1
00:00:01,000 --> 00:00:05,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 436 </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

2
00:00:06,083 --> 00:00:09,750
<i>ശാസ്ത്രജ്ഞർ ആശങ്കാകുലരാണ്
ഹരിത ഹരിത മേഖല വർദ്ധിക്കുന്നതിനാൽ.</i>

3
00:00:09,833 --> 00:00:13,583
<i>പ്രകൃതി നമുക്കൊരു മുന്നറിയിപ്പ് 
നൽകുകയാണ് ലോകം ഒരു 
പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന്.</i>

4
00:00:13,667 --> 00:00:16,667
<i>ആഗോള താപനില
അടുത്ത വർഷത്തേക്ക് ഉയരും.</i>

5
00:00:16,750 --> 00:00:17,792
<i>ജീവിവർഗ്ഗങ്ങൾ നശിച്ചു,</i>

6
00:00:17,875 --> 00:00:21,958
ധ്രുവീയ മഞ്ഞ് ഉരുകുന്നതിൽ 
നിന്നുള്ള ബാക്ടീരിയകൾ കാരണം 
ദശലക്ഷക്കണക്കിന് മത്സ്യങ്ങൾ ചത്തു,

7
00:00:22,042 --> 00:00:24,333
<i>കൂടാതെ ഈ നാശത്തിൻ്റെ 
വ്യാപ്തിയും പ്രവചിക്കാൻ പ്രയാസമാണ്.</i>

8
00:00:24,417 --> 00:00:28,500
<i>ലോകം മുഴുവൻ അഭിമുഖീകരിക്കുകയാണ്
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി.</i>

9
00:00:28,583 --> 00:00:32,500
<i>ഈ പ്രതിസന്ധി നിരവധി ദശാബ്ദങ്ങൾ
തുടരുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്,

10
00:00:32,583 --> 00:00:34,333
<i>ഒരുപക്ഷെ ഇനിയുള്ള
ജീവിതം ഇതായിരിക്കും...</i>

11
00:00:34,417 --> 00:00:38,333
<i>പല രാജ്യങ്ങളും ഭക്ഷ്യക്ഷാമം 
നേരിടുന്നു, ആളുകൾ കലാപം തുടങ്ങുന്നു.</i>

12
00:00:39,000 --> 00:00:42,667
<i>ഇത് മനുഷ്യരാശിയുടെ അവസാനമാകുമോ?</i>

13
00:00:59,500 --> 00:01:01,500
<i>ഇത് സർക്കാരിന്റെ അറിയിപ്പാണ്.</i>

14
00:01:02,125 --> 00:01:08,750
<i>ലോകമെമ്പാടുമുള്ള ആളുകൾ ഇപ്പോൾ 
കാലാവസ്ഥാ വ്യതിയാനം മൂലം 
ഭക്ഷ്യക്ഷാമം അഭിമുഖീകരിക്കുമ്പോൾ</i>

15
00:01:09,250 --> 00:01:12,875
<i>നമ്മുടെ രാജ്യത്തെ
 അത് ബാധിക്കുന്നില്ല </i>

16
00:01:13,375 --> 00:01:18,208
<i> കഴിഞ്ഞ 10 വർഷമായി പുറം
ലോകവുമായി യാതൊരു ബന്ധവുമില്ല</¡>

17
00:01:19,792 --> 00:01:23,208
പക്ഷെ തായ് ജനങ്ങളുടെ 
ഒത്തൊരുമ കാരണം,

18
00:01:24,250 --> 00:01:26,458
നമ്മുടെ രാജ്യം ശക്തമാണ്

19
00:01:26,958 --> 00:01:28,417
ഇപ്പോഴും അങ്ങനെ തന്നെയാണ്

20
00:01:28,500 --> 00:01:30,792
അഴുക്കാവുന്നതിന്
മുമ്പ് എത്തിക്ക്

21
00:01:31,917 --> 00:01:32,750
വാതിൽ അടയ്‌ക്ക്

22
00:01:32,833 --> 00:01:34,792
സർക്കാർ പറയുകയാണ്,

23
00:01:35,417 --> 00:01:40,542
സിയാം രാഷ്ട്രം പുനഃസ്ഥാപിക്കുമെന്ന്
ഒരിക്കൽ കൂടി പ്രതിജ്ഞയെടുക്കുന്നു.

24
00:01:41,833 --> 00:01:44,875
<¡>നമ്മുടെ രാജ്യത്തെ നമ്മുക്ക്
അഭിമാനം കൊള്ളിക്കാം.</¡>

25
00:01:44,958 --> 00:01:49,292
<¡> ഞങ്ങളെ വിശ്വസിക്കുന്ന എല്ലാം
 നഗരവാസികൾക്കും ഒരിക്കൽ 
കൂടി നന്ദി അറിയിക്കുന്നു.

26
00:01:49,375 --> 00:01:53,500
<¡>നിങ്ങളുടെ രക്ഷക്ക്‌
ഞങ്ങൾ ഇനിയും ഉണ്ടാകും</¡>

27
00:01:55,500 --> 00:02:08,500
<font color="#FFFFFF">☆ പോസ്റ്റർ ☆</font>
<font color="#FF0000"><u><b> WWW.DECKBYTE.IN </font>

28
00:02:23,375 --> 00:02:24,375
ഹേയ് സിംഗ്

29
00:02:25,542 --> 00:02:27,208
നീ ശരിക്കും ഈ
ജോലി വിടുവാണോ?

30
00:02:28,750 --> 00:02:29,792
മ്മ്.

31
00:02:31,625 --> 00:02:33,458
എനിക്ക് പകരം വേറെ
ആരെയെങ്കിലും കിട്ടിയോ?

32
00:02:35,708 --> 00:02:39,958
നീ ഇനി എന്ത് ചെയ്യാൻ പോവാ?
വീണ്ടും അണ്ടർഗ്രൗണ്ടിൽ ചെന്ന്
ബോക്സിങ്ങ് ചെയ്യാനാണോ പരിപാടി?

33
00:02:40,958 --> 00:02:42,833
റിന് ചിയാങ് ഡാവോയിലേക്ക്
തിരിച്ച് പോവാനാണ് ആഗ്രഹം.

34
00:02:44,417 --> 00:02:47,667
എവിടെ പോയാലും
കഷ്ട്ടപ്പാടെല്ലാം ഒരുപോലെയാടാ.

35
00:02:55,208 --> 00:02:57,917
ഭക്ഷ്യസുരക്ഷയ്ക്കുള്ള
കീടകൃഷി പദ്ധതി

36
00:03:07,083 --> 00:03:10,042
നാളത്തെ ഭക്ഷണം, എല്ലാ 
ജീവിതങ്ങളെയും ഹൃദയത്തോടെ പോഷിപ്പിക്കുന്നു.

37
00:03:46,042 --> 00:03:59,042
✍️ പരിഭാഷ ✍️<b><b><font color="#ff0000"><u>
<b> അനന്തു പ്രസാദ് </b></font></b>

38
00:05:09,208 --> 00:05:10,292
എടാ തായോളി....

39
00:05:53,208 --> 00:05:55,542
മൈര്.. ഇത് കൊണ്ട്
ഒരുപാട് ഉണ്ടാക്കാലോ

40
00:06:29,500 --> 00:06:36,500
സിയാം

41
00:06:36,583 --> 00:06:39,500
വലിയ കലാപം പൊട്ടിപ്പുറപ്പെട്ടതിനാൽ
ബാങ്കോക്ക് അരാജകത്വത്തിലാണ്
അധികാരികൾ അതീവ ജാഗ്രതയിൽ!

42
00:06:43,458 --> 00:06:47,083
അടച്ച് പൂട്ടിയിരിക്കുന്നു

43
00:06:47,167 --> 00:06:50,583
ബോക്സ്കിങ് സ്റ്റേടിയം

44
00:07:00,583 --> 00:07:02,500
ഹേയ്! എത്ര ലിറ്റർ
വെള്ളം വേണം നിനക്ക്?

45
00:07:02,583 --> 00:07:04,375
നിൽക്കടോ!
അത് ഞങ്ങൾക്കൂടി ഉള്ളതാ!

46
00:07:04,458 --> 00:07:06,375
- നിനക്ക് വെള്ളം വേണോ വേണ്ടയോ?
- വേണം.

47
00:07:06,458 --> 00:07:08,292
ലൈൻ തെറ്റിക്കുന്നോടാ?

48
00:07:08,375 --> 00:07:09,667
ഡാ! ഓടെടാ!

49
00:07:40,208 --> 00:07:44,667
<i>ആളുകൾ ഒത്തു ചേർന്ന്
 കലാപങ്ങൾ സൃഷ്ട്ടിക്കുന്നു.</i>

50
00:07:44,750 --> 00:07:48,542
<i>ഇത് നിരുത്തരവാദപരമായ പെരുമാറ്റമാണ്.</i>

51
00:07:48,625 --> 00:07:51,417
<i>ആരെങ്കിലും ഈ ആളുകളെ
 സഹായിക്കാൻ ശ്രമിച്ചാൽ</i>

52
00:07:51,500 --> 00:07:54,125
<i>സർക്കാരിന്റെ കണ്ണിൽ
അവരും തെറ്റുകാരാണ്</i>

53
00:07:54,208 --> 00:07:56,417
<i>അവർ ഗുരുതരമായ
പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.</i>

54
00:08:01,625 --> 00:08:06,583
തിങ്കൾ: ഞാൻ പുറത്ത് പോയി
വെള്ളി: ഞാൻ നൈറ്റ്‌ ഷിഫ്റ്റിന് പോയി

55
00:09:02,042 --> 00:09:03,042
ഈ പെട്ടി പൊട്ടിയതാണല്ലോ.

56
00:09:04,625 --> 00:09:05,625
ക്ഷമിക്കണം ബോസ്സ്.

57
00:09:12,042 --> 00:09:13,292
ഇത് നീ തന്നെ വെച്ചോ

58
00:09:18,833 --> 00:09:19,833
സിംഗ്

59
00:09:25,375 --> 00:09:28,042
മൈരൻ, ശമ്പളത്തിൽ
നിന്ന് പിടിച്ചു

60
00:09:28,125 --> 00:09:30,875
അവൻ കാശ് എടുത്ത് എന്റെ
 മുഖത്തേക്കാ എറിഞ്ഞത്.

61
00:09:32,542 --> 00:09:33,708
അത് നിന്റെയാ

62
00:09:35,375 --> 00:09:36,542
മൈര്

63
00:09:42,917 --> 00:09:45,125
പറഞ്ഞ വാക്ക് പോലെ തന്നെ

64
00:09:55,917 --> 00:09:56,917
കോപ്പ്

65
00:09:57,667 --> 00:09:59,042
സിംഗ്, ഇത് മീനാടാ

66
00:10:06,708 --> 00:10:08,333
ഇതിനാണോ ജീവൻ പണയം വെച്ചത്

67
00:10:09,583 --> 00:10:12,000
പത്ത് വർഷമായല്ലോ നല്ല
 ആഹാരം വെല്ലോം കഴിച്ചിട്ട്.

68
00:10:12,083 --> 00:10:14,250
ഇത് വെട്ടി പപ്പാതി ആക്കാം.

69
00:10:25,417 --> 00:10:27,250
ഇവിടെ എത്തി ചേർന്ന 
എല്ലാവർക്കും നന്ദി

70
00:10:28,333 --> 00:10:29,625
മി. വാസു തിരിക്കിലാണ്

71
00:10:31,042 --> 00:10:33,792
അതോണ്ട് ഇന്നത്തെ കാര്യമെല്ലാം
 എന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത്.

72
00:10:35,250 --> 00:10:36,792
നമ്മുക്കെല്ലാവർക്കും അറിയാം,

73
00:10:37,792 --> 00:10:39,625
മി. വാസുവാണ് ഈ
അത്ഭുതം കണ്ടു പിടിച്ചതെന്ന്.

74
00:10:40,375 --> 00:10:44,542
ഈ ഒരു അത്ഭുതത്താൽ തായ് മനുഷ്യരുടെ
ആഹാര ഇല്ലായ്മ പകുതിയും ഇല്ലാതെയായി.

75
00:10:54,083 --> 00:10:55,792
എന്നാൽ ഇത് വെറുമൊരു
  തുടക്കം മാത്രമാണ്

76
00:10:57,667 --> 00:11:01,208
ശരിക്കുമുള്ള മാറ്റം
 ഇനിയാണ് ആരംഭിക്കുന്നത്

77
00:11:02,625 --> 00:11:05,208
<i>ലോകം മുഴുവൻ പിൻ
 കാലത്തേക്ക് സഞ്ചരിക്കുകയാണ്</i>

78
00:11:05,917 --> 00:11:07,875
<i>മനുഷ്യത്വം വീണ്ടും
അടിത്തട്ടിലേക്ക് താണു,</i>

79
00:11:09,792 --> 00:11:12,750
<i>മി. വാസു നടക്കാത്തത് വീണ്ടും 
നടത്തി കാണിച്ചിരിക്കുകയാണ്.</i>

80
00:11:21,500 --> 00:11:23,208
<i>ഈ മത്സ്യം സുരക്ഷിതമാണ്.</i>

81
00:11:25,042 --> 00:11:28,750
മി. വാസു അദ്ദേഹത്തിന്റെ ഭാര്യക്ക്‌ വേണ്ടി
കണ്ടു പിടിച്ച ഒരു കിടിലം ഭക്ഷണമാണിത്.

82
00:11:39,792 --> 00:11:41,000
<i>ഇനി എന്തിനാ
സമയം കളയുന്നെ?</i>

83
00:11:42,542 --> 00:11:43,542
<i>ഭക്ഷണം കഴിക്കൂ.</i>

84
00:11:44,667 --> 00:11:45,667
താടാ!

85
00:11:50,083 --> 00:11:53,208
മി. വാസു എല്ലാവരെയും ക്ഷണിക്കുകയാണ്
ഒരു പുതിയ സാമ്രാജ്യം കെട്ടിപ്പടുക്കാൻ.

86
00:11:54,375 --> 00:11:56,708
ഇനി അങ്ങോട്ട് ലോകത്തിന്റെ
 വിശപ്പ് മാറ്റുന്നത് നമ്മളായിരിക്കും.

87
00:11:58,458 --> 00:11:59,542
ഓടെടാ കഴുവേറി?

88
00:12:40,292 --> 00:12:41,458
ഹേയ്!

89
00:12:43,833 --> 00:12:44,875
എന്താ നടക്കുന്നെ?

90
00:12:51,375 --> 00:12:54,583
ഹേയ്! ഓടി പോടാ!

91
00:12:55,500 --> 00:12:56,500
പോവാൻ.

92
00:13:34,583 --> 00:13:36,208
ഇത്രയും ദിവസം
 എവിടെയായിരുന്നു?

93
00:13:37,708 --> 00:13:38,875
ജോലിയിൽ ആയിരുന്നു.

94
00:13:40,250 --> 00:13:42,708
അപകടം പിടിച്ചതാണെന്ന്
അറിഞ്ഞിട്ടും എന്തിനാ ചെയ്യണേ?

95
00:13:51,833 --> 00:13:53,000
അത്രയ്ക്ക്
അപകടമൊന്നുമില്ലെടി.

96
00:13:59,542 --> 00:14:00,542
ഇരിക്ക്.

97
00:14:04,833 --> 00:14:08,875
എന്നെ കൊണ്ട് നിങ്ങളുടെ
മുന്നിൽ റോസാപ്പൂവ് വെപ്പിക്കുമോ.

98
00:14:23,750 --> 00:14:25,042
ഇത് അവസാനത്തെയാ.

99
00:14:26,583 --> 00:14:28,083
നീ എപ്പോഴും ഇത്
തന്നെയാണ് പറയാറ്.

100
00:14:48,583 --> 00:14:50,583
നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ…

101
00:14:52,625 --> 00:14:54,167
എന്റെ അവസ്ഥ
എന്താകുമെന്ന് അറിയാമോ നിനക്ക്.

102
00:14:55,125 --> 00:14:56,500
എന്റെ വേദന
കൂടി നീ മനസ്സിലാക്ക്.

103
00:15:01,333 --> 00:15:02,333
സോറി.

104
00:15:05,458 --> 00:15:07,750
അത് വിട്ടേക്ക്,
നീ എന്തെങ്കിലും ചെയ്യ്.

105
00:15:08,583 --> 00:15:09,583
റിൻ.

106
00:15:09,958 --> 00:15:10,958
മ്മ്.

107
00:15:13,458 --> 00:15:14,458
സോറി.

108
00:15:16,833 --> 00:15:19,333
ശരി, എനിക്ക്
ജോലിയുണ്ട് പോണം.

109
00:15:25,542 --> 00:15:26,750
റിൻ.

110
00:15:32,917 --> 00:15:34,042
വേഗം വരണം.

111
00:15:36,667 --> 00:15:37,667
ശരി.

112
00:15:49,792 --> 00:15:52,250
<i>സമയം 8:00 p.m.</i>

113
00:15:53,667 --> 00:15:56,167
<i>ഞങ്ങൾ വൈദ്യുതി വിച്ഛേദിക്കുകയാണ്.</i>

114
00:15:58,000 --> 00:16:03,583
<i>എല്ലാ നഗരവാസികൾക്കും സർക്കാർ 
നന്ദി പറയുന്നു, വൈദ്യുതി ലാഭിക്കാൻ 
നമ്മുടെ രാജ്യത്തെ സഹായിച്ചതിന്.</i>

115
00:16:03,667 --> 00:16:04,917
നന്ദി.

116
00:16:13,333 --> 00:16:14,333
<i>റിൻ.</i>

117
00:16:16,250 --> 00:16:17,875
ഈ ബുക്ക്‌ ഞാൻ
വായിച്ച് തീർത്തു.

118
00:16:20,125 --> 00:16:21,333
നീ കൊള്ളാലോ.

119
00:16:21,417 --> 00:16:24,875
ഇത് പോലെ അല്ലാത്ത കുറച്ച്
  വലിയ ബുക്ക്‌ കിട്ടുവോ?

120
00:16:34,125 --> 00:16:37,167
മുഖം വാടിയിരിക്കുന്നല്ലോ?
അവനുമായി വീണ്ടും അടിയായോ

121
00:16:39,333 --> 00:16:40,417
എന്താ പ്രശ്നം?

122
00:16:41,958 --> 00:16:43,583
എപ്പോഴും ഉള്ളത് തന്നെ.

123
00:16:45,542 --> 00:16:47,667
അവന് അവന്റേതായ
 ഓരോ കാരണങ്ങളുണ്ട്.

124
00:16:48,375 --> 00:16:50,917
ഒരു കാരണവുമില്ലാതെ ആരും
ആരെയും വേദനിപ്പിക്കാനൻ ആഗ്രഹിക്കില്ല.

125
00:16:51,000 --> 00:16:53,333
അവന് എന്തെങ്കിലും
പറ്റുമോന്ന് എനിക്ക് പേടിയുണ്ട്.

126
00:16:55,542 --> 00:16:56,625
എനിക്ക് മനസ്സിലാവുമെടി.

127
00:16:57,417 --> 00:16:58,417
ഈ അവസ്ഥയിൽ,

128
00:16:59,417 --> 00:17:01,083
നമ്മുക്ക് വേറെ വഴികളില്ലലോ.

129
00:17:04,333 --> 00:17:07,250
സാരമില്ലന്നെ, ചേച്ചിയെ
 ഞാൻ നോക്കിക്കോളാം.

130
00:17:07,833 --> 00:17:11,833
ആദ്യം നീ സ്വയം നോക്കാനാവട്ടെ,
ഈ ബാഗി കഴുത്തിൽ ഇടണമെന്ന് പറഞ്ഞതല്ലേടാ.

131
00:17:11,917 --> 00:17:13,625
ഞാൻ വലിയ പയ്യനായി, അമ്മേ.

132
00:17:13,708 --> 00:17:16,250
എന്റെ കുട്ടി വലിയ പയ്യനായോടാ.

133
00:17:23,667 --> 00:17:25,042
<i>ഈ പ്രതിസന്ധി ഘട്ടത്തിൽ,</i>

134
00:17:25,125 --> 00:17:28,833
<i>നഗരവാസികളെ പരിപാലിക്കാൻ
ഞങ്ങളുടെ ആശുപത്രി സജ്ജമാണ്.</i>

135
00:17:28,917 --> 00:17:32,375
<i>VS കോർപ്പറേഷനിൽ നിന്നും
ഞങ്ങൾക്ക് അധിക പിന്തുണ ഉണ്ട്.</i>

136
00:17:32,458 --> 00:17:33,292
<i>പ്ലീസ്…</i>

137
00:17:33,375 --> 00:17:35,750
- ഇന്നലത്തെ കേസ് എന്തായി?
- ഒന്ന് വഴി മാറണെ.

138
00:17:35,833 --> 00:17:37,792
- താങ്ക്യൂ
- ഒന്ന് വഴി തരണേ.

139
00:17:37,875 --> 00:17:39,083
ഹേയ്, മിങ്ക്.

140
00:17:39,167 --> 00:17:40,000
ഹേയ്, റിൻ.

141
00:17:40,083 --> 00:17:41,500
- ഞാൻ മുകളിലേക്ക് പോവാ.
- ഓക്കെ.

142
00:17:41,583 --> 00:17:43,375
ഇന്ന് ഡോക്ടറിന്റെ
 അസിസ്റ്റന്റ് ഞാനാ.

143
00:17:43,458 --> 00:17:46,042
- അവളെ ശല്യപ്പെടുത്തരുത് കേട്ടല്ലോ?
- ശെരി അമ്മേ.

144
00:17:46,125 --> 00:17:47,167
ഒന്ന് വഴി മാറണെ.

145
00:17:47,250 --> 00:17:49,083
- നോക്കി വാടാ.
- ഒന്ന് മാറിയേ.

146
00:17:49,167 --> 00:17:50,625
- ഈവെനിംഗ്, ഡോക്ടർ.
- ഈവെനിംഗ്.

147
00:17:51,125 --> 00:17:53,208
എല്ലാം ഭേദമായി
ഇനി വീട്ടിൽ പോകാട്ടോ.

148
00:17:53,292 --> 00:17:55,000
നന്ദിയുണ്ട്, ഡോക്ടറേ.

149
00:17:59,208 --> 00:18:01,917
- ആറാം നമ്പർ ബെഡ്ഡിൽ കിടക്കുന്ന
 ആളെ ഡിസ്ചാർജ് ചെയ്തേക്ക്.
- ശരി, ഡോക്ടർ.

150
00:18:03,208 --> 00:18:05,583
നിങ്ങൾക്ക് അസുഖം ഒന്നുമില്ല
വീട്ടിൽ പൊക്കോ.

151
00:18:05,667 --> 00:18:07,083
നന്ദിയുണ്ട്, ഡോക്ടറേ.

152
00:18:08,333 --> 00:18:10,000
എന്റെ അച്ഛൻ വേദന
കൊണ്ട് പുളയുകയാണ്!

153
00:18:10,708 --> 00:18:12,125
നിങ്ങൾ ഒന്ന് വെയിറ്റ് ചെയ്യ്.

154
00:18:13,375 --> 00:18:15,000
എനിക്ക് ഇന്ന്
മരുന്ന് കിട്ടിയേ പറ്റൂ!

155
00:18:18,833 --> 00:18:21,208
ഡോ. റിൻ, സർജറിക്ക്‌ സമയമായി.

156
00:18:21,292 --> 00:18:23,125
ശെരി,
ടാ മോനെ.

157
00:18:23,208 --> 00:18:25,417
- എന്താ ചേച്ചി?
- ഞാൻ ഓപ്പറേഷൻ
തിയേറ്റർ വരെ പോവാണേ.

158
00:18:25,500 --> 00:18:26,500
ശെരി.

159
00:18:30,167 --> 00:18:32,583
- അകത്ത് എല്ലാം ശെരിയായിട്ടുണ്ട്.
- ഞാൻ ദാ വാരുന്നു.

160
00:18:36,083 --> 00:18:38,500
ഡോ. റിൻ? എന്റെയൊപ്പം
 പത്താം നില വരെയൊന്ന് വരണം.

161
00:18:38,583 --> 00:18:40,667
എനിക്ക് ഒരു സർജറി
ചെയ്യാനുണ്ട്, സാർ.

162
00:18:40,750 --> 00:18:42,792
അത് വേറെയാരെയെങ്കിലും ഏൽപ്പിക്കാം.

163
00:18:44,167 --> 00:18:47,417
സാർ, ഇത് കുറച്ച്
റിസ്ക്ക് ഉള്ളതാണ്. അതോണ്ട്...

164
00:18:47,500 --> 00:18:50,083
ഈ ഹോസ്പിറ്റലും റിസ്ക്കിലാവും

165
00:18:50,167 --> 00:18:51,958
ഇപ്പോ നിങ്ങൾ എന്റെ
 കൂടെ വന്നില്ലെങ്കിൽ.

166
00:19:00,375 --> 00:19:05,583
ഡോ. റിൻ, മി. വാസു ഈ ഹോസ്പിറ്റലിന്
എത്രത്തോളം വേണ്ടപ്പെട്ടതാണെന്ന്
നിങ്ങൾക്ക് അറിയാലോ.

167
00:19:12,083 --> 00:19:14,083
നിയന്ത്രിത ഏരിയ അംഗീകൃത 
വ്യക്തികൾക്ക് മാത്രം പ്രവേശം

168
00:19:26,750 --> 00:19:29,500
ഗുഡ് ഈവെനിംഗ്, സാർ,
 ഡോ. റിൻ.

169
00:19:41,083 --> 00:19:42,958
ഗുഡ് ഈവെനിംഗ്, സാർ,
 ഡോ. റിൻ.

170
00:19:46,542 --> 00:19:48,625
- ഗുഡ് ഈവെനിംഗ്, സാർ.
- ഗുഡ് ഈവെനിംഗ്.

171
00:19:57,375 --> 00:19:59,542
എസ്ക്യൂസ്‌മീ! 
ഒന്ന് വഴി മാറൂ!

172
00:20:37,458 --> 00:20:38,875
ഗുഡ് ഈവെനിംഗ്, മി. വാസു.

173
00:20:48,375 --> 00:20:49,542
നേഴ്സ്, സെക്ഷൻ ഓണാക്ക്‌.

174
00:20:50,667 --> 00:20:51,750
സാർ!

175
00:20:51,833 --> 00:20:54,875
നിങ്ങളോട് രണ്ടിനോടടും ഒരു
അഭിപ്രായം ചോദിക്കാൻ വിളിച്ചതാണ്.

176
00:20:59,250 --> 00:21:03,458
ഞാൻ വിശ്വസിക്കുന്നു മീനിന്റെ ലിവർ
എന്റെ ഭാര്യയുടെ അവസ്ഥ ഭേദമാക്കുമെന്ന്.

177
00:21:03,542 --> 00:21:06,250
CPR തുടങ്ങ്.
ചാർജ് to 200 ജൂൾസ്. തുടങ്ങ്.

178
00:21:10,333 --> 00:21:12,833
അനങ്ങാതെ പിടിക്ക്!

179
00:21:12,917 --> 00:21:16,000
പക്ഷെ മി. വാസു,
നമ്മുക്ക് ഇപ്പോഴും അറിയില്ല

180
00:21:16,667 --> 00:21:20,083
ഇത് നമ്മളുടെ രോഗികൾക്ക്
എങ്ങനെ പ്രതികരിക്കുമെന്ന്.

181
00:21:20,167 --> 00:21:22,958
ഞാൻ കൊടുക്കുന്ന ഭക്ഷണം
കഴിച്ചാണ് ഈ രാജ്യം ജീവിക്കുന്നത്.

182
00:21:23,042 --> 00:21:24,083
ഡോക്ടറിനെ വിളിക്ക്.

183
00:21:24,583 --> 00:21:27,583
എന്റെ ഭാര്യയ്ക്ക് ഞാൻ ദോഷം
 ചെയ്യുമെന്ന് കരുതുന്നുണ്ടോ?

184
00:21:28,500 --> 00:21:31,000
മി. പുരിച്!

185
00:21:31,083 --> 00:21:33,125
- വഴി മാറ്!
- മി. പുരിച്!

186
00:21:33,208 --> 00:21:34,375
അതോണ്ട്,

187
00:21:34,875 --> 00:21:36,958
എന്റെ വഴിക്ക്
ഒന്ന് ശ്രമിച്ച് നോക്കാം.

188
00:21:37,792 --> 00:21:38,792
ഒരേയൊരു തവണ.

189
00:21:53,292 --> 00:21:56,583
അല്ലെങ്കിൽ ഇവൾക്ക് ചോര
കയറ്റുന്നത് ഞാൻ ദിവസവും
കണ്ടോണ്ട് ഇരിക്കേണ്ടി വരും?

190
00:22:34,833 --> 00:22:37,292
മി. വാസുവിന്റെ ഈ കണ്ടു
പിടുത്തം അത്ഭുതം തന്നെയാണ്.

191
00:22:38,875 --> 00:22:43,667
പക്ഷെ സാർ, നമ്മുക്ക് ഇപ്പോഴും അറിയില്ല
ഇത് നമ്മുടെ രോഗികൾക്ക് നല്ലതാണോന്ന്.

192
00:22:43,750 --> 00:22:45,958
അദ്ദേഹത്തിന്റെ കമ്പനി
 ഇത് പരിശോധിച്ചിട്ടുള്ളതാണ്.

193
00:22:46,500 --> 00:22:49,458
അദ്ദേഹത്തിന്റെ ഭാര്യയുടെ തിരിച്ച് 
വരവ് അയാൾ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്.

194
00:22:49,542 --> 00:22:51,167
എന്താ? എന്താ സംഭവിക്കുന്നെ?

195
00:22:53,708 --> 00:22:54,875
എന്താ പറ്റിയെ?

196
00:23:02,000 --> 00:23:03,500
സെക്യൂരിറ്റി,
അവനെ പിടിച്ച് മാറ്റ്!

197
00:23:43,583 --> 00:23:46,708
<i>പ്രചമിത് ഹോസ്പിറ്റലിൽ
 ഒരു അടിയന്തരാവസ്ഥയുണ്ട്.</i>

198
00:23:46,792 --> 00:23:51,167
<i>ആവശ്യമില്ലാതെ ആ,
 ഏരിയയിലേക്ക് പ്രവേശിക്കരുത്.</i>

199
00:23:51,250 --> 00:23:54,500
<i>ആവർത്തിക്കുന്നു,  പ്രചമിത്
 ഹോസ്പിറ്റലിൽ ഒരു അടിയന്തരാവസ്ഥയുണ്ട്.</i>

200
00:23:54,583 --> 00:23:57,458
നമ്മളുടെ സ്വപ്നം പൂവണിയും

201
00:23:57,542 --> 00:24:00,083
<i>…ഈ ഏരിയയിലേക്ക് പ്രവേശിക്കരുത്.</i>

202
00:24:12,458 --> 00:24:18,458
<i>നിലവിൽ, പ്രത്യേക പ്രവർത്തന
 സേന ഈ സാഹചര്യം കൈകാര്യം ചെയ്യുന്നതാണ്.</i>

203
00:24:18,542 --> 00:24:20,542
<i>എല്ലാവരും ശാന്തരാകുക.</i>

204
00:24:20,625 --> 00:24:25,417
<i>ഒരു ആവശ്യമില്ലാതെ,
 ആശുപത്രി പരിസരത്ത് പ്രവേശിക്കരുത്.</i>

205
00:24:25,500 --> 00:24:28,208
ഒരുത്തനെ പിടിക്കാൻ
 ആണോ ഇത്രയും പട്ടാളങ്ങൾ?

206
00:24:28,292 --> 00:24:33,125
<i>....പ്രത്യേക പ്രവർത്തന സേന ഈ
സാഹചര്യം കൈകാര്യം ചെയ്യുന്നതാണ്.</i>

207
00:24:33,208 --> 00:24:35,500
- എസ്ക്യൂസ്‌ മീ.
- ഈ വഴി.

208
00:24:36,000 --> 00:24:37,958
ഇതു വഴി.

209
00:24:38,458 --> 00:24:39,917
ഈ വഴി.

210
00:24:40,417 --> 00:24:41,583
ഞങ്ങൾക്ക് അത്
 ഉറപ്പിക്കാൻ പറ്റില്ല.

211
00:24:41,667 --> 00:24:45,042
- എന്താ നടക്കുന്നെ?
- എന്താണെന്ന് അറിയില്ല.

212
00:24:45,125 --> 00:24:47,250
- എനിക്ക് അകത്തേക്ക് പോകാമോ?
- ഇല്ല സാധിക്കില്ല.

213
00:24:48,125 --> 00:24:50,417
- പ്ലീസ് ഇവിടെ നിൽക്കൂ.
- പ്ലീസ് ഞാൻ അപേക്ഷിക്കുകയാണ്.

214
00:24:50,500 --> 00:24:53,458
- എന്റെ ഭർത്താവ്
 അകത്തുണ്ട് എന്നെയൊന്ന് വിട്.
- ക്ഷമിക്കണം നടക്കില്ല.

215
00:24:53,542 --> 00:24:55,292
എന്താണ് സംഭവിക്കുന്നതെന്ന്
 ഞങ്ങൾക്കും അറിയില്ല.

216
00:24:55,375 --> 00:24:57,667
പ്ലീസ്, ഞാൻ കാല്
പിടിക്കാം എന്നെയോന്ന് വിട്.

217
00:24:57,750 --> 00:24:58,875
- നടക്കില്ല.
- എന്റെ ഭർത്താവ്…

218
00:25:02,917 --> 00:25:05,542
- ഹേയ്, ആരാ അത്?
- എന്താ അത്!

219
00:25:05,625 --> 00:25:06,625
ആള് ചത്തോ?

220
00:25:19,208 --> 00:25:21,667
SOF

221
00:25:28,708 --> 00:25:29,708
ഡോക്ടർ?

222
00:26:12,042 --> 00:26:13,833
<i>എല്ലാവരും
ഹോസ്പിറ്റലിനകത്തേക്ക് കയറുക.</i>

223
00:26:14,333 --> 00:26:17,208
<i>അനുസരിക്കാത്തവർ ഗുരുതരമായ
 പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.</i>

224
00:26:17,292 --> 00:26:21,625
<i>വീണ്ടും പറയുന്നു, അനുസരിക്കാത്തവർ 
 ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.</i>

225
00:26:21,708 --> 00:26:23,125
പിന്നിലേക്ക്
പോവാനാ പറഞ്ഞത്!

226
00:26:24,750 --> 00:26:25,750
പോ!

227
00:26:26,667 --> 00:26:28,583
വെളിയിലേക്ക് വന്നാൽ
വെടിവെയ്ക്കുന്നതായിരിക്കും!

228
00:26:33,833 --> 00:26:36,208
- എന്താ നടക്കുന്നത്?
- മാം, പേടിക്കണ്ട ആരും.

229
00:26:36,917 --> 00:26:38,583
ആരും പേടിക്കണ്ട.

230
00:26:39,083 --> 00:26:40,250
- സമാധാനം പാലിക്ക്‌.
-  നമ്മൾ എന്താ ചെയ്യാ?

231
00:26:40,750 --> 00:26:42,625
- എന്തെങ്കിലും പ്രശ്നമുണ്ടോ?
- ഒന്നൂല്ല.

232
00:26:43,167 --> 00:26:44,250
പോ പേടിക്കണ്ട.

233
00:26:44,750 --> 00:26:45,750
മുത്തശ്ശി.

234
00:26:46,458 --> 00:26:49,000
മുത്തശ്ശിയെ അങ്ങോട്ട് കൊണ്ടു പോ.
ആരും പേടിക്കണ്ട.

235
00:26:50,458 --> 00:26:51,458
സമാധാനം പാലിക്ക്‌!

236
00:26:51,792 --> 00:26:52,792
മെല്ലെ പോ!

237
00:26:53,500 --> 00:26:54,500
ഹേയ്, പേടിക്കണ്ട!

238
00:26:59,875 --> 00:27:01,000
എന്താ പറ്റിയെ?

239
00:27:01,083 --> 00:27:04,000
രക്ഷിക്കണേ!

240
00:27:04,083 --> 00:27:05,083
മെല്ലെ പോ!

241
00:27:08,083 --> 00:27:09,083
മാറി പോ!

242
00:27:55,250 --> 00:27:56,542
ഞാനിപ്പോ വരാം.

243
00:27:59,375 --> 00:28:00,917
- റിൻ.
- എന്താ?

244
00:28:02,042 --> 00:28:03,500
എന്നെ തനിച്ചാക്കി പോവല്ലേ.

245
00:28:06,708 --> 00:28:07,708
ശെരി.

246
00:30:14,750 --> 00:30:15,750
<i>റിൻ!</i>

247
00:30:16,417 --> 00:30:17,833
<i>നീ എവിടെയാ?</i>

248
00:30:18,708 --> 00:30:20,500
<i>റിൻ!</i>

249
00:30:25,458 --> 00:30:27,042
<i>റിൻ, നീ എവിടെയാ?</i>

250
00:30:28,083 --> 00:30:28,958
<i>റിൻ!</i>

251
00:30:29,042 --> 00:30:30,042
സിംഗ്.

252
00:30:34,417 --> 00:30:35,417
സിംഗ്!

253
00:30:35,458 --> 00:30:38,125
സിംഗ്, ഞാൻ പറയുന്നത്
 കേൾക്കാമോ? സിംഗ്.

254
00:31:23,750 --> 00:31:25,375
<i>റിൻ, നീ എവിടെയാ?</i>

255
00:31:26,042 --> 00:31:27,042
റിൻ.

256
00:31:27,417 --> 00:31:29,958
റിൻ, നീ എവിടെയാ? 
റിൻ!

257
00:32:43,125 --> 00:32:44,125
ഹോയ്!

258
00:32:45,000 --> 00:32:46,250
ആരെങ്കിലും രക്ഷിക്കണേ!

259
00:32:46,333 --> 00:32:49,750
ആരെങ്കിലും
രക്ഷിക്കണേ!

260
00:32:49,833 --> 00:32:53,292
എന്റെ പിന്നാലെ വരല്ലേ!
മാറി പോ വരല്ലേ!

261
00:33:34,542 --> 00:33:36,667
എന്നെ വിട്!

262
00:34:20,375 --> 00:34:22,333
ദൂരെ പോ!

263
00:34:23,000 --> 00:34:24,208
മാറി പോ!

264
00:34:25,000 --> 00:34:28,042
പോ! എന്നെ വിട്!

265
00:34:39,875 --> 00:34:41,667
തലയ്ക്ക് അടി അണ്ണാ!

266
00:34:41,750 --> 00:34:42,958
അടിക്ക്!

267
00:34:43,042 --> 00:34:45,083
തലച്ചോർ ആണ്
അവരെ നിയന്ത്രിക്കുന്നത്!

268
00:34:46,292 --> 00:34:48,083
അങ്ങനെ തന്നെ!

269
00:35:00,583 --> 00:35:02,583
കിടിലൻ അടി.

270
00:35:08,542 --> 00:35:10,250
എന്റെ പണി തീർന്നെന്ന് തോന്നു!

271
00:35:11,375 --> 00:35:12,750
അണ്ണൻ ഓടിക്കോ!

272
00:35:12,833 --> 00:35:16,167
എന്റെ അമ്മയെ എനിക്ക് ഒരുപാട്
 ഇഷ്ട്ടമായിരുന്നെന്ന് പറയണം!

273
00:35:29,250 --> 00:35:33,500
ഹേയ്, ഞാനും വരുന്നു! 
മൂന്നാമത്തെ നിലയിലാണ് 
എന്റെ അമ്മ ജോലി ചെയ്യുന്നത്. 
എന്നെ അവിടെ കൊണ്ട് ആകുവോ.

274
00:35:34,250 --> 00:35:35,250
ഡോ. റിൻനിനെ അറിയുമോ?

275
00:35:35,292 --> 00:35:36,750
ഞങ്ങൾ ചങ്ക് ബഡികളാ!

276
00:35:37,458 --> 00:35:39,667
എന്റെ അമ്മയെ കണ്ടു
പിടിച്ചാൽ ചേച്ചിയേയും കിട്ടും.

277
00:35:40,917 --> 00:35:41,917
എങ്ങോട്ടാ പോവണ്ടേ.

278
00:35:43,958 --> 00:35:45,292
ഇയാള് ഇത്തിരി മുറ്റാണല്ലോ.

279
00:35:55,292 --> 00:35:57,000
അമ്മേ, എവിടെയാ?

280
00:35:57,583 --> 00:35:59,083
അമ്മേ?

281
00:36:02,125 --> 00:36:03,625
അമ്മേ.

282
00:36:03,708 --> 00:36:05,667
- ആരെങ്കിലും എന്റെ അമ്മയെ കണ്ടോ?
- ഹേയ് മോളെ.

283
00:36:07,333 --> 00:36:08,333
അമ്മേ.

284
00:36:10,208 --> 00:36:11,542
അമ്മ എവിടെയാ?

285
00:36:14,667 --> 00:36:16,125
അമ്മേ.

286
00:36:21,292 --> 00:36:22,917
അമ്മേ?

287
00:36:23,583 --> 00:36:28,375
<i>ഹോസ്പിറ്റലിന്റെ ഉള്ളിലേക്ക്
തിരിച്ചു പോകുക! വീണ്ടും പറയുന്നു, 
ഹോസ്പിറ്റലിന്റെ ഉള്ളിലേക്ക് തിരിച്ചു പോ!</i>

288
00:36:30,417 --> 00:36:31,917
വെടിവെക്കല്ലേ!

289
00:36:45,083 --> 00:36:46,750
ശെരിക്കും എന്താണ്
നടക്കുന്നത് ഡോക്ടർ?

290
00:36:46,833 --> 00:36:49,750
- അവർക്ക് എന്താ സംഭവിച്ചത്?
- ഞങ്ങൾക്ക് ഇതുവരെ
ഒരു സൂചനയും കിട്ടിയിട്ടില്ല.

291
00:36:49,833 --> 00:36:51,667
എന്താണ് നടക്കുന്നതെന്ന്
 ഊഹിക്കാൻ പോലും പറ്റില്ല.

292
00:36:51,750 --> 00:36:55,625
നിങ്ങൾക്ക്‌ പോലും അറിയില്ലെങ്കിൽ,
ഏത് മറ്റവനാ അറിയാവുന്നത്?

293
00:36:55,708 --> 00:36:58,500
എല്ലാവരേയും കൊന്ന് തള്ളിയാലോ

294
00:36:58,583 --> 00:37:00,833
ആര് ആരൊക്കെയാണ്
  എങ്ങനെ അറിയും?

295
00:37:00,917 --> 00:37:04,208
ഡോക്ടർസിനേയും അയക്കാം ഇൻഫെക്റ്റ് 
ആയവരെ അങ്ങനെ കണ്ടു പിടിക്കാം.

296
00:37:04,292 --> 00:37:06,792
ആരെ അയക്കും നമ്മൾ?
 നിങ്ങളുടെ സ്‌ക്വാഡിനെയോ?

297
00:37:07,917 --> 00:37:10,042
ചാവാൻ എന്റെ
ആളുകളെ ഞാൻ അയക്കില്ല.

298
00:37:11,333 --> 00:37:13,708
ബാങ്കോകിന്റെ ആകെ
 ജനസംഖ്യ എത്രയാണ്?

299
00:37:14,625 --> 00:37:15,625
ഏകദേശം,

300
00:37:16,083 --> 00:37:17,333
ഒരു 5 മില്യൺ.

301
00:37:18,333 --> 00:37:20,000
ഹോസ്പിറ്റലിൽ എത്ര പേരുണ്ട്?

302
00:37:20,500 --> 00:37:21,750
500 പേര് കാണും.

303
00:37:24,042 --> 00:37:25,417
ഹോസ്പിറ്റലിൽ
ബോംബ് വെക്കാം.

304
00:37:25,500 --> 00:37:26,917
സാർ എന്തോന്നാ പറയുന്നേ?

305
00:37:27,875 --> 00:37:29,375
അവരെ നമ്മൾ
വെളിയിൽ വിട്ടാൽ,

306
00:37:30,375 --> 00:37:33,542
ഇത് ബാങ്കോക്കിലെ ആളുകളെ 
മാത്രല്ല ബാധിക്കാൻ പോണേ.

307
00:37:34,042 --> 00:37:37,708
മുഴുവൻ രാജ്യവും ബാധിക്കും,
അത് നമ്മൾ മനസ്സിലാക്കണം

308
00:37:37,792 --> 00:37:40,417
ഹോസ്പിറ്റലിൽ ബോംബ്
വെക്കുക എന്നതാണ്,

309
00:37:40,500 --> 00:37:42,333
ഈ പ്രതിസന്ധിക്കുള്ള പരിഹാരം.

310
00:37:44,417 --> 00:37:46,542
നന്മക്കായി ഇത് ചെയ്തേ പറ്റൂ.

311
00:37:50,083 --> 00:37:51,083
ഇപ്പോ എങ്ങനെയുണ്ട്?

312
00:37:51,708 --> 00:37:53,667
- കുഴപ്പമില്ല.
- വേദന കുറഞ്ഞോളും.

313
00:37:53,750 --> 00:37:55,792
ഒന്നൂല്ല. ഓക്കെയല്ലേ?

314
00:37:56,333 --> 00:37:57,583
ഓക്കെയല്ലേ?

315
00:40:10,583 --> 00:40:20,583
<b><font color="#FFFF00">മലയാളം പരിഭാഷകൾക്ക്‌ സന്ദർശിക്കുക
www.malayalamsubtitles.in/ 
www.facebook.com/groups/teamgoatsubtitles/

316
00:40:37,667 --> 00:40:39,375
ഇതാണ് എന്റെ
അമ്മയുടെ ഓഫീസ്.

317
00:40:53,167 --> 00:40:55,917
ഹേയ്. അമ്മയും ചേച്ചിയും
അഞ്ചാമത്തേ ഫ്ലോറിലുണ്ട്.

318
00:40:58,917 --> 00:41:02,208
DR. റിൻലഡ, പീഡിയാട്രിക് സർജറി
 അഞ്ചാം നില, 10:00 PM.

319
00:41:31,125 --> 00:41:32,250
ഈ വഴി വാ!

320
00:41:40,667 --> 00:41:41,667
പോ!

321
00:41:54,625 --> 00:41:55,750
എന്താ ഈ ചെയ്യുന്നേ?

322
00:41:58,125 --> 00:41:59,875
എന്തായാലും എല്ലാവരും
  ചാവാൻ പോവാ.

323
00:42:02,500 --> 00:42:03,917
രക്ഷപ്പെടാൻ ഒരു വഴിയുമില്ല.

324
00:42:29,500 --> 00:42:30,875
ലൗ യൂ, അച്ഛാ.

325
00:43:04,292 --> 00:43:05,292
ഹേയ്!

326
00:43:09,000 --> 00:43:10,000
ഹേയ്!

327
00:43:38,125 --> 00:43:39,708
ഹേയ്, ഞാനും വരുന്നു!

328
00:43:56,917 --> 00:43:58,208
പോ!

329
00:43:58,292 --> 00:43:59,542
ഇവിടെന്ന് പോ!

330
00:44:18,417 --> 00:44:19,500
രക്ഷിക്കണേ!

331
00:44:31,208 --> 00:44:33,417
എന്റെ പിടി ഇപ്പോ പോവും! 
രക്ഷിക്കണേ!

332
00:44:56,917 --> 00:45:00,000
ജനങ്ങളുടെ ശ്വാസത്തിൽ നിന്ന്
യഥാർത്ഥ പരമാധികാരം ഉണ്ടാകുന്നു

333
00:45:00,083 --> 00:45:02,458
സ്പെഷ്യൽ ഗവേണിംഗ് കൗൺസിൽ
 ഞങ്ങളിൽ വിശ്വസിക്കുക

334
00:47:16,250 --> 00:47:17,250
അമ്മേ!

335
00:47:19,542 --> 00:47:20,583
മോനെ!

336
00:47:31,833 --> 00:47:33,417
നിനക്ക് ഒന്നും പറ്റിയില്ലലോ.

337
00:47:33,500 --> 00:47:36,542
ഒന്നും പറ്റിയില്ല അമ്മേ.അവർക്ക് 
എന്നെ ഒന്നും ചെയ്യാൻ പറ്റില്ല.

338
00:47:47,250 --> 00:47:49,375
ഇത് എപ്പോഴും കയ്യിൽ
 ഉണ്ടാവണമെന്ന് പറഞ്ഞതല്ലേ?

339
00:48:12,125 --> 00:48:13,667
റിൻ പത്താമത്തെ ഫ്ലോറിലുണ്ട്.

340
00:48:15,208 --> 00:48:16,542
എന്നെ എങ്ങനെ അറിയാം?

341
00:48:16,625 --> 00:48:18,708
നിന്നെക്കുറിച്ച്
എന്നും പറയാറുണ്ട്.

342
00:48:19,292 --> 00:48:21,417
വാ അമ്മേ നമ്മുക്ക് ഒരുമിച്ച്
ചേച്ചിയെ കണ്ടു പിടിക്കാം.

343
00:48:25,792 --> 00:48:27,250
നീ ചേട്ടന്റെ കൂടെ ചെല്ല്.

344
00:48:28,292 --> 00:48:30,167
ഇവിടെയുള്ള കുഞ്ഞുങ്ങളെ
അമ്മ വേണം നോക്കാൻ.

345
00:48:30,792 --> 00:48:32,208
എന്നാ ഞാനും നിൽക്കാം.

346
00:48:43,583 --> 00:48:45,000
ഇവനെ നോക്കിക്കോണേ.

347
00:48:54,000 --> 00:48:55,500
വാടാ, പോവാം.

348
00:48:56,000 --> 00:48:57,625
- എങ്ങോട്ട്?
- വാ.

349
00:48:58,125 --> 00:49:00,125
എന്നെ വിട്! ഞാൻ
അമ്മയുടെ കൂടെ നിന്നോളാം!

350
00:49:16,208 --> 00:49:18,458
പറയുന്നത് കേൾക്ക് മോനെ.

351
00:49:19,625 --> 00:49:21,083
നീ ധൈര്യത്തോട്
വേണം നിൽക്കാൻ.

352
00:49:24,125 --> 00:49:25,208
ചേട്ടന്റെ കൂടെ പോ.

353
00:49:26,458 --> 00:49:27,625
പോ!

354
00:49:27,708 --> 00:49:28,833
- വാ.
- വിട്!

355
00:49:28,917 --> 00:49:30,708
- നീ വാ.
- ഞാൻ അമ്മയുടെ കൂടെ നിന്നോളാം!

356
00:49:30,792 --> 00:49:31,958
വിട് എന്നെ!

357
00:49:32,042 --> 00:49:34,375
വിട് എന്നെ, ഞാൻ
 അമ്മയുടെ കൂടെ നിന്നോളാം!

358
00:49:34,458 --> 00:49:36,583
വിട് എന്നെ, ഞാൻ
 അമ്മയുടെ കൂടെ നിന്നോളാം!

359
00:49:36,667 --> 00:49:38,667
വിട് എന്നെ,  വിടാൻ!

360
00:50:10,500 --> 00:50:13,042
അമ്മേ!

361
00:50:14,167 --> 00:50:16,625
അമ്മേ!

362
00:50:20,958 --> 00:50:23,125
അമ്മേ!

363
00:50:28,958 --> 00:50:30,958
അമ്മേ!

364
00:50:33,417 --> 00:50:34,625
അമ്മേ!

365
00:50:35,125 --> 00:50:37,583
- വാടാ നമ്മുക്ക് പോണം.
- ഇല്ല ഞാൻ വരുന്നില്ല!

366
00:50:37,667 --> 00:50:38,667
വിട്!

367
00:50:38,750 --> 00:50:40,875
അത് നിന്റെ അമ്മയല്ലെടാ.

368
00:50:41,417 --> 00:50:44,333
ഇല്ല! ഞാൻ വരില്ല! എന്നെ വിട്!

369
00:50:44,417 --> 00:50:47,208
എന്നെ വിട്!

370
00:50:48,000 --> 00:50:50,792
അമ്മേ!

371
00:51:08,083 --> 00:51:09,083
അമ്മേ.

372
00:51:20,625 --> 00:51:22,208
അമ്മേ!

373
00:51:31,750 --> 00:51:32,833
മി. വാസു!

374
00:51:33,333 --> 00:51:34,667
വാതിൽ തുറക്ക്?

375
00:51:34,750 --> 00:51:37,083
മി. വാസു,
പ്ലീസ് വാതിലൊന്ന് തുറക്ക്.

376
00:51:37,667 --> 00:51:40,125
മി. വാസു,
പ്ലീസ് വാതിലൊന്ന് തുറക്ക്.

377
00:51:40,208 --> 00:51:42,833
മി. വാസു,
പ്ലീസ് വാതിലൊന്ന് തുറക്ക്.

378
00:51:42,917 --> 00:51:45,167
ഞാൻ കാലുപിടിക്കാം.
പ്ലീസ് വാതിലൊന്ന് തുറക്ക്!

379
00:51:57,833 --> 00:51:58,833
ഡോക്ടർ.

380
00:52:00,167 --> 00:52:01,333
നിങ്ങൾക്ക് കടിയേറ്റിട്ടില്ലലോ?

381
00:52:02,042 --> 00:52:03,833
ഇല്ല.

382
00:52:09,042 --> 00:52:10,042
ഇരിക്ക്.

383
00:52:10,542 --> 00:52:11,542
സമാധാനപ്പെട്.

384
00:52:25,708 --> 00:52:26,958
പേടിക്കണ്ട, ഡോക്ടർ.

385
00:52:27,542 --> 00:52:29,417
ഈ മുറിയിൽ നിങ്ങൾ സുരക്ഷിതമാണ്.

386
00:52:34,083 --> 00:52:35,083
ഓക്കെ.

387
00:52:38,333 --> 00:52:41,458
നമ്മൾ ഇനി എന്താ ചെയ്യാ? നമ്മൾ…

388
00:52:41,542 --> 00:52:42,417
പേടിക്കണ്ട.

389
00:52:42,500 --> 00:52:45,917
നമ്മൾ ഒന്നും ചെയ്യേണ്ടതില്ല, നമ്മളെ
സഹായിക്കാൻ ആളുകൾ ഉടൻ വരും.

390
00:52:48,500 --> 00:52:49,500
വിഷമിക്കണ്ട.

391
00:53:09,583 --> 00:53:12,083
സ്പെഷ്യൽ ഗവേണിംഗ്
കൗൺസിൽ ഞങ്ങളിൽ വിശ്വസിക്കുക

392
00:53:13,792 --> 00:53:17,042
സാർ,  കെട്ടിടത്തിൽ നിന്ന് മി. വാസുവിനെ
 പുറത്തെത്തിക്കാൻ ഓർഡറുണ്ട്.

393
00:53:20,042 --> 00:53:21,042
കേണൽ.

394
00:53:21,667 --> 00:53:23,458
സ്‌ക്വാഡിനെ റെഡിയാക്ക്‌

395
00:53:23,542 --> 00:53:25,292
മി. വാസുവിനെയും അദ്ദേഹത്തിന്റെ
ഭാര്യയേയും പുറത്തെത്തിക്ക്.

396
00:53:26,292 --> 00:53:28,667
അതൊരു മരണകളിയാണ്, സാർ.

397
00:53:28,750 --> 00:53:29,917
ഇത് ഓർഡറാണ്.

398
00:53:45,917 --> 00:53:47,333
വാടാ പോകാം.

399
00:53:49,917 --> 00:53:50,917
ചേട്ടൻ പൊക്കോ.

400
00:53:51,417 --> 00:53:53,625
ഞാനും കൂടി വന്നാൽ
 ഒരു തല വേദനയാകും.

401
00:54:01,875 --> 00:54:02,875
ഹേയ്.

402
00:54:14,458 --> 00:54:16,042
നിന്റെ അമ്മ പറഞ്ഞില്ലേ
ധൈര്യമായിട്ട് ഇരിക്കണമെന്ന്.

403
00:54:39,958 --> 00:54:41,750
അമ്മയ്ക്ക് വേണ്ടി.

404
00:54:53,833 --> 00:54:54,833
ശരി വാ പോകാം.

405
00:54:59,625 --> 00:55:01,917
ഉടനെ തന്നെ നമ്മൾ
പുറത്തേക്ക് പോകും ചക്കരേ.

406
00:55:26,500 --> 00:55:27,875
ഇടി വെട്ടിയവനെ പാമ്പ് വീണ്ടും
കടിക്കുകയാണല്ലോ,ഡോക്ടറേ?

407
00:55:29,833 --> 00:55:33,125
ഒരു ദുരന്തം വന്നപ്പോ രാജ്യത്തെ
മുഴുവൻ രക്ഷിച്ചവനാണ് ഞാൻ.

408
00:55:34,708 --> 00:55:35,708
പക്ഷെ ഇപ്പോ…

409
00:55:37,792 --> 00:55:42,875
എന്റെ ഭാര്യയ്ക്ക് വേണ്ടി
എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല.

410
00:55:50,167 --> 00:55:52,083
നിങ്ങളെ കൊണ്ട് കഴിയുന്നതെല്ലാം
 നിങ്ങൾ ചെയ്തിട്ടുണ്ട്.

411
00:55:54,000 --> 00:55:56,000
ഈ 5 വർഷം,

412
00:55:56,083 --> 00:55:57,792
നിങ്ങൾ അവരുടെ
കൂടെ തന്നെ നിന്നും.

413
00:55:59,083 --> 00:56:00,792
അവരും ഇതെല്ലാം
മനസ്സിലാക്കുന്നുണ്ടാവാം.

414
00:56:03,375 --> 00:56:04,375
ഡോക്ടർ.

415
00:56:05,708 --> 00:56:06,708
പറയൂ?

416
00:56:08,250 --> 00:56:11,208
എന്റെ വൈഫിന്
കുറച്ച് ചോര കിട്ടുമോ?

417
00:56:19,917 --> 00:56:21,208
ഞാൻ കാലുപിടിക്കാം, ഡോക്ടർ.

418
00:56:21,958 --> 00:56:23,792
എന്നെയൊന്ന്
സഹായിക്കാൻ കഴിയുമോ?

419
00:56:27,458 --> 00:56:29,375
ഞാൻ നിങ്ങളെ
വെളിയിൽ എത്തിക്കാം.

420
00:56:35,125 --> 00:56:36,125
ശെരി.

421
00:56:40,333 --> 00:56:41,417
താങ്ക്യൂ.

422
00:56:51,042 --> 00:56:53,083
വെളിയിൽ പോയിട്ട്
 എന്താ പരിപാടി?

423
00:56:53,708 --> 00:56:56,875
റിൻനിന് അവളുടെ രാജ്യത്ത് പോവണമെന്നാ.
ഞങ്ങൾ അങ്ങോട്ട് പോവും.

424
00:56:57,375 --> 00:57:00,292
ചേച്ചി ഭാഗ്യവദിയാണ് ഇത്രയും
സ്നേഹിക്കുന്ന ഒരു ചേട്ടനെ കിട്ടിയില്ലേ.

425
00:57:01,833 --> 00:57:02,833
നീയും പോര്.

426
00:57:15,042 --> 00:57:16,125
പിന്നോട്ട് പോ.

427
00:57:22,250 --> 00:57:24,125
ഹേയ്, നമ്മളെ രക്ഷിക്കാൻ
 ആരോ വരുന്നുണ്ട്!

428
00:57:35,708 --> 00:57:37,750
<i>നമ്മുക്ക് 30 മിനിറ്റാണ് ഉള്ളത്.</i>

429
00:57:37,833 --> 00:57:40,333
<i>മി. വാസുവിനെയും ഭാര്യയെയും
എത്രയും വേഗം പുറത്തെത്തിക്കണം.</i>

430
00:57:41,292 --> 00:57:44,167
<i>വീണ്ടും പറയുന്നു,
<i>നമ്മുക്ക് 30 മിനിറ്റാണ് ഉള്ളത്.</i>

431
00:57:46,167 --> 00:57:49,083
<i>സെൻട്രൽ കമാൻഡ്,
 ആൽഫ ടീം പത്താം നിലയിലേക്ക് പോകുന്നു.</i>

432
00:58:54,958 --> 00:58:55,958
വാ.

433
00:59:53,167 --> 00:59:55,375
വാടാ.....!

434
01:01:07,667 --> 01:01:08,750
ടാ, വാതില് തുറക്ക്!

435
01:01:13,833 --> 01:01:15,875
മെഡിക്കൽ, മി.വാസുവിന്റെ
 ഭാര്യക്ക്‌ ബ്ലഡ്‌ മാറ്റിയിട്ട്,

436
01:01:15,958 --> 01:01:17,833
സുരക്ഷിതമായി
പുറത്തെത്തിക്ക്.

437
01:01:17,917 --> 01:01:19,333
- മനസ്സിലായോ?
- യെസ്, സാർ!

438
01:01:27,667 --> 01:01:28,708
സിംഗ്!

439
01:01:30,625 --> 01:01:31,625
റിൻ!

440
01:01:33,292 --> 01:01:34,292
സിംഗ്.

441
01:01:38,292 --> 01:01:48,292
<i>പരിഭാഷയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ</i>
<font color="#FF0000"><b><i>ടീം ഗോട്ടിന്റെ</i></b></font> <i>ഫേസ്ബുക്ക്‌ ഗ്രൂപ്പിലൂടെ അറിയിക്കുക.</i>

442
01:01:54,042 --> 01:01:55,125
റിൻ!

443
01:02:01,917 --> 01:02:03,333
ചേട്ടൻ, ഇത് തുറക്കുന്നില്ല!

444
01:02:03,417 --> 01:02:04,417
മാറെടാ!

445
01:02:05,208 --> 01:02:06,417
അകത്തേക്ക് പോ!

446
01:03:39,792 --> 01:03:42,167
സിംഗ്!

447
01:03:43,875 --> 01:03:44,875
സിംഗ്.

448
01:03:45,667 --> 01:03:46,833
മതി.

449
01:04:48,417 --> 01:04:49,708
സെൻട്രൽ കമാൻഡ്.

450
01:04:50,625 --> 01:04:51,875
മെഡിക്കൽ ഡോക്ടർ പോയി.

451
01:04:52,375 --> 01:04:53,792
നമ്മുക്ക് ഒരു
ഡോക്ടറേ വേണം.

452
01:05:10,167 --> 01:05:12,083
സിംഗ്, അവര് നമ്മളെ
 രക്ഷിക്കാനാണ് വന്നത്.

453
01:05:13,042 --> 01:05:14,042
വാ, മോനെ.

454
01:05:14,542 --> 01:05:15,542
- വാ.
- നില്ല്.

455
01:05:27,917 --> 01:05:30,083
സിംഗ്!

456
01:05:30,792 --> 01:05:32,792
ഡോക്ടറിനെ കിട്ടി!

457
01:05:36,875 --> 01:05:37,875
സിംഗ്.

458
01:05:38,917 --> 01:05:40,958
- വരൂ, ഡോക്ടർ.
- ആൽഫ റിപ്പോർട്ടിങ്ങ്.

459
01:05:41,042 --> 01:05:42,875
- എല്ലാം ഓക്കെയാണ്.
- ഡോക്ടർ, വാ.

460
01:05:42,958 --> 01:05:43,792
ഇല്ല!

461
01:05:43,875 --> 01:05:45,500
- വിട്!
- റൂഫ് ടോപ്പിലേക്ക് പോകുന്നു

462
01:05:47,625 --> 01:05:51,125
സിംഗ്, കണ്ണ് അടക്കാതെ.
സിംഗ്. വിട് എന്നെ!

463
01:05:53,083 --> 01:05:53,917
സിംഗ്!

464
01:05:54,000 --> 01:05:55,458
ബോസ്സ്,
ഇവിടെയൊരു ചെക്കനുണ്ട്!

465
01:05:55,542 --> 01:05:57,625
- വിട്!
- വാ.

466
01:06:01,792 --> 01:06:03,667
സിംഗ്!

467
01:06:08,833 --> 01:06:14,792
എണീക്ക്! സിംഗ്!
എണീക്ക്, സിംഗ്!

468
01:06:15,292 --> 01:06:16,292
ഹേയ്!

469
01:06:17,042 --> 01:06:18,458
- സിംഗ്!
- ഞാൻ പറയുന്നത് കേൾക്കാമോ?

470
01:06:20,417 --> 01:06:21,458
സിംഗ്!

471
01:06:31,542 --> 01:06:32,542
സിംഗ്!

472
01:06:35,167 --> 01:06:36,333
സിംഗ്, നോക്ക്!

473
01:06:53,292 --> 01:06:54,292
റിൻ, ഒളിക്ക്‌!

474
01:10:32,250 --> 01:10:33,250
സിംഗ്.

475
01:10:35,292 --> 01:10:36,750
പേടിക്കണ്ട, സിംഗ്.

476
01:10:41,792 --> 01:10:42,917
സിംഗ്!

477
01:10:48,250 --> 01:10:49,417
സിംഗ്.

478
01:11:01,875 --> 01:11:02,875
റിൻ.

479
01:11:06,250 --> 01:11:07,417
- നമ്മുക്ക് പോണം.
- സിംഗ്.

480
01:11:08,875 --> 01:11:09,958
നീ റെസ്റ്റ് എടുക്ക്.

481
01:11:11,625 --> 01:11:12,750
എനിക്ക് ഒന്നൂല്ല.

482
01:11:16,167 --> 01:11:18,417
ഒന്നൂല്ല എന്ന് പറയുന്നത്
ഒന്ന് നിർത്താമോ?

483
01:11:37,292 --> 01:11:38,292
റിൻ.

484
01:11:42,208 --> 01:11:43,208
റിൻ.

485
01:11:46,083 --> 01:11:47,292
റിൻ, സോറി.

486
01:11:48,333 --> 01:11:50,708
എപ്പോഴും നിനക്ക് ഞാൻ വേദനയെ
തന്നിട്ടോള്ളൂ എന്നോട് ക്ഷമിക്ക്.

487
01:12:27,083 --> 01:12:28,333
എന്നോടും.

488
01:12:36,167 --> 01:12:37,625
എനിക്ക് നിന്നെ
ഓർത്താണ് പേടി.

489
01:12:40,917 --> 01:12:43,208
നിനക്ക് എന്തെങ്കിലും പറ്റിയാൽ…

490
01:12:48,417 --> 01:12:50,792
എന്താ ചെയ്യേണ്ടതെന്ന്
  എനിക്ക് അറിയില്ല.

491
01:13:03,833 --> 01:13:05,292
കുറച്ച് റെസ്റ്റ് എടുക്ക്.

492
01:13:22,875 --> 01:13:23,875
റിൻ.

493
01:13:26,875 --> 01:13:28,250
എന്തിനാ എണീക്കണേ?

494
01:14:01,208 --> 01:14:02,208
റിൻ.

495
01:14:04,250 --> 01:14:05,625
ഇവിടെ നിന്ന്
 വെളിയിൽ പോയാൽ ഉടൻ…

496
01:14:07,958 --> 01:14:09,458
നമ്മുക്ക് ചിങ്
ഡാവോക്ക് പോകാം

497
01:15:14,083 --> 01:15:15,750
സിംഗ്, നമ്മുക്ക്
ഒരു പണി വരുന്നുണ്ട്!

498
01:16:42,042 --> 01:16:43,042
വാ.

499
01:17:29,667 --> 01:17:30,667
ഡാ.

500
01:17:33,125 --> 01:17:34,833
റിൻ!

501
01:17:39,958 --> 01:17:40,958
ആൻ!

502
01:17:53,375 --> 01:17:55,542
മി. വാസു, വാ പോകാം.

503
01:17:58,500 --> 01:17:59,792
എന്റെ ഭാര്യ എണീറ്റൂ.

504
01:18:01,833 --> 01:18:03,958
- മി. വാസു!
- റിൻ.

505
01:18:04,042 --> 01:18:05,375
- ആൻ.
- നമ്മുക്ക് പോകാം.

506
01:18:05,875 --> 01:18:06,875
ഐ ലൗ യൂ.

507
01:18:08,417 --> 01:18:09,458
ഐ ലൗ യൂ.

508
01:18:12,125 --> 01:18:13,417
നിന്നെ ഒരുപാട്
മിസ്സ്‌ ചെയ്തു.

509
01:19:04,292 --> 01:19:05,292
ഈ വഴി.

510
01:19:06,292 --> 01:19:07,333
- വേഗം.
- വാ.

511
01:19:12,750 --> 01:19:13,750
ഓട്!

512
01:19:18,250 --> 01:19:19,667
- ഡാ!
- റിൻ!

513
01:19:22,667 --> 01:19:23,833
റിൻ, വേഗം പോ.

514
01:19:23,917 --> 01:19:25,250
സിംഗ്! വേണ്ട!

515
01:19:25,833 --> 01:19:27,000
പോ! ഞാൻ വന്നോളാം!

516
01:19:30,042 --> 01:19:31,625
വേഗം പോ!

517
01:19:35,625 --> 01:19:45,625
<font color="#ea8d00">കൂടുതൽ പരിഭാഷകൾക്കായി Team Goat-ന്റെ
FB ഗ്രൂപ്പിൽ റിക്വസ്റ്റ് നൽകാവുന്നതാണ്.</font>

518
01:20:15,042 --> 01:20:16,042
നിൽക്ക്!

519
01:20:21,792 --> 01:20:22,958
നിങ്ങൾക്ക്
കടിയേറ്റിട്ടുണ്ടോ, ഡോക്ടർ?

520
01:20:24,208 --> 01:20:25,667
ഇല്ല.

521
01:20:29,458 --> 01:20:31,417
തിരിയ്!

522
01:20:38,667 --> 01:20:40,542
മെല്ലെ തിരിയ്.

523
01:20:48,167 --> 01:20:49,417
ആൽഫ, ഓവർ.

524
01:20:50,125 --> 01:20:52,667
ആൽഫ, പ്ലീസ് റിപ്പോർട്ട്‌. ഓവർ.

525
01:20:56,292 --> 01:20:58,667
മി. വാസുവിനെ
രക്ഷിക്കാൻ വന്ന ടീം എവിടെ?

526
01:21:06,500 --> 01:21:07,875
ശെരി വാ, നമ്മുക്ക് പോണം.

527
01:21:08,375 --> 01:21:10,667
ഒരാളും കൂടി വരാനുണ്ട്,
ഒന്ന് വെയിറ്റ് ചെയ്യ്.

528
01:21:10,750 --> 01:21:11,750
ഇപ്പോ വരും.

529
01:21:11,792 --> 01:21:12,792
അതിനുള്ള
സമയം നമ്മുക്കില്ല.

530
01:21:12,875 --> 01:21:14,042
അയാള് വരും.

531
01:21:14,125 --> 01:21:16,458
- കുറച്ച് നേരം മതി.
- ഞങ്ങളുടെ പിന്നാലെ തന്നെയുണ്ട്.

532
01:21:16,542 --> 01:21:17,917
കുറച്ച് നേരം മാത്രം!

533
01:21:18,000 --> 01:21:21,042
ഞങ്ങളെ രക്ഷിച്ച ആളാണ്, ഞാൻ 
അപേക്ഷിക്കുകയാണ് കുറച്ച് നേരം.

534
01:21:22,667 --> 01:21:23,750
ഞാൻ കാല് പിടിക്കാൻ.

535
01:21:25,000 --> 01:21:26,125
5 മിനിറ്റ് മാത്രം.

536
01:21:29,000 --> 01:21:30,583
ചെന്ന് ഹെലികോപ്റ്ററിൽ ഇരിക്ക്‌.

537
01:21:31,417 --> 01:21:32,500
വേഗം പോ!

538
01:21:33,625 --> 01:21:35,000
പോ, പോ!

539
01:21:37,167 --> 01:21:38,333
കയറ് മോനെ.

540
01:21:39,750 --> 01:21:40,750
തല നോക്ക്.

541
01:21:44,417 --> 01:21:45,500
നന്നായിട്ട് ശ്വാസമെടുക്ക്.

542
01:22:53,917 --> 01:22:55,000
ഡോക്ടർ, നമ്മുക്ക് പോണം!

543
01:22:55,083 --> 01:22:56,667
- പോവരുത് പ്ലീസ്.
- സമയം കഴിഞ്ഞു!

544
01:22:56,750 --> 01:22:57,875
വെയിറ്റ് ചെയ്യ് പ്ലീസ്.

545
01:24:12,708 --> 01:24:14,125
പ്ലീസ് വെയിറ്റ്! പോവരുത്!

546
01:24:14,833 --> 01:24:16,083
പോവരുത്!

547
01:24:16,167 --> 01:24:17,792
- പോ!
- പ്ലീസ് നിർത്ത്!

548
01:24:18,417 --> 01:24:19,417
ഹേയ്!

549
01:24:20,958 --> 01:24:22,792
ഞാൻ അപേക്ഷിക്കുകയാണ്,
പോവരുത് പ്ലീസ്!

550
01:24:23,292 --> 01:24:24,375
സിംഗ്!

551
01:24:25,458 --> 01:24:26,458
സിംഗ്!

552
01:24:32,583 --> 01:24:34,292
- സിംഗ്!
- സിംഗ്!

553
01:24:36,292 --> 01:24:45,292
✍️ പരിഭാഷ ✍️<b><b><font color="#ff0000"><u>
<b> അനന്തു പ്രസാദ് </b></font></b>

554
01:24:47,417 --> 01:24:48,792
വേണ്ട! പ്ലീസ് വെയിറ്റ്!

555
01:24:48,875 --> 01:24:52,042
സിംഗ്!

556
01:28:51,042 --> 01:28:59,042
<font color="#FFFA00"><i>ടീം GOAT റിലീസ് : 436 </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

