1
00:00:10,063 --> 00:00:15,192
<font color="#FFFA00"><i>ടീം GOAT റിലീസ് : 459</i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

2
00:00:16,063 --> 00:00:20,192
<font color="#FFFFFF">☆ പോസ്റ്റർ ☆</font>
<font color="#FF0000"><u><b>ടീം ഗോട്ട്</font>

3
00:00:31,063 --> 00:00:33,087
BC 2300-ലാണ് ആദ്യമായി 
ഹൈഡ്രോഫോബിയ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 

4
00:00:34,063 --> 00:00:38,087
വെള്ളം കണ്ട് രോഗബാധിതരായ 
മൃഗങ്ങൾ അക്ഷരാർത്ഥത്തിൽ ഭ്രാന്തന്മാരായി

5
00:00:39,063 --> 00:00:43,087
48 മണിക്കൂറിനുള്ളിൽ 
ചികിത്സിച്ചില്ലെങ്കിൽ പ്രതിവിധി ഒന്നുമില്ല.

6
00:00:45,063 --> 00:00:50,087
ഹൈഡ്രോഫോബിയ എന്ന പദം 
ഈ കാലത്ത് പറഞ്ഞ് വരുന്നത്...

7
00:00:52,063 --> 00:00:53,192
<i>...ലാറ്റിൻ വേർഡ് ആയ</i>
<font color="#FF0000"><b><i>റാബീസ്</i></b></font> <i>എന്ന പേരിലാണ്.</i>

8
00:01:00,769 --> 00:01:03,063
ഹേയ്, ബെൻ. 
ഡോക്ടർ ലാംബർട്ട് വന്നൂട്ടോ.

9
00:01:05,273 --> 00:01:07,192
വിഷമിക്കേണ്ട. ഞാൻ 
പാപ്പം കൊണ്ടുവന്നിട്ടുണ്ട്.

10
00:01:14,574 --> 00:01:15,408
അപ്പോ സെറ്റ്.

11
00:01:25,418 --> 00:01:27,087
ഹേയ്, മുത്തേ.

12
00:01:27,962 --> 00:01:29,214
അടിപൊളി ആണോ 
ഇവിടെ, അല്ലല്ലേ?

13
00:01:30,924 --> 00:01:33,176
നമ്മുടെ രണ്ട് പേരുടെയും 
കാര്യം അങ്ങനെ തന്നെ.

14
00:01:33,218 --> 00:01:35,887
ഇന്നലെ രാത്രി ഗ്യാസ് സ്റ്റേഷനിൽ നിന്ന് 
സുഷി കഴിച്ചത് എനിക്ക് പറ്റിയ അബദ്ധമാ.

15
00:01:38,056 --> 00:01:39,682
അതിനുള്ള പ്രായശ്ചിതം 
ഇപ്പോ ശരിയാക്കാം.

16
00:01:44,270 --> 00:01:45,772
കുഴപ്പമില്ല, ബെഞ്ചി.

17
00:01:48,817 --> 00:01:50,110
നിന്റെ മൂഡൊക്കെ ഇപ്പോ സെറ്റാവുമെടാ.

18
00:01:52,028 --> 00:01:54,322
ഡോക്ടർ വന്ന് മച്ചു.

19
00:01:55,615 --> 00:01:57,617
ഇനി ഇത് ഒട്ടും വേദനിക്കില്ല.

20
00:02:23,852 --> 00:02:28,148
അവിടെ എന്താ പരുപാടി, മച്ചു?

21
00:02:28,189 --> 00:02:30,817
കമോണ്‍, നിനക്ക് 
മുമ്പും ഇൻജെക്ഷൻ വച്ചിട്ടുണ്ടല്ലോ.

22
00:02:30,859 --> 00:02:32,986
ശരി, ഡോക്ടർ 
പറയുന്നത് കേൾക്കണം.

23
00:02:33,027 --> 00:02:35,989
കരടിയെ കെട്ടിപ്പിടിച്ച് നിൽക്ക് 
വേദനിക്കാതെ ഞാൻ കുത്താം.

24
00:02:36,030 --> 00:02:38,616
എന്നെ വിശ്വസിക്ക്, ഇൻജെക്ഷൻ 
കുത്തുന്നത് നീ അറിയൂല്ല.

25
00:02:38,658 --> 00:02:39,784
വാടാ.

26
00:02:41,536 --> 00:02:42,620
പിടിക്കടാ.

27
00:02:43,997 --> 00:02:46,332
അങ്ങനെ തന്നെ, മച്ചു.

28
00:03:36,063 --> 00:03:38,192
<font color="#FF0000"><b><i>പ്രൈമേറ്റ്</i></b></font>

29
00:03:40,063 --> 00:03:40,192
<u><font color="#FF0000"><b>36 മണിക്കൂർ മുമ്പ്.</font><u>

30
00:03:41,429 --> 00:03:44,224
ഹേയ്! അച്ഛൻ എവിടെയാ? 
കാണുന്നില്ലല്ലോ.

31
00:03:44,265 --> 00:03:46,184
അപ്പോൾ അതിനാണോ നീ വിളിച്ചത്?

32
00:03:46,226 --> 00:03:49,270
വിടടേ. എനിക്ക് ഒരു ഗ്യാപ്പ് താ, കേട്ടോ? 
എന്നെ കൂട്ടാൻ വരാമെന്ന് പറഞ്ഞിരുന്നു.

33
00:03:49,312 --> 00:03:51,689
നിന്നെ കൂട്ടാനോ?
നിന്നെ കൂട്ടാൻ എവിടെ വരണം?

34
00:03:51,731 --> 00:03:52,857
എയർപ്പോർട്ടിൽ.

35
00:03:52,899 --> 00:03:55,777
ഞാൻ ഇപ്പോൾ ഒരു 
വിമാനത്തിലല്ലേ, മണ്ടി.

36
00:03:55,818 --> 00:03:57,195
എന്താ, നീ ഇന്ന് 
വീട്ടിലേക്ക് വരുന്നുണ്ടോ?

37
00:03:57,237 --> 00:03:58,488
- കോപ്പ്. 
- മനസ്സിലായി, സോറി.

38
00:03:58,529 --> 00:03:59,614
അയാൾ അമ്മയെ 
ഓർക്കുന്നത് കൂടിയില്ല.

39
00:03:59,656 --> 00:04:00,949
- ക്ഷമിക്കണം. 
- എന്റെ തെറ്റാണ്.

40
00:04:00,990 --> 00:04:03,034
അല്ല, എന്റെ തെറ്റാണ്. 
ഓഹ്, ഞാൻ...

41
00:04:03,076 --> 00:04:06,204
ഹൂ. നല്ല കുട്ടി കരടി, അല്ലേ?

42
00:04:08,873 --> 00:04:10,291
സോറി.

43
00:04:10,333 --> 00:04:11,960
അവനോട് ക്ഷമിക്കണം.

44
00:04:12,001 --> 00:04:13,169
- അവൻ മുൻപ് ഒരു  
പെൺകുട്ടിയോടും നേരിട്ട് സംസാരിച്ചിട്ടില്ല. 
- എന്ത് കോപ്പാണ്?

45
00:04:13,211 --> 00:04:14,712
- നീ ഓവറാ. 
- ഡേയ്, നിനക്ക് വയ്യേ?

46
00:04:14,754 --> 00:04:17,131
- സോറി, അയാൾ എവിടെയാ? 
- അച്ഛനാണോ?

47
00:04:17,173 --> 00:04:18,341
- ഹായ്. 
- എവിടെക്കാണും?

48
00:04:18,383 --> 00:04:19,676
- ഹായ്.
- ഹായ്.

49
00:04:20,635 --> 00:04:22,011
ഞാൻ ഊഹിക്കാം.

50
00:04:22,053 --> 00:04:24,806
- ഓഫീസിൽ ജോലി ചെയ്യുവായിരിക്കും. 
- ബിങ്കോ!

51
00:04:24,847 --> 00:04:27,767
അയാൾ അടുത്ത ആഴ്ച ഒരു വർക്ക് 
കോൺഫറൻസിനോ മറ്റോ പോകുകയാണ്,

52
00:04:27,809 --> 00:04:29,978
അപ്പോൾ അയാളെ 
കാണാൻ പോലും നിനക്ക് കിട്ടില്ല.

53
00:04:30,019 --> 00:04:32,647
അയാളുടെ പുസ്തകം സിനിമയാക്കാൻ 
അവർ നോക്കുന്നുണ്ട്, ആർക്കറിയാം?

54
00:04:32,689 --> 00:04:34,691
എന്തോന്ന്, അപ്പോ ഈ വേനൽക്കാലത്ത് 
അയാളെ എനിക്ക് കാണാൻ കിട്ടുമോ?

55
00:04:34,732 --> 00:04:36,901
ചോദ്യം, ഈ വേനൽക്കാലത്ത് എനിക്ക് 
നിന്നെ കാണാൻ കിട്ടുമോ എന്നാണ്?

56
00:04:36,943 --> 00:04:38,236
തീർച്ചയായും നീ കാണും.

57
00:04:38,278 --> 00:04:40,446
ഞാൻ കട്ട് ചെയ്യുന്നു, പക്ഷേ...

58
00:04:40,488 --> 00:04:42,699
നമ്മൾ ഉടനേ കാണും, കേട്ടോ?

59
00:04:42,740 --> 00:04:44,993
ഉവ്വ്. മനസ്സിലായി.

60
00:04:45,034 --> 00:04:48,246
എറിൻ എന്നോട് ദേഷ്യത്തിലാണ്.

61
00:04:48,288 --> 00:04:50,540
സത്യം പറഞ്ഞാൽ എനിക്ക് 
അവളെ കുറ്റപ്പെടുത്താനും കഴിയില്ല.

62
00:04:50,581 --> 00:04:53,084
- അതിന് ശേഷം ഞാൻ വീട്ടിൽ പോയിട്ടില്ല... 
- ഹേയ്.

63
00:04:53,126 --> 00:04:56,587
ലൂസ്, നീ നിന്നെ കുറ്റപ്പെടുത്തരുത്. 
നീ ഒരുപാട് അനുഭവിച്ചിട്ടുണ്ട്.

64
00:04:56,629 --> 00:04:58,631
കുടുംബം മുഴുവനും,  
ഒരുപാട് അനുഭവിച്ചിട്ടുണ്ട്.

65
00:05:01,676 --> 00:05:04,220
പക്ഷേ നിനക്ക് 
എന്നെ കിട്ടിയിട്ടുണ്ട്, മോളേ.

66
00:05:04,262 --> 00:05:06,014
ഹേ?

67
00:05:08,016 --> 00:05:09,100
അതെ.

68
00:05:09,142 --> 00:05:11,102
നീയാണ് ഏറ്റവും ബെസ്റ്റ്. 
എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്.

69
00:05:11,144 --> 00:05:12,312
എന്താ വിശേഷം, വേശികളേ?

70
00:05:12,353 --> 00:05:13,896
മച്ചു! ഞാൻ ഇവളെ പറ്റിയാ പറഞ്ഞത്.

71
00:05:13,938 --> 00:05:15,732
ആരാണ് ഒരു അവധിക്കാലത്തിന് 
റെഡിയായിട്ടുള്ളത്?

72
00:05:15,773 --> 00:05:17,817
- ഹേയ്, എന്ത് പറ്റി? 
- ഹേയ്.

73
00:05:17,859 --> 00:05:20,028
- അത് ഞാൻ പിടിക്കട്ടെ? 
- ഓ. ഓ, പിടിച്ചോ.

74
00:05:20,069 --> 00:05:21,654
- എല്ലാത്തിനും ഞാൻ വേണം. 
- ധീരത മരിച്ചിട്ടില്ല.

75
00:05:21,696 --> 00:05:25,116
ഞാനാ അവളെ കൂടി 
അവധി കൂടാൻ വിളിച്ചത്.

76
00:05:25,158 --> 00:05:26,159
ശരിക്കും?

77
00:05:26,200 --> 00:05:28,119
- രസമായിരിക്കും. 
- അതെ.

78
00:05:28,161 --> 00:05:30,038
പൊളിച്ചു!

79
00:05:30,079 --> 00:05:32,874
ഉം... ഓ.

80
00:05:32,915 --> 00:05:36,377
എനിക്ക് ആളാകാൻ താൽപ്പര്യമില്ല, 
പക്ഷേ നീ എന്റെ സീറ്റിലാണെന്ന് ഇരിക്കുന്നത്.

81
00:05:36,419 --> 00:05:38,129
ഒന്ന് മാറി ഇരുന്നാൽ ഉപകാരം ആയേനെ.

82
00:05:38,171 --> 00:05:40,631
അങ്ങനെ എനിക്ക് നിങ്ങൾ 
രണ്ടുപേരോടും സംസാരിക്കാൻ കഴിയും.

83
00:05:40,673 --> 00:05:43,051
നടുക്കാണ് ഏറ്റവും മോശം, അതുകൊണ്ട് 
അത് എടുക്കുന്നതിൽ എനിക്ക് വിരോധമില്ല.

84
00:05:43,092 --> 00:05:45,720
ആണോ, അത് കൊള്ളാം. 
വായോ!

85
00:05:47,013 --> 00:05:49,390
- നന്ദി. ശ്ശോ! 
- ക്ഷമിക്കണം!

86
00:05:49,432 --> 00:05:52,393
ഒന്നും പറ്റിയില്ലല്ലോ!

87
00:05:52,435 --> 00:05:55,063
- എനിക്കും ഒന്നും പറ്റിയില്ല.
- നീ കൂടി വന്നതിൽ എനിക്ക് 
വളരെ സന്തോഷമായി!

88
00:06:01,361 --> 00:06:03,446
ആഹ്! എന്റെ അനിയൻ വന്നല്ലോ! 
നിക്ക്!

89
00:06:03,488 --> 00:06:06,074
വീട്ടിലേക്ക് സ്വാഗതം, ചേച്ചി!

90
00:06:08,284 --> 00:06:10,244
- കണ്ടതിൽ സന്തോഷം. 
- സ്കൂൾ എങ്ങനെയുണ്ട്? 
അവർ നിന്നെ പുറത്താക്കുമോ?

91
00:06:10,286 --> 00:06:11,829
എന്റെ ദൈവമേ. 
ഫൈനലുകൾ വലിയ തൊല്ല ആയിരുന്നു.

92
00:06:11,871 --> 00:06:13,414
വീട്ടിലേക്ക് മടങ്ങിയെത്തിയതിൽ 
എനിക്ക് വളരെ സന്തോഷമുണ്ട്.

93
00:06:14,248 --> 00:06:15,416
ഹന്നാ, അല്ലേ?

94
00:06:15,458 --> 00:06:17,126
കേറ്റി സംസാരിക്കുന്നത് 
നിന്നെക്കുറിച്ചാണ്, അല്ലേ?

95
00:06:17,168 --> 00:06:18,586
കോമാളി ആകല്ലേ.

96
00:06:18,628 --> 00:06:20,588
ലൂസി-ലൂ!

97
00:06:20,630 --> 00:06:23,091
- ഹായ്. 
- നീ ഒടുവിൽ വീട്ടിലേക്ക് തിരിച്ചു വന്നു.

98
00:06:23,132 --> 00:06:25,134
- സഹോദരൻ ആള് ചുള്ളനാണല്ലോ. 
- മിണ്ടാതിരിക്ക്.

99
00:06:25,176 --> 00:06:28,513
- നിന്റെ അച്ഛൻ വന്നില്ലാലോ, അല്ലേ? 
- അയാൾക്ക് എന്തോ ജോലിയുണ്ട്.

100
00:06:28,554 --> 00:06:31,599
നിന്റെ അച്ഛൻ ഇവിടെ 
ഇല്ലെന്നാണോ നീ പറഞ്ഞത്?

101
00:06:32,183 --> 00:06:33,059
അതെ.

102
00:06:35,853 --> 00:06:39,023
- ഞാൻ ചിന്തിക്കുന്നത് 
തന്നെയാണോ നിങ്ങളും ചിന്തിക്കുന്നത്? 
- പാർട്ടി?

103
00:06:39,065 --> 00:06:41,109
- നമുക്ക് എന്നാൽ അടിച്ചുപൊളിക്കാം... 
- പാർട്ടി!

104
00:06:41,150 --> 00:06:42,026
...നിന്റെ സ്ഥലത്ത്!

105
00:06:46,063 --> 00:07:00,192
✍️ പരിഭാഷ ✍️<b><b><font color="#ff0000"><u>
<b> അശ്വിൻ കൃഷ്ണ. ബി ആർ</b></font></b>

106
00:07:04,674 --> 00:07:07,468
ഇതാണോ നിന്റെ വീട്? 
അടിപൊളി.

107
00:07:07,510 --> 00:07:09,137
ഇതാണ് എന്റെ വീട്.

108
00:07:09,178 --> 00:07:11,848
ലനായുടെ വ്യൂ നീ കണ്ടിട്ടില്ലല്ലോ. 
നീ കാണണം.

109
00:07:20,022 --> 00:07:23,526
വാള്‍ട്ടര്‍ ഫ്രീഡ്കിനുമായി ഒരു 
മീറ്റിംഗ് ഞാന്‍ റെഡിയാക്കിയിട്ടുണ്ട്.

110
00:07:23,568 --> 00:07:24,861
പുസ്തകം ഒപ്പിട്ടത്തിന് ശേഷം.

111
00:07:29,115 --> 00:07:30,741
ആദ്യം ഇങ്ങനെയാണ്, ആദം.

112
00:07:30,783 --> 00:07:33,035
അതിനെക്കുറിച്ച് വിഷമിക്കേണ്ട. 
ഒന്ന് പോയാൽ മതി.

113
00:07:33,077 --> 00:07:35,663
നാളത്തെ പുസ്തകപ്രകാശനം 
അടിപൊളി ആയിരിക്കും.

114
00:07:35,705 --> 00:07:38,416
ഒന്നാന്തരം അല്ലേ, നിൽക്ക്. 
വേണ്ട, കേറ്റ്, നിൽക്ക്. ഇങ്ങോട്ട് വാ.

115
00:08:10,573 --> 00:08:11,908
- ഹന്ന. 
- ഓഹ്. സോറി.

116
00:08:11,949 --> 00:08:12,909
ഹായ്!

117
00:08:13,701 --> 00:08:15,953
ഇത് ഹന്ന.

118
00:08:15,995 --> 00:08:17,121
ഞങ്ങൾ രണ്ടുപേരും...

119
00:08:17,955 --> 00:08:21,083
...ലൂസിയുമായി അവധി
ആഘോഷിക്കാൻ പോകുവാ.

120
00:08:21,125 --> 00:08:23,920
- നമുക്ക് സാധനം എടുത്ത് വയ്ക്കാം. 
- ശരി. ബൈ.

121
00:08:23,961 --> 00:08:25,379
- ശരി, റൂം ടൂർ. 
- ശരി.

122
00:08:27,131 --> 00:08:28,174
മ്മ്-ഹ്മ്മ്.

123
00:08:28,216 --> 00:08:29,550
ഹേയ്, മിസ്റ്റർ പിൻബറോ.

124
00:08:34,555 --> 00:08:36,265
ഈ പെൺപിള്ളേരെ 
സൂക്ഷിച്ചു ഇങ്ങോട്ട് കൊണ്ടുവരണ്ടേ.

125
00:08:43,940 --> 00:08:46,943
അലക്സാ? 
ഓ, നമ്മൾ, ഉം.. പിരിഞ്ഞു.

126
00:08:55,493 --> 00:08:56,410
സോറി എന്നാ പറഞ്ഞത്.

127
00:08:57,787 --> 00:08:58,663
സാരമില്ല.

128
00:09:43,416 --> 00:09:44,292
ഹേയ്.

129
00:09:49,755 --> 00:09:51,674
എറിൻ? 
ഡോർക്ക്, എന്താ വിശേഷം?

130
00:09:55,636 --> 00:09:58,889
നീ എന്താ കളിക്കുന്നത്? 
എനിക്ക് നിന്നെ തോൽപ്പിക്കാൻ പറ്റുമോ?

131
00:09:58,931 --> 00:10:01,559
- നോക്ക്, ഞാൻ നിന്നെക്കാൾ  
നന്നായി ചെയ്യുന്നുണ്ട്. 
- നിർത്ത്.

132
00:10:01,601 --> 00:10:02,476
നിർത്ത്!

133
00:10:04,687 --> 00:10:06,439
എറിൻ തിരക്കിലാണ്.

134
00:10:13,237 --> 00:10:14,989
ലൂസിക്ക് സങ്കടമായി.

135
00:10:17,116 --> 00:10:19,535
ലൂസിയോട് ക്ഷമിക്കണം.

136
00:10:24,081 --> 00:10:25,499
നീ എന്നെ വിട്ടിട്ട് പോയി.

137
00:10:29,045 --> 00:10:30,004
ഞാൻ ഇപ്പോൾ തിരിച്ചെത്തി.

138
00:10:34,050 --> 00:10:35,259
ഇവിടെ ഞാൻ ഒറ്റക്കായി.

139
00:10:39,722 --> 00:10:40,640
എന്നോട് ക്ഷമിക്ക്.

140
00:10:46,354 --> 00:10:47,188
ഹേയ്.

141
00:10:52,026 --> 00:10:53,653
ഈ ടെഡി ഞാൻ ഒരാൾക്ക് 
വേണ്ടി കൊണ്ടുവന്നതാണ്.

142
00:10:55,196 --> 00:10:56,656
പക്ഷേ അവന് ഇത് 
വേണ്ടെന്ന് തോന്നുന്നു.

143
00:11:12,922 --> 00:11:13,923
ഹായ്, ബെൻ.

144
00:11:16,717 --> 00:11:17,593
ഹായ്, ബേബി.

145
00:11:25,226 --> 00:11:26,102
ലൂസി.

146
00:11:26,602 --> 00:11:27,436
തിരിച്ചു വന്ന്.

147
00:11:27,978 --> 00:11:30,022
ബെൻ ഒരുപാട് മിസ്സ് ചെയ്തു.

148
00:11:30,064 --> 00:11:31,899
ലൂസിയും, ബെന്നിനെ മിസ്സ്‌ ചെയ്തു.

149
00:11:31,941 --> 00:11:33,234
പോകുവാണോ?

150
00:11:34,568 --> 00:11:36,737
ഹേയ്, കേറ്റ് ഒരു
ഫ്രണ്ടിനേയും കൊണ്ടുവന്നിട്ടുണ്ട്.

151
00:11:37,863 --> 00:11:38,906
ആരംഭിക്കലാമാ?

152
00:11:45,371 --> 00:11:47,623
എന്താണ് അത്? 

153
00:11:47,665 --> 00:11:51,210
- ഇങ്ങോട്ട് വാ. 
- അത് പുറത്ത് നിന്ന് വന്നതാണോ?

154
00:11:51,252 --> 00:11:54,505
എന്താ?
ഞാൻ കാര്യമായി പറയുകയാണ്.

155
00:11:54,547 --> 00:11:55,631
എന്റെ ദൈവമേ.

156
00:11:56,465 --> 00:11:58,217
ഇത് എന്താണ്?

157
00:11:58,259 --> 00:11:59,510
ഇത് ബെൻ.

158
00:11:59,552 --> 00:12:01,679
- ആ സാധനത്തിന് പേരുമുണ്ടോ? 
- ഉവ്വ്.

159
00:12:01,721 --> 00:12:03,097
അവൻ കുടുംബത്തിലെ അംഗമാണ്.

160
00:12:04,056 --> 00:12:05,391
എന്തോന്ന്?

161
00:12:07,643 --> 00:12:09,270
അവന് നിന്നോട് കൈ കൊടുക്കണം.

162
00:12:09,311 --> 00:12:12,064
- എന്റെ... എന്റെ... എന്റെ കൈ? 
ഞാൻ കൈ കൊടുക്കണോ? 
- അതെ.

163
00:12:13,858 --> 00:12:15,943
- അവൻ ആള് കൊള്ളാല്ലോ. 
- അതെ, അല്ലേ?

164
00:12:15,985 --> 00:12:18,863
ഹായ്, ബെൻ. 

165
00:12:18,904 --> 00:12:20,489
അവന്റെ പേര് ബെൻ എന്നാണോ?

166
00:12:20,531 --> 00:12:21,449
മ്മ്-ഹ്മ്മ്.

167
00:12:21,490 --> 00:12:23,868
പുതിയ സുഹൃത്ത്!

168
00:12:23,909 --> 00:12:27,455
കൊള്ളാല്ലോ.

169
00:13:16,629 --> 00:13:18,380
എനിക്കും ഉറക്കം വന്നില്ല.

170
00:13:20,216 --> 00:13:22,343
ലൂസിയുടെ അമ്മയ്ക്ക് എന്താ പറ്റിയത്?

171
00:13:22,384 --> 00:13:24,887
ഓഹ്, ഉം, കഴിഞ്ഞ വർഷം 
പുള്ളിക്കാരി കാൻസർ ബാധിച്ച് മരിച്ചു.

172
00:13:24,929 --> 00:13:27,890
- എന്നോട്... ക്ഷമിക്കണം, എനിക്കറിയില്ലായിരുന്നു. 
- ഇല്ല. അത്... കുഴപ്പമില്ല.

173
00:13:27,932 --> 00:13:30,643
അത്... സാരമില്ല.

174
00:13:30,684 --> 00:13:32,686
അത്, ഉം... സങ്കടമായിരുന്നു.

175
00:13:35,815 --> 00:13:37,525
ഞാൻ... അപ്പോൾ നീ 
ബെന്നിനെ കണ്ടുമുട്ടിയല്ലേ.

176
00:13:38,776 --> 00:13:42,071
ഉം, അതെ. ഞാൻ 
ബെന്നിനെ കണ്ടു, മ്മ്-ഹ്മ്മ്.

177
00:13:42,112 --> 00:13:43,906
തല കറങ്ങാൻ ഒരു താളം മതി, അല്ലേ?

178
00:13:43,948 --> 00:13:47,451
അതെ, അവന്റെ കഥ എന്താ?

179
00:13:47,493 --> 00:13:50,663
ലൂസിയുടെ അമ്മ ഒരു 
ഭാഷാശാസ്ത്ര പ്രൊഫസർ ആയിരുന്നു.

180
00:13:50,704 --> 00:13:54,124
പുള്ളിക്കാരി മനുഷ്യരെയും ചിമ്പാൻസികളെയും 
ആശയവിനിമയം നടത്താൻ സഹായിച്ചിരുന്നു.

181
00:13:54,166 --> 00:13:56,126
അങ്ങനെ ഒരു ദിവസം പുള്ളിക്കാരി 
ബെന്നിനെ വീട്ടിലേക്ക് കൊണ്ടുവന്നു.

182
00:13:56,168 --> 00:13:57,837
ഓ.

183
00:13:57,878 --> 00:14:00,256
- മനസ്സിലായോ. 
- ഉം.

184
00:14:04,802 --> 00:14:05,636
എടുത്തോ.

185
00:14:07,054 --> 00:14:07,930
ജെറ്റ്‌ലാഗിന്.

186
00:14:09,765 --> 00:14:10,599
ഗുഡ് നൈറ്റ്‌.

187
00:15:38,729 --> 00:15:41,649
നീ എന്നെ പേടിപ്പിച്ചു, ബെൻ.

188
00:16:10,386 --> 00:16:11,220
ബെൻ?

189
00:16:14,765 --> 00:16:15,599
ബെൻ?

190
00:16:34,076 --> 00:16:36,286
ഓ! ഹേയ്! ഓ!

191
00:16:36,328 --> 00:16:37,788
ബെൻ, നിർത്ത്! 
കൈ വിട്! ഓഹ്!

192
00:16:37,830 --> 00:16:39,498
ബെൻ, നീ 
എന്നെ വേദനിപ്പിക്കുകയാണ്!

193
00:17:05,816 --> 00:17:07,317
"പരിചയം ഇല്ലാത്തവരോട് 
ഇവൻ അങ്ങനെയാണ്."

194
00:17:07,359 --> 00:17:08,235
ആണോ.

195
00:17:14,241 --> 00:17:17,036
ശരി. ബൈ.

196
00:17:24,334 --> 00:17:27,004
ഫക്ക്.

197
00:18:43,664 --> 00:18:45,374
- കാര്യമായിട്ടാണ്. 
- നിൽക്ക്.

198
00:18:45,415 --> 00:18:46,625
- അവൻ ഒരു കളിക്കാരനായിരിക്കും.
- ഓ, പുതിയൊരെണ്ണം ഉണ്ട്.

199
00:18:46,667 --> 00:18:49,336
- ആ പെൺകുട്ടികൾ ആരാണ്? 
- എന്റെ ദൈവമേ!

200
00:18:49,378 --> 00:18:50,963
ചരക്ക് തന്നെ!

201
00:18:59,721 --> 00:19:00,722
ഓഹ്?

202
00:20:11,501 --> 00:20:12,336
മോർണിംഗ്.

203
00:20:18,217 --> 00:20:20,260
അച്ഛാ, പോയേ.

204
00:21:10,435 --> 00:21:12,646
ഈ വേനൽക്കാലം മുഴുവൻ 
നീ ഇവിടെ ഉണ്ടാകുമോ?

205
00:21:12,688 --> 00:21:13,522
എനിക്കറിയില്ല.

206
00:21:15,357 --> 00:21:17,317
ഞാൻ കുറച്ചു നാൾ ഇവിടെ കാണും.

207
00:21:21,863 --> 00:21:22,698
ഹന്ന.

208
00:21:24,116 --> 00:21:26,118
നീ വിമാനത്തിൽ വെച്ച് കണ്ടുമുട്ടിയ
അവന്മാരെ വിളിക്കാൻ പോവുകയാണോ?

209
00:21:28,328 --> 00:21:29,454
നിനക്ക് അവരെ ഇഷ്ടമായന്നല്ലേ പറഞ്ഞത്?

210
00:21:35,002 --> 00:21:36,086
അതെ.

211
00:21:36,128 --> 00:21:37,671
നല്ല ഐഡിയ, ലൂസി.

212
00:21:37,713 --> 00:21:39,381
കേറ്റ്, അവരുടെ നമ്പർ 
നിന്റെ കയ്യിലില്ലേ?

213
00:21:39,423 --> 00:21:40,299
മ്മ്-ഹ്മ്മ്.

214
00:21:43,051 --> 00:21:43,969
നന്ദി.

215
00:21:45,262 --> 00:21:46,138
ശരി.

216
00:21:46,805 --> 00:21:48,640
"ഹോട്ട് ഗൈസ് പ്ലെയിൻ."

217
00:21:48,682 --> 00:21:50,017
കൊള്ളാം, ക്ലാസ്സി.

218
00:21:53,312 --> 00:21:54,313
ഹേയ്, നീ വിളിക്ക്.

219
00:21:55,480 --> 00:21:57,107
- ഉം? 
- വിളിക്ക്, ലൂസി-ലൂ.

220
00:21:58,025 --> 00:21:59,609
- വിളിക്ക്, ലൂസി. 
- ഉം?

221
00:22:05,532 --> 00:22:06,491
അങ്ങനെ തന്നെ.

222
00:22:13,874 --> 00:22:15,000
അത് വോയ്‌സ്‌മെയിലിലേക്ക് പോകുന്നു.

223
00:22:15,667 --> 00:22:16,960
ഹേയ് ഗയ്‌സ്.

224
00:22:17,002 --> 00:22:19,588
ഉം, ഇത് നീ വിമാനത്തിൽ വെച്ച് 
കണ്ടുമുട്ടിയ പെൺ പിള്ളേരാ.

225
00:22:19,629 --> 00:22:21,506
- ഇന്നലെ. 
- അത് വേണ്ട, 
എന്തെങ്കിലും സെക്സിയായി പറയ്.

226
00:22:23,300 --> 00:22:25,218
"വരുന്നുണ്ടോ."

227
00:22:25,260 --> 00:22:30,474
മ്മ്, ഞങ്ങളൊക്കെ ഒറ്റയ്ക്കാണ്, നിങ്ങൾ 
വന്ന് ഞങ്ങളുടെ ഈ കഴപ്പ് മാറ്റണം.

228
00:22:32,601 --> 00:22:34,227
1500 കപാഹുലു അവന്യൂ.

229
00:22:34,269 --> 00:22:35,270
- വൗ! 
- ലൂസി!

230
00:22:35,312 --> 00:22:36,271
ഊമ്പി!

231
00:22:39,816 --> 00:22:42,569
ലൂസി, എടുക്ക്.

232
00:22:45,030 --> 00:22:46,740
വേശ്യാ മാൻഷൻ.

233
00:22:49,034 --> 00:22:50,118
ലൂസി?

234
00:22:53,121 --> 00:22:54,539
മിസ്സ് ഹോഡ്ജസ്.

235
00:22:54,581 --> 00:22:56,291
"വേശ്യാമന്ദിരം" 
എന്നാണോ നീ പറഞ്ഞത്?

236
00:22:56,333 --> 00:22:57,959
എന്ത്?

237
00:22:58,001 --> 00:23:01,505
ഇല്ല. ഞാൻ പറഞ്ഞില്ല. ഉം, 
കേറ്റിനോട് സംസാരിക്കണോ?

238
00:23:01,546 --> 00:23:03,423
അവളോട് മീനിന് 
തീറ്റ കൊടുക്കാൻ പറയൂ.

239
00:23:03,465 --> 00:23:06,635
എനിക്ക് നിക്കിനെ കിട്ടിയില്ല, 
ചൊവ്വാഴ്ചയേ ഞാൻ തിരിച്ചെത്തൂ.

240
00:23:06,676 --> 00:23:08,762
ക്ഷമിക്കണം അമ്മേ. 
ഫോൺ ഓഫായി പോയി.

241
00:23:08,804 --> 00:23:10,180
ശരി, അത് ചാർജ് ചെയ്യ്.

242
00:23:10,222 --> 00:23:11,473
ഓ!

243
00:23:11,515 --> 00:23:13,517
- എന്താ അത്? 
- ഉം.

244
00:23:13,558 --> 00:23:16,395
ഞാൻ തിരിച്ചു വിളിക്കാം, 
മിസിസ് ഹോഡ്ജസ്. ബൈ.

245
00:23:16,436 --> 00:23:18,355
കേറ്റി, ഈ അവസ്ഥയിൽ നിന്നെ 
എവിടെ കൊണ്ടുപോകും ഞങ്ങൾ.

246
00:23:18,397 --> 00:23:19,689
ശരി, നമുക്ക് അവളെ 
ബാത്ത്റൂമിൽ കൊണ്ടുപോകാം.

247
00:23:19,731 --> 00:23:21,149
പിടിക്ക്.

248
00:23:21,191 --> 00:23:23,360
- നിനക്ക് ഭാരം ഇല്ലെന്ന് ആരാ പറഞ്ഞത്! 
- ദൈവമേ, കേറ്റി, നിന്നെ നാറീട്ട് വയ്യാ.

249
00:23:23,402 --> 00:23:24,528
ഊഹ്. 
എനിക്ക് കിടക്കാൻ...

250
00:23:26,029 --> 00:23:27,322
-...പോകണം. 
- ഹേയ്, നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ.

251
00:23:27,364 --> 00:23:29,199
നമ്മൾ എത്താറായി. 
വളരെ അടുത്താണ്.

252
00:23:29,741 --> 00:23:31,284
മൂന്ന് അടിയുണ്ട്.

253
00:23:31,326 --> 00:23:32,828
ഇനി രണ്ട്.

254
00:23:32,869 --> 00:23:34,663
തയ്യാറാണോ?

255
00:23:34,704 --> 00:23:36,998
ഇനി.. കിടന്നോ.

256
00:23:37,833 --> 00:23:38,667
ശരി.

257
00:23:39,626 --> 00:23:41,211
- പുതപ്പ്. 
- താങ്ക്സ്.

258
00:23:41,253 --> 00:23:42,212
ശരി.

259
00:23:43,213 --> 00:23:44,881
പിന്നെ... നിന്റെ ഫോൺ.

260
00:23:46,174 --> 00:23:48,051
കേറ്റ്, നിനക്ക് ഛർദിക്കാൻ 
തോന്നുവാണേൽ...

261
00:23:49,177 --> 00:23:50,178
...ഇതിൽ ഇട്ടേച്ചാൽ മതി.

262
00:23:50,971 --> 00:23:52,347
കണ്ടോ? 
ശരി.

263
00:23:55,809 --> 00:23:56,643
ഹേയ്.

264
00:24:03,650 --> 00:24:05,068
നീ നല്ലൊരു സുഹൃത്താണ്, ലൂസ്.

265
00:24:09,156 --> 00:24:10,782
പാവം കേറ്റി.

266
00:24:10,824 --> 00:24:13,785
മോനേ, നിന്നെ ഇമ്പ്രസ്സ് ചെയ്യാൻ 
അവൾ ഒരുപാട് ശ്രമിക്കുന്നുണ്ട്.

267
00:24:13,827 --> 00:24:19,624
എനിക്ക് തോന്നുന്നത് ലൂസി നിന്നെ 
വളയ്ക്കാൻ നോക്കുന്നുണ്ട് എന്നാണ്.

268
00:24:19,666 --> 00:24:23,003
മണ്ടത്തരം പറയല്ലേ. ലൂസി 
എന്റെ കുഞ്ഞു പെങ്ങളെ പോലെയാണ്.

269
00:24:23,044 --> 00:24:25,589
അപ്പോൾ, ഞാൻ 
ഇത് ചെയ്താൽ കുഴപ്പമുണ്ടോ?

270
00:24:47,861 --> 00:24:50,947
ഹേയ്, ബെൻ. 
ഡോക്ടർ ലാംബർട്ട് വന്നൂട്ടോ.

271
00:24:50,989 --> 00:24:52,908
വിഷമിക്കേണ്ട. ഞാൻ 
പാപ്പം കൊണ്ടുവന്നിട്ടുണ്ട്

272
00:25:00,290 --> 00:25:01,124
അപ്പോ സെറ്റ്.

273
00:25:12,552 --> 00:25:13,595
ഹേയ്, മച്ചു.

274
00:25:13,637 --> 00:25:15,680
അടിപൊളി ആണോ 
ഇവിടെ, അല്ലല്ലേ?

275
00:25:15,722 --> 00:25:17,474
അതിന് എന്ത് ചെയ്യാൻ പറ്റും 
എന്ന് ഞാൻ നോക്കട്ടെ.

276
00:26:30,630 --> 00:26:31,506
ഹന്ന?

277
00:26:48,440 --> 00:26:50,817
ബെൻ.

278
00:26:51,651 --> 00:26:52,861
നീ ഇവിടെ എന്താണ് ചെയ്യുന്നത്?

279
00:26:58,158 --> 00:26:58,992
ബെൻ?

280
00:26:59,993 --> 00:27:00,952
എന്ത് പറ്റി?

281
00:27:04,122 --> 00:27:06,041
ബെൻ, ഇത് ഞാനാ...

282
00:27:06,750 --> 00:27:08,126
...കേറ്റ്.

283
00:27:24,726 --> 00:27:25,769
ലൂസി?

284
00:27:27,646 --> 00:27:28,563
ലൂസി!

285
00:27:29,606 --> 00:27:31,566
ലൂസി, നീ ഇപ്പോൾ 
ഇങ്ങോട്ട് വരണം!

286
00:27:38,740 --> 00:27:40,033
കേറ്റ്?

287
00:27:43,453 --> 00:27:44,871
ബെന്നിന് എന്തോ കുഴപ്പമുണ്ട്.

288
00:27:57,842 --> 00:27:58,677
ബെൻ?

289
00:28:02,055 --> 00:28:03,765
അവൻ എങ്ങനെയാണ് 
കൂട്ടിൽ നിന്ന് പുറത്തുകടന്നത്?

290
00:28:33,086 --> 00:28:34,587
അവൻ എന്നെ 
ആക്രമിക്കുമെന്ന് ഞാൻ കരുതി.

291
00:28:35,463 --> 00:28:36,840
ബെൻ?

292
00:28:36,881 --> 00:28:39,217
പക്ഷേ അവൻ ഒരിക്കലും 
ആരെയും വേദനിപ്പിക്കില്ല.

293
00:28:41,386 --> 00:28:42,345
അത് ഹന്നയാണ്!

294
00:28:43,346 --> 00:28:44,806
ഹേയ്, ഇവിടെ നിൽക്ക്.

295
00:28:44,848 --> 00:28:47,267
- പക്ഷെ ഞാൻ... 
- വാശി പിടിക്കല്ലേ!

296
00:28:47,308 --> 00:28:49,394
കുഴപ്പമില്ല, അവൻ 
നിന്നെ ഉപദ്രവിക്കില്ല.

297
00:28:49,436 --> 00:28:50,603
ലൂസി! 
കേറ്റ്!

298
00:28:50,645 --> 00:28:52,731
- അവർ എവിടെയാണ്? 
- പൂളിൽ.

299
00:28:54,441 --> 00:28:56,067
എന്റെ ദൈവമേ! 
അതിനെ പറഞ്ഞുവിട്!

300
00:29:00,613 --> 00:29:02,782
കുഴപ്പമില്ല. 
നീ ഒന്ന് മിണ്ടാതിരിക്ക്!

301
00:29:02,824 --> 00:29:05,869
ഹേയ്! ഹേയ്! 
അങ്ങോട്ട് ചെല്ല്.

302
00:29:05,910 --> 00:29:07,746
അവിടെ പോ! 
വേറെ എങ്ങോട്ടേലും പോ!

303
00:29:07,787 --> 00:29:08,705
ബെൻ!

304
00:29:13,418 --> 00:29:15,754
ബെൻ?

305
00:29:18,047 --> 00:29:18,882
നിനക്ക് എന്ത് പറ്റി?

306
00:29:23,094 --> 00:29:24,137
എന്താണിത്?

307
00:29:29,476 --> 00:29:30,310
ബെൻ.

308
00:29:31,728 --> 00:29:33,438
ഞാൻ ലൂസിയാ.

309
00:29:33,480 --> 00:29:36,483
ഹേയ്, എന്താ നിനക്ക് പറ്റിയത്?

310
00:29:37,984 --> 00:29:39,402
നമ്മള്‍ എന്തു ചെയ്യും?

311
00:29:39,444 --> 00:29:40,862
അകത്ത് ഒരു കയർ ഉണ്ട്.

312
00:29:41,738 --> 00:29:42,697
നമുക്ക് അവനെ കെട്ടിയിടാം.

313
00:29:48,286 --> 00:29:49,162
ഹേയ്.

314
00:29:55,877 --> 00:29:56,753
ബെൻ?

315
00:29:58,338 --> 00:29:59,589
ബെൻ.

316
00:30:16,606 --> 00:30:17,440
ബെൻ.

317
00:30:25,448 --> 00:30:26,282
അത് ഓഫ് ചെയ്യ്.

318
00:30:28,409 --> 00:30:30,036
ബെൻ! 
ഹേയ്, ഹേയ്, ഹേയ്!

319
00:30:37,961 --> 00:30:38,795
ഹേയ്.

320
00:30:47,595 --> 00:30:49,097
ഇതാ, ബെൻ. 
ഹേയ്, ബെൻ?

321
00:30:49,722 --> 00:30:50,557
സാരമില്ല.

322
00:30:52,016 --> 00:30:53,309
കുഴപ്പമില്ല, 
കുഴപ്പമില്ല.

323
00:30:53,351 --> 00:30:56,145
ഹേയ്! ഹേയ്, 
ഹേയ്, ഹേയ്! ഓക്കേ.

324
00:30:56,187 --> 00:30:58,022
- ഉം, എനിക്ക് താ. 
- ഓഹ്, കോപ്പ്.

325
00:30:58,064 --> 00:30:59,190
ലൂസി.

326
00:30:59,232 --> 00:31:00,608
ഹേയ്, ഹേയ്, ഹേയ്.

327
00:31:00,650 --> 00:31:01,609
മറ്റേ അറ്റം കെട്ട്.

328
00:31:07,448 --> 00:31:09,367
ഹേയ്.

329
00:31:11,911 --> 00:31:13,037
ഞാൻ നിന്നെ ഉപദ്രവിക്കില്ല.

330
00:31:19,002 --> 00:31:19,878
ബെൻ.

331
00:31:21,629 --> 00:31:23,923
ഞാൻ ലൂസിയാ.

332
00:31:34,309 --> 00:31:35,143
അതെ.

333
00:31:40,106 --> 00:31:42,483
നിനക്ക് സുഖമില്ലല്ലേ?

334
00:31:42,525 --> 00:31:44,944
ഞാൻ ഇത് നിന്റെ തലയ്ക്
മുകളിലൂടെ വയ്ക്കാൻ പോകുവാണേ.

335
00:31:45,570 --> 00:31:46,487
അങ്ങനെ.

336
00:31:47,655 --> 00:31:48,656
അതെ.

337
00:31:52,535 --> 00:31:53,369
സാരമില്ലെടാ.

338
00:31:55,079 --> 00:31:55,955
സാരമില്ലെടാ.

339
00:31:58,333 --> 00:31:59,250
ശരി, ഉം...

340
00:32:03,838 --> 00:32:06,341
- ഹന്ന, ഹേയ്. കുഴപ്പമൊന്നുമില്ലല്ലോ? 
- നിക്ക്!

341
00:32:10,345 --> 00:32:11,804
നിക്ക്?

342
00:32:12,847 --> 00:32:14,057
- നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ? 
- സാരമില്ല.

343
00:32:14,098 --> 00:32:16,059
നമ്മൾ ലാംബെർട്ടിനെ വിളിക്കണം.

344
00:32:17,352 --> 00:32:18,937
നിന്നോട് മുകളിൽ തന്നെ 
നിൽക്കാനല്ലേ ഞാൻ പറഞ്ഞത്.

345
00:32:18,978 --> 00:32:22,440
എറിൻ പറഞ്ഞത് ശരിയാണ്. നമ്മൾ 
ലാംബെർട്ടിനെയോ അച്ഛനെയോ വിളിക്കണം.

346
00:32:22,482 --> 00:32:23,983
ഞാൻ മുറിയിൽ ഫോൺ 
ചാർജ് ചെയ്യാൻ ഇട്ടിരിക്കുവാ.

347
00:32:25,818 --> 00:32:28,571
സോറി. നിങ്ങളുടെ കൈവശം 
തോക്കോ മറ്റോ ഇല്ലേ?

348
00:32:28,613 --> 00:32:30,490
അവനെ വെടിവെക്കണോ?

349
00:32:30,531 --> 00:32:33,034
അതെ. അസുഖമുള്ള മൃഗങ്ങളെ 
പിന്നെ വളർത്താൻ പോകുവാണോ?

350
00:32:35,453 --> 00:32:37,205
ഫക്ക് യൂ.

351
00:32:37,246 --> 00:32:41,125
എന്തോ? നിന്റെ വളർത്ത് 
മൃഗത്തെ നമ്മൾ വെടിവെച്ചിടണം.

352
00:32:41,167 --> 00:32:42,835
കേറ്റ് എന്തിനാണ് നിന്നെ ഇങ്ങോട്ട് 
ക്ഷണിച്ചതെന്ന് എനിക്കറിയില്ല.

353
00:32:42,877 --> 00:32:44,545
- നിനക്ക് എന്നെ ഇഷ്ടമല്ലെന്ന് 
എനിക്കറിയാമായിരുന്നു. 
- ഗയ്‌സ്!

354
00:32:45,171 --> 00:32:46,839
കേൾക്ക്.

355
00:32:59,936 --> 00:33:01,604
അത് ബെന്നിന്റെ 
കൂട്ടിൽ നിന്നാണ് വരുന്നത്.

356
00:33:01,646 --> 00:33:03,690
ശ്ശ്. കുഴപ്പമില്ല.

357
00:33:03,731 --> 00:33:06,275
- ലാംബർട്ട് ഇവിടെയുണ്ട്. 
- അവൻ എന്തുകൊണ്ട് എടുക്കുന്നില്ല?

358
00:33:10,154 --> 00:33:12,281
എറിൻ? 
അവന്റെ അടുത്ത് നിന്ന് മാറ്.

359
00:33:26,337 --> 00:33:27,380
എറിൻ!

360
00:33:35,179 --> 00:33:37,015
പൂളിലേക്ക് ഇറങ്ങ്! 
ബെന്നിന് നീന്താൻ അറിയില്ല!

361
00:34:02,081 --> 00:34:04,459
- സഹായിക്ക്! 
- എന്റെ ദൈവമേ!

362
00:34:08,046 --> 00:34:09,797
കുഴപ്പമില്ല. 
കുഴപ്പമില്ല.

363
00:34:10,840 --> 00:34:11,883
എന്റെ ദൈവമേ!

364
00:34:11,924 --> 00:34:13,134
സാരമില്ല.

365
00:34:16,971 --> 00:34:18,723
ആരും പേടിക്കേണ്ട.

366
00:34:21,559 --> 00:34:22,852
നമുക്ക് രക്തസ്രാവം നിർത്തണം.

367
00:34:22,894 --> 00:34:24,937
അതിന് ഒരു ബാൻഡേജ് കെട്ടണം.

368
00:34:24,979 --> 00:34:26,814
അവളെ പൂളിന്റെ 
അടുത്ത വശത്തേക്ക് കൊണ്ടുപോ.

369
00:34:31,819 --> 00:34:33,821
ഇതാ! 
ആദ്യം എന്റെ ഷർട്ട് വച്ച് കെട്ട്.

370
00:34:36,282 --> 00:34:39,535
നീ പേടിക്കണ്ട, മോളേ.

371
00:34:41,871 --> 00:34:44,290
കുഴപ്പമില്ല. 
കുഴപ്പമില്ല.

372
00:34:44,332 --> 00:34:45,917
ലൂസി, അവന് എന്താണ് പറ്റിയത്?

373
00:34:47,376 --> 00:34:49,337
നിൽക്ക്.

374
00:34:49,378 --> 00:34:50,254
നിൽക്ക്.

375
00:34:51,589 --> 00:34:53,007
ചിമ്പാൻസികൾക്ക് റാബിസ് വരുമോ?

376
00:35:00,098 --> 00:35:03,935
ബെന്നിന് റാബിസ് ഉണ്ടെങ്കിൽ, അതിനർത്ഥം 
എനിക്കും രോഗം ബാധിച്ചിട്ടുണ്ടെന്നാണോ?

377
00:35:05,520 --> 00:35:06,479
ഹേയ്...

378
00:35:08,147 --> 00:35:09,315
നിനക്ക് കുഴപ്പമൊന്നുമില്ല.

379
00:35:11,192 --> 00:35:12,235
നിനക്ക് കുഴപ്പമൊന്നുമില്ല!

380
00:35:13,694 --> 00:35:15,154
ഞങ്ങൾ നിന്നെ 
ആശുപത്രിയിൽ എത്തിക്കും.

381
00:35:16,531 --> 00:35:17,365
എങ്ങനെ?

382
00:35:18,741 --> 00:35:20,076
നമ്മൾ ഇവിടെ കുടുങ്ങി.

383
00:35:23,538 --> 00:35:24,622
ഒരു വഴിയുമില്ല.

384
00:35:58,239 --> 00:35:59,407
- സഹായിക്കൂ! 
- സഹായിക്കൂ!

385
00:35:59,448 --> 00:36:02,451
- ആരെങ്കിലും! സഹായിക്കൂ! 
- സഹായിക്കൂ!

386
00:36:02,493 --> 00:36:05,121
ഹലോ! 
ഹലോ!

387
00:36:05,163 --> 00:36:06,080
സഹായം!

388
00:36:06,122 --> 00:36:07,999
- ദയവായി, ആരെങ്കിലും! 
- ഹലോ?

389
00:36:08,833 --> 00:36:11,252
ഹലോ! 
സഹായിക്കൂ!

390
00:36:11,294 --> 00:36:13,546
- പ്ലീസ്! 
- ആരെങ്കിലും ഞങ്ങളെ സഹായിക്കൂ.

391
00:36:13,588 --> 00:36:15,131
- ദയവായി, ആരെങ്കിലും! 
- ഹലോ!

392
00:36:15,173 --> 00:36:16,632
പ്ലീസ്!

393
00:36:16,674 --> 00:36:17,842
ഹലോ!

394
00:36:17,884 --> 00:36:19,051
പ്ലീസ് സഹായിക്കൂ!

395
00:36:19,635 --> 00:36:20,678
സഹായിക്കണം!

396
00:36:42,617 --> 00:36:44,368
നീ എന്താ ചെയ്യാൻ പോകുന്നത്?

397
00:36:44,410 --> 00:36:45,620
നമുക്ക് അവനെ തള്ളിയിടാം.

398
00:36:53,002 --> 00:36:55,254
വേണ്ട, വേണ്ട, നിക്ക്! 
വേണ്ട! വേണ്ട, നിക്ക്!

399
00:36:55,296 --> 00:36:57,340
- വേണ്ട! 
- നിക്ക്, വേണ്ട!

400
00:37:10,311 --> 00:37:11,270
വേണ്ട!

401
00:37:42,218 --> 00:37:44,428
- ഞാൻ അവനെ കൊല്ലും! 
- വേണ്ട, കേറ്റ്!

402
00:37:48,683 --> 00:37:50,351
- ഇങ്ങോട്ട് വാ! 
- എന്നെ വിട്!

403
00:37:51,727 --> 00:37:54,146
എന്നെ വിട്! 
നിക്ക്!

404
00:38:38,399 --> 00:38:39,650
നമുക്ക് ഫ്ലോട്ട് എടുക്കണം.

405
00:38:41,777 --> 00:38:42,737
കേറ്റ്.

406
00:38:44,238 --> 00:38:46,157
കേറ്റ്, എറിനെ നീ പിടിക്കണം.

407
00:38:46,198 --> 00:38:47,658
- ഇങ്ങോട്ട് വാ, വാ. 
- പ്ലീസ്.

408
00:38:50,202 --> 00:38:52,913
ഹേയ്, വാ. കുഴപ്പമില്ല.

409
00:38:54,081 --> 00:38:55,082
അവളെ ഞാൻ പിടിച്ചോളാം.

410
00:38:56,167 --> 00:38:57,126
അവളെ ഞാൻ പിടിച്ചോളാം.

411
00:38:59,170 --> 00:39:00,504
ഞാൻ ശ്രദ്ധിക്കാം, കേട്ടോ?

412
00:39:01,130 --> 00:39:02,048
ശരി.

413
00:39:04,258 --> 00:39:05,176
ലൂസി.

414
00:40:29,593 --> 00:40:30,845
ശരി.

415
00:40:30,886 --> 00:40:32,346
അതാ, അത് പിടിക്ക്.

416
00:40:32,388 --> 00:40:34,306
- നോക്ക്. 
- കയറ്, എറിൻ.

417
00:40:35,141 --> 00:40:36,058
എറിൻ, മുകളിൽ കേറ്.

418
00:40:38,853 --> 00:40:40,062
ലൂസി. 
ലൂസി.

419
00:40:40,980 --> 00:40:42,982
ലൂസി. 
ലൂസി.

420
00:40:43,023 --> 00:40:44,608
ഹേയ്, ലൂസി, 
നീ എന്താണ് ചെയ്യുന്നത്?

421
00:40:45,943 --> 00:40:48,195
ഹേയ്! 
ലൂസി!

422
00:40:49,155 --> 00:40:50,281
നീ എന്താണ് ചെയ്യുന്നത്?

423
00:41:28,527 --> 00:41:31,322
വാ, ബെൻ! 
ഇങ്ങ്! ഇങ്ങ് വാ!

424
00:41:31,363 --> 00:41:34,533
- വാ എന്നെ പിടിക്ക്! 
- കേറ്റ്!

425
00:41:38,037 --> 00:41:39,038
വേഗം, ലൂസി, ഓട്!

426
00:41:39,914 --> 00:41:41,457
ലൂസി, ഓടൂ!

427
00:41:44,001 --> 00:41:45,836
നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ?

428
00:41:48,797 --> 00:41:50,466
ഫോൺ താ.

429
00:41:50,508 --> 00:41:52,218
- എനിക്ക് താ. 
- 911-ൽ വിളിക്ക്.

430
00:41:54,094 --> 00:41:56,555
ഞാൻ താഴെയിട്ടപ്പോൾ 
സ്ക്രീൻ പൊട്ടിപോയിട്ടുണ്ടാവും.

431
00:41:56,597 --> 00:41:58,057
കീപാഡ് വർക്ക് ആകുന്നില്ല.

432
00:41:58,098 --> 00:41:59,141
റീസെന്റ് കോൾ നോക്ക്.

433
00:42:00,601 --> 00:42:02,102
റിംഗ് ചെയ്യുന്നുണ്ട്!

434
00:42:04,188 --> 00:42:05,439
യോ!

435
00:42:05,481 --> 00:42:07,316
- ബ്രാഡ്? ഡ്രൂ? നമുക്ക് സഹായം വേണം! 
- എന്തുണ്ട് വിശേഷം?

436
00:42:07,358 --> 00:42:08,859
നമ്മൾ ആകെ പൂസാണ്.

437
00:42:08,901 --> 00:42:10,986
പറയുന്നത് കേൾക്ക്! 
ഞങ്ങൾക്ക് സഹായം വേണം!

438
00:42:11,028 --> 00:42:12,571
- ഓഹ്, നിനക്ക് സഹായം വേണോ? 
- കിടക്കാൻ ഞാൻ വരണോ?

439
00:42:12,613 --> 00:42:14,865
അവരെ ഇങ്ങോട്ട് പറഞ്ഞു വിട്.

440
00:42:14,907 --> 00:42:17,660
എടാ മണ്ടന്മാരേ, ഞങ്ങൾക്ക് സഹായം 
വേണം, ആരെയെങ്കിലും അയക്ക്..

441
00:42:34,426 --> 00:42:35,469
നീ ഓക്കെയാണോ?

442
00:42:36,262 --> 00:42:37,513
നീ ഓക്കെയാണോ?

443
00:42:37,555 --> 00:42:38,556
ഫോൺ എവിടെ?

444
00:42:39,265 --> 00:42:40,307
അത് എവിടെ പോയി?

445
00:42:44,603 --> 00:42:45,854
ലൂസി!

446
00:42:45,896 --> 00:42:47,064
കിട്ടി.

447
00:43:01,537 --> 00:43:02,871
അത് ചത്ത്.

448
00:43:02,913 --> 00:43:04,248
ചത്ത്.

449
00:43:04,290 --> 00:43:05,624
അവന്മാർ ആരെയെങ്കിലും പറഞ്ഞുവിടും.

450
00:43:05,666 --> 00:43:07,543
കേട്ടിട്ട് എനിക്ക് തോന്നിയില്ല.

451
00:43:08,252 --> 00:43:09,378
നമുക്ക് നമ്മൾ മാത്രമേ ഉള്ളൂ.

452
00:43:09,420 --> 00:43:10,254
നിക്ക്...

453
00:43:10,796 --> 00:43:11,880
...മരിച്ചു.

454
00:43:11,922 --> 00:43:13,424
ബെൻ എന്തിനാണ് ഇത് ചെയ്യുന്നത്?

455
00:43:14,883 --> 00:43:15,759
നിക്ക്...

456
00:43:17,553 --> 00:43:18,387
നിക്ക്...

457
00:43:19,388 --> 00:43:20,806
...മരിച്ചു.

458
00:43:20,848 --> 00:43:22,099
ഇനി അത് ബെൻ അല്ല.

459
00:43:23,309 --> 00:43:25,603
മരിച്ചു. 
മരിച്ചു.

460
00:43:25,644 --> 00:43:27,938
മരിച്ചു.

461
00:43:29,189 --> 00:43:30,190
മരിച്ചു.

462
00:43:31,150 --> 00:43:31,984
മരിച്ചു.

463
00:43:32,901 --> 00:43:33,777
മരിച്ചു.

464
00:44:26,830 --> 00:44:28,666
ഫീബിക്ക് വേണ്ടി ഒപ്പിടാമോ?

465
00:45:08,872 --> 00:45:09,873
അവൻ പോയി.

466
00:45:14,503 --> 00:45:15,379
ഹേയ്!

467
00:45:15,421 --> 00:45:16,588
ഉം?

468
00:45:16,630 --> 00:45:17,631
ബെൻ പോയി.

469
00:45:20,592 --> 00:45:21,593
എപ്പോ?

470
00:45:22,720 --> 00:45:23,929
എനിക്കറിയില്ല.

471
00:45:23,971 --> 00:45:25,347
ഒരുപക്ഷേ അവൻ 
ഇപ്പോൾ മരിച്ചിട്ടുണ്ടാകുമോ?

472
00:45:31,395 --> 00:45:32,396
എനിക്ക് ഇവളെ 
ആശുപത്രിയിൽ എത്തിക്കണം.

473
00:45:35,858 --> 00:45:37,609
നിക്കിന്റെ ഫോൺ ഹാളിൽ 
ചാർജിന് ഇട്ടിരുന്നു.

474
00:45:38,819 --> 00:45:39,820
ഞാൻ പോയി എടുക്കാം.

475
00:45:45,117 --> 00:45:46,118
നിനക്ക് ഒന്നും പറ്റില്ല.

476
00:45:49,079 --> 00:45:50,080
ഞാൻ നോക്കാം.

477
00:46:00,063 --> 00:46:20,192
<b><font color="#FFFF00">മലയാളം പരിഭാഷകൾക്ക്‌ സന്ദർശിക്കുക
www.malayalamsubtitles.in/ 
www.facebook.com/groups/teamgoatsubtitles/

478
00:47:31,932 --> 00:47:32,933
വാ.

479
00:47:34,184 --> 00:47:35,185
നമുക്ക് പോകാം.

480
00:48:40,250 --> 00:48:41,251
അത് എവിടെയാ?

481
00:48:49,051 --> 00:48:50,385
ഇവിടെ എവിടെയോ ഉണ്ടാവും.

482
00:49:04,983 --> 00:49:05,984
ലൂസി.

483
00:49:07,110 --> 00:49:08,111
അവിടെയുണ്ട്.

484
00:49:14,534 --> 00:49:17,412
♪ഡോറാ ഡോറാ ഡോറയുടെ പ്രയാണം.♪

485
00:50:11,675 --> 00:50:14,261
കുറുനരിയെ തടയാൻ ഞങ്ങൾക്ക് 
നിങ്ങളുടെ സഹായം വേണം.

486
00:50:14,302 --> 00:50:17,180
"കുറുനരി മോഷ്ടിക്കരുത്, കുറുനരി 
മോഷ്ടിക്കരുത്!" എന്ന് നിങ്ങൾ പറയണം.

487
00:50:17,222 --> 00:50:18,640
ഞങ്ങളോടൊപ്പം പറയൂ.

488
00:50:19,725 --> 00:50:21,518
കുറുനരി മോഷ്ടിക്കരുത്!

489
00:50:21,560 --> 00:50:23,145
കുറുനരി മോഷ്ടിക്കരുത്!

490
00:50:23,186 --> 00:50:24,896
കുറുനരി മോഷ്ടിക്കേ ചെയ്യരുത്!

491
00:52:36,153 --> 00:52:37,404
അവർ ഇപ്പോൾ അവിടെ 
എത്തിയിട്ടുണ്ടാവും.

492
00:52:39,489 --> 00:52:40,490
അതെ.

493
00:52:41,533 --> 00:52:42,826
ഒരു സിഗ്നൽ തരണം ആയിരുന്നു.

494
00:53:39,007 --> 00:53:40,759
ലൂസി.

495
00:53:43,845 --> 00:53:44,846
കൊള്ളൂല്ലാ.

496
00:53:47,224 --> 00:53:48,266
ഓട്.

497
00:53:49,351 --> 00:53:50,352
കൊള്ളൂല്ലാ.

498
00:53:50,894 --> 00:53:51,895
ലൂസി.

499
00:53:53,647 --> 00:53:54,731
കൊള്ളൂല്ലാ.

500
00:53:54,773 --> 00:53:55,815
ലൂസി.

501
00:53:55,857 --> 00:53:56,900
കൊള്ളൂല്ലാ.

502
00:53:56,942 --> 00:53:57,901
ലൂസി.

503
00:54:07,577 --> 00:54:09,287
എഴുന്നേൽക്ക്! 
വാ, നമുക്ക് പോകാം!

504
00:55:46,384 --> 00:55:49,471
വാ!

505
00:56:18,124 --> 00:56:20,085
ലൂസി?

506
00:56:20,126 --> 00:56:22,504
- പ്ലീസ്, ലൂസി! എന്നെ സഹായിക്ക്! 
- കേറ്റ്?

507
00:56:22,545 --> 00:56:24,672
ലൂസി, എന്നെ സഹായിക്ക്! 
വേണ്ട!

508
00:56:28,551 --> 00:56:30,637
വേണ്ട, വേണ്ട! 
പ്ലീസ്, ലൂസി!

509
00:56:30,678 --> 00:56:32,097
- ബെൻ! 
- എന്നെ സഹായിക്ക്!

510
00:56:32,138 --> 00:56:33,139
വേണ്ടാ!

511
00:56:48,154 --> 00:56:50,365
വേണ്ട! വേണ്ട! 
അവളെ വിട്ടേക്ക്!

512
00:56:52,575 --> 00:56:56,204
ലൂസി, ഞാൻ വരുന്നു!

513
00:57:12,053 --> 00:57:14,055
വേഗം വാ! പിടിക്ക്!

514
00:57:16,057 --> 00:57:18,017
അത് അവനെ പിടിച്ചു വലിക്കും.
ഞാൻ വരുന്നു!

515
00:57:20,228 --> 00:57:23,022
അവനെ വലിക്ക്! അവനെ വലിക്ക്,  
അവന് നീന്താൻ അറിയില്ല!

516
00:57:23,064 --> 00:57:24,774
വാടാ കോപ്പേ!

517
00:57:24,816 --> 00:57:27,152
ഹന്ന, അവനെ വലിക്ക്!

518
00:57:28,069 --> 00:57:30,822
ഇങ്ങനെ ചെയ്യ്!
ഇങ്ങനെ ചെയ്യ്!

519
00:57:30,864 --> 00:57:32,615
വലിക്കൂ, വലിക്കൂ!

520
00:57:33,533 --> 00:57:34,534
വലിക്ക്!

521
00:57:42,625 --> 00:57:44,627
- എനിക്ക് പിടിച്ചു നിർത്താൻ പറ്റുന്നില്ല. 
- അവൻ നമ്മളെ പിന്നോട്ട് വലിക്കുകയാണ്.

522
00:57:45,670 --> 00:57:46,713
എനിക്ക് പറ്റുന്നില്ല.

523
00:57:48,173 --> 00:57:50,091
കമോൺ! 
കമോൺ! കമോൺ!

524
00:57:50,717 --> 00:57:52,594
വേണ്ട, വേണ്ട!

525
00:57:52,635 --> 00:57:54,762
വേണ്ട, വേണ്ട!
വേണ്ട, വേണ്ട!

526
00:57:56,306 --> 00:57:57,307
ഊമ്പി!

527
00:58:09,110 --> 00:58:10,111
കേറ്റ് എവിടെ?

528
00:58:11,112 --> 00:58:12,113
അവൾ എവിടെ പോയി?

529
00:58:12,822 --> 00:58:13,823
കേറ്റ്?

530
00:58:15,074 --> 00:58:16,075
കേറ്റ്!

531
00:58:31,382 --> 00:58:33,968
വാൾട്ടർ നീ അകത്തേക്ക് 
വരണമെന്ന് പറയുകയായിരുന്നു.

532
00:58:34,010 --> 00:58:35,678
നാളെ സ്റ്റുഡിയോയുടെ ഹെഡിനെ കാണണം.

533
00:58:40,767 --> 00:58:41,768
നീ എന്താ ചെയ്യുന്നത്?

534
00:58:42,936 --> 00:58:43,937
വഷളാക്കല്ലേ.

535
00:59:06,084 --> 00:59:07,252
എന്തുണ്ട് വിശേഷം?

536
00:59:08,461 --> 00:59:09,462
ഹേയ്!

537
00:59:10,588 --> 00:59:11,714
- ഹലോ!
- ഹലോ!

538
00:59:13,424 --> 00:59:14,425
എനിക്കറിയില്ല.

539
00:59:15,718 --> 00:59:16,761
യോ.

540
00:59:19,264 --> 00:59:21,558
മച്ചു, നല്ല വീട്.

541
00:59:21,599 --> 00:59:23,226
ഹാ!

542
00:59:26,479 --> 00:59:27,480
അതെ.

543
00:59:31,484 --> 00:59:33,278
എന്റെ അച്ഛന് ഈ വൃത്തികെട്ട 
പുസ്തകങ്ങൾ വളരെ ഇഷ്ടമാണ്.

544
00:59:33,319 --> 00:59:34,445
എന്തോന്നാടാ അത്.

545
00:59:34,487 --> 00:59:35,780
മ്മ്-ഹ്മ്മ്. ഓ.

546
00:59:36,739 --> 00:59:37,657
മ്മ്മ്.

547
00:59:37,699 --> 00:59:39,492
എനിക്ക് ഒരു 
ബിയർ എടുത്ത് തരുമോ?

548
00:59:39,534 --> 00:59:41,327
ഹേയ്, മച്ചു, ഇത് 
തന്നെയാണോ സ്ഥലം?

549
00:59:41,369 --> 00:59:43,413
പോസിറ്റീവ്.

550
00:59:43,454 --> 00:59:45,290
അവൾ പറഞ്ഞത് 
1500 കപാഹുലു അവന്യൂ എന്നാണ്.

551
00:59:46,749 --> 00:59:47,750
ടിഷും!

552
00:59:52,463 --> 00:59:53,464
യോ!

553
00:59:55,133 --> 00:59:58,886
ബ്രോ, ഞാൻ പൂസായതാണോ
അതോ ഇത് സ്ഥലത്തിന്റെ പ്രശ്നമാണോ?

554
00:59:58,928 --> 01:00:00,388
"എന്തോ കോണാത്തിലെ പറച്ചിലാടാ?"

555
01:00:00,430 --> 01:00:01,764
ഡാ, മിണ്ടാതിരിക്ക്.

556
01:00:02,640 --> 01:00:04,434
ഓവർ ആകല്ലേ! 
ആഹ്.

557
01:00:04,475 --> 01:00:06,352
നീ താഴെ നോക്ക്.

558
01:00:06,394 --> 01:00:08,938
- നിനക്ക് എന്താ പണി? 
- ഞാൻ മുകളിൽ നോക്കാം.

559
01:00:08,980 --> 01:00:10,690
അവരുടെ കിടപ്പറിയിൽ 
നമ്മളെ കാത്തിരിക്കുന്നുണ്ടാകാം.

560
01:00:10,732 --> 01:00:13,818
മ്മ്മ്!

561
01:00:13,860 --> 01:00:15,987
- അതുകൊണ്ടാണ് ഞാൻ 
നിന്നെ ഇവിടെ നിർത്തുന്നത്, മച്ചാനേ. 
- മ്മ്-മ്മ്.

562
01:00:31,586 --> 01:00:34,672
കഷ്ടം. മ്മ്മ്.

563
01:01:04,911 --> 01:01:05,912
യോ!

564
01:01:08,748 --> 01:01:09,832
ഡ്രൂ!

565
01:01:11,584 --> 01:01:12,669
ഇവിടെ താഴെ ഒന്നുമില്ല.

566
01:01:22,178 --> 01:01:25,098
ഈ ചരക്കുകൾക്ക് 
പാർട്ടി നടത്താൻ അറിയാം.

567
01:01:27,141 --> 01:01:27,975
മ്മ്മ്.

568
01:01:32,730 --> 01:01:33,690
മ്മ്മ്.

569
01:01:39,696 --> 01:01:40,697
സൂക്ഷിക്കുക.

570
01:01:43,491 --> 01:01:44,492
അത് മനസ്സിൽ വച്ചോ.

571
01:02:07,849 --> 01:02:11,185
അയ്യോ, മച്ചാനേ. പതിനൊന്ന്
മിസ്ഡ് കോളുകളോ, എന്തരോ എന്തോ.

572
01:02:11,227 --> 01:02:13,146
കഷ്ടം!

573
01:02:23,406 --> 01:02:24,407
അടിപൊളി.

574
01:02:34,625 --> 01:02:36,544
മത്തായി ഇതാ വരുന്നേ!

575
01:02:39,088 --> 01:02:40,339
എന്റെ ദൈവമേ.

576
01:02:49,640 --> 01:02:51,642
ആരാണ് ഒരു ചിമ്പാൻസിയെ 
ഒക്കെ വളർത്തുന്നത്?

577
01:02:57,148 --> 01:02:57,982
ഹേ?

578
01:03:14,165 --> 01:03:16,250
എന്ത് കോപ്പാണത്?

579
01:03:23,466 --> 01:03:24,467
ഹേയ്.

580
01:03:25,384 --> 01:03:26,219
ഹേയ്.

581
01:03:27,261 --> 01:03:29,680
ഹേയ്. ഓഹ്.

582
01:03:29,722 --> 01:03:31,432
നല്ല കുട്ടി.

583
01:03:31,974 --> 01:03:33,142
നല്ല കുട്ടി.

584
01:03:33,184 --> 01:03:35,353
ഓഹ്. ഓഹ്, ഓഹ്, 
ഹൊ, ഹൊ.

585
01:03:35,394 --> 01:03:36,395
നല്ല കുട്ടി.

586
01:03:37,271 --> 01:03:38,773
അങ്ങനെ തന്നെ.

587
01:03:38,815 --> 01:03:40,608
അതെ, നല്ല കുട്ടി.

588
01:03:41,484 --> 01:03:42,652
ഞാൻ നിന്നെ ഉപദ്രവിക്കില്ല.

589
01:03:44,821 --> 01:03:46,906
കേട്ടോ?

590
01:03:46,948 --> 01:03:49,450
നോക്കൂ, നോക്കൂ, നോക്കൂ, 
നോക്കൂ, നോക്കൂ. അത് വേണ്ടാ.

591
01:03:49,492 --> 01:03:51,285
ഞാൻ നിന്നെ ഉപദ്രവിക്കില്ലെടോ.

592
01:03:52,537 --> 01:03:54,580
ദൈവമേ.

593
01:03:59,919 --> 01:04:01,337
വേറെ എങ്ങോട്ടേലും പോ, മച്ചാനേ.

594
01:04:04,173 --> 01:04:06,843
അങ്ങനെ തന്നെ. 
നിനക്ക് ഒന്നുമില്ല, നല്ല കുട്ടി.

595
01:04:06,884 --> 01:04:08,302
ഹേയ്, ഹേയ്, 
ഹേയ്, ഹേയ്. യോ.

596
01:04:10,012 --> 01:04:12,390
ഹേയ്, ഹേയ്, 
ഹേയ്. ഹേയ്.

597
01:04:12,431 --> 01:04:13,766
ഇതെന്താണെന്ന് നോക്ക്? 
നോക്കൂ.

598
01:04:16,894 --> 01:04:17,895
ജിംഗിൾ ജംഗിൾ.

599
01:04:18,646 --> 01:04:19,981
കൊള്ളാം, അല്ലേ?

600
01:04:20,022 --> 01:04:21,607
നോക്കൂ, നോക്കൂ.

601
01:04:25,194 --> 01:04:26,195
നിനക്ക് അത് വേണോ?

602
01:04:27,780 --> 01:04:30,575
വേണോ? 
നിനക്ക് ഇത് വേണോ. ശരി!

603
01:04:30,616 --> 01:04:32,660
ഞാൻ എറിഞ്ഞു,
പോയി എടുക്കൂ.

604
01:04:33,578 --> 01:04:34,620
കൊള്ളാല്ലേ

605
01:04:35,079 --> 01:04:36,080
പോയി കൊണ്ടുവാ.

606
01:04:38,916 --> 01:04:41,711
ദൈവമേ..

607
01:04:41,752 --> 01:04:43,796
അതിനു മുൻപ്, നീ എന്നെ 
ആദ്യം ഡിന്നറിന് കൊണ്ടുപോകണം, 

608
01:04:43,838 --> 01:04:46,757
മച്ചൂ, മച്ചൂ, മച്ചൂ.

609
01:04:46,799 --> 01:04:50,094
ഹേയ്, ഞാൻ ഒരു 
സുഹൃത്താണ്. കേട്ടോ? 

610
01:04:55,182 --> 01:04:56,183
അത് തന്നെ.

611
01:04:58,227 --> 01:05:00,062
എന്റെ ദൈവമേ!

612
01:05:00,104 --> 01:05:03,316
വൗ, ഡോങ്കി കോങ്ങ്, 
നീ ഭയങ്കര ശക്തനാണ്.

613
01:05:03,357 --> 01:05:04,442
ശരി, ഞാൻ... 
ഞാൻ പോകട്ടെ.

614
01:05:04,483 --> 01:05:05,568
ഞാൻ പോകുവാ.

615
01:05:05,610 --> 01:05:06,611
ഞാൻ പൊയ്ക്ക്കോളാം.

616
01:05:07,403 --> 01:05:09,697
ഹേയ്, ഹേയ്. 
ഓഹ്, എന്റെ ദൈവമേ.

617
01:05:09,739 --> 01:05:11,198
ദൈവമേ.

618
01:05:15,369 --> 01:05:16,370
ഹേയ്.

619
01:05:18,664 --> 01:05:20,333
എന്നെ വിട്ടേക്ക്.

620
01:05:20,374 --> 01:05:23,044
ഞാൻ പറഞ്ഞു, എന്നെ വിട്ടേക്ക്! 
ഞാൻ കാര്യമായി പറഞ്ഞതാ.

621
01:05:23,085 --> 01:05:24,545
നീ എന്നെ വിട്ടില്ലെങ്കിൽ,

622
01:05:24,587 --> 01:05:26,505
ഞാൻ ഡിപ്പാർട്ട്‌മെന്റിനെ വിളിക്കും...

623
01:05:26,547 --> 01:05:29,508
...ആനിമൽ ഡിപ്പാർട്മെന്റിനെ, 
അവർ നിന്നെ വെടി വച്ചിടും!

624
01:05:29,550 --> 01:05:30,885
നീ ഞാൻ പറഞ്ഞത് കേട്ടല്ലോ.

625
01:05:30,927 --> 01:05:33,054
അവർ നിന്റെ മൂലത്തിൽ 
സൂചി കുത്തികയറ്റും,

626
01:05:33,095 --> 01:05:34,847
അത് പുറത്ത് വരുന്നത്...

627
01:06:29,235 --> 01:06:30,528
സ്മോറസ്? ആണോ? 
ചിലപ്പോ അല്ലായിരിക്കും?

628
01:06:35,783 --> 01:06:36,909
ശ്ശോ.

629
01:06:42,039 --> 01:06:44,166
- ഹേയ്, ഡ്രൂ! അവളുമ്മാര് 
ഇവിടെയുണ്ട്, ബ്രോ! 
- എഴുന്നേൽക്കൂ.

630
01:06:44,208 --> 01:06:45,584
- എഴുന്നേൽക്കൂ. 
- ഡ്രൂ!

631
01:06:45,626 --> 01:06:47,169
എണീക്ക്.

632
01:06:47,211 --> 01:06:48,337
- ഡ്രൂ! 
- മിണ്ടല്ലേ!

633
01:06:50,673 --> 01:06:52,216
അവൻ കേൾക്കും.

634
01:06:52,258 --> 01:06:53,884
- ആര്? 
- ചിമ്പാൻസി.

635
01:06:53,926 --> 01:06:54,927
നീ എന്തിനേക്കുറിച്ചാണ് 
സംസാരിക്കുന്നത്?

636
01:07:00,141 --> 01:07:01,684
വേണ്ട. ഇവിടെ വാ!

637
01:07:03,102 --> 01:07:05,229
അവൻ നിന്നെ ഉപദ്രവിക്കും.

638
01:07:05,271 --> 01:07:07,273
- എന്താ... 
- ഞങ്ങൾക്ക് സഹായം വേണം.

639
01:07:07,314 --> 01:07:09,025
911-ൽ വിളിക്ക്!

640
01:07:09,066 --> 01:07:10,985
- ഹേയ്! നീ 911-ൽ വിളിക്ക്!
- ഇതെന്ത് മൈര്?

641
01:07:11,027 --> 01:07:13,070
പ്ലീസ്! ഞങ്ങൾക്ക്
നിന്റെ സഹായം വേണം!

642
01:07:13,112 --> 01:07:15,823
അവൻ നിന്നെ കൊല്ലും! 
ഇങ്ങോട്ട് വായോ!

643
01:07:15,865 --> 01:07:18,200
നമുക്ക്... നമുക്ക് 
പോലീസിനെ വിളിക്കണം!

644
01:07:18,242 --> 01:07:19,827
അയ്യോ!

645
01:07:26,333 --> 01:07:27,334
ഹേയ്!

646
01:07:35,843 --> 01:07:37,219
ദൈവമേ! വേണ്ടാ, വേണ്ടാ

647
01:07:37,261 --> 01:07:38,471
ബെൻ അവിടെ ആയിരിക്കും.

648
01:08:43,452 --> 01:08:44,453
ഒടുവിൽ തടി തപ്പി.

649
01:08:47,790 --> 01:08:50,376
കമോൺ.

650
01:09:37,089 --> 01:09:39,466
911. എന്താണ് എമർജൻസി?

651
01:09:39,508 --> 01:09:41,594
പോലീസിനെ അയയ്ക്കണം.

652
01:09:41,635 --> 01:09:45,723
പോലീസിനെ അയയ്ക്കണം.

653
01:09:45,764 --> 01:09:48,267
- ദൈവമേ, അവൻ എന്നെ കൊല്ലും. 
- ശരി, നിങ്ങളുടെ വിലാസം എന്താണ്?

654
01:09:48,309 --> 01:09:49,560
ഉം...

655
01:09:51,645 --> 01:09:53,439
എനിക്ക്... എനിക്കറിയില്ല.

656
01:09:53,480 --> 01:09:54,940
ഒന്ന് പരിശോധിക്കാമോ? 
അവൻ എന്നെ കൊല്ലാൻ പോകുന്നു.

657
01:09:57,985 --> 01:10:00,321
മിസ്സ്, ആരാണ് നിങ്ങളെ 
കൊല്ലാൻ ശ്രമിക്കുന്നത്?

658
01:10:00,362 --> 01:10:03,073
ആരെങ്കിലും നിങ്ങളെ ആക്രമിക്കുന്നുണ്ടോ?

659
01:10:10,873 --> 01:10:13,250
മിസ്സ്, നിങ്ങളുടെ വിലാസം പറയുമോ?

660
01:10:13,292 --> 01:10:14,543
എനിക്കറിയില്ല.

661
01:10:14,585 --> 01:10:16,837
ഈ കോൾ നിങ്ങൾക്ക് 
ട്രാക്ക് ചെയ്യാൻ കഴിയില്ലേ?

662
01:10:16,879 --> 01:10:19,256
പറ്റും, പക്ഷേ ഞങ്ങൾക്ക് കുറച്ച് 
ലാൻഡ്‌മാർക്കുകളും മറ്റും വേണം.

663
01:10:19,298 --> 01:10:21,508
അത് നിങ്ങളുടെ കൃത്യമായ സ്ഥാനം  
നിർണ്ണയിക്കാൻ ഞങ്ങളെ സഹായിക്കും.

664
01:10:21,550 --> 01:10:24,220
ഇത്... ഒരു ഗ്ലാസ് 
ഹൗസ് പോലെയാണ്, ഇത്...

665
01:10:24,261 --> 01:10:27,348
എനിക്കറിയില്ല! 
ദയവായി എന്തെങ്കിലും ചെയ്യൂ!

666
01:10:29,642 --> 01:10:31,644
മിസ്സ്, ആരാണ് നിങ്ങളെ 
കൊല്ലാൻ പോകുന്നത്?

667
01:10:35,689 --> 01:10:37,233
ഞാൻ പറയുന്നത് കേൾക്കൂ.

668
01:10:37,274 --> 01:10:39,318
- എന്റെ കൂടെ ലൈനിൽ നിൽക്കണം. 
- പ്ലീസ്.

669
01:10:39,360 --> 01:10:41,028
അവൻ ബാക്കിള്ളവരെയെല്ലാം കൊന്നു,

670
01:10:46,408 --> 01:10:49,620
എനിക്ക് കേൾക്കാം, പക്ഷേ മറ്റുള്ളവരെ 
കൊന്നത് ആരാണെന്ന് താൻ എന്നോട് പറയണം.

671
01:10:49,662 --> 01:10:51,163
ചിമ്പാൻസി!

672
01:10:51,830 --> 01:10:53,499
അവന് റാബിസ് ആണ്!

673
01:10:53,540 --> 01:10:55,960
ഞാൻ പറയുന്നത് കേൾക്ക്! 
നിങ്ങൾ ഇപ്പോൾ ഇവിടെ എത്തണം.

674
01:10:56,001 --> 01:10:58,379
അവനെ വെടിവെക്കണം, വേഗം!

675
01:11:02,800 --> 01:11:04,510
മിസ്സ്?

676
01:11:05,928 --> 01:11:07,096
മിസ്സ്, അവിടെ ഉണ്ടോ?

677
01:11:10,349 --> 01:11:11,600
പ്ലീസ്, എന്നോടൊപ്പം നിൽക്കൂ.

678
01:12:02,401 --> 01:12:03,902
ഹേയ്.

679
01:12:03,944 --> 01:12:04,987
ഹേയ്.

680
01:12:09,283 --> 01:12:10,284
എല്ലാം ശരിയാകും.

681
01:12:14,997 --> 01:12:15,998
ഞാൻ നിന്നെ 
ആശുപത്രിയിലേക്ക് കൊണ്ടുപോകും.

682
01:12:18,292 --> 01:12:19,293
കേട്ടോ?

683
01:15:08,045 --> 01:15:09,087
അച്ഛാ!

684
01:16:50,230 --> 01:16:51,273
അവളെ വെറുതെ വിട്!

685
01:16:56,403 --> 01:16:57,446
വേണ്ടാ.

686
01:16:59,072 --> 01:17:00,616
വേണ്ടാ!

687
01:17:00,657 --> 01:17:02,659
എറിൻ!

688
01:17:03,535 --> 01:17:04,536
എറിൻ!

689
01:17:24,806 --> 01:17:25,807
പോകൂ!

690
01:17:31,688 --> 01:17:33,315
- ലൂസി! 
- പോ!

691
01:17:35,484 --> 01:17:36,777
ബെൻ? 
വേണ്ടാ.

692
01:17:36,818 --> 01:17:37,819
ബെൻ.

693
01:17:38,570 --> 01:17:39,571
ബെൻ.

694
01:17:40,781 --> 01:17:41,823
ബെൻ!

695
01:17:44,409 --> 01:17:45,619
ബെൻ, 
വേണ്ട! ലൂസി!

696
01:19:04,406 --> 01:19:05,991
- വേണ്ടാ! 
- വേണ്ടാ, വേണ്ടാ, വേണ്ടാ

697
01:19:06,908 --> 01:19:07,909
ബെൻ!

698
01:19:09,494 --> 01:19:10,620
മാറിപ്പോടാ അവിടുന്ന്.

699
01:19:23,383 --> 01:19:24,426
ലൂസി!

700
01:19:45,655 --> 01:19:46,573
അച്ഛാ!

701
01:19:46,615 --> 01:19:47,657
വേണ്ടാ!

702
01:19:47,699 --> 01:19:48,950
വേണ്ടാ!

703
01:19:51,661 --> 01:19:52,662
വേണ്ടാ!

704
01:20:37,541 --> 01:20:38,583
അച്ഛാ.

705
01:21:28,633 --> 01:21:30,051
ലൂസി! 
ലൂസി!

706
01:21:41,104 --> 01:21:42,522
ലൂസി.

707
01:21:45,108 --> 01:21:46,109
നിനക്ക് ഒന്നുമില്ല.

708
01:21:46,568 --> 01:21:47,611
ഞങ്ങൾ വിടില്ല നിന്നെ.

709
01:22:16,598 --> 01:22:17,557
അവൾക്ക് കുഴപ്പമൊന്നുമില്ല.

710
01:22:18,683 --> 01:22:19,726
നിനക്ക് ഒന്നും പറ്റില്ല.

711
01:23:06,147 --> 01:23:07,148
കൊള്ളൂല്ലാ.

712
01:23:08,024 --> 01:23:09,025
ലൂസി കൊള്ളൂല്ലാ

713
01:23:14,063 --> 01:23:25,192
✍️ പരിഭാഷ ✍️<b><b><font color="#ff0000"><u>
<b> അശ്വിൻ കൃഷ്ണ. ബി ആർ</b></font></b>

714
01:23:26,063 --> 01:23:30,192
<font color="#ea8d00">കൂടുതൽ പരിഭാഷകൾക്കായി Team Goat-ന്റെ
FB ഗ്രൂപ്പിൽ റിക്വസ്റ്റ് നൽകാവുന്നതാണ്.</font>

715
01:23:31,063 --> 01:23:35,192
<i>പരിഭാഷയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ</i>
<font color="#FF0000"><b><i>ടീം ഗോട്ടിന്റെ</i></b></font> <i>ഫേസ്ബുക്ക്‌ ഗ്രൂപ്പിലൂടെ അറിയിക്കുക.</i>

