1
00:00:01,000 --> 00:00:15,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 499  </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

2
00:00:37,108 --> 00:00:39,736
ഒരുനാൾ ഞാൻ പോയാൽ...

3
00:00:41,029 --> 00:00:43,573
...മർദാറിനെപ്പോലെ എന്നെ തിരയുമോ?

4
00:00:43,740 --> 00:00:44,866
തിരയും.

5
00:00:46,409 --> 00:00:48,578
എപ്പോഴും തിരയുമോ?

6
00:00:49,204 --> 00:00:50,247
തിരയും.

7
00:00:51,623 --> 00:00:53,875
മരിക്കും വരെ തിരയുമോ?

8
00:00:55,627 --> 00:00:56,753
തിരയും.

9
00:00:59,548 --> 00:01:01,174
നീ കള്ളം പറയുവാ.

10
00:01:08,174 --> 00:01:20,174
<font color="#FFFFFF">☆ പോസ്റ്റർ ☆</font>
<font color="#FF0000"><u><b> WWW.DECKBYTE.IN </font>

11
00:01:21,000 --> 00:01:38,000
<font color="#be38f3">✍️പരിഭാഷ: ഹാരിസ് പീവി ഇടച്ചലം</font>

12
00:01:38,295 --> 00:01:42,048
<i>ഞാൻ പലപ്പോഴും ക്യാമറയുമായി
സുഷൗ നദിയിൽ പോകാറുണ്ട്.</i>

13
00:01:42,609 --> 00:01:46,113
<i>നദിയൊഴുക്കിലൂടെ,
പടിഞ്ഞാറുനിന്ന് കിഴക്കോട്ട്...</i>

14
00:01:46,386 --> 00:01:48,096
<i>...ഷാങ്ഹായിലൂടെ.</i>

15
00:01:59,149 --> 00:02:03,970
<i>നൂറ്റാണ്ടുകളുടെ കഥകളും
അഴുക്കുകളും നിറഞ്ഞ്...</i>

16
00:02:03,971 --> 00:02:08,487
<i>...ഇതേറ്റവും 
മലിനമായൊരു നദിയായി.</i>

17
00:02:15,207 --> 00:02:20,337
<i>എങ്കിലും കുറെപ്പേർ ഇതിനെ
ആശ്രയിച്ച് ജീവിക്കുന്നുണ്ട്.</i>

18
00:02:21,213 --> 00:02:24,257
<i>ജീവിതകാലം മുഴുവൻ 
അവരിവിടെ കഴിച്ചുകൂട്ടുന്നു.</i>

19
00:02:24,978 --> 00:02:28,189
<i>ദാ നോക്കൂ, 
നിങ്ങൾക്കവരെ കാണാം.</i>

20
00:02:48,753 --> 00:02:53,257
<i>ശ്രദ്ധിച്ചു നോക്കിയാൽ, ഈ നദി
എല്ലാം കാണിച്ചു തരും.</i>

21
00:02:53,703 --> 00:02:56,248
<i>അദ്ധ്വാനിക്കുന്ന മനുഷ്യരെ...</i>

22
00:02:56,915 --> 00:02:59,000
<i>...സൗഹൃദങ്ങളെ...</i>

23
00:02:59,245 --> 00:03:01,331
<i>...കുടുംബങ്ങളെ, പ്രണയത്തെ...</i>

24
00:03:01,703 --> 00:03:03,816
<i>...ഒപ്പം ഏകാന്തതയെയും.</i>

25
00:03:03,817 --> 00:03:08,013
<i>ഞാനൊരിക്കൽ  ഒരു പെൺകുട്ടി 
പാലത്തിൽ നിന്ന് നദിയിലേക്ക് 
ചാടുന്നത് കണ്ടിട്ടുണ്ട്.</i>

26
00:03:08,014 --> 00:03:16,419
<i>രണ്ട് പ്രണയിതാക്കളുടെ മൃതദേഹം
പോലീസ് കരയ്‌ക്കെടുക്കുന്നത് കണ്ടു.</i>

27
00:03:20,382 --> 00:03:26,696
<i>പ്രണയത്തിന്റെ കാര്യമാണെങ്കിൽ,
ഞാനൊരിക്കലൊരു മത്സ്യകന്യകയെ കണ്ടു.</i>

28
00:03:26,697 --> 00:03:31,542
<i>ആ ചെളിനിറഞ്ഞ തീരത്തിരുന്ന്
സ്വർണ്ണമുടി ചീകുന്നത്.</i>

29
00:03:31,543 --> 00:03:33,462
<i>വിശ്വസിക്കരുത്,
ഞാൻ കള്ളം പറഞ്ഞതാണ്.</i>

30
00:04:04,585 --> 00:04:09,895
<font color="#FFFFFF"><b>സുഷൗ റിവർ</b></font>

31
00:04:27,047 --> 00:04:31,051
<i>(വീഡിയോഗ്രാഫി സർവീസ്
പേജർ: 64576688 കോൾ 1998)</i>

32
00:04:40,754 --> 00:04:45,801
<i>ഞാനൊരു വീഡിയോഗ്രാഫറാണ്.
പണം കിട്ടിയാൽ ഞാൻ ഷൂട്ട് ചെയ്യും.</i>

33
00:04:46,525 --> 00:04:49,820
<i>തെരുവുമൂലകളിൽ എവിടെയും
എന്റെ പേജർ നമ്പർ കാണാം.</i>

34
00:04:50,403 --> 00:04:53,448
<i>കാശു തന്നാൽ എന്തും ഷൂട്ട് ചെയ്യും.
കല്യാണം, പാർട്ടി...</i>

35
00:04:53,615 --> 00:04:56,743
<i>...ബാത്ത്‌റൂമിൽ പോകുന്നതോ
ബന്ധപ്പെടുന്നതോ...</i>

36
00:04:56,852 --> 00:04:58,812
<i>...നിങ്ങളുടെ ആവശ്യം പോലെ.</i>

37
00:04:59,449 --> 00:05:04,496
<i>പക്ഷേ കാണുന്നതിനെക്കുറിച്ച്...</i>

38
00:05:05,123 --> 00:05:09,107
<i>...പിന്നെ പരാതി പറയരുത്.
ക്യാമറ കള്ളം പറയില്ല.</i>

39
00:05:17,295 --> 00:05:20,415
<i>'ഹാപ്പി ബാർ' ഉടമയോട്
ഞാൻ പറഞ്ഞതും അതാണ്.</i>

40
00:05:20,642 --> 00:05:23,770
<i>കുറെക്കാലമായി എനിക്ക്
പണിയൊന്നുമില്ലായിരുന്നു...</i>

41
00:05:24,396 --> 00:05:27,941
<i>അപ്പോഴാണ് നല്ലൊരു പണിയുണ്ടെന്ന് 
പറഞ്ഞ് അയാൾ പേജ് ചെയ്യുന്നത്.</i>

42
00:05:30,911 --> 00:05:32,115
എന്താ വേണ്ടത്?

43
00:05:32,116 --> 00:05:34,660
നിന്റെ ബോസ് 
പറഞ്ഞിട്ട് വന്നതാ.

44
00:05:36,283 --> 00:05:37,617
ചെല്ല്.

45
00:05:44,207 --> 00:05:45,750
നിങ്ങളാണോ ബോസ്?

46
00:05:47,752 --> 00:05:50,130
അപ്പോ താനാണല്ലേ 
ആ വീഡിയോഗ്രാഫർ.

47
00:05:50,297 --> 00:05:53,425
ഇരിക്ക്, വന്നിരിക്ക്.

48
00:05:54,718 --> 00:05:56,094
രണ്ട് ബിയർ!

49
00:05:58,472 --> 00:06:01,516
സത്യത്തിൽ ഞാൻ 
ഇങ്ങനെയൊരു...

50
00:06:02,931 --> 00:06:05,267
എന്റെ ഉദ്ദേശ്യം
എന്താണെന്ന് വെച്ചാൽ...

51
00:06:05,562 --> 00:06:06,897
അറിയാമല്ലോ?

52
00:06:07,055 --> 00:06:09,766
ഇപ്പോ കാണുമ്പോൾ 
വലിയ പ്രത്യേകതയൊന്നും തോന്നില്ല...

53
00:06:10,365 --> 00:06:11,574
ദാ ഇപ്പോ വരാം!

54
00:06:12,360 --> 00:06:13,820
എനിക്കറിയാടാ.

55
00:06:16,364 --> 00:06:18,617
ചിയേഴ്‌സ്...

56
00:06:20,591 --> 00:06:24,511
<i>അയാൾ വളച്ചുകെട്ടി പറഞ്ഞത് 
പിന്നെയാണ് മനസ്സിലായത് </i>

57
00:06:24,744 --> 00:06:28,581
<i>തന്റെ മത്സ്യകന്യകയുടെ
 ഷോ ഷൂട്ട് ചെയ്യണം.</i>

58
00:06:29,373 --> 00:06:31,613
<i>കച്ചവടം കൂട്ടാൻ വേണ്ടി.</i>

59
00:06:32,290 --> 00:06:34,204
<i>മത്സ്യകന്യക ഉണ്ടെന്ന്
ഞാൻ വിശ്വസിച്ചിരുന്നില്ല.</i>

60
00:06:35,018 --> 00:06:37,438
<i>പക്ഷേ ഞാനൊന്നിനെ കണ്ടു....</i>

61
00:06:40,324 --> 00:06:42,242
<i>മെയ്മെയ് എന്നായിരുന്നു
അവളുടെ പേര്.</i>

62
00:06:42,377 --> 00:06:44,295
<i>അവളായിരുന്നു
ആ മത്സ്യകന്യക.</i>

63
00:06:47,896 --> 00:06:50,857
<i>വെള്ളത്തിലെ അവളുടെ ആ രൂപം
എന്നെ ആകർഷിച്ചു.</i>

64
00:06:51,024 --> 00:06:53,902
<i>അവളെനിക്ക്
പേജർ നമ്പർ തന്നു...</i>

65
00:06:54,069 --> 00:06:57,139
<i>ഓർമ്മവന്നാൽ വിളിക്കാൻ
തമാശയായി പറഞ്ഞു.</i>

66
00:06:57,140 --> 00:06:59,500
<i>ഞാൻ വിളിച്ചു...</i>

67
00:06:59,501 --> 00:07:01,462
<i>ഞങ്ങൾ കണ്ടുമുട്ടിത്തുടങ്ങി.</i>

68
00:07:10,252 --> 00:07:12,838
<i>ഹലോ? 26089-ലേക്ക് 
രണ്ടുതവണ പേജ് ചെയ്യൂ.</i>

69
00:07:13,255 --> 00:07:17,092
<i>അവളോട് ഹുവാങ്ഹെ
റോഡിലേക്ക് വേഗം വരാൻ പറ.</i>

70
00:07:44,119 --> 00:07:46,746
<i>മെയ്മെയുടെ ഭൂതകാലം
എനിക്കറിയില്ലായിരുന്നു.</i>

71
00:07:46,913 --> 00:07:49,583
<i>അവൾ പറഞ്ഞില്ല,
ഞാൻ ചോദിച്ചതുമില്ല.</i>

72
00:07:49,875 --> 00:07:53,336
<i>അവളെ കണ്ടിരിക്കാനും
ഷൂട്ട് ചെയ്യാനുമായിരുന്നു എനിക്കിഷ്ടം.</i>

73
00:07:54,880 --> 00:07:59,342
<i>വൈകാതെ ഞങ്ങൾ
എപ്പോഴും ഒന്നിച്ചായി.</i>

74
00:08:43,970 --> 00:08:47,724
<i>പക്ഷേ ചിലപ്പോൾ
അവൾ പെട്ടെന്ന് സങ്കടപ്പെടും.</i>

75
00:08:48,058 --> 00:08:50,143
<i>കാരണം എനിക്കറിയില്ലായിരുന്നു.</i>

76
00:09:02,134 --> 00:09:06,389
<i>ദിവസങ്ങളോളം അവൾ 
പറയാതെ മാറിനിൽക്കും...</i>

77
00:09:07,285 --> 00:09:10,163
<i>പിന്നെ മടങ്ങിവരും...</i>

78
00:09:10,742 --> 00:09:13,870
<i>ഒന്നും സംഭവിക്കാത്തപോലെ.</i>

79
00:09:14,838 --> 00:09:17,382
<i>എനിക്കത് താങ്ങാൻ 
പറ്റിയിരുന്നില്ല.</i>

80
00:09:18,271 --> 00:09:20,924
<i>അവൾ പോകുമ്പോഴൊക്കെ...</i>

81
00:09:21,537 --> 00:09:27,251
<i>അവൾ ഇനി തിരികെ 
വരില്ലെന്ന് ഞാൻ ഭയക്കും.</i>

82
00:09:53,502 --> 00:09:55,963
<i>മെയ്മെയ് വാതിലടച്ച് 
പോയിക്കഴിഞ്ഞാൽ,</i>

83
00:09:56,113 --> 00:09:58,032
<i>എന്റെ ജീവിതം 
നിലച്ചതുപോലെ തോന്നും.</i>

84
00:09:59,253 --> 00:10:00,567
ഹലോ.

85
00:10:00,893 --> 00:10:03,268
ഹലോ, 26089-ലേക്ക് പേജ് ചെയ്യൂ.

86
00:10:04,329 --> 00:10:05,728
അവളോട് പറയൂ...

87
00:10:05,729 --> 00:10:09,842
<i>കാഴ്ചകളും നോക്കി ഞാൻ
ബാൽക്കണിയിൽ നിൽക്കും.</i>

88
00:10:09,843 --> 00:10:11,928
<i>മെയ്മെയുടെ 
മടങ്ങിവരവിനായി.</i>

89
00:10:13,143 --> 00:10:16,688
<i>പാലത്തിൽ അവളെ കണ്ടാലേ
എനിക്ക് സമാധാനമാകൂ.</i>

90
00:10:17,898 --> 00:10:20,692
<i>കൈകൾ കോർത്തുവെച്ചുള്ള
അവളുടെ നടപ്പ് എനിക്കിഷ്ടമായിരുന്നു.</i>

91
00:10:22,611 --> 00:10:29,367
<i>ബാൽക്കണിയിലിരുന്ന് കുടിച്ചിട്ട്
അവൾ മടങ്ങിപ്പോകും.</i>

92
00:10:30,714 --> 00:10:32,465
എനിക്ക് പോകണം.

93
00:10:33,205 --> 00:10:34,581
നേരത്തെ വരണേ.

94
00:10:38,205 --> 00:10:42,126
<i>പക്ഷേ മദ്യം തലയ്ക്കുപിടിച്ചാൽ
അവളെന്നോട് ചോദിക്കും...</i>

95
00:10:42,506 --> 00:10:47,302
<i>...ഒരുനാൾ ഞാൻ വന്നില്ലെങ്കിൽ,
മർദാറിനെപ്പോലെ തിരയുമോ എന്ന്.</i>

96
00:10:48,345 --> 00:10:50,680
<i>ആരാണ് മർദാർ 
എന്ന് ഞാൻ ചോദിച്ചു.</i>

97
00:10:51,075 --> 00:10:57,498
<i>മർദാർ എന്ന കൊറിയർ പയ്യന്റെ
കഥ അവൾ പറഞ്ഞുതന്നു.</i>

98
00:10:58,626 --> 00:11:01,963
<i>പ്രണയിച്ച പെണ്ണിനെ തിരഞ്ഞ്
ജീവിതം കളഞ്ഞവന്റെ കഥ.</i>

99
00:11:03,527 --> 00:11:08,824
<i>എല്ലാവർക്കും ഇതുപോലൊരു
പ്രണയകഥ വേണമെന്നവൾ പറഞ്ഞു.</i>

100
00:11:09,699 --> 00:11:11,868
<i>എനിക്കും വേണമെങ്കിൽ
ഒന്നുണ്ടാക്കാം.</i>

101
00:12:17,998 --> 00:12:20,167
<i>മർദാർ 
ഒരു കൊറിയർ പയ്യനാണ്.</i>

102
00:12:21,313 --> 00:12:27,903
<i>ഷാങ്ഹായിൽ ഡെലിവറി ചെയ്താണ്
അയാൾ ജീവിച്ചിരുന്നത്.</i>

103
00:12:48,673 --> 00:12:52,052
<i>അവൻ പലപ്പോഴും എന്റെ
ജനൽ വഴി പോയിട്ടുണ്ടാകാം.</i>

104
00:12:52,219 --> 00:12:56,932
<i>ജോലി കഴിഞ്ഞ് വീട്ടിൽ പോയി, 
രാത്രി മുഴുവൻ അവൻ...</i>

105
00:12:57,571 --> 00:12:59,573
<i>...ഇഷ്ടപ്പെട്ട വ്യാജ സിഡികൾ കാണും.</i>

106
00:13:00,852 --> 00:13:03,021
<i>അതാണ് അവന്റെ ജീവിതം.</i>

107
00:13:27,420 --> 00:13:29,965
<i>മുൻപ് അവൻ എന്താ 
ചെയ്തിരുന്നത്?</i>

108
00:13:32,050 --> 00:13:33,927
<i>ഞാനൊന്ന് ആലോചിക്കട്ടെ.</i>

109
00:13:38,306 --> 00:13:41,351
<i>കണ്ടാൽ ഒരു
26-27 വയസ്സ് തോന്നും.</i>

110
00:13:44,187 --> 00:13:46,106
<i>അവന്റെ ഭൂതകാലം...</i>

111
00:13:47,149 --> 00:13:49,151
<i>ഒരുപക്ഷേ...</i>

112
00:13:55,949 --> 00:14:00,620
<i>പഠനം നിർത്തിയ ശേഷം 
മർദാർ കൂട്ടുകാർക്കൊപ്പം...</i>

113
00:14:01,540 --> 00:14:04,501
<i>...സുഷൗ നദിക്കരയിൽ 
വെറുതെ കറങ്ങിനടന്നു,</i>

114
00:14:04,875 --> 00:14:08,962
<i>ഒരിക്കൽ, ഒരു കൂട്ടുകാരൻ
മോഷ്ടിച്ചൊരു ബൈക്കിൽ വന്നു.</i>

115
00:14:27,647 --> 00:14:29,024
കൊള്ളാം, നല്ല വണ്ടി!

116
00:14:29,733 --> 00:14:31,985
ടോപ്പ് സ്പീഡ് 160.

117
00:14:32,235 --> 00:14:35,739
ആക്സിലറേറ്റർ ഒന്ന് തൊട്ടാൽ,
റോക്കറ്റ് പോലെ പായും!

118
00:14:35,989 --> 00:14:38,099
ഞാനൊന്ന് നോക്കട്ടെ?

119
00:14:38,101 --> 00:14:40,353
പിന്നെന്താ.

120
00:14:46,416 --> 00:14:49,628
പതുക്കെ! സൂക്ഷിച്ച്!

121
00:14:49,795 --> 00:14:51,296
ക്ലച്ച് പതുക്കെ വിട്!

122
00:14:53,381 --> 00:14:55,801
<i>മർദാറിന് അത് 
വളരെ ഇഷ്ടപ്പെട്ടു...</i>

123
00:14:55,967 --> 00:14:57,994
<i>അവനത് വാങ്ങി.</i>

124
00:14:57,995 --> 00:15:01,290
<i>ഈ ബൈക്കിൽ ഒരുപാട് ദൂരങ്ങളിലേക്ക് 
പോകാമെന്നവൻ കരുതി...</i>

125
00:15:01,640 --> 00:15:04,309
<i>എന്തെങ്കിലും ആയിത്തീരാമെന്ന്.</i>

126
00:15:04,476 --> 00:15:06,561
<i>ഒരു കൊറിയർ 
പയ്യനായി തീരുമെന്ന്...</i>

127
00:15:06,853 --> 00:15:09,773
<i>...അവൻ ഒരിക്കലും
കരുതിയില്ല.</i>

128
00:15:18,490 --> 00:15:23,245
<i>ഷാങ്ഹായിൽ ഡെലിവറി 
പയ്യന്മാർ ഒരുപാടുണ്ട്.</i>

129
00:15:23,411 --> 00:15:25,413
<i>പക്ഷേ മർദാർ വ്യത്യസ്തനായിരുന്നു.</i>

130
00:15:25,622 --> 00:15:28,125
<i>പെൺകുട്ടികൾക്ക് 
ഇഷ്ടപ്പെടുന്ന ലുക്ക്,</i>

131
00:15:28,625 --> 00:15:31,753
<i>എല്ലാത്തിലുമുപരി അവനൊരു
രഹസ്യവും പുറത്തുപറയില്ലായിരുന്നു.</i>

132
00:15:34,881 --> 00:15:40,637
<i>ഷിയാ-ഹോയെ കാണാൻ മർദാർ
ഒരു ബാറിൽ പോകാറുണ്ടായിരുന്നു.</i>

133
00:15:41,054 --> 00:15:44,015
<i>അവരാണ് അവന് ധാരാളം
ബിസിനസ്സ് നൽകിയിരുന്നത്.</i>

134
00:15:44,558 --> 00:15:46,560
ഹായ് മർദാർ, 

135
00:15:48,954 --> 00:15:51,206
ഹോളിവുഡ് തന്നെയല്ലേ?

136
00:15:52,182 --> 00:15:55,018
- എങ്ങനെ പോകുന്നു? തിരക്കാണോ?
- എപ്പോഴും പോലെ തന്നെ.

137
00:16:00,615 --> 00:16:05,245
<i>അതാണ് ഷിയാ-ഹോ.
ഇത്തവണത്തെ പണി വ്യത്യസ്തമായിരുന്നു.</i>

138
00:16:07,914 --> 00:16:10,250
<i>ഇത്തവണ ഡെലിവറി ഒരു 
പെൺകുട്ടിയായിരുന്നു, മൗദാൻ.</i>

139
00:16:29,895 --> 00:16:31,396
ഞാൻ അവളെ കണ്ടു.

140
00:16:31,563 --> 00:16:33,482
മുടി പിന്നിയിട്ടിട്ടുണ്ടോ?

141
00:16:33,648 --> 00:16:35,650
കയ്യിലൊരു ബാഗുമുണ്ടോ?

142
00:16:37,110 --> 00:16:41,031
അവൾ സുഷൗ റോഡിലേക്ക്
നടക്കുകയാണ്.

143
00:16:50,754 --> 00:16:53,048
ഞാൻ എവിടെ ഇരിക്കണം?

144
00:16:57,714 --> 00:16:59,800
എന്റെ മുന്നിൽ ഇരുന്നോളൂ.

145
00:16:59,966 --> 00:17:03,011
- ഇവിടെ ഇരിക്കുന്നതാണ് ഇഷ്ടം.
- ജാക്കറ്റിന്റെ സിപ്പിട്.

146
00:17:09,518 --> 00:17:11,770
അങ്ങനെയല്ല.

147
00:17:12,145 --> 00:17:13,855
ഒരു കാൽ അപ്പുറത്തിട്.

148
00:17:22,197 --> 00:17:23,240
മുറുകെ പിടിച്ചോ.

149
00:17:27,897 --> 00:17:30,150
<i>മൗദാന്റെ അച്ഛൻ ഒരു 
മദ്യവ്യാപാരിയായിരുന്നു.</i>

150
00:17:30,346 --> 00:17:35,251
<i>യൂറോപ്യൻ വോഡ്ക കടത്തിലൂടെ 
അയാൾ പണക്കാരനായി.</i>

151
00:17:35,252 --> 00:17:40,966
<i>ഡിവോഴ്സിന് ശേഷം അയാൾക്ക് 
മദ്യത്തോടും സ്ത്രീകളോടും മാത്രമായി പ്രിയം.</i>

152
00:17:41,258 --> 00:17:45,021
<i>പുതിയ കാമുകി വരുമ്പോഴൊക്കെ 
അയാൾ മർദാറിനെ വിളിക്കും...</i>

153
00:17:45,022 --> 00:17:48,150
<i>മൗദാനെ അവളുടെ 
ആന്റിയുടെ വീട്ടിലേക്ക് മാറ്റാൻ.</i>

154
00:17:55,788 --> 00:17:57,565
എന്താ നോക്കുന്നത്?

155
00:17:57,566 --> 00:17:59,317
നിന്നെത്തന്നെ.

156
00:17:59,484 --> 00:18:01,486
നോക്കാൻ മാത്രം എന്തിരിക്കുന്നു?

157
00:18:01,903 --> 00:18:04,114
നോക്കിയാൽ എന്താ കുഴപ്പം?

158
00:18:06,074 --> 00:18:08,702
നീ എപ്പോഴും ഇത്ര പതുക്കെയാണോ
 ബൈക്കോടിക്കാറ്? 

159
00:18:08,869 --> 00:18:11,830
- അതിനെന്താ കുഴപ്പം?
- ഒരു രസവുമില്ല.

160
00:18:12,330 --> 00:18:15,375
- എന്തുപറ്റി?
- ബോറടിക്കുന്നു.

161
00:18:15,750 --> 00:18:20,422
ബൈക്ക് ഓടിക്കുമ്പോൾ 
മാസ്സായി ഓടിക്കണം.

162
00:18:21,715 --> 00:18:24,259
പിന്നെ എങ്ങനെ ഓടിക്കണം?

163
00:18:24,676 --> 00:18:28,263
ഷ്വാർസെനെഗറിനെപ്പോലെ!

164
00:18:29,014 --> 00:18:32,350
- അങ്ങനെയല്ലേ ഓടിക്കുന്നത്?
- ഏയ്, അടുത്തുപോലുമെത്തില്ല!

165
00:18:32,934 --> 00:18:37,355
സ്പീഡ് കൂട്ടിയാൽ നീ താങ്ങില്ല.

166
00:18:37,564 --> 00:18:40,066
നിനക്കാണ് താങ്ങാൻ പറ്റാത്തത്!

167
00:18:40,317 --> 00:18:43,445
- എന്നാൽ ശരി, നോക്കാം.
- പിന്നെന്താ!

168
00:19:25,320 --> 00:19:26,655
പോവാം.

169
00:19:29,491 --> 00:19:30,909
പോവാം.

170
00:19:35,664 --> 00:19:37,082
ആന്റീ!

171
00:19:39,501 --> 00:19:40,961
മൗദാൻ.

172
00:19:42,045 --> 00:19:44,297
- അവൻ പണം തന്നോ?
- ഉവ്വ്.

173
00:19:44,464 --> 00:19:45,507
എന്നാൽ ശരി, നന്ദി!

174
00:20:09,755 --> 00:20:15,469
<i>പക്ഷേ മർദാറും മൗദാനും 
പരസ്പരം ഇഷ്ടപ്പെടാൻ തുടങ്ങി.</i>

175
00:20:15,636 --> 00:20:20,082
<i>മർദാറിന്റെ ബൈക്കിലെ യാത്ര
മൗദാന് ഒത്തിരി ഇഷ്ടമായിരുന്നു.</i>

176
00:20:20,083 --> 00:20:23,753
<i>വഴി തിരിച്ചു വിടാൻ അവൾ
പല സൂത്രങ്ങളും കണ്ടെത്തി.</i>

177
00:20:24,368 --> 00:20:26,286
<i>അങ്ങനെയിരിക്കെ, 
ഒരു ദിവസം...</i>

178
00:20:40,248 --> 00:20:42,083
<i>...അന്നവളുടെ  ജന്മദിനമായിരുന്നു.</i>

179
00:20:42,764 --> 00:20:46,601
<i>മർദാർ അവൾക്കൊരു മത്സ്യകന്യകയുടെ
പാവ സമ്മാനിച്ചു.</i>

180
00:20:47,341 --> 00:20:49,843
<i>മർദാർ ആ ദിവസമത്രയും 
അവളെ കറങ്ങാൻ കൊണ്ടുപോയി.</i>

181
00:20:50,252 --> 00:20:53,839
<i>മൗദാൻ അച്ഛന്റെ കയ്യിൽ നിന്ന് 
അടിച്ചെടുത്ത വോഡ്ക കുടിച്ച്...</i>

182
00:20:54,571 --> 00:20:56,890
<i>...രണ്ടുപേരും മത്തരായി.</i>

183
00:20:56,891 --> 00:21:01,145
<i>അത്രയും സന്തോഷമുള്ള ഒരു 
പെണ്ണിനെ മർദാർ കണ്ടിരുന്നില്ല.</i>

184
00:21:16,197 --> 00:21:20,201
<i>അതുവരെ അപരിചിതരായിരുന്ന 
രണ്ടുപേർ ഒന്നിച്ചിരുന്നു.</i>

185
00:21:21,186 --> 00:21:23,146
<i>പിന്നെയോ?</i>

186
00:21:26,024 --> 00:21:27,859
<i>പിന്നെ...</i>

187
00:21:36,744 --> 00:21:38,746
<i>തീർച്ചയായും പ്രണയം തന്നെ.</i>

188
00:21:56,721 --> 00:22:00,684
എങ്ങോട്ടാ ഈ പോവുന്നത്? 
എനിക്ക് ഇപ്പോഴേ വീട്ടിൽ പോണ്ട.

189
00:22:00,976 --> 00:22:03,478
- എങ്ങോട്ട് പോവണം?
- എന്താ?

190
00:22:03,815 --> 00:22:06,067
- നിനക്ക് എങ്ങോട്ടാ പോകേണ്ടത്?
- എനിക്കറിയില്ല.

191
00:22:06,330 --> 00:22:07,815
സിനിമയ്ക്ക് പോയാലോ?

192
00:22:07,816 --> 00:22:08,942
വേണ്ട.

193
00:22:09,375 --> 00:22:10,584
ബാറിലോ?

194
00:22:10,835 --> 00:22:11,960
വേണ്ടേ വേണ്ട!

195
00:22:11,961 --> 00:22:14,155
പിന്നെ എങ്ങോട്ട് പോകണം?

196
00:22:14,156 --> 00:22:16,074
നിന്റെ വീട്ടിലേക്ക്.

197
00:22:22,332 --> 00:22:25,627
എനിക്ക് നിന്റെ വീട്ടിലേക്ക് 
പോണം! കേട്ടോ?

198
00:23:23,183 --> 00:23:26,102
<i>♪ ...മഴയുള്ള രാത്രികളിൽ...</i>

199
00:23:27,062 --> 00:23:29,940
<i>♪...നീ എപ്പോഴും 
തെളിയുന്നു.</i>

200
00:23:31,233 --> 00:23:33,777
<i>♪താരങ്ങളില്ലാത്ത...</i>

201
00:23:34,903 --> 00:23:37,656
<i>♪...വെളിച്ചവുമില്ലാത്ത രാവുകളിൽ.</i>

202
00:23:39,866 --> 00:23:44,704
<i>♪ എങ്കിലും നിൻ മുഖമെൻ
 കനവുകളിൽ തെളിയുന്നു.</i>

203
00:23:46,540 --> 00:23:49,835
<i>♪ നീ വരുമെന്ന് ഞാൻ 
എന്നും കൊതിക്കുന്നു.</i>

204
00:23:51,128 --> 00:23:54,172
<i>♪ പക്ഷേ കാറ്റിനെപ്പോലെ...</i>

205
00:23:54,881 --> 00:23:56,883
<i>♪ നീ എന്നെ കടന്നുപോകുന്നു.</i>

206
00:24:12,158 --> 00:24:15,495
<i>പക്ഷേ കഥ അത്ര 
ലളിതമായിരുന്നില്ല.</i>

207
00:24:16,209 --> 00:24:20,630
<i>ഇതിനുപിന്നിൽ 
മറ്റെന്തൊക്കെയോ ഉണ്ടായിരുന്നു.</i>

208
00:24:23,634 --> 00:24:26,762
<i>ഒരുപക്ഷേ മർദാർ വെറുമൊരു 
കൊറിയർ പയ്യനായിരുന്നില്ല.</i>

209
00:24:27,015 --> 00:24:31,353
<i>ഷിയാ-ഹോ എന്ന ആ സ്ത്രീക്ക് 
അധോലോകവുമായി ബന്ധമുണ്ടായിരുന്നു.</i>

210
00:24:33,013 --> 00:24:38,602
<i>അവളും മർദാറും മുൻപ് 
പ്രണയത്തിലായിരുന്നിരിക്കാം,</i>

211
00:25:00,749 --> 00:25:02,209
നന്നായി ചെയ്തു, മർദാർ.

212
00:25:02,584 --> 00:25:05,421
കാര്യം കഴിഞ്ഞാൽ എന്താകുമെന്നാണ്
എന്റെ പേടി.

213
00:25:05,629 --> 00:25:07,506
എന്നെ വിശ്വസിക്ക്.

214
00:25:08,132 --> 00:25:10,467
നിന്നെ എങ്ങനെ വിശ്വസിക്കും?

215
00:25:10,718 --> 00:25:13,595
കാര്യങ്ങളെല്ലാം തുറന്നു പറയണം. 
രഹസ്യങ്ങളൊന്നും പാടില്ല.

216
00:25:14,054 --> 00:25:17,599
നിങ്ങൾക്കെന്നെ വിശ്വാസമില്ലെങ്കിൽ, 
എനിക്ക് തിരിച്ചുമില്ല. വിട്ടുകള!

217
00:25:24,189 --> 00:25:26,358
ഞാൻ ഉദ്ദേശിച്ചത് 
എന്താണെന്നുവെച്ചാൽ...

218
00:25:27,151 --> 00:25:31,155
- എനിക്കും മർദാറിനും 
ഞങ്ങളുടെ വീതം വേണം.
- ഞാൻ അതല്ലേ പറഞ്ഞത്?

219
00:25:35,868 --> 00:25:39,663
<i>ആ രാത്രിക്ക് ശേഷം, മർദാർ 
മൗദാനെ ഒഴിവാക്കാൻ തുടങ്ങി.</i>

220
00:25:39,830 --> 00:25:43,083
<i>അവളുടെ കോളുകൾ എടുത്തില്ല.
കാണാനും തയ്യാറായില്ല.</i>

221
00:25:43,333 --> 00:25:45,753
<i>പിന്നീട്, കനത്ത മഴയുള്ള
ഒരു രാത്രിയിൽ...</i>

222
00:26:51,902 --> 00:26:55,364
കുടിച്ചാൽ മാത്രമേ 
നീ എന്നെ ഇവിടെ നിർത്തൂ.

223
00:27:02,830 --> 00:27:05,874
നിനക്ക് എന്നെ ഇഷ്ടമാണ്, 
അല്ലേ?

224
00:27:06,583 --> 00:27:09,795
അതുകൊണ്ടാണ് നീ എന്നെ
കാണാൻ കൂട്ടാക്കാത്തത്.

225
00:27:32,651 --> 00:27:35,070
എന്താ നിന്റെ പ്രശ്നം?
എന്താ ഇത്രയും വൈകുന്നത്?

226
00:27:35,237 --> 00:27:37,948
- പറ്റിയൊരു ചാൻസ് കിട്ടണ്ടേ?
- പറ്റിയ ചാൻസോ?

227
00:27:38,115 --> 00:27:41,660
- നീ അവളുമായി പ്രണയത്തിലായോ?
- വിഡ്ഢിത്തം പറയരുത്!

228
00:27:41,827 --> 00:27:44,021
വിഡ്ഢിത്തമോ? 
മിണ്ടാതെ കാര്യം ചെയ്യ്.

229
00:27:44,022 --> 00:27:47,400
എന്തിനാ ബഹളം വെക്കുന്നത്?
അകത്തേക്ക് വാ.

230
00:27:55,230 --> 00:27:57,649
നീ പുറത്തു പോ.

231
00:28:05,944 --> 00:28:08,279
അപ്പൊ ഇതാണ് പ്ലാൻ.

232
00:28:08,501 --> 00:28:11,545
ബുധനാഴ്ച അവളുടെ അച്ഛൻ
പുതിയൊരു പെണ്ണുമായി വരും.

233
00:28:12,055 --> 00:28:15,183
പതിവുപോലെ അയാൾ മൗദാനെ
ആന്റിയുടെ അടുത്തേക്ക് വിടും.

234
00:28:15,819 --> 00:28:19,281
അവളെ ക്വാങ്-ഫു റോഡിലെ
കെട്ടിടത്തിലേക്ക് കൊണ്ടുപോകണം.

235
00:28:20,491 --> 00:28:22,785
അവളെ അവിടെ നിർത്ത്.

236
00:28:24,411 --> 00:28:28,082
പണം കിട്ടിയ ശേഷം
ഞങ്ങൾ  നിന്നെ വിളിക്കാം.

237
00:28:31,627 --> 00:28:34,421
അതിനുശേഷം, നിനക്ക്
ഇഷ്ടമുള്ളത് ചെയ്യാം.

238
00:28:34,922 --> 00:28:37,174
ആ പെണ്ണുമായി 
നിനക്കുള്ള ബന്ധം വെച്ച്...

239
00:28:37,383 --> 00:28:39,551
...ഇതത്ര പാടുള്ള 
പണിയൊന്നുമല്ലല്ലോ.

240
00:28:43,263 --> 00:28:45,891
എനിക്കിത് പറ്റില്ലെങ്കിലോ?

241
00:28:49,353 --> 00:28:52,147
കൂടുതൽ കളിക്കാൻ നിൽക്കരുത്.

242
00:29:13,758 --> 00:29:17,304
അവൾ ഒരു
സുന്ദരിക്കുട്ടിയാണല്ലേ?

243
00:29:18,564 --> 00:29:20,942
നിനക്കവളെ ഇഷ്ടമാണല്ലേ?

244
00:29:28,461 --> 00:29:30,196
നിനക്കെന്തു പറ്റി?

245
00:29:30,197 --> 00:29:31,573
ഒന്നുമില്ല.

246
00:29:38,277 --> 00:29:42,139
<i>ഒരു വൈകുന്നേരം അവൻ 
അവളെ കുടിപ്പിച്ചു...</i>

247
00:29:42,663 --> 00:29:45,792
<i>എന്നിട്ടവളെ ക്വാങ്-ഫു 
റോഡിലേക്ക് കൊണ്ടുപോയി.</i>

248
00:29:58,338 --> 00:30:00,174
എങ്ങോട്ടാ പോകുന്നത്?

249
00:30:12,770 --> 00:30:14,146
ഇതേതാ സ്ഥലം?

250
00:30:18,233 --> 00:30:19,359
ഇരിക്ക്.

251
00:30:22,404 --> 00:30:24,782
നമുക്ക് നിന്റെ 
വീട്ടിലേക്ക് പോകാം.

252
00:30:51,350 --> 00:30:53,685
നമ്മളെങ്ങോട്ടും പോകുന്നില്ല.

253
00:31:15,165 --> 00:31:16,291
ഇരിക്കവിടെ!

254
00:31:29,054 --> 00:31:32,808
തനിക്ക് അവളോട് സംസാരിക്കാം, പക്ഷേ
പോലീസിനെ വിളിച്ചാൽ ഇവൾ തീർന്നു.

255
00:31:33,142 --> 00:31:36,103
ഞാൻ പറഞ്ഞപോലെ 
പണം വെച്ചാൽ മതി.

256
00:31:54,705 --> 00:31:55,998
നിൽക്ക്.

257
00:31:59,293 --> 00:32:02,713
നീ നന്നായി പാടുമല്ലോ?
അയാൾക്കൊന്ന് പാടിക്കൊടുക്ക്.

258
00:32:02,880 --> 00:32:03,922
പാടെടി..

259
00:32:06,258 --> 00:32:07,301
വേഗം പാട്!

260
00:32:17,421 --> 00:32:19,173
അച്ഛാ!

261
00:32:22,836 --> 00:32:26,632
പറയുന്നത് പോലെ ചെയ്താൽ
അവൾക്കൊന്നും സംഭവിക്കില്ല.

262
00:34:45,959 --> 00:34:48,045
നമ്മൾ പണക്കാരായി!

263
00:35:51,125 --> 00:35:54,336
- എന്നെ വിടാൻ അച്ഛനോട്
എത്ര ചോദിച്ചു?
- എന്താ?

264
00:35:54,859 --> 00:35:57,903
- എന്നെ വിടാൻ അച്ഛൻ
എത്ര തന്നൂന്ന്?
- നാലര ലക്ഷം.

265
00:35:59,071 --> 00:36:02,533
നാലര ലക്ഷമോ, 
എനിക്കത്രയേ വിലയുള്ളൂ?

266
00:36:03,127 --> 00:36:04,295
നീ എന്താ ഈ പറയുന്നത്?

267
00:36:04,751 --> 00:36:07,253
എനിക്ക് അത്രയേ 
വിലയുള്ളൂന്ന്!?

268
00:36:09,769 --> 00:36:11,312
നീ എങ്ങോട്ടാ?

269
00:36:11,920 --> 00:36:13,739
എന്നെ വിട്ടേക്ക്!

270
00:36:13,740 --> 00:36:16,201
നീ എങ്ങോട്ടാ പോകുന്നത്?

271
00:36:30,652 --> 00:36:32,278
എന്നെ തടയാൻ നിൽക്കരുത്!

272
00:36:32,649 --> 00:36:33,984
ഇവിടെവരാൻ!

273
00:36:34,151 --> 00:36:35,903
എന്നെ വിട്ടേക്ക്!

274
00:36:53,266 --> 00:36:56,728
- നിനക്ക് ഭ്രാന്തായോ?
- നീ എന്നെ പറ്റിക്കായിരുന്നു.

275
00:36:59,000 --> 00:37:01,711
ഇങ്ങോട്ട് വരരുത്,
വന്നാൽ ഞാൻ ചാടും!

276
00:37:05,127 --> 00:37:09,965
നിന്നെയും പറ്റിക്കാൻ പറ്റുമല്ലേ!
ഞാൻ ചാടുമെന്ന് തോന്നുന്നുണ്ടോ?

277
00:37:10,127 --> 00:37:15,590
ഞാനൊരു മത്സ്യകന്യകയായി 
നിന്നെ തിരക്കി വരും!

278
00:37:29,494 --> 00:37:33,748
<i>പത്രത്തിൽ ഇതിനെക്കുറിച്ച് 
വായിച്ചത് ഓർക്കുന്നു.</i>

279
00:37:35,393 --> 00:37:39,731
<i>ആഴ്ചകളോളം പത്രങ്ങളിലെല്ലാം
മത്സ്യകന്യകയുടെ കഥയായിരുന്നു.</i>

280
00:37:40,551 --> 00:37:47,558
<i>കുറച്ചുകാലത്തേക്ക്, ഷാങ്ഹായിലെ
വഞ്ചിക്കാരെല്ലാം മൗദാനെ
കണ്ടതായി അവകാശപ്പെട്ടു...</i>

281
00:37:48,499 --> 00:37:50,042
<i>...അല്ലെങ്കിൽ ആ മത്സ്യകന്യകയെ.</i>

282
00:38:22,296 --> 00:38:26,216
<i>മർദാർ കുറച്ചു വർഷം 
ജയിലിൽ കിടന്നു.</i>

283
00:38:27,433 --> 00:38:29,185
<i>അവൻ പുറത്തിറങ്ങിയപ്പോൾ...</i>

284
00:38:30,225 --> 00:38:33,187
<i>...കുറച്ചുകാലത്തേക്ക് 
അപ്രത്യക്ഷനായി...</i>

285
00:38:33,520 --> 00:38:36,065
<i>നഗരങ്ങളിൽ 
അലഞ്ഞുതിരിഞ്ഞു.</i>

286
00:38:45,866 --> 00:38:49,620
<i>ഒടുവിൽ ഷാങ്ഹായിലേക്ക് 
തിരിച്ചെത്തി.</i>

287
00:39:14,002 --> 00:39:16,104
<i>അവനെന്താണ് സംഭവിച്ചതെന്ന് 
ആർക്കും അറിയുമായിരുന്നില്ല.</i>

288
00:39:16,105 --> 00:39:18,190
<i>ആളുകൾ വിചാരിച്ചു...</i>

289
00:39:18,981 --> 00:39:23,402
<i>...മൗദാനെ മറക്കാൻ കഴിയാത്തതുകൊണ്ട്
അവന് ഭ്രാന്തായതാണെന്ന്.</i>

290
00:39:27,157 --> 00:39:29,827
<i>അവൻ വീണ്ടും 
കൊറിയർ പണി തുടങ്ങി.</i>

291
00:39:30,615 --> 00:39:34,404
<i>പകലന്തിയോളം നഗരത്തിൽ
അങ്ങോളമിങ്ങോളം കറങ്ങി.</i>

292
00:39:34,502 --> 00:39:37,225
<i>മൗദാനെ തിരയാൻ 
വേണ്ടി മാത്രം.</i>

293
00:39:37,433 --> 00:39:40,545
<i>കണ്ടുമുട്ടിയ എല്ലാവരോടും
അവൻ ചോദിച്ചു...</i>

294
00:39:40,546 --> 00:39:44,007
<i>...പക്ഷേ ആർക്കും
അറിയുമായിരുന്നില്ല.</i>

295
00:40:19,346 --> 00:40:21,598
- താൻ ഇവിടെ പുതിയതാണല്ലോ.
- അതേ.

296
00:40:22,311 --> 00:40:24,839
ഷിയാ-ഹോയെ അറിയാമോ? 
പണ്ട് ഇവിടം അവളുടേതായിരുന്നു.

297
00:40:24,840 --> 00:40:27,634
ഇല്ല. മരിച്ചെന്നാണ് കേട്ടത്.

298
00:40:29,031 --> 00:40:30,324
എങ്ങനെ?

299
00:40:30,763 --> 00:40:35,809
ലാവോ ബി എന്ന് പേരുള്ള ആരോ
പണത്തിന് വേണ്ടി കൊന്നത്രെ.

300
00:40:41,778 --> 00:40:44,656
- ലാവോ ബിയെ അറിയാമോ?
- ഇല്ല.

301
00:40:45,986 --> 00:40:48,322
- തനിക്കോ?
- ഇല്ല.

302
00:40:50,407 --> 00:40:52,159
അവനും മരിച്ചു.

303
00:40:52,409 --> 00:40:56,497
പോലീസ് ഓടിച്ചപ്പോൾ
കെട്ടിടത്തിൽ നിന്ന് ചാടി.

304
00:40:59,917 --> 00:41:02,252
- അവനും മരിച്ചോ?
- ഉവ്വ്.

305
00:41:02,419 --> 00:41:06,673
<i>പിന്നെ? കഥ ഇവിടെ
 തീർന്നു എന്ന് തോന്നുന്നു.</i>

306
00:41:07,800 --> 00:41:10,594
<i>പറയാൻ മാത്രം വലിയൊരു 
പ്രണയകഥയൊന്നുമല്ല ഇത്.</i>

307
00:41:10,761 --> 00:41:14,056
<i>പക്ഷേ ഇനിയിത് എങ്ങനെ
 തുടരണമെന്നറിയില്ല.</i>

308
00:41:17,976 --> 00:41:19,353
<i>ഒരുപക്ഷേ...</i>

309
00:41:19,520 --> 00:41:23,816
<i>...മർദാറിന് തന്നെ
ഈ കഥ തുടരാം.</i>

310
00:41:58,183 --> 00:41:59,518
ഹലോ?

311
00:42:04,815 --> 00:42:08,527
<i>ശരി, ഞാൻ ഒരു മിനിറ്റിനകം
അവിടെയെത്താം.</i>

312
00:42:10,362 --> 00:42:11,739
ക്ഷമിക്കണം.

313
00:42:15,075 --> 00:42:16,368
സോറി...

314
00:42:21,999 --> 00:42:24,793
നീ എന്താ നോക്കുന്നത്? 
എന്താ, തമാശയാണോ?

315
00:42:25,753 --> 00:42:28,630
ഒന്ന് നിൽക്ക്, ഞാൻ വേറൊരു 
ബിയർ മേടിച്ചു തരാം!

316
00:43:28,941 --> 00:43:32,319
<b>ഹാപ്പി ടാവേൺ</b>

317
00:44:09,742 --> 00:44:13,204
അവിടെ അല്പം അലമ്പ്
കൂട്ടമാണ്, സൂക്ഷിക്കണം.

318
00:44:15,635 --> 00:44:16,928
ബൈ.

319
00:48:22,276 --> 00:48:24,111
കുടിക്കാൻ എന്തെങ്കിലും?

320
00:48:24,278 --> 00:48:25,571
വേണ്ട, നന്ദി.

321
00:49:24,588 --> 00:49:27,174
- തനിക്കെന്താ വേണ്ടത്?
- നിന്നെ.

322
00:49:30,302 --> 00:49:33,013
- താൻ ആരാടോ?
- മർദാർ, നിനക്കെന്നെ ഓർമ്മയില്ലേ?

323
00:49:33,972 --> 00:49:36,225
- സോറി, എനിക്കോർമ്മയില്ല.
- നിനക്കെന്തുപറ്റി?

324
00:49:36,392 --> 00:49:38,394
മതി, ഇനി നിർത്ത്.

325
00:49:42,266 --> 00:49:44,810
- മെയ്മെയ്.
- സെക്യൂരിറ്റിയെ വിളിക്ക്.

326
00:49:57,746 --> 00:50:00,791
തന്നെയൊക്കെ കണ്ട് മടുത്തു. 
ഇറങ്ങിപ്പോടോ!

327
00:50:09,144 --> 00:50:11,260
പോ അവിടുന്ന്! പോകാൻ!

328
00:50:12,393 --> 00:50:13,436
ഇറങ്ങിപ്പോടോ!

329
00:51:17,896 --> 00:51:19,815
തനിക്ക് ആള് മാറിയതാ,
എന്നെ ആ പണിക്ക് കിട്ടില്ല.

330
00:51:20,120 --> 00:51:21,955
എനിക്കൊന്നും വേണ്ട.

331
00:51:23,165 --> 00:51:26,557
എന്തിനാ എന്റെ പിന്നാലെ വരുന്നത്?
ഞാൻ പോലീസിനെ വിളിക്കും!

332
00:51:26,558 --> 00:51:29,686
- നിനക്ക് എന്തുപറ്റി?
- നീ എന്താ ഉദ്ദേശിച്ചത്?

333
00:51:31,673 --> 00:51:33,966
ജയിലിൽ നിന്നിറങ്ങിയത് മുതൽ 
ഞാൻ നിന്നെ തിരയുകയാണ്.

334
00:51:33,967 --> 00:51:35,427
ജയിലിൽ നിന്നോ?

335
00:51:38,152 --> 00:51:42,072
ഞാൻ ഉപദ്രവിക്കില്ല.
എനിക്ക് ബോധമുണ്ട്.

336
00:51:43,462 --> 00:51:45,881
എന്നാ ഇപ്പൊ
കുടിക്കാൻ വേണോ?

337
00:51:48,357 --> 00:51:50,109
- നിനക്ക് വേണോ?
- എനിക്ക് വേണ്ട.

338
00:51:50,328 --> 00:51:53,456
നിന്റെ കൂടെ കുടിക്കണോ?
ശരി, കുടിക്കാം.

339
00:52:03,247 --> 00:52:04,335
ഇനി നിന്റെ ഊഴം.

340
00:52:04,336 --> 00:52:06,964
എനിക്ക് കുടിക്കേണ്ട!
എനിക്ക് നിന്നോട് ചോദിക്കാനുള്ളത്...

341
00:52:18,208 --> 00:52:21,628
കേൾക്ക്, നമുക്ക് പണ്ടേ 
പരിചയമുള്ളതാ.

342
00:52:22,061 --> 00:52:24,314
നമ്മൾ ആ പാലത്തിൽ വെച്ച്...

343
00:52:24,855 --> 00:52:27,024
ഞാൻ നിന്നോട് കള്ളം 
പറഞ്ഞതല്ല, മൗദാൻ.

344
00:52:29,017 --> 00:52:30,978
ഞാൻ ഇപ്പോഴും 
കള്ളം പറയുകയല്ല.

345
00:52:31,233 --> 00:52:33,193
അന്ന് നിന്റെ പേര് 
മൗദാൻ എന്നായിരുന്നു.

346
00:52:36,817 --> 00:52:37,884
നിൽക്ക്.

347
00:52:37,886 --> 00:52:40,847
നിരാശപ്പെടുത്താൻ ഉദ്ദേശിച്ചതല്ല, 
പക്ഷേ തനിക്ക് ആള് മാറിയതാ.

348
00:53:46,256 --> 00:53:48,867
എന്തുപറ്റി മെയ്മെയ്, 
നിനക്കെന്താ പറ്റിയത്?

349
00:53:48,868 --> 00:53:51,976
- ഇന്ന് രാത്രി എനിക്കൊരു ഷോ ഉണ്ട്.
- നീ പോകേണ്ടതില്ല.

350
00:53:52,503 --> 00:53:55,297
- അത് പറ്റില്ല.
- പ്ലീസ്.

351
00:53:55,835 --> 00:53:58,630
- അത് നടക്കില്ല. എനിക്ക് പറ്റില്ല.
- ശരി. സാരമില്ല.

352
00:54:01,410 --> 00:54:02,953
എനിക്ക് പോകണം.

353
00:54:09,648 --> 00:54:11,066
ബൈ.

354
00:54:15,662 --> 00:54:19,666
<i>അന്ന് രാത്രി മെയ്മെയ് 
മർദാറിനെയും കൂട്ടി വന്നു.</i>

355
00:54:20,551 --> 00:54:24,888
<i>അവൻ തിരയുന്ന മൗദാനാണ് 
മെയ്മെയെന്ന് അവൻ പറഞ്ഞു.</i>

356
00:54:26,807 --> 00:54:29,685
വർഷങ്ങൾക്ക് മുൻപ് എനിക്കൊരു
 പെൺകുട്ടിയെ അറിയായിരുന്നു.

357
00:54:30,018 --> 00:54:32,604
അവൾ കാണാൻ മെയ്മെയെ
 പോലെയായിരുന്നു.

358
00:54:43,240 --> 00:54:44,700
സത്യമാ പറയുന്നത്.

359
00:54:45,743 --> 00:54:47,661
മൗദാൻ എന്നായിരുന്നു 
അവളുടെ പേര്.

360
00:54:48,954 --> 00:54:52,082
അവൾ ഒരു 
പാലത്തിൽ നിന്ന് ചാടി...

361
00:54:53,667 --> 00:54:55,627
...ആ പുഴയിലേക്ക്.

362
00:54:56,795 --> 00:54:58,881
പിന്നെ തിരികെ വന്നതേയില്ല.

363
00:54:59,048 --> 00:55:03,385
അവളുടെ മൃതദേഹം 
കണ്ടെത്താനായില്ല.

364
00:55:06,679 --> 00:55:11,726
അവൾ മെയ്മെയെ 
പോലെയായതുകൊണ്ടാണ് ഇത് പറയുന്നത്.

365
00:55:13,270 --> 00:55:15,898
ഒരണു വ്യത്യാസമില്ലാതെ
 ഒരേപോലെ.

366
00:55:20,402 --> 00:55:22,404
അത് അസാധ്യമാണ്.

367
00:55:25,783 --> 00:55:28,327
തനിക്ക് തെറ്റിയതാ.

368
00:55:29,953 --> 00:55:33,165
എനിക്ക് മെയ്മെയെ കുറെക്കാലമായി 
അറിയാവുന്നതാണ്.

369
00:55:38,045 --> 00:55:40,047
അവൾ എന്റെ ഗേൾഫ്രണ്ടാണ്.

370
00:55:42,758 --> 00:55:45,010
മെയ്മെയ് എന്റെ പെണ്ണാണ്.

371
00:55:46,470 --> 00:55:49,348
ശരി, എന്നാൽ ഞാൻ ഇറങ്ങട്ടെ.

372
00:56:28,776 --> 00:56:34,198
<i>മർദാർ മെയ്മെയെ കാണാൻ
 പതിവായി ബാറിൽ വരാറുണ്ടെന്ന് 
ബോസ് പറഞ്ഞു.</i>

373
00:56:34,951 --> 00:56:37,995
<i>ഷോയ്ക്ക് ശേഷം 
ഡ്രസ്സിംഗ് റൂമിൽ ചെല്ലും...</i>

374
00:56:38,246 --> 00:56:40,164
<i>...എന്നിട്ട് അവളോട് 
കാര്യങ്ങളെല്ലാം പറയും.</i>

375
00:56:40,887 --> 00:56:43,723
<i>മൗദാനെക്കുറിച്ചും 
അവനെക്കുറിച്ചും.</i>

376
00:56:43,912 --> 00:56:45,789
<i>ഒരു ചെറിയ കാര്യവും വിടാതെ.</i>

377
00:56:46,301 --> 00:56:50,221
<i>മൗദാന് കാലിൽ പൂക്കളുടെ
 ടാറ്റൂ ഒട്ടിക്കാൻ ഇഷ്ടമായിരുന്നെന്നും...</i>

378
00:56:50,388 --> 00:56:52,932
<i>...നഖങ്ങളിൽ നീല നെയിൽ 
പോളിഷ് ഇടാൻ ഇഷ്ടമായിരുന്നു എന്നും.</i>

379
00:56:55,930 --> 00:56:59,142
<i>എല്ലാ രാത്രിയിലും 
അതേ കഥ തന്നെ.</i>

380
00:56:59,439 --> 00:57:02,400
ഞാൻ അവളെ ഒഴിഞ്ഞുകിടന്ന ഒരു
 കെട്ടിടത്തിലേക്ക് കൊണ്ടുപോയി.

381
00:57:03,947 --> 00:57:06,003
തറയിലൊക്കെ വലിയ 
ദ്വാരങ്ങളുണ്ടായിരുന്നു.

382
00:57:06,924 --> 00:57:09,537
ബാത്ത്റൂം പോലും ഉണ്ടായിരുന്നില്ല.

383
00:57:09,538 --> 00:57:12,792
അവൾ പേടിച്ചിരുന്നു 
എന്ന് തോന്നുന്നു.

384
00:57:14,829 --> 00:57:18,124
പിറ്റേന്ന്, അവളെ 
വിട്ടയക്കാൻ നേരത്ത്...

385
00:57:18,291 --> 00:57:22,629
...എത്ര കിട്ടിയെന്ന് എന്നോട് ചോദിച്ചു.
4,50,000 എന്ന് ഞാൻ പറഞ്ഞു.

386
00:57:23,004 --> 00:57:28,009
തനിക്ക് അതിലും വിലയുണ്ടെന്ന് 
വിളിച്ചു പറഞ്ഞ് അവൾ ഓടിപ്പോയി.

387
00:57:28,462 --> 00:57:31,756
ഞാൻ അവളുടെ പുറകെ പുഴയിലേക്ക് 
ചാടിയെങ്കിലും കണ്ടെത്താനായില്ല.

388
00:57:31,846 --> 00:57:34,098
അവളുടെ മൃതദേഹം 
അവർക്ക് കണ്ടുകിട്ടിയില്ല.

389
00:57:41,856 --> 00:57:45,318
അവൾ കാണാൻ 
എങ്ങനെയായിരുന്നു?

390
00:57:47,320 --> 00:57:49,030
നിന്നെപ്പോലെ.

391
00:57:50,448 --> 00:57:55,912
പക്ഷേ അവൾ എപ്പോഴും
 രണ്ട് കുടുമയിടുമായിരുന്നു.

392
00:57:56,470 --> 00:57:59,122
ഒരു കൊച്ചു കുട്ടിയെപ്പോലെ.

393
00:57:59,123 --> 00:58:00,792
പിന്നെ? വേറെന്തുണ്ടായിരുന്നു?

394
00:58:02,418 --> 00:58:05,463
പിന്നെ അവളുടെ 
ഇടതുകാലിൽ...

395
00:58:06,333 --> 00:58:08,668
...ഒരു ടാറ്റൂ
ഒട്ടിച്ചിട്ടുണ്ടായിരുന്നു.

396
00:58:18,136 --> 00:58:19,638
അതിനിപ്പോ എന്താ?

397
00:58:23,439 --> 00:58:26,943
അതൊക്കെ എവിടെയും കിട്ടും.
 ഒത്തിരി പേർ ഒട്ടിക്കാറുണ്ട്.

398
00:58:29,112 --> 00:58:33,533
- നിന്റെ കാലിലുണ്ടോ?
- ഇല്ല. ഞാൻ നിന്റെ മൗദാനല്ല.

399
00:58:43,246 --> 00:58:46,290
ഇനി എന്റെ
 കാലിലുണ്ടെങ്കിൽ തന്നെ...

400
00:58:49,799 --> 00:58:52,385
- ഞാൻ വിശ്വസിക്കില്ല.
- വിശ്വസിക്കില്ലേ?

401
00:58:53,340 --> 00:58:55,426
നിനക്ക് കാണണോ?

402
00:59:18,536 --> 00:59:21,247
ഞാൻ തന്നെയാണോ നീ
 തിരയുന്ന ആ പെൺകുട്ടി?

403
00:59:38,703 --> 00:59:41,831
ഞാൻ തന്നെയാണോ നീ 
തിരയുന്ന ആ പെൺകുട്ടി?

404
01:00:12,173 --> 01:00:16,052
എന്തുപറ്റി?
എന്താ പ്രശ്നമെന്ന് പറ.

405
01:00:17,720 --> 01:00:19,556
എന്തെങ്കിലും പറ്റിയോ?

406
01:00:21,724 --> 01:00:24,394
എന്തെങ്കിലും പറ. 
എല്ലാം കഴിഞ്ഞോ?

407
01:00:25,645 --> 01:00:29,107
നമ്മൾ ഇപ്പോഴേ പിരിയുന്നോ,
 അതോ ഒന്നൊരുമിച്ച് കിടക്കണോ?

408
01:00:41,619 --> 01:00:43,079
ദയവായി ഒന്ന് നിൽക്ക്.

409
01:00:52,318 --> 01:00:53,445
തൊട്ടുപോകരുത്!

410
01:01:32,648 --> 01:01:38,613
<i>♪ പ്രണയം ഉറങ്ങാത്തൊരു നഗരം, 
ഓർമ്മകളതിലെ താരകങ്ങൾ...</i>

411
01:01:43,932 --> 01:01:51,595
<i>♪ കണ്ണീരിനു ചൂടുണ്ടെങ്കിലും,
 ഉള്ളിൽ തണുപ്പു നിറയുന്നു...</i>

412
01:01:55,505 --> 01:02:01,135
<i>♪ മറ്റൊരാൾക്കവനാ 
ഹൃദയം കൈമാറി...</i>

413
01:02:02,408 --> 01:02:04,702
<i>♪ നെഞ്ചകം നീറുന്നു...</i>

414
01:02:06,788 --> 01:02:09,457
<i>♪ രാവുകളത്രയും തനിച്ചിരിക്കെ...</i>

415
01:02:09,624 --> 01:02:15,661
<i>♪ മുറിയിൽ വെളിച്ചമായി 
സൂര്യനുദിക്കുന്നു...</i>

416
01:02:17,709 --> 01:02:21,432
<i>♪ അന്ത്യം ഒന്നെന്നു 
തന്നെയെങ്കിൽ...</i>

417
01:02:21,584 --> 01:02:24,908
<i>♪ ...വീണ്ടുമെന്തിന് 
വെറുതെ ചിന്തിക്കണം?</i>

418
01:02:29,105 --> 01:02:32,599
<i>♪ മുറിവുകൾ നമ്മെ
 വളർത്തുമെങ്കിൽ...</i>

419
01:02:33,135 --> 01:02:38,934
<i>♪...വേർപിരിയാൻ 
ഞാനെന്തിന് ഭയക്കണം?</i>

420
01:02:40,002 --> 01:02:46,910
<i>♪ ഇതൊരു തെറ്റായിരുന്നുവെന്ന് 
സമ്മതിക്കലാണ് മോചനം.</i>

421
01:02:47,506 --> 01:02:52,027
<i>♪ ഇനിയെങ്കിലും ഞാൻ ഇതിൽ 
നിന്നും വിടുതി നേടണം.</i>

422
01:02:53,092 --> 01:02:59,972
<i>♪ അകന്നു പോകാൻ നിനക്കുമുണ്ട് സ്വാതന്ത്ര്യം,
നന്നായി വാഴാൻ എനിക്കുമുണ്ട് സ്വാതന്ത്ര്യം.</i>

423
01:02:59,973 --> 01:03:02,564
വേഗം വാ!
സമയം പോണു.

424
01:03:02,804 --> 01:03:09,875
<i>♪ മിഴികൾ തുടച്ച് മുന്നോട്ട് 
നോക്കുന്നതത്രേ മോചനം.</i>

425
01:03:10,653 --> 01:03:15,785
<i>♪ പുതിയൊരു വഴി 
കണ്ടെത്തി നടക്കാം.</i>

426
01:03:16,212 --> 01:03:24,098
<i>♪ വിശാലമാണീ ലോകം, ഒടുവിലൊരു 
കനവ് ഞാൻ സഫലമാക്കുക തന്നെ ചെയ്യും.</i>

427
01:03:44,595 --> 01:03:45,930
ബിയർ, പ്ലീസ്. 

428
01:03:50,244 --> 01:03:53,143
<i>♪ അന്ത്യം ഒന്നെന്നു
 തന്നെയെങ്കിൽ...</i>

429
01:03:53,144 --> 01:03:57,247
<i>♪...വീണ്ടുമെന്തിന് 
വെറുതെ ചിന്തിക്കണം?</i>

430
01:04:00,567 --> 01:04:04,208
<i>♪ മുറിവുകൾ നമ്മെ 
വളർത്തുമെങ്കിൽ...</i>

431
01:04:04,630 --> 01:04:10,715
<i>♪...വേർപിരിയാൻ 
ഞാനെന്തിന് ഭയക്കണം?</i>

432
01:04:11,448 --> 01:04:18,322
<i>♪ ഇതൊരു തെറ്റായിരുന്നുവെന്ന് 
സമ്മതിക്കലാണ് മോചനം.</i>

433
01:04:19,553 --> 01:04:22,119
<i>♪ ഇനിയെങ്കിലും ഞാൻ
 വിടുതി നേടണം.</i>

434
01:04:25,092 --> 01:04:31,038
<i>♪ അകന്നു പോകാൻ നിനക്കുമുണ്ട് സ്വാതന്ത്ര്യം,
നന്നായി വാഴാൻ എനിക്കുമുണ്ട് സ്വാതന്ത്ര്യം.</i>

435
01:04:33,511 --> 01:04:40,798
<i>♪ ധീരയാവാൻ മനസ്സ് 
തുടിക്കുകയാണുള്ളിൽ...</i>

436
01:04:46,479 --> 01:04:51,106
<i>♪...സ്നേഹമുള്ളവരേ, ഇനിയെന്നെയോർത്ത് 
ആകുലപ്പെടല്ലേ.</i>

437
01:04:57,180 --> 01:05:01,880
<i>♪ ഇതൊരു തെറ്റായിരുന്നുവെന്ന് 
സമ്മതിക്കലാണ് മോചനം.</i>

438
01:05:05,103 --> 01:05:08,483
<i>♪ ഞാൻ വിടുതി നേടണം.</i>

439
01:05:09,519 --> 01:05:12,265
<i>♪ സ്വതന്ത്രയാകണം.</i>

440
01:05:13,844 --> 01:05:17,958
<i>♪ നന്നായി വാഴാൻ 
എനിക്കുമുണ്ട് സ്വാതന്ത്ര്യം... ♪</i>

441
01:05:34,537 --> 01:05:36,289
നീയിതെന്താ കാണിക്കുന്നത്?

442
01:05:50,428 --> 01:05:52,180
നിർത്ത്!

443
01:05:54,515 --> 01:05:56,851
നീ അവനെ കൊല്ലും!

444
01:08:07,210 --> 01:08:10,797
<i>കുറച്ചു ദിവസങ്ങൾക്ക് ശേഷം,
മർദാർ വീണ്ടും എന്നെ കാണാൻ വന്നു.</i>

445
01:08:14,644 --> 01:08:16,521
<i>ഒത്തിരി നേരം 
എന്തൊക്കെയോ പുലമ്പി.</i>

446
01:08:16,866 --> 01:08:19,994
<i>അവനെ തല്ലിച്ചത് ഞാനാണെന്ന് 
അവനറിയാമായിരുന്നു.</i>

447
01:08:20,161 --> 01:08:21,871
<i>പക്ഷേ അവന് ദേഷ്യമൊന്നും
 ഉണ്ടായിരുന്നില്ല.</i>

448
01:08:22,830 --> 01:08:25,542
<i>മൗദാനെ തിരഞ്ഞു നടക്കാൻ 
ഞാൻ സമ്മതിച്ചാൽ...</i>

449
01:08:25,708 --> 01:08:28,586
<i>...മെയ്മെയെ എനിക്ക് 
തിരികെ തരുമത്രേ.</i>

450
01:08:29,796 --> 01:08:33,091
<i>അവനെന്തൊക്കെയാ ഈ പറയുന്നത്? 
ആ നാറി എന്റെ ജീവിതം കുളമാക്കി.</i>

451
01:08:33,258 --> 01:08:36,594
<i>എന്നിട്ടും എന്റെ സിഗരറ്റ് 
വലിക്കാനും...</i>

452
01:08:36,761 --> 01:08:38,680
<i>...എന്റെ വോഡ്ക കുടിക്കാനും...</i>

453
01:08:38,846 --> 01:08:41,098
<i>...പ്രണയഭ്രാന്തും പറഞ്ഞ് എന്റെ 
ഉറക്കം കെടുത്താനും അവനൊരു ഉളുപ്പുമില്ലായിരുന്നു.</i>

454
01:08:41,099 --> 01:08:43,351
ഞാൻ കുറച്ചുകാലത്തേക്ക് 
മാറി നിൽക്കാണ്.

455
01:08:45,520 --> 01:08:48,231
മൗദാൻ ജീവിച്ചിരിപ്പുണ്ടെന്ന് 
 കരുതുന്നുണ്ടോ?

456
01:08:49,274 --> 01:08:53,528
എനിക്ക് തോന്നുന്നു.
നഗരത്തിൽ എവിടെയോ.

457
01:08:55,530 --> 01:08:57,532
എനിക്കവളെ തിരയണം.

458
01:09:03,788 --> 01:09:06,040
പക്ഷേ നീയും മെയ്മെയോ?

459
01:09:11,421 --> 01:09:14,007
മെയ്മെയ് അവളുടെ മനസ്സ് 
തുറന്ന് എന്നോട് സംസാരിച്ചു.

460
01:09:14,132 --> 01:09:18,261
അവൾക്ക് നീയല്ലാതെ 
വേറൊരാളില്ല.

461
01:09:19,846 --> 01:09:21,514
എങ്കിലും...

462
01:09:22,640 --> 01:09:26,728
അവൾക്ക് നിന്നെ 
ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല.

463
01:09:27,687 --> 01:09:30,106
പക്ഷേ എനിക്ക് 
മെയ്മെയുടെ മനസ്സറിയാം.

464
01:09:38,177 --> 01:09:41,305
<i>പിറ്റേന്ന് ഹാപ്പി ടാവേൺ
 എന്നെന്നേക്കുമായി പൂട്ടി.</i>

465
01:09:42,243 --> 01:09:45,205
<i>പെട്ടെന്ന്, ഇതൊന്നും
സംഭവിച്ചിട്ടില്ലാത്ത പോലെയായി.</i>

466
01:09:45,846 --> 01:09:49,099
<i>ഹാപ്പി ടാവേണില്ല, 
ബോസ്സില്ല...</i>

467
01:09:49,532 --> 01:09:51,200
<i>മെയ്മെയില്ല...</i>

468
01:09:51,294 --> 01:09:53,046
<i>മത്സ്യകന്യകയുമില്ല.</i>

469
01:10:11,981 --> 01:10:16,521
<i>കുറച്ചു നാൾ കഴിഞ്ഞ്, 
ഒരു കൊറിയർ വന്നു.</i>

470
01:10:16,778 --> 01:10:20,625
<i>അതിൽ ബൈസൺ ഗ്രാസ്
 വോഡ്കയും മർദാറിന്റെ കത്തുമായിരുന്നു.</i>

471
01:10:23,778 --> 01:10:28,408
<i>'നന്ദി, അവളെ
 കണ്ടെത്താൻ നീ സഹായിച്ചു'.</i>

472
01:10:29,457 --> 01:10:32,293
<i>'ഇപ്പോൾ എനിക്ക് കഥയുടെ 
അവസാനം പറയാം.'</i>

473
01:10:33,461 --> 01:10:38,216
<i>'നഗരപ്രാന്തത്തിലെ ഒരു കടയിൽ 
നിന്നാണ് അവളെ കണ്ടത്.'</i>

474
01:10:38,925 --> 01:10:42,303
<i>'അവിടെ ബൈസൺ ഗ്രാസ് വോഡ്ക 
വിൽക്കുമെന്നു ഞാൻ കേട്ടിരുന്നു.'</i>

475
01:10:42,697 --> 01:10:46,088
<i>'ആ വോഡ്കയാണ് മൗദാനെ 
എനിക്ക് കണ്ടെത്തി തന്നത്.'</i>

476
01:10:53,419 --> 01:10:55,202
എന്തുവേണം?

477
01:11:02,078 --> 01:11:04,664
ബൈസൺ ഗ്രാസ് വോഡ്കയുണ്ടോ?

478
01:11:10,039 --> 01:11:13,084
ഉണ്ട്. 175 യുവാനാണ്.

479
01:12:01,132 --> 01:12:02,675
മർദാർ...

480
01:12:03,718 --> 01:12:05,470
എന്നെ വീട്ടിലേക്ക് കൊണ്ടുപോ.

481
01:12:14,745 --> 01:12:18,315
<i>വാതിലിലെ മുട്ട് കേട്ടാണ് 
ഞാൻ ഉണർന്നത്.</i>

482
01:12:18,316 --> 01:12:21,027
<i>വീണ്ടും മഴ പെയ്തു തുടങ്ങിയത് 
ഞാൻ അറിഞ്ഞിരുന്നില്ല.</i>

483
01:12:24,410 --> 01:12:27,621
ദയവായി ഞങ്ങളോടൊപ്പം 
ഒന്നു വരാമോ സർ.

484
01:12:31,372 --> 01:12:33,874
<i>അത് പോലീസായിരുന്നു.</i>

485
01:12:38,920 --> 01:12:42,298
<i>ഒരു മൃതദേഹം 
തിരിച്ചറിയാൻ വിളിച്ചതായിരുന്നു.</i>

486
01:12:43,341 --> 01:12:49,013
<i>മൗദാൻ ചാടിയ പാലത്തിന് 
അധികം അകലെയല്ലാതെ.</i>

487
01:12:49,717 --> 01:12:54,097
<i>ഒരു കൊറിയറുകാരനും കടയിലെ
ജോലിക്കാരിയുമാണെന്ന് അവർ പറഞ്ഞു.</i>

488
01:12:55,709 --> 01:12:59,713
<i>വോഡ്ക കുടിച്ച്
മത്തരായിരുന്നു രണ്ടുപേരും.</i>

489
01:12:59,839 --> 01:13:01,924
ഈ ആളെ അറിയാമോ?

490
01:13:08,908 --> 01:13:14,038
<i>ശവങ്ങൾ പേടിയായിരുന്നെങ്കിലും, 
അത് മർദാർ തന്നെയായിരുന്നു.</i>

491
01:13:15,081 --> 01:13:18,126
<i>അവന്റെ കയ്യിൽ എന്റെ 
അഡ്രസ്സും ഫോൺ നമ്പറും ഉണ്ടായിരുന്നു.</i>

492
01:13:18,960 --> 01:13:21,338
<i>അടുത്ത് കിടന്നിരുന്ന പെൺകുട്ടി
മെയ്മെയെ പോലെതന്നെയായിരുന്നു.</i>

493
01:13:21,674 --> 01:13:24,343
<i>അത് അവളല്ലെന്ന് 
വിശ്വസിക്കാൻ കഴിഞ്ഞില്ല.</i>

494
01:13:25,216 --> 01:13:27,302
<i>എനിക്ക് അവളെ 
കാണണമായിരുന്നു.</i>

495
01:13:52,243 --> 01:13:53,995
<i>ഞാൻ മെയ്മെയുടെ ഹൗസ് ബോട്ടിൽ 
ചെന്ന് അവളെ കണ്ടു.</i>

496
01:13:55,538 --> 01:13:58,691
<i>നടന്ന കാര്യങ്ങൾ
ഞാൻഅവളോട് പറഞ്ഞു.</i>

497
01:13:58,692 --> 01:14:00,688
<i>അവൾ തകർന്നുപോയി,
ചെന്ന് കാണണമെന്ന് ശാഠ്യം പിടിച്ചു.

498
01:14:00,689 --> 01:14:04,526
ഒരു അപകടം പറ്റി. 
മർദാർ മരിച്ചു.

499
01:15:09,863 --> 01:15:12,448
അതൊരു കഥയാണെന്നാണ് 
ഞാൻ കരുതിയത്.

500
01:15:14,367 --> 01:15:17,412
മൗദാൻ എന്നൊരാൾ ശരിക്കും 
ഉണ്ടെന്ന് കരുതിയില്ല.

501
01:15:27,130 --> 01:15:30,967
അവൻ കള്ളം പറയുകയാണെന്നും
എന്നെയാണ് ആഗ്രഹിച്ചതെന്നും കരുതി.

502
01:15:36,097 --> 01:15:37,932
പക്ഷേ അവൻ കള്ളം പറഞ്ഞതല്ല...

503
01:15:42,770 --> 01:15:45,023
അവൻ കള്ളം പറഞ്ഞിട്ടില്ല.

504
01:15:50,445 --> 01:15:52,071
ഒരിക്കലും...

505
01:15:55,575 --> 01:15:57,535
ഒരിക്കലും...

506
01:16:16,387 --> 01:16:18,932
ഞാൻ നിന്നെ വിട്ടുപോയാൽ...

507
01:16:19,724 --> 01:16:22,560
മർദാറിനെപ്പോലെ 
നീ എന്നെ തിരയുമോ?

508
01:16:22,685 --> 01:16:23,895
തിരയും.

509
01:16:27,190 --> 01:16:29,025
എപ്പോഴും തിരയുമോ?

510
01:16:30,068 --> 01:16:31,277
ഉം.

511
01:16:33,780 --> 01:16:35,865
ജീവിതകാലം മുഴുവൻ?

512
01:16:38,284 --> 01:16:39,452
ഉം.

513
01:16:42,372 --> 01:16:44,207
നീ കള്ളം പറയുകയാണ്.

514
01:16:45,875 --> 01:16:48,211
ഇതൊക്കെ....

515
01:16:48,545 --> 01:16:51,256
...പ്രേമകഥകളിൽ
മാത്രമേ നടക്കൂ.

516
01:16:51,756 --> 01:16:53,341
നിനക്കെന്നെ വിശ്വാസമില്ലേ?

517
01:16:57,178 --> 01:16:58,555
ഇല്ല, വിശ്വാസമില്ല.

518
01:17:02,392 --> 01:17:04,018
കാര്യമായിട്ടാണോ 
നീ പറയുന്നത്?

519
01:17:08,565 --> 01:17:12,610
<i>മെയ്മെയുടെ ഹൗസ് ബോട്ടിലെ
 മഴയുള്ള ആ ദിവസം...</i>

520
01:17:13,319 --> 01:17:16,281
<i>...ഞങ്ങൾ വീണ്ടും ഒരുമിച്ചായി. 
പഴയതുപോലെ.</i>

521
01:17:25,915 --> 01:17:31,379
<i>അവളുടെ പഴയ വീഡിയോകളും 
കണ്ട് രാത്രി മുഴുവൻ ഞാനിരുന്നു.</i>

522
01:18:07,393 --> 01:18:10,855
<i>രാവിലെ ഞാൻ വീണ്ടും 
അവളെ കാണാൻ പോയി.</i>

523
01:18:12,045 --> 01:18:15,465
<i>ഒരുപാട് കാര്യങ്ങൾ...</i>

524
01:18:17,008 --> 01:18:20,386
<i>...എനിക്ക് അവളോട് 
പറയാനുണ്ടായിരുന്നു.</i>

525
01:18:21,888 --> 01:18:23,640
<i>പക്ഷേ ഞാൻ വൈകിപ്പോയി.</i>

526
01:18:24,178 --> 01:18:25,846
<i>അവൾ പോയിരുന്നു.</i>

527
01:18:28,394 --> 01:18:31,522
<i>"സ്നേഹിക്കുന്നുണ്ടെങ്കിൽ 
എന്നെ കണ്ടെത്തു"</i>

528
01:18:52,710 --> 01:18:55,421
<i>ഞാൻ ഇതുവരെ കുടിച്ചതിൽ വെച്ച് 
ഏറ്റവും മികച്ച മദ്യമായിരുന്നു അത്.</i>

529
01:18:55,964 --> 01:18:58,883
<i>അത് മെയ്മെയുമൊത്തുള്ള
നാളുകളെ ഓർമ്മിപ്പിച്ചു.</i>

530
01:19:00,385 --> 01:19:04,180
<i>അവൾ പോയില്ലായിരുന്നെങ്കിൽ, 
ഞങ്ങൾ പഴയപോലെ ഒരുമിച്ച് കുടിച്ചേനെ.</i>

531
01:19:04,305 --> 01:19:06,724
<i>സുഷൗ നദിയിലൂടെ കടലിലേക്ക് 
ഒരുമിച്ച് ഒഴുകിപ്പോയേനെ.</i>

532
01:19:07,366 --> 01:19:09,785
<i>വെയിൽ പരക്കുമായിരുന്നു.</i>

533
01:19:10,562 --> 01:19:13,673
<i>പുഴ തെളിഞ്ഞ് നിറയെ
മീനുകളെ കാണാമായിരുന്നു.</i>

534
01:19:13,674 --> 01:19:17,303
<i>മർദാറിനെപ്പോലെ എനിക്കും 
അവളെ തിരയാം.</i>

535
01:19:18,528 --> 01:19:21,322
<i>എന്നിട്ട് എന്റെ 
ബാൽക്കണിയിൽ പോയി...</i>

536
01:19:30,540 --> 01:19:35,670
<i>...കൈകൾ കെട്ടി നടന്നുവരുന്ന
അവളെയും കാത്തുനിൽക്കാം.</i>

537
01:19:36,421 --> 01:19:39,465
<i>അങ്ങനെ എന്റെ ഈ
 പ്രണയകഥയും തുടർന്നുപോയേക്കാം.</i>

538
01:19:39,678 --> 01:19:42,973
<i>പക്ഷേ ഞാനത് ചെയ്യില്ല, 
കാരണം ഒന്നും ശാശ്വതമല്ല.</i>

539
01:19:48,516 --> 01:19:51,769
<i>അതുകൊണ്ട് ഞാൻ ഒരു ഗ്ലാസ് കൂടി കുടിച്ച് 
കണ്ണുകൾ അടയ്ക്കും.</i>

540
01:19:54,356 --> 01:19:57,067
<i>അടുത്ത കഥയുടെ 
തുടക്കത്തിനായി കാത്തുകൊണ്ട്.</i>

541
01:19:57,069 --> 01:20:19,067
<font color="#be38f3">✍️പരിഭാഷ: ഹാരിസ് പീവി ഇടച്ചലം</font>

542
01:20:19,300 --> 01:20:32,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 499</i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

