1
00:00:05,920 --> 00:00:18,960
<font color="#FFFA00"><i>ടീം GOAT റിലീസ് : 498</i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font> 

2
00:00:20,920 --> 00:00:25,960
<font color="#FFFFFF">☆ പോസ്റ്റർ ☆</font>
<font color="#FF0000"><u><b> WWW.DECKBYTE.IN </font> 

3
00:00:28,920 --> 00:00:31,960
അവർ ഇതുവരെ കണ്ടിട്ടില്ലാത്ത
ഒന്നിനെ, ഒരു മഞ്ഞ നിറമുള്ള...

4
00:00:32,080 --> 00:00:33,600
വളരെ രൂക്ഷമായ ദുർഗന്ധമുള്ള,
കണ്ണും മൂക്കും എരിയിക്കുന്ന പുക.

5
00:00:33,720 --> 00:00:35,480
കർശനമായ സൈനിക 
ഭരണകൂടത്തിന്റെ നടപടികൾ...

6
00:00:35,560 --> 00:00:38,600
അന്താരാഷ്ട്ര തലത്തിൽ വർധിച്ചുവരുന്ന
 ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്

7
00:00:38,680 --> 00:00:40,640
ഭരണകൂടം എല്ലാ
വിയോജിപ്പുകളെയും അടിച്ചമർത്തുന്നു.

8
00:00:40,720 --> 00:00:43,680
രാജ്യത്തിന്റെ കിഴക്കൻ ഭാഗത്ത്
വംശീയ വിഭാഗങ്ങൾ അടിച്ചമർത്തപ്പെടുകയാണ്

9
00:00:43,760 --> 00:00:45,480
വിദേശ മാധ്യമപ്രവർത്തകർക്ക്
അവിടെ അപൂർവമായേ 
പ്രവേശനം അനുവദിക്കാറുള്ളൂ.

10
00:00:45,560 --> 00:00:48,520
റിപ്പോർട്ടുകൾ പ്രകാരം 
രാത്രി ഏതോ തരത്തിലുള്ള രാസായുധം...

11
00:00:48,600 --> 00:00:50,680
...ബർമയിൽ സൈനിക
ഭരണാധികാരികൾ ഉപയോഗിച്ചെന്നാണ്.

12
00:00:50,760 --> 00:00:52,480
...അതിന്റെ ഫലമായി രാജ്യവ്യാപക
 ജനകീയ കലാപം പൊട്ടിപ്പുറപ്പെട്ടു.

13
00:00:52,560 --> 00:00:54,200
ആയിരങ്ങൾ പ്രതിഷേധിച്ച് തെരുവിലിറങ്ങി,
ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടു.

14
00:00:54,280 --> 00:00:57,440
ബർമ്മയിൽ സമാധാനപരമായി 
പ്രതിഷേധിച്ചിരുന്ന നിരവധി ബൗദ്ധ
സന്യാസിമാർ കൊല്ലപ്പെട്ടു.

15
00:00:57,560 --> 00:01:00,040
ചിലരെ ജീവനോടെ ചുട്ടുകൊന്നു, 
മറ്റുചിലരെ വെള്ളത്തിൽ മുക്കിക്കൊന്നു.

16
00:01:00,160 --> 00:01:02,120
വിദേശ മാധ്യമപ്രവർത്തകരെയും 
വെടിവെച്ച് കൊലപ്പെടുത്തി.

17
00:01:02,200 --> 00:01:04,160
ആയിരിക്കണക്കിന് 
കുടുംബങ്ങൾ നശിച്ചു,

18
00:01:04,240 --> 00:01:06,200
ബലാത്സംഗവും പീഡനവും അവിടെ
ദിവസേന നടക്കുന്ന സംഭവങ്ങളാണ്.

19
00:01:06,280 --> 00:01:08,560
ലോകത്തിലെ മറ്റെവിടെയും
ഇല്ലാത്തത്ര മൈനുകളാണ് 
ബർമ്മയിൽ കുഴിച്ചിട്ടിരിക്കുന്നത്.

20
00:01:08,680 --> 00:01:10,840
യുവാക്കളെ ക്രൂരമായി മർദ്ദിച്ച്
നിർബന്ധിച്ച് സൈന്യത്തിൽ ചേർക്കുന്നു.

21
00:01:10,920 --> 00:01:12,880
അതിൽ പലർക്കും
 വെറും 12 വയസ്സേ ഉള്ളൂ.

22
00:01:12,960 --> 00:01:15,080
ശിരഛേദനയും അവയവം മുറിച്ചുമാറ്റലും 
അവിടെ സാധാരണ സംഭവങ്ങളാണ്.

23
00:01:15,160 --> 00:01:18,000
കൂടുതലും ദരിദ്രരായ ക്രിസ്ത്യൻ
കർഷകരടങ്ങിയ കരൻ ജനത,

24
00:01:18,080 --> 00:01:19,240
വംശനാശത്തിനായി
പ്രത്യേകമായി ലക്ഷ്യമിടപ്പെട്ടവരാണ്.

25
00:01:19,320 --> 00:01:20,560
ഭരണം നടത്തുന്ന
സൈനിക സർക്കാർ...

26
00:01:20,640 --> 00:01:23,800
...കരൻ ജനതയുടെ ഭൂമിയിലെ 
സമൃദ്ധമായ പ്രകൃതി വിഭവങ്ങൾ 
കൈവശപ്പെടുത്താനാണ് അവരുടെ ലക്ഷ്യം.

27
00:01:23,880 --> 00:01:26,640
കരൻ ജനതയ്‌ക്കെതിരെ 
ബർമ്മീസ് സൈന്യം നടത്തുന്ന 
ഈ രക്തരൂക്ഷിതമായ ആക്രമണം

28
00:01:26,720 --> 00:01:29,160
ഏകദേശം 60 വർഷമായി തുടരുകയാണ്.

29
00:01:29,480 --> 00:01:32,480
ലോകത്തിൽ ഏറ്റവും 
ദൈർഘ്യമേറിയ ആഭ്യന്തര യുദ്ധമാണിത്.

30
00:01:51,240 --> 00:01:55,200
<b><b><font color="#ff0000"><u>
<b>ജോൺ റാമ്പോ</b></font></b>

31
00:06:15,320 --> 00:06:19,600
നിങ്ങൾ കാണുന്ന ഈ രണ്ട് പാമ്പുകളും
സയാമീസ് കോബ്രകളാണ്, അഥവാ 
സാധാരണ കോബ്രകൾ.

32
00:06:21,000 --> 00:06:24,560
ഇത് രാജവെമ്പാലയുമല്ല, 
വിഷം തുപ്പുന്ന മൂർഖനുമല്ല.

33
00:06:36,760 --> 00:06:37,760
ഹേയ്! 
ഹേയ്!

34
00:06:47,920 --> 00:06:48,960
കൊണ നിർത്ത് മൈരേ

35
00:06:55,040 --> 00:06:58,320
അവയ്ക്ക് ഇപ്പോഴും 
വിഷപ്പല്ലുകളുണ്ട്, വിഷവും ഉണ്ട്.

36
00:07:00,080 --> 00:07:02,360
ചെറുതാണെങ്കിലും, 
ഏറ്റവും അപകടകാരിയാണ്.

37
00:07:03,480 --> 00:07:05,640
രാജവെമ്പാല രണ്ടാമതാണ്.

38
00:07:07,040 --> 00:07:08,920
ഇനി വിഷം തുപ്പുന്ന മൂർഖൻ.

39
00:07:09,000 --> 00:07:11,520
ഇതിന് നിങ്ങളുടെ കണ്ണിലേക്ക് 
വിഷം തുപ്പാൻ കഴിയും.

40
00:07:14,160 --> 00:07:15,440
ഒരു നിറമേ ഒള്ളൂ.

41
00:07:17,000 --> 00:07:20,360
ഇത് വളരെ, വളരെ അപകടകാരിയാണ്.
തായ്‌ലൻഡിൽ ഒന്നാം സ്ഥാനത്താണ്.

42
00:07:21,280 --> 00:07:22,520
സൂക്ഷിക്കണം, സഹോദരാ

43
00:07:24,600 --> 00:07:25,840
അപകടം പിടിച്ച 
പണിയാണെന്ന് തോന്നുന്നു

44
00:07:28,880 --> 00:07:31,240
ഞാൻ മൈക്കിൾ ബർണറ്റാണ്. നിങ്ങളോട്
 കുറച്ച് സമയം സംസാരിക്കാൻ പറ്റുമോ?

45
00:07:32,080 --> 00:07:33,840
അധിക സമയം എടുക്കില്ല, വാക്ക്

46
00:07:34,080 --> 00:07:36,280
നിങ്ങളുടെ ബോട്ട് വാടകയ്ക്ക് 
എടുക്കാൻ കഴിയുമെന്ന് ഞാൻ അറിഞ്ഞു.

47
00:07:36,360 --> 00:07:37,360
ഞങ്ങൾക്ക്‌ അതൊന്ന് വേണമായിരുന്നു

48
00:07:37,720 --> 00:07:39,880
കിട്ടുമോ, ഞങ്ങൾക്ക്‌ 
ഒരു യാത്രയുണ്ടായിരുന്നു

49
00:07:40,000 --> 00:07:42,360
- എങ്ങോട്ടാ യാത്ര?
-  ബർമ.

50
00:07:43,600 --> 00:07:44,880
ബർമ്മ ഒരു യുദ്ധമേഖലയാണ്.

51
00:07:44,960 --> 00:07:49,200
ആളുകൾ അങ്ങനെയാണ് വിളിക്കുന്നത്, 
പക്ഷേ ഇതൊരു യുദ്ധത്തേക്കാൾ അപ്പുറം 
വംശഹത്യയോട് സാമ്യമുള്ളതായി മാറി.

52
00:07:50,280 --> 00:07:55,040
ഇത് എന്റെ അഞ്ചാമത്തെ യാത്രയാണ്. 
എല്ലാ അപകടസാധ്യതകളെക്കുറിച്ചും
ഞങ്ങൾക്ക് അറിയാം.

53
00:07:58,200 --> 00:07:59,720
ഞാൻ അത്രയും വടക്കോട്ട് പോകാറില്ല.

54
00:08:00,720 --> 00:08:02,280
കാര്യം ഞാൻ പറയാം

55
00:08:02,360 --> 00:08:06,440
ഞങ്ങളുടെ പള്ളി കൊളറാഡോ 
ആസ്ഥാനമായുള്ള ഒരു പാൻ-ഏഷ്യൻ
 ശുശ്രൂഷാ സംഘടനയുടെ ഭാഗമാണ്.

56
00:08:06,480 --> 00:08:09,560
ഞങ്ങളെല്ലാം സന്നദ്ധ പ്രവർത്തകരാണ്. 
വർഷത്തിലെ ഈ സമയത്ത് ഞങ്ങൾ...

57
00:08:09,600 --> 00:08:13,280
വൈദ്യസഹായ സാമഗ്രികളും 
ചികിത്സാ സഹായവും എത്തിക്കാറുണ്ട്,

58
00:08:13,360 --> 00:08:16,320
കരൻ ഗോത്രവർഗക്കാരിലേക്ക് പ്രാർത്ഥനാ 
പുസ്തകങ്ങളും ആവശ്യമായ പിന്തുണയും
 എത്തിക്കാറുണ്ട്.

59
00:08:17,520 --> 00:08:19,840
നിങ്ങൾക്ക് മറ്റാരേക്കാളും പുഴയെ
നന്നായി അറിയാമെന്നാണ് ആളുകൾ പറയുന്നത്..

60
00:08:20,000 --> 00:08:20,920
അത് കള്ളമാണ്.

61
00:08:21,040 --> 00:08:23,800
ചോദിക്കാൻ കാര്യം എത്രയാണെന്ന് 
വെച്ചാൽ ഞങ്ങള് തന്നേക്കാം

62
00:08:23,920 --> 00:08:26,280
നിങ്ങളുടെ ഏതാനും മണിക്കൂർ 
സമയത്തിന് ഞങ്ങൾ പ്രതിഫലം തരാം.

63
00:08:26,360 --> 00:08:28,360
അത് ആളുകളുടെ ജീവിതത്തിൽ
 മാറ്റം വരുത്താൻ സഹായിക്കും.

64
00:08:32,120 --> 00:08:34,680
- നിങ്ങൾ ആയുധങ്ങളൊന്നും
 കൊണ്ടു പോകുന്നില്ലേ?
–  ഇല്ല

65
00:08:35,240 --> 00:08:36,880
അപ്പോ നിങ്ങള് ഒന്നും 
മാറ്റാൻ പോണില്ല.

66
00:08:38,600 --> 00:08:39,800
ഹ്മ്മ്...

67
00:08:41,400 --> 00:08:44,680
അങ്ങനെയൊക്കെ ചിന്തിക്കുന്നതാണ് 
ലോകത്തെ ഇങ്ങനെയൊരു 
അവസ്ഥയിൽ തന്നെ നിലനിർത്തുന്നത്.

68
00:08:44,760 --> 00:08:46,040
മൂഞ്ചിയ ലോകം

69
00:08:49,320 --> 00:08:50,800
- വാ പോകാം.
- എന്ത് പറ്റി?

70
00:08:50,920 --> 00:08:53,000
അയാൾക്ക് താൽപ്പര്യമില്ല. 
നമുക്ക് പോകാം.

71
00:08:53,080 --> 00:08:54,400
- ഞാനൊന്ന് നോക്കട്ടെ.
- വേണ്ട, സാറാ...

72
00:08:54,480 --> 00:08:55,920
അല്ല, അവിടേക്ക് പോകാനുള്ള ഏക
 മാർഗം അതാണെന്ന് നീ പറഞ്ഞില്ലേ?

73
00:08:56,000 --> 00:08:57,800
– അതെ, ഞാൻ അങ്ങനെ പറഞ്ഞതാണ്...
– ശരി, പിന്നെ നമുക്ക് 
നഷ്ടപ്പെടാൻ എന്താണുള്ളത്?

74
00:08:57,880 --> 00:08:59,160
– ഞാൻ അയാളോട്  സംസാരിച്ചതാ...
– മൈക്കിൾ, ഞാനൊന്ന് നോക്കട്ടെ

75
00:08:59,280 --> 00:09:00,400
- സാറാ..
- പ്ലീസ്.

76
00:09:15,240 --> 00:09:16,400
ഹലോ?

77
00:09:18,000 --> 00:09:19,400
ഞാൻ സാറാ മില്ലെർ.

78
00:09:20,680 --> 00:09:22,960
ഞാൻ വീണ്ടും ഇങ്ങോട്ട് വന്നതിൽ 
നിങ്ങൾക്ക് വിരോധമില്ലെന്ന് കരുതുന്നു.

79
00:09:25,320 --> 00:09:27,080
നിങ്ങൾ സംസാരിച്ചുകൊണ്ടിരുന്ന ആളില്ലേ...

80
00:09:27,200 --> 00:09:28,840
ഞാൻ ആരോടും സംസാരിച്ചില്ല.

81
00:09:31,480 --> 00:09:32,720
ശരി

82
00:09:32,800 --> 00:09:34,280
നിങ്ങളോട് സംസാരിച്ചോണ്ടിരുന്ന ആൾ

83
00:09:34,360 --> 00:09:37,640
ഞങ്ങൾക്ക് പുഴ കടക്കാൻ നിങ്ങള് 
വാടകയ്ക്ക് വരാമോന്ന് ചോദിച്ചില്ലേ.

84
00:09:37,960 --> 00:09:40,760
– നിങ്ങൾ പറ്റില്ലെന്ന് പറഞ്ഞു. അതെന്താ?
– നിങ്ങളെ സഹായിക്കാൻ എനിക്ക് കഴിയില്ല.

85
00:09:43,480 --> 00:09:45,880
ശരി, അതിന് നല്ല കാരണങ്ങളുണ്ടെങ്കിൽ, 
അതെന്താണെന്ന് എന്നോട് പറയാമോ?

86
00:09:49,520 --> 00:09:50,800
വീട്ടിൽ പോകാൻ നോക്ക്

87
00:10:14,920 --> 00:10:22,960
✍️ പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>അനന്തു പ്രസാദ്</b></font></b>

88
00:11:56,240 --> 00:11:57,840
നീ ഇവിടെ വരാൻ പാടില്ല

89
00:11:58,680 --> 00:12:00,160
ഒന്ന് മാറ്റി ആലോചിക്കുവോ?

90
00:12:02,880 --> 00:12:05,880
നോക്ക്‌, എനിക്ക് 
നിങ്ങളെക്കുറിച്ച് ഒന്നും അറിയില്ല.

91
00:12:06,600 --> 00:12:09,520
ഞങ്ങളെക്കുറിച്ച് ഒന്നും അറിയാൻ 
നിങ്ങൾക്ക് താൽപ്പര്യമില്ലെന്ന് തോന്നുന്നു.

92
00:12:09,600 --> 00:12:10,640
സാറാ.

93
00:12:10,720 --> 00:12:14,000
പക്ഷേ, ഇവിടെ നടക്കുന്ന കാര്യങ്ങളോട്
 വളരെ അടുത്താണ് നിങ്ങൾ ജീവിക്കുന്നത്.

94
00:12:16,160 --> 00:12:17,960
ഞാൻ ഉദ്ദേശിച്ചത്, ഇതൊന്നും 
നിങ്ങളെ അലട്ടുന്നില്ലേ?

95
00:12:18,400 --> 00:12:19,480
അതൊന്നും എന്റെ വിഷയമേയല്ല

96
00:12:19,760 --> 00:12:21,240
സാറാ, നമ്മുക്ക് പോകാം.

97
00:12:29,280 --> 00:12:33,120
ആളുകൾ യാതൊരു കാരണവുമില്ലാതെ
മരിക്കാനാണ് ഇവിടെ ജനിച്ചതെന്ന് 
നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?

98
00:12:37,640 --> 00:12:39,720
അല്ലെങ്കിൽ, സ്വന്തം കാര്യത്തിനല്ലാതെ 
മറ്റെന്തെങ്കിലും കാര്യത്തിനായി സമയം 
മാറ്റിവെക്കുന്നതിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?

99
00:12:39,800 --> 00:12:41,360
ഞാൻ ഉദ്ദേശിച്ചത്, നിങ്ങൾ 
എന്തിലെങ്കിലും വിശ്വസിക്കുന്നുണ്ടോ?

100
00:12:49,440 --> 00:12:50,600
പോകാൻ പറഞ്ഞാ പൊക്കോണം

101
00:12:58,640 --> 00:13:01,880
അയാൾക്ക്താൽപ്പര്യമില്ല. നമുക്ക്
 വേറെയെന്തെങ്കിലും വഴി നോക്കാം.

102
00:15:33,800 --> 00:15:35,040
വീണ്ടും വന്നോ?

103
00:15:37,480 --> 00:15:38,720
നിങ്ങളെ നോക്കി 
നിൽക്കുവായിരുന്നു

104
00:15:40,840 --> 00:15:43,080
- ഞാൻ പറഞ്ഞതല്ലേ നിങ്ങളെ 
സഹായിക്കാൻ കഴിയില്ലെന്ന്
- അതെന്താന്ന്?

105
00:15:44,720 --> 00:15:45,840
കഴിയില്ല അത്ര തന്നെ

106
00:15:50,840 --> 00:15:53,760
- എവിടെ നിന്റെ കൂടെയുള്ളവര്?
- ഹോട്ടലിൽ.

107
00:15:54,040 --> 00:15:55,440
എന്റെ കാര്യം ഞാൻ
 തന്നെയാ നോക്കുന്നെ

108
00:15:56,080 --> 00:15:57,840
- അങ്ങനെയാണോ?
- അതെ.

109
00:15:58,680 --> 00:16:00,480
- ഇയാൾക്ക് ഞങ്ങളെ 
പിടിച്ചിട്ടില്ലെന്ന് അറിയാം
- ഞാൻ അങ്ങനെ പറഞ്ഞില്ലാലോ

110
00:16:00,600 --> 00:16:01,760
പക്ഷെ അങ്ങനെയാണ്
  നിങ്ങളുടെ ഭാവം

111
00:16:04,000 --> 00:16:05,720
അവരെ സഹായിക്കാൻ 
ഞങ്ങൾക് പോയേ തീരൂ.

112
00:16:06,160 --> 00:16:07,280
നീ ആരെയാ സഹായിക്കുന്നെ?

113
00:16:09,400 --> 00:16:10,640
അവരെയോ നിന്നെയോ?

114
00:16:10,720 --> 00:16:12,560
- അതല്ല പ്രധാനം?
- അതാണ് പ്രധാനം.

115
00:16:13,120 --> 00:16:14,200
അവരെ

116
00:16:14,320 --> 00:16:16,680
നമ്മുടെ നാട്ടിലെ ജീവിതത്തിൽ
ഒന്നിനും കുറവില്ല.

117
00:16:16,760 --> 00:16:18,000
ഒരു മാറ്റം കൊണ്ടുവരാനാണ് 
ഞങ്ങൾ  ഇവിടെ വന്നത്.

118
00:16:18,640 --> 00:16:20,600
ഓരോ ജീവനും വിലപ്പെട്ടതാണെന്നാ
ഞങ്ങൾ വിശ്വസിക്കുന്നുത്.

119
00:16:20,640 --> 00:16:22,680
- ചിലതൊക്കെ മാത്രം
- അതേയോ?

120
00:16:22,960 --> 00:16:25,000
എല്ലാവരും ഇയാളെ പോലെ ചിന്തിച്ചാൽ 
ഒന്നും ഒരിക്കലും മാറാൻ പോണില്ല

121
00:16:25,080 --> 00:16:26,080
ഒന്നും തന്നെ മാറില്ല

122
00:16:26,160 --> 00:16:28,440
തീർച്ചയായും മാറും. ഒന്നും എന്നും
 ഒരുപോലെ നിലനിൽക്കില്ല.

123
00:16:28,680 --> 00:16:30,400
നിനക്കൊരു നല്ല ജീവിതം 
കിട്ടിയിട്ടുണ്ട്... അത് മനസ്സറിഞ്ഞ് ജീവിക്ക്‌.

124
00:16:30,480 --> 00:16:31,960
ഞാൻ അതുതന്നെയാണ് 
ചെയ്യാൻ ശ്രമിക്കുന്നത്.

125
00:16:32,040 --> 00:16:34,120
അല്ല. നീ ചെയ്യാൻ ശ്രമിക്കുന്നത്, 
ഉള്ള യാഥാർഥ്യത്തെ മാറ്റാനാണ്.

126
00:16:34,200 --> 00:16:36,120
- എന്ത്  യാഥാർത്യം 
- നമ്മൾ മൃഗങ്ങളെപ്പോലെയാണ്.

127
00:16:38,240 --> 00:16:40,880
അത് നമ്മുടെ രക്തത്തിലുണ്ട്.
അങ്ങനെയാണ്.

128
00:16:41,920 --> 00:16:43,320
സമാധാനം എന്നത് 
അറിയാതെ സംഭവിക്കുന്നതാണ്

129
00:16:44,360 --> 00:16:45,640
അതാണ് സത്യം.

130
00:16:46,880 --> 00:16:51,280
ഒരാളെ അതിന്റെ അറ്റത്തേക്ക് തള്ളി
 നീക്കിയാൽ, കൊല്ലുന്നതൊക്കെ
ശ്വസിക്കുന്നതുപോലെ എളുപ്പമാകും.

131
00:16:54,240 --> 00:16:56,840
അപ്പോ ഒരിടത്ത് കൊല തീരുമ്പോ,
അടുത്ത സ്ഥലത്ത് അത് തുടങ്ങും

132
00:16:56,920 --> 00:17:00,280
പക്ഷേ അതൊന്നും പ്രശ്നമല്ല, കാരണം 
നീ നിന്റെ രാജ്യത്തിനുവേണ്ടിയാണ് കൊല്ലുന്നത്

133
00:17:01,240 --> 00:17:04,920
പക്ഷേ നിന്നെ അതിന് പ്രേരിപ്പിക്കുന്നത് 
രാജ്യമല്ല. അധികാരത്തിലുള്ള ഏതാനും 
പേരുടെ ആഗ്രഹം മാത്രമാണ് അത്.

134
00:17:06,080 --> 00:17:08,920
കിളവന്മാര് തുടങ്ങി വെച്ചത്,
 ചെറുപ്പക്കാര് ഇപ്പോഴും തുടരുന്നു

135
00:17:09,480 --> 00:17:12,720
ആരും ജയിക്കുന്നില്ല... 
നടുവിൽപ്പെട്ട് എല്ലാവരും മരിക്കുകയാണ്.

136
00:17:14,400 --> 00:17:15,920
ആരും സത്യം പറയുന്നുമില്ല.

137
00:17:17,600 --> 00:17:19,360
ദൈവം ഇതൊക്കെ 
മാറ്റിക്കളയും എന്നാണോ?

138
00:17:34,840 --> 00:17:37,960
നിന്റെ ജീവിതം വെറുതെ പാഴാക്കരുത്.
ഞാൻ പാഴാക്കിയതാണ്.

139
00:17:42,680 --> 00:17:43,960
വീട്ടിലേക്ക്‌ പോ

140
00:17:47,160 --> 00:17:48,400
ശെരിക്കും പറഞ്ഞതാ വീട്ടിലേക്ക്‌ പോ

141
00:18:07,240 --> 00:18:09,160
- നിങ്ങൾക്ക് കരുതലുണ്ട്.
- എന്താ?

142
00:18:10,680 --> 00:18:11,680
കരുതൽ

143
00:18:13,480 --> 00:18:17,200
കാരണം കരുതൽ ഇല്ലായിരുന്നെങ്കിൽ,
ഞങ്ങളെ അവിടെ കൊണ്ടുപോയേനെ.

144
00:18:17,760 --> 00:18:20,400
കാശ് മേടിച്ചും പണി തീർത്തേനെ

145
00:18:22,480 --> 00:18:23,760
പക്ഷെ നിങ്ങളത് ചെയ്യുന്നില്ല

146
00:18:36,880 --> 00:18:38,320
ചിലപ്പോ...

147
00:18:38,400 --> 00:18:40,760
ഒരുപക്ഷേ, ഇയാൾക്ക് മനുഷ്യരിലുള്ള 
വിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ടാകാം.

148
00:18:42,160 --> 00:18:44,520
പക്ഷേ, എന്തിനെയെങ്കിലും കുറിച്ചെങ്കിലും
 ഇയാൾക്ക് ഇപ്പോഴും വിശ്വാസം ഉണ്ടായിരിക്കണം.

149
00:18:48,080 --> 00:18:51,120
എന്നെ വിശ്വസിക്ക്, 
എനിക്ക് പേടിയാണ്.

150
00:18:52,680 --> 00:18:55,960
എനിക്ക് എന്റെ ജീവിതം ഒരുപാട് ഇഷ്ടമാണ്,
 അത് നഷ്ടപ്പെടുത്താൻ എനിക്ക് ആഗ്രഹമില്ല.

151
00:18:58,360 --> 00:19:03,080
പക്ഷേ, ഒരു ജീവൻ രക്ഷിക്കാൻ 
ശ്രമിക്കുന്നത് ഇയാളുടെ ജീവിതം 
പാഴാക്കുന്നതല്ലല്ലോ, അല്ലേ?

152
00:19:08,360 --> 00:19:09,440
ഞങ്ങളെ സഹായിക്കുവോ?

153
00:19:19,560 --> 00:19:20,680
ശരി

154
00:19:24,120 --> 00:19:25,120
താങ്ക്യൂ.

155
00:19:42,720 --> 00:19:45,360
അവരെത്ര മോശക്കാരായാലും, 
ഒടുവിൽ അവര് തോൽക്കും.

156
00:19:45,920 --> 00:19:48,680
ഒറ്റക്കെട്ടായി നിൽക്കുന്ന ജനതയ്‌ക്കെതിരെ 
അവർക്ക് ഇത് അധികകാലം തുടരാനാവില്ല.
അവർക്ക് കഴിയില്ല.

157
00:19:49,520 --> 00:19:52,320
അതായിത്, സമയം മാത്രമേ അതിന്
 ഉത്തരം നൽകൂ. പക്ഷേ അതിനിടയിൽ,

158
00:19:52,360 --> 00:19:54,040
നമ്മൾ ചെയ്യേണ്ടത്, ഇത് തകരാതെ 
പിടിച്ചുനിർത്താൻ സഹായിക്കുക മാത്രമാണ്.

159
00:19:54,840 --> 00:19:56,520
കഴിഞ്ഞ ദിവസം
 തന്നെ ഞാൻ വായിച്ചത്...

160
00:19:56,760 --> 00:19:57,760
ഏയ്

161
00:19:57,920 --> 00:19:59,920
സാറാ, നീ എങ്ങോട്ടാ പോകുന്നെ?

162
00:20:00,840 --> 00:20:02,480
അയാളോട് സംസാരിക്കാൻ

163
00:20:02,560 --> 00:20:04,440
യാൾക്ക് ഒരുപക്ഷേ 
സ്വകാര്യത വേണമെന്നായിരിക്കും.

164
00:20:04,520 --> 00:20:05,880
മൈക്കിൾ, നീ അയാളെ അവഗണിക്കരുത്.

165
00:20:06,000 --> 00:20:08,080
- അയാള് നമ്മളെ സഹായിക്കുവാണ്
- അതിന് കാശു മേടിക്കുന്നുണ്ടല്ലോ.

166
00:20:08,600 --> 00:20:09,920
കാശിന് വേണ്ടിയല്ല 
ഇയാള് വരുന്നത്

167
00:20:17,720 --> 00:20:21,680
കൂടെ വരുന്നതിന് വീണ്ടും നന്ദി.
സത്യമായും... ഞങ്ങളുടെ എല്ലാവരുടെയും പേരിൽ.

168
00:20:27,800 --> 00:20:29,960
ഇതേ കാഴ്ച തന്നെയാണെന്ന് 
തോന്നുന്നല്ലോ അങ്ങ് വരെ

169
00:20:30,600 --> 00:20:31,960
വിജനത മാത്രം

170
00:20:33,080 --> 00:20:34,360
വിജനതയൊക്കെ 
തുടങ്ങതല്ലേയൊള്ളൂ

171
00:20:37,000 --> 00:20:38,960
ഇയാളുടെ പേര് പറഞ്ഞില്ലാലോ?

172
00:20:40,280 --> 00:20:41,640
- ജോൺ.
- ജോൺ.

173
00:20:43,280 --> 00:20:45,440
- ഒരുപാടായോ ഇവിടെ തമാസമായിട്ട്?
- ഒരുപാടായി.

174
00:20:47,920 --> 00:20:51,800
- ശെരിക്കും എവിടെയാ സ്ഥലം?
- ബോവി, അരിസോണ. 
ചെറിയൊരു സ്ഥലമാണ്.

175
00:20:53,840 --> 00:20:54,840
അവിടെ എന്തായിരുന്നു ജോലി?

176
00:20:57,400 --> 00:20:58,640
കൂടുതലും കുതിരകളെ
 നോക്കിയായിരുന്നു ജോലി.

177
00:20:59,400 --> 00:21:02,280
– അവിടെനിന്ന് എന്തിനാ പോയത്?
– നാം യുദ്ധത്തിലേക്ക് എന്നെ നിർബന്ധിത
 സൈനികസേവനത്തിന് വിളിച്ചു.

178
00:21:04,000 --> 00:21:08,440
– ഒരുപാട് കാലം മുമ്പ്.
– ഒരുപാട് കാലം മുമ്പ്. 
വർഷങ്ങൾ ഒരുപാട് കഴിഞ്ഞു.

179
00:21:08,920 --> 00:21:10,240
പിന്നെ നീ അവിടെത്തന്നെ തുടർന്നോ?

180
00:21:12,120 --> 00:21:13,480
അത് കുറച്ച് പ്രശ്നമായിരുന്നു

181
00:21:14,440 --> 00:21:18,000
– നാട്ടിൽ ഇയാൾക്ക് കുടുംബമുണ്ടോ?
– അച്ഛൻ ഉണ്ടാകാം. എനിക്കറിയില്ല.

182
00:21:21,080 --> 00:21:24,080
നാട്ടിൽ കാര്യങ്ങൾ എങ്ങനെ 
മാറിയിട്ടുണ്ടാകുമെന്ന്
ഒന്ന് പോയി കാണാൻ 
ഇയാൾക്ക് ആഗ്രഹമില്ലേ?

183
00:21:26,640 --> 00:21:28,320
മാറിയതിന് എന്തെങ്കിലും ഒരു 
കാരണം ഉണ്ടായിരിക്കണമല്ലോ.

184
00:21:38,360 --> 00:21:42,680
– നാട്ടിൽ നീ എന്താ ചെയ്യുന്നത്?
– ഞാൻ ടീച്ചറാണ്. ആറാം ക്ലാസിലാണ് പഠിപ്പിക്കുന്നത്

185
00:21:45,320 --> 00:21:46,560
എന്തേ?

186
00:21:46,680 --> 00:21:48,560
ഇത്രയും ചോദ്യങ്ങൾ നീ ചോദിക്കുന്നതിന്റെ
 കാരണം ഇപ്പോഴാണ് എനിക്ക് മനസ്സിലായത്.

187
00:21:57,800 --> 00:22:00,840
– ഇനി എത്ര സമയം കൂടി വേണ്ടിവരുമെന്ന് അറിയാമോ?
– ഇനി കുറച്ച് മണിക്കൂറുകൾ മാത്രം.

188
00:22:03,200 --> 00:22:04,800
ഒരുപക്ഷേ, നമുക്ക് അയാൾക്ക് 
കുറച്ച് സ്വകാര്യത നൽകുന്നതാണ് നല്ലത്.

189
00:22:07,960 --> 00:22:10,560
നമുക്ക് ഷെഡ്യൂൾ 
ഒന്ന് നോക്കിയാലോ?

190
00:22:11,600 --> 00:22:12,560
ഓക്കെ.

191
00:22:19,520 --> 00:22:22,840
ഞങ്ങളുടെ നിശ്ചയം കഴിഞ്ഞതാ.
 ആള് നല്ലവനാ.

192
00:22:24,400 --> 00:22:25,400
നന്നായി

193
00:22:27,120 --> 00:22:31,200
ഇയാളിവിടെ ഒറ്റയ്ക്കാണ് ജീവിക്കുന്നതെന്ന്
 കരുതുന്നുണ്ടെന്ന് എനിക്കറിയാം,
പക്ഷേ ഇയാളെ എപ്പോഴും 
എന്തെങ്കിലുമൊക്കെ മുന്നോട്ട് നയിക്കുന്നുണ്ട്.

194
00:23:30,400 --> 00:23:32,880
- എന്താ അത്, ആരാ അവര്?
- ബർമ്മൻ കടൽക്കൊള്ളക്കാർ.

195
00:23:33,800 --> 00:23:35,440
എല്ലാവരോടും പറ
 ഒച്ച ഉണ്ടാക്കരുതെന്ന്

196
00:23:37,600 --> 00:23:39,400
- ആരാ അവര്?
- ഒന്നൂല്ല, ഒന്നൂല്ല.

197
00:23:39,520 --> 00:23:40,680
- അവര്...
- ഒച്ച വേണ്ട!

198
00:24:21,200 --> 00:24:23,000
-അവര് ഒരുപാട് പേരുണ്ടാകുമോ?
- ഉണ്ടായിരിക്കാം.

199
00:24:23,240 --> 00:24:24,480
എന്താ വേണ്ടേ?

200
00:24:24,840 --> 00:24:26,840
മുന്നോട്ട് തന്നെ.
ഞങ്ങൾ പ്രതിജ്ഞ എടുത്തതാണ്.

201
00:24:27,080 --> 00:24:28,520
- നീ എന്താ പറയുന്നു?
- നമ്മള് ഇത്രയും പേരിൽ ഇവിടെ.

202
00:24:28,600 --> 00:24:29,720
അവർക്ക് വോട്ട് ചെയ്യണമെന്നുണ്ടെങ്കിൽ...

203
00:24:32,280 --> 00:24:34,200
- ഇരിക്ക്!
- അവർക്ക് ക്യാഷ് ആണോ വേണ്ടേ...

204
00:24:38,120 --> 00:24:40,320
ആരും മിണ്ടരുത് 
തല കുനിക്ക്

205
00:24:49,200 --> 00:24:51,000
അങ്ങനെ തന്നെ ഇരുന്നോ
 അവരുടെ കണ്ണിലേക്ക്‌ നോക്കരുത്

206
00:24:51,080 --> 00:24:52,080
കൊന്ന് കളയും

207
00:26:43,760 --> 00:26:44,760
വേണ്ടാ!

208
00:26:52,280 --> 00:26:53,520
നീ എന്താടാ കാണിച്ചേ?

209
00:26:54,360 --> 00:26:56,040
കൊല്ലുന്നത് തടയാനാ 
ഞങ്ങളിവിടെ വന്നത്

210
00:26:56,160 --> 00:26:57,440
നീ ആരാടാ...

211
00:26:58,200 --> 00:26:59,760
- ചിലക്കാതെടാ?
- അവനെ വിട്ടേക്ക്!

212
00:27:00,000 --> 00:27:03,680
അവന്മാര് ഇവളെയും പിച്ചി ചീന്തിയിട്ട്
 നിന്റെയൊക്കെ തല കൊണ്ട് അങ് പോയേനെ

213
00:27:04,440 --> 00:27:05,760
നമ്മള് തിരിച്ച് പോകുന്നു!

214
00:27:10,840 --> 00:27:13,400
വേണ്ട, വേണ്ട, നമ്മള്
 തിരിച്ച് പോകുന്നില്ല.

215
00:27:13,480 --> 00:27:15,480
- നീ എന്താ ചെയ്യണേ?
- തിരിച്ച് പോകരുത്.

216
00:27:15,520 --> 00:27:17,200
- ഇപ്പോ നടന്നത് നീ കണ്ടതല്ലേ!
- അത് കഴിഞ്ഞില്ലേ

217
00:27:17,360 --> 00:27:20,200
- നമ്മുക്ക് അടുത്ത വർഷം വരാമല്ലോ.
- നമ്മള് ഏതാണ്ട് അടുത്തെത്തി.

218
00:27:20,560 --> 00:27:25,240
മൈക്കിൾ, ഇത് നിന്റെ പ്ലാനായിരുന്നു.
നമ്മൾ  പ്രതിജ്ഞ എടുത്തതാണ്.

219
00:27:26,560 --> 00:27:29,280
ഞങ്ങൾ ൾ ചെയ്യുന്നതിൽ 
ഇയാൾക്ക് വിശ്വാസമില്ലെന്ന് 
എനിക്കറിയാം,

220
00:27:29,360 --> 00:27:31,880
പക്ഷേ, ഇത് ഞങ്ങളുടെ 
ജീവിതമാണ്, ഞങ്ങളുടെ 
തീരുമാനമാണ്.

221
00:27:35,720 --> 00:27:38,920
പ്ലീസ്. പ്ലീസ്, ജോൺ.

222
00:27:39,360 --> 00:27:40,520
പ്ലീസ്.

223
00:27:45,440 --> 00:27:47,200
നീ ഒന്നും തന്നെ മാറ്റാൻ പോകുന്നില്ല

224
00:27:58,120 --> 00:27:59,400
പോയി ഇരിക്ക്

225
00:28:08,400 --> 00:28:09,640
ഒന്നൂല്ല

226
00:28:58,080 --> 00:28:59,920
തിരിച്ചുപോകുമ്പോൾ ഞങ്ങള് കരമാർഗമാണ് പോകുന്നത്,

227
00:29:00,080 --> 00:29:01,600
അതോണ്ട് ഇവിടെ 
കാത്ത് നിൽക്കണ്ട

228
00:29:03,640 --> 00:29:04,960
എനിക്ക് ഇത് റിപ്പോർട്ട് ചെയ്യണം.

229
00:29:05,880 --> 00:29:09,200
നീ ചെയ്തത് ശരിയാണെന്ന് നീ
 കരുതുന്നുണ്ടെന്ന് എനിക്കറിയാം,
പക്ഷേ ഒരു ജീവൻ എടുക്കുന്നത് 
ഒരിക്കലും ശരിയല്ല.

230
00:29:26,880 --> 00:29:27,960
എനിക്ക് എന്താ 
പറയണ്ടതെന്ന് അറിയില്ല

231
00:29:32,360 --> 00:29:34,400
അപ്പോ പിന്നെ ഒന്നും പറയണ്ട

232
00:32:21,360 --> 00:32:22,480
ഹേയ്.

233
00:32:49,840 --> 00:32:50,840
നീ എന്താടാ കാണിച്ചേ?

234
00:33:24,400 --> 00:33:25,440
കൊള്ളാം, കൊള്ളാം

235
00:33:33,400 --> 00:33:36,120
അവന്റെ ആത്മാവിലൂടെ, 
നിന്റെ ഉള്ളിൽ.

236
00:33:40,320 --> 00:33:42,600
അങ്ങനെ വിശ്വാസത്തിലൂടെ ക്രിസ്തു
 നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കട്ടെ.

237
00:33:48,120 --> 00:33:49,200
ഞാൻ പ്രാത്ഥിക്കുകയാണ്...

238
00:33:52,080 --> 00:33:53,560
...നിങ്ങൾക്ക് ഒരുമിച്ച്
 ശക്തി പ്രാപിക്കാനാകട്ടെ...

239
00:33:56,000 --> 00:33:58,920
ഈ ചെറിയ പ്രശ്നം എങ്ങനെ
 തീർക്കാമെന്ന് ഞാൻ നോക്കട്ടെ, കേട്ടോ?”

240
00:33:59,400 --> 00:34:00,400
ഓക്കെ.

241
00:34:13,520 --> 00:34:14,760
നീ വന്നോ

242
00:34:15,200 --> 00:34:16,760
ആ ബാന്റേജ് ഇങ് എടുത്തേ?

243
00:34:18,520 --> 00:34:19,560
ഓക്കെ.

244
00:34:20,120 --> 00:34:21,120
താങ്ക്യൂ.

245
00:34:22,120 --> 00:34:23,240
ഓക്കെ.

246
00:34:40,600 --> 00:34:41,760
- ഇവിടെ നിന്ന് പോ!
- അപ്പോ അവരോ?

247
00:34:41,840 --> 00:34:42,960
അവരെയും കൊണ്ടു പോ!

248
00:37:50,600 --> 00:37:52,680
ഒരുപക്ഷേ, നിനക്ക് മനുഷ്യരിലുള്ള 
വിശ്വാസം നഷ്ടപ്പെട്ടിരിക്കാം.

249
00:37:54,320 --> 00:37:56,360
പക്ഷേ, എന്തിനെയെങ്കിലും കുറിച്ചെങ്കിലും
 ഇയാൾക്ക് ഇപ്പോഴും വിശ്വാസം ഉണ്ടായിരിക്കണം.

250
00:37:57,360 --> 00:37:59,600
അങ്ങനെ 
എന്തിനോടെങ്കിലും ഉണ്ടാവണം

251
00:39:47,720 --> 00:39:50,280
കമ്പനി ലീഡർ റേവനെ വിളിക്കുന്നു.
വാ, റേവൻ.

252
00:39:52,440 --> 00:39:54,880
ഞാൻ എന്താണെന്നോ? 
നീയല്ലേ എന്നെ ഇങ്ങനെയാക്കിയത്.

253
00:39:54,960 --> 00:39:56,840
ഒരു തനി യുദ്ധസൈനികൻ.

254
00:39:56,920 --> 00:39:58,560
അത് വെറുതെ ഓഫ് ചെയ്യാൻ പറ്റില്ല.

255
00:39:58,640 --> 00:39:59,680
എന്നോട് സംസാരിക്ക്‌, ജോൺ.

256
00:39:59,760 --> 00:40:01,000
നിനക്ക് അങ്ങനെ അങ് 
നിർത്താൻ കഴിയില്ല!

257
00:40:01,240 --> 00:40:03,320
- അത് അവസാനിച്ചു.
- ഒന്നും അവസാനിച്ചിട്ടില്ല!

258
00:40:05,760 --> 00:40:07,320
നീ എപ്പോഴാണ് വീണ്ടും പഴയ 
അവസ്ഥയിലേക്ക് തിരിച്ചെത്തുക?

259
00:40:08,320 --> 00:40:09,960
നീ ഇവിടെ വന്നതിന്റെ 
കാരണങ്ങൾ എനിക്കറിയാം, ജോൺ.

260
00:40:11,000 --> 00:40:14,040
നാട്ടിൽ കാര്യങ്ങൾ എങ്ങനെയൊക്കെ
 മാറിയിരിക്കുമെന്നൊന്ന് കാണാൻ
 നിനക്ക് ആഗ്രഹമില്ലേ?

261
00:40:15,520 --> 00:40:16,800
നീ വേണ്ടതിലധികം 
നാശം വിതച്ചുകഴിഞ്ഞു

262
00:40:18,280 --> 00:40:20,200
നീ എപ്പോഴും സ്വയം തന്നെ 
കീറിമുറിച്ചുകൊണ്ടായിരിക്കും ജീവിക്കുക

263
00:40:20,280 --> 00:40:22,200
നീ യഥാർത്ഥത്തിൽ ആരാണെന്ന് 
അംഗീകരിക്കുന്നതുവരെ.

264
00:40:22,440 --> 00:40:23,800
നീ നിന്റെ ജീവിതയാത്ര
 പൂർത്തിയാക്കുന്നതുവരെ.

265
00:40:24,320 --> 00:40:25,880
അപ്പോൾ നീ എന്നെന്നേക്കുമായി
 ഇവിടെത്തന്നെ തുടരാനാണോ?

266
00:40:25,960 --> 00:40:28,240
- ജോൺ!
- എനിക്ക് വീട്ടിൽ പോകണം!

267
00:40:28,360 --> 00:40:29,480
ജോൺ റാമ്പോ!

268
00:40:31,000 --> 00:40:32,080
ജോൺ?

269
00:40:33,240 --> 00:40:34,400
ജോൺ റാമ്പോ?

270
00:40:46,960 --> 00:40:48,360
എന്റെ പേര് ആർതർ മാർഷ്

271
00:40:49,960 --> 00:40:52,400
കൊളറാഡോയിലെ
ക്രൈസ്റ്റ് ചർച്ചിന്റെ 
പാസ്റ്ററാണ്.

272
00:40:53,560 --> 00:40:56,280
എനിക്ക് നിങ്ങളോട് അത്യാവശ്യമായി
 ഒരു കാര്യം സംസാരിക്കാനുണ്ട്.

273
00:40:56,360 --> 00:40:58,320
അത്രയും പ്രാധാന്യമില്ലായിരുന്നെങ്കിൽ
 ഞാൻ ഇങ്ങനെ വരില്ലായിരുന്നു.

274
00:41:02,600 --> 00:41:05,640
സംഘം പുറപ്പെട്ട ദിവസത്തെ രാവിലെ

275
00:41:06,200 --> 00:41:09,920
അവർ ഈ സ്ഥലത്തുനിന്നാണ് യാത്ര 
തിരിക്കുന്നതെന്ന് മൈക്കൽ ബർണറ്റ്
 എന്നെ അറിയിച്ചിരുന്നു.

276
00:41:13,760 --> 00:41:16,160
- അവർക്ക്‌ എന്ത് പറ്റി?
- ശെരിക്കും അറിയില്ല.

277
00:41:16,920 --> 00:41:20,360
അവർ പത്ത് ദിവസം മുമ്പ് 
തിരിച്ചെത്തേണ്ടതായിരുന്നു.
 പക്ഷേ അവർ ഇതുവരെ
 മടങ്ങിയെത്തിയിട്ടില്ല.

278
00:41:20,480 --> 00:41:23,440
ഞാൻ എംബസിയുടെ സഹായം 
തേടിയിരുന്നു. പക്ഷേ അവർക്ക്
 സഹായിക്കാനാവില്ലെന്ന് പറഞ്ഞു.

279
00:41:23,520 --> 00:41:26,200
ബർമയിൽ അവർക്ക് ഒന്നും ചെയ്യാനാകില്ല...
 അതുപോലെ സമയത്തിനുള്ളിൽ 
എത്തിച്ചേരാനും കഴിയില്ല.

280
00:41:26,960 --> 00:41:27,960
അവര് ജീവനോടെയുണ്ടെന്ന്
 എന്താ ഉറപ്പ്?

281
00:41:28,040 --> 00:41:31,480
കരെൻ സ്വാതന്ത്ര്യസമര സേനയുമായി
 ഞങ്ങൾ ബന്ധപ്പെടുന്നുണ്ടായിരുന്നു,

282
00:41:31,560 --> 00:41:33,960
അവരെ എവിടേക്കാണ് കൊണ്ടുപോയതെന്ന്
 അവർക്ക് ഏകദേശ ധാരണയുണ്ടെന്നാണ് 
അവര് പറയുന്നത്.

283
00:41:35,480 --> 00:41:39,200
ഇവിടുത്തെ ഒരു മുൻ അമേരിക്കൻ 
സൈനികന്റെ പേര് എംബസിയാണ്
 എനിക്ക് തന്നത്.

284
00:41:39,280 --> 00:41:42,640
അദ്ദേഹം ഇത്തരത്തിലുള്ള ദൗത്യങ്ങൾ
 ചെയ്ത് പരിചയമുള്ള ചിലരെയൊക്കെ പറഞ്ഞു.

285
00:41:42,720 --> 00:41:44,200
ഈ ഭാഗത്തുള്ളവരാണ്

286
00:41:44,280 --> 00:41:45,360
കൂലിപ്പോരാളികൾ.

287
00:41:46,200 --> 00:41:47,280
അതെ

288
00:41:48,400 --> 00:41:50,200
എനിക്ക് വേറെ വഴിയില്ല

289
00:41:50,880 --> 00:41:54,600
ആ സ്ഥലം കൃത്യമായി അറിയുന്നത് 
നിനക്കാണ്. ഈ ആളുകളെ 
അവിടേക്ക് നീ കൊണ്ടുപോകണം.

290
00:41:56,080 --> 00:41:57,360
അവരെ നീ എവിടെ
 ഇറക്കിയോ അവിടേക്ക്

291
00:41:57,760 --> 00:41:58,880
അവർക്ക് എപ്പോഴത്തേക്കാ പോകണ്ടത്?

292
00:42:00,800 --> 00:42:01,800
നീ പോകുമ്പോ

293
00:42:02,880 --> 00:42:03,960
വേറെയൊന്നും പറയാനില്ലേ?

294
00:42:06,240 --> 00:42:07,840
- വേറെ എന്താ.
- അത് തന്നെ.

295
00:42:09,560 --> 00:42:10,640
പ്രാത്ഥിക്കാനാണോ?

296
00:42:11,240 --> 00:42:12,640
എനിക്ക് വേണ്ടിയല്ല, 
അവർക്ക് വേണ്ടി

297
00:42:13,720 --> 00:42:14,680
ശെരി.

298
00:42:19,360 --> 00:42:20,360
ഈശോയെ,

299
00:42:22,480 --> 00:42:24,360
എന്നെ നിന്റെ 
സമാധാനത്തിന്റെ 
ദൂധനാക്കണമേ.

300
00:42:26,160 --> 00:42:29,880
വെറുപ്പുള്ളിടത്ത്
സ്നേഹം ഉണ്ടാകട്ടെ.

301
00:42:31,360 --> 00:42:33,720
വേദനയുള്ളിടത്ത് 
ക്ഷമ ഉണ്ടാകട്ടെ.

302
00:42:36,400 --> 00:42:39,080
സംശയമുള്ളിടത്ത് 
വിശ്വാസം ഉണ്ടാകട്ടെ.

303
00:42:41,000 --> 00:42:44,280
നിരാശയുള്ളിടത്ത് ഞാൻ
 പ്രത്യാശ ഉണ്ടാകട്ടെ.

304
00:42:44,680 --> 00:42:47,760
ഇരുട്ടുള്ളടുത്ത് പ്രകാശം ഉണ്ടാവട്ടെ

305
00:42:49,280 --> 00:42:52,640
സങ്കടമുള്ളടുത്ത്
 സന്ദോഷമുണ്ടാകട്ടെ

306
00:42:54,080 --> 00:42:58,360
എനിക്ക് ആശ്വാസം ലഭിക്കണമെന്നല്ല, മറിച്ച് 
മറ്റുള്ളവർക്ക് ആശ്വാസം നൽകണമെന്നാണ്
 എന്റെ പ്രാർത്ഥന.

307
00:43:00,120 --> 00:43:03,600
മറ്റുള്ളവർ എന്നെ മനസ്സിലാക്കണമെന്നല്ല, 
മറിച്ച് അവരെ  എനിക്ക് മനസ്സിലാക്കാൻ കഴിയട്ടെ.

308
00:43:04,680 --> 00:43:07,480
സ്നേഹിക്കപ്പെടണമെന്നല്ല, 
മറിച്ച് സ്നേഹിക്കാൻ കഴിയട്ടെ.

309
00:43:08,640 --> 00:43:11,400
കാരണം, നൽകുന്നതിലൂടെയാണ് 
നമുക്ക് ലഭിക്കുന്നത്.

310
00:43:13,120 --> 00:43:17,280
മരിക്കുന്നതിലൂടെയാണ് നാം
 നിത്യജീവിതത്തിലേക്ക് ഉണരുന്നത്.

311
00:44:21,200 --> 00:44:24,400
ഈ മൂഞ്ചിയെ സ്ഥലം ഒന്ന് നോക്കിയെ. 
ഇങ്ങനെയൊരു സ്ഥലത്ത്  കുരങ്ങുകള് 
മാത്രമേ ഉണ്ടാകൂ.

312
00:44:24,480 --> 00:44:26,720
ഇവിടെ എന്ത് മലമറിക്കാനാണോ?

313
00:44:28,680 --> 00:44:31,000
എടാ, ആ പണി നിർത്തിക്കോ.

314
00:44:31,960 --> 00:44:33,360
എൻ-ജൂവിന് കലകളൊന്നും ഇഷ്ടമല്ല.

315
00:44:33,480 --> 00:44:36,080
- എൻ-ജൂവിന് ഒന്നും ഇഷ്ടമല്ല.
- എനിക്ക് നിന്റെ പെങ്ങളെയാടാ ഇഷ്ട്ടം

316
00:44:36,400 --> 00:44:37,880
ശെരിയാ അവൾക്ക് 
മണ്ടന്മാരോട് ഒരു
പ്രത്യേക  ഇഷ്ടമുണ്ട്.

317
00:44:39,200 --> 00:44:40,560
അപ്പോ, റവറന്റ് നിന്നോട് 
എന്താ പറഞ്ഞത്?

318
00:44:41,480 --> 00:44:43,480
അവന്റെ സഭയിലെ കുറച്ചുപേരെ
 കാണാതായെന്നൊക്കെയാ അവൻ പറഞ്ഞത്.

319
00:44:43,560 --> 00:44:44,800
ഞാൻ പറഞ്ഞു മേറ്റ്‌.

320
00:44:44,880 --> 00:44:47,880
ബർമയിലേക്ക് അനുമതിയില്ലാതെ
 കയറിയാൽ ഇങ്ങനെയൊക്കെ
 അനുഭവിക്കേണ്ടി വരും.

321
00:44:47,960 --> 00:44:50,720
കണ്ടവന്റെയൊക്കെ കാലിന്റെ 
ഇടയ്ക്ക് മണത്ത് നടക്കുന്നതിന്റെയാ

322
00:44:51,400 --> 00:44:53,600
അകത്തുള്ള ആ ജനറൽമാർ
 വൻതോതിൽ പണം കൊയ്യുകയാണ്.

323
00:44:54,680 --> 00:44:57,240
ഈ പിഴച്ച ലോകത്ത് മറ്റെവിടെയും ഇല്ലാത്തത്ര
 മയക്കുമരുന്ന് ഉത്പാദിപ്പിച്ച്, 
കോടിക്കണക്കിന് പണം വാരിക്കൂട്ടുകയാണ്.

324
00:44:57,360 --> 00:44:58,520
മൈര്

325
00:44:58,600 --> 00:45:00,240
- മില്ല്യണുകൾ, മണ്ടാ.
– ഓമ്പ്രാ

326
00:45:00,360 --> 00:45:02,480
പിന്നെ ആ കടയാടി മക്കൾക്ക്
 എവിടെ നിന്നാ പൈസയെന്നാ

327
00:45:02,560 --> 00:45:04,880
ആ തന്തയില്ലാത്ത ജനറൽമാരാണ്...
 എല്ലാവരിലും വലിയ ജങ്കികൾ.

328
00:45:05,400 --> 00:45:06,360
അത് അഭിനന്ദിക്കേണ്ട കാര്യമാ, ലൂയിസ്.

329
00:45:07,360 --> 00:45:08,600
എന്ത്?

330
00:45:08,920 --> 00:45:10,920
അവര് പോയപ്പോ 
ആയുധങ്ങളൊന്നും 
കൊണ്ടു പോയില്ല,

331
00:45:11,400 --> 00:45:14,480
പുസ്തകങ്ങളും മരുന്നുകളും
 മാത്രം. അത് പ്രശംസിക്കണ്ട കാര്യമാ.

332
00:45:14,720 --> 00:45:15,840
ഡാ ചെക്കാ

333
00:45:16,280 --> 00:45:18,000
വലിയ നന്മമരം കളിച്ചോണ്ട് വരല്ലേ,

334
00:45:18,080 --> 00:45:20,400
ചത്തോ ചതഞ്ഞോ പോകും നീ

335
00:45:20,520 --> 00:45:23,120
ഇതിലിറങ്ങാൻ എനിക്ക് ഒരേയൊരു
 കാരണമേയുള്ളൂ... എന്റെ മുൻ 
ഭാര്യയും മൂന്ന് കുട്ടികളും

336
00:45:23,160 --> 00:45:24,400
ഈ മൈര് കഴിഞ്ഞിട്ട്,

337
00:45:24,480 --> 00:45:26,880
ആ പട്ടാളപ്പണി എടുത്ത് നിന്റെ 
കോണോത്തിലോട്ട് വെച്ചോ.

338
00:45:29,040 --> 00:45:31,760
ഓയ് കപ്പിത്താനെ വേഗം വേഗം

339
00:45:32,440 --> 00:45:34,640
പെട്ടെന്ന് തീർത്തിട്ട് 
പെട്ടെന്ന് ഇങ് പോരാം

340
00:45:40,120 --> 00:45:41,760
കുറെ ദൈവ ഭക്തന്മാരുണ്ട്,

341
00:45:43,600 --> 00:45:47,040
ഇങ്ങോട്ട് വന്ന് ആ വക 
പ്രസംഗമൊക്കെ അടിക്കും...

342
00:45:48,960 --> 00:45:51,360
ഈ ലോകം മുഴുവൻ 
അവരുടെ അയോലോക്കം
 പോലെയാണെന്നൊക്കെ

343
00:45:51,440 --> 00:45:52,560
പക്ഷേ, അങ്ങനെയൊന്നുമല്ല.

344
00:45:54,640 --> 00:45:56,120
അപ്പോ അവര് ചെകുത്താനെ 
തന്നെ രംഗത്തിറക്കും

345
00:45:58,040 --> 00:46:00,240
ദൈവത്തിന്റെ ജോലി ചെയ്യാൻ 
ചെകുത്താനെ തന്നെ അയക്കുന്നു. 
വിരോധാഭാസം തന്നെയല്ലേ?

346
00:46:03,160 --> 00:46:04,800
എന്ത് ബോർ അടിക്കുന്നുണ്ടോ?

347
00:46:06,680 --> 00:46:10,120
എന്താ, ഈ യാത്രയാണോ? 
ഇതൊക്കെ കേട്ടിട്ട് പേടിവരുന്നുണ്ടോ?

348
00:46:11,320 --> 00:46:13,240
ശരിക്കും പറഞ്ഞാൽ, ഈ 
ആക്ഷൻ ഒക്കെ നീ ആസ്വദിക്കേണ്ടതല്ലേ.

349
00:46:13,320 --> 00:46:14,480
ഞാനെന്താ ഉദ്ദേശിച്ചതെന്ന്
 നിനക്ക് അറിയാലോ

350
00:46:14,600 --> 00:46:16,480
പാമ്പിന്റെ വാൽ മാത്രം നോക്കി 
നടന്നതിനേക്കാൾ ഇത് എത്രയോ ഭേദം

351
00:46:20,240 --> 00:46:21,440
ഏയ് അണ്ണാ

352
00:46:22,280 --> 00:46:24,600
നീ ശരിക്കും ഒരു വല്ലാത്ത 
ടെൻഷൻ പിടിച്ച 
തന്തയില്ലാത്തവനാണല്ലോ?"

353
00:46:27,440 --> 00:46:31,320
ഒരുപാടങ് തുറിപ്പിക്കല്ലേ. 
അതൊക്കെ ഞാൻ മുമ്പേ കണ്ടിട്ടുള്ളതാ.

354
00:46:32,360 --> 00:46:33,760
എനിക്കങ്ങോട്ട് പിടിക്കണില്ല

355
00:46:48,080 --> 00:46:49,960
അങ്ങേര് പഴയ SAS-കാരനാണ്.

356
00:46:50,040 --> 00:46:53,000
പോരാട്ടത്തിൽ അവരെ വെല്ലാൻ പറ്റില്ല…
 പക്ഷേ അഹങ്കാരം അതിരുകടന്നവന്മാരാ.

357
00:46:54,040 --> 00:46:57,480
ഇനി ഞങ്ങൾ SBS-കാരുടെ കാര്യം
 നോക്കിയാൽ, ഞങ്ങൾ അത്രയും 
കടുത്ത രീതിയിൽ പെരുമാറുന്നവരല്ല.

358
00:46:57,520 --> 00:46:59,640
ഞങ്ങൾ ബുദ്ധി ഉപയോഗിച്ചാണ് കാര്യങ്ങൾ
 ചെയ്യാൻ ഇഷ്ടപ്പെടുന്നത്. മനസ്സിലായോ
 ഞാൻ പറയുന്നത്?

359
00:47:03,560 --> 00:47:05,040
സ്കൂൾ ബോയ്.

360
00:47:07,520 --> 00:47:09,640
സ്നൈപ്പർ സ്കൂളിൽ പഠിച്ച കാലം
 മുതൽ ആ പേര് എന്റെ കൂടെ കൂടി.

361
00:47:11,200 --> 00:47:14,280
ഞാൻ എത്ര പേരെ വെടിവെച്ചുകൊന്നാലും, 
എന്റെ കൂട്ടുകാർ എന്നെ ആ പേര് 
വിളിക്കുന്നത് നിർത്തില്ല.

362
00:47:44,240 --> 00:47:45,720
നിനക്കൊക്കെ എന്താടാ വേണ്ടത്

363
00:48:19,280 --> 00:48:21,520
ഇതാര് അപ്പനും മോനുവോ. 
ഇവനൊക്കെ കളിക്കുവാണോ, മൈര്?

364
00:48:21,600 --> 00:48:23,360
ഈ രണ്ട് പേരെയൊള്ളോ?

365
00:48:23,400 --> 00:48:24,480
എനിക്ക് അങ്ങോട്ട് ഇഷ്ട്ടപ്പെടുന്നില്ല

366
00:48:24,560 --> 00:48:27,640
ഇത് കാടാണ്, മൈരേ. 
ഇവിടെ ഇഷ്ടപ്പെടാൻ ഒന്നുമില്ല.

367
00:48:27,680 --> 00:48:29,280
എന്തൊക്കെയുണ്ട്

368
00:48:29,520 --> 00:48:32,000
എന്റെ പേര് മ്യിന്റ്. ഇത് താ.

369
00:48:32,080 --> 00:48:33,800
– ഇതാണോ?
– അതെ.

370
00:48:33,840 --> 00:48:36,760
– ഈ ചെക്കനെന്താ കാര്യം?
– ഇവൻ നല്ലൊരു ട്രാക്കറാണ്.

371
00:48:36,840 --> 00:48:39,240
ഞങ്ങൾക്ക് ട്രാക്കറെയല്ല വേണ്ടത്. 
ഞങ്ങൾക്ക് ഒരു വഴികാട്ടിയെയാണ്
 വേണ്ടത്, മൈര്.

372
00:48:40,120 --> 00:48:41,640
നിനക്ക് കൃത്യമായ 
സ്ഥലം അറിയാമല്ലോ, അല്ലേ?

373
00:48:41,720 --> 00:48:45,040
പത്ത് കിലോമീറ്റർ പടിഞ്ഞാറോട്ട്, രണ്ട് 
കിലോമീറ്റർ വടക്കോട്ട്. പിന്നെ ആറു 
കിലോമീറ്റർ നടന്ന് പോകണം.

374
00:48:45,160 --> 00:48:47,680
– എത്ര പട്ടാളക്കാരുണ്ട്?
– നൂറോളം ഉണ്ടാകും.

375
00:48:47,800 --> 00:48:49,480
– നൂറോ?
– അവൻ എന്താ പറഞ്ഞത്?

376
00:48:49,520 --> 00:48:51,720
നാളെ കൂടുതൽ പുതിയ
 പട്ടാളക്കാർ വരും.

377
00:48:51,800 --> 00:48:54,520
അതെ, ഞാൻ വെറും തരംതാണൊരു 
പട്ടാളക്കാരനാണെന്ന് എനിക്കറിയാം. 
പക്ഷേ എനിക്ക് എണ്ണാനറിയാം.

378
00:48:54,600 --> 00:48:55,760
നൂറ് പേരുടെ അണ്ണാക്കിലോട്ട് 
ചെന്ന് കയറാൻ ഞാനില്ല, മൈര്.

379
00:48:55,800 --> 00:48:57,880
“ശരി, ശരി, ശരി. നമുക്ക് 
ആദ്യം കാര്യങ്ങള് മനസ്സിലാക്കാം.

380
00:48:58,600 --> 00:49:00,040
നമ്മൾ ആരോടും 
കയറി മുട്ടാൻ പോകരുത്

381
00:49:00,120 --> 00:49:01,960
ഈ ആളുകളെ സുരക്ഷിതമായി
 പുറത്തെത്തിക്കാൻ കഴിഞ്ഞാൽ,
 അതാണ് നല്ലത്.

382
00:49:02,520 --> 00:49:05,120
അകത്ത് കയറും, ആളുകളെ കൂട്ടി
 പുറത്തുവരും. അങ്ങനെ തീർക്കാൻ
 പറ്റിയില്ലെങ്കിൽ, ഉടൻ പിന്മാറും.

383
00:49:05,160 --> 00:49:07,400
ഈ കപ്പിത്താൻ  എന്തിനുള്ള 
പുറപ്പാടാണെന്ന് ആരെങ്കിലും പറയുവോ?

384
00:49:08,920 --> 00:49:11,320
നീ ബോട്ടിൽ കാത്ത് നിൽക്കുന്നില്ലേ?

385
00:49:12,200 --> 00:49:13,400
ബോട്ടിൽ എന്റെ 
ആളുകൾ ഉണ്ടാകും

386
00:49:13,440 --> 00:49:14,920
നിന്റെയല്ലേ ബോട്ട് 
നീ നിന്നാ മതി

387
00:49:15,680 --> 00:49:17,280
- ഞാൻ കാരണം നിങ്ങൾക്ക്
 ഒരു പ്രശ്നവും ഉണ്ടാകില്ല
- അതോണ്ടാണ് പറഞ്ഞത്

388
00:49:17,360 --> 00:49:19,520
– ഞങ്ങള് പ്രകൃതി 
ആസ്വദിക്കാൻ പോകുവല്ല
– മനസ്സിലാക്കടോ.

389
00:49:19,640 --> 00:49:22,200
– അങ്ങേര് എന്റെ പിന്നാലെ വന്നോട്ടെ
– ഹേയ്, ഹേയ്, അവൻ ഇവിടെത്തന്നെ നിൽക്കും.

390
00:49:22,280 --> 00:49:25,240
ബോട്ട് ഓടിക്കുന്നവൻ 
ബോട്ടിൽ ഉണ്ടാക്കിയാ മതി

391
00:49:25,360 --> 00:49:27,320
എനിക്ക് ഒരു വെളുത്തവനെയാ
 വേണ്ടത്, അല്ലാതെ ഈ ടാറിൽ മുങ്ങിയവനെയല്ല

392
00:49:28,320 --> 00:49:29,840
സ്ഫോടകവസ്തുക്കൾ 
ആരുടെ കൈയിലുണ്ട്? ടോംബ്സ്റ്റോൺ?

393
00:49:30,040 --> 00:49:32,480
– ഒന്നുമില്ല.
– ഒരു പൗണ്ട് C-4യും
 ഒരു പ്രൈമറും ഉണ്ട്.

394
00:49:33,400 --> 00:49:34,640
എന്റെ കൈയിൽ 
ഒരു ക്ലേമോർ മൈനുണ്ട്.

395
00:49:35,240 --> 00:49:37,480
ശെരി, ഉള്ളത് കൊണ്ട്
 ഓണം പോലെ

396
00:49:38,360 --> 00:49:39,480
വാ, വാ, വാ.

397
00:50:18,040 --> 00:50:20,760
– അതെന്ത് മൈരാണത്?
– അതിനെ “ടോൾബോയ് 
ബോംബ്” എന്നാണ് വിളിക്കുന്നത്.

398
00:50:21,440 --> 00:50:24,280
രണ്ടാം ലോകമഹായുദ്ധകാലത്ത് 
ഇംഗ്ലീഷുകാർ ഇട്ട ബോംബാ.

399
00:50:46,080 --> 00:50:48,400
ഇവിടെ നിന്നാണ് അവരെ
 പിടിച്ച് കൊണ്ടു പോയത്

400
00:50:53,760 --> 00:50:55,200
എന്റെ പൊന്നുടാവേ
എന്താ ഇതൊക്കെ

401
00:50:56,880 --> 00:50:58,800
അണ്ണാ, ഇത് പോലെയൊരു കാഴ്ച്ച 
ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല

402
00:50:59,520 --> 00:51:01,600
പട്ടാളം വരും എല്ലാവരെയും കൊല്ലും

403
00:51:02,200 --> 00:51:04,240
മരിച്ച  ഞങ്ങളുടെ ആളുകളെ
 ഇങ്ങനെ വെച്ചിട്ട് പോകും, 
അത് മുന്നറിയിപ്പാണ്

404
00:51:09,800 --> 00:51:10,840
അവൻ ഇനി കണ്ടാൽ ശെരിയാവില്ല

405
00:51:12,200 --> 00:51:13,480
എല്ലായിടത്തും മൈനാണ്

406
00:51:15,200 --> 00:51:16,320
ശ്രദ്ധിച്ച് വേണം നടക്കാൻ

407
00:51:28,480 --> 00:51:29,800
- ശെരി വാ പോകാം 
- എന്തിന്?

408
00:51:30,880 --> 00:51:33,360
ആ മൈരന്മാര് പട്ടികളെവരെ 
കൊന്നുകളഞ്ഞു. ആളുകളെല്ലാം ചത്തു.

409
00:51:33,600 --> 00:51:34,640
ഞാൻ എൻ-ജൂവിന്റെ കൂടെയാ

410
00:51:34,720 --> 00:51:37,440
എന്തായാലും നമുക്ക് അവിടെ ഒന്ന്
 പോയി നോക്കണം, കാര്യങ്ങൾ
 എന്താണെന്ന് അറിയാൻ.

411
00:51:37,880 --> 00:51:38,960
ഞാനും വരുന്നു.  പോയി നോക്കാം.

412
00:51:39,080 --> 00:51:40,560
എന്ത് നോക്കാൻ? 
അവർ നൂറോളം പേരുണ്ട്.

413
00:51:40,640 --> 00:51:42,320
നമ്മള് കാശ് മേടിച്ചതല്ലേ കോപ്പേ

414
00:51:42,960 --> 00:51:44,440
ഹേയ്, ഹേയ്, ഹേയ്, ഹേയ്

415
00:51:44,680 --> 00:51:46,320
നിർത്ത്, നിർത്ത്

416
00:51:48,240 --> 00:51:50,080
പോയി എന്താണെന്ന് അറിയാം

417
00:51:50,600 --> 00:51:54,720
പക്ഷേ എന്തെങ്കിലും കുഴപ്പമുണ്ടെന്ന്
 തോന്നിയാൽ, എന്തുതന്നെയായാലും, 
 പിന്മാറും.

418
00:51:55,600 --> 00:51:56,600
ഓക്കെയല്ലേ?

419
00:51:58,560 --> 00:51:59,640
ഓക്കെ

420
00:52:01,320 --> 00:52:03,000
- ഓക്കെ.
- മ്മ്.

421
00:52:04,160 --> 00:52:05,800
- ഏതാ വഴി?
- ഈ വഴി.

422
00:52:10,360 --> 00:52:11,800
പട്ടാളം! മാറിക്കോ! മാറിക്കോ!

423
00:52:35,600 --> 00:52:36,760
തീർക്കട്ടെ അവന്മാരെ

424
00:52:36,800 --> 00:52:39,400
ഏത് നരകത്തിൽ നിന്ന്
 വന്നതാണെങ്കിലും ഇവന്മാര് 
തിരിച്ച് പോകാൻ പോണില്ല,

425
00:52:39,520 --> 00:52:40,680
പക്ഷെ ഇപ്പോ വേണ്ട

426
00:52:58,560 --> 00:52:59,840
എന്ത് മൈരാ ഇവന്മാര് ചെയ്യണേ?

427
00:54:31,720 --> 00:54:34,640
ഡാ കപ്പത്താനെ?
നീ ഇതൊക്കെ എവിടെ നിന്ന് പഠിച്ചു?

428
00:54:35,160 --> 00:54:36,160
പോകാം

429
00:54:36,240 --> 00:54:37,520
അവര് നമ്മളെ 
തേടിപ്പിടിച്ച് തീർക്കാൻ വരും.

430
00:54:37,600 --> 00:54:38,800
...ഇവന്മാർ തിരിച്ചെത്തിയില്ലെങ്കിൽ

431
00:54:38,920 --> 00:54:40,360
എന്നെ കാത്തിരിക്കുന്ന
ആളുകളുണ്ട്, മച്ചാനേ. 
എനിക്ക് ജീവിച്ചേ പറ്റൂ.

432
00:54:40,480 --> 00:54:42,320
ഈ പണി നമ്മള് ചെയ്യുന്നില്ല. 
ബോട്ടിലേക്കു തിരിച്ചു പോകാം.

433
00:54:42,640 --> 00:54:43,640
ഇല്ല നീ പോകുന്നില്ല

434
00:54:45,800 --> 00:54:46,800
എന്താടാ പറഞ്ഞെ?

435
00:54:49,040 --> 00:54:50,760
നീ ആരായാലും 
എനിക്കൊരു മൈരുമില്ല

436
00:54:50,840 --> 00:54:52,960
ഇനി നീ എന്തെങ്കിലും 
കോണച്ചാ എന്റെ പിള്ളേരാണേ സത്യം

437
00:54:53,040 --> 00:54:54,200
തീർത്ത് കളയും

438
00:54:57,160 --> 00:54:58,240
പോകാം

439
00:54:58,560 --> 00:54:59,720
വോ! ഹേയ്, ഹേയ്!

440
00:55:05,480 --> 00:55:06,880
നീ ഒരു കൊണോത്തിലോട്ടും പോണില്ല.

441
00:55:14,280 --> 00:55:16,880
നമ്മളിൽ ആരും ഇവിടെ 
നിൽക്കാൻ ഇഷ്ടപ്പെട്ട് വന്നതല്ല

442
00:55:18,560 --> 00:55:22,200
കാരണം ഇതാണ് നമ്മുടെ
 ജോലി... ഇതാണ് നമ്മൾ.

443
00:55:26,600 --> 00:55:28,640
ഒന്നിനും വേണ്ടി ജീവിക്കരുത്...

444
00:55:29,120 --> 00:55:31,520
പക്ഷെ ചാകുന്നതെങ്കിലും 
എന്തിനെങ്കിലും വേണ്ടിയാവണം.

445
00:55:37,360 --> 00:55:38,360
എന്താ നിന്റെ തീരുമാനം

446
00:55:46,200 --> 00:55:47,360
പോകാം

447
00:56:30,920 --> 00:56:33,480
സ്കൂൾ ബോയ് ടവറിലെത്തിയാൽ, 
നമുക്ക് പതിനഞ്ച് മിനിറ്റ് മാത്രമേ ഉള്ളൂ.

448
00:56:33,560 --> 00:56:37,400
വാച്ച് 1:45-ലേക്ക് സെറ്റ് ചെയ്യ്. 
അകത്ത് കയറുക, ജോലി തീർക്കുക, 
പുറത്തുവരുക. ആരെയും 
കാത്തുനിൽക്കാൻ സമയം കളയരുത്.

449
00:56:37,520 --> 00:56:39,480
ടവറിന്റെ അടിഭാഗത്ത് ഒത്തുകൂടണം.

450
00:56:39,560 --> 00:56:40,720
-സെറ്റല്ലേ?
- മ്മ്

451
00:56:40,800 --> 00:56:41,800
സെറ്റ്.

452
00:57:46,000 --> 00:57:47,240
പോകാം

453
00:57:55,360 --> 00:58:17,880
പോ

454
00:59:52,680 --> 00:59:54,760
ഒച്ച വേണ്ട, നമ്മള് പോകുവാ

455
00:59:55,680 --> 00:59:57,720
- ആ പെണ്ണ് എവിടെ?
- അവളെ അവിടെയാ.

456
00:59:57,800 --> 00:59:59,880
അവന്റെ കെട്ട് അഴിക്ക്, 
അപ്പോഴേക്കും ഞങ്ങള് വരാം

457
01:00:25,640 --> 01:00:26,760
ഇവിടെ.

458
01:00:30,000 --> 01:00:31,560
പന്നിക്കൂടിന് അടുത്തുള്ള 
കൂട്ടിൽ രണ്ടുപേരുണ്ട്.

459
01:00:31,680 --> 01:00:32,680
- അവരെ കൊണ്ടു പോ.
- ശെരി

460
01:03:05,480 --> 01:03:07,280
- വാ, വാ
- സാറയെ കിട്ടിയോ?

461
01:03:07,360 --> 01:03:08,840
വായടയ്ക്ക്, വാ

462
01:04:47,760 --> 01:04:49,640
പ്ലീസ്, വേണ്ട, വേണ്ട.

463
01:05:17,600 --> 01:05:19,800
ഒന്നും കണ്ടെത്താനായില്ല... 
ഒരു മിനിറ്റ് കൂടിയേയൊള്ളൂ

464
01:05:19,880 --> 01:05:21,560
– അവരിൽ ഒരാള് അകത്തുണ്ട്.
– അത് വിട്ടേക്ക്.

465
01:05:21,640 --> 01:05:24,480
- നീ വിട്ടേക്ക്
-  നിനക്ക് എന്തിന്റെ കഴപ്പാണ് മൈരേ

466
01:05:27,400 --> 01:05:28,440
ഓടെടാ

467
01:05:39,360 --> 01:05:41,400
- പോകാം
- കപ്പിത്താനെവിടെ?

468
01:05:41,480 --> 01:05:43,200
- സാറയോ
- പറഞ്ഞ 15 മിനിറ്റ് കഴിഞ്ഞു.

469
01:05:43,280 --> 01:05:44,560
- നമ്മള് പോകുന്നു
- പോകാം

470
01:05:44,640 --> 01:05:45,800
- ഒരു 5 മിനിറ്റ് കൂടി
- കുണ്ണ.

471
01:05:45,840 --> 01:05:46,840
സമയം അവനും അറിയാലോ

472
01:05:46,960 --> 01:05:48,760
നമ്മൾ ഒരുമിച്ചാണ് വന്നത്... 
ഒരുമിച്ചുതന്നെ ഇവിടെനിന്ന് പോകും!

473
01:05:48,880 --> 01:05:51,320
- നീ എന്തെങ്കിലും കാണിക്ക് മൈരേ
- അവളില്ലാതെ ഞാനില്ല!

474
01:05:55,000 --> 01:05:57,000
ദൈവമല്ല നിന്റെ ജീവൻ രക്ഷിച്ചത്, ഞങ്ങളാണ്.

475
01:05:57,240 --> 01:05:59,200
ഇനിയും ഒരിക്കൽ കൂടി നീ 
നിന്റെ ജീവൻ അപകടത്തിലാക്കിയാൽ…

476
01:05:59,280 --> 01:06:01,920
ഇവിടെയിട്ട് തന്നെ ഞാൻ 
നിന്നെ കൊന്നുകളയും.

477
01:06:02,240 --> 01:06:03,880
എണീക്ക് മൈരേ

478
01:06:04,520 --> 01:06:06,320
എണീക്ക്, പോ!

479
01:06:06,640 --> 01:06:07,920
ഈ വഴി

480
01:06:34,000 --> 01:06:36,040
പേടിക്കണ്ട, ഒന്നൂല്ല

481
01:06:36,720 --> 01:06:38,240
നമ്മള് ഇവിടെ നിന്ന് പോകുന്നു

482
01:07:54,760 --> 01:07:56,520
- അവര് എവിടെ?
- അവര് ആ വഴിയേ
 തോട്ടത്തിലേക്ക് പോയി.

483
01:07:56,600 --> 01:07:57,600
പുറത്തേക്ക് പോകാൻ അവർക്ക് 
വേറെ വഴി അറിയാമായിരിക്കും

484
01:07:57,680 --> 01:07:59,880
നേരം പുലരാൻ ഇനി ഒരു മണിക്കൂറേയുള്ളൂ.
 നമുക്ക് തിരിച്ച് അതേ വഴിയിലൂടെ പോകണം.

485
01:07:59,960 --> 01:08:00,960
ഈ വഴി

486
01:09:10,840 --> 01:09:13,040
- നിക്ക്
- എന്ത് പറ്റി?

487
01:09:14,760 --> 01:09:16,920
- നിന്റെ കാല് പൊക്കിയെ
- വേണ്ട അത് കുഴപ്പമൊന്നുമില്ല.

488
01:09:17,040 --> 01:09:18,320
പൊക്കാനാ പറഞ്ഞെ

489
01:09:21,160 --> 01:09:22,240
ഇവൾക്ക് നടക്കാൻ പാടാ

490
01:09:22,320 --> 01:09:23,920
ഞാൻ കാരണം നിങ്ങളും പ്രശ്നത്തിലാവണ്ട

491
01:09:24,000 --> 01:09:25,000
ഒന്നിരിക്കാം

492
01:09:42,720 --> 01:09:44,520
ഇതെല്ലാം എന്റെ തെറ്റായിരുന്നു

493
01:09:44,600 --> 01:09:46,560
എല്ലാവരുടെയും തെറ്റാണ്

494
01:09:46,760 --> 01:09:48,120
ഞാൻ സഹായിക്കാനാണ് ശ്രമിച്ചത്

495
01:09:48,200 --> 01:09:49,880
ഞാൻ പറഞ്ഞതല്ലേ 
നിന്നോട് ഇത് എന്താണെന്ന്

496
01:09:49,960 --> 01:09:51,960
ഞാൻ അത് വിശ്വസിക്കില്ല

497
01:09:55,400 --> 01:09:57,400
അവര് മൈക്കിളിനെ പിടിച്ച്
 കാണുമെന്ന് കരുതുന്നുണ്ടോ?

498
01:09:57,800 --> 01:10:00,720
അവര് അവനെ പിടിച്ചിട്ടുണ്ടാകുമല്ലേ

499
01:10:02,640 --> 01:10:04,080
ഉണ്ടാകാം

500
01:10:07,440 --> 01:10:08,760
ഇനി പോകാം

501
01:11:23,400 --> 01:11:26,000
എന്റെ കാല്! എന്റെ കാല്! 
കർത്താവേ! മൈര്!

502
01:11:36,560 --> 01:11:38,240
മിണ്ടാതിരിക്ക്. മിണ്ടാതിരിക്ക്. 
ഞങ്ങളുണ്ട് നിന്റെ കൂടെ. നിന്നെ 
ഇവിടെനിന്ന് രക്ഷിച്ചുകൊണ്ടുപോകും.

503
01:11:40,480 --> 01:11:42,400
- കാല് ആകെ ചിന്നി
 ചെതറിപ്പോയിരിക്കുകയാണ്.
- മൈര്.

504
01:11:42,520 --> 01:11:43,840
ആ വഴി കാട്ടി എന്തിയെ?

505
01:11:45,320 --> 01:11:47,400
- ആ തായോളി പോയി!
- വിട്ടേക്ക് മൈരിനെ. എനിക്ക് 
സ്ഥലത്തിന്റെ കോർഡിനേറ്റ്സ് അറിയാം.

506
01:11:47,480 --> 01:11:48,920
ഇവനേം കൊണ്ട് 
പുഴ കടക്കാൻ പറ്റില്ല

507
01:11:49,000 --> 01:11:50,800
മൈര്, ഒന്ന് മിണ്ടാതിരിക്കുവോ? 
 അവന്റെ കാല് കെട്ടിവെക്ക്.

508
01:11:50,880 --> 01:11:52,880
- ബൂട്ട് ഊരി മാറ്റ്.
- വേണ്ട!

509
01:11:53,480 --> 01:11:57,240
ബൂട്ട് അഴിച്ചുമാറ്റണ്ട.
ഞങ്ങള് നോക്കാം, ഞങ്ങൾ ഡോക്ടർമാരാണ്.

510
01:11:57,320 --> 01:11:58,680
- എനിക്കൊരു കത്തി വേണം
- ദാ, ദാ, ദാ

511
01:12:01,200 --> 01:12:02,640
ഓഹോ, മൈര്! മൈര്!

512
01:12:03,240 --> 01:12:05,680
- സംഗതീ വഷളാണോ?
- എനിക്കറിയില്ല, ഒരു സ്‌ട്രെച്ചർ ഉണ്ടാക്ക്.

513
01:12:05,680 --> 01:12:06,800
വേഗം പോ

514
01:12:30,920 --> 01:12:32,600
നീ മുന്നേ പോ

515
01:12:45,600 --> 01:12:46,920
അത് കേട്ടോ?

516
01:12:48,040 --> 01:12:49,800
അവര് നമ്മുടെ പിന്നാലെയുണ്ട്.

517
01:12:50,520 --> 01:12:52,200
മണം പിടിച്ചാ വരുന്നെ

518
01:12:53,560 --> 01:12:55,440
- തിരിയ്
-. എന്താ ചെയ്യണേ?

519
01:12:55,520 --> 01:12:57,440
- തിരിയ്. കറങ്. കറങ്.
- ശെരി.

520
01:13:00,080 --> 01:13:02,360
നിങ്ങൾ രണ്ടുപേരും തെക്കുകിഴക്ക്
 ഭാഗത്തുള്ള പുഴയുടെ അടുത്തേക്ക് പോകണം.

521
01:13:02,480 --> 01:13:03,680
അവിടെ ബോട്ട് നിങ്ങളെയും 
കാത്ത് കിടപ്പുണ്ടാകും.

522
01:13:03,800 --> 01:13:07,840
അവിടെ ബോട്ട് ഇല്ലെങ്കിൽ, ഞാൻ 
നിങ്ങളെ കണ്ടെത്തുന്നതുവരെ 
തീരത്തുകൂടി മുന്നോട്ട് പോകിക്കൊണ്ടിരിക്കുക..

523
01:13:07,960 --> 01:13:09,440
അപ്പോ ഇയാളോ?

524
01:13:09,600 --> 01:13:11,880
എനിക്ക് ഒന്നും പറ്റില്ല.
 ആ ക്ലേമോർ ഇങ്ങോട്ട് താ.

525
01:13:14,280 --> 01:13:16,360
- ഇനി വെടി പൊട്ടിക്ക്.
- എന്താ?

526
01:13:16,440 --> 01:13:17,960
ഒരു വെടി പൊട്ടിക്കാൻ

527
01:13:28,680 --> 01:13:30,480
നിന്നെക്കൊണ്ട് കഴിയും

528
01:13:31,280 --> 01:13:32,960
പോ, പോ

529
01:13:33,640 --> 01:13:36,080
-പോ, പോ!
-പോ, പോ!

530
01:13:36,160 --> 01:13:37,760
- പോ!
- വേഗം, വേഗം!

531
01:13:37,840 --> 01:13:39,040
പിടിക്ക്, പിടിക്ക്

532
01:16:24,920 --> 01:16:26,400
- എണീക്ക്
- എനിക്ക് വയ്യാ!

533
01:16:26,520 --> 01:16:27,480
എനിക്ക് വയ്യാ

534
01:16:28,640 --> 01:16:30,280
വാ, വാ

535
01:16:52,640 --> 01:16:56,000
- കുനിയ്‌, കുനിയ്‌ കുനിയ്‌
- നിക്ക്. എന്താ പറ്റിയെ, എന്താ, എന്താ?

536
01:17:00,720 --> 01:17:02,720
നായാടി മക്കള്, നോക്ക്

537
01:17:02,840 --> 01:17:04,160
എന്താ?

538
01:17:08,720 --> 01:17:09,960
കർത്താവേ

539
01:17:20,640 --> 01:17:21,880
മൈര്

540
01:17:53,320 --> 01:17:58,120
പോയി ഊമ്പടാ
കുണ്ണ പൂറി മോനെ

541
01:18:04,000 --> 01:18:05,600
കള്ള തായോളി

542
01:18:06,880 --> 01:18:08,680
പൂറി മോനെ!

543
01:18:08,760 --> 01:18:11,240
വന്ന് എന്റെ കുണ്ണ
ഊമ്പട പൂറി മോനെ,

544
01:18:11,320 --> 01:18:13,840
വാടാ മൈരേ... വന്ന്
 വായിൽ പിടിക്കെടാ!

545
01:18:14,080 --> 01:18:16,640
മൈര്... വാടാ കുണ്ണേ.. ഊമ്പടാ...

546
01:18:17,000 --> 01:18:19,720
ഈശോയെ!

547
01:18:20,240 --> 01:18:21,480
ദൈവമേ

548
01:18:48,960 --> 01:18:50,480
നമ്മളെന്താ ചെയ്യാ?

549
01:18:51,600 --> 01:18:53,320
ഒന്നും ചെയ്യാൻ പറ്റില്ല

550
01:19:01,720 --> 01:19:03,240
ഓഹോ, കർത്താവേ

551
01:19:31,320 --> 01:19:32,680
ആാാ

552
01:22:02,960 --> 01:22:04,320
കരൻ കൂലിപ്പട.

553
01:24:56,320 --> 01:25:01,960
മൈക്കിൾ?

554
01:25:03,080 --> 01:25:06,480
മൈക്കിൾ? 
മൈക്കിൾ?

555
01:25:09,920 --> 01:25:11,200
മൈക്കിൾ?

556
01:25:21,640 --> 01:25:35,320
മൈക്കിൾ! 
മൈക്കിൾ!

557
01:25:40,640 --> 01:25:44,200
മൈക്കിൾ?

558
01:25:52,520 --> 01:25:55,000
ഒന്നുല്ല, ഒന്നൂല്ല

559
01:25:58,840 --> 01:26:00,600
- പോയി അവരെ സഹായിക്ക്, ഓക്കെ?
- ഓക്കെ.

560
01:28:09,920 --> 01:28:12,960
<b><b><font color="#ff0000"><u>
<b>ആർ. റാമ്പോ</b></font></b>

561
01:29:09,920 --> 01:29:19,960
✍️ പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>അനന്തു പ്രസാദ്</b></font></b>

562
01:30:09,920 --> 01:30:19,960
<font color="#FFFA00"><i>ടീം GOAT റിലീസ് : 498</i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font> 

