1
00:00:01,000 --> 00:00:15,000
<font color="#FFFA00"><i>ടീം GOAT റിലീസ് :492</i></font><b><font color="#00FF25">
Follow For Updates </b></font>
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font>
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font>
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font

2
00:00:39,708 --> 00:00:41,625
അമ്മാ!

3
00:00:49,466 --> 00:00:50,352
വേണ്ടാ!

4
00:00:55,731 --> 00:00:56,811
വേണ്ടാ!

5
00:00:57,542 --> 00:00:58,348
വേണ്ടാ!

6
00:00:59,182 --> 00:01:00,528
ഹേയ്,മിസ്റ്റർ!

7
00:01:01,857 --> 00:01:03,016
നിങ്ങൾ ഓക്കെയാണോ?

8
00:01:05,245 --> 00:01:08,672
- ങ്ഹാ, എനിക്ക് കുഴപ്പമൊന്നുമില്ല!
- ഉറപ്പാണോ?

9
00:01:09,244 --> 00:01:12,935
നിങ്ങൾ ദയവായി സീറ്റ് ബെൽറ്റ് ഒന്ന്
ശരിക്കിടൂ, അധികം വൈകാതെ നമ്മൾ ലാൻഡ് ചെയ്യും.

10
00:01:21,385 --> 00:01:24,166
- സീറ്റ് ബെൽറ്റ് ഇടൂ, സാർ.
- ഇടാം.

11
00:01:40,955 --> 00:01:45,201
[സ്പാനിഷിൽ] നിങ്ങളുടെ വിസയ്ക്ക് മൂന്ന് മാസത്തെ കാലാവധിയുണ്ട്.

12
00:01:45,736 --> 00:01:46,468
നന്ദി!

13
00:01:59,679 --> 00:02:01,354
- മി. ലക്കോമ്പ?
- അതെ.

14
00:02:01,378 --> 00:02:02,950
ബ്യൂണസ് ഐറീസിലേക്ക് സ്വാഗതം!

15
00:02:03,070 --> 00:02:07,509
- എന്നെ പിക്ക് ചെയ്യാൻ സുഹൃത്ത് വരുമെന്നാണ് വിചാരിച്ചത്!
- നിങ്ങളുടെ സുഹൃത്ത് കാത്തിരിപ്പുണ്ട്, വരൂ.

16
00:02:19,935 --> 00:02:22,823
ഫ്ലൈറ്റിൽ എന്നെ ശ്രദ്ധിക്കാൻ നിങ്ങൾ
ഒരാളെ ഏർപ്പാടാക്കിയത് ഞാൻ കണ്ടു.

17
00:02:23,168 --> 00:02:24,021
നന്ദിയുണ്ടേ.

18
00:02:35,388 --> 00:02:36,788
മിഖേൽ.

19
00:02:39,054 --> 00:02:40,820
ഞങ്ങൾ നിങ്ങളുടെ പാസ്പോർട്ട് എടുത്തിട്ടുണ്ട്.

20
00:02:42,931 --> 00:02:44,717
[സ്പാനിഷിൽ] സുരക്ഷയ്ക്കായിട്ടാണ്.

21
00:02:45,677 --> 00:02:48,738
- ഇയാളെന്താ പറഞ്ഞത്?
- മിഖേലിന് നിങ്ങളുടെ ഭാഷയറിയില്ല.

22
00:02:48,948 --> 00:02:52,626
ഞാനയാളുടെ ഭാഷയും സംസാരിക്കാറില്ല.

23
00:02:52,878 --> 00:02:54,305
അയാൾക്ക് നിങ്ങളെ വിശ്വാസമില്ല.

24
00:02:54,636 --> 00:02:57,548
മി. സ്റ്റെയിന്റെ കൈയ്യിൽ നിന്ന് നിങ്ങൾക്ക് പാസ്പോർട്ട് തിരിച്ചുകിട്ടും.

25
00:02:57,668 --> 00:03:02,008
ശരി, എന്റെ പോക്കറ്റിൽ കൈ ഇടാൻ
നിൽക്കണ്ടാന്ന് ഇയാളോട് ഒന്ന് പറഞ്ഞേക്ക്.

26
00:03:02,272 --> 00:03:06,312
[സ്പാനിഷിൽ] നായിന്റെ മോൻ, പോലീസുകാരൻ!

27
00:03:06,432 --> 00:03:10,760
താനെന്റെ ഭാഷ സംസാരിക്കില്ലെങ്കിലും ഞാൻ പറയുന്നത്
തനിക്ക് നന്നായിട്ട് മനസ്സിലാകുന്നുണ്ട്.

28
00:03:10,880 --> 00:03:12,320
ഇല്ലേ, മൈരേ?

29
00:04:05,176 --> 00:04:07,296
മി. ലെക്കോം!

30
00:04:08,973 --> 00:04:10,447
ഇപ്പോൾ, തനിക്കിത് ആവശ്യമില്ല.

31
00:04:11,386 --> 00:04:12,400
മാർക്ക്, തന്നെ കണ്ടതിൽ സന്തോഷം.

32
00:04:13,980 --> 00:04:15,426
എനിക്ക് തന്റെ യഥാർത്ഥ പേര് പോലും വിളിക്കാം.

33
00:04:16,373 --> 00:04:17,960
പേടിക്കേണ്ടാ, നമ്മൾ സുഹൃത്തുക്കളുടെ ഇടയിലാണ്.

34
00:04:18,080 --> 00:04:21,033
ഇത്രയും നേരത്തിനിടയിൽ, അത്ര നല്ല സൗഹൃദമൊന്നും ഞാൻ കണ്ടില്ല.

35
00:04:24,745 --> 00:04:28,000
- കുടിക്കാൻ വേണോ?
- വേണ്ടാ.

36
00:04:28,024 --> 00:04:28,772
എങ്കിൽ കൊള്ളാം.

37
00:04:29,960 --> 00:04:33,539
കഴിഞ്ഞ പ്രാവശ്യം താൻ കുടിച്ച് ഓവറായെന്ന് ഞാൻ കേട്ടു.

38
00:04:33,846 --> 00:04:38,111
- താൻ നന്നായി അന്വേഷിച്ചെന്ന് തോന്നുന്നല്ലോ.
- എനിക്ക് ഇത്തിരി ജാഗ്രത ഉണ്ടെന്നേ ഒള്ളൂ; ഇതൊക്കെ സാധാരണമാ.

39
00:04:39,000 --> 00:04:44,227
- എനിക്ക് കൈ വിറയ്ക്കുകയൊന്നുമില്ല, തന്റെ സംശയം അതാണെങ്കിൽ.
- അങ്ങനെയായാൽ നല്ലത്!

40
00:04:44,347 --> 00:04:48,280
- കാരണം, പിഴവുകൾ ഞാൻ പൊറുക്കില്ല.
- അത് എനിക്കും വെറുപ്പാണ്.

41
00:04:50,080 --> 00:04:52,666
- ആരാണ് ടാർഗറ്റ്?
- അത് പറയാനായിട്ടില്ല.

42
00:04:53,480 --> 00:04:59,306
- വിശ്വാസമില്ലാത്തത് കൊണ്ടായിരിക്കും?
- തന്റെയും ഞങ്ങളുടെയും സുരക്ഷയ്ക്ക് വേണ്ടി.

43
00:05:00,429 --> 00:05:03,750
- എന്തുകൊണ്ടാ എന്നെ തിരഞ്ഞെടുത്തത്?
- മൂന്ന് കാരണങ്ങളുണ്ട്.

44
00:05:03,960 --> 00:05:07,188
ഒന്ന്, താൻ മികച്ച ഷൂട്ടർമാരിൽ ഒരാളാണ്.

45
00:05:07,985 --> 00:05:10,381
രണ്ട്, എനിക്കൊരു പ്രൊഫഷണലിനെ ആവശ്യമില്ല.

46
00:05:10,495 --> 00:05:12,316
കൂടാതെ, താൻ കാര്യങ്ങളൊന്നും അറിഞ്ഞിട്ടുമില്ല.

47
00:05:12,808 --> 00:05:17,821
അവസാനത്തെ കാരണം, തനിക്ക് ആവേശം നൽകുന്ന ഒരു കാര്യം—പ്രതികാരം!

48
00:05:18,301 --> 00:05:19,548
ഒന്ന് തെളിച്ച് പറഞ്ഞൂടെ?

49
00:05:19,573 --> 00:05:24,328
കൊപ്പോള സംഘത്തിലെ ഉയർന്ന പദവിയിലുള്ള പകുതിയോളം ആളുകളുമായി,

50
00:05:24,720 --> 00:05:28,759
താൻ ഫ്ലോറിഡയിൽ പോലീസായിരുന്നപ്പോൾ
മുതലുള്ള ഒരു കണക്ക് തനിക്ക് ബാക്കിയുണ്ട്.

51
00:05:28,960 --> 00:05:34,950
അതൊരു നല്ല സംഗതിയാണ്, കാരണം തന്റെ ലക്ഷ്യം നേതാക്കളിലൊരാളുടെ മകനാണ്.

52
00:05:34,975 --> 00:05:38,440
മുഴുവൻ സംഘടനയേയും നിലംപരിശാക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.

53
00:05:38,560 --> 00:05:41,313
ആദ്യം ഞങ്ങൾ അടിത്തറകൾ ഇളക്കും.

54
00:05:41,486 --> 00:05:44,905
നമ്മൾ കൃത്യസമയത്ത് കാര്യങ്ങൾ ചെയ്യണം,
കാരണം അവർ നല്ല വിവരമുള്ളവരാണ്.

55
00:05:45,385 --> 00:05:48,172
ക്ഷമയും വിവേകവും ആവശ്യമാണ്.

56
00:05:48,472 --> 00:05:52,118
- അതാരണെന്ന് അവസാന നിമിഷം മാത്രമേ തന്നോട് ഞങ്ങൾ പറയൂ.
- മനസ്സിലായി.

57
00:05:52,600 --> 00:05:55,918
$100,000 ആണ് പ്രതിഫലം.

58
00:05:56,529 --> 00:06:01,680
20,000 ഇപ്പോൾ, ബാക്കി ജോലിക്ക് ശേഷം മോന്തെവിദേയോയിൽ വെച്ച്.

59
00:06:03,066 --> 00:06:06,941
തന്റെ ഉപയോഗത്തിനായി ഒരു സാധാരണ അപ്പാർട്ട്മെന്റ് റെഡിയാക്കിയിട്ടുണ്ട്.

60
00:06:07,114 --> 00:06:09,054
കവറിൽ വിലാസമുണ്ട്.

61
00:06:09,680 --> 00:06:11,507
സാധാരണ പോലെ പെരുമാറാൻ ശ്രദ്ധിക്കണം.

62
00:06:11,653 --> 00:06:13,255
ആരും തന്നെ ശല്യപ്പെടുത്തില്ല.

63
00:06:13,279 --> 00:06:15,646
ഇവിടെയുള്ള ആളുകളൊക്കെ സ്വന്തം കാര്യം നോക്കി നടക്കുന്നവരാ.

64
00:06:16,086 --> 00:06:18,788
സമയമാകുമ്പോൾ ഞങ്ങൾ തന്നെ ബന്ധപ്പെടാം.

65
00:06:19,780 --> 00:06:21,913
ഇതാ തന്റെ പുതിയ പാസ്പോർട്ട്.

66
00:06:22,033 --> 00:06:24,388
സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള അർനോൾഡ് മാർട്ടീനെസ്.

67
00:06:25,152 --> 00:06:26,812
2 വർഷത്തേക്കുള്ള പെർമിറ്റുണ്ട്.

68
00:06:27,240 --> 00:06:30,342
ആശങ്ക വേണ്ടാ, എന്തായാലും ഒരു മാസത്തിൽ കൂടുതൽ സമയം അതിനെടുക്കില്ല.

69
00:06:31,440 --> 00:06:34,208
അപ്പൊ ശരി, ഗുഡ് ലക്ക് മി. മാർട്ടീനെസ്.

70
00:06:37,592 --> 00:06:38,895
ഇത് എനിക്കിനി ആവശ്യമില്ല.

71
00:06:39,720 --> 00:06:41,950
- അത് ലക്കോമ്പയുടെയായിരുന്നു.
- തീർച്ചയായും.

72
00:06:45,000 --> 00:07:00,000
<font color="#FFFFFF">☆ പോസ്റ്റർ & പരിഭാഷ ☆</font>
<font color="#FF0000"><u><b> ബ്ലൂ മങ്കി </font>

73
00:07:03,760 --> 00:07:04,938
നന്ദി.

74
00:07:56,720 --> 00:08:00,395
♪ എന്നെ ചുറ്റിയിരിക്കുന്നത് ഒരു ചങ്ങലയാണ് ♪

75
00:08:00,420 --> 00:08:04,792
♪ നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ലെന്ന് നിനക്കറിയാം ♪

76
00:08:05,200 --> 00:08:08,749
♪ മറ്റൊരു രാത്രി കൂടി ഞാൻ നിന്നെ പുണരട്ടെ ♪

77
00:08:08,920 --> 00:08:12,646
♪ എന്റെ ഹൃദയത്തിന് സാധിക്കില്ല… ♪

78
00:08:13,700 --> 00:08:16,020
♪ എന്നിരിക്കിലും ഞാൻ നിന്നെ സ്നേഹിക്കുന്നു ♪

79
00:08:17,440 --> 00:08:20,273
♪ ഈ ഹൃദയം നിനക്കുള്ളതാണ് ♪

80
00:08:28,400 --> 00:08:31,472
♪ എന്നിരിക്കിലും ഞാൻ നിന്നെ സ്നേഹിക്കുന്നു ♪

81
00:08:32,080 --> 00:08:35,072
♪ ഈ ഹൃദയം നിനക്കുള്ളതാണ് ♪

82
00:08:35,880 --> 00:08:42,513
♪ നീ എന്നെ പിരിഞ്ഞപ്പോഴും, ഞാൻ പോയില്ല ♪

83
00:08:43,200 --> 00:08:46,112
♪ തിരിച്ച് എന്നിലേക്ക്… ഒരു രാത്രി കൂടി നിനക്കായി ♪

84
00:08:46,960 --> 00:08:50,471
♪ നീയില്ലാതെ എനിക്ക് ജീവിക്കാൻ സാധിക്കില്ലെന്ന് നിനക്കറിയാം ♪

85
00:08:51,720 --> 00:08:55,554
♪ ഒരു രാത്രി കൂടി നീ എന്നെ പുണരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു ♪

86
00:08:55,720 --> 00:08:59,554
♪ ഈ ഹൃദയം കാത്തിരിപ്പിനെ വിശ്വസിക്കുന്നില്ല ♪

87
00:09:10,585 --> 00:09:12,567
കൊള്ളാം, അവർ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചിട്ടുണ്ടല്ലോ!

88
00:09:29,875 --> 00:09:32,567
<i>കളിപ്പാട്ടങ്ങൾ അപ്പുറത്തെ മുറിയിലെ അലമാരയിൽ വെച്ചിട്ടുണ്ട്.</i>

89
00:09:32,760 --> 00:09:33,800
<i>മൂന്നാമത്തെ താക്കോലിട്ടാൽ മതി.</i>

90
00:10:18,721 --> 00:10:19,757
ഓക്കേ.

91
00:10:26,200 --> 00:10:28,826
♪ എന്നിരിക്കിലും ഞാൻ നിന്നെ സ്നേഹിക്കുന്നു ♪

92
00:10:29,640 --> 00:10:32,160
♪ ഈ ഹൃദയം നിനക്കുള്ളതാണ് ♪

93
00:10:33,520 --> 00:10:36,751
♪ നീ എന്നെ പിരിഞ്ഞപ്പോഴും… ♪

94
00:10:37,080 --> 00:10:40,000
♪ …ഞാൻ പോയില്ല ♪

95
00:10:56,586 --> 00:10:59,350
വേണ്ടാ! എനിക്ക് വേദനയെടുക്കുന്നു!

96
00:12:23,966 --> 00:12:25,206
അമ്മേ!

97
00:12:29,900 --> 00:12:30,906
അമ്മേ!

98
00:12:31,306 --> 00:12:32,708
7.30 ആയല്ലോ!

99
00:12:32,732 --> 00:12:34,173
ഡാനിയെ സ്കൂളിൽ കൊണ്ടുപോകണം.

100
00:12:34,198 --> 00:12:34,868
അരുത്!

101
00:13:37,920 --> 00:13:39,956
വരൂ.

102
00:13:44,440 --> 00:13:46,226
ചുള്ളനാണല്ലോ!

103
00:13:53,880 --> 00:13:56,460
ഒരു ഉറപ്പിന് വേണ്ടിയാ.

104
00:14:04,830 --> 00:14:05,868
അത് വൃത്തിയുള്ളതാണ്.

105
00:14:06,596 --> 00:14:08,389
എനിക്ക് വൃത്തിയുള്ളതാണ് ഇഷ്ടം.

106
00:14:16,466 --> 00:14:19,253
കോണ്ടം വേണമെങ്കിലുണ്ട്.

107
00:14:19,679 --> 00:14:20,987
ഇഷ്ടമുള്ളത് എടുത്തോ.

108
00:14:21,011 --> 00:14:23,586
എല്ലാത്തരവും എന്റെ കൈയ്യിലുണ്ട്.

109
00:14:29,873 --> 00:14:31,633
നിങ്ങളെന്താ ഒന്നും മിണ്ടാത്തെ?

110
00:14:43,626 --> 00:14:47,653
- നിങ്ങളധികം സംസാരിക്കാത്ത കൂട്ടത്തിലാണല്ലേ?
- അതൊക്കെ അറിഞ്ഞിട്ട് എന്തിനാ?

111
00:14:48,813 --> 00:14:51,213
അത് ശരിയാ, എന്ത് കാര്യത്തിന്?

112
00:14:52,160 --> 00:14:54,146
പ്രധാന കാര്യം നിങ്ങൾ പണം നൽകണമെന്നതാണ്.

113
00:15:00,666 --> 00:15:03,066
പറ്റില്ലാ, പണമാദ്യം.

114
00:15:09,400 --> 00:15:12,517
അല്ലല്ലോ, നമ്മൾ $100 ആണ് പറഞ്ഞിരുന്നത്.

115
00:15:21,720 --> 00:15:22,940
അത് ഒറിജിനൽ നോട്ടാ.

116
00:15:37,386 --> 00:15:39,713
- നീ എന്താ ചെയ്യുന്നത്?
- ഞാൻ സമയം വെയ്ക്കുകയാണ്.

117
00:15:40,106 --> 00:15:43,496
നിങ്ങളെ കാണാൻ കൊള്ളാവുന്നത് കൊണ്ട് ഞാൻ ചിലപ്പൊ
എന്നെത്തന്നെ മറന്ന് പോവും, അത് പാടില്ല.

118
00:15:43,590 --> 00:15:48,008
- മനസ്സിലായോ?
- ഉം, സമയമാണ് പണം.

119
00:15:50,600 --> 00:15:53,986
വിഷമിക്കേണ്ടാ.

120
00:15:54,720 --> 00:15:57,109
നിങ്ങളുടെ പണം പാഴാകില്ല.

121
00:15:59,240 --> 00:16:03,268
ഞാൻ സാധാരണയുള്ളതിനേക്കാൾ വിട്ടുവീഴ്ച ചെയ്യും.

122
00:16:03,526 --> 00:16:05,832
നിങ്ങളെന്തിനാ കാത്തിരിക്കുന്നത്?

123
00:16:17,640 --> 00:16:19,833
എന്നെ തിരഞ്ഞെടുത്തത് കൊണ്ട് നിങ്ങൾക്ക് നഷ്ടം വരില്ലന്നേ.

124
00:16:25,040 --> 00:16:27,190
ഇനി ഇത് നിങ്ങളുടെ ആദ്യത്തേതെങ്ങാനുമാണോ?

125
00:16:33,240 --> 00:16:34,713
അതിപ്പൊ അറിയാം.

126
00:16:44,760 --> 00:16:46,273
അരുത്!

127
00:16:56,680 --> 00:16:59,114
എന്ത് പറ്റി? നിങ്ങൾക്ക് താല്പര്യമില്ലേ?

128
00:17:04,659 --> 00:17:05,748
നിങ്ങള്‍ക്ക് പ്രാന്താണോ?

129
00:17:08,186 --> 00:17:09,661
അയ്യോ, ഓടിവാ!

130
00:17:10,464 --> 00:17:11,879
ഇയാളെ പിടിച്ച് പുറത്താക്ക്!

131
00:17:13,600 --> 00:17:15,591
അയാൾക്ക് പ്രാന്താണ്!

132
00:17:19,198 --> 00:17:23,241
ആ നായിന്റെ മോന് നന്നായിട്ട് കൊടുക്ക്!

133
00:18:35,946 --> 00:18:38,316
ഇനിയും ഇത് താങ്ങാൻ പറ്റില്ല.

134
00:19:52,620 --> 00:19:55,988
ഞങ്ങൾക്കറിയാം നിങ്ങളവിടെയുണ്ടെന്ന്. കീഴടങ്ങുന്നതാ നല്ലത്!

135
00:19:57,023 --> 00:20:01,147
സഹകരിച്ചാൽ ശിക്ഷയുടെ കാലാവധി കുറഞ്ഞുകിട്ടും.

136
00:20:01,370 --> 00:20:05,600
- നിങ്ങൾക്ക് രക്ഷപെടാൻ ഒരു വഴിയുമില്ല.
- എനിക്ക് $100,000 വേണം…

137
00:20:05,720 --> 00:20:07,400
- വെടി വെക്കരുത്.
- …ഒരു പ്ലെയിനും!

138
00:20:07,425 --> 00:20:09,170
മിയാമിയിൽ സ്നൈപ്പറുകളുണ്ട്.

139
00:20:09,290 --> 00:20:14,476
- ഇല്ലെങ്കിൽ ഞാനിവന്റെ തലയിൽ ബുള്ളറ്റ് കേറ്റും!
- അതെന്റെ മകനായിരിക്കും.

140
00:20:14,668 --> 00:20:19,953
ഞാൻ പിന്നേം പറയാ, എനിക്ക് 100,000$-ഉം ഒരു പ്ലെയിനും വേണം…

141
00:20:20,126 --> 00:20:23,366
ഇല്ലെങ്കിൽ ഞാൻ ഈ പയ്യനെ വെടി വെക്കും!

142
00:20:26,486 --> 00:20:29,762
ഞാൻ വെറുതെ പറയുന്നതല്ല, ശരിക്കും ഇവനെ കൊല്ലും!

143
00:20:32,120 --> 00:20:36,318
എനിക്ക് ആവശ്യമുള്ളത് ഒരു മണിക്കൂറിൽ കിട്ടിയില്ലെങ്കിൽ ഞാനിവനെ…

144
00:21:18,120 --> 00:21:20,280
ഹാൻഡ്സ് അപ്പ്! നിങ്ങൾ അറസ്റ്റിലാണ്.

145
00:21:33,055 --> 00:21:36,232
ഇല്ലാ! ഇങ്ങനെയല്ലായിരുന്നല്ലോ നമ്മൾ പറഞ്ഞിരുന്നത്!

146
00:21:50,120 --> 00:21:51,173
വേഗം!

147
00:22:06,360 --> 00:22:07,686
വാ, പോകാം!

148
00:22:10,920 --> 00:22:13,992
[നിയാപൊളിറ്റൽ ഭാഷയിൽ പാടുന്നു]
♪ എന്റെ ചുറ്റിലും ചങ്ങലയാണ് ♪

149
00:22:14,160 --> 00:22:17,709
♪ നീയില്ലാതെ എനിക്ക് സാധിക്കില്ലെന്ന് നിനക്കറിയാം ♪

150
00:22:18,680 --> 00:22:20,845
♪ നീ എന്നെ പുണരണമെന്ന് ഞാനാഗ്രഹിക്കുന്നു… ♪

151
00:22:22,640 --> 00:22:25,996
♪ ഈ ഹൃദയത്തിന് ഇനിയും കാത്തിരിക്കാൻ കഴിയില്ല ♪

152
00:23:23,960 --> 00:23:25,960
നീയൊരു മണ്ടനെപ്പോലെയാണല്ലോ.

153
00:25:28,320 --> 00:25:32,154
ഹാ, നിങ്ങളിവിടെ ഉണ്ടായിരുന്നോ?
ഇതൊരു സർപ്രൈസാണല്ലോ!

154
00:25:32,840 --> 00:25:34,350
നിനക്ക് സുഖമാണോ?

155
00:25:36,000 --> 00:25:40,437
പെണ്ണേ, നിനക്കൊരു സമ്മാനമുണ്ട്. ഇഷ്ടമായോന്ന് നോക്കിക്കേ.

156
00:25:42,313 --> 00:25:46,316
ഡാനി, ചിലപ്പൊ നിന്റെ മുറിയിലും ഒരു സമ്മാനം കാണും.

157
00:25:54,561 --> 00:25:57,273
കൊള്ളാലോ! നല്ല ഭംഗിയുണ്ട്!

158
00:25:57,881 --> 00:25:59,568
ഇത് ശരിക്കും അതിശയമായിരിക്കുന്നു!

159
00:26:00,719 --> 00:26:02,594
ഇതിന് നല്ല വിലയായിട്ടുണ്ടാകുമല്ലോ!

160
00:26:03,905 --> 00:26:05,549
പണമെവിടുന്ന് കിട്ടി?

161
00:26:05,682 --> 00:26:09,723
- ഞാനൊരു ബാങ്കങ്ങ് കൊള്ളയടിച്ചു. നിനക്കറിയില്ലേ?
- തമാശ് വിടെന്നേ!

162
00:26:10,995 --> 00:26:12,095
താങ്ക്സ്.

163
00:26:15,089 --> 00:26:18,270
ഇതൊരു സൂപ്പർ മെഷീനാ, റിമോട്ട് കണ്ട്രോൾ ചെയ്യാലോ.

164
00:26:19,200 --> 00:26:22,118
അപ്പൊ ശരി, ഇനി ഞങ്ങൾ കളിക്കാൻ പോവാ.

165
00:26:23,000 --> 00:26:24,991
നമുക്ക് നോക്കാം.

166
00:26:26,280 --> 00:26:27,793
ഇത് പിടിച്ചോടാ.

167
00:26:28,960 --> 00:26:31,495
ഇനി, ഇത് പിടിച്ച് വലിക്ക്.

168
00:26:32,200 --> 00:26:33,200
അതിങ്ങ് തന്നേ.

169
00:26:33,560 --> 00:26:35,100
നോക്കിക്കേ, ഇങ്ങനെ ചെയ്യ്.

170
00:26:35,492 --> 00:26:38,094
മുന്നോട്ടും പിറകോട്ടും.

171
00:26:39,200 --> 00:26:41,077
നീ തന്നെ ചെയ്ത് നോക്കിക്കേ.

172
00:27:40,759 --> 00:27:43,579
- പ്ലീസ്!
- മിണ്ടാതിരിക്ക്! മതിയാക്ക്!

173
00:29:54,581 --> 00:29:56,990
ആ ജനാലയടയ്ക്ക്. എന്നെ ആരും കാണരുത്.

174
00:30:18,520 --> 00:30:19,873
ടാങ്കോ!

175
00:30:20,643 --> 00:30:22,952
ടാങ്കോ, നീയെങ്ങോട്ടാ ഈ പോണെ?

176
00:30:24,200 --> 00:30:26,541
ടാങ്കോ, അങ്ങോട്ട് പോകല്ലേ!

177
00:30:26,706 --> 00:30:27,795
തിരിച്ച് വാ!

178
00:30:28,606 --> 00:30:29,553
അത് നിന്റെ വീടല്ല.

179
00:30:34,853 --> 00:30:36,357
തിരിച്ച് വാ!

180
00:30:36,853 --> 00:30:39,000
ഇവിടെ ആളില്ലേ? ഞാൻ അകത്തേക്ക് വരട്ടേ?

181
00:30:40,266 --> 00:30:42,626
ഇവിടാകെ വൃത്തികേടാണല്ലോ! ഗ്ലാസുകളും, പത്രങ്ങളും!

182
00:30:43,372 --> 00:30:46,660
ഹേയ്, ഞാൻ അകത്തേക്ക് വരട്ടേ?

183
00:30:48,080 --> 00:30:49,933
ടാങ്കോ, ഇവിടെ വാ.

184
00:30:50,553 --> 00:30:52,635
പ്ലീസ്, ഇങ്ങോട്ട് വാ!

185
00:30:53,327 --> 00:30:56,778
നീയിത് എവിടെയാ? ഇത് എന്തൊരു കഷ്ടമാ!

186
00:30:59,173 --> 00:31:00,840
ഇവിടെ ആരെങ്കിലുമുണ്ടോ?

187
00:31:06,473 --> 00:31:07,913
നാശം!

188
00:31:10,920 --> 00:31:12,995
ടാങ്കോ, നീയെവിടാ?

189
00:31:13,513 --> 00:31:14,918
ഹാ, ഇവിടെയിരിക്കാണോ!

190
00:31:16,840 --> 00:31:19,826
ഇവിടെയും നിനക്ക് ഒളിക്കണമല്ലേ?

191
00:31:30,320 --> 00:31:32,921
അടുത്ത് പ്രാവശ്യം നിനക്ക് ഞാൻ അടി തരൂട്ടോ.

192
00:32:00,928 --> 00:32:02,272
അയ്യോ!

193
00:32:02,634 --> 00:32:06,768
- സോറി, ഞാൻ അറിഞ്ഞോണ്ട് ചെയ്തതല്ല.
- എന്താ?

194
00:32:07,453 --> 00:32:13,566
- ഇവിടെ താൻ അറിഞ്ഞോണ്ട് വന്നതല്ലന്നാ പറയുന്നെ?
- ഞാൻ വിളിച്ചിരുന്നു… പക്ഷേ മറുപടി കിട്ടിയില്ല.

195
00:32:13,591 --> 00:32:15,252
ഞാൻ കരുതി ഇവിടെ ആരും…

196
00:32:15,277 --> 00:32:16,606
- അതൊരു കാരണമാണോ?
- അല്ല.

197
00:32:16,686 --> 00:32:18,992
- പക്ഷേ എനിക്കൊരു കാരണമുണ്ടായിരുന്നു.
- എന്ത്?

198
00:32:19,408 --> 00:32:23,222
കേൾക്കുമ്പോൾ വട്ടാണെന്ന് തോന്നും, എനിക്കറിയാം.

199
00:32:23,560 --> 00:32:28,645
നിങ്ങൾ വിശ്വസിക്കില്ലെന്ന് അറിയാം, പക്ഷേ ഞാനൊരു പാമ്പിനെ നോക്കായിരുന്നു.

200
00:32:29,492 --> 00:32:31,402
- പാമ്പോ?
- അതാണ് സത്യം.

201
00:32:31,426 --> 00:32:33,437
അഞ്ച് മിനിറ്റ് മുമ്പ് വരെ അത് ഇവിടെയുണ്ടായിരുന്നു.

202
00:32:34,171 --> 00:32:37,318
അത് കൗച്ചിന്റെ പിറകിലേക്ക് പോയി.

203
00:32:37,565 --> 00:32:38,686
പേടിക്കേണ്ടാ, അതൊരു ചെറിയ ബോവയാണ്.

204
00:32:38,806 --> 00:32:40,052
അത് അപകടകാരിയല്ല.

205
00:32:40,076 --> 00:32:41,610
ഞാനെന്റെ വീട്ടിലേക്ക് തിരികെ കൊണ്ടുപോയി.

206
00:32:42,367 --> 00:32:47,313
- താൻ വിചാരിക്കുന്നുണ്ടോ ഞാനത് വിശ്വസിക്കുമെന്ന്?
- താൻ വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്കൊന്നുമില്ല.

207
00:32:47,338 --> 00:32:49,721
താനെന്താ ചെയ്തതെന്ന് തനിക്കറിയോ?

208
00:32:49,841 --> 00:32:51,565
- എന്താ?
- ഭവനഭേദനം.

209
00:32:51,685 --> 00:32:57,280
- ഇത് റിപ്പോർട്ട് ചെയ്ത് തന്നെ അറസ്റ്റ് ചെയ്യാൻ എനിക്ക് പറ്റും!
- എന്തിനാ പിന്നെ കാത്തിരിക്കുന്നെ?

210
00:32:57,818 --> 00:32:58,891
നാശം!

211
00:33:04,986 --> 00:33:06,794
ഇപ്രാവശ്യത്തേക്ക് ഞാൻ ക്ഷമിക്കാം.

212
00:33:07,732 --> 00:33:09,592
തന്നെ നാണം കെടുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല.

213
00:33:09,937 --> 00:33:14,420
- നിങ്ങളുടെ ദയയ്ക്ക് നന്ദി. ഞാനിനി നിങ്ങളെ ശല്യപ്പെടുത്തില്ല.
- നിൽക്ക്.

214
00:33:14,883 --> 00:33:18,415
- എന്താ, തനിക്കെന്താ വേണ്ടത്?
- കുറച്ച് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടണം.

215
00:33:18,535 --> 00:33:22,035
- ഉം, എന്താ?
- അവൾ ആരാണെന്നും ഇവിടെ എന്താണ് ചെയ്യുന്നതെന്നും.

216
00:33:22,341 --> 00:33:25,402
- അത് ഞാൻ പോലീസിനോട് പറഞ്ഞോളാം.
- ഉത്തരം ഞാൻ പറയാം.

217
00:33:25,816 --> 00:33:27,828
തെക്കൻ ഇറ്റലിയിലാണ് താൻ ജനിച്ചത്.

218
00:33:28,349 --> 00:33:30,711
താൻ കുഞ്ഞായിരുന്നപ്പോൾ, മാതാപിതാക്കൾ ഇങ്ങോട്ടേക്ക് കുടിയേറി,

219
00:33:30,831 --> 00:33:32,535
കാരണം അവർക്ക് ജോലിയില്ലായിരുന്നു.

220
00:33:34,492 --> 00:33:35,927
താൻ ഇവിടെ വളർന്നു.

221
00:33:36,414 --> 00:33:37,935
പക്ഷേ, അമ്മ പാടിത്തന്ന പാട്ടുകളിലൂടെ

222
00:33:37,960 --> 00:33:42,294
നാട്ടിലെ ഓർമ്മകൾ മനസ്സിൽ സൂക്ഷിച്ച്,

223
00:33:43,113 --> 00:33:44,971
താനും പാടുന്നു.

224
00:33:45,939 --> 00:33:47,478
തനിക്ക് തെറ്റി!

225
00:33:48,017 --> 00:33:51,030
ഞാൻ ജനിച്ചത് മെൻഡോസയിലാണ്, എന്റെ അമ്മ ഹംഗറിയിൽ നിന്നുള്ളതാ.

226
00:33:51,120 --> 00:33:56,739
അമ്മ മരിച്ചപ്പോൾ, ഒരു ഇറ്റാലിയൻ
സ്ത്രീയുടെ ഒപ്പം ഞാനൊരു ഫാമിലാണ് വളർന്നത്.

227
00:33:57,619 --> 00:34:00,206
അവരാണ് താൻ കേട്ട പാട്ട് എന്നെ പഠിപ്പിച്ചത്.

228
00:34:00,326 --> 00:34:04,527
- ഞാൻ വേറെ ചിലതും കേട്ടു.
- താനൊരു ഒളിഞ്ഞുനോട്ടക്കാരനാണല്ലോ!

229
00:34:04,900 --> 00:34:06,366
ഞാൻ അങ്ങനെ ഉദ്ദേശിച്ച് കേട്ടതല്ല.

230
00:34:07,473 --> 00:34:08,553
താൻ കരയുന്നത് ഞാൻ കേട്ടും.

231
00:34:09,060 --> 00:34:12,275
പാടുന്ന ഒരു പെൺകുട്ടിക്ക്
അതൊരിക്കലും യോജിക്കുന്നതല്ല.

232
00:34:12,299 --> 00:34:15,599
സ്ത്രീകളെ അങ്ങനെ പ്രവചിക്കാൻ പറ്റില്ല.

233
00:34:15,719 --> 00:34:17,460
- എനിക്കത് വിഷയമല്ല.
- ഓ, പിന്നേ!

234
00:34:17,484 --> 00:34:18,940
- ഞാൻ ബെറ്റ് വെക്കുന്നു.
- അത് വേണ്ടാ.

235
00:34:18,965 --> 00:34:20,577
സുഹൃത്തിന്റെ ഉപദേശമായി കൂട്ടിക്കോ.

236
00:34:20,602 --> 00:34:22,466
തന്റെ പേര് പോലും എനിക്കറിയില്ല!

237
00:34:22,523 --> 00:34:25,903
തന്നോട് സംസാരിക്കാതെ ഇരുന്നാൽ മതിയാരുന്നു! പോട്ടേ!

238
00:34:35,966 --> 00:34:39,534
♪ ആളുകൾ എന്നെക്കുറിച്ച് സംസാരിക്കണമെന്ന് ഞാൻ ആശിക്കുന്നു ♪

239
00:34:39,700 --> 00:34:43,739
♪ എനിക്ക് എപ്പോഴും സൗന്ദര്യവും
ആരോഗ്യവും ഉണ്ടാകണമെന്ന് ഞാനാഗ്രഹിക്കുന്നു ♪

240
00:34:44,100 --> 00:34:47,934
♪ അയാളെന്നെ ഇട്ടിട്ട് പോയാൽ ആർക്കാണ് വിഷമം ♪

241
00:34:48,100 --> 00:34:52,218
♪ ഞാൻ പുതിയൊരാളെ കണ്ടെത്തും ♪

242
00:34:59,060 --> 00:35:00,060
ഹലോ?

243
00:35:02,673 --> 00:35:03,726
അതെ.

244
00:35:04,499 --> 00:35:05,420
എന്തൊക്കെയുണ്ട്?

245
00:35:06,313 --> 00:35:06,908
എനിക്ക് സുഖമാ.

246
00:35:07,213 --> 00:35:08,015
താങ്ക്സ്!

247
00:35:08,860 --> 00:35:10,393
ഞാൻ കാത്തിരിക്കും!

248
00:35:13,317 --> 00:35:15,197
എനിക്ക് നിന്നെ ഇഷ്ടമാണെന്ന് നിനക്ക് അറിയാലോ.

249
00:35:15,643 --> 00:35:17,577
അതെ, എനിക്ക് വേണം!

250
00:35:20,820 --> 00:35:22,086
തീർച്ചയായും.

251
00:35:24,420 --> 00:35:25,995
ഞാനിപ്പൊ കുളിച്ചതേയുള്ളൂ.

252
00:35:26,926 --> 00:35:28,073
തീർച്ചയായും എനിക്ക് വേണം.

253
00:35:28,810 --> 00:35:29,698
ഞാൻ കാത്തിരിക്കാം.

254
00:35:30,316 --> 00:35:31,310
ഇന്ന് രാത്രി കാണാം.

255
00:35:35,100 --> 00:35:36,401
ടാങ്കോ!

256
00:35:37,066 --> 00:35:38,373
തെണ്ടിനടക്കുവാണല്ലേ.

257
00:35:39,420 --> 00:35:40,973
നീയെങ്ങോട്ടാ പോവുന്നേ?

258
00:35:42,780 --> 00:35:44,620
ഇവിടെ വാ.

259
00:35:45,940 --> 00:35:47,480
എന്ത് ചെയ്യാൻ പോവാ നീ?

260
00:36:08,960 --> 00:36:10,346
എനിക്കൊരിടം വരെ പോകണം.

261
00:36:12,700 --> 00:36:16,020
നല്ല കുട്ടിയായിട്ട് ഇരുന്നോണം. പോയിട്ട് വരാം.

262
00:37:38,685 --> 00:37:40,071
മറീനാ വൽദെസ്.

263
00:37:53,513 --> 00:37:54,508
ഹേയ് മോനേ.

264
00:37:55,153 --> 00:37:55,726
പോ നാറീ!

265
00:38:07,478 --> 00:38:08,491
കൊള്ളാലോ!

266
00:38:24,638 --> 00:38:26,656
താനെന്താ എന്റെ ഫ്ലാറ്റിൽ ചെയ്യുന്നത്?

267
00:38:26,776 --> 00:38:29,548
- ഞാനൊന്ന് ചുറ്റിക്കണ്ടു.
- ആരോട് ചോദിച്ചിട്ട്?

268
00:38:29,994 --> 00:38:31,603
നല്ല ആളാ ചോദിക്കുന്നത്.

269
00:38:31,627 --> 00:38:33,452
പ്രതികാരമാണെന്ന് കൂട്ടിക്കോ.

270
00:38:33,572 --> 00:38:38,415
പക്ഷേ, ഞാൻ തന്റെ സാധനങ്ങളൊന്നും തിരഞ്ഞിട്ടില്ല..

271
00:38:38,535 --> 00:38:44,115
ഞാനൊന്ന് ചെറുതായിട്ട് നോക്കിയിട്ടേ ഒള്ളൂ, പിന്നെ
തന്റെ പേര് മറീന വൽദെസ് ആണെന്ന് കണ്ടുപിടിച്ചു.

272
00:38:44,446 --> 00:38:49,242
മി. മാർട്ടീനെസ്, തന്റെ പേര് മെയിൽബോക്സിൽ എഴുതിയിരിക്കുന്നത്
പോലെ എന്റെ പേരും എഴുതീട്ടുണ്ട്, അത്രേയുള്ളൂ.

273
00:38:49,362 --> 00:38:51,370
തനിക്കത് നിയമപരമായിട്ട് നോക്കാവുന്നതാണല്ലോ.

274
00:38:51,768 --> 00:38:54,895
താൻ സ്വകാര്യതയെക്കുറിച്ചൊക്കെ ചിന്തിക്കാറുണ്ടോ?

275
00:38:55,055 --> 00:38:59,976
ജനലും തുറന്നിട്ട് കട്ടിലിൽ തുണിയില്ലാതെ
പാമ്പിനോടൊപ്പം കളിച്ചോണ്ട് കിടന്ന താനാണിത് പറയുന്നത്.

276
00:39:00,265 --> 00:39:06,276
- എനിക്ക് തന്നെ കാണാൻ പറ്റില്ലെന്നാണോ കരുതിയത്?
- ഞാനതേക്കുറിച്ച് ചിന്തിച്ചില്ല! എന്റെ തെറ്റാ.

277
00:39:06,396 --> 00:39:09,462
നാണം കെട്ട രീതിയിൽ ഞാൻ നിരീക്ഷണത്തിലാണെന്ന് ഇപ്പൊ എനിക്ക് മനസ്സിലായി.

278
00:39:25,175 --> 00:39:26,901
ഇറങ്ങിക്കോ ഇവിടുന്ന്!

279
00:39:29,862 --> 00:39:30,848
ആ വാതിലിലൂടെ പോ!

280
00:39:35,680 --> 00:39:36,493
താങ്ക്സ്.

281
00:39:53,934 --> 00:39:58,489
പതിനൊന്ന് മണിക്ക് നിങ്ങളെ കൊണ്ടുപോകാൻ
ഒരു കാർ വരും. കളിപ്പാട്ടവും എടുത്തോ!

282
00:40:07,353 --> 00:40:09,493
തരക്കേടില്ല. കൊള്ളാം!

283
00:40:10,645 --> 00:40:12,548
[സ്പാനിഷിൽ]

284
00:40:15,181 --> 00:40:17,221
അവൻ പറയുന്നത് അവനത്ര പിടിച്ചിട്ടില്ലെന്നാ.

285
00:40:18,297 --> 00:40:22,590
- വെള്ളനിറമുള്ളത്…
- സാന്തിയാഗോ, ആ വെള്ള നിറമുള്ളത് ഉയർത്ത്.

286
00:40:23,600 --> 00:40:27,828
ശരി, തന്റെ ദീർഘദൂര ഷൂട്ട് ഒന്ന് കാണട്ടെ.

287
00:40:28,506 --> 00:40:29,331
റെഡിയല്ലേ?

288
00:40:30,054 --> 00:40:35,073
- [സ്പാനിഷിൽ] എന്റെ നോട്ടം മുഴവൻ തന്റെ പരിപാടിയിലാ…
- ഇയാളത്ര അടുക്കുന്ന കൂട്ടത്തിലല്ല.

289
00:40:35,193 --> 00:40:37,064
[സ്പാനിഷിൽ] എനിക്ക് തന്നെ വിശ്വാസമില്ല…

290
00:40:37,088 --> 00:40:38,869
ഒരു പോലീസ് എപ്പോഴും പോലീസാണ്.

291
00:40:51,360 --> 00:40:55,831
സ്പെഷ്യൽ ഏജന്റ് മാർക്ക് ഡെറിക്ക്,
അന്വേഷണത്തിൽ കണ്ടെത്തിയ വസ്തുതകളും

292
00:40:55,856 --> 00:41:00,630
നിങ്ങൾക്കെതിരായി ശേഖരിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ

293
00:41:01,200 --> 00:41:04,952
നിങ്ങൾക്കെതിരെയുള്ള അഴിമതി ആരോപണങ്ങൾക്ക്

294
00:41:05,240 --> 00:41:07,173
മതിയായ തെളിവുകളുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

295
00:41:07,800 --> 00:41:13,597
ആയതിനാൽ, നിങ്ങളെ പോലീസിൽ നിന്നും പിരിച്ചുവിടുകയും
റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തിരിക്കുന്നു.

296
00:41:52,006 --> 00:41:53,679
ഇത് മതി, മി. മാർട്ടീനെസ്!

297
00:42:04,562 --> 00:42:05,909
ഇനിയും വേണം!

298
00:42:10,165 --> 00:42:11,545
ഇനിയും! എന്നെ വേദനിപ്പിക്ക്!

299
00:43:29,160 --> 00:43:32,873
- താൻ നന്നായിട്ട് ഷൂട്ട് ചെയ്തെന്ന് എന്റെ ആളുകൾ പറഞ്ഞു.
- താങ്ക്സ്.

300
00:43:34,280 --> 00:43:38,512
- സമയമായോ?
- ഇല്ല. നമ്മൾ പരാജയപ്പെടാൻ പാടില്ല.

301
00:43:39,160 --> 00:43:43,375
പ്രതീക്ഷിക്കാത്ത സമയത്ത് വേണം നമ്മൾ പണിയാൻ,
ഇല്ലെങ്കിൽ നമ്മുടെ കാര്യം തീരുമാനമാകും.

302
00:43:43,985 --> 00:43:46,781
അപ്പൊ, അതുവരെ ഞാൻ ഒന്നും അറിയണ്ടേ?

303
00:43:47,032 --> 00:43:48,552
കുറഞ്ഞപക്ഷം, ആരാണെന്നെങ്കിലും പറ.

304
00:43:49,640 --> 00:43:53,153
അതുവരെ സാധാരണ പോലെ കഴിയുക.

305
00:43:54,100 --> 00:43:58,086
ങ്ഹാ, പിന്നെ താൻ അപ്പാർട്ട്മെന്റിന്
പുറത്തേക്ക് ഇറങ്ങാറില്ലെന്ന് ഞാൻ കേട്ടു.

306
00:43:58,680 --> 00:44:03,674
- താൻ പുറത്തേക്ക് ഇറങ്ങണം, തന്റെ ആരോഗ്യത്തിന് അത് നല്ലതാ.
- എന്റെ കാര്യം ഞാൻ നോക്കിക്കോളാം.

307
00:44:18,280 --> 00:44:23,274
- തനിക്ക് വേണമെങ്കിൽ പോലീസിനെ വിളിക്കാം.
- നമുക്ക് വേണമെങ്കിൽ ഒരു ധാരണയിൽ എത്താം.

308
00:44:25,440 --> 00:44:26,735
താനെന്താ ഇവിടെ?

309
00:44:26,759 --> 00:44:30,732
വളരെ സ്വകാര്യമായ എന്റെ ഒരു വസ്തു ഞാനെടുത്തിരുന്നു.

310
00:44:31,040 --> 00:44:32,227
അതെന്താ?

311
00:44:37,820 --> 00:44:39,020
ഇപ്പോ മനസ്സിലായി.

312
00:44:40,520 --> 00:44:45,373
ആ നാണംകെട്ട മോഷണത്തിന് ഞാനെങ്ങനെയാ പരിഹാരം ചെയ്യേണ്ടത്?

313
00:44:46,813 --> 00:44:50,759
- എന്താ തനിക്ക് തരാൻ പറ്റാ?
- നിനക്ക് വേണ്ടതെന്തും.

314
00:44:51,092 --> 00:44:51,840
ശരിക്കും?

315
00:44:53,466 --> 00:44:57,613
- ഞാൻ ചിലപ്പോൾ നിന്നെ അത്ഭുതപ്പെടുത്തും.
- അതെനിക്ക് സംശയമാ, എന്നാലും പരീക്ഷിച്ച് നോക്ക്.

316
00:45:16,200 --> 00:45:18,953
നിർത്തണ്ടാ! ഇതുവരെ തരക്കേടില്ലാ.

317
00:46:16,080 --> 00:46:19,400
- എപ്പോഴെങ്കിലും ഇത് നടക്കുമെന്ന് എനിക്കറിയാരുന്നു.
- എനിക്കും.

318
00:46:32,480 --> 00:46:34,166
ഇതൊരു സാധാരണ കഥയാണല്ലോ…

319
00:46:36,000 --> 00:46:38,140
ഏറെക്കുറെ ഒരു സീരിയൽ കഥ പോലെയുണ്ട്.

320
00:46:39,779 --> 00:46:43,379
എന്റെ അച്ഛനെ കാണാതായപ്പോൾ, കാര്യങ്ങൾ ബുദ്ധിമുട്ടിലായി.

321
00:46:44,840 --> 00:46:47,498
ദിവസങ്ങൾ ചെല്ലുംതോറും കൂടുതൽ വഷളായി.

322
00:46:48,806 --> 00:46:50,826
ഞാൻ ഒറ്റയ്ക്കായി, വേണ്ടത്ര വിദ്യാഭ്യാസവും ഉണ്ടായിരുന്നില്ല.

323
00:46:51,526 --> 00:46:53,834
ജോലി കിട്ടാൻ നല്ല ബുദ്ധിമുട്ടായിരുന്നു.

324
00:46:54,814 --> 00:46:56,913
കിട്ടിയതിനാണെങ്കിൽ ശമ്പളവും തീരെക്കുറവായിരുന്നു.

325
00:46:59,200 --> 00:47:00,828
പിന്നെയാണ് ഞാൻ ഹാങ്കിനെ കാണുന്നത്.

326
00:47:02,000 --> 00:47:04,486
അവന് പണവും പ്രതാപവുമുണ്ടായിരുന്നു.

327
00:47:05,626 --> 00:47:07,686
എനിക്ക് പ്രായവും കുറവായിരുന്നു.

328
00:47:09,220 --> 00:47:10,587
വേറൊരു വഴിയുമില്ലെന്ന് എനിക്ക് തോന്നി.

329
00:47:11,840 --> 00:47:14,200
ഒരു തരത്തിൽ പറഞ്ഞാൽ, ഞാൻ എന്നെത്തന്നെ വിറ്റു.

330
00:47:14,433 --> 00:47:17,079
എന്നിട്ട് അവനെ ഒരുനാൾ ഒഴിവാക്കാമെന്ന് വിചാരിച്ചു.

331
00:47:18,800 --> 00:47:21,368
പിന്നീട് അവന്റെയൊപ്പം ശീലമായി.

332
00:47:23,560 --> 00:47:25,912
എല്ലാം ശീലമാകുന്നത് വിചിത്രമാണ്.

333
00:47:27,040 --> 00:47:28,046
നിനക്കത് ഇഷ്ടമായിരുന്നോ?

334
00:47:31,360 --> 00:47:32,553
അങ്ങനെ തോന്നുന്നു.

335
00:47:37,520 --> 00:47:39,453
ചിലപ്പോഴൊക്കെ സുഖം തോന്നിയിരുന്നു.

336
00:47:41,280 --> 00:47:44,740
അയാളെന്നെ കടിക്കുകയും അടിക്കുകയും ചെയ്യുമായിരുന്നെങ്കിലും.

337
00:47:45,993 --> 00:47:51,628
നമ്മുടെ ഉള്ളിലെ മൃഗവാസന മൂലമാണ് അതെന്നാണ് അയാൾ പറഞ്ഞത്.

338
00:47:52,440 --> 00:47:55,366
ഇണ ചേരുമ്പോൾ ആൺ സിംഹം പെൺ സിംഹത്തെ കടിക്കുമത്രേ.

339
00:47:56,240 --> 00:47:58,160
പച്ചപശുക്കൾ തങ്ങളുടെ സന്താനങ്ങളെ കൊല്ലുമത്രേ.

340
00:47:59,477 --> 00:48:03,553
ഭയങ്കര ക്രൂരമായ രീതിയിലാണ് അവൻ എന്നോട് സെക്സ് ചെയ്തിരുന്നത്.

341
00:48:05,400 --> 00:48:09,700
വൃത്തികേടായി തോന്നിയെങ്കിലും അതെനിക്കിഷ്ടപ്പെട്ടിരുന്നു.

342
00:48:28,160 --> 00:48:29,674
അമ്മേ!

343
00:48:38,366 --> 00:48:39,319
അരുത്!

344
00:48:41,040 --> 00:48:43,554
എനിക്ക് ഡാനിയെ സ്കൂളിൽ കൊണ്ടുപോകണം.

345
00:48:44,206 --> 00:48:47,159
അരുത്!

346
00:49:06,040 --> 00:49:10,428
നിങ്ങൾക്ക് ഉറക്കമില്ലാത്ത രാത്രിയായിരുന്നു.
കൂട്ടിന് നിങ്ങളുടെ പ്രേതങ്ങളും.

347
00:49:10,586 --> 00:49:11,259
അതെ.

348
00:49:12,720 --> 00:49:16,586
- മറീനാ—
- വേണ്ടാ. എനിക്കറിയണ്ടാ.

349
00:49:17,772 --> 00:49:21,309
ഇനി താൻ പോകുന്നതാ തന്റെ സുരക്ഷയ്ക്ക് നല്ലത്.

350
00:49:22,360 --> 00:49:23,913
നീ അയാൾക്ക് വേണ്ടി കാത്തിരിക്കാണോ?

351
00:52:37,787 --> 00:52:40,450
- താനെന്താ ഇവിടെ?
- ഞാൻ നിന്റെ പിറകേയുണ്ടായിരുന്നു.

352
00:52:41,560 --> 00:52:44,265
- എന്തിന്?
- നിനക്കെന്താ കേൾക്കേണ്ടത്?

353
00:52:45,480 --> 00:52:48,074
- ഇവിടെയോ?
- നിന്നെ.

354
00:53:31,040 --> 00:53:33,891
- എനിക്ക് നിന്നെ ഇഷ്ടമാ.
- എനിക്ക് തന്നെയും.

355
00:54:47,026 --> 00:54:48,900
താനെന്താ ഇങ്ങനെ നടക്കുന്നത്?

356
00:54:49,260 --> 00:54:54,077
എനിക്ക് നിന്നെ വേണമെന്ന് തോന്നുന്നത് പോലെ
മുമ്പൊരിക്കലും ഒരു സ്ത്രീയെ വേണമെന്ന് തോന്നിയിട്ടില്ല.

357
00:54:55,360 --> 00:54:59,820
- സത്യമാണോ പറയുന്നത്?
- എനിക്ക് നിന്നെ മാത്രം മതി.

358
00:55:00,965 --> 00:55:04,459
എനിക്കും തന്നോടൊപ്പമാകാൻ തോന്നുന്നുണ്ട്, പക്ഷേ ഞാനയാളുടെയാണ്,

359
00:55:04,958 --> 00:55:06,398
അയാളെന്നെ വിടില്ല.

360
00:55:07,238 --> 00:55:09,293
ഞാൻ പലപ്പോഴും കാര്യങ്ങൾ കൂടുതൽ വഷളാക്കാറുണ്ട്.

361
00:55:09,538 --> 00:55:13,751
നമുക്കൊരു ഹണിമൂണിന് പോയാലോ?

362
00:55:19,720 --> 00:55:22,359
നീയെന്താ ചെയ്യുന്നത്?

363
00:55:23,481 --> 00:55:24,328
നിന്നെയൊന്ന് കൺകുളിർക്കെ കാണട്ടെ.

364
00:56:42,800 --> 00:56:45,280
- തന്നെ എനിക്ക് ഇഷ്ടമാ.
- എനിക്ക് നിന്നെയും.

365
00:56:48,840 --> 00:56:51,405
- വാ, ഡാൻസ് ചെയ്യാം.
- എനിക്കീ ഡാൻസറിയില്ല.

366
00:56:51,525 --> 00:56:53,292
അതൊക്കെ ആര് നോക്കുന്നു?

367
00:58:33,856 --> 00:58:37,216
ഇവിടെ വെച്ച് പറ്റില്ല. ആരെങ്കിലും നമ്മളെ കാണും.

368
00:58:37,536 --> 00:58:38,703
എനിക്ക് നിന്നെ വേണം!

369
01:00:35,312 --> 01:00:37,180
ഇതൊന്നും നീ ചെയ്യേണ്ടാ.

370
01:00:37,212 --> 01:00:40,521
അതെന്താ? എനിക്കിത് ചെയ്യുന്നത് ഇഷ്ടമാ.

371
01:00:40,960 --> 01:00:44,207
ചിലപ്പോൾ ഒരു കുടുംബിനിയാകുന്നത് നല്ലതാ.

372
01:00:47,160 --> 01:00:49,788
ഹേയ്, എന്തുപറ്റി?

373
01:00:50,173 --> 01:00:52,553
വീട്ടമ്മമാരുമായി എന്തെങ്കിലും പ്രശ്നമുണ്ടോ?

374
01:00:52,760 --> 01:00:54,315
ഇല്ലാ, അത് എന്റെ കുഴപ്പമാ.

375
01:00:55,700 --> 01:00:56,719
നീ അടിപൊളിയാ.

376
01:00:57,940 --> 01:01:00,673
- ശരിക്കും അടിപൊളി!
- പിന്നെന്താ?

377
01:01:03,135 --> 01:01:04,526
ഞാൻ നിന്നോട് എല്ലാം പറഞ്ഞിട്ടില്ല.

378
01:01:05,539 --> 01:01:08,398
താനെന്താ പറയുന്നെ? എനിക്ക് മനസ്സിലാകുന്നില്ല.

379
01:01:10,360 --> 01:01:15,463
സ്വപ്നജീവിയെന്ന് നടിക്കുന്ന ഒരു നാറിയെ നീ കണ്ടിട്ടുണ്ടോ?

380
01:01:16,840 --> 01:01:19,893
കണ്ടോളൂ, നിന്റെ മുമ്പിൽ തന്നെ നില്പുണ്ട്.

381
01:01:21,160 --> 01:01:22,920
ഫലമറിയാമോ?

382
01:01:23,359 --> 01:01:25,295
ഒരു സമ്പൂർണ്ണ പരാജയം.

383
01:01:26,313 --> 01:01:27,997
നിനക്കെന്റെ പേര് പോലുമറിയില്ല.

384
01:01:28,080 --> 01:01:29,661
എനിക്ക് പല കാര്യങ്ങളും അറിയില്ല.

385
01:01:29,990 --> 01:01:31,234
ഞാനാഗ്രഹിക്കുന്നതും അതാണ്.

386
01:01:31,354 --> 01:01:35,350
മറച്ചുവെച്ചാലും ഭൂതകാലത്തേയോ ഓർമ്മകളേയോ മായ്ക്കാൻ കഴിയില്ല.

387
01:01:37,080 --> 01:01:39,633
തന്റെ പ്രാണപ്രിയ, അല്ലേ?

388
01:01:40,600 --> 01:01:43,672
ചിലപ്പോൾ ഓരാളെ ശരിക്കും സ്നേഹിക്കാൻ എനിക്ക് കഴിവില്ലായിരുന്നിരിക്കാം.

389
01:01:43,880 --> 01:01:47,713
എനിക്കുണ്ടായിരുന്നത് കൊണ്ട് ഞാൻ സന്തോഷാവാനായിരുന്നെങ്കിലും
ഇനിയും വേണമെന്ന ആർത്തിയായിരുന്നു.

390
01:01:49,800 --> 01:01:52,309
എന്റെ ശരിക്കുമുള്ള പേര് മാർക്ക് ഡെറിക്ക് എന്നാണ്, സ്ഥലം മിയാമി.

391
01:01:52,429 --> 01:01:54,983
- നിങ്ങളൊരു പോലീസുകാരനായിരുന്നു.
-അതെങ്ങനെ നിനക്കറിയാം?

392
01:01:55,103 --> 01:01:56,308
ഞാനൂഹിച്ചു.

393
01:01:56,829 --> 01:01:58,662
തന്റെ തോക്ക് കണ്ടു.

394
01:01:58,782 --> 01:02:01,823
ഒന്നുകിൽ താനൊരു പോലീസുകാരനോ അല്ലെങ്കിൽ കൊള്ളക്കാരനോ ആയിരിക്കണം.

395
01:02:01,943 --> 01:02:04,468
താൻ പോലീസായിരിക്കണമെന്ന് പ്രതീക്ഷിച്ചു.

396
01:02:04,616 --> 01:02:06,136
എനിക്കാകാൻ താല്പര്യമുണ്ടായിരുന്നില്ല.

397
01:02:09,480 --> 01:02:14,080
ചെയ്തത് ശരിയാണെന്ന് എന്നെത്തന്നെ ബോധിപ്പിക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു,

398
01:02:14,200 --> 01:02:18,557
കാരണം ഞാനെന്റെ ഭാര്യയ്ക്കും മകനും നല്ലൊരു ജീവിതം നൽകിയിരുന്നു.

399
01:02:18,894 --> 01:02:21,593
പക്ഷേ, യഥാർത്ഥത്തിൽ ഞാൻ എനിക്ക് വേണ്ടി തന്നെയാണ് ചെയ്തത്.

400
01:02:21,792 --> 01:02:25,777
മിയാമിയിൽ നാർക്കോട്ടിക്സ് സംഘത്തിലായിരുന്നു ഞാൻ.

401
01:02:27,325 --> 01:02:31,409
ഞാനൊരു സംഭവമാണെന്ന് എനിക്ക് തോന്നി, ആ ജോലിയും എനിക്കിഷ്ടപ്പെട്ടു…

402
01:02:32,600 --> 01:02:37,560
അതിൽ നെറികേടുകളും അപകടങ്ങളും ഉണ്ടായിരുന്നിട്ടും
എപ്പോഴും ഓരോ കുരുക്കിൽ ജീവിക്കാൻ കാരണമായിരുന്നിട്ടും.

403
01:02:37,680 --> 01:02:40,672
നിങ്ങളുടെ ജോലിയിൽ എപ്പോഴും അഭിമാനം കൊള്ളാൻ നിങ്ങൾക്കായെന്ന് വരില്ല.

404
01:02:43,680 --> 01:02:46,831
- നിങ്ങളെല്ലാം അറസ്റ്റിലാണ്!
- കൈ പൊക്ക്!

405
01:02:51,660 --> 01:02:52,546
ഇവനെ കൊണ്ടുപോ!

406
01:02:59,293 --> 01:03:00,752
അനങ്ങരുത്! ഇവിടെ വാ!

407
01:03:01,494 --> 01:03:03,246
വന്ന് ഇവനെ നോക്ക്!

408
01:03:52,600 --> 01:03:56,478
ഒരു ദിവസം ഒരാൾ എനിക്കൊരു ഓഫർ തന്നു.

409
01:03:56,782 --> 01:03:59,358
അതിൽ കുഴപ്പമുണ്ടെന്ന് തോന്നിയില്ല.

410
01:03:59,660 --> 01:04:03,663
ടീമിന്റെ പ്രവർത്തനങ്ങൾ ഞാൻ അറിയിക്കണം, പകരം സമ്മാനം കിട്ടും.

411
01:04:04,274 --> 01:04:08,420
പിന്നീട് സമ്മാനങ്ങൾ വലുതായി.

412
01:04:15,726 --> 01:04:16,953
ഇടിക്കങ്ങോട്ട്!

413
01:04:26,320 --> 01:04:29,869
"നാളെ രാവിലെ തനിക്കൊരു സർപ്രൈസുണ്ടാകും", എന്നായിരുന്നു കുറിപ്പിൽ.

414
01:04:30,080 --> 01:04:35,598
എനിക്ക് കൂടുതൽ പണം കിട്ടിയെങ്കിലും
മനസ്സാക്ഷിയെ അത് ബാധിച്ച് തുടങ്ങിയിരുന്നു.

415
01:04:35,800 --> 01:04:38,659
പുറത്തുകടക്കാൻ ഞാൻ ശ്രമിച്ചു.

416
01:04:39,001 --> 01:04:40,351
ഒടുവിൽ പെട്ടെന്നത് അവസാനിച്ചു.

417
01:04:45,790 --> 01:04:47,000
ക്ഷമിക്കണം, മാർക്ക്.

418
01:04:47,220 --> 01:04:48,945
ഞാൻ പിടിയിലായി.

419
01:04:49,106 --> 01:04:51,352
എന്നെ ബോർഡ് ഓഫ് ഇൻക്വയറിയിലേക്ക് റിപ്പോർട്ട് ചെയ്തു.

420
01:04:59,920 --> 01:05:01,340
പേടിക്കേണ്ടാ.

421
01:05:03,200 --> 01:05:04,746
ഡാനി, നല്ല കുട്ടിയായിട്ടിരുന്നോണം.

422
01:05:14,773 --> 01:05:16,446
ഞാൻ വളരെയേറെ മോശം കാര്യങ്ങൾ ചെയ്തിരുന്നെങ്കിലും…

423
01:05:17,763 --> 01:05:20,390
അഴിമതിക്കുറ്റം മാത്രമേ എന്റെ മേൽ ചുമത്തിയൊള്ളൂ.

424
01:05:23,640 --> 01:05:25,788
എന്നെ 10 കൊല്ലത്തേക്ക് ശിക്ഷിച്ചെങ്കിലും…

425
01:05:27,468 --> 01:05:29,799
അത് പിന്നീട് ഒഴിവാക്കി.

426
01:05:31,160 --> 01:05:35,426
ഞാൻ എല്ലാക്കുറ്റങ്ങളും സമ്മതിച്ച് അവർക്ക് ചില പേരുകളും നൽകി.

427
01:05:36,600 --> 01:05:39,426
ഒരുപാട് മയക്കുമരുന്ന് കച്ചവടക്കാരെ അവർ അറസ്റ്റ് ചെയ്തു.

428
01:05:40,619 --> 01:05:43,319
തീർച്ചയായും അവരെന്നെ മറന്നില്ല.

429
01:05:47,994 --> 01:05:50,627
ഒരു ദിവസം ഫോണടിച്ചു.

430
01:05:54,080 --> 01:05:57,523
ഹലോ, ആരാ?

431
01:05:58,240 --> 01:05:59,657
ഹലോ?

432
01:05:59,887 --> 01:06:03,334
മാർക്ക്, നിന്റെ ഭാര്യയും കുട്ടിയും ഒരു കാറിൽ യാത്ര പോവുകയാണ്.

433
01:06:04,000 --> 01:06:08,045
- പക്ഷേ--
- വേഗം പുറത്തിറങ്ങിയില്ലെങ്കിൽ, ഒരു ഷോ നഷ്ടമാകും.

434
01:06:09,480 --> 01:06:11,471
അരുത്!

435
01:06:14,313 --> 01:06:17,305
അയ്യോ, നമ്മൾ വൈകിയല്ലോ!

436
01:06:19,480 --> 01:06:21,471
വേണ്ടാ!

437
01:06:33,600 --> 01:06:36,386
ഐറീൻ, നിൽക്ക്!

438
01:06:36,713 --> 01:06:41,173
വേഗം കാറിൽ നിന്ന് പുറത്തിറങ്ങ്! ഐറീൻ!

439
01:07:01,880 --> 01:07:06,460
മാർക്ക്, ഇങ്ങനെ സ്വയം നശിക്കാതിരിക്കൂ

440
01:07:06,600 --> 01:07:07,628
അതിൽ കാര്യമില്ല.

441
01:07:09,273 --> 01:07:13,925
കഴിഞ്ഞത് മാറ്റാൻ പറ്റില്ല, അതിനെ ഉൾക്കൊള്ളുക.

442
01:07:15,958 --> 01:07:17,265
എന്റെ ഫോണടിക്കുന്നു.

443
01:07:17,800 --> 01:07:18,933
എനിക്ക് പോണം.

444
01:07:19,613 --> 01:07:21,998
ഫോണെടുത്തില്ലെങ്കിൽ അയാൾക്ക് സംശയമാകും.

445
01:07:22,200 --> 01:07:24,270
ഞാൻ ഉടനെ തിരിച്ചുവരാം.

446
01:07:46,780 --> 01:07:48,786
<i>- റെഡിയായോ?
- ഉവ്വ്.</i>

447
01:07:50,092 --> 01:07:53,999
<i>- നീ എതിർക്കുകയാണോ?
- നിങ്ങൾക്കറിയാമല്ലോ എനിക്കിത് ഇഷ്ടമല്ലെന്ന്.</i>

448
01:07:54,939 --> 01:07:57,019
<i>നിങ്ങൾക്കെന്നെ നിർബന്ധിക്കാൻ പറ്റില്ല!</i>

449
01:07:59,492 --> 01:08:02,472
ശരി, ഞാൻ വരാം, സമ്മതിച്ചു.

450
01:08:02,680 --> 01:08:04,390
ശരി.

451
01:11:02,646 --> 01:11:06,246
- മാർക്ക്, താനെന്നെ പേടിപ്പിച്ചല്ലോ!
- പോകുന്നതിന് മുൻപ് എന്നോടെന്താ പറയാഞ്ഞത്?

452
01:11:06,366 --> 01:11:09,958
എനിക്ക് സമയം കിട്ടിയില്ല. അയാൾക്കെന്നെ
അപ്പോൾ തന്നെ കാണണമെന്ന് പറഞ്ഞു.

453
01:11:10,041 --> 01:11:10,593
എന്തിന്?

454
01:11:10,713 --> 01:11:14,838
- അയാൾക്കൊരു കുഴപ്പമുണ്ട്, അയാളെ എനിക്ക് സഹായിക്കണം.
- നീ അയാളോട് കടപ്പെട്ടിരിക്കുകയൊന്നുമല്ലല്ലോ.

455
01:11:15,040 --> 01:11:17,086
ഞാനെന്ത് ചെയ്യണമെന്ന് ഞാൻ തീരുമാനിക്കും!

456
01:11:18,313 --> 01:11:23,228
സോറി, മാർക്ക്, എന്നെ ഒന്ന്
മനസ്സിലാക്ക്. എനിക്ക് നോ പറയാൻ പറ്റില്ല.

457
01:11:24,920 --> 01:11:27,150
എനിക്ക് തന്നെ ഇഷ്ടമാണ്, മാർക്ക്.

458
01:11:27,336 --> 01:11:30,309
എന്റെ പഴയ ജീവിതത്തെ ഒന്ന്
ശരിയാക്കാൻ എനിക്ക് കുറച്ചുകൂടി സമയം തരൂ.

459
01:11:30,822 --> 01:11:31,489
ശരി.

460
01:13:37,040 --> 01:13:40,016
<i>വേട്ട് ആരംഭിക്കുന്നു. അവന്റെ പേര് ഹാങ്ക് മാറ്റേഴ്സ്.</i>

461
01:13:40,136 --> 01:13:42,243
<i>ഫോട്ടോയും നിർദ്ദേശങ്ങളും പിന്നാലെ.</i>

462
01:14:01,600 --> 01:14:06,037
<i>ഞങ്ങൾ ആ അപ്പാർട്ട്മെന്റ് മനഃപൂർവ്വം വാടകയ്ക്ക് എടുത്തതാണ്.</i>

463
01:14:06,240 --> 01:14:08,629
<i>അവന് നിങ്ങളെ സംശയമില്ല.</i>

464
01:14:08,840 --> 01:14:14,198
<i>അവൻ ബോഡിഗാർഡുകളെ കൊണ്ടുവരാത്ത ഒരേയൊരു സ്ഥലമതാണ്.</i>

465
01:14:38,487 --> 01:14:42,878
<i>നിശ്ശബ്ദമായി ജോലി ചെയ്യുക. പുരപ്പുറത്തുകൂടെ
നിങ്ങൾക്ക് എളുപ്പം രക്ഷപ്പെടാം.</i>

466
01:14:43,080 --> 01:14:44,460
<i>ഭൂപടം നോക്കുക.</i>

467
01:15:01,066 --> 01:15:04,713
ഹാങ്ക്, നിങ്ങളവൾക്ക് ഓവർഡോസ് നൽകിയില്ലേ?

468
01:15:04,920 --> 01:15:07,912
അവൾ കറക്റ്റ് സമയത്ത് എഴുന്നേറ്റോളും.

469
01:15:21,720 --> 01:15:25,759
വാ, മറീനാ, ഇതൊരു നീണ്ട രാത്രിയാണ്!
കിടക്കാൻ ഇതൊരുപാട് നേരത്തെയാണല്ലോ.

470
01:15:32,520 --> 01:15:34,031
ഇപ്പൊ എങ്ങനുണ്ട്?

471
01:15:34,240 --> 01:15:36,231
ഹേയ്, കണ്ണ് തുറക്ക്!

472
01:15:37,280 --> 01:15:39,271
നമ്മളെത്തി!

473
01:15:58,160 --> 01:16:02,153
- എണീക്ക്! നമ്മൾ വീട്ടിലെത്തി.
- നമുക്ക് ആഘോഷിക്കാം.

474
01:16:15,600 --> 01:16:20,160
- അതിനെക്കുറിച്ച് ആലോചിക്ക്, പെണ്ണുങ്ങളേ.
- ഒരു മയത്തിലൊക്കെ മതീട്ടോ!

475
01:16:56,000 --> 01:16:57,286
അവളെ കെട്ട്.

476
01:17:01,680 --> 01:17:05,275
- എനിക്ക് വേണ്ടാ!
- വേഗമാകട്ടെ!

477
01:17:06,840 --> 01:17:09,354
ജനാലയ്ക്കടുത്തേക്ക് വാ നായേ!

478
01:17:09,820 --> 01:17:11,493
അവളെ തിരിച്ചുനിർത്ത്.

479
01:17:14,006 --> 01:17:15,360
എനിക്ക് വേണ്ടാന്ന്!

480
01:17:17,840 --> 01:17:20,620
ഇത് അപകടമാണ്. നാശം!

481
01:17:49,800 --> 01:17:52,189
ഇത് നന്നായിരുന്നു!

482
01:17:53,240 --> 01:17:54,820
പറയെടീ, മണ്ടീ!

483
01:19:22,059 --> 01:19:26,571
നിന്നെ ഞാനിവിടെ നിന്ന് കൊണ്ടുപോകും. ഞാൻ പറയുന്നത് കേട്ടോ?

484
01:19:37,600 --> 01:19:40,751
- അയാളോട് എനിക്ക് വെറുപ്പാണ്!
- അയാളുടെ കുടുംബം…

485
01:19:43,880 --> 01:19:46,633
അന്താരാഷ്ട്ര മാഫിയയുടെ ഭാഗമാണ്.

486
01:19:46,986 --> 01:19:51,277
എന്റെ ഭാര്യയേയും മകനേയും കൊന്ന അതേ സംഘം.

487
01:19:51,480 --> 01:19:54,465
- താനെന്തിനാ ഇതെന്നോട് പറഞ്ഞത്?
- എന്താ പറഞ്ഞാല്?

488
01:19:54,678 --> 01:19:57,040
എനിക്ക് വേണ്ടതെല്ലാം അയാൾ ചെയ്യും.

489
01:19:57,160 --> 01:19:58,720
അയാളോടെനിക്ക് എന്തും പറയാം.

490
01:19:59,528 --> 01:20:01,683
- നീ പറയോ?
- തനിക്കെന്ത് തോന്നുന്നു?

491
01:20:01,803 --> 01:20:05,158
ഞാനെന്ത് ചിന്തിക്കുന്നുവെന്ന് നോക്കണ്ടാ. നീ പറയോ?

492
01:20:06,213 --> 01:20:09,076
എനിക്ക് ആശങ്കയൊന്നുമില്ലാ, കാരണം…

493
01:20:09,778 --> 01:20:13,000
എന്റെ ഉള്ളിൽ എനിക്കറിയാം ഞാനാരേയും ഇനി കൊല്ലില്ലെന്ന്.

494
01:20:13,431 --> 01:20:17,902
- ഇന്ന് രാവിലെ എനിക്കുറപ്പായിരുന്നു.
- അങ്ങനെയാണെങ്കിൽ അവർ തന്നെ കൊല്ലും!

495
01:20:18,312 --> 01:20:22,754
അവർ ശ്രമിക്കട്ടെ, നമുക്കൊരുമിച്ച് രക്ഷപ്പെടാം.

496
01:20:22,786 --> 01:20:26,588
അയാൾ ജീവിച്ചിരിക്കുന്നിടത്തോളം ഞാൻ സ്വതന്ത്രയായിരിക്കില്ല.

497
01:20:27,358 --> 01:20:29,839
അയാളെന്നെ സെക്സിന് നിർബന്ധിച്ചപ്പോഴൊക്കെ,

498
01:20:30,040 --> 01:20:33,377
അയാളുടെ മരണം ഞാൻ ആഗ്രഹിച്ചിരുന്നു.

499
01:20:33,777 --> 01:20:38,311
എനിക്കിഷ്ടമില്ലാഞ്ഞിട്ടും അത് ഞാൻ ആസ്വദിച്ചു.

500
01:20:39,130 --> 01:20:41,823
അയാളെ കൊന്നാൽ, താൻ രക്ഷപ്പെടും.

501
01:20:42,516 --> 01:20:47,186
നിങ്ങളെ പണി ഏല്പിച്ചവർ, മാപ്പ് കൊടുക്കാത്ത
മനുഷ്യരുടെ അതേ ഗണത്തിൽപ്പെടുന്നവരാ.

502
01:20:47,806 --> 01:20:52,580
അയാളുടെ കഥ എങ്ങനെ, ഏത് സ്ഥലത്ത്
എളുപ്പത്തിൽ തീർക്കാമെന്ന് ഞാൻ പറഞ്ഞുതരാം.

503
01:21:13,440 --> 01:21:16,473
ശനിയും ഞായറും സൈറ്റിൽ ആരുമുണ്ടാവില്ല.

504
01:21:25,440 --> 01:21:27,435
ഫീൽഡ് അടുത്താണ്.

505
01:21:27,726 --> 01:21:30,054
ഹാങ്ക് നീലയും ചാരനിറവുമുള്ള ഷർട്ട് ധരിച്ചാണ് കളിക്കാറ്.

506
01:21:30,301 --> 01:21:34,447
- അയാളെ തിരിച്ചറിയാൻ പ്രയാസമാ.
- തനിക്ക് അബദ്ധം പറ്റരുത്.

507
01:21:34,472 --> 01:21:37,811
2 ആണ് അയാളുടെ നമ്പർ.

508
01:21:37,835 --> 01:21:40,576
നാളെ അയാൾ അതേ ഷർട്ട് ധരിച്ചാണ് കളിക്കുക.

509
01:21:40,880 --> 01:21:42,566
അവർ നിർത്തിയെന്ന് തോന്നുന്നു.

510
01:21:45,486 --> 01:21:49,711
ഇവിടെ സുരക്ഷിതമാണ്. ബോഡിഗാർഡുകളൊന്നും ഇവിടെ വരില്ല.

511
01:21:49,920 --> 01:21:52,413
അയാളിവിടെ അധികനാളുണ്ടാവില്ല.

512
01:21:52,860 --> 01:21:55,327
യൂറോപ്പിലേക്ക് എന്നെയും കൊണ്ട് പോകാനാ പദ്ധതി.

513
01:21:55,660 --> 01:21:57,233
- തനിക്ക് കളിക്കാനറിയാം…
- താങ്ക്സ്!

514
01:22:11,960 --> 01:22:14,508
നാളെ വൈകിട്ട് 5 മണിക്ക് കാണാം.

515
01:22:15,680 --> 01:22:17,237
ഞാനിവിടെ കാത്ത് നിൽക്കും.

516
01:22:17,566 --> 01:22:20,931
ബ്യൂണസ് ഐറീസിന് പുറത്ത്, നദിക്കടുത്തായാണ് കാബിനുള്ളത്.

517
01:22:21,045 --> 01:22:22,833
ബാഗെടുക്കാൻ മറക്കണ്ടാ.

518
01:22:22,857 --> 01:22:25,794
നമ്മളവിടെ കിടന്നിട്ട് വെളുപ്പിനെ മോന്ദേവിദെയോയിലേക്ക് പോകും.

519
01:22:26,186 --> 01:22:28,832
മണിക്കൂറിടവിട്ട് ബോട്ടുണ്ട്.

520
01:22:29,192 --> 01:22:30,052
പിന്നെ, ബോർഡർ കണ്ട്രോളൊന്നുമില്ല.

521
01:22:30,413 --> 01:22:33,086
- ഇതാണോ ഭൂഗർഭ സ്റ്റേഷൻ?
- അതെ.

522
01:22:34,353 --> 01:22:36,988
ട്രെയിൻ സെൻട്രൽ സ്റ്റേഷനിലേക്കാണ് പോകുന്നത്.

523
01:22:37,250 --> 01:22:40,200
എന്നെ കണ്ടുമുട്ടാൻ എളുപ്പമാണ്,
കൂടാതെ ഒരോ 5 മിനിറ്റിടവിട്ടും ട്രെയിനുണ്ട്.

524
01:22:40,906 --> 01:22:42,014
അപ്പൊ, എന്ത് പറയുന്നു?

525
01:22:42,760 --> 01:22:45,846
- എനിക്ക് നിന്നെ ഇഷ്ടമാ.
- എനിക്ക് തന്നെയും.

526
01:26:12,440 --> 01:26:15,079
പുറകോട്ട് മാറ്!

527
01:26:48,560 --> 01:26:51,069
നീയിപ്പോൾ സ്വതന്ത്രയാണ്. സംഗതി കഴിഞ്ഞു.

528
01:26:53,920 --> 01:26:56,833
ഇനി താനെന്നും എന്റേതായിരിക്കും, എൻ്റേത് മാത്രം.

529
01:27:28,473 --> 01:27:31,352
മറീനാ! ബോട്ട് 40 മിനിറ്റുകൾക്കുള്ളിൽ പോകും.

530
01:27:37,960 --> 01:27:39,213
നീ റെഡിയായില്ലേ?

531
01:27:42,880 --> 01:27:47,346
<i>കൊലപാതകി എങ്ങനെ കെട്ടിടത്തിൽ പ്രവേശിച്ചെന്ന് അജ്ഞാതമാണ്.</i>

532
01:27:47,371 --> 01:27:52,555
<i>സൈറ്റ് ഞാറാഴ്ചകളിൽ അടച്ചിടും, പക്ഷേ
പ്രവർത്തിദിവസങ്ങളിൽ അടയ്ക്കാറില്ല.</i>

533
01:27:52,760 --> 01:27:56,309
<i>കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് അയാൾ വെടിവെച്ചിരിക്കുന്നത്.</i>

534
01:27:56,520 --> 01:28:00,991
<i>മരിച്ചയാൾ ഇവിടെയാണ് വീണത്. ആളുടെ പേര് കാൾ സ്റ്റെയിൻബെർഗ് എന്നാണ്.</i>

535
01:28:01,200 --> 01:28:04,510
<i>ലാറ്റിൻ അമേരിക്കയിലെ മയക്കുമരുന്ന് കടത്ത് നിയന്ത്രിക്കുന്ന.…</i>

536
01:28:04,720 --> 01:28:08,190
<i>അമേരിക്കൻ മാഫിയയിലെ അംഗമാണ് ഇയാളെന്ന് വ്യക്തമാണ്</i>

537
01:28:08,310 --> 01:28:11,915
<i>സംഭവം നടക്കുമ്പോൾ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന…</i>

538
01:28:12,120 --> 01:28:16,318
<i>ഒരു വ്യക്തിയാണ് ചിത്രങ്ങൾ പകർത്തിയത്.</i>

539
01:28:22,123 --> 01:28:23,909
അത് ശരിയാ, മാർക്ക്.

540
01:28:50,849 --> 01:28:52,416
കൊള്ളാം, മിടുക്കി!

541
01:28:55,160 --> 01:28:56,220
താങ്ക്സ്.

542
01:29:02,292 --> 01:29:06,199
- എല്ലാ മണ്ടന്മാരും ഭാഗ്യവാന്മാരല്ല.
- വെറും ഊള!

543
01:29:07,845 --> 01:29:09,680
ശരിക്കും അയാളോട് നിങ്ങൾ നന്ദിപറയേണ്ടതാ.

544
01:29:09,704 --> 01:29:11,740
നിങ്ങളെ കൊല്ലാനിരുന്ന ആളെയാ അയാൾ കൊന്നത്.

545
01:29:11,764 --> 01:29:13,072
ശരിയാ.

546
01:29:13,424 --> 01:29:14,906
നിന്റെ സാധനങ്ങളൊക്കെ കാറിലേയ്ക്ക് എടുത്തോ.

547
01:29:14,930 --> 01:29:17,516
ഞാനിപ്പൊ വരാം.

548
01:29:51,740 --> 01:29:52,567
ഹാങ്ക്!

549
01:30:03,000 --> 01:30:06,515
അരുത്! വേണ്ടാ, മാർക്ക്!

550
01:30:11,040 --> 01:30:14,555
വേണ്ടാ! വേണ്ടാ!

551
01:30:55,000 --> 01:31:10,000
<font color="#FFFFFF">☆ പോസ്റ്റർ & പരിഭാഷ ☆</font>
<font color="#FF0000"><u><b> ബ്ലൂ മങ്കി </font>

552
01:31:10,500 --> 01:31:30,000
<font color="#FFFA00"><i>ടീം GOAT റിലീസ് :492</i></font><b><font color="#00FF25">
Follow For Updates </b></font>
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font>
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font>
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font

