1
00:00:01,000 --> 00:00:07,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 468</i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

2
00:00:11,258 --> 00:00:11,866
ജലം.

3
00:00:12,325 --> 00:00:14,442
അത്യാകർഷകമായ 
എന്തോ ഒന്ന് അതിനുണ്ട്.

4
00:00:15,023 --> 00:00:17,758
ഞൊടിയിടയിലെ ഉല്ലാസത്തിന് 
H2O ചേർക്കുക.

5
00:00:21,388 --> 00:00:24,626
പ്ലേബോയി‌യുടെ വെറ്റ് ആൻഡ് വൈൽഡ്.

6
00:00:25,207 --> 00:00:28,036
കടലിൽ നിന്ന് നമ്മൾ വന്നു,
കടലിലേക്ക് തന്നെ നമ്മൾ തിരികെ പോകണം.

7
00:00:28,255 --> 00:00:32,112
പോകുന്ന വഴി ഒരു ബീച്ച്
പാർട്ടിയുണ്ടെങ്കിൽ,
എന്താ പറയാ, അത്രയും നല്ലത്.

8
00:01:37,000 --> 00:01:50,000
പരിഭാഷ, പോസ്റ്റര്‍<b><b><font color="#ff0000"><u>
<b>ബ്ലൂ മങ്കി</b></font></b>

9
00:02:56,250 --> 00:02:59,950
ഹാ, കടൽക്കൊള്ളക്കാർ
മഹാസമുദ്രത്തിലേക്ക് കപ്പലോടിക്കുമ്പോഴുള്ള
സാഹസികതയുടെ ആവേശം.

10
00:03:57,766 --> 00:04:02,574
ലോംഗ് ജോൺ സിൽവറിന്റെ കാലത്ത് 
പോലും ഇത്രയും സെക്സിയായ
കടൽക്കൊള്ളക്കാർ ഉണ്ടായിരുന്നില്ല.

11
00:04:12,270 --> 00:04:16,610
കടൽസഞ്ചാരികളായ ഈ അപ്സരസ്സുകൾ
വെള്ളിനാണയങ്ങളേക്കാൾ
വിലമതിക്കുന്ന നിധികളാണ്.

12
00:07:00,298 --> 00:07:01,936
ജ്ഞാനിയായ ഒരു വയസ്സൻ പക്ഷി പണ്ട് പറഞ്ഞതുപോലെ,

13
00:07:02,212 --> 00:07:04,583
ഒരു ബീച്ചിന്റെ സൗന്ദര്യം അതിലെ
സ്ത്രീകളുടെ സൗന്ദര്യത്തെ ആശ്രയിച്ചിരിക്കും.

14
00:07:05,173 --> 00:07:09,220
അത് സത്യമാണെങ്കിൽ, ലോകത്തിലെ ഏറ്റവും
സൗന്ദര്യമുള്ള ബീച്ചുകളിലേക്ക് സ്വാഗതം.

15
00:07:09,668 --> 00:07:13,845
ഞങ്ങളുടെയൊപ്പം യാത്ര ചെയ്ത്
ഒരു സ്വപ്നതുല്യമായ ബീച്ചിൽ നിന്നും
 മറ്റൊന്നിലേക്ക് ഒഴുകി നടക്കൂ.

16
00:08:43,054 --> 00:08:44,969
ബഹയുടെ ശാന്തമായ ഭാഗം.

17
00:08:45,921 --> 00:08:48,925
ഏറ്റവും ആനന്ദകരമായ
സൂര്യസ്നാനത്തിനായി.

18
00:09:26,657 --> 00:09:29,581
ഭൂപടത്തിൽ താഴെയുള്ള ദേശത്ത്
അനന്തമായ അതിശയങ്ങൾ.

19
00:09:29,981 --> 00:09:31,962
നാട്ടുകാരുമായി ഇടപഴകാനുള്ള സ്ഥലമിതാണ്.

20
00:09:32,448 --> 00:09:36,370
ഓസ്ട്രേലിയയുടെ ആകർഷകമായ
ചൂടൻ സമുദ്രജലങ്ങളുടെ 
ഗ്രെയ്റ്റ് ബാരിയർ റീഫ്.

21
00:10:15,321 --> 00:10:19,349
ചിലപ്പോൾ, നനയുന്നതും വന്യമാകുന്നതും,
ഒറ്റയ്ക്കാകുന്നതും അത്
ആസ്വദിക്കുന്നതും രസകരമാണ്.

22
00:10:20,349 --> 00:10:22,978
ടഹീറ്റിയുടെ തനതായ 
കറുത്ത മണൽപ്പരപ്പിൽ.

23
00:10:46,310 --> 00:10:49,694
ടഹീറ്റിയിൽ നിന്നും അകലെയായി,
അസ്വസ്ഥമായ ലോകത്തെ ആശ്വസിപ്പിക്കാൻ,

24
00:10:49,706 --> 00:10:52,843
ഒരു മാന്ത്രിക മായൻ തീരം
സഹായം നീട്ടുന്നു.

25
00:10:53,205 --> 00:10:55,932
സ്പാനിഷുകാർ രസംകൊല്ലികളാകുന്നതിന്
മുൻപുള്ള പുരാതന...

26
00:10:55,957 --> 00:10:58,862
മായൻ രാജവംശത്തെപ്പോലെ
പ്ലേമേറ്റുകൾ രസിക്കുന്നു.

27
00:10:59,426 --> 00:11:00,432
കാൻകൂൺ.

28
00:11:00,855 --> 00:11:04,908
വസ്ത്രങ്ങളുപേക്ഷിച്ച് നിങ്ങളെ തിരിച്ചു
ജീവിതത്തിലേക്ക് കൊണ്ടുവരുന്ന
ഒരു സ്ഥലമുണ്ടെങ്കിൽ,

29
00:11:04,974 --> 00:11:08,196
അത് കാൻകൂനിലെ മാന്ത്രിക
മെക്സിക്കൻ ബീച്ചുകളാണ്.

30
00:13:48,543 --> 00:13:50,874
ഭൂമിയുടെ നാലിൽ മൂന്നു ഭാഗവും
ജലത്താൽ മൂടപ്പെട്ടിരിക്കുന്നു.

31
00:13:51,084 --> 00:13:54,091
അതിന്റെ സിംഹഭാഗവും
സുന്ദരികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.

32
00:14:49,273 --> 00:14:52,960
കരയാൽ ചുറ്റപ്പെട്ടിരിക്കുന്ന
ഭൂമിയുടെ ശേഷിക്കുന്ന ഭാഗം
ശരിക്കും ചൂടാകാറുണ്ട്.

33
00:14:53,564 --> 00:14:57,743
തണുത്ത തിരകളുടെ ശീതളതയിൽ നിന്ന് 
അകലെയായി ചൂടും ഉണർവുമുള്ള നഗരം.

34
00:14:58,276 --> 00:14:59,457
ആശ്വാസം എങ്ങനെ ഉച്ചരിക്കും?

35
00:14:59,564 --> 00:15:01,260
നനവുള്ള എന്തുകൊണ്ടും.

36
00:17:38,403 --> 00:17:40,244
വെള്ളം, വെള്ളം, സർവ്വത്ര!

37
00:17:40,278 --> 00:17:41,961
യൂറ്റായുടെ നടുവിൽ പോലും!

38
00:17:41,986 --> 00:17:46,394
വൈൽഡ് വെസ്റ്റിലെ വന്യവും
നനവാർന്നതുമായ ജലങ്ങളിൽ 
ഒരു ക്ഷണിക സ്നാനം.

39
00:19:39,429 --> 00:19:46,542
മന്ദഗതിയിലുള്ള ദ്രാവകവും,
മൃദുവായി തഴുകി ഉയരുന്ന സുഗന്ധവും,

40
00:19:46,566 --> 00:19:50,764
ശാന്തമായ ഉന്മാദത്തിന്റെ ലഘുമേഘങ്ങളും.

41
00:19:51,339 --> 00:19:54,302
സ്വപ്നതുല്യമായ, 
കാമോദ്ദീപക അഭിലാഷം.

42
00:19:55,347 --> 00:19:58,168
അലസരും സ്നേഹഭാജനങ്ങളുമായ
കുമിളകൾ നിറഞ്ഞ ഒരു ടബ്ബിനേക്കാൾ...

43
00:19:58,630 --> 00:20:03,830
വേഗത്തിൽ ഹൃദയത്തെ
ചൂടുപിടിപ്പിക്കാനും മൃദുവാക്കാനും
മറ്റൊന്നിനും കഴിയില്ല.

44
00:20:10,203 --> 00:20:12,066
ചില ടബ്ബ് സ്നേഹികൾക്ക്
ചൂടുള്ളതാണിഷ്ടം.

45
00:20:12,919 --> 00:20:14,169
ചിലർക്കാകട്ടെ പതുക്കെയുള്ളതും.

46
00:20:15,370 --> 00:20:17,736
രണ്ടും ഒരുപോലെ വേണ്ടവരുമുണ്ട്.

47
00:20:18,324 --> 00:20:21,870
എത്രത്തോളം ചൂടും
വേഗതക്കുറവുമുണ്ടോ, അത്രയും നല്ലത്.

48
00:21:33,328 --> 00:21:37,687
ചില കാര്യങ്ങൾക്ക് രണ്ടുപേർ വേണമെന്ന് 
പറയുമെങ്കിലും,ഒരു ഹോസ് കൈകാര്യം ചെയ്യാൻ 
ഒരു നല്ല സ്ത്രീ മാത്രം മതി.

49
00:21:37,922 --> 00:21:42,178
പഴയ പിന്നാമ്പുറ രീതിയിൽ 
കിം മോറിസ് നനഞ്ഞു വന്യമാകുന്നു.

50
00:21:57,686 --> 00:21:58,393
കുളി.

51
00:21:59,030 --> 00:22:02,937
ശരാശരി 6.3 ഗാലൻ ജലം,
പ്രാദേശിക നിയമങ്ങൾക്കും
വ്യവസ്ഥകൾക്കും അടിസ്ഥാനമായി,

52
00:22:03,357 --> 00:22:06,840
ശുദ്ധമോ, അശുദ്ധമോ, ഇടത്തരം ശുദ്ധിയുള്ളതോ ഇല്ലാത്തതോ,

53
00:22:07,260 --> 00:22:11,005
ക്ലോറിനേറ്റ് ചെയ്തതോ, എയറേറ്റ് ചെയ്തതോ, കരികൊണ്ട് ഫിൽറ്റർ
ചെയ്തതോ, മണ്ണ് അല്ലെങ്കിൽ,

54
00:22:11,030 --> 00:22:13,827
ചരൽ കൊണ്ട് ഫിൽറ്റർ ചെയ്തതോ, 
അതിനാവശ്യമാണ്.

55
00:22:14,320 --> 00:22:16,156
മുകളിൽ പറഞ്ഞിരിക്കുന്ന
ഉപയോഗത്തിന്റെ തോതിൽ...

56
00:22:16,180 --> 00:22:19,020
ഓരോ കുളിയും ജലത്തിന്റെ അല്ലെങ്കിൽ 
ഒന്നുകൂടി സ്പഷ്ടമാക്കിയാൽ,

57
00:22:19,160 --> 00:22:25,196
H2O ഡൈഹൈഡ്രജൻ ഓക്സൈഡിന്റെ, 
എകദേശം, 40 സെപ്റ്റിക്വിന്റില്യൺ
തന്മാത്രകൾ ഉപയോഗിക്കുന്നു.

58
00:22:25,702 --> 00:22:29,514
ഭൂമിയിൽ കാണപ്പെടുന്ന, എന്നാൽ
ഭൂമിയിൽ മാത്രമല്ലാത്ത, ഒരു ദ്രാവക സംയുക്തം.

59
00:22:29,681 --> 00:22:32,617
നിങ്ങൾക്കറിയാമല്ലോ, ഭൂമിയെ, അതിന്റെ 
ജൈവമണ്ഡലത്തിലുള്ള H2O-യുടെ...

60
00:22:32,722 --> 00:22:35,936
ബൃഹത് ശേഖരം മൂലം, പലപ്പോഴും
ജലഗ്രഹം എന്നാണ് വിശേഷിപ്പിക്കാറ്.

61
00:22:36,154 --> 00:22:38,658
ഇക്കാരണത്താലാണ്, ഉയർന്ന
അന്തരീക്ഷം, താഴ്ന്ന ഭ്രമണപഥം,

62
00:22:38,683 --> 00:22:42,101
സൗരയൂഥത്തിലെ
വിദൂര-സമീപപ്രദേശങ്ങൾ
എന്നിവയിൽ നിന്ന് നോക്കുമ്പോൾ,

63
00:22:42,125 --> 00:22:44,671
ഭൂമിക്ക് തനതായ ഒരു 
നീല നിറം കാണപ്പെടുന്നത്.

64
00:22:45,064 --> 00:22:50,185
പ്രതിദിനം 17 കോടിയിലേറെ തവണയാണ് 
നമ്മൾ മനുഷ്യർ കുളിക്കുന്നത്. 
ഇത് വെറുമൊരു ശീലമല്ല,

65
00:22:50,210 --> 00:22:54,728
മറിച്ച് ദശലക്ഷക്കണക്കിന് വർഷങ്ങൾക്കപ്പുറം 
മനുഷ്യരാശി ജന്മമെടുത്ത ആ ജലാശയങ്ങളിലേക്ക് 
തിരികെ പോകാനുള്ള...

66
00:22:54,860 --> 00:22:58,758
നമ്മുടെ ഉള്ളിലെ ഒരു ജനിതക
പ്രേരണയാണെന്ന് ഇന്ന് പരക്കെ
വിശ്വസിക്കപ്പെടുന്നു.

67
00:22:59,205 --> 00:23:00,978
ഇതോടെ ഇന്നത്തെ പ്രഭാഷണം കഴിഞ്ഞു.

68
00:23:05,580 --> 00:23:07,975
ശുചിത്വം ഈശ്വരത്വത്തിന് സമം.

69
00:23:08,346 --> 00:23:13,947
പക്ഷേ, ഇളംചൂടുള്ള നല്ല ചെളി നിറഞ്ഞ 
അതീവ മനോരഞ്ജകമായ ഒരു കുളത്തെ 
എതിർക്കാൻ നിങ്ങൾക്കാവില്ല.

70
00:23:46,021 --> 00:23:50,021
നമ്മുടെ കാമനകളെ അതീവമായി
ജ്വലിപ്പിക്കുന്ന മനോരഥങ്ങളും ജലം
അതിന്റെ മാന്ത്രികതയാൽ വരുത്തുന്നു.

71
00:23:50,964 --> 00:23:55,037
മുഴുവനായി നനഞ്ഞിരിക്കുന്നതു കൊണ്ട് 
എന്താണ് കുഴപ്പമെന്ന് നിങ്ങളെ
ചിന്തിപ്പിക്കാൻ അത് മതിയാകും.

72
00:27:13,920 --> 00:27:16,940
കാർ വാഷ് അമേരിക്കൻ
സംസ്കാരത്തിന്റെ ഭാഗമായിരിക്കുന്നു.

73
00:27:17,977 --> 00:27:21,758
കാര്യങ്ങൾ നന്നായി ചെയ്യാനറിയുന്ന 
ചില യുവതികളെ ഇവിടെ കാണം.

74
00:29:41,609 --> 00:29:44,889
ഹോസ് എത്താത്ത വിദൂര സ്ഥലങ്ങൾക്കായി,

75
00:29:45,290 --> 00:29:48,150
വെനീസ് കോങിനെ, അവളുടെ
ജന്മനാടായ ജമൈക്കയിലേക്ക് പിന്തുടർന്ന്...

76
00:29:48,562 --> 00:29:51,841
അടുത്തുള്ള വെള്ളച്ചാട്ടത്തിലേക്ക് കയറിച്ചെന്നാൽ മതി.

77
00:30:30,439 --> 00:30:32,821
ജമൈക്കയിൽ നിന്നും ദൂരെയുള്ള,
പ്രധാനനഗരമായ ന്യൂ യോർക്കിൽ,

78
00:30:33,260 --> 00:30:35,909
വെള്ളം എവിടെ വീഴുന്നു എന്നത്,
ആരെങ്കിലും അതിന്റെ അടിയിൽ...

79
00:30:36,063 --> 00:30:38,962
ഉണ്ടായിരിക്കുന്നിടത്തോളം 
അത്ര പ്രധാന്യമുള്ള കാര്യമല്ല.

80
00:34:06,410 --> 00:34:09,611
അത്യുഷ്ണമുള്ള
വേനൽക്കാലനിശയിൽ ചിലപ്പോൾ,

81
00:34:10,110 --> 00:34:15,240
ചൂടിനെ പ്രതിരോധിക്കാൻ യാതൊരു 
മാർഗ്ഗവും ഇല്ലെന്നിരിക്കിലും, ശ്രമിക്കുന്നത് 
തീർച്ചയായും ആകർഷകമായിരിക്കും.

82
00:39:11,490 --> 00:39:13,130
അത്രേയുള്ളൂ, മനോരഥം തീർന്നു.

83
00:39:13,260 --> 00:39:16,070
എല്ലാവരും യാഥാർത്ഥ്യത്തിലേക്ക്
തിരികേവന്ന് കുളത്തിലേക്ക് ചാടൂ.

84
00:39:31,069 --> 00:39:32,182
നീന്തൽക്കുളം.

85
00:39:32,810 --> 00:39:35,500
ചിലർ പറയും ലോകത്തിലെ ഏറ്റവും 
ആകർഷകമായിട്ടുള്ള സ്ഥലമതാണെന്ന്.

86
00:39:36,280 --> 00:39:40,211
അതിൽ ജലം നിറഞ്ഞിരിക്കുന്നത് പോലെ
നിഗൂഢതയും മാന്ത്രികതയും നിറഞ്ഞിരിക്കുന്നു.

87
00:39:41,385 --> 00:39:44,107
ആഴത്തിലേക്ക് പോകാൻ 
ഇതിലും നല്ല സ്ഥലമുണ്ടോ?

88
00:43:53,385 --> 00:43:56,825
കുറച്ച് കാർമേഘങ്ങൾ മൂലം
ആരുടെയും ആവേശം കെടാനോ,

89
00:43:57,060 --> 00:43:59,601
സന്തോഷം ഇല്ലാതാകാനോ പാടില്ല.

90
00:46:25,860 --> 00:46:27,740
അതെ, നനയുന്നത് വന്യമാണ്.

91
00:46:28,393 --> 00:46:30,286
എപ്പോഴും അങ്ങനെയായിരുന്നു
ഇനിയും അങ്ങനെയായിരിക്കും.

92
00:46:30,750 --> 00:46:33,352
ചന്നം പിന്നം അവസാന തുള്ളിവരെ.

93
00:48:19,566 --> 00:48:20,252
മരുഭൂമി.

94
00:48:21,210 --> 00:48:24,466
നനവ് വരൾച്ചയെ കണ്ടുമുട്ടുമ്പോൾ
എന്ത് സംഭവിക്കുമെന്ന് ആർക്കറിയാം.

95
00:51:38,877 --> 00:51:40,252
അന്വേഷണം തുടരുന്നു.

96
00:51:40,590 --> 00:51:44,967
എവിടെ നനവുണ്ടോ, 
വന്യത സമീപത്ത് തന്നെയുണ്ട്.

97
00:51:45,000 --> 00:51:54,000
പരിഭാഷ, പോസ്റ്റര്‍<b><b><font color="#ff0000"><u>
<b>ബ്ലൂ മങ്കി</b></font></b>

98
00:51:54,500 --> 00:52:03,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 468</i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

