1
00:00:02,182 --> 00:00:08,715
<font color="#FFFA00"><i>ടീം GOAT റിലീസ് : 456 </i></font><b><font color="#00FF25">
Follow For Updates </b></font>
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font>
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font>
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

2
00:00:11,320 --> 00:00:12,580
എന്തിനാടീ കരയുന്നേ?

3
00:00:13,840 --> 00:00:14,486
ങ്ഹേ?

4
00:00:16,640 --> 00:00:18,000
എന്തിനാ കരയുന്നേന്ന്?

5
00:00:18,025 --> 00:00:19,851
കൈ വേദനയെടുക്കുവാ.

6
00:00:23,200 --> 00:00:25,538
നിന്റെ കുഞ്ഞിക്കൈ വേദനിക്കുന്നോ?

7
00:00:26,357 --> 00:00:28,537
ഇതിന് വേദനിക്കുന്നണ്ടല്ലേ?

8
00:00:31,239 --> 00:00:32,605
നിന്നെ കാണാനിപ്പൊ
ഒരു ഹോട്ട് ഡോഗ് പോലുണ്ട്.

9
00:00:34,080 --> 00:00:36,073
നീയിപ്പൊ എന്താ പഠിച്ചത്?

10
00:00:36,640 --> 00:00:38,355
നിന്നെ അനുസരിക്കണമെന്ന്.

11
00:00:39,834 --> 00:00:41,454
ഞാൻ നിന്നോട് സംസാരിക്കുമ്പോ
നീ മുഖത്തോട്ട് നോക്കാത്തതെന്താ?

12
00:00:45,044 --> 00:00:47,470
<font color="#ff878f">മിയ</font>

13
00:00:58,320 --> 00:01:02,069
ചെറുപ്പത്തിൽ എനിക്ക് ആണുങ്ങളെപ്പറ്റി
ഒന്നും കേൾക്കണ്ടായിരുന്നു.

14
00:01:06,400 --> 00:01:09,440
ലൈംഗികതയുമായി എനിക്കൊരു
പ്രത്യേക ബന്ധമുണ്ടായിരുന്നു.

15
00:01:09,586 --> 00:01:12,307
എന്റെ ലൈംഗിക സ്വഭാവം
പ്രായത്തിന് ചേർന്നതായിരുന്നില്ല.

16
00:01:14,942 --> 00:01:19,201
എന്റെ ചുറ്റമുള്ള ആളുകൾ
ഇടുങ്ങിയ ചിന്താഗതിയുള്ളവരായിരുന്നു.

17
00:01:20,580 --> 00:01:24,214
അവരുടെ വീക്ഷണത്തിനപ്പുറത്തുള്ളതെന്തും
തെറ്റായിരുന്നു.

18
00:01:26,130 --> 00:01:27,591
വാസ്തവത്തിൽ, എനിക്ക് തെറ്റി.

19
00:01:29,678 --> 00:01:31,125
മറിച്ചല്ല ഞാൻ പറയുന്നത്.

20
00:01:32,331 --> 00:01:36,821
അവർ ഒരിക്കലും എന്റെ സ്വഭാവത്തിനുള്ള
കാരണങ്ങൾ അറിയാൻ ശ്രമിച്ചില്ല.

21
00:01:38,891 --> 00:01:43,560
ചില കാര്യങ്ങളെ തരണം ചെയ്യാൻ മനസ്സിന് എന്തൊക്കെ
ചെയ്യാൻ കഴിയുമെന്ന് അവർക്ക് മനസ്സിലായില്ല.

22
00:01:57,266 --> 00:01:59,920
ഞങ്ങളുടെ ബന്ധം വിചിത്രമായ
രീതിയിലാണ് ആരംഭിച്ചത്.

23
00:02:02,140 --> 00:02:05,785
ഞങ്ങൾക്ക് കുറച്ചുകാലമായി പരസ്പരം
അറിയാമെങ്കിലും, അവന്റെ
ജീവിതത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു.

24
00:02:09,235 --> 00:02:12,894
കുറേ കാലങ്ങൾക്ക് ശേഷം
ആദ്യമായി ഞങ്ങൾ സംസാരിച്ചു.

25
00:02:13,880 --> 00:02:19,360
അവന് പുതുമയല്ലാത്ത എന്തെങ്കിലും എനിക്ക്
പരീക്ഷിക്കണമെന്ന് അവനോട് ഞാൻ പറഞ്ഞു.

26
00:02:51,093 --> 00:02:52,560
നിന്റെ ഷർട്ടഴിക്ക്.

27
00:03:07,817 --> 00:03:11,263
ഞാൻ അവന്റേതാണെന്നുള്ളതാണ്
എന്നെ ഏറ്റവും ത്രസിപ്പിക്കുന്നത്.

28
00:03:12,600 --> 00:03:13,874
അവനെന്നെ ശ്വാസം മുട്ടിക്കുന്നതും

29
00:03:14,760 --> 00:03:19,970
എന്നെ അടിക്കുന്നതും, തുപ്പുന്നതും,
അപമാനിക്കുന്നതും എനിക്കിഷ്ടമാണ്.

30
00:03:21,560 --> 00:03:23,229
അവന്റെ സ്വന്തം വസ്തുവായി മാറാൻ

31
00:03:24,920 --> 00:03:32,680


32
00:03:25,132 --> 00:03:26,280
അവനിഷ്ടമുള്ളതെന്തും എന്നോട് ചെയ്യുന്നു.

33
00:03:32,680 --> 00:03:35,920
പക്ഷേ അവന്റേതാകാൻ
എനിക്കൊരു പേര് വേണം.

34
00:03:37,880 --> 00:03:53,760


35
00:03:37,950 --> 00:03:38,788
ഞാൻ മിയയാണ്.

36
00:03:53,760 --> 00:03:58,686
അവനെ വിശ്വസിക്കാമെന്ന് എനിക്കറിയാവുന്നതിനാൽ
അതിലെനിക്ക് കുഴപ്പമൊന്നുമില്ല.

37
00:03:59,379 --> 00:04:02,619
അവനെപ്പോഴും എന്നെ സംരക്ഷിക്കുമെന്നും
എന്നെ ഉപദ്രവിക്കില്ലെന്നും എനിക്കറിയാം.

38
00:04:04,513 --> 00:04:06,640
അവന്റെ തന്നെ അക്രമം
എന്നെ സുരക്ഷിതമാക്കുന്നു.

39
00:04:08,520 --> 00:04:10,850
അവൻ ആവശ്യപ്പെടുന്നതെന്തും
ഞാൻ ചെയ്താൽ…

40
00:04:11,200 --> 00:04:12,840
എനിക്കാവശ്യമുള്ളത് കിട്ടും.

41
00:04:12,840 --> 00:04:14,480
മാസ്റ്റർ

42
00:04:15,400 --> 00:04:16,993
ഞാൻ നിന്നെ സ്നേഹിക്കുന്നു

43
00:04:24,520 --> 00:04:28,040
ഇത് കറുവപ്പട്ട പോലെയാ,
കൂടുതലുപയോഗിച്ചാൽ വെറുത്തുപോകും.

44
00:04:28,040 --> 00:04:30,280
ഞാനിതുവരെ ഉപയോഗിച്ചിട്ടില്ല.

45
00:04:30,280 --> 00:04:32,120
അയ്യേ! നീ വായിൽ
ബ്രഡ് വെച്ചിരിക്കയായിരുന്നോ.

46
00:04:32,120 --> 00:04:36,160
നീ പിന്നെന്തിനാ വിരൽ വായിലിട്ടത്?

47
00:04:38,420 --> 00:04:40,073
എന്തെങ്കിലും തെറ്റായി ചെയ്താൽ,
എനിക്ക് ശിക്ഷ കിട്ടും.

48
00:04:41,160 --> 00:04:44,357
വൈകി ചെന്നാലോ അല്ലെങ്കിൽ
ചോക്കറെടുക്കാൻ മറന്നാലോ ഒക്കെ.

49
00:04:45,120 --> 00:04:47,074
കോളറില്ലാതെ എനിക്ക്
മിയയാകാൻ പറ്റില്ല.

50
00:04:54,455 --> 00:04:57,060
ശിക്ഷ മിക്കപ്പോഴും സെക്സില്ലാതെ
എന്നെ വിടുക എന്നതായിരിക്കും.

51
00:04:57,880 --> 00:04:59,741
എനിക്കില്ലാതിരിക്കാൻ പറ്റാത്ത ഒന്ന്!

52
00:05:01,225 --> 00:05:04,840
മാപ്പ് കിട്ടാൻ ഞാൻ
ഒരു പാഠത്തിന് വേണ്ടി യാചിക്കും.

53
00:05:08,463 --> 00:05:10,811
ഞാൻ പ്രത്യേക പരിഗണന
അർഹിക്കുന്നെന്ന് അവനെ കാണിക്കാൻ.

54
00:05:11,680 --> 00:05:14,000
-  കുറ്റബോധമുണ്ടോടീ തേവടിച്ചീ നിനക്ക്?
- ഉണ്ട്, മാസ്റ്റർ.

55
00:05:14,000 --> 00:05:15,318
- ഉണ്ടോന്ന്?
- ഉണ്ട്.

56
00:05:19,760 --> 00:05:22,120
നീ എന്ത് പറയുന്നു? ങ്ഹേ?

57
00:05:22,120 --> 00:05:23,280
താങ്ക്സ് മാസ്റ്റർ

58
00:05:23,895 --> 00:05:25,679
അതാണെനിക്ക് കേൾക്കേണ്ടത് തേവടിച്ചി.

59
00:05:32,080 --> 00:05:33,473
സംശയമൊന്നുമില്ല.
എല്ലാം വ്യക്തമാണ്.

60
00:05:40,720 --> 00:05:43,786
എനിക്ക് ഭാവനകളാണ് എല്ലാം.

61
00:05:45,120 --> 00:05:49,927
ചില കാര്യങ്ങൾ കൂടെക്കൂടെ
സങ്കല്പിച്ചാൽ ശരിക്കും സംഭവിക്കും.

62
00:05:52,033 --> 00:05:53,673
അങ്ങനെയല്ലെങ്കിലും കുഴപ്പമൊന്നുമില്ല.

63
00:06:00,073 --> 00:06:04,113
ഒരു മാസ്റ്ററുള്ളത് എനിക്ക്
വിശദീകരിക്കാനാകാത്ത ഒന്നാണ്.

64
00:06:06,480 --> 00:06:10,907
എനിക്ക് തോന്നുന്നു എന്നെപ്പോലെ
ഒരു മാസ്റ്ററുള്ള ആളുകളെ അവർ അവരുടെ
സാധാരണ ജീവിതത്തിൽ നിന്ന് മാറ്റിനിർത്തുന്നുവെന്ന്.

65
00:06:12,120 --> 00:06:17,745
പക്ഷേ ഞാൻ, അവനുമായുള്ള
ബൗദ്ധിക ബന്ധത്തിൻ്റെ
ഭാഗമായാണത് ചെയ്യുന്നത്.

66
00:06:19,827 --> 00:06:22,261
ഒരു വേണ്ടപ്പെട്ട വ്യക്തിയുടെയൊപ്പമുള്ള
പ്രത്യകമായ കാര്യം.

67
00:06:29,593 --> 00:06:31,980
അതിനെ നിരാകരിക്കുന്നത് നുണകൾ
നിറഞ്ഞ ഒരു ജീവിതം മാത്രമേ എനിക്ക് നൽകൂ.

68
00:06:47,113 --> 00:06:49,707
എനിക്കറിയാം പലർക്കും മിയ
ഒരു അടിച്ചമർത്തലിന്റെ അടയാളമാണ്.

69
00:06:50,880 --> 00:06:52,928
എന്നാൽ എനിക്കത്
സ്വാതന്ത്ര്യത്തിൻ്റെ തുടക്കമാണ്.

70
00:06:56,373 --> 00:06:59,907
സമൂഹത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ
നിൽക്കാത്തതിനാൽ ജീവിതം മൊത്തം
ഞാനെന്നെ തന്നെ പഴിച്ചുകൊണ്ടിരുന്നു.

71
00:07:01,840 --> 00:07:04,277
ഒട്ടുമിക്ക ആളുകളും
അഭിനയിക്കുകയാണെന്നാണ്
എനിക്ക് തോന്നുന്നത്.

72
00:07:05,713 --> 00:07:07,853
എനിക്ക് ഞാനായിരിക്കാനും
അത് മറ്റൊരാളുമായി പങ്കിടാനും

73
00:07:09,700 --> 00:07:11,320
സാധിക്കുന്നിടത്താണ്
ഞാൻ ബന്ധം സ്ഥാപിച്ചത്.

74
00:07:29,060 --> 00:07:33,700
രണ്ട് വ്യത്യസ്ത ആളുകൾ ഒരുമിക്കുമ്പോൾ
അത്തരം കാര്യങ്ങൾ സംഭവിക്കുന്നു, അല്ലേ?

75
00:07:36,053 --> 00:07:38,046
എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്
നിങ്ങൾക്കറിയില്ല.

76
00:07:44,480 --> 00:07:47,380
അധികമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും
എൻ്റെ എല്ലാ ലൈംഗിക ബന്ധങ്ങളും

77
00:07:48,313 --> 00:07:50,480
എപ്പോഴും കുഴപ്പം പിടിച്ചതായിരുന്നു.

78
00:07:52,980 --> 00:07:55,896
എന്തുകൊണ്ടാണ് നമ്മളെല്ലാവരും
പരസ്പരം വളരെ സാമ്യമുള്ളവരാകാൻ
ശ്രമിക്കുന്നതെന്ന് എനിക്കറിയില്ല.

79
00:08:07,193 --> 00:08:08,600
എന്നെ പാചകം ചെയ്യാൻ അനുവദിക്കില്ലേ?

80
00:08:14,480 --> 00:08:15,526
നിന്നോടാ ചോദിച്ചേ.

81
00:08:15,895 --> 00:08:17,440
എന്നെ പാചകം ചെയ്യാൻ അനുവദിക്കില്ലേന്ന്?

82
00:08:15,920 --> 00:08:20,120


83
00:08:20,120 --> 00:08:21,960
നിനക്ക് സെക്സ് ചെയ്യണോ?

84
00:08:21,960 --> 00:08:31,640


85
00:08:22,139 --> 00:08:23,013
നിന്റെ പാന്റീസ് താ.

86
00:08:31,640 --> 00:08:33,020
ഒട്ടും ഒച്ച കേൾക്കരുത്, സമ്മതിച്ചോ?

87
00:08:33,280 --> 00:08:34,033
തിരിഞ്ഞ് നിൽക്ക്.

88
00:08:49,080 --> 00:08:51,080
പല കാര്യങ്ങളും മാറിയതായി
എനിക്ക് തോന്നുന്നു.

89
00:08:52,633 --> 00:08:54,140
എന്നിൽ നിന്ന് ഉടഞ്ഞുപോയ ചിലത്
ഞാൻ വെളിച്ചത്ത് കൊണ്ടുവന്നു.

90
00:08:55,894 --> 00:08:57,887
പഴയ പല കാര്യങ്ങളും വേദനാജനകമാണ്,

91
00:08:58,480 --> 00:09:00,096
അവ അപ്രത്യക്ഷമാവുകയുമില്ല.

92
00:09:01,760 --> 00:09:03,365
നിങ്ങൾ അവരിൽ നിന്ന് പഠിക്കുകയോ
അവരെ ഒരു ഭാരമാക്കുകയോ ചെയ്താലും

93
00:09:03,720 --> 00:09:04,999
നിന്റെ മുഖത്തേക്ക് ഞാൻ അടിച്ചുതരണോ?

94
00:09:05,680 --> 00:09:07,080
അവയെല്ലാം നിങ്ങളുടെ മട്ടും ഭാവത്തിലുമുണ്ട്.

95
00:09:13,640 --> 00:09:16,086
എന്റെ മുഖത്ത് ഇറ്റിക്ക്.

96
00:09:17,633 --> 00:09:19,659
എന്നാൽ പീഡനമാണെങ്കിൽ
അതത്ര എളുപ്പമായിരിക്കില്ല.

97
00:09:21,880 --> 00:09:25,480


98
00:09:21,985 --> 00:09:23,612
കൂടുതലൊന്നും പറയേണ്ടതില്ല.

99
00:09:25,675 --> 00:09:27,312
മറ്റ് മാർഗ്ഗങ്ങളൊന്നുമില്ലാത്തത്
വിഷമിപ്പിക്കുന്ന കാര്യമാണ്.

100
00:09:29,120 --> 00:09:31,189
പ്രത്യേകിച്ച് നിങ്ങൾക്ക് നാല് വയസ്സുള്ളപ്പോൾ
അനുഭവിക്കേണ്ടി വന്നാൽ.

101
00:09:33,840 --> 00:09:35,712
ഇതാ നിനക്കുള്ള സമ്മാനം, തേവടിച്ചി.

102
00:09:37,000 --> 00:09:38,036
ഇഷ്ടപ്പെട്ടോ?

103
00:09:42,759 --> 00:09:45,758
അത് എളുപ്പമല്ലെന്ന് എനിക്കറിയാമെങ്കിലും,
മിയ നിലനിൽക്കുന്നത്

104
00:09:47,200 --> 00:09:48,610
അത് ആസ്വദിക്കുന്ന എന്നിലെ
ഒരു ഭാഗമുള്ളതിനാലാണ്.

105
00:09:50,200 --> 00:09:51,467
അപ്പോ, നീ എന്താ പറയാ?

106
00:09:51,680 --> 00:09:54,711
- താങ്ക്സ് മാസ്റ്റർ.
- അതാണ് എനിക്ക് കേൾക്കേണ്ടത്, മിയ.

107
00:09:57,120 --> 00:09:58,879
മറ്റൊരു മാസ്റ്റർ എന്നെങ്കിലും ഉണ്ടാകുമോയെന്ന്
എനിക്ക് സംശയമുണ്ട്.

108
00:09:59,200 --> 00:10:01,245
ഇല്ലാ, എനിക്ക് നിന്റെ കൈ നക്കണം.

109
00:10:03,520 --> 00:10:04,801
ഇത് അവിടെ ജനിച്ച എന്തോ ഒന്നാണ്.

110
00:10:05,720 --> 00:10:08,520


111
00:10:05,867 --> 00:10:07,034
അത് ചാകണമെങ്കിൽ

112
00:10:08,520 --> 00:10:09,460
അത് ഇവിടെ തന്നെ ചാകും.

113
00:10:11,120 --> 00:10:12,457
എന്റെ കുഞ്ഞിപ്പെണ്ണ്.

114
00:10:13,142 --> 00:10:19,995
പരിഭാഷ  :
<font color="#2ee8ff">ബ്ളൂ മങ്കി</font>

