1
00:00:01,000 --> 00:00:10,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 417</i></font><b><font color="#00FF25">
Follow For Updates </b></font>
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font>
<b><font color="#FF001C">New Releases Site - www.malayalamsubtitles.in/ </b></font>
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

2
00:00:52,272 --> 00:00:53,397
<i>ഇടിക്ക്.</i>

3
00:00:55,316 --> 00:00:56,317
<i>ബ്ലോക്ക്‌ ചെയ്യ്‌.</i>

4
00:00:56,484 --> 00:00:57,484
<i>ബ്ലോക്ക്‌ ചെയ്യ്.</i>

5
00:00:57,527 --> 00:00:58,527
<i>മാറ്.</i>

6
00:00:59,112 --> 00:01:01,155
<i>മാറ്, മാറ്.</i>

7
00:01:02,574 --> 00:01:03,574
<i>ഒന്ന്, രണ്ട്...</i>

8
00:01:04,158 --> 00:01:05,158
<i>ഒന്ന്, രണ്ട്, മൂന്ന്...</i>

9
00:01:05,702 --> 00:01:06,702
<i>ചെയ്യ്‌.</i>

10
00:01:08,371 --> 00:01:09,371
ഒന്ന്, രണ്ട്, മൂന്ന്.

11
00:01:09,747 --> 00:01:11,082
ഒന്ന്, രണ്ട്, മൂന്ന്.

12
00:01:12,375 --> 00:01:13,918
നേരെ ചെയ്യ്‌.

13
00:01:15,712 --> 00:01:16,712
ഒന്നൂടി.

14
00:01:19,090 --> 00:01:20,090
കൈമുട്ട്.

15
00:01:20,842 --> 00:01:21,842
കൈമുട്ട്.

16
00:01:21,926 --> 00:01:22,594
മുകളിലേക്ക്.

17
00:01:22,760 --> 00:01:24,512
മുകളിലേക്ക്. കൈമുട്ട്.

18
00:01:26,806 --> 00:01:28,892
മാറെടാ അങ്ങോട്ട്‌ 
ഒരു മണിക്കൂറായല്ലോ.

19
00:01:29,058 --> 00:01:31,269
- എന്നോടാണോ മൈരേ?
- മാറെടാ മൈരേ.

20
00:01:32,187 --> 00:01:33,187
നായിന്‍റെ മോനെ.

21
00:01:45,187 --> 00:01:58,187
<font color="#FFFFFF">☆ പോസ്റ്റർ ☆</font>
<font color="#FF0000"><u><b>WWW.DECKBYTE.IN</font>

22
00:02:07,096 --> 00:02:09,224
മുമ്പ് നീ ഇതില്‍ നിന്നെല്ലാം
വിട്ട് നിന്നത് നന്നായി.

23
00:02:10,475 --> 00:02:13,895
ഒരു തവണ ഞാനും രക്ഷപ്പെടാൻ ശ്രമിച്ചിട്ടുണ്ട്.
അങ്ങനെ എനിക്ക് വീണ്ടും 45 ദിവസം നീട്ടി കിട്ടി.

24
00:02:14,062 --> 00:02:15,730
നാലാമത്തെ സെക്ഷനിലെ...

25
00:02:16,648 --> 00:02:18,733
സെൽ 7ൽ അങ്ങനെ ഞാനെത്തി.

26
00:02:19,484 --> 00:02:21,778
ഞാനെന്‍റെ സെല്ലിനകത്ത് 
വെറുതെ ഇരിക്കും.

27
00:02:21,945 --> 00:02:24,489
3, 4 ദിവസം വരെ ഇരിന്നിട്ടുണ്ട്.

28
00:02:24,864 --> 00:02:27,033
പെട്ടെന്ന് ഒരു കാര്യം 
എന്‍റെ ശ്രദ്ധയില്‍ പെട്ടു.

29
00:02:27,909 --> 00:02:31,162
ഞാന്‍ ചെന്ന് നോക്കിയപ്പോള്‍,

30
00:02:31,496 --> 00:02:32,580
അതൊരു എലിയായിരുന്നു.

31
00:02:33,998 --> 00:02:36,918
ഞാനതിന് ഭക്ഷണം നല്‍കി.

32
00:02:37,836 --> 00:02:39,879
ഒരു എലിയുമായി ഞാൻ സംസാരിച്ചിരിക്കാന്‍ തുടങ്ങി.

33
00:02:40,046 --> 00:02:41,130
ഒരു എലി.

34
00:02:42,340 --> 00:02:45,260
ഏകാന്തതയും ശൂന്യതയും അതാണ്‌.

35
00:02:50,640 --> 00:02:52,684
<i>ഇവിടെ ഒന്നുമില്ല, മനുഷ്യത്വം പോലും.</i>

36
00:02:53,768 --> 00:02:55,061
<i>വിസ്മൃതി മാത്രം.</i>

37
00:02:57,897 --> 00:02:59,440
<i>ശൂന്യത.</i>

38
00:03:02,260 --> 00:03:04,971
<i>സ്നേഹവുമില്ല. ഒന്നുമില്ല.</i>

39
00:03:07,974 --> 00:03:09,642
<i>നീ ഒന്നിലും ഉൾപ്പെടുന്നില്ല.</i>

40
00:03:10,643 --> 00:03:12,228
<i>നിന്നെ ആര്‍ക്കും ആവിശ്യമില്ല.</i>

41
00:03:17,442 --> 00:03:19,527
<i>മറന്നുപോകുന്നതാണ് 
ഏറ്റവും മോശം കാര്യം.</i>

42
00:03:23,114 --> 00:03:25,158
<i>മറന്നുപോകുന്നത് നമ്മളെയാണ്‌.</i>

43
00:03:31,623 --> 00:03:33,666
<i>മതിലിനുള്ളില്‍ നീ ഒറ്റക്കായിരിക്കും.</i>

44
00:03:36,711 --> 00:03:38,546
<i>നിന്നെ നിരീക്ഷിക്കാന്‍ 
പുറത്ത് ആള് കാണും.</i>

45
00:03:39,589 --> 00:03:40,882
<i>അവരെല്ലാം മരിച്ചവരാണ്.</i>

46
00:03:43,051 --> 00:03:44,260
<i>നീ അത് സഹിക്കണം.</i>

47
00:03:46,554 --> 00:03:48,640
<i>ഇനിയും നീ വൈകിയിട്ടില്ല.</i>

48
00:03:54,562 --> 00:03:57,065
Mr. ദർബ, നിനക്ക് പരോൾ അനുവദിച്ചിട്ടുണ്ട്.

49
00:03:57,398 --> 00:03:59,609
ചില ബാധ്യതകൾ നീ ചെയ്യേണ്ടതുണ്ട്.

50
00:03:59,776 --> 00:04:02,529
നീ അവരെ ബഹുമാനിക്കണം.
അടുത്ത ഘട്ടത്തേക്ക് അത് പ്രധാനമാണ്.

51
00:04:03,154 --> 00:04:04,614
കൊള്ളാം, താങ്ക്യു.

52
00:04:04,781 --> 00:04:06,157
ഈ പേപ്പറുകള്‍ പിടിക്ക്.

53
00:04:06,323 --> 00:04:09,202
നിയമപരമായി നീ ഇവിടെ നിന്ന്‍
പോയെന്നുള്ള തെളിവാണിത്.

54
00:04:09,369 --> 00:04:13,498
ഹാജർ സർട്ടിഫിക്കറ്റില്‍ തടവിലാക്കിയ
കാലത്തുള്ള കാര്യങ്ങളെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.

55
00:04:13,665 --> 00:04:14,916
എന്തെങ്കിലും ചോദിക്കാനുണ്ടോ?

56
00:04:15,875 --> 00:04:18,378
കൊള്ളാം. ഇനി നിനക്ക് പോകാം.

57
00:04:18,878 --> 00:04:20,213
ഭാവി നന്നായിരിക്കട്ടെ.

58
00:05:01,863 --> 00:05:03,114
സമീർ ദർബ.

59
00:05:05,200 --> 00:05:06,451
ഹേയ്, സമീർ.

60
00:05:08,286 --> 00:05:09,746
നിന്നോടാ സംസാരിക്കുന്നത്.

61
00:05:11,581 --> 00:05:12,581
എന്താ?

62
00:05:12,624 --> 00:05:15,251
- ഫര്‍ഹാത്ത് പറഞ്ഞു നീ ഇത് കൊടുക്കണമെന്ന്.
- അവനുവേണ്ടി ഞാന്‍ ഇനി ജോലി ചെയ്യില്ല.

63
00:05:15,418 --> 00:05:17,921
ആര് പറഞ്ഞു? 
നീ എവിടെയാ പോകുന്നത്?

64
00:05:18,213 --> 00:05:19,214
പറഞ്ഞാല്‍ മനസിലാവില്ലേ.

65
00:05:19,673 --> 00:05:21,007
ഇല്ല, നിനക്ക് മനസിലാവില്ല.

66
00:05:21,174 --> 00:05:22,717
ഫർഹാത്തിനോട് പോയി ഊമ്പാന്‍ പറ.

67
00:05:23,677 --> 00:05:25,929
ഫർഹാത്ത് നിന്നെ കൊല്ലും മൈരേ.

68
00:05:34,104 --> 00:05:36,690
ജഡ്ജി നിന്നെ വിശ്വസിച്ചിട്ടില്ല.

69
00:05:37,440 --> 00:05:40,485
മയക്കുമരുന്നിന്‍റെ കാര്യത്തില്‍
അയാള് കുറച്ച് കര്‍ക്കശക്കാരനാണ്.

70
00:05:47,867 --> 00:05:51,329
നിന്നെ കുറിച്ചും നീ ഇപ്പൊ കടന്നു പോകുന്ന
കാര്യങ്ങളുമെല്ലാം എനിക്ക് മനസിലാകും.

71
00:05:51,496 --> 00:05:53,665
ജഡ്ജിക്ക് തെറ്റിയതാണെന്ന് 
നീ കാണിച്ചു കൊടുക്കണം.

72
00:05:53,873 --> 00:05:54,873
ഓക്കേ?

73
00:05:55,834 --> 00:05:58,795
അതുകൊണ്ട് നാളെ ഒരു പ്രശ്നത്തിലും
ചെന്ന് ചാടിയേക്കരുത്.

74
00:06:00,088 --> 00:06:01,339
എന്തുകൊണ്ടാന്ന് നിനക്ക് മനസിലായല്ലോ?

75
00:06:03,133 --> 00:06:04,133
ഓകെയല്ലേ?

76
00:06:06,678 --> 00:06:08,305
Mr. വാസെറുമായി ഞാൻ സംസാരിച്ചിരുന്നു.

77
00:06:08,555 --> 00:06:10,974
അദ്ദേഹം വ്യക്തമായി പറഞ്ഞു
നിന്‍റെ ട്രയൽ നന്നായി നടന്നാൽ,

78
00:06:11,808 --> 00:06:13,059
പറഞ്ഞ ജോലി അയാള് നിനക്ക് തരും.

79
00:06:15,145 --> 00:06:16,479
ഇതാണ് ആ കണ്‍സ്ട്രക്ക്ഷന്‍ സൈറ്റ്.

80
00:06:17,188 --> 00:06:20,275
ഇന്ന് രാത്രി നീ 
അവിടെയാണ് തങ്ങുന്നത്.

81
00:06:20,483 --> 00:06:22,902
പുതിയ സ്ഥലമാണ്.
കുറച്ചു ദൂരെയാണ്.

82
00:06:23,111 --> 00:06:26,239
അവര്‍ ചോദിച്ച പേപ്പറുകള്‍ ഇതാണ്.

83
00:06:58,063 --> 00:06:59,939
ഒന്ന്, രണ്ട്, മൂന്ന്!

84
00:07:01,132 --> 00:07:02,759
നിന്‍റെ അമ്മ അങ്ങനെയാണോ പറഞ്ഞത്?

85
00:07:03,552 --> 00:07:06,137
- എന്തിന്?
- അമ്മയുടെ കയ്യില്‍ പണമില്ല.

86
00:07:06,346 --> 00:07:07,889
വേറെന്ത് അമ്മ പറയാനാ?

87
00:07:09,849 --> 00:07:11,184
നീയെന്താ ചെയ്തത്?

88
00:07:11,768 --> 00:07:13,853
- കാല് ശരിയായില്ലേ.
- എന്ത്?

89
00:07:15,021 --> 00:07:16,189
കാല് ശരിയായില്ലേന്ന്.

90
00:07:17,065 --> 00:07:19,651
ഒടിഞ്ഞിട്ടില്ലെന്നാ ഡോക്ടർ പറഞ്ഞത്.

91
00:07:20,068 --> 00:07:21,861
നേരത്തെ സഹായിച്ചതിന് നന്ദിയുണ്ട്.

92
00:07:24,364 --> 00:07:26,658
- നിന്‍റെ സ്ഥലം എവിടെയാ?
- സെനഗൽ.

93
00:07:27,742 --> 00:07:29,327
- സെനഗൽ?
- അതെ.

94
00:07:30,078 --> 00:07:31,204
ഇവിടം ഓകെയല്ലേ.

95
00:07:31,371 --> 00:07:33,290
ദൈവത്താണേ എനിക്ക് 
കുറ്റം പറയാനാവില്ല.

96
00:07:33,874 --> 00:07:36,835
ഞാനിവിടെ വന്നത് തന്നെ എന്‍റെ രാജ്യം
മോശം അവസ്ഥയിലായത് കൊണ്ടാണ്.

97
00:07:37,002 --> 00:07:38,545
രണ്ടാമതൊരു അവസരമാണ്
ദൈവം എനിക്ക് നല്‍കിയിരിക്കുന്നത്.

98
00:07:38,712 --> 00:07:41,339
എല്ലാ ദിവസവും ഞാൻ 
ദൈവത്തെ സ്തുതിക്കും.

99
00:07:47,304 --> 00:07:48,889
ഗുഡ് ഈവനിംഗ് ഗായ്സ്.

100
00:07:52,642 --> 00:07:53,642
അപ്പൊ...

101
00:07:54,102 --> 00:07:56,187
ഇന്നത്തെ ദിവസം പാടായിരുന്നല്ലേ?

102
00:07:56,855 --> 00:07:58,148
നല്ല കാര്യമാ നീ ചെയ്തത്.

103
00:07:59,357 --> 00:08:01,318
ടീമിൽ ചേരാൻ നിനക്ക് ആഗ്രഹമുണ്ടോ?

104
00:08:02,010 --> 00:08:04,095
ഫുള്‍ ടൈം കോണ്‍ട്രാക്റ്റ് 
നിനക്ക് ഞാന്‍ തരാം.

105
00:08:04,262 --> 00:08:07,766
നിന്‍റെ മേലുദ്യോഗസ്തനെ വിളിച്ചു
കാര്യങ്ങള്‍ ഞാന്‍ പറയാം.

106
00:08:07,933 --> 00:08:09,976
നീ റിലീസാകുമ്പോള്‍ 
എന്നെ വന്ന് കാണ്.

107
00:08:10,811 --> 00:08:11,811
താങ്ക്സ്.

108
00:08:30,455 --> 00:08:31,540
സമീർ!

109
00:08:32,958 --> 00:08:34,084
എടാ കൊച്ചു കഴുവേറി.

110
00:08:35,210 --> 00:08:38,421
ജയിലിൽ കിടന്ന് ഇടി കിട്ടി
നിന്‍റെ ചെവി അടിച്ചു പോയോ.

111
00:08:39,923 --> 00:08:41,967
ഇങ്ങോട്ട് നോക്കെടാ മൈരേ.

112
00:08:43,802 --> 00:08:44,886
നിന്നോടാ സംസാരിക്കുന്നത്.

113
00:08:45,846 --> 00:08:46,596
ഇവിടെ വാടാ.

114
00:08:46,763 --> 00:08:49,182
പോയി ബ്ലോക്ക് ചെയ്യ്‌.
പോ പോ.

115
00:08:50,016 --> 00:08:51,016
വേഗം പോ.

116
00:08:58,900 --> 00:09:00,694
ഞാന്‍ ചെല്ലാം.

117
00:10:50,000 --> 00:11:03,000
<font color="#FFFA00">ഫരാങ്ങ് aka മേയ്ഹെം.

118
00:12:32,664 --> 00:12:35,334
- നന്നായിട്ടുണ്ട്.
- ഒരുപാട് മീനുണ്ട്.

119
00:12:54,664 --> 00:13:17,959
<font color="#FFFA00">പരിഭാഷ : </font color>
സാരംഗ് ആര്‍ എന്‍

120
00:13:17,960 --> 00:13:20,379
സാം. ഹായ്, സാം.

121
00:13:22,906 --> 00:13:24,074
എന്‍റെ ചക്കരക്ക് ഇപ്പൊ എങ്ങനെയുണ്ട്?

122
00:13:24,324 --> 00:13:27,119
വേഗമാകട്ടെ, എനിക്ക് വിശക്കുന്നു.

123
00:13:27,786 --> 00:13:29,621
ഇത് മോള്‍ക്ക് ഉള്ളതല്ലേ.

124
00:13:29,872 --> 00:13:33,083
ഇന്നെന്നെ സ്കൂളില്‍ കൊണ്ടാക്കാമോ?

125
00:13:33,458 --> 00:13:35,085
ഉമ്മ തന്നാല്‍ കൊണ്ടാക്കാം.

126
00:13:41,550 --> 00:13:43,343
ബൈക്കിൽ നമുക്കൊരു 
സവാരി പോകാം.

127
00:13:43,510 --> 00:13:45,929
യാ ബൈക്ക് സവാരി.

128
00:14:05,115 --> 00:14:06,115
നീ ഓകെയല്ലേ?

129
00:14:07,284 --> 00:14:08,327
നന്നായി ഉറങ്ങിയോ?

130
00:14:08,952 --> 00:14:09,952
ഇല്ല.

131
00:14:09,995 --> 00:14:11,121
മോളോ?

132
00:14:11,705 --> 00:14:13,373
അവളാ എന്‍റെ ഉറക്കം കളഞ്ഞത്.

133
00:14:17,961 --> 00:14:19,213
എന്താ മോള് ചെയ്യുന്നത്?

134
00:14:19,379 --> 00:14:21,715
മമ്മിയുടെ ഹോട്ടലിലെ ആളുകളാണ് ഇവര്‍.

135
00:14:23,050 --> 00:14:25,844
സാം, മിയ, ദാര പിന്നെ കുഞ്ഞും.

136
00:14:26,011 --> 00:14:27,513
ഇവരെയും വെക്ക്.

137
00:14:27,971 --> 00:14:29,431
അടുക്കള എവിടെ?

138
00:14:29,640 --> 00:14:30,640
ഇതാ മുത്തേ.

139
00:14:32,518 --> 00:14:33,518
പറയ്‌.

140
00:14:34,019 --> 00:14:35,019
ഭക്ഷണം ആസ്വദിച്ചാലും.

141
00:14:35,103 --> 00:14:36,103
ഭക്ഷണം ആസ്വദിച്ചാലും.

142
00:14:38,190 --> 00:14:39,399
ഇതാ.

143
00:14:50,661 --> 00:14:51,912
മമ്മിക്ക് ഉമ്മ താ.

144
00:14:52,830 --> 00:14:54,289
പോയി നന്നായി പഠിക്ക്.

145
00:14:54,665 --> 00:14:56,625
ലവ് യൂ, മമ്മി.
ബൈ, സാം!

146
00:15:04,883 --> 00:15:06,218
ചെല്ല്.

147
00:15:15,919 --> 00:15:16,920
രാത്രി കാണാം.

148
00:15:37,816 --> 00:15:39,902
ബാഡ്ജ് കാണിക്കൂ.

149
00:15:43,222 --> 00:15:45,391
ഓ സാം.

150
00:15:47,451 --> 00:15:48,451
പൊക്കോളൂ.

151
00:16:09,431 --> 00:16:10,474
ദുസിറ്റ് ഹോട്ടൽ?

152
00:16:11,718 --> 00:16:14,553
- ഇവിടെ നില്‍ക്ക്, ഞാന്‍ വണ്ടിയെടുത്ത് വരാം.
- ശരി.

153
00:16:14,812 --> 00:16:15,812
നിങ്ങൾ ഫ്രഞ്ചാണോ?

154
00:16:15,938 --> 00:16:17,398
ഇവിടെ നിന്നാല്‍ മതി.

155
00:16:45,467 --> 00:16:46,467
സോംബത്ത്.

156
00:16:47,469 --> 00:16:48,469
സോംബത്ത്.

157
00:16:58,896 --> 00:17:01,024
തല വേദനയെടുക്കുന്നു. 
ആസ്പിരിൻ ഉണ്ടോ?

158
00:17:10,809 --> 00:17:11,809
താങ്ക്സ്.

159
00:17:13,938 --> 00:17:15,731
ഇന്നലെ രാത്രി വീണ്ടും കളിച്ചല്ലേ?

160
00:17:17,024 --> 00:17:18,859
ഇന്ന് രാത്രിയോടെ 
ഞാനത് തിരിച്ചു പിടിക്കും.

161
00:17:19,568 --> 00:17:20,861
വിഷമിക്കണ്ട.

162
00:17:22,154 --> 00:17:24,657
ഞാൻ ജയിക്കുകയാണെങ്കില്‍ കുറച്ച്
നിനക്ക് തന്നു ഞാന്‍ സഹായിക്കാം.

163
00:17:28,118 --> 00:17:29,954
സാമിന്‍റെ ഫൈറ്റ് കാണാൻ പോവുകയാണോ?

164
00:17:30,746 --> 00:17:34,458
ഇല്ല. എനിക്കത് കാണാൻ ആഗ്രഹമില്ല.
ദാരയെ കൂട്ടികൊണ്ട് വരാന്‍ പോകണം.

165
00:18:06,282 --> 00:18:08,534
സാം, വൈകിയല്ലോ. വേഗം ചെല്ല്.

166
00:18:09,135 --> 00:18:11,303
ബ്രോ എന്താ വൈകിയത്?

167
00:18:11,437 --> 00:18:13,773
നിന്‍റെ പേരില്‍ ഞാന്‍ 
പണം ബെറ്റ് വെച്ചിട്ടുണ്ട്. വാ.

168
00:18:14,908 --> 00:18:18,377
വേഗം ഉടുപ്പ് മാറ് സമയമായി.

169
00:18:52,328 --> 00:18:54,788
കൈ കൂപ്പി നമുക്ക് പ്രാര്‍ഥിക്കാം.

170
00:19:22,142 --> 00:19:23,610
അങ്ങനെ തന്നെ.

171
00:19:40,109 --> 00:19:41,569
മാറി പോ.

172
00:20:05,885 --> 00:20:08,688
10 മിനിറ്റ്, ഓക്കേ?

173
00:20:23,360 --> 00:20:26,071
ഞാനെന്‍റെ 50,000 രൂപ ബെറ്റ്
സത്യാനിലേക്ക് മാറ്റുവാ.

174
00:20:52,632 --> 00:20:55,635
കൈ താഴ്ത്തരുത്, ചെന്ന് ഇടി.

175
00:22:08,208 --> 00:22:10,910
ഹേയ്.

176
00:22:11,044 --> 00:22:13,146
അവൻ നിന്നെ ഇടിച്ചു പഞ്ചറാക്കിയല്ലേ.

177
00:22:13,278 --> 00:22:14,681
നന്നായി തോറ്റു, ബ്രോ.

178
00:22:17,525 --> 00:22:18,901
അടുത്ത 3 മത്സരങ്ങൾക്ക് വേണ്ടി.

179
00:22:19,694 --> 00:22:21,362
ഇനിയും കൂടുതൽ വേണമെങ്കിൽ,
എന്നെ വന്ന് കണ്ടാല്‍ മതി.

180
00:22:22,222 --> 00:22:24,924
നീ ഇത് ചെയ്യുന്നത് നിര്‍ത്തണം, സാം.

181
00:22:25,574 --> 00:22:27,493
എനിക്ക് ഈ പണം വളരെ ആവശ്യമാണെന്ന്
നിങ്ങൾക്കറിയാവുന്നതല്ലേ.

182
00:22:27,660 --> 00:22:29,863
സം, അയാള് നിന്നെ തളര്‍ത്തുകയാണ്.

183
00:22:29,996 --> 00:22:31,974
നീ ഇടിക്കാരനല്ലേ, വിഷമിക്കണ്ട.

184
00:22:31,998 --> 00:22:33,332
ഓക്കേ?

185
00:22:33,416 --> 00:22:34,750
അവന്‍റെ മുഖം നോക്ക്.

186
00:22:34,917 --> 00:22:36,460
നിന്‍റെ ആള് ചെയ്തതാ.

187
00:22:37,461 --> 00:22:39,588
ഇതൊക്കെ ഇവിടെ സാധാരണമാണ്.
തനിക്ക് അറിയാവുന്നതല്ലേ.

188
00:22:39,797 --> 00:22:40,797
സമ്മതിച്ചു.

189
00:22:40,923 --> 00:22:44,093
സാമിന്‍റെ മുഖത്ത് ഇടിക്കരുതെന്നു പറ.
നിന്‍റെ ആള് എന്തൊക്കെയാ വലിച്ച് കേറ്റുന്നത്?

190
00:22:44,468 --> 00:22:46,095
- മര്യാദക്ക് സംസാരിക്ക്.
- ഇല്ല.

191
00:22:46,304 --> 00:22:48,222
- ചത്തൊന്നും ഇല്ലല്ലോ?
- മൈരേ.

192
00:22:48,472 --> 00:22:49,472
ഹൻസ!

193
00:22:51,517 --> 00:22:52,517
മതി.

194
00:22:52,452 --> 00:22:55,922
ഹേയ്, ചാമ്പ്യൻ എവിടെ?

195
00:22:56,689 --> 00:22:59,058
ഒരു പ്രശ്നവുമില്ല. ഇത് നോക്ക്.

196
00:22:59,192 --> 00:23:00,927
എല്ലാം നീ കാരണമാ.

197
00:23:01,393 --> 00:23:03,463
- താങ്ക്സ് ബ്രോ.
- ശരി.

198
00:23:03,863 --> 00:23:05,990
പാരഡൈസില്‍ പോയി നമുക്ക് ബിയറടിക്കാം.

199
00:23:05,991 --> 00:23:08,902
ഞാനില്ല. എന്നെ കാത്ത് എന്‍റെ കുടുംബമുണ്ട്.

200
00:23:15,082 --> 00:23:17,084
{\an8}വിൽപനയ്ക്കുള്ള സ്ഥലം.

201
00:23:27,553 --> 00:23:28,553
ദാര!

202
00:23:40,149 --> 00:23:41,149
ആ ബാർ കണ്ടോ?

203
00:23:41,192 --> 00:23:42,526
അത് ഇവിടെ വെക്കാം.

204
00:23:42,693 --> 00:23:44,987
ഒരുപാട് കിടിലം ആശയങ്ങള്‍ 
എന്‍റെ കൈയ്യിലുണ്ട്.

205
00:23:45,321 --> 00:23:48,366
വലിയ ഒരു സ്റ്റേജ്. നോക്ക്.

206
00:23:50,951 --> 00:23:52,161
ഇവിടെ നിന്ന്...

207
00:23:52,662 --> 00:23:53,788
ഇതിലെ...

208
00:23:56,290 --> 00:23:57,583
ഇവിടം വരെ.

209
00:23:58,542 --> 00:24:01,337
കസേരകളൊക്കെ ഇട്ട് ശനിയാഴ്ച്ചകളില്‍
നമുക്ക് കരോക്കെയൊക്കെ ചെയ്യാം.

210
00:24:01,404 --> 00:24:03,990
പരുപാടി ഞാന്‍ നടത്തിക്കോളാം.

211
00:24:09,662 --> 00:24:10,662
ആദ്യം, നമുക്കൊന്ന് കാണണ്ടേ.

212
00:24:10,913 --> 00:24:13,708
എന്നിട്ട് പോരെ പാര്‍ട്ടിയൊക്കെ. ഓക്കേ?

213
00:24:19,289 --> 00:24:21,223
- ഒന്ന്...
- രണ്ട്...

214
00:24:21,357 --> 00:24:23,727
മൂന്ന്‍... ഓടിക്കോ.

215
00:24:58,878 --> 00:25:00,379
അടുത്തയാള് വരൂ.

216
00:25:08,412 --> 00:25:10,873
- തന്‍റെ പേര് പറഞ്ഞെ.
- മിയ ടാൻതാം.

217
00:25:11,082 --> 00:25:12,250
ശരിക്കും താന്‍ തായ് ആണോ?

218
00:25:12,416 --> 00:25:15,545
അതെ, എന്‍റെ അച്ഛന്‍ തായ് ആണ്.
അമ്മ ഫ്രഞ്ചും.

219
00:25:15,929 --> 00:25:18,698
രണ്ട് മാസം മുമ്പ് ഞങ്ങൾ
ഒരു നിക്ഷേപം ചെയ്തിരുന്നു.

220
00:25:19,215 --> 00:25:21,384
സ്ഥലം കൈമാറ്റത്തിനായാണ്
ഞങ്ങൾ ഇവിടെ വന്നത്.

221
00:25:24,137 --> 00:25:25,657
ബാക്കി പൈസ നേരിട്ട് തരാം.

222
00:25:29,517 --> 00:25:31,310
തായ്ലാന്റില്‍ എപ്പോഴാ എത്തിയത്?

223
00:25:31,477 --> 00:25:33,813
7 വർഷം മുമ്പ്, എന്‍റെ മകൾ ജനിച്ചപ്പോൾ.

224
00:25:35,982 --> 00:25:37,108
ഇതാണോ കുട്ടിയുടെ അച്ഛന്‍?

225
00:25:38,526 --> 00:25:40,319
അച്ഛന്‍ ഫ്രാൻസിലാണ്.

226
00:25:41,195 --> 00:25:42,738
ഞങ്ങൾ ഇവിടെ കണ്ടുമുട്ടിയവരാണ്.

227
00:25:43,373 --> 00:25:47,510
അപ്പൊ താന്‍? ഐഡി? പേപ്പർ?

228
00:25:48,044 --> 00:25:49,079
മനസിലായില്ലേ?

229
00:25:49,212 --> 00:25:50,547
സോറി സര്‍.

230
00:25:50,680 --> 00:25:52,615
എന്‍റെ പേപ്പറുകൾ ആവിശ്യമാണെന്ന് അറിയില്ലായിരുന്നു.

231
00:25:52,707 --> 00:25:54,876
ഐഡിയില്ലാത്ത ഫരാങ്ങിനെ നോക്കിയേ.
<font color="#FFFF">[*ഫരാങ്ങ് - വിദേശി]

232
00:25:55,042 --> 00:25:56,794
ഇവൻ ആരാണെന്ന് ഞങ്ങള്‍ എങ്ങനെ അറിയും?

233
00:25:56,961 --> 00:26:00,798
- സ്ഥലത്തിന് വേണ്ടിയാണ് ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്.
- നിന്‍റെ പേപ്പറുകൾ ഒന്നൂടി പരിശോധിക്കേണ്ടി വരും.

234
00:26:00,799 --> 00:26:01,991
- ജോലി ചെയ്യുവാണോ?
- അതെ.

235
00:26:02,125 --> 00:26:04,994
- എവിടെ?
- ദുസിറ്റ് ഹോട്ടലില്‍.

236
00:26:05,128 --> 00:26:06,696
ബാഗേജ് ഹാൻഡ്ലറായി.

237
00:26:06,830 --> 00:26:08,865
ദുസിറ്റ് ഹോട്ടൽ?

238
00:26:12,335 --> 00:26:15,338
ഒരു നിമിഷം.

239
00:26:37,001 --> 00:26:38,336
ഒരു പ്രശ്നമുണ്ട്.

240
00:26:38,878 --> 00:26:41,589
ഉടമ ഇത് നിങ്ങൾക്ക് വിൽക്കുന്നില്ല.

241
00:26:41,756 --> 00:26:43,883
- എന്ത്?
- സോറി.

242
00:26:44,300 --> 00:26:46,552
നിങ്ങളെക്കാള്‍ നല്ല വില മറ്റാരോ കൊടുത്ത്.

243
00:26:47,178 --> 00:26:48,638
അടുത്തയാള് വരൂ.

244
00:26:50,056 --> 00:26:52,892
- കോപ്പ്, അവര്‍ക്ക് വേണ്ടത് പണമാണ്.
- മിയ, എനിക്ക് മനസ്സിലാവുന്നില്ല.

245
00:26:53,226 --> 00:26:55,311
അയാളെന്താ പറഞ്ഞത്?
സ്ഥലം നഷ്ടപ്പെട്ടോ?

246
00:26:55,478 --> 00:26:57,730
- മറ്റാരോ നല്ല വിലക്ക് എടുത്തെന്ന്.
- വിഷമിക്കാതെ.

247
00:26:59,023 --> 00:27:00,733
കുറച്ച് കൂടി പണം നമുക്ക് കൊടുക്കാം.

248
00:27:00,900 --> 00:27:02,193
ഇനി നമ്മുടെ കൈയ്യില്‍ ഒന്നുമില്ല.

249
00:27:07,949 --> 00:27:09,909
മിയ, ഇതത്ര വലിയ കാര്യമാക്കാതെ.

250
00:27:52,560 --> 00:27:53,603
അവളുടെ കൂടെ ഉണ്ടാകണേ.

251
00:28:06,699 --> 00:28:07,699
നീ ഓകെയല്ലേ?

252
00:28:08,534 --> 00:28:09,534
അതെ.

253
00:28:09,911 --> 00:28:11,037
സോംബത്ത് എവിടെ?

254
00:28:11,496 --> 00:28:13,122
ടെറസിൽ കാണും.

255
00:28:16,042 --> 00:28:17,418
അവനെ അറിയാമോ?

256
00:28:18,628 --> 00:28:19,629
നരോംഗ്?

257
00:28:22,882 --> 00:28:26,686
പകുതിയുടെ പകുതി വിലക്കാണ്
തീരപ്രദേശമായ റയോങ്ങ് അവന്‍ വാങ്ങിയത്.

258
00:28:28,254 --> 00:28:31,458
അവനോട് സംസാരിച്ചു കാര്യങ്ങള്‍
ഞാന്‍ ശരിയാക്കി തരാം.

259
00:28:31,591 --> 00:28:34,327
പക്ഷെ കുറച്ച് അപകടമാണ്.

260
00:28:34,461 --> 00:28:35,995
എന്ത് അപകടം?

261
00:28:36,130 --> 00:28:39,899
മയക്കുമരുന്നും, വേശ്യകളെയും
എല്ലാ വിനോദസഞ്ചാരികള്‍ക്കും...

262
00:28:40,034 --> 00:28:42,969
കൊടുക്കുന്നത് അവനാണ്.

263
00:28:57,184 --> 00:28:58,718
- സോംബത്ത്.
- സാം.

264
00:28:58,852 --> 00:29:01,155
- നരോംഗിന് നിന്നെ കാണണമെന്ന്.
- എപ്പോ?

265
00:29:01,271 --> 00:29:02,772
- ഇപ്പോൾ.
- ശരി.

266
00:29:04,298 --> 00:29:05,466
ഞാന്‍ വരാം.

267
00:29:12,724 --> 00:29:13,975
സുഖമാണോ?

268
00:29:14,250 --> 00:29:16,987
ആകെ തളര്‍ന്ന്. താനോ?

269
00:29:17,121 --> 00:29:19,522
മൈര് ഇന്നലത്തെ കെട്ടു മാറിയിട്ടില്ല.

270
00:29:24,527 --> 00:29:26,563
ഇടതുവശത്ത് ഇരിക്കുന്നവനാണ് നാരോംഗ്.

271
00:29:26,696 --> 00:29:28,698
അടുത്ത് നില്‍ക്കുന്നത് കാസെം,
അവന്‍റെ വലം കൈ.

272
00:29:28,832 --> 00:29:31,668
- ഇവനാണോ നാരോംഗ്?
- ബിസിനസ് കാര്യം സംസാരിക്കാനാ.

273
00:29:32,160 --> 00:29:33,786
വന്നിരിക്ക്.

274
00:29:38,708 --> 00:29:40,752
സാം അല്ലേ?

275
00:29:41,586 --> 00:29:43,087
- നിങ്ങൾ ഫ്രഞ്ചാണോ?
- അതെ.

276
00:29:43,254 --> 00:29:44,630
ആരും തികഞ്ഞവരല്ല.

277
00:29:45,965 --> 00:29:48,634
നിനക്ക് സഹായം വേണമെന്ന്
സോംബത്ത് എന്നോട് പറഞ്ഞിരുന്നു.

278
00:29:49,285 --> 00:29:52,330
കടൽത്തീരത്തുള്ള നോയി ലാന്‍ഡ്
ഞങ്ങള്‍ വാങ്ങാൻ നോക്കുവാണ്.

279
00:29:53,665 --> 00:29:55,875
അറിയാം. നല്ല സ്ഥലമാണ്.

280
00:29:57,126 --> 00:29:58,670
നിങ്ങള്‍ അത് കൈക്കലാക്കിയെന്നു കേട്ടു.

281
00:30:00,380 --> 00:30:01,380
പക്ഷെ...

282
00:30:02,340 --> 00:30:03,925
നിനക്കാ സ്ഥലം വാങ്ങണമെങ്കില്‍...

283
00:30:04,300 --> 00:30:05,802
നിനക്ക് തായ് പൗരത്വം ഉണ്ടോ?

284
00:30:06,678 --> 00:30:07,678
ഇല്ല.

285
00:30:08,137 --> 00:30:09,514
എന്‍റെ ഭാര്യയുടെ പേരിലാ വാങ്ങുന്നത്.

286
00:30:23,861 --> 00:30:24,862
വിഷമിക്കണ്ട.

287
00:30:25,196 --> 00:30:28,366
തായ് പെണ്ണിന്‍റെ പുറകെ മണപ്പിച്ചു
നടക്കുന്ന ആദ്യത്തെ ഫരാങ്ങ് ഒന്നുമല്ല നീ.

288
00:30:32,870 --> 00:30:35,331
ഹേയ്, ഒരു തമാശ പറഞ്ഞതാടോ.

289
00:30:35,915 --> 00:30:38,126
നിന്‍റെ ഭാര്യക്കത് ഇഷ്ടമാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.

290
00:30:41,838 --> 00:30:45,091
വെറുതെ പറഞ്ഞതാടോ.
ഒരു തമാശ പോലും പറയാനാവില്ലേ?

291
00:30:47,260 --> 00:30:48,595
രണ്ട് നൂഡിൽസ് സൂപ്പ്.

292
00:30:48,761 --> 00:30:50,722
- എന്ത്?
- രണ്ട് നൂഡിൽസ് സൂപ്പ്.

293
00:30:51,264 --> 00:30:53,683
- വേറെന്തെങ്കിലും?
- പറഞ്ഞത് ആദ്യം കൊണ്ട് വാ, പെണ്ണെ.

294
00:30:53,850 --> 00:30:55,602
രണ്ട് സൂപ്പ് കൊണ്ട് വാ.

295
00:30:56,519 --> 00:30:58,521
ഓസിന് നിങ്ങൾ കഴിക്കുന്ന പോലെയല്ലിത്.
സമയമെടുക്കും.

296
00:30:59,063 --> 00:31:00,440
ശരി, ഞങ്ങൾ കാത്തിരുന്നോളാം.

297
00:31:03,860 --> 00:31:04,986
അപ്പൊ.

298
00:31:05,320 --> 00:31:06,320
കേട്ടോ,

299
00:31:07,238 --> 00:31:10,033
- ഞങ്ങൾ അത്ര പണക്കാരൊന്നുമല്ല പക്ഷെ...
- പണത്തിന് പണം തന്നെ വേണം.

300
00:31:10,408 --> 00:31:13,077
ആളുകൾ എപ്പോഴും പണത്തിനെ
കുറിച്ച് സംസാരിക്കുന്നത് എന്തുകൊണ്ടാ?

301
00:31:15,038 --> 00:31:16,038
ശ്രദ്ധിച്ചു കേട്ടോ...

302
00:31:16,372 --> 00:31:18,124
നിനക്കാ സ്ഥലം ശരിക്കും വേണോ?

303
00:31:20,960 --> 00:31:23,588
മനസിലായി. അത് എങ്ങനെയുള്ളതാണെന്ന് എനിക്കറിയാം.

304
00:31:25,798 --> 00:31:27,300
ഞാനാദ്യമായി ഇവിടെയെത്തിയപ്പോൾ,

305
00:31:27,467 --> 00:31:29,135
ഒരാള്‍ എനിക്കൊരു അവസരം നൽകി.

306
00:31:29,510 --> 00:31:32,472
എന്നെ വിശ്വസിച്ച ഒരാളെ ഞാൻ കണ്ടുമുട്ടി.
കുറച്ച് കാര്യങ്ങളും ഞാന്‍ ചെയ്തു കൊടുത്തു,

307
00:31:33,890 --> 00:31:35,183
ഇപ്പൊ എന്നെ നോക്ക്.

308
00:31:36,935 --> 00:31:39,395
ഒരിക്കല്‍ ഞാനും അത് പോലെ ഒരു
അവസരം മറ്റൊരാള്‍ക്ക് കൊടുക്കേണ്ടി വരുമെന്ന്...

309
00:31:39,854 --> 00:31:41,731
എനിക്ക് എപ്പോഴും അറിയാമായിരുന്നു.

310
00:31:43,358 --> 00:31:45,526
സാം, ആ വ്യക്തി നീയാവണമെന്നാണ് എന്‍റെ ആഗ്രഹം.

311
00:31:47,904 --> 00:31:49,530
എന്‍റെ ചോദ്യമെന്തെന്നാല്‍...

312
00:31:50,823 --> 00:31:52,867
എനിക്ക് വേണ്ടി നിനക്കെന്ത് ചെയ്യാൻ കഴിയും?

313
00:31:55,995 --> 00:31:57,622
നീ എയര്‍പ്പോര്‍ട്ടിലല്ലെ ജോലി ചെയ്യുന്നത്?

314
00:31:58,748 --> 00:32:00,833
പാസും ക്ലിയറൻസും നിന്‍റെ പക്കലുണ്ട്.

315
00:32:03,086 --> 00:32:05,296
സാധനം കടത്തി തന്നാല്‍ ആ സ്ഥലം നിന്‍റെയാണ്.

316
00:32:06,839 --> 00:32:08,132
അത് നടക്കില്ല.

317
00:32:09,300 --> 00:32:10,551
ഭയങ്കര റിസ്ക്കാണ്.

318
00:32:10,843 --> 00:32:14,138
മനസിലായി. അപ്പൊ ആ സ്ഥലത്തിന്
30,000 ഡോളർ തരേണ്ടി വരും.

319
00:32:14,555 --> 00:32:15,555
എത്ര?

320
00:32:15,598 --> 00:32:18,643
30,000 ഇല്ലെങ്കില്‍ സ്ഥലമില്ല.
വേറെന്ത് പറയാനാ?

321
00:32:21,104 --> 00:32:22,438
ചിന്തിച്ച് നോക്ക്.

322
00:32:22,939 --> 00:32:24,691
കൂടുതലൊന്നും ഞാന്‍ ആവശ്യപ്പെടുന്നില്ല.

323
00:32:24,899 --> 00:32:27,735
ഒരു തവണ മാത്രം ചെയ്തു തന്നാല്‍ മതി,
ആ കണ്ണായ സ്ഥലം നിനക്കുള്ളതാണ്.

324
00:32:30,029 --> 00:32:31,029
സാം,

325
00:32:31,739 --> 00:32:33,366
നീയും ഞാനും ഒരുപോലെയാണ്.

326
00:32:33,908 --> 00:32:36,244
നമ്മള്‍ രണ്ടുപേരും രണ്ടാമതൊരു
അവസരം അർഹിക്കുന്നുണ്ട്, അല്ലേ?

327
00:32:36,953 --> 00:32:38,871
നമ്മള്‍ ഫ്രാൻസ് വിട്ട് വന്നത് വെറുതെയല്ല,

328
00:32:41,282 --> 00:32:42,617
സമീർ ദർബ?

329
00:32:43,560 --> 00:32:45,395
ഭക്ഷണം കഴിക്ക്.

330
00:32:51,101 --> 00:32:52,560
തണുത്ത് പോകും കഴിക്ക്.

331
00:33:10,560 --> 00:33:25,560
<b><font color="#71c3ae">മലയാളം പരിഭാഷകൾക്ക്‌ സന്ദർശിക്കുക
www.malayalamsubtitles.in/ 
www.facebook.com/groups/teamgoatsubtitles/

332
00:33:45,363 --> 00:33:46,364
നീ ഓകെയല്ലേ?

333
00:34:37,247 --> 00:34:39,459
ഈ സ്ഥലം ആരും കണ്ടുപിടിക്കില്ല.

334
00:34:39,917 --> 00:34:41,794
നീ വന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

335
00:34:42,879 --> 00:34:43,879
കാസെം?

336
00:34:58,169 --> 00:35:00,630
സാധാരണ ചെയ്യുന്ന പോലെയങ്ങ്
ചെയ്‌താല്‍ മതി.

337
00:35:00,780 --> 00:35:04,409
കിമ്മിന്‍റെ പുറകെ പോയി അവന്‍ പറയുന്ന
സ്ഥലത്ത് സ്യൂട്ട്കേസ് വെച്ചാല്‍ മതി.

338
00:35:05,577 --> 00:35:07,329
എനിക്ക് നിന്നെ വിശ്വാസമാണ്, സാം.

339
00:35:09,623 --> 00:35:10,623
ശരി, നമുക്ക് പോകാം.

340
00:35:44,032 --> 00:35:44,866
ഹലോ.

341
00:35:45,033 --> 00:35:46,284
ബാഡ്ജ് കാണിക്കൂ.

342
00:36:14,020 --> 00:36:15,020
പൊക്കോളൂ.

343
00:37:01,234 --> 00:37:03,604
താങ്ക്യു.

344
00:37:43,902 --> 00:37:45,529
നില്‍ക്ക്, ബാഡ്ജ് കാണിക്ക്.

345
00:38:32,868 --> 00:38:34,578
നില്‍ക്കെടാ.

346
00:40:46,551 --> 00:40:47,803
ദാര, എണീക്ക്.

347
00:40:48,720 --> 00:40:49,346
മിയ.

348
00:40:49,513 --> 00:40:51,556
- ഇവിടെ നിന്നും പോകണം.
- എന്താ കാര്യം?

349
00:40:51,723 --> 00:40:52,975
ഇപ്പൊ പറയാനാവില്ല.

350
00:40:53,642 --> 00:40:54,642
വാ മുത്തേ.

351
00:40:54,768 --> 00:40:55,936
സാം, കാര്യം പറയ്‌.

352
00:40:56,395 --> 00:40:57,395
വാ നമുക്ക് പോകാം.

353
00:40:57,479 --> 00:40:58,814
- പറയ്‌.
- പറയാം.

354
00:41:02,109 --> 00:41:03,878
സം! സാം!

355
00:41:05,362 --> 00:41:07,322
ദാരയെ റൂമിലേക്ക് കൊണ്ടുപോ.

356
00:41:33,473 --> 00:41:34,473
ഓടി പോ.

357
00:41:38,645 --> 00:41:39,938
ഇവിടെ വാടി.

358
00:41:40,522 --> 00:41:41,940
അവളെ വിട്.

359
00:41:46,070 --> 00:41:48,439
ദാര!

360
00:41:49,906 --> 00:41:51,283
അവളുടെ വാ അടപ്പിക്ക്.

361
00:41:52,284 --> 00:41:53,493
കാസെം, നമുക്ക് പോകാം!

362
00:41:54,879 --> 00:41:56,680
മിയ.

363
00:41:59,116 --> 00:42:00,351
സാം.

364
00:42:03,821 --> 00:42:05,723
സാം.

365
00:42:06,157 --> 00:42:08,058
മിയ!

366
00:42:09,994 --> 00:42:11,929
സാം.

367
00:43:34,103 --> 00:43:35,103
പോകാന്‍ സമയമായി.

368
00:44:16,395 --> 00:44:17,813
ഗുഡ് ബൈ, സമീർ ദർബ.

369
00:49:09,221 --> 00:49:10,221
നീ ഭക്ഷണം കഴിച്ചോ?

370
00:49:13,084 --> 00:49:14,785
എങ്കില്‍ കഴിക്കണം.

371
00:49:14,920 --> 00:49:18,089
2 ആഴ്ച്ചയായി നീ ഒന്നും കഴിച്ചിട്ടില്ല.

372
00:49:24,795 --> 00:49:26,831
ദാര?

373
00:49:38,276 --> 00:49:39,844
ഞാനവളെ കണ്ടെത്തും.

374
00:49:39,978 --> 00:49:43,114
അത് കൊണ്ടൊന്നും നിന്‍റെ
കുടുംബം തിരികെ കിട്ടില്ല, സാം.

375
00:50:33,165 --> 00:50:35,366
സാം.

376
00:50:37,002 --> 00:50:39,637
നീ ജീവനോടെയുണ്ടല്ലോ, ബ്രോ.

377
00:50:48,612 --> 00:50:50,648
പിന്നെ ആരും നരോംഗിനെ കണ്ടിട്ടില്ല.

378
00:50:50,782 --> 00:50:53,384
ബാങ്കോക്കിലേക്ക് അവൻ തിരിച്ചു പോയി കാണും.

379
00:50:53,517 --> 00:50:56,554
ബാങ്-ചാങ് ഏരിയയിലാണ്
കാസെം താമസിക്കുന്നത്.

380
00:50:56,687 --> 00:50:58,824
പക്ഷെ കൃത്യ സ്ഥലം എനിക്കറിയില്ല.

381
00:50:59,958 --> 00:51:03,161
സാം, നീ മരിച്ചെന്നാ എല്ലാരും കരുതിയിരിക്കുന്നത്.

382
00:51:03,295 --> 00:51:06,031
പോലീസ് പോലും.

383
00:51:08,699 --> 00:51:12,204
ഞാന്‍ പറയുന്നത് കേള്‍ക്ക്.

384
00:51:12,336 --> 00:51:14,940
ഇങ്ങനെ ജീവിക്കുന്നതിലും നല്ലത്...

385
00:51:18,043 --> 00:51:20,045
നീ ഒളിവില്‍ പോകുന്നതാ.

386
00:52:00,986 --> 00:52:02,787
ഇത് നീ വെച്ചോ.

387
00:53:15,160 --> 00:53:16,795
നാരോംഗിനെ എവിടെ ചെന്നാല്‍
കാണാന്‍ പറ്റും?

388
00:53:17,019 --> 00:53:18,562
- എനിക്കറിയില്ല.
- നരോംഗ്.

389
00:53:18,729 --> 00:53:20,690
- എനിക്കറിയില്ല.
- എന്താ അമ്മെ?

390
00:53:21,274 --> 00:53:22,714
വന്ന് കുറച്ച് നൂഡില്‍സ് കഴിക്ക്.

391
00:53:22,715 --> 00:53:23,935
ഞാൻ നാരോംഗിനെ അന്വേഷിക്കുവാ.

392
00:53:24,069 --> 00:53:26,705
പറയുന്നത് കേള്‍ക്ക്.
ഞാൻ നാരോംഗിനെ അന്വേഷിച്ചു വന്നതാ.

393
00:53:26,862 --> 00:53:28,239
എനിക്കവനെ അറിയില്ല.

394
00:53:28,240 --> 00:53:29,741
- എന്നെ ഓർമ്മയില്ലേ?
- ഇല്ല.

395
00:53:29,875 --> 00:53:32,677
മൂന്നാഴ്ച്ച മുന്നേ ഒരു ഫ്രഞ്ചുകാരനുമായി
ഞാന്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നത് ഓര്‍മയില്ലേ.

396
00:53:32,811 --> 00:53:36,848
കൂടെ വെള്ള മുടിയുള്ള പച്ച
കുത്തിയ ഒരാളൊക്കെ ഉണ്ടായിരുന്നു.

397
00:53:37,498 --> 00:53:39,166
ഓ ആ പന്ന കാസെമാണോ.

398
00:53:39,167 --> 00:53:40,752
അതെ, കാസെം.
അവന്‍ എവിടെയുണ്ട്?

399
00:53:40,886 --> 00:53:42,888
എനിക്കറിയില്ല. പ്രശ്നമുണ്ടാക്കാന്‍ ഞാനില്ല.

400
00:53:43,021 --> 00:53:46,858
തനിക്ക് ഒരു കുഴപ്പവും വരില്ല.
പ്ലീസ് പറയ്‌.

401
00:53:47,675 --> 00:53:48,843
നഗരത്തില്‍ കാണും.

402
00:53:50,362 --> 00:53:51,495
എവിടെ? എവിടെ?

403
00:53:51,629 --> 00:53:53,564
നഗരത്തിലെ ബാറില്‍ തപ്പിയാല്‍ കാണും.

404
00:53:53,698 --> 00:53:57,002
ഏത് ബാർ? ഞാന്‍ കാല് പിടിക്കാം.
പ്ലീസ് പറയ്‌.

405
00:53:57,568 --> 00:53:59,204
പറയ്‌.

406
00:53:59,570 --> 00:54:01,072
പേര് മാത്രം മതി.

407
00:54:01,206 --> 00:54:03,842
- ലേഡി ബോയ് ബാർ.
- അതിലേതാ?

408
00:54:03,975 --> 00:54:05,877
വേറൊന്നും അറിയില്ല. കുഴപ്പമുണ്ടാക്കാന്‍ ഞാനില്ല.

409
00:54:06,011 --> 00:54:08,079
ഓകെ?

410
00:54:13,868 --> 00:54:14,868
കാസെമിനെ അറിയാമോ?

411
00:54:15,786 --> 00:54:17,622
ലേഡി ബോയ്സ് ബാര്‍ എവിടെയാണ്?

412
00:54:18,089 --> 00:54:19,323
കാസെമിനെ അറിയാമോ?

413
00:54:19,456 --> 00:54:20,625
- എന്താ പേര്?
- കാസെം.

414
00:54:20,759 --> 00:54:22,994
- ഇവിടെ പാമ്പിന്‍റെ രൂപം പച്ചകുത്തിയിട്ടുണ്ട്.
- ഇല്ല, ഇല്ല.

415
00:54:23,460 --> 00:54:25,496
കാസെമിനെ അറിയാമോ?

416
00:54:26,898 --> 00:54:29,835
കാസെമിനെ അറിയാമോ?
ഞാൻ കാസെമിനെ തിരയുവാണ്.

417
00:54:30,676 --> 00:54:32,219
- കാസെമിനെ അറിയാമോ?
- ഇല്ല.

418
00:54:32,204 --> 00:54:34,438
പാമ്പിന്‍റെ പച്ചകുത്തിയ?

419
00:54:34,573 --> 00:54:36,641
അതെ ഉറപ്പാണ്.

420
00:54:37,876 --> 00:54:40,477
- കാസെമിനെ അറിയാമോ?
- അവനെ എനിക്കറിയാം.

421
00:54:40,612 --> 00:54:41,880
അറിയാമോ? എവിടെയുണ്ടവന്‍?

422
00:54:42,013 --> 00:54:43,514
- ഒരു ഡ്രിങ്ക് വാങ്ങി താ.
- പറയുന്നത് കേൾക്ക്.

423
00:54:43,648 --> 00:54:45,717
- അവന്‍ എവിടെയുണ്ട്?
- കാസെമോ?

424
00:54:45,851 --> 00:54:47,551
- അവനെ അറിയാമോ ഇല്ലയോ?
- ഇല്ല.

425
00:54:47,944 --> 00:54:49,445
കാസെമിനെ നിനക്കറിയാമോ?

426
00:54:49,446 --> 00:54:51,156
ഇല്ല. കാസെമിനെ കാണാന്‍ എങ്ങനെയാ?

427
00:54:51,289 --> 00:54:54,059
എന്‍റെ ഉയരമുണ്ട്, വെള്ള മുടിയാ,
പച്ച കുത്തിയിട്ടുണ്ട്.

428
00:54:54,192 --> 00:54:55,236
ഇവിടെ പാമ്പിന്‍റെ രൂപം പച്ച കുത്തിയിട്ടുണ്ട്.

429
00:54:55,260 --> 00:54:57,062
അനോംഗിനെയാണോ നീ അന്വേഷിക്കുന്നത്?

430
00:54:57,195 --> 00:54:58,395
അല്ല, കാസെമിനെയാണ്.

431
00:54:58,529 --> 00:54:59,631
ആ അതെ, അവനെ എനിക്കറിയാം.

432
00:55:01,566 --> 00:55:04,669
- പക്ഷെ അവനൊരു മോശം ആളാണ്.
- അവന്‍ എവിടെ കാണും?

433
00:55:04,944 --> 00:55:06,320
അവനിപ്പൊ എവിടെ ഉണ്ടാകും?

434
00:55:06,370 --> 00:55:07,873
ഇന്നവന്‍ വന്നിട്ടില്ല,

435
00:55:08,006 --> 00:55:10,075
പക്ഷെ അവന്‍ താമസിക്കുന്നത്...

436
00:55:10,208 --> 00:55:11,375
എവിടെയാ?

437
00:55:11,508 --> 00:55:12,344
അടുത്ത് എവിടെയോ ആണ് അവന്‍ താമസിക്കുന്നത്.

438
00:55:12,476 --> 00:55:13,778
എവിടെ?

439
00:55:13,912 --> 00:55:15,680
എത്ര തരും?

440
00:55:15,814 --> 00:55:18,083
ഇത് മൊത്തം എടുത്തോ.

441
00:55:18,216 --> 00:55:19,416
ഇനി പറ. അവനെവിടെയാ?

442
00:55:19,550 --> 00:55:21,552
അവൻ റയോങ്ങില്‍ കാണും.

443
00:55:21,836 --> 00:55:23,754
അവന് കളിക്കാന്‍ ഭയങ്കര ഇഷ്ടമാണ്

444
00:55:23,755 --> 00:55:25,023
റയോങ്ങിലെവിടെ?

445
00:55:25,156 --> 00:55:26,892
അവിടത്തെ...

446
00:55:27,025 --> 00:55:28,627
ഹോട്ടലില്‍.

447
00:55:28,760 --> 00:55:30,437
ഹോട്ടലിലോ?

448
00:55:30,461 --> 00:55:33,698
ഓ ദൈവമേ. അവൻ നിന്നെ ഇടിച്ചോ?

449
00:55:33,832 --> 00:55:36,868
- എന്നെ വിടൂ...
- ഐ ലവ് യൂ.

450
00:55:37,002 --> 00:55:38,703
ഐ ലവ് യൂ.

451
00:57:38,957 --> 00:57:40,659
ഒരു നിമിഷം.

452
00:59:52,849 --> 00:59:55,018
ഇവളെ വെച്ച് നിനക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാം.

453
00:59:55,184 --> 00:59:57,562
- അപ്പൊ ഈ 4 പേരോ?
- പിന്നീട് നോക്കാം.

454
01:00:16,147 --> 01:00:18,016
ഓ!

455
01:00:19,542 --> 01:00:20,668
തനിക്കെന്താ വേണ്ടത്?

456
01:00:19,552 --> 01:00:21,587
എന്താ വേണ്ടത്?

457
01:00:23,356 --> 01:00:25,390
ഹേയ്.

458
01:01:41,316 --> 01:01:42,484
നില്‍ക്ക്.

459
01:01:42,984 --> 01:01:44,152
നിന്‍റെ മകൾ ജീവനോടെയുണ്ട്.

460
01:02:06,800 --> 01:02:07,800
ഞാൻ ഇവിടത്തെ ഗസ്റ്റാണ്.

461
01:02:08,051 --> 01:02:09,051
ഗസ്റ്റാണ്.

462
01:02:12,080 --> 01:02:14,015
ഹേയ്, ഒന്നുല്ല, ഒന്നുല്ല.
ഞാൻ പറയുന്നത് കേൾക്ക്.

463
01:02:14,150 --> 01:02:17,153
പറയുന്നത് കേൾക്ക്.
നിങ്ങളെ ഞാൻ ഉപദ്രവിക്കില്ല.

464
01:02:19,454 --> 01:02:21,257
ഈ കൊച്ചു കുട്ടിയെ അറിയാമോ?

465
01:02:21,389 --> 01:02:22,891
- ഇല്ല.
- എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?

466
01:02:23,024 --> 01:02:25,861
പ്ലീസ്, നോക്കൂ. പ്ലീസ്.
എന്‍റെ മകളാണ് ഇത്.

467
01:02:25,994 --> 01:02:28,930
എന്‍റെ മകളാണ്. നിങ്ങൾ അവളെ കണ്ടോ?

468
01:02:29,322 --> 01:02:32,117
കൊച്ചു പെണ്‍കുട്ടികളെ കണ്ടിട്ടുണ്ട്,
പക്ഷെ അവർ ഇവിടെയില്ല.

469
01:02:32,450 --> 01:02:35,120
അവരെ ബാങ്കോക്കിലേക്ക് കടത്തി കാണും.

470
01:02:35,003 --> 01:02:36,404
എവിടെ?

471
01:02:36,871 --> 01:02:37,914
അറിയില്ല.

472
01:02:37,806 --> 01:02:39,708
ഹേയ് പ്ലീസ്.

473
01:02:39,841 --> 01:02:43,246
നോക്ക്, അവൾ ഇപ്പൊ അപകടത്തിലാണ്.

474
01:02:43,378 --> 01:02:44,613
പ്ലീസ്.

475
01:02:44,746 --> 01:02:47,682
എന്‍റെ മകളാണ് പ്ലീസ്.
നിങ്ങളുടെ കാല് ഞാന്‍ പിടിക്കാം.

476
01:02:49,784 --> 01:02:52,288
നിങ്ങള്‍ ബാങ്കോക്കിലേക്ക് 
പോകേണ്ടി വരും.

477
01:02:55,157 --> 01:02:57,092
അവിടെ കാണും.

478
01:02:57,226 --> 01:02:59,494
താങ്ക്യു, താങ്ക്യു.

479
01:03:03,199 --> 01:03:04,199
അനങ്ങരുത്!

480
01:03:04,267 --> 01:03:07,068
തറയിൽ കിടക്ക്.

481
01:03:08,304 --> 01:03:11,806
അനങ്ങരുത്, തറയിൽ കിടക്ക്.

482
01:03:14,093 --> 01:03:15,794
അനങ്ങരുത്!

483
01:03:16,561 --> 01:03:18,830
തറയിൽ കിടക്ക്.

484
01:03:37,949 --> 01:03:40,518
ഹൻസ! ഹൻസ!

485
01:03:40,652 --> 01:03:44,556
മോള് ജീവനോടെയുണ്ട്. ബാങ്കോക്കിലാണ്.

486
01:03:44,689 --> 01:03:47,392
ദാര. അവൾ ജീവനോടെയുണ്ട്.

487
01:03:49,761 --> 01:03:51,796
ആദ്യമിത് വൃത്തിയാക്ക്.

488
01:03:53,182 --> 01:03:55,117
പറഞ്ഞത് മനസ്സിലായില്ലേ.

489
01:03:55,675 --> 01:03:56,759
ദാര മരിച്ചിട്ടില്ല.

490
01:03:59,654 --> 01:04:02,991
നീ എന്താ ചെയ്തത്?

491
01:04:51,157 --> 01:04:53,092
കൂടെ വാ.

492
01:05:13,578 --> 01:05:15,714
എന്താത്?

493
01:05:22,888 --> 01:05:27,059
ഞങ്ങളുടെ കുടുംബത്തില്‍
പാരമ്പര്യമായി കൈമാറി...

494
01:05:27,193 --> 01:05:28,961
കൊടുക്കുന്ന വാളാണിത്.

495
01:05:38,803 --> 01:05:42,440
ഇതെന്‍റെ മുത്തച്ഛന്‍റെ മാലയാണ്.

496
01:05:42,574 --> 01:05:45,443
അദ്ദേഹം യുദ്ധത്തിനു പോകുമ്പോഴെല്ലാം‍,
ഈ മാല ഒരു ഭാഗ്യമായി കണ്ട്...

497
01:05:45,577 --> 01:05:48,147
ജയിച്ചു വരുമായിരുന്നു.

498
01:05:52,201 --> 01:05:55,637
എനിക്കിത് സ്വീകരിക്കാനാവില്ല.

499
01:05:57,940 --> 01:06:00,408
എടുത്തോ.

500
01:06:02,345 --> 01:06:05,513
ഇത് നിന്നെ രക്ഷിക്കും.

501
01:06:10,652 --> 01:06:12,922
എന്താ ഈ ചെയ്യുന്നത്?

502
01:06:14,689 --> 01:06:18,027
എന്‍റെ രണ്ടാമത്തെ മകനെയും
എനിക്ക് നഷ്ടപ്പെടാന്‍ പോവുകയാണ്.

503
01:06:20,395 --> 01:06:23,498
ഞാനും നിന്‍റെ കൂടെ വരുന്നു.

504
01:06:46,821 --> 01:06:48,657
സോംബത്ത്.

505
01:06:49,325 --> 01:06:51,160
നിങ്ങൾ പോകുവാണോ?

506
01:06:52,194 --> 01:06:53,862
ഇവിടം വിറ്റു.

507
01:06:53,996 --> 01:06:57,632
ഇനി തെക്കോട്ട് എവിടേലും പോയി
ആര്‍ഭാടമില്ലാതെ ജീവിക്കണം.

508
01:06:57,766 --> 01:07:00,769
ദാര ജീവനോടെയുണ്ട്, സോംബത്ത്.

509
01:07:01,436 --> 01:07:03,605
ബാങ്കോക്കിലേക്ക് നമുക്ക് പോകണം.

510
01:07:09,312 --> 01:07:11,247
നീ അവനെ കൊന്നോ?

511
01:07:11,379 --> 01:07:13,481
കാസെമിനെ.

512
01:07:18,187 --> 01:07:21,157
എന്താ ഈ ചെയ്ത് വെച്ചിരിക്കുന്നതെന്ന്...

513
01:07:21,290 --> 01:07:23,025
ഇനിയും നിങ്ങള്‍ക്ക് മനസിലായിട്ടില്ല.

514
01:07:23,159 --> 01:07:27,129
എനിക്ക് ഇതില്‍ ഭാഗമാകാന്‍ താല്‍പര്യമില്ല.

515
01:07:30,465 --> 01:07:33,002
അപ്പൊ മിയയുടെ കാര്യത്തിലോ?

516
01:07:33,135 --> 01:07:34,937
മിയയുടെ കാര്യമോ?

517
01:07:35,071 --> 01:07:38,707
നീ ജീവനോടെ വന്നതില്‍ അവള്‍
സന്തോഷിക്കുന്നുണ്ടാകും.

518
01:08:20,707 --> 01:08:40,707
<i>പരിഭാഷയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ</i>
<font color="#FF0000"><b><i>ടീം ഗോട്ടിന്റെ</i></b></font> <i>ഫേസ്ബുക്ക്‌ ഗ്രൂപ്പിലൂടെ അറിയിക്കുക.</i>

519
01:09:36,391 --> 01:09:38,560
ഇവിടെ നില്‍ക്ക്.

520
01:09:53,458 --> 01:09:55,294
ബാറിലേക്ക് സ്വാഗതം.

521
01:09:55,427 --> 01:09:58,064
ഇവിടെ ഇരിക്കു.

522
01:10:06,906 --> 01:10:09,909
ഹായ്, കുടിക്കാന്‍ എന്തെങ്കിലും വേണോ?

523
01:10:12,345 --> 01:10:14,546
എന്താ വേണ്ടതെന്ന് പറയു.

524
01:10:18,350 --> 01:10:19,350
മാഡം?

525
01:10:23,421 --> 01:10:25,523
ഹലോ.

526
01:10:26,174 --> 01:10:27,174
പോയി ജോലി ചെയ്യ്‌.

527
01:10:30,863 --> 01:10:33,666
സ്പെഷ്യലായി എന്തെങ്കിലും വേണോ?

528
01:10:39,272 --> 01:10:41,473
അവളായാലോ.

529
01:10:43,541 --> 01:10:46,979
വേണ്ട ശരിയാവില്ല.

530
01:11:27,887 --> 01:11:29,655
കുട്ടികളെയാണോ?

531
01:11:35,761 --> 01:11:38,831
കൂടെ വാ.

532
01:11:50,542 --> 01:11:51,653
- ഓ.
- എന്താ ഈ ചെയ്യുന്നത്?

533
01:11:51,677 --> 01:11:53,846
സോറി, സോറി.

534
01:11:57,250 --> 01:11:59,085
ഈ കുട്ടിയെ കണ്ടിട്ടുണ്ടോ?

535
01:12:01,386 --> 01:12:03,890
ഇവനെ പിടിക്ക്.

536
01:12:10,963 --> 01:12:12,798
കുഴപ്പമില്ല.

537
01:12:25,678 --> 01:12:28,681
വേണ്ട, വേണ്ട, വേണ്ട, വേണ്ട.

538
01:12:28,814 --> 01:12:31,183
ഈ ക്ലബ് നരോഗിന്‍റെ ആണോ?

539
01:12:31,533 --> 01:12:32,533
അവനെവിടെയുണ്ട്?

540
01:12:32,517 --> 01:12:33,986
പറയ്‌.

541
01:12:34,120 --> 01:12:35,655
പറയാന്‍.

542
01:12:38,758 --> 01:12:41,093
ശരി, ശരി.

543
01:12:41,227 --> 01:12:42,962
ഞാന്‍ പറയാം.

544
01:15:28,327 --> 01:15:29,896
ഹേയ്.

545
01:15:30,320 --> 01:15:31,320
ഈ കുട്ടിയെ കണ്ടിട്ടുണ്ടോ?

546
01:15:31,530 --> 01:15:33,733
ഇതെന്‍റെ മകളാണ്, ദാര.

547
01:15:53,953 --> 01:15:55,955
കൂടെ വാ.

548
01:17:50,052 --> 01:17:51,303
പ്ലീസ് വേണ്ട.

549
01:17:56,760 --> 01:17:58,178
പേടിക്കണ്ട.

550
01:18:00,230 --> 01:18:01,530
സഹായിക്കാനാ ഞാൻ വന്നിരിക്കുന്നത്.

551
01:18:02,865 --> 01:18:05,302
ദാര എന്ന് പേരുള്ള കൊച്ചു 
പെൺകുട്ടിയെ കണ്ടവരുണ്ടോ?

552
01:18:05,434 --> 01:18:08,571
ദാര? അവൾ എന്‍റെ മകളാണ്.

553
01:18:09,321 --> 01:18:11,323
രണ്ടാഴ്ച്ച മുമ്പ് കുറച്ച് 
കുട്ടികള്‍ എത്തിയിരുന്നു.

554
01:18:11,699 --> 01:18:13,659
പക്ഷെ അവരെ ഇന്നലെ തന്നെ കൊണ്ടുപോയി.

555
01:18:13,976 --> 01:18:15,379
ഇന്നലെയോ?

556
01:18:15,511 --> 01:18:17,247
കുറച്ച് ദിവസവമെ അവര്‍ ഇവിടെ ഉണ്ടായിരുന്നുള്ളൂ.

557
01:18:17,381 --> 01:18:21,285
ഇന്നലെ ഒരു ബോട്ട് വന്ന്
അവരെയെല്ലാം കൊണ്ട് പോയി.

558
01:18:21,417 --> 01:18:23,753
നരോംഗ് ഇവിടെയുണ്ടോ? നാരോംഗ്?

559
01:18:23,886 --> 01:18:27,056
ഉണ്ട്. മുകളിലെ ഓഫീസിലുണ്ട്.

560
01:18:27,690 --> 01:18:29,592
ഞാന്‍ പറയുന്നത് കേൾക്ക്.

561
01:18:29,725 --> 01:18:34,196
നിങ്ങൾ എല്ലാവരും ഇവിടെ നിന്നും
പോകണം. ഇപ്പൊ തന്നെ.

562
01:18:34,331 --> 01:18:35,431
പോ, പോ.

563
01:18:35,564 --> 01:18:37,500
പോ, പോ, പോ, പോ.

564
01:18:41,896 --> 01:18:42,896
വേഗം പോ.

565
01:18:42,872 --> 01:18:44,473
പോ.

566
01:24:55,203 --> 01:24:56,996
നിന്‍റെ ഇപ്പോഴത്തെ അവസ്ഥ നോക്കിയെ.

567
01:24:59,332 --> 01:25:00,332
അഭിമാനം തോന്നുന്നുണ്ടോ?

568
01:25:07,298 --> 01:25:08,298
എന്‍റെ മകൾ.

569
01:25:09,175 --> 01:25:10,885
നിന്‍റെ മകൾ ...
നീ എനിക്ക് തലവേദനയാണല്ലോ.

570
01:25:11,052 --> 01:25:12,720
എന്താ നീ ഈ ചെയ്തു
വെച്ചിരിക്കുന്നതെക്ക് നോക്ക്.

571
01:25:25,316 --> 01:25:26,818
എല്ലാം വളരെ എളുപ്പമായിരുന്നല്ലേ.

572
01:25:35,117 --> 01:25:36,202
ഞങ്ങൾ നിന്‍റെ പിന്നാലെ തന്നെയുണ്ടായിരുന്നു.

573
01:25:39,872 --> 01:25:41,415
അതെ, സമിർ. ചെറിയ ലോകമാണിത്.

574
01:25:42,375 --> 01:25:44,585
ഫർഹത്തിന്‍റെ സഹോദരന്‍റെ മരണം മറന്നിട്ടില്ല.

575
01:25:45,503 --> 01:25:46,587
ഓർക്കുന്നുണ്ടോ?

576
01:25:55,763 --> 01:25:58,266
5 വര്‍ഷമായി ഫർഹത്ത് പറഞ്ഞതനുസരിച്ച്
കാസെം നിന്‍റെ പിന്നാലെ ഉണ്ടായിരുന്നു.

577
01:26:04,605 --> 01:26:07,525
സോംബത്ത് വഴി നിന്നിലേക്കെത്താന്‍
അത്ര പാടൊന്നും ഉണ്ടായിരുന്നില്ല.

578
01:26:09,485 --> 01:26:10,736
ശരിക്കും അവനൊരു മൈരന്‍ തന്നെ.

579
01:26:21,330 --> 01:26:23,541
എന്‍റെ മകൾ!

580
01:26:29,947 --> 01:26:31,032
നിന്‍റെ മകളോ?

581
01:26:32,492 --> 01:26:34,369
ബാങ്-ചാങ് വിട്ടവള്‍ ഒരിടത്തും പോയിട്ടില്ല.

582
01:26:47,298 --> 01:26:48,383
എന്തൊരു നാണക്കേട്.

583
01:26:50,468 --> 01:26:52,345
എന്നെ കൊണ്ട് നീയിത് ചെയ്യിപ്പിച്ചു.

584
01:29:29,777 --> 01:29:31,112
കുട്ടികളെ വേഗം പോ.

585
01:32:05,609 --> 01:32:07,210
നില്‍ക്ക്.

586
01:32:09,479 --> 01:32:12,849
കൈവിട്ടുപോയി.

587
01:32:14,117 --> 01:32:16,987
ഇങ്ങനെയാകുമെന്ന് ഞാന്‍ 
ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

588
01:32:20,590 --> 01:32:22,960
എപ്പോഴും ഞാനവളെ
നോക്കി നില്‍ക്കുമായിരുന്നു.

589
01:32:26,263 --> 01:32:30,033
അവള്‍ക്കായി എപ്പോഴും
ഞാന്‍ ഉണ്ടായിരുന്നു.

590
01:32:32,269 --> 01:32:35,472
ഇടക്ക് നീ കേറി വരുന്നത് വരെ.

591
01:32:38,775 --> 01:32:41,111
എനിക്കവളെ ഇഷ്ടമായിരുന്നു.

592
01:32:44,114 --> 01:32:49,686
നിന്നെക്കാള്‍ ഒരുപാട് 
ഇഷ്ടമായിരുന്നു എനിക്കവളെ.

593
01:33:08,473 --> 01:33:11,008
കൊല്ല്.

594
01:33:20,050 --> 01:33:21,985
കൊല്ല്.

595
01:33:22,069 --> 01:33:23,470
എന്നെ വെടി വെക്കെടാ.

596
01:33:23,886 --> 01:33:24,886
ഡാഡി.

597
01:33:34,382 --> 01:33:36,451
ദാര.

598
01:33:36,583 --> 01:33:38,819
ദാര.

599
01:33:39,619 --> 01:33:41,254
ദാര!

600
01:33:42,647 --> 01:33:43,690
ഡാഡി.

601
01:33:43,458 --> 01:33:46,727
ദാര, ദാര.

602
01:34:01,541 --> 01:34:02,876
ഡാഡി ഇത് എവിടെയായിരുന്നു?

603
01:34:05,628 --> 01:34:07,756
ഡാഡിയെ ഒരുപാട് മിസ്സ്‌ ചെയ്തു.

604
01:34:11,301 --> 01:34:13,803
ഡാഡി മരിച്ചെന്നാ ഞാൻ കരുതിയത്.

605
01:34:14,171 --> 01:34:15,172
സോറി മോളെ.

606
01:34:16,606 --> 01:34:17,874
സാരമില്ല.

607
01:34:19,209 --> 01:34:20,243
നമുക്ക് വീട്ടിലേക്ക് പോകാം.

608
01:34:28,518 --> 01:34:31,188
ഞാൻ കൂടെയുണ്ട്.
ഞാൻ കൂടെയുണ്ട്.

609
01:34:31,188 --> 01:35:10,176
<font color="#FFFA00">പരിഭാഷ : </font color>
സാരംഗ് ആര്‍ എന്‍

610
01:35:10,177 --> 01:35:12,980
നമുക്ക് വീട്ടിലേക്ക് പോകം.

611
01:35:18,485 --> 01:35:20,754
ഡാഡി കൂടെയുണ്ട്.

612
01:35:21,200 --> 01:35:30,754
<font color="#FFFA00"><i>ടീം GOAT റിലീസ് : 417</i></font><b><font color="#00FF25">
Follow For Updates </b></font>
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font>
<b><font color="#FF001C">New Releases Site - www.malayalamsubtitles.in/ </b></font>
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

