1
00:00:01,000 --> 00:00:15,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 507 </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

2
00:00:40,000 --> 00:00:55,000
<font color="#FFFFFF">☆ പോസ്റ്റർ ☆</font>
<font color="#FF0000"><u><b> സിനിമ പ്രൊഫസർ  </font>

3
00:01:23,400 --> 00:01:25,652
-ഹേയ്.
-ഹായ്.

4
00:01:28,971 --> 00:01:31,259
- ഒരു ഓട്ടോഗ്രാഫ് തരാമോ?
- പിന്നെന്താ.

5
00:01:36,775 --> 00:01:38,066
താങ്ക്യൂ.

6
00:01:39,000 --> 00:01:50,000
✍️ പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>ലുട്ടാപ്പി </b></font></b>

7
00:02:03,109 --> 00:02:04,487
ഇതിന് നന്ദി.

8
00:02:25,599 --> 00:02:27,780
ഗുഡ്.
അത്രയേ ഉള്ളൂ.

9
00:02:33,152 --> 00:02:34,384
കൊള്ളാം.

10
00:02:52,915 --> 00:02:56,610
ഇപ്പോൾ കുറച്ച് വായു
അകത്തേക്ക് വിടുകയാണ്.

11
00:02:57,396 --> 00:02:59,319
അതോടെ നെഞ്ചിലെ
മർദ്ദം മാറി കിട്ടും.

12
00:03:20,689 --> 00:03:22,342
നന്നായി ചെയ്യുന്നുണ്ട്.
ഇങ്ങനെ തന്നെ.

13
00:04:15,685 --> 00:04:17,584
ലൂസി, ഡ്രോപ്പ് ചെയ്യണോ?

14
00:04:18,171 --> 00:04:19,473
ഏയ് വേണ്ട. താങ്ക്സ്.

15
00:04:19,802 --> 00:04:21,246
ഞാൻ ഡ്രൈ ക്ലീനിങ് കടയിൽ 
ഒന്ന് കയറാമെന്ന് കരുതുന്നുണ്ട്.

16
00:04:21,560 --> 00:04:24,726
- നിന്നെ സമ്മതിക്കണം.
- ഓഹ്, ആയിക്കോട്ടെ.

17
00:04:25,713 --> 00:04:27,191
പിന്നെ കാണാം, ബൈ.

18
00:04:52,380 --> 00:04:54,291
ഒരെണ്ണം അടിച്ചാലോ?

19
00:04:55,934 --> 00:04:57,516
ആഹ്, അടിച്ചേക്കാം.

20
00:05:43,404 --> 00:05:44,753
താങ്ക്സ്.

21
00:05:46,207 --> 00:05:47,837
സന്തോഷമേയുള്ളൂ.

22
00:05:52,273 --> 00:05:54,326
-ഇതാണ് ലൂസി.
-ഹായ്.

23
00:05:55,088 --> 00:05:56,765
ഹായ്, ലൂസി.

24
00:05:58,196 --> 00:05:59,580
<b><font color="#ff0000">ലൂസി ഇൻ ദി സ്കൈ.</font></b>
(പ്രശസ്തമായ "Lucy in the Sky with Diamonds" എന്ന ഗാനത്തെയാണ് സൂചിപ്പിക്കുന്നത്.)

25
00:06:00,459 --> 00:06:03,356
നിന്നെ ആര് പണ്ണണം എന്ന്
 സംസാരിക്കുവായിരുന്നു ഞങ്ങൾ.

26
00:06:04,388 --> 00:06:05,491
ശരിക്കും?

27
00:06:09,304 --> 00:06:11,378
എന്നാൽ ടോസ്
ഇട്ട് തീരുമാനിച്ചൂടേ?

28
00:06:16,621 --> 00:06:18,064
നീയും തയ്യാറാണോ?

29
00:06:20,234 --> 00:06:21,641
ഹെഡോ ടെയിലോ?

30
00:06:24,186 --> 00:06:25,324
ഹെഡ്.

31
00:06:31,141 --> 00:06:32,279
കോപ്പ്.

32
00:06:32,898 --> 00:06:34,224
ഹെഡ് തന്നെ.

33
00:06:34,513 --> 00:06:37,686
ഓക്കെ മുത്തേ. പക്ഷേ
എപ്പോഴാണെന്ന് ഞാൻ പറഞ്ഞോ?

34
00:06:38,713 --> 00:06:40,184
ഇന്ന് രാത്രി?

35
00:06:41,280 --> 00:06:43,434
ഈ വർഷം, അല്ലെങ്കിൽ
അടുത്ത വർഷം.

36
00:06:45,826 --> 00:06:47,443
ശരി. ടോസ് ചെയ്യാം.

37
00:06:48,350 --> 00:06:49,914
ഈ വർഷം, അല്ലെങ്കിൽ
അടുത്ത വർഷം.

38
00:06:50,292 --> 00:06:51,884
ഇന്ന് രാത്രി...

39
00:06:52,799 --> 00:06:54,022
...ഹെഡ്.

40
00:06:57,527 --> 00:06:59,675
- ഇന്ന് രാത്രി.
- എന്റെ ലക്കി നൈറ്റ്.

41
00:07:00,976 --> 00:07:03,398
ഇപ്പോഴോ, അഞ്ച്
മണിക്കൂർ കഴിഞ്ഞോ?

42
00:07:06,008 --> 00:07:07,144
ഓക്കെ, ഇപ്പോ തന്നെ.

43
00:07:09,091 --> 00:07:10,229
ടെയിൽസ്.

44
00:07:15,073 --> 00:07:16,621
ടെയിൽസ് ഒരിക്കലും
തോൽപ്പിക്കില്ല.

45
00:07:21,830 --> 00:07:23,538
എന്നാ ഇറങ്ങിയാലോ?

46
00:07:28,913 --> 00:07:30,155
ബൈ.

47
00:07:43,924 --> 00:07:45,556
-മോർണിംഗ്.
-മോർണിംഗ്.

48
00:07:50,927 --> 00:07:52,496
വാടക തരുന്നില്ലേ?

49
00:07:55,894 --> 00:07:57,154
വാടകയോ?

50
00:07:58,855 --> 00:08:00,512
അതെ, വാടക.

51
00:08:01,125 --> 00:08:06,687
വാടക എന്ന് വച്ചാൽ വാടക.
കൊടുക്കാനുള്ള സമയം കഴിഞ്ഞു.

52
00:08:08,020 --> 00:08:11,144
ഇത് വച്ചോ. കുറച്ച് കാത്തിരുന്നാൽ
അവരങ്ങ് ചത്തു പോകത്തൊന്നുമില്ല.

53
00:08:11,315 --> 00:08:13,598
നിനക്കൊരു മണ്ണാങ്കട്ടയും
അറിയില്ല. ഇതവളുടെ വീടാണ്.

54
00:08:16,651 --> 00:08:18,092
നിന്റെ വീടാണോ ഇത്?

55
00:08:19,593 --> 00:08:23,254
അവളുടെ പാരന്റ്സിന്റെ വീടാണ്.
ജനിച്ചു എന്നൊരു യോഗ്യതയേ നിനക്കൊള്ളൂ.

56
00:08:23,723 --> 00:08:25,541
ആ വാടകയങ്ങ്
കൊടുത്തു തൊലയ്ക്ക്.

57
00:08:26,983 --> 00:08:28,474
കൂടെ ആ ബാത്ത്റൂമും
ഒന്ന് കഴുകി വൃത്തിയാക്ക്.

58
00:08:28,826 --> 00:08:30,292
പറഞ്ഞതുപോലെ
ഇന്ന് നിന്റെ ദിവസമാണ്.

59
00:08:30,784 --> 00:08:32,790
- ഞാൻ ബാത്ത്റൂം കഴുകിയതാ.
- ടൈൽസിന്റെ ഇടയിലെ അഴുക്ക് കളയണം.

60
00:08:35,381 --> 00:08:36,250
ഗ്രൗട്ട്...

61
00:08:38,010 --> 00:08:40,179
...ടൈൽസിന്റെ ഇടയിലുള്ള
ആ കറുത്ത സാധനം.

62
00:08:43,450 --> 00:08:45,608
അത് വൃത്തിയാക്കാൻ
എനിക്ക് സന്തോഷമേയുള്ളൂ .

63
00:09:54,470 --> 00:09:55,785
ലൂസി.

64
00:10:04,100 --> 00:10:06,282
ഫോൺ, അമ്മയാ.

65
00:10:12,943 --> 00:10:14,820
-ലൈൻ 3.
-താങ്ക്സ്

66
00:10:21,610 --> 00:10:23,135
ഹായ്, അമ്മേ.

67
00:10:24,390 --> 00:10:26,103
ഈ നമ്പർ
എങ്ങനെ കിട്ടി?

68
00:10:28,378 --> 00:10:29,679
ഇല്ല.

69
00:10:32,718 --> 00:10:34,536
എന്റെ ഈ ജോലിയും
കൂടെ കളയിപ്പിക്കാനാണോ?

70
00:10:39,086 --> 00:10:41,842
ഓക്കെ, ശരി. എന്റെ കയ്യിലുണ്ട്.

71
00:10:43,449 --> 00:10:44,916
VISA ആണ്.

72
00:10:46,147 --> 00:10:47,554
5464...

73
00:10:49,654 --> 00:10:51,473
6870...

74
00:10:53,406 --> 00:10:55,249
1390.

75
00:10:57,465 --> 00:10:59,611
അവസാന ഡേറ്റ്
നാലാം തീയതിയാണ്.

76
00:11:05,019 --> 00:11:06,484
എന്താ?

77
00:11:08,513 --> 00:11:10,918
ആഹ്, കാണുന്നുണ്ട്. 399 ആണ്.

78
00:11:16,969 --> 00:11:17,990
അമ്മേ, ഞാൻ
വെയ്ക്കുവാണ്.

79
00:11:19,245 --> 00:11:21,966
എനിക്ക് പോകണം.
ഓക്കെ, ബൈ.

80
00:11:46,795 --> 00:11:49,036
- ഹലോ, ലൂസി.
- ഹലോ, ബേർഡ്മാൻ.

81
00:11:49,880 --> 00:11:51,850
-കേറി വാ.
-നിനക്കുള്ള സാധനം ഉണ്ട്.

82
00:12:03,692 --> 00:12:05,099
താങ്ക്സ്.

83
00:12:09,591 --> 00:12:11,421
-എന്തൊയുണ്ട് വിശേഷങ്ങൾ?
-സുഖം. നിനക്കോ?

84
00:12:12,066 --> 00:12:13,614
ആഹ്, എനിക്കും
സുഖം തന്നെ.

85
00:12:14,670 --> 00:12:17,273
- വീട്ടിൽ എല്ലാവർക്കും സുഖമാണോ?
- സുഖമായിരിക്കുന്നു. അവിടെയോ?

86
00:12:17,742 --> 00:12:19,560
- സുഖമാണ്.
- കുട്ടികൾക്കൊക്കെ സുഖമല്ലേ?

87
00:12:20,534 --> 00:12:22,516
അവര് അടിപൊളിയാണ്.

88
00:12:23,931 --> 00:12:25,600
അത് കൊള്ളാം.

89
00:12:30,744 --> 00:12:31,993
കണ്ടതിൽ സന്തോഷം.

90
00:12:34,302 --> 00:12:36,074
നിന്നെ കാണാൻ നല്ല ഭംഗിയുണ്ട്.

91
00:12:36,708 --> 00:12:38,080
താങ്ക്സ്

92
00:12:55,239 --> 00:12:56,888
നിന്നോട് ഒരു പ്രധാനപ്പെട്ട
കാര്യം പറയാനുണ്ട്.

93
00:13:00,552 --> 00:13:04,089
നിനക്ക് ഓർമ്മയുണ്ടോ
ആ സമയം... കടപ്പുറത്ത് വച്ച്.

94
00:13:05,279 --> 00:13:07,599
ആൻഡിയുടെ വീട്ടിൽ
പോയിട്ട് വന്ന ആ നിമിഷം,

95
00:13:11,248 --> 00:13:12,914
എനിക്ക് നിന്നെ ഉമ്മ
വെക്കണമായിരുന്നു.

96
00:13:15,095 --> 00:13:17,194
നിനക്കും അങ്ങനെ
തോന്നിയിരുന്നില്ലേ?

97
00:13:20,502 --> 00:13:22,168
പക്ഷേ എനിക്ക് നാവ്
കാരണം പറ്റിയില്ല.

98
00:13:24,842 --> 00:13:26,648
നാവ് പഴുത്തിരിക്കുകയായിരുന്നു.

99
00:13:28,219 --> 00:13:29,921
നാവൊക്കെ കട്ടിയായി
തടിച്ചിരുന്നു.

100
00:13:31,527 --> 00:13:33,111
നല്ല ദുർഗന്ധവും.

101
00:13:33,556 --> 00:13:36,394
അരോചകം തന്നെ.

102
00:13:42,881 --> 00:13:44,498
എനിക്ക് നിന്നെ ഉമ്മ
വെക്കാൻ പറ്റിയില്ല.

103
00:13:47,161 --> 00:13:48,956
അത് സാരമില്ല.

104
00:13:51,489 --> 00:13:53,471
നീ ഇതറിയണം എന്ന്
എനിക്ക് നിർബന്ധമായിരുന്നു.

105
00:13:56,040 --> 00:13:58,420
എന്റെ ഫ്രണ്ട്സിനെ സ്നേഹിക്കണം
എന്ന് മാത്രമേ എനിക്കുള്ളൂ.

106
00:14:04,731 --> 00:14:06,173
എനിക്കറിയാം.

107
00:14:08,960 --> 00:14:11,463
അതിൽ സാരമില്ല.

108
00:14:17,569 --> 00:14:19,520
ഈ ഓപ്ര ഷോ
കണ്ടു കണ്ടു....

109
00:14:20,858 --> 00:14:22,886
എനിക്ക് വല്ലാത്ത
മടുപ്പ് തോന്നുന്നു...

110
00:14:58,907 --> 00:15:01,829
ഹായ്, ഞാൻ മെലിസ, സ്റ്റുഡന്റ് പേപ്പറിൽ
കണ്ട പരസ്യം കേട്ടാണ് വിളിക്കുന്നത്.

111
00:15:07,775 --> 00:15:09,218
മെലിഞ്ഞത്.

112
00:15:11,508 --> 00:15:12,916
നല്ല ഫിറ്റ്.

113
00:15:19,202 --> 00:15:20,516
ഞാൻ എന്താണ് ഇടേണ്ടത്?

114
00:15:23,015 --> 00:15:25,513
ഓക്കെ, ഗുഡ്. കാണാം.

115
00:15:26,732 --> 00:15:28,221
ഗുഡ്‌ ബൈ.

116
00:16:29,075 --> 00:16:31,105
ചായയോ കാപ്പിയോ വേണ്ടത്?

117
00:16:33,392 --> 00:16:36,019
- വെള്ളം?
- വേണ്ട, താങ്ക്സ്.

118
00:16:44,896 --> 00:16:46,305
അതെ, റെഡിയാണെന്ന് തോന്നുന്നു.

119
00:16:48,369 --> 00:16:49,728
അതെ.

120
00:17:03,240 --> 00:17:04,883
- ഹലോ.
- ഹായ്.

121
00:17:05,481 --> 00:17:07,005
അകത്തേക്ക് വരൂ,

122
00:17:07,815 --> 00:17:10,091
- ഇരിക്കൂ.
- താങ്ക്സ്.

123
00:17:13,773 --> 00:17:15,017
വന്നതിന് നന്ദി.

124
00:17:16,610 --> 00:17:19,321
ഇത്രയും അപൂർവ്വമായ ഒരു സൗന്ദര്യം
കാണാൻ കഴിഞ്ഞതിൽ സന്തോഷം.

125
00:17:22,136 --> 00:17:23,871
ഇനി കാര്യങ്ങൾ എങ്ങനെ
ആണെന്ന് ഞാൻ പറഞ്ഞു തരാം.

126
00:17:24,739 --> 00:17:26,874
ജോലിയെക്കുറിച്ച് ഞാൻ പറയാം,
അതിനുശേഷം താല്പര്യമുണ്ടെങ്കിൽ...

127
00:17:27,108 --> 00:17:29,348
ബാക്കി കാര്യങ്ങൾ
സംസാരിക്കാം, എങ്ങനെയുണ്ട്?

128
00:17:30,293 --> 00:17:31,689
ശരി.

129
00:17:32,908 --> 00:17:35,852
സ്വകാര്യ പരിപാടികളിൽ സിൽവർ
സർവീസ് വെയ്ട്രസ് ആയിട്ടാണ് ജോലി.

130
00:17:36,275 --> 00:17:38,033
വസ്ത്രം ഞങ്ങൾ നൽകും.

131
00:17:38,667 --> 00:17:40,157
മറ്റു പെൺകുട്ടികളുടെ
കൂടെയായിരിക്കും ജോലി...

132
00:17:40,696 --> 00:17:43,264
ചിലർക്ക് കൂടുതൽ
ഉത്തരവാദിത്വമുണ്ടാകും.

133
00:17:44,940 --> 00:17:46,641
പ്രൊമോഷന് സാധ്യതയുണ്ട്.

134
00:17:47,661 --> 00:17:50,007
മണിക്കൂറിന് 250
ഡോളർ ക്യാഷ് കിട്ടും.

135
00:17:50,969 --> 00:17:53,069
സ്വതന്ത്രം  ആയിട്ട്
ആയിരിക്കും ജോലി.

136
00:17:54,441 --> 00:17:55,930
ഓരോ ജോലിക്കും അനുസരിച്ച്.

137
00:17:56,692 --> 00:17:58,910
നമുക്ക് രണ്ടുപേർക്കും എപ്പോൾ
വേണമെങ്കിലും ഈ കരാർ അവസാനിപ്പിക്കാം...

138
00:17:59,332 --> 00:18:02,439
അതുകൊണ്ട് വിശ്വസിക്കാൻ പറ്റുന്ന
മറ്റു വരുമാനമാർഗ്ഗങ്ങൾ കൈയ്യിൽ വേണം.

139
00:18:03,624 --> 00:18:05,125
മനസ്സിലായി.

140
00:18:06,708 --> 00:18:10,702
പരസ്പരവിശ്വാസവും
രഹസ്യസ്വഭാവവുമാണ് പ്രധാനം.

141
00:18:11,941 --> 00:18:14,815
ഇത് പുറത്തു പറഞ്ഞാൽ
വലിയ പിഴ കൊടുക്കേണ്ടി വരും...

142
00:18:16,815 --> 00:18:19,635
വലിയ തുക തന്നെ പിഴ
അടയ്ക്കേണ്ടി വരും.

143
00:18:23,498 --> 00:18:26,242
- മനസ്സിലായോ?
- അതെ

144
00:18:27,838 --> 00:18:32,189
എന്റെ ഉപദേശം, കിട്ടുന്ന പണം
നന്നായി ഉപയോഗിക്കണമെന്നാണ്.

145
00:18:34,170 --> 00:18:37,760
കിട്ടിയത് ഒരു ഭാഗ്യമായി കണ്ട്
സ്റ്റുഡന്റ് ലോൺ അടച്ചു തീർത്തേക്ക്.

146
00:18:38,667 --> 00:18:41,236
ദയവുചെയ്ത് ഇതൊരു
കരിയർ ആയി കാണരുത്.

147
00:18:42,221 --> 00:18:45,447
കുറച്ചു കാലം
കഠിനാധ്വാനം ചെയ്യുക.

148
00:18:47,534 --> 00:18:49,585
നിന്റെ യോനിയിലേക്ക്
ഒന്നും കടത്തിവിടില്ല.

149
00:18:51,017 --> 00:18:54,723
-നിന്റെ യോനി ഒരു
അമ്പലം പോലെയായിരിക്കും.
-എന്റെ യോനി...

150
00:18:56,647 --> 00:18:58,136
...അമ്പലമൊന്നുമല്ല.

151
00:19:00,060 --> 00:19:03,262
അതൊക്കെ ശരിയാണെങ്കിലും,
നിന്നോട് അങ്ങനെ ഒന്നും ചെയ്യില്ല.

152
00:19:05,056 --> 00:19:08,493
ദയവായി ഒന്ന് എഴുന്നേറ്റു
വസ്ത്രം അഴിക്കാമോ?

153
00:19:19,236 --> 00:19:20,667
തോമസ്?

154
00:19:32,783 --> 00:19:34,424
വായ തുറക്കാമോ.

155
00:19:44,289 --> 00:19:45,848
കുത്തിയിട്ടുണ്ടോ?

156
00:19:50,880 --> 00:19:52,428
ടാറ്റൂ വല്ലതുമുണ്ടോ?

157
00:19:54,516 --> 00:19:55,770
ഗുഡ്.

158
00:19:57,226 --> 00:19:59,102
കാലുകൾ കുറച്ച്
അകത്തി നിൽക്ക്.

159
00:20:26,417 --> 00:20:27,672
ഇതെന്താണ്?

160
00:20:29,127 --> 00:20:30,839
ഒരു മറുക് എടുത്തു കളഞ്ഞതാ.

161
00:20:34,627 --> 00:20:36,246
വസ്ത്രം ഇട്ടോളൂ.

162
00:20:38,028 --> 00:20:41,935
ചില കാര്യങ്ങൾ
ചോദിക്കാനുണ്ട്.

163
00:20:44,009 --> 00:20:45,158
മരുന്ന് വല്ലതും
കഴിക്കുന്നുണ്ടോ?

164
00:20:46,063 --> 00:20:47,353
പിൽസ് കഴിക്കുന്നുണ്ട്.

165
00:20:49,077 --> 00:20:50,227
വേറെ എന്തെങ്കിലും?

166
00:20:51,130 --> 00:20:53,428
- അലർജിയോ ആന്റിഡിപ്രസന്റ്സോ?
- ഏയ് ഇല്ല.

167
00:20:53,511 --> 00:20:56,198
-പ്രോസാക്? എഫെക്സർ?
-ഇല്ല.

168
00:20:57,643 --> 00:20:58,956
പുകവലിക്കാറുണ്ടോ?

169
00:20:59,988 --> 00:21:00,998
ഇല്ല.

170
00:21:01,853 --> 00:21:03,589
അല്ല, വല്ലപ്പോഴും...

171
00:21:04,809 --> 00:21:07,600
...ചെറിയ സിഗരറ്റ്
വല്ലതും. വല്ലപ്പോഴും മാത്രം.

172
00:21:09,007 --> 00:21:11,659
വേറെ വല്ലതുമുണ്ടോ ?

173
00:21:13,078 --> 00:21:14,661
ഇല്ല, ഒരിക്കലുമില്ല.

174
00:21:15,353 --> 00:21:16,631
എന്താ ഉപയോഗിക്കാത്തത്?

175
00:21:17,065 --> 00:21:20,960
കാലാകാലങ്ങളായി മനുഷ്യൻ ഡ്രഗ്സ്
 ഉപയോഗിക്കുന്നുണ്ട്. ഡ്രഗ്സ് ഒരുതരത്തിൽ...

176
00:21:22,061 --> 00:21:23,610
...അനുഗ്രഹമാണ്.

177
00:21:24,654 --> 00:21:26,573
ആത്മാവിനുള്ള
ആസ്പിരിൻ പോലെ.

178
00:21:27,890 --> 00:21:30,295
എന്റെ അമ്മ ഭയങ്കര
ദേഷ്യമുള്ള ഒരു മദ്യപാനിയാണ്.

179
00:21:31,585 --> 00:21:33,439
അമ്മയൊരു ആസ്ട്രോളജി
ഹോട്ട്‌ലൈൻ നടത്തുന്നുണ്ട്.

180
00:21:40,230 --> 00:21:43,595
രക്തപരിശോധനയ്ക്കായി
ഞങ്ങളുടെ ഡോക്ടറെ കാണണം.

181
00:21:44,491 --> 00:21:47,130
- പ്രശ്നമൊന്നുമില്ലല്ലോ?
- ഇല്ല, കുഴപ്പമില്ല.

182
00:21:48,186 --> 00:21:50,391
പബ്ലിക് ഫോണിൽ നിന്നാണല്ലോ
വിളിച്ചത്. മൊബൈൽ ഉണ്ടോ?

183
00:21:51,188 --> 00:21:52,854
-ഉണ്ട്.
-ഗുഡ്

184
00:21:53,417 --> 00:21:55,786
ജോലിയുമായി ബന്ധപ്പെട്ട
എല്ലാ ചെലവുകളും ഞങ്ങൾ വഹിക്കും.

185
00:21:57,041 --> 00:21:58,237
ഇനി...

186
00:21:59,527 --> 00:22:01,017
സിൽവർ സർവീസ്

187
00:22:02,354 --> 00:22:04,676
-അതിനെനെക്കുറിച്ച് അറിയാമോ?
-അറിയാം

188
00:22:07,257 --> 00:22:09,473
ഏത് വശത്ത് നിന്നാണ്
മീൻ വിളമ്പേണ്ടത്?

189
00:22:10,118 --> 00:22:12,745
- വലതുവശം.
- ഇടതുവശം.

190
00:22:15,173 --> 00:22:17,273
തോമസ് ശ്രദ്ധിക്ക്,
തോമസ് സഹായിക്കും.

191
00:22:19,842 --> 00:22:22,598
നീ വളരെ സുന്ദരിയാണ്.
കഴിവുള്ളവളാണ്.

192
00:22:23,266 --> 00:22:25,401
പക്ഷേ ഞങ്ങൾ നിന്നെ
കൂടുതൽ സുന്ദരിയാക്കും.

193
00:22:26,081 --> 00:22:28,602
കൂടുതൽ മിടുക്കിയാക്കും. വരൂ.

194
00:22:32,888 --> 00:22:34,354
നിന്റെ പേര്..

195
00:22:35,526 --> 00:22:37,298
സാറ എന്ന് വിളിക്കാനാണ് ഇഷ്ടം.

196
00:22:39,268 --> 00:22:42,213
ഓക്കേ. താങ്ക്സ്.

197
00:23:45,964 --> 00:23:47,244
മൈര്.

198
00:23:49,155 --> 00:23:51,090
-കുഴപ്പമില്ലല്ലോ?
-ആ, കുഴപ്പമില്ല.

199
00:23:55,957 --> 00:23:58,584
- ടിഷ്യൂ വേണോ?
- വേണം.

200
00:24:06,759 --> 00:24:08,227
സോറി.

201
00:24:10,007 --> 00:24:11,287
മൈര്.

202
00:24:21,031 --> 00:24:23,072
-ഗുഡ് ആഫ്റ്റർനൂൺ.
-ഗുഡ് ആഫ്റ്റർനൂൺ.

203
00:24:24,291 --> 00:24:26,883
- സുഖമല്ലേ?
- സുഖം. നിനക്കോ?

204
00:24:27,458 --> 00:24:28,830
ആ, സുഖം തന്നെ.

205
00:24:29,525 --> 00:24:31,097
ഓക്കെ, അവിടെയിരിക്ക്.

206
00:24:31,823 --> 00:24:33,864
എന്താ പെട്ടെന്നൊരു സന്തോഷം?

207
00:24:34,955 --> 00:24:36,304
പ്രത്യേകിച്ച് ഒന്നുമില്ല.

208
00:24:37,430 --> 00:24:40,186
എന്റെ കഴിവുകൾ കുറച്ചുകൂടി
മെച്ചപ്പെടുത്താൻ വന്നതാണ്.

209
00:24:43,195 --> 00:24:44,678
പ്രത്യേകിച്ച് ഒന്നുമില്ലേ?

210
00:24:49,335 --> 00:24:50,906
വൈറ്റോ വൈറ്റോ?

211
00:25:06,981 --> 00:25:08,733
നമുക്ക് വല്ല
പോണും കണ്ടാലോ?

212
00:25:11,040 --> 00:25:12,287
വേണ്ട.

213
00:25:20,356 --> 00:25:22,139
വിരലിന് ഇതെന്തുപറ്റി?

214
00:25:56,951 --> 00:25:58,229
സാറ?

215
00:26:35,330 --> 00:26:37,890
-ഹായ്, സാറ. ഞാൻ സോഫി.
-ഹായ്.

216
00:26:39,871 --> 00:26:42,544
-നിനക്ക് നല്ല ഭംഗിയുണ്ട്.
-താങ്ക്സ്.

217
00:26:43,725 --> 00:26:47,876
ഓക്കെ. ഡ്രസ്സിംഗ് റൂമിൽ പോയി
മേക്കപ്പ് ഒന്ന് ശരിയാക്കണം.

218
00:26:48,521 --> 00:26:50,480
അവിടെ ലിപ്സ്റ്റിക് കാണാം,
നിന്റെ ലിപ്സ്റ്റിക്കിന്റെ കളർ...

219
00:26:51,641 --> 00:26:53,001
...കൃത്യമായി...

220
00:26:53,681 --> 00:26:56,051
...നിന്റെ പൂറിന്റെ 
നിറവുമായി മാച്ച് ചെയ്യണം.

221
00:26:59,675 --> 00:27:00,918
തമാശയാണോ.

222
00:28:22,870 --> 00:28:24,196
ഇതൊരു കളിയല്ല.

223
00:29:44,351 --> 00:29:46,814
കുഴപ്പമില്ലല്ലോ?

224
00:29:49,195 --> 00:29:50,216
റെഡിയല്ലേ?

225
00:29:51,682 --> 00:29:53,053
പോകാം.

226
00:30:34,489 --> 00:30:36,707
വന്നതിന് എല്ലാവർക്കും നന്ദി.

227
00:30:37,634 --> 00:30:40,423
എപ്പോഴത്തെയും പോലെ
നിങ്ങളെ കണ്ടതിൽ സന്തോഷം.

228
00:30:41,293 --> 00:30:42,829
താങ്ക്യൂ.

229
00:30:46,957 --> 00:30:50,346
ഇന്ന് ബെലൂഗ കാവിയാറും വേവിച്ച
ബ്രിയോഷുമാണ് വിളമ്പുന്നത്.

230
00:31:17,827 --> 00:31:19,270
വിളമ്പ്.

231
00:31:25,134 --> 00:31:29,930
ബ്ലാക്ക് ട്രഫിൾ നിറച്ച കാടക്കോഴി, വറുത്ത
ലീക്കും ഹെർബ്സും ചേർത്തതാണിത്.

232
00:31:31,245 --> 00:31:32,440
വ്യത്യസ്തമായൊരു
വിഭവമാണിത്.

233
00:31:33,954 --> 00:31:36,687
വർഷങ്ങൾക്ക് മുമ്പാണ് ഞാനിത്
ആദ്യമായി കഴിക്കുന്നത്.

234
00:31:37,496 --> 00:31:40,393
എന്റെ ഇരുപതാം
വിവാഹവാർഷികത്തിന്.

235
00:31:41,226 --> 00:31:43,677
പക്ഷേ ഇന്ന്, അത് വീണ്ടും
ഒന്നുകൂടി തയ്യാറാക്കാൻ...

236
00:31:44,416 --> 00:31:46,047
...ഞാൻ ഷെഫിനോട് പറഞ്ഞു

237
00:31:47,325 --> 00:31:50,668
ഇതിന് അത്രയും രുചിയുണ്ടോ
എന്ന് നിങ്ങൾക്ക് പറയാൻ കഴിഞ്ഞേക്കും.

238
00:31:51,595 --> 00:31:56,755
അതോ എലിസബത്തിന്റെ ഓർമ്മകളാണോ
ഇതിനെ ഇത്രയും സ്പെഷ്യലാക്കുന്നത്?

239
00:31:58,327 --> 00:31:59,793
ഡിഷിന് ആശംസകൾ.

240
00:32:02,127 --> 00:32:03,487
ഡിഷിന്.

241
00:32:05,317 --> 00:32:06,876
ഓർമ്മകൾക്ക്!

242
00:32:41,068 --> 00:32:43,379
- ബ്രാൻഡി വേണോ?
- താങ്ക്സ്.

243
00:32:49,161 --> 00:32:50,744
എന്തൊരു വെളുത്ത തൊലി.

244
00:32:52,270 --> 00:32:53,524
ബ്രാൻഡി?

245
00:33:11,234 --> 00:33:12,712
താങ്ക്സ്.

246
00:33:34,703 --> 00:33:36,028
സാരമില്ല.

247
00:33:37,342 --> 00:33:38,983
എഴുന്നേൽക്കൂ.

248
00:33:41,341 --> 00:33:42,854
അപകടമൊന്നും
പറ്റിയില്ലല്ലോ.

249
00:33:54,900 --> 00:33:56,073
സോറി.

250
00:33:56,729 --> 00:33:58,724
സാരമില്ല, നന്നായി ചെയ്തു.

251
00:34:06,182 --> 00:34:07,942
അതൊക്കെ ക്ലീനർമാർക്ക് വിട്ടേക്ക്.

252
00:34:10,123 --> 00:34:11,999
ഇന്ന് ഇനി നിന്റെ ആവശ്യമില്ല.

253
00:34:15,084 --> 00:34:16,538
താങ്ക്സ്.

254
00:37:32,194 --> 00:37:34,212
- സുന്ദരിയായിട്ടുണ്ട്.
- നിങ്ങളും അങ്ങനെ തന്നെ.

255
00:37:34,586 --> 00:37:36,393
നിങ്ങളുടെ മുടി നന്നായിട്ടുണ്ട്.

256
00:37:45,257 --> 00:37:46,923
എനിക്ക് ഇന്ന്
നേരത്തെ പോകാമോ?

257
00:37:47,949 --> 00:37:49,704
-ഇന്നേക്ക് മാത്രം.
-താങ്ക്സ്.

258
00:38:14,675 --> 00:38:16,728
പതുക്കെ ശരിയാകും.

259
00:38:17,536 --> 00:38:18,922
പക്ഷേ ഒരിക്കലും
എളുപ്പമാകില്ല.

260
00:38:21,536 --> 00:38:23,026
നിങ്ങൾ ഇത് തുടങ്ങിയിട്ട്
എത്ര നാളായി?

261
00:38:25,606 --> 00:38:27,670
ഇതെന്തൊരു ചോദ്യമാണ്?

262
00:38:31,939 --> 00:38:33,451
സോറി.

263
00:38:52,299 --> 00:38:54,082
-താങ്ക്സ്.
-കുഴപ്പമില്ല.

264
00:39:31,725 --> 00:39:32,734
ഇരുന്നോട്ടെ?

265
00:39:33,720 --> 00:39:35,326
ആ, വരൂ.

266
00:39:40,756 --> 00:39:44,909
ചിലർ മരണം വ്യാജമായി നിർമ്മിക്കും.
ഞാൻ ജീവിതം അഭിനയിക്കുകയാണ്.

267
00:39:47,478 --> 00:39:49,271
നീ നന്നായി ചെയ്യുന്നുണ്ട്.

268
00:39:53,587 --> 00:39:55,065
ഒരു കാര്യം കാണിച്ചു തരാം.

269
00:40:11,145 --> 00:40:13,679
എനിക്ക് നിന്റെ
സാധനം ഒന്ന് ഊമ്പണം.

270
00:40:19,414 --> 00:40:21,056
ഹല്ലേലൂയാ.

271
00:40:52,319 --> 00:40:53,644
ഹായ്, ലൂസി.

272
00:40:56,541 --> 00:40:57,456
സമയമെത്രയായി?

273
00:40:58,605 --> 00:40:59,872
രാവിലെയായി.

274
00:41:13,817 --> 00:41:14,919
വല്ലതും വേണോ?

275
00:41:15,776 --> 00:41:16,855
കോഫി വേണോ?

276
00:41:18,239 --> 00:41:19,705
ആ, കോഫി മതി.

277
00:41:27,763 --> 00:41:28,771
ഹേയ്, ബേർഡ്മാൻ?

278
00:41:30,050 --> 00:41:31,339
എന്നെ കല്യാണം കഴിക്കുമോ?

279
00:41:33,626 --> 00:41:34,589
ഓ കഴിക്കാമല്ലോ.

280
00:41:36,136 --> 00:41:37,672
താങ്ക്സ്.

281
00:41:38,285 --> 00:41:40,727
- അതൊന്നും പ്രശ്നമല്ല.
- വലിയ മനസ്സാണ്.

282
00:41:43,404 --> 00:41:44,688
സന്തോഷമേയുള്ളൂ.

283
00:41:56,695 --> 00:41:57,879
താങ്ക്സ്.

284
00:42:10,417 --> 00:42:11,808
ഞാൻ റെഡി
ആണെന്ന് തോന്നുന്നു.

285
00:42:15,003 --> 00:42:16,587
ഏകദേശം റെഡിയായി.

286
00:42:28,115 --> 00:42:29,969
നിന്നെ ഡി-അഡിക്ഷൻ
സെന്ററിൽ വീണ്ടും ചേർക്കാം.

287
00:42:31,376 --> 00:42:33,213
എനിക്ക് പറ്റും,
കൈയ്യിൽ കാശുണ്ട്.

288
00:42:35,629 --> 00:42:36,643
താങ്ക്സ്.

289
00:42:39,996 --> 00:42:41,979
ഇത്തവണ ശരിയാകുമെന്ന് തോന്നുന്നില്ല.

290
00:42:47,456 --> 00:42:48,699
ശരിയാകും.

291
00:42:53,004 --> 00:42:54,571
അങ്ങനെ
വിശ്വസിക്കുന്നുണ്ടോ?

292
00:43:00,170 --> 00:43:01,878
എനിക്കറിയില്ല.

293
00:43:21,386 --> 00:43:22,994
സാൻഡ്ഹിൽ ഡണ്ണാർട്ട്.

294
00:43:24,461 --> 00:43:26,371
രാത്രിയിൽ സജീവമാകുന്ന
വംശനാശഭീഷണിയിലുള്ള ജീവി.

295
00:43:27,239 --> 00:43:29,128
ഒരു മാർസൂപ്പിയൽ എലി.

296
00:43:30,160 --> 00:43:32,259
വംശനാശം വന്നു
എന്നാണ് കരുതുന്നത്.

297
00:43:33,486 --> 00:43:35,508
മൂങ്ങയും വവ്വാലുമാണ്
പ്രധാന ശത്രുക്കൾ.

298
00:43:37,994 --> 00:43:40,328
അപൂർവ്വമായതുകൊണ്ട്
അധികമൊന്നും അറിയില്ല.

299
00:43:42,182 --> 00:43:45,343
പ്രാണികളാണ് ഭക്ഷണം,
വല്ലപ്പോഴും ഇറച്ചിയും തിന്നും.

300
00:43:46,533 --> 00:43:48,292
മൂർച്ചയുള്ള പല്ലുകളുണ്ട്.

301
00:43:50,462 --> 00:43:52,667
പേടിച്ചാൽ വലിയ
ശബ്ദമുണ്ടാക്കും...

302
00:43:53,417 --> 00:43:55,611
...ആക്രമിക്കാൻ
തയ്യാറാകുമ്പോൾ.

303
00:43:59,113 --> 00:44:00,560
സത്യത്തിൽ ഇത്
എന്താണെന്ന് വെച്ചാൽ...

304
00:44:02,401 --> 00:44:04,009
ഈ സാൻഡ്ഹിൽ ഡണ്ണാർട്ട്...

305
00:44:05,193 --> 00:44:09,345
ഒരു കുഞ്ഞു കംഗാരുവിനെ പോലെയാ, 
പക്ഷെ ആളല്‍പ്പം വാശിക്കാരനാ.

306
00:44:23,583 --> 00:44:25,413
ഹായ് തോമസ്.
കണ്ടിട്ട് കുറച്ചായല്ലോ.

307
00:44:27,818 --> 00:44:29,905
എന്നെക്കൊണ്ട് പറ്റുന്നത്
ആണെങ്കിൽ ചെയ്യാം, പറ.

308
00:44:32,837 --> 00:44:34,151
എന്താ പറഞ്ഞേ?

309
00:44:38,936 --> 00:44:40,132
എത്ര സമയത്തേക്ക്?

310
00:44:43,474 --> 00:44:44,742
അത്രയേ ഉള്ളൂ?

311
00:44:47,310 --> 00:44:48,964
എത്ര തരും?

312
00:44:52,682 --> 00:44:56,154
ഓക്കെ, മനസ്സിലായി.

313
00:44:56,769 --> 00:44:57,986
ഓക്കെ. ബൈ.

314
00:45:20,163 --> 00:45:21,911
- ഹേയ്.
- ഗുഡ് ആഫ്റ്റർനൂൺ.

315
00:47:19,263 --> 00:47:21,890
അകത്തേക്ക് വാ. വരൂ.

316
00:47:22,594 --> 00:47:24,059
എന്റെ വീട്ടിലേക്ക് സ്വാഗതം.

317
00:47:24,752 --> 00:47:26,523
യാത്ര കഴിഞ്ഞ് ഒരുപാടങ്ങ്
തളർന്നു കാണുമല്ലോ?

318
00:47:27,062 --> 00:47:29,173
- ഏയ്‌, കുഴപ്പമില്ല.
- കൊള്ളാം..

319
00:47:30,099 --> 00:47:33,102
നീണ്ട യാത്ര അല്ലേ, ഒന്ന്
ഫ്രഷ് ആവാൻ കുളിക്കുന്നോ?

320
00:47:34,345 --> 00:47:36,321
ദാ ആ കൊറിഡോറിന്റെ അറ്റത്ത്
വലതുഭാഗത്ത് ഒരു ബാത്ത്റൂം ഉണ്ട്.

321
00:47:36,321 --> 00:47:38,352
വാതിലിന് പുറകിൽ
വസ്ത്രം ഇരിപ്പുണ്ട്.

322
00:47:40,633 --> 00:47:43,518
ആ, പിന്നെ തല മുടി
നനയരുത് കേട്ടോ.

323
00:47:43,946 --> 00:47:45,111
ശരി.

324
00:47:59,959 --> 00:48:01,272
ഞാൻ റെഡിയാണ്.

325
00:48:04,263 --> 00:48:06,679
- കുഴപ്പമൊന്നുമില്ലല്ലോ?
- എന്താ പറഞ്ഞേ?

326
00:48:08,697 --> 00:48:10,116
ആരോഗ്യമൊന്നും
കുഴപ്പമില്ലല്ലോ?

327
00:48:11,007 --> 00:48:12,450
ഏയ്‌, കുഴപ്പമില്ല.

328
00:49:01,135 --> 00:49:03,938
നീയിപ്പോ ഉറങ്ങും,
പിന്നെ ഉണരും.

329
00:49:04,477 --> 00:49:06,554
ഈ മണിക്കൂറുകൾ ജീവിതത്തിൽ
ഉണ്ടായിട്ടേയില്ല എന്ന് തോന്നും.

330
00:49:07,656 --> 00:49:09,169
ഒരു സ്വപ്നം പോലും കാണില്ല.

331
00:49:10,412 --> 00:49:13,367
ഉണർന്ന് ഒന്നോ രണ്ടോ
മണിക്കൂർ ചെറിയൊരു തലകറക്കം...

332
00:49:14,095 --> 00:49:15,748
...തോന്നും, അത് കഴിഞ്ഞാൽ
പിന്നെ ഓക്കെയാകും.

333
00:49:16,968 --> 00:49:18,341
പൂർണ്ണമായും ശരിയാകും.

334
00:49:18,962 --> 00:49:20,816
ഒരു ഹാങ് ഓവറിന്റെ
അത്രപോലും ഉണ്ടാകില്ല.

335
00:49:21,835 --> 00:49:23,771
ഈ ഉറക്കം
വല്ലാത്തൊരു മാജിക്കാ.

336
00:49:24,955 --> 00:49:26,081
...പുതിയൊരു ഉണർവ്
കിട്ടിയതുപോലെ.

337
00:49:27,747 --> 00:49:29,412
നിനക്ക് തോന്നും...

338
00:50:23,867 --> 00:50:25,275
താങ്ക്സ്, ക്ലാര.

339
00:50:30,541 --> 00:50:33,672
കുറച്ച് മാസങ്ങൾക്ക് മുൻപ്
ഒരു വിചിത്രമായ കാര്യം നടന്നു.

340
00:50:35,818 --> 00:50:38,540
ഞാൻ ബുക്ക് ഷെൽഫിലൂടെ വെറുതെ
കണ്ണോടിച്ചപ്പോൾ ഒരു പുസ്തകം കണ്ടു...

341
00:50:39,220 --> 00:50:41,777
ബെർത്ത്ഡേയ്ക്ക് എന്റെ
സഹോദരൻ തന്നതായിരുന്നു അത്.

342
00:50:42,222 --> 00:50:43,958
ചെറുകഥകളുടെ
ഒരു സമാഹാരം.

343
00:50:44,943 --> 00:50:49,072
അതിലെ ഒരു കഥ ഞാൻ 
വായിക്കാൻ തുടങ്ങി.

344
00:50:51,300 --> 00:50:54,866
ഒരുവൻ രാവിലെ ഉണരുമ്പോൾ
ബെഡ്ഡിൽ നിന്ന് എഴുന്നേൽക്കാൻ...

345
00:50:55,264 --> 00:50:57,282
പോലും തോന്നാത്ത ഒരു അവസ്ഥ.

346
00:50:57,704 --> 00:51:01,375
രക്ഷപ്പെടാനായി അവൻ കണ്ണുകളടച്ചു.

347
00:51:03,193 --> 00:51:06,993
അവൻ അവന്റെ ജീവിതത്തെക്കുറിച്ച്
ചിന്തിച്ചു. ഉള്ളിലൊരു അസ്വസ്ഥത നിറഞ്ഞു.

348
00:51:07,849 --> 00:51:12,670
ബാഗുമെടുത്ത് സകല ബന്ധങ്ങളും ഉപേക്ഷിച്ചു,
അറിയുന്നവരുടെ കൂടെ ജീവിക്കാൻ പറ്റാതായി.

349
00:51:13,092 --> 00:51:15,028
അവരവനെ തളർത്തുകയായിരുന്നു.

350
00:51:15,567 --> 00:51:18,358
കയ്യിൽ പണമുണ്ട്,
അവൻ റോമിലേക്ക് പോയി.

351
00:51:19,261 --> 00:51:23,355
മണ്ണടിയിൽ വേരുകൾ പോലെ
ഒളിച്ചിരിക്കാനായിരുന്നു ആഗ്രഹം.

352
00:51:23,976 --> 00:51:28,468
പക്ഷേ റോമിലും അവന് പഴയ ജീവിതത്തിലെ
ആളുകളിൽ നിന്ന് രക്ഷപ്പെടാനാകുന്നില്ല.

353
00:51:29,489 --> 00:51:33,628
അതുകൊണ്ട് ജനിച്ചു വളർന്ന നഗരത്തിലേക്ക്
തന്നെ മടങ്ങാൻ അവൻ തീരുമാനിച്ചു...

354
00:51:34,204 --> 00:51:38,121
പക്ഷെ അതവന് സ്വന്തം
വീടായി കാണാൻ പറ്റിയില്ല.

355
00:51:40,220 --> 00:51:43,035
അവിടേക്ക് മടങ്ങിയിട്ടും
കാര്യങ്ങൾ മാറിയില്ല.

356
00:51:44,302 --> 00:51:48,008
ഒരു മരിച്ച മനുഷ്യനെപ്പോലെ തിരിച്ചുവരാൻ
തനിക്ക് അവകാശമില്ലെന്ന് അവന് തോന്നുന്നു.

357
00:51:48,946 --> 00:51:53,345
എന്ത് ചെയ്യും? ഈ പ്രശ്നത്തിന്
അവൻ കടുത്തൊരു പരിഹാരം തേടുന്നു.

358
00:51:54,131 --> 00:51:58,422
പുതിയൊരു ലോകം, പുതിയൊരു ഭാഷ...
അത്രയുമേ അവൻ കൊതിച്ചുള്ളൂ.

359
00:52:00,698 --> 00:52:02,458
പക്ഷേ, ഒന്നും മാറിയില്ല.

360
00:52:03,795 --> 00:52:07,442
മറ്റൊന്നും ചെയ്യാനില്ലാത്തത് കൊണ്ട്...

361
00:52:08,533 --> 00:52:12,333
...നാടുവിടാൻ തന്നെ തീരുമാനിച്ചു,
അങ്ങനെ ലിഫ്റ്റ് ചോദിച്ച് യാത്രയായി.

362
00:52:12,802 --> 00:52:16,837
ഒരുത്തൻ വണ്ടിയിൽ കയറ്റി, രാത്രിയിൽ യാത്ര
തുടരുമ്പോൾ... ദാ കിടക്കുന്നു കാർ ഭിത്തിയിലിടിച്ച്!

363
00:52:17,189 --> 00:52:21,306
ഡ്രൈവർ മരിച്ചു, ഇവൻ തകർന്നു
തരിപ്പണമായി ഹോസ്പിറ്റലിലായി.

364
00:52:24,378 --> 00:52:28,706
മാസങ്ങൾ കടന്നുപോയി.
അവന്റെ മുറിവുകൾ ഭേദമായി.

365
00:52:30,079 --> 00:52:33,316
ഇപ്പോൾ അവന്
ജീവിക്കാൻ ആഗ്രഹമുണ്ട്.

366
00:52:33,819 --> 00:52:38,605
തന്റെ ശരീരത്തെക്കുറിച്ചും, ചർമ്മത്തിലെ
സുഷിരങ്ങളെക്കുറിച്ചുമൊക്കെ...

367
00:52:39,074 --> 00:52:44,399
വ്യക്തമാക്കാൻ പറ്റാത്ത കാര്യങ്ങളിൽ
അവനൊരു ആത്മവിശ്വാസം വന്നു.

368
00:52:44,950 --> 00:52:49,747
ആ രോഗികളിൽ നിന്നും ചത്തുപോകുന്നവരിൽ
നിന്നും രക്ഷപ്പെട്ട് പുറത്തുകടക്കാൻ അവൻ കൊതിച്ചു.

369
00:52:51,882 --> 00:52:57,113
"എഴുന്നേറ്റ് നടക്കുക, നിന്റെ
ഒരസ്ഥിയും ഒടിഞ്ഞിട്ടില്ല."

370
00:52:59,048 --> 00:53:00,478
അവസാനം...

371
00:53:02,589 --> 00:53:06,683
"എഴുന്നേറ്റ് നടക്കുക, നിന്റെ ഒരസ്ഥിയും
ഒടിഞ്ഞിട്ടില്ല" എന്ന് വീണ്ടും വായിച്ചപ്പോൾ...

372
00:53:08,419 --> 00:53:10,518
...വലിയൊരു വിഷമം തോന്നി.

373
00:53:11,164 --> 00:53:14,776
ആ കഥയുടെ ആദ്യ വരി
എന്താണെന്നറിയാമോ?

374
00:53:16,301 --> 00:53:22,493
"ഒരാൾ മുപ്പതിലേക്ക് കടക്കുമ്പോൾ, ആരും
അവനെ ചെറുപ്പക്കാരൻ എന്ന് വിളിക്കാതാവില്ല."

375
00:53:24,124 --> 00:53:25,613
മുപ്പത്.

376
00:53:26,364 --> 00:53:28,991
എന്റെ മുപ്പതാം പിറന്നാളിനാണ്
എനിക്കീ പുസ്തകം കിട്ടിയത്.

377
00:53:29,472 --> 00:53:32,708
ഇൻഗെബോർഗ് ബാക്ക്മാന്റെ
"ദി തെർട്ടീത്ത് ഇയർ".

378
00:53:33,764 --> 00:53:36,778
അങ്ങനെ കേട്ടിട്ടുണ്ട്.

379
00:53:37,893 --> 00:53:39,746
എന്നോട് പലരും പറഞ്ഞിട്ടുമുണ്ട്.

380
00:53:40,637 --> 00:53:44,720
എനിക്ക് ശരിക്കും അറിയില്ലെങ്കിലും
എല്ലാം എനിക്ക് അറിയാമായിരുന്നു.

381
00:53:46,126 --> 00:53:50,513
വലിയ സത്യങ്ങളൊന്നും
സർപ്രൈസ് തരുന്നവ ആയിരിക്കില്ല.

382
00:53:52,999 --> 00:53:55,920
പക്ഷെ അന്ന് ഞാൻ
എന്താ ചെയ്തത്?

383
00:53:57,457 --> 00:54:00,084
ഞാൻ മുന്നോട്ട് പോയി.

384
00:54:01,925 --> 00:54:04,974
കടമ പോലെ ജീവിച്ചു തീർത്തു.

385
00:54:06,395 --> 00:54:10,017
മറ്റുള്ളവർക്ക് മുന്നിൽ, ഞാനും എലിസബത്തും
സന്തോഷമുള്ള ദമ്പതികളായിരുന്നു.

386
00:54:10,745 --> 00:54:14,990
പക്ഷെ സത്യത്തിൽ ഞാൻ
എന്റെ ഭാര്യയെ സ്നേഹിച്ചിരുന്നില്ല.

387
00:54:17,078 --> 00:54:19,177
എന്റെ കൂട്ടുകാരെയും.

388
00:54:22,075 --> 00:54:24,373
എന്റെ സ്വന്തം മക്കളെപ്പോലും.

389
00:54:26,989 --> 00:54:31,557
വെറുതെ ജീവിച്ചു
പോയി, അത്രതന്നെ.

390
00:54:34,213 --> 00:54:35,621
ഞാനൊരു വിജയിയായിരുന്നു.

391
00:54:36,607 --> 00:54:38,178
എന്റേതായ വഴി ഉണ്ടാക്കി.

392
00:54:38,694 --> 00:54:44,230
പക്ഷെ ഓരോ ചുവടിലും ഞാനൊന്ന്
ഭയന്നു, പ്രതിരോധത്തിലായിരുന്നു ഞാൻ.

393
00:54:47,081 --> 00:54:48,777
ഇപ്പോൾ...

394
00:54:51,258 --> 00:54:55,829
...ഇന്ന് രാത്രി, ആദ്യമായി
ഞാൻ പറയുന്നു...

395
00:54:57,295 --> 00:54:59,453
...എന്റെ അസ്ഥികൾ
ഒടിഞ്ഞിരിക്കുന്നു.

396
00:55:01,330 --> 00:55:03,159
തകർന്നിരിക്കുന്നു.

397
00:55:05,165 --> 00:55:09,259
ഒരിക്കൽ എനിക്ക് നിന്റെ
സഹായം വേണ്ടിവരും.

398
00:55:13,117 --> 00:55:18,442
എന്റെ സകല അസ്ഥികളും
ഒടിഞ്ഞിരിക്കുകയാണ്.

399
00:55:25,812 --> 00:55:27,290
നിങ്ങൾ സുരക്ഷിതനാണ്.

400
00:55:30,175 --> 00:55:34,503
നാണിക്കാനൊന്നുമില്ല,
ആരും കാണില്ല.

401
00:55:37,412 --> 00:55:40,250
പക്ഷേ ഞങ്ങളുടെ
നിയമങ്ങൾ പാലിക്കണം.

402
00:55:41,270 --> 00:55:42,947
താങ്ക്സ്, ക്ലാര.

403
00:58:03,486 --> 00:58:04,625
സൂക്ഷിച്ചു പോണേ.

404
00:58:05,246 --> 00:58:07,029
ഉടനെ തന്നെ
നിനക്ക് മാറ്റം തോന്നും.

405
00:58:08,179 --> 00:58:09,539
താങ്ക്സ്.

406
00:58:22,077 --> 00:58:23,777
നിന്റെ ഊഹം
ശരിയായിരുന്നു.

407
00:58:25,090 --> 00:58:26,839
നമുക്ക് നോക്കാം.

408
00:59:13,607 --> 00:59:15,132
നീയൊരു ഊള തന്നെടോ.

409
00:59:17,794 --> 00:59:19,667
രണ്ടാഴ്ചയ്ക്കുള്ളിൽ
നീ പുറത്താകും.

410
00:59:21,130 --> 00:59:22,371
ഗുഡ് ബൈ മച്ചാനേ.

411
00:59:22,864 --> 00:59:24,681
പുണ്ടച്ചി മോനേ.

412
00:59:29,631 --> 00:59:31,261
സോറിടീ.

413
00:59:33,751 --> 00:59:35,333
എനിക്കും സങ്കടമുണ്ട്.

414
01:00:01,945 --> 01:00:03,187
ഗുഡ് മോർണിംഗ്.

415
01:00:20,605 --> 01:00:22,317
ഈ എക്സലോൺ ഫ്ലാറ്റ്
ഇപ്പോഴും ഒഴിവും ഉണ്ടോ?

416
01:00:23,302 --> 01:00:27,619
അതെ, സൂപ്പർ സ്ഥലമാ.
നഗരത്തിന് വെളിയിലാ.

417
01:00:28,158 --> 01:00:30,280
താക്കോൽ കയ്യിലുണ്ട്, കാണണോ?

418
01:00:31,523 --> 01:00:32,885
ഏയ്, വേണ്ട.

419
01:00:33,436 --> 01:00:36,333
എക്സലോൺ മികച്ചതാണ്, ഉറപ്പാ.

420
01:00:40,860 --> 01:00:43,704
- എന്നാലും ഒന്നുകണ്ട്
നോക്കുന്നതാ നല്ലത്.
- കുഴപ്പമില്ല.

421
01:00:46,834 --> 01:00:48,358
അവിടെ എനിക്കൊരു
കൂട്ടുകാരനുണ്ട്.

422
01:00:50,444 --> 01:00:52,943
എങ്കിൽ പിന്നെ
ഡീലുറപ്പിക്കാം.

423
01:00:54,024 --> 01:00:55,314
ഫോട്ടോ ഐഡി
വല്ലതും ഉണ്ടോ?

424
01:00:56,944 --> 01:00:58,902
കുറച്ച് പേപ്പർ
വർക്കുകളുണ്ട്, അറിയാമല്ലോ.

425
01:00:59,582 --> 01:01:01,811
മുൻകരുതൽ
എപ്പോഴും നല്ലതാ.

426
01:02:40,732 --> 01:02:42,374
ഹായ് തോമസ്,
ഇത് സാറയാ.

427
01:02:42,854 --> 01:02:45,059
ക്ലാരയുടെ മീറ്റിംഗ് കഴിഞ്ഞോ
എന്ന് അറിയാനായിരുന്നു.

428
01:02:49,176 --> 01:02:50,889
എന്നെ ഒന്ന്
ഹെൽപ്പ് ചെയ്യാമോ.

429
01:02:51,992 --> 01:02:54,853
കാര്യം, എനിക്കൊരു
വാടകക്കരാർ ഉള്ളതാ.

430
01:02:55,510 --> 01:02:58,019
വല്ല ജോലിയും ഒത്തുകിട്ടുമോ
എന്ന് അറിയാനായിരുന്നു.

431
01:03:03,649 --> 01:03:06,018
ഓർത്തു വെച്ചാൽ വലിയ
ഉപകാരമായിരുന്നു.

432
01:03:07,472 --> 01:03:09,513
വളരെ നന്ദി.
ബൈ, തോമസ്.

433
01:03:36,102 --> 01:03:38,002
തീരാറായി.

434
01:03:55,536 --> 01:03:56,978
കുഴപ്പമില്ല.

435
01:04:13,691 --> 01:04:15,651
ദാ വരുന്നു, കുഴപ്പമില്ല.

436
01:04:17,996 --> 01:04:19,137
സോറി.

437
01:04:19,967 --> 01:04:21,831
ഒരു അർജന്റ് കോളാ,
എടുക്കാതിരിക്കാൻ പറ്റില്ല.

438
01:04:22,699 --> 01:04:24,539
ഇപ്പോ വരാം ഡോക്ടര്‍ ഫ്രാങ്കന്‍സ്റ്റൈന്‍.

439
01:04:25,297 --> 01:04:27,953
ഓക്കെ. ബാഡ് മോണ്‍സ്‌റ്റര്‍.

440
01:04:29,660 --> 01:04:30,836
നോക്ക്.

441
01:04:31,443 --> 01:04:33,747
എന്റെ ബാഗ് ഇവിടെയുണ്ട്.
ഞാൻ തിരികെ വരാം, ഓക്കെ?

442
01:04:57,687 --> 01:05:00,091
നമുക്കൊരു നിയമമേയുള്ളൂ.

443
01:05:03,390 --> 01:05:08,656
ലോഡ് കണക്കിന് വയഗ്ര വിഴുങ്ങിയിട്ട്
വല്ല സുന്ദരിയും വന്ന് എന്റെ കുണ്ടിയിൽ...

444
01:05:09,126 --> 01:05:12,804
...വിരലിട്ടാലേ എനിക്കിപ്പോ കമ്പിയാവൂ.

445
01:05:18,533 --> 01:05:20,785
സത്യത്തിൽ എനിക്കാണ്
കേറ്റേണ്ട ആവശ്യം.

446
01:05:21,172 --> 01:05:23,084
പക്ഷെ ഇന്ന് ആ ഭാഗ്യം
ഉണ്ടാകുമെന്ന് തോന്നുന്നില്ല.

447
01:05:23,260 --> 01:05:25,371
നിങ്ങള്‍ പറഞ്ഞതാണ് ശരി.

448
01:05:27,247 --> 01:05:28,803
താങ്ക്സ്, ക്ലാര.

449
01:07:22,926 --> 01:07:25,444
നിന്റെ പൂറു വിടർത്തെടി
ചെറുകിളി.

450
01:08:46,545 --> 01:08:49,696
നിന്റെ ബട്ടണിൽ ഞെക്കി
നിന്നെ ഞാൻ നനയിക്കും.

451
01:08:50,648 --> 01:08:54,416
എന്നിട്ട് എന്റെ വൻ കമ്പി
കേറ്റി നിന്നെ പണ്ണും.

452
01:08:58,459 --> 01:09:03,262
കുതിരക്കമ്പി കേറ്റി നിന്നെ
പണ്ണി നിലവിളിപ്പിക്കുമെടീ.

453
01:09:26,040 --> 01:09:28,457
എടി തേവിടിച്ചി മോളെ!

454
01:09:38,894 --> 01:09:41,502
നീയെന്താടി കൊച്ചു
വെടിപ്പുരമോളേ.

455
01:10:20,198 --> 01:10:22,697
കൊച്ചു പൂറി.

456
01:11:22,807 --> 01:11:24,126
ഹായ്.

457
01:11:26,807 --> 01:11:29,037
ഓക്കെ, ദാ വരുന്നു.

458
01:11:36,287 --> 01:11:38,168
എക്സ്ക്യൂസ് മി.

459
01:12:13,948 --> 01:12:15,918
സീനില്ല, ഞാൻ ഇവിടുണ്ട്.

460
01:12:16,869 --> 01:12:18,616
ഹലോ, ലൂസി.

461
01:12:24,363 --> 01:12:26,732
ഡ്രസ്സ് അഴിക്ക്.

462
01:14:52,903 --> 01:14:56,187
കുടിക്കാൻ ഭയങ്കര
ഇഷ്ടമാ എനിക്ക്.

463
01:14:58,110 --> 01:14:59,566
അവനെ ഒടുവിൽ
കണ്ടത് എന്നാ?

464
01:15:02,777 --> 01:15:05,531
ഒരു 3-4 മാസം മുൻപ്.
ഡിന്നറിന് പോയിരുന്നു.

465
01:15:06,607 --> 01:15:08,995
നിന്റെ ആ പഴയ ഗ്രേ
സ്യൂട്ടായിരുന്നു അവനിട്ടിരുന്നത്.

466
01:15:13,092 --> 01:15:14,921
ഞാൻ ബേഡ്മാനെ കണ്ടിട്ട്...

467
01:15:16,985 --> 01:15:18,874
അല്ല, നിന്നെ കണ്ടിട്ട്
തന്നെ എത്രനാളായി?

468
01:15:20,715 --> 01:15:22,052
ഒരു കൊല്ലം?

469
01:15:25,817 --> 01:15:28,245
അവന്റെ സഹോദരൻ കാണുന്നതിന്
2 ആഴ്ച മുന്നേ പണി പറ്റിയിരുന്നത്രേ.

470
01:15:30,649 --> 01:15:32,444
ഈ കടുത്ത ചൂടിൽ 2 ആഴ്ച.

471
01:15:35,516 --> 01:15:37,604
എന്നെ കല്യാണം കഴിക്കാമോ?

472
01:15:39,599 --> 01:15:40,993
എന്ത്?

473
01:15:42,965 --> 01:15:44,665
എന്തിന്?

474
01:15:45,908 --> 01:15:47,479
അതായത്...

475
01:15:48,254 --> 01:15:49,954
ഇപ്പോ എന്താ പെട്ടെന്ന്?

476
01:15:50,787 --> 01:15:52,628
നിനക്ക് അവസരം
കിട്ടിയതായിരുന്നു.

477
01:15:53,602 --> 01:15:55,092
പോടാ.

478
01:15:59,490 --> 01:16:00,850
പോയി ചാവടി പുല്ലേ.

479
01:16:03,278 --> 01:16:05,014
ചത്തു തുലയെടി തെണ്ടി.

480
01:16:07,243 --> 01:16:08,990
പറയാൻ നല്ല വഴി.

481
01:16:12,836 --> 01:16:14,362
ഞാനിപ്പോ ഹെലന്റെ കൂടെയാ.

482
01:16:20,003 --> 01:16:21,340
വിശ്വസിക്കാൻ പറ്റുന്നില്ല.

483
01:16:23,710 --> 01:16:25,222
വിശ്വാസം വരുന്നില്ലടോ.

484
01:16:26,301 --> 01:16:27,685
നിനക്ക് തന്നെ വിശ്വാസമില്ല.

485
01:16:28,928 --> 01:16:30,335
മൈര്.

486
01:16:37,127 --> 01:16:38,874
ഹെലൻ പാവമാ.

487
01:16:40,915 --> 01:16:42,756
നീയും കുറച്ചൊക്കെ പഠിക്ക്.

488
01:16:45,407 --> 01:16:46,873
മര്യാദ.

489
01:16:49,524 --> 01:16:51,354
മര്യാദ!

490
01:17:09,702 --> 01:17:11,005
ഇവിടെ സുരക്ഷിതമാണ്.

491
01:17:11,709 --> 01:17:14,499
ആരും കാണില്ല.

492
01:17:15,263 --> 01:17:16,880
താങ്ക്സ്, ക്ലാര.

493
01:17:17,561 --> 01:17:20,094
ലൈംഗികമായി ഒന്നും
ചെയ്യരുത്, കേട്ടോ.

494
01:17:21,138 --> 01:17:23,948
പാട് വീഴാതെ നോക്കണം.

495
01:17:25,243 --> 01:17:26,721
താങ്ക്സ്.

496
01:19:37,556 --> 01:19:39,714
ഇവിടുന്ന് ആൾക്കാരെ
പിരിച്ചുവിടാറുണ്ട്, കേട്ടോ?

497
01:19:42,553 --> 01:19:44,266
എന്നാ പിന്നെ?

498
01:19:47,362 --> 01:19:49,097
തന്നെയങ്ങ് പിരിച്ചുവിട്ടു.

499
01:19:51,560 --> 01:19:53,132
താങ്ക്സ്.

500
01:20:16,342 --> 01:20:17,363
ഹലോ?

501
01:20:18,653 --> 01:20:20,072
ഹലോ, ഒന്നു കേൾക്കാമോ?

502
01:20:21,609 --> 01:20:23,122
ഹായ്, ഒന്ന് സഹായിക്കാമോ?

503
01:20:25,467 --> 01:20:26,852
ഇത് എങ്ങനെയുണ്ട്?

504
01:20:28,446 --> 01:20:30,287
ആ, കുഴപ്പമില്ല.

505
01:20:31,496 --> 01:20:32,974
ഓക്കെ, ഇതെടുത്തേക്കാം.

506
01:20:34,311 --> 01:20:35,836
ഇങ്ങു പോര്.

507
01:20:47,681 --> 01:20:50,403
ഓക്കെ, തുടങ്ങാം.

508
01:20:53,498 --> 01:20:58,132
കറുപ്പ് 129 ഉപയോഗിച്ച് അവൻ
ട്രയാങ്കിൾ അറ്റാക്ക് ചെയ്യുന്നു.

509
01:20:59,434 --> 01:21:01,802
കിടു മൂവ്, ആരും പ്രതീക്ഷിച്ചില്ല.

510
01:21:02,787 --> 01:21:06,224
എന്നിട്ട് മാസ്റ്റർ എന്താ ചെയ്തത്?

511
01:21:07,187 --> 01:21:10,517
വെള്ള 130 വച്ച് തിരിച്ചടിച്ചു.

512
01:21:11,866 --> 01:21:14,617
വെള്ള 130 ആയോ? എന്തിന്?

513
01:21:15,877 --> 01:21:18,376
27 മിനിറ്റ് ആലോചിച്ച ശേഷം...

514
01:21:19,138 --> 01:21:23,512
തോൽക്കാൻ സാധ്യതയുള്ള ഒരു
മൂവ് മാസ്റ്റർ കളിച്ചത് എന്തിനാകും?

515
01:22:51,589 --> 01:22:52,578
പാർട്ടിക്ക് വരുന്നോ?

516
01:22:53,085 --> 01:22:55,002
പറ്റില്ല. നാളെ
വലിയ ദിവസമാ.

517
01:22:55,024 --> 01:22:57,380
- എന്തു പറ്റി?
- ഉറങ്ങണം.

518
01:22:57,540 --> 01:23:00,970
എന്ത്?
ജീവിതം ഒന്ന് എൻജോയ് ചെയ്യടീ.

519
01:23:03,095 --> 01:23:04,879
- ഇതെന്താ?
- അറിയില്ല.

520
01:23:07,811 --> 01:23:09,863
നിനക്ക് കൊള്ളാവുന്ന സാധനമാ.

521
01:23:11,648 --> 01:23:12,899
നോക്കാം.

522
01:23:17,792 --> 01:23:20,314
ദാ കണ്ടോ... ഉഷാറായല്ലോ!

523
01:23:21,194 --> 01:23:23,293
മരണപ്പേടിയൊക്കെ വെറും തട്ടിപ്പാ.

524
01:24:30,117 --> 01:24:31,743
ലൂസി, അതൊന്ന് ഓഫ് ചെയ്യ്!

525
01:24:45,663 --> 01:24:46,836
ഹലോ?

526
01:24:48,864 --> 01:24:52,559
ആ, 2 മിനിറ്റിൽ വരാം. ഓക്കെ.

527
01:24:56,617 --> 01:25:00,852
വല്ല കർട്ടനും ഇടെടി. വെറുപ്പീര്.

528
01:25:39,366 --> 01:25:40,620
ലൂസി.

529
01:25:41,875 --> 01:25:43,353
അകത്തേക്ക് വാ.

530
01:25:45,663 --> 01:25:47,329
- ഉറപ്പാണോ?
- അവൾക്ക് കുഴപ്പമൊന്നുമില്ല.

531
01:26:32,118 --> 01:26:33,396
സൈഡാക്കാമോ?

532
01:26:34,639 --> 01:26:36,081
ഒന്ന് വണ്ടി നിർത്ത്!

533
01:27:26,966 --> 01:27:28,409
- ഹലോ മോളേ.
- ഹായ്.

534
01:27:30,848 --> 01:27:33,100
- സുഖമല്ലേ?
- ആ, കുഴപ്പമില്ല.

535
01:27:35,411 --> 01:27:38,213
- ഉറപ്പാണോ?
- ആ, സുഖമായിരിക്കുന്നു.

536
01:27:40,524 --> 01:27:42,658
കുളിച്ചു കഴിഞ്ഞാൽ
നല്ല ഉന്മേഷം കിട്ടും.

537
01:28:15,239 --> 01:28:16,775
ഒരു സഹായം വേണം.

538
01:28:25,032 --> 01:28:28,339
അവിടെ എന്താ നടക്കുന്നതെന്ന്
എനിക്കൊന്ന് കാണണം. ഒരൊറ്റ തവണ.

539
01:28:33,430 --> 01:28:35,259
എനിക്ക് മനസ്സിലാകും.
ഉറപ്പായും എനിക്ക് മനസ്സിലാകും.

540
01:28:37,100 --> 01:28:38,637
പക്ഷേ എന്റെ ക്ലയന്റുകൾ...

541
01:28:40,057 --> 01:28:44,900
തുറന്നു പറഞ്ഞാൽ, അവരെ ബ്ലാക്ക്
മെയിലിംഗിന് ഇട്ടുകൊടുക്കാൻ പറ്റുമോ?

542
01:28:45,862 --> 01:28:47,163
ഒരൊറ്റ തവണ പ്ലീസ്.

543
01:28:48,137 --> 01:28:50,131
അത് നമ്മുടെ രീതിയല്ല.

544
01:28:52,112 --> 01:28:54,212
- പ്ലീസ്, ക്ലാര.
- സോറി.

545
01:29:07,751 --> 01:29:09,569
ഇപ്പോഴും കുഴപ്പമൊന്നുമില്ലല്ലോ?

546
01:29:11,410 --> 01:29:13,286
ഒരു കുഴപ്പവുമില്ല.

547
01:29:14,812 --> 01:29:16,524
ആരോഗ്യത്തിനൊന്നും
കുഴപ്പമില്ലല്ലോ?

548
01:29:17,791 --> 01:29:19,163
ഏയ്, ഇല്ല.

549
01:29:27,291 --> 01:29:28,745
നല്ല കുട്ടി.

550
01:31:48,282 --> 01:31:49,854
താങ്ക്സ്, ക്ലാര.

551
01:32:35,807 --> 01:32:37,143
ഉറപ്പാണോ?

552
01:33:02,605 --> 01:33:04,247
താങ്ക്സ്.

553
01:33:21,372 --> 01:33:22,639
ഗുഡ് നൈറ്റ്.

554
01:36:18,000 --> 01:36:30,000
✍️ പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>ലുട്ടാപ്പി </b></font></b>

555
01:37:28,000 --> 01:37:45,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 507 </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

