1
00:00:14,000 --> 00:00:32,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 484  </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

2
00:01:58,118 --> 00:01:59,703
ഒരു തമാശ 
ഓർമ്മവന്നെടോ .

3
00:02:00,037 --> 00:02:01,538
കിടിലനാ.

4
00:02:02,122 --> 00:02:03,081
ഓക്കെ.

5
00:02:03,081 --> 00:02:06,126
ഒരു രാത്രി സിയോർഗും 
ഭാര്യയും കളിയിലായിരുന്നു

6
00:02:06,210 --> 00:02:08,921
പെട്ടന്ന് മൂത്തമകൻ
മുറിയിലേക്ക് കയറി വന്നു.

7
00:02:09,046 --> 00:02:11,423
അതേയ്.
നമ്മള് പോകുന്ന റൂട്ട് ശരിയല്ലേ?

8
00:02:12,216 --> 00:02:13,675
ഓലവ്!

9
00:02:15,594 --> 00:02:18,055
നമ്മളിത് എന്താ
അന്വേഷിക്കുന്നത് ?

10
00:02:18,430 --> 00:02:20,432
ആദ്യം എത്തട്ടേ.

11
00:02:21,099 --> 00:02:23,936
കുറച്ച് സമയത്തിന് ശേഷം നമ്മൾ
ലക്ഷ്യ സ്ഥാനത്ത് കൊടി കുത്തും.

12
00:02:24,895 --> 00:02:26,897
ഓക്കെ.
ബാക്കി പറയ്.

13
00:02:28,315 --> 00:02:32,152
ചെക്കൻ അലറി കൊണ്ട്
 മുറിയിൽ നിന്ന് ഓടും.

14
00:02:32,736 --> 00:02:35,697
കെട്ടിയോള് പറഞ്ഞു 
'ചേട്ടാ നമ്മള് എന്താ ചെയ്യാന്ന്'?

15
00:02:35,822 --> 00:02:37,199
പെണ്ണുങ്ങളെ 
നിനക്കറിയാലോ...

16
00:02:37,324 --> 00:02:40,953
കെട്ടിയോൻ പറഞ്ഞു
 ഞാനിത് നോക്കിക്കോളാന്ന്

17
00:02:43,330 --> 00:02:45,415
പുള്ളി ചെക്കന്റെ
 മുറിയിൽ ചെന്നു...

18
00:02:45,541 --> 00:02:46,959
അതൊരു 
കളിയാണെന്ന് 
പറയാൻ.

19
00:02:47,042 --> 00:02:48,877
വാതില് തുറന്നതും

20
00:02:48,961 --> 00:02:52,840
അവൻ വല്യമ്മയെ
 ഇട്ട് കളിക്കുന്നു

21
00:02:53,131 --> 00:02:56,760
മലത്തിയിട്ട് അടി

22
00:02:56,844 --> 00:02:59,221
എന്നിട്ട് ചെക്കൻ പറയുവാ

23
00:02:59,304 --> 00:03:00,639
എന്താ അച്ഛാ നോക്കണേ

24
00:03:00,764 --> 00:03:03,183
അച്ഛൻ എന്റെ അമ്മയുമായി കളിക്കുമ്പോൾ, 
ഞാൻ അമ്മച്ചിയോടൊപ്പം കളിച്ചാൽ തെറ്റില്ലല്ലോ, അല്ലേ?

25
00:03:08,856 --> 00:03:10,232
നിർത്ത് !

26
00:03:17,406 --> 00:03:18,866
ഇവിടെയാണോ?

27
00:03:23,412 --> 00:03:25,038
ഇവിടെ തന്നെ.

28
00:03:48,353 --> 00:03:50,772
അനങ്ങല്ലേ!

29
00:04:02,534 --> 00:04:04,244
ലൈറ്റ് ഓണാക്ക്‌.

30
00:04:16,924 --> 00:04:18,550
ഓ, കടവുളേ!

31
00:05:02,000 --> 00:05:18,000
<font color="#FFFFFF">☆ പോസ്റ്റർ ☆</font>
<font color="#FF0000"><u><b> WWW.DECKBYTE.IN </font>

32
00:05:30,122 --> 00:05:31,540
കേറ്റ്!

33
00:05:31,623 --> 00:05:34,126
- കോപ്പ്.
- സോറി, കേറ്റ്.

34
00:05:34,251 --> 00:05:36,461
ഇവര് പറയുന്നു നീ ഇവരെ
 കാത്തിരിക്കുവാണെന്ന്?

35
00:05:36,587 --> 00:05:38,463
- അതെ, താങ്ക്സ് , ഹാങ്ക്സ്.
- താങ്ക്സ്.

36
00:05:42,092 --> 00:05:44,928
ഹേയ്, മ്മ്...
നീ മറന്നല്ലേ?

37
00:05:45,053 --> 00:05:47,556
ഏയ് ഇല്ല, അത് പിന്നെ...

38
00:05:48,515 --> 00:05:49,975
മറന്നു.

39
00:05:50,517 --> 00:05:53,395
അദ്ദേഹത്തിന് നിന്നോട്...
ഇതാണ് അദ്ദേഹം.

40
00:05:53,854 --> 00:05:56,315
ഞാൻ ഡോ. 
സാൻഡർ ഹലവോഴ്സൺ.

41
00:05:56,648 --> 00:05:58,108
കേറ്റ് ലോയ്ഡ്.

42
00:05:58,358 --> 00:06:00,694
ഞാൻ ആരാണെന്ന് അറിയാമോ?

43
00:06:02,237 --> 00:06:03,655
അറിയാം.

44
00:06:04,323 --> 00:06:06,658
ആദം തന്നെക്കുറിച്ച്
പറഞ്ഞിട്ടുണ്ട്.

45
00:06:06,742 --> 00:06:10,120
നീ കശേരുക ജീവികളുടെ പാലിയന്റോളജിയിൽ 
വിദഗ്ധയാണെന്ന് ഇവൻ പറഞ്ഞു.

46
00:06:10,245 --> 00:06:11,747
പ്രധാനമായും, അത് തന്നെ.

47
00:06:11,830 --> 00:06:15,042
മഞ്ഞുപാളികളിൽ നിന്ന് ഘടനകൾ 
പുറത്തെടുത്ത പരിചയവും നിനക്കുണ്ടല്ലോ.

48
00:06:15,125 --> 00:06:18,170
തണുപ്പുള്ള പ്രദേശങ്ങളിലെ പല
 ഖനനങ്ങളിലും ഞാൻ ജോലി ചെയ്തിട്ടുണ്ട്.

49
00:06:18,795 --> 00:06:20,172
നല്ലത്.

50
00:06:24,384 --> 00:06:27,095
എന്റെ ഒരു പഴയ സുഹൃത്ത്, 
ഓസ്ലോയിലെ ഒരു സഹപ്രവർത്തകൻ...

51
00:06:27,179 --> 00:06:30,057
അന്റാർട്ടിക്കയിൽ ഒരു ഭൂവിജ്ഞാന 
ഗവേഷണ കേന്ദ്രം നടത്തുന്നുണ്ട്.

52
00:06:30,140 --> 00:06:33,268
48 മണിക്കൂറിന് മുമ്പ്, 
അവന്റെ ടീം എന്തോ കണ്ടെത്തി.

53
00:06:33,769 --> 00:06:35,437
അതിശയിപ്പിക്കുന്ന ഒന്ന്.

54
00:06:35,938 --> 00:06:37,272
ശരിക്കും?

55
00:06:37,731 --> 00:06:39,066
എന്താ അത്?

56
00:06:39,149 --> 00:06:42,402
നാളെ വൈകുന്നേരം ആ സ്ഥലം 
പരിശോധിക്കാൻ ഞങ്ങൾ അവിടേക്ക് പോകും .

57
00:06:42,486 --> 00:06:44,821
കൂടാതെ എനിക്ക് ഒരു 
പാലിയന്റോളജിസ്റ്റിനെ വേണം.

58
00:06:46,073 --> 00:06:48,742
ഡോക്ടർ, ഞാൻ പറയുന്നത് 
മനസ്സിലാകുമെന്ന് കരുതുന്നു

59
00:06:48,825 --> 00:06:52,037
ഞാൻ എന്താണ് കുഴിച്ചെടുക്കാൻ 
പോകുന്നതെന്ന് കുറച്ചെങ്കിലും അറിയണം എനിക്ക്.

60
00:06:52,162 --> 00:06:53,664
ഒരു ഘടന കിട്ടിയിട്ടുണ്ട്.

61
00:06:53,914 --> 00:06:55,457
ഘടനയോ?

62
00:06:55,999 --> 00:06:58,252
- അതേ.
- അന്റാർട്ടിക്കയിൽ നിന്നോ?

63
00:06:58,836 --> 00:07:00,504
പിന്നെ ഒരു ശരീരവും.

64
00:07:01,046 --> 00:07:03,006
ഇപ്പോ അത്രയേ 
പറയാൻ കഴിയൂ.

65
00:07:03,549 --> 00:07:06,343
ആലോചിക്കാനുള്ള സമയം
പോലും എനിക്കില്ലെന്ന് തോന്നുന്നു.

66
00:07:06,468 --> 00:07:09,471
ക്ഷമിക്കണം 
ഉത്തരം ഇപ്പോ തന്നെ വേണം.

67
00:07:14,101 --> 00:07:15,602
അങ്ങനെയാണെങ്കിൽ...

68
00:07:16,687 --> 00:07:18,146
ഞാനും വരുന്നു.

69
00:07:19,273 --> 00:07:20,649
കൊള്ളാം.

70
00:07:21,149 --> 00:07:24,027
ഞങ്ങളുടെ ഡിപ്പാർട്ട്മെന്റിന്റെ 
വിവരങ്ങൾ ആദം തരും.

71
00:07:26,821 --> 00:07:29,658
- ഞാൻ കാറിലുണ്ടാവും.
- ശരി.

72
00:07:31,785 --> 00:07:33,161
ആദം.

73
00:07:35,706 --> 00:07:37,249
എന്തോന്നാടാ ഇത്?

74
00:07:37,374 --> 00:07:39,793
ഇപ്പോ എനിക്കറിയാവുന്നതെല്ലാം
 നിനക്കും അറിയാം.

75
00:07:39,877 --> 00:07:43,255
"പക്ഷേ ഒരു കാര്യം പറയാം, ഞാൻ അയാളുടെ 
കൂടെ മൂന്ന് വർഷം ജോലി ചെയ്യുന്നു."

76
00:07:43,380 --> 00:07:46,133
ഇത്രയും ആവേശം 
അങ്ങേരിൽ ഞാൻ കണ്ടിട്ടില്ല.

77
00:07:49,000 --> 00:08:10,000
✍️ പരിഭാഷ ✍️<b><b><font color="#ff0000"><u>
<b> അനന്തു പ്രസാദ് </b></font></b>

78
00:08:22,921 --> 00:08:24,297
ഒരു പെണ്ണും ഉണ്ടല്ലോ?

79
00:08:36,100 --> 00:08:37,560
ലവനെ നോക്കിയേ.

80
00:08:39,979 --> 00:08:42,315
ഒരു മനുഷ്യന് 
എങ്ങനെയിത്
 സാധിക്കുന്നു?

81
00:08:54,452 --> 00:08:57,372
തനിക്ക് എന്നെ സഹായിക്കാൻ
 പറ്റുമെന്ന് വിചാരിക്കുന്നു?

82
00:08:57,872 --> 00:09:02,544
മൂന്ന് മാസത്തിന് മുമ്പുള്ള ന്യൂസ്‌ 
പേപ്പറ് ഞാൻ തപ്പി, പക്ഷെ കിട്ടിയില്ല.

83
00:09:02,669 --> 00:09:05,547
എനിക്ക് ചില വിവരങ്ങൾ വളരെ
 അത്യാവശ്യമായി അറിയേണ്ടതുണ്ട്.

84
00:09:05,672 --> 00:09:08,341
കാർട്ടർ, മതിയാക്കടേയ്.

85
00:09:08,800 --> 00:09:10,969
അതിലെന്താ ഉള്ളത് അതിന്?

86
00:09:11,177 --> 00:09:13,763
കവലിയേഴ്സ് ടീമിന്റെ കളി 
എങ്ങനെയാണെന്ന് അറിയണം.

87
00:09:15,640 --> 00:09:17,267
ഞാൻ ഫുട്ബോൾ കാണാറില്ല.

88
00:09:18,351 --> 00:09:19,978
ഇത് ബാസ്കറ്റ്ബോളാണ്.

89
00:09:20,687 --> 00:09:22,021
ബാസ്കറ്റ്ബോൾ.

90
00:09:22,146 --> 00:09:25,066
ബാർലി.
അവര്‍ കാവലിയേഴ്സാണ്, കുട്ടാ.

91
00:09:27,652 --> 00:09:30,196
- സോറി, എനിക്കറിയില്ല.
- ഏയ് സാരമില്ല പോട്ടേ.

92
00:09:30,905 --> 00:09:33,867
അതേയ്, നിങ്ങൾക്കറിയാൻ വേണ്ടി
 പറയുന്നതാണ്, നിങ്ങൾ എന്ത് ചെയ്യാൻ
 പോകുകയാണെങ്കിലും...

93
00:09:33,950 --> 00:09:36,077
രണ്ടുദിവസത്തിനുള്ളിൽ 
 തീർത്താൽ നന്നായിരിക്കും.

94
00:09:36,160 --> 00:09:37,537
ആണോ അതെന്താ?

95
00:09:37,620 --> 00:09:41,249
ഒരു വലിയ കൊടുങ്കാറ്റ് വന്നോണ്ടിരിക്കുന്നുണ്ട്. 
വളരെ അപകടിച്ചയൊന്ന്.

96
00:09:41,374 --> 00:09:44,419
ഗുഡ് മോർണിംഗ് , ഗ്രിഗ്ഗ്സ്.
അത് തന്നെ കാര്യം.

97
00:09:44,502 --> 00:09:46,921
അപ്പോൾ നിങ്ങൾക്ക് തീരെ 
ഉണ്ടായിരിക്കാനിഷ്ടമില്ലാത്ത സ്ഥലം...

98
00:09:47,005 --> 00:09:50,341
ഒരു ഡസൻ നോർവീജിയൻ ആളുകളോടൊപ്പം 
കുടുങ്ങിക്കിടക്കുന്നിടത്തായിരിക്കും.

99
00:09:53,469 --> 00:09:54,846
എന്നെ വിശ്വസിക്കാം.

100
00:10:02,661 --> 00:10:04,439
സമയം ഒരു മണി.

101
00:10:06,891 --> 00:10:10,069
"ഇത് H3 സീ കിങ് ആണ്, Thule-യിലേക്ക്
 വരികയാണ്. കേൾക്കുന്നുണ്ടോ?"

102
00:10:11,829 --> 00:10:14,741
<i>ഹലോ, H3 സീ കിങ്.
പ്ലീസ്, പടിഞ്ഞാറിലേക്ക്‌ വരുകാ.</i>

103
00:10:14,991 --> 00:10:16,701
ഇറങ്ങാനുള്ള സ്ഥലം തയ്യാറാണ്

104
00:10:30,573 --> 00:10:32,050
<i>ബ്രാവോ, തിരിച്ചു വരുന്നു.</i>

105
00:10:34,660 --> 00:10:36,387
ശുഭയാത്ര, ഗ്രിഗ്ഗ്സ്.

106
00:10:40,475 --> 00:10:42,310
- ഡോ. ഹലവോഴ്സൺ?
- അതെ?

107
00:10:43,602 --> 00:10:45,230
- തുലെയിലേക്ക് സ്വാഗതം
- താങ്ക്യു.

108
00:10:45,955 --> 00:10:48,691
എഡ്വാർഡ് നിങ്ങളോട് ഇപ്പോൾ തന്നെ
 സൈറ്റിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്.

109
00:10:50,184 --> 00:10:51,778
"ലാർസ് നിങ്ങളെ
 സൈറ്റിലേക്ക് കൊണ്ടുപോകും

110
00:10:53,988 --> 00:10:55,289
- ഹായ്.
- ഹായ്. വെൽക്കം.

111
00:10:55,973 --> 00:10:57,391
<i>- വണ്ടിയിൽ കയറിക്കൊളൂ.
- താങ്ക്സ്.</i>

112
00:10:57,475 --> 00:10:58,368
ഹലോ, സാർ.

113
00:11:56,467 --> 00:11:57,760
നോക്കി നടക്ക്.

114
00:12:03,308 --> 00:12:04,767
ബ്രൈറ്റൻ.

115
00:12:05,476 --> 00:12:06,769
എഡ്വാർഡ്!

116
00:12:08,771 --> 00:12:11,191
- നീ വന്നല്ലേ.
- പിന്നെ വരാതെ.

117
00:12:14,694 --> 00:12:16,821
ഇത് കേറ്റ് ലോയ്ഡ്.

118
00:12:17,989 --> 00:12:20,491
- കൊളംബിയ
 പാലിയന്റോളജി വിഭാഗം.
- സ്വാഗതം

119
00:12:20,575 --> 00:12:22,493
ആഡം ഫിഞ്ച്, 
എന്റെ ഗവേഷണ സഹായിയാണ്.

120
00:12:22,577 --> 00:12:23,870
- വെൽക്കം.
- ഹായ്.

121
00:12:23,995 --> 00:12:25,538
ഇത് എഡ്വാർഡ്, 
എന്റെ നൻപൻ.

122
00:12:25,622 --> 00:12:29,292
ഇവർ എന്റെ ടീമിലെ ചിലരാണ്. 
കാർലും ജൂലിയറ്റും. രണ്ടുപേരും
 ജിയോളജിസ്റ്റുകളാണ്.

123
00:12:29,375 --> 00:12:30,919
- ഹായ്.
- വെൽക്കം.

124
00:12:32,086 --> 00:12:33,421
ഓക്കെ.

125
00:12:34,680 --> 00:12:38,175
10,000 മൈൽ നിന്നെ 
എന്തിനാ ഞാൻ 
പറപ്പിച്ചതെന്ന് കാണിച്ചുതരാം.

126
00:13:18,507 --> 00:13:20,050
കടവുളേ!

127
00:13:21,093 --> 00:13:24,972
ഇത് ഇവിടെ ഏകദേശം ഒരു ലക്ഷത്തോളം
 വർഷങ്ങളായി ഉണ്ടെന്നാണ് കണക്ക്‌.

128
00:13:25,556 --> 00:13:28,642
ഒരു സിഗ്നൽ ട്രാൻസ്മിറ്റ് 
ചെയ്യുന്നതായി ഞങ്ങൾക്ക്‌ കിട്ടി

129
00:13:30,185 --> 00:13:32,479
ഇത് ഒരുതരം ഡിസ്ട്രെസ് കാൾ ആയിരിക്കാം,
 അടിയന്തര സഹായ അഭ്യർത്ഥന പോലെ.

130
00:13:33,313 --> 00:13:34,773
അത്ഭുതം

131
00:13:34,898 --> 00:13:36,817
ആ സിഗ്നൽ പ്രവർത്തനത്തിലായത് ഏതോ 
കാരണത്താൽ ആണെന്ന് തോന്നുന്നു...

132
00:13:36,900 --> 00:13:40,153
രക്ഷപ്പെട്ട ആൾ അതിൽ നിന്ന് 
പുറത്തുവന്നപ്പോഴായിരിക്കാം 
അത് സംഭവിച്ചത്.

133
00:13:43,657 --> 00:13:45,284
രക്ഷപ്പെട്ട ആളോ?

134
00:14:10,184 --> 00:14:11,602
ദൈവമേ.

135
00:14:28,285 --> 00:14:31,121
ഇത് പുറത്തെടുക്കാൻ 
എത്ര സമയം വേണ്ടിവരും, കേറ്റ്?”

136
00:14:34,208 --> 00:14:36,919
വേണ്ട സാധാനങ്ങൾ ഉണ്ടെങ്കിൽ, 
ഒരു…”

137
00:14:38,045 --> 00:14:39,713
ഒന്നര ദിവസം.

138
00:14:40,797 --> 00:14:42,216
നല്ലത്.

139
00:15:03,529 --> 00:15:07,199
ഈ മഞ്ഞ് എത്രത്തോളം 
കട്ടി കുറഞ്ഞതാണ്?

140
00:15:07,282 --> 00:15:09,159
ഇത് ഭിന്നിപ്പുണ്ടാകുന്ന മേഖലയിലല്ല.

141
00:15:09,243 --> 00:15:12,120
അതിനാൽ വിള്ളൽ ഉണ്ടാകാനുള്ള
 സാധ്യത വളരെ കുറവാണ്.

142
00:15:12,204 --> 00:15:13,956
ഐസ് വളരെ 
ദൃഢവും സാന്ദ്രവുമാണ്.

143
00:15:14,039 --> 00:15:16,667
അതുകൊണ്ട് അത് തകരാതെ
 ഒരുമിച്ചു പുറത്തെടുക്കാൻ 
സാധിക്കുമെന്ന് വിശ്വസിക്കുന്നു.

144
00:15:16,750 --> 00:15:18,126
കൊള്ളാം.

145
00:15:18,252 --> 00:15:21,296
ഏകദേശം പറഞ്ഞാൽ, 6 ബൈ 
12 അടി വലിപ്പം, 3.5 അടി ഉയരം.

146
00:15:21,380 --> 00:15:23,757
- ഏതോ സ്ഥലം 
ഇവിടെയൊക്കെ ആയിരിക്കാം…
- കൊള്ളാം…

147
00:15:23,841 --> 00:15:27,553
എല്ലാവരും റേഡിയോ 
ഉപയോഗിക്കാതിരിക്കാൻ
 ശ്രദ്ധിക്കണം.

148
00:15:27,636 --> 00:15:29,763
ഒരു ഇൻഫർമേഷനും
 പുറത്ത് പോകാൻ പാടില്ല.

149
00:15:29,847 --> 00:15:32,975
പൊക്കിയിടുക്കാൻ 
പറ്റിയി ക്രെയിൻ വല്ലതുമുണ്ടോ?

150
00:15:33,350 --> 00:15:35,936
ഉണ്ട്, അതെല്ലാം സെറ്റാണ്.
പേടിക്കണ്ട.

151
00:15:36,061 --> 00:15:37,396
ഞാൻ പെഡർ.

152
00:15:37,521 --> 00:15:39,356
- പെഡർ.
- പരിജയപ്പെട്ടതിൽ സന്തോഷം.

153
00:15:39,439 --> 00:15:43,277
എല്ലാം സെറ്റാണല്ലോ 
എന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ലല്ലോ.

154
00:15:43,569 --> 00:15:46,655
അത് ആരാ?
ഇതിലൊന്നും
താല്പര്യമില്ലാത്തയാൾ

155
00:15:46,780 --> 00:15:48,073
ഓഹോ, അത് ലാർസ്.

156
00:15:48,156 --> 00:15:50,951
അവന് ഇംഗ്ലീഷ് അറിയില്ല, 
പക്ഷെ കരടിയുടെ ഉശിരാണ്.

157
00:15:51,076 --> 00:15:52,536
സ്കാനുകൾ നോക്കിയാൽ
 നിങ്ങൾക്ക് മനസ്സിലാകും,

158
00:15:52,536 --> 00:15:55,873
“പേടകം ഐസിനുള്ളിലേക്ക്
 200 മീറ്റർ നീളമുള്ള ഒരു തുരങ്കം 
കുത്തിയുണ്ടാക്കിയിട്ടുണ്ട്.”

159
00:15:57,583 --> 00:16:01,253
ഞാൻ പറയട്ടെ.
നിങ്ങൾ ഒരു വിളളലിലേക്ക് വീഴുന്നു...

160
00:16:02,004 --> 00:16:03,755
എന്നിട്ട് കൃത്യമായ 
വിവരങ്ങൾ പോലുമില്ലാതെ...

161
00:16:03,881 --> 00:16:06,383
കപ്പലിന്റെ സുരക്ഷിതത്വം വിട്ട്
പുറത്തിറങ്ങുമോ?

162
00:16:06,508 --> 00:16:10,512
പരിക്ക് പറ്റിയത് കൊണ്ട് 
ചൂടുള്ള സ്ഥലം തേടി പോയിക്കാണും.

163
00:16:12,639 --> 00:16:14,850
തേടിയത് കിട്ടിയില്ലെന്ന്
 തോന്നുന്നു.

164
00:16:53,722 --> 00:16:56,141
ആദ്യം കുറച്ച് 
ബുദ്ധിമുട്ടുണ്ടാവും.

165
00:16:56,850 --> 00:17:01,813
- ഉണർത്തിയതിന് ക്ഷമിക്കണം.
- ഏയ് സാരമില്ല.

166
00:17:06,718 --> 00:17:09,238
ഇനി അത് ഒരുമിച്ച് 
കാണാൻ പറ്റില്ല.

167
00:17:53,700 --> 00:17:55,618
ട്രാൻസ്‌പോർട്ട് 
വെയ്റ്റെന്ന് പറഞ്ഞാൽ?

168
00:17:55,743 --> 00:18:01,499
ഇത് കൊണ്ടുപോകാൻ കഴിയുന്ന ഭാരമായി കുറയ്ക്കണം, 
അതോണ്ട് ഇവിടെ നിന്ന് ഇവിടെ വരെ മുറിക്കണം.

169
00:18:03,459 --> 00:18:05,378
നാലടിയിൽ തുടങ്ങാം.

170
00:18:05,795 --> 00:18:07,755
എനിക്കിപ്പോഴും
 വിശ്വസിക്കാൻ വയ്യാ.

171
00:18:08,631 --> 00:18:10,508
ഞാൻ വിശ്വസിച്ചു.

172
00:18:12,177 --> 00:18:14,971
- എല്ലാം സെറ്റാണോ?
- കുറച്ചുകൂടിയുണ്ട്.

173
00:18:15,096 --> 00:18:16,681
കൊള്ളാം.

174
00:18:17,223 --> 00:18:18,725
കൊള്ളാം.

175
00:18:21,394 --> 00:18:25,231
പക്ഷേ അതിന് മുമ്പ്, 
എനിക്കൊരു സാമ്പിൾ എടുക്കണം.

176
00:18:28,484 --> 00:18:30,778
അത് അത്ര 
നല്ലതാണെന്ന്
 തോന്നുന്നുണ്ടോ?

177
00:18:31,905 --> 00:18:33,698
ഉണ്ട്.

178
00:18:34,866 --> 00:18:36,993
എന്തെന്നാൽ, അവസ്ഥ
 വളരെ അനിശ്ചിതമാണ്

179
00:18:37,076 --> 00:18:39,078
പിന്നെ നമ്മുടെ കൈയിൽ 
ശരിയായ ഉപകരണങ്ങളുമില്ല.

180
00:18:39,204 --> 00:18:40,872
വൃത്തിയാക്കി അണുവിമുക്തമാക്കുന്നത് 
ഒരു വലിയ പ്രശ്നമാണ്.

181
00:18:40,997 --> 00:18:44,667
എഡ്വാർഡ്, ചെറിയ സൈസ് ഡ്രിൽ 
എന്തെങ്കിലും നിന്റെ കൈയിൽ ഉണ്ടോ?

182
00:18:44,792 --> 00:18:47,003
30 മീറ്ററിന്റെ ഉണ്ടാവണം

183
00:18:47,504 --> 00:18:49,255
നല്ലത്.

184
00:18:49,631 --> 00:18:52,050
ഇവിടെയെവിടെയോ
 ഉണ്ടെന്ന് തോന്നുന്നു.

185
00:18:57,596 --> 00:19:00,390
കേറ്റ്.
ഒന്ന് നിന്നേ.

186
00:19:01,975 --> 00:19:05,979
“ഇനി മുതൽ, അവരുടെയൊക്കെ മുന്നിൽ 
എന്നോട് വീണ്ടും വിരോധം കാണിക്കരുത്.

187
00:19:06,104 --> 00:19:08,815
- ഞാൻ ആലോചിച്ചപ്പോ...
- നീ ഇവിടെ വന്നത് ആലോചിക്കാനല്ല.

188
00:19:08,941 --> 00:19:11,568
സുരക്ഷിതമായി അത്
 ഐസിൽ നിന്ന് 
പുറത്തെടുക്കാനാണ്.

189
00:19:13,153 --> 00:19:15,280
നമ്മൾ രണ്ടാൾക്കും
 മനസ്സിലായെന്ന് കരുതുന്നു.

190
00:21:04,348 --> 00:21:06,808
അപ്പോ ഇത് വരെ ഇത് 
രുചിച്ച് നോക്കിയിട്ടില്ലേ?

191
00:21:06,975 --> 00:21:09,019
- ഒരിക്കലുമില്ല.
- ഇതിന്റെ രുചി കൊള്ളില്ല.

192
00:21:09,102 --> 00:21:11,605
ജന്റിൽമെൻ.
ലേഡീസ്.

193
00:21:11,939 --> 00:21:15,442
പെട്ടെന്നായിരുന്നെങ്കിലും 
വിശദമായ പരിശോധനയ്ക്ക് ശേഷം

194
00:21:15,567 --> 00:21:17,653
ആ വസ്തു,

195
00:21:18,362 --> 00:21:20,531
ഞാൻ വ്യക്തമായി, 
സംശയമില്ലാതെ പറയാം,

196
00:21:20,864 --> 00:21:25,452
സെല്ലുലാർ തലത്തിൽ ഇതുപോലൊന്ന്
 ഞാൻ ഇതുവരെ കണ്ടിട്ടില്ല,

197
00:21:27,454 --> 00:21:31,041
അവിടെ ഉള്ള ആ 
മുറിയിലെതുപോലുള്ളത് പോലെ.

198
00:21:31,333 --> 00:21:34,211
ഇപ്പോൾ, ഈ 
കണ്ടെത്തലിന്റെ സ്വാധീനം…

199
00:21:34,294 --> 00:21:37,422
ഇതിന്റെ സ്വാധീനം ആയിരക്കണക്കിന് 
വർഷങ്ങൾ വരെ തുടരും.

200
00:21:37,673 --> 00:21:39,967
ഇതോടെ തുടർന്നുള്ള കാലത്ത്,

201
00:21:40,092 --> 00:21:44,388
നാം അറിയുന്ന ലോകം ഇനി ഒരിക്കലും 
പഴയപോലെ ആവില്ല—അത് ശാശ്വതമായി മാറിയിരിക്കുന്നു.

202
00:21:47,683 --> 00:21:50,978
എന്റെ സുഹൃത്തുക്കളേ, 
നിങ്ങളെല്ലാവരും എന്നും ഓർമ്മിക്കപ്പെടും,

203
00:21:51,061 --> 00:21:54,314
ഈ കണ്ടെത്തൽ 
നടത്തിയവരായി.

204
00:22:01,655 --> 00:22:03,198
താങ്ക്യൂ.

205
00:22:09,704 --> 00:22:11,748
ഒരു എലിയനെ കൊണ്ടുവന്നതിന്റെ പേരിൽ
 അവർ ബോണസ് തരുമെന്ന് തോന്നുന്നുണ്ടോ?

206
00:22:11,832 --> 00:22:13,667
കോൾ സാമ്പിളുകൾക്ക് പകരം?

207
00:22:23,902 --> 00:22:26,096
ഇതിലും നല്ലത് 
വെല്ലോം കയ്യിലുണ്ടോ?

208
00:22:27,680 --> 00:22:28,756
- ഹേയ്, ഗ്രിഗ്ഗി.
- എന്താ?

209
00:22:28,882 --> 00:22:30,792
നീ പോയി കാബിനറ്റ് 
സ്റ്റാഷ് എടുത്തോണ്ട് വരുവോ.

210
00:22:30,875 --> 00:22:32,060
ആടെയ്.

211
00:22:33,620 --> 00:22:34,396
ദാ വരണൂ.

212
00:22:59,004 --> 00:23:01,048
എവിടെയാണോ വെച്ചേ?

213
00:24:44,067 --> 00:24:45,652
ആണ്ടവ...

214
00:24:51,658 --> 00:24:53,410
ഒന്ന് പോടാ കുണ്ണേ.

215
00:24:55,954 --> 00:24:57,664
മലരൻ....

216
00:25:25,776 --> 00:25:27,152
അത് പൊട്ടി!

217
00:25:30,280 --> 00:25:31,782
എന്തെടേയ്?

218
00:25:32,574 --> 00:25:34,660
തമാശയല്ലെടാ കോപ്പേ!

219
00:25:34,743 --> 00:25:37,079
അതിന് ജീവനുണ്ട്!

220
00:25:37,913 --> 00:25:40,290
ഞാൻ ഇപ്പോ അവിടെ 
പോയപ്പോ കണ്ടതാ.

221
00:25:40,374 --> 00:25:42,084
അത് ചാടി പോയി!

222
00:26:07,959 --> 00:26:09,736
രണ്ടോ മൂന്നോ ഗ്രൂപ്പുകളായി
 നമുക്ക് തിരച്ചിൽ നടത്താം.

223
00:26:10,821 --> 00:26:13,365
മുഴുവൻ ക്യാമ്പും, 
കണ്ടാൽ വിവരം 
അറിയ്ക്കണം

224
00:26:13,365 --> 00:26:15,242
സ്വന്തമായി ഒന്നും 
ചെയ്യാൻ ശ്രമിക്കരുത്.

225
00:26:15,784 --> 00:26:16,994
സൂക്ഷിക്കണം...

226
00:26:17,161 --> 00:26:18,787
അവസ്ഥ എങ്ങനെയാണെന്ന് അറിയില്ല.

227
00:27:10,672 --> 00:27:14,259
നീയാണോ അത് തുറന്നിട്ടത്?

228
00:27:16,803 --> 00:27:20,432
- ഓർക്കുന്നില്ലെടാ.
- കോപ്പ്.

229
00:27:25,646 --> 00:27:29,441
അളിയാ സൂക്ഷിക്കണേ 
അത് പെരപ്പുറം പൊളിച്ചാ 
പോയത്.

230
00:27:57,845 --> 00:27:58,887
ഈശോയെ.

231
00:29:09,583 --> 00:29:11,627
രക്ഷിക്കണേ!

232
00:29:13,003 --> 00:29:15,797
ആരെങ്കിലും ഓടി വരണേ!

233
00:29:18,300 --> 00:29:21,011
- അത് ഹെൻറികിനെ പിടിച്ചു.
- വാ.

234
00:29:25,556 --> 00:29:28,310
- ദൈവമേ!
- ദേ അത്!

235
00:29:33,941 --> 00:29:35,609
- ആരെങ്കിലും എന്തെങ്കിലും ചെയ്യ്!
- കടവുളേ.

236
00:29:40,823 --> 00:29:42,908
കൊല്ല്! കൊല്ലെടാ മൈരിനെ!

237
00:30:05,848 --> 00:30:07,641
കത്തിച്ചേ പറ്റൂ, കത്തിക്കെടാ!

238
00:30:15,023 --> 00:30:15,983
എറിയ്, എറിയ്!

239
00:31:15,542 --> 00:31:16,668
ബി പി കുറഞ്ഞിട്ടുണ്ട്.

240
00:31:24,927 --> 00:31:26,803
ഹെൻറിക്കിന്
കുഞ്ഞുകുട്ടികളുള്ളതാ.

241
00:31:30,724 --> 00:31:34,311
വല്ലാത്ത സംഭവമായി പോയി.
വല്ലാത്ത ട്രാജഡി തന്നെ.

242
00:31:35,938 --> 00:31:39,525
ഹെൻറിക്കിന് സംഭവിച്ച കാര്യത്തിൽ 
എല്ലാവരും വലിയ ഞെട്ടലിലാണ്.

243
00:31:41,026 --> 00:31:44,822
പക്ഷേ, വേണ്ടത്ര ബഹുമാനത്തോടെ തന്നെ 
പറയട്ടെ, എല്ലാം വിഘടിച്ച് നശിച്ചുപോകുന്നതിന്
 മുമ്പ് അവശിഷ്ടങ്ങൾ പരിശോധിക്കേണ്ടതുണ്ട്.

244
00:31:45,739 --> 00:31:47,950
അത് ഒരു മനുഷ്യനാണ്. 
അല്ലാതെ അവശിഷ്ട്ടമല്ല.

245
00:31:48,158 --> 00:31:50,035
അല്ല, അത് എനിക്കറിയാം. ഞാൻ
 ഉദ്ദേശിച്ചത് അതിനെക്കുറിച്ചാണ്.

246
00:31:51,161 --> 00:31:54,414
ഈ കണ്ടെത്തൽ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന്
 നമ്മളെല്ലാവർക്കും അറിയാമെന്ന് ഞാൻ വിശ്വസിക്കുന്നു.

247
00:31:54,581 --> 00:31:56,416
ഇത് നമ്മുടെ ജീവിതത്തിൽ ആദ്യത്തെയും
 ഒരുപക്ഷേ അവസാനത്തെയും അവസരമായിരിക്കാം…

248
00:31:56,416 --> 00:31:59,211
മനുഷ്യരാശി ഒരു അന്യഗ്രഹ ജീവിയുമായി 
സമ്പർക്കത്തിലായ ആദ്യത്തെയും ഒരുപക്ഷേ 
അവസാനത്തെയും സംഭവമായിരിക്കാം ഇത്.

249
00:31:59,795 --> 00:32:03,674
ശാസ്ത്രജ്ഞരായ നമ്മൾ അതിനെ പഠിക്കുകയും
 മനസ്സിലാക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്.

250
00:32:03,674 --> 00:32:07,010
കഴിഞ്ഞ തവണ അത് അത്ര
 നല്ല രീതിയ്ക്ക് അവസാനിച്ചില്ലലോ?

251
00:32:07,302 --> 00:32:08,929
അത് നശിപ്പിക്കുന്നതാണ് നല്ലത്.

252
00:32:11,181 --> 00:32:12,349
മുഴുവനായിട്ടും.

253
00:32:13,892 --> 00:32:16,186
ഈ കാര്യത്തിലുള്ള 
നിങ്ങളുടെ പങ്ക് ഇനി മതി.

254
00:32:16,687 --> 00:32:17,855
ഓഹോ അങ്ങനെയാണോ?

255
00:32:18,605 --> 00:32:22,234
നിങ്ങളുടെ ആളായ ഒലാവ് അവിടെ പിന്നിലുണ്ട്.
അവന്റെ സ്ഥിതി വളരെ മോശമാണ്.

256
00:32:23,694 --> 00:32:26,321
നാളെ പുലർച്ചെ വെളിച്ചം വീഴുമ്പോൾ 
അവനെ മക്‌മർഡോയിലേക്ക് കൊണ്ടു പോകും.

257
00:32:26,321 --> 00:32:28,073
മിലിറ്ററി ഹോസ്പിറ്റലിലേക്ക്‌.

258
00:32:29,533 --> 00:32:31,201
അപ്പോ നീ എന്താ 
അവരോട് പറയാൻ പോണേ.

259
00:32:32,452 --> 00:32:36,999
സത്യം പറയും, നടന്നതൊക്കെ.

260
00:33:52,134 --> 00:33:54,886
കേറ്റ്?
ഒരു കൈ താ.

261
00:33:59,872 --> 00:34:01,374
പിടിക്ക്.

262
00:34:05,586 --> 00:34:07,339
അവിടം ഉയർത്ത്.

263
00:34:34,042 --> 00:34:37,921
അവന്റെ മുഖം ഏതോ തരത്തിലുള്ള അമ്നിയോട്ടിക് 
സാക്കിനുള്ളിൽ പൊതിഞ്ഞിരിക്കുകയാണ്.

264
00:35:05,073 --> 00:35:08,702
ഈ കോശങ്ങൾ, ഇപ്പോൾ
 രൂപപ്പെട്ടതുപോലെ തോന്നുന്നു.

265
00:35:11,580 --> 00:35:13,791
അവനെ എന്താ ചെയ്തേ?

266
00:35:14,625 --> 00:35:17,377
അത് അവനെ ആഗിരണം 
ചെയ്യുകയായിരുന്നു എന്ന് തോന്നുന്നു.

267
00:35:18,003 --> 00:35:20,380
അത് അവനെ 
ദഹിപ്പിക്കുകയായിരുന്നുവെന്ന് തോന്നുന്നു.

268
00:35:21,256 --> 00:35:22,883
അത്ഭുതം

269
00:35:25,302 --> 00:35:27,137
<i>അത്ഭുതം തന്നെ.</i>

270
00:35:44,687 --> 00:35:46,689
- എന്താ പറ്റിയെ? ഓക്കെയാണോ?
- ഓക്കെയാണ്

271
00:35:46,731 --> 00:35:48,483
- ശരിക്കും?
- അതെ.

272
00:35:48,525 --> 00:35:51,277
- എന്തെങ്കിലും വേണോ നിനക്ക്?
- വേണ്ട, വേണ്ട, ഞാൻ ഓക്കെയാണ്.

273
00:36:19,055 --> 00:36:20,932
എന്തായിത്?

274
00:36:22,851 --> 00:36:24,894
ഇത് ടൈറ്റാനിയം കൊണ്ട് ഉണ്ടാക്കിയ
പ്ലേറ്റ് ആണെന്ന് തോന്നുന്നു.

275
00:36:25,436 --> 00:36:28,731
ഗുരുതരമായി ഒടിഞ്ഞ എല്ലുകൾ ഉറപ്പിക്കാൻ 
ഡോക്ടർമാർ ഉപയോഗിക്കുന്നതാണ്.

276
00:36:28,857 --> 00:36:30,775
അത് തന്നെ.

277
00:36:31,150 --> 00:36:33,361
കഴിഞ്ഞ വർഷം
ഹെൻറിക്കിന്റെ 
കൈ ഒടിഞ്ഞിരുന്നു.

278
00:36:33,486 --> 00:36:36,447
അതിന്റെ ചികിത്സയ്ക്ക്‌ അവൻ
 അർജന്റീനയിൽ പോയിരുന്നു.

279
00:36:40,243 --> 00:36:43,663
ഇത് മുമ്പ് അവന്റെ കൈയിൽ ഘടിപ്പിച്ചിരുന്നതല്ലേ?
പിന്നെ ഇപ്പോൾ അത് പുറത്തേക്ക് വന്നത് എങ്ങനെയാ?

280
00:36:48,376 --> 00:36:49,919
അതൊരു നല്ല ചോദ്യമാണ്.

281
00:37:10,023 --> 00:37:11,566
എന്ത് ചെയ്യാ?

282
00:37:12,066 --> 00:37:14,569
ഹെൻറിക്കിന്റെ ശരീരത്തിൽ
നിന്ന് പരിശോധനയ്ക്കായി
 ഒരു കോശസാമ്പിൾ എടുത്തു.

283
00:37:14,652 --> 00:37:17,947
ഇത് അവന്റെ ശരീരത്തിൽ എന്താണ്
 ചെയ്തുകൊണ്ടിരുന്നതെന്ന് അറിയണം.

284
00:37:28,332 --> 00:37:30,792
ഇയാളിത് ഒന്ന് നോക്കിയേ.

285
00:37:41,428 --> 00:37:43,722
ഈ കോശങ്ങൾ മരിച്ചിട്ടില്ല.

286
00:37:45,724 --> 00:37:47,893
അത് ഒരിക്കലും സംഭവിക്കില്ല.

287
00:37:52,981 --> 00:37:55,901
അന്യഗ്രഹജീവിയുടെ 
കോശങ്ങൾ ഏതോ വിധത്തിൽ...

288
00:37:55,984 --> 00:37:58,529
ഹെൻറിക്കിന്റെ കോശങ്ങളെ
 ആക്രമിക്കുകയാണ്, പിന്നെ അവ...

289
00:37:59,947 --> 00:38:01,990
എന്തോന്നാ ഇതൊക്കെ? 
അവയുടെ രൂപവും സ്വഭാവവും മാറുന്നു.

290
00:38:02,115 --> 00:38:04,117
അത് അവന്റെ കോശങ്ങളെ
 പകർത്തുകയാണ്.

291
00:38:06,995 --> 00:38:09,289
ഓക്കെ, അതാണോ ഞാൻ 
കാണുന്നതെന്ന് അറിയില്ല, പക്ഷെ...

292
00:38:09,373 --> 00:38:11,291
അത് അവനെ 
പകർത്തുകയായിരുന്നു.

293
00:38:38,485 --> 00:38:40,028
എല്ലാം ഓക്കെയാവും, ഓലവ്.

294
00:38:40,112 --> 00:38:42,197
മക്മർഡോയിലേ 
ഡോക്ടറിന്റെ അടുത്തേക്കാ
 നമ്മൾ പോകുന്നത്.

295
00:38:44,616 --> 00:38:46,285
കേറ്റ്.

296
00:38:47,369 --> 00:38:49,079
- ഹേയ്.
- ഹായ്.

297
00:38:50,873 --> 00:38:52,291
ഞങ്ങൾ പോകുന്നു.

298
00:38:53,792 --> 00:38:56,003
കാലാവസ്ഥ അനുകൂലമാകുമ്പോൾ, 
സഹായവുമായി ഞങ്ങൾ തിരിച്ചുവരും...

299
00:38:56,003 --> 00:38:58,172
പറ്റുന്നത്ര വേഗത്തിൽ.

300
00:38:58,755 --> 00:39:00,382
ഓക്കെ.

301
00:39:01,592 --> 00:39:03,010
ശരി.

302
00:39:15,689 --> 00:39:17,733
- ഇവനെ ചൂടാക്കി 
തന്നെ വെക്കണം.
- ഓക്കെ.

303
00:39:17,983 --> 00:39:19,568
കേറി വാ.

304
00:39:24,781 --> 00:39:26,241
ഇരിക്ക്.

305
00:39:27,534 --> 00:39:29,286
പോകാം.

306
00:40:16,917 --> 00:40:19,419
നാശത്തിൽ നിന്ന് വിട.

307
00:41:21,398 --> 00:41:23,817
കാർട്ടർ!
കാർട്ടർ, വെയിറ്റ് !

308
00:41:35,287 --> 00:41:37,664
അവള് താഴോട്ട് 
വരാനാണല്ലോ പറയണേ.

309
00:41:38,207 --> 00:41:41,251
- എന്താ പ്രശ്നം?
- അവര് പോകാൻ പാടില്ല.

310
00:41:43,253 --> 00:41:44,755
കാർട്ടർ.

311
00:41:45,088 --> 00:41:46,924
എടുക്ക്, പോകാം.

312
00:41:54,389 --> 00:41:56,183
മൈര്. നമ്മള് തിരിച്ചിറങ്ങുന്നു.

313
00:41:56,266 --> 00:41:57,643
കോപ്പ്.

314
00:41:57,726 --> 00:41:59,394
തിരിച്ചിറങ്ങുന്നു.

315
00:42:02,272 --> 00:42:03,982
എന്തെങ്കിലും പ്രശ്നമുണ്ടോ?

316
00:42:05,442 --> 00:42:07,277
ഒന്നൂല്ല.

317
00:42:14,201 --> 00:42:15,994
എന്തെങ്കിലും മറന്നു കാണും.

318
00:42:17,037 --> 00:42:19,706
നമ്മൾ ഉടനെ തന്നെ പോകും, ഓക്കെ?

319
00:42:20,999 --> 00:42:22,876
പേടിക്കണ്ട.

320
00:42:23,126 --> 00:42:24,962
പേടിക്കാതിരി.

321
00:42:45,315 --> 00:42:46,984
എന്തോ പ്രശ്നമുണ്ട്.

322
00:43:16,721 --> 00:43:19,183
മക്‌മർഡോ സ്റ്റേഷനെ ബന്ധപ്പെടാൻ ശ്രമിക്കുന്നു. 
എമർജൻസി ചാനലിൽ ആരെങ്കിലും 
കേൾക്കുന്നുണ്ടെങ്കിൽ പ്രതികരിക്കുക.

323
00:43:20,349 --> 00:43:21,602
കേൾക്കുന്നുണ്ടോ? ഓവർ.

324
00:43:24,353 --> 00:43:26,023
വീണ്ടും പറയുന്നു, 
ഇത് തുലെ സ്റ്റേഷൻ .

325
00:43:27,356 --> 00:43:29,693
അപകടം നടന്ന സ്ഥലം ഈ മലനിരയുടെ
 മറുവശത്താണ്. അവിടെയാണ് അവര് വീണത്.

326
00:43:33,954 --> 00:43:35,498
അവിടെയെത്തുക
 എന്നത് അസാധ്യമാണ്.

327
00:43:37,541 --> 00:43:39,710
ഇതിന് യാതൊരു അർത്ഥവുമില്ല.

328
00:43:40,002 --> 00:43:42,421
മഞ്ഞായാലും അവർക്ക് 
കാണാൻ കഴിയുമല്ലോ?

329
00:43:42,463 --> 00:43:45,007
അതോണ്ട് അവരെ
 തേടി പോണില്ലേ?
ഒന്ന് ശ്രമിച്ചൂടെ?

330
00:43:45,049 --> 00:43:47,259
അങ്ങോട്ടേക്ക് പോകണമെങ്കിൽ 
നമ്മുക്കൊരു ഹെലികോപ്റ്റർ വേണം.

331
00:43:47,384 --> 00:43:48,969
പിന്നെ ഇന്ധനവും നിറയ്ക്കണം
 റേഡിയോയും വേണം.

332
00:43:48,754 --> 00:43:51,173
ഇതെല്ലാം യാദൃശ്ചികമായി 
സംഭവിച്ചതാണെന്ന് തോന്നുന്നില്ല.

333
00:43:53,258 --> 00:43:56,512
റേഡിയോ ചത്തു.
മൈര് ചത്തു.

334
00:43:58,096 --> 00:43:59,765
കാറ്റും വരുന്നുണ്ട്.

335
00:43:59,848 --> 00:44:01,141
മൈര്.

336
00:44:01,266 --> 00:44:02,851
നമുക്ക് അവരുമായി ബന്ധപ്പെടാൻ കഴിയുന്നില്ല.
 സിഗ്നലിൽ വളരെ അധികം തടസ്സമുണ്ട്.

337
00:44:30,295 --> 00:44:34,174
നാല് പേരെ കാണാതായി.
ഹെലികോപ്റ്ററുമില്ല റേഡിയോയുമില്ല.

338
00:44:34,299 --> 00:44:38,470
ഈ ആളുകളെ ഇവിടെ
 കൊണ്ടുവന്നത് തെറ്റായ 
തീരുമാനമായിരുന്നു.

339
00:44:38,554 --> 00:44:40,013
ഇനിയും ആളുകൾ
 മരിച്ചെന്ന് വരാം.

340
00:44:40,138 --> 00:44:42,933
പക്ഷെ, സാൻഡർ, അവര് മരിച്ചോ
 ഇല്ലയോന്ന് നമ്മുക്കറിയില്ലലോ.

341
00:44:43,267 --> 00:44:46,270
കോളിൻ, ലാർസ്
സാധങ്ങൾ എടുക്ക്

342
00:44:48,230 --> 00:44:50,232
<i>അടുത്തുള്ള 
ബേസിലേക്ക് പോകാം.</i>

343
00:44:50,315 --> 00:44:51,775
ലാർസ്, ഇപ്പോ തന്നെ.

344
00:44:52,901 --> 00:44:54,695
അത് നല്ലതിനാണെന്ന് തോന്നുന്നില്ല.

345
00:44:57,322 --> 00:44:58,740
അതെന്താ?

346
00:44:59,032 --> 00:45:01,201
ഇവിടെ നിന്ന് ആരും പോകാൻ പാടില്ല...

347
00:45:01,326 --> 00:45:03,495
ഇവിടെ എന്താണ് നടക്കുന്നതെന്ന്
 അറിയുന്നതെങ്കിലും വരെ.

348
00:45:03,579 --> 00:45:06,165
- ഇവിടെ ഞാനാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്.
- അറിയാം, എഡ്വാർഡ്, പക്ഷെ...

349
00:45:06,290 --> 00:45:08,083
നീ എന്തിനാ ഹെലികോപ്റ്റർ 
താഴെ ഇറക്കാൻ പറഞ്ഞെ?

350
00:45:08,167 --> 00:45:09,918
അവര് പോയാൽ 
അപകടമാണെന്ന് തോന്നി.

351
00:45:10,002 --> 00:45:11,378
എന്ത് അപകടം?

352
00:45:12,254 --> 00:45:14,590
ഞാൻ ഹെൻറിക്കിന്റെ രക്തത്തിന്റെ 
ഒരു സാമ്പിൾ എടുത്തിരുന്നു...

353
00:45:15,007 --> 00:45:17,384
ആ അന്യഗ്രഹജീവിയുടെ
 കോശങ്ങൾ ഇപ്പോഴും ജീവനോടെയുണ്ട്.

354
00:45:17,509 --> 00:45:21,138
ഹെൻറിക്കിന്റെ
കോശങ്ങൾ പകർത്തി 
കൊണ്ട്.

355
00:45:21,763 --> 00:45:23,765
അതിന്റെ തനിപ്പകർപ്പുകൾ.

356
00:45:25,309 --> 00:45:26,810
ആദവും കണ്ടതാണ്.

357
00:45:29,646 --> 00:45:30,981
സത്യമാണോ?

358
00:45:33,859 --> 00:45:35,235
എനിക്കറിയില്ല.

359
00:45:35,569 --> 00:45:37,654
എന്താ കണ്ടതെന്ന്
 എനിക്കറിയില്ല.

360
00:45:37,738 --> 00:45:39,823
എന്തോ കണ്ടു.

361
00:45:39,948 --> 00:45:42,451
എന്തോന്നാ പറയുന്നേ.
മനസ്സിലാകുന്നില്ല?

362
00:45:45,370 --> 00:45:49,750
ആ അന്യഗൃഹജീവിക്ക്
പൂർണ്ണമായും,

363
00:45:49,833 --> 00:45:51,793
ഒരു മനുഷ്യനായി 
മാറാൻ കഴിയും.

364
00:45:51,919 --> 00:45:53,670
- എന്തോന്നാ?
- ഒരിക്കലുമില്ല.

365
00:45:53,754 --> 00:45:55,422
- ആര്?
- ഇത് വട്ടാ.

366
00:45:55,547 --> 00:45:58,592
ഓക്കെ, ഓക്കെ. കേറ്റ്? കേറ്റ്?
ഓക്കെ! കേറ്റ്.

367
00:45:59,426 --> 00:46:01,678
എരിതീയിൽ എണ്ണയൊഴിക്കണ്ട സമയമല്ലിത്.

368
00:46:02,095 --> 00:46:05,015
നിർത്ത്, സാധനങ്ങളെടുക്ക്,

369
00:46:05,140 --> 00:46:06,934
ഇത് സ്വകാര്യമായിട്ട് 
ചർച്ച ചെയ്യാം.

370
00:46:07,017 --> 00:46:09,269
ഇനിയൊരു സ്വകാര്യതയും വേണ്ട, ഡോക്ടർ.

371
00:46:09,353 --> 00:46:10,812
തെളിവുകളാണ് വേണ്ടത്!

372
00:46:10,938 --> 00:46:12,397
ദാ നോക്ക്.

373
00:46:14,983 --> 00:46:16,276
എന്താ ഇത്?

374
00:46:16,401 --> 00:46:19,112
ആരുടെയൊ പല്ലിന്റെ
 കഷ്ണങ്ങളാണ്.

375
00:46:19,363 --> 00:46:21,740
ഷവറിൽ രക്തം കെട്ടിക്കിടന്ന 
സ്ഥലത്തിന്റെ അരികിൽ നിന്നാണ് കിട്ടിയത്.

376
00:46:21,865 --> 00:46:23,158
രക്തം കെട്ടിക്കിടന്നെന്നോ?

377
00:46:23,283 --> 00:46:25,786
അതിന് കോശങ്ങളെ പകർത്താൻ കഴിയും,
പക്ഷേ അജൈവ വസ്തുക്കളെ  
പകർത്താൻ കഴിയില്ല.

378
00:46:25,869 --> 00:46:29,081
അങ്ങനെ സാധിക്കാത്തത് 
കൊണ്ട് തുപ്പി കളഞ്ഞത്.

379
00:46:30,207 --> 00:46:32,167
നമ്മള് സമയം വെറുതെ 
കളയുവാണ്, ലാർസ്?

380
00:46:32,167 --> 00:46:33,126
നിൽക്ക്!

381
00:46:33,961 --> 00:46:37,756
ഞാൻ പിന്നീട് ചെന്ന് നോക്കിയപ്പോ 
അത് ആരോ വൃത്തിയാക്കിയിരിക്കുന്നു.

382
00:46:38,215 --> 00:46:40,092
എല്ലാം തുടച്ച് വൃത്തിയാക്കി.

383
00:46:41,176 --> 00:46:43,512
അത് എന്ത് തന്നെയായാലും...

384
00:46:44,388 --> 00:46:47,015
അത് ഇവിടെ തന്നെയുണ്ട്.

385
00:46:52,813 --> 00:46:54,356
മതി.

386
00:46:54,898 --> 00:46:57,693
ലാർസ്, കോളിൻ, 
സാധനങ്ങൾ എടുക്ക്.
10 മിനിറ്റ്.

387
00:46:59,153 --> 00:47:00,821
പ്ലീസ്, എഡ്വാർഡ്.

388
00:47:01,572 --> 00:47:02,573
പോവരുത്.

389
00:47:03,615 --> 00:47:06,285
പോവരുത്!
നമ്മള് എന്തിനോടാണ്
 കളിക്കുന്നതെന്ന് നമ്മുക്കറിയില്ല.

390
00:47:10,497 --> 00:47:11,540
ശരി.

391
00:47:22,134 --> 00:47:23,093
കേറ്റ്?

392
00:47:27,639 --> 00:47:30,225
ഇത് പറയാമോന്ന് എനിക്കറിയില്ല.

393
00:47:30,767 --> 00:47:32,352
ആരെയും പ്രശ്നത്തിലാക്കണമെന്ന് എനിക്കില്ല.

394
00:47:32,436 --> 00:47:33,520
കാര്യം എന്താ?

395
00:47:34,396 --> 00:47:35,647
നീ പറഞ്ഞില്ലേ...

396
00:47:36,398 --> 00:47:39,860
ഷവറിലെ രക്തം 
ആരോ തുടച്ചെന്ന്.

397
00:47:40,027 --> 00:47:42,112
ഇവിടെ നമുക്കൊപ്പം ഉള്ള ആരോ
 ഒരാൾ മനുഷ്യനല്ലായിരിക്കാം

398
00:47:42,112 --> 00:47:43,238
ജൂലിയറ്റ്, പ്ലീസ്...

399
00:47:44,990 --> 00:47:46,325
നീ എന്താ കണ്ടത്?

400
00:47:47,534 --> 00:47:53,790
അപകടത്തിന് ശേഷം, കോളിൻ ഷവറിൽ
 നിന്ന് വരുന്നത് ഞാൻ കണ്ടപോലെ തോന്നുന്നു.

401
00:47:53,916 --> 00:47:55,584
എന്തോ അവന്റെ 
കയ്യിലുണ്ടായിരുന്നു.

402
00:47:56,376 --> 00:47:59,963
ഒരു ടവലോ, തുണിക്കഷണമോ, 
വൃത്തിയാക്കാൻ ഉപയോഗിച്ച 
എന്തെങ്കിലും ആയിരിക്കാം.

403
00:48:00,714 --> 00:48:05,511
കേറ്റ്, എനിക്ക് ഉറപ്പില്ല,
 പക്ഷെ ഞാൻ കണ്ട പോലെ...

404
00:48:21,652 --> 00:48:23,195
അവൻ എഡ്വാർഡിന്റെ 
കൂടെ പോകുകയാണ്.

405
00:48:23,320 --> 00:48:24,863
അവരെ വിടാൻ പാടില്ല.

406
00:48:25,614 --> 00:48:27,032
ആരെയും വിടാൻ പാടില്ല.

407
00:48:28,742 --> 00:48:31,495
വണ്ടികളുടെ കീ 
എവിടെയാണ് എനിക്കറിയാം.

408
00:48:39,253 --> 00:48:41,880
- എവിടെയാ?
- ആ ഡ്രോയറിൽ.

409
00:48:43,215 --> 00:48:44,967
- ഇതിലാണോ?
- അതെ.

410
00:48:48,929 --> 00:48:52,349
- എത്രയെണ്ണമുണ്ട്?
- 5.

411
00:48:54,184 --> 00:48:55,686
മൂന്നേ, നാലേ.

412
00:48:57,354 --> 00:48:58,730
നീ പറഞ്ഞത് 
അഞ്ചാണെന്നല്ലേ?

413
00:49:36,393 --> 00:49:37,728
ഓട്!

414
00:49:48,655 --> 00:49:49,990
കേറ്റ്, എന്താ പറ്റിയെ?

415
00:49:50,908 --> 00:49:54,328
കാള്‍. അത് കാളിനെ പിടിച്ചു.
പിടിച്ചു... കാളിനെ.

416
00:50:14,181 --> 00:50:15,516
കേറ്റ്.

417
00:50:28,695 --> 00:50:30,113
കത്തിക്ക്‌!

418
00:51:34,218 --> 00:51:35,304
മതി, മതി.

419
00:51:38,764 --> 00:51:39,766
നരകത്തിലേക്ക് പോ.

420
00:51:57,367 --> 00:51:59,369
നമുക്കിത് എന്താ 
സംഭവിക്കുന്നത്?

421
00:52:04,959 --> 00:52:06,878
അത് തന്റെ 
ഇരയെ ആക്രമിക്കുന്നു.

422
00:52:08,338 --> 00:52:10,465
പൂർണ്ണമായി പകർത്തിയതിന് ശേഷം...

423
00:52:11,216 --> 00:52:13,176
ഉള്ളിൽ തന്നെ ഒളിച്ചിരിക്കും.

424
00:52:14,135 --> 00:52:15,637
കാത്തിരിക്കും.

425
00:52:18,473 --> 00:52:20,350
അത് നമ്മളിൽ ആരുമാകാമല്ലേ?

426
00:52:23,561 --> 00:52:25,355
ആരുമാകാം.

427
00:52:31,444 --> 00:52:33,279
ഇവിടെ നിന്ന് രക്ഷപ്പെടണം.

428
00:52:33,404 --> 00:52:34,989
ഇപ്പോ തന്നെ ചെല്ല്.

429
00:52:35,073 --> 00:52:37,742
അതിന് രക്ഷപ്പെടാൻ
 ഒരു വണ്ടിയും കിട്ടും അപ്പോ.

430
00:52:39,202 --> 00:52:41,079
നീ തനിച്ചാവണം.

431
00:52:41,621 --> 00:52:43,206
അപ്പോ ആക്രമിക്കാൻ
 എളുപ്പമാകും.

432
00:52:45,208 --> 00:52:47,377
അതാണ് അതിന് വേണ്ടതും.

433
00:52:48,670 --> 00:52:51,631
നീ അതിന് അവസരം 
ഉണ്ടാക്കി കൊടുക്കുവാണെന്നല്ല.

434
00:52:52,298 --> 00:52:54,259
അതിന് വഴി തനിയെ
 ഉണ്ടാകുന്നതാണ്.

435
00:52:56,010 --> 00:52:57,929
അതൊരു വൈറസ് 
പോലെയാണ്.

436
00:52:58,763 --> 00:53:00,849
അപ്പോ നമ്മളെന്താ ചെയ്യാ?

437
00:53:01,182 --> 00:53:02,851
ക്വാറന്റൈൻ.

438
00:53:04,185 --> 00:53:07,856
ആദ്യം അതിനെ ഒറ്റപ്പെടുത്തണം , 
പിന്നെ നശിപ്പിക്കണം.

439
00:53:09,023 --> 00:53:10,441
അതെ.

440
00:53:11,234 --> 00:53:13,570
നമ്മൾ ശാസ്ത്രത്തിൽ 
ആശ്രയിക്കണം.

441
00:53:13,903 --> 00:53:17,240
മലിനീകരണമില്ലാത്ത നമ്മുടെ രക്തം ആ 
ജീവിയുടെ സെല്ലുകളുമായി എക്സ്പോസ് 
ചെയ്യുന്നത്.

442
00:53:18,365 --> 00:53:21,493
ഏതെങ്കിലും തരത്തിലുള്ള ഒരു 
പ്രതികരണം ഉണ്ടാക്കാൻ സാധ്യതയുണ്ട്.

443
00:53:21,577 --> 00:53:24,079
അതോണ്ട് എല്ലാവരുടെയും
 ബ്ലഡ്‌ സാമ്പിൾ എടുക്കണം.

444
00:53:24,496 --> 00:53:26,748
എന്നിട്ട് അതെല്ലാം
 പരിശോധിക്കണം.

445
00:53:27,191 --> 00:53:29,793
അതെ, ആദവും ഞാനും
അത് ചെയ്യാം.

446
00:53:31,545 --> 00:53:32,880
ഓക്കെ.

447
00:53:34,948 --> 00:53:37,176
ലാർസും ഞാനും 
വണ്ടികൾ ഓടാതെയാക്കാം.

448
00:53:39,261 --> 00:53:41,430
ഈ പ്ലാനിൽ 
വിശ്വസിച്ചേ പറ്റൂ.

449
00:53:44,892 --> 00:53:47,478
രക്ഷപ്പെടാൻ ഇതേ ഒള്ളൂ വഴി.

450
00:54:03,952 --> 00:54:05,787
- കഴിഞ്ഞോ?
- മ്മ് .

451
00:54:06,205 --> 00:54:08,665
- ഇനി വാഹനങ്ങളില്ലല്ലോ?
- ഇതേയുള്ളൂ.

452
00:54:09,166 --> 00:54:10,459
ഓക്കെ.

453
00:54:19,968 --> 00:54:21,470
എന്താ?

454
00:54:47,579 --> 00:54:49,081
ഗ്രനേഡ്.

455
00:54:59,258 --> 00:55:01,343
കുഴപ്പമൊന്നുമില്ലല്ലോ?

456
00:55:06,849 --> 00:55:09,226
ഏയ് ഒന്നൂല്ല.

457
00:55:11,395 --> 00:55:12,729
ഗുഡ്.

458
00:55:14,523 --> 00:55:16,817
- ലാർസ്, നീ ഓക്കെയല്ലേ?
- അതെ.

459
00:55:16,942 --> 00:55:18,861
കേറ്റ്, നമുക്ക് പോകാം.

460
00:55:19,444 --> 00:55:21,280
കാറ്റ് കൂടിവരുകയാണ്.

461
00:55:37,087 --> 00:55:38,589
ആരാ അത്?

462
00:55:50,934 --> 00:55:52,769
വേഗം. അവര് വരുന്നു.

463
00:56:07,783 --> 00:56:08,577
അമേരിക്കൻസ്.

464
00:56:12,788 --> 00:56:14,917
ആ ക്രാഷിൽ നിന്ന് മനുഷ്യൻ 
രക്ഷപ്പെടാൻ സാധ്യതയില്ല

465
00:56:16,976 --> 00:56:20,297
കത്തിക്കണം.
ഇപ്പോ തന്നെ.

466
00:56:21,673 --> 00:56:23,425
- തീർത്തേക്കാം ഇപ്പോ തന്നെ!
- പെഡർ?

467
00:56:24,943 --> 00:56:26,011
ഇത് കൊലപാതകമാണ്.

468
00:56:26,894 --> 00:56:29,348
- ഇത് അതിജീവനമാണ്, കേറ്റ്.
- അതെ പക്ഷെ ഇവരെ കൊല്ലണ്ട.

469
00:56:29,873 --> 00:56:31,850
ഇപ്പോ ഇവരെ പൂട്ടിയിടാം...

470
00:56:32,275 --> 00:56:34,269
സാൻഡറിന്റെ ടെസ്റ്റ്‌ 
റെഡിയാകുന്നത് വരെ.

471
00:56:34,937 --> 00:56:36,522
പ്ലീസ്.

472
00:56:38,148 --> 00:56:39,650
പ്ലീസ്.

473
00:57:34,454 --> 00:57:36,081
ഇതൊരു നല്ല ഐഡിയയാണോ?

474
00:57:38,750 --> 00:57:40,169
പൂട്ടിയിടൽ?

475
00:57:43,755 --> 00:57:45,257
നിനക്ക് ഞങ്ങളുടെ
 സഹായം ആവശ്യമാണ്.

476
00:58:02,691 --> 00:58:05,903
ആ ഹെലികോപ്റ്ററിൽ ഞങ്ങൾ കണ്ട കാര്യങ്ങൾ
 അവർക്ക് കൈകാര്യം ചെയ്യാൻ പറ്റില്ലെന്ന് 
നിങ്ങളുടെ ശാസ്ത്രജ്ഞരെ അറിയിക്ക്.

477
00:58:07,571 --> 00:58:09,615
എനിക്ക് ഉറപ്പില്ല, നീ 
പോലും ആതിലൊന്നായിരിക്കാം.

478
00:58:11,658 --> 00:58:14,161
ആ അപകടത്തിൽ നിന്ന് നിങ്ങൾ 
രക്ഷപ്പെട്ടെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.

479
00:58:14,495 --> 00:58:17,456
- അതെ, മനസ്സിലായി പക്ഷെ...
- ഞങ്ങൾ ഒരു ടെസ്റ്റ്‌ നടത്തുന്നുണ്ട്.

480
00:58:19,917 --> 00:58:21,335
എന്നിട്ട് മനസ്സിലാക്കാം, 
ആര് ആരൊക്കെയാണെന്ന്.

481
00:58:23,170 --> 00:58:24,713
ഇപ്പോ ഇതേ പറയാൻ ഒള്ളൂ.

482
00:59:10,968 --> 00:59:13,053
കോപ്പ്!
ദേ തീ!

483
00:59:31,238 --> 00:59:34,283
ആരോ അതെല്ലാം നശിപ്പിച്ചു. 
ഒന്നും ബാക്കിയില്ല. ഒന്നും തന്നെ

484
00:59:34,700 --> 00:59:36,076
ഇനിയൊന്നും നടക്കില്ല.

485
00:59:37,286 --> 00:59:38,495
ഇത് എങ്ങനെയാ നടന്നത്?

486
00:59:39,246 --> 00:59:40,622
ഇതൊരു അപകടമല്ല.

487
00:59:41,790 --> 00:59:42,749
നീ.

488
00:59:44,084 --> 00:59:45,460
നീയാരുന്നു അവന്റെ കൂടെയവിടെ.

489
00:59:46,086 --> 00:59:47,546
അവസാനം വന്നത് നീയാ.

490
00:59:47,880 --> 00:59:50,090
- പഴി എനിക്കായോ ഇപ്പോ?
- എന്തുകൊണ്ട് ആയിക്കൂടാ?

491
00:59:51,049 --> 00:59:53,302
- ഇവനന്തോ ഒളിക്കുന്നുണ്ട്.
- നിനക്ക് എന്താടാ മൈരേ?

492
00:59:53,468 --> 00:59:55,804
ഞാൻ ടെസ്റ്റ്‌ ചെയ്യുവായിരുന്നു.
2 മിനിറ്റ് ഞാൻ അങ്ങോട്ട് മാറി!

493
00:59:55,888 --> 00:59:57,097
നീ സത്യം ഒളിപ്പിക്കാൻ
 നോക്കുവാണല്ലേ,

494
00:59:57,097 --> 00:59:58,473
- അല്ലേടാ?
- പോടാ കുണ്ണെ!

495
00:59:58,557 --> 01:00:01,393
ചുമ്മാ ഊഹിച്ച് ഉണ്ടാക്കല്ലേ മൈരേ!

496
01:00:01,685 --> 01:00:02,936
വേറെയൊരു വഴികൂടിയുണ്ട്

497
01:00:07,441 --> 01:00:11,737
അതറിയാൻ വേറൊരു 
വഴി ഉണ്ടാക്കിയെടുക്കാം.

498
01:00:28,670 --> 01:00:30,005
പെഡർ, ഫ്ലാഷ്ലൈറ്റ് താ.

499
01:00:35,552 --> 01:00:37,638
ലാർസ്...
ഇവനോട് വാ തുറക്കാൻ പറ.

500
01:00:38,889 --> 01:00:40,098
തുറക്കാൻ പറയ്.

501
01:00:44,520 --> 01:00:46,104
വാ തുറക്ക്.

502
01:00:53,946 --> 01:00:55,656
നല്ലത്.

503
01:00:56,114 --> 01:00:59,284
ലാർസിന് ഫില്ലിംഗ്സ്  ഉണ്ടെങ്കിൽ,
 അതുകൊണ്ട് മാത്രം അവൻ
 മനുഷ്യൻ തന്നെയാണ്.

504
01:00:59,368 --> 01:01:01,578
അതിന് അജൈവ 
വസ്തുക്കളെ പകർത്താൻ കഴിയില്ല.

505
01:01:02,871 --> 01:01:04,289
കണ്ടോ?

506
01:01:05,791 --> 01:01:07,167
അതെ.

507
01:01:17,219 --> 01:01:18,595
നല്ലത്.

508
01:01:19,638 --> 01:01:21,223
നല്ലത്.

509
01:01:23,100 --> 01:01:24,560
തുറക്ക്.

510
01:01:25,185 --> 01:01:26,645
തുറക്കാൻ!

511
01:01:27,688 --> 01:01:29,398
അടുത്തത് നീയാ!

512
01:01:29,481 --> 01:01:31,275
വാ തുറക്കാൻ!

513
01:01:39,032 --> 01:01:40,242
ഓക്കെ.

514
01:01:41,827 --> 01:01:43,537
നല്ലത്.

515
01:01:47,457 --> 01:01:49,668
ഇപ്പോയിത് വേറെ 
എന്തോ വരാനാണ്.

516
01:01:50,752 --> 01:01:52,588
ഇത് നമ്മളെ 
ഇല്ലാതാക്കാനുള്ള വഴിയാണ്.

517
01:01:52,671 --> 01:01:55,048
എനിക്ക് അങ്ങനെയില്ലെങ്കിൽ 
എന്നെ കൊല്ലുമല്ലേ ?

518
01:01:55,174 --> 01:01:57,134
ആരെയും കൊല്ലാൻ പോണില്ല.

519
01:01:57,467 --> 01:01:58,802
കേറ്റ്?

520
01:02:00,927 --> 01:02:01,805
കേറ്റ്, എന്തായിത്.

521
01:02:02,181 --> 01:02:03,640
കേറ്റ്.

522
01:02:05,517 --> 01:02:07,019
തുറക്ക്.

523
01:02:07,644 --> 01:02:08,937
കേറ്റ്

524
01:02:12,149 --> 01:02:13,317
തുറക്കാൻ.

525
01:02:29,958 --> 01:02:31,668
അങ്ങോട്ട് നിൽക്ക്.

526
01:02:45,390 --> 01:02:48,101
തിരിച്ചറിയാൻ കഴിയാത്ത ഒരുപാട് 
ഘടനകൾ ഉണ്ടെന്നും നമുക്ക് അറിയാം.

527
01:02:50,813 --> 01:02:52,105
വാ തുറക്കാൻ.

528
01:02:57,736 --> 01:02:58,946
തുറക്കാൻ!

529
01:03:01,073 --> 01:03:02,199
അവ പോർസലൈൻ ആണ്.

530
01:03:06,995 --> 01:03:08,372
ആദത്തിന്റെ കൂടെ നിൽക്ക്.

531
01:03:13,293 --> 01:03:15,003
പല്ലിൽ പോർസലിൻ ഫില്ലിംഗ്
ചെയ്തിട്ടുള്ള മറ്റാരെങ്കിലും ഉണ്ടോ?

532
01:03:15,838 --> 01:03:17,172
വൃത്തിയായിട്ടുള്ളതെങ്കിലും?

533
01:03:21,134 --> 01:03:22,427
ഇത് പീഡിപ്പിക്കലാണ്.

534
01:03:42,573 --> 01:03:43,824
ഇതൊന്നും ശെരിയല്ല.

535
01:04:10,184 --> 01:04:13,020
ജോനാസ്, നീയും 
ലാർസും പുറത്ത് പോ.

536
01:04:13,103 --> 01:04:15,606
പോയി കാർട്ടറിനേയും  ജമീസണിനേയും
 കൊണ്ടു വാ, അവരെയും പരിശോധിക്കണം.

537
01:04:15,772 --> 01:04:19,151
എന്തിന്? അവരെ വിട്ടേക്കാം? 
അവർക്ക് എന്തും ചെയ്യാൻ കഴിയും.

538
01:04:19,234 --> 01:04:20,277
ആദ്യം അറിയട്ടെ.

539
01:04:20,360 --> 01:04:22,696
- എന്താ?
- അമേരിക്കൻസിനെ 
ഇങ്ങോട്ട് കൊണ്ടു വരാൻ.

540
01:04:22,779 --> 01:04:24,198
എന്നാ വാ പോകാം.

541
01:04:25,657 --> 01:04:26,909
വാ!

542
01:04:48,555 --> 01:04:49,681
ഇവള് കൊള്ളാം.

543
01:04:54,812 --> 01:04:55,729
അതെ.

544
01:04:57,439 --> 01:04:59,107
ഇപ്പോ നിയന്ത്രണം
 അവളുടെ കയ്യിലാണ്.

545
01:05:47,573 --> 01:05:49,158
കോപ്പ്, അവര് പോയി.

546
01:05:50,325 --> 01:05:51,702
അവര് രക്ഷപ്പെട്ടു.

547
01:05:52,786 --> 01:05:53,787
ലാർസ്.

548
01:05:54,913 --> 01:05:56,790
തിരിച്ച് പോകാം.

549
01:05:58,250 --> 01:06:00,836
ഇല്ല.
അവരെ കണ്ടു പിടിക്കണം.

550
01:06:02,337 --> 01:06:04,673
ലാർസ്, സൂക്ഷിക്കണം.
അവര് മനുഷ്യരല്ല!

551
01:06:06,425 --> 01:06:07,384
ലാർസ്!

552
01:06:08,218 --> 01:06:09,428
ലാർസ് !

553
01:06:10,762 --> 01:06:11,722
ലാർസ് !

554
01:06:11,722 --> 01:06:13,056
ലാർസ് !

555
01:06:13,932 --> 01:06:15,809
ലാർസ്, നിൽക്ക്.

556
01:06:16,351 --> 01:06:17,269
ലാർസ്.

557
01:06:21,315 --> 01:06:22,274
പെഡർ.

558
01:06:24,276 --> 01:06:25,277
നിൽക്ക്!

559
01:06:29,198 --> 01:06:30,324
അപകടം ഇവിടെയല്ല.

560
01:06:30,949 --> 01:06:32,117
അവിടെയാണ്.

561
01:06:32,826 --> 01:06:35,078
അവരാണ് ശത്രുക്കൾ.

562
01:06:36,330 --> 01:06:37,956
അതാണ് സത്യം, പെഡർ.

563
01:06:38,207 --> 01:06:40,626
അവരെന്ത് പറഞ്ഞാലും കാര്യമാക്കണ്ട

564
01:06:41,960 --> 01:06:43,795
വിശ്വസിക്കരുത് അവരെ.

565
01:06:48,300 --> 01:06:49,343
നോക്കിക്കോണം അവരെ.

566
01:06:54,264 --> 01:06:55,349
കേറ്റ്!

567
01:06:55,724 --> 01:06:57,017
തുറക്ക്!

568
01:07:01,021 --> 01:07:02,439
ഹോ!

569
01:07:03,273 --> 01:07:04,691
അവര് എവിടെ?

570
01:07:04,775 --> 01:07:07,611
- അവനെവിടെ?
- അവര് ആക്രമിച്ചു.

571
01:07:07,694 --> 01:07:09,154
- ആരെ?
- അവര് ലാർസിനെ പിടിച്ചു!

572
01:07:09,238 --> 01:07:11,949
- പെഡർ!
- അവര് ലാർസിനെ പിടിച്ചു!

573
01:07:12,032 --> 01:07:13,617
- എന്താ പറ്റിയെ?
- പെഡർ, അവരെ വിടരുത്.

574
01:07:13,700 --> 01:07:15,661
- അവരെ സഹായിക്കണം.
- വിടരുത്, പെഡർ.

575
01:07:15,786 --> 01:07:17,913
- എന്താ പറ്റിയെ?
- പെഡർ, അവര് 
ലാർസിനെ പിടിച്ചു.

576
01:07:18,038 --> 01:07:21,083
- ശത്രുക്കൾ പുറത്താണ്.
- നമ്മുക്ക് ഇവരെ വിശ്വസിക്കാൻ പറ്റില്ല!

577
01:07:21,166 --> 01:07:23,377
പെഡർ, അവര്
 പറയുന്നത് കേൾക്കരുത്.

578
01:07:23,752 --> 01:07:25,963
വിടരുത്! അവരെ വിടരുത്, പെഡർ!

579
01:07:31,343 --> 01:07:32,511
അവര് അകത്ത് വന്നു.

580
01:07:45,149 --> 01:07:46,483
ലാർസ് എവിടെ?

581
01:07:46,483 --> 01:07:47,734
ഞങ്ങൾക് അറിയില്ല.

582
01:07:47,985 --> 01:07:49,736
- വേണ്ട!
- ലാർസ് എവിടെ?

583
01:07:49,903 --> 01:07:51,321
അടങ്ങി നിൽക്ക്!

584
01:07:51,405 --> 01:07:53,949
- ലാർസ് എവിടെയാടാ മൈരേ?
- അത് താഴെയിട്!

585
01:07:55,492 --> 01:07:58,745
- ആരെങ്കിലും പറയ്‌.
- പെഡർ, അവര് 
പറയുന്നത് കേൾക്കരുത്.

586
01:07:59,621 --> 01:08:01,707
- താഴെയിടാൻ!
- അവര് ലാർസിന് കൊന്നു!

587
01:08:02,040 --> 01:08:05,711
ലാർസ് ചത്തു.
കത്തിക്ക്! അവരെ കത്തിക്ക്!

588
01:08:19,975 --> 01:08:22,019
പെഡർ? പെഡർ?

589
01:08:26,023 --> 01:08:27,274
ഓക്കെ!

590
01:08:28,275 --> 01:08:30,110
അവനെ ഒന്ന് നോക്കിക്കോട്ടെ?

591
01:08:31,278 --> 01:08:32,362
മാറ്റ്.

592
01:08:33,864 --> 01:08:35,115
അവന് വെടിയേറ്റു.

593
01:08:48,420 --> 01:08:49,796
അത് ഇപ്പോ പൊട്ടിത്തെറിക്കും!

594
01:08:49,796 --> 01:08:50,923
ഓടിക്കോ!

595
01:09:11,902 --> 01:09:12,820
എഡ്വാർഡ്?

596
01:09:15,697 --> 01:09:16,698
എഡ്വാർഡ്?

597
01:09:26,166 --> 01:09:27,960
- ഇവനെ എടുക്ക്.
- ഓക്കെ.

598
01:09:32,172 --> 01:09:33,090
നീ.

599
01:09:33,966 --> 01:09:35,133
വന്ന് സാഹായിക്ക്‌!

600
01:09:44,351 --> 01:09:45,727
പുറത്തേക്ക് വാ!

601
01:09:47,479 --> 01:09:48,897
വാടാ കോപ്പേ!

602
01:09:55,612 --> 01:09:56,905
എല്ലാവരും റെക്കോർഡ്
 റൂമിലേക്ക് പോ.

603
01:10:03,871 --> 01:10:05,122
എടുക്ക് അവനെ.

604
01:10:12,713 --> 01:10:13,839
ഇരിക്ക്.

605
01:10:21,263 --> 01:10:23,056
നമ്മളെല്ലാവരും മനുഷ്യരല്ല.

606
01:10:25,100 --> 01:10:26,602
ആ സോഫയിൽ കൊണ്ടിരുത്ത്.

607
01:10:42,826 --> 01:10:44,828
രക്ഷിക്ക്‌! എന്നെ രക്ഷിക്ക്‌!

608
01:10:44,870 --> 01:10:46,705
- ദൈവമേ!
- പറിച്ച് കള!

609
01:10:48,207 --> 01:10:50,250
എന്ത് മൈരാ ഇത്?

610
01:11:00,928 --> 01:11:02,387
കാർട്ടർ, കാർട്ടർ!

611
01:11:02,513 --> 01:11:03,722
കാർട്ടർ, കത്തിക്കെടാ!

612
01:11:05,015 --> 01:11:07,059
ഇത് വർക്ക്‌ ആവുന്നില്ല നിൽക്ക്!

613
01:11:07,142 --> 01:11:09,353
ഈശോയെ, കാർട്ടറെ, കത്തിക്കെടാ!

614
01:11:14,650 --> 01:11:16,151
നോക്ക്!
മൈര്!

615
01:11:17,152 --> 01:11:18,111
ആദം!

616
01:11:25,369 --> 01:11:27,329
- മൈര്!
- കാർട്ടർ, പിടിക്ക്!

617
01:11:29,915 --> 01:11:30,958
കാർട്ടർ!

618
01:11:31,041 --> 01:11:32,584
പ്രഷർ അപ്ലേ ആവുന്നില്ല.

619
01:11:33,293 --> 01:11:34,545
പൈപ്പിൽ എയർ നിറയ്ക്ക്.

620
01:11:37,089 --> 01:11:38,090
നോക്ക്!

621
01:11:40,008 --> 01:11:40,968
കാർട്ടർ!

622
01:11:52,646 --> 01:11:53,897
എയറ് കയറ്റ്.

623
01:12:00,988 --> 01:12:01,947
വേണ്ട.

624
01:12:17,087 --> 01:12:18,046
വേണ്ട.

625
01:12:18,338 --> 01:12:19,840
വേണ്ട.

626
01:12:20,716 --> 01:12:21,592
കർത്താവേ!

627
01:12:22,551 --> 01:12:23,802
വേണ്ടാ!

628
01:12:25,053 --> 01:12:26,180
കാർട്ടർ!

629
01:12:28,765 --> 01:12:29,975
ഇല്ല! ഇല്ല!

630
01:13:37,668 --> 01:13:39,711
ഞാനുണ്ട് അളിയാ.

631
01:14:27,259 --> 01:14:28,135
കാർട്ടർ.

632
01:14:33,807 --> 01:14:34,850
നീ ഓക്കെയാണോ?

633
01:14:36,143 --> 01:14:37,102
അതെ.

634
01:14:40,856 --> 01:14:41,982
നീയോ?

635
01:14:42,983 --> 01:14:44,610
അല്ല.

636
01:14:45,194 --> 01:14:48,155
കണ്ട് പിടിച്ച് കൊന്നേ പറ്റൂ.

637
01:15:58,892 --> 01:16:00,519
അത് സാൻഡർ 
ആണെന്ന് തോന്നുന്നു.

638
01:16:01,895 --> 01:16:02,896
അതെ.

639
01:16:23,417 --> 01:16:25,961
- മൈര്!
- നോക്ക്!

640
01:16:28,088 --> 01:16:30,090
കേറ്റ്, നീ കണ്ടോ?

641
01:16:30,507 --> 01:16:31,383
എവിടെ പോയി അത്?

642
01:16:33,177 --> 01:16:34,219
ദേ!

643
01:16:35,804 --> 01:16:36,722
പിന്നിലേക്ക് പോ!

644
01:16:47,191 --> 01:16:48,692
വേണ്ട.
അത് തൊടരുത്.

645
01:17:07,544 --> 01:17:08,670
നീ അത് കേട്ടോ?

646
01:17:09,421 --> 01:17:10,422
മ്മ്.

647
01:20:57,983 --> 01:20:58,942
കേറ്റ്!

648
01:21:23,258 --> 01:21:24,384
- സാൻഡർ.
- നിൽക്ക്.

649
01:21:25,052 --> 01:21:26,136
പൊക്കോട്ടെ?

650
01:21:27,554 --> 01:21:28,889
അവൻ തണുത്ത് ഉറഞ്ഞോളും.

651
01:21:28,931 --> 01:21:30,307
ഇല്ലെങ്കിലോ?

652
01:21:31,016 --> 01:21:32,226
ഇവിടെ നിന്ന് രക്ഷപ്പെട്ടാലോ...

653
01:21:34,061 --> 01:21:35,562
കോടിക്കണക്കിന്
ആളുകൾ മരിക്കും.

654
01:21:35,562 --> 01:21:38,023
- അവൻ എവിടെ പോകാനാ.
- പോകാൻ ഒരിടമുണ്ട്.

655
01:21:49,827 --> 01:21:52,246
ഓക്കെ.

656
01:22:35,747 --> 01:22:37,082
എന്താ?

657
01:22:41,670 --> 01:22:43,172
ലാർസിന് എന്താ പറ്റിയത്?

658
01:22:44,756 --> 01:22:46,425
ഞങ്ങള് അവനെ കൊന്നിട്ടില്ല.

659
01:23:43,523 --> 01:23:44,316
കമോണ്‍.

660
01:24:12,886 --> 01:24:14,179
ഓട്, ഓട്!

661
01:24:32,072 --> 01:24:33,031
കേറ്റ്?

662
01:24:34,491 --> 01:24:35,826
കേറ്റ്?

663
01:24:37,953 --> 01:24:39,413
കേറ്റ്?

664
01:26:05,290 --> 01:26:06,208
കേറ്റ്?

665
01:26:10,420 --> 01:26:12,047
കേറ്റ്?

666
01:30:27,553 --> 01:30:28,637
കേറ്റ്?

667
01:31:38,664 --> 01:31:39,916
ഇനി നമ്മളെന്താ ചെയ്യാ?

668
01:31:45,922 --> 01:31:47,548
ഒരു റഷ്യൻ സ്റ്റേഷനുണ്ട്...

669
01:31:48,549 --> 01:31:50,092
ഇവിടെ നിന്ന് ഒരു
 50 മൈൽ പോണം.

670
01:31:52,553 --> 01:31:53,930
മതിയായ ഇന്ധനമുണ്ടെന്നാണ്
തോന്നുന്നത്.

671
01:32:01,938 --> 01:32:03,856
നമുക്ക് സുരക്ഷിതരായി 
തിരികെ പോകാം, ഓക്കേ?

672
01:32:07,401 --> 01:32:08,361
ഓക്കെ.

673
01:32:28,056 --> 01:32:29,382
പോകാം.

674
01:32:31,100 --> 01:32:33,005
ഇത് ഞാൻ പിന്നിൽ വെക്കാം.

675
01:32:50,112 --> 01:32:51,864
നീയൊരു മനുഷ്യനാണെന്ന് എനിക്ക് 
എങ്ങനെ മനസ്സിലായെന്ന് അറിയുമോ...

676
01:32:53,824 --> 01:32:55,367
നീ ബേസിലേക്ക് തിരിച്ച് വന്നപ്പോ…

677
01:32:57,828 --> 01:32:58,787
ഇല്ല.

678
01:33:02,082 --> 01:33:03,333
നിന്റെ കമ്മൽ.

679
01:33:12,426 --> 01:33:13,927
പക്ഷേ, അത് നിന്റെ മറ്റേ 
കാതിൽ ആയിരുന്നു.

680
01:33:25,814 --> 01:33:26,899
കേറ്റ്?

681
01:33:27,524 --> 01:33:29,610
കേറ്റ്, നീ എന്താ ചെയ്യണേ?

682
01:33:30,861 --> 01:33:32,154
നമ്മുക്ക് സംസാരിക്കാം.

683
01:33:33,238 --> 01:33:34,239
സംസാരിക്കാം.

684
01:33:34,740 --> 01:33:35,699
കേറ്റ്?

685
01:33:36,158 --> 01:33:37,075
കേറ്റ്!

686
01:33:38,494 --> 01:33:39,411
കേറ്റ്!

687
01:33:42,122 --> 01:33:44,124
വേണ്ട!...

688
01:36:05,557 --> 01:36:06,683
ദൈവമേ.

689
01:36:14,566 --> 01:36:19,154
ഹലോ?
ഹലോ, ആരെങ്കിലുമുണ്ടോ ഇവിടെ?

690
01:36:20,823 --> 01:36:21,865
ഹലോ?

691
01:36:24,451 --> 01:36:25,494
എഡ്വാർഡ്?

692
01:36:26,537 --> 01:36:27,579
എഡ്വാർഡ്?

693
01:36:31,959 --> 01:36:33,335
എഡ്വാർഡ്?

694
01:36:35,838 --> 01:36:36,755
എഡ്വാർഡ്?

695
01:36:38,215 --> 01:36:39,967
ലാർസ്, ഇത് ഞാനാ.

696
01:36:48,308 --> 01:36:49,476
ഹലോ, ലാർസ്!

697
01:36:58,443 --> 01:37:02,114
ലാർസ്? ലാർസ്, 
ഇത് ഞാനാ മാറ്റിസ്.
മാറ്റിസ്!

698
01:37:02,406 --> 01:37:04,074
- നിന്റെ വാ തുറക്ക്.
- എന്താ?

699
01:37:04,408 --> 01:37:11,790
- പറഞ്ഞത് ചെയ്യാൻ!
- ഇത് ഞാനാ. ലാർസ്, മാറ്റിസ്.

700
01:37:22,718 --> 01:37:27,514
അത് പട്ടിയല്ല.
ഹെലികോപ്റ്റർ എടുക്ക്!

701
01:38:00,000 --> 01:38:12,000
✍️ പരിഭാഷ ✍️<b><b><font color="#ff0000"><u>
<b> അനന്തു പ്രസാദ് </b></font></b>

702
01:38:12,500 --> 01:38:25,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 484  </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

