1
00:01:31,801 --> 00:01:48,497
<font color="#FFFA00"><i>ടീം GOAT റിലീസ് : 482 </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

2
00:01:52,801 --> 00:01:58,497
<font color="#FFFFFF">☆ പോസ്റ്റർ ☆</font>
<font color="#FF0000"><u><b> WWW.DECKBYTE.IN </font>

3
00:04:10,208 --> 00:04:11,269
ആ അപകടത്തിന് 
ശേഷം ഞാൻ നിന്നെ...

4
00:04:11,293 --> 00:04:13,211
ആശുപത്രിയിൽ കാണാൻ 
വന്നതാണ്, പക്ഷേ...

5
00:04:13,336 --> 00:04:15,172
തിരിച്ചറിയാൻ ഞാൻ ആരാണെന്ന് 
നിനക്ക് അറിയില്ലല്ലോ.

6
00:04:17,424 --> 00:04:18,984
ചികിത്സ കഴിഞ്ഞ് നീ പോയപ്പോൾ 
ഞാൻ നിന്നെ അന്വേഷിച്ചു വന്നു.

7
00:04:19,050 --> 00:04:20,135
പിന്നെ നിന്നെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.

8
00:04:21,219 --> 00:04:22,419
എന്തിനാ എന്നെ തിരഞ്ഞത്?

9
00:04:23,305 --> 00:04:23,930
നിനക്ക് താൽപ്പര്യമുണ്ടെങ്കിൽ,

10
00:04:24,055 --> 00:04:25,265
കുറച്ച് ദിവസത്തേക്ക് 
ഞാൻ നിനക്ക് ഒരു ജോലി തരാം.

11
00:04:25,390 --> 00:04:27,017
വലിയ പാടുള്ള പണിയൊന്നുമല്ല.

12
00:04:28,059 --> 00:04:29,186
ഞാൻ എന്താ ചെയ്യേണ്ടത്?

13
00:04:30,854 --> 00:04:32,105
ബേബി സിറ്റിംഗ്.
(ആയ പണി)

14
00:04:32,939 --> 00:04:35,275
എന്റെ സഹോദരൻ എഡ് 
കഴിഞ്ഞ വർഷം മരിച്ചു.

15
00:04:36,234 --> 00:04:38,028
അയാൾക്ക് ഒരു മകളുണ്ട് 
പേര് ഓൾഗ.

16
00:04:39,112 --> 00:04:41,364
പുള്ളി താമസിച്ച വീട്ടിലേക്ക് 
അവൾ ഇപ്പോഴും കയറിചെല്ലും.

17
00:04:42,908 --> 00:04:44,343
ആ സ്ഥലം അത്ര പന്തിയല്ല.

18
00:04:44,367 --> 00:04:46,828
അവൾ ഒറ്റയ്ക്ക് അവിടെ 
കഴിയുന്നത് എനിക്ക് ഇഷ്ടവുമല്ല.

19
00:04:47,204 --> 00:04:48,830
അവൾ ഇപ്പോൾ അവിടെയാണ്.

20
00:04:49,414 --> 00:04:50,933
അങ്ങോട്ട് പോകാൻ ഒരാളെ 
ഞാൻ അന്വേഷിക്കുകയായിരുന്നു.

21
00:04:50,957 --> 00:04:52,209
അവൾക്ക് ഒരു കൂട്ടിന് നിർത്താൻ.

22
00:04:53,376 --> 00:04:55,086
പരിചയമുള്ള ഒരാളെ അയക്കുന്നത് 
എനിക്ക് വലിയ ആശ്വാസമാണ്.

23
00:04:56,296 --> 00:04:57,296
എന്ത് പറയുന്നു?

24
00:04:58,256 --> 00:04:59,883
ഞാൻ നിനക്ക് ദിവസം 200 തരാം.

25
00:05:00,509 --> 00:05:03,136
അഞ്ച് ദിവസമെങ്കിലും നീ അവിടെ 
തികയ്ക്കുമെന്ന് എനിക്ക് ഉറപ്പില്ല.

26
00:05:04,888 --> 00:05:06,223
സഹോദരൻ എങ്ങനെയാ മരിച്ചത്?

27
00:05:09,267 --> 00:05:10,811
ആത്മഹത്യ.

28
00:05:14,523 --> 00:05:16,191
അവളുടെ അമ്മയോ?

29
00:05:16,983 --> 00:05:18,026
കാണാനില്ല.

30
00:05:18,151 --> 00:05:20,028
എട്ട് മാസം മുമ്പ് അപ്രത്യക്ഷമായി.

31
00:05:21,196 --> 00:05:23,076
അവൾ തന്റെ മോളെ പോലയല്ലേ
തനിക്ക് തന്നെ പോയിക്കൂടെ?

32
00:05:23,198 --> 00:05:24,950
സത്യം പറഞ്ഞാൽ,

33
00:05:25,075 --> 00:05:26,910
എനിക്ക് അവളോടൊപ്പം ഒറ്റയ്ക്ക് 
ഒരു ആഴ്ച പോലും നിൽക്കാൻ കഴിയില്ല.

34
00:05:28,328 --> 00:05:30,330
അവൾക്ക് എന്തോ 
മാനസികമായി പ്രശ്നങ്ങളുണ്ട്.

35
00:05:31,331 --> 00:05:33,208
അങ്ങനെ വരുമ്പോൾ, എന്ത് 
ചെയ്യുമെന്ന് അവൾക്ക് തന്നെ പിടിയില്ല,

36
00:05:33,333 --> 00:05:35,001
പക്ഷേ അവൾ ആരേയും 
ഉപദ്രവിക്കുകയൊന്നുമില്ല.

37
00:05:36,503 --> 00:05:38,797
അപ്പോൾ ദിവസം 200 രൂപ,

38
00:05:38,922 --> 00:05:41,007
അവിടെ പോയി അവളുടെ കൂടെ 
ഞാൻ നിന്നാൽ മാത്രം മതിയോ?

39
00:05:41,925 --> 00:05:43,093
അത്രയേയുള്ളൂ.

40
00:05:44,302 --> 00:05:46,263
ചിലപ്പോ മറ്റെന്തേലും കൂടെ കാണും.

41
00:05:47,801 --> 00:05:55,497
<font color="#ff0528">കേവിയറ്റ്</font>

42
00:05:56,801 --> 00:06:08,497
<font color="#00ff00">പരിഭാഷ : അശ്വിൻ കൃഷ്ണ. ബി ആർ </font>

43
00:06:10,537 --> 00:06:12,163
നമ്മൾ എവിടെയാ?

44
00:06:41,443 --> 00:06:42,986
വീട് എവിടെയാണ്?

45
00:06:46,990 --> 00:06:49,260
വീട് ഒരു ദ്വീപിലാണെന്ന് 
നീ പറഞ്ഞില്ലല്ലോ.

46
00:06:49,284 --> 00:06:51,328
- പറഞ്ഞല്ലോ. 
- ഇല്ല, നീ പറഞ്ഞില്ല.

47
00:06:52,996 --> 00:06:54,348
ഒറ്റപ്പെട്ട വീടാണെന്ന് 
ഞാൻ നിന്നോട് പറഞ്ഞിരുന്നു.

48
00:06:54,372 --> 00:06:55,749
നീ വീട്ടിലേക്ക് പോകാനും സമ്മതിച്ചു.

49
00:06:56,374 --> 00:06:58,519
വെള്ളത്താൽ ചുറ്റപ്പെട്ടാൽ 
അതിൽ എന്ത് വ്യത്യാസമാണുള്ളത്?

50
00:06:58,543 --> 00:07:00,170
എനിക്ക് നീന്താൻ കഴിയില്ല.

51
00:07:01,588 --> 00:07:03,628
അപ്പോൾ നമുക്ക് ഒരു 
ബോട്ട് കിട്ടിയത് ഭാഗ്യം, അല്ലേ?

52
00:08:40,103 --> 00:08:42,397
ഓൾഗ, ഞങ്ങൾ എത്തി.

53
00:08:43,606 --> 00:08:45,525
ഈ ദ്വീപിൽ മറ്റാരെങ്കിലും 
താമസിക്കുന്നുണ്ടോ?

54
00:08:47,444 --> 00:08:49,279
കുറുക്കന്മാരുടെ ഒരു 
കൂട്ടം മാത്രമേയുള്ളു.

55
00:08:50,155 --> 00:08:51,656
ഒരു കുറുക്കൻ കരയുന്നത് നീ 
എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?

56
00:08:52,157 --> 00:08:53,199
ഇല്ല.

57
00:08:53,324 --> 00:08:55,118
ഒരു കൊച്ച് പെണ്ണ് 
നിലവിളിക്കുന്നത് പോലെയാണ്.

58
00:08:56,453 --> 00:08:58,455
ഒരു കൊച്ച് പെണ്ണ് 
കരയുന്നതെങ്കിലും നീ കേട്ടിട്ടുണ്ടോ?

59
00:08:59,122 --> 00:09:00,248
ഇല്ല.

60
00:09:00,707 --> 00:09:02,459
അത് ശരി.

61
00:09:04,294 --> 00:09:05,563
ഞാൻ നിന്നോട് പറയാത്ത
ഒരു കാര്യമുണ്ട്.

62
00:09:05,587 --> 00:09:07,422
അത് വലിയ കാര്യമൊന്നുമല്ല.

63
00:09:09,591 --> 00:09:10,717
ഓൾഗയ്ക്ക് അല്പം പരിഭ്രാന്തിയുണ്ട്.

64
00:09:12,177 --> 00:09:14,537
ആളുകൾ തന്നോട് അധികം
അടുക്കുന്നത് അവൾക്ക് ഇഷ്ടമല്ല.

65
00:09:15,680 --> 00:09:17,450
അവളുടെ മുറിയിലേക്ക് ആരും 
പോകുന്നതും അവൾക്ക് ഇഷ്‌ടമല്ല,

66
00:09:17,474 --> 00:09:18,641
പ്രത്യേകിച്ച് രാത്രിയിൽ.

67
00:09:18,767 --> 00:09:19,601
അത് ശരി.

68
00:09:19,726 --> 00:09:21,102
എന്ത് ശരി?

69
00:09:21,311 --> 00:09:22,437
അവളുടെ മുറിയിൽ പോകാൻ പാടില്ല.

70
00:09:23,480 --> 00:09:24,800
അത് തന്നെ, 
പക്ഷേ അതത്ര എളുപ്പമല്ല.

71
00:09:26,149 --> 00:09:29,277
ഉറക്കത്തിൽ തന്നെ ആരേലും 
ആക്രമിക്കുമോ എന്ന ഭയവും അവൾക്കുണ്ട്.

72
00:09:30,570 --> 00:09:32,506
നിന്നെപ്പോലെ ജോലി ചെയ്യാൻ 
എനിക്ക് ഒരു സ്ത്രീയെ കിട്ടിയാൽ,

73
00:09:32,530 --> 00:09:34,324
ഞാൻ അവളെ ജോലിക്കെടുക്കും.

74
00:09:50,507 --> 00:09:51,674
എന്താ ഇത്?

75
00:09:52,842 --> 00:09:54,362
ഓൾഗയുടെ മുത്തശ്ശി 
ഉറക്കത്തിൽ നടക്കുമായിരുന്നു.

76
00:09:56,346 --> 00:09:57,406
അവർ ഇത് ധരിച്ചിരുന്നു,

77
00:09:57,430 --> 00:09:59,224
രാത്രി ഇറങ്ങി കാട്ടിലേക്ക് 
പോകാതിരിക്കാൻ വേണ്ടി.

78
00:10:00,183 --> 00:10:01,368
എന്തിനാണ് അത് 
എന്നെ കാണിക്കുന്നത്?

79
00:10:01,392 --> 00:10:03,186
നീ ഇത് ഇടണം.

80
00:10:04,687 --> 00:10:06,397
ചെയിൻ ആവശ്യത്തിന് 
നീളമുള്ളതാണ്.

81
00:10:06,523 --> 00:10:07,857
നിനക്ക് ചുറ്റിനടക്കാൻ കഴിയും.

82
00:10:07,982 --> 00:10:10,302
ഓൾഗയുടെ ഉൾപ്പെടെ ചില മുറികളിലേക്ക് 
പോകാൻ മാത്രം നിനക്ക് കഴിയില്ല.

83
00:10:10,401 --> 00:10:12,121
എനിക്ക് അവളുടെ മുറിയിലേക്ക് 
പോകാൻ ഒട്ടും താൽപ്പര്യമില്ല.

84
00:10:12,195 --> 00:10:14,280
നീ വാക്ക് തന്നാലും, 
അവൾക്ക് അത് മതിയാവില്ല.

85
00:10:14,405 --> 00:10:15,657
തിരിഞ്ഞ് നിൽക്ക്, 
ഞാൻ നിന്നെ കെട്ടിയിടാം.

86
00:10:16,366 --> 00:10:17,617
ഞാൻ അത് ഇടില്ല.

87
00:10:18,493 --> 00:10:20,245
നിന്റെ പ്രശ്നം എന്താണെന്ന് 
എനിക്ക് മനസ്സിലാവുന്നില്ല.

88
00:10:20,370 --> 00:10:22,539
ഇത് നിന്റെ ജോലിയാണ്. എല്ലാ 
ജോലിക്കും ഒരു യൂണിഫോം ഉണ്ട്.

89
00:10:22,664 --> 00:10:24,165
അതിന് ഇത് യൂണിഫോമല്ലല്ലോ.

90
00:10:24,290 --> 00:10:26,417
ഇത് എന്നെ കെട്ടി ഇടുന്ന 
പോലെയാ, ഞാൻ ഇത് ഇടില്ല.

91
00:10:26,543 --> 00:10:28,211
അത് ശരിയാവൂല.

92
00:10:28,711 --> 00:10:30,397
അവൾക്ക് കൂട്ടിന് നിൽക്കാൻ 
ആരെങ്കിലും വരുന്നുണ്ടേൽ,

93
00:10:30,421 --> 00:10:31,714
അവർ ഇത് ധരിക്കണമെന്ന് 
അവൾക്ക് നിർബന്ധമാണ്.

94
00:10:31,840 --> 00:10:34,259
- ഇല്ല. 
- എന്റെ സമയം പാഴാക്കരുത്.

95
00:10:34,384 --> 00:10:35,384
നോക്ക്.

96
00:10:35,426 --> 00:10:37,220
നീ എന്നോട് ഈ ദ്വീപിനെ 
കുറിച്ചും പറഞ്ഞില്ല,

97
00:10:38,721 --> 00:10:40,699
പിന്നെ, ഇത് ധരിച്ച് മാത്രമേ ജോലി
ചെയ്യാവൂ എന്നും പറഞ്ഞിട്ടില്ല.

98
00:10:40,723 --> 00:10:43,226
അത് പറഞ്ഞിരുന്നെങ്കിൽ, 
ഞാൻ ഇവിടേക്ക് ഒരിക്കലും വരില്ല.

99
00:10:43,351 --> 00:10:45,228
അപ്പോൾ ഇത് എന്റെ പ്രശ്നമല്ല.

100
00:10:47,564 --> 00:10:49,190
എന്താടോ.

101
00:10:49,566 --> 00:10:51,234
എന്താ നിന്റെ പ്രശ്നം?

102
00:11:09,335 --> 00:11:10,461
കണ്ടോ?

103
00:11:11,546 --> 00:11:13,590
സ്കീസോഫ്രീനിയയുടെ ഒരു തരം.

104
00:11:14,549 --> 00:11:16,718
എഡ് ഇതിനെ കാറ്ററ്റോണിക് 
സ്റ്റുപ്പർ എന്നാ വിളിച്ചിരുന്നത്.

105
00:11:17,677 --> 00:11:19,554
ആവേശം വരുമ്പോൾ 
ഇവൾ ഇങ്ങനെയാകും.

106
00:11:20,430 --> 00:11:22,473
അവൾ നിന്നെ കാണാൻ 
കാത്തിരുന്നതായിരിക്കണം.

107
00:11:22,599 --> 00:11:24,267
അവൾ നമ്മൾ പറയുന്നത് 
കേൾക്കുന്നുണ്ടോ?

108
00:11:28,813 --> 00:11:31,441
ഇവളെ ഇവിടെ ഒറ്റയ്ക്ക് വിട്ട് 
പോകാൻ എനിക്ക് താല്പര്യമില്ല, 

109
00:11:31,566 --> 00:11:34,235
അതുപോലെ, അത് ഇടാതെ നിന്നെ 
ഇങ്ങനെ വിട്ട് പോകാനും എനിക്ക് ആകില്ല.

110
00:11:35,695 --> 00:11:38,448
ഇരുട്ടുന്നതിനു മുൻപ് എനിക്ക് ഈ 
ദ്വീപ് വിട്ടുപോകണം, അതുകൊണ്ട്...

111
00:11:39,449 --> 00:11:40,658
...എന്താ നിന്റെ അഭിപ്രായം?

112
00:15:56,122 --> 00:15:57,790
നിനക്ക് വിശക്കുന്നുണ്ടോ?

113
00:17:30,800 --> 00:17:31,800
ഹലോ?

114
00:18:11,215 --> 00:18:12,842
ഹലോ?

115
00:21:53,187 --> 00:21:54,187
അടുത്തേക്ക് വാ.

116
00:22:58,252 --> 00:22:59,503
ഹലോ?

117
00:23:52,181 --> 00:23:53,557
അത് കുറുക്കനാണ്.

118
00:23:58,354 --> 00:24:00,022
നീ അത് കൊണ്ട് എന്താണ് ചെയ്യുന്നത്?

119
00:24:02,024 --> 00:24:03,108
അത് എങ്ങനെ 
ഉപയോഗിക്കണമെന്ന് അറിയാമോ?

120
00:24:03,233 --> 00:24:05,986
എന്റെ അച്ഛനും അമ്മാവനും എന്നെ 
വേട്ടയാടാൻ കൊണ്ടുപോകുമായിരുന്നു.

121
00:24:07,321 --> 00:24:09,073
നീ ഇവിടെ എന്താണ് ചെയ്യുന്നത്?

122
00:24:09,365 --> 00:24:11,241
എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല, ഞാൻ 
തീ കൊളുത്താൻ പോവുകയായിരുന്നു.

123
00:24:11,367 --> 00:24:12,367
അത് പറ്റൂല.

124
00:24:12,451 --> 00:24:13,744
അത് ബ്ലോക്കാണ്.

125
00:24:13,869 --> 00:24:16,455
താൻ അത് കത്തിച്ചാൽ മുറി 
മുഴുവൻ പുക കൊണ്ട് നിറയും.

126
00:24:17,373 --> 00:24:19,458
പക്ഷികൾ ചിമ്മിനിയിൽ കൂട് 
കൂട്ടുന്നത് കണ്ടെത്തിയ ശേഷം,

127
00:24:19,583 --> 00:24:21,460
എന്റെ അമ്മ അത് അടച്ചു.

128
00:24:21,585 --> 00:24:23,462
അവരെ ശല്യപ്പെടുത്താൻ 
അമ്മയ്ക്ക് താല്പര്യമുണ്ടായിട്ടുന്നില്ല.

129
00:24:31,595 --> 00:24:33,389
അവരെ കാണാനില്ലന്നാണല്ലോ
ബാരറ്റ് പറയുന്നത്.

130
00:24:37,142 --> 00:24:38,936
അവരെ കണ്ടെത്താൻ ശ്രമിച്ചില്ലേ?

131
00:24:39,061 --> 00:24:40,479
ഇല്ല.

132
00:24:44,441 --> 00:24:46,402
എന്റെ അങ്കിളുമായി 
തനിക്ക് അടുപ്പമുണ്ടായിരുന്നോ?

133
00:24:47,194 --> 00:24:49,321
പഴയ ചങ്ങാതിയാണെന്നാ പറഞ്ഞത്, 
പക്ഷേ എനിക്ക് ഓർമ്മയില്ല.

134
00:24:50,364 --> 00:24:52,491
എനിക്ക് കൂട്ടുകൂടാൻ പറ്റുന്ന 
ഒരാളായി തോന്നുന്നില്ല.

135
00:24:53,200 --> 00:24:54,284
എന്തുകൊണ്ട്?

136
00:24:54,410 --> 00:24:56,161
നിങ്ങൾ തമ്മിൽ എങ്ങനെയാ?

137
00:24:56,495 --> 00:24:58,497
ഇപ്പോൾ എനിക്ക് കുടുംബം എന്ന് 
പറയാൻ അയാൾ മാത്രമേയുള്ളു.

138
00:25:00,624 --> 00:25:02,626
അയാളും നിന്റെ അച്ഛനും എങ്ങനെ 
ആയിരുന്നു, നല്ല അടുപ്പമായിരുന്നോ?

139
00:25:20,602 --> 00:25:22,396
അവർ എന്താണ് വേട്ടയാടുന്നത്?

140
00:25:23,147 --> 00:25:24,398
കുറുക്കന്മാരെ.

141
00:25:25,232 --> 00:25:27,276
'അമ്മ അത് നിർത്തിക്കുന്നത് വരെ.'

142
00:25:30,738 --> 00:25:32,656
ബാരറ്റ് പറഞ്ഞത് അദ്ദേഹം 
ആത്മഹത്യ ചെയ്തു എന്നാണല്ലോ.

143
00:25:37,536 --> 00:25:39,204
അതേ, താഴെ ബേസ്മെന്റിൽ.

144
00:25:39,329 --> 00:25:42,082
ഇത് വെച്ച് അയാൾ സ്വയം 
വെടിവച്ചു ചത്തു.

145
00:25:44,293 --> 00:25:47,129
എന്റെ അച്ഛന് 
ക്ലോസ്ട്രോഫോബിയ ഉണ്ടായിരുന്നു.

146
00:25:49,173 --> 00:25:51,213
പുള്ളിക്ക് ഹാർനെസ്സ് ഇടാൻ
അമ്മ ഒരു രാത്രി കളിയോടെ പറഞ്ഞത്,

147
00:25:51,258 --> 00:25:53,135
...എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്.

148
00:25:54,762 --> 00:25:58,182
പുള്ളി ഉണർന്നപ്പോൾ,  
താക്കോൽ ചോദിച്ചു, പക്ഷേ...

149
00:25:58,307 --> 00:26:00,225
അമ്മ അത് കൊടുക്കില്ലായിരുന്നു.

150
00:26:01,310 --> 00:26:03,270
അയാൾ അത് പിടിച്ചു വാങ്ങാൻ ശ്രമിച്ചു.

151
00:26:04,146 --> 00:26:05,522
അമ്മ അത് വിഴുങ്ങി.

152
00:26:12,321 --> 00:26:15,324
അമ്മ ആ താക്കോൽ ഒരു മെഡൽ 
പോലെ കഴുത്തിൽ ഇടാറുണ്ടായിരുന്നു.

153
00:26:19,328 --> 00:26:21,163
അവർക്ക് വട്ടാണ്.

154
00:26:27,586 --> 00:26:29,213
അവർക്ക് വട്ടാണ്.

155
00:26:33,509 --> 00:26:35,469
പുള്ളി ബേസ്മെന്റിലേക്ക് പോയി.

156
00:26:35,594 --> 00:26:38,263
തിരിച്ചു വന്നപ്പോൾ വാതിൽ 
ആരോ പൂട്ടിയിരിക്കുകയായിരുന്നു.

157
00:26:38,639 --> 00:26:40,474
പുള്ളിക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല,

158
00:26:41,350 --> 00:26:42,559
ക്ലോസ്ട്രോഫോബിയ കാരണം,

159
00:26:42,684 --> 00:26:45,354
അവിടെ അധികനേരം 
നിൽക്കാൻ പുള്ളിക്ക് കഴിഞ്ഞില്ല.

160
00:26:47,189 --> 00:26:48,607
അയാൾ സ്വയം വെടിവച്ചു.

161
00:26:48,732 --> 00:26:50,400
അപ്പോ പിന്നിലെ വാതിലോ?

162
00:26:56,824 --> 00:26:58,242
സോറി.

163
00:27:00,661 --> 00:27:02,246
കുഴപ്പമൊന്നുമില്ലല്ലോ?

164
00:27:42,411 --> 00:27:43,537
ഓൾഗ.

165
00:28:29,791 --> 00:28:31,251
ഹലോ?

166
00:28:34,880 --> 00:28:36,590
ഹലോ?

167
00:28:56,860 --> 00:28:58,487
ഹലോ?

168
00:29:55,794 --> 00:29:57,379
ഓൾഗ?

169
00:30:02,426 --> 00:30:03,802
ആരാ അവിടെ?

170
00:30:24,906 --> 00:30:26,908
ആരാ അവിടെ?

171
00:32:42,127 --> 00:32:43,712
കർത്താവേ!

172
00:34:44,040 --> 00:34:46,001
- ഹലോ? 
- ബാരറ്റ്, ഇത് ഐസക് ആണ്.

173
00:34:47,836 --> 00:34:49,636
- നീ എങ്ങനെ ഹാർനെസ്സ് പൊട്ടിച്ച്?
- ഞാൻ പൊട്ടിച്ചിട്ടില്ല.

174
00:34:49,796 --> 00:34:50,964
ഫോൺ അവളുടെ മുറിയിലാണ്.

175
00:34:51,089 --> 00:34:52,841
അവളുടെ മുറിയിൽ നീ എങ്ങനെ പോയി?

176
00:34:53,842 --> 00:34:54,968
ഞാൻ പറയുന്നത് കേൾക്ക്.

177
00:34:57,846 --> 00:34:59,180
ഓൾഗയുടെ അമ്മ മരിച്ചു.

178
00:35:00,682 --> 00:35:03,560
ആരോ അവരെ വെടിവെച്ച് 
ബേസ്മെന്റിലെ ചുമരിൽ ഒളിപ്പിച്ചു.

179
00:35:03,685 --> 00:35:06,563
ഓൾഗ ഒരു ക്രോസ്ബോ പിടിച്ച് 
വീടിന് ചുറ്റും നടക്കുന്നുണ്ട്.

180
00:35:06,688 --> 00:35:08,023
എനിക്ക് ഇവിടെ നിന്ന് പോകണം.

181
00:35:11,985 --> 00:35:13,194
നീ കേൾക്കുന്നുണ്ടോ?

182
00:35:14,029 --> 00:35:15,697
ഓൾഗ ഇപ്പോൾ എവിടെയാ?

183
00:35:17,032 --> 00:35:18,575
അവൾ അവളുടെ മുറിയിലാണ്.

184
00:35:18,700 --> 00:35:20,220
അവിടെ അലന്ന് ഇരിക്കുകയാണ്.

185
00:35:22,037 --> 00:35:23,681
- അമ്മയെ നീ കണ്ടെത്തിയെന്ന് 
അവൾക്ക് അറിയാമോ? 
- ഇല്ല.

186
00:35:23,705 --> 00:35:25,915
നീ പോലീസിനെ വിളിച്ചോ? 
വേറെ ആരെയെങ്കിലും വിളിച്ചോ?

187
00:35:26,041 --> 00:35:27,834
ഞാൻ എവിടെയാണെന്ന് എനിക്കറിയില്ല.

188
00:35:27,959 --> 00:35:29,770
നീ അവരെ വിളിച്ച് എന്താണ് 
സംഭവിച്ചതെന്ന് പറയണം.

189
00:35:29,794 --> 00:35:31,129
ഞാൻ ഇവിടെ 
ഉണ്ടെന്ന് അവരോട് പറയ്.

190
00:35:32,339 --> 00:35:33,590
ഞാൻ നോക്കിക്കോളാം.

191
00:36:20,053 --> 00:36:21,304
ഐസക്ക്?

192
00:36:24,349 --> 00:36:25,975
ഐസക്ക്?

193
00:36:31,940 --> 00:36:33,733
ഐസക്, 
ഞാൻ പറയുന്നത് കേൾക്കാമോ?

194
00:36:39,948 --> 00:36:41,199
ഐസക്ക്.

195
00:36:50,792 --> 00:36:52,794
എന്റെ മുറിയിൽ ഞാൻ പെട്ട്.
എനിക്ക് വാതിൽ തുറക്കാൻ കഴിയുന്നില്ല.

196
00:36:55,213 --> 00:36:56,881
ഞാൻ നിന്റെ അങ്കിളിനെ വിളിച്ചു.

197
00:36:57,006 --> 00:36:58,299
പുള്ളി വേഗം ഇവിടെ എത്തും.

198
00:36:59,801 --> 00:37:01,261
എന്താ പറയുന്നത്?

199
00:37:06,141 --> 00:37:07,976
ഞാൻ നിന്റെ അമ്മയെ കണ്ടുപിടിച്ചു.

200
00:37:12,230 --> 00:37:13,982
എന്നിട്ട് നീ അയാളെയും വിളിച്ചല്ലേ.

201
00:37:18,111 --> 00:37:19,904
പുള്ളി വന്നുകൊണ്ടിരിക്കുകയാണ്.

202
00:37:22,907 --> 00:37:24,701
ഞാനല്ല അവരെ കൊന്നത്.

203
00:37:24,826 --> 00:37:26,369
എന്റെ അച്ഛനും അങ്കിളും 
ചേർന്നാണ് അവരെ കൊന്നത്.

204
00:37:27,871 --> 00:37:29,205
നീ കേൾക്കുന്നുണ്ടോ?

205
00:37:29,330 --> 00:37:30,749
ഇപ്പോ നീ അത് കണ്ടുപിടിച്ചുവെന്ന് 
അയാൾക്ക് മനസ്സിലായി.

206
00:37:30,874 --> 00:37:33,001
അയാൾ നിന്നെ ഇവിടെ നിന്ന് പോകാൻ 
അനുവദിക്കുമെന്ന് തോന്നുന്നുണ്ടോ?

207
00:37:34,127 --> 00:37:35,879
എനിക്ക് തോന്നുന്നില്ല.

208
00:37:57,984 --> 00:37:59,819
അത് വാതിലിനടുത്ത് വച്ചിട്ട് പിന്നോട്ട് പോ.

209
00:38:29,098 --> 00:38:30,391
സത്യമാണോ?

210
00:38:31,309 --> 00:38:32,936
ബാരറ്റും നിന്റെ അച്ഛനും 
ചേർന്നാണോ അവരെ കൊന്നത്?

211
00:38:33,061 --> 00:38:34,187
അതെ.

212
00:38:35,188 --> 00:38:37,065
- നീ അവിടെ ഉണ്ടായിരുന്നോ? 
- ഇല്ല.

213
00:38:38,399 --> 00:38:41,110
ഇല്ല, ആ ബോഡി ഞാനും കണ്ടെത്തി. 
എന്നിട്ട് അങ്കിളിനോട് ചോദിച്ചു.

214
00:38:41,236 --> 00:38:44,948
അത് എന്റെ അച്ഛന്റെ ഐഡിയ ആണെന്നും, 
അയാൾ പുള്ളിയെ സഹായിച്ചുവെന്നും പറഞ്ഞു.

215
00:38:46,032 --> 00:38:47,784
നീ എന്താ ആരോടും പറയാതിരുന്നത്?

216
00:38:47,909 --> 00:38:49,220
സ്വന്തം ഭാര്യയെ കൊന്ന് 
മൃതദേഹം ചുമരിൽ ഒളിപ്പിച്ച,

217
00:38:49,244 --> 00:38:51,913
ഒരാളായി അച്ഛനെ ഓർക്കാൻ 
എനിക്ക് ഒട്ടും താല്പര്യമില്ല.

218
00:38:58,086 --> 00:38:59,086
ശരി.

219
00:39:00,380 --> 00:39:02,924
ബാരറ്റ് ഇവിടെ എത്തുന്നതിനു മുമ്പ് 
നമ്മൾ ഇവിടെ നിന്ന് പുറത്തുകടക്കണം.

220
00:39:03,299 --> 00:39:05,844
ദ്വീപിൽ നിന്ന് ബോട്ടോ 
മറ്റേതെങ്കിലും വഴിയോ ഉണ്ടോ?

221
00:39:05,969 --> 00:39:07,136
ഇല്ല.

222
00:39:10,348 --> 00:39:11,391
ഇല്ല, നിനക്കറിയാം.

223
00:39:11,516 --> 00:39:12,225
പോലീസിനെ വിളിച്ച് പെട്ടന്ന് വരാൻ പറയ്.

224
00:39:12,350 --> 00:39:14,269
ഇവിടെ എങ്ങനെ വരണമെന്ന് 
ഒക്കെ പറഞ്ഞുകൊടുക്ക്.

225
00:39:18,064 --> 00:39:19,440
എന്താ വിളിക്കാത്തത്?

226
00:39:28,575 --> 00:39:30,243
അവിടെ ആരെങ്കിലും ഉണ്ടോ?

227
00:39:54,017 --> 00:39:55,435
ഇത് മനസ്സിലായോ?

228
00:39:57,145 --> 00:39:58,229
അത്...

229
00:39:58,354 --> 00:40:01,149
എന്റെ സഹോദരൻ മൈക്കിനും 
ഇതുപോലെ ഒരു ജാക്കറ്റ് ഉണ്ടായിരുന്നു.

230
00:40:01,274 --> 00:40:04,152
- അത് തന്നെയാണ് ഇത്. 
- നീ ഇത് ഇവിടെ വിട്ടിട്ട് പോയി.

231
00:40:06,404 --> 00:40:07,405
എനിക്ക് മനസ്സിലാവുന്നില്ല?

232
00:40:08,656 --> 00:40:10,416
നീ മുമ്പ് ഇവിടെ ഉണ്ടായിരുന്നപ്പോൾ, 
നീ ഇത് ഇവിടെ മറന്നുവെച്ചു.

233
00:40:10,491 --> 00:40:12,201
പിന്നെ ചോദിച്ചു വന്നില്ല.

234
00:40:14,245 --> 00:40:15,445
ഞാൻ മുമ്പ് ഒരിക്കലും ഇവിടെ വന്നിട്ടില്ല.

235
00:40:15,496 --> 00:40:16,915
വന്നിട്ടുണ്ട്.

236
00:40:17,040 --> 00:40:18,541
ഏകദേശം ഒരു വർഷം മുമ്പ്.

237
00:40:22,086 --> 00:40:23,421
എനിക്ക് അത് ഓർമ്മയില്ല.

238
00:40:25,298 --> 00:40:27,050
എനിക്ക് ഇവിടെ എന്തായിരുന്നു കാര്യം?

239
00:40:27,175 --> 00:40:28,426
"മോ" ആണ് നിന്നെ അയച്ചത്.

240
00:40:30,428 --> 00:40:31,512
എന്തിന്?

241
00:40:33,014 --> 00:40:34,182
എന്തിനാണ് അവൻ എന്നെ അയച്ചത്?

242
00:40:35,683 --> 00:40:38,186
അച്ഛൻ ബേസ്മെന്റിൽ വെച്ച് സ്വയം വെടിവെച്ച് 
മരിച്ചെന്ന് ഞാൻ പറഞ്ഞത് ഓർമ്മയുണ്ടോ?

243
00:40:39,562 --> 00:40:41,022
ഉണ്ട്.

244
00:40:42,023 --> 00:40:43,500
ഞാൻ പറഞ്ഞില്ലേ പുള്ളി 
അങ്ങനെ ചെയ്തത്...

245
00:40:43,524 --> 00:40:45,151
...അവിടെയിട്ട് ആരോ 
പൂട്ടിയത് കൊണ്ടാണെന്ന്.

246
00:40:45,276 --> 00:40:46,903
ഇടുങ്ങിയ സ്ഥലങ്ങൾ അയാൾക്ക് 
പേടിയാണെന്നും നീ പറഞ്ഞല്ലോ?

247
00:40:47,028 --> 00:40:48,446
പിന്നിലെ വാതിലും 
ആരോ പൂട്ടിയിരുന്നെന്നും.

248
00:40:50,031 --> 00:40:51,491
നീയാണ് ആ വാതിൽ പൂട്ടിയത്.

249
00:40:52,325 --> 00:40:53,409
എന്ത്?

250
00:40:55,578 --> 00:40:58,122
മോ പറഞ്ഞു അത് ചെയ്യാൻ 
കഴിയില്ലെന്ന്, അതുകൊണ്ട്...

251
00:40:58,247 --> 00:41:00,375
അയാൾ അത് ചെയ്യാൻ 
ഒരാൾക്ക് പണം നൽകി.

252
00:41:01,334 --> 00:41:02,585
നിനക്ക്.

253
00:41:03,586 --> 00:41:05,254
നീ പുള്ളിയെ താഴെ പെടുത്തി...

254
00:41:05,380 --> 00:41:07,924
പുറത്ത് വരാതിരിക്കാൻ 
നീ ആ വാതിലും പൂട്ടി.

255
00:41:08,049 --> 00:41:09,467
നീ പുള്ളിയെ അവിടെ ഉപേക്ഷിച്ചു.

256
00:41:10,468 --> 00:41:12,303
- ബാരറ്റ് ആണോ നിന്നോട് ഇത് പറഞ്ഞത്? 
- അതെ.

257
00:41:13,054 --> 00:41:14,323
അവൻ എന്നെ ജോലിക്കെടുത്തത്,

258
00:41:14,347 --> 00:41:15,473
നിന്റെ അച്ഛനെ കൊല്ലാനാണോ?

259
00:41:15,598 --> 00:41:18,226
ഇതൊന്നും നിനക്ക് ഓർമ്മയില്ലെന്ന് 
അയാൾ എന്നോട് പറഞ്ഞു.

260
00:41:19,227 --> 00:41:21,396
ഒരാളെ കൊന്നത് എനിക്ക് 
മറക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.

261
00:41:21,521 --> 00:41:23,231
എന്നിട്ടും നിനക്ക് ഓർമ്മയില്ലല്ലോ.

262
00:41:25,233 --> 00:41:26,359
ഓൾഗ.

263
00:41:29,237 --> 00:41:31,406
ബാരറ്റ് പറഞ്ഞു, 
നിനക്ക് ചില പ്രശ്നങ്ങളുണ്ടെന്ന്.

264
00:41:32,573 --> 00:41:34,409
ചിലപ്പോ നീ വിചാരിച്ചു കൂട്ടുന്നതാകാം.

265
00:41:36,369 --> 00:41:37,495
ഞാൻ നിന്റെ അച്ഛനെ കൊന്നിട്ടില്ല.

266
00:41:37,620 --> 00:41:39,497
ഞാൻ മുമ്പ് ഇവിടെ വന്നിട്ടുമില്ല.

267
00:41:41,416 --> 00:41:43,126
നീ അയാളെ വിളിച്ച് പറഞ്ഞാൽ,

268
00:41:43,251 --> 00:41:45,294
നീ പറയുന്നത് സത്യമല്ലെന്ന് 
അയാൾ പറയും.

269
00:41:46,087 --> 00:41:47,088
ഇല്ല.

270
00:41:47,630 --> 00:41:49,257
ഓൾഗ.

271
00:41:50,466 --> 00:41:53,094
അയാളെ വിളിക്ക്, പ്ലീസ്

272
00:41:54,512 --> 00:41:56,055
പ്ലീസ്.

273
00:41:56,180 --> 00:41:57,348
അയാളെ വിളിക്ക്.

274
00:42:28,296 --> 00:42:29,630
ഒരു മിനിറ്റ്.

275
00:42:35,636 --> 00:42:37,430
- ബാരറ്റ് അല്ലേ? 
- അതെ.

276
00:42:39,599 --> 00:42:41,476
- ഹലോ? 
- ബാരറ്റ്.

277
00:42:41,601 --> 00:42:43,311
ബാരറ്റ്, ഇത് ഐസക്ക് ആണ്.

278
00:42:44,729 --> 00:42:46,481
ഞാൻ പറയുന്നത് കേൾക്കാമോ?

279
00:42:46,606 --> 00:42:48,566
- കർത്താവേ. 
- അവൾ എവിടെ?

280
00:42:49,233 --> 00:42:50,443
ഞാൻ ഇവിടെയുണ്ട്.

281
00:42:51,319 --> 00:42:52,445
ബാരറ്റ്.

282
00:42:53,654 --> 00:42:55,615
ഓൾഗ പറയുന്നത് ഞാനാണ് 
അവളുടെ അച്ഛനെ കൊന്നതെന്നാണ്.

283
00:42:55,740 --> 00:42:57,492
കേട്ടോ?

284
00:42:57,617 --> 00:43:00,161
ഞാൻ പുള്ളിയെ ബേസ്മെന്റിൽ 
പൂട്ടിയിട്ടെന്നും അവൾ പറയുന്നു.

285
00:43:01,662 --> 00:43:05,374
മാത്രമല്ല, ഞാൻ ഇത് ചെയ്‌തെന്ന് 
അവളോട്‌ നീ പറഞ്ഞിട്ടുണ്ടെന്നും.

286
00:43:05,500 --> 00:43:08,669
ഞാൻ ഇവിടെ വന്ന് 
അവനെ അവിടെ പൂട്ടിയിട്ടു എന്ന്.

287
00:43:09,504 --> 00:43:11,339
അങ്ങനെ അയാൾ 
ആത്മഹത്യ ചെയ്തുവെന്നും.

288
00:43:13,257 --> 00:43:14,592
അതെ.

289
00:43:15,676 --> 00:43:18,137
"അതെ" എന്ന് നീ 
എന്താണ് ഉദ്ദേശിച്ചത്?

290
00:43:19,472 --> 00:43:22,183
- അതാണ് നീ ചെയ്തത്. 
- നീ ആരെയാണ് ഈ പറയുന്നത്?

291
00:43:22,600 --> 00:43:24,268
അതൊരു തെറ്റായിരുന്നു.

292
00:43:25,728 --> 00:43:27,522
ഞാൻ ചോദിക്കാൻ പാടില്ലായിരുന്നു.

293
00:43:28,397 --> 00:43:30,108
നീ സമ്മതിക്കരുതായിരുന്നു.

294
00:43:30,233 --> 00:43:31,818
ഞാൻ അങ്ങനെ ചെയ്യില്ല.

295
00:43:31,943 --> 00:43:33,087
ഞാൻ വിളിക്കുന്നതിന് മുന്നേ 
തന്നെ നീ ചെയ്തു കഴിഞ്ഞിരുന്നു.

296
00:43:33,111 --> 00:43:35,488
എന്തിനാണ് നീ ഇപ്പോൾ ഇങ്ങനെ 
പറയുന്നതെന്ന് എനിക്കറിയില്ല.

297
00:43:36,322 --> 00:43:39,242
ഓൾഗ, സ്പീക്കറിൽ നിന്ന് മാറ്റൂ.

298
00:43:43,496 --> 00:43:46,290
സോറി, ഇനി ആവർത്തിക്കില്ല.

299
00:43:48,793 --> 00:43:50,545
പറയാം.

300
00:43:56,300 --> 00:43:57,510
അവൻ കള്ളം പറയുകയാണ്.

301
00:43:58,719 --> 00:44:00,346
ഇതൊന്നും നിനക്ക് 
ശരിക്കും ഓർമ്മയില്ലേ?

302
00:44:00,471 --> 00:44:02,181
ഞാൻ അങ്ങനെ ചെയ്യില്ല.

303
00:44:02,306 --> 00:44:03,683
ഇങ്ങനെ ഒരിക്കലും സംഭവിച്ചിട്ടില്ല.

304
00:44:05,143 --> 00:44:07,463
അപകടത്തിന് മുമ്പ് നീ ഇങ്ങനെ 
ആയിരുന്നില്ലെന്ന് മോ പറഞ്ഞു.

305
00:44:08,479 --> 00:44:09,479
പൊലീസിനെ വിളിക്ക്

306
00:44:09,564 --> 00:44:11,357
ഞാൻ അങ്ങനെ ചെയ്തെങ്കിൽ, 
അവർക്ക് അത് തെളിയിക്കാൻ കഴിയും.

307
00:44:11,482 --> 00:44:13,276
മോ പറയുന്നു നീ അത് ചെയ്ത്ന്ന്.

308
00:44:13,401 --> 00:44:15,403
എന്നെ അഴിച്ച് വിട്, ഞാൻ 
സ്റ്റേഷനിൽ പോയി കീഴടങ്ങാം.

309
00:44:16,404 --> 00:44:17,738
അത് പറ്റില്ല.

310
00:44:20,408 --> 00:44:22,326
എനിക്ക് ഇവിടെ വച്ച് 
എന്തെങ്കിലും സംഭവിച്ചാൽ...

311
00:44:23,744 --> 00:44:25,580
ഞാൻ തിരിച്ചു പോയില്ലെങ്കിൽ...

312
00:44:25,872 --> 00:44:28,249
നീ ഇവിടെ ഉണ്ടെന്ന് 
ആർക്കെങ്കിലും അറിയാമോ?

313
00:54:15,878 --> 00:54:18,714
നിന്റെ ഏട്ടന്റെ വീട്ടിൽ ഞാൻ ഒളിച്ചു 
കടക്കണമെന്നാണോ നീ പറയുന്നത്.

314
00:54:18,839 --> 00:54:20,299
എന്നിട്ട് ബേസ്മെന്റിൽ പൂട്ടണോ?

315
00:54:21,842 --> 00:54:23,010
അതെ.

316
00:54:32,436 --> 00:54:33,520
എന്നിട്ട്?

317
00:54:34,271 --> 00:54:37,941
നീ തിരിച്ചു വന്ന് 
പണം വാങ്ങി പൊയ്ക്കോ.

318
00:54:47,034 --> 00:54:48,911
ബേസ്മെന്റിൽ വെച്ച് പിന്നെ 
അവന് എന്ത് സംഭവിക്കും?

319
00:54:49,369 --> 00:54:51,038
അവൻ അവിടെ കിടക്കട്ടെ.

320
00:54:52,206 --> 00:54:52,956
എത്രനാളത്തേക്ക്?

321
00:54:53,081 --> 00:54:55,042
അവന് ക്ലാസ്ട്രോഫോബിക് ആണ്.

322
00:54:55,501 --> 00:54:56,519
അവൻ കുടുങ്ങിപ്പോയെന്ന് 
മനസ്സിലാകുമ്പോൾ,

323
00:54:56,543 --> 00:54:58,420
അവന് പേടി തോന്നി താനേ മരിച്ചോളും.

324
00:55:07,930 --> 00:55:10,057
അയാൾക്ക് ഉണ്ടാവുന്ന 
ഈ തകർച്ച എനിക്ക് കാണണം,

325
00:55:10,182 --> 00:55:12,059
അവന് എന്നെക്കുറിച്ച് എല്ലാം അറിയാം.

326
00:55:13,060 --> 00:55:14,937
എനിക്ക് ഇനി അവനെ 
വിശ്വസിക്കാൻ കഴിയില്ല.

327
00:55:15,062 --> 00:55:17,147
എനിക്ക് അവനെ 
വിശ്വസിക്കാൻ പറ്റുന്നില്ല.

328
00:55:28,534 --> 00:55:31,411
നിനക്ക് താൽപ്പര്യമില്ലെങ്കിൽ, 
ഞാൻ നിന്നെ നിർബന്ധിക്കില്ല.

329
00:55:32,955 --> 00:55:35,040
പക്ഷേ, നിന്റെ ജീവിതം മാറണമെങ്കിൽ,

330
00:55:35,165 --> 00:55:38,252
അത് ചെയ്യാൻ കഴിയുമെന്നാണെങ്കിൽ 
നമുക്ക് മുന്നോട്ട് പോകാം.

331
00:55:41,129 --> 00:55:42,422
ഞാൻ മുന്നോട്ട് പോകട്ടെ?

332
00:55:46,009 --> 00:55:47,386
ആട്ടെ.

333
01:00:09,356 --> 01:00:10,357
ഹലോ?

334
01:00:11,358 --> 01:00:12,651
ആരെങ്കിലും ഉണ്ടോ?

335
01:01:21,595 --> 01:01:23,263
ഹലോ?

336
01:04:59,938 --> 01:05:01,731
രണ്ട് ദിവസമായി. 
നീ എവിടെയായിരുന്നു?

337
01:05:01,940 --> 01:05:03,525
ഞാൻ എവിടെയായിരന്നെന്നോ?

338
01:05:03,650 --> 01:05:05,735
എന്റെ സഹോദരന്റെ ചടങ്ങ് 
ഞാൻ നോക്കുവായിരുന്നു.

339
01:05:06,069 --> 01:05:07,797
അവന്റെ ഭ്രാന്തി മോളെ 
എന്ത് ചെയ്യണമെന്നും...

340
01:05:07,821 --> 01:05:09,572
...ഞാൻ ആലോചിക്കുവായിരുന്നു

341
01:05:09,697 --> 01:05:11,658
അവൻ ആത്മഹത്യ ചെയ്തു 
എന്ന് അവൾ വിശ്വസിക്കില്ല.

342
01:05:12,700 --> 01:05:14,661
അപ്പോൾ നീ അവിടെ 
എത്തിയപ്പോൾ അയാൾ മരിച്ചോ?

343
01:05:15,578 --> 01:05:17,705
ഉവ്വ്, അവൻ ചത്തു.

344
01:05:19,999 --> 01:05:21,793
ഞാൻ നിന്നെ വിളിച്ചതിന് 
ശേഷം എന്ത് പറ്റി പിന്നീട്?

345
01:05:24,003 --> 01:05:25,547
ഞാൻ അവിടെ പോയി...

346
01:05:26,923 --> 01:05:27,507
...ഞാൻ അവനെ ബേസ്മെന്റിന് പുറത്തുള്ള 
തുരങ്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

347
01:05:27,632 --> 01:05:29,717
നീ പറഞ്ഞ അതേ സ്ഥലത്ത് തന്നെ.

348
01:05:29,843 --> 01:05:31,803
ഞാൻ പോലീസിനെ അറിയിച്ചു

349
01:05:31,928 --> 01:05:33,555
എന്റെ സഹോദരൻ 
സ്വയം ജീവനൊടുക്കി എന്ന്.

350
01:05:33,680 --> 01:05:35,598
അവർ വന്ന്, മൃതദേഹം 
എടുത്തുകൊണ്ടുപോയി,

351
01:05:35,723 --> 01:05:36,975
എന്നോട് ചില ചോദ്യങ്ങൾ ചോദിച്ചു.

352
01:05:37,934 --> 01:05:39,561
ആരാണ് വാതിൽ പൂട്ടിയത്?

353
01:05:40,061 --> 01:05:41,187
എന്ത്?

354
01:05:41,312 --> 01:05:43,565
ഞാൻ അവിടെ എത്തിയപ്പോഴേക്കും 
വാതിൽ പൂട്ടിയിരുന്നു.

355
01:05:43,690 --> 01:05:45,024
ആരാണ് അത് പൂട്ടിയത്?

356
01:05:45,859 --> 01:05:47,485
കാറ്റ് കൊണ്ട് അടഞ്ഞതാവും.

357
01:05:48,570 --> 01:05:50,572
അത് പൂട്ടാൻ താക്കോൽ തിരിക്കണം.

358
01:05:51,948 --> 01:05:53,533
അത് നീയാണോ?

359
01:05:54,701 --> 01:05:55,702
അത് ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ,

360
01:05:55,827 --> 01:05:57,704
വന്ന് നിന്നോട് പോയി 
അവനെ കൊല്ലാൻ പറയോ?

361
01:05:57,829 --> 01:05:59,664
അത് ഒരു അർത്ഥവുമില്ല.

362
01:06:06,963 --> 01:06:08,715
എന്താണത്?

363
01:06:08,840 --> 01:06:10,091
ഇത് നിന്റെ പണമാണ്.

364
01:06:10,884 --> 01:06:11,968
ഞാൻ ഒന്നും ചെയ്തില്ല.

365
01:06:12,093 --> 01:06:13,813
ഞാൻ ഇപ്പൊ പറഞ്ഞതാ, 
ഞാൻ അവിടെ എത്തിയപ്പോൾ,

366
01:06:13,845 --> 01:06:15,555
ആരോ വാതിൽ 
പൂട്ടിയിരിക്കുകയായിരുന്നു.

367
01:06:25,899 --> 01:06:27,525
എന്താണിത്?

368
01:06:29,694 --> 01:06:31,654
നീ അവന് മുന്നറിയിപ്പ് 
നൽകാൻ അവിടെ പോയിരുന്നോ?

369
01:06:33,990 --> 01:06:35,492
ഉവ്വ്.

370
01:06:35,617 --> 01:06:36,868
എന്തിന്?

371
01:06:37,911 --> 01:06:39,579
എന്തിന്?

372
01:06:40,079 --> 01:06:41,915
നിനക്ക് അവനെ അറിയില്ല.

373
01:06:43,124 --> 01:06:44,959
പോലീസ് ഇത് കണ്ടിരുന്നെങ്കിലോ?

374
01:06:45,960 --> 01:06:47,545
ഞാൻ എന്ത് പറയുമായിരുന്നു?

375
01:06:49,756 --> 01:06:52,675
ഇനി നീ ഈ പണവും വാങ്ങി പോ.

376
01:06:53,092 --> 01:06:55,094
ഇനി നിന്നെ എന്റെ 
മുന്നിൽ കണ്ടുപോകരുത്.

377
01:07:01,017 --> 01:07:03,770
നിന്നോട് ഞാനാണിത് ചെയ്യാൻ 
പറഞ്ഞതെന്ന് ആരോടെങ്കിലും പറയുമോ?

378
01:07:04,646 --> 01:07:06,064
എന്താണ് പറയാനുള്ളത്?

379
01:07:07,690 --> 01:07:08,690
ഏവനാണ്...

380
01:07:08,733 --> 01:07:10,652
സ്വന്തം സഹോദരനെ 
കൊല്ലാൻ ആഗ്രഹിക്കുന്നത്?

381
01:07:18,952 --> 01:07:20,971
ആ ബേസ്മെന്റിൽ എഡ്-നെ 
കണ്ടതിന്റെ ഞെട്ടൽ നിനക്ക് 

382
01:07:20,995 --> 01:07:22,914
മാറിയിട്ടില്ലെന്ന് തോന്നുന്നു.

383
01:07:24,165 --> 01:07:25,667
ഇനി ഞാൻ രാവിലെ വരാം,

384
01:07:25,792 --> 01:07:27,835
ഒന്ന് ഉറങ്ങി എണീച്ചിട്ട്

385
01:07:27,961 --> 01:07:29,963
നമുക്ക് വീണ്ടും സംസാരിക്കാം.

386
01:18:02,553 --> 01:18:04,263
ഓൾഗ!

387
01:18:13,856 --> 01:18:15,608
എന്താ കറന്റ് പോയത്?

388
01:18:20,487 --> 01:18:22,615
എന്ത് മൈരാ ഇവിടെ നടക്കുന്നത്?

389
01:18:25,910 --> 01:18:27,578
നീ എന്തിനാണ് ഇത് ഇട്ടിരിക്കുന്നത്?

390
01:18:29,580 --> 01:18:31,373
അവനാണ് എന്നെ കെട്ടിയിട്ടത്.

391
01:18:33,584 --> 01:18:34,752
അവൻ ഇതിൽ നിന്ന് 
എങ്ങനെ രക്ഷപ്പെട്ടു?

392
01:18:34,877 --> 01:18:36,587
 അവളുടെ താക്കോൽ എടുത്തു.

393
01:18:40,591 --> 01:18:42,343
- അവൻ എവിടെയാ? 
- എന്റെ മുറിയിൽ പൂട്ടിയിട്ടു.

394
01:18:42,468 --> 01:18:44,595
ഞാൻ വീണ്ടും ലോഡ് ചെയ്യാൻ വന്നതാണ്.

395
01:18:50,476 --> 01:18:52,311
നീ ഇത് ശരിക്കും കുഴപ്പത്തിലാക്കി.

396
01:18:53,729 --> 01:18:55,731
നിന്റെ അമ്മ പറഞ്ഞത് ശരിയാണെന്ന് 
എനിക്ക് തോന്നിത്തുടങ്ങി.

397
01:18:56,732 --> 01:18:59,485
നീ ഒരു പമ്പര വിഡ്ഢിയാണ്!

398
01:19:00,903 --> 01:19:03,489
താൻ ഇല്ലായിരുന്നെങ്കിൽ 
ഇതൊന്നും സംഭവിക്കില്ലായിരുന്നു.

399
01:19:06,700 --> 01:19:08,661
- എന്നോട് ഇങ്ങനെയാണോ സംസാരിക്കുന്നത്. 
- സോറി.

400
01:19:17,670 --> 01:19:18,879
അയ്യോ

401
01:20:57,436 --> 01:20:58,687
രക്തം വരുന്നു.

402
01:21:01,607 --> 01:21:02,941
അവൾ എന്നെ വെടിവച്ചു.

403
01:21:11,992 --> 01:21:13,452
ഐസക്ക്.

404
01:21:14,953 --> 01:21:16,997
അവൾ നിന്നെ അന്വേഷിച്ച് 
മുകളിലേക്ക് പോയിട്ടുണ്ട്.

405
01:21:21,043 --> 01:21:22,753
പുറത്തുവാ.

406
01:21:23,879 --> 01:21:25,798
അവൾ തിരിച്ചു വരുമ്പോൾ 
നമുക്ക് കാണിച്ചുകൊടുക്കാം

407
01:21:44,942 --> 01:21:46,568
വേഗം, ഐസക്ക്.

408
01:22:04,670 --> 01:22:05,879
ബാരറ്റ്.

409
01:22:09,007 --> 01:22:10,551
ബാരറ്റ്.

410
01:22:13,595 --> 01:22:14,930
ബാരറ്റ്, ഞാൻ 
പറയുന്നത് കേൾക്കാമോ?

411
01:22:22,646 --> 01:22:23,730
ഞാൻ പുറത്ത് വന്ന്.

412
01:22:23,801 --> 01:22:25,497
നിന്നെ സഹായിക്കാൻ ഞാൻ 
ആരെയെങ്കിലും അയക്കാം.

413
01:24:31,801 --> 01:24:38,497
<font color="#00ff00">പരിഭാഷ : അശ്വിൻ കൃഷ്ണ. ബി ആർ </font>

414
01:24:39,000 --> 01:24:42,000
<font color="#ea8d00">കൂടുതൽ പരിഭാഷകൾക്കായി Team Goat-ന്റെ
FB ഗ്രൂപ്പിൽ റിക്വസ്റ്റ് നൽകാവുന്നതാണ്.</font>

415
01:24:45,000 --> 01:24:52,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 482 </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

