1
00:00:02,000 --> 00:00:12,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 503 </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

2
00:00:29,000 --> 00:00:33,292
ലോകമഹായുദ്ധം തുടങ്ങിയിട്ട് 
മൂന്ന് കൊല്ലമാകുന്നു!

3
00:00:33,892 --> 00:00:41,292
സ്വിസ് അതിർത്തി മുതൽ നോർത്ത് സീ വരെ
സഖ്യസേനയും ജർമ്മൻ പടയും കിടങ്ങുകളിൽ
കുടുങ്ങി കിടക്കുകയാണ്.

4
00:00:41,292 --> 00:00:47,292
400 മൈലിലേറെ നീണ്ടുകിടക്കുന്നതാണ്
ഈ യുദ്ധക്കളം.

5
00:00:47,292 --> 00:00:51,292
ഈ പോർമുഖമാണ് 
'വെസ്റ്റേൺ ഫ്രണ്ട്'.

6
00:00:51,292 --> 00:00:59,292
വടക്ക്, ബെൽജിയത്തിലെ ഈപ്രസിൽ
സഖ്യസേനയെ മൂന്ന് വശത്തുനിന്നും
ശത്രു വളഞ്ഞിരിക്കുകയാണ്.

7
00:00:59,292 --> 00:01:06,292
കുപ്രസിദ്ധമായ പഷെൻഡേൽ മലനിരകൾ
അടക്കം ശത്രുവിന്റെ കയ്യിലുള്ള...

8
00:01:06,292 --> 00:01:13,292
...ഉയർന്ന പ്രദേശങ്ങൾ പിടിച്ചെടുക്കാൻ
സഖ്യസേന ഒരു പ്ലാനിടുന്നു.

9
00:01:13,292 --> 00:01:19,292
1917 ജൂലൈ 31-ന് പോരാട്ടം കനക്കുന്നു!

10
00:01:19,292 --> 00:01:26,292
കനത്ത മഴയിലും ജർമ്മൻ ആക്രമണത്തിലും
സഖ്യസേന അടിപതറി.

11
00:01:26,292 --> 00:01:32,920
വഴിമുട്ടിയ ഈ പോരാട്ടത്തിന് ഒരന്ത്യം
കുറിക്കാൻ, ബ്രിട്ടീഷ് കമാൻഡർമാർ...

12
00:01:33,120 --> 00:01:38,920
...പുതുതായി രൂപീകരിച്ച 'ടാങ്ക് കോർപ്പിനെ'
യുദ്ധക്കളത്തിലേക്കിറക്കുന്നു!

13
00:02:35,920 --> 00:02:45,920
<font color="#FFFFFF">☆ പോസ്റ്റർ ☆</font>
<font color="#FF0000"><u><b> WWW.DECKBYTE.IN </font>

14
00:03:32,000 --> 00:03:36,000
<font color="#FFFFFF">ലാൻഡ്ഷിപ്പ്</font>

15
00:03:37,000 --> 00:03:40,000
1917 - ആഗസ്റ്റ് 22.

16
00:04:10,000 --> 00:04:15,920
<font color="#be38f3">✍️പരിഭാഷ: ഹാരിസ് പീവി ഇടച്ചലം</font>

17
00:04:18,292 --> 00:04:19,375
കൊപ്പ്!

18
00:04:19,375 --> 00:04:20,042
എടാ!

19
00:04:20,042 --> 00:04:21,750
ചതിച്ച് ജയിക്കാൻ 
നോക്കുന്ന നാറി.

20
00:04:23,125 --> 00:04:26,125
കള്ളക്കളി കളിക്കുന്ന തെണ്ടി!

21
00:04:27,667 --> 00:04:29,417
ചതിയൻ.

22
00:04:30,458 --> 00:04:32,167
അതിനിയും 
മിനുക്കിത്തീർന്നില്ലേ?

23
00:04:32,167 --> 00:04:35,167
നിന്റെ ചൊറിച്ചിൽ 
ഇനിയും മാറിയില്ലേ?

24
00:04:35,333 --> 00:04:36,792
എടോ ഏണസ്റ്റ്, 
എന്താ വരയ്ക്കുന്നത്?

25
00:04:40,417 --> 00:04:43,417
കൊള്ളാം, എന്നാലും വീട്ടിലേക്ക് 
അയക്കാൻ കൊള്ളില്ല.

26
00:04:43,458 --> 00:04:46,458
ഒന്ന് നോക്കട്ടെ.

27
00:04:52,500 --> 00:04:54,625
കൊള്ളാല്ലോ.

28
00:04:54,625 --> 00:04:57,625
പക്ഷേ, ഒരു കാര്യം
വിട്ടുപോയിട്ടുണ്ട്.

29
00:05:06,167 --> 00:05:09,167
ഒന്ന് മാറിക്കെ.

30
00:05:09,875 --> 00:05:12,875
ക്ഷമിക്കണം, സർ.

31
00:05:13,583 --> 00:05:15,792
പിള്ളേരേ...

32
00:05:15,792 --> 00:05:18,417
സെക്ഷൻ കമാൻഡർ റിച്ചാർഡ്സൺ 
ഇന്ന് നമ്മോടൊപ്പം ചേരുകയാണ്.

33
00:05:18,417 --> 00:05:20,500
ഗുഡ് മോർണിംഗ്, 
നൈൻത് സെക്ഷൻ.

34
00:05:20,500 --> 00:05:21,792
ഗുഡ് മോർണിംഗ്, സർ.

35
00:05:21,792 --> 00:05:22,458
ഗുഡ് മോർണിംഗ്, സർ.

36
00:05:22,458 --> 00:05:23,125
സർ.

37
00:05:23,125 --> 00:05:24,000
മോർണിംഗ്, സർ.

38
00:05:27,542 --> 00:05:28,458
സർ.

39
00:05:32,375 --> 00:05:33,417
തുടർന്നോളൂ.

40
00:05:33,417 --> 00:05:36,250
ക്ഷമിക്കണം, സർ.

41
00:05:36,250 --> 00:05:39,250
പ്രൈവറ്റ്.

42
00:05:43,375 --> 00:05:45,125
എല്ലാം പക്കയാണ്. സർ 
പറയുന്ന നിമിഷം പുറപ്പെടാം.

43
00:05:46,083 --> 00:05:47,583
വളരെ നല്ലത്.

44
00:05:51,667 --> 00:05:53,417
നമ്മൾ ഇറങ്ങാറായോ?

45
00:05:53,417 --> 00:05:55,750
നമ്മുടെ തനി സ്വരൂപം 
ഇറക്കാനുള്ള സമയമായി!

46
00:05:55,750 --> 00:05:56,792
ടീമേ, പൊസിഷൻ പിടിക്ക്!

47
00:05:56,875 --> 00:05:57,458
സർ.

48
00:05:57,458 --> 00:05:59,167
ശരി സർ.

49
00:06:00,917 --> 00:06:02,333
ഹെയ്റ്റൺ.

50
00:06:02,333 --> 00:06:04,500
ദാ, ഇതെടുക്ക്.

51
00:06:08,708 --> 00:06:11,708
സ്റ്റാർട്ട് ചെയ്യ്!

52
00:07:30,583 --> 00:07:34,333
വിശുദ്ധ മിഖായേൽ മാലാഖയേ,
ഞങ്ങളെ കാത്തുകൊള്ളണമേ.

53
00:07:34,833 --> 00:07:37,833
പിശാചിന്റെ കെണികളിൽ നിന്നും 
ഞങ്ങൾക്ക് കാവലായിരിക്കണമേ.

54
00:07:37,875 --> 00:07:38,708
ദൈവം അവനെ ശാസിക്കട്ടെ...

55
00:07:39,792 --> 00:07:41,542
...എന്ന് ഞങ്ങൾ താഴ്മയോടെ 
പ്രാർത്ഥിക്കുന്നു.

56
00:07:41,542 --> 00:07:44,000
സ്വർഗ്ഗീയ സൈന്യത്തിന്റെ 
അധിപനായ അങ്ങു...

57
00:07:44,625 --> 00:07:47,167
...ദൈവത്തിന്റെ 
ശക്തിയാൽ സാത്താനെയും...

58
00:07:47,167 --> 00:07:50,167
...ആത്മാക്കളുടെ നാശം ലക്ഷ്യമാക്കി 
 അലയുന്ന ദുരാത്മാക്കളെയും...

59
00:07:51,542 --> 00:07:53,208
...നരകത്തിലേക്ക് 
തള്ളിയിടേണമേ.

60
00:07:53,208 --> 00:07:54,917
ആമേൻ.

61
00:08:11,292 --> 00:08:13,083
വലത്തോട്ട് വെട്ടിക്ക്!

62
00:08:13,083 --> 00:08:16,083
ശരി സർ.

63
00:08:44,750 --> 00:08:47,750
പിടിച്ചു നിൽക്കെടാ!

64
00:08:59,500 --> 00:09:01,917
F-42-ന് വെടിയേറ്റു!

65
00:09:01,917 --> 00:09:04,917
അവർ ടാങ്ക് ഉപേക്ഷിച്ചു 
ചാടുകയാണ്!

66
00:09:11,042 --> 00:09:13,625
വലതു വശത്തായി 
ഒരു കിടങ്ങുണ്ട്!

67
00:09:13,625 --> 00:09:15,792
ചെന്ന് അവന്മാർക്ക് നല്ല 
ഒന്നാന്തരം പണി കൊടുക്കാം!

68
00:09:15,792 --> 00:09:16,833
മൂന്ന് മണി 
ദിശയിലേക്ക് തിരിക്ക്!

69
00:09:16,833 --> 00:09:18,167
ശരി സർ.

70
00:09:41,125 --> 00:09:44,125
ഗണ്ണേഴ്സ്, റെഡിയായിരിക്ക്!

71
00:09:55,083 --> 00:09:57,417
ഈശ്വരാ!

72
00:10:10,083 --> 00:10:14,250
വലതു വശത്തെ ഗൺ! 
ശത്രുതാവളം ടാർഗെറ്റ് ചെയ്യ്!

73
00:10:15,250 --> 00:10:17,333
ലോഡ് ചെയ്യ്!

74
00:10:21,250 --> 00:10:22,792
ലോഡഡ്!

75
00:10:23,958 --> 00:10:24,917
ടാർഗെറ്റ്!

76
00:10:24,917 --> 00:10:25,958
ഫയർ!

77
00:10:26,000 --> 00:10:27,500
അടിച്ചിട്ടുണ്ട്!

78
00:10:33,042 --> 00:10:33,792
ലോഡഡ്!

79
00:10:34,583 --> 00:10:35,375
ഫയർ!

80
00:10:35,375 --> 00:10:36,875
അടിച്ചിട്ടുണ്ട്!

81
00:10:39,417 --> 00:10:41,917
ഇടത്തോട്ട് തിരിക്ക്! 
മുന്നോട്ട് അടിച്ചുകയറ്റ്!

82
00:10:42,125 --> 00:10:43,125
നിർത്തരുത്, കേറ്റി വിട്!

83
00:10:43,125 --> 00:10:47,375
ഒരു ജർമ്മൻ നായിന്റെ 
മോനെയും വെറുതെ വിടരുത്!

84
00:11:00,042 --> 00:11:01,042
ലോഡഡ്!

85
00:11:01,042 --> 00:11:02,542
അടിച്ചിട്ടുണ്ട്!

86
00:11:10,042 --> 00:11:11,708
ലോഡഡ്!

87
00:11:18,167 --> 00:11:19,375
ലോഡഡ്!

88
00:11:19,375 --> 00:11:21,583
അടിച്ചിട്ടുണ്ട്!

89
00:11:59,958 --> 00:12:01,333
കേറി വാടീ...

90
00:12:03,500 --> 00:12:05,208
കേറി വാ...

91
00:12:12,250 --> 00:12:14,167
റിവേഴ്‌സ് എടുക്ക്!

92
00:12:14,167 --> 00:12:18,750
സെക്കൻഡ് ഗിയറിലേക്ക് മാറ്, 
തനിയെ കയറിപ്പോന്നോളും!

93
00:12:28,167 --> 00:12:30,417
പതുക്കെ... സൂക്ഷിച്ച്!

94
00:12:48,875 --> 00:12:51,875
മുന്നോട്ട് തന്നെ കേറ്റി വിട്ടോ!

95
00:12:54,875 --> 00:12:57,875
സോം ഫാം എത്താറായി,

96
00:13:10,500 --> 00:13:11,625
വേഗം തീർക്കാം!

97
00:13:11,625 --> 00:13:16,792
ടാർഗെറ്റ്! ഒരു മണി ദിശയിലെ 
ശത്രുവിന്റെ ബങ്കർ!

98
00:13:19,250 --> 00:13:21,125
കിട്ടി!

99
00:13:22,542 --> 00:13:23,583
ലോഡഡ്!

100
00:13:24,250 --> 00:13:25,292
ടാർഗെറ്റ്!

101
00:13:25,292 --> 00:13:25,958
ഫയർ!

102
00:13:26,000 --> 00:13:27,500
അടിച്ചിട്ടുണ്ട്!

103
00:13:29,250 --> 00:13:31,708
ഒന്നുകൂടി! റീലോഡ് ചെയ്യ്!

104
00:13:37,417 --> 00:13:38,417
ലോഡഡ്!

105
00:13:38,417 --> 00:13:39,458
ടാർഗെറ്റ്!

106
00:13:39,458 --> 00:13:40,417
ഫയർ!

107
00:13:40,417 --> 00:13:41,917
അടിച്ചിട്ടുണ്ട്!

108
00:13:44,083 --> 00:13:47,083
പുല്ല്! റീലോഡ് ചെയ്യ്, 
ഒന്നുകൂടി!

109
00:13:47,542 --> 00:13:50,542
ആഹ്! കൊപ്പ്!

110
00:13:51,375 --> 00:13:53,583
നിന്റെ സൗകര്യം 
പോലെ ചെയ്തു തീർക്ക്!

111
00:13:53,583 --> 00:13:54,167
ലോഡഡ്!

112
00:13:54,167 --> 00:13:56,817
ക്ലിയർ ഷോട്ട് കിട്ടുന്നില്ല!

113
00:13:57,250 --> 00:13:59,625
സർജന്റ്! ഞാൻ പറയുമ്പോൾ വണ്ടി 
ഒറ്റ നിർത്തം നിർത്തിക്കോണം!

114
00:13:59,667 --> 00:14:01,125
സർ!

115
00:14:02,708 --> 00:14:04,417
അനങ്ങാതെ പിടിക്ക്!

116
00:14:04,417 --> 00:14:06,375
കിട്ടി! എനിക്ക് എയിം കിട്ടി!

117
00:14:06,375 --> 00:14:07,125
വേഗം!

118
00:14:07,125 --> 00:14:08,625
പിടിച്ചിരുന്നോ!

119
00:14:10,625 --> 00:14:11,375
ടാർഗെറ്റ്!

120
00:14:11,375 --> 00:14:12,250
ഫയർ!

121
00:14:12,250 --> 00:14:13,750
അടിച്ചിട്ടുണ്ട്!

122
00:14:14,625 --> 00:14:16,625
ഒന്നുകൂടി, ഒന്നുകൂടി.

123
00:14:20,458 --> 00:14:21,250
ലോഡഡ്!

124
00:14:21,250 --> 00:14:22,750
അടിച്ചിട്ടുണ്ട്!

125
00:14:24,042 --> 00:14:29,333
കൊണ്ടുപോയി നിന്റെ കൈസറിന്റെ 
അണ്ണാക്കിൽ കേറ്റെടാ!

126
00:14:29,625 --> 00:14:31,250
അത് മതി!

127
00:14:31,250 --> 00:14:33,750
പണി തീർന്നിട്ടില്ല.

128
00:14:33,750 --> 00:14:35,208
മുന്നോട്ട് പോ! 
വലത്തോട്ട് തിരിക്ക്

129
00:14:35,208 --> 00:14:38,375
വലത്തോട്ട് തിരിക്ക്!

130
00:15:27,583 --> 00:15:29,292
ഗ്യാസ്! ഗ്യാസ്!

131
00:15:29,292 --> 00:15:30,917
പേടിക്കണ്ട പ്രൈവറ്റ്, 
അത് വെറും പുകയാണ്!

132
00:15:30,917 --> 00:15:35,279
കാഴ്ച മറയ്ക്കാൻ പുകയിടുകയാണ് 
ജർമ്മൻ പട്ടിപ്പട!

133
00:17:58,500 --> 00:18:01,500
ആഹ്!

134
00:18:06,250 --> 00:18:09,250
അവന് കുഴപ്പമൊന്നുമില്ലല്ലോ?

135
00:18:09,250 --> 00:18:11,708
സാരമില്ലടാ, ഒന്നുമില്ല!

136
00:18:12,417 --> 00:18:14,875
ചോര കണ്ട് പേടിക്കണ്ട,
കുഴപ്പമൊന്നുമുണ്ടാവില്ല!

137
00:18:15,458 --> 00:18:18,458
എല്ലാവരും ഓക്കെയല്ലേടാ?

138
00:18:19,500 --> 00:18:22,500
കൊപ്പ്!

139
00:18:23,625 --> 00:18:25,958
ബഡ്... ബഡ്...

140
00:18:32,583 --> 00:18:35,583
പണിയുടെ ഇടയിൽ 
ഉറങ്ങുവാണോ?

141
00:18:36,083 --> 00:18:39,875
കുഴപ്പമൊന്നുമില്ലല്ലോടാ ചെക്കാ? 
ഏയ്, ഏയ്... ഞാൻ നോക്കട്ടെ!

142
00:18:51,125 --> 00:18:53,292
ശരി!

143
00:18:53,292 --> 00:18:56,292
നമുക്ക് എങ്ങനെയെങ്കിലും 
പുറത്തുകടക്കാൻ നോക്കാം!

144
00:18:56,625 --> 00:18:58,208
സർജന്റ്!

145
00:19:07,042 --> 00:19:10,042
സ്റ്റാർട്ട് ചെയ്യ്!

146
00:19:37,417 --> 00:19:40,417
സെക്കൻഡ് ഗിയറിലേക്ക് മാറ്!

147
00:19:54,708 --> 00:19:57,708
പവർ കൂട്ടികൊടുക്ക്!

148
00:20:30,125 --> 00:20:30,958
പ്രൈവറ്റ് ബ്രേഡി!

149
00:20:30,958 --> 00:20:31,708
സർ!

150
00:20:31,708 --> 00:20:33,833
പുറത്തിറങ്ങി അൺഡിച്ചിംഗ് 
ഗിയറെടുക്ക്!

151
00:20:36,125 --> 00:20:37,875
ശരി സർ.

152
00:20:37,875 --> 00:20:40,375
പ്രൈവറ്റ് ഹെയ്റ്റൺ, 
നീയും പോ!

153
00:20:40,958 --> 00:20:43,333
ഞാൻ പോകാം!

154
00:20:43,333 --> 00:20:46,333
സാർ സമ്മതിക്കുകയാണെങ്കിൽ?

155
00:21:11,542 --> 00:21:13,875
ഡാ!

156
00:21:13,875 --> 00:21:16,875
തല താഴ്ത്തി പിടിച്ചോണം.

157
00:22:16,875 --> 00:22:19,875
വേഗം നോക്കെടാ!

158
00:23:14,625 --> 00:23:17,625
എന്താടാ?

159
00:23:17,875 --> 00:23:20,875
തിരിച്ച് കേറ്!

160
00:23:22,667 --> 00:23:24,417
ഹാൻസ്! അകത്ത് കേറടാ!

161
00:23:30,667 --> 00:23:31,875
ബ്രേഡി!

162
00:23:34,292 --> 00:23:35,417
എന്റെ കൈയിൽ പിടിക്ക്!

163
00:23:37,792 --> 00:23:39,042
ഹാൻസ്!

164
00:23:41,292 --> 00:23:42,500
ഹാൻസ്!

165
00:23:43,792 --> 00:23:45,333
ഞാൻ ഇവിടെയുണ്ടെടാ!

166
00:23:46,542 --> 00:23:48,208
അകത്ത് കേറ് സർജന്റ്!

167
00:23:51,542 --> 00:23:53,042
ഹാൻസ്!

168
00:23:53,042 --> 00:23:54,542
ഹാൻസ്!

169
00:23:55,125 --> 00:23:56,500
സർജന്റ്!

170
00:24:03,458 --> 00:24:04,958
ബ്രേഡി പുറത്തുണ്ട്!

171
00:24:07,875 --> 00:24:08,875
സർ!

172
00:24:17,042 --> 00:24:19,417
അവന്റെ തൊണ്ടയിലാ 
വെടിയേറ്റത്!

173
00:24:19,417 --> 00:24:20,958
അടുത്തേക്ക് എത്താൻ പറ്റിയില്ല.

174
00:24:20,958 --> 00:24:23,208
എവിടെന്നാണ് വെടി 
വന്നതെന്ന് കണ്ടോ?

175
00:24:23,458 --> 00:24:25,583
കണ്ടില്ല, 
പെട്ടെന്നായിരുന്നു വെടി,

176
00:24:26,375 --> 00:24:28,375
പക്ഷേ ഒരുത്തനെ ഞാൻ കണ്ടു.

177
00:24:33,875 --> 00:24:36,875
പോയി നോക്കട്ടെ, സർ?

178
00:24:46,750 --> 00:24:49,750
തൊട്ടുപിന്നാലെ
ഇൻഫൻട്രി (കാലാൾപ്പട) കാണും.

179
00:24:50,583 --> 00:24:53,583
അല്ലേ സർ?

180
00:25:00,000 --> 00:25:02,417
വേണ്ട പ്രൈവറ്റ്, 
സാഹസത്തിനൊന്നും നിൽക്കണ്ട.

181
00:25:02,417 --> 00:25:05,417
നമ്മുടെ ആളുകൾ ഉടനെത്തും.

182
00:26:37,667 --> 00:26:39,875
ഹേയ്, പതുക്കെ ഡാ.

183
00:26:39,875 --> 00:26:42,042
ഇന്നാ.

184
00:26:53,417 --> 00:26:56,417
തല പിളർന്നു പോകുവാടാ!

185
00:26:56,958 --> 00:26:59,958
ആ ഷെൽ റാക്കിൽ പോയി 
ഇടിച്ചതിന്റെയാടാ.

186
00:27:02,083 --> 00:27:03,833
നമ്മളിത് ഏത് നരകത്തിലാ?

187
00:27:03,833 --> 00:27:05,900
ഒരു ബോംബ് കുഴിയിൽ 
കുടുങ്ങിയിരിക്കുവാ.

188
00:27:05,900 --> 00:27:08,900
ശത്രുവിന്റെ മൂക്കിൻ തുമ്പത്ത്!

189
00:27:08,917 --> 00:27:11,292
നീ കുറെ നേരം 
ബോധം കെട്ടു കിടന്നു.

190
00:27:11,292 --> 00:27:13,792
തട്ടിപ്പോയെന്നാ വിചാരിച്ചത്.

191
00:27:13,792 --> 00:27:15,583
ഞാനോ?

192
00:27:15,583 --> 00:27:17,333
ഏയ്.

193
00:27:17,583 --> 00:27:19,750
അത്ര പെട്ടെന്ന് ചാകില്ലടാ.

194
00:27:23,500 --> 00:27:26,500
ഹാൻസ് എവിടെ?

195
00:27:37,750 --> 00:27:39,708
മൈര്.

196
00:27:43,042 --> 00:27:44,833
എങ്ങനെ?

197
00:27:45,583 --> 00:27:48,833
അവനും 'മിസ്സെനും ആ ബീം 
അഴിച്ചുമാറ്റാൻ പോയതാ.

198
00:27:50,042 --> 00:27:53,833
ഇൻഫൻട്രി വരുന്നത് വരെ 
നമ്മൾ ഇവിടുന്ന് അനങ്ങുന്നില്ല.

199
00:27:58,875 --> 00:28:01,125
നമ്മൾ തമ്മിൽ പറയുകയാ, 
അതിന് മുൻപേ റിച്ചാർഡ്സൺ...

200
00:28:01,167 --> 00:28:03,675
...നമ്മളെയെല്ലാം
കൊലയ്ക്ക് കൊടുക്കും.

201
00:28:03,792 --> 00:28:05,500
ഒന്നും ചിന്തിക്കാതെയാ അവൻ 
ഹാൻസിനെ അയച്ചത്.

202
00:28:05,500 --> 00:28:09,375
ഹാൻസിന് വെടിയേറ്റിട്ടും 
അവനൊന്ന് ഞെട്ടിയതുപോലുമില്ല.

203
00:28:10,250 --> 00:28:14,833
ഹിൽ സാർ ഇല്ലായിരുന്നേൽ 
അവൻ ബില്ലിനേം തള്ളിവിട്ടേനെ.

204
00:28:15,458 --> 00:28:17,250
നിനക്ക് ബോധം വീണത് 
നന്നായി, ബഡ്.

205
00:28:17,333 --> 00:28:18,625
ഒരുവിധം, സാർ.

206
00:28:18,750 --> 00:28:20,917
തലയിലടി വീണപ്പോ കുറച്ച്
വിവരം വച്ചുകാണും.

207
00:28:21,333 --> 00:28:23,000
ഒരു സാധ്യതയുമില്ല.

208
00:28:23,292 --> 00:28:24,625
പട്ടികൾ!

209
00:28:25,042 --> 00:28:26,083
പ്രൈവറ്റ് ബിൻലി.

210
00:28:26,083 --> 00:28:26,875
എന്താ സാർ?

211
00:28:27,292 --> 00:28:29,083
വെടിയുണ്ടകളുടെ 
കണക്കൊന്ന് എടുക്ക്.

212
00:28:29,417 --> 00:28:30,958
ബിൽ എണ്ണിയതാ, സാർ.

213
00:28:31,000 --> 00:28:33,208
ശരിയായിരിക്കാം, എന്നാലും...

214
00:28:33,208 --> 00:28:36,125
വെറുതെയിരുന്നാൽ മനസ്സിൽ 
ഓരോന്ന് തോന്നും ബിൻലി.

215
00:28:36,125 --> 00:28:37,667
ശരിയല്ലേ?

216
00:28:40,542 --> 00:28:42,542
അതേ, സാർ.

217
00:28:42,542 --> 00:28:43,958
സോറി, സാർ.

218
00:28:43,958 --> 00:28:45,917
മിടുക്കൻ. ചെയ്തോ.

219
00:28:54,583 --> 00:28:57,208
ഇൻഫൻട്രി മുന്നോട്ട് കേറി 
വരുമെന്ന് തോന്നുന്നുണ്ടോ?

220
00:28:58,542 --> 00:29:01,542
നിനക്കറിയാവുന്നത്രയേ 
എനിക്കും അറിയൂ.

221
00:29:03,958 --> 00:29:05,958
നമുക്കൊന്ന് കൂടി ശ്രമിച്ചു നോക്കാം.
കേറി പോരുമോന്ന് കാണാലോ!

222
00:29:06,000 --> 00:29:06,917
സർജന്റ്.

223
00:29:07,208 --> 00:29:08,583
സ്റ്റാർട്ട് ചെയ്തു നോക്ക്.

224
00:29:09,375 --> 00:29:10,667
റെഡിയല്ലേ?

225
00:29:31,333 --> 00:29:33,250
ബഡ്! ബഡ്!

226
00:29:36,792 --> 00:29:38,083
പിടിച്ച് നിൽക്ക്! മച്ചാനേ.

227
00:29:43,042 --> 00:29:44,750
പ്രൈവറ്റ്, കുഴപ്പമൊന്നുമില്ലല്ലോ?

228
00:29:44,750 --> 00:29:46,333
അറിയില്ല സാർ...

229
00:29:46,333 --> 00:29:49,333
കണ്ണിൽ ഇരുട്ട് കേറുന്നു.

230
00:29:53,958 --> 00:29:56,958
അവന് കുഴപ്പമൊന്നുമുണ്ടാകില്ല.

231
00:29:57,375 --> 00:29:58,542
ബഡ്...

232
00:29:58,625 --> 00:29:59,875
ബഡ്...

233
00:30:02,083 --> 00:30:03,583
നീയും ഞാനും...

234
00:30:03,792 --> 00:30:05,792
നീയും ഞാനും...

235
00:30:05,792 --> 00:30:07,583
ഈ നരകത്തിൽ നിന്ന് 
പുറത്തുകടക്കും.

236
00:30:07,583 --> 00:30:10,583
കാരണം അറിയോ?

237
00:30:10,667 --> 00:30:13,667
കാരണം നമ്മൾ രണ്ടാളും 
അത്രക്ക് സുന്ദരന്മാരല്ലേടാ!

238
00:30:14,417 --> 00:30:17,417
പേടിക്കണ്ടടാ.

239
00:30:18,583 --> 00:30:21,583
ഇത് ആ പ്രാവു വഴി അയക്ക്.

240
00:30:23,625 --> 00:30:26,333
ബിൻലി, ഫ്രണ്ടിലെ 
ഗണ്ണിലേക്ക് പോ! വേഗം!

241
00:30:28,208 --> 00:30:29,917
വേഗം!

242
00:30:38,625 --> 00:30:41,625
അവന് വെടിയുണ്ടകൾ കൊടുക്ക്.

243
00:30:43,750 --> 00:30:47,375
തനിക്ക് ചെവി കേൾക്കില്ലേ?
വേഗം ചെല്ല്!

244
00:30:51,250 --> 00:30:54,250
ശ്രദ്ധിച്ചു കേൾക്ക്.

245
00:30:54,500 --> 00:30:55,875
നിങ്ങളെപ്പോലെ 
എനിക്കും മടുത്തു!

246
00:30:55,875 --> 00:30:57,958
പക്ഷെ പണി ചെയ്യണം.
അല്ലെങ്കിൽ ദൈവത്താണെ...

247
00:30:57,958 --> 00:31:00,958
...നമുക്ക് മുട്ടൻ പണികിട്ടും.

248
00:31:14,667 --> 00:31:16,208
കർത്താവാണ് എന്റെ ഇടയൻ.

249
00:31:16,208 --> 00:31:19,208
എനിക്കൊന്നിനും മുട്ടുണ്ടാവില്ല.

250
00:31:19,250 --> 00:31:22,583
പച്ച പുൽമേടുകളിൽ അവിടുന്ന് 
എന്നെ കിടത്തുന്നു,

251
00:31:25,917 --> 00:31:28,917
പ്രശാന്തമായ ജലാശയങ്ങളിലേക്ക് 
എന്നെ നയിക്കുന്നു.

252
00:31:28,958 --> 00:31:30,083
നന്ദി.

253
00:31:31,583 --> 00:31:33,250
എന്റെ ഉയിരിന് 
അവൻ ശക്തി തരുന്നു!

254
00:31:33,250 --> 00:31:36,250
പല്ല് പൊട്ടാതെ നോക്ക്.

255
00:31:37,542 --> 00:31:39,667
താടിയെല്ല് തന്നെ 
പൊട്ടുമെന്നാണ് തോന്നുന്നത്.

256
00:31:39,667 --> 00:31:43,292
തന്റെ നാമത്തിനായി നീതിയുടെ 
വഴിയിൽ നയിക്കുന്നു.

257
00:31:45,583 --> 00:31:46,292
ഇതാ.

258
00:31:46,292 --> 00:31:48,958
മരണത്തിന്റെ 
താഴ്‌വരയിലൂടെ നടന്നാലും...

259
00:31:48,958 --> 00:31:51,958
ഇതിലൊക്കെ വിശ്വാസമുണ്ടോ?

260
00:31:53,708 --> 00:31:56,708
ഞാൻ ഒന്നിനെയും പേടിക്കില്ല.

261
00:31:56,750 --> 00:31:59,208
എനിക്കും അങ്ങനെ 
കഴിഞ്ഞിരുന്നെങ്കിൽ.

262
00:31:59,208 --> 00:32:00,417
ധൈര്യമായിരിക്ക്.

263
00:32:00,417 --> 00:32:02,500
വെടിയുണ്ട നിറച്ച ഈ ലൂയിസ് 
ഗണ്ണിലാണ് എന്റെ വിശ്വാസം.

264
00:32:02,500 --> 00:32:05,500
കൂടെ മൂർച്ചയുള്ള 
ഒരു ജോടി കണ്ണുകളിലും.

265
00:32:06,500 --> 00:32:10,792
അവരെ പേടിക്കേണ്ടതില്ല.

266
00:32:14,500 --> 00:32:15,792
കാരണം നിന്റെ 
ദൈവമായ കർത്താവ്...

267
00:32:15,792 --> 00:32:17,125
ഈ ബിസ്കറ്റ് താഴോട്ട് 
ഇറങ്ങുന്നില്ല.

268
00:32:17,125 --> 00:32:18,292
...നിന്റെ കൂടെയുണ്ട്.

269
00:32:20,167 --> 00:32:21,958
..അവൻ നിന്നെ കൈവിടില്ല.

270
00:32:21,958 --> 00:32:23,833
ജെർമൻകാർ 
ഉറങ്ങാൻ പോയോ?

271
00:32:23,833 --> 00:32:26,500
...നിന്നെ കൈവിടുകയുമില്ല.

272
00:32:28,000 --> 00:32:30,167
ആമേൻ.

273
00:32:30,542 --> 00:32:32,375
മിസ്സെൻ.

274
00:32:32,375 --> 00:32:34,708
എന്നെയൊന്ന് പൊക്കിക്കേ.

275
00:32:44,125 --> 00:32:45,958
എന്താ കാണിക്കുന്നത്?

276
00:32:46,000 --> 00:32:47,208
വണ്ടി കേറ്റാനുള്ള ബീം.

277
00:32:47,208 --> 00:32:50,208
നമുക്ക് കാഴ്ചയില്ലെങ്കിൽ 
അവന്മാർക്കുമില്ല!

278
00:32:51,333 --> 00:32:53,208
കണ്ണ് തുറന്നു പിടി.

279
00:32:53,375 --> 00:32:56,375
എന്തെങ്കിലും കണ്ടാൽ 
ഒട്ടും മടിക്കരുത്.

280
00:32:56,750 --> 00:32:59,750
റെഡിയല്ലേ?

281
00:34:25,542 --> 00:34:26,708
ക്യാപ്റ്റൻ!

282
00:34:31,833 --> 00:34:32,625
ഓക്കെയല്ലേ?

283
00:34:32,625 --> 00:34:34,417
ഞാൻ ഓക്കെ!

284
00:35:03,750 --> 00:35:05,792
നമ്മുടെ ലൈനിൽ 
നിന്നാണല്ലോ വെടി വരുന്നത്.

285
00:35:05,792 --> 00:35:08,333
ഒന്നിനും കൊള്ളാത്ത പ്രാവ്!

286
00:35:08,417 --> 00:35:10,750
ബർമിങ്ഹാംകാരനായിരിക്കും.

287
00:35:10,750 --> 00:35:12,542
അസ്സൽ കോമാളി, മൈരൻ!

288
00:35:12,542 --> 00:35:13,875
പുറത്ത് എന്താ ഉണ്ടായത്?

289
00:35:13,875 --> 00:35:14,708
ജെർമൻ തെണ്ടികൾ!

290
00:35:15,375 --> 00:35:17,750
ഒരനക്കവും ഇല്ലായിരുന്നു...

291
00:35:17,750 --> 00:35:19,208
പെട്ടെന്ന് ദാ 
നിൽക്കുന്നു അവൻ!

292
00:35:23,125 --> 00:35:25,292
മുന്നിൽ എന്തോ അനങ്ങുന്നുണ്ട്!

293
00:35:30,042 --> 00:35:32,333
വെടിവെക്കരുത്!

294
00:35:32,542 --> 00:35:34,375
പ്രൈവറ്റ്! നിർത്ത്!

295
00:35:40,875 --> 00:35:43,333
അവന്മാർ നമ്മളെ 
കളിപ്പിക്കുകയാണ്.

296
00:35:44,625 --> 00:35:47,333
വെറുതെ ഉണ്ട 
തീർക്കാനുള്ള പണിയാണിത്.

297
00:35:47,875 --> 00:35:49,125
എന്തിന്?

298
00:35:50,750 --> 00:35:53,333
നമ്മളെ ഭയപ്പെടുത്തി 
തുരത്താൻ.

299
00:35:55,625 --> 00:35:58,625
അവറ്റകൾക്ക് ജയിക്കണം!
പക്ഷേ പോരാടാൻ വയ്യ.

300
00:35:59,708 --> 00:36:02,333
കൈസറിന് ബ്രിട്ടീഷ് ടാങ്ക് 
പിടിച്ചുകൊടുക്കുന്ന ആദ്യ സംഘം.

301
00:36:02,333 --> 00:36:04,417
അവരെ വലിയ 
വീരന്മാരായി വാഴ്ത്തും.

302
00:36:04,417 --> 00:36:06,958
എല്ലാർക്കും അയേൺ 
ക്രോസ്സ് മെഡലും കിട്ടും.

303
00:36:06,958 --> 00:36:09,000
അതില്പരം എന്ത് വേണം 
അവന്മാർക്ക്?

304
00:36:12,375 --> 00:36:15,375
നമ്മൾ ഇനി എന്താ 
ചെയ്യാൻ പോകുന്നത്?

305
00:36:15,583 --> 00:36:18,417
തിരികെ പോവാൻ ഞാനൊരു
 ശ്രമം നടത്തിനോക്കട്ടെ, സാർ?

306
00:36:18,417 --> 00:36:21,417
അവരോട് വെടിവെപ്പ് 
നിർത്താൻ പറയാൻ.

307
00:36:26,708 --> 00:36:28,875
അവൻ അവിടെയെത്തില്ല.

308
00:36:28,875 --> 00:36:30,250
ചെളിയിൽ താണു 
ചത്തില്ലെങ്കിൽ...

309
00:36:30,250 --> 00:36:31,500
..നിമിഷങ്ങൾക്കകം
അവൻ വെടിയേറ്റു ചാകും.

310
00:36:31,500 --> 00:36:32,625
പ്രൈവറ്റ് മോറി!

311
00:36:33,583 --> 00:36:36,417
ആരെങ്കിലും റിസ്ക് എടുത്തില്ലെങ്കിൽ
നമ്മളെല്ലാം ചാകും.

312
00:36:36,417 --> 00:36:39,292
പിന്നെ, നിന്നോട് ആരും 
അഭിപ്രായം ചോദിച്ചില്ല.

313
00:36:39,750 --> 00:36:41,458
ഇതൊരു ആത്മഹത്യാ 
ദൗത്യമാണ്.

314
00:36:41,458 --> 00:36:43,208
ദൈവം എന്നെ നയിച്ചോളും.

315
00:36:43,208 --> 00:36:46,208
ക്ഷമിക്കണം സാർജ്, 
ദൈവം പണ്ടേ സ്ഥലം വിട്ടു.

316
00:36:47,083 --> 00:36:50,625
പട്ടാളത്തിൽ ചേർന്നാ പിന്നെ 
തോളിൽ നക്ഷത്രമുള്ള തെണ്ടികളുടെ
കയ്യിലാണ് നിങ്ങളുടെ ജീവൻ.

317
00:36:50,625 --> 00:36:52,500
ഇനി ഒരക്ഷരംകൂടി 
മിണ്ടിയാൽ, പ്രൈവറ്റ് മോറി...

318
00:36:52,500 --> 00:36:53,667
...നിനക്കെതിരെ
നടപടിയെടുക്കും!

319
00:36:53,667 --> 00:36:56,667
പറഞ്ഞത് മനസ്സിലായോ?

320
00:37:36,417 --> 00:37:39,667
വിശുദ്ധ മിഖായേൽ മാലാഖയേ,
ഞങ്ങളെ കാക്കണമേ.

321
00:37:40,000 --> 00:37:43,000
പിശാചിന്റെ കെണികളിൽ
 നിന്ന് ഞങ്ങളെ രക്ഷിക്കണമേ.

322
00:37:43,417 --> 00:37:45,792
ദൈവം അവനെ ശാസിക്കട്ടെ 
എന്ന് പ്രാർത്ഥിക്കുന്നു.

323
00:37:46,875 --> 00:37:50,250
സ്വർഗ്ഗീയ സൈന്യത്തിന്റെ 
അധിപനായ അങ്ങ്,

324
00:37:50,250 --> 00:37:53,125
ആത്മാക്കളെ 
നശിപ്പിക്കാൻ നടക്കുന്ന....

325
00:37:53,125 --> 00:37:56,458
...സാത്താനെയും
ദുരാത്മാക്കളെയും...

326
00:37:56,917 --> 00:37:59,917
...നരകത്തിലേക്ക് തള്ളണമേ.

327
00:38:01,333 --> 00:38:03,375
ആമേൻ.

328
00:38:06,250 --> 00:38:08,667
റോബർട്ട്.

329
00:38:09,417 --> 00:38:11,917
ഗുഡ് ലക്ക്.

330
00:38:49,625 --> 00:38:52,625
വെറുതെ ഉണ്ട തീർക്കല്ലേ മനുഷ്യ!

331
00:39:24,458 --> 00:39:27,167
പതുക്കെ... പതുക്കെ.

332
00:39:27,167 --> 00:39:29,042
ക്ഷമിക്കണം ബഡ്.

333
00:39:29,042 --> 00:39:30,167
എത്താറായി.

334
00:39:30,167 --> 00:39:32,083
സൂക്ഷിച്ച്... മെല്ലെ!

335
00:39:36,125 --> 00:39:38,208
കുഴപ്പമൊന്നുമില്ലല്ലോ?

336
00:39:46,292 --> 00:39:50,167
ബിൻലി...അതിങ്ങെടുക്ക്.

337
00:40:05,458 --> 00:40:08,458
ഈ വണ്ടി ഇനി ഓടുമെന്ന് 
തോന്നുന്നുണ്ടോ?

338
00:40:09,333 --> 00:40:10,625
റേഡിയേറ്ററിൽ വെള്ളമുണ്ട്.

339
00:40:10,625 --> 00:40:11,583
നടക്കാത്ത കാര്യം!

340
00:40:11,583 --> 00:40:13,042
പോയി നിന്റെ 
സ്ഥാനത്ത് നിൽക്ക്.

341
00:40:13,042 --> 00:40:13,708
പക്ഷേ സാർ, നമ്മൾ...

342
00:40:13,708 --> 00:40:15,042
ഒരു പക്ഷേയുമില്ല!

343
00:40:16,417 --> 00:40:19,417
ഈ ടാങ്കിന്റെ ശേഷിയെ
ബാധിക്കുന്ന ഒന്നും ഞാനനുവദിക്കില്ല.

344
00:40:21,292 --> 00:40:22,958
പറഞ്ഞത് വ്യക്തമായോ?

345
00:40:31,417 --> 00:40:32,458
സാർ.

346
00:40:38,250 --> 00:40:40,417
ഗ്രനേഡ്!

347
00:40:40,417 --> 00:40:42,833
ഗ്രനേഡ്!

348
00:40:54,208 --> 00:40:57,208
ആ തെണ്ടികളെ കാണുന്നുണ്ട്!
അവന്മാർ ഓടുകയാണ്.

349
00:40:59,333 --> 00:41:00,958
നീ കണ്ടോ?!

350
00:41:01,000 --> 00:41:04,000
ശ്രദ്ധ മാറിയാൽ ഇതാണവസ്ഥ!

351
00:41:18,792 --> 00:41:22,791
ആ നശിച്ച ഇൻഫൻട്രി 
എവിടെപ്പോയി തുലഞ്ഞു?

352
00:41:49,583 --> 00:41:52,875
വേഗം ആ ബോട്ടിലെടുക്കെടാ!

353
00:43:24,458 --> 00:43:26,000
മൈര്!

354
00:43:26,500 --> 00:43:29,292
നമുക്ക് എന്തെങ്കിലും 
ചെയ്യാൻ പറ്റില്ലേ?

355
00:43:29,292 --> 00:43:30,583
എന്നാ നീ പറ, 
എന്താ ചെയ്യേണ്ടത്?!

356
00:43:30,583 --> 00:43:32,083
എന്തെങ്കിലും ഒരു വഴി...

357
00:43:32,083 --> 00:43:35,708
വെറുതെയിരുന്ന് ചാകുന്നതിലും ഭേദം 
എന്തെങ്കിലും ഒരു വഴി നോക്കുന്നതാണ്.

358
00:43:36,292 --> 00:43:38,542
പട്ടാളപ്പണി അങ്ങനാ, പ്രൈവറ്റ്.

359
00:43:40,208 --> 00:43:41,125
ദൈവത്തെ ഓർത്ത്...

360
00:43:41,125 --> 00:43:42,875
...ആ റേഡിയേറ്റർ ഒന്ന് 
ഡ്രെയിൻ ചെയ്യാൻ വിട്.

361
00:43:42,875 --> 00:43:45,333
നടക്കില്ല!

362
00:43:45,333 --> 00:43:47,875
നമ്മളെ വലിച്ച് പുറത്തിടാനുള്ള
വണ്ടിയുമായി ഇൻഫൻട്രി വരും!

363
00:43:49,875 --> 00:43:51,792
അവർ വരുന്നുണ്ടെങ്കിൽ 
നേരത്തെ എത്തിയേനെ.

364
00:43:51,792 --> 00:43:55,583
നീ വീണ്ടും പരിധി
ലംഘിക്കുകയാണ്, മോറി!

365
00:43:59,833 --> 00:44:00,500
ദേ ആ നാറികൾ.

366
00:44:00,500 --> 00:44:02,083
ഇടവിട്ട് അടിക്ക്!

367
00:44:06,042 --> 00:44:06,875
ദൈവമേ!

368
00:44:06,875 --> 00:44:08,458
തീർക്കവന്മാരെ!

369
00:44:18,708 --> 00:44:19,625
കണ്ടോ?

370
00:44:22,333 --> 00:44:24,833
നമ്മളിപ്പോഴും ഔട്ടായിട്ടില്ല!

371
00:44:25,667 --> 00:44:28,667
പോയി ബിൻലിയുടെ 
പോസ്റ്റിൽ നിൽക്ക്.

372
00:44:33,875 --> 00:44:35,625
വേഗം!

373
00:45:23,458 --> 00:45:26,625
ആളില്ലെങ്കിൽ ഈ 
ടാങ്ക്കൊണ്ട് എന്ത് കാര്യം?

374
00:45:41,708 --> 00:45:44,708
ആരായിരുന്നു 
ആ ഗണ്ണറി ഓഫീസർ?

375
00:45:46,708 --> 00:45:50,708
ഓർമ്മയില്ലേ, മറ്റേ റെയിൽ 
ഹെഡിൽ വെച്ച് കണ്ടവൻ.

376
00:45:52,458 --> 00:45:53,875
മൂർ.

377
00:45:54,917 --> 00:45:56,333
മൂർ.

378
00:46:02,292 --> 00:46:06,292
ആ ഫീൽഡ് ഗൺ വലിച്ച
കുതിരയെ ഓർമ്മയുണ്ടോ?

379
00:46:07,000 --> 00:46:08,667
ആ പാവം പെരുമഴയത്ത്...

380
00:46:10,875 --> 00:46:13,875
...മുട്ടറ്റം ചെളിയിലായിരുന്നു.

381
00:46:16,208 --> 00:46:19,208
മൂർ അതിനെ 
ദയയില്ലാതെ തല്ലി,

382
00:46:24,000 --> 00:46:25,583
പക്ഷേ അത് അവനിട്ട് 
തിരിച്ചൊന്ന് കൊടുത്തു.

383
00:46:25,583 --> 00:46:28,583
മലക്കം മറിഞ്ഞ് വീണവൻ.

384
00:46:31,208 --> 00:46:34,208
ഉവ്വ്, ഓർമ്മയുണ്ട്.

385
00:46:37,500 --> 00:46:40,792
ആ ലായത്തിലെ 
പയ്യനെ ഓർമ്മയില്ലേ?

386
00:46:41,625 --> 00:46:44,500
എല്ലും തോലുമായ ഒരു
പയ്യൻ. അവൻ...

387
00:46:47,375 --> 00:46:50,375
...കുതിരയുടെ നെറ്റിയിൽ 
മെല്ലെ തലോടി.

388
00:46:51,125 --> 00:46:55,917
സ്നേഹത്തോടെ 
സംസാരിച്ച് കൂട്ടിപ്പോയി.

389
00:47:06,458 --> 00:47:11,458
അവൻ നരകത്തിലേക്ക് നടന്നാലും 
ആ കുതിര കൂടെപോയേനെ.

390
00:47:20,958 --> 00:47:22,625
ദാ പിടിച്ചോ പിള്ളേരെ.

391
00:47:22,625 --> 00:47:25,625
ഒരു യാത്രയും വെറുതെയാക്കരുത്.

392
00:48:00,417 --> 00:48:03,417
ഷെല്ലിംഗ് നിന്നെന്നു 
തോന്നുന്നു, സാർ.

393
00:48:10,208 --> 00:48:13,208
മിസ്സെൻ അവിടെ എത്തിക്കാനും.

394
00:48:16,958 --> 00:48:19,958
അത്ര ഉറപ്പൊന്നും വേണ്ട.

395
00:48:29,333 --> 00:48:32,125
ടാർഗെറ്റ് വിളിച്ചു പറ! 
ആർതേഴ്സ്, ബാക്ക് ഡോർ!

396
00:48:32,125 --> 00:48:33,958
സാർ!

397
00:48:46,750 --> 00:48:48,083
തോക്ക് റീലോഡ് ചെയ്യ്!

398
00:48:48,083 --> 00:48:49,875
അവന്മാർ വലത്തോട്ട് 
കേറി വരുന്നു!

399
00:48:57,042 --> 00:48:58,875
ആർതേഴ്സ, നിന്റെ അടുത്തോട്ടാ!

400
00:50:09,333 --> 00:50:10,958
അവന്മാർ തൊട്ടടുത്തെത്തി!

401
00:50:41,333 --> 00:50:44,333
ഉണ്ട തീർന്നു!

402
00:50:44,958 --> 00:50:46,875
മൈര്!

403
00:51:30,875 --> 00:51:32,667
എവിടെ അവന്മാർ?

404
00:51:32,667 --> 00:51:35,667
വല്ലതും കാണുന്നുണ്ടോ?

405
00:51:36,000 --> 00:51:37,875
കയ്യിലുള്ള ഉണ്ട 
പരിശോധിക്കൂ പിള്ളേരെ.

406
00:51:38,625 --> 00:51:41,167
സാർ, ഒരു ടിൻ കൂടി!

407
00:51:41,667 --> 00:51:44,167
കുറച്ച് ബോക്സ് 
അവന്  കൊടുക്ക്.

408
00:51:44,708 --> 00:51:46,292
മോറി, എന്തെങ്കിലും കാണുന്നുണ്ടോ?

409
00:51:46,292 --> 00:51:47,708
ഒന്നുമില്ല സാർ!

410
00:51:47,708 --> 00:51:50,625
ലെഫ്റ്റ് സൈഡിൽ ഒന്നുമില്ല സാർ.

411
00:51:50,625 --> 00:51:51,958
ആർതേഴ്സ്?

412
00:51:51,958 --> 00:51:53,292
ഇവിടെ ക്ലിയറാണ് സാർ.

413
00:51:56,125 --> 00:51:58,125
മിണ്ടാതിരിക്ക്!

414
00:51:58,750 --> 00:51:59,667
വല്ല അനക്കവുമുണ്ടോ?

415
00:51:59,792 --> 00:52:01,375
ഇല്ല, കനത്ത പുകയാണ്.

416
00:52:01,375 --> 00:52:02,958
ദൈവമേ!

417
00:52:03,333 --> 00:52:05,292
പത്തടിപോലും കാഴ്ചയില്ല.

418
00:52:05,292 --> 00:52:06,750
ഏത് നിമിഷവും ആ 
നാറികൾ കേറി മേയും!

419
00:52:08,458 --> 00:52:09,292
എന്താ?!

420
00:52:09,292 --> 00:52:11,625
പേടിക്കണ്ട. ഏർണസ്റ്റ്!

421
00:52:11,625 --> 00:52:12,708
അവന്റെ വായടപ്പിക്ക്!

422
00:52:12,708 --> 00:52:14,917
ഏർണസ്റ്റ്, ഇങ്ങോട്ട് നോക്ക്.
കുഴപ്പമൊന്നുമില്ലെടാ!

423
00:52:16,375 --> 00:52:17,667
ഏർണസ്റ്റ്.

424
00:52:18,083 --> 00:52:20,542
അവന്റെ വായടപ്പിക്ക്, 
അല്ലെങ്കിൽ ഞാൻ...

425
00:52:26,500 --> 00:52:28,500
അല്ലെങ്കിൽ താൻ എന്ത് ചെയ്യും?

426
00:52:28,958 --> 00:52:30,875
പ്രൈവറ്റ്?

427
00:52:31,375 --> 00:52:33,583
ചോദിച്ചത് കേട്ടില്ലേ?

428
00:52:33,583 --> 00:52:35,208
അടങ്ങി നിൽക്ക് പ്രൈവറ്റ്.

429
00:52:38,167 --> 00:52:41,167
അടങ്ങി നിൽക്കാൻ!

430
00:52:46,708 --> 00:52:48,125
ബിൻലീ, നിർത്ത്!

431
00:52:48,125 --> 00:52:52,500
ഇവന്റെ കൂടെ നിൽക്കുന്നതിലും
ഭേദം പുറത്ത് ചെന്ന് ചാവുന്നതാണ്.

432
00:52:55,125 --> 00:52:58,167
ഇനി ഒരടി മുന്നോട്ട് വെച്ചാൽ
നീ ശവമായി വീഴും.

433
00:53:04,625 --> 00:53:06,417
പോയി പണി നോക്കടോ.

434
00:53:08,542 --> 00:53:11,000
എന്റെ ക്ഷമ പരീക്ഷിക്കരുത്.

435
00:53:11,417 --> 00:53:13,417
നിമിഷത്തിനുള്ളിൽ 
തീർക്കും അവന്മാർ.

436
00:53:13,417 --> 00:53:16,333
എന്നിട്ടും മിസ്സനെ അയക്കാൻ
ഇയാൾക്ക് ഒരു മടിയും ഉണ്ടായില്ലല്ലോ.

437
00:53:17,167 --> 00:53:18,625
അവൻ സ്വമേധയാ പോയതാ.

438
00:53:18,625 --> 00:53:21,625
അപ്പോ ബ്രേഡിയോ?

439
00:53:22,125 --> 00:53:24,667
ചെളിയിൽ കുടുങ്ങിയാലുള്ള
 നിയമം നിനക്കറിയാവുന്നതല്ലേ?

440
00:53:29,167 --> 00:53:31,917
വേറെ വഴി ഉണ്ടായിരുന്നെങ്കിൽ 
ഞാൻ ചെയ്തേനെ.

441
00:53:34,375 --> 00:53:37,375
അവരുടെ രക്തക്കറ എന്റെ 
കൈയിലുണ്ട്, എനിക്കറിയാം.

442
00:53:37,625 --> 00:53:40,542
കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടത് 
എന്റെ ബാധ്യതയാണ്.

443
00:53:40,542 --> 00:53:42,667
നിർഭാഗ്യവശാൽ,

444
00:53:42,667 --> 00:53:45,375
ചിലപ്പോ അത് ഒരാളുടെ 
മരണത്തിൽ ചെന്ന് അവസാനിക്കും.

445
00:53:45,375 --> 00:53:46,292
എന്നെ ചിരിപ്പിക്കരുത്.

446
00:53:46,292 --> 00:53:48,583
തനിക്ക് ഞങ്ങളെക്കുറിച്ച് 
ഒരു ചിന്തയുമില്ല.

447
00:53:48,583 --> 00:53:49,625
ബിൻലീ!

448
00:53:49,625 --> 00:53:52,625
തനിക്കൊരു ചുക്കും അറിയില്ല.

449
00:53:55,167 --> 00:53:56,917
എനിക്കെന്റെ ചുമതല നിറവേറ്റാനുണ്ട്.

450
00:53:56,917 --> 00:54:00,333
നഷ്ടപ്പെട്ടവരെ ഓർത്ത് 
കരയാൻ നിന്നാൽ എനിക്ക്...

451
00:54:00,333 --> 00:54:02,750
ഡൊണാൾഡ്?

452
00:54:02,750 --> 00:54:05,542
ഈ സ്ഥാനത്ത് 
തുടരാൻ കഴിയില്ല.

453
00:57:46,875 --> 00:57:47,542
ആഹ്!

454
00:59:07,250 --> 00:59:07,583
ആഹ്!

455
00:59:08,708 --> 00:59:10,708
ശാന്തനാവ്, പേടിക്കേണ്ട.

456
00:59:10,708 --> 00:59:12,208
സമാധാനിക്ക്.

457
00:59:12,375 --> 00:59:14,583
ഒരു കുഴപ്പവുമില്ല.

458
00:59:15,167 --> 00:59:17,250
ദാ,

459
00:59:19,542 --> 00:59:21,083
വൃത്തികെട്ട രുചിയാണ്, 
എങ്കിലും...

460
00:59:21,083 --> 00:59:22,292
...തൊണ്ട നനയ്ക്കാം.

461
00:59:28,000 --> 00:59:31,000
റേഡിയേറ്ററിൽ നിന്ന് എടുത്തതാ.

462
00:59:32,083 --> 00:59:34,625
പിന്നെ സൗകര്യംപോലെ 
ചീത്ത വിളിച്ചോളൂ, പക്ഷെ...

463
00:59:34,625 --> 00:59:37,625
...കുടിക്കാനെങ്കിലും 
എന്തെങ്കിലും വേണ്ടേ നമുക്ക്.

464
01:00:02,750 --> 01:00:04,917
ഞാൻ എത്ര നേരം 
മയങ്ങിക്കിടന്നു?

465
01:00:04,917 --> 01:00:07,458
ഒരു മണിക്കൂറോളം.

466
01:00:07,458 --> 01:00:10,458
വല്ലതും സംഭവിച്ചോ?

467
01:00:12,250 --> 01:00:15,167
പട്ടികൾ നമ്മളെ വട്ടാക്കാൻ 
നോക്കുകയാടാ!

468
01:00:43,750 --> 01:00:45,500
തുടച്ച് എണ്ണയിട്ടിട്ടുണ്ട് സാർ.

469
01:00:45,500 --> 01:00:47,833
നന്ദി ബിൻലീ.

470
01:00:47,833 --> 01:00:49,042
പിന്നെ ഞാൻ...

471
01:00:49,042 --> 01:00:51,375
...തോക്കിൽ ഉണ്ട നിറച്ചു 
വച്ചിട്ടുണ്ട് സാർ.

472
01:01:01,417 --> 01:01:03,667
ഞാൻ നോക്കാം.

473
01:01:08,500 --> 01:01:11,500
തണുപ്പ് മാറ്റാൻ നല്ലതാ.

474
01:01:22,417 --> 01:01:24,417
എല്ലാവർക്കും കൊടുക്ക്.

475
01:01:25,833 --> 01:01:27,833
നന്ദി സാർ.

476
01:01:56,750 --> 01:01:59,750
എന്താ സാർ കാര്യം?

477
01:02:04,542 --> 01:02:05,833
ഞാൻ ടാങ്ക് കോർപ്സിൽ 
ചേരുമ്പോൾ,

478
01:02:05,833 --> 01:02:10,042
ഇനി ചെളിയിൽ കിടക്കേണ്ടി വരില്ലെന്ന് 
ഭാര്യയ്ക്ക് വാക്ക് കൊടുത്തതാ.

479
01:02:10,458 --> 01:02:14,542
അവളിത് കാണുന്നില്ലല്ലോ,
ഭാഗ്യം.

480
01:02:31,833 --> 01:02:35,208
നമ്മുടെ പിള്ളേര് ബയണറ്റ് 
ഫിക്സ് ചെയ്യുകയാകും, അല്ലേ സാർ?

481
01:02:43,583 --> 01:02:46,333
നമ്മൾ ഇവിടുന്ന് രക്ഷപ്പെടും.

482
01:02:46,333 --> 01:02:47,792
ഉറപ്പാ.

483
01:02:57,792 --> 01:03:00,792
വീട്ടിലേക്കുള്ള നീണ്ട 
മടക്കയാത്രയ്ക്ക്.

484
01:03:20,958 --> 01:03:23,958
ആ നീണ്ട മടക്കയാത്രയ്ക്ക്.

485
01:03:33,167 --> 01:03:34,833
എന്താ മോറി?

486
01:03:36,125 --> 01:03:37,708
പുറത്ത്...

487
01:03:37,708 --> 01:03:40,750
പുറത്തൊരു വട്ടൻ 
വെള്ളക്കൊടിയും പിടിച്ച് നിൽപ്പുണ്ട്.

488
01:03:43,958 --> 01:03:46,958
അവിടെ നിൽക്ക്.

489
01:03:51,125 --> 01:03:54,125
ഒന്ന് സംസാരിക്കണം 
എന്നെ ഒള്ളു.

490
01:04:10,458 --> 01:04:12,625
കയ്യിൽ ആയുധമുണ്ടല്ലോ.

491
01:04:12,917 --> 01:04:14,750
തന്റെ കയ്യിലുമുണ്ടല്ലോ.

492
01:04:15,292 --> 01:04:17,917
അവൻ ഹോൾസ്റ്ററിൽ തൊട്ടാൽ...

493
01:04:18,333 --> 01:04:20,917
...അവനെ തീർത്തേക്കണം.

494
01:04:23,583 --> 01:04:25,667
തനിക്ക് എന്താ വേണ്ടത്?

495
01:04:26,292 --> 01:04:28,250
ഞാൻ ആരോടാണ് 
സംസാരിക്കുന്നത്?

496
01:04:28,250 --> 01:04:29,958
താനറിയേണ്ടതില്ല.

497
01:04:30,000 --> 01:04:31,125
ഇനി ഞാൻ ചോദിക്കില്ല.

498
01:04:31,125 --> 01:04:34,125
തനിക്ക് എന്താ വേണ്ടത്?

499
01:04:35,083 --> 01:04:38,792
നിങ്ങൾക്കിവിടുന്ന് ജീവനോടെ 
തിരിച്ചുപോകാൻ...

500
01:04:38,792 --> 01:04:40,792
...ഒരവസരം തരാൻ വന്നതാ.

501
01:04:41,417 --> 01:04:44,333
ഞങ്ങളുടെ കാര്യം ഞങ്ങൾ
നോക്കിക്കൊള്ളാം.

502
01:04:44,333 --> 01:04:47,333
ആവശ്യത്തിലധികം 
ആളുകൾ മരിച്ചു.

503
01:04:47,917 --> 01:04:50,917
ഇനി ചോര ചിന്തേണ്ടതില്ല.

504
01:04:53,375 --> 01:04:56,042
തനിക്ക് F41- വേണം, അല്ലേ?

505
01:04:56,458 --> 01:04:59,458
പാഞ്ചർ ടാങ്കോ?

506
01:05:00,625 --> 01:05:03,458
നിന്റെ ആളുകളുടെ ജീവന്
പകരം നല്ലൊരു ഡീലല്ലേ ഇത്?

507
01:05:04,875 --> 01:05:07,875
ടാങ്ക് വേണമെന്നുണ്ടെങ്കിൽ 
നേരെ വന്ന് പിടിച്ചെടുക്ക്.

508
01:05:08,542 --> 01:05:11,542
പറഞ്ഞ് കഴിഞ്ഞോ?

509
01:05:13,250 --> 01:05:16,250
ചോദിച്ചത് കേട്ടില്ലേ, 
കഴിഞ്ഞോന്ന്?

510
01:05:18,458 --> 01:05:21,458
നിന്റെ ഒരാൾ എന്റെ കയ്യിലുണ്ട്.

511
01:05:31,042 --> 01:05:32,333
ആരാ?

512
01:05:32,333 --> 01:05:33,958
എനിക്കവന്റെ പേരറിയില്ല,

513
01:05:34,583 --> 01:05:36,083
പക്ഷേ അവന്റെ ഒരു 
സാധനം എന്റെ കയ്യിലുണ്ട്.

514
01:05:36,083 --> 01:05:38,167
വിരോധമില്ലെങ്കിൽ...

515
01:05:38,167 --> 01:05:41,167
പതുക്കെ.

516
01:05:55,375 --> 01:05:58,083
അപ്പോ അവന്റെ 
സ്കെച്ച് ബുക്കാണല്ലേ.

517
01:05:58,083 --> 01:06:00,958
അവൻ ജീവനോടെയുണ്ടെന്ന്
ഇതിൽ തെളിവില്ല.

518
01:06:01,375 --> 01:06:03,750
ആയിരിക്കാം.

519
01:06:04,583 --> 01:06:07,583
പക്ഷേ ആ റിസ്ക് എടുക്കാൻ
തനിക്ക് ആകുമോ?

520
01:06:12,250 --> 01:06:15,250
പ്രൈവറ്റ് ബ്രേഡി മരിച്ചു.

521
01:06:16,333 --> 01:06:18,125
എന്റെ സൈനികർക്ക് ഒട്ടനവധി 
സഖാക്കളെ നഷ്ടമായിട്ടുണ്ട്.

522
01:06:18,125 --> 01:06:21,125
തടവുകാരോട് അവർ 
ദയ കാണിക്കില്ല.

523
01:06:21,875 --> 01:06:25,917
പക്ഷേ നീ എന്നെ സഹായിച്ചാൽ,
അവനെ ഞാൻ രക്ഷിക്കാം.

524
01:06:27,042 --> 01:06:29,917
ഇംപീരിയൽ ജർമ്മൻ ആർമിയിലെ
എല്ലാ ഓഫീസർമാരും...

525
01:06:29,917 --> 01:06:32,917
...ഇങ്ങനെയാണോ പെരുമാറുന്നത്?

526
01:06:36,833 --> 01:06:39,042
ആ പാഞ്ചർ എനിക്ക് താ.

527
01:06:39,042 --> 01:06:42,375
പകരം അവന് ഏറ്റവും നല്ല 
ചികിത്സ ഞാൻ ഉറപ്പുതരാം.

528
01:06:42,958 --> 01:06:45,958
നുണയൻ പട്ടി!

529
01:06:46,958 --> 01:06:50,167
അപ്പോ, ഇത് ഉറപ്പിച്ചോ?

530
01:06:52,667 --> 01:06:55,667
തന്നോടുള്ള വർത്തമാനം
ഇതോടെ തീർന്നു!

531
01:07:01,000 --> 01:07:04,000
എന്റെ ആളുകളെ 
മണിക്കൂറത്തേക്ക് പിൻവലിക്കാം.

532
01:07:05,458 --> 01:07:08,458
അത് കഴിഞ്ഞാൽ 
പിന്നെ ഈ ഓഫറില്ല.

533
01:07:18,125 --> 01:07:19,917
താൻ പേടിക്കേണ്ട.

534
01:07:21,333 --> 01:07:24,333
ഞങ്ങൾ കൊലയാളികളല്ല.

535
01:07:59,833 --> 01:08:02,083
നല്ല നെഞ്ചൂക്കുള്ളവനാ.

536
01:08:02,083 --> 01:08:05,083
ജീവനോടെ 
തിരിച്ചുപോകാനായത് ഭാഗ്യം.

537
01:08:08,625 --> 01:08:10,500
ബ്രേഡി അവന്റെ കയ്യിലുണ്ടെന്ന് 
തോന്നുന്നുണ്ടോ?

538
01:08:10,500 --> 01:08:12,083
ഒരു തേങ്ങയുമില്ല!

539
01:08:12,167 --> 01:08:14,875
അതൊരിക്കലും 
നടക്കാത്ത കാര്യമാ.

540
01:08:15,667 --> 01:08:16,833
അവൻ അതിന് മുതിരില്ല.

541
01:08:16,833 --> 01:08:18,958
ആർക്കറിയാം, 
ഉറപ്പിച്ചു പറയാൻ പറ്റില്ല.

542
01:08:18,958 --> 01:08:20,500
മിസ്സെൻ പറഞ്ഞത് കേട്ടതല്ലേടോ.

543
01:08:20,500 --> 01:08:22,333
പക്ഷേ ബ്രേഡിയുടെ സ്കെച്ച് 
ബുക്ക് അവന്റെ കയ്യിലുണ്ടല്ലോ.

544
01:08:22,333 --> 01:08:25,333
അവിടെ നിറയെ
 ചോരയുണ്ടായിരുന്നു.

545
01:08:27,292 --> 01:08:29,708
വിഷമമുണ്ട്, 
പക്ഷേ അവൻ തീർന്നു.

546
01:08:29,708 --> 01:08:32,708
ആ തെണ്ടികൾ അവന്റെ 
സകലതും ഊരിയെടുത്തുകാണും.

547
01:08:33,458 --> 01:08:36,458
നാറികൾ!

548
01:08:39,833 --> 01:08:42,833
നമ്മൾ ഇവിടുന്ന് മാറുന്നില്ലേ?

549
01:08:49,625 --> 01:08:52,625
നിങ്ങളെക്കൊണ്ട് ഞാൻ 
ഇതിനകം ഒരുപാട് ചെയ്യിച്ചു.

550
01:08:55,583 --> 01:08:58,583
ഇനി നിങ്ങളുടെ ഇഷ്ടം.

551
01:09:09,750 --> 01:09:12,250
ശരി.

552
01:09:12,667 --> 01:09:15,583
നിങ്ങളുടെ കാര്യം 
എനിക്കറിയില്ല.

553
01:09:15,583 --> 01:09:20,000
ആ നീളൻ നാറിയെ തീർക്കാതെ
ഞാൻ എങ്ങോട്ടുമില്ല.

554
01:09:26,542 --> 01:09:29,542
ഹിൽ?

555
01:09:31,708 --> 01:09:34,708
ആരുടെ വാക്കുകളാണെന്ന് 
ഓർമ്മയില്ല, എന്നാലും...

556
01:09:35,500 --> 01:09:38,500
...പണ്ടൊരിക്കൽ 
ആരോ പറഞ്ഞതാ,

557
01:09:38,583 --> 01:09:41,333
ആ നീളൻ നാറിക്ക്...

558
01:09:41,333 --> 01:09:43,917
...മുട്ടൻ പണി കൊടുക്കാതെ 
ഞാനെങ്ങോട്ടുമില്ല.

559
01:09:57,375 --> 01:10:00,125
ബ്രിട്ടീഷ് ആർമിയിലെ 
ഏറ്റവും മികച്ച...

560
01:10:00,125 --> 01:10:02,750
...ടാങ്ക് ക്രൂവാണ് നമ്മൾ.

561
01:10:12,375 --> 01:10:15,375
ഒന്നാന്തരം ദിവസം!

562
01:12:10,042 --> 01:12:11,667
മൈര്.

563
01:12:13,375 --> 01:12:14,792
ആഹ്!

564
01:13:39,958 --> 01:13:41,750
മൈര്.

565
01:16:00,958 --> 01:16:03,958
ഉണ്ട തീർന്നു!

566
01:16:04,125 --> 01:16:07,125
സകലതും തീർന്നു!

567
01:17:52,042 --> 01:17:55,417
നിങ്ങൾക്ക് എന്റെ സഹായം 
വേണ്ടിവരുമെന്ന് ഞാൻ കരുതിയില്ല.

568
01:17:56,833 --> 01:17:59,833
അടിപിടിയിൽ നിങ്ങൾ 
അത്ര മോശമല്ലല്ലോ.

569
01:18:23,542 --> 01:18:24,458
ഗ്രനേഡ്!

570
01:18:36,125 --> 01:18:38,708
ആ മൈരന്മാരുടെ 
പൊട്ടറ്റോ മാഷർ ഗ്രനേഡുകൾ!

571
01:18:38,708 --> 01:18:41,708
എല്ലാം തകർത്തു 
തരിപ്പണമാക്കി.

572
01:18:46,292 --> 01:18:48,958
ബാക്കിയുള്ളവർ മുങ്ങി.

573
01:18:48,958 --> 01:18:51,958
പേടിത്തൊണ്ടന്മാർ!

574
01:18:58,667 --> 01:19:01,042
നോക്കണ്ട, ഇത് എനിക്കുള്ളതാ.

575
01:19:08,500 --> 01:19:11,500
ക്യാപ്റ്റൻ റിച്ചാർഡ്സൺ.

576
01:20:44,583 --> 01:20:47,708
ഒരു തന്ത്രപരമായ പിന്മാറ്റം...

577
01:20:47,708 --> 01:20:50,708
...ആലോചിച്ചാലോ സാർ?

578
01:21:11,292 --> 01:21:12,125
കിട്ടിയോ?

579
01:21:12,125 --> 01:21:14,500
കിട്ടി, കിട്ടി.

580
01:21:39,375 --> 01:21:40,708
പോടാ പോ!

581
01:21:40,708 --> 01:21:43,708
ഈ നരകത്തിൽ നിന്ന് ഞാൻ 
തനിയെ രക്ഷപ്പെട്ടോളാം.

582
01:21:43,875 --> 01:21:45,917
ആ പഴയ ചൊറിയൻ
 സ്വഭാവം തന്നെ.

583
01:21:45,917 --> 01:21:48,583
ഉത്തരവ്പോലെ സർ.

584
01:22:07,333 --> 01:22:09,083
വിരോധമില്ലെങ്കിൽ,

585
01:22:09,083 --> 01:22:12,083
ഞാനും കൂടെ പോരട്ടെ, സർ?

586
01:22:19,833 --> 01:22:22,583
ഒരു നിമിഷം തരുമോ?

587
01:23:17,583 --> 01:23:23,000
ക്യാപ്റ്റൻ ഡൊണാൾഡ് റിച്ചാർഡ്‌സണും
സംഘവും ബ്രിട്ടീഷ് ക്യാമ്പിൽ
സുരക്ഷിതമായി തിരിച്ചെത്തി.

588
01:23:23,000 --> 01:23:31,000
1917 ആഗസ്റ്റ് 22-നും 24-നും ഇടയിലെ
ധീരമായ സേവനത്തിന് അദ്ദേഹത്തിന് 
'മിലിട്ടറി ക്രോസ്' നൽകി ആദരിച്ചു.

589
01:23:31,000 --> 01:23:37,000
1977-ൽ, തന്റെ 84-ആം വയസ്സിൽ
അദ്ദേഹം അന്തരിച്ചു.

590
01:23:37,000 --> 01:23:41,000
സെക്കൻഡ് ലെഫ്റ്റനന്റ് 
ജോർജ്ജ് ഹില്ലിന് 
'മിലിട്ടറി ക്രോസ്' ബഹുമതി ലഭിച്ചു.

591
01:23:41,100 --> 01:23:47,000
സർജന്റ് റോബർട്ട് മിഷൻ
 പരിക്കേറ്റ അവസ്ഥയിൽ
ബ്രിട്ടീഷ് ക്യാമ്പിൽ തിരിച്ചെത്തി.

592
01:23:47,800 --> 01:23:53,000
രക്തം വാർന്നു വീഴുന്നതിന് 
മുമ്പ് അദ്ദേഹം നിർണായക 
വിവരങ്ങൾ കൈമാറി.

593
01:23:54,000 --> 01:23:58,000
അദ്ദേഹത്തിന് 'ഡിസ്റ്റിങ്ഗ്ലിഷ്ഡ് 
കോൺഡക്റ്റ് മെഡൽ' 
ബഹുമതി ലഭിച്ചു.

594
01:23:58,800 --> 01:24:03,000
പ്രൈവറ്റ് വില്യം മോറിയെ 
'ഡിസ്റ്റിങ്ഗ്ലിഷ്ഡ് കോൺഡക്റ്റ്
 മെഡൽ' നൽകി ആദരിച്ചു.

595
01:24:05,000 --> 01:24:08,500
പ്രൈവറ്റ് ജെയിംസ് ബിൻലിയെ
 'മിലിട്ടറി മെഡൽ' നൽകി ആദരിച്ചു.

596
01:24:09,000 --> 01:24:13,500
പ്രൈവറ്റ് ഫ്രെഡറിക് ആർതേഴ്സിനെ
 'മിലിട്ടറി മെഡൽ' നൽകി ആദരിച്ചു.

597
01:24:14,000 --> 01:24:18,500
പ്രൈവറ്റ് ഏർണസ്റ്റ് ഹെയ്റ്റണ് 
'മിലിട്ടറി മെഡൽ' ബഹുമതി ലഭിച്ചു.

598
01:24:19,000 --> 01:24:24,000
പ്രൈവറ്റ് പേഴ്സി ബഡ് 
പരിക്കിൽ നിന്ന് സുഖം പ്രാപിച്ചു.

599
01:24:24,000 --> 01:24:29,800
അദ്ദേഹത്തിന് 'മിലിട്ടറി 
മെഡൽ' ബഹുമതി ലഭിച്ചു.

600
01:24:29,880 --> 01:24:34,800
1918 ആഗസ്റ്റ് 25-ന്, 22-ാം വയസ്സിൽ
പേഴ്സി ബഡ് യുദ്ധമുഖത്ത് വീരമൃത്യു വരിച്ചു.

601
01:24:35,000 --> 01:24:38,800
ഏർണസ്റ്റ് ഹാൻസിന്റെ 
ഭൗതികശരീരം കണ്ടെടുക്കാനായില്ല.

602
01:24:39,800 --> 01:24:46,300
ഗല്ലിപോളി ഫാമിന് സമീപം
 F41 'ഫ്രേ ബെന്റോസി'നൊപ്പം
 അദ്ദേഹത്തെ അടക്കം ചെയ്തു 
എന്ന് കരുതപ്പെടുന്നു.

603
01:24:47,300 --> 01:24:53,000
F41- ക്രൂ അംഗങ്ങൾ 60 മണിക്കൂറിലധികം
 നോ-മാൻഡ്സ് ലാൻഡിൽ കുടുങ്ങിക്കിടന്നു.

604
01:24:53,300 --> 01:24:59,300
ഒന്നാം ലോകമഹായുദ്ധ ചരിത്രത്തിൽ
ഏറ്റവും ഉയർന്ന ബഹുമതികൾ നേടിയ
 ടാങ്ക് ക്രൂവാണ് അവർ.

605
01:24:59,300 --> 01:25:11,300
<font color="#be38f3">✍️പരിഭാഷ: ഹാരിസ് പീവി ഇടച്ചലം</font>

606
01:25:17,300 --> 01:25:27,300
<font color="#FFFA00"><i>ടീം GOAT റിലീസ് : 503 </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

