ്പോഴും നല്ലതാ.

140
00:30:40,920 --> 00:30:42,523
താനേറ്റവും ഏറ്റവും 
മിസ് ചെയ്യുന്നതെന്താ?

141
00:30:46,493 --> 00:30:47,359
നിശബ്ദത.

142
00:30:47,593 --> 00:30:49,462
- എന്താ?
- ഒന്നുമില്ല.

143
00:30:54,201 --> 00:30:55,303
നാശം.

144
00:30:56,704 --> 00:30:59,573
- ഈ ഇടവഴി ഒന്ന് ക്ലീൻ ചെയ്യണേ!
- അതൊന്ന് എടുക്കോ, പ്ലീസ്?

145
00:31:37,711 --> 00:31:38,646
ഡെൽ!

146
00:31:42,850 --> 00:31:43,984
ഡെൽ!

147
00:32:07,541 --> 00:32:08,442
ഹലോ?

148
00:35:32,112 --> 00:35:34,181
നാശം.

149
00:37:02,536 --> 00:37:03,604
വാ!

150
00:37:03,869 --> 00:37:07,007
- ഡോഗ് പൗണ്ടിലേക്ക് സ്വാഗതം, ഡെൽ.
- നീ എന്താ ചെയ്യുന്നത്?

151
00:37:07,806 --> 00:37:09,842
ഇതാ.

152
00:37:10,076 --> 00:37:12,946
ഇവൾ അതിജീവിച്ചെന്ന് തനിക്ക് 
വിശ്വസിക്കാൻ പറ്റുന്നുണ്ടോ? മിടുക്കി, മിടുക്കി.

153
00:37:13,179 --> 00:37:15,182
ഇതാ. ഇവിടെ വാ, പെണ്ണേ.

154
00:37:16,583 --> 00:37:19,153
ശരി. എനിക്ക് അലർജിയാ.

155
00:37:19,853 --> 00:37:22,289
ഹേയ്.

156
00:37:23,723 --> 00:37:25,793
ഹേയ്!

157
00:37:29,094 --> 00:37:30,863
മിടുക്കി, മിടുക്കി.

158
00:37:31,732 --> 00:37:33,333
ഹേയ്!

159
00:37:40,206 --> 00:37:41,275
ഓ!

160
00:37:42,342 --> 00:37:44,912
- നമ്മളവൾക്ക് എന്താ പേരിടാ?
- ബ്രൂസ്.

161
00:37:45,311 --> 00:37:46,246
ഹേയ്.

162
00:37:50,516 --> 00:37:52,985
ഡ്യൂയീന്നിട്ടാലോ? 
ദശാംശ സമ്പ്രദായം പോലെ.

163
00:37:53,118 --> 00:37:54,020
ഏയ്…

164
00:37:54,920 --> 00:37:55,955
എനിക്ക് മനസ്സിലായി.

165
00:37:59,092 --> 00:38:00,094
ബോൾസാക്.

166
00:38:00,960 --> 00:38:02,027
ബോൾ-സാക്ക്!

167
00:38:02,529 --> 00:38:04,098
പക്ഷേ അവൾക്കൊരു 
ബോൾ സാക്ക് ഇല്ലല്ലോ.

168
00:38:04,831 --> 00:38:05,866
കുറച്ചുകൂടി വൈൻ കുടിക്ക്.

169
00:38:06,232 --> 00:38:08,735
- അത് ശരിക്കുമുള്ള ഒരു പേരാ, തനിക്കറിയാമോ.
- അല്ല, ഒരിക്കലുമല്ല.

170
00:38:09,201 --> 00:38:10,203
ഡോഗ്!

171
00:38:11,103 --> 00:38:12,038
ഡോഗ്!

172
00:38:13,406 --> 00:38:15,642
ഹേയ്! ഹായ്!

173
00:38:16,375 --> 00:38:17,844
ഹായ്, മിടുക്കി.

174
00:39:35,121 --> 00:39:36,757
എനിക്കൊരിക്കൽ ഒരു 
ഗോൾഡ്ഫിഷ് ഉണ്ടായിരുന്നു.

175
00:39:37,757 --> 00:39:40,226
ഒരു ഗോൾഡ്ഫിഷ്! 
അത് രണ്ട് വർഷം ജീവിച്ചു.

176
00:39:42,929 --> 00:39:45,331
ഒരു ഗോൾഡ്ഫിഷിന്
ജീവിക്കാൻ അത് വളരെ 
നീണ്ട കാലമാണ്, തനിക്കറിയോ.

177
00:39:46,065 --> 00:39:48,601
ഗോൾഡ്ഫിഷുകൾക്ക് ശരിക്കും ഏകദേശം 
25 വർഷം വരെ ജീവിക്കാൻ കഴിയും.

178
00:39:48,935 --> 00:39:51,103
ഇരുപത്തിയഞ്ച് വർഷമോ? ഇല്ല.

179
00:39:51,538 --> 00:39:55,340
- അപ്പോൾ? അതത്ര വലിയ കാര്യമല്ല.
- അത് സത്യമല്ല!

180
00:39:55,808 --> 00:39:57,076
അത് സത്യമല്ല.

181
00:39:57,743 --> 00:39:59,612
ഗോൾഡ്ഫിഷുകൾ 
ഒരാഴ്ച ജീവിച്ചാലായി.

182
00:39:59,913 --> 00:40:01,081
അവ ഏകദേശം ഒരു
 ദിവസമൊക്കെ ജീവിക്കും.

183
00:40:01,281 --> 00:40:03,449
അവ അടുത്ത ദിവസം തന്നെ 
ചാകും. അതാണ് അവയുടെ രീതി.

184
00:40:03,616 --> 00:40:04,884
അതാണ് അവ ചെയ്യുന്ന കാര്യം.

185
00:40:05,085 --> 00:40:06,485
അവയെ പരിചരിക്കുന്നില്ലെങ്കിൽ ചാകും.

186
00:40:06,619 --> 00:40:09,455
ശരി, എന്റേത് രണ്ട് വർഷം 
ജീവിച്ചു, അത് ഒരു നീണ്ട കാലമാ.

187
00:40:09,589 --> 00:40:11,924
- അത്രയ്ക്കൊന്നുമില്ല.
- എന്റെ പൊന്നോ.

188
00:40:14,927 --> 00:40:17,364
ഒരുപക്ഷേ നിങ്ങളുടെ കഴിഞ്ഞ ജന്മത്തിൽ 
താനൊരു ഷെഫ് ആയിരുന്നിരിക്കാം.

189
00:40:47,860 --> 00:40:49,196
നമുക്ക് പോകാം.

190
00:41:03,375 --> 00:41:05,244
- ഗ്രേസ്.
- ഡോഗ്!

191
00:41:08,047 --> 00:41:09,215
ഡോഗ്?

192
00:41:09,549 --> 00:41:11,552
നാശം!

193
00:41:12,152 --> 00:41:13,519
അയ്യോ! നിർത്ത്!

194
00:41:13,652 --> 00:41:15,855
നാശം. ദൈവമേ.

195
00:41:21,893 --> 00:41:23,096
അതെന്താ?

196
00:41:24,264 --> 00:41:25,165
സോറി.

197
00:41:26,266 --> 00:41:28,768
നീ ഇവിടെ നിന്ന് ഇത് വൃത്തിയാക്കൂ, 
ഞാൻ പട്ടിയെ പുറത്തേക്ക് കൊണ്ടുപോകാം.

198
00:41:28,935 --> 00:41:30,469
ഡോഗിനെ ഇങ്ങോട്ട് താ.
താ, എനിക്ക് താ…

199
00:41:30,603 --> 00:41:31,803
ഓ!

200
00:41:31,938 --> 00:41:34,541
- താൻ ഓക്കെയാണോ?
- ങ്ഹാ, സാരമില്ല.

201
00:41:35,442 --> 00:41:37,010
ഉം…

202
00:41:53,359 --> 00:41:54,293
ഇതാ.

203
00:41:57,462 --> 00:41:58,431
ഞാൻ നോക്കട്ടെ.

204
00:42:09,109 --> 00:42:10,310
അനങ്ങാതിരി.

205
00:42:34,734 --> 00:42:35,668
താങ്ക്സ്.

206
00:43:22,014 --> 00:43:23,116
ഡെൽ.

207
00:43:23,717 --> 00:43:26,086
ഡെൽ! പട്ടി പോയി.

208
00:43:26,953 --> 00:43:29,389
- എന്താ?
- പട്ടി പോയെന്ന്.

209
00:43:37,563 --> 00:43:38,632
ഡോഗ്?

210
00:43:41,433 --> 00:43:42,401
ഡോഗ്?

211
00:43:45,739 --> 00:43:46,639
അല്ലാ…

212
00:43:47,706 --> 00:43:49,241
ഞാൻ അവളെ കെട്ടിയിട്ടെന്നാ കരുതിയേ.

213
00:43:51,610 --> 00:43:53,212
എനിക്ക് പിടികിട്ടുന്നില്ല.

214
00:44:01,087 --> 00:44:03,389
- ഞാൻ… ഞാനതിനെ പുറത്തേക്ക് വിട്ടു.
- എന്ത്?

215
00:44:05,157 --> 00:44:06,426
അതിന് മൂത്രമൊഴിക്കണമായിരുന്നു.

216
00:44:10,330 --> 00:44:13,100
അവളൊരു പട്ടിയാ. 
അവൾക്ക് മൂത്രമൊഴിക്കേണ്ടി വരില്ലേ?

217
00:44:18,938 --> 00:44:20,040
വാ.

218
00:44:22,708 --> 00:44:23,744
നമുക്കവളെ കണ്ടുപിടിക്കാം.

219
00:45:37,616 --> 00:45:39,385
ഓക്കെ. ഇതുകൊണ്ട് 
നീ എന്താ ചെയ്യുന്നേ?

220
00:45:41,821 --> 00:45:43,589
ഇവയിൽ ആരെയും തനിക്കറിയില്ല.

221
00:45:45,324 --> 00:45:47,094
തനിക്ക് ഇവർ 
വെറും വസ്തുക്കൾ മാത്രമാ.

222
00:46:06,011 --> 00:46:07,613
എന്റെ അച്ഛൻ ഒരു പാസ്റ്ററായിരുന്നു.

223
00:46:10,382 --> 00:46:13,552
അദ്ദേഹം സംസാരിക്കുന്നത് കേൾക്കാൻ മാത്രം
ആളുകൾ മൈലുകൾ താണ്ടി വരുമായിരുന്നു.

224
00:46:17,022 --> 00:46:18,725
പക്ഷേ അദ്ദേഹം 
ടോയ്‌ലറ്റിൽ വെച്ചാ മരിച്ചത്.

225
00:46:27,967 --> 00:46:29,802
എന്റെ അമ്മ എലിപ്റ്റിക്കൽ 
മെഷീനിൽ വെച്ചും.

226
00:46:57,663 --> 00:47:00,467
അത് സംഭവിക്കുമ്പോൾ ഞാനെന്ത് ചെയ്യുകയായിരുന്നെന്ന് അറിയണോ?

227
00:47:04,002 --> 00:47:05,371
ഞാനൊരു ആൺകുട്ടിക്കൊപ്പമായിരുന്നു.

228
00:47:10,576 --> 00:47:13,746
എനിക്ക് തോന്നുന്നു… 
നീ… കുറച്ചധികം കുടിച്ചിട്ടുണ്ടെന്ന്.

229
00:47:20,252 --> 00:47:22,755
തനിക്കാരുമുണ്ടായിരുന്നില്ല.

230
00:47:26,257 --> 00:47:28,794
എനിക്ക് എല്ലാവരുമുണ്ടായിരുന്നു.

231
00:49:24,009 --> 00:49:25,411
താനെന്താ ചെയ്യുന്നേ?

232
00:49:28,774 --> 00:49:35,776
<b><font color="#71c3ae">മലയാളം പരിഭാഷകൾക്ക്‌ സന്ദർശിക്കുക
www.malayalamsubtitles.in/
www.facebook.com/groups/teamgoatsubtitles/!

233
00:49:38,223 --> 00:49:39,692
ഞാൻ നിനക്കൊരു കാര്യം കാണിച്ചുതരാം.

234
00:50:08,855 --> 00:50:13,426
നഗരത്തിൽ ഇനിയും വൃത്തിയാക്കേണ്ട 
ഒരുപാട് വീടുകളുണ്ട്. എനിക്ക്...
എനിക്ക് നിന്റെ സഹായം വേണ്ടിവരും.

235
00:50:14,460 --> 00:50:16,830
നിർബന്ധമൊന്നുമില്ല. നിനക്ക് താൽപ്പര്യമുണ്ടെങ്കിൽ മാത്രം മതി.

236
00:50:26,172 --> 00:50:27,874
അതിന് വെള്ളമൊഴിക്കാൻ മറക്കല്ലേ.

237
00:51:21,627 --> 00:51:23,862
അപ്പൊ, ഒരു രക്തരക്ഷസ് 
ഒരു ബാറിലേക്ക് കയറിച്ചെന്നു,

238
00:51:24,630 --> 00:51:28,368
എന്നിട്ട് ബാർടെൻഡറോട് ചോദിച്ചു:
"എനിക്ക് ഒരു കപ്പ് ചൂടുവെള്ളം തരാമോ?"

239
00:51:29,302 --> 00:51:32,204
ബാർടെൻഡർ അവന് ഒരു 
കപ്പ് ചൂടുവെള്ളം കൊടുത്തു.

240
00:51:33,205 --> 00:51:36,976
ഉടനെ ആ രക്തരക്ഷസ്, ഉപയോഗിച്ച
ഒരു ടാംപൺ പുറത്തെടുത്തിട്ട് പറഞ്ഞു:

241
00:51:37,109 --> 00:51:38,511
"ചായ കുടിക്കാനുള്ള സമയമായി!"

242
00:51:39,444 --> 00:51:40,611
അതൊരുമാതിരി വൃത്തികേടല്ലേ?

243
00:51:44,482 --> 00:51:46,218
നമുക്കിത് നേരത്തെ
 ചെയ്യാമായിരുന്നില്ലേ?

244
00:52:02,634 --> 00:52:04,571
<i>ഡെൽ!</i>

245
00:52:05,438 --> 00:52:06,539
<i>ഡെൽ!</i>

246
00:52:07,038 --> 00:52:07,973
എന്താ?

247
00:52:09,040 --> 00:52:09,975
<i>ഇത് ഗ്രേസാ.</i>

248
00:52:14,212 --> 00:52:15,180
<i>ഡെൽ!</i>

249
00:52:17,183 --> 00:52:18,083
എന്താന്നേ?

250
00:52:19,319 --> 00:52:20,253
<i>ഹേയ്.</i>

251
00:52:21,786 --> 00:52:23,889
<i>ഇനി നമുക്ക് എപ്പോഴും 
പരസ്പരം കണ്ടെത്താലോ.</i>

252
00:53:31,824 --> 00:53:33,760
ഡെൽ, ഞാനൊരു വീട് കണ്ടു.

253
00:55:00,545 --> 00:55:02,447
നീയെന്താ… 
നീയെന്താ ഇവിടെ ചെയ്യുന്നേ?

254
00:55:02,581 --> 00:55:04,350
ഈ വീട് മാപ്പിലുണ്ടായിരുന്നില്ല.

255
00:55:05,616 --> 00:55:06,618
ഞാൻ വിളിച്ചാരുന്നല്ലോ…

256
00:55:06,752 --> 00:55:08,186
നീയിവിടെ വരാൻ പാടില്ലായിരുന്നു.

257
00:55:09,855 --> 00:55:10,790
അതെന്താ?

258
00:55:24,502 --> 00:55:26,004
ഇത് തന്റെ വീടാണോ?

259
00:55:33,244 --> 00:55:36,049
- ബാക്കിയുള്ളത് പോലെ 
ഇതും നമുക്ക് വൃത്തിയാക്കാം.
- വേണ്ട, ഇത് വിട്ടേക്ക്.

260
00:55:40,853 --> 00:55:42,855
നീയൊരിക്കലും ഇവിടെ
വരാൻ പാടില്ലായിരുന്നു.

261
00:55:44,456 --> 00:55:46,225
ഞാനായിരുന്നു ഇവിടെ വരേണ്ടത്.

262
00:55:57,469 --> 00:55:59,003
ഞാനാദ്യം കണ്ടത്…

263
00:55:59,772 --> 00:56:01,440
സ്കൂളിന് പിന്നിലുള്ള 
കളിസ്ഥലമായിരുന്നു.

264
00:56:10,949 --> 00:56:12,784
അവർ ഇന്റർവെല്ലിന് 
പുറത്തിറങ്ങിയതായിരുന്നു.

265
00:56:23,462 --> 00:56:24,797
ശരി.

266
00:56:26,397 --> 00:56:27,432
നമുക്ക് വൃത്തിയാക്കാം.

267
00:57:12,645 --> 00:57:13,813
നിൽക്ക്.

268
00:58:33,659 --> 00:58:35,094
എനിക്ക് നിന്നോടൊരു 
കാര്യം പറയാനുണ്ട്.

269
00:58:38,330 --> 00:58:39,465
എന്താണ്?

270
00:58:44,270 --> 00:58:46,205
ഞാൻ എവിടെ നിന്നെത്തി എന്നതിനെപ്പറ്റി.

271
00:58:59,317 --> 00:59:01,520
അത് എന്താണെങ്കിലും,
നിനക്കെന്നോട് പറയാം.

272
01:00:39,817 --> 01:00:43,522
<i>ശരി.</i>

273
01:01:08,947 --> 01:01:10,282
ഓഹ്!

274
01:01:13,118 --> 01:01:14,920
- ഹലോ.
- ഓ, ഹായ്!

275
01:01:16,420 --> 01:01:18,723
- ങ്ഹാ, ഗ്രേസ്?
- ഹോ…

276
01:01:19,759 --> 01:01:22,194
- ഹലോ.
- ഞാൻ പാട്രിക്, ഇത് എന്റെ ഭാര്യ, വയലറ്റ്.

277
01:01:22,761 --> 01:01:26,131
- ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നോ?
- വരൂ, പാൻകേക്കും സിറപ്പുമുണ്ട്.

278
01:01:29,435 --> 01:01:32,170
വാ, നിങ്ങൾക്കിരിക്കാനുള്ള 
സ്ഥലമുണ്ട്. വരൂ.

279
01:01:33,938 --> 01:01:35,174
കാര്യം…

280
01:01:35,507 --> 01:01:38,409
കൂടെ ആളുണ്ടെന്ന കാര്യം 
ഗ്രേസ് ഞങ്ങളോട് പറഞ്ഞിരുന്നില്ല.

281
01:01:38,710 --> 01:01:41,446
നിങ്ങൾക്കിവിടെ ഇരിക്കാം.

282
01:01:42,880 --> 01:01:44,149
ഇരുന്നോളൂ.

283
01:01:48,654 --> 01:01:49,789
ഓക്കെ.

284
01:01:54,860 --> 01:01:56,429
നിങ്ങളെ അവരെന്താ വിളിക്കാറ്?

285
01:02:00,732 --> 01:02:02,634
- എന്താ?
- നിങ്ങളുടെ പേര്?

286
01:02:04,869 --> 01:02:05,770
ഡെൽ.

287
01:02:07,906 --> 01:02:11,176
ങ്ഹാ! അത് ഡെൽറോയ് എന്നോ 
മറ്റോ ഉള്ളതിന്റെ ചുരുക്കപ്പേരാണോ?

288
01:02:11,308 --> 01:02:13,478
- അല്ല, വെറും ഡെൽ.
- ഓ, ഓക്ക്.

289
01:02:15,147 --> 01:02:17,516
- ഇത് നല്ല നാടാണല്ലോ, ഡെൽ.
- ഉം.

290
01:02:18,116 --> 01:02:19,551
പിന്നെ നിങ്ങളുടെ മൃതദേഹങ്ങൾ?

291
01:02:21,018 --> 01:02:23,388
- എന്താ?
- മൃതദേഹങ്ങളുടെ കാര്യം?

292
01:02:23,721 --> 01:02:25,122
ഓ, ഞാനതൊക്കെ അടക്കം ചെയ്തു.

293
01:02:25,322 --> 01:02:28,060
ഓ, ഓക്കെ. വളരെ നല്ല കാര്യം.

294
01:02:28,393 --> 01:02:31,729
ങ്ഹാ. അത് തീർച്ചയായും ഒരു വലിയ പണിയായിരുന്നിരിക്കുമല്ലോ.

295
01:02:32,630 --> 01:02:33,866
നിങ്ങളത് എങ്ങനെ ചെയ്തു?

296
01:02:41,973 --> 01:02:43,875
അല്ല ഡെൽ, പിന്നെ…

297
01:02:44,543 --> 01:02:46,479
പറയൂ, നിങ്ങളെങ്ങനെയാ 
എന്റെ മകളെ കണ്ടുമുട്ടിയത്?

298
01:02:47,846 --> 01:02:49,380
- മകൾ…
- ഞാനിപ്പൊ വരാം.

299
01:02:49,748 --> 01:02:50,749
അവിടെയിരിക്ക്.

300
01:02:52,750 --> 01:02:54,118
ഇയാൾക്ക് കാര്യമായി ഒന്നും 
മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു.

301
01:02:54,853 --> 01:02:59,191
നാട്ടിലുള്ള നിന്റെ മാതാപിതാക്കളെക്കുറിച്ച്
ഇയാളോട് പറയാൻ നിനക്ക് തോന്നിയില്ലേ?

302
01:02:59,891 --> 01:03:01,292
എന്തേ, നിനക്ക് നാണക്കേടാ?

303
01:03:02,393 --> 01:03:04,496
പറ, ഗ്രേസ്. വാ തുറന്ന് പറയൂ.

304
01:03:07,031 --> 01:03:08,399
ഇയാളോട് പറയ്, ഗ്രേസ്.

305
01:03:14,940 --> 01:03:16,442
ഇവരാ എന്റെ മാതാപിതാക്കൾ.

306
01:03:25,482 --> 01:03:28,185
ഗ്രേസ്, നീ പോയി 
സാധനങ്ങളൊക്കെ പാക്ക് ചെയ്യൂ.

307
01:03:28,319 --> 01:03:29,587
നമുക്ക് കുറെ ദൂരം 
യാത്ര ചെയ്യാനുണ്ട്.

308
01:03:29,721 --> 01:03:32,391
ഞായറാഴ്ച അച്ഛന് 
ക്ലബ്ബ് ടൂർണമെന്റ് ഉള്ളതാ.

309
01:03:32,523 --> 01:03:34,527
അതെ. ഞാൻ ഗോൾഫ് 
കളിക്കാറുണ്ട്, ഡെൽ.

310
01:03:35,927 --> 01:03:36,895
ഉം.

311
01:03:37,261 --> 01:03:38,897
പാം സ്പ്രിംഗ്സിൽ ഞങ്ങൾക്ക് 
ഒന്നാന്തരമൊരു ലീഗ് തന്നെയുണ്ട്.

312
01:03:39,029 --> 01:03:40,565
അവിടുത്തെ ചില കളിക്കാരെ
താനൊന്ന് കാണേണ്ടത് തന്നെയാ.

313
01:03:41,132 --> 01:03:42,433
ഏതാൾക്കാരെ?

314
01:03:47,072 --> 01:03:48,474
"ഏതാൾക്കാരെ" എന്ന് 
വെച്ചാൽ എന്താ ഉദ്ദേശിച്ചത്?

315
01:03:48,806 --> 01:03:51,042
- ഏതാളുകൾ?
- എനിക്ക് ബാത്ത്റൂമിൽ പോകണം.

316
01:03:51,176 --> 01:03:52,710
കുറച്ചു നേരം പിടിച്ചു നിൽക്ക്.

317
01:03:53,210 --> 01:03:55,714
- എന്താ…? വേറെയും ആളുകളോ?
- ഇയാൾക്കറിയില്ല.

318
01:03:56,348 --> 01:03:58,083
നിങ്ങൾ മുഴുവൻ സമയവും 
ഇവിടെത്തന്നെ ഇരിക്കുകയായിരുന്നോ?

319
01:03:58,217 --> 01:04:00,719
വേറെയാരെങ്കിലും ജീവനോടെയുണ്ടോയെന്ന് 
പുറത്തൊന്നും പോയി നോക്കിയില്ലേ?

320
01:04:00,853 --> 01:04:02,186
ഒന്നും ചെയ്തില്ലേ? കഷ്ടം!

321
01:04:02,319 --> 01:04:03,821
നിർത്ത്!

322
01:04:03,956 --> 01:04:06,058
അല്ല, ആർക്കും ഇങ്ങനെയൊന്നും 
വെറുതെ ഉണ്ടാക്കി പറയാൻ പറ്റില്ലല്ലോ.

323
01:04:06,692 --> 01:04:08,060
എനിക്ക്… എനിക്കൊന്നും 
മനസ്സിലാവുന്നില്ല, ഗ്രേസ്.

324
01:04:08,192 --> 01:04:11,196
അല്ലാ, നീ… ഈ പാവം മനുഷ്യൻ 
എന്താണെന്നാ വിചാരിക്കാൻ വിട്ടത്?

325
01:04:11,328 --> 01:04:12,930
ഭൂമിയിൽ അവശേഷിച്ച 
അവസാനത്തെ ആളെന്നോ?

326
01:04:13,130 --> 01:04:14,665
- എത്രപേരുണ്ട്?
- നൂറുകണക്കിന് ആളുകൾ.

327
01:04:14,799 --> 01:04:17,535
- അതെ, ആയിരക്കണക്കിന് 
ആളുകളുണ്ട്. അല്ലേ?
- ഉം.

328
01:04:17,668 --> 01:04:20,038
രാജ്യത്തെ എല്ലാ ഹൈവേകളിലും
ഞങ്ങൾ ബോർഡുകൾ വെച്ചിട്ടുണ്ട്.

329
01:04:20,172 --> 01:04:22,374
വയലറ്റാണത് ഡിസൈൻ ചെയ്തത്.

330
01:04:22,708 --> 01:04:24,810
- അവളൊരു ഗ്രാഫിക് ആർട്ടിസ്റ്റാ.
- അതൊരുപാട് കാലം മുമ്പാ.

331
01:04:26,043 --> 01:04:27,712
- എനിക്കതൊക്കെ മിസ്സ് ചെയ്യുന്നുണ്ട്.
- അതെ.

332
01:04:27,846 --> 01:04:29,514
പഴയ കാര്യങ്ങൾ ഓർത്ത് വിഷമിക്കേണ്ട.

333
01:04:30,081 --> 01:04:32,516
- ഭാവിയെക്കുറിച്ച് ചിന്തിക്കൂ. അല്ലേ?
- ഉം.

334
01:04:32,984 --> 01:04:33,953
അല്ലേ?

335
01:04:35,119 --> 01:04:37,288
ശരിയാ. അതിനാ പ്രാധാന്യം.

336
01:04:37,422 --> 01:04:39,692
ഓക്കെ, നിങ്ങളെല്ലാവരും 
ഇപ്പോൾത്തന്നെ ഇവിടുന്ന് ഇറങ്ങണം.

337
01:04:43,527 --> 01:04:45,863
ഈ കൊച്ചിന്റെ പിന്നാലെ ഞാനിങ്ങനെ
എല്ലായിടത്തും നടക്കേണ്ടി വരുമോ?

338
01:04:46,598 --> 01:04:49,567
- നീ ഇതൊക്കെ ഒന്ന് 
വൃത്തിയാക്കി വെക്ക്, ഓക്കേ?
- ഉം.

339
01:04:50,067 --> 01:04:52,270
അവർ പറയുന്നത് കേൾക്കരുത്. ഡെൽ!

340
01:04:52,636 --> 01:04:54,505
അവർ നല്ല ആളുകളല്ല.
അവർക്ക് പ്രാന്താ.

341
01:04:54,639 --> 01:04:56,541
- അവർ നിന്റെ മാതാപിതാക്കളാണോ?
- അല്ല.

342
01:04:56,674 --> 01:04:59,043
അല്ല! ഞാൻ പറയുന്നത് കേൾക്ക്.

343
01:04:59,177 --> 01:05:02,113
ഞാൻ കാലിഫോർണിയയിൽ 
എത്തിയപ്പോൾ…ഡെൽ, പറയുന്നത് കേൾക്ക്!

344
01:05:02,380 --> 01:05:05,550
ഞാൻ കാലിഫോർണിയയിൽ എത്തിയപ്പോൾ, 
അവരെന്നെ ഇവർക്കൊപ്പമാക്കി. 
എനിക്ക് വേറെ വഴിയില്ലായിരുന്നു.

345
01:05:05,683 --> 01:05:08,185
നമ്മൾ മാത്രമേ ഉള്ളൂ എന്നാ നീ പറഞ്ഞത്. നീ
എന്നോട് ആദ്യം പറഞ്ഞ കാര്യം അതായിരുന്നു.

346
01:05:08,319 --> 01:05:10,956
എനിക്കങ്ങനെ പറയേണ്ടി വന്നതാ! 
ഇല്ലെങ്കിൽ താനെന്നെ ഇവിടെ 
നിൽക്കാൻ സമ്മതിക്കില്ലായിരുന്നു.

347
01:05:11,089 --> 01:05:14,893
മാസങ്ങളോളം ഞാൻ റോഡിലായിരുന്നു! 
ഒറ്റയ്ക്ക്! ഞാനാദ്യം കണ്ട ആൾ താനായിരുന്നു!

348
01:05:15,027 --> 01:05:16,195
- ഇതെന്റെ തെറ്റാ.
- ഡെൽ, വേണ്ടാ!

349
01:05:16,328 --> 01:05:17,529
ഗ്രേസ്!

350
01:05:17,661 --> 01:05:19,430
- വേണ്ട, വേണ്ട! നിർത്ത്!
- സാധനങ്ങളൊക്കെ വേഗം പാക്ക് ചെയ്യ്.

351
01:05:19,565 --> 01:05:20,898
പുറപ്പെടാൻ സമയമായി. വാ പോകാം.

352
01:05:21,031 --> 01:05:23,034
- സ്റ്റിയറിംഗിൽ നിന്ന് കൈയെടുക്ക്, ഗ്രേസ്.
- എന്നെയും കൂടെ കൊണ്ടുപോ!

353
01:05:23,168 --> 01:05:24,503
സ്റ്റിയറിംഗിൽ നിന്ന് ആ 
കൈയ്യെടുക്കാനാ പറഞ്ഞത്!

354
01:05:24,636 --> 01:05:26,170
സ്റ്റിയറിംഗിൽ നിന്ന് കൈയെടുക്കാൻ!

355
01:05:26,371 --> 01:05:29,308
തന്റെ കാര്യമോർത്ത് 
എനിക്ക് കഷ്ടം തോന്നുന്നു.

356
01:06:15,786 --> 01:06:16,989
നിങ്ങളയാളോട് പറഞ്ഞല്ലേ?

357
01:06:18,022 --> 01:06:19,390
എനിക്ക് പേടിയായിരുന്നു.

358
01:06:22,127 --> 01:06:24,830
നിനക്ക് വീട്ടിലേക്ക് 
തിരികെ വരാനുള്ള സമയമായി.

359
01:06:25,864 --> 01:06:26,999
സമയമായി.

360
01:06:28,400 --> 01:06:31,403
എനിക്കൊറ്റയ്ക്ക് ഇത് 
ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല.

361
01:06:37,475 --> 01:06:39,110
പ്ലീസ് തിരിച്ചുവാ.

362
01:06:40,545 --> 01:06:43,514
പ്ലീസ്. ഇത്തവണ 
നമുക്കെല്ലാം ശരിയാക്കും.

363
01:06:43,714 --> 01:06:46,884
നമുക്ക് ശരിക്കുമൊരു കുടുംബമാകണം.

364
01:06:59,598 --> 01:07:03,034
വാ. ഞാൻ സാധനങ്ങൾ പാക്ക് ചെയ്യാം. ഇവിടെയിരിക്ക്.

365
01:07:03,967 --> 01:07:05,870
ഇതെല്ലാം… നിന്റെയല്ലേ?

366
01:07:07,072 --> 01:07:08,940
അതും നിന്റേതാ.

367
01:07:09,574 --> 01:07:11,377
ഞാനെന്തെങ്കിലും മറന്നോ?

368
01:07:26,058 --> 01:07:27,426
ഒരു മിനിറ്റ്?

369
01:07:31,295 --> 01:07:32,364
നല്ല തിരക്കിലാ.

370
01:07:32,996 --> 01:07:35,433
യാത്രയ്ക്കിടയിൽ കേൾക്കാൻ ഒന്നോ രണ്ടോ
ഓഡിയോബുക്കുകൾ എടുക്കാമെന്ന് കരുതി.

371
01:07:38,804 --> 01:07:42,441
ഏതായാലും എനിക്ക് കുഴപ്പമില്ല, 
<i>ട്യൂസ്‌ഡേയ്സ് വിത്ത് മോറി</i> തന്നാലും മതി.

372
01:07:46,610 --> 01:07:49,114
മനസ്സിലായി…

373
01:07:52,951 --> 01:07:55,454
മനസ്സിലായി… 
അല്ല, കാര്യമെനിക്ക് പിടികിട്ടി.

374
01:08:05,230 --> 01:08:06,632
ഉം…

375
01:08:12,804 --> 01:08:14,807
തനിക്കെപ്പോഴെങ്കിലും 
സങ്കടം തോന്നിയിട്ടുണ്ടോ?

376
01:08:16,208 --> 01:08:17,109
ഇല്ല.

377
01:08:18,477 --> 01:08:20,479
എനിക്കറിയില്ല, 
എനിക്ക് തോന്നുന്നത്…

378
01:08:20,978 --> 01:08:25,150
ഞാൻ അനുഭവിക്കുന്ന അവസ്ഥ 
മറ്റാരേക്കാളും തനിക്ക് നന്നായി 
മനസ്സിലാക്കാൻ കഴിഞ്ഞേക്കുമെന്നാ.

379
01:08:28,419 --> 01:08:31,188
തന്നെയും തന്റെ ഇവിടുത്തെ 
ഈ സെറ്റപ്പും നോക്കൂ.

380
01:08:31,490 --> 01:08:33,559
ജീവിതമെങ്ങനെ നയിക്കണമെന്ന് കൃത്യമായി
അറിയാവുന്ന ഒരാളെയാ ഞാൻ കാണുന്നത്.

381
01:08:41,566 --> 01:08:43,502
നമ്മളെല്ലാം ചെയ്യേണ്ട 
കാര്യങ്ങൾ ചെയ്യുന്നു, അത്രേയുള്ളൂ.

382
01:08:45,069 --> 01:08:46,103
ശരിയാ.

383
01:08:46,471 --> 01:08:48,206
താൻ പറഞ്ഞത് വളരെ ശരിയാണ്.

384
01:08:51,042 --> 01:08:54,012
എല്ലാവർക്കും തന്നെപ്പോലെ ലളിതമായി കാര്യങ്ങൾ
കാണാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് തോന്നാറില്ലേ?

385
01:08:55,213 --> 01:08:56,715
ഇവിടെയെല്ലാവരും 
അങ്ങനെ തന്നെയാ.

386
01:08:59,651 --> 01:09:01,420
ഓ, മനസ്സിലായി.

387
01:09:01,553 --> 01:09:03,088
കാരണം താൻ മാത്രമേയൊള്ളല്ലോ.

388
01:09:06,257 --> 01:09:07,860
താൻ മാത്രമേയൊള്ളൂ 
എന്നത് കൊണ്ടാ, അല്ലേ?

389
01:09:09,194 --> 01:09:10,128
എനിക്ക് മനസ്സിലായി.

390
01:09:11,495 --> 01:09:14,732
അതെ, സംഗതി കൊള്ളാം.

391
01:09:15,700 --> 01:09:17,269
അല്ല, അത് വളരെ മികച്ച കാര്യമാ.

392
01:09:24,008 --> 01:09:27,513
തനിക്കറിയോ, വെസ്റ്റ് കോസ്റ്റിൽ 
തന്നപ്പോലൊരു മനുഷ്യൻ 
ഞങ്ങൾക്ക് വലിയൊരു ഉപകാരമായിരിക്കും.

393
01:09:29,313 --> 01:09:31,782
അതെ, കാര്യം ഞാൻ പറയാം.

394
01:09:33,250 --> 01:09:36,989
തന്റെ കഴിവുകളുള്ള ഒരാളെ 
കിട്ടുന്നത് വലിയൊരു നേട്ടമായിരിക്കും.

395
01:09:41,692 --> 01:09:45,830
മനുഷ്യമനസ്സിന്റെ സങ്കീർണ്ണതകളെ
ചൊൽപ്പടിയിലാക്കാൻ പുതിയ വഴികൾ കണ്ടെത്തുന്ന,

396
01:09:46,498 --> 01:09:47,964
ഈ ഭൂമിയിലെ ഏറ്റവും 
മികച്ച ഒരു കൂട്ടം ഡോക്ടർമാർ,

397
01:09:49,133 --> 01:09:53,237
ഞങ്ങളുടെ കൂടെയുണ്ടെന്ന് ഞാൻ 
പറഞ്ഞാൽ താൻ വിശ്വസിക്കുമോ?

398
01:09:54,504 --> 01:09:55,873
താനിവിടുന്ന് പോയാൽ നന്നായിരുന്നു.

399
01:09:56,007 --> 01:09:59,177
വളരെ വിപ്ലവകരമായ 
കാര്യങ്ങളെക്കുറിച്ചാ ഞാൻ പറയുന്നത്.

400
01:10:14,225 --> 01:10:15,994
ശരി, എങ്കിലങ്ങനെയാകട്ടെ.

401
01:10:19,697 --> 01:10:22,767
എപ്പോഴെങ്കിലും മനസ്സ് 
മാറുകയാണെങ്കിൽ ഇതിരിക്കട്ടെ.

402
01:10:23,735 --> 01:10:26,672
കാരണം, എന്നെങ്കിലും നമ്മളെല്ലാം 
ഒരു കൂട്ടത്തിൽ ചേരേണ്ടി വരും.

403
01:10:33,011 --> 01:10:35,246
ഇത്രയും വടക്കോട്ട് വരുമ്പോൾ
തണുപ്പ് വളരെ കൂടുതലായിരിക്കും.

404
01:14:36,754 --> 01:14:39,456
<i>'വുതറിംഗ് ഹൈറ്റ്സ്' പോലുള്ള 
എന്തോ ഒന്നായിരുന്നിരിക്കണമത്.</i>

405
01:14:39,958 --> 01:14:43,594
<i>ഇടനാഴികളിലൂടെ കാടകളെ 
വേട്ടയാടാൻ പറ്റുന്ന തരത്തിലുള്ളൊരു വീട്.</i>

406
01:14:44,195 --> 01:14:46,998
<i>അന്നെനിക്കറിയില്ലായിരുന്നു, 
ആ കാടപ്പക്ഷി ഞാനാകുമെന്ന്.</i>

407
01:14:55,205 --> 01:14:57,575
<i>ഒരുപക്ഷേ ഇതൊരു മനോഹരമായ…</i>

408
01:15:12,690 --> 01:15:14,860
<i>എന്റെ മനസ്സ് ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്.</i>

409
01:15:17,895 --> 01:15:20,397
<i>നാഗരികതയെ 
തകർക്കാൻ ശ്രമിക്കുന്നത്…</i>

410
01:15:25,469 --> 01:15:27,806
<i>നിനക്കറിയോ, അവളെന്നെ നോക്കിയ ആ നോട്ടത്തിന് എന്തോ പ്രത്യേകതയുണ്ടായിരുന്നു…</i>

411
01:15:48,191 --> 01:15:51,096
ദ കോൺവേയ്സ്, 41, ക്രസന്റ്.

412
01:15:54,731 --> 01:15:56,935
കാൾ ഒരു… വക്കീലായിരുന്നു.

413
01:15:59,270 --> 01:16:01,172
ടെറി മൂന്നാം ക്ലാസിൽ പഠിപ്പിച്ചു,

414
01:16:01,873 --> 01:16:04,308
പിന്നെ, ആഞ്ചലയ്ക്ക് ഗ്രാഫിക് 
നോവലുകൾ വളരെ ഇഷ്ടമായിരുന്നു.

415
01:16:12,016 --> 01:16:13,317
കാരെൻ മില്ലിക്കൻ.

416
01:16:18,822 --> 01:16:20,392
പുസ്തകങ്ങൾ തിരികെ വരുമ്പോഴെല്ലാം…

417
01:16:20,926 --> 01:16:23,294
അതിന്റെ മടക്കുകളിൽ കുറച്ച് 
മണൽത്തരികൾ ഉണ്ടാകാറുണ്ടായിരുന്നു.

418
01:16:27,898 --> 01:16:29,633
ഇത് ഫ്രെഡ് കാവനാഗാണ്.

419
01:16:31,669 --> 01:16:32,704
പോസ്റ്റുമാൻ.

420
01:16:37,740 --> 01:16:39,176
നല്ലൊരു മനുഷ്യനായിരുന്നു.

421
01:22:05,535 --> 01:22:07,404
എന്താ കാര്യം?

422
01:22:11,609 --> 01:22:12,576
ഒന്നുമില്ല.

423
01:22:15,045 --> 01:22:16,513
ഞാൻ പോയി അവളെ നോക്കട്ടെ.

424
01:22:17,615 --> 01:22:20,884
അവളുടെ വലതുവശത്തെ ചെന്നിയിലുള്ള
ആ സെൻസറൊന്ന് നോക്കണേ. കേട്ടോ?

425
01:22:21,250 --> 01:22:22,753
അതിടയ്ക്ക് ലൂസായിപ്പോവുന്നുണ്ട്.

426
01:23:51,340 --> 01:23:52,442
ഹേയ്, ഗ്രേസ്.

427
01:24:41,892 --> 01:24:42,927
ഗ്രേസ്.

428
01:25:09,285 --> 01:25:10,887
ഡെൽ തിരിച്ചുവന്നോ?

429
01:25:25,401 --> 01:25:27,103
എന്നോട് ക്ഷമിക്ക്.

430
01:25:27,771 --> 01:25:29,240
ഒരുപാട് സോറി.

431
01:26:26,829 --> 01:26:29,799
ഓ, അത്… ഡെൽ ആണോ?

432
01:26:32,761 --> 01:26:36,063
ഹേയ്, കണ്ടതിൽ സന്തോഷമുണ്ടെടോ.

433
01:26:36,874 --> 01:26:38,809
ഗ്രേസിനിപ്പോൾ വിശ്രമിക്കേണ്ട സമയമാ.

434
01:26:40,509 --> 01:26:41,844
തന്റെ പ്രശ്നമെന്താണ്?

435
01:26:42,044 --> 01:26:43,614
അവളെ ആ കിടക്കയിൽ തന്നെ 
തിരികെ കൊണ്ടുപോയി കിടത്ത്.

436
01:26:43,746 --> 01:26:47,017
എന്നിട്ട്, താനും ഞാനും തമ്മിൽ…
നമുക്കൊന്ന് നേരെ ചൊവ്വേ സംസാരിക്കാനുണ്ട്.

437
01:26:53,523 --> 01:26:55,793
താൻ… താനെന്താ 
അവളോട് ചെയ്തോണ്ടിരുന്നത്?

438
01:27:00,329 --> 01:27:00,531
ശരി, അത്…

439
01:27:00,664 --> 01:27:03,601
എല്ലാവർക്കുമുള്ള എല്ലാത്തരം 
നെഗറ്റീവ് ചിന്തകളും,

440
01:27:03,801 --> 01:27:07,304
അവർ പൂർണ്ണമായും… 
തുടച്ചുനീക്കുകയാ.

441
01:27:08,804 --> 01:27:09,505
അതാണ് കാര്യം.

442
01:27:10,206 --> 01:27:14,044
എല്ലാ… ദുഃഖവും 
സങ്കടവും. പിന്നെ, ഈ…

443
01:27:14,311 --> 01:27:16,179
…ദേഷ്യം, നിരാശ, 
കുറ്റബോധം ഇവയൊക്കെ.

444
01:27:16,545 --> 01:27:19,215
ഈ മനുഷ്യർ അതൊക്കെ സഹിച്ച് 
ജീവിക്കേണ്ട കാര്യമുണ്ടോ, ഇല്ലല്ലോ?

445
01:27:20,517 --> 01:27:22,253
അത് ശരിയല്ലല്ലോ, അല്ലേ?

446
01:27:22,386 --> 01:27:23,955
അതുകൊണ്ട് ഞങ്ങൾ 
അതിനൊരു പരിഹാരം കാണുന്നു.

447
01:27:26,522 --> 01:27:28,959
താൻ തന്റെ നാട് വളരെ 
വൃത്തിയായി സൂക്ഷിക്കുന്നു.

448
01:27:30,460 --> 01:27:33,263
വളരെ നല്ല കാര്യം. അതാണ് ഞങ്ങൾ 
മനുഷ്യരുടെ കാര്യത്തിൽ ചെയ്യുന്നത്.

449
01:27:36,700 --> 01:27:39,870
മുമ്പെന്താ സംഭവിച്ചതെന്ന് 
അവർ ഓർക്കേണ്ട ആവശ്യമില്ല.

450
01:27:40,804 --> 01:27:43,807
അവർക്ക് ഭൂതകാലത്തിൽ 
ജീവിക്കേണ്ട കാര്യമില്ല.

451
01:27:45,575 --> 01:27:47,345
മുൻപ് എന്ന വാക്ക് തന്നെയില്ല.

452
01:27:50,681 --> 01:27:52,817
ഇനി മുന്നോട്ടുള്ളത് മാത്രമേയുള്ളൂ.

453
01:27:57,521 --> 01:27:58,655
അതൊരു മനോഹരമായ കാര്യമല്ലേ?

454
01:27:58,930 --> 01:28:01,665
ഒന്നും ഓർമ്മയിൽ വെക്കേണ്ടതില്ല എന്നത്?

455
01:28:46,770 --> 01:28:48,304
എനിക്കൊരു മകളുണ്ടായിരുന്നു.

456
01:28:53,709 --> 01:28:55,445
ഒരിക്കൽ എനിക്കൊരു മകളുണ്ടായിരുന്നു.

457
01:29:06,824 --> 01:29:09,393
സിങ്കിന്റെ അടിയിൽ വിൻഡെക്സ് ഉണ്ട്.

458
01:30:47,774 --> 01:30:57,776
✍️ പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>ബ്ലൂ മങ്കി</b></font></b>

459
01:31:44,481 --> 01:31:45,549
ഡെൽ?

460
01:32:13,810 --> 01:32:15,478
അയാളെ വെടിവെച്ചതിൽ 
എനിക്ക് സങ്കടമുണ്ട്.

461
01:32:19,450 --> 01:32:20,451
സത്യത്തിലുണ്ടോ?

462
01:32:32,361 --> 01:32:33,329
ഇല്ല.

463
01:32:36,667 --> 01:32:37,968
അത് കുഴപ്പമില്ലല്ലോ?

464
01:33:08,774 --> 01:33:36,776
<font color="#ea8d00">കൂടുതൽ പരിഭാഷകൾക്കായി Team Goat-ന്റെ
FB ഗ്രൂപ്പിൽ റിക്വസ്റ്റ് നൽകാവുന്നതാണ്.</font>

465
01:33:49,774 --> 01:33:53,776
<font color="#17d0a6">ഐ തിങ്ക് വി ആർ അലോൺ നൗ</font>

466
01:34:04,774 --> 01:34:10,776
<font color="#FFFA00"><i>ടീം GOAT റിലീസ് : 510 </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

