1
00:01:30,323 --> 00:01:36,525
<font color="#FFFA00"><i>ടീം GOAT റിലീസ് : 409</i></font><b><font color="#00FF25">
Follow For Updates </b></font>
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font>
<b><font color="#FF001C">New Releases Site - www.malayalamsubtitles.in/ </b></font>
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font> 

2
00:01:47,323 --> 00:01:53,525
<font color="#ff0000">ടൊർണാഡോ</font>

3
00:03:35,323 --> 00:03:52,525
<font color="#17d0a6">പോസ്റ്റർ : നൗഫൽ</font>

4
00:04:10,323 --> 00:04:25,525
<font color="#17d0a6">പരിഭാഷ : അശ്വിൻ കൃഷ്ണ ബി ആർ</font>

5
00:05:14,898 --> 00:05:15,982
ഇങ്ങോട്ട് നോക്ക് മടിയാ.

6
00:05:15,983 --> 00:05:17,150
എന്തടാ.

7
00:06:44,905 --> 00:06:46,322
എന്താ ഇതൊക്കെ?

8
00:06:46,323 --> 00:06:48,575
നിന്നെ ആരാ കടത്തിവിട്ടത്? ങേ?

9
00:06:49,868 --> 00:06:51,120
ഇതെന്ത് കോപ്പ്...

10
00:06:53,288 --> 00:06:55,666
ഞാനൊരു പെൺകുട്ടിയെ 
അന്വേഷിച്ചു വന്നതാണ്.

11
00:06:57,709 --> 00:06:59,085
ഇത്രയും പൊക്കമുണ്ടാവും.

12
00:06:59,086 --> 00:07:00,837
സാർ, ഇയാൾക്ക് വട്ടാണ്. തോല്ല കേസ്...

13
00:07:00,838 --> 00:07:05,675
പിന്നെ ഒരു പയ്യനുമുണ്ട് അവന് 
ഏകദേശം ഇത്രയും പൊക്കം ഉണ്ടാകും.

14
00:07:05,676 --> 00:07:07,343
അവരെ കണ്ടോ?

15
00:07:07,344 --> 00:07:09,262
താൻ പറയുന്നത് എന്താണെന്ന് 
എനിക്ക് മനസ്സിലാകുന്നില്ല.

16
00:07:22,860 --> 00:07:24,486
ഷാർലെറ്റ്!

17
00:10:08,066 --> 00:10:10,402
അവൾ പിയാനോയുടെ അവിടെയില്ല.

18
00:10:15,532 --> 00:10:17,075
ഓയ്!

19
00:10:24,875 --> 00:10:26,543
നമുക്ക് പോകാം!

20
00:10:38,513 --> 00:10:39,931
അയാൾ എവിടെ?

21
00:10:42,434 --> 00:10:43,894
ലിറ്റിൽ (കുട്ടി) എവിടെ?

22
00:11:12,172 --> 00:11:13,632
താനോ?

23
00:11:14,800 --> 00:11:16,301
താനുമുണ്ടല്ലോ?

24
00:11:21,598 --> 00:11:24,643
വേണ്ട,വേണ്ട,വേണ്ട,വേണ്ട,വേണ്ട.

25
00:11:25,685 --> 00:11:27,270
ഓക്കെ.

26
00:11:28,522 --> 00:11:31,023
സ്വർണ്ണമുള്ളിടത്തേക്ക് എന്നെ കൊണ്ടുപോകൂ,

27
00:11:31,024 --> 00:11:33,527
അല്ലേൽ നിന്നെ ഞാൻ 
നായ്ക്കൾക്ക് ഇട്ടുകൊടുക്കും.

28
00:11:35,570 --> 00:11:36,987
എന്നെ രക്ഷിക്കൂ!

29
00:11:36,988 --> 00:11:39,408
അനങ്ങരുത്.

30
00:11:40,534 --> 00:11:41,993
അവിടെ നിൽക്ക്.

31
00:11:44,496 --> 00:11:47,666
ലിറ്റിൽ! ഇവിടെ!

32
00:11:59,594 --> 00:12:01,388
അനങ്ങരുത്.

33
00:12:08,520 --> 00:12:10,397
അച്ഛന്റെ അടുത്തേക്ക് പോ.

34
00:12:12,023 --> 00:12:13,733
ഞാൻ ഇപ്പോ വരാം.

35
00:12:15,569 --> 00:12:17,487
ഓടിപ്പോകാൻ നോക്കിയാൽ 
ഞാൻ നിന്നെ പിടിക്കും.

36
00:12:20,782 --> 00:12:23,827
അവൾ ഓടിപ്പോയാൽ നിന്നെ ഞാൻ കൊല്ലും.

37
00:12:45,140 --> 00:12:47,184
അവൻ നിന്നെ ഒന്നും ചെയ്യില്ല.

38
00:12:55,317 --> 00:12:56,902
ഇത് തടാകം.

39
00:12:58,195 --> 00:13:00,489
- നമ്മൾ നിൽക്കുന്നത് ഇവിടെയാണ് .
- മനസ്സിലായി.

40
00:13:02,782 --> 00:13:03,782
ഇവിടെയാണ് അവളുടെ വണ്ടി.

41
00:13:03,783 --> 00:13:05,701
കിഴക്ക് നമ്മൾ നോക്കി.

42
00:13:05,702 --> 00:13:07,995
അവൾ ചതുപ്പുകൾ കടന്ന് 
പടിഞ്ഞാറോട്ട് പോകാൻ നോക്കിയാൽ,

43
00:13:07,996 --> 00:13:09,163
നമുക്ക് അവളെ കാണാൻ കഴിയും.

44
00:13:19,341 --> 00:13:20,674
നമുക്ക് പിരിയാം.

45
00:13:20,675 --> 00:13:22,885
ശരി, നിങ്ങൾ മൂന്നുപേരും 
തെക്കോട്ടേക്ക് പൊയ്ക്കോ,

46
00:13:22,886 --> 00:13:24,428
അവൾ ചിലപ്പോൾ അതുവഴി പോയാലോ.

47
00:13:24,429 --> 00:13:26,264
ബാക്കിയുള്ളവർ എന്റെ കൂടെ വായോ.

48
00:13:28,225 --> 00:13:29,725
പിന്നേ!

49
00:13:29,726 --> 00:13:31,852
അവളെ കണ്ടാൽ ഉടനെ 
കൊന്നേക്കരുത്, കേട്ടല്ലോ?

50
00:13:31,853 --> 00:13:33,354
ഒരു കാര്യമുണ്ട്.

51
00:13:33,355 --> 00:13:35,523
ഇവിടെ ഒരു കൂട്ടം കലാകാരന്മാരുണ്ട്,

52
00:13:35,524 --> 00:13:38,984
സാധാരണയായി അവർ തണുപ്പത്ത് 
ഇവിടെയാണ് തമ്പടിക്കുന്നത്.

53
00:13:38,985 --> 00:13:40,653
ഞാൻ പറഞ്ഞുവരുന്നത് അവൾക്ക് 
അവരെ അറിയാമെങ്കിൽ,

54
00:13:40,654 --> 00:13:42,321
അവൾ മിക്കവാറും 
അങ്ങോട്ടേക്ക് പോയിട്ടുണ്ടാവും.

55
00:13:42,322 --> 00:13:45,407
അവിടെ ചെന്ന് ഞാൻ നോക്കിക്കോളാം.

56
00:13:45,408 --> 00:13:47,076
ശരി, കിറ്റനേയും കൂട്ടിക്കോ.

57
00:13:47,077 --> 00:13:48,577
കിറ്റൻ

58
00:13:48,578 --> 00:13:50,956
വേണ്ട, ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം.

59
00:13:55,085 --> 00:13:56,753
ഒന്ന് നിൽക്കണേ.

60
00:13:59,589 --> 00:14:00,924
വന്നേ.

61
00:14:11,184 --> 00:14:12,726
ഇനി നീ തറുതല പറഞ്ഞാൽ,

62
00:14:12,727 --> 00:14:16,189
നിന്റെ ചന്തി ഞാൻ അടിച്ചു 
പൊട്ടിക്കും, കേട്ടല്ലോ?

63
00:14:18,525 --> 00:14:20,609
ഞാൻ കുട്ടി ഒന്നുമല്ലല്ലോ,

64
00:14:20,610 --> 00:14:24,614
ഓഹോ,  പക്ഷേ എനിക്ക് 
എപ്പോഴും നീ കുട്ടിയാണ്.

65
00:14:28,243 --> 00:14:29,869
കിറ്റൻ!

66
00:14:46,970 --> 00:14:50,055
നീ പൊയ്ക്കോ, നിങ്ങളും.

67
00:14:50,056 --> 00:14:51,641
ഞാൻ വന്നേക്കാം.

68
00:16:36,287 --> 00:16:37,747
എന്തിനുള്ള പുറപ്പാടാ?

69
00:17:09,279 --> 00:17:11,322
നാശം.

70
00:17:42,896 --> 00:17:44,980
ഓരോ വള്ളികളെ.

71
00:19:00,974 --> 00:19:02,600
ടൊർണാഡോ.

72
00:19:04,102 --> 00:19:05,562
മിന്റ്.

73
00:19:13,653 --> 00:19:15,572
എന്തുപറ്റി?

74
00:19:20,910 --> 00:19:22,787
നിന്റെ അച്ഛനെവിടെ?

75
00:19:34,841 --> 00:19:36,049
വാ.

76
00:21:09,352 --> 00:21:11,104
ടൊർണാഡോ.

77
00:21:13,314 --> 00:21:14,816
എണീക്ക്.

78
00:21:15,817 --> 00:21:18,486
ഓയ്, ടൊർണാഡോ.

79
00:21:19,737 --> 00:21:21,948
എണീക്ക്.

80
00:21:23,908 --> 00:21:25,243
ടൊർണാഡോ.

81
00:21:30,248 --> 00:21:32,082
രണ്ടുമണിക്കൂറിനുള്ളിൽ ഷോ തുടങ്ങും.

82
00:21:32,083 --> 00:21:33,751
എനിക്ക് പറ്റൂല്ലാ 

83
00:21:34,877 --> 00:21:36,878
വെറും പാവക്കളിയല്ലേ.

84
00:21:36,879 --> 00:21:38,256
ആർക്ക് വേണം അത്.

85
00:21:39,424 --> 00:21:41,675
അച്ഛനോട് അല്പം ബഹുമാനം കാണിക്ക്.

86
00:21:41,676 --> 00:21:43,010
അയിന് താനല്ലല്ലോ എന്റെ തന്ത.

87
00:21:43,011 --> 00:21:45,721
- ഞാനാണ് നിന്റെ തന്ത.
- ആണോ.

88
00:21:45,722 --> 00:21:48,433
എന്നുവെച്ചു മുതലാളി ആവാൻ നോക്കല്ലേ.

89
00:21:49,517 --> 00:21:50,810
പിന്നെ ഞാൻ എന്തോ ചെയ്യണം.

90
00:22:37,065 --> 00:22:38,941
ഇന്നാ.

91
00:23:06,761 --> 00:23:07,929
ശ്രദ്ധിക്കണം.

92
00:23:14,602 --> 00:23:16,354
എനിക്ക് ബോറടിക്കുന്നു.

93
00:23:18,564 --> 00:23:20,148
മൊട കാണിക്കല്ലേ.

94
00:23:20,149 --> 00:23:21,776
വേറെ ആർക്കും ഇല്ലല്ലോ ഇത്ര കടി.

95
00:23:22,193 --> 00:23:24,487
വേറെ ആരാ ഇവിടെ ഉള്ളേ.

96
00:23:30,034 --> 00:23:32,452
ഞാൻ ഇന്ന് ഗ്രാമത്തിലേക്ക് പോകുന്നുണ്ട്.

97
00:23:32,453 --> 00:23:33,912
നീ എങ്ങോട്ടും പോണ്ട.

98
00:23:33,913 --> 00:23:36,332
ഷോ കഴിഞ്ഞിട്ട് വീണ്ടും നമ്മൾ യാത്ര തുടരും.

99
00:23:48,261 --> 00:23:50,638
മഞ്ഞത്ത് പോകാൻ 
ഇതൊക്കെ തന്നെ ധാരാളം.

100
00:23:51,764 --> 00:23:54,099
കുറച്ചുപേർ ഷുഗറിനോട് ഒപ്പം പോകൂ.

101
00:23:54,100 --> 00:23:56,310
ആരും നമ്മളെ 
പിന്തുടരുന്നില്ലെന്ന് ഉറപ്പാക്കണം.

102
00:23:57,979 --> 00:23:59,855
ശരി, ഇതിനെ സുരക്ഷിതമായ 
ഒരു സ്ഥലത്തേക്ക് കൊണ്ടുപോകൂ.

103
00:23:59,856 --> 00:24:01,982
എല്ലാവർക്കും ഒരുപോലെ പങ്കു വയ്ക്കണം.

104
00:24:04,735 --> 00:24:07,238
നിനക്ക് എന്തെങ്കിലും 
പറയാനുണ്ടോ, ലിറ്റിൽ ഷുഗർ?

105
00:24:08,281 --> 00:24:13,077
ജോലി തുല്യമായിരുന്നില്ലല്ലോ,
പിന്നെ ഇതുമാത്രം എന്തിനാ?

106
00:24:14,245 --> 00:24:16,747
കാരണം നീ ചെയ്തത് ഞാൻ 
ഓർക്കാൻ വിട്ടുപോയി.

107
00:24:22,003 --> 00:24:24,629
എപ്പോഴത്തെയും പോലെ എല്ലാവർക്കും 
തുല്യമായി പങ്കുവയ്ക്കണം.

108
00:24:24,630 --> 00:24:26,506
ഓക്കേ, മടിയന്മാരെ എടുക്ക്.

109
00:24:26,507 --> 00:24:28,509
പിന്നെ നീയും, സ്‌ക്വിഡ് ലിപ്സ്.

110
00:25:00,124 --> 00:25:02,709
ഹലോ. ഞാൻ യുമാ.

111
00:25:02,710 --> 00:25:04,502
ഞാൻ മകാസയെ തിരയുകയാണ്.

112
00:25:04,503 --> 00:25:07,756
അവൻ കറുത്ത കുപ്പായമിട്ട 
ഒരു ദുഷ്ട സമുറായിയാണ്.

113
00:25:07,757 --> 00:25:09,758
അയാളെ കണ്ടോ?

114
00:25:09,759 --> 00:25:11,760
നീ വന്നല്ലേടാ.

115
00:25:11,761 --> 00:25:14,137
താൻ ഒരുപാട് കഷ്ടപ്പെട്ടോ?

116
00:25:14,138 --> 00:25:16,848
ആ ദുരിതത്തിൽ നിന്ന് 
ഞാൻ നിന്നെ മോചിപ്പിക്കണോ?

117
00:25:16,849 --> 00:25:20,352
മകാസെ, നീ എന്റെ ഭാര്യയെ കൊന്നു.

118
00:25:20,353 --> 00:25:23,355
എന്റെ പിറക്കാതെ പോയ കുഞ്ഞിനെയും
നീ എന്നിൽ നിന്ന് പിരിച്ചു.

119
00:25:23,356 --> 00:25:24,689
എന്തിന്?

120
00:25:24,690 --> 00:25:27,734
എന്തിനെന്നോ?

121
00:25:27,735 --> 00:25:31,446
കാരണം പറയുകയാണെങ്കിൽ
എനിക്ക് പറയാനുള്ളത്,

122
00:25:31,447 --> 00:25:33,740
ഒരു കാരണവുമില്ലാതെയാണ് 
ഞാൻ അവരെ കൊന്നത്.

123
00:25:38,663 --> 00:25:40,623
എനിക്ക്...

124
00:25:42,625 --> 00:25:46,879
...എന്റെ അവസാനത്തെ നടനം എന്റെ 
പ്രതികാരത്തിനു വേണ്ടിയായിരിക്കും.

125
00:25:49,966 --> 00:25:52,634
- പോകൂ.
- എനിക്ക് റസ്റ്റ്‌ വേണം.

126
00:25:52,635 --> 00:25:55,220
ഷുഗർ വരാനായി കാത്തിരിക്കണ്ടേ.

127
00:25:55,221 --> 00:25:57,514
അവൻ വന്നോളും.

128
00:25:57,515 --> 00:26:01,394
നിനക്കല്ലേ വലിയ ശുഷ്കാന്തി
നീ തന്നെ എടുത്തോ.

129
00:26:03,813 --> 00:26:08,066
നമുക്ക് ഷോ കാണാം.

130
00:26:11,195 --> 00:26:13,405
എന്നാ ശരി.

131
00:26:13,406 --> 00:26:16,325
കാറ്റും മിന്നലും വന്നാൽ എന്നെ 
കുറ്റപ്പെടുത്തരുത്.

132
00:26:20,663 --> 00:26:21,955
മഴ വരുന്നുണ്ട്.

133
00:26:21,956 --> 00:26:23,290
പാവയെ അനക്ക് 

134
00:26:23,291 --> 00:26:24,582
എപ്പോഴും ചെയ്യുന്നപോലെ.

135
00:26:24,583 --> 00:26:26,043
ക്ഷമ എന്താണെന്ന് പഠിക്ക്.

136
00:26:26,585 --> 00:26:29,255
എപ്പോ നിൽക്കണമെന്നും എപ്പോ 
അനക്കണമെന്നും ആദ്യം പഠിക്ക്.

137
00:26:36,262 --> 00:26:37,638
ശ്രദ്ധിക്ക്.

138
00:26:39,098 --> 00:26:42,934
നടക്കാത്ത കാര്യങ്ങൾ 
ആഗ്രഹിക്കാനാണ് മനുഷ്യർക്ക് ഇഷ്ടം.

139
00:26:56,032 --> 00:26:57,615
ടൊർണാഡോ.

140
00:27:11,964 --> 00:27:13,798
കൃത്യമായി ചെയ്യ്.

141
00:27:13,799 --> 00:27:15,885
പ്രേക്ഷകർക്ക് മനസ്സിലാകും.

142
00:27:41,369 --> 00:27:44,662
തിന്മ ജയിക്കുമ്പോൾ എപ്പോഴും ജനം ആറാടും.

143
00:27:44,663 --> 00:27:47,332
കാരണം നല്ലത് വരാൻ ആർക്കും താല്പര്യമില്ല.

144
00:27:47,333 --> 00:27:49,000
സയോനാരാ!

145
00:27:59,845 --> 00:28:01,596
നമുക്ക് പോകാം.

146
00:28:01,597 --> 00:28:04,850
എനിക്ക് ബാക്കി കൂടി കാണണം.

147
00:28:06,227 --> 00:28:08,436
അഹ്! ആരാ അടുത്തത്?

148
00:28:19,407 --> 00:28:22,325
എനിക്ക് വേണേൽ ഇപ്പോ 
ഇത് അവസാനിപ്പിക്കാം.

149
00:28:22,326 --> 00:28:24,035
അത് മാറ്റ്, സ്‌ക്വിഡ് ലിപ്സ്.

150
00:28:24,036 --> 00:28:29,332
ജപ്പാനിൽ, സാമുറായികൾ 
കൊച്ചുപയ്യന്മാരുടെ ഇറച്ചി തിന്നും

151
00:28:29,333 --> 00:28:33,920
അതുപോലെ കൊച്ച് പെൺകുട്ടികളുടെ 
രക്തം കുടിക്കുകയും ചെയ്യും.

152
00:28:33,921 --> 00:28:38,091
നിങ്ങളിൽ ആരെയാണ്
ഞാൻ ഇന്ന് അകത്താക്കേണ്ടത്?

153
00:28:38,092 --> 00:28:40,010
അഹ്!

154
00:28:44,348 --> 00:28:48,685
ഞാൻ ടൊർണാഡോ, ഞാൻ 
പ്രതികാരം ചെയ്യാൻ വന്നതാണ്,

155
00:28:48,686 --> 00:28:52,689
എന്റെ അമ്മയ്ക്കും അച്ഛനും 
പിഞ്ച് സഹോദരനും വേണ്ടി.

156
00:28:52,690 --> 00:28:55,066
ഞാൻ ടൊർണാഡോ!

157
00:28:55,067 --> 00:28:56,943
നാശം മാത്രമാണ് എന്റെ ലക്ഷ്യം,

158
00:28:56,944 --> 00:28:59,571
ഇപ്പോൾ ഞാൻ വന്നത് 
നിന്നെ നശിപ്പിക്കാനാണ്!

159
00:28:59,572 --> 00:29:02,240
നീ വേദനയോടെ ചാവുമെടാ,

160
00:29:02,241 --> 00:29:04,868
അവസാന പ്രകാശകരണവും
നിന്റെ കണ്ണിൽ നിന്നും മായുന്നതുവരെ,

161
00:29:04,869 --> 00:29:06,703
നീ വേദനകൊണ്ട് ഇവിടെ കിടന്നു മരിക്കും.

162
00:29:06,704 --> 00:29:08,037
ആഹ്!

163
00:29:21,260 --> 00:29:23,178
എന്റെ താളത്തിനൊത്ത് തുള്ളടി.

164
00:29:23,179 --> 00:29:24,596
നിന്റെ താളത്തിനൊത്ത് 
എന്നെ വെറുതെ തുള്ളിപ്പിക്കാതെ.

165
00:29:24,597 --> 00:29:25,805
അഹ്!

166
00:29:25,806 --> 00:29:27,182
പെട്ടെന്ന്.

167
00:29:27,183 --> 00:29:28,641
ആളുകൾക്ക് ആവേശമായി,

168
00:29:28,642 --> 00:29:30,560
അവർ അവസാനത്തിനുവേണ്ടി 
കാത്തുനിൽക്കുകയാണ്.

169
00:29:32,646 --> 00:29:33,939
കമോൺ.

170
00:29:36,984 --> 00:29:39,527
എന്റെ ഹൃദയത്തിനെയും 
മനസ്സിനെയും ശ്രദ്ധിക്ക്.

171
00:29:39,528 --> 00:29:41,655
മറ്റൊന്നും നോക്കണ്ടാ.

172
00:29:43,949 --> 00:29:46,826
ഇത് നോക്ക്, ഞാൻ ഇല്ലാതെ 
ഇതൊക്കെ വെറുതെയാണ്.

173
00:29:46,827 --> 00:29:48,203
ഞാൻ പറഞ്ഞത് ഓർമ്മയുണ്ടോ,

174
00:29:48,204 --> 00:29:51,040
ആദ്യം പ്രതിരോധിക്ക്, എന്നിട്ട് കൊല്ല്.

175
00:29:54,585 --> 00:29:56,878
പക്ഷേ ഞാൻ എപ്പോഴും
കൊല്ലാനാണ് നോക്കുന്നത്.

176
00:29:56,879 --> 00:29:58,589
തിടുക്കം കാണിക്കരുത്!

177
00:30:00,424 --> 00:30:03,969
കണ്ടോ, ഞാൻ കാണുന്നുണ്ട്,
ഇവൻ വേദന കൊണ്ട് പുളയുന്നത്!

178
00:30:09,350 --> 00:30:12,603
ഇനി ചാവെടാ!

179
00:30:13,729 --> 00:30:15,772
ഞാൻ ടൊർണാഡോ.

180
00:30:15,773 --> 00:30:17,565
ഈ പേര് ഓർത്തോ.

181
00:30:35,751 --> 00:30:38,587
ഹേയ്, അടിപൊളി.
നീ സാധനങ്ങൾ എവിടെയോ വച്ചത്?

182
00:30:41,257 --> 00:30:44,092
അതിന് ഞാനത് എടുത്തില്ലെടാ, പൊട്ടാ.

183
00:30:44,093 --> 00:30:45,719
എടാ നായിന്റെ മോനെ.

184
00:30:47,096 --> 00:30:48,846
- അതിന് ഭാരമുണ്ടായിരുന്നു.
- കള്ള പൊലയാടി.

185
00:30:48,847 --> 00:30:51,684
അതും വെച്ച് ഞാൻ അവിടെ ചെന്ന് 
വാ പൊളിച്ചു നിൽക്കുമായിരുന്നോ!

186
00:31:14,873 --> 00:31:16,667
അവർ നിന്നെ പിടിക്കും.

187
00:31:21,505 --> 00:31:23,340
അകത്ത് കയറ്.

188
00:31:39,064 --> 00:31:41,692
- താൻ എങ്ങോട്ടാ?
- ഞാൻ പോയി ഷുഗറിനെ നോക്കട്ടെ.

189
00:31:52,494 --> 00:31:54,455
നന്ദിയുണ്ട്.

190
00:31:56,790 --> 00:32:00,084
രണ്ട് ചാക്കും ചുമന്ന് ആരേലും 
പോകുന്നത് കണ്ടോ?

191
00:32:00,085 --> 00:32:02,420
തന്നെ കുറച്ചു പേരുടെ കൂടെ 
ഞാൻ നേരത്തെ കണ്ടു.

192
00:32:02,421 --> 00:32:06,591
എന്നിട്ട് താൻ അത് താഴെ വയ്ക്കുന്നതും,
വേറെ ഒരുത്തൻ എടുക്കുന്നതും കണ്ടു.

193
00:32:06,592 --> 00:32:08,343
എന്ത്‌?

194
00:32:08,344 --> 00:32:10,054
എന്നിട്ട് അവൻ എങ്ങോട്ട് പോയി?

195
00:32:11,430 --> 00:32:12,639
കാട്ടിലേക്ക്.

196
00:32:12,640 --> 00:32:14,265
കാട്ടിലേക്ക് പോകാം!

197
00:32:14,266 --> 00:32:16,310
കോപ്പ്.

198
00:32:39,083 --> 00:32:42,628
നമ്മുടെ ജീവിതം കുറച്ചുകൂടെ 
നന്നായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ടോ?

199
00:32:44,213 --> 00:32:46,423
വേഗം വൃത്തിയാക്ക്‌.

200
00:32:56,850 --> 00:32:58,602
നമുക്ക് പോകാം.

201
00:33:28,298 --> 00:33:29,424
ഷുഗർ, നീ പറഞ്ഞാൽ വിശ്വസിക്കത്തില്ല.

202
00:33:29,425 --> 00:33:31,885
എന്റെ പൊന്ന് കൊണ്ട് കളഞ്ഞല്ലോടാ!

203
00:33:41,228 --> 00:33:43,105
ആ വണ്ടിയിൽ നോക്കിയോ?

204
00:33:44,106 --> 00:33:46,650
ഇല്ലാ, അവർ എന്തോ ചെയ്യാനാ.

205
00:34:28,567 --> 00:34:29,817
അത് എന്റെയാ.

206
00:35:25,332 --> 00:35:27,000
നമുക്ക് ചുറ്റി പോകാം.

207
00:35:27,918 --> 00:35:29,126
വേണ്ടാ.

208
00:35:29,127 --> 00:35:31,630
നമുക്ക് ശ്രമിച്ചു നോക്കാം.

209
00:35:32,589 --> 00:35:34,298
നമുക്ക് തിരിച്ചുപോകാം.

210
00:35:34,299 --> 00:35:35,676
വേണ്ടാ, നമ്മൾ..

211
00:36:51,877 --> 00:36:53,127
അച്ഛാ.

212
00:36:58,467 --> 00:37:00,009
ഫുജിൻ!

213
00:37:22,574 --> 00:37:24,116
ഓയ്!

214
00:37:38,006 --> 00:37:39,758
ഇത് നിനക്ക് എവിടുന്നാ കിട്ടിയത്?

215
00:37:49,559 --> 00:37:52,186
നിങ്ങൾക്ക് മനസ്സിലാകില്ല.

216
00:37:52,187 --> 00:37:53,605
ഇല്ല, എനിക്ക് മനസ്സിലാവൂല.

217
00:37:55,774 --> 00:37:57,108
അവിടെ അവർക്ക്...

218
00:37:57,109 --> 00:37:58,485
...പെട്ടെന്ന് എത്തിച്ചേരാൻ കഴിയില്ല.

219
00:37:59,653 --> 00:38:01,070
ഉയരത്തിൽ.

220
00:38:01,071 --> 00:38:03,572
ഇതിൽ നിങ്ങൾക്ക് അവകാശമില്ല,
ഞാൻ നോക്കിക്കോളാം!

221
00:38:03,573 --> 00:38:05,701
പറയുന്നത് കേൾക്ക്, ടൊർണാഡോ.

222
00:38:06,576 --> 00:38:08,495
എനിക്ക് നിങ്ങളോട് വെറുപ്പാണ്.

223
00:38:15,961 --> 00:38:17,378
ഹായ്, ഫുജിൻ.

224
00:38:17,379 --> 00:38:19,588
ഷുഗർമാൻ.

225
00:38:19,589 --> 00:38:21,466
എന്തെങ്കിലും താഴെ പോയോ?

226
00:38:22,718 --> 00:38:24,219
ഇല്ല.

227
00:38:28,932 --> 00:38:31,226
അപ്പോ ഇവിടെ പെട്ടു പോയതാണോ?

228
00:38:32,728 --> 00:38:33,937
അതെ.

229
00:38:34,813 --> 00:38:36,606
എങ്കിൽ ഞങ്ങൾ സഹായിക്കാം.

230
00:39:04,509 --> 00:39:06,219
അവൾ തന്റെ കൂടെയുള്ളതാണോ?

231
00:39:19,274 --> 00:39:21,526
തനിക്ക് വേണ്ടതൊന്നും ഇവിടെയില്ല.

232
00:39:25,989 --> 00:39:27,449
ഷുഗർമാൻ.

233
00:39:29,284 --> 00:39:31,827
ഷുഗർ, ഞാൻ അയാളെ വെടി വയ്ക്കട്ടെ?

234
00:39:31,828 --> 00:39:33,872
ഇപ്പോൾ വേണ്ട, സ്‌ക്വിഡ് ലിപ്സ്.

235
00:39:46,343 --> 00:39:48,220
ഇവിടെയില്ല, ഷുഗർ.

236
00:39:49,888 --> 00:39:53,099
ടാ പയ്യാ, നിന്നെ ഞാൻ കൂടെ കൂട്ടണോ
അതോ കൊല്ലണോ എന്ന് ആലോചിക്കുവാ.

237
00:39:53,100 --> 00:39:56,769
ഇങ്ങനെ പോയാൽ നിന്നെ ഞാൻ കൊല്ലും.

238
00:39:56,770 --> 00:39:58,354
കേട്ടോ?

239
00:39:58,355 --> 00:39:59,940
എന്റെ പൊന്നെവിടെ?

240
00:40:00,941 --> 00:40:02,651
അവൾ എടുത്തു.

241
00:40:06,571 --> 00:40:08,490
എന്റെ സ്വർണം നീയെടുത്തോ?

242
00:40:11,201 --> 00:40:12,744
ഇല്ല.

243
00:40:19,793 --> 00:40:21,670
നീയോ, ഫുജിൻ?

244
00:40:24,965 --> 00:40:26,383
ഇല്ല.

245
00:40:40,939 --> 00:40:43,817
നിങ്ങൾ എന്റെ വണ്ടി ശരിയാക്കാൻ സഹായിക്ക്.

246
00:40:47,487 --> 00:40:49,197
അല്ലാതെ,

247
00:40:50,949 --> 00:40:53,285
...നോക്ക്, എനിക്ക് 
ആരെയും ഉപദ്രവിക്കണമെന്നില്ല.

248
00:40:58,165 --> 00:41:00,208
എനിക്ക് നിങ്ങളുമായി വഴക്കിടേണ്ട.

249
00:41:14,514 --> 00:41:16,141
ടൊർണാഡോ!

250
00:41:18,185 --> 00:41:19,435
അവിടെ പോയി...

251
00:41:19,436 --> 00:41:21,146
...തിരിഞ്ഞു നിൽക്ക്.

252
00:41:22,856 --> 00:41:25,108
അച്ഛൻ പറയുന്നത് കേൾക്ക്.

253
00:41:35,577 --> 00:41:37,787
എന്ത് സംഭവിച്ചാലും തിരിഞ്ഞു നോക്കരുത്.

254
00:43:13,842 --> 00:43:15,384
ഫക്ക്!

255
00:44:12,150 --> 00:44:14,151
അതൊക്കെ ഒരു കാലം.

256
00:44:20,323 --> 00:44:30,525
<b><font color="#71c3ae">മലയാളം പരിഭാഷകൾക്ക്‌ സന്ദർശിക്കുക
www.malayalamsubtitles.in/
www.facebook.com/groups/teamgoatsubtitles/

257
00:44:50,605 --> 00:44:52,272
ഷുഗർമാൻ.

258
00:45:09,332 --> 00:45:11,542
സത്യം എന്നോട് പറയുന്നുണ്ടോ?

259
00:45:38,403 --> 00:45:41,322
കിറ്റനും ലിറ്റിൽ ഷുഗറും എവിടെ?

260
00:46:01,092 --> 00:46:03,011
ക്രോഫോർഡ്.

261
00:46:05,096 --> 00:46:06,764
തനിക്ക് എന്തുവേണം?

262
00:46:07,849 --> 00:46:09,726
ചുമ്മാ ഇതുവഴി വന്നതാ.

263
00:46:11,060 --> 00:46:12,936
എങ്കിൽ അതുവഴി തന്നെ അങ്ങ് പൊയ്ക്കോ.

264
00:46:12,937 --> 00:46:15,565
വിയന്ന, അതൊന്നും എടുക്കണ്ട.

265
00:46:20,195 --> 00:46:24,115
ഓർത്തോ, നമ്മൾ 
അവനോട് ഒന്നും കടപ്പെട്ടിട്ടില്ല.

266
00:46:41,090 --> 00:46:44,635
ഞാനൊരു പെൺകുട്ടിയെ അന്വേഷിക്കുകയാണ്.

267
00:46:44,636 --> 00:46:48,848
പിന്നെ ഒരു കൊച്ചു ചെറുക്കനെയും.

268
00:46:51,768 --> 00:46:53,477
വയ്യ മടുത്തു.

269
00:46:53,478 --> 00:46:56,689
എനിക്ക് അവരെ അറിയില്ല.

270
00:47:46,906 --> 00:47:48,658
അത് വെച്ചോ.

271
00:47:58,501 --> 00:48:01,879
പള്ളിയിൽ നിന്നും ആരോ സ്വർണം 
മോഷ്ടിച്ചതായി ഞാൻ കേട്ടല്ലോ.

272
00:48:05,300 --> 00:48:07,260
ചിലപ്പോൾ തള്ളായിരിക്കും.

273
00:48:10,179 --> 00:48:13,515
കഴിഞ്ഞവർഷമാണെന്ന് തോന്നുന്നു...

274
00:48:13,516 --> 00:48:15,685
...എന്തിനാണ് അത് കൊണ്ടുവന്നത് 
എന്ന് എനിക്കറിയില്ല.

275
00:48:35,788 --> 00:48:37,540
ഷുഗർ.

276
00:48:51,888 --> 00:48:53,722
അവർ വരുന്നുണ്ട്.

277
00:48:53,723 --> 00:48:55,098
അവരിൽ ഒരാൾ മരിച്ചു.

278
00:48:55,099 --> 00:48:56,893
ഞാൻ കണ്ടു.

279
00:48:58,645 --> 00:49:00,313
കമോൺ.

280
00:49:22,377 --> 00:49:23,961
ഇല്ല.

281
00:49:25,588 --> 00:49:26,963
വേണ്ട.

282
00:49:51,364 --> 00:49:52,823
അയ്യോ!

283
00:49:58,663 --> 00:50:01,081
അതെന്റെ ജീവന മാർഗ്ഗമായിരുന്നു.

284
00:50:16,806 --> 00:50:19,015
വേണ്ട, വേണ്ട, വേണ്ട!

285
00:50:39,120 --> 00:50:40,747
എണീക്ക്.

286
00:50:50,631 --> 00:50:52,633
അത് കാട്ടിലുണ്ട്.

287
00:50:54,260 --> 00:50:56,387
ഒരു മരത്തിലെ ദ്വാരത്തിൽ 
ഞാൻ അത് വച്ചിട്ടുണ്ട്.

288
00:50:59,682 --> 00:51:01,017
ശരി.

289
00:51:01,893 --> 00:51:04,270
നീ ഇത് കണ്ടോ?

290
00:51:08,399 --> 00:51:09,776
ഇവളെ കൊന്നേക്ക്.

291
00:51:37,637 --> 00:51:39,387
കത്തിക്ക്.

292
00:51:49,524 --> 00:51:51,943
തീ!

293
00:51:54,862 --> 00:51:56,656
വേഗം നടക്ക്!

294
00:51:59,242 --> 00:52:00,910
നമുക്ക് കാട്ടിലേക്ക് പോകാം!

295
00:52:03,246 --> 00:52:05,331
തീ!

296
00:52:07,291 --> 00:52:09,084
ഒന്നും ചെയ്യല്ലേ, അത് നിനക്ക് എന്തിനാ.

297
00:52:09,085 --> 00:52:10,545
ഒന്നും ചെയ്യല്ലേ.

298
00:52:13,548 --> 00:52:16,091
എല്ലാവരും കാട്ടിലേക്ക് പോ!

299
00:52:16,092 --> 00:52:17,467
വേഗം!

300
00:52:17,468 --> 00:52:18,803
വായോ!

301
00:52:19,971 --> 00:52:21,263
വായോ.

302
00:53:58,903 --> 00:54:02,906
ഇനി എന്നെ സ്വർണത്തിന്റെ അടുത്ത് 
കൊണ്ടുപോ, അല്ലേൽ നിന്റെ കഴുത്ത് ഞാനറുക്കും.

303
00:54:36,649 --> 00:54:39,192
ഞാൻ മിടുക്കനായിരുന്നില്ല, എന്നെക്കൊണ്ട് 
വലിയ പ്രയോജനവും ഉണ്ടായിരുന്നില്ല.

304
00:54:39,193 --> 00:54:41,236
വേണ്ടത്ര ശക്തിയും എനിക്കില്ല.

305
00:54:41,237 --> 00:54:43,196
അയാൾ എന്താണ് 
ചെയ്തതെന്ന് നിനക്കറിയാമോ?

306
00:54:43,197 --> 00:54:45,156
ഞാൻ ഒന്നിനും കൊള്ളില്ലെന്ന് 
പറഞ്ഞ് അയാൾ എന്നെ അടിച്ചു.

307
00:54:45,157 --> 00:54:46,950
ഞാൻ പറയുന്നത് പിടികിട്ടുന്നുണ്ടോ?

308
00:54:46,951 --> 00:54:48,953
നിനക്കും അടി കിട്ടിയിട്ടുണ്ടാകും.

309
00:54:50,079 --> 00:54:51,414
ഇല്ല.

310
00:54:52,415 --> 00:54:54,041
എനിക്ക് അടി കിട്ടിയിട്ടില്ല.

311
00:55:18,065 --> 00:55:19,941
അനങ്ങരുത്.

312
00:55:19,942 --> 00:55:22,820
ഞാൻ നിന്റെ ഓരോ എല്ലും തല്ലിപ്പൊട്ടിക്കും.

313
00:55:38,753 --> 00:55:39,919
എണീക്ക്.

314
00:55:53,642 --> 00:55:55,644
അഹ്, ഫക്ക്.

315
00:56:15,122 --> 00:56:16,499
നീ വിട്ടോ.

316
00:56:30,387 --> 00:56:31,847
കിറ്റൻ എവിടെ?

317
00:56:35,184 --> 00:56:36,727
സ്വർണ്ണം എവിടെ?

318
00:56:39,230 --> 00:56:40,856
ഓഹ്, ലിറ്റിൽ.

319
00:58:24,919 --> 00:58:26,920
അച്ഛാ...

320
01:01:06,497 --> 01:01:08,582
നിനക്ക് ജീവനുണ്ടോ?

321
01:01:11,085 --> 01:01:12,920
ഉണ്ട്.

322
01:01:22,346 --> 01:01:23,972
അത് കഴിഞ്ഞു.

323
01:01:26,558 --> 01:01:29,686
നമ്മൾ ജീവനോടെയുണ്ട്, അതിനർത്ഥം 
അവർക്ക് സ്വർണം ലഭിച്ചിട്ടുണ്ട്.

324
01:01:31,105 --> 01:01:32,940
അവർക്ക് കിട്ടിയിട്ടില്ല.

325
01:01:41,115 --> 01:01:43,157
നീ എന്താ പറയുന്നത്?

326
01:01:43,158 --> 01:01:46,578
സ്വർണ്ണം പോയി.

327
01:01:50,416 --> 01:01:52,000
ഫുജിൻ.

328
01:01:53,293 --> 01:01:55,587
എന്റെ അച്ഛൻ അത് മാറ്റിവെച്ചിട്ടുണ്ടാകും.

329
01:01:59,591 --> 01:02:01,676
എന്റെ വാൾ വലിച്ചെറിഞ്ഞു.

330
01:02:01,677 --> 01:02:03,846
ഉയരത്തിൽ.

331
01:02:05,305 --> 01:02:06,764
ഉയരത്തിൽ.

332
01:02:26,994 --> 01:02:29,621
നമുക്കിവിടെ നിൽക്കാൻ 
കഴിയില്ല, അവർ തിരിച്ചു വരും.

333
01:02:31,123 --> 01:02:34,042
ഹേയ്, അവർ തിരിച്ചു വന്നാൽ 
നമ്മളെ ഉറപ്പായിട്ടും കൊല്ലും.

334
01:02:43,844 --> 01:02:46,054
എനിക്ക് നിന്റെ പേര് പോലും അറിയില്ല.

335
01:02:55,230 --> 01:02:57,441
ഹേയ്, ചെക്കാ, എന്താ നിന്റെ പേര്?

336
01:04:35,914 --> 01:04:37,790
കളിക്ക്.

337
01:05:17,331 --> 01:05:19,749
യുദ്ധത്തിൽ രക്ഷപ്പെടാൻ 
ആഗ്രഹമുള്ളവർക്ക്,

338
01:05:19,750 --> 01:05:22,084
ആകെ ഉള്ള ഒരു വഴി മരണമാണ്.

339
01:05:26,715 --> 01:05:28,592
ഞാൻ ടൊർണാഡോ.

340
01:05:30,177 --> 01:05:32,053
ഈ പേര് ഓർത്തോ.

341
01:06:25,857 --> 01:06:27,942
നീ ഇവിടെ ഉണ്ടായിരുന്നോ.

342
01:06:50,006 --> 01:06:53,801
ഞാനും നീയുമൊന്നും ഇല്ലായിരുന്നെങ്കിൽ 
ഈ നാട് നരകമായേനെ.

343
01:07:05,063 --> 01:07:07,691
ഞാനും പോകുന്നു.

344
01:07:27,461 --> 01:07:29,503
വാ നമുക്ക് പോകാം!

345
01:09:47,434 --> 01:09:48,601
അത് വിട്.

346
01:09:48,602 --> 01:09:50,270
വിട്ടേക്ക് 

347
01:10:34,314 --> 01:10:35,982
അവളെ കണ്ടെത്ത്.

348
01:10:37,484 --> 01:10:40,319
അവളെ കണ്ടെത്ത്, അല്ലെങ്കിൽ 
ഒരുത്തനെയും ഞാൻ ബാക്കി വയ്ക്കില്ല.

349
01:11:06,888 --> 01:11:08,515
ഏത് വഴിയാ?

350
01:12:09,659 --> 01:12:11,660
എടാ.

351
01:12:23,923 --> 01:12:26,259
അത് എന്റെ അച്ഛന്റെ വാളാണ്.

352
01:12:29,304 --> 01:12:31,347
അത് താഴെ വയ്ക്ക്.

353
01:12:32,223 --> 01:12:34,099
ഞാനിത് നിന്റെ ശരീരത്തിൽ കുത്തി ഇറക്കും.

354
01:14:45,773 --> 01:14:47,649
നിനക്ക് മരിക്കാൻ ആഗ്രഹമുണ്ടോ?

355
01:14:47,650 --> 01:14:49,568
നിർത്തടീ പുല്ലേ.

356
01:14:49,569 --> 01:14:51,446
ഓടിക്കോ.

357
01:14:55,950 --> 01:14:57,826
ഒരടി കൂടി വച്ച് നോക്ക്.

358
01:18:09,394 --> 01:18:11,228
എണീക്ക്.

359
01:18:11,229 --> 01:18:13,231
എന്റെ കണ്ണുകളിലേക്ക് നോക്ക്,

360
01:18:14,482 --> 01:18:17,567
എന്റെ വാളിലല്ല, എന്റെ 
ഹൃദയത്തിനെയും മനസ്സിനെയും ശ്രദ്ധിക്ക്.

361
01:19:39,192 --> 01:19:41,861
നമുക്ക് ഇത് അവസാനിപ്പിച്ചൂടെ?

362
01:19:55,166 --> 01:19:57,210
എല്ലാം കഴിഞ്ഞു.

363
01:20:14,936 --> 01:20:17,230
എന്റെ ആളുകളെല്ലാം മരിച്ചോ?

364
01:20:20,191 --> 01:20:21,734
ഇല്ല.

365
01:20:27,156 --> 01:20:29,908
വീട്ടിലേക്ക് പൊയ്ക്കോ, മോളേ.

366
01:20:29,909 --> 01:20:31,702
വീട്ടിലേക്ക് പോ.

367
01:20:39,418 --> 01:20:41,379
ഞാൻ എന്റെ വീട്ടിൽ തന്നെയാണ്.

368
01:20:44,298 --> 01:20:45,715
ഹും.

369
01:20:45,716 --> 01:20:47,802
എന്റെ പാവം കുട്ടി.

370
01:20:49,136 --> 01:20:51,556
എന്റെ പാവം കുട്ടി.

371
01:20:59,855 --> 01:21:01,899
ഫുജിനാണ് എന്നെ കൊന്നത്.

372
01:21:06,487 --> 01:21:08,197
അതെ.

373
01:21:10,157 --> 01:21:12,325
പുള്ളി ഒരു സമുറായി ആയിരുന്നു.

374
01:21:12,326 --> 01:21:13,661
അതെ.

375
01:21:15,121 --> 01:21:17,039
അവൻ സമുറായി ആയിരുന്നു.

376
01:21:20,084 --> 01:21:22,295
അതുപോലെ നീയും.

377
01:23:14,156 --> 01:23:16,992
- ഞാൻ കൊലയാളിയാണോ?
- അല്ല.

378
01:23:19,704 --> 01:23:21,789
അപ്പോ സമുറായിയാണോ?

379
01:23:23,499 --> 01:23:25,334
നീ ടൊർണാഡോയാണ്.

380
01:23:26,252 --> 01:23:29,588
നീ നിന്റെ അച്ഛന്റെയും 
അമ്മയുടെയും പൊന്നുമോളാണ്.

381
01:23:30,631 --> 01:23:32,757
വേറൊന്നും ആലോചിക്കേണ്ട.

382
01:23:37,471 --> 01:23:39,013
നിനക്ക് വിശക്കുന്നുണ്ടോ?

383
01:24:06,834 --> 01:24:08,711
കർട്ടൻ പൊക്ക്.

384
01:24:09,587 --> 01:24:11,672
ഞാനാണ് ടോർണാഡോ.

385
01:24:12,882 --> 01:24:14,633
ഞാനൊരു സമുറായിയാണ്.

386
01:24:15,843 --> 01:24:17,803
ഞാൻ നിന്നോട് പ്രതികാരം ചെയ്യാൻ വന്നതാണ്.

387
01:24:18,637 --> 01:24:22,640
അല്ല, നിന്നെ ഞാൻ നശിപ്പിക്കാൻ വന്നതാണ്.

388
01:24:30,323 --> 01:24:42,525
<font color="#17d0a6">പരിഭാഷ : അശ്വിൻ കൃഷ്ണ ബി ആർ</font>

389
01:24:44,323 --> 01:24:48,525
<font color="#ea8d00">കൂടുതൽ പരിഭാഷകൾക്കായി Team Goat-ന്റെ
FB ഗ്രൂപ്പിൽ റിക്വസ്റ്റ് നൽകാവുന്നതാണ്.</font>

