1
00:00:01,000 --> 00:00:08,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 476 </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

2
00:00:08,881 --> 00:00:12,081
മനോഹരമായ തെക്കൻ കാലിഫോർണിയ
ബീച്ചിലെ ഇന്നത്തെ കാലാവസ്ഥ പറയുകയാണെങ്കിൽ,

3
00:00:12,106 --> 00:00:16,520
താപം 90-കളിലേക്ക് കടക്കുന്നതായും, സൗത്ത് ബേ
മുതൽ മലിബു വരെ സർഫിംഗിന് അനുകൂലമായും കാണാം.

4
00:00:36,393 --> 00:00:37,921
ഒരു ഡെഡിക്കേഷൻ വന്നിട്ടുണ്ടേ.

5
00:00:37,945 --> 00:00:39,175
അത് ഞാൻ ഡോണയ്ക്ക് അയക്കട്ടെ.

6
00:00:39,200 --> 00:00:41,126
അവരുടെ കാമുകനായ ബോബിയാണ് അയച്ചിരിക്കുന്നത്.

7
00:00:51,514 --> 00:00:55,611
ഹേയ്, പാർട്ടികളിഷ്ടപ്പെടുന്ന നിങ്ങൾക്കെല്ലാവർക്കുമായി 
ഒരുകടിഞ്ഞാണില്ലാത്ത സാഹസികത 
ഞങ്ങൾ ഒരുക്കിയിരിക്കുന്നതിനാൽ,

8
00:00:55,636 --> 00:00:59,754
സുന്ദരികളോടൊപ്പം ഒരു അസാധാരണ 
യാത്രയ്ക്കായി ഞങ്ങളോടൊപ്പം തുടരുക.

9
00:00:59,778 --> 00:01:02,561
ഇതാ പ്ലേബോയിയുടെ വെറ്റ്
ആൻഡ് വൈൽഡ് ഭാഗം 2.

10
00:01:57,000 --> 00:02:10,000
പരിഭാഷ & പോസ്റ്റര്‍<b><b><font color="#ff0000"><u>
<b> ബ്ലൂ മങ്കി </b></font></b>

11
00:02:41,006 --> 00:02:42,446
ഹാങ് ദെം ഹൈ (ക്ലിന്റ് ഈസ്റ്റ്‌വുഡ് പടത്തിന്റെ റഫറൻസ്).

12
00:02:42,579 --> 00:02:45,255
വെറ്റ് ആൻഡ് വൈൽഡ് 
വെസ്റ്റിൽ നിന്ന് നമുക്ക് തുടങ്ങാം.

13
00:02:45,695 --> 00:02:49,992
ഹേയ്, ചിലപ്പോൾ അതുകൊണ്ടായിരിക്കും
പടിഞ്ഞാറേക്ക് വിട്ടോ ചങ്ങാതി
എന്ന് അവർ പറയുന്നത്.

14
00:07:19,600 --> 00:07:22,786
ഇനിയൊരു കടൽയാത്രയ്ക്ക് പോകാം.

15
00:10:22,426 --> 00:10:29,048
കത്തുന്ന സൂര്യന്റെ കീഴെ, മനസ്സ് മായാജാലം
കാണിക്കുന്ന ചൂടിലേക്ക് നമ്മൾ നീങ്ങുകയാണ്.

16
00:13:36,196 --> 00:13:38,930
നനവുള്ള ഇടമാണോ അത്രയും നല്ലത്.

17
00:13:39,270 --> 00:13:41,204
അതിനാൽ, നമുക്ക് നന്നായിട്ടൊന്ന് വെള്ളത്തിൽ കളിക്കാം.

18
00:16:27,655 --> 00:16:32,954
സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്ന
ചൂടുള്ള രാത്രിയിൽ,

19
00:16:33,214 --> 00:16:36,420
കുറച്ച് ജാസ് സംഗീതത്തോടൊപ്പം
നമുക്ക് വന്യതയുടെ വശങ്ങൾ നോക്കാം.

20
00:20:27,903 --> 00:20:30,390
പ്രഭാതം മുതൽ പ്രദോഷം വരെ
ഞങ്ങൾ നിങ്ങളോടൊപ്പം ആയിരിക്കുന്നു.

21
00:20:30,889 --> 00:20:32,778
ചൂടിനെ ചെറുക്കാൻ ഇതാ ഒരു നല്ല വഴി.

22
00:22:08,386 --> 00:22:10,099
ഇതാ കണ്ണുകൾക്കൊരു ദാഹശമനി.

23
00:22:10,566 --> 00:22:14,428
സുന്ദരികളെ കൂട്ടുക, വെള്ളം
ചേർക്കുക, ഇളക്കുക.

24
00:25:11,773 --> 00:25:14,886
ഭൂപടത്തിൽ ഒരിടത്തും നിങ്ങൾക്ക്
ഈ സ്ഥലം കണ്ടെത്താൻ കഴിയില്ല.

25
00:25:17,301 --> 00:25:21,149
അഭിലാഷത്തിന്റെ മേഖല 
ഒരു മാനസികാവസ്ഥയാണ്.

26
00:27:44,393 --> 00:27:49,364
ഇനി, നിങ്ങളെ നീന്തൽക്കുളത്തിൽ എത്തിക്കാൻ മോടിയുള്ള ലഹരി
നൽകുന്ന കാഴ്ചകളിതാ.

27
00:31:37,003 --> 00:31:38,176
അടുത്തതിലേക്ക് നീങ്ങാം.

28
00:31:38,496 --> 00:31:40,262
പാർട്ടിക്കായി നിങ്ങൾ റെഡിയാണോ?

29
00:34:46,840 --> 00:34:48,193
നഗരത്തിലെ രാത്രികാലം.

30
00:34:49,900 --> 00:34:51,160
ഏറ്റവും ഏകാന്തമായ മണിക്കൂർ.

31
00:34:56,776 --> 00:34:58,976
സ്വപ്നങ്ങൾ പിറക്കുന്ന സമയം.

32
00:35:02,140 --> 00:35:04,033
<i>ഇവളോട് നീ കളിക്കാൻ
നിൽക്കരുതായിരുന്നു ബോബി.</i>

33
00:35:04,350 --> 00:35:06,359
<i>അതിന്, ഞാനവളെ 
തൊട്ടിട്ട് പോലുമില്ലടോ.</i>

34
00:35:06,590 --> 00:35:08,270
<i>ഞങ്ങൾ അങ്ങനെയല്ലല്ലോ
കേട്ടത്, ബോബി മോനെ.</i>

35
00:35:15,752 --> 00:35:17,758
വിന്നി, നീ ഒരിക്കലും അവളുടെ കാര്യം
നോക്കിയിട്ടില്ലാ, അത് നിനക്ക് തന്നെ അറിയാം.

36
00:35:18,245 --> 00:35:19,984
നന്നായിട്ടൊന്ന് പ്രാർത്ഥിച്ചോ കുട്ടാ.

37
00:35:21,373 --> 00:35:23,165
നിനക്ക് ഡാൻസ് കളിക്കണോ?

38
00:35:23,977 --> 00:35:28,197
നോക്കിയിരുന്നോളൂ, കിടിലൻ കാഴ്ചകൾ
വന്നുകൊണ്ടിരിക്കുമ്പോൾഞങ്ങളിന്ന് 
രാത്രി ഒന്ന് കൊഴുപ്പിക്കാൻ പോവാണ്.

39
00:35:28,391 --> 00:35:30,666
കാരണം, ഈ പെൺകുട്ടി
ലോകത്തിന് വെളിയിലാണ്.

40
00:38:46,349 --> 00:38:51,058
ഇനി ക്ലാസിക് ആകാരവടിവുകളിലൂടെ
 നമുക്ക് മൂഡൊന്ന് മാറ്റിയാലോ.

41
00:41:13,806 --> 00:41:15,378
മച്ചാനേ, അവിടെ ഭയങ്കര ചൂടാണ്.

42
00:41:15,806 --> 00:41:18,555
നേരിൽ കണ്ടാൽ മാത്രമേ വിശ്വസിക്കൂ.

43
00:44:40,104 --> 00:44:43,068
ഈ ഫസ്റ്റ് മേറ്റ്സുകളുടെ ഒപ്പമായിരിക്കുന്നത്
സിരകളിൽ കാമം ജ്വലിപ്പിക്കുന്നു.

44
00:44:43,183 --> 00:44:45,751
അതിനാൽ, ഒന്നു കൂടി നമുക്കത് ചെയ്യാം.

45
00:47:17,803 --> 00:47:19,210
ഞങ്ങൾ നിങ്ങളുടെ 
അടുത്തേക്ക് തിരിച്ചുവരും.

46
00:47:19,450 --> 00:47:22,353
നിങ്ങൾ എല്ലാ ബീച്ച് ബ്ലാങ്കറ്റ് സുന്ദരികളും
പൊള്ളുന്ന വേനൽക്കാല സൂര്യന്റെ കീഴിൽ,

47
00:47:22,377 --> 00:47:27,830
ചൂടും, അലസതയും, അവ്യക്തതയും, കിറുക്കുമുള്ള
സമയം ആസ്വദിക്കുകയാണെന്ന്
ഞങ്ങൾ പ്രതീക്ഷിക്കുന്നു.

48
00:48:47,880 --> 00:48:49,348
അപ്പോൾ, ഇപ്രാവശ്യം ഇത്രയേ ഒള്ളൂ.

49
00:48:49,513 --> 00:48:53,040
പ്ലേബോയിയുടെ വെറ്റ് &
വൈൽഡിന് വേണ്ടി, 
നിങ്ങൾക്ക് ശുഭപ്രതീക്ഷകളും,

50
00:48:53,065 --> 00:48:56,014
വിജയവും ആശംസിച്ചുകൊണ്ട്,
ഇനി കാണും വരേയ്ക്കും വിട.

51
00:48:57,000 --> 00:49:10,000
✍️ പരിഭാഷ ✍️<b><b><font color="#ff0000"><u>
<b> ബ്ലൂ മങ്കി </b></font></b>

52
00:50:51,000 --> 00:51:00,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 476 </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

