1
00:00:01,000 --> 00:00:10,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 420 </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

2
00:00:50,000 --> 00:01:00,000
<font color="#FFFFFF">☆ പോസ്റ്റർ ☆</font>
<font color="#FF0000"><u><b> AMS ADMIN </font>

3
00:01:05,000 --> 00:01:18,000
✍️ പരിഭാഷ ✍️<b><b><font color="#ff0000"><u>
<b> മുനവ്വർ കെ എം ആർ </b></font></b>

4
00:01:24,583 --> 00:01:30,375
<font color="#FF0000"><b>നോക്ടേർണൽ</font>

5
00:03:05,416 --> 00:03:08,208
സെയോക്-തേ

6
00:03:28,125 --> 00:03:28,958
ഷിറ്റ്!

7
00:03:29,041 --> 00:03:30,000
ഇതെന്താണ്?

8
00:03:30,083 --> 00:03:31,625
ശ്ശോ, ഇവൻ.

9
00:03:31,708 --> 00:03:33,708
അവന്റെ പിന്നാലെ പോ.

10
00:03:33,791 --> 00:03:35,083
നായിന്റെ മോൻ.

11
00:03:42,000 --> 00:03:46,041
ഓസ്ലോ കരോക്കെ

12
00:03:46,125 --> 00:03:47,875
ഒരു മിനിറ്റ് കാത്തിരിക്കൂ.

13
00:03:48,541 --> 00:03:50,791
ഇത് മൂൺ-യങ്ങിന്റെ കരോക്കെ അല്ലേ?

14
00:03:52,166 --> 00:03:54,625
അത് സെയോക്-തേ ആയിരിക്കും.

15
00:03:54,708 --> 00:03:58,375
അവൻ എവിടെയോ പോയി മദ്യപിച്ചിട്ടുണ്ടാകും.

16
00:03:58,458 --> 00:04:01,958
അപ്പോ, ഇന്ന് നമുക്കവനെ പൂട്ടിയാലോ?

17
00:04:02,041 --> 00:04:05,541
ഇന്ന് വേണ്ട, നമുക്കത് 
വേറൊരു ദിവസം നോക്കാം.

18
00:04:06,458 --> 00:04:08,875
തന്തയില്ലാ കഴുവേറീ…

19
00:05:01,375 --> 00:05:03,916
ചാ മൂൺ-യങ്ങ്

20
00:05:19,541 --> 00:05:20,958
മൂൺ-യങ്ങ്!

21
00:05:21,041 --> 00:05:22,875
മഴ പെയ്യുന്നു, നിന്റെ 
അലക്കാനുള്ളത് എടുത്തുവെച്ചോ!

22
00:07:00,583 --> 00:07:03,666
നിങ്ങൾക്ക് ഒരു പുതിയ വോയ്‌സ് മെസ്സേജ് ഉണ്ട്.
കേൾക്കാൻ കോൾ ബട്ടൺ അമർത്തുക.

23
00:07:06,875 --> 00:07:10,875
മിൻ-തേ, ഞാൻ മൂഞ്ചിയെന്ന് തോന്നുന്നു.

24
00:07:12,416 --> 00:07:13,875
വീട്ടിലേക്ക് വാ.

25
00:07:15,166 --> 00:07:16,458
പോഴൻ…

26
00:07:49,125 --> 00:07:52,583
നിങ്ങൾ ഞങ്ങളെക്കൊണ്ട് ജോലി ചെയ്യിച്ചു, 
അതിനാൽ പണം തരൂ!

27
00:07:56,416 --> 00:07:58,583
ഇപ്പോ തന്നെ മാസങ്ങളായി!

28
00:07:58,666 --> 00:08:00,875
ഈ കാലഘട്ടത്തിൽ എങ്ങനെയാണ് 
അവർ പണം തരാതിരിക്കുന്നത്?

29
00:08:02,833 --> 00:08:04,583
ബോസ്സിനെ ഇങ്ങോട്ട് വിളിക്കൂ!

30
00:08:05,750 --> 00:08:09,375
ഇത്തവണ അവർ പണം തരുമെന്ന് തോന്നുന്നു, 
ദയവായി വീട്ടിലേക്ക് തിരിച്ചുപോകൂ.

31
00:08:09,458 --> 00:08:10,625
അവനിവിടെയുണ്ട്!

32
00:08:10,708 --> 00:08:13,333
നിങ്ങൾ ഒരുപാട് പേരുണ്ടല്ലോ.

33
00:08:13,416 --> 00:08:15,250
സുഹൃത്തുക്കളെ!

34
00:08:15,333 --> 00:08:20,208
ഇതൊരു തണുപ്പുള്ള ദിവസമാണ്, നിങ്ങൾ 
എന്തിനാണ് ഇത്ര നേരത്തെ ഒരു പ്രശ്നം  ഉണ്ടാക്കുന്നത്?

35
00:08:20,333 --> 00:08:22,875
ഞങ്ങൾക്ക് കൃത്യസമയത്ത് പണം 
കിട്ടിയിരുന്നെങ്കിൽ ഞങ്ങൾ ഇവിടെ വരുമായിരുന്നോ?

36
00:08:22,958 --> 00:08:23,958
നിങ്ങൾക്ക് പറയാൻ കഴിയുന്നില്ലേ?

37
00:08:24,041 --> 00:08:26,083
ഞങ്ങൾക്ക് എത്ര കടമുണ്ടെന്ന് 
നിങ്ങൾക്ക് അറിയാമോ?

38
00:08:26,166 --> 00:08:29,208
എനിക്കറിയില്ല, അതെങ്ങനെ എനിക്കറിയും?

39
00:08:31,083 --> 00:08:33,833
ഇപ്പോൾ ഞങ്ങൾക്ക് പണം തരാൻ കഴിയില്ല!

40
00:08:33,916 --> 00:08:37,625
വീട്ടിലേക്ക് പോയി കാത്തിരിക്കൂ, 
ഞാൻ നിങ്ങളെ വിളിക്കാം, ഓകെ?

41
00:08:51,500 --> 00:08:53,250
നീ ഏത് വധൂരിയാടാ?

42
00:08:56,166 --> 00:08:57,666
ഹേയ്.

43
00:08:57,750 --> 00:09:00,125
കളിപ്പിക്കാൻ നിക്കരുത്.

44
00:09:00,208 --> 00:09:02,375
കടത്തിന്റെ പകുതി എനിക്ക് തരൂ.

45
00:09:02,458 --> 00:09:04,000
മനസ്സിലായോ?

46
00:09:23,958 --> 00:09:25,791
ഞാനിത് താങ്കൾക്ക് വിട്ടുതരുന്നു, ചീഫ്.

47
00:09:25,875 --> 00:09:26,750
ശരി, സർ.

48
00:09:40,083 --> 00:09:41,166
ചാ മൂൺ-യങ്ങ്
തുക $750

49
00:09:41,250 --> 00:09:43,375
സ്വീകർത്താവ് ശരിയാണെന്ന് ഉറപ്പാക്കുക.

50
00:10:03,458 --> 00:10:05,666
TO: മൂൺ-യങ്ങ്

51
00:10:08,875 --> 00:10:11,291
ഈ മാസം അധികം ജോലിയില്ല,
പകുതി അയച്ചിട്ടുണ്ട്.

52
00:10:11,375 --> 00:10:14,083
സെയോക്-തേ അവന്റെ ഫോൺ എടുക്കുന്നില്ല.

53
00:10:16,958 --> 00:10:18,583
ഞാൻ നിങ്ങൾക്ക് മൂന്ന് ദിവസം തരും.

54
00:10:21,166 --> 00:10:22,875
എനിക്കൊന്നും അറിയേണ്ടതില്ല,

55
00:10:22,958 --> 00:10:26,375
സി.ഇ.ഒയുടെ മകനോടൊപ്പം 
ഉണ്ടായിരുന്ന ആളെ പിടിക്കുക.

56
00:10:27,125 --> 00:10:29,500
നമുക്ക് അവനിൽ നിന്ന് എന്തെങ്കിലും കിട്ടും.

57
00:10:31,708 --> 00:10:36,166
അവൻ മറ്റവനെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ടാകാം, 
അല്ലെങ്കിൽ മറ്റെന്തെങ്കിലും.

58
00:10:36,250 --> 00:10:39,958
മൂന്ന് ദിവസം മതിയാവില്ല, 
എനിക്ക് സ്റ്റാഫ് കുറവാണ്.

59
00:10:40,041 --> 00:10:41,791
ക്യാപ്റ്റൻ പാർക്ക്.

60
00:10:42,416 --> 00:10:46,416
ഒരു ശക്തനായ എക്സിക്യൂട്ടീവിന്റെ 
മകനെ കുത്തി, അവൻ കോമയിലാണ്,

61
00:10:46,500 --> 00:10:49,708
ക്രൈം സീനിൽ മദ്യവും 
സൂചികളും നിറഞ്ഞിരിക്കുന്നു,

62
00:10:49,791 --> 00:10:55,041
ഇത് ചോരുന്നതിന് മുമ്പ് നമ്മൾ 
ഇത് കൈകാര്യം ചെയ്യണം,

63
00:10:55,125 --> 00:10:59,375
ഈ പ്രശ്നം  മുകളിലേക്ക് പോയാൽ, 
നമുക്ക് ആ പ്രശ്നം ശരിയാക്കേണ്ടി വരും.

64
00:11:06,416 --> 00:11:07,666
അവനാരാണ്?

65
00:11:07,750 --> 00:11:10,041
ബേ സെയോക്-തേ, 
ഒരു ലോക്കൽ ഗുണ്ട,

66
00:11:10,125 --> 00:11:12,958
അവൻ ചാങ്-മോ ക്ലാനിലെ ഒരാളായിരുന്നു.

67
00:11:13,041 --> 00:11:15,416
അവൻ ആ സമയത്ത് സി.ഇ.ഒയുടെ 
മകനോടൊപ്പം ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.

68
00:11:15,500 --> 00:11:16,625
അങ്ങനെയാണോ?

69
00:11:16,708 --> 00:11:20,000
ബേ സെയോക്-തേയെ പിടിച്ചാൽ, 
നമുക്ക് എന്തെങ്കിലും കിട്ടിയേക്കാം.

70
00:12:22,458 --> 00:12:25,500
ചാ മൂൺ-യങ്ങ്

71
00:12:33,833 --> 00:12:35,333
കുടുംബക്കാര് വല്ലതും ഉണ്ടോ?

72
00:12:35,416 --> 00:12:38,375
അവൻ വിവാഹിതനല്ലായിരുന്നു, 
പക്ഷേ ഒരു സ്ത്രീയോടൊപ്പം താമസിച്ചിരുന്നു.

73
00:12:39,000 --> 00:12:41,166
അവളെയും ബന്ധപ്പെടാൻ കഴിയുന്നില്ലേ?

74
00:12:41,250 --> 00:12:45,333
അവൾ മനഃപൂർവമോ 
അല്ലാതെയോ  ഫോൺ എടുക്കുന്നില്ല.

75
00:12:46,166 --> 00:12:48,458
അവന്റെ സഹോദരന് മുൻപ് 
വല്ല ക്രിമിനൽ പശ്ചാത്തലവും ഉണ്ടോ?

76
00:12:48,541 --> 00:12:49,833
അവന്റെ പേര് ബേ മിൻ-തേ,

77
00:12:49,916 --> 00:12:53,041
അവനും ചാങ്-മോ ക്ലാനിന്റെ  ഭാഗമായിരുന്നു,

78
00:12:53,125 --> 00:12:55,500
പക്ഷേ അവൻ അതിൽ നിന്ന് 
പുറത്തുകടന്നെന്ന് തോന്നുന്നു.

79
00:12:55,583 --> 00:12:58,041
അവൻ ഒരു പുതിയ ജീവിതം ആഗ്രഹിച്ചോ?

80
00:12:58,125 --> 00:13:00,458
അതെനിക്കറിയില്ല…

81
00:13:00,541 --> 00:13:04,708
പക്ഷേ അവന്റെ മോചനത്തിന് ശേഷം, 
അവൻ ഇവിടെ വരുന്നത് നിർത്തി.

82
00:13:06,333 --> 00:13:08,125
അവനെ എന്തിനാണ് പിടിച്ചത്?

83
00:13:08,208 --> 00:13:11,291
രസകരമായ കാര്യം എന്തെന്നാൽ,

84
00:13:11,375 --> 00:13:14,625
ബേ സെയോക്-തേയെ 
കുത്തിയ ഒരാളെ അവൻ ആക്രമിച്ചു.

85
00:13:14,708 --> 00:13:18,583
സഹോദരനെ ആക്രമിച്ചവനോട് 
പ്രതികാരം ചെയ്ത് അവൻ ജയിലിൽ പോയോ?

86
00:13:18,666 --> 00:13:21,416
ഇളയവൻ ഒരു വഷളനാണെന്ന് ഞാൻ കേട്ടു,

87
00:13:21,500 --> 00:13:24,708
പക്ഷേ ബേ മിൻ-തേ അവന്റെ 
കാര്യങ്ങൾ നന്നായി കൈകാര്യം ചെയ്തിരുന്നു.

88
00:13:24,791 --> 00:13:27,583
ഇളയവൻ വൃത്തികേടാക്കുന്നു, 
മൂത്തവൻ അത് വൃത്തിയാക്കുന്നു.

89
00:13:28,333 --> 00:13:29,166
കൊള്ളാം.

90
00:13:36,250 --> 00:13:37,791
മൂൺ-യങ്ങ്.

91
00:13:37,875 --> 00:13:40,625
അവളെക്കുറിച്ച് എന്താണ്
പറയേണ്ടതെന്നെനിക്കറിയില്ല.

92
00:13:41,166 --> 00:13:43,208
അവൾ ഇവിടെ താമസിച്ചിരുന്ന 
ആളുമായി ബന്ധമുള്ളവളായിരിക്കണം.

93
00:13:44,916 --> 00:13:47,083
ഒരു പക്ഷേ, അവന്റെ ഭാര്യയായിരിക്കാം.

94
00:13:47,166 --> 00:13:49,583
അല്ലായിരിക്കാം.

95
00:13:50,458 --> 00:13:52,333
നിങ്ങൾ അവസാനം 
അവരെ കണ്ടത് എപ്പോഴാണ്?

96
00:13:53,291 --> 00:13:54,541
അപ്പോ,

97
00:13:55,458 --> 00:13:57,500
ഞാൻ അവരെ അപൂർവമായി
മാത്രമേ കണ്ടിട്ടുള്ളൂ…

98
00:13:58,833 --> 00:14:01,916
ആട്ടെ, അവൾക്ക് 
എന്തെങ്കിലും സംഭവിച്ചോ?

99
00:14:02,000 --> 00:14:04,750
ഇല്ല, അങ്ങനെയൊന്നുമില്ല.

100
00:14:04,833 --> 00:14:07,708
എന്തേ? അവൾക്ക് എന്തെങ്കിലും 
സംഭവിക്കാൻ സാധ്യതയുണ്ടോ?

101
00:14:10,416 --> 00:14:16,041
ഒരു അടിമയോടെന്ന പോലെ, 
അവനവളെ സ്ഥിരമായി അടിക്കുമായിരുന്നു.

102
00:14:17,791 --> 00:14:20,375
അടുത്തിടെ അവൻ 
ഒരു കത്തിയും ഉപയോഗിച്ചു.

103
00:14:22,166 --> 00:14:24,333
അവനൊരു  മോശം 
വ്യക്തിയാണെന്ന് തോന്നുന്നു.

104
00:14:24,416 --> 00:14:27,291
അവൻ ഒരു ദുഷ്ടൻ തന്നെയാണ്.

105
00:14:27,375 --> 00:14:29,583
അവൾക്ക് ഒരു കുട്ടിയുണ്ടായിരുന്നു,

106
00:14:29,666 --> 00:14:31,666
പക്ഷേ, അവൻ അവളോട് അത്ര 
മോശമായി പെരുമാറിയിരുന്നതുകൊണ്ട്,

107
00:14:31,750 --> 00:14:36,000
ആ കുഞ്ഞിന്റെ നല്ലതിനുവേണ്ടി,
അവൾ കുട്ടിയെ ഒരു സുഹൃത്തിന്റെ
അടുത്ത് നിർത്തി.

108
00:14:36,791 --> 00:14:38,666
ഇവിടെ ആരെങ്കിലും വന്നായിരുന്നോ?

109
00:14:38,750 --> 00:14:39,916
ആരോ വന്നിരുന്നു.

110
00:14:40,000 --> 00:14:41,125
ആരാണ്?

111
00:14:41,208 --> 00:14:45,750
അവന്റെ സഹോദരൻ ഇപ്പോൾ വന്നിരുന്നു.

112
00:14:45,833 --> 00:14:47,583
എന്തുകൊണ്ടാണ് നിങ്ങൾ 
അത് നേരത്തെ പറയാതിരുന്നത്?

113
00:14:49,458 --> 00:14:51,166
പിന്നെ ഞാൻ എപ്പോഴാണ് 
നിങ്ങളോട് പറയേണ്ടത്?

114
00:14:56,625 --> 00:14:57,791
സർ.

115
00:14:57,875 --> 00:15:00,375
അത് മിൻ-തേ അല്ലേ?

116
00:15:19,833 --> 00:15:22,375
ഇപ്പോഴും കൺസ്ട്രക്ഷൻ ജോലിയിലാണോ?

117
00:15:22,458 --> 00:15:23,666
അതെ.

118
00:15:25,083 --> 00:15:28,583
സെയോക്-തേയ്ക്ക് 
അടുത്തിടെയായി വല്ല പ്രശ്നവും ഉണ്ടോ?

119
00:15:28,666 --> 00:15:30,583
സെയോക്-തേയോ?

120
00:15:30,666 --> 00:15:31,958
അവനെക്കുറിച്ച് എന്താണ്?

121
00:15:32,041 --> 00:15:34,000
എനിക്ക് ആ പൊട്ടനെ 
ബന്ധപ്പെടാൻ കഴിയുന്നില്ല.

122
00:15:39,208 --> 00:15:41,958
അവൻ ഒരുപാട് തവണ ഞങ്ങളെ ഒഴിവാക്കി.

123
00:15:43,500 --> 00:15:46,541
എന്തെങ്കിലും കുഴപ്പം ഉണ്ടാക്കിയിട്ട് 
ഒളിച്ചുതാമസിക്കുകയായിരിക്കും.

124
00:15:50,541 --> 00:15:52,875
അടുത്തിടെയായി കാങ്-ഹോ 
ക്ലാനുമായി പ്രശ്നമൊന്നും ഉണ്ടായില്ലേ?

125
00:15:54,958 --> 00:15:56,000
സുഹൃത്തേ.

126
00:15:57,083 --> 00:16:01,125
നീ ഇപ്പോ ഞങ്ങളോടൊപ്പം ഇല്ല,

127
00:16:01,208 --> 00:16:03,541
നീ പെട്ടെന്ന് വന്ന് 
എന്നെ ചോദ്യം ചെയ്യുമ്പോൾ,

128
00:16:03,625 --> 00:16:06,458
ഞാൻ എന്റെ എല്ലാ രഹസ്യങ്ങളും 
നിന്നോട് പറയണമെന്നുണ്ടോ?

129
00:16:08,833 --> 00:16:11,541
ഞാൻ കാങ്-ഹോയുടെ പയ്യൻമാരെ 
പോയി കണ്ട് കാര്യങ്ങൾ ചോദിച്ചറിയാം.

130
00:16:13,458 --> 00:16:17,541
ഇവിടെ കാര്യങ്ങൾ ആകെ മോശമാണ്,

131
00:16:17,625 --> 00:16:22,708
നീ കാങ്-ഹോയുടെ പയ്യൻമാരുമായി 
കുഴപ്പമുണ്ടാക്കിയാൽ ആർക്കും ഒരു ഗുണവുമുണ്ടാകില്ല.

132
00:16:25,250 --> 00:16:28,375
ഒതുങ്ങി നിക്ക്, 
ഞാൻ തന്നെ അന്വേഷിക്കാം.

133
00:16:29,583 --> 00:16:32,166
ഞാൻ നിന്റെ അനുവാദം 
ചോദിക്കാൻ വന്നതല്ല.

134
00:16:34,291 --> 00:16:35,125
അങ്ങനെയാണോ?

135
00:16:38,041 --> 00:16:39,250
പിന്നെ നീ എന്തിനാണ് ഇവിടെ വന്നത്?

136
00:16:43,000 --> 00:16:45,500
നിങ്ങൾ അറിയണമെന്ന് ഞാൻ കരുതി.

137
00:16:48,083 --> 00:16:49,875
അതാണ്, മിൻ-തേ.

138
00:16:49,958 --> 00:16:55,125
അങ്ങനെയാണ് നീ പ്രവർത്തിക്കേണ്ടത്, 
പരസ്പരം പങ്കുവെച്ചും സഹായിച്ചും.

139
00:16:55,208 --> 00:16:59,250
മുമ്പത്തെപോലെ, തോന്നിയപോലെ 
ആരെയും പോയി ആക്രമിക്കരുത്.

140
00:16:59,333 --> 00:17:03,541
ഇപ്പോൾ നീ നല്ലൊരു 
ജീവിതം ജീവിക്കേണ്ട സമയമാണ്.

141
00:17:03,625 --> 00:17:05,083
ഞാൻ പറയുന്നത് ശരിയല്ലേ?

142
00:17:07,500 --> 00:17:09,875
അതെ, മനസ്സിലായി.

143
00:17:12,166 --> 00:17:13,250
കൊള്ളാം.

144
00:17:14,583 --> 00:17:15,625
നന്നായി ചെയ്യൂ.

145
00:17:27,166 --> 00:17:28,000
സർ.

146
00:17:29,291 --> 00:17:30,125
സർ!

147
00:17:34,166 --> 00:17:37,333
സെയോക്-തേയെ അന്വേഷിച്ച് 
കറങ്ങിനടക്കുന്നത് നിർത്ത്.

148
00:17:37,416 --> 00:17:40,208
നിങ്ങളുടെ പ്രശ്നങ്ങൾ 
ശരിയാക്കുന്നത് ബുദ്ധിമുട്ടായിരിക്കും.

149
00:17:41,500 --> 00:17:43,916
നീയെന്താണ് പറഞ്ഞത്? 
ഞാൻ കേട്ടില്ല.

150
00:17:45,833 --> 00:17:49,958
സത്യം പറഞ്ഞാൽ, ഞങ്ങൾ 
സെയോക്-തേയുടെ പ്രശ്നങ്ങൾ പരിഹരിച്ച് മടുത്തു,

151
00:17:50,750 --> 00:17:53,750
നിങ്ങളും കൂടെ ഇനി പ്രശ്നമുണ്ടാക്കിയാൽ 
ആരാണ് ആ പ്രശ്നം പരിഹരിക്കുക?

152
00:17:55,875 --> 00:17:56,708
മനസ്സിലായി.

153
00:17:59,166 --> 00:18:01,250
മലരൻ.

154
00:18:18,250 --> 00:18:20,250
ഷിറ്റ്.

155
00:18:23,083 --> 00:18:24,875
നിങ്ങൾ തിരിച്ചു പൊക്കോളൂ.

156
00:18:24,958 --> 00:18:26,166
എന്താണ് പ്രശ്നം, സർ?

157
00:18:26,250 --> 00:18:27,791
പൊക്കോളൂ.

158
00:18:27,875 --> 00:18:29,041
ശരി, സർ.

159
00:18:45,458 --> 00:18:48,583
യങ്-സെയോബ്, ഇങ്ങോട്ട് വാ.

160
00:18:48,666 --> 00:18:51,541
ഞാൻ ഇവിടെ നിന്നോളാം, 
എനിക്ക് നന്നായി കേൾക്കാം.

161
00:18:51,625 --> 00:18:53,791
ഇങ്ങോട്ട് വാ, എനിക്ക് 
നന്നായി കേൾക്കാൻ കഴിയുന്നില്ല.

162
00:19:07,125 --> 00:19:08,875
സർ…

163
00:19:08,958 --> 00:19:13,458
നിങ്ങൾ എന്റെ സ്ഥലത്ത് 
വരരുതെന്ന് നിങ്ങൾക്കറിയാം.

164
00:19:13,541 --> 00:19:16,375
അത് പ്രശ്നമില്ല, ഞാൻ ഇപ്പോൾ 
ഒരു സാധാരണക്കാരനാണ്.

165
00:19:19,041 --> 00:19:21,083
നിങ്ങളെന്നതിനാണ് ഇവിടെ വന്നത്?

166
00:19:22,958 --> 00:19:24,416
അടുത്തിടെ സെയോക്-തേയെ കണ്ടിരുന്നോ?

167
00:19:26,041 --> 00:19:26,875
സെയോക്-തേയോ?

168
00:19:30,541 --> 00:19:34,875
അതെ, കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ്,
ചാ മൂൺ-യങ്ങിന്റെ കരോക്കെ
ബാറിന് മുന്നിൽ,

169
00:19:34,958 --> 00:19:36,041
ഞാനവനെ കണ്ടിരുന്നു.

170
00:19:37,458 --> 00:19:39,250
- നിനക്ക് ഉറപ്പാണോ?
- അതെ.

171
00:19:42,458 --> 00:19:44,416
കാങ്-ഹോ എവിടെയാണ്?

172
00:19:44,500 --> 00:19:47,250
അവനെ അന്വേഷിച്ച് പോകരുത്.

173
00:19:47,333 --> 00:19:50,208
അവന് ഒരുപാട് കാര്യങ്ങളുണ്ട്.

174
00:19:50,291 --> 00:19:53,041
നിങ്ങളുടെ മുഖം കണ്ടാൽ 
അവൻ ദേഷ്യപ്പെടുകയേയുള്ളൂ.

175
00:19:54,833 --> 00:19:58,208
ശരി, എനിക്ക് മനസ്സിലായി.

176
00:19:59,500 --> 00:20:04,000
കൂട്ടുകാരാ, ഞാൻ നാളെ തിരിച്ചു വരാം,

177
00:20:05,166 --> 00:20:06,416
അവനോട് പറഞ്ഞേക്കൂ.

178
00:20:12,041 --> 00:20:14,416
എന്തൊരു അഭിനയം…

179
00:20:25,625 --> 00:20:27,458
ദൂരേക്ക് പോകരുത്, മാങ്-ചി!

180
00:21:05,250 --> 00:21:08,625
ചാ മൂൺ-യങ്ങിന്റെ കരോക്കെ 
ബാറിൽ നിന്ന് രക്തം കണ്ടെത്തിയിട്ടുണ്ട്.

181
00:21:45,083 --> 00:21:46,541
ഞാൻ എന്റെ മുടി കറുപ്പിക്കേണ്ടതുണ്ടോ?

182
00:21:47,333 --> 00:21:48,375
എന്താണെന്ന് വെച്ചാൽ ചെയ്തോ.

183
00:21:49,958 --> 00:21:51,125
വെട്ടി ചുരുക്കിക്കോട്ടെ?

184
00:21:53,625 --> 00:21:55,083
ഞാൻ ശരിയായ കാര്യമാണ് 
ചെയ്യുന്നതെന്ന് കരുതുന്നു...

185
00:21:56,833 --> 00:21:57,833
നീ ഇപ്പോഴുള്ളതുപോലെ ഇരിക്കുക.

186
00:22:03,125 --> 00:22:05,500
അപ്പോൾ, നീയാണ് സെയോക്-തേ.

187
00:22:05,583 --> 00:22:08,666
നിന്നെക്കൊണ്ട് വലിയ 
തലവേദനയുണ്ടാകുമെന്ന് തോന്നുന്നു.

188
00:22:09,458 --> 00:22:10,291
അവനെ അഭിവാദ്യം ചെയ്യ്.

189
00:22:13,666 --> 00:22:16,166
ഹലോ, ഞാൻ ബേ സെയോക്-തേ.

190
00:22:16,250 --> 00:22:18,125
ശരി, ഇരിക്കൂ, ഇരിക്കൂ.

191
00:22:20,791 --> 00:22:25,208
നിനക്കെന്താണ് ചെയ്യാൻ കഴിവുള്ളത്?

192
00:22:26,333 --> 00:22:27,875
അത്, ഞാൻ…

193
00:22:28,666 --> 00:22:31,166
അവനെ ഞാൻ കൊണ്ടുപോകാം, എന്നിട്ട് 
അവന് എന്താണ് കഴിവുള്ളതെന്ന് നോക്കാം.

194
00:22:32,958 --> 00:22:35,458
വളരെ നന്നായി, ചെയ്തോളൂ.

195
00:22:35,541 --> 00:22:37,625
ഞാൻ എന്റെ കഴിവിന്റെ 
പരമാവധി ചെയ്യാം, സർ.

196
00:22:37,708 --> 00:22:38,541
തീർച്ചയായും.

197
00:22:47,416 --> 00:22:50,583
ചാ മൂൺ-യങ്ങിനെ അറിയാമോ? 
അവൾ നിന്റെ സഹോദരനോടൊപ്പം താമസിച്ചിരുന്നു.

198
00:22:52,833 --> 00:22:54,208
അറിയാമോ?

199
00:22:54,875 --> 00:22:57,250
ചാ മൂൺ-യങ്ങിനെ അറിയാമോ?

200
00:22:57,333 --> 00:23:01,541
നിന്നെ അടുത്തിടെയാണ് മോചിപ്പിച്ചതെന്ന് 
ഞാൻ കേട്ടു, നീ ചുങ്ജു പെനിൽ ആയിരുന്നോ?

201
00:23:02,500 --> 00:23:04,625
അതെ, എന്തേ?

202
00:23:05,416 --> 00:23:08,208
നീ കടന്നുപോകുന്ന 
സാഹചര്യം ഞങ്ങൾക്ക് മനസ്സിലായി,

203
00:23:08,291 --> 00:23:11,666
നിങ്ങളുടെ സഹകരണത്തിലൂടെ 
മാത്രമേ നമുക്കിത് അവസാനിപ്പിക്കാൻ കഴിയൂ.

204
00:23:12,583 --> 00:23:14,583
അതെ, തീർച്ചയായും.

205
00:23:15,916 --> 00:23:17,708
ഞാൻ വെറുതെ ചോദിക്കുകയാണ്,

206
00:23:17,791 --> 00:23:21,750
നീ പ്രതികാരം ചെയ്യാനൊന്നും
പദ്ധതിയിടുന്നില്ലല്ലോ?

207
00:23:24,583 --> 00:23:28,375
ഞാൻ കേട്ടതനുസരിച്ച്,
നീ മുൻപും പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്.

208
00:23:29,625 --> 00:23:31,416
നിങ്ങളുടെ ചോദ്യങ്ങൾ കഴിഞ്ഞെങ്കിൽ,
ഞാൻ പോക്കോട്ടെ.

209
00:23:53,833 --> 00:23:54,666
ബ്യുങ്-ഗ്യു.

210
00:23:56,000 --> 00:23:56,833
എന്താണ്, സർ?

211
00:23:56,916 --> 00:23:59,000
കുറച്ചു ദിവസത്തേക്ക് 
എന്നോടൊപ്പം ജോലി ചെയ്യണം.

212
00:24:01,375 --> 00:24:02,583
ക്ഷമിക്കണം…

213
00:24:03,750 --> 00:24:07,208
ബോസ് അറിഞ്ഞാൽ,
അദ്ദേഹത്തിന് സന്തോഷമാകില്ല.

214
00:24:07,291 --> 00:24:10,875
കാര്യങ്ങൾ മുൻപത്തെപ്പോലെയല്ല.

215
00:24:13,375 --> 00:24:14,208
എന്തേ?

216
00:24:15,708 --> 00:24:17,583
അവൻ നിന്നോട് എന്നെ 
ഒഴിവാക്കാൻ പറഞ്ഞോ?

217
00:24:17,666 --> 00:24:19,791
ഇല്ല, അങ്ങനെയൊന്നുമല്ല.

218
00:24:27,625 --> 00:24:29,666
ഇതും ചാങ്-മോയുടെ ഇടമാണോ?

219
00:24:31,125 --> 00:24:31,958
അതെ.

220
00:24:32,916 --> 00:24:34,250
അവൻ നിങ്ങളെ നന്നായി നോക്കുന്നുണ്ടോ?

221
00:24:40,291 --> 00:24:41,125
മനസ്സിലായി.

222
00:24:42,833 --> 00:24:43,666
സർ.

223
00:24:45,916 --> 00:24:47,500
സെയോക്-തേ ശരിക്കും മരിച്ചോ?

224
00:25:07,041 --> 00:25:09,291
യങ്-സെയോബ്, 
കാങ്-ഹോ ഇവിടെയുണ്ടോ?

225
00:25:11,625 --> 00:25:15,958
എന്താ നിന്റെ പ്രശ്നം? 
ഇല്ലെന്ന് പറഞ്ഞാൽ ഇല്ല.

226
00:25:19,291 --> 00:25:21,083
എന്താത്…

227
00:25:24,791 --> 00:25:29,625
ഞാൻ നന്നായി പെരുമാറിയതുകൊണ്ട് 
നീ എന്നെ ഒരു മണ്ടനായി കരുതുകയാണോ?

228
00:25:29,708 --> 00:25:31,375
യങ്-സെയോബ്.

229
00:27:06,000 --> 00:27:07,625
ഇവിടെയാണോ അത് സംഭവിച്ചത്?

230
00:27:07,708 --> 00:27:11,083
പ്രധാന സംഭവം ഇവിടെയാണ് നടന്നത്.

231
00:27:11,166 --> 00:27:13,208
പിന്നെ…

232
00:27:13,291 --> 00:27:16,750
ശരീരം മാറ്റുന്നതിനിടെ
കുറച്ച് രക്തം വീണു.

233
00:27:16,833 --> 00:27:20,208
ഇത് മുൻകൂട്ടി തീരുമാനിച്ചതാണോ
അതോ പെട്ടെന്ന് സംഭവിച്ചതാണോ?

234
00:27:20,291 --> 00:27:24,833
പെട്ടെന്ന് സംഭവിച്ചതാണെങ്കിൽ 
ഇത് വളരെ വൃത്തിയായിരിക്കും,

235
00:27:24,916 --> 00:27:29,291
പക്ഷേ മുൻകൂട്ടി തീരുമാനിച്ചതാണെങ്കിൽ
ഇത് വളരെ അലങ്കോലമായിരിക്കും.

236
00:27:29,375 --> 00:27:31,416
നീ എന്താണ് ഈ പറയുന്നത്?

237
00:27:31,500 --> 00:27:33,000
എനിക്ക് ഇപ്പോഴും ഉറപ്പില്ല.

238
00:27:38,375 --> 00:27:39,541
നീയെന്തിനാണ് ഇവിടെ വന്നത്?

239
00:27:41,416 --> 00:27:44,625
സർ, ചാ'യുടെ സാമ്പത്തിക 
രേഖകൾ പരിശോധിച്ചപ്പോൾ

240
00:27:44,708 --> 00:27:48,666
ബേ മരിച്ചതിന് ശേഷം അവളുടെ അക്കൗണ്ട് 
കാലിയായിരിക്കുന്നത് ഞാൻ കണ്ടെത്തി.

241
00:27:48,750 --> 00:27:49,833
ഉറപ്പാണോ?

242
00:27:49,916 --> 00:27:52,666
ഒരു പൈസ പോലും ബാക്കിയില്ല.

243
00:27:52,750 --> 00:27:53,958
സെക്യൂരിറ്റി ക്യാമറയുടെ കാര്യമോ?

244
00:27:54,041 --> 00:27:55,333
അത് തകർന്നിരിക്കുന്നു.

245
00:27:55,416 --> 00:27:58,666
ആരോ അത് നശിപ്പിച്ചു,
അതിലെ ഡാറ്റാ എടുക്കാൻ കഴിയില്ല.

246
00:28:01,250 --> 00:28:06,583
ഇനി അങ്ങോട്ട് എനിക്ക് 
പകരം ഡിറ്റക്ടീവ് മിൻ ആയിരിക്കും.

247
00:28:06,666 --> 00:28:08,625
എന്തുകൊണ്ടാണ് നാർക്കോസ് ടീം  ഇതിൽ ഉൾപ്പെട്ടത്?

248
00:28:08,708 --> 00:28:12,000
നാർക്കോസുമായി സഹകരിക്കാൻ 
ചീഫ് ഞങ്ങളോട് ആവശ്യപ്പെട്ടു.

249
00:28:12,083 --> 00:28:17,125
ഇത് കൈകാര്യം ചെയ്യാൻ 
മുകളിൽ നിന്ന് വലിയ സമ്മർദ്ദമുണ്ട്.

250
00:28:17,208 --> 00:28:20,291
ചാ'യുടമായി  അവസാനമായി 
ബന്ധപ്പെട്ട ആളെക്കുറിച്ച് എന്തു പറയുന്നു?

251
00:28:20,375 --> 00:28:23,250
ഞാൻ അത് ഡിറ്റക്ടീവ് മിന്നിനെ അറിയിച്ചു…

252
00:28:23,333 --> 00:28:24,708
- ഡിറ്റക്ടീവ് മിൻ?
- അതെ?

253
00:28:24,791 --> 00:28:25,708
അതുമായി ബന്ധപ്പെട്ട് എന്താണ് നടക്കുന്നത്?

254
00:28:28,625 --> 00:28:31,375
"ദൂരെയുള്ള അവന്റെ 
കാലടി ശബ്ദം എനിക്ക് തോന്നുന്നത്,"

255
00:28:31,458 --> 00:28:33,875
"എന്റെ ശരീരം മുഴുവൻ 
സൂചി കുത്തുന്നതുപോലെയാണ്."

256
00:28:33,958 --> 00:28:36,791
"അവനും എനിക്കുമിടയിലുള്ള ദൂരം കുറയുന്നു"

257
00:28:36,875 --> 00:28:41,166
"അവനോടൊപ്പമുള്ള ഭീകരമായ നിമിഷങ്ങൾ 
അടുത്തുവരുന്നു എന്നതിനെ സൂചിപ്പിക്കുന്നു."

258
00:28:41,250 --> 00:28:44,541
"നിഷ്‌ഠൂരമായ വൃത്തികെട്ടവന്മാരുടെ 
ഒരു കറങ്ങുന്ന വാതിൽ പോലെ,"

259
00:28:44,625 --> 00:28:48,958
"അവർ എപ്പോഴും എന്റെ അടുത്ത് തന്നെയുണ്ട്, 
എന്റെ ജീവിതം നശിപ്പിക്കുന്നു.""

260
00:28:49,041 --> 00:28:50,500
"കഴുവേറികൾ…"

261
00:29:21,958 --> 00:29:23,125
നിങ്ങൾക്ക് ചാ മൂൺ-യങ്ങിനെ അറിയാമോ?

262
00:29:24,750 --> 00:29:26,333
എന്താണ് നടക്കുന്നത്?

263
00:29:26,416 --> 00:29:28,958
ഞങ്ങൾ അവളുടെ 
കോൾ ലോഗ് പരിശോധിച്ചു,

264
00:29:29,041 --> 00:29:32,500
നിങ്ങളെയാണ് അവൾ 
അവസാനമായി വിളിച്ചത്.

265
00:29:33,125 --> 00:29:34,958
ഞാൻ അടുത്തിടെയായി 
അവളോട് സംസാരിച്ചിട്ടില്ല.

266
00:29:35,041 --> 00:29:38,166
അതെ, കോൾ കണക്റ്റ് ആയിട്ടില്ല,

267
00:29:38,250 --> 00:29:42,250
അവൾ വിളിച്ചു, 
പക്ഷേ നിങ്ങൾ എടുത്തില്ല.

268
00:29:45,333 --> 00:29:47,458
എന്താണ് ഞാൻ നിങ്ങളോട് പറയേണ്ടത്?

269
00:29:47,541 --> 00:29:51,583
അവളുടെ കൂടെ താമസിച്ചിരുന്ന 
ബോയ്ഫ്രണ്ട് മരിച്ചു,

270
00:29:51,666 --> 00:29:52,916
അവളെ ബന്ധപ്പെടാനും കഴിയുന്നില്ല.

271
00:29:53,750 --> 00:29:57,208
നിങ്ങൾ അടുത്തിടെയായി അവളെ 
ബന്ധപ്പെടുകയോ കാണുകയോ ചെയ്തിരുന്നോ?

272
00:30:01,125 --> 00:30:05,125
ഇല്ല, കഴിഞ്ഞ വർഷം 
മുതൽ സംസാരിച്ചിട്ടില്ല.

273
00:30:05,208 --> 00:30:06,583
അങ്ങനെയാണോ?

274
00:30:08,583 --> 00:30:10,333
അവളുമായി നിങ്ങൾക്കെന്താണ് ബന്ധം?

275
00:30:12,833 --> 00:30:16,458
ഞങ്ങൾ കൾച്ചറൽ സെന്ററിൽ 
വെച്ച് പരിചയപ്പെട്ടതാണ്.

276
00:30:19,166 --> 00:30:21,250
അവൾ എന്റെ ചില 
പ്രഭാഷണങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

277
00:30:25,708 --> 00:30:26,541
പിന്നെ?

278
00:30:28,416 --> 00:30:29,250
എന്താണ്?

279
00:30:31,083 --> 00:30:34,916
അവൾ ചില പ്രഭാഷണങ്ങളിൽ പങ്കെടുത്തു, 
പിന്നീട് എന്തെങ്കിലും സംഭവിച്ചോ?

280
00:30:36,708 --> 00:30:40,583
എന്റെ എല്ലാ സ്വകാര്യ കാര്യങ്ങളും 
ഞാൻ വെളിപ്പെടുത്തേണ്ടതുണ്ടോ?

281
00:30:40,666 --> 00:30:43,875
ഇല്ല, നിങ്ങൾ എല്ലാം 
എന്നോട് പറയേണ്ടതില്ല.

282
00:30:48,666 --> 00:30:49,916
നല്ലത്.

283
00:30:50,000 --> 00:30:54,041
ഞങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ,
ഞങ്ങൾ നിങ്ങളെ വിളിക്കാം.

284
00:31:19,791 --> 00:31:21,250
സർ.

285
00:31:21,333 --> 00:31:25,291
ആ കുഴപ്പങ്ങളെല്ലാം ഉണ്ടാക്കിയതിന് 
ശേഷം നന്നായി ഭക്ഷണം കഴിക്കുകയാണോ?

286
00:31:27,250 --> 00:31:30,958
എന്റെ ചില പയ്യൻമാർ 
നീ കാരണം വികലാംഗരായി.

287
00:31:39,625 --> 00:31:40,541
കാങ്-ഹോ.

288
00:31:45,750 --> 00:31:48,250
നീയെവിടെ നിന്നാണ് 
ഇതൊക്കെ വാങ്ങുന്നത്?

289
00:31:52,958 --> 00:31:55,291
ഞാൻ ഇവിടെ കൊഞ്ഞനം കാട്ടാൻ വന്നതല്ല.

290
00:31:56,416 --> 00:31:58,458
നീ എന്തിനാ അത് 
ചെയ്തതെന്ന് പറ.

291
00:32:00,250 --> 00:32:01,833
സെയോക്-തേ മരിച്ചു.

292
00:32:01,916 --> 00:32:04,583
കാര്യമായിട്ടാണോ? എങ്ങനെ?

293
00:32:04,666 --> 00:32:07,500
നിന്റെ ഊഴമാണ്, 
നീയാണ് വിശദീകരിക്കേണ്ടത്.

294
00:32:17,958 --> 00:32:21,666
ഈ തവണ നീ തെറ്റായ വഴിക്കാണ് 
പോകുന്നതെന്ന് എനിക്ക് തോന്നുന്നു.

295
00:32:22,250 --> 00:32:25,875
എന്നെക്കാൾ നല്ലത് മൂൺ-യങ്ങിനോട് 
പോയി ചോദിക്കുന്നതാണ്.

296
00:32:57,541 --> 00:32:58,625
അഭിമുഖങ്ങൾ

297
00:32:58,708 --> 00:33:00,541
നോക്ടേർണലിന് വേണ്ടിയുള്ള അഭിമുഖങ്ങൾ

298
00:33:20,541 --> 00:33:22,083
നിങ്ങൾ പതിയെ തുടർന്നോളൂ.

299
00:33:24,833 --> 00:33:28,333
എപ്പോഴാണ് അവനെ 
കൊല്ലണമെന്ന് ആദ്യമായി ചിന്തിച്ചത്?

300
00:33:29,666 --> 00:33:31,500
അവൻ ഉറങ്ങുമ്പോൾ,

301
00:33:32,208 --> 00:33:35,791
അവന്റെ മുഖത്തേക്ക് നോക്കി
അങ്ങനെയുള്ള ചിന്തകളിലേക്ക്
ഞാന്‍ പോകാറുണ്ട്.

302
00:33:37,875 --> 00:33:41,375
'അവന്റെ കണ്ണുകൾ 
എന്നെന്നേക്കുമായി അടച്ചിരുന്നെങ്കിൽ,'

303
00:33:41,458 --> 00:33:44,041
'അവൻ ഇനി ഒരിക്കലും 
അനങ്ങിയിരുന്നില്ലെങ്കിൽ.'

304
00:33:46,416 --> 00:33:48,916
ഞാൻ ഒരിക്കൽ വീട്ടിൽ 
നിന്ന് ഓടിപ്പോയി,

305
00:33:49,000 --> 00:33:50,916
പക്ഷേ അവൻ ഒടുവിൽ എന്നെ കണ്ടെത്തി.

306
00:33:51,000 --> 00:33:52,958
അപ്പോഴാണ് ഞാൻ ചിന്തിച്ചത്,

307
00:33:54,416 --> 00:33:57,166
'അവൻ മരിച്ചാൽ മാത്രമേ എനിക്ക് 
ഇവിടെ നിന്ന് രക്ഷപ്പെടാൻ കഴിയൂ,'

308
00:33:59,833 --> 00:34:01,708
'അവൻ മരിച്ചിരുന്നെങ്കിൽ.'

309
00:34:03,666 --> 00:34:05,958
'അവൻ മരിച്ചിരുന്നെങ്കിൽ എന്ന് 
ഞാൻ ശരിക്കും ആഗ്രഹിക്കുന്നു.'

310
00:34:08,416 --> 00:34:12,291
അല്ലെങ്കിൽ 'ആരെങ്കിലും 
അവനെ കൊന്നിരുന്നെങ്കിൽ.'

311
00:34:12,916 --> 00:34:17,916
ജെ-ചെയോൾ, ഞാൻ നിനക്ക് ഒരു 
ഇമെയിൽ ഫോർവേഡ് ചെയ്യുന്നു, 
അതിന്റെ ഐപി എനിക്ക് ട്രാക്ക് ചെയ്യണം.

312
00:34:24,916 --> 00:34:29,541
ഓസ്ലോ കരോക്കെ

313
00:34:34,791 --> 00:34:36,541
പോയി നോക്ക്.

314
00:34:36,625 --> 00:34:37,875
ശരി, സർ.

315
00:35:07,666 --> 00:35:09,333
സെയോക്-തേയെ കരോക്കെ 
ബാറിൽ വെച്ച് കൊന്നതായിരിക്കാം.

316
00:35:12,750 --> 00:35:15,125
പോലീസുകാർ മൂൺ-യങ്ങിനെ സംശയിക്കുന്നു.

317
00:35:16,875 --> 00:35:18,875
ഛെ, അതിന് എന്തെങ്കിലും അർത്ഥമുണ്ടോ?

318
00:35:21,500 --> 00:35:23,041
- ക്രിസ്റ്റ്…
- സ്വാഗതം.

319
00:35:30,791 --> 00:35:33,125
- എന്താണ് വേണ്ടത്?
- സാധാരണയുള്ള എന്തായാലും മതി.

320
00:35:33,916 --> 00:35:35,166
ഹാളിലേക്കൊരു പതിവ്.

321
00:35:37,916 --> 00:35:42,166
കരോക്കെ ബാറിൽ ജോലി ചെയ്തിരുന്ന 
സ്ത്രീയെ നിങ്ങൾക്ക് അറിയാമോ?

322
00:35:43,375 --> 00:35:44,250
ആരെ?

323
00:35:45,291 --> 00:35:47,416
അവളുടെ പേര് ചാ മൂൺ-യങ്ങ് എന്നാണ്.

324
00:35:50,833 --> 00:35:53,041
എനിക്ക് ഉറപ്പില്ല.

325
00:36:09,625 --> 00:36:10,750
ക്ഷമിക്കണം!

326
00:36:16,916 --> 00:36:18,375
ഇത് വഴി…

327
00:36:24,958 --> 00:36:27,375
നിങ്ങൾ ആ എഴുത്തുകാരനല്ലേ?

328
00:36:28,333 --> 00:36:29,375
അതെ.

329
00:36:29,458 --> 00:36:31,583
മൂൺ-യങ്ങ് നിങ്ങളെക്കുറിച്ച് 
എന്നോട് പറഞ്ഞിരുന്നു.

330
00:36:34,000 --> 00:36:35,416
അവൾക്കെന്തുപറ്റി?

331
00:36:37,833 --> 00:36:42,500
എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല.

332
00:38:00,875 --> 00:38:04,791
നോക്ടേർണൽ

333
00:38:16,500 --> 00:38:17,875
നീ ചെയ്തോണ്ടിരിക്കുന്നത് ചെയ്തോ.

334
00:38:20,041 --> 00:38:20,958
ക്ഷമിക്കണം.

335
00:38:22,291 --> 00:38:25,458
എന്റെ സുഹൃത്ത് ഇവിടെയാണ് താമസിക്കുന്നത്,
പക്ഷേ എനിക്ക് അവളെ ബന്ധപ്പെടാൻ കഴിഞ്ഞില്ല.

336
00:38:32,541 --> 00:38:33,666
നിങ്ങൾക്ക് മൂൺ-യങ്ങിനെ 
എങ്ങനെ അറിയാം?

337
00:38:36,583 --> 00:38:40,041
ഞങ്ങൾക്ക് എങ്ങനെയോ പരിചയമുണ്ട്...

338
00:38:40,125 --> 00:38:41,958
മലര്…

339
00:38:42,041 --> 00:38:44,625
നിനക്ക് അവളെ എങ്ങനെ അറിയാം?

340
00:38:46,166 --> 00:38:48,291
നീ ആരാണ്?

341
00:38:50,958 --> 00:38:52,041
ഇതെന്താണ്?

342
00:38:55,250 --> 00:38:56,958
നീയെന്തിനാണ് ഇവിടെ വന്നത്?

343
00:38:57,541 --> 00:38:58,375
ഞാൻ, ഞാൻ…

344
00:39:00,416 --> 00:39:01,708
അകത്ത് കയറിയതിന് ക്ഷമിക്കണം.

345
00:39:01,791 --> 00:39:03,541
എന്നെ കളിയാക്കുകയാണോ?

346
00:39:04,916 --> 00:39:06,708
നീ അവളുടെ സാധനങ്ങൾ 
പരിശോധിക്കുകയായിരുന്നല്ലോ!

347
00:39:06,791 --> 00:39:07,875
എന്തിനാ അത് ചെയ്തത്?

348
00:39:10,375 --> 00:39:12,708
ഹേയ്! നില്‍ക്ക്!

349
00:39:12,791 --> 00:39:15,375
ഒരു ചോദ്യം ചോദിച്ചാൽ,
അതിനൊരു ഉത്തരമെങ്കിലും തന്നൂടെ!

350
00:39:15,458 --> 00:39:17,375
എന്താണ്… എന്താണ് നീ ചെയ്യുന്നത്?

351
00:39:17,458 --> 00:39:19,125
മൂൺ-യങ്ങ്?

352
00:39:25,500 --> 00:39:28,666
നോക്കൂ, ഞാൻ നിങ്ങളോട് 
പറഞ്ഞല്ലോ അത് അവളല്ലെന്ന്.

353
00:39:33,208 --> 00:39:36,208
നിങ്ങൾ ഇവിടെയെന്താ ചെയ്യുന്നത്?

354
00:39:37,791 --> 00:39:39,208
നീയെന്തിനാണ് അവളുടെ വീട്ടിൽ കയറിയത്?

355
00:39:40,833 --> 00:39:44,833
അവളെ ബന്ധപ്പെടാൻ കഴിഞ്ഞില്ല, 
അതുകൊണ്ട് എനിക്ക് പേടിയുണ്ടായിരുന്നു.

356
00:39:45,583 --> 00:39:48,041
അങ്ങനെയാണെങ്കിൽ തന്നെ,
നിനക്ക് നന്നായി അറിയാമല്ലോ,

357
00:39:48,125 --> 00:39:49,875
നിനക്ക് എങ്ങനെയാണ് 
അതിക്രമിച്ചു കടക്കാൻ കഴിഞ്ഞത്?

358
00:39:54,541 --> 00:39:58,125
അതുപോലെ, നിങ്ങൾ എഴുതിയ ആ നോവൽ,

359
00:39:58,666 --> 00:40:00,083
'നോക്ടേർണൽ ', എന്നായിരുന്നോ?

360
00:40:00,166 --> 00:40:02,458
അതാണോ ശരിയായ തലക്കെട്ട്, ഡിറ്റക്ടീവ് മിൻ?

361
00:40:02,541 --> 00:40:04,416
- അതെ?
- ആ പുസ്തകത്തെക്കുറിച്ച് പറയൂ.

362
00:40:11,208 --> 00:40:14,666
ചില സാമ്യങ്ങൾ കാണാനുണ്ട്

363
00:40:15,750 --> 00:40:19,541
നായകനും ചാ മൂൺ-യങ്ങും തമ്മിൽ.

364
00:40:22,583 --> 00:40:23,958
എന്ത് സാമ്യങ്ങൾ?

365
00:40:25,041 --> 00:40:28,750
മയക്കുമരുന്നിന് അടിമയായ ഭർത്താവ് 
മരിക്കുന്നു, ഭാര്യ അപ്രത്യക്ഷയാകുന്നു.

366
00:40:28,833 --> 00:40:33,083
ഇവയെല്ലാം ഞങ്ങളുടെ
ഇപ്പോഴത്തെ കേസുമായി
വളരെ സാമ്യമുള്ളതാണ്,

367
00:40:33,166 --> 00:40:36,625
അതുകൊണ്ട് നിങ്ങൾ ഞങ്ങളോട്
എന്തൊക്കെയോ പറയാതിരുന്നിട്ടുണ്ട്.

368
00:40:37,541 --> 00:40:42,458
ഇത് തികച്ചും അസംബന്ധമാണ്,

369
00:40:42,541 --> 00:40:46,791
നിങ്ങൾക്ക് എന്നെ കുറ്റപ്പെടുത്താൻ പദ്ധതിയുണ്ടെങ്കിൽ,
അങ്ങനെ ചെയ്തോളൂ.

370
00:40:49,083 --> 00:40:50,541
നിങ്ങൾക്ക് പോകാം.

371
00:40:51,291 --> 00:40:52,291
എന്ത്?

372
00:40:52,375 --> 00:40:54,333
നിങ്ങൾക്ക് ഇന്ന് പോകാം.

373
00:41:06,375 --> 00:41:07,625
പക്ഷേ നിങ്ങൾക്കെങ്ങനെ അറിയാം?

374
00:41:09,333 --> 00:41:10,583
ബേ സെയോക്-തേ മരിക്കുമെന്ന്?

375
00:41:12,541 --> 00:41:14,625
പുസ്തകത്തിലെ കഥ അങ്ങനെ പോകുന്നില്ലേ?

376
00:41:14,708 --> 00:41:16,333
ഭാര്യ അവനെ കൊല്ലുന്നു, അല്ലേ?

377
00:41:30,333 --> 00:41:31,208
ഹേയ്, നില്ല്!

378
00:41:33,291 --> 00:41:34,958
ഞാനൊരു കാര്യം ചോദിച്ചോട്ടെ?

379
00:41:36,541 --> 00:41:38,666
- ബ്രോ!
- എന്നെ തൊടരുത്!

380
00:41:40,666 --> 00:41:43,041
എന്താണാ പുസ്തകത്തിൽ?

381
00:41:43,125 --> 00:41:44,458
അതിലെന്താണ്?

382
00:41:44,541 --> 00:41:46,208
അതൊരു നോവൽ മാത്രമാണ്.

383
00:41:47,875 --> 00:41:48,708
ഷിറ്റ്.

384
00:41:48,791 --> 00:41:52,708
എന്റെ സഹോദരൻ മരിക്കുമെന്ന് 
നിങ്ങൾക്ക് എങ്ങനെ അറിയാം?

385
00:41:53,875 --> 00:41:56,500
നിന്റെ മരിച്ച സഹോദരനെക്കുറിച്ച് 
നീ എന്നോട് എന്തിനാണ് ചോദിക്കുന്നത്?

386
00:41:56,583 --> 00:41:59,375
പോയി ഡിറ്റക്ടീവുകളോട് ചോദിക്ക്,
എനിക്കിതിൽ ഒരു ബന്ധവുമില്ല.

387
00:42:05,375 --> 00:42:15,375
<font color="#ea8d00">കൂടുതൽ പരിഭാഷകൾക്കായി Team Goat-ന്റെ
FB ഗ്രൂപ്പിൽ റിക്വസ്റ്റ് നൽകാവുന്നതാണ്.</font>

388
00:42:28,750 --> 00:42:31,250
നോക്ടേർണൽ

389
00:42:45,333 --> 00:42:47,000
ഞാൻ കുറച്ചു കഴിഞ്ഞു തിരിച്ചു വരാം.

390
00:42:47,083 --> 00:42:49,208
നിങ്ങളെവിടെ പോവുകയാണ്? സർ!

391
00:42:49,291 --> 00:42:50,458
വരൂ…

392
00:42:55,000 --> 00:42:57,291
ആ എഴുത്തുകാരനും മൂൺ-യങ്ങിനും 
പരസ്പരം അറിയുമായിരുന്നോ?

393
00:42:59,000 --> 00:43:01,083
എനിക്ക് ശരിക്കും ഉറപ്പില്ല…

394
00:43:02,500 --> 00:43:06,875
നിങ്ങൾ മറ്റ് പ്രഭാഷണങ്ങളിൽ 
പങ്കെടുത്തവരോട് ചോദിച്ചുനോക്കുക.

395
00:43:16,500 --> 00:43:20,666
ബ്രോ, കൊഞ്ഞനം കുത്താതെ
കൃത്യമായി ഉത്തരം പറ.

396
00:43:20,750 --> 00:43:21,791
ശരി.

397
00:43:21,875 --> 00:43:24,583
അവർ സംസാരിക്കുമ്പോൾ ഇടയിൽ കയറരുത്.

398
00:43:26,166 --> 00:43:27,458
നിന്റെ പേരെന്താണ്?

399
00:43:29,208 --> 00:43:30,916
ചോയ് ജുങ്-യെയോൾ, സർ.

400
00:43:31,000 --> 00:43:32,333
ബ്രോ.

401
00:43:32,416 --> 00:43:34,000
നിന്നോടല്ല, കഴുതേ.

402
00:43:36,333 --> 00:43:37,375
ക്ഷമിക്കണം, സർ.

403
00:43:38,666 --> 00:43:40,458
കാങ് സെയുങ്-ഗു.

404
00:43:41,291 --> 00:43:45,416
സെയുങ്-ഗു, നീയാ എഴുത്തുകാരന്റെ
പ്രഭാഷണത്തിൽ പങ്കെടുത്തിരുന്നോ?

405
00:43:46,291 --> 00:43:48,083
ഏത് എഴുത്തുകാരൻ…

406
00:43:48,166 --> 00:43:50,666
നോക്ടേർണൽ എന്ന പുസ്തകം എഴുതിയ ആൾ.

407
00:43:51,708 --> 00:43:52,541
അതെ…

408
00:43:53,916 --> 00:43:56,250
ആ പ്രഭാഷണത്തിൽ,

409
00:43:57,666 --> 00:44:02,125
അത് അദ്ദേഹത്തിന്റെ അനുഭവത്തെ 
അടിസ്ഥാനമാക്കിയുള്ളതാണെന്ന്
എപ്പോഴെങ്കിലും പറഞ്ഞിരുന്നോ,

410
00:44:02,208 --> 00:44:03,583
അല്ലെങ്കിൽ അദ്ദേഹം അത് കേട്ടതാണെന്ന്?

411
00:44:04,833 --> 00:44:07,208
അത് കുറച്ച് സങ്കീർണ്ണമാണ്…

412
00:44:09,041 --> 00:44:12,208
എന്നാൽ ചുരുക്കിപ്പറ, 
അവർ തിരക്കുള്ള ആളുകളാണ്.

413
00:44:12,291 --> 00:44:13,125
മിണ്ടരുത്!

414
00:44:22,500 --> 00:44:27,291
എവിടെ തുടങ്ങണമെന്ന് എനിക്കറിയില്ല,

415
00:44:29,666 --> 00:44:35,000
അദ്ദേഹത്തിന് സംഭവിച്ചതുപോലെയാണ്
അദ്ദേഹം കഥയെക്കുറിച്ച് സംസാരിച്ചത്.

416
00:44:40,833 --> 00:44:45,125
പുസ്തകത്തിലെ നായികയ്ക്ക്
ദുരിതപൂർണ്ണമായ ജീവിതമായിരുന്നു,

417
00:44:45,833 --> 00:44:48,458
അവൾ ഒരു ഡ്രഗ് അഡിക്ടിനൊപ്പമാണ് താമസിച്ചിരുന്നത്,

418
00:44:49,500 --> 00:44:51,791
അവൻ അവളെ കൊല്ലുമെന്ന് 
എപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നു.

419
00:44:54,666 --> 00:44:59,708
അവൾ വീട് വിട്ടുപോയപ്പോൾ, 
അവന്റെ സഹോദരൻ അവളെ കണ്ടെത്തി.

420
00:44:59,791 --> 00:45:01,166
നീ എന്നെ ഒരു മണ്ടനായി കാണുകയാണോ?!

421
00:45:01,250 --> 00:45:04,041
ഞാൻ വേണ്ടെന്ന് പറഞ്ഞല്ലോ!

422
00:45:05,041 --> 00:45:07,791
- വായടക്ക്.
- ഓഹ്…

423
00:45:07,875 --> 00:45:12,916
നീ കളിച്ചാൽ ഞാൻ കണ്ടുപിടിക്കില്ലെന്ന് 
കരുതുന്നുണ്ടോ?

424
00:45:13,958 --> 00:45:15,750
ഇതൊന്ന് നിർത്തൂ,

425
00:45:16,541 --> 00:45:19,000
നിങ്ങൾ എന്നെ ശ്വാസം മുട്ടിക്കുന്നു!

426
00:45:21,458 --> 00:45:23,958
നിന്നെ ഞാൻ കൊല്ലില്ല, പട്ടീ!

427
00:45:25,833 --> 00:45:29,958
ഞാൻ മരിക്കണമെന്ന് 
നീ ആഗ്രഹിക്കുന്നുണ്ടല്ലേ?

428
00:45:30,041 --> 00:45:34,166
അതെ! ഞാൻ അത് ആഗ്രഹിക്കുന്നു, 
നീ വെറും മലരനാണ്!

429
00:45:34,250 --> 00:45:38,458
ഓസ്ലോ കരോക്കെ

430
00:45:50,416 --> 00:45:52,000
- ബ്യുങ്-ഗ്യു?
- അതെ?

431
00:45:52,083 --> 00:45:55,083
- ചിയോങ്‌രിയാങ്‌രിയിലേക്ക് പോകൂ.
- ശരി, സർ.

432
00:46:02,125 --> 00:46:05,041
ഞാൻ നിനക്ക് IP ലൊക്കേഷൻ അയച്ചിട്ടുണ്ട്.

433
00:46:05,125 --> 00:46:07,208
അത് ചിയോങ്‌രിയാങ്‌രിയിൽ നിന്നാണ് അയച്ചത്.

434
00:46:07,291 --> 00:46:08,416
ചിയോങ്‌രിയാങ്‌രിയോ?

435
00:46:10,500 --> 00:46:12,208
ഏതായാലും, താങ്ക്സ്.

436
00:46:12,291 --> 00:46:13,916
ഞാൻ നിങ്ങളെ തിരിച്ചുവിളിക്കാം.

437
00:46:14,000 --> 00:46:16,541
എഡിറ്റർ ചോയ് (ഡ്രീം ബുക്ക്‌സ്)

438
00:46:16,625 --> 00:46:18,041
ഹലോ?

439
00:46:18,125 --> 00:46:20,500
മിസ്റ്റർ കാങ്, നിങ്ങളെവിടെയാണ്?

440
00:46:20,583 --> 00:46:23,083
ഞാൻ പുറത്താണ്, 
എന്താണ് കാര്യം?

441
00:46:23,166 --> 00:46:26,458
ഞാൻ നിങ്ങൾക്ക് ഒരു ലിങ്ക് അയക്കാം,
ദയവായി ആ ലേഖനം നോക്കൂ.

442
00:46:26,541 --> 00:46:28,958
പത്രക്കാർ നിങ്ങളെ തിരഞ്ഞു 
ഭ്രാന്തന്മാരെപ്പോലെ നടക്കുന്നുണ്ട്.

443
00:46:39,666 --> 00:46:41,375
'നോക്ടേർണൽ' എന്ന നോവലിലെ കൊലപാതകം
യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുന്നു

444
00:46:44,000 --> 00:46:48,375
…ഞങ്ങൾക്ക് ഒരു ഓഡിയോ ഫയൽ ലഭിച്ചു,
പക്ഷേ ഇനിയും കൂടുതൽ ഉണ്ടാകുമെന്ന് ഉറപ്പാണ്…

445
00:46:57,625 --> 00:47:00,958
'നോക്ടേർണൽ' എന്ന നോവലിലെ കൊലപാതകം
യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുന്നു

446
00:47:18,583 --> 00:47:20,500
നിനക്കെന്നെ അറിയാമോ?

447
00:47:20,583 --> 00:47:22,541
നിങ്ങൾക്കെന്നെ തിരിച്ചറിയാൻ കഴിയുന്നില്ലേ?

448
00:47:22,625 --> 00:47:24,583
നീ എന്നെക്കുറിച്ച് എഴുതിയിട്ടുണ്ട്.

449
00:47:25,750 --> 00:47:30,208
"അവൾക്ക് പൂർണ്ണമായി വളരാത്ത 
ഒരു അനുജനുണ്ടായിരുന്നു."

450
00:47:30,291 --> 00:47:32,083
അത് നിങ്ങളായിരുന്നില്ലേ?

451
00:47:33,958 --> 00:47:35,958
ആ ബേ സെയോക്-തേ മരിക്കേണ്ടവനായിരുന്നു.

452
00:47:38,458 --> 00:47:42,416
മൂൺ-യങ്ങ് അങ്ങനെയാണോ പറഞ്ഞത്?
ഞാൻ അവളോട് കൊല്ലാൻ പറഞ്ഞു എന്ന്?

453
00:47:42,500 --> 00:47:45,458
ഇല്ല, നിങ്ങൾ അവളോട് കൊല്ലാൻ പറഞ്ഞിട്ടില്ല.

454
00:47:47,208 --> 00:47:51,625
'തെറ്റായ പ്രതീക്ഷ നൽകുക'
എന്നൊരു കാര്യമുണ്ട്.

455
00:47:53,833 --> 00:47:57,583
'ഞാൻ ഇത് ചെയ്‌താൽ,

456
00:47:59,500 --> 00:48:01,583
എല്ലാം ശരിയാകും.'

457
00:48:03,583 --> 00:48:07,250
നിങ്ങൾ എന്റെ സഹോദരിക്ക് 
ഒരു പ്രതീക്ഷയുടെ വിത്ത് നൽകി,

458
00:48:07,333 --> 00:48:09,791
അവൾ അത് മണ്ടത്തരമായി കൊണ്ട് നടന്നു.

459
00:48:12,875 --> 00:48:14,541
ഞാൻ പറയുന്നത് തെറ്റാണെന്ന് സമ്മതിക്കൂ.

460
00:48:14,625 --> 00:48:16,083
നിനക്ക് ആ ഫയൽ എവിടെ നിന്ന് കിട്ടി?

461
00:48:16,166 --> 00:48:17,375
അതായത്,

462
00:48:19,375 --> 00:48:20,750
മൂൺ-യങ്ങ് ഇപ്പോൾ എവിടെയാണ്?

463
00:48:22,333 --> 00:48:24,583
അവൾക്ക് സഹായം ആവശ്യമുള്ളപ്പോൾ 
നിങ്ങൾ എല്ലാവരും അവളെ അവഗണിച്ചു…

464
00:48:26,458 --> 00:48:28,458
ഇപ്പോൾ എന്തിനാണ് 
എല്ലാവരും അവളെ തിരയുന്നത്?

465
00:48:33,375 --> 00:48:34,708
നിങ്ങൾ ഇവിടെ നിന്ന് പോകണം.

466
00:49:34,250 --> 00:49:35,458
കുറച്ചു നാളായല്ലോ, മ്യുങ്-വൂ.

467
00:49:40,333 --> 00:49:41,208
നമുക്കൊരുമിച്ച് ഒരു ഡ്രിങ്ക് കഴിക്കാം.

468
00:49:46,625 --> 00:49:47,458
ഇവിടെ വാ.

469
00:50:00,000 --> 00:50:01,750
നിന്നെ കണ്ടതിൽ ശരിക്കും സന്തോഷമുണ്ട്.

470
00:50:03,333 --> 00:50:04,291
ഒരു ഡ്രിങ്ക് കഴിക്കൂ.

471
00:50:12,250 --> 00:50:13,291
നിന്റെ സഹോദരിയെവിടെ?

472
00:50:15,958 --> 00:50:16,916
എനിക്കറിയില്ല.

473
00:50:25,333 --> 00:50:27,625
അവൾ ഇത് കൊണ്ടാകെ 
ദുരിതത്തിലാണെന്ന് എനിക്കറിയാം,

474
00:50:27,708 --> 00:50:30,875
നിനക്ക് സെയോക്-തേയോട് 
വിരോധമുണ്ടായിരുന്നു എന്നും എനിക്കറിയാം,

475
00:50:34,375 --> 00:50:36,416
പക്ഷേ എങ്കിലും,

476
00:50:36,500 --> 00:50:39,041
അവൾ അത് അവനോട് ചെയ്യാൻ 
പാടില്ലായിരുന്നു, അല്ലേ?

477
00:50:40,500 --> 00:50:41,875
എനിക്ക് എങ്ങനെ തോന്നും?

478
00:50:41,958 --> 00:50:44,166
അവൻ മരിച്ചതല്ലേ നല്ലത്?

479
00:50:45,291 --> 00:50:47,875
അവൻ ജീവിച്ചിരുന്നെങ്കിൽ 
അവളെ ചൂഷണം ചെയ്യുമായിരുന്നു…

480
00:50:58,458 --> 00:51:01,041
നോക്കൂ, ഇതാണ് സൂ-മിൻ, അല്ലേ?

481
00:51:02,291 --> 00:51:03,166
അവളെവിടെ?

482
00:51:09,125 --> 00:51:12,666
ശരി, എന്നോട് പറയില്ലല്ലേ.

483
00:51:24,750 --> 00:51:26,583
ചൂടായിത്തുടങ്ങി, 
എനിക്കൊരു യാത്ര പോകണം.

484
00:51:26,666 --> 00:51:27,833
എനിക്കും.

485
00:51:36,291 --> 00:51:37,208
മി-ജിൻ.

486
00:51:52,166 --> 00:51:53,333
ഒന്ന് നോക്കണേ.

487
00:51:56,083 --> 00:51:57,041
ഇതിനൊന്ന് മറുപടി കൊടുക്കൂ.

488
00:52:08,666 --> 00:52:09,833
ഹലോ?

489
00:52:14,041 --> 00:52:15,333
അമ്മേ?

490
00:52:15,416 --> 00:52:17,125
ഒരാളിവിടെയുണ്ട്,

491
00:52:19,500 --> 00:52:22,208
അവന് നിന്നോട് ചില 
കാര്യങ്ങൾ ചോദിക്കാനുണ്ട്.

492
00:52:26,125 --> 00:52:27,333
എന്താണ് നടക്കുന്നത്?

493
00:52:47,333 --> 00:52:48,666
സു-മിൻ എവിടെ?

494
00:53:08,208 --> 00:53:11,625
എനിക്ക് കൃത്യമായി ഓർമ്മയില്ല…

495
00:53:44,541 --> 00:53:45,666
സ്വാഗതം!

496
00:53:45,750 --> 00:53:46,916
ഇഷ്ടമുള്ളിടത്ത് ഇരുന്നോളൂ.

497
00:54:00,666 --> 00:54:01,833
എന്തു വേണം?

498
00:54:03,791 --> 00:54:05,625
മാഡം, നിങ്ങൾക്ക് 
ചാ മൂൺ-യങ്ങിനെ അറിയാമോ?

499
00:54:09,166 --> 00:54:10,333
എനിക്ക് അറിയില്ല.

500
00:54:12,875 --> 00:54:14,083
നിങ്ങള് തെറ്റായ 
സ്ഥലത്താണ് വന്നിരിക്കുന്നത്.

501
00:54:24,666 --> 00:54:26,000
കുറച്ച് ഡംപ്ലിംഗ് കിട്ടുമോ?

502
00:54:26,083 --> 00:54:27,500
തീർച്ചയായും.

503
00:56:04,291 --> 00:56:05,375
ഷിറ്റ്…

504
00:57:31,041 --> 00:57:32,333
മുത്തേ…

505
00:57:42,875 --> 00:57:45,625
മാഡം, അവൾ എവിടെ?

506
00:57:47,458 --> 00:57:51,166
നിങ്ങൾ അവളെ വെറുതെ വിട്ടാൽ 
തന്നെ അവൾ സന്തോഷവതിയായിരിക്കും!

507
00:57:56,916 --> 00:57:59,166
അവൾ ഒരു സുഹൃത്തിനെ 
കാണാൻ പോകുകയാണെന്ന് പറഞ്ഞു…

508
00:58:11,083 --> 00:58:12,416
എന്തായി?

509
00:58:12,541 --> 00:58:13,625
നമുക്ക് തിരിച്ചു പോകാം.

510
00:58:14,958 --> 00:58:15,791
തീർച്ചയായും.

511
00:58:38,500 --> 00:58:42,791
ഓസ്ലോ കരോക്കെ

512
00:59:05,041 --> 00:59:08,125
ഇപ്പോഴും, അവൻ മയക്കുമരുന്ന് 
ഉപയോഗിച്ച് ലഹരിയിലായിരിക്കുമ്പോൾ,

513
00:59:08,208 --> 00:59:10,416
എനിക്കവനെ ശ്വാസം മുട്ടിക്കാൻ തോന്നും.

514
00:59:12,000 --> 00:59:13,416
അവൻ പോയാൽ,

515
00:59:13,541 --> 00:59:16,833
എനിക്ക് സു-മിനോടൊപ്പം എന്റെ 
നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞേക്കും.

516
00:59:19,291 --> 00:59:23,625
പാടില്ലെന്ന് എനിക്കറിയാം,
പക്ഷേ മറ്റ് വഴികളില്ല.

517
00:59:25,666 --> 00:59:28,416
ഒരാൾ പോലും എന്നെ സഹായിക്കില്ല…

518
00:59:54,416 --> 00:59:57,416
നോവലിൽ, അവൾ കൊറിയ വിട്ടുപോകുന്നു.

519
00:59:57,500 --> 00:59:59,708
അവൾ പോയില്ലെങ്കിൽ, 
അവൾ എവിടെയായിരിക്കും?

520
01:00:01,583 --> 01:00:04,000
ഇതേ ചോദ്യം വേറൊരാൾ ചോദിച്ചു.

521
01:00:04,083 --> 01:00:05,208
ആഹ്.

522
01:00:05,291 --> 01:00:10,541
അവൾക്ക് മുൻകാലത്തേക്ക് തിരിച്ചു 
പോകാൻ കഴിയുമെങ്കിൽ ഏത് 
കാലത്തേക്ക് തിരിച്ചു പോകുമായിരുന്നു?

523
01:00:10,625 --> 01:00:11,791
എനിക്ക് മനസ്സിലായി, ബോസ്.

524
01:00:14,000 --> 01:00:15,291
ഉത്തരം ഇതായിരുന്നു,

525
01:00:17,125 --> 01:00:18,916
"അവൾ അവനെ കണ്ടുമുട്ടുന്നതിന് മുമ്പ്."

526
01:00:22,416 --> 01:00:23,416
നമുക്ക് ഹായെനാമിലേക്ക് പോകാം.

527
01:00:24,666 --> 01:00:25,666
ഹായെനാമോ?

528
01:00:25,750 --> 01:00:28,125
അതെ, ഹായെനാം.

529
01:00:29,500 --> 01:00:30,333
പോകാം.

530
01:00:32,625 --> 01:00:33,541
തീർച്ചയായും.

531
01:00:46,875 --> 01:00:48,041
ഈവനിങ്, സാർ.

532
01:00:49,125 --> 01:00:51,333
നീയിവിടെയെന്താ ചെയ്യുന്നത്?

533
01:00:51,416 --> 01:00:54,708
അവന് ബേ മിൻ-തേ 
എന്നൊരു സഹോദരനുണ്ട്,

534
01:00:54,791 --> 01:00:58,750
സെയോക്-തേക്ക് എന്തെങ്കിലും സംഭവിച്ചാൽ, 
അവൻ വെറുതെയിരിക്കില്ല.

535
01:00:58,833 --> 01:01:01,166
അയാൾ അയാളുടെ 
സഹോദരന് വേണ്ടി കൊല്ലും.

536
01:01:01,791 --> 01:01:03,791
എന്നിട്ട്?

537
01:01:07,625 --> 01:01:10,916
ദയവായി കാങ് ഹോ-ര്യുങിന്റെയും 
ബേ മിൻ-തേയുടെയും
സ്ഥലങ്ങൾ ട്രാക്ക് ചെയ്യുക.

538
01:01:11,041 --> 01:01:13,208
അങ്ങനെ നമുക്ക് ചാ മൂൺ-യങ്ങിനെ 
കണ്ടെത്താൻ കഴിഞ്ഞേക്കാം.

539
01:02:06,500 --> 01:02:07,333
സർ.

540
01:02:09,375 --> 01:02:12,875
മൂൺ-യങ്ങ് ആണ് അവനെ കൊന്നതെങ്കിൽ,
നിങ്ങൾ എന്തു ചെയ്യും?

541
01:02:17,583 --> 01:02:19,500
സെയോക്-തേയുടെ അടുത്തേക്ക് 
അവളെ ഞാൻ അയക്കും.

542
01:02:44,166 --> 01:02:45,208
ഞാൻ നിങ്ങളുടെ കൂടെ വരണോ?

543
01:02:45,291 --> 01:02:46,500
ഇവിടെ നിന്നാ മതി.

544
01:02:58,208 --> 01:02:59,375
സ്വാഗതം.

545
01:03:14,791 --> 01:03:15,708
എന്താ കാര്യം?

546
01:03:17,583 --> 01:03:18,916
അവനെ കണ്ടിട്ട് 
ഇവിടുത്തുകാരനെപ്പോലെ തോന്നുന്നില്ല.

547
01:03:36,375 --> 01:03:38,291
എന്റെ ഓർഡർ എടുക്കാമോ?

548
01:03:52,041 --> 01:03:53,416
എന്താണ് വേണ്ടത്?

549
01:03:54,083 --> 01:03:55,541
മൂൺ-യങ്ങിനെ കാണുന്നില്ലല്ലോ.

550
01:03:57,916 --> 01:03:58,958
ആരെ?

551
01:04:03,458 --> 01:04:04,500
എനിക്കൊരു സ്പ്രൈറ്റ് തരൂ.

552
01:04:09,416 --> 01:04:12,458
മാഡം, നിങ്ങൾക്കിവനെ അറിയാമോ?

553
01:04:20,416 --> 01:04:23,500
നോക്ക്, നല്ല മൊഞ്ചനായി ഇരിക്കുന്നുണ്ടല്ലോ.

554
01:04:25,500 --> 01:04:30,125
എന്തിനാണ് നീ കുത്തിത്തിരുപ്പ് 
ഉണ്ടാക്കുന്നത്?

555
01:04:38,666 --> 01:04:39,500
നീ ചിരിക്കുവാണോ?

556
01:04:44,000 --> 01:04:45,375
ഞാൻ പറഞ്ഞത് കേട്ടില്ലേ?

557
01:04:50,458 --> 01:04:51,541
നീയെവിടെ നിന്നാണ് വരുന്നത്?

558
01:04:54,875 --> 01:04:55,833
സിയോൾ?

559
01:04:56,833 --> 01:04:58,041
പൊയ്ക്കൊ വേഗം.

560
01:05:00,625 --> 01:05:02,791
ആരെങ്കിലും നിന്നോട് സംസാരിച്ചാൽ,
കുറച്ച് മര്യാദ കാണിക്കണം.

561
01:05:04,458 --> 01:05:05,708
പൂ മോനേ…

562
01:05:05,791 --> 01:05:07,333
എന്താ നീ പറഞ്ഞേ…

563
01:05:10,208 --> 01:05:11,208
നായിന്റെ മോൻ!

564
01:05:19,625 --> 01:05:20,750
കഴുവേറി…

565
01:05:22,250 --> 01:05:25,583
മാറി നിക്കടാ, കഴുതെ…

566
01:06:07,291 --> 01:06:08,208
സ്പ്രൈറ്റ്, എവിടെ?

567
01:06:48,000 --> 01:06:50,750
ഇവിടെ എന്താണീ നടക്കുന്നത്?

568
01:06:54,791 --> 01:06:57,250
മാഡം, ദയവായി, ഒരു സ്പ്രൈറ്റ് കൂടി!

569
01:07:00,875 --> 01:07:04,541
മൂൺ-യങ്ങ്,
അയാൾ കടയിൽ വന്നു

570
01:07:18,875 --> 01:07:20,083
താനെന്തിനാ ഇവിടെ വന്നത്?

571
01:07:21,125 --> 01:07:22,375
അതും രാജ്യത്തിന്റെ അറ്റത്തേക്ക്.

572
01:07:24,000 --> 01:07:25,208
നിങ്ങൾ തിരക്കുള്ള ഒരാളാണല്ലോ.

573
01:07:32,333 --> 01:07:33,500
മൂൺ-യങ്ങിനെ കാണാനാണോ?

574
01:07:39,583 --> 01:07:40,916
ശരി, ഒന്നും സംസാരിക്കേണ്ട.

575
01:07:42,500 --> 01:07:47,000
നിങ്ങളുടെ പുസ്തകത്തിൽ, 
അവൾ എന്റെ സഹോദരനെ കൊന്നു.

576
01:07:47,083 --> 01:07:49,333
എന്തായിരുന്നു കാരണം? 
എന്തിനാണ് അവൾ അവനെ കൊന്നത്?

577
01:07:50,750 --> 01:07:53,250
നിങ്ങൾക്കറിയാത്തതുപോലെയാണോ,

578
01:07:54,625 --> 01:07:56,333
അതോ വെറുതെ അഭിനയിക്കുകയാണോ?

579
01:07:57,166 --> 01:07:59,083
ഛെ, എനിക്കെങ്ങനെ അറിയാം?

580
01:08:05,000 --> 01:08:06,583
നിനക്ക് നന്നായി അറിയാം.

581
01:08:08,458 --> 01:08:14,250
നിന്റെ സഹോദരൻ എന്തായിരുന്നു,
അവൻ എങ്ങനെ ജീവിച്ചു 
എന്നെല്ലാം നിനക്ക് അറിയാം.

582
01:08:16,291 --> 01:08:17,875
അതുകൊണ്ടാണോ അവൾക്ക് 
അവനെ കൊല്ലാൻ തോന്നിയത്?

583
01:08:21,291 --> 01:08:22,666
വല്ലാതെ വിശക്കുന്നു.

584
01:08:23,791 --> 01:08:28,083
മൂൺ-യങ്ങ് തിരിച്ചു വന്നതുകൊണ്ട്,
നമുക്കൊരു വിരുന്ന് നടത്തേണ്ടേ?

585
01:08:28,166 --> 01:08:31,791
നീയെന്താണ് ഈ പറയുന്നത്? 
പോയി തറ തുടയ്ക്ക്.

586
01:08:31,875 --> 01:08:33,208
എന്തിന്?

587
01:08:54,125 --> 01:08:55,083
മൂൺ-യങ്ങ് എവിടെ?

588
01:09:00,916 --> 01:09:03,500
അവൾ വീട്ടിലുണ്ട്, എന്റെ വീട്ടിൽ…

589
01:09:56,583 --> 01:09:57,666
നിന്റെ ബോസിന്റെ വീടെവിടെയാണ്?

590
01:09:59,291 --> 01:10:00,500
എവിടെയാണെന്ന്?!

591
01:10:03,250 --> 01:10:04,666
മുകളിലാണ്…

592
01:10:11,416 --> 01:10:12,416
അതെ, ബോസ്.

593
01:10:13,625 --> 01:10:14,958
നമ്മൾ അവളെ കണ്ടെത്തിയെന്ന് തോന്നുന്നു.

594
01:10:21,833 --> 01:10:22,666
സർ.

595
01:10:24,166 --> 01:10:25,458
നമ്മൾ അവളെ കണ്ടെത്തിയിരിക്കാം.

596
01:10:32,958 --> 01:10:34,666
ബ്യുങ്-ഗ്യു.

597
01:10:34,750 --> 01:10:37,541
നിങ്ങളെന്തിനാണ് ഇവിടെ വന്നത്?

598
01:10:37,625 --> 01:10:39,791
ഞാൻ കോഫി ഓർഡർ ചെയ്തില്ലല്ലോ.

599
01:10:48,958 --> 01:10:51,208
മിസ്റ്റർ, നിങ്ങളാരാണ്?

600
01:10:54,375 --> 01:10:55,666
വീട് ഇതല്ലെന്ന് തോന്നുന്നു.

601
01:10:59,916 --> 01:11:00,916
ഇത് നിങ്ങളുടെ വീടാണോ?

602
01:11:04,375 --> 01:11:07,916
അതെ, നിങ്ങൾക്ക് 
എന്തെങ്കിലും ആവിശ്യമുണ്ടോ?

603
01:11:09,166 --> 01:11:10,541
മലര്…

604
01:11:17,541 --> 01:11:20,250
ഞാൻ ടെർമിനലിലേക്ക് പോകുവാണ്
അവിടെയെത്തിട്ട് വിളിക്കാം

605
01:11:52,083 --> 01:11:52,958
വണ്ടി തിരിക്കൂ!

606
01:11:53,041 --> 01:11:54,458
- എന്താണ്?
- തിരിക്കൂ!

607
01:11:54,541 --> 01:11:56,166
-എന്താ സംഭവം? ആരായിരുന്നു അത്?
- ആ എഴുത്തുകാരൻ നാറി.

608
01:12:01,000 --> 01:12:02,166
വൃത്തികെട്ടവൻ…

609
01:12:14,666 --> 01:12:15,833
എന്താ ഇത്…

610
01:12:22,083 --> 01:12:24,208
തേങ്ങ…

611
01:12:24,291 --> 01:12:25,500
എന്ത് വേണം?

612
01:12:29,500 --> 01:12:30,916
വാതിലൊന്ന് തുറക്കാമോ?

613
01:12:31,000 --> 01:12:33,333
എനിക്കൊരു ദേഷ്യവുമില്ല, 
നമുക്ക് സംസാരിക്കാം.

614
01:12:33,416 --> 01:12:35,791
വാതിൽ തുറക്ക്!

615
01:12:35,875 --> 01:12:40,500
നിന്റെ കഴുത്ത് ഞാൻ അറുക്കും, 
അല്ലേൽ തുറക്ക്!

616
01:12:40,583 --> 01:12:42,875
പോലയാടി മോനേ!

617
01:12:45,791 --> 01:12:47,708
തുറക്ക്! തുറക്കാൻ!

618
01:12:48,416 --> 01:12:50,125
നായിന്റെ മോൻ!

619
01:12:50,208 --> 01:12:51,625
അവനെ വിടൂ!

620
01:13:05,875 --> 01:13:06,875
ഷിറ്റ്…

621
01:13:52,000 --> 01:13:56,125
അപ്പോൾ, ഡി.കെ. കോർപ്പറേഷന്റെ 
സിഇഒയുടെ മകനായ ഓ ഹാ-സുങിനെ 
കൊന്നു എന്ന് നീ കരുതുന്നു,?

622
01:13:59,291 --> 01:14:00,666
അതെ…

623
01:14:00,750 --> 01:14:03,458
മലര്, സെയോക്-തേ,

624
01:14:05,041 --> 01:14:06,375
നമ്മൾ ശരിക്കും മൂഞ്ചി.

625
01:14:07,875 --> 01:14:09,625
അവൻ ശരിക്കും മരിച്ചോ?

626
01:14:14,791 --> 01:14:17,750
അവന് മരുന്ന് കൊടുക്കരുതെന്ന് 
ഞാൻ പറഞ്ഞതല്ലേ.

627
01:14:17,833 --> 01:14:22,333
അവന്റെ അച്ഛനറിഞ്ഞാൽ നമ്മളെല്ലാം 
തീരും എന്ന് ഞാൻ പറഞ്ഞതല്ലേ!

628
01:14:28,541 --> 01:14:31,250
അപ്പോൾ, നീ എന്തിനാണ് അവനെ കൊന്നത്?

629
01:14:33,500 --> 01:14:35,541
അവൻ മരിച്ചോ എന്ന് എനിക്ക് ഉറപ്പില്ല…

630
01:14:36,458 --> 01:14:37,958
പൂ മോനേ!

631
01:14:39,875 --> 01:14:41,541
മരിച്ചെന്ന് നീ ഇപ്പോ പറഞ്ഞല്ലോ!

632
01:14:48,041 --> 01:14:53,750
ആ തെണ്ടിക്ക് മൂൺ-യങ്ങിനെ 
വേണമായിരുന്നു…

633
01:14:56,125 --> 01:14:56,958
എന്താ?

634
01:15:00,958 --> 01:15:02,000
ഛെ…

635
01:15:08,916 --> 01:15:10,625
ഡി.കെ. മിസ്റ്റർ ഹാൻ

636
01:15:19,166 --> 01:15:20,000
ഓക്കെ?

637
01:15:25,166 --> 01:15:26,000
ഓക്കെ.

638
01:15:35,875 --> 01:15:37,041
എനിക്ക് മനസ്സിലായി.

639
01:15:39,291 --> 01:15:40,125
ഓക്കെ.

640
01:16:17,833 --> 01:16:18,708
മൂൺ-യങ്ങ്.

641
01:16:38,416 --> 01:16:39,458
ഒന്നും ആലോചിക്കേണ്ട.

642
01:17:10,583 --> 01:17:15,041
ഇവിടെ വരുന്ന വഴിക്ക് 
ആരെങ്കിലും നിന്നെ കണ്ടിരുന്നോ?

643
01:18:00,041 --> 01:18:00,916
വിടടാ.

644
01:18:41,458 --> 01:18:42,500
കട അടയ്ക്ക്.

645
01:18:46,166 --> 01:18:49,291
ഞാൻ പറഞ്ഞത് കേട്ടില്ലേ?! അടയ്ക്ക്!

646
01:19:07,625 --> 01:19:08,708
മൂൺ-യങ്ങ്.

647
01:19:11,000 --> 01:19:11,958
നിനക്ക് വേണ്ടി 
എന്താണ് ചെയ്യേണ്ടത്?

648
01:19:14,083 --> 01:19:20,041
നിന്റെ ദുരിത ജീവിതം 
ഇവിടെ അവസാനിപ്പിക്കണോ?

649
01:19:21,833 --> 01:19:23,750
അതോ എവിടെയെങ്കിലും 
പോയി ഒളിച്ചു ജീവിക്കണോ?

650
01:19:28,083 --> 01:19:29,250
ശ്രദ്ധിച്ച് കേട്ടോ.

651
01:19:31,750 --> 01:19:35,625
പോലീസിന്റെയോ മിൻ-തേയുടെയോ 
കയ്യിൽപ്പെട്ടാൽ,

652
01:19:36,291 --> 01:19:40,458
നീ മരിക്കുന്നതിന് തുല്യമാണ്.

653
01:19:42,166 --> 01:19:45,625
നിന്റെ മകളും.

654
01:19:49,791 --> 01:19:50,625
മനസ്സിലായോ?

655
01:20:52,666 --> 01:20:53,875
ബ്യുങ്-ഗ്യു.

656
01:20:57,625 --> 01:20:59,375
ഇത് ചാങ്-മോയാണ്.

657
01:21:02,166 --> 01:21:03,000
ഓക്കെ.

658
01:21:04,625 --> 01:21:06,083
മനസ്സിലായി, ബോസ്സ്.

659
01:21:26,791 --> 01:21:32,166
ഹായെനാമിൽ നിന്ന് 
സിയോളിലേക്കുള്ള എക്സ്പ്രസ്സ്...

660
01:21:32,250 --> 01:21:34,166
പുറപ്പെടാൻ പോകുന്നു.

661
01:22:29,916 --> 01:22:31,291
അതാ അവൻ! 
ആ തെണ്ടിയാണത്!

662
01:23:02,041 --> 01:23:02,875
മൂൺ-യങ്ങ്!

663
01:23:15,916 --> 01:23:17,166
ബ്യുങ്-ഗ്യു!

664
01:23:38,583 --> 01:23:39,500
ബ്യുങ്-ഗ്യു!

665
01:23:41,291 --> 01:23:42,250
ഹേയ്!

666
01:23:43,166 --> 01:23:44,166
പുറത്തിറങ്ങെടാ, മലരെ!

667
01:25:10,083 --> 01:25:11,458
വേണ്ട…

668
01:25:11,541 --> 01:25:13,125
എന്റെ പിന്നാലെ വരല്ലേ, മലരാ!

669
01:25:18,541 --> 01:25:20,666
മാറിപ്പോ! പൂ മോനേ!

670
01:25:31,000 --> 01:25:31,833
മലര്…

671
01:25:55,291 --> 01:25:57,541
ഇറങ്ങി വാ.

672
01:26:04,083 --> 01:26:06,083
ഇറങ്ങാൻ.

673
01:26:11,250 --> 01:26:12,958
- ബ്യുങ്-ഗ്യു…
- സർ…

674
01:26:13,041 --> 01:26:17,125
നീയെന്തിനാണ് അത് ചെയ്തത്, 
എന്നോട് പറ!

675
01:26:17,208 --> 01:26:18,875
എന്തിന്?!

676
01:26:20,791 --> 01:26:22,041
ക്ഷമിക്കണം, സാർ…

677
01:26:25,833 --> 01:26:27,083
ക്ഷമിക്കണം…

678
01:26:27,166 --> 01:26:28,875
ചാങ്-മോയാണോ നിന്നോട് 
ഇത് ചെയ്യാൻ പറഞ്ഞത്?

679
01:26:31,625 --> 01:26:32,708
സോറി…

680
01:26:36,125 --> 01:26:37,416
സോറി…

681
01:26:38,625 --> 01:26:40,000
നീയെന്തിനാണ് അത് ചെയ്തത്?

682
01:27:26,166 --> 01:27:28,333
എല്ലായിടത്തേക്കും വിവരമറിയിക്കൂ!

683
01:28:41,166 --> 01:28:44,041
ഞാൻ ഒരിക്കലും 
കണ്ടിട്ടില്ലാത്ത ഒരു നാളെ

684
01:28:44,125 --> 01:28:48,916
എനിക്ക് എല്ലാം ഉള്ളതുപോലെ തോന്നി

685
01:28:49,000 --> 01:28:54,458
ഈ ലോകത്തിൽ ഒരു 
മുതിർന്നവനായി ജീവിക്കുമ്പോൾ

686
01:28:54,541 --> 01:28:59,000
ചിലപ്പോൾ വളരെ 
ബുദ്ധിമുട്ടായി തോന്നുമ്പോൾ

687
01:28:59,083 --> 01:29:03,833
ഞാൻ നിന്നെ വിളിക്കുന്നു

688
01:29:03,916 --> 01:29:06,666
ഒരു സുഹൃത്തെന്ന നിലയിൽ…

689
01:29:16,666 --> 01:29:30,666
<i>പരിഭാഷയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ</i>
<font color="#FF0000"><b><i>ടീം ഗോട്ടിന്റെ</i></b></font> <i>ഫേസ്ബുക്ക്‌ ഗ്രൂപ്പിലൂടെ അറിയിക്കുക.</i>

690
01:30:34,833 --> 01:30:37,166
സർ, ഡ്രിങ്കിന് നല്ല രുചിയുണ്ടോ?

691
01:30:38,416 --> 01:30:40,291
ഇനിയും വേണോ?

692
01:30:45,416 --> 01:30:46,875
ചാങ്-മോയെവിടെ?

693
01:30:49,958 --> 01:30:53,958
ഇത് തീർത്തിട്ട് തിരിച്ചുപോകൂ.

694
01:33:51,625 --> 01:33:54,125
വല്ലാതെ ക്ഷീണിച്ചു…

695
01:34:07,416 --> 01:34:09,375
നീയെന്തിനാ ഇവിടെ വന്നത്?

696
01:34:11,333 --> 01:34:12,708
നിന്നെ കാണാൻ വന്നതാണ്.

697
01:34:17,250 --> 01:34:20,666
എന്റെ വൃത്തികെട്ട മുഖം കാണാൻ
ഇത്ര ദൂരം വരേണ്ട ആവശ്യമില്ലായിരുന്നു.

698
01:34:22,333 --> 01:34:23,166
തീർച്ചയായും.

699
01:34:28,125 --> 01:34:28,958
ബോസ്.

700
01:34:30,041 --> 01:34:32,166
സെയോക്-തേയുടെ കാലുകളെവിടെ?

701
01:34:43,916 --> 01:34:46,625
നീ  അവന്റെ മുഖം
കണ്ടില്ലേ, അത് പോരേ?

702
01:34:50,625 --> 01:35:05,625
✍️ പരിഭാഷ ✍️<b><b><font color="#ff0000"><u>
<b> മുനവ്വർ കെ എം ആർ </b></font></b>

703
01:35:35,583 --> 01:35:37,375
ഡി.കെ. മിസ്റ്റർ ഹാൻ

704
01:35:45,375 --> 01:35:55,375
<font color="#FFFA00"><i>ടീം GOAT റിലീസ് : 420 </i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

