1
00:00:01,000 --> 00:00:20,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 411  </i></font><b><font color="#00FF25">
Follow For Updates </b></font>
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font>
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font>
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

2
00:01:27,993 --> 00:01:32,759
പോസ്റ്റര്‍ : 
<font color="#ff24b4">എ.ആര്‍. റിഹാന്‍</font>

3
00:01:41,059 --> 00:01:42,419
പപ്പാ, ഇത് താങ്ങുന്നില്ല.

4
00:01:54,560 --> 00:01:56,280
നിന്നെ ഒന്നിനും കൊള്ളില്ല!

5
00:02:05,880 --> 00:02:07,880
ലൂക്കാ! ലൂക്കാ!

6
00:02:35,080 --> 00:02:36,240
ഹേയ്, ലൂക്കാ!

7
00:02:41,040 --> 00:02:42,040
ലൂക്കാ!

8
00:02:54,120 --> 00:02:55,440
വല്ലതും പറ്റിയോ?

9
00:02:55,600 --> 00:02:56,680
ഒന്നും പറ്റിയില്ല.

10
00:02:57,120 --> 00:02:58,800
അയ്യോ, നിന്റെ കവിള് 
ചുവന്നിട്ടുണ്ടല്ലോ!

11
00:03:22,640 --> 00:03:24,000
നമ്മൾ ആക്രമിക്കപ്പെടുകയാണ്!

12
00:03:29,320 --> 00:03:31,040
കമോണ്‍!

13
00:03:31,240 --> 00:03:32,680
മെഷീൻ ഗൺ!

14
00:03:37,280 --> 00:03:39,320
അവരിൽ ഒരാൾ അകത്തു കയറി!

15
00:03:45,760 --> 00:03:47,560
എനിക്ക് വെടി കൊണ്ടു!

16
00:03:48,920 --> 00:03:51,240
പിടിച്ച് നില്‍ക്കൂ, പ്രൈവറ്റ്.
ഞാൻ നിങ്ങളെ രക്ഷിക്കാം!

17
00:03:55,240 --> 00:03:57,080
ഈ ഒളിത്താവളം പൊളിയാണ്!

18
00:03:57,240 --> 00:03:59,840
അടുത്ത തവണ ഞാൻ കുറച്ചുകൂടി
സാമഗ്രികള്‍ കൊണ്ടുവരാം.

19
00:04:00,040 --> 00:04:02,200
എനിക്ക് പോകണം. 
നാളെ കാണാം?

20
00:04:04,240 --> 00:04:05,240
ലൂക്കാ?

21
00:04:06,360 --> 00:04:09,040
ഇനി നിന്നെ ഉപദ്രവിക്കാൻ അച്ഛനെ
സമ്മതിക്കരുത്, കേട്ടോ?

22
00:04:16,000 --> 00:04:30,000
പരിഭാഷ : 
<font color="#1dfffc"> ഷാഫി വെല്‍ഫെയര്‍</font>

23
00:04:36,640 --> 00:04:38,280
ആ സിഗരറ്റിങ്ങ് എടുക്ക്.

24
00:04:42,680 --> 00:04:45,160
അത് നല്ലതല്ലെന്ന് അമ്മ പറഞ്ഞിട്ടുണ്ട്.

25
00:04:46,086 --> 00:04:47,086
നീ ഡോക്ടറാണോ?

26
00:04:48,160 --> 00:04:50,160
മര്യാദയ്ക്ക് സിഗരറ്റ് എടുത്ത് താടാ.

27
00:04:55,193 --> 00:04:57,753
- ഇല്ല.
- തരാനാ പറഞ്ഞത്!

28
00:04:58,200 --> 00:04:59,840
ഞാൻ തരില്ല.

29
00:05:00,040 --> 00:05:01,040
നായേ!

30
00:05:16,200 --> 00:05:17,200
മത്യാസ്!

31
00:05:18,360 --> 00:05:19,360
മത്യാസ്!

32
00:05:26,040 --> 00:05:27,040
മത്യാസ്.

33
00:07:16,080 --> 00:07:18,560
ലൂയിസ്, നീ മത്യാസിനെ 
കണ്ടിരുന്നോ?

34
00:07:19,200 --> 00:07:20,800
സൈക്കിളുമെടുത്ത്
ഒരു പോക്കങ്ങ് പോയതാ.

35
00:07:22,560 --> 00:07:23,840
വീട്ടിലെത്തേണ്ട സമയം കഴിഞ്ഞു.

36
00:07:24,040 --> 00:07:25,240
ഞങ്ങൾ കണ്ടില്ല.

37
00:07:26,015 --> 00:07:27,015
വിഷമിക്കേണ്ട.

38
00:07:27,040 --> 00:07:29,960
അവന്‍ സമയം പോയത് അറിഞ്ഞിട്ടുണ്ടാവില്ല,
ഉടനെ വീട്ടിലെത്തും.

39
00:07:30,640 --> 00:07:32,120
അങ്ങനെയായിരിക്കും.

40
00:07:33,040 --> 00:07:34,160
കാണാം.

41
00:07:34,640 --> 00:07:35,640
കാണാം.

42
00:07:42,591 --> 00:07:49,171
ഷ്ലിറ്റര്‍ : ഈവിള്‍ ഇന്‍ ദ വുഡ്സ്

43
00:07:57,600 --> 00:07:58,600
ലൂക്കാസ്!

44
00:08:14,880 --> 00:08:15,680
ഹലോ?

45
00:08:15,840 --> 00:08:17,120
മിസ്റ്റർ ലൂക്കാസ് ബെൽമോണ്ട്?

46
00:08:17,880 --> 00:08:18,960
പറയൂ.

47
00:08:19,120 --> 00:08:21,109
മേജർ സാവിലി,
എപ്പിനൽ ജെൻഡർമേരി.

48
00:08:22,280 --> 00:08:26,030
ഒരു ദു:ഖ വാർത്തയുണ്ട്.

49
00:08:27,240 --> 00:08:30,120
നിങ്ങളുടെ മാതാപിതാക്കളുടെ
വീട്ടിൽ ഒരു തീപിടുത്തമുണ്ടായി...

50
00:08:30,280 --> 00:08:32,240
- എന്താ?
- അവർ മരിച്ചുപോയി.

51
00:08:34,910 --> 00:08:36,150
മിസ്റ്റർ ബെൽമോണ്ട്?

52
00:08:37,520 --> 00:08:39,800
മിസ്റ്റർ ബെൽമോണ്ട്, 
നിങ്ങള്‍ ലൈനിലുണ്ടോ?

53
00:08:39,960 --> 00:08:40,960
ലൂക്കാ?

54
00:08:54,413 --> 00:08:57,093
നാമെല്ലാവരും ഇവിടെ
ഒത്തുകൂടിയിരിക്കുന്നു,
പക്ഷേ ഇത് വിടവാങ്ങലാണോ?

55
00:08:57,640 --> 00:08:58,640
അല്ല.

56
00:08:58,840 --> 00:09:00,440
ഇത് താല്‍ക്കാലികമാണ്.

57
00:09:01,733 --> 00:09:06,053
ദൈവം തന്റെ മക്കളെ അവന്റെ രാജ്യത്തിലേക്ക്
വിശ്രമത്തിനായി വിളിച്ചിരിക്കുന്നു.

58
00:09:07,693 --> 00:09:08,693
പക്ഷേ, ഒരു ദിവസം...

59
00:09:09,960 --> 00:09:11,681
ആ സ്ഥലത്ത് 
നമ്മൾ വീണ്ടും കണ്ടുമുട്ടും.

60
00:09:12,506 --> 00:09:15,386
അക്രമമോ ക്രൂരതയോ
നടക്കാത്ത ആ ഇടത്ത്.

61
00:09:16,546 --> 00:09:21,106
ദൈവം തന്റെ മക്കളെ വിളിക്കുന്നത്,
ഈ ലോകത്തെ കഷ്ടതകളില്‍
നിന്നും സ്വതന്ത്രരാക്കുവാനാണ്.

62
00:09:22,200 --> 00:09:23,720
അവർക്ക് നിത്യശാന്തി ലഭിക്കട്ടെ.

63
00:09:27,400 --> 00:09:30,800
മത്തിൽഡെയുടെയും ലൂയിസിന്റെയും
ഓർമ്മയ്ക്കായി നമുക്ക് ഒത്തുകൂടാം.

64
00:09:56,120 --> 00:09:57,502
നീ വന്നത് നന്നായി.

65
00:10:01,120 --> 00:10:02,800
സെമിത്തേരിയിൽ വെച്ച് അയാള്‍
നിന്നോട് എന്താ പറഞ്ഞത്?

66
00:10:04,480 --> 00:10:07,077
ഞാന്‍ എത്തുന്നതിന് മുന്നേ
മൃതദേഹം പെട്ടിയില്‍ വെച്ചതിന്
അദ്ദേഹം ക്ഷമ ചോദിച്ചു.

67
00:10:09,720 --> 00:10:12,600
എന്തായാലും, അവശേഷിച്ചത്
കത്തിക്കരിഞ്ഞ എല്ലുകള്‍ മാത്രമായിരുന്നു.

68
00:10:19,760 --> 00:10:22,160
ഓക്കെയല്ലേ, ബ്രോ? വായോ.

69
00:10:34,640 --> 00:10:36,480
വൗ!

70
00:10:36,680 --> 00:10:37,680
സൂപ്പര്‍.

71
00:10:38,520 --> 00:10:41,025
കുട്ടിക്കാലത്ത്, ഇതുപോലൊന്നിന്
ഞാന്‍ ആഗ്രഹിച്ചിരുന്നു.

72
00:10:41,460 --> 00:10:43,260
ഇത് എന്റെ പപ്പയുടേതായിരുന്നു.

73
00:10:55,000 --> 00:10:56,640
ഗെയിം ഓവര്‍.

74
00:11:00,840 --> 00:11:01,720
ശരി.

75
00:11:02,880 --> 00:11:04,320
എന്നാ നമുക്ക് കയറ്റിയാലോ?

76
00:11:05,960 --> 00:11:07,640
- നീ ഓക്കെയല്ലേ?
- അതെ.

77
00:11:08,520 --> 00:11:09,240


78
00:11:09,400 --> 00:11:10,920
കൈ ശ്രദ്ധിക്ക്.

79
00:11:11,520 --> 00:11:13,000


80
00:11:14,360 --> 00:11:15,360


81
00:11:18,527 --> 00:11:19,527
ഓക്കെ.

82
00:11:22,613 --> 00:11:24,453
നിങ്ങള്‍ വന്നത് നന്നായി.

83
00:11:24,720 --> 00:11:26,760
- അല്ലേല്‍, ഞാന്‍ പെട്ടുപോയേനേ.
- ഇതൊക്കെ എന്ത്.

84
00:11:26,920 --> 00:11:27,960
ആ കയര്‍ തായോ.

85
00:11:28,160 --> 00:11:29,287
ദാ.

86
00:11:31,040 --> 00:11:34,000
നമുക്ക് വേഗം പോകണം.
എനിക്ക് പാരീസിൽ ഒരു ഡേറ്റ് ഉണ്ട്.

87
00:11:34,200 --> 00:11:35,560
- നീ വാക്ക് തന്നതാ.
- പോകാമെന്നേ.

88
00:11:35,720 --> 00:11:38,360
അല്ലാ, ഇതിപ്പോ എത്രാമത്തെയാ?

89
00:11:38,560 --> 00:11:40,520
ഈ വർഷം 30ല്‍ കുറയാതെയുണ്ട്.

90
00:11:40,720 --> 00:11:41,920
മതി.

91
00:11:42,520 --> 00:11:43,920
ഇത് അതുപോലല്ല.

92
00:11:44,080 --> 00:11:46,200
എനിക്ക് മുമ്പൊരിക്കലും
ഇങ്ങനെ ക്രഷ് തോന്നിയിട്ടില്ല.

93
00:11:47,840 --> 00:11:51,400
ഒമ്പത് മാസത്തിനുള്ളിൽ,
നിനക്കിതിന്റെ കുഴപ്പം മനസ്സിലാകും.

94
00:11:56,040 --> 00:11:58,320
ഹേയ്, അതാരാ?

95
00:12:03,560 --> 00:12:04,920
മത്യാസിന്റെ അച്ഛനാണ്.

96
00:12:14,615 --> 00:12:15,895
നീ ലൂക്കയാണോ?

97
00:12:15,920 --> 00:12:16,920
അതെ.

98
00:12:18,000 --> 00:12:20,200
കാറിന്റെ ശബ്ദം 
കേട്ടതുകൊണ്ട് വന്നതാ.

99
00:12:22,360 --> 00:12:23,640
ഫ്രാൻസിസ്, ഇത് ജൂലി.

100
00:12:24,560 --> 00:12:26,560
- ഹലോ.
- ഹലോ, ജൂലി.

101
00:12:26,920 --> 00:12:27,920
ഇത് അർനോഡ്.

102
00:12:28,535 --> 00:12:29,815
ഹലോ, സർ.

103
00:12:29,840 --> 00:12:33,200
ഫ്രാൻസിസ് എന്റെ മാതാപിതാക്കളുടെ
അയൽക്കാരനാണ്.

104
00:12:33,560 --> 00:12:35,920
അവരെ കാണാന്‍ വരാത്തതില്‍
ഞാന്‍ ക്ഷമ ചോദിക്കുന്നു.

105
00:12:36,766 --> 00:12:39,686
ഈ അവസ്ഥയിൽ അത്
എളുപ്പമല്ലെന്ന് അറിയാല്ലോ.

106
00:12:41,280 --> 00:12:43,800
ഒരു കൊണച്ച അപകടം സംഭവിച്ചതാ.

107
00:12:45,200 --> 00:12:46,960
അത് എല്ലായ്പ്പോഴും അങ്ങനെ തന്നെ.

108
00:12:48,535 --> 00:12:51,215
- എന്ത് പറയണമെന്ന് എനിക്കറിയില്ല.
- എന്താ പറ്റിയതെന്ന്...

109
00:12:51,240 --> 00:12:54,320
...അറിയണോ?
ഒരു കാപ്പി കുടിക്കാൻ സമയമുണ്ടോ?

110
00:12:56,135 --> 00:12:59,615
- വേണ്ട, നന്ദി. ഞങ്ങള്‍ ഒരു
സാധനം എടുക്കാന്‍ വന്നതാ.

111
00:12:59,640 --> 00:13:00,730
ഞങ്ങള്‍ക്ക് പോണം.

112
00:13:00,755 --> 00:13:04,356
തീയിൽ കത്തി നശിക്കാത്ത
സാധനങ്ങൾ നിറച്ച ഒരു പെട്ടി
ഫയർഫോഴ്സ് എനിക്ക് തന്നിട്ടുണ്ട്.

113
00:13:04,640 --> 00:13:07,080
ഞങ്ങള്‍ക്ക് ഉടനേ പോണം.

114
00:13:07,240 --> 00:13:10,840
അഞ്ച് മിനിറ്റ് മതി.
അധികം സമയമെടുക്കില്ല.

115
00:13:12,080 --> 00:13:14,200
എന്നാ ഞാന്‍ പോകാം.

116
00:13:15,160 --> 00:13:17,280
- ബാക്കി നിങ്ങള്‍ നോക്കിക്കോ.
- ശരി.

117
00:13:17,880 --> 00:13:20,240
ഉറപ്പിക്കാവോ? 
ഞാൻ അത്ര മെലിഞ്ഞയാളല്ല.

118
00:13:21,480 --> 00:13:23,040
അതോർത്ത് വിഷമിക്കേണ്ട.

119
00:13:24,160 --> 00:13:25,800
വായോ, നമുക്ക് പോകാം.

120
00:13:32,320 --> 00:13:33,320
അർനോഡ്.

121
00:13:34,120 --> 00:13:36,200
കാർ എടുത്ത് 
ഞങ്ങളുടെ പിന്നാലെ വാ.

122
00:13:36,546 --> 00:13:37,666
വേഗം വേണം.

123
00:13:38,320 --> 00:13:39,520
ഞാൻ അവരോടൊപ്പം നടക്കാം.

124
00:13:54,632 --> 00:13:57,192
പെട്ടി എടുത്തിട്ട് നീ പൊയ്ക്കോ.

125
00:13:57,480 --> 00:13:59,680
കുറേ കാലമായല്ലേ
 നീ ഇവിടെ വന്നിട്ട്?

126
00:14:01,800 --> 00:14:05,520
നിങ്ങള്‍ ഈ കാട്ടില്‍ 
ഒറ്റയ്ക്കാണോ താമസം?

127
00:14:05,680 --> 00:14:08,720
അതോര്‍ത്ത് വിഷമിക്കണ്ട, മാേളേ,
ഈ കാട് എന്റേതാണ്.

128
00:14:09,320 --> 00:14:10,960
എന്റെ കൈവെള്ള പോലെ
എനിക്കിവിടം അറിയാം.

129
00:14:20,360 --> 00:14:21,960
നിന്നെ കാണുമ്പോള്‍...

130
00:14:22,160 --> 00:14:23,440
*സോറോയെ ഓർമ്മ വരുന്നു.
[*ഒരു കഥാപാത്രം]

131
00:14:25,326 --> 00:14:26,406
സഹായം ആവശ്യമുണ്ടോ?

132
00:14:26,480 --> 00:14:28,440
എനിക്കിത് ശീലമായി, നന്ദി.

133
00:14:35,120 --> 00:14:36,480
ആള് പുലിയാണല്ലാേ.

134
00:14:41,240 --> 00:14:42,240
വായാേ.

135
00:15:02,040 --> 00:15:04,840
ക്ഷമിക്കണം, 
എനിക്ക് സന്ദര്‍ശകര്‍ ഉണ്ടാകാറില്ല.

136
00:15:05,000 --> 00:15:07,760
ഫിറ്റ്നസ് നിലനിര്‍ത്താന്‍ ഞാന്‍
പുൾഅപ്പ്സ് ചെയ്യാറുണ്ട്.

137
00:15:16,720 --> 00:15:19,400
ഏതായാലും വന്നതല്ലേ,
ഓരോ കാപ്പി കുടിച്ചാലോ?

138
00:15:20,160 --> 00:15:21,160
ശരി.

139
00:15:40,480 --> 00:15:42,000
നീ ഒരു സാമൂഹിക 
പ്രവർത്തകനാണെന്ന് കേട്ടു.

140
00:15:42,160 --> 00:15:43,000
അതെ.

141
00:15:43,680 --> 00:15:46,400
ഞാനൊരു SEN അധ്യാപകനാണ്.

142
00:15:47,320 --> 00:15:48,720
നീ ധീരനാണ്.

143
00:15:50,392 --> 00:15:51,512
നിങ്ങള്‍...

144
00:15:51,920 --> 00:15:53,600
'ഷ്ലിറ്റിംഗ്' നിർത്തിയോ?

145
00:15:54,480 --> 00:15:55,360
എന്തോന്ന്?

146
00:15:55,385 --> 00:15:57,465
'ഷ്ലിറ്റിംഗ്' മരംവെട്ടുകാരനുമായി
ബന്ധപ്പെട്ടതാണ്.

147
00:15:57,800 --> 00:16:00,720
മരം കൊണ്ടുപോകാൻ
ഉപയോഗിക്കുന്ന ഒരു വണ്ടി.

148
00:16:01,279 --> 00:16:03,079
500 കിലോഗ്രാം വരെ ഭാരം
വഹിക്കാന്‍ അതിനു കഴിയും.

149
00:16:04,480 --> 00:16:06,480
ഇത് മടിയന്മാർക്ക് പറഞ്ഞ 
പണിയല്ല.

150
00:16:07,695 --> 00:16:10,335
അത്രയും ഭാരം കൊണ്ട്
മലയിറങ്ങേണ്ടി വരും.

151
00:16:10,360 --> 00:16:11,280
ബ്രേക്കുകൾ ഇല്ലാതെ.

152
00:16:12,200 --> 00:16:13,480
കാലുകൾ മാത്രം ഉപയോഗിച്ച്.

153
00:16:16,080 --> 00:16:18,800
ഭാഗ്യത്തിന്, അതെന്നെ
പകുതിയേ കൊന്നൊള്ളൂ.

154
00:16:19,640 --> 00:16:20,880
ഇപ്പോഴും അത് നിങ്ങളുടെ
കൈവശമുണ്ടോ?

155
00:16:21,280 --> 00:16:24,280
ഇല്ല. സൂക്ഷിക്കാന്‍ തോന്നിയില്ല.
ഞാൻ അത് വേറൊരാള്‍ക്ക് കൊടുത്തു.

156
00:16:26,280 --> 00:16:28,000
ഇപ്പോ അപകടങ്ങളുമില്ല.

157
00:16:30,693 --> 00:16:32,872
ഞാൻ നിങ്ങൾക്ക് ഒരു കാര്യം
കാണിച്ചുതരാം.

158
00:16:38,440 --> 00:16:40,720
വരൂ, നിങ്ങൾക്കത് 
ഉറപ്പായും ഇഷ്ടപ്പെടും.

159
00:16:44,960 --> 00:16:45,920
വായോ.

160
00:16:46,080 --> 00:16:47,920
എനിക്കത് എന്തായാലും ഇഷ്ടപ്പെടും.

161
00:17:01,830 --> 00:17:03,800
എല്ലാം ഞാൻ തന്നെ സെറ്റ് ചെയ്തതാ.

162
00:17:03,960 --> 00:17:04,960
ആണോ?

163
00:17:07,590 --> 00:17:09,920
മെഷീന്‍സ് ഇപ്പോഴും വര്‍ക്കിങ്ങാണോ?

164
00:17:10,070 --> 00:17:12,560
പഴയ സാധനങ്ങള്‍ക്ക് മികവ് കൂടും.

165
00:17:13,520 --> 00:17:14,440
വരൂ.

166
00:17:17,830 --> 00:17:18,760
അവിടെ.

167
00:17:24,920 --> 00:17:26,680
ഹേയ്, ശ്രദ്ധിക്ക്!

168
00:17:29,120 --> 00:17:31,480
ഇത് വെണ്ണ പോലെ മരം കട്ട് ചെയ്യും.

169
00:17:35,920 --> 00:17:37,160
ഇത് നിന്റെ കൈ 
ആയിരുന്നെങ്കിലോ?

170
00:17:38,600 --> 00:17:39,840
കൊള്ളാം.

171
00:17:40,760 --> 00:17:41,640
ഇങ്ങോട്ട്.

172
00:17:45,960 --> 00:17:48,800
ലൂക്കാ, അതൊന്ന് എടുത്ത് തരാമോ?

173
00:17:49,160 --> 00:17:50,160
- ഇതോ?
- അതെ.

174
00:17:53,560 --> 00:17:54,640
സാരമില്ല.

175
00:17:54,840 --> 00:17:57,000
- ക്ഷമിക്കണം.
- വിട്ടേക്ക്.

176
00:17:58,240 --> 00:17:59,520
ഞാൻ നോക്കിക്കോളാം.

177
00:17:59,680 --> 00:18:01,000
കുഴപ്പമില്ലെന്നേ.

178
00:18:03,120 --> 00:18:04,560
ഇതൊരു 'ഷ്ലിറ്റ്' ആണ്.

179
00:18:04,760 --> 00:18:07,640
കൊള്ളാം. ഇത് നിങ്ങള്‍ നിർമ്മിച്ചതാണോ?

180
00:18:08,640 --> 00:18:10,600
മരമാണ് എന്റെ ജീവിതം.

181
00:18:11,240 --> 00:18:12,920
മെഷീനുകളും എനിക്ക് ഇഷ്ടമാണ്.

182
00:18:14,080 --> 00:18:15,400
നിങ്ങള്‍ പൊളിയാണ്.

183
00:18:17,440 --> 00:18:18,520
അപ്പോ ഇതാണല്ലേ 'ഷിറ്റ്'?

184
00:18:18,720 --> 00:18:20,000
'ഷ്ലിറ്റ്'.

185
00:18:20,200 --> 00:18:21,400
- ഷ്...
- 'ഷ്ലിറ്റ്'.

186
00:18:21,600 --> 00:18:22,920
'ഷ്ലിറ്റ്', ഓക്കെ.

187
00:18:24,880 --> 00:18:25,960
ഇത് വെറുമൊരു സ്ലെഡ്ജ് ആണല്ലോ.

188
00:18:28,880 --> 00:18:30,560
ഇതത്ര അപകടകരമാണെന്ന്
എനിക്ക് തോന്നുന്നില്ല.

189
00:18:30,760 --> 00:18:33,600
ഒരു ഷ്ലിറ്റ് ഒരിക്കലും നിനക്ക്
അപകടം വരുത്താതിരിക്കട്ടെ.

190
00:18:35,200 --> 00:18:37,280
മുകളിലേക്ക് പോകുമ്പോള്‍
അത് തെന്നിയാല്‍...

191
00:18:37,440 --> 00:18:38,760
താഴേക്ക് വന്ന് അത് നിങ്ങളെ കൊല്ലും.

192
00:18:46,600 --> 00:18:48,080
നമുക്ക് പോണം.

193
00:18:48,240 --> 00:18:50,840
പെട്ടിയുടെ കാര്യമോ?

194
00:18:51,000 --> 00:18:54,160
അത് ഗാരേജിലാ.
ഞാന്‍ എടുത്തോണ്ട് വരാം.

195
00:18:54,360 --> 00:18:57,440
നിങ്ങള്‍ ബുദ്ധിമുട്ടേണ്ട,
ഞങ്ങള്‍ പോയി എടുക്കാം.

196
00:18:57,640 --> 00:18:59,680
നിങ്ങൾക്ക് അത് ഒരിക്കലും
കണ്ടെത്താൻ കഴിയില്ല.

197
00:19:00,320 --> 00:19:02,600
കാപ്പി ഉണ്ടാക്കാമോ, ലൂക്കാ?

198
00:19:05,240 --> 00:19:08,240
കുറച്ചധികം ഉണ്ടാക്കിക്കോ.

199
00:19:08,400 --> 00:19:09,960
എല്ലാം ഷെല്‍ഫിലുണ്ട്.

200
00:19:14,480 --> 00:19:16,920
- ബ്രോ?
- ഞാന്‍ എന്തോ ചെയ്യാനാ?

201
00:19:20,160 --> 00:19:22,080
നീ ഒന്ന് സമാധാനപ്പെട്.

202
00:19:23,560 --> 00:19:24,560
മറ്റേടത്തെ പരിപാടി.

203
00:20:02,040 --> 00:20:04,760
അയാൾ ഇവിടെ എങ്ങനാണാവോ
ഒറ്റയ്ക്ക് ജീവിക്കുന്നത്?

204
00:20:04,920 --> 00:20:06,200
എനിക്ക് കഴിയില്ല.

205
00:20:09,800 --> 00:20:11,600
നീ ലൂക്കാസിനോട് പറഞ്ഞോ?

206
00:20:16,240 --> 00:20:18,400
അച്ഛനോടൊപ്പമുള്ള അവന്റെ ബാല്യം
കഷ്ടതകള്‍ നിറഞ്ഞതായിരുന്നു...

207
00:20:18,960 --> 00:20:21,160
അവ സൂക്ഷിക്കാൻ അവന്‍
ആഗ്രഹിക്കുന്നില്ലായിരിക്കാം.

208
00:20:23,080 --> 00:20:25,680
അവനോട് അഭിപ്രായം ചോദിക്കാതെ
തീരുമാനം എടുക്കരുത്.

209
00:20:26,640 --> 00:20:29,960
ഇപ്പോ ശരിയായ സമയമാണെന്ന്
നിനക്ക് തോന്നുന്നുണ്ടോ?

210
00:20:33,440 --> 00:20:34,400
അധികം വൈകിക്കേണ്ട.

211
00:20:36,280 --> 00:20:37,280
ഓക്കെ.

212
00:20:38,960 --> 00:20:40,440
നീ പറഞ്ഞതാ ശരി.

213
00:20:47,600 --> 00:20:50,080
പാരാലിമ്പിക്‌സിലെ പ്രധാന ഇനം,
'ഷിലിറ്റേഴ്സ്'.

214
00:20:50,760 --> 00:20:55,800
കാട്ടുമുക്കില്‍ നിന്നും വന്ന കിളവൻ
തന്റെ പുൾ അപ്പ് റെക്കോർഡ്
തകർക്കാൻ ശ്രമിക്കുന്നു.

215
00:20:58,960 --> 00:21:00,000
അല്‍പ്പം ബഹുമാനം കാണിക്കടേ.

216
00:21:00,200 --> 00:21:02,200
ബ്രോ, നിർത്ത്. ഓവറാക്കല്ലേ.

217
00:21:02,400 --> 00:21:04,560
എനിക്കും എന്റെ ആരോഗ്യം ശ്രദ്ധിക്കണം.

218
00:21:09,760 --> 00:21:11,880
ക്ഷമിക്കണം സാർ. നന്ദി.

219
00:21:12,040 --> 00:21:13,840
കളിയാക്കാതെടാ നാറികളേ!

220
00:21:14,720 --> 00:21:15,880
എജ്ജാതി വേദന!

221
00:21:17,600 --> 00:21:19,680
ഇത് ഞാനിനി എന്തു ചെയ്യും?

222
00:21:19,840 --> 00:21:21,920
നീയായി നിന്റെ പാടായി.

223
00:21:22,659 --> 00:21:23,699
അയാള്‍ വരുന്നുണ്ട്.

224
00:21:24,360 --> 00:21:27,240
- കോപ്പ്.
- ഇത് എവിടെയാണാവോ വെക്കേണ്ടത്.

225
00:21:30,800 --> 00:21:32,080
ക്ഷമിക്കണം, ഞാൻ...

226
00:21:32,280 --> 00:21:36,440
ഞാൻ ബാർ ശ്രദ്ധിച്ചില്ല,
അറിയാതെ തട്ടി വീണു.

227
00:21:36,640 --> 00:21:37,640
സോറി.

228
00:21:37,988 --> 00:21:40,599
സാരമില്ല! നിസ്സാര കേസ്!

229
00:21:41,393 --> 00:21:43,935
അത് അവിടെ വെച്ചേക്ക്,
ഞാൻ പിന്നീട് ശരിയാക്കിക്കോളാം.

230
00:21:54,413 --> 00:21:56,813
കുഴപ്പമില്ല. ഞാൻ അത്
വീട്ടിൽ ചെന്നിട്ട് തുറന്നോളാം.

231
00:21:58,520 --> 00:21:59,680
നിനക്ക് ഓര്‍മ്മയുണ്ടോ?

232
00:22:00,960 --> 00:22:02,360
നീ ഇവിടെ 
കളിക്കാൻ വന്നിരുന്നത്.

233
00:22:06,480 --> 00:22:08,040
ആള് സുന്ദരനായിരുന്നു.

234
00:22:09,200 --> 00:22:10,920
അവന്റെ കണ്ണുകളിൽ
ഇപ്പോഴും അതേ ഭാവമുണ്ട്.

235
00:22:14,480 --> 00:22:17,760
ഇത് അവന്റെ ഉറ്റ ചങ്ങാതിയായിരുന്നു,
എന്റെ മകൻ, മത്യാസ്.

236
00:22:19,000 --> 00:22:22,080
അവൻ നിങ്ങളോട് പറഞ്ഞിരുന്നോ?
ഒരു സൈക്കിള്‍ അപകടത്തെ പറ്റി.

237
00:22:23,000 --> 00:22:24,560
ഞാൻ കേട്ടിട്ടുണ്ട്, ക്ഷമിക്കണം.

238
00:22:26,300 --> 00:22:27,740
പറഞ്ഞിട്ടുണ്ടല്ലേ?

239
00:22:29,480 --> 00:22:31,560
ഒരു വളവിൽ വെച്ച് അവന്റെ
നിയന്ത്രണം നഷ്ടപ്പെട്ടു.

240
00:22:32,480 --> 00:22:34,160
അങ്ങനെ കൊക്കയിലേക്ക് മറിഞ്ഞു.

241
00:22:37,886 --> 00:22:40,846
അതൊരു അപകടംപിടിച്ച
വളവായിരുന്നു, അല്ലേ ലൂക്കാ?

242
00:22:45,280 --> 00:22:46,640
അത് എന്റെ ഭാര്യയെ കൊന്നു.

243
00:22:47,320 --> 00:22:48,760
അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല.

244
00:22:49,266 --> 00:22:52,026
ഒരു വർഷത്തിന് ശേഷം
അവൾ ആത്മഹത്യ ചെയ്തു.

245
00:22:59,760 --> 00:23:00,720
കൊണ്ടുപോയ്ക്കോ.

246
00:23:00,745 --> 00:23:02,425
ഇനി ഇതിവിടെ വേണ്ട.

247
00:23:13,120 --> 00:23:16,544
സമയം കിട്ടുമ്പോള്‍ വായോ,
നിന്റെ വീട്ടുകാരുടെ കുറേ വിശേഷങ്ങള്‍
എനിക്ക് പറയാനുണ്ട്.

248
00:23:17,800 --> 00:23:18,840
വീണ്ടും നന്ദി.

249
00:23:20,240 --> 00:23:21,200
നിങ്ങള്‍ തിരിച്ച് പോയ്ക്കോളൂ.

250
00:23:37,680 --> 00:23:39,080
എന്നാ പോവുകയല്ലേ?

251
00:23:39,880 --> 00:23:40,760
ശരി.

252
00:23:50,200 --> 00:23:51,200
കോപ്പ്.

253
00:23:52,880 --> 00:23:53,800
സ്റ്റാര്‍ട്ടാകും.

254
00:23:58,280 --> 00:24:00,120
നിര്‍ത്ത്, എഞ്ചിൻ കേടാകും!

255
00:24:01,160 --> 00:24:03,160
ഞാനൊന്ന് നോക്കട്ടെ, ഹുഡ് തുറക്ക്.

256
00:24:11,600 --> 00:24:12,880
ഞാൻ ഒന്ന് നോക്കിക്കോട്ടേ?

257
00:24:17,560 --> 00:24:19,320
പ്രത്യേകിച്ച് ഒന്നും കാണാനില്ല.

258
00:24:21,800 --> 00:24:23,640
കാറിൽ ചെന്നിരിക്ക്.

259
00:24:24,040 --> 00:24:27,640
ഞാൻ ഗാരേജിലേക്ക് വിളിക്കാം.
അവൻ എന്റെ കൂട്ടുകാരനാ,
ആള് വരാതിരിക്കില്ല.

260
00:24:33,000 --> 00:24:34,160
അങ്ങനെയാണോ.

261
00:24:38,160 --> 00:24:40,320
അയാള്‍ക്ക് ഒരു ചുക്കും അറിയില്ല.

262
00:24:41,000 --> 00:24:42,480
നമുക്ക് നോക്കാം.

263
00:24:45,200 --> 00:24:47,880
നീ നോക്ക്.
നീ എന്നെക്കാൾ മിടുക്കനല്ലേ.

264
00:24:51,720 --> 00:24:52,560
ഹലോ?

265
00:24:52,720 --> 00:24:55,120
അങ്ങേര് ഗാരേജിലേക്ക് വിളിക്കാൻ
പോയിരിക്കുകയാ.

266
00:24:55,280 --> 00:24:56,720
പക്ഷേ, നമുക്ക് അതിന്റെ
ആവശ്യം വരില്ലെന്ന് തോന്നുന്നു.

267
00:25:09,387 --> 00:25:11,827
അയാൾ പ്ലഗുകൾ പോലും
പരിശോധിച്ചിട്ടില്ല.

268
00:25:14,560 --> 00:25:15,960
വല്ലതും നടക്കുമോ?

269
00:25:17,160 --> 00:25:19,040
അവന് നാളെ രാവിലെയേ
എത്താന്‍ കഴിയൂവെന്ന്.

270
00:25:20,080 --> 00:25:23,320
എന്ത്? അയാള്‍ നിങ്ങളുടെ
കൂട്ടുകാരനാണെന്ന് പറഞ്ഞിട്ട്?

271
00:25:23,520 --> 00:25:26,600
അവന്‍ വേറൊരിടത്ത് തിരക്കിട്ട
പണിയിലാണത്രേ.

272
00:25:27,427 --> 00:25:28,947
വേറെ ഗാരേജ് ഉണ്ടോ?

273
00:25:29,292 --> 00:25:30,520
ഇതേയുള്ളൂ.

274
00:25:32,120 --> 00:25:33,480
നമ്മൾ എന്തുചെയ്യും?

275
00:25:33,680 --> 00:25:34,560
എനിക്കറിയില്ല.

276
00:25:34,585 --> 00:25:38,105
ഇന്ന് രാത്രി ഇവിടെ തങ്ങിയിട്ട്
നാളെവരെ കാത്തിരിക്കൂ.

277
00:25:38,332 --> 00:25:40,052
അത് ഒരിക്കലും നടക്കില്ല.

278
00:25:40,280 --> 00:25:42,680
ഓക്കെ, നമുക്ക് ശരിയാക്കാന്‍
പറ്റുമോന്ന് നോക്കാം.

279
00:25:42,840 --> 00:25:45,120
എന്തൊരു തണുപ്പ്.

280
00:25:45,520 --> 00:25:47,800
അകത്തേക്ക് പോയ്ക്കോ,
ഞങ്ങള്‍ കുഴപ്പം കണ്ടുപിടിക്കട്ടെ.

281
00:25:47,960 --> 00:25:49,840
നീ അകത്തേക്ക് പൊയ്ക്കോ.

282
00:25:50,175 --> 00:25:53,055
- പ്ലഗുകൾ, അല്ലെങ്കിൽ...
- ഇതായിരിക്കുമോ?

283
00:25:53,080 --> 00:25:54,640
അല്ല, അതിന് കുഴപ്പമൊന്നുമില്ല.

284
00:25:59,000 --> 00:26:00,560
അവർ പിടിവാശിക്കാരാണല്ലോ.

285
00:26:10,040 --> 00:26:12,320
റേഡിയേറ്റർ ഹോസിനാണ് കുഴപ്പം.

286
00:26:12,480 --> 00:26:15,480
നിങ്ങളുടെ കയ്യില്‍ 
ഹോസ്‌പൈപ്പ് ഉണ്ടോ?

287
00:26:18,520 --> 00:26:20,640
എന്റെ കൂടെ വായോ,
ഞാൻ എടുത്ത് തരാം.

288
00:26:22,920 --> 00:26:25,080
ആരെയും ഒറ്റ നോട്ടത്തില്‍
വിലയിരുത്തരുത്, അല്ലേ?

289
00:26:25,240 --> 00:26:26,120
എന്തേയ്?

290
00:26:26,280 --> 00:26:31,080
നിന്നെ കണ്ടപ്പോ, മെക്കാനിക്സിനെക്കുറിച്ച്
അറിവുള്ളയാളാണെന്ന് ഞാന്‍ വിചാരിച്ചില്ല.

291
00:26:31,520 --> 00:26:32,720
അതെങ്ങനെ അറിയാനാ?

292
00:26:37,520 --> 00:26:39,800
ഇത് ഇങ്ങനെ കട്ട് ആയത്
അത്ഭുതം തന്നെ.

293
00:26:40,360 --> 00:26:43,120
നിനക്ക് വേണ്ടത് എന്റെ പക്കലുണ്ട്.

294
00:26:43,320 --> 00:26:44,400
ഇവിടെ വാ.

295
00:26:57,193 --> 00:27:00,393
എന്തോന്നിത്?
പത്ത് മിനിറ്റ് കഴിഞ്ഞല്ലോ.

296
00:27:02,960 --> 00:27:04,000
നമുക്ക് പോയി നോക്കിയാലോ?

297
00:27:10,760 --> 00:27:13,040
അർനോഡ്? എന്ത് മൈരാണവന്‍
കാണിക്കുന്നത്?

298
00:27:17,960 --> 00:27:19,960
ഹലോ, ഒരു മെസ്സേജ് അയക്കൂ.
ഞാൻ നിങ്ങളെ തിരികെ വിളിക്കില്ല.

299
00:27:19,985 --> 00:27:20,985
വോയ്‌സ്‌മെയിലാണ്.

300
00:27:22,415 --> 00:27:23,735
എന്തോന്നാ ഇത്, ബ്രോ?

301
00:27:23,760 --> 00:27:26,120
അങ്ങേരുടെ വണ്ടിയുമെടുത്ത്
നീ എങ്ങോട്ട് പോവാ?

302
00:27:26,280 --> 00:27:27,400
എന്നെ തിരിച്ച് വിളിക്ക്.

303
00:27:28,680 --> 00:27:29,480
നാശം.

304
00:27:37,080 --> 00:27:38,640
ഫ്രാൻസിസ്, നിങ്ങള്‍ ഇവിടെയുണ്ടോ?

305
00:27:45,320 --> 00:27:48,480
നിന്റെ സുഹൃത്തിന് ഇവിടം അത്ര
ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു.

306
00:27:49,266 --> 00:27:51,626
റേഡിയേറ്റർ ഹോസ് തിരഞ്ഞിട്ട് കണ്ടില്ല.

307
00:27:51,651 --> 00:27:55,011
അവന്‍ എന്റെ വണ്ടിയുമെടുത്ത്
ഗാരേജിലേക്ക് പോയി.

308
00:27:55,800 --> 00:27:57,240
ഞങ്ങളോട് പറയാതെയോ?

309
00:27:57,273 --> 00:27:59,273
ആള്‍ക്ക് തിരക്കുണ്ടെന്ന് തോന്നുന്നു.

310
00:27:59,560 --> 00:28:02,520
വീടിനുള്ളിലും ഞാന്‍ ഹോസ് തിരഞ്ഞു.

311
00:28:02,659 --> 00:28:04,139
പക്ഷേ, അവിടെയും കാണാനില്ല.

312
00:28:04,320 --> 00:28:05,240
അവന് ഇത് ആവശ്യമില്ലായിരുന്നോ?

313
00:28:08,360 --> 00:28:10,240
ഞാൻ അവനോട് ചോദിച്ചതാ.

314
00:28:10,979 --> 00:28:13,539
അതൊക്കെ കാണാപാഠമാണെന്ന്
അവന്‍ പറഞ്ഞു.

315
00:28:14,833 --> 00:28:17,353
ശരി. നമുക്ക് കാത്തിരിക്കാം.

316
00:28:18,200 --> 00:28:19,160
പതിവുപോലെ.

317
00:28:19,320 --> 00:28:20,960
അവന്‍ എന്നും അങ്ങനെത്തന്നെ.

318
00:28:28,360 --> 00:28:30,560
ഹലോ, ഒരു മെസ്സേജ് അയക്കൂ.
ഞാൻ നിങ്ങളെ തിരികെ വിളിക്കില്ല.

319
00:28:30,720 --> 00:28:31,720
നാശം.

320
00:28:32,920 --> 00:28:35,160
ഇവിടെ റേഞ്ച് കുറവാണ്.

321
00:28:41,960 --> 00:28:43,640
അവന് എത്ര സമയമെടുക്കും?

322
00:28:44,200 --> 00:28:46,400
30 മിനിറ്റിനുള്ളിൽ 
തിരിച്ചെത്തേണ്ടതാണ്.

323
00:28:51,560 --> 00:28:53,000
- അത് അവനാണോ?
- അതെ.

324
00:28:55,440 --> 00:28:57,360
'ഇവിടെ ആ സാധനം ഇല്ല,'

325
00:28:57,520 --> 00:28:59,960
'ഞാന്‍ എപ്പിനലിലേക്ക് പോകുന്നു,
അപ്ഡേറ്റ് അറിയിക്കാം .'

326
00:29:00,720 --> 00:29:03,360
എപ്പിനലോ? എന്നാ ഇപ്പോഴൊന്നും
നോക്കേണ്ട.

327
00:29:16,560 --> 00:29:18,720
അവന് ഫോണെങ്കിലും
അറ്റന്റ് ചെയ്യാമായിരുന്നു!

328
00:29:25,853 --> 00:29:26,653
ശ്ശേ...

329
00:29:27,446 --> 00:29:28,526
നമ്മൾ മൂഞ്ചി.

330
00:29:29,080 --> 00:29:32,080
'പോയ സ്ഥലത്തും പാർട്‌സ് ഇല്ല,
ഞാന്‍ ക്ഷീണിതനാണ്,
കാറിൽ തന്നെ ഉറങ്ങാന്‍ പോവാണ്'.

331
00:29:34,240 --> 00:29:37,120
ആണോ? അപ്പോ, നിങ്ങൾക്ക്
വേറെ വഴിയില്ല.

332
00:29:37,840 --> 00:29:39,600
നിങ്ങള്‍ രാത്രി ഇവിടെ
തങ്ങേണ്ടിവരും.

333
00:29:43,840 --> 00:29:45,640
മത്യാസിന്റെ മുറി 
മുകളിലത്തെ നിലയിലാണ്.

334
00:29:52,640 --> 00:29:54,040
ഈ വിഭവം നല്ല ടേസ്റ്റുണ്ടല്ലോ.

335
00:29:54,720 --> 00:29:55,720
ടോഫൈൽ.

336
00:29:56,560 --> 00:29:59,200
നല്ല ചേരുവകളാണ് ചേര്‍ത്തിട്ടുള്ളത്.
ഉരുളക്കിഴങ്ങും സ്മോക്ക്ഡ് ബേക്കണും.

337
00:30:00,920 --> 00:30:03,800
നീ വീട്ടുകാരെ അവസാനമായി 
കണ്ടത് എപ്പോഴാ?

338
00:30:05,040 --> 00:30:06,120
കുറേയായി.

339
00:30:06,920 --> 00:30:09,200
ഇവന്റെ അച്ഛൻ മികച്ചൊരു
മരംവെട്ടുകാരനായിരുന്നു.

340
00:30:10,000 --> 00:30:11,200
ഇവനോട് എന്നും കലിപ്പായിരുന്നു.

341
00:30:16,360 --> 00:30:18,360
അതുകൊണ്ടാണോ നീ വളരേ
നേരത്തെ വീട് വിട്ട് പോയത്?

342
00:30:22,360 --> 00:30:23,160
ലൂക്കാ!

343
00:30:28,800 --> 00:30:31,280
അതെ, അത് മാത്രമായിരിക്കും 
കാരണം.

344
00:30:33,320 --> 00:30:34,320
എന്ത്?

345
00:30:40,320 --> 00:30:41,880
വിഷമിക്കേണ്ട, നോക്കിക്കോ.

346
00:30:51,960 --> 00:30:55,360
ഈ സിസ്റ്റം കണ്ടുപിടിച്ചത് ഞാനാ.
ഇത് അടിപൊളി സെറ്റപ്പാണ്.

347
00:30:56,280 --> 00:30:58,280
എനിക്ക് ഈ വക സാധനങ്ങൾ
നിർമ്മിക്കുന്നത് വലിയ ഇഷ്ടമാണ്.

348
00:31:05,280 --> 00:31:07,457
നിങ്ങള്‍ അതിനെ 
ചാകാന്‍ വിടുകയാണോ?

349
00:31:10,320 --> 00:31:12,960
അതെ, അല്ലെങ്കിൽ 
അവ പെറ്റു പെരുകും.

350
00:31:13,000 --> 00:31:16,280
ഇത് അതിന്റെ ചീസ് അല്ല,
എന്റേതാണ്.

351
00:31:16,673 --> 00:31:19,833
ആരെങ്കിലും അനുവാദമില്ലാതെ 
എന്തെങ്കിലും എടുത്താല്‍...

352
00:31:34,240 --> 00:31:36,320
കുഴപ്പമില്ല, അത് ഇനിയും വരും.

353
00:31:44,480 --> 00:31:45,880
മദ്യം?

354
00:31:46,880 --> 00:31:48,840
വേണ്ട, നന്ദി.

355
00:31:49,000 --> 00:31:50,520
ഞാൻ ഉറങ്ങാൻ പോകുന്നു.

356
00:31:50,855 --> 00:31:51,775
ഞാനും.

357
00:31:51,800 --> 00:31:54,120
എന്നെ ഒറ്റയ്ക്ക് വിടരുത്, ലൂക്കാസ്.

358
00:31:54,280 --> 00:31:56,400
നോക്ക്, ഇത് വീട്ടിൽ ഉണ്ടാക്കിയതാണ്.

359
00:31:57,800 --> 00:31:58,800
ഓക്കെ.

360
00:32:00,240 --> 00:32:02,600
- ഞാൻ വരാം.
- ഓക്കെ.

361
00:32:08,120 --> 00:32:08,920


362
00:32:12,360 --> 00:32:15,440
നിന്റെ വീട് കത്തി നശിച്ചത്
അത്ഭുതം തന്നെ.

363
00:32:17,040 --> 00:32:19,400
നീയും മത്തിയാസും
അവിടെ കുറേ കളിച്ചിട്ടുണ്ട്.

364
00:32:25,920 --> 00:32:27,520
നിനക്ക് കൂട്ടുകാരനെ
മിസ്സ് ചെയ്യുന്നുണ്ടോ?

365
00:32:29,960 --> 00:32:32,160
അന്ന് നീ അവനെ കണ്ടിരുന്നെങ്കിൽ
എന്ന് ഞാൻ ആഗ്രഹിക്കുന്നു.

366
00:32:33,480 --> 00:32:35,160
ജീവിതം അങ്ങനെയാണ്...

367
00:32:40,440 --> 00:32:41,880
ഉറങ്ങാൻ പോയ്ക്കോ.

368
00:32:43,520 --> 00:32:44,520
ഗുഡ്നൈറ്റ്.

369
00:32:48,920 --> 00:32:50,080
ആട്ടേ...

370
00:32:50,240 --> 00:32:53,480
നിങ്ങള്‍ക്ക് ഒരേ മുറി തന്നതില്‍
തെറ്റൊന്നുമില്ലല്ലോ?

371
00:32:54,560 --> 00:32:56,760
എനിക്ക് ശരിക്കും മനസ്സിലായിട്ടില്ല.

372
00:32:56,920 --> 00:33:00,080
ആ പെൺകുട്ടി നിന്റേതാണോ?
അതോ കൂട്ടുകാരന്റേതാണോ?

373
00:33:01,180 --> 00:33:02,180
മനസ്സിലായില്ല?

374
00:33:03,360 --> 00:33:04,560
അത് വിട്ടേക്ക്.

375
00:33:05,786 --> 00:33:07,426
രണ്ടുപേർക്കും ഗുഡ്നൈറ്റ്.

376
00:33:10,040 --> 00:33:11,040
നിങ്ങള്‍ക്കും.

377
00:33:43,320 --> 00:33:44,520
ലൂക്കാ!

378
00:33:45,000 --> 00:33:46,000
ലൂക്കാ!

379
00:33:53,960 --> 00:33:54,960
ഐ ലവ് യൂ.

380
00:34:00,840 --> 00:34:01,840
മീ ടൂ.

381
00:35:23,960 --> 00:35:25,560
കേള്‍ക്കൂ, ലൂക്കാ...

382
00:35:26,360 --> 00:35:27,800
ഞാൻ നിന്നോട് 
പറയാനിരിക്കുകയായിരുന്നു.

383
00:35:29,720 --> 00:35:31,600
നീ ഇനി ഒന്നും പറയണ്ട.

384
00:35:32,175 --> 00:35:34,935
നീ ഇങ്ങനെ കണ്ടുപിടിക്കണമെന്ന്
ഞാന്‍ ആഗ്രഹിച്ചതല്ല.

385
00:35:34,960 --> 00:35:36,000
തീർച്ചയായും.

386
00:35:36,266 --> 00:35:38,786
ഒരു കുട്ടി വേണമെന്നത് ദമ്പതികള്‍
ഒന്നിച്ചു തീരുമാനിക്കേണ്ട കാര്യമല്ലല്ലോ.

387
00:35:39,440 --> 00:35:41,800
അത് നമ്മള്‍ ഒന്നിച്ചെടുക്കേണ്ട
തീരുമാനമാണെന്ന് എനിക്കറിയാം, പക്ഷേ...

388
00:35:44,040 --> 00:35:46,120
കുട്ടികള്‍ വേണ്ടെന്ന്
നീ എപ്പോഴും പറഞ്ഞിരുന്നു.

389
00:35:46,640 --> 00:35:48,400
അതോണ്ട് നീ എടുത്ത തീരുമാനമെന്താ?

390
00:35:49,720 --> 00:35:51,680
എന്നെ അറിയിക്കാതെ
ഗര്‍ഭം ചുമക്കാമെന്നോ?

391
00:35:54,560 --> 00:35:57,320
- അങ്ങനെ സംഭവിച്ചു പോയി, ഓക്കേ?
- പറയാന്‍ എന്ത് എളുപ്പമാണല്ലേ.

392
00:35:59,360 --> 00:36:00,680
അത് എന്റേതാണെന്ന്
ആരാ പറഞ്ഞത്?

393
00:36:02,440 --> 00:36:03,440
എന്ത്?

394
00:36:03,920 --> 00:36:06,200
നീയും അർനോഡും നല്ല അടുപ്പമല്ലേ.

395
00:36:06,400 --> 00:36:08,640
അവന് മെസ്സേജ് അയയ്ക്കുന്നു,
എന്നോട് പറയുന്നതിനുമുമ്പ്
അവനോട് പറയുന്നു,

396
00:36:08,800 --> 00:36:10,000
അയാള് പോലും അത് ശ്രദ്ധിച്ചു.

397
00:36:10,160 --> 00:36:12,160
- നിനക്ക് ഭ്രാന്താണ്.
- ആണല്ലേ?

398
00:36:12,620 --> 00:36:13,900
എനിക്ക് ഭ്രാന്താണല്ലേ?

399
00:36:35,099 --> 00:36:37,139
പണ്ടാരമടങ്ങാന്‍.

400
00:37:43,120 --> 00:37:44,120
അർനോഡ്?

401
00:40:54,160 --> 00:40:55,160
അർനോഡ്?

402
00:40:59,280 --> 00:41:00,280
അർനോഡ്?

403
00:42:19,640 --> 00:42:20,640
അർനോഡ്?

404
00:42:26,120 --> 00:42:26,920
മമ്മാ?

405
00:42:32,920 --> 00:42:33,920
പപ്പാ?

406
00:43:15,720 --> 00:43:16,720
ലൂക്കാ?

407
00:43:56,600 --> 00:43:57,600
ലൂക്കാ?

408
00:45:54,560 --> 00:45:55,720
നിങ്ങള്‍ എന്താണ് ചെയ്യുന്നത്?

409
00:46:18,840 --> 00:46:20,320
നിങ്ങള്‍ എന്ത് കോപ്പാണ് ചെയ്യുന്നത്?

410
00:46:20,480 --> 00:46:22,040
ഫ്രാൻസിസ്, വേണ്ട!

411
00:46:22,200 --> 00:46:23,120
മമ്മയെ വിട്!

412
00:46:24,480 --> 00:46:25,480
വേണ്ട!

413
00:46:27,840 --> 00:46:28,680
വേണ്ട, ഫ്രാൻസിസ്!

414
00:46:29,320 --> 00:46:30,120
വേണ്ട!

415
00:46:39,720 --> 00:46:40,720
അരുത്!

416
00:46:44,080 --> 00:46:47,360
എടാ നായിന്റെ മോനേ, അന്ന് കാറിലിരുന്ന്
നീ എന്തിനാ കരഞ്ഞത്‌?

417
00:46:55,720 --> 00:46:57,000
ഞാൻ നിന്നോട് പറഞ്ഞതല്ലേ.

418
00:46:57,960 --> 00:47:00,920
- ഞാൻ അവനെ കണ്ടിട്ടില്ല.
- നീ കാരണമാണ് എന്റെ
ഭാര്യയും മോനും മരിച്ചത്.

419
00:47:02,800 --> 00:47:05,880
എന്റെ വീൽബറോ മറിഞ്ഞില്ലായിരുന്നെങ്കിൽ
സത്യം ഞാന്‍ അറിയുമായിരുന്നില്ല.

420
00:47:32,000 --> 00:47:34,760
ഒരു കുടുംബം തകരുന്നത്
എങ്ങനെയാണെന്ന്
നിനക്ക് അനുഭവപ്പെടും.

421
00:47:41,560 --> 00:47:43,760
ഉപദേശം: മുറുകെ പിടിക്കുക.

422
00:47:51,680 --> 00:47:53,040
വേണ്ട!

423
00:47:54,640 --> 00:47:57,560
നിന്റെ ഭർത്താവിന്റെ ജീവൻ
നിന്റെ കൈയ്യിലാണ്.

424
00:48:25,320 --> 00:48:27,400
അവർ രണ്ടുപേരും നിന്റെ മുന്നിൽ വെച്ച്
മരിക്കാൻ പോകുന്നു.

425
00:48:27,600 --> 00:48:29,040
കാരണം നീയായിരിക്കും
ആദ്യം പിടിവിടുക.

426
00:48:29,200 --> 00:48:31,360
ഫ്രാൻസിസ്, വേണ്ട!
വേണ്ട!

427
00:48:32,960 --> 00:48:33,720
ഫ്രാൻസിസ്!

428
00:48:33,880 --> 00:48:34,760
ലൂക്കാ?

429
00:48:36,520 --> 00:48:38,200
ജൂലി, ഇവിടുന്ന് പോ!
ഇയാള്‍ക്ക് ഭ്രാന്താണ്!

430
00:48:38,400 --> 00:48:39,120
പോ!

431
00:50:14,560 --> 00:50:15,360
നിർത്ത്!

432
00:50:15,560 --> 00:50:18,360
- നീ നിന്റെ അമ്മയെ കൊല്ലും!
- എന്നോട് കല്‍പ്പിക്കരുത്.

433
00:50:19,120 --> 00:50:21,000
ഞങ്ങൾ ഇവിടെ എത്താന്‍ കാരണം
നിങ്ങളാണ്.

434
00:50:21,200 --> 00:50:24,960
നീ ആ നശിച്ച സിഗരറ്റുകൾ എടുത്ത്
തന്നിരുന്നെങ്കില്‍ ഇങ്ങനൊന്നും
സംഭവിക്കില്ലായിരുന്നു.

435
00:50:25,120 --> 00:50:26,320
വായടക്ക്!

436
00:50:27,560 --> 00:50:29,440
ഞാൻ അന്ന് വെറുമൊരു 
കുട്ടിയായിരുന്നു.

437
00:50:34,680 --> 00:50:37,360
കഴിഞ്ഞ 20 വർഷമായി മത്യാസിന്റെ
മരണത്തിന്റെ ഭാരം ഞാൻ പേറുകയാണ്.

438
00:50:40,320 --> 00:50:41,880
നിങ്ങളേപ്പോലൊരു അച്ഛനെ
എങ്ങനെ സ്നേഹിക്കാനാവും?

439
00:50:43,760 --> 00:50:44,760
നിങ്ങളൊരു ഭീരുവാണ്.

440
00:50:47,320 --> 00:50:49,120
എപ്പോഴും അങ്ങനെയായിരുന്നു.

441
00:51:00,520 --> 00:51:01,400
എടുക്ക്.

442
00:51:02,720 --> 00:51:04,400
എടുക്ക്. എടുക്ക്.

443
00:51:07,480 --> 00:51:09,960
നിങ്ങൾ ജെൻഡർമേരി നാഷണലിലെ...

444
00:51:10,120 --> 00:51:11,520
അടിയന്തര നമ്പറില്‍ വിളിച്ചിരിക്കുന്നു.

445
00:51:11,680 --> 00:51:15,680
ദയവായി കാത്തിരിക്കുക,
ഒരു ഓപ്പറേറ്റർ നിങ്ങളുടെ
കോൾ എടുക്കുന്നതാണ്.

446
00:51:15,840 --> 00:51:18,240
നിങ്ങൾ ജെൻഡർമേരി നാഷണലിലെ...

447
00:51:18,400 --> 00:51:20,840
അടിയന്തര നമ്പറില്‍ വിളിച്ചിരിക്കുന്നു.

448
00:51:21,000 --> 00:51:24,000
ദയവായി കാത്തിരിക്കുക,
ഒരു ഓപ്പറേറ്റർ നിങ്ങളുടെ
കോൾ എടുക്കുന്നതാണ്.

449
00:51:24,160 --> 00:51:26,560
നിങ്ങൾ ജെൻഡർമേരി നാഷണലിലെ...

450
00:51:26,720 --> 00:51:27,640
അടിയന്തര നമ്പറില്‍ വിളിച്ചിരിക്കുന്നു.

451
00:51:27,800 --> 00:51:29,840
ദയവായി കാത്തിരിക്കുക,
ഒരു ഓപ്പറേറ്റർ...

452
00:52:31,280 --> 00:52:32,840
ഇനി എനിക്ക് കഴിയില്ല, ലൂക്കാ.

453
00:52:33,040 --> 00:52:35,560
കാത്തിരിക്കൂ, എല്ലാം ശരിയാകും.

454
00:52:38,960 --> 00:52:40,520
എനിക്ക് കഴിയില്ല, ലൂക്കാ!

455
00:52:47,600 --> 00:52:49,680
മറ്റിൽഡ, അത് വിട്ടേക്ക്.

456
00:52:49,880 --> 00:52:50,920
ഇല്ല. ഇല്ല.

457
00:52:51,120 --> 00:52:54,280
മമ്മാ, അത് ചെയ്യരുത്.
വേണ്ട, അത് ചെയ്യല്ലേ!

458
00:52:57,400 --> 00:52:59,200
മറ്റിൽഡ, പിടിവിട്.

459
00:52:59,400 --> 00:53:00,400
വേണ്ട!

460
00:53:02,680 --> 00:53:03,840
ഇനി എനിക്ക് കഴിയില്ല.

461
00:53:04,040 --> 00:53:04,880
മറ്റിൽഡാ!

462
00:53:05,040 --> 00:53:07,280
ലൂക്കാ! എനിക്ക് കഴിയില്ല!

463
00:53:08,960 --> 00:53:10,280
ഇല്ല!

464
00:53:26,360 --> 00:53:29,000
മമ്മാ! ലോക്ക് ഊരി മാറ്റ്.

465
00:53:30,200 --> 00:53:31,520
എന്നിട്ട് അവിടുന്ന് മാറി നില്‍ക്ക്.

466
00:53:35,440 --> 00:53:36,440
മമ്മാ!

467
00:53:44,360 --> 00:53:45,440
അങ്ങനെ.

468
00:54:10,680 --> 00:54:13,040
നീ പ്ലാനിന്റെ ഭാഗമായിരുന്നില്ല,

469
00:54:13,200 --> 00:54:16,280
പക്ഷേ, ഒരു കൊലപാതകിയെ
പ്രേമിക്കുന്നവളെ വെറുതെ വിടാന്‍ പറ്റുമോ.

470
00:54:56,320 --> 00:54:57,320
ഇത് ഞാനാ.

471
00:55:03,960 --> 00:55:06,160
- അയാള്‍ വരുന്നു.
- ഓക്കെ. ഓക്കെ.

472
00:55:07,400 --> 00:55:08,520
കഴിഞ്ഞു!

473
00:55:08,720 --> 00:55:10,720
ലൂക്കാ! ലൂക്കാ!

474
00:55:10,880 --> 00:55:11,800
വേണ്ട!

475
00:56:05,360 --> 00:56:07,560
- വരൂ.
- അയാള്‍ എന്നെക്കൊണ്ടത് ചെയ്യിച്ചു.

476
00:56:10,440 --> 00:56:12,560
മമ്മയ്ക്ക് ഒന്നുമില്ല, എല്ലാം കഴിഞ്ഞു.

477
00:56:12,720 --> 00:56:14,360
അയാള്‍ എന്നെക്കൊണ്ടത് ചെയ്യിച്ചു.

478
00:56:17,840 --> 00:56:18,800
അങ്ങോട്ട് നോക്കണ്ട.

479
00:56:19,920 --> 00:56:20,840
ദാ എത്തി.

480
00:56:21,040 --> 00:56:23,560


481
00:56:23,760 --> 00:56:24,600
ഇവിടെ നിൽക്കൂ.

482
00:56:24,760 --> 00:56:27,400
ഞാൻ മുകളിലേക്ക് കയറിയിട്ട്,
മമ്മയെ സഹായിക്കാം.

483
00:56:27,560 --> 00:56:29,320
ഇവിടെ നിൽക്കൂ.

484
00:56:30,880 --> 00:56:31,680
പിടിക്ക്.

485
00:56:34,880 --> 00:56:35,880
മമ്മാ.

486
00:56:37,080 --> 00:56:38,080
മമ്മാ.

487
00:56:39,200 --> 00:56:40,200
മമ്മാ!

488
00:56:41,120 --> 00:56:42,480
എന്റെ കൈയ്യില്‍ പിടിക്ക്.

489
00:56:51,000 --> 00:56:52,760
അങ്ങനെതന്നെ.

490
00:56:52,960 --> 00:56:54,400
കയറൂ.

491
00:56:54,600 --> 00:56:56,120
അത്രയേ ഉള്ളൂ.

492
00:56:56,320 --> 00:56:59,600
എന്റെ കൈയ്യില്‍ പിടിക്കൂ.
അങ്ങനെതന്നെ.

493
00:57:00,440 --> 00:57:02,440
വരൂ, അത്രയേ ഉള്ളൂ.

494
00:57:03,360 --> 00:57:04,360
വരൂ.

495
00:57:05,800 --> 00:57:07,560
അങ്ങനെതന്നെ.

496
00:57:11,720 --> 00:57:14,280
മമ്മാ, കയറൂ!

497
00:57:16,240 --> 00:57:16,920
കയറി വരൂ!

498
00:57:17,080 --> 00:57:18,760
അങ്ങനെ!

499
00:57:24,680 --> 00:57:25,720
ദാ എത്തി.

500
00:57:30,320 --> 00:57:32,840
ഇവിടെ ഇരിക്കൂ.

501
00:57:34,640 --> 00:57:36,600
നമുക്ക് രക്തസ്രാവം നിർത്തണം.

502
00:57:41,320 --> 00:57:42,240
അത് കഴിഞ്ഞു.

503
00:57:44,520 --> 00:57:47,040
നമ്മൾ പോകണം! വരൂ മമ്മാ!

504
00:59:19,680 --> 00:59:21,520
- മമ്മ ഓക്കെയല്ലേ?
- അവരുടെ കാല്!

505
00:59:23,760 --> 00:59:24,640
നമുക്ക് പോകാം.

506
00:59:24,800 --> 00:59:26,600
എന്നെ ഇവിടെ വിട്.

507
00:59:28,360 --> 00:59:32,200
എണീക്ക്.
എണീക്കൂ, മമ്മാ. എണീക്ക്!

508
00:59:32,680 --> 00:59:33,680
വായോ.

509
01:00:00,440 --> 01:00:01,440
നില്‍ക്കരുത്.

510
01:00:02,600 --> 01:00:05,240
ഓടിയിട്ടൊന്നും കാര്യമില്ല!

511
01:00:06,000 --> 01:00:07,480
ഇത് എന്റെ കാടാണ്!

512
01:00:11,960 --> 01:00:12,960
ശ്രദ്ധിച്ച്.

513
01:00:18,560 --> 01:00:20,320
ഇവിടെ നമ്മള്‍ സുരക്ഷിതരായിരിക്കും.

514
01:00:32,400 --> 01:00:34,040
കയറ്.
അകത്തേക്ക് കയറ്.

515
01:00:34,240 --> 01:00:35,240
വരൂ.

516
01:00:37,320 --> 01:00:38,120


517
01:00:44,560 --> 01:00:45,920
പതുക്കെ.

518
01:00:46,080 --> 01:00:46,880
ഇരിക്കൂ.

519
01:00:47,040 --> 01:00:48,720
- മമ്മ ഓക്കെയല്ലേ?
- അതെ.

520
01:00:51,560 --> 01:00:52,840
എന്താണിത്?

521
01:01:03,080 --> 01:01:04,440
അത് മത്യാസ് ആണ്.

522
01:01:05,360 --> 01:01:07,360
അയാള്‍ അവനെ എന്താണ്
ചെയ്തിരിക്കുന്നത്?

523
01:01:27,120 --> 01:01:29,480
അവൻ ഇനി ഒറ്റയ്ക്കല്ല!

524
01:01:29,640 --> 01:01:31,160
വേണ്ട! വേണ്ട!

525
01:01:32,560 --> 01:01:33,360
വേണ്ട!

526
01:01:38,920 --> 01:01:39,920
കോപ്പ്.

527
01:01:51,920 --> 01:01:52,800
മമ്മാ.

528
01:01:52,960 --> 01:01:54,080
മമ്മാ!

529
01:01:54,560 --> 01:01:57,000
മമ്മാ, അടുത്തേക്ക് വായോ.

530
01:01:57,160 --> 01:01:58,920
അടുത്തേക്ക് വായോ.
ശ്വാസമെടുത്തേ.

531
01:02:00,280 --> 01:02:03,120
ശ്വാസമെടുത്തേ. ശ്വാസമെടുത്തേ.
അങ്ങനെത്തന്നെ.

532
01:02:03,840 --> 01:02:04,560
ശ്വാസമെടുക്കൂ.

533
01:02:04,720 --> 01:02:06,400
ഞാൻ എപ്പോഴും നിന്നെ സ്നേഹിച്ചിരുന്നു.

534
01:02:06,560 --> 01:02:07,560
എനിക്കറിയാം.

535
01:02:08,760 --> 01:02:11,360
ഞാൻ നിന്നെ കുറച്ചുകൂടി നന്നായി
പരിപാലിക്കണമായിരുന്നു.

536
01:02:11,520 --> 01:02:12,880
ഞാൻ നിന്നെ 
സംരക്ഷിക്കേണ്ടതായിരുന്നു.

537
01:02:14,240 --> 01:02:16,680
- എല്ലാം ശരിയാകും.
- ക്ഷമിക്കണം.

538
01:02:16,840 --> 01:02:19,280
ഇല്ല, കുഴപ്പമില്ല.
എല്ലാം ശരിയാകും.

539
01:02:22,000 --> 01:02:23,760
നമ്മൾ ഇതിനെ മറികടക്കും, ​കേട്ടോ?

540
01:02:24,520 --> 01:02:25,840
നമ്മളെല്ലാവരും ഇതിനെ മറികടക്കും.

541
01:02:26,960 --> 01:02:27,960
ഓക്കെ?

542
01:02:32,280 --> 01:02:33,280
എല്ലാം ശരിയാകും.

543
01:02:45,600 --> 01:02:46,640
എന്നെ സഹായിക്ക്!

544
01:02:48,240 --> 01:02:49,120
കമോണ്‍!

545
01:03:01,200 --> 01:03:02,360
നമുക്ക് കഴിയില്ല.

546
01:03:30,400 --> 01:03:31,400
ലൂക്കാ.

547
01:03:33,720 --> 01:03:35,120
ലൂക്കാ?

548
01:03:35,920 --> 01:03:36,920
വാതിൽ.

549
01:03:38,080 --> 01:03:39,360
അത് തുറന്നിരിക്കുന്നു.

550
01:04:16,000 --> 01:04:17,000
ലൂക്കാ!

551
01:04:17,480 --> 01:04:18,400
ലൂക്കാ!

552
01:04:21,800 --> 01:04:24,000
അർനോഡിനെ ഷ്ലിറ്റിൽ കെട്ടിയിരിക്കുന്നു!

553
01:04:24,880 --> 01:04:26,640
വരുന്നു! ഞാൻ ദാ വരുന്നു!

554
01:04:32,200 --> 01:04:32,960
ദാ എത്തി!

555
01:04:33,120 --> 01:04:34,800
എനിക്ക് ഇത് താങ്ങാന്‍ കഴിയുന്നില്ല!

556
01:04:41,720 --> 01:04:42,600
കോപ്പ്!

557
01:04:42,760 --> 01:04:43,760
വഴുതുന്നു!

558
01:04:52,400 --> 01:04:53,400
നില്ല്.

559
01:04:53,560 --> 01:04:56,120
നീ എന്താ ചെയ്യുന്നത്?
നീ എന്താ ചെയ്യുന്നത്?

560
01:04:58,120 --> 01:05:00,360
നീ എന്താ ചെയ്യുന്നത്?
എന്റെ കെട്ടഴിച്ചു താ!

561
01:05:01,120 --> 01:05:02,840
കെട്ടഴിച്ചു താടാ!

562
01:05:04,440 --> 01:05:05,640
ലൂക്കാ!

563
01:05:07,080 --> 01:05:08,400
ഇത് കഴിഞ്ഞു!

564
01:05:09,800 --> 01:05:12,200
നീ മത്യാസിനെ രക്ഷിക്കാൻ ശ്രമിച്ചില്ല!

565
01:05:15,000 --> 01:05:17,720
ഇവളേയും നിനക്ക് 
രക്ഷിക്കാന്‍ കഴിയില്ല!

566
01:05:18,440 --> 01:05:19,360
കെട്ടഴിച്ചു താ.

567
01:05:19,520 --> 01:05:22,320
പറയുന്നത് കേൾക്ക്.
കുതികാൽ നിലത്ത് അമര്‍ത്തി വെക്ക്.

568
01:05:26,680 --> 01:05:28,080
തന്നെ ഞാൻ കൊല്ലും!

569
01:06:16,520 --> 01:06:17,320
ലൂക്കാ!

570
01:06:21,880 --> 01:06:22,600


571
01:06:22,600 --> 01:06:23,000
വേണ്ട!

572
01:06:34,440 --> 01:06:36,920
ലൂക്കാ! ലൂക്കാ! ലൂക്കാ!

573
01:06:39,240 --> 01:06:41,280
നോ!

574
01:06:44,960 --> 01:06:47,320
നോ! ലൂക്കാ!

575
01:06:54,200 --> 01:06:55,200
ലൂക്കാ!

576
01:07:13,960 --> 01:07:15,680
ഇല്ല, ഇല്ല, ഇല്ല, ഇല്ല!

577
01:07:15,880 --> 01:07:17,640
ഇല്ല! ഞാൻ ഇവിടെയുണ്ട്.

578
01:07:18,920 --> 01:07:21,320
എന്നെ നോക്ക്. ഞാൻ ഇവിടെയുണ്ട്, ഓക്കെ?

579
01:07:22,040 --> 01:07:23,720
എന്നെ നോക്ക്.

580
01:07:33,240 --> 01:07:34,360
നോ!

581
01:07:34,880 --> 01:07:37,600
ലൂക്കാ!

582
01:07:39,200 --> 01:07:42,280
നോ!

583
01:07:46,600 --> 01:07:49,400
പിടിച്ചു നില്‍ക്കൂ, പ്രൈവറ്റ്.
നിങ്ങളെ ഞാൻ രക്ഷിക്കും.

584
01:08:45,000 --> 01:08:55,500
പരിഭാഷ : <font color="#1dfffc">
ഷാഫി വെല്‍ഫെയര്‍</font>

585
01:08:55,800 --> 01:09:10,000
<font color="#FFFA00"><i>ടീം GOAT റിലീസ് :  411</i></font><b><font color="#00FF25">
Follow For Updates </b></font>
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font>
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font>
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

