1
00:00:01,000 --> 00:00:15,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 431 </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

2
00:01:08,000 --> 00:01:20,000
<font color="#FFFFFF">☆ പോസ്റ്റർ ☆</font>
<font color="#FF0000"><u><b> AMS ADMIN </font>

3
00:01:35,440 --> 00:01:37,640
ഒന്നേ, രണ്ടേ...

4
00:01:37,800 --> 00:01:40,440
...മൂന്നേ, നാലേ,

5
00:01:40,640 --> 00:01:44,040
അഞ്ചേ, ആറേ, ഏഴേ...

6
00:01:44,200 --> 00:01:46,800
...എട്ടേ, ഒമ്പതേ, പത്തേ.

7
00:01:56,000 --> 00:01:57,800
അത് പൊളിച്ചു.

8
00:02:28,000 --> 00:02:34,000
<font color="#FFA500"><b>രണ്ട് മാസങ്ങള്‍ക്ക് മുമ്പ് </font>

9
00:02:44,560 --> 00:02:47,560
- അവന്റെ കയ്യില്‍ പപ്പി
ട്രെയിനിങ്ങിനെക്കുറിച്ചുള്ള ഒരു ബുക്കുണ്ട്.
- എനിക്കറിയാം. ഞാൻ അത് കണ്ടു.

10
00:02:47,720 --> 00:02:49,080
ഓ.

11
00:02:50,440 --> 00:02:53,120
ക്രിസ്മസോടെ അതിന് 
പരിഹാരം കാണാന്‍ എനിക്കാവും.

12
00:02:53,280 --> 00:02:55,640
- ശരിക്കും?
- ഇപ്പോ അവനോട് പറയേണ്ട.

13
00:02:55,840 --> 00:03:00,280
ഓ മൈ ഗോഡ്, രഹസ്യ പദ്ധതികളുടെ 
കാര്യത്തില്‍ നിങ്ങള്‍ സൂപ്പറാണ്.

14
00:03:02,440 --> 00:03:03,680
നന്ദി.

15
00:03:12,680 --> 00:03:14,080
ഓക്കേ.

16
00:03:20,320 --> 00:03:24,120
- ഐ ലവ് യൂ.
- കമോണ്‍, ഗൈസ്. നമുക്ക് പോകാം.

17
00:03:24,280 --> 00:03:25,760
ഈ വേനൽക്കാലത്ത് 
നീ ക്യാമ്പിൽ ആയിരിക്കുമ്പോൾ...

18
00:03:25,920 --> 00:03:27,520
- എനിക്ക് ഇനിയും ക്യാമ്പില്‍
പോകാൻ കഴിയുമോ?
- തീർച്ചയായും.

19
00:03:27,680 --> 00:03:30,920
നിന്റെ അച്ഛന് ദിവസവും ജോലിയുണ്ട്,
ഞാനാണേല്‍ വൈകാതെ വീണ്ടും
ജോലിക്ക് പോകും.

20
00:03:31,080 --> 00:03:32,760
അപ്പോൾ വിഷമിക്കേണ്ട കാര്യമില്ല.
നീ ക്യാമ്പിലേക്ക് പോവാണ്.

21
00:03:36,360 --> 00:03:38,160
നന്ദി.

22
00:03:38,320 --> 00:03:40,880
- രാത്രി കാണാം.
- ശരി.

23
00:03:41,040 --> 00:03:43,800
ഹേയ്, വീട്ടിലേക്ക് ബസ്സിൽ
പോകണ്ട, കേട്ടോ?

24
00:03:43,960 --> 00:03:45,000
- ഒരു ടാക്സി വിളിച്ചോ.
- വിഡ്ഢിത്തം പറയല്ലേ.

25
00:03:45,160 --> 00:03:46,360
- ഒരു ടാക്സി വിളി.
- ഇല്ല.

26
00:03:46,560 --> 00:03:48,160
ടാക്സിക്കൊക്കെ നല്ല
വാടകയാകുമെന്ന് നിങ്ങള്‍ക്കറിയാം.

27
00:03:48,320 --> 00:03:50,840
ഇല്ല. ഒരു 40 ബക്ക്സ്
ചിലവാക്കുന്നത് കൊണ്ട് 
ഒന്നും സംഭവിക്കാന്‍ പോണില്ല.

28
00:03:51,000 --> 00:03:52,800
കാര്യമായിട്ടാ, ബസ് വേണ്ട.

29
00:03:52,960 --> 00:03:54,280
എനിക്കെന്താ നിന്നോടിത്ര
സ്നേഹമെന്ന് അറിയോ?

30
00:03:54,480 --> 00:03:56,080
- ഞാന്‍ നല്ലൊരു കെട്ട്യോനായത് കൊണ്ട്.
- എനിക്കറിയാം.

31
00:03:56,240 --> 00:03:58,320
ഹേയ്, ഹീറോ, നീ നിന്റെ 
അമ്മയെ നോക്കണം, കേട്ടോ?

32
00:03:58,480 --> 00:04:00,280
ഓക്കേ.

33
00:04:00,440 --> 00:04:02,800
ഒരു ചെവിയിലൂടെ കേട്ട്, അതെല്ലാം 
ജനലിലൂടെ പുറത്തേക്കെറിയുക.

34
00:04:05,840 --> 00:04:08,160
ഓ, നോക്കൂ.
"ഷിഫ്റ്റർ" കളിക്കുന്നുണ്ടോ?

35
00:04:08,320 --> 00:04:10,280
നിനക്കത് കാണണോ?

36
00:04:12,200 --> 00:04:13,480
അച്ഛൻ സമ്മതിക്കില്ല.

37
00:04:13,640 --> 00:04:16,600
അച്ഛൻ ഇവിടെയില്ല.
നീയും ഞാനും മാത്രം.

38
00:04:16,760 --> 00:04:18,440
- ശരിക്കും?
- വാ, നമുക്ക് കേറാം.

39
00:04:18,600 --> 00:04:21,160
ഭയപ്പെടുത്തുന്ന രംഗങ്ങളിൽ 
നീ എന്റെ കൈ പിടിക്കേണ്ടി വരും.

40
00:04:21,320 --> 00:04:23,000
എന്നാ പിന്നെ പിടിവിടാനേ 
സമയം കാണില്ല.

41
00:04:30,520 --> 00:04:33,120
ആ ആളുടെ മുഖം 
ഭീകരമായത് കണ്ടോ?

42
00:04:33,280 --> 00:04:36,000
ഇല്ല. ഞാന്‍ ചെവിയും 
കണ്ണും പൊത്തിയിരുന്നു.

43
00:04:36,160 --> 00:04:38,200
പേടിസ്വപ്നം കാണുമെന്നുള്ള 
ഭയം നിനക്കില്ലേ?

44
00:04:38,400 --> 00:04:40,560
- അമ്മേ, എനിക്ക് ഇപ്പോ 9 വയസ്സായി.
- ഹാ.

45
00:04:40,720 --> 00:04:43,040
ഹായ്. ഞങ്ങള്‍ക്കൊരു ടാക്സി കിട്ടുമോ?

46
00:04:43,240 --> 00:04:44,680
അമ്മേ. അമ്മേ.

47
00:04:44,840 --> 00:04:47,880
ഓ, ഒരെണ്ണം കിട്ടി.
ഇനി ആവശ്യമില്ല.

48
00:04:48,080 --> 00:04:49,320
നന്ദി.

49
00:04:49,480 --> 00:04:51,160
വാ.

50
00:04:55,920 --> 00:04:57,320
കേറ്.

51
00:05:00,880 --> 00:05:04,320
ഹേയ്. 1085 ചെസ്റ്റ്നട്ടില്‍
കൊണ്ടുവിടാമോ?

52
00:05:04,480 --> 00:05:07,440
- ബിഗ് പാർക്ക്.
- ശരി.

53
00:05:07,640 --> 00:05:10,080
ഹേയ്, ഹണീ. ഇത് ഞങ്ങളാണ്.

54
00:05:10,240 --> 00:05:11,640
ഞങ്ങളൊരു ടാക്സി പിടിച്ചു,
വീട്ടിലേക്കുള്ള യാത്രയിലാണ്.

55
00:05:11,800 --> 00:05:13,800
ലവ് യൂ.

56
00:05:17,920 --> 00:05:20,440
- സുഹൃത്തേ, എന്തു പറ്റി?
- ഞാനൊരു കടമ്പ കടന്നു.

57
00:05:20,600 --> 00:05:22,080
നിങ്ങളും സിനിമ കണ്ടതല്ലേ.
അറിയാല്ലോ.

58
00:05:22,280 --> 00:05:24,800
ക്ഷമിക്കണം.
നീ ഭയന്നു പോയോ?

59
00:05:24,960 --> 00:05:27,160
ഇല്ല.

60
00:05:27,320 --> 00:05:29,480
ആ ഭാഗം നിങ്ങൾ മറന്നു കളഞ്ഞത്
അതിശയമാണ്.

61
00:05:36,560 --> 00:05:41,280
ഉം, ക്ഷമിക്കണം,
അതുവഴിയാണ് പോകേണ്ടത്.

62
00:05:43,440 --> 00:05:46,320
"ബസിൽ പോകരുത്,
ഒരു ടാക്സി പിടിക്കൂ."

63
00:05:46,480 --> 00:05:47,480
അച്ഛനെ വിളിച്ചാലോ?

64
00:05:47,680 --> 00:05:51,320
വിളിക്കണമെന്നുണ്ട്, 
പക്ഷേ റേഞ്ച് കിട്ടുന്നില്ല.

65
00:05:51,520 --> 00:05:55,640
നിങ്ങള്‍ നേരെ പോയാൽ 
എനിക്ക് തോന്നുന്നു... പക്ഷേ...

66
00:05:55,800 --> 00:05:57,680
മ്...

67
00:05:57,840 --> 00:06:00,240
നിങ്ങള്‍ക്ക് വഴി മനസ്സിലായില്ലേ?

68
00:06:00,440 --> 00:06:03,440
സാർ? ഒന്ന് വണ്ടി നിർത്താമോ?

69
00:06:05,440 --> 00:06:08,840
ഹേയ്, കേൾക്കൂ, ഉം...

70
00:06:09,000 --> 00:06:10,920
ഇവിടെ ഒരു കുട്ടിയുണ്ട്.
നിങ്ങളെന്നെ വല്ലാതെ...

71
00:06:11,120 --> 00:06:15,160
...ഭയപ്പെടുത്തുന്നുണ്ട്, 
ഇപ്പോ ഇവിടെ വണ്ടിനിര്‍ത്തിയില്ലെങ്കിൽ,

72
00:06:15,320 --> 00:06:17,440
ഞാൻ ടാക്സി കമ്പനിയിൽ
റിപ്പോർട്ട് ചെയ്യുക മാത്രമല്ല,

73
00:06:17,600 --> 00:06:18,960
പോലീസിലും പരാതിപ്പെടും!

74
00:06:19,120 --> 00:06:20,120
വണ്ടി നിര്‍ത്ത്!

75
00:06:20,280 --> 00:06:23,160
അമ്മേ, എല്ലാം ഓക്കെയല്ലേ?

76
00:06:23,320 --> 00:06:26,800
ദയവായി ഞങ്ങളെ പുറത്തിറക്ക്.
കാർ നിർത്തിയിട്ട് നമുക്ക് സംസാരിക്കാം.

77
00:06:26,960 --> 00:06:28,800
ഇത് ഞങ്ങളെ ഭയപ്പെടുത്തുന്നു.

78
00:06:28,960 --> 00:06:31,080
- ഞങ്ങളെ പുറത്തിറക്ക്.
- അമ്മേ. അമ്മേ.

79
00:06:31,240 --> 00:06:33,000
ഞാൻ റിപ്പോർട്ട് ചെയ്യില്ല.
ആരോടും പറയുകയുമില്ല.

80
00:06:33,160 --> 00:06:37,120
- ഡോര്‍ തുറക്കാന്‍ പറ്റുന്നുണ്ടോന്ന് നോക്ക്.
- ഇല്ല, അമ്മേ, എനിക്ക് പേടിയാവുന്നു.

81
00:06:37,280 --> 00:06:39,640
ഈ ഊമ്പിയ ഡോറൊന്ന് തുറക്ക്!

82
00:06:39,800 --> 00:06:42,080
മോനേ, മോനേ.

83
00:06:42,240 --> 00:06:43,760
പറ്റുന്നില്ല! പറ്റുന്നില്ല!

84
00:06:43,920 --> 00:06:46,160
ഞങ്ങളെ കാറിൽ നിന്ന് ഇറക്കിവിട്!

85
00:06:46,360 --> 00:06:47,760
കോപ്പ്!

86
00:06:49,440 --> 00:06:52,320
ഈ കൊണച്ച കാറിൽ നിന്ന്
ഞങ്ങളെ പുറത്തിറക്ക്!

87
00:06:52,480 --> 00:06:55,240
ഓ, ഗോഡ്.

88
00:06:55,400 --> 00:06:58,800
എടാ, കഴുവേറീടെ മോനേ!

89
00:07:01,160 --> 00:07:03,120
നായിന്റെ മോനേ!

90
00:07:03,280 --> 00:07:05,080
ഓ, ഗോഡ്.

91
00:07:05,240 --> 00:07:06,800
ഓക്കെ, അവൻ നിർത്തി.

92
00:07:06,960 --> 00:07:09,800
അയാള്‍ പുറത്തിറങ്ങുന്നു.

93
00:07:09,960 --> 00:07:12,560
ഞാൻ അവനോട് സംസാരിക്കാം.
നീ ഫോൺ എടുത്ത് കയ്യില്‍ പിടിക്ക്.

94
00:07:12,760 --> 00:07:14,560
ഞാൻ ഓടാന്‍ പറയുമ്പോൾ
ഓടിക്കോണം.

95
00:07:14,720 --> 00:07:16,200
- എല്ലാം ശരിയാകും.
- ഇല്ല.

96
00:07:16,360 --> 00:07:17,360
- ഞാൻ നിന്നെ കണ്ടെത്താം.
- അമ്മേ, വേണ്ട.

97
00:07:17,560 --> 00:07:19,960
- ഞാൻ നിന്നെ കണ്ടെത്തും, മോനേ.
- ഇല്ല, അമ്മയില്ലാതെ ഞാൻ പോകില്ല.

98
00:07:20,120 --> 00:07:22,440
എല്ലാം ശരിയാകും.

99
00:07:22,600 --> 00:07:25,160
- ഓ, മൈ ഗോഡ്! വേണ്ട!
- അമ്മേ!

100
00:07:25,360 --> 00:07:27,280
വേണ്ട-

101
00:07:36,280 --> 00:07:39,480
അമ്മേ? പ്ലീസ്.

102
00:08:16,400 --> 00:08:19,640
അമ്മേ, ഓക്കെയാണോ?

103
00:08:19,800 --> 00:08:22,320
ഓ, ദൈവമേ.

104
00:08:22,480 --> 00:08:25,480
എന്നെ നോക്ക്. എന്നെ നോക്ക്.

105
00:08:25,640 --> 00:08:27,240
- നമുക്ക് കുഴപ്പമൊന്നുമില്ല, കേട്ടോ?
- അയാള്‍ക്ക് എന്താണ് വേണ്ടത്?

106
00:08:27,400 --> 00:08:29,400
നമുക്ക് കുഴപ്പമൊന്നുമില്ല.

107
00:08:33,720 --> 00:08:35,240
അമ്മയെ വിട്!

108
00:08:41,240 --> 00:08:42,240
അമ്മേ!

109
00:08:42,440 --> 00:08:44,080
വേണ്ട!

110
00:08:44,240 --> 00:08:45,760
അമ്മേ!

111
00:08:45,920 --> 00:08:48,160
കാറിൽ തന്നെ ഇരിക്ക്!

112
00:08:48,360 --> 00:08:50,280
- ഇല്ല!
- അമ്മേ! അമ്മേ!

113
00:08:53,080 --> 00:08:55,080
അമ്മേ.

114
00:08:55,280 --> 00:08:57,960
പ്ലീസ്. പ്ലീസ്. പ്ലീസ്.

115
00:09:04,360 --> 00:09:06,320
അമ്മേ?

116
00:09:10,560 --> 00:09:13,040
- അമ്മേ?
- ഓക്കെ.

117
00:09:13,200 --> 00:09:14,520
അമ്മയ്ക്ക് കുഴപ്പമൊന്നുമില്ല, മുത്തേ.

118
00:09:14,720 --> 00:09:16,920
കുഴപ്പമൊന്നുമില്ല.
കാറിൽ തന്നെ ഇരിക്ക്.

119
00:09:17,080 --> 00:09:20,080
വിഷമിക്കേണ്ട , 
മോന് ഒന്നും സംഭവിക്കില്ല.

120
00:09:20,240 --> 00:09:22,240
ഒരു കുഴപ്പവും വരില്ല.
കാറിൽ തന്നെ ഇരിക്ക്.

121
00:09:22,400 --> 00:09:25,080
ചെവി പൊത്തിപ്പിടിക്ക്.

122
00:09:56,280 --> 00:09:58,080
അമ്മേ.

123
00:10:42,600 --> 00:10:44,200
വേണ്ട!

124
00:10:44,360 --> 00:10:46,520
അമ്മേ!

125
00:11:01,520 --> 00:11:04,000
നീ നിന്റെ അമ്മയെ പോലെത്തന്നെ.

126
00:11:05,280 --> 00:11:07,520
എന്റെ അച്ഛൻ 
നിങ്ങളെ കണ്ടുപിടിക്കും.

127
00:11:07,680 --> 00:11:11,720
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ.

128
00:11:15,080 --> 00:11:17,000
ആഹ്!

129
00:11:22,240 --> 00:11:24,720
ഇതാണ് നിനക്കുള്ള 
അവസാനത്തെ വാണിംഗ്.

130
00:11:26,360 --> 00:11:28,440
നിനക്കിന്ന് ഡിന്നറില്ല.

131
00:11:37,760 --> 00:11:39,960
എനിക്ക് എന്റെ അമ്മയെ വേണം.

132
00:11:40,160 --> 00:11:45,360
അതേയ്, അവളിനി 
ഒരിക്കലും തിരിച്ചു വരില്ല.

133
00:11:45,520 --> 00:11:48,520
അതുകൊണ്ട്, 
അത് മറന്നേക്ക്.

134
00:11:58,640 --> 00:12:00,320
അമ്മേ.

135
00:12:10,000 --> 00:12:24,000
✍️ പരിഭാഷ ✍️<b><b><font color="#ff0000"><u>
<b> ഷാഫി വെല്‍ഫെയര്‍ </b></font></b>

136
00:12:24,720 --> 00:12:27,240
നിന്നെ മൂത്രം നാറുന്നു.

137
00:12:38,400 --> 00:12:41,160
എനിക്ക് നിന്നെ വേണ്ടിയിരുന്നില്ല.

138
00:12:42,560 --> 00:12:47,120
പക്ഷേ, നീ ഇവിടെ ഉള്ളതിനാൽ,
ഞാനത് പ്രയോജനപ്പെടുത്താൻ പോകുന്നു.

139
00:12:48,120 --> 00:12:51,320
നിനക്ക് ഒരു ജോലി മാത്രമേ ഉണ്ടാകൂ.

140
00:12:53,200 --> 00:12:55,040
ഞാന്‍ പറയുന്നത് പോലെ ചെയ്യണം.

141
00:12:55,200 --> 00:12:58,560
എന്റെ വീട് വൃത്തിയാക്കണം.

142
00:12:58,720 --> 00:13:02,360
മാലിന്യ സഞ്ചികൾ, മോപ്പുകൾ,
ബക്കറ്റ്, ചൂല്-

143
00:13:02,520 --> 00:13:04,520
അതാണ് നിന്റെ ഉപകരണങ്ങള്‍.

144
00:13:05,520 --> 00:13:07,400
ബ്രേക്ക്ഫാസ്റ്റ്.

145
00:13:07,560 --> 00:13:09,920
നീ എനിക്ക് ബ്രേക്ക്ഫാസ്റ്റ്
ഉണ്ടാക്കിത്തരണം.

146
00:13:10,120 --> 00:13:14,440
നിന്റെ ജീവിതകാലം മുഴുവൻ, 
എല്ലാ ദിവസവും രാവിലെ.

147
00:13:14,600 --> 00:13:19,680
എന്റെ അനുവാദമില്ലാതെ നീ ഒന്നും
തിന്നുകയോ കുടിക്കുകയോ ചെയ്യരുത്.

148
00:13:21,200 --> 00:13:24,440
ഞാൻ കഴിച്ചതിനു ശേഷം 
മാത്രമേ കഴിക്കാവൂ,

149
00:13:24,600 --> 00:13:27,680
അതും എന്റെ പ്ലേറ്റിൽ 
ബാക്കിയുള്ളത് മാത്രം.

150
00:13:32,080 --> 00:13:33,760
നീ അത് കേട്ടോ?

151
00:13:33,920 --> 00:13:36,640
അതിനർത്ഥം, ഞാൻ ഒന്നിനെ
കൊണ്ടുവരുന്നുണ്ട് എന്നാണ്.

152
00:13:38,200 --> 00:13:41,000
ഈ ലോക്കുകൾ തുറക്കാൻ 
നിനക്ക് 10 സെക്കൻഡ് സമയമുണ്ട്.

153
00:13:43,480 --> 00:13:47,920
എല്ലാ രാത്രിയിലും ഞാൻ
ഒരു പത്രം വീട്ടിൽ കൊണ്ടുവരും.

154
00:13:48,120 --> 00:13:52,440
എന്റെ വായന കഴിഞ്ഞാല്‍,
കാണാതായ ആളുകളേക്കുറിച്ചുള്ള
വാര്‍ത്തകള്‍...

155
00:13:52,600 --> 00:13:55,120
നീ കണ്ടെത്തണം.

156
00:13:55,280 --> 00:13:57,520
അവ ഭംഗിയായി വെട്ടിമാറ്റി...

157
00:13:57,680 --> 00:13:58,680
ലൈസൻസ്.

158
00:13:58,880 --> 00:14:01,680
...സ്ക്രാപ്പ്ബുക്കിൽ വെക്കണം.

159
00:14:01,880 --> 00:14:04,680
കാശ്.

160
00:14:06,520 --> 00:14:10,000
ഈ വീട്ടിൽ ഫോണില്ല.

161
00:14:10,160 --> 00:14:14,040
എന്റെ അനുവാദമില്ലാതെ 
ടിവി ഓണ്‍ ചെയ്യരുത്.

162
00:14:15,920 --> 00:14:19,960
ആരെങ്കിലും കതകില്‍ മുട്ടിയാൽ...

163
00:14:20,120 --> 00:14:22,120
ഇല്ല. ആരും കതകില്‍ 
മുട്ടാന്‍ പോണില്ല.

164
00:14:24,840 --> 00:14:28,720
എന്റെ വല്ലതും മോഷ്ടിച്ചാൽ,
നല്ല ചുട്ട അടി കിട്ടും.

165
00:14:28,880 --> 00:14:32,160
രക്ഷപ്പെടാൻ ശ്രമിക്കുകയോ,
വീട് വൃത്തിയായി സൂക്ഷിച്ചില്ലെങ്കിലോ,

166
00:14:32,320 --> 00:14:34,560
അപ്പോഴും കിട്ടും.

167
00:14:34,720 --> 00:14:39,680
എന്നെ ദേഷ്യം പിടിപ്പിക്കുകയോ
മാര്‍ഗ്ഗ തടസ്സം നില്‍ക്കുകയോ
ചെയ്താൽ, അതിനും കിട്ടും.

168
00:14:39,880 --> 00:14:44,400
ഇനി മുതൽ ഇതാണ് 
നിന്റെ ലോകം.

169
00:14:46,040 --> 00:14:50,800
നീയും, ഞാനും, അവരും മാത്രം.

170
00:14:57,920 --> 00:15:00,720
ഞാൻ നിന്നെ 'റാബിറ്റ്' എന്ന് വിളിക്കും.

171
00:15:13,240 --> 00:15:15,840
പന്ത്രണ്ടാം പേജിൽ,
ഒരു നല്ല വാര്‍ത്തയുണ്ട്.

172
00:15:16,040 --> 00:15:20,960
നിന്നെയും അമ്മയെയും 
കാണാതായതിനെക്കുറിച്ച്.

173
00:15:24,720 --> 00:15:26,920
അത് സ്ക്രാപ്പ്ബുക്കിൽ വെക്ക്.

174
00:16:50,360 --> 00:16:52,960
എവിടെ പോവാണ്, റാബിറ്റ്?

175
00:16:54,840 --> 00:16:57,680
നിന്റെ പരിശ്രമത്തെ
പ്രശംസിക്കാതെ വയ്യ.

176
00:16:59,120 --> 00:17:02,200
നിന്റെ ഓരോ നീക്കവും ഞാനറിയും.

177
00:17:05,480 --> 00:17:08,840
ഹെല്‍പ്പ്!

178
00:17:09,000 --> 00:17:13,480
എന്തുവേണേങ്കിലും ചെയ്യാന്‍ 
ഞാന്‍ അനുവാദം തന്നിരിക്കുന്നു!

179
00:17:13,640 --> 00:17:16,160
ചെയ്യ്, അലറി വിളിക്ക്.

180
00:17:16,320 --> 00:17:19,880
ഹെല്‍പ്പ്!

181
00:17:20,080 --> 00:17:21,680
- രക്ഷിക്കണേ!
- ഒന്നൂടെ ഉറക്കെ.

182
00:17:21,840 --> 00:17:23,720
- ഹെല്‍പ്പ്!
- പോരട്ടെ.

183
00:17:23,920 --> 00:17:25,720
- വിളിക്ക്. വിളിക്ക്.
- രക്ഷിക്കണേ!

184
00:17:25,920 --> 00:17:28,880
- കമോണ്‍.
- ഹെല്‍പ്പ്!

185
00:17:29,040 --> 00:17:31,400
അച്ഛാ!

186
00:17:31,560 --> 00:17:35,200
നീ വളരെ പ്രഡിക്റ്റബിളാണെടാ, മൈരേ.

187
00:17:35,360 --> 00:17:36,840
രക്ഷിക്കണേ!

188
00:17:37,000 --> 00:17:39,760
പിന്നെ നാണംകെട്ടവനും.

189
00:17:39,920 --> 00:17:41,720
ഹെല്‍പ്പ്!

190
00:17:43,080 --> 00:17:45,080
കമോണ്‍.

191
00:17:47,040 --> 00:17:48,680
കമോണ്‍, റാബിറ്റ്‌.

192
00:17:49,760 --> 00:17:52,840
ഹേയ്, റാബിറ്റ്,

193
00:17:53,000 --> 00:17:54,880
അതുവെച്ച് എന്താ ചെയ്യാന്‍ പോണേ?

194
00:18:00,720 --> 00:18:02,320
വിട്ടുകളയുന്ന ആളാകരുത്.

195
00:18:04,720 --> 00:18:08,360
റാബിറ്റ്, നീ പൂര്‍ത്തിയാക്കണം.

196
00:18:08,520 --> 00:18:13,000
പൂര്‍ത്തിയാക്കുക എന്നതാണ്
ജീവിതത്തിന്റെ താക്കോൽ.

197
00:18:15,040 --> 00:18:16,080
താഴേക്ക് വാ.
പറഞ്ഞുതരാം...

198
00:18:16,240 --> 00:18:20,760
നീ താഴേക്ക് വന്നാല്‍, ഞാൻ
നിനക്കൊരു തുടക്കം തരാം.

199
00:18:20,920 --> 00:18:23,120
വാ. കമോണ്‍.

200
00:18:25,920 --> 00:18:27,800
വാടാ, ചെക്കാ!

201
00:18:28,840 --> 00:18:31,600
വാടാ, ചെക്കാ.
അങ്ങനെത്തന്നെ.

202
00:18:31,760 --> 00:18:33,720
അങ്ങനെത്തന്നെ.

203
00:18:36,200 --> 00:18:38,680
കമോണ്‍, നിന്റെ പരമാവധി ശ്രമിക്ക്.

204
00:18:39,680 --> 00:18:42,120
കമോണ്‍, നടക്കും മോനേ.

205
00:18:42,280 --> 00:18:44,960
നടക്കും മോനേ.
കമോണ്‍.

206
00:18:47,920 --> 00:18:49,760
നീയൊരു കടലാസ് പാവയാണ്.

207
00:20:47,200 --> 00:20:48,960
സ്ത്രീകൾക്ക് ഫ്ലവര്‍ ഇഷ്ടമാണ്.

208
00:20:49,160 --> 00:20:50,640
...അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ,

209
00:20:50,800 --> 00:20:53,800
അവര്‍ ഒരു വിവരവും 
പുറത്ത് വിടുന്നതല്ല.

210
00:20:54,000 --> 00:20:57,080
മൃഗങ്ങളിൽ നടത്തുന്ന ലബോറട്ടറി
പരീക്ഷണങ്ങൾ കർശനമായി
നിയന്ത്രിച്ച ഒരു സർക്കാർ ബിൽ...

211
00:20:57,240 --> 00:20:59,160
...ഇന്ന് നിയമവിധേയമാകുമെന്ന്
പ്രതീക്ഷിക്കുന്നു.

212
00:20:59,320 --> 00:21:02,360
ഒമ്പത് വർഷമായി മൃഗാവകാശ
പ്രവർത്തകർ ബില്ലിനായി വാദിക്കുന്നു.

213
00:21:02,520 --> 00:21:04,400
രാജ്യവ്യാപകമായി പ്രതിഷേധങ്ങളും...

214
00:21:04,560 --> 00:21:06,240
...നടത്തുന്നുണ്ട്.

215
00:21:12,840 --> 00:21:14,320
നന്ദി.

216
00:21:26,280 --> 00:21:27,680
2314 ഗ്രാഫ്റ്റൺ.

217
00:21:39,240 --> 00:21:43,160
എന്നോട്...ക്ഷമിക്കണം അച്ഛാ.

218
00:21:46,120 --> 00:21:50,120
- അച്ഛാ-
- ആ കൊണച്ച വാക്കില്‍ ഒതുക്കരുത്.

219
00:22:05,360 --> 00:22:09,520
എനിക്ക് നിന്നെ വളരേക്കാലമായി
അറിയാം.

220
00:22:11,200 --> 00:22:13,160
നിന്നെ ഒന്നിനും കൊള്ളില്ല.

221
00:22:15,360 --> 00:22:17,360
നിന്നെ ഒന്നിനും കൊള്ളില്ല.

222
00:24:21,280 --> 00:24:26,280
നിന്റെ അച്ഛൻ നിന്നോടൊപ്പം
വീട്ടുവളപ്പില്‍...

223
00:24:26,440 --> 00:24:29,200
...പന്ത് കളിച്ചിരുന്നോ?

224
00:24:29,360 --> 00:24:32,000
സ്കൂൾ വിട്ടതിന് ശേഷമോ,
അല്ലെങ്കിൽ ഞായറാഴ്ചകളിലോ?

225
00:24:34,240 --> 00:24:36,520
അതായത്,
അവൻ നിന്നെ എന്തെങ്കിലും...

226
00:24:36,720 --> 00:24:39,400
...പഠിപ്പിക്കാന്‍ ശ്രമിച്ചിരുന്നോ?

227
00:24:39,600 --> 00:24:41,480
അതോ വെറും ഊമ്പനായിരുന്നോ?

228
00:24:48,200 --> 00:24:51,120
കാര്യങ്ങൾ പഠിക്കാൻ താല്പര്യമുണ്ടോ?

229
00:24:51,320 --> 00:24:53,280
ശരിക്കും പഠിക്കാന്‍?

230
00:24:55,280 --> 00:24:57,640
കാരണം, എന്തെങ്കിലും
അറിയേണ്ടത് വളരെ പ്രധാനമാണ്.

231
00:24:57,800 --> 00:25:02,080
അല്ലെങ്കിൽ, ആളുകൾ നിന്റെ
തലയില്‍ കേറി നിരങ്ങും.

232
00:25:06,360 --> 00:25:10,360
നിന്നെ എനിക്ക്...

233
00:25:10,520 --> 00:25:13,320
...ചിലത് പഠിപ്പിക്കാന്‍ കഴിയും.

234
00:25:13,480 --> 00:25:15,000
ശരി.

235
00:25:23,520 --> 00:25:26,320
നീ അജ്ഞനാകാൻ പോകുന്നില്ല.

236
00:25:28,720 --> 00:25:31,400
നീ പഠിക്കാനും,
മനസ്സിലാക്കാനും പോകുന്നു.

237
00:25:37,720 --> 00:25:40,400
- എന്തിനെക്കുറിച്ചാണ്?
- ആളുകളെക്കുറിച്ച്.

238
00:25:40,560 --> 00:25:43,400
അവരുടെ പ്രേരണ എന്താണ്,
പ്രവര്‍ത്തന രീതി എന്താണ്,

239
00:25:43,560 --> 00:25:46,640
മനസ്സിലും തലച്ചോറിലും എന്താണുള്ളത്.

240
00:25:50,520 --> 00:25:52,040
എന്തിന്?

241
00:25:52,200 --> 00:25:54,600
കാരണം, വിദ്യാഭ്യാസമില്ലെങ്കിൽ
നീ വെറും വേസ്റ്റാണ്.

242
00:25:58,800 --> 00:26:01,720
ഞാൻ ഉദ്ദേശിക്കുന്നത്,
നീ ചില കാര്യങ്ങൾ കണ്ടിട്ടുണ്ട്.

243
00:26:04,200 --> 00:26:07,320
ഞാൻ ഉറപ്പായും ചില കാര്യങ്ങൾ
നിനക്ക് കാണിച്ചു തന്നിട്ടുണ്ട്,

244
00:26:07,520 --> 00:26:09,760
പക്ഷേ, നീ അവ മനസ്സിലാക്കിയിട്ടില്ല.

245
00:26:15,560 --> 00:26:18,080
നീ എപ്പോഴെങ്കിലും 
ഒരു പസിൽ കളിച്ചിട്ടുണ്ടോ?

246
00:26:18,280 --> 00:26:20,200
ബോക്സിന് പുറത്ത് 
പൂര്‍ണ്ണചിത്രം കാണിച്ചിരിക്കുന്ന...

247
00:26:20,360 --> 00:26:22,880
ആ തരത്തിലുള്ള പസില്‍?

248
00:26:23,080 --> 00:26:25,960
ആളുകൾ അങ്ങനെയാണ്.

249
00:26:26,120 --> 00:26:29,560
പുറത്ത് ചിത്രങ്ങൾ,
അകത്ത് കഷണങ്ങൾ.

250
00:26:34,320 --> 00:26:39,240
ഈ പുസ്തകം
മനുഷ്യ പസിലിനെക്കുറിച്ചാണ്.

251
00:26:41,960 --> 00:26:44,560
നീ ഇത് പഠിച്ച് മനസ്സിലാക്ക്.

252
00:26:44,720 --> 00:26:47,640
ആളുകളെ എങ്ങനെ
വേർപെടുത്താമെന്നും,
വീണ്ടും ഒന്നിപ്പിക്കാമെന്നും...

253
00:26:47,800 --> 00:26:49,640
...നിനക്ക് മനസ്സിലാക്കാം.

254
00:26:49,800 --> 00:26:51,440
ഓ.

255
00:26:52,600 --> 00:26:55,880
അതുകൊണ്ട്, പഠിച്ച് മനസ്സിലാക്ക്.

256
00:26:56,040 --> 00:26:58,680
ജീവിതകാലം മുഴുവന്‍
ഈ വീട്ടില്‍ ബന്ധനസ്ഥനാകാന്‍...

257
00:26:58,840 --> 00:27:00,160
നീ ആഗ്രഹിക്കുന്നില്ലല്ലോ, അല്ലേ?

258
00:27:00,320 --> 00:27:01,560
- ഇല്ല.
- കൊള്ളാം.

259
00:27:01,720 --> 00:27:03,240
നിനക്ക് ഇനിയും പ്രതീക്ഷയുണ്ട്.

260
00:27:03,400 --> 00:27:08,440
അതുകൊണ്ട്, നന്നായി പഠിക്ക്.

261
00:27:08,600 --> 00:27:13,640
ശേഷം എനിക്കും നിനക്കും
ഒരു കരാറിലെത്താൻ കഴിഞ്ഞേക്കും.

262
00:27:15,480 --> 00:27:16,760
എന്തിനു വേണ്ടിയുള്ള കരാർ?

263
00:27:16,920 --> 00:27:18,880
സ്വാതന്ത്ര്യത്തിനു വേണ്ടി.

264
00:27:19,040 --> 00:27:22,360
ചങ്ങലയിൽ നിന്ന് പുറത്തുകടക്കാന്‍,
വീട്ടിൽ നിന്ന് പുറത്തുകടക്കാന്‍,

265
00:27:22,520 --> 00:27:24,320
ഒരു പെണ്ണിനെ തേടാന്‍.

266
00:27:24,480 --> 00:27:26,440
ഇപ്പോൾ നിനക്ക് പ്രായമായി.

267
00:27:28,200 --> 00:27:30,200
എനിക്ക് തോന്നുന്നു...

268
00:27:32,400 --> 00:27:35,200
അധികം വൈകാതെ നിനക്കൊരു 
പെണ്ണിന്റെ രുചി തോന്നും.

269
00:27:47,000 --> 00:27:50,160
ഞാൻ പസിലുകൾ വേർതിരിക്കില്ല.
അവരെ കൊല്ലുകയുമില്ല.

270
00:27:58,040 --> 00:28:01,360
ഞാൻ നിനക്ക് അറിവ് 
പകരാന്‍ ശ്രമിക്കുമ്പോള്‍...

271
00:28:01,520 --> 00:28:04,480
നീയത് തട്ടിക്കളയുന്നോ!

272
00:28:04,680 --> 00:28:08,040
നിന്റെ ജീവിതകാലം മുഴുവന്‍
ഈ ചുവരുകള്‍ക്കുള്ളില്‍...

273
00:28:08,200 --> 00:28:10,520
...ബന്ധിക്കപ്പെടണമെന്നാണോ നിനക്ക്?

274
00:28:27,520 --> 00:28:32,040
ഞാൻ നിന്നെയിത് കാണിക്കില്ലായിരുന്നു,
പക്ഷേ നീ ഇങ്ങനൊരു പോങ്ങന്‍ ആവുമ്പോള്‍...

275
00:28:33,240 --> 00:28:36,440
അത് നിന്റെ അച്ഛനാണ്.

276
00:28:36,600 --> 00:28:38,600
അയാൾ വേറെ കല്ല്യാണം കഴിച്ചു.

277
00:28:39,600 --> 00:28:41,480
അച്ഛാ.

278
00:28:42,680 --> 00:28:46,960
അയാള്‍ക്ക് പുതിയൊരു ഭാര്യയെ ലഭിച്ചു,
പുതിയൊരു ജീവിതവും.

279
00:28:50,000 --> 00:28:51,520
നോക്കെടാ ചെക്കാ?

280
00:28:51,680 --> 00:28:53,560
അയാള്‍ നിന്നെ 
മിസ് ചെയ്ത് ഇരിക്കുകയല്ല.

281
00:28:58,600 --> 00:29:02,080
നിനക്ക് ഞാനേയുള്ളൂ, 
വേറെയാരുമില്ല.

282
00:29:06,840 --> 00:29:09,560
ദാ, ഒരു ബിയർ കുടിക്ക്.

283
00:29:13,720 --> 00:29:15,600
വേണ്ട, നന്ദി.

284
00:29:21,960 --> 00:29:24,760
- എനിക്കിനിയും ആ ബുക്ക്
എടുക്കാന്‍ കഴിയുമോ?
- ഓഹ്, കഴിയും.

285
00:30:07,040 --> 00:30:08,680
കൊള്ളാം.

286
00:30:09,720 --> 00:30:12,800
- ഉത്തരം പറ.
- എനിക്ക് വല്ലാതെ അറിയില്ല.

287
00:30:12,960 --> 00:30:15,360
അങ്ങനൊരു ഉത്തരമല്ല എനിക്ക് വേണ്ടത്, 
അതിന് യാതൊരു ബന്ധവുമില്ല.

288
00:30:15,560 --> 00:30:17,240
പക്ഷേ, എനിക്ക് ഉറപ്പില്ല.

289
00:30:17,440 --> 00:30:19,120
ഈ രാത്രി മുഴുവന്‍ ഇവിടെത്തന്നെ
ഇരിക്കേണ്ടി വന്നാലും...

290
00:30:19,280 --> 00:30:21,160
...നമ്മളത് തന്നെ ചെയ്യും.

291
00:30:40,280 --> 00:30:41,520
ശരി, നിന്റെ ഒരു ഊഹം പറ.

292
00:30:41,680 --> 00:30:45,040
- അത്...
- പറ?

293
00:30:45,200 --> 00:30:47,040
...സ്മോൾ-സെൽ കാർസിനോമ ആണോ?

294
00:30:47,200 --> 00:30:49,200
അതെ. കൊള്ളാം.

295
00:30:49,360 --> 00:30:50,960
കൊള്ളാം.

296
00:31:13,760 --> 00:31:16,120
വേണ്ട!

297
00:31:19,120 --> 00:31:20,880
വേണ്ട!

298
00:31:57,760 --> 00:31:59,680
ഇവിടുന്ന് എങ്ങനെ പുറത്തുകടക്കും?

299
00:32:04,680 --> 00:32:07,480
ഏതാ വഴി?

300
00:32:07,640 --> 00:32:12,160
പുറത്തേക്കുള്ള വഴിയേതാ?

301
00:32:15,080 --> 00:32:16,760
ഞാൻ നിന്നെയും
കൂടെ കൊണ്ടുപോകാം.

302
00:32:18,640 --> 00:32:21,920
എനിക്ക് നിന്റെ പുതപ്പൊന്നും വേണ്ട!

303
00:32:22,080 --> 00:32:25,000
പ്ലീസ്! എനിക്ക് വീട്ടില്‍ പോണം.

304
00:32:25,160 --> 00:32:27,080
എങ്ങനെ രക്ഷപ്പെടുമെന്ന്-

305
00:32:47,200 --> 00:32:48,840
ചെയ്യ്.

306
00:32:57,080 --> 00:32:59,320
അങ്ങനെത്തന്നെ.

307
00:33:02,640 --> 00:33:06,640
ഒരു പെൺകുട്ടിയിൽ നിന്ന് നമ്മള്‍
ആഗ്രഹിക്കുന്നത് അതാണ്...
ചെറിയ പോരാട്ടം.

308
00:33:07,720 --> 00:33:09,720
എളുപ്പമുള്ള ഒരു 
കായിക വിനോദവുമില്ല.

309
00:33:14,920 --> 00:33:17,720
- നീ വല്ല കൊണച്ച ചിന്തയിലുമാണോ?
- അല്ല.

310
00:33:17,880 --> 00:33:20,360
അല്ല, ഞാൻ ചിന്തിക്കുകയല്ല,
ശ്രദ്ധിക്കുന്നുണ്ട്.

311
00:33:20,520 --> 00:33:22,160
കൊള്ളാം.

312
00:33:22,320 --> 00:33:23,840
ശ്രദ്ധിക്കുന്നത് നല്ലതാണ്.

313
00:33:25,360 --> 00:33:30,280
കമോണ്‍.

314
00:33:36,400 --> 00:33:38,680
അവളും കൊള്ളാമായിരുന്നു.

315
00:33:40,000 --> 00:33:42,800
നല്ല വെളച്ചിലായിരുന്നു.

316
00:33:46,200 --> 00:33:48,080
വാ, നമുക്ക് കളിക്കാം.

317
00:33:48,240 --> 00:33:50,640
കമോണ്‍.

318
00:33:50,800 --> 00:33:52,800
വാ, ഒരു റൗണ്ട്.

319
00:33:57,000 --> 00:34:00,160
ഓക്കെ. ഓക്കെ.

320
00:34:00,320 --> 00:34:01,960
ഓക്കെ.

321
00:34:15,320 --> 00:34:17,200
ശരി.

322
00:34:24,080 --> 00:34:29,960
എല്ലെൻ റാൻഡ്.

323
00:34:30,120 --> 00:34:31,880
22 വയസ്സ്.

324
00:34:32,040 --> 00:34:36,360
ഫെബ്രുവരി 19.

325
00:34:36,520 --> 00:34:39,880
അവളുടെ ഭാരത്തെക്കുറിച്ച്
എഴുതിയത് കള്ളമാണ്.

326
00:34:47,000 --> 00:34:48,560
നന്ദി.

327
00:34:55,560 --> 00:34:58,960
ജെന്നിഫർ എലിസബത്ത് വ്യാറ്റ്.

328
00:35:02,760 --> 00:35:07,680
1642 മെൽവിൻ റോഡ്,
അപ്പാർട്ട്മെന്റ് 7.

329
00:35:07,840 --> 00:35:10,640
അവയവ ദാതാവ്.

330
00:35:10,800 --> 00:35:13,360
സെപ്റ്റംബർ 7 ന് ജനിച്ചു.

331
00:35:13,520 --> 00:35:16,320
അവളുടെ ഭാരത്തിന്റെ കാര്യം
സത്യമായിരുന്നുവെന്ന് നിങ്ങള്‍ പറഞ്ഞു.

332
00:35:16,480 --> 00:35:18,560
126 എന്നത് നേരാണ്.

333
00:35:23,200 --> 00:35:25,000
ഭാരത്തെക്കുറിച്ച് എനിക്ക്
മനസ്സിലാകുന്നില്ല.

334
00:35:26,240 --> 00:35:27,880
നീ മനസ്സിലാക്കും.

335
00:36:27,560 --> 00:36:29,400
നീ അകത്തേക്ക് പോകുന്നതാണ് നല്ലത്.

336
00:36:35,120 --> 00:36:39,720
ഓ, നിങ്ങള്‍ എത്തിയോ.

337
00:36:39,880 --> 00:36:41,960
നിങ്ങളുടെ അമ്മ നിങ്ങളെയോർത്ത്
വിഷമിച്ചിരിക്കുകയായിരുന്നു.

338
00:36:47,000 --> 00:36:50,640
- ഇന്നത്തെ ക്ലാസ് നന്നായിരുന്നോ, ബോബി?
- ഉവ്വ്.

339
00:36:50,800 --> 00:36:52,640
കള്ളം പറയുന്ന പാഴ്ജന്മം!

340
00:36:59,160 --> 00:37:02,480
എനിക്കിപ്പോ ജോലിയില്ലാത്തതുകൊണ്ട്
നീ കേമനായീന്നാണോ വിചാരം?

341
00:37:03,880 --> 00:37:05,880
ആണോ, ബോബി?

342
00:37:06,040 --> 00:37:09,840
പണം സമ്പാദിക്കുന്ന വലിയ ആള്.

343
00:37:16,160 --> 00:37:19,400
ഇപ്പോ വലിയ ആളായില്ലേ.
ഇനി നിന്റെ പ്രകടനം നോക്കാം.

344
00:37:23,520 --> 00:37:26,680
നിന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റ്, ബോബി.

345
00:37:30,080 --> 00:37:31,560
അവനെ എടുക്കൂ, ജോവാൻ.

346
00:37:31,720 --> 00:37:34,840
അവനെ നിന്റെ ഉള്ളിലേക്ക് കടത്തിവിട്.
അവന്‍ എത്ര വളര്‍ന്നെന്ന് കാണിക്കട്ടെ.

347
00:37:35,040 --> 00:37:36,560
ഒന്നൂല്ല.

348
00:37:46,720 --> 00:37:49,000
നീ ഒരു വേശ്യയാണ്, ജോവാൻ.

349
00:37:53,000 --> 00:37:54,600
ഒന്നൂല്ല.

350
00:37:57,360 --> 00:38:00,000
വിടെന്നെ.

351
00:38:00,160 --> 00:38:01,560
ഹണീ.

352
00:39:10,160 --> 00:39:13,120
ഹായ്. ഹായ്.

353
00:39:13,280 --> 00:39:15,160
ഞാൻ മേരി.

354
00:39:15,320 --> 00:39:16,960
മേരി.

355
00:39:18,880 --> 00:39:23,200
എനിക്കൊന്ന് മൂത്രമൊഴിക്കണം.

356
00:39:23,400 --> 00:39:26,840
ബാത്ത് റൂം എവിടെയാണ്?

357
00:39:31,760 --> 00:39:33,640
പറ?

358
00:39:33,800 --> 00:39:35,800
എനിക്ക് പോണം.

359
00:39:39,720 --> 00:39:42,360
പ്ലീസ്?

360
00:39:42,520 --> 00:39:44,120
എനിക്ക് പോണം.

361
00:39:46,600 --> 00:39:49,160
അവള്‍ക്ക് ബാത്ത്റൂം 
കാണിച്ചു കൊടുക്കൂ, റാബിറ്റ്.

362
00:39:49,320 --> 00:39:51,240
കാണിച്ചു തായോ.

363
00:39:57,240 --> 00:39:59,520
ആ ബാത്ത്റൂമല്ല.

364
00:39:59,680 --> 00:40:01,200
മറ്റേത്.

365
00:40:10,120 --> 00:40:12,400
കൊച്ചുകള്ളന്‍.

366
00:40:12,560 --> 00:40:15,360
നീ എന്നെ കെട്ടിയിടാൻ
പോവുകയാണോ?

367
00:40:18,400 --> 00:40:20,320
ഗയ്സ്.

368
00:40:20,480 --> 00:40:23,080
ഇത് കൊള്ളില്ല.

369
00:40:24,240 --> 00:40:27,000
എനിക്കൊന്ന്...

370
00:40:27,160 --> 00:40:30,560
നീ പുകവലിക്കാന്‍ പോവാണോ?
അത് ചെയ്യരുത്.

371
00:40:30,760 --> 00:40:33,000
വലിക്കേണ്ടെന്നോ?

372
00:40:33,160 --> 00:40:35,320
ശരി, എനിക്ക് മൂത്രമൊഴിക്കണം.

373
00:40:35,480 --> 00:40:37,480
നിങ്ങള്‍ ബാത്ത്റൂം 
കാണിച്ചു തന്നില്ലെങ്കിൽ,

374
00:40:37,680 --> 00:40:39,560
ഞാൻ പുകവലിക്കും.

375
00:40:39,720 --> 00:40:41,240
അതാണ് ഞാൻ 
ചെയ്യാൻ പോകുന്നത്.

376
00:40:41,440 --> 00:40:44,200
നിന്റെ ഡാന്‍സ് ഞാൻ കണ്ടത്
ഓർമ്മയുണ്ടോ?

377
00:40:44,400 --> 00:40:47,120
- ഉവ്വ്.
- ഓർമ്മയുണ്ടോ?

378
00:40:47,320 --> 00:40:49,520
എനിക്ക് ഡാന്‍സ് ഇഷ്ടമാണ്.

379
00:40:49,680 --> 00:40:52,040
പക്ഷേ, നിങ്ങള്‍ ഡാന്‍സ് ചെയ്തില്ല.

380
00:40:54,760 --> 00:40:57,320
അത്...

381
00:40:59,160 --> 00:41:02,320
കുഴപ്പമില്ല. എല്ലാം
ശരിയാകും.

382
00:41:07,200 --> 00:41:09,400
ഞാൻ നല്ല പൂസാണെന്ന് തോന്നുന്നു.

383
00:41:09,560 --> 00:41:11,120
ഞാൻ പൂസാണ്.

384
00:41:11,280 --> 00:41:13,720
ക്ഷമിക്കണം. ക്ഷമിക്കണം.

385
00:41:13,880 --> 00:41:16,680
തമാശ കളിക്കല്ലേ.

386
00:41:16,840 --> 00:41:18,680
എല്ലാം ശരിയാകും, ഓക്കേ?

387
00:41:20,240 --> 00:41:22,240
പറ.
"ഓക്കെ" എന്ന് പറ.

388
00:41:22,440 --> 00:41:25,160
- ഓക്കെയാണ്.
- ഇനി ഇങ്ങോട്ട് വാ.

389
00:41:26,480 --> 00:41:29,480
ഓക്കെയാണ്.
ഓക്കെയാണ്.

390
00:41:29,640 --> 00:41:32,640
ഓക്കെയാണ്. ഓക്കെയാണ്.

391
00:42:00,000 --> 00:42:04,560
- കരോട്ടിഡ് ആർട്ടറി.
- അതെ, കരോട്ടിഡ് ആർട്ടറി.

392
00:42:45,000 --> 00:42:46,560
മേരി.

393
00:44:03,240 --> 00:44:05,680
നോ!

394
00:44:22,520 --> 00:44:24,440
നിനക്കൊരു സാധനം
കൊണ്ടുവന്നിട്ടുണ്ട്.

395
00:44:26,320 --> 00:44:30,280
ഇതൊരു സ്കൂൾ ഇയര്‍ ബുക്കാണ്.

396
00:44:32,880 --> 00:44:35,560
കണ്ടോ?

397
00:44:35,720 --> 00:44:37,720
ഇതില്‍ നിന്ന്...

398
00:44:47,360 --> 00:44:50,160
നിനക്കിഷ്ടപ്പെട്ട ഒരുത്തിയെ
തിരഞ്ഞെടുക്ക്.

399
00:45:10,360 --> 00:45:12,160
അതെടുക്ക്.

400
00:45:12,320 --> 00:45:14,000
എനിക്കത് വേണ്ട.

401
00:45:17,400 --> 00:45:19,360
എടുക്കാന്‍.

402
00:45:31,160 --> 00:45:34,800
ഭക്ഷണ ശൃംഖലയിൽ നീയിപ്പോൾ
എവിടാണെന്നാ കരുതുന്നത്, റാബിറ്റ്?

403
00:45:39,760 --> 00:45:41,600
ഞാനത് ചെയ്യില്ല.

404
00:45:46,040 --> 00:45:49,800
എന്റെ മോന്‍, 
ഒരു തോല്‍വിയായി...

405
00:45:49,960 --> 00:45:52,480
...വളരാന്‍ പോകുന്നില്ല.

406
00:45:55,200 --> 00:45:56,600
ഞാൻ നിങ്ങളുടെ മോനൊന്നുമല്ല.

407
00:45:56,760 --> 00:45:58,600
നീ ആണ്.

408
00:46:01,920 --> 00:46:03,440
അതെടുക്ക്.

409
00:46:12,640 --> 00:46:14,320
ചുറ്റും നോക്ക്.

410
00:46:15,560 --> 00:46:19,640
നീ എന്താണ് കാണുന്നത്?

411
00:46:21,600 --> 00:46:24,800
നീ എന്റെ മോനല്ലെന്ന് പറയുന്ന
എന്തെങ്കിലും കാണുന്നുണ്ടോ?

412
00:46:26,320 --> 00:46:29,240
നമ്മളൊരു കുടുംബമല്ല എന്നാണോ?

413
00:46:29,400 --> 00:46:31,160
കണ്ടില്ലേ?

414
00:46:33,680 --> 00:46:36,160
ഇനി അതെടുക്ക്.

415
00:46:36,320 --> 00:46:37,920
അതെടുക്ക്.

416
00:46:41,480 --> 00:46:43,120
അതെ.

417
00:46:47,560 --> 00:46:48,800
കൊള്ളാം.

418
00:46:55,720 --> 00:46:58,600
രാത്രി നിന്റെ ശബ്ദം
പൊങ്ങിയേക്കരുത്.

419
00:47:00,280 --> 00:47:02,600
നീ ഇവിടെയുണ്ടെന്ന് 
എനിക്ക് തോന്നരുത്.

420
00:48:37,840 --> 00:48:40,800
നന്ദി.

421
00:49:09,840 --> 00:49:11,840
നമ്മൾ വീണ്ടും വാർത്തയില്‍ 
ഇടംപിടിച്ചു.

422
00:49:14,320 --> 00:49:16,160
പോലീസുകാര്‍ക്ക് ഒന്നും അറിയില്ല.

423
00:49:18,800 --> 00:49:21,400
നമ്മൾ ഒരു നിഗൂഢതയാണ്.

424
00:49:21,560 --> 00:49:25,280
ഒരു തെളിവുമില്ല. 
ഒരു ചെവിയിലൂടെ കേട്ട്, അതെല്ലാം 
ജനലിലൂടെ പുറത്തേക്കെറിയുക..

425
00:49:27,520 --> 00:49:30,640
ഇന്നൊരു നല്ല ദിവസം പോലെ
തോന്നുന്നു, റാബിറ്റ്.

426
00:49:34,800 --> 00:49:36,280
സ്ക്രാപ്പ്ബുക്ക് കൊണ്ടുവന്നിട്ടുണ്ട്.

427
00:49:45,960 --> 00:49:48,320
ശരി. കൊള്ളാം.

428
00:49:51,280 --> 00:49:52,840
ഇത് ഫുള്ളായല്ലോ.

429
00:49:54,480 --> 00:49:56,480
ശരി, ഞാൻ വേറൊരെണ്ണം
കൊണ്ടുവന്നു തരാം.

430
00:49:56,640 --> 00:49:58,640
ഒരു റെക്കോർഡ് സൂക്ഷിക്കുന്നത്
നല്ലതാണ്.

431
00:50:01,240 --> 00:50:02,840
നിങ്ങൾ എന്തിനാണിത് ചെയ്യുന്നത്?

432
00:50:05,640 --> 00:50:07,600
എന്ത് മൈര്?

433
00:50:08,600 --> 00:50:10,920
നിങ്ങള്‍ എന്തിനാ 
ഇങ്ങനെ ചെയ്യുന്നതെന്ന്.

434
00:50:12,240 --> 00:50:15,000
- നീ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്?
- നിങ്ങള്‍ ചെയ്യിക്കുന്നതാണ്.

435
00:50:15,160 --> 00:50:19,360
ശരി, അതൊരു നല്ല ഉത്തരമാണ്.

436
00:50:19,520 --> 00:50:21,800
എന്നാ ഞാൻ ചെയ്യുന്ന കാര്യങ്ങൾ
അവറ്റകള്‍ എന്നെക്കൊണ്ട്
ചെയ്യിപ്പിക്കുന്നതാണ്.

437
00:50:24,360 --> 00:50:26,200
ആരാണ് ചെയ്യിക്കുന്നത്?

438
00:50:27,240 --> 00:50:30,040
അവര്‍...

439
00:50:30,200 --> 00:50:33,160
മണ്ണിനടിയിലുള്ള, ഈ ബുക്കിലുള്ള...

440
00:50:33,360 --> 00:50:34,920
അവറ്റകള്‍.

441
00:50:38,680 --> 00:50:40,680
അവർ ഒരിക്കലും
കൊല്ലപ്പെടാൻ ആവശ്യപ്പെട്ടിട്ടില്ല.

442
00:50:47,920 --> 00:50:51,480
ഓ, നിനക്ക്...

443
00:50:51,640 --> 00:50:53,880
ഇത്രക്കൊക്കെ ധൈര്യം 
വന്നു തുടങ്ങിയല്ലേ.

444
00:50:59,680 --> 00:51:02,400
അവർ അങ്ങനെ ചെയ്തിരുന്നു.

445
00:51:02,600 --> 00:51:05,560
- അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
- എപ്പോൾ?

446
00:51:11,880 --> 00:51:14,600
അവറ്റകള്‍ ജനിച്ച 
ഊമ്പിയ ദിവസത്തില്‍.

447
00:51:17,880 --> 00:51:19,200
മനസ്സിലായില്ല.

448
00:51:19,360 --> 00:51:21,920
ഓ, എടാ മൈരേ...

449
00:51:26,840 --> 00:51:29,760
എടാ പൂ-

450
00:51:29,960 --> 00:51:34,240
നീ എന്നെ ഭ്രാന്ത്പിടിപ്പിക്കാൻ
നോക്കുകയാണോ?

451
00:51:35,800 --> 00:51:37,760
ഞാനത് നിനക്ക് പറഞ്ഞു തരണോ?

452
00:51:37,920 --> 00:51:40,280
അവറ്റകളൊക്കെ
വൃത്തികെട്ട വേശ്യകളാണ്!

453
00:51:40,440 --> 00:51:42,920
അവറ്റകളൊക്കെ വെറും
തേവിടിച്ചികളാണ്!

454
00:51:45,080 --> 00:51:47,040
എനിക്കവരെ വളരേ നല്ല
ആളുകളായിട്ടാ തോന്നിയത്.

455
00:51:47,200 --> 00:51:49,800
"അവരെ നല്ല ആളുകളായിട്ടാ
തോന്നിയത്."

456
00:51:51,960 --> 00:51:54,160
ഓ, എടാ-

457
00:51:54,360 --> 00:51:57,360
നീ ഒന്നുപോയി ഉറങ്ങ്.

458
00:51:57,520 --> 00:52:00,120
നിന്റെ മാനസിക നില
മോശമായിരിക്കുകയാണ്.

459
00:52:07,880 --> 00:52:10,800
ഒരു സ്ത്രീയുടെ അനുഭവം
തീർച്ചയായും നീ മനസ്സിലാക്കണം.

460
00:52:12,840 --> 00:52:17,040
അതിനോളം പോന്ന അനുഭവം മറ്റൊന്നില്ല,
അത് നിന്നെ ബോധവാനാക്കും.

461
00:53:39,080 --> 00:53:41,840
നീ ഒരെണ്ണത്തെ കണ്ടെത്തിയോ?

462
00:53:51,200 --> 00:53:52,840
നമുക്ക് നോക്കാം.

463
00:53:59,040 --> 00:54:00,880
എവിടെയോ...

464
00:54:05,400 --> 00:54:08,560
ഇവിടെ എവിടെയോ
പറ്റിയ ഒരെണ്ണമുണ്ട്.

465
00:54:14,760 --> 00:54:16,920
ഇവിടെ എവിടെയോ ഉണ്ട്.

466
00:54:50,440 --> 00:54:52,160
അവളെ കണ്ടെത്ത്. 
കമോണ്‍.

467
00:54:52,320 --> 00:54:54,680
ഒന്നിനെ തിരഞ്ഞെടുക്ക്.

468
00:54:54,840 --> 00:54:56,360
നാണിക്കേണ്ട.

469
00:54:56,520 --> 00:54:58,960
നാണിക്കേണ്ട.
കമോണ്‍.

470
00:54:59,120 --> 00:55:01,280
ഒന്നിനെ കണ്ടെത്ത്.
നോക്ക്.

471
00:55:01,440 --> 00:55:04,320
അത്രയേ ഉള്ളൂ.
ഇവിടെ എവിടെയോ അവളുണ്ട്.

472
00:55:04,480 --> 00:55:06,920
തിരഞ്ഞെടുക്ക്!
കമോണ്‍.

473
00:55:24,080 --> 00:55:25,960
അതൊരു നല്ല തിരഞ്ഞെടുപ്പാണ്.

474
00:55:31,960 --> 00:55:33,520
ഓ, ശരി.

475
00:55:52,000 --> 00:56:05,000
<b><font color="#FFFF00">മലയാളം പരിഭാഷകൾക്ക്‌ സന്ദർശിക്കുക
www.malayalamsubtitles.in/ 
www.facebook.com/groups/teamgoatsubtitles/

476
00:56:43,880 --> 00:56:45,240
അവൾ റെഡിയാണ്.

477
00:56:49,600 --> 00:56:51,240
കമോണ്‍.

478
00:57:01,200 --> 00:57:03,440
റാബിറ്റ്.

479
00:57:33,480 --> 00:57:35,080
നിനക്ക് പേടിയാണ്.

480
00:57:37,400 --> 00:57:39,160
അത് കുഴപ്പമില്ല.

481
00:57:40,640 --> 00:57:42,080
ആദ്യമൊക്കെ എല്ലാവര്‍ക്കും
പേടിയുണ്ടാകും.

482
00:57:42,240 --> 00:57:43,840
അതെ.

483
00:58:00,520 --> 00:58:02,960
ജീവിതകാലം മുഴുവന്‍,

484
00:58:03,120 --> 00:58:07,880
ഈ ചുമരുകള്‍ക്കുള്ളില്‍
ബന്ധിക്കപ്പെടാൻ നീ
ആഗ്രഹിക്കുന്നില്ല,

485
00:58:08,040 --> 00:58:09,440
അല്ലേ?

486
00:58:11,320 --> 00:58:12,960
കമോണ്‍.

487
00:58:16,280 --> 00:58:17,680
നമുക്ക് പോകാം.

488
00:58:27,560 --> 00:58:29,120
വായോ.

489
00:58:29,280 --> 00:58:31,080
വാ. കുഴപ്പമില്ല.

490
00:58:31,240 --> 00:58:34,480
അതെ. വായോ.
അങ്ങനെ.

491
00:58:41,440 --> 00:58:44,840
എന്റെ വിശ്വാസം...

492
00:58:45,000 --> 00:58:48,760
നേടിയെടുക്കാന്‍...

493
00:58:48,920 --> 00:58:51,400
നിന്റെ മുന്നില്‍ ഒരേയൊരു
വഴിയേയുള്ളൂ.

494
00:58:54,360 --> 00:58:56,600
അത് ചെയ്യാന്‍...

495
00:58:56,760 --> 00:58:59,320
ഒരേയൊരു വഴി മാത്രമേയുള്ളൂ എന്ന്.

496
00:59:02,400 --> 00:59:04,200
യാ.

497
00:59:06,800 --> 00:59:08,320
നമുക്ക് പോകാം.

498
00:59:13,040 --> 00:59:14,840
നീ അതെനിക്ക് 
തെളിയിച്ചു തരണം.

499
00:59:15,000 --> 00:59:17,960
നീ അത് തെളിയിക്കണം.
കമോണ്‍.

500
01:00:05,200 --> 01:00:06,600
വാ.

501
01:00:10,200 --> 01:00:12,000
ഓക്കെ.

502
01:00:12,160 --> 01:00:14,400
മിണ്ടാതിരിക്ക്.

503
01:00:15,920 --> 01:00:19,400
മൂഡ് കളയാതെ അടങ്ങിയിരിക്ക്.

504
01:00:19,560 --> 01:00:23,000
മിണ്ടാതിരിക്ക്.

505
01:00:23,200 --> 01:00:26,280
ഓക്കെ?

506
01:00:32,320 --> 01:00:36,520
കമോണ്‍.

507
01:00:39,920 --> 01:00:42,520
അവന്‍ ആദ്യമായിട്ടാണ്.

508
01:00:44,480 --> 01:00:46,600
അതുകൊണ്ട്, അവന് 
അൽപ്പം നാണമുണ്ട്.

509
01:00:47,840 --> 01:00:49,840
അതെ.

510
01:01:23,560 --> 01:01:26,720
നമ്മൾ സംസാരിച്ചത് ഓർമ്മയില്ലേ?

511
01:01:29,120 --> 01:01:31,840
നീ അത് ചെയ്തില്ലെങ്കിൽ, 
ഞാൻ ചെയ്യും.

512
01:01:32,000 --> 01:01:34,440
അത് എങ്ങനെയായിരിക്കുമെന്ന്
നിനക്കറിയാം.

513
01:01:37,840 --> 01:01:40,400
അതുകൊണ്ട് നീ സംഗതി
കളറാക്കാന്‍ നോക്ക്‌.

514
01:01:43,560 --> 01:01:46,440
കുറച്ച് ആസ്വദിക്ക്.

515
01:02:56,320 --> 01:02:58,200
ഞാൻ ആൻജി.

516
01:03:02,400 --> 01:03:04,120
18 വയസ്സാണ്.

517
01:03:09,200 --> 01:03:10,720
നിന്റെ പേരെന്താ?

518
01:03:15,360 --> 01:03:17,120
റാബിറ്റ്.

519
01:03:19,480 --> 01:03:21,480
നീ എന്നെ ഉപദ്രവിക്കാൻ
പോവാണോ, റാബിറ്റ്?

520
01:03:24,520 --> 01:03:26,560
എനിക്ക് വേണമെന്നില്ല.

521
01:03:28,560 --> 01:03:30,800
പക്ഷേ, അയാള്‍ നിന്നിൽ നിന്നത്
പ്രതീക്ഷിക്കുന്നു.

522
01:03:44,000 --> 01:03:46,280
പക്ഷേ, നിന്റെ കൈയ്യിലൊരു
കത്തിയുണ്ട്.

523
01:03:46,440 --> 01:03:50,040
നമുക്ക്... നമുക്ക് ഇവിടെ നിന്ന്
പുറത്തുകടക്കാൻ കഴിയില്ലേ?

524
01:03:50,240 --> 01:03:52,720
കഴിയില്ല.

525
01:03:56,160 --> 01:03:58,440
എത്ര നാളായി നീ ഇവിടെ?

526
01:04:04,560 --> 01:04:06,560
എനിക്ക് ഒൻപത് വയസ്സുള്ളപ്പോൾ മുതൽ.

527
01:04:09,360 --> 01:04:11,560
ക്ഷമിക്കണം, റാബിറ്റ്.

528
01:04:14,120 --> 01:04:17,360
അയാള്‍ നിന്നെ വേദനിപ്പിക്കുന്നുണ്ട്, അല്ലേ?

529
01:04:17,560 --> 01:04:22,320
അയാളുടെ മൂഡിന് അനുസരിച്ച്,
അതെ.

530
01:04:29,000 --> 01:04:32,400
നിനക്ക് സെക്സില്‍ ഏർപ്പെടണമെങ്കിൽ, 
നമുക്കത് ചെയ്യാം.

531
01:04:32,560 --> 01:04:34,920
നീ ആഗ്രഹിക്കുന്ന എന്തും ഞാൻ ചെയ്യാം.

532
01:04:35,120 --> 01:04:36,640
എനിക്ക് ഒന്നും വേണ്ട.

533
01:04:39,200 --> 01:04:40,840
ഇത് സെക്സിന്റെ കാര്യമല്ല.

534
01:04:43,240 --> 01:04:46,440
പിന്നെ... പിന്നെ എന്തിനാണിത്?

535
01:04:50,000 --> 01:04:52,800
സെക്‌സിൽ കൊലപാതകം
ഉൾപ്പെടുന്നുവെങ്കിൽ, ഇതിനെ
സെക്‌സെന്ന് വിളിക്കാം.

536
01:04:54,520 --> 01:04:56,440
കോപ്പ്.

537
01:04:57,800 --> 01:04:59,920
പക്ഷേ, ഞാൻ രണ്ടും ചെയ്തിട്ടില്ല.

538
01:05:10,480 --> 01:05:14,400
നീ എപ്പോഴെങ്കിലും ഒരു
പെൺകുട്ടിയെ തൊട്ടിട്ടുണ്ടോ?

539
01:05:20,600 --> 01:05:23,560
നിനക്കെന്നെ തൊടാം, റാബിറ്റ്.

540
01:05:23,720 --> 01:05:27,440
നിനക്കെന്റെ എവിടെ
വേണമെങ്കിലും തൊടാം.

541
01:05:30,200 --> 01:05:32,320
ഞാൻ കാണിച്ചു തരാം...

542
01:05:32,480 --> 01:05:34,800
എന്റെ ശരീരം എങ്ങനെയാണെന്ന്
ഞാൻ കാണിച്ചുതരാം.

543
01:05:36,520 --> 01:05:39,320
നിന്റെ ശരീരം എങ്ങനെയാണെന്ന്
എനിക്കറിയാം.

544
01:05:53,120 --> 01:05:55,960
നിനക്കെന്നെ സമര്‍പ്പിക്കാം.

545
01:05:56,160 --> 01:05:59,760
നീ ആഗ്രഹിക്കുന്നതെന്തും 
നമുക്ക് ചെയ്യാം.

546
01:06:16,560 --> 01:06:18,680
ഞാൻ നിന്നെ വേദനിപ്പിക്കുന്നുണ്ടോ?

547
01:06:23,360 --> 01:06:25,160
നീ ഓക്കെയാണോ?

548
01:06:33,480 --> 01:06:36,720
ശ്ശ്, ശ്ശ്.
ശ്ശ്.

549
01:06:43,400 --> 01:06:45,440
എന്നെ നോക്ക്. 
എന്നെ നോക്ക്.

550
01:06:52,080 --> 01:06:53,600
റാബിറ്റ്.

551
01:06:55,120 --> 01:06:57,520
- റാബിറ്റ്!
- പ്ലീസ്.

552
01:06:57,720 --> 01:07:00,360
റാബിറ്റ്!

553
01:07:11,200 --> 01:07:16,680
കടന്നുപോകൂ!

554
01:08:29,680 --> 01:08:31,720
എനിക്ക് വേട്ടയാടണം.

555
01:08:36,200 --> 01:08:38,840
ദൈവമേ!

556
01:08:39,000 --> 01:08:40,880
ആരാ ഈ വളർന്നതെന്ന്
നോക്കിക്കേ.

557
01:10:23,200 --> 01:10:26,440
പൊളി.
തിരിഞ്ഞു നില്‍ക്ക്.

558
01:10:33,680 --> 01:10:35,680
കൊള്ളാം.

559
01:10:35,840 --> 01:10:38,320
നീ എന്തു പറയുന്നു?

560
01:10:38,520 --> 01:10:40,440
- എന്തിനെക്കുറിച്ച്?
- കസേര.

561
01:10:44,280 --> 01:10:47,320
- എനിക്കാണോ?
- ബിരുദദാന സമ്മാനം.

562
01:11:13,640 --> 01:11:16,760
- കൊള്ളാം.
- കൊള്ളാം.

563
01:11:49,120 --> 01:11:51,880
മുൻവശത്തെ യാത്രക്കാരുടെ വശത്ത്.

564
01:12:16,680 --> 01:12:18,640
ഹേയ്, മുത്തേ. ഇത് ഞങ്ങളാണ്.

565
01:12:18,800 --> 01:12:20,840
ഞങ്ങളൊരു ടാക്സി പിടിച്ചു,
വീട്ടിലേക്കുള്ള യാത്രയിലാണ്.

566
01:12:21,040 --> 01:12:22,280
ലവ് യൂ.

567
01:12:22,440 --> 01:12:24,320
അമ്മയേ വെറുതെ വിടൂ! വേണ്ട!

568
01:12:24,480 --> 01:12:27,520
- അമ്മേ!
- വേണ്ട! കാറിൽ തന്നെ ഇരിക്ക്!

569
01:12:31,760 --> 01:12:34,760
നമുക്ക് പോകാം.

570
01:12:34,920 --> 01:12:37,920
നമുക്ക് പോകാം.

571
01:12:42,440 --> 01:12:46,520
ടൗണില്‍ എത്തുന്നത് വരെ...

572
01:12:46,680 --> 01:12:48,680
നീ താഴ്ന്നിരിക്കണം.

573
01:12:53,060 --> 01:12:54,720
കൊള്ളാം.

574
01:13:06,560 --> 01:13:08,120
എനിക്ക് നല്ല ഉന്മേഷം തോന്നുന്നു.

575
01:13:09,120 --> 01:13:11,720
രാത്രിയാണ് വേട്ടയാടാൻ ഏറ്റവും
അനുയോജ്യമായ സമയം.

576
01:13:13,280 --> 01:13:15,520
എനിക്ക് നല്ല വ്യക്തതയുണ്ട്.

577
01:13:16,880 --> 01:13:19,760
നിന്നോടൊപ്പം
സഞ്ചരിക്കുന്നതില്‍...

578
01:13:19,920 --> 01:13:23,040
എനിക്ക് നല്ല സന്തോഷമുണ്ട്.

579
01:13:23,200 --> 01:13:24,920
കൊള്ളാം.

580
01:13:29,520 --> 01:13:31,280
നീ മിടുക്കനാണ്.

581
01:13:34,960 --> 01:13:38,800
നീ വ്യക്തമായി മനസ്സിലാക്കേണ്ട
ആദ്യ കാര്യം,

582
01:13:38,960 --> 01:13:42,280
നിന്റെ ഇഷ്ടത്തെയാണ്.

583
01:13:44,080 --> 01:13:46,520
നിനക്ക് വേശ്യകളോടാണ്
താല്‍പ്പര്യമെങ്കില്‍,

584
01:13:46,680 --> 01:13:48,960
ഒരുപക്ഷേ, അവരില്‍ ചിലര്‍
നിന്റെ ചൂണ്ടയില്‍ കൊളുത്തിയേക്കാം.

585
01:13:49,120 --> 01:13:52,080
പിന്നീട് മറ്റുകാര്യങ്ങളിലേക്ക് കടക്കുക.

586
01:13:55,520 --> 01:13:58,880
അങ്ങനെയുള്ള ഒരാളെ 
നീ കാണുകയാണേല്‍...

587
01:13:59,040 --> 01:14:01,760
അവളെ നോക്കിക്കേ,

588
01:14:01,920 --> 01:14:06,560
ഒരു കുണ്ണയും ഇതുവരെ
കയറിയിട്ടില്ലാത്തത് പോലെയാണ്
അവളുടെ നടപ്പ്,

589
01:14:06,720 --> 01:14:09,040
അവൾക്ക് മുന്‍പരിചയമുണ്ടെന്ന് ഉറപ്പാണ്.

590
01:14:13,200 --> 01:14:14,800
വേണ്ട.

591
01:14:14,960 --> 01:14:16,440
ശരി.

592
01:14:21,320 --> 01:14:22,840
ഇനി എങ്ങോട്ടാ?

593
01:14:23,040 --> 01:14:24,760
ഒരു കോളേജ് ക്യാമ്പസിലേക്ക്.

594
01:14:24,960 --> 01:14:27,120
നിന്റെ പ്രായത്തിലുള്ളവര്‍ ഉണ്ടാവും.

595
01:14:28,720 --> 01:14:31,800
- ആന്‍ജിയെ പോലെയാണോ?
- അതെ, ആന്‍ജിയെ പോലെ.

596
01:14:33,320 --> 01:14:35,680
എനിക്ക്...എനിക്കറിയില്ല.

597
01:14:42,160 --> 01:14:45,480
ഒരുപക്ഷേ, ഇത് വളരെ 
നേരത്തെ ആയിരിക്കാം.

598
01:14:47,840 --> 01:14:50,200
നമുക്ക് വീട്ടിലേക്ക് തിരിച്ചു പോകാം.

599
01:14:51,480 --> 01:14:54,560
നീ ആദ്യമായി പ്രത്യക്ഷപ്പെട്ട
വീഡിയോ നമുക്കൊന്ന് കാണാം.

600
01:14:59,040 --> 01:15:01,000
നിങ്ങള്‍ ഞാനും ആന്‍ജിയും
ഒന്നിച്ചുള്ള വീഡിയോ എടുത്തോ?

601
01:15:01,200 --> 01:15:03,200
ഉവ്വ്,  അത് ഞാൻ 
ഇതുവരെ കണ്ടിട്ടില്ല.

602
01:15:03,360 --> 01:15:05,040
അത്... അതെന്റെ സ്വകാര്യതയാണ്.

603
01:15:05,200 --> 01:15:07,960
ഞാൻ ചെയ്തത് നിങ്ങള്‍
കാണരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു.

604
01:15:08,120 --> 01:15:12,440
ഞാൻ നിന്നോട് പറഞ്ഞു,
നമ്മള്‍ ഒരുമിച്ചിരുന്ന് അത് കാണും.

605
01:15:12,600 --> 01:15:14,960
അത് വേണം.

606
01:15:15,120 --> 01:15:16,600
നിങ്ങൾക്കത് ഇഷ്ടപ്പെടില്ല.

607
01:15:16,800 --> 01:15:18,920
ഞാൻ...എനിക്ക്...

608
01:15:19,080 --> 01:15:22,000
ഞാന്‍ നിങ്ങളെപ്പോലെ അതിൽ
മിടുക്കനല്ല. നിങ്ങള്‍ക്ക് ദേഷ്യം വരും.

609
01:15:22,160 --> 01:15:25,560
നിനക്ക് തെറ്റ്പറ്റില്ല, റാബിറ്റ്.

610
01:15:27,560 --> 01:15:32,080
കോളേജ് കാമ്പസിലൂടെ
വണ്ടിയോടിച്ച് വീട്ടിലേക്ക് പോകാം.

611
01:15:37,320 --> 01:15:39,240
കുനിയ്.

612
01:15:56,360 --> 01:15:58,240
ഓക്കെ.

613
01:16:10,760 --> 01:16:12,520
നീ എന്താ ഈ ചെയ്തത്?

614
01:16:12,680 --> 01:16:14,360
ഇല്ല, ഒന്നുമില്ല. നിങ്ങൾ
ആഗ്രഹിച്ചപോലെ ഞാന്‍ ചെയ്തു.

615
01:16:14,520 --> 01:16:16,480
വായടക്ക്!

616
01:16:42,920 --> 01:16:44,320
കുറച്ച് ആസ്വദിക്ക്.

617
01:16:45,760 --> 01:16:48,960
- ഞാൻ നിന്നെ വേദനിപ്പിക്കുന്നുണ്ടോ?
- നിനക്ക് പറ്റില്ലെങ്കിൽ ഞാൻ ചെയ്യും.

618
01:16:52,960 --> 01:16:54,480
കടന്നുപോകൂ!

619
01:16:58,860 --> 01:17:01,200
ആന്‍ജി. 
അരുത്.

620
01:17:02,920 --> 01:17:04,120
ഓക്കെ.

621
01:17:08,800 --> 01:17:10,680
ഞാൻ നിന്നെ വല്ലാതെ
വേദനിപ്പിച്ചെന്ന് എനിക്കറിയാം,

622
01:17:10,840 --> 01:17:13,200
പക്ഷേ നീ ഒച്ചവെക്കരുത്,കേട്ടോ?

623
01:17:13,360 --> 01:17:14,640
നീ എന്നെ കുത്തി.

624
01:17:14,840 --> 01:17:16,160
എനിക്കറിയാം.

625
01:17:16,320 --> 01:17:19,360
ഞാൻ ചെയ്തില്ലെങ്കില്‍, 
അയാള്‍ ചെയ്യുമായിരുന്നു.

626
01:17:25,480 --> 01:17:28,560
സുപ്രധാന ഭാഗത്തേക്കല്ല 
ഞാന്‍ കുത്തിയത്.

627
01:17:29,640 --> 01:17:31,280
എനിക്ക് നല്ല ഉറപ്പുണ്ട്.

628
01:17:31,480 --> 01:17:34,440
നിനക്കെങ്ങനെ അറിയാം?
എന്നെ നോക്കിക്കേ.

629
01:17:34,600 --> 01:17:37,080
ഞാൻ പറഞ്ഞല്ലോ.

630
01:17:37,240 --> 01:17:39,320
നിന്റെ ശരീരം എങ്ങനെ
പ്രവർത്തിക്കുന്നുവെന്ന് എനിക്കറിയാം.

631
01:17:39,480 --> 01:17:42,400
ഞാൻ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു.
നിനക്ക് കുഴപ്പമൊന്നും വരില്ല.

632
01:17:42,560 --> 01:17:45,360
രണ്ടു ദിവസത്തേക്ക്
കുഴപ്പമൊന്നും വരില്ല,

633
01:17:45,520 --> 01:17:48,240
പിന്നീടേ എന്തെങ്കിലും സംഭവിക്കൂ.

634
01:17:48,400 --> 01:17:50,920
രണ്ട് ദിവസമോ?

635
01:18:02,400 --> 01:18:04,040
എനിക്ക് നിന്നെ ഒളിപ്പിക്കണം.

636
01:18:04,200 --> 01:18:07,120
എനിക്ക്... നീ മരിച്ചെന്ന് അയാളെ
വിശ്വസിപ്പിക്കണം.

637
01:18:07,280 --> 01:18:09,040
ദൈവമേ. ഇല്ല.

638
01:18:09,200 --> 01:18:11,760
ഓക്കെ, നീ എന്നെ വിശ്വസിക്കണം.

639
01:18:11,920 --> 01:18:13,960
ഓക്കെ?

640
01:18:14,120 --> 01:18:18,240
നീ എന്നെ വിശ്വസിക്കണം.
ഓക്കെ?

641
01:18:18,440 --> 01:18:21,800
നീ അനങ്ങാതെ കിടക്കണം.

642
01:18:21,960 --> 01:18:24,280
ശബ്ദമുണ്ടാക്കരുത്.

643
01:18:24,440 --> 01:18:26,680
ശബ്ദമുണ്ടാക്കരുത്.

644
01:18:26,840 --> 01:18:29,240
മരിച്ചവര്‍ ശബ്ദമുണ്ടാക്കില്ല.

645
01:18:34,280 --> 01:18:36,360
മരിച്ചുപോയ ഒരുപാടെണ്ണത്തെ
ഞാൻ കണ്ടിട്ടുണ്ട്.

646
01:18:42,080 --> 01:18:45,120
ഇത് പിടിക്ക്.
നല്ല മൂർച്ചയുണ്ട്.

647
01:19:05,480 --> 01:19:08,560
പ്ലീസ്.

648
01:19:32,760 --> 01:19:35,360
നീയിത് ശരിയാക്കണം, റാബിറ്റ്.

649
01:19:37,680 --> 01:19:40,440
എനിക്ക് ശരിക്കും 
നിരാശ തോന്നുന്നു.

650
01:19:42,480 --> 01:19:44,320
നീയിത് ശരിയാക്കണം.

651
01:19:47,720 --> 01:19:52,800
ഞാന്‍ പറയുന്നത്
കേള്‍ക്കുന്നില്ലെന്ന് നടിച്ചുകൊണ്ട്...

652
01:19:52,960 --> 01:19:56,400
എന്നെ കൂടുതല്‍ അപമാനിക്കരുത്!

653
01:20:00,480 --> 01:20:02,240
നീ അവളെ പണ്ണുകയാണോ?

654
01:20:04,800 --> 01:20:06,680
സാധ്യതയില്ല.

655
01:20:08,240 --> 01:20:11,040
ഞാൻ ഉദ്ദേശിച്ചത്, നിനക്ക്
അവളെ പണ്ണുകയെങ്കിലും
ചെയ്യാമായിരുന്നു.

656
01:20:12,360 --> 01:20:17,120
നീ കള്ളം പറയേണ്ടതില്ലായിരുന്നു.
ബാക്കി ഞാൻ ചെയ്തേനെ.

657
01:20:17,280 --> 01:20:19,320
എന്തായാലും ഇപ്പോൾ 
എനിക്കത് ചെയ്യണം.

658
01:20:45,800 --> 01:20:48,880
നീ എന്നോട് കള്ളം പറഞ്ഞത്
എനിക്ക് ഇഷ്ടപ്പെട്ടില്ല!

659
01:21:10,880 --> 01:21:13,680
ആന്‍ജീ!

660
01:21:26,440 --> 01:21:28,520
ആന്‍ജി.

661
01:21:29,760 --> 01:21:32,760
ഞാന്‍ അതിശയിപ്പിക്കുന്ന 
ഒരു രഹസ്യം അറിഞ്ഞു.

662
01:21:57,320 --> 01:21:58,720
സുഖമാണോ പെണ്‍കൊടീ?

663
01:22:01,320 --> 01:22:02,360
ആന്‍ജി!

664
01:22:02,520 --> 01:22:04,840
- ആന്‍ജി!
- സുഖമാണോ, ആന്‍ജി?

665
01:22:21,400 --> 01:22:23,480
ആൻജി! 
അവളെ ഉപദ്രവിക്കരുത്!

666
01:22:24,640 --> 01:22:26,560
ആന്‍ജി!

667
01:22:26,720 --> 01:22:28,680
ഓഹ്, ഫക്ക്!

668
01:22:33,720 --> 01:22:35,840
ആന്‍ജി!

669
01:22:38,280 --> 01:22:40,440
ആന്‍ജി. ആന്‍ജി!

670
01:22:40,600 --> 01:22:42,880
എടീ നായിന്റെ മോളേ!

671
01:22:54,440 --> 01:22:57,040
- വിടടാ എന്നെ!
- താന്‍ എന്താണ് ചെയ്തത്?

672
01:23:13,160 --> 01:23:15,480
മൈര്.

673
01:23:20,560 --> 01:23:22,760
നീയിത് ചിന്തിക്കുന്നുണ്ടെന്ന്
എനിക്കറിയാമായിരുന്നു.

674
01:23:22,920 --> 01:23:24,320
വായടക്ക്.

675
01:23:25,480 --> 01:23:26,760
റാബിറ്റ്,

676
01:23:27,960 --> 01:23:29,560
നിനക്കിതിന് കഴിയില്ല.

677
01:23:44,600 --> 01:23:45,680
റാബിറ്റ്.

678
01:24:22,000 --> 01:24:30,000
<i>പരിഭാഷയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ</i>
<font color="#FF0000"><b><i>ടീം ഗോട്ടിന്റെ</i></b></font> <i>ഫേസ്ബുക്ക്‌ ഗ്രൂപ്പിലൂടെ അറിയിക്കുക.</i>

679
01:24:49,280 --> 01:24:51,000
മേരി, നായയെ പുറത്താക്കുവാണ്.

680
01:24:53,380 --> 01:24:55,680
എന്താണ് വിൽക്കുന്നത്?

681
01:24:56,840 --> 01:24:58,400
എന്നെ തിരിച്ചറിയുന്നില്ലേ?

682
01:24:58,560 --> 01:25:00,120
ഇല്ല, ഓര്‍ക്കുന്നില്ല.
പറ?

683
01:25:01,680 --> 01:25:03,480
എനിക്കെപ്പോഴും 
ഒരു നായ്ക്കുട്ടിയെ
വേണമെന്നുണ്ടായിരുന്നു.

684
01:25:03,680 --> 01:25:05,440
ഓ, ശരി, ഇതിനെ നിങ്ങൾക്ക്
തരാൻ ഞാൻ റെഡിയാണ്.

685
01:25:05,640 --> 01:25:07,800
- ഇവിടെ വാ, മേരി.
- നമുക്ക് അത് താങ്ങാൻ
കഴിയില്ലെന്ന് നിങ്ങള്‍ പറഞ്ഞു.

686
01:25:09,080 --> 01:25:11,800
ഞാൻ എന്തു പറഞ്ഞെന്ന്?

687
01:25:16,200 --> 01:25:18,640
- ടിം?
- ക്ഷമിക്കണം.

688
01:25:20,760 --> 01:25:24,920
- ടിം, ഇത് നീയാണോ?
- ടിം?

689
01:25:25,120 --> 01:25:27,600
നിങ്ങളുടെ മകൻ ടിം?

690
01:25:28,000 --> 01:25:30,600
ദൈവമേ, 
നീ ജീവിച്ചിരിക്കുന്നു.

691
01:25:37,540 --> 01:25:38,960
നായ്ക്കുട്ടിയെ 
തിരികെ കൊണ്ടുപോ.

692
01:25:39,120 --> 01:25:41,360
കൊണ്ടുപോ.
പോ, പോ.

693
01:25:41,520 --> 01:25:43,440
അകത്തേക്ക് വാ.

694
01:25:43,640 --> 01:25:46,000
ദയവായി, അകത്തേക്ക് വരൂ.

695
01:25:50,880 --> 01:25:51,560
അകത്തേക്ക് വാ മോനേ.

696
01:25:53,940 --> 01:25:56,320
നീ എന്നെ എങ്ങനെ കണ്ടെത്തി?

697
01:25:59,320 --> 01:26:00,680
നീ എവിടെയായിരുന്നു?

698
01:26:05,000 --> 01:26:06,800
നീ എവിടെയായിരുന്നു ടിം?

699
01:26:11,520 --> 01:26:12,680
അയാള്‍ അമ്മയെ കൊന്നു.

700
01:26:14,720 --> 01:26:16,880
എന്നോട് ക്ഷമിക്കണം.

701
01:26:17,440 --> 01:26:19,520
ഇനി നീ സുരക്ഷിതനാണ്, കുഞ്ഞേ.

702
01:26:19,680 --> 01:26:22,080
അച്ഛാ, എനിക്ക് കാരണം അറിയണം.

703
01:26:25,920 --> 01:26:29,560
- ഇത് നിങ്ങള്‍ സഹോദരന്
കൊടുത്തതാണ്.
- ഓ, ഇല്ല.

704
01:26:29,720 --> 01:26:32,000
മോനേ, അങ്ങേര്‍ക്കൊരു സഹോദരനില്ല.
നീ ആശയക്കുഴപ്പത്തിലാണ്.

705
01:26:32,160 --> 01:26:34,340
അങ്ങേര്‍ക്ക് സഹോദരനില്ല.

706
01:26:34,340 --> 01:26:36,840
- നിങ്ങള്‍ക്കൊരു സഹോദരനില്ല.
- പഴകിയ വസ്ത്രങ്ങളെന്ന പോലെ,

707
01:26:39,000 --> 01:26:40,080
നിങ്ങള്‍ ഞങ്ങളെ വിട്ടുകൊടുത്തു.

708
01:26:40,240 --> 01:26:41,840
ടിം, നീ എന്താണ് പറയുന്നതെന്ന്
എനിക്കറിയില്ല.

709
01:26:42,000 --> 01:26:44,120
അമ്മയെ നോക്കാൻ നിങ്ങള്‍
എന്നോട് പറഞ്ഞിരുന്നല്ലോ.

710
01:26:49,700 --> 01:26:51,680
ഞാൻ വെറുമൊരു കുട്ടിയായിരുന്നു,
എനിക്ക് അവരെ രക്ഷിക്കാൻ കഴിഞ്ഞില്ല,

711
01:26:51,840 --> 01:26:53,880
എനിക്കതിന് കഴിയില്ലെന്ന്
നിങ്ങള്‍ക്കറിയാമായിരുന്നു.

712
01:26:54,380 --> 01:26:55,560
- നിങ്ങള്‍ക്ക് അറിയാമായിരുന്നു.
- മമ്മീ, ഡാഡീ,

713
01:26:55,720 --> 01:26:57,720
എന്താ സംഭവം?

714
01:26:59,400 --> 01:27:00,680
എനിക്കൊരു സഹോദരനുണ്ട്.

715
01:27:01,220 --> 01:27:04,120
ഹേയ്, മേരി, കോളിനെ
മുകളിലേക്ക് കൊണ്ടുപോ,

716
01:27:04,120 --> 01:27:06,040
എനിക്കും ടിമ്മിനും കുറച്ചു
സംസാരിക്കണം.

717
01:27:06,400 --> 01:27:09,080
പൊയ്ക്കോ.
മോളിലേക്ക് പോ.

718
01:27:10,840 --> 01:27:13,080
ഒരു ചെവിയിലൂടെ കേട്ട്, അതെല്ലാം 
ജനലിലൂടെ പുറത്തേക്കെറിയുക..

719
01:27:14,920 --> 01:27:17,240
കേറിപ്പോ, മേരി.

720
01:27:17,440 --> 01:27:20,760
മോളിലേക്ക് പോകാനാ പറഞ്ഞത്!

721
01:27:24,640 --> 01:27:26,400
ഞാന്‍ നിങ്ങളുടെ കത്ത് കണ്ടു.

722
01:27:29,480 --> 01:27:32,480
നിങ്ങള്‍ ആരാണെന്ന് എനിക്കറിയാം,
എനിക്കെല്ലാം അറിയാം.

723
01:27:33,560 --> 01:27:36,440
റോബർട്ട് ഫിറ്റ്ലർ,
നിങ്ങളുടെ മൂത്ത സഹോദരൻ...

724
01:27:36,600 --> 01:27:39,920
ഞങ്ങളെ ഒഴിവാക്കാന്‍ വേണ്ടി
നിങ്ങള്‍ അയാള്‍ക്ക് പണം കൊടുത്തു.

725
01:27:42,840 --> 01:27:44,440
ഞാൻ എല്ലാവരോടും പറയും.

726
01:27:47,600 --> 01:27:49,720
എന്നെപ്പറ്റി പറയുമെന്നോ?

727
01:27:52,160 --> 01:27:53,880
ഉം?

728
01:27:57,640 --> 01:27:59,520
പോ ഇവിടുന്ന്.

729
01:27:59,680 --> 01:28:01,560
നീ ഒരിക്കലും എന്റെ വീട്ടിൽ 
വരാൻ പാടില്ലായിരുന്നു.

730
01:28:01,920 --> 01:28:02,880
പോടാ.

731
01:28:04,440 --> 01:28:05,440
എനിക്ക് നിന്റെ മോന്ത കാണണ്ട.

732
01:28:06,440 --> 01:28:07,480
ബ്രാഡ്, ബ്രാഡ്!

733
01:28:07,640 --> 01:28:08,640
- പ്ലീസ്! പ്ലീസ്!
- ഞാൻ പറയും.

734
01:28:08,800 --> 01:28:11,800
- എടാ നായിന്റെ മോനേ.
- നിർത്തൂ! വേണ്ട!

735
01:28:11,960 --> 01:28:13,600
വേണ്ട!

736
01:28:21,500 --> 01:28:23,680
ഓക്കെ, ഓക്കെ.
ഓക്കെ, ചേട്ടാ.

737
01:28:23,880 --> 01:28:25,840
ചേട്ടാ, ചേട്ടാ.

738
01:28:26,500 --> 01:28:27,880
വായടക്ക്.

739
01:28:30,760 --> 01:28:32,000
ഒന്നൂല്ല.

740
01:28:35,760 --> 01:28:37,120
മിണ്ടരുത്.

741
01:28:41,080 --> 01:28:42,880
അവരെ ഉപദ്രവിക്കരുത്!

742
01:29:02,000 --> 01:29:05,440
ഓക്കെ, ഓക്കെ.

743
01:29:33,320 --> 01:29:35,280
മമ്മീ? മമ്മീ?

744
01:29:35,440 --> 01:29:38,000
നിന്റെ മുറിയിൽ തന്നെ 
ഇരിക്കൂ, കോളിന്‍!

745
01:29:58,180 --> 01:29:59,520
നീ പോകണം.

746
01:29:59,680 --> 01:30:02,360
ഇപ്പോൾത്തന്നെ, ഓക്കെ?

747
01:30:02,560 --> 01:30:07,000
പോ.

748
01:30:09,600 --> 01:30:12,120
പോ!

749
01:30:12,320 --> 01:30:15,600
പോ! പോ!

750
01:30:18,000 --> 01:30:20,880
മമ്മീ, എന്താണ് സംഭവിക്കുന്നത്?

751
01:30:21,080 --> 01:30:23,480
- മമ്മീ?
- ഇങ്ങോട്ട് ഇറങ്ങി വരരുത്.

752
01:30:23,640 --> 01:30:25,520
നിന്റെ മുറിയിൽ തന്നെ നില്‍ക്ക്.

753
01:30:29,220 --> 01:30:31,640
ആരോ എന്റെ വീട്ടിൽ 
അതിക്രമിച്ചു കയറി.

754
01:30:31,840 --> 01:30:34,520
അവർ...അവരെന്റെ 
ഭർത്താവിനെ കൊന്നു.

755
01:30:34,720 --> 01:30:37,520
നോ! ഡാഡീ!

756
01:31:18,000 --> 01:31:33,000
✍️ പരിഭാഷ ✍️<b><b><font color="#ff0000"><u>
<b> ഷാഫി വെല്‍ഫെയര്‍ </b></font></b>

757
01:31:33,000 --> 01:31:50,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 431 </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

