1
00:00:17,355 --> 00:00:32,167
<font color="#FFFA00"><i>ടീം GOAT റിലീസ് : 407 </i></font><b><font color="#00FF25">
Follow For Updates </b></font>
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font>
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font>
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

2
00:00:32,850 --> 00:00:36,720
<font color="#17d0a6">പോസ്റ്റർ : എ ആർ റിഹാൻ </font>

3
00:00:39,187 --> 00:00:41,397
ഇന്നെന്തോ നല്ലത്
 സംഭവിക്കുമെന്നൊരു തോന്നൽ.

4
00:00:41,577 --> 00:00:43,068
അടിപൊളി മൂഡ്.

5
00:00:55,677 --> 00:00:58,217
ഫോട്ടോയിൽ കാണുന്നതിലും,
സുന്ദരി ആണ് കേട്ടോ.

6
00:00:59,680 --> 00:01:00,785
അങ്ങനെ പറഞ്ഞതല്ല.

7
00:01:01,245 --> 00:01:02,182
ശരിക്കും സുന്ദരിയാ.

8
00:01:02,209 --> 00:01:04,310
ഞാനത് കുട്ടിക്കാലം തൊട്ട്
കേൾക്കാൻ തുടങ്ങിയതാ.

9
00:01:04,970 --> 00:01:07,895
ടെൻഷൻ ഒന്നുമില്ലാതെ
 ജീവിക്കുന്ന നല്ലൊരാളാ, നിങ്ങൾ
എന്നാണ് ഹ്യൂൻ ബ്യൂൺ പറഞ്ഞത്

10
00:01:07,920 --> 00:01:08,890
അവൾ അങ്ങനെ പറഞ്ഞോ?!

11
00:01:09,770 --> 00:01:11,500
ടെൻഷൻ ഇല്ലാതെ ജീവിക്കുന്ന
ആളാണ്‌ ഞാനെന്ന്, ആളുകൾ
പറഞ്ഞ് കേൾക്കാറുണ്ട്.

12
00:01:11,525 --> 00:01:14,195
ഷിറ്റ്‌സൂ, നെ പോലെ ടെൻഷൻ
ഇല്ലാത്ത ആളല്ലേ ഞാനും.?!

13
00:01:14,976 --> 00:01:15,726
ഷിറ്റ്‌സു വോ?

14
00:01:15,899 --> 00:01:18,269
അതേ, ഷിറ്റ്സു. നല്ലവനാ ഒരു
ധിക്കാരി.

15
00:01:19,390 --> 00:01:21,060
ഓ, ഓ ചിക്..

16
00:01:21,600 --> 00:01:24,060
മനസ്സിലായി,
ചിക്കു, ചിക്കു...

17
00:01:26,470 --> 00:01:29,930
ഒരുമിനിറ്റ് ഇപ്പൊ വരാമേ.

18
00:01:49,070 --> 00:01:52,190
ഷിറ്റ്സു, ആണ് ഷിറ്റ്സു.

19
00:01:55,026 --> 00:01:56,076
ഷിറ്റ്‌സൂ.

20
00:02:01,560 --> 00:02:02,427
ആഹ്..!

21
00:02:04,930 --> 00:02:07,560
ആഹ്! ഞാനൊരു 
മരപ്പാഴ് ആയിപ്പോയല്ലോ.മരപ്പാഴ്...

22
00:02:10,640 --> 00:02:12,810
ഫ്രീ ടൈം കിട്ടുമ്പോൾ, ഇയാൾ
എന്താ ചെയ്യുക?

23
00:02:12,810 --> 00:02:14,126
വെറുതെ ചടഞ്ഞ് കൂടി ഇരിക്കും.

24
00:02:14,170 --> 00:02:15,395
ഇഷ്ടമുള്ളത് ഒന്നും
 ചെയ്യാതെയോ.!

25
00:02:15,490 --> 00:02:16,732
ശരിക്കും അങ്ങനെയല്ല.

26
00:02:18,109 --> 00:02:21,239
ഫ്രീ ടൈം കിട്ടുമ്പോൾ ശരിക്കും
എന്ത് ചെയ്യാനാ ഇഷ്ടം?

27
00:02:21,459 --> 00:02:22,705
ചുമ്മാ ഇരിക്കും, വേറൊന്നും ഇല്ല.

28
00:02:22,759 --> 00:02:23,472
അതേല്ലേ.

29
00:02:26,873 --> 00:02:29,033
ഹോബീസ്, അങ്ങനെ
 എന്തെങ്കിലും.?

30
00:02:29,195 --> 00:02:30,825
റെസ്റ്റോറന്റിൽ പോകാൻ
 ഇഷ്ടമാണ്.

31
00:02:30,850 --> 00:02:33,617
- ഓ, ഇയാളൊരു ഫുഡ്ഡിയാ ല്ലേ?
- അതേ, വലിയ ഫുഡ്ഡിയാണ്.

32
00:02:34,403 --> 00:02:36,783
ഗൂൺ ചൂൾ, ന്റെ ഹോബീസ് ഒക്കെ
എന്താ?

33
00:02:37,170 --> 00:02:38,223
വൂൺ ചൂൾ, ആണ്.

34
00:02:38,270 --> 00:02:39,515
-ഗൂൺ ചൂൾ...
-വൂൺ ചൂൾ.

35
00:02:39,541 --> 00:02:41,148
വൂൺ ചൂൾ.
മനസ്സിലായി.

36
00:02:41,277 --> 00:02:42,530
പഠിച്ചതൊക്കെ എവിടാരുന്നു?

37
00:02:42,555 --> 00:02:43,185
ചിക്കാഗോ.

38
00:02:43,407 --> 00:02:44,617
എത്ര നാൾ ആയി?

39
00:02:44,642 --> 00:02:46,592
ചെറുപ്പം തൊട്ടേ.

40
00:02:46,720 --> 00:02:47,631
ഓ...

41
00:02:48,103 --> 00:02:50,603
ഇംഗ്ലീഷ് അറിയാമോ?

42
00:02:50,628 --> 00:02:51,628
ഇല്ല
ശരിക്കും.

43
00:02:52,333 --> 00:02:54,333
-ഒട്ടും...
-ഒട്ടും അറിയില്ല...

44
00:02:54,903 --> 00:02:56,103
കോപ്പ്.

45
00:02:57,450 --> 00:02:58,450
യാത്ര ചെയ്യാൻ ഇഷ്ടമാണോ?

46
00:02:58,475 --> 00:03:00,225
അങ്ങനെ പറയാൻ പറ്റില്ല.
പുറത്ത് പോകുന്നത് എനിക്ക്
ഇഷ്ടമല്ല.

47
00:03:00,356 --> 00:03:03,476
ഇപ്പഴും.... എന്നാലും, ഇയാൾ ചില
 സ്ഥലങ്ങളിലൊക്കെ പോയിട്ടുണ്ടാവില്ലേ?

48
00:03:03,680 --> 00:03:04,981
ഉണ്ട്, കുറച്ച്.

49
00:03:05,006 --> 00:03:06,376
അതിലേതാ ഇഷ്ടപ്പെട്ട സ്ഥലം?

50
00:03:07,720 --> 00:03:08,656
ഒക്ടഗോൺ?

51
00:03:09,123 --> 00:03:10,583
അത് അമേരിക്കയിൽ അല്ലെ?

52
00:03:10,608 --> 00:03:11,938
അല്ല അത് ശരിക്കും ഗന്നമിലാ.

53
00:03:13,970 --> 00:03:15,345
പാസ്താ, ആണോ? സ്പാഗറ്റി
ആണോ? വോങ്ൾ ആണോ?

54
00:03:15,370 --> 00:03:16,580
പാസ്താ ആണ് നല്ലത്.

55
00:03:16,605 --> 00:03:19,025
ആഹാ, അടിപൊളി
 ഭക്ഷണത്തിന്റെ കാര്യത്തിൽ
 നമ്മൾ ഒരേപോലെയാ.

56
00:03:19,050 --> 00:03:21,790
ഇപ്പോൾ ഡിന്നർ ടൈം ആണ്.
നമുക്ക് പുറത്ത് പോയാലോ?!

57
00:03:21,815 --> 00:03:27,320
അയ്യോ, സോറി അമ്മയുടെ കൂടെ
പള്ളിയിൽ ചെല്ലാന്ന് പറഞ്ഞാരുന്നു

58
00:03:27,470 --> 00:03:29,310
-പള്ളിയിലോ?
-അമ്മയുടെ കൂടെ.

59
00:03:29,893 --> 00:03:32,603
ഓ, എന്തുചെയ്യാനാ അങ്ങനെ
ആണേൽ നമുക്ക് അടുത്ത
പ്രാവശ്യം പോയാലോ?

60
00:03:33,153 --> 00:03:35,073
അതേ.... എനിക്ക് ഇപ്പോൾ തന്നെ
പോകണം. സോറി.

61
00:03:35,100 --> 00:03:39,010
നോ നോ അത് സാരമില്ല
 അമ്മയോട് ചെല്ലാന്ന് വാക്ക്
പറഞ്ഞിട്ടുന്നെങ്കിൽ, ചെല്ലണം.

62
00:03:39,156 --> 00:03:41,076
അടുത്ത തവണ നമുക്ക് ഒരുമിച്ച്
പാസ്ത കഴിക്കാം.

63
00:03:42,163 --> 00:03:43,413
എനിക്ക് ഇപ്പോൾ തന്നെ
 പോകണം.

64
00:03:44,640 --> 00:03:45,810
ഇപ്പോഴോ?

65
00:03:45,810 --> 00:03:48,310
-ഇപ്പൊ തന്നെ പോണോ?
-അതേ, ഇപ്പോൾ തന്നെ.

66
00:03:56,773 --> 00:03:59,393
എന്തുപറ്റി? ചൂടാണോ?
 വിയർക്കുന്നുണ്ടല്ലോ?

67
00:03:59,418 --> 00:04:01,128
ശരിക്കും? എന്നേ
 വിയർക്കുന്നുണ്ടോ?

68
00:04:01,390 --> 00:04:04,600
ഓ,! ശരിയാ, എന്തേ ഞാനിങ്ങനെ
വിയർക്കുന്നെ?!

69
00:04:04,600 --> 00:04:07,770
ഓഹ്! തന്റെ സൗന്ദര്യം
 കാരണമായിരിക്കും.

70
00:04:07,770 --> 00:04:09,850
ഒരുപക്ഷെ, അസ്വസ്ഥത
 കൊണ്ടുള്ള വിയർപ്പ് ആയിരിക്കും.

71
00:04:09,850 --> 00:04:11,680
മദ്യപിച്ചില്ലെങ്കിൽ, എനിക്കങ്ങനെ
അസ്വസ്ഥത ഒന്നും തോന്നാറില്ല.

72
00:04:13,393 --> 00:04:15,603
എന്നുവെച്ച് നമ്മൾ ഇപ്പോൾ
 പോയി കഴിക്കണോന്ന് അല്ല
ഞാൻ പറഞ്ഞത്.

73
00:04:15,628 --> 00:04:17,958
പിന്നെ ഞാനങ്ങനെ  ഒരു
മദ്യപാനിയൊന്നും അല്ല കേട്ടോ.

74
00:04:23,770 --> 00:04:24,850
യൂ ജിൻ?

75
00:04:26,970 --> 00:04:28,128
ഹേയ്, യൂ ജിനേ?

76
00:04:28,153 --> 00:04:28,783
എന്താ?

77
00:04:29,722 --> 00:04:31,522
നടക്കാൻ പോകുന്നത്
 ഇഷ്ടമാണോ?

78
00:04:31,770 --> 00:04:33,140
അതേ? എന്താ?

79
00:04:33,140 --> 00:04:34,170
കല്യാണം കഴിഞ്ഞാൽ...

80
00:04:34,215 --> 00:04:36,465
...ഗേൾ ഫ്രണ്ടിനേം കൂട്ടി ഒരുപാട്
നടക്കാൻ പോകണമെന്നാ എന്റെ ആഗ്രഹം.

81
00:04:37,590 --> 00:04:40,340
കല്യാണം കഴിഞ്ഞാൽ, ഭാര്യയെ
കൂട്ടി നടക്കാൻ പോകണമെന്നില്ലേ?

82
00:04:40,640 --> 00:04:42,060
ഓ, അതേ ശരിയാ...

83
00:04:42,060 --> 00:04:44,640
...ഞാൻ ഭാര്യ എന്നാ ഉദ്ദേശിച്ചത്
പറഞ്ഞത് മാറിപ്പോയതാ.

84
00:04:44,640 --> 00:04:47,020
ഭാര്യയുണ്ടെങ്കിൽ, ഗേൾഫ്രണ്ടിനേം
കൂട്ടി കറങ്ങാൻ പോകുന്നത്...

85
00:04:47,020 --> 00:04:48,220
.. ശരിയല്ലല്ലോ!

86
00:04:49,390 --> 00:04:51,600
സിയോളിൽ ചുറ്റി കാണാൻ പറ്റിയ
സ്ഥലങ്ങൾ ഉണ്ടോ?

87
00:04:51,600 --> 00:04:54,560
ഉണ്ടോന്നോ! ഇവിടെ കാണാൻ
പറ്റിയ ഒരുപാട് സ്ഥലങ്ങൾ ഉണ്ട്.

88
00:04:55,243 --> 00:04:57,623
ഞാനിവിടെയാ താമസിച്ചിരുന്നത്.

89
00:05:02,195 --> 00:05:03,521
അങ്ങോട്ട്‌ നോക്ക്, അവിടെ.

90
00:05:03,633 --> 00:05:06,748
നാംസാൻ ലൈബ്രറിയിൽ നിന്ന്
നേരെ നടക്കുവാണേൽ അവിടെ ഒരു മൃഗശാലയും, 
ഒരു ബോട്ടാണിക്കൽ ഗാർഡനും ഉണ്ട്.

91
00:05:06,980 --> 00:05:07,890
അവിടെ! അവിടെ!

92
00:05:08,846 --> 00:05:10,136
സോറി.

93
00:05:13,220 --> 00:05:15,100
നാംസാനിൽ കാഴ്ച ബംഗ്ലാവ്
ഉണ്ടോ?

94
00:05:15,100 --> 00:05:16,310
പിന്നില്ലാതെ.

95
00:05:16,310 --> 00:05:19,470
അവിടെ മയിൽ, കുരങ്ങ് എന്തിന്
കഴുകൻ വരെ ഉണ്ട്.

96
00:05:19,680 --> 00:05:21,880
അച്ഛനൊപ്പം ഞാൻ ഒരുപാട്
തവണ അവിടെ പോയിട്ടുണ്ട്.

97
00:05:22,810 --> 00:05:24,600
ഓ, ശരി.

98
00:05:25,962 --> 00:05:27,088
കാണണമെന്നുണ്ടോ?

99
00:05:27,325 --> 00:05:30,621
- എന്താ? ഇപ്പോൾ തന്നെയോ?
- അതെ, ഇപ്പോള്‍ത്തന്നെ.

100
00:05:30,650 --> 00:05:32,980
- കാറിലാണോ?
- കാറിലല്ല, വെറുതെ നടന്നാലോ?

101
00:05:33,433 --> 00:05:35,365
-നിനക്ക് കാർ ഇല്ലെ?
- എനിക്കൊരു കാർ ഉണ്ടാരുന്നു.

102
00:05:38,310 --> 00:05:42,695
ഓ! അതല്ല ഞാനിന്ന് ഹൈ ഹീൽ
ആണ് ഇട്ടേക്കുന്നത്.

103
00:05:43,646 --> 00:05:44,766
അതെയോ!

104
00:05:44,990 --> 00:05:47,660
താൻ കരുതുന്നത്ര ദൂരമൊന്നുമില്ല
തനിക്ക് കുഴപ്പമില്ലെങ്കിൽ...

105
00:05:47,879 --> 00:05:49,509
റോഡ് നല്ലതാണ്, കാലാവസ്ഥയും
മോശമല്ല.

106
00:05:49,534 --> 00:05:51,574
നമുക്ക് പോകാം,
 ഇപ്പോഴാണെങ്കിൽ അടിപൊളി
വസന്ത കാലമല്ലേ.

107
00:05:52,583 --> 00:05:54,163
വാ, പെട്ടെന്നാവട്ടെ, നമുക്ക്
 പോകാം.

108
00:05:55,606 --> 00:05:56,356
വേഗം.

109
00:06:04,665 --> 00:06:12,692
പരിഭാഷ :
<font color="#f079ff">നിതിന്‍ കോഹിനൂര്‍</font>

110
00:06:15,793 --> 00:06:17,543
ഹലോ, മിസ്. കിം.

111
00:06:27,310 --> 00:06:29,270
നല്ല തണുത്ത കാറ്റ് അല്ലെ?

112
00:06:30,020 --> 00:06:32,430
നിങ്ങളുടെ കൈ തണുത്ത് 
മരച്ചിരിക്കുവാണല്ലോ?!

113
00:06:32,930 --> 00:06:35,310
മൂക്ക് നോക്കിക്കേ ചുവന്നു
 തുടുത്തിരിക്കുന്നു.

114
00:06:40,350 --> 00:06:43,390
- അത് കരുതിയതിലുംദൂരത്താ.
- എന്ത്?

115
00:06:43,753 --> 00:06:45,673
ഓഹ്! ബുദ്ധിമുട്ടായി അല്ലെ?

116
00:06:45,698 --> 00:06:47,738
എന്റെ ഓർമ്മ വെച്ച് ഇത്ര
ദൂരത്തല്ല.

117
00:06:48,100 --> 00:06:49,180
ങ്‌ഹേ.

118
00:06:49,770 --> 00:06:51,430
അതൊക്കെ പുതിയത് ആണല്ലോ!

119
00:06:53,850 --> 00:06:55,390
താൻ ശരിക്കും മടുത്തോ?

120
00:06:56,239 --> 00:06:58,739
അതാ ഹൈ ഹീൽ ഇട്ടേക്കുന്നത്
കൊണ്ടാ.

121
00:06:58,810 --> 00:07:01,220
എങ്ങനെയാണാവോ പെണ്ണുങ്ങൾ
ഇതിട്ട് നടക്കുന്നത്?!

122
00:07:05,160 --> 00:07:06,530
തന്റെ ചെരുപ്പിന്റെ അകത്ത്
 എന്തോ ഉണ്ട്.

123
00:07:07,560 --> 00:07:08,890
ഹ്ഹഹ്ഹ, തന്റെ സുന്ദരമായ
 കാല്.

124
00:07:13,850 --> 00:07:17,060
യൂ ജിൻ, നമ്മൾ ഏറെക്കുറെ
 എത്തി.

125
00:07:17,180 --> 00:07:18,930
തോൽക്കല്ലേ.

126
00:07:49,433 --> 00:07:52,593
അതേയ്, ചേച്ചി ഈ വഴിയല്ലേ
മൃഗശാലയിലേക്കും,
 ഗാർഡനിലേക്കും പോകുന്നത്?

127
00:07:52,720 --> 00:07:54,850
ഇവിടം ഒരുപാട് മാറിപ്പോയല്ലോ!!

128
00:07:54,850 --> 00:07:57,908
നീ എന്ത് കോപ്പായീ പറയുന്നേ?
അതൊക്കെ മാറീട്ട് കാലം
കുറെയായി.

129
00:07:58,090 --> 00:07:59,510
നീ നോർത്ത് കൊറിയനാ?

130
00:08:01,190 --> 00:08:02,303
ചാരനാണോ?

131
00:08:02,328 --> 00:08:04,538
ചാരനോ, ഞാനോ? 
ഒന്നു പോ ചേച്ചി.

132
00:08:05,020 --> 00:08:06,720
അതൊക്കെ എന്താ മാറ്റീത്?

133
00:08:07,115 --> 00:08:09,296
എനിക്ക് എങ്ങനെ അറിയാം?

134
00:08:10,940 --> 00:08:12,655
പകരം കിം ഗു, വിനെ വെച്ചിട്ടുണ്ട്.

135
00:08:13,270 --> 00:08:14,350
അങ്ങോട്ട്‌ നോക്ക്.

136
00:08:15,470 --> 00:08:16,050
ങ്‌ഹേ.

137
00:08:20,516 --> 00:08:21,766
കിം, മിസ്സേ..

138
00:08:22,560 --> 00:08:25,020
ബഹുമാന്യനായ, കിം ഗു
ഇവിടെ ഉണ്ട്...

139
00:08:25,500 --> 00:08:26,750
...അദ്ദേഹത്തോട് ഹലോ പറയ്.

140
00:08:26,863 --> 00:08:30,743
കഴുകന് പകരം അവിടെ കിം ഗു
ആണ് ഉണ്ടായിരുന്നത്.

141
00:08:31,287 --> 00:08:32,537
ഇതെപ്പഴാ ഇവിടെ വെച്ചത്?

142
00:08:34,350 --> 00:08:41,100
അറിവിന്റെ നിറകുടമേ,
അത് നിനക്കറിയില്ലേ?
എന്നോട് എന്തിനാ ചോദിക്കുന്നേ?

143
00:08:58,739 --> 00:09:01,569
യൂ ജിനേ, ഒരു മിനിറ്റ് ഇവിടെ
 വെയ്റ്റ്  ചെയ്യ്.

144
00:09:01,594 --> 00:09:03,264
- മുള്ളാൻ മുട്ടുന്നു.
- ശരി.

145
00:09:22,196 --> 00:09:25,526
എന്റെ ദൈവമേ!

146
00:09:25,720 --> 00:09:28,470
ഏതാടീ ഇവൻ? എന്തൊരു
ബോറനാണ്.!

147
00:09:28,890 --> 00:09:31,970
ഒരു പട്ടിയെ കൊണ്ടുനടക്കുന്നത്
പോലെയാ, ഇന്നെന്നെ
 കൊണ്ടുപോയത്.

148
00:09:32,309 --> 00:09:34,559
എന്തൊക്കയായാലും എനിക്കിനി
പറ്റില്ല.

149
00:09:35,636 --> 00:09:37,806
ടെൻഷൻ ഇല്ലാത്ത,,, മൈരാണ്.

150
00:09:37,913 --> 00:09:40,283
ദയവുചെയ്ത് എന്നേ വെറുതെ വിട്.

151
00:09:41,602 --> 00:09:43,892
ഇല്ലില്ല, എനിക്ക് പറ്റില്ല.

152
00:09:45,195 --> 00:09:46,825
ഹേയ് എടീ, പന്ന....

153
00:09:46,850 --> 00:09:48,390
വോഹ്ഹ്
നീ എന്നെ പേടിപ്പിച്ചല്ലോ!

154
00:09:49,970 --> 00:09:53,560
ഇതെന്താ ഇത്ര വേഗം തിരിച്ചു
വന്നത്? ബാത്ത് റൂമിൽ പോയില്ലേ?

155
00:09:53,560 --> 00:09:56,520
ശരിയാ, തന്നെ കാണാൻ വേണ്ടി
ഞാനിങ്ങോട്ട് ഓടി വന്നതാ.

156
00:09:56,520 --> 00:09:57,890
എന്റെ കൈ പോലും കഴുകിയില്ല.

157
00:09:59,850 --> 00:10:01,180
ചുമ്മാ പറഞ്ഞതാ.

158
00:10:01,180 --> 00:10:04,640
ഞാനതൊക്കെ
 വൃത്തിയാക്കിയതാ, വേണേൽ
തനിക്ക് തൊട്ട് നോക്കാം.

159
00:10:07,640 --> 00:10:10,140
ഹേയ്, യൂ ജിനേ ഒരു മിനിറ്റേ.

160
00:10:10,140 --> 00:10:13,220
ഹേയ് ഇങ്ങോട്ട് ഒന്ന് വന്നേ,
പെട്ടെന്ന് വാ.

161
00:10:13,220 --> 00:10:16,640
നമ്മളിപ്പോ പേരുകേട്ട നാംസാൻ
സ്റ്റെപ്പിലാ, നമുക്ക് ഒരു കളി
കളിച്ചാലോ?

162
00:10:16,640 --> 00:10:17,390
എന്തോന്ന്?

163
00:10:17,390 --> 00:10:19,680
എന്റെ ആഗ്രഹം സാധിക്കാൻ
വേണ്ടി, റോക്ക് -പേപ്പർ - സിസ്സെഴ്സ് കളി?

164
00:10:19,680 --> 00:10:20,560
എന്ത്‌?

165
00:10:20,560 --> 00:10:23,245
ജയിക്കുന്ന ആൾ ഓരോ പടിയും
കയറണം.

166
00:10:23,270 --> 00:10:25,936
പടികൾ കയറി ആദ്യം ആര്
എത്തുന്നുവോ, അവരുടെ ആഗ്രഹം 
തോൽക്കുന്ന ആൾ സാധിച്ചു കൊടുക്കണം.

167
00:10:27,100 --> 00:10:28,850
ഉം,,, എത്തരത്തിലുള്ള ആഗ്രഹം?

168
00:10:30,115 --> 00:10:31,619
എനിക്ക് അറിയില്ലല്ലോ.

169
00:10:31,759 --> 00:10:33,089
അത് തന്നോട് പറയില്ലല്ലോ.

170
00:10:34,770 --> 00:10:37,220
നമുക്കെന്തിനാ ഇങ്ങനെ ഒരു ഗെയിം?

171
00:10:37,220 --> 00:10:40,350
ഇതൊക്കെയൊരു തമാശയല്ലേ
കളിക്കാം വേഗം വാ.

172
00:10:40,350 --> 00:10:42,116
ഇതിലെവിടാ തമാശ?

173
00:10:42,389 --> 00:10:45,032
തമാശയൊക്കെ
 ഞാനുണ്ടാക്കാന്നെ, എന്നെ
 വിശ്വസിക്ക്. ഓക്കേ.

174
00:10:45,433 --> 00:10:46,553
ഉറപ്പാണോ?

175
00:10:48,219 --> 00:10:53,124
നിയമം ഇതാണ്.
സിസ്സെഴ്സ് പത്ത് സ്റ്റെപ്സ്, റോക്ക് 20 ത്..

176
00:10:53,439 --> 00:10:55,955
.. പിന്നെ പേപ്പർ 30- ത് സ്റ്റെപ്
ഓക്കെയല്ലേ?!

177
00:10:55,980 --> 00:10:58,520
എന്നാ തുടങ്ങാം, വാ
തുടങ്ങാം

178
00:10:58,520 --> 00:11:00,640
എങ്ങനെയാ തുടങ്ങുന്നത്!

179
00:11:01,026 --> 00:11:03,129
ങ്ഹാ, കിട്ടിപ്പോയി.

180
00:11:04,146 --> 00:11:06,398
റോക്ക് - പേപ്പർ -സിസ്സേഴ്സ്!

181
00:11:06,432 --> 00:11:06,759
പേപ്പർ!

182
00:11:06,806 --> 00:11:09,436
പത്ത് സ്റ്റെപ്, പത്ത്.

183
00:11:09,461 --> 00:11:15,131
ഒന്നേ, രണ്ടേ, മൂന്നേ, നാലേ, അഞ്ചേ, 
ആറേ, ഏഴേ, എട്ടേ, ഒമ്പതേ, പത്തേ.

184
00:11:15,190 --> 00:11:16,770
ഒന്നൂടെ വേഗം വേഗം

185
00:11:16,970 --> 00:11:19,430
റോക്ക് - പേപ്പർ- സിസ്സേഴ്സ്.

186
00:11:19,789 --> 00:11:20,379
പേപ്പർ!

187
00:11:20,417 --> 00:11:23,724
ഇരുപത് സ്റ്റെപ്പ്.

188
00:11:24,020 --> 00:11:27,520
ഒന്നേ, രണ്ടേ, മൂന്നേ, നാലേ, അഞ്ചേ, 
ആറേ, ഏഴേ, എട്ടേ, ഒമ്പതേ, പത്തേ, 
 പതിനൊന്നേ, പന്ത്രണ്ടേ, പതിമൂന്നേ, പതിനാലേ,

189
00:11:27,520 --> 00:11:29,570
.. പതിനഞ്ചേ, പതിനാറേ
 പതിനേഴേ,പതിനെട്ടേ,
 പത്തൊമ്പതേ. കേറിപ്പോ, കേറിപ്പോ.

190
00:11:29,595 --> 00:11:30,635
ഇരുപതേ.!!!

191
00:11:31,560 --> 00:11:32,600
ഹേയ് യൂ ജിൻ.

192
00:11:32,600 --> 00:11:34,890
താനിങ്ങനെ തോറ്റാലെങ്ങനാ,
എന്നേക്കാളും താഴെയാ താനിപ്പോ

193
00:11:34,890 --> 00:11:36,310
താനിപ്പോഴും പേപ്പർ, റോക്ക്
സിസ്സേഴ്സ് എന്ന് പറഞ്ഞോണ്ട്
ഇരിക്കുന്നതേ ഉള്ളൂ.

194
00:11:37,180 --> 00:11:40,770
എന്ത് ചെയ്യാനാ? എനിക്ക്
തോൽക്കാൻ പറ്റില്ല. എനിക്ക്
ഒരുദ്ദേശ്യമുണ്ട്.

195
00:11:41,640 --> 00:11:44,590
കളി തുടരാം. ഓക്കേ, ജയിക്കാൻ
നോക്ക്.

196
00:11:45,100 --> 00:11:46,140
എനിക്ക് ജയിക്കണ്ട.

197
00:11:46,970 --> 00:11:47,430
ഉറപ്പല്ലേ.

198
00:11:47,430 --> 00:11:50,810
ഒരു മിനിറ്റ് കൈ നോക്ക്
ഇങ്ങനെ ചെയ്യ് യൂ ജിൻ.

199
00:11:51,770 --> 00:11:55,060
ശ്രദ്ധിക്ക് കിട്ടിയോ?

200
00:11:56,140 --> 00:11:59,020
റോക്ക്- പേപ്പർ -സിസ്സേഴ്സ്!!!

201
00:11:59,020 --> 00:11:59,600
പേപ്പർ!!

202
00:11:59,600 --> 00:12:00,470
റോക്ക്! റോക്ക്!

203
00:12:00,699 --> 00:12:02,388
അടിപൊളി, വീണ്ടും തോറ്റു.

204
00:12:02,640 --> 00:12:04,680
പേപ്പർ!!! മുപ്പത്!

205
00:12:05,140 --> 00:12:09,470
ഒന്നേ, രണ്ടേ, മൂന്നേ, നാലേ, അഞ്ചേ, 
ആറേ, ഏഴേ, എട്ടേ, ഒമ്പതേ, പത്തേ,പതിനൊന്നേ

206
00:12:09,470 --> 00:12:12,640
എന്തൊരു നാശമാണിത്, ഇവന്
ഇനി എന്തോരം കേറിപ്പോണം?

207
00:12:12,640 --> 00:12:14,640
ഇരുപത്തി ഒന്ന്, ഇരുപത്തി രണ്ട്,
 ഇരുപത്തി മൂന്ന്, ഇരുപത്തി നാല്,
ഇരുപത്തി അഞ്ച്,

208
00:12:14,640 --> 00:12:16,390
ഇരുപത്തി ആറ്, ഇരുപത്തി ഏഴ്,
ഇരുപത്തി എട്ട്, ഇരുപത്തി
ഒൻപത്,

209
00:12:16,390 --> 00:12:18,817
മുപ്പത്!!!

210
00:12:19,326 --> 00:12:21,536
വൂഹ്!! യെസ്.

211
00:12:22,100 --> 00:12:24,350
താനെന്ത് ചെയ്യും യൂ ജിൻ?

212
00:12:24,576 --> 00:12:26,196
ഞാൻ ശരിക്കും എന്റെ ആഗ്രഹം
നേടും കേട്ടോ!

213
00:12:27,396 --> 00:12:27,936
ഓക്കേ...

214
00:12:27,968 --> 00:12:31,470
നമ്മൾ ഇപ്പോൾ കുറച്ച്
അകലെയാണെങ്കിലും, താൻ
നന്നായിട്ട് ചെയ്യ്. ഓക്കേ.

215
00:12:31,670 --> 00:12:32,670
ശരി.

216
00:12:33,627 --> 00:12:36,470
റോക്ക് - പേപ്പർ -സിസ്സേഴ്സ്!

217
00:12:38,140 --> 00:12:39,680
സിസ്സേഴ്സ്! തന്റെ എന്താ?

218
00:12:39,680 --> 00:12:41,970
പേപ്പർ! ഞാൻ തോറ്റു!

219
00:12:42,390 --> 00:12:45,310
സിസ്സേഴ്സ്! സിസ്സേഴ്സ്!! ശരി!!

220
00:12:45,310 --> 00:12:46,680
പത്ത് സ്റ്റെപ്പ്, പത്ത് സ്റ്റെപ്പ്.

221
00:12:47,470 --> 00:12:52,470
ഒന്നേ, രണ്ടേ, മൂന്നേ, നാലേ, അഞ്ചേ, 
ആറേ, ഏഴേ, എട്ടേ, ഒമ്പതേ, പത്തേ.

222
00:12:52,470 --> 00:12:56,140
പത്ത്, പത്ത്, സിസ്സേഴ്സ്,
സിസ്സേഴ്സ്, സിസ്സേഴ്സ്.

223
00:12:56,600 --> 00:12:58,140
കൊള്ളാം, അടിപൊളി.

224
00:12:58,640 --> 00:12:59,770
യെസ്.

225
00:13:01,140 --> 00:13:03,930
നന്നായിട്ട് ശ്രമിക്ക്.

226
00:13:04,409 --> 00:13:06,575
റോക്ക് - പേപ്പർ -സിസ്സേഴ്സ്!

227
00:13:07,180 --> 00:13:08,970
എന്താ അത്? എന്താ? എന്താ?

228
00:13:08,970 --> 00:13:11,600
ഹേയ്! എന്താ അത്? എന്താ?

229
00:13:12,100 --> 00:13:13,430
സിസ്സേഴ്സ്!

230
00:13:13,430 --> 00:13:17,640
-സിസ്സേഴ്സ്? എനിക്ക് റോക്ക് റോക്ക് റോക്ക്. വൗ!
- പിന്നേം തോറ്റു.

231
00:13:17,640 --> 00:13:19,890
വൂഹ് ഹ്ഹ പിന്നേം ഞാൻ ജയിച്ചേ.

232
00:13:20,470 --> 00:13:23,060
-ഇവന്റെ തലയ്ക്ക് ഓളമാണോ?
-ഒന്ന് രണ്ട്, മൂന്ന്, നാല് അഞ്ച്,
ആറ്, ഏഴ്....

233
00:13:23,373 --> 00:13:29,810
ഒമ്പത്, പത്ത് പതിനൊന്ന്, പന്ത്രണ്ട്,
പതിമൂന്ന്, പതിനാല്, പതിനഞ്ച്
പതിനാറ്, പതിനേഴ്, പതിനെട്ട്...

234
00:13:29,835 --> 00:13:32,335
പത്തോമ്പത്, ഇരുപത്..

235
00:13:36,060 --> 00:13:40,930
ഈ കളിയിൽ ഞാൻ പുലിയാ.
ഒരു കില്ലാടി.

236
00:13:42,640 --> 00:13:45,270
ഞാൻ അടിപൊളിയായ ഒരു
കാര്യം ആഗ്രഹിക്കുവാൻ,  പോകുവാ.

237
00:13:51,949 --> 00:13:54,739
യൂ ജിൻ, താൻ അവിടെ തന്നെ
ഉണ്ടല്ലോ അല്ലേ?

238
00:13:55,472 --> 00:13:57,092
ഇവിടെ തന്നെ ഉണ്ട്.

239
00:13:59,430 --> 00:14:05,470
മുകളിലേക്ക് അധിക ദൂരമില്ല,
ശ്രമിക്ക്, നന്നായിട്ട് ചെയ്യ്.

240
00:14:06,310 --> 00:14:07,390
റോക്ക്...

241
00:14:07,390 --> 00:14:10,640
-സിസ്സേഴ്സ്, പേപ്പർ!
- റോക്ക് - പേപ്പർ -സിസ്സേഴ്സ്!

242
00:14:10,640 --> 00:14:11,310
എന്താ അത്?

243
00:14:11,310 --> 00:14:11,930
സിസ്സെഴ്സ്!

244
00:14:12,600 --> 00:14:13,100
പിന്നേം തോറ്റു.

245
00:14:13,560 --> 00:14:16,350
സിസ്സേഴ്സ്!

246
00:14:16,350 --> 00:14:18,430
ഞാൻ വീണ്ടും തോറ്റു.

247
00:14:18,430 --> 00:14:21,930
തോറ്റോ! തോറ്റൂ, തോറ്റൂ.

248
00:14:24,680 --> 00:14:27,432
ഒന്നേ, രണ്ടേ, മൂന്നേ, നാലേ,

249
00:14:27,457 --> 00:14:29,367
അഞ്ചേ, ആറേ, എഴേ...

250
00:14:30,149 --> 00:14:31,519
പത്ത്.

251
00:14:35,839 --> 00:14:38,459
വോഹ്
ഞാൻ ജയിച്ചു. യെസ്.

252
00:14:38,640 --> 00:14:40,890
ഞാൻ വലിയൊരു ആഗ്രഹം
പറയാൻ പോകുവാ.

253
00:14:42,600 --> 00:14:43,725
ഒന്നും കാണാൻ പറ്റുന്നില്ല...

254
00:14:43,905 --> 00:14:44,923
ഒരുപാട് ദൂരെ വന്നൂ.

255
00:14:48,520 --> 00:14:50,970
ഹലോ? യൂ ജിൻ? പറയുന്നത്
 കേൾക്കാമോ?

256
00:14:54,720 --> 00:14:56,520
ഞാൻ പറയുന്നത് കേൾക്കാമോ?

257
00:14:57,037 --> 00:14:58,377
നിർത്തുവല്ലേ?

258
00:15:02,283 --> 00:15:03,323
യൂ ജിൻ!

259
00:15:09,137 --> 00:15:10,047
യൂ ജിൻ!

260
00:15:13,430 --> 00:15:14,470
യൂ ജിൻ!

261
00:15:16,307 --> 00:15:17,887
യൂ ജിൻ!

262
00:15:24,276 --> 00:15:25,896
ഹലോ?

263
00:15:28,826 --> 00:15:30,616
യൂ ജിൻ!!

264
00:16:25,783 --> 00:16:29,756
വുൺ ചൂൾ, ഒരു കാപ്പി ആയാലോ?

265
00:16:29,825 --> 00:16:31,782
പിന്നെ, വേണം. താങ്ക്സ്.

266
00:16:31,807 --> 00:16:32,597
ആയിക്കോട്ടെ.

267
00:16:34,760 --> 00:16:36,590
സൂപ്പറായിട്ടുണ്ട്.

268
00:16:50,386 --> 00:16:51,716
ഹേയ്, യുൾ...

269
00:16:55,380 --> 00:16:58,170
ഞാൻ പൂസ്സായെന്ന് തോന്നുന്നു.
തല നേരെ നിൽക്കുന്നില്ല.

270
00:16:58,430 --> 00:17:00,970
അതേ നീ ഇപ്പോഴേ തന്നെ പൂസ്സാ.

271
00:17:04,053 --> 00:17:05,223
ഹേയ്, വുൺ ചൂൾ.

272
00:17:06,560 --> 00:17:08,930
വൂൺ ചൂൾ, ഇത് കഴിക്ക് വാ
 തുറക്ക്.

273
00:17:08,930 --> 00:17:11,100
- എന്തെങ്കിലും കൂടി കഴിക്ക്.
- ശരി.

274
00:17:12,146 --> 00:17:13,056
ഞാനും കഴിക്കാം.

275
00:17:17,100 --> 00:17:19,020
വൗ.

276
00:17:19,020 --> 00:17:20,520
പൊളിച്ച്.

277
00:17:21,810 --> 00:17:22,850
എന്റെ മാർക്ക്...

278
00:17:22,850 --> 00:17:24,140
ഹേയ്, യൂൾ, ഇത് കഴിഞ്ഞെന്താ
പരുപാടി?

279
00:17:24,140 --> 00:17:26,680
എനിക്ക് മാർക്ക് തരുന്നോ, ഇല്ലേ?
ഹ്ഹമ്മ്.

280
00:17:28,220 --> 00:17:29,770
യൂൾ, നമുക്ക് ഒരു ലൗ സിപ്പ്
അടിക്കാം.

281
00:17:31,680 --> 00:17:33,850
ഹേയ്, വൂൺ ചൂൾ, നമുക്കും കൂടി
ഒരു ലൗ സിപ്പ് അടിക്കാം.

282
00:17:34,390 --> 00:17:35,850
ഇങ്ങനെയാ..

283
00:17:35,850 --> 00:17:36,930
കൈ വളച്ചേ.

284
00:17:37,850 --> 00:17:39,640
എന്നെ കെട്ടിപ്പിടിക്ക്.

285
00:17:39,640 --> 00:17:41,390
- തിന്നാൻ എന്താ വേണ്ടത്?
- പഴം.

286
00:17:41,390 --> 00:17:42,140
ഇത് പഴമാ.

287
00:17:43,140 --> 00:17:45,270
ഞാനൊരു പാട്ട് പാടിയാലോ?
ഞാൻ പാടും.

288
00:17:45,270 --> 00:17:47,310
വൂൺ ചൂൾ, പാട്ട് പാടാൻ
പോവുന്നു. പാട്ട്.

289
00:17:48,140 --> 00:17:50,890
നീ എന്തൊരു സുന്ദരനാ വൂൺ
 ചൂൾ.!

290
00:18:02,640 --> 00:18:07,470
ഇത്ര മധുരിക്കുമോ പ്രേമം...

291
00:18:09,007 --> 00:18:15,007
ഇത്ര കുളിരേകുമോ! ഇത്ര
മധുരിക്കുമോ പ്രേമം!

292
00:18:17,116 --> 00:18:24,026
ഇതുവരെ ചൂടാത്ത പുളകങ്ങൾ

293
00:18:24,051 --> 00:18:29,801
ഇതളിട്ട് വിടരുന്ന സ്വപ്‌നങ്ങൾ..

294
00:18:31,350 --> 00:18:37,434
- ഇത്ര മധുരിക്കുമോ പ്രേമം.
- അടിപൊളി.

295
00:18:37,459 --> 00:18:44,289
ഇത്ര കുളിരേകുമോ..

296
00:18:45,970 --> 00:18:49,310
ഇതുവരെ ചൂടാത്ത പുളക....

297
00:19:10,676 --> 00:19:12,006
വൂൺ ചൂൾ, എങ്ങോട്ടാ
 പോകുന്നേ?

298
00:19:13,740 --> 00:19:14,940
അവനെന്താ പോയത്?!

299
00:20:13,733 --> 00:20:15,023
വീട്ടിൽ പോക്.

300
00:20:21,430 --> 00:20:22,520
നിനക്കെന്നെ ഇഷ്ടപ്പെട്ടോ?

301
00:20:34,352 --> 00:20:36,772
റോക്ക്- പേപ്പർ-സിസ്സേഴ്‌സിനെപ്പറ്റി,
നിനക്ക് അറിയാമോ?

302
00:20:38,210 --> 00:20:42,120
എന്തിനെയും മുറിയ്ക്കാൻ
പാകത്തിന് മൂർച്ച സിസ്സേഴ്സിന് ഉണ്ട്.

303
00:20:42,939 --> 00:20:48,319
ഉദാഹരണം പേപ്പർ എടുക്കാം.
അത് പേപ്പറിനെ എളുപ്പത്തിൽ
കീറിക്കളയും.

304
00:20:50,237 --> 00:20:51,607
പക്ഷെ, സിസ്സേഴ്സിന്റെ മേൽ
റോക്ക് വിജയിക്കും.

305
00:20:52,409 --> 00:20:56,489
സിസ്സേഴ്സിന്റെ ബ്ലേഡിനെ
 തകർത്ത് കളയാനും മാത്രം
ശക്തമാണ് റോക്ക്.

306
00:20:57,552 --> 00:21:00,102
എന്നാൽ റോക്കിന് മേൽ
 വിജയിക്കുക പേപ്പർ ആവും.

307
00:21:01,100 --> 00:21:04,470
ദൃഢമായും, ശക്തമായും
 പൊതിയാൻ ഉള്ള കഴിവ് പേപ്പറിന്
ഉണ്ട്.

308
00:21:04,817 --> 00:21:07,487
അതുകൊണ്ടാണ്, അപ്പയ്ക്ക്,
പേപ്പറിനെ ഇഷ്ടം.

309
00:21:09,700 --> 00:21:11,740
എന്നാൽ എനിക്ക് സിസ്സേഴ്സ്
മതി.

310
00:21:12,320 --> 00:21:12,910
ശരി

311
00:21:13,270 --> 00:21:15,720
നീ സിസ്സേഴ്സ്, അപ്പ പേപ്പർ.

312
00:21:17,556 --> 00:21:18,766
തുടങ്ങാം, റോക്ക്, സിസ്സേഴ്സ്...

313
00:21:19,020 --> 00:21:19,850
ഞാൻ കളിക്കുന്നില്ല.

314
00:21:20,680 --> 00:21:21,520
അതെന്തുപറ്റി?

315
00:21:21,970 --> 00:21:23,100
ബോറാ.

316
00:21:25,223 --> 00:21:28,219
എത്രമാത്രം മനുഷ്യത്വം ഉള്ളൊരു
കളിയാണ്, ഈ റോക്ക്- പേപ്പർ-
സിസ്സേഴ്സ് എന്ന് നിനക്ക്
അറിയാമോ?!

317
00:21:28,947 --> 00:21:31,447
അതിൽ ജീവിതവും,
തത്വചിന്തയും അടങ്ങിയിരിക്കുന്നു.

318
00:21:32,379 --> 00:21:35,419
O, യും X മായുള്ള വെറുമൊരു
മത്സരം അല്ല അത്.

319
00:21:36,390 --> 00:21:38,470
ജീവിതം അങ്ങനെയല്ല മുന്നോട്ട്
പോകുന്നത്.

320
00:21:38,676 --> 00:21:41,556
ഈ കളിയിൽ മൂന്നാമതൊരു
വശം കൂടി ഉണ്ട്.

321
00:21:41,581 --> 00:21:42,951
അതിന്റെ അർത്ഥം എന്താണ്?

322
00:21:42,979 --> 00:21:48,479
കഠിനമായ ഒരു മത്സരത്തിൽ
 പോലും, ആശ്വാസത്തിന്
 വകയുണ്ട്.

323
00:21:48,680 --> 00:21:52,720
കളിക്ക് മുൻപ് നിന്റെ ചിന്തകളെ
ഏകോപിപ്പിക്കുവാൻ, നിനക്ക് ഒരു
അവസരം ലഭിക്കുന്നു.

324
00:21:52,973 --> 00:21:54,094
തിരഞ്ഞെടുപ്പിനുള്ള അവസരം.

325
00:21:54,257 --> 00:21:56,580
അതുകൊണ്ടിത്, മനുഷ്യത്വപരവും
തത്വചിന്താപരവുമല്ലേ?

326
00:21:59,670 --> 00:22:02,000
പ്രതിഫലിപ്പിക്കാൻ 
ഒരു നിമിഷം എടുക്കും

327
00:22:04,060 --> 00:22:06,350
പ്രപഞ്ചം മുഴുവൻ ഇങ്ങനെയാണ്.

328
00:22:11,560 --> 00:22:14,274
ഞാൻ ഈ കളിയിൽ നിന്റെ
മമ്മയെ തോൽപ്പിച്ചിട്ടുണ്ട്.

329
00:22:14,810 --> 00:22:15,890
ഇവിടെ വെച്ച്.

330
00:22:19,060 --> 00:22:20,270
അങ്ങോട്ട്‌ നോക്കിക്കേ.

331
00:22:20,720 --> 00:22:22,100
- റോക്ക് - പേപ്പർ - സിസ്സേഴ്സ്.
- റോക്ക് - പേപ്പർ - സിസ്സേഴ്സ്.

332
00:22:23,310 --> 00:22:24,810
- റോക്ക് - പേപ്പർ - സിസ്സേഴ്സ്.
- റോക്ക് - പേപ്പർ - സിസ്സേഴ്സ്.

333
00:22:28,310 --> 00:22:30,020
- റോക്ക് - പേപ്പർ - സിസ്സേഴ്സ്.
- റോക്ക് - പേപ്പർ - സിസ്സേഴ്സ്.

334
00:22:31,390 --> 00:22:32,520
പക്ഷെ, അപ്പേ...

335
00:22:33,720 --> 00:22:36,100
അപ്പ എന്താ മമ്മയുടെ കൂടെ
താമസിക്കാത്തേ?!

336
00:22:42,930 --> 00:22:44,270
അത്....

337
00:22:44,946 --> 00:22:46,613
ഹേയ് മിസ്. കിം!

338
00:22:51,199 --> 00:22:53,699
അപ്പ ഈ കളിയിൽ  ആ
 സ്ത്രീയെയും, തോൽപ്പിച്ചിട്ടുണ്ട്.

339
00:23:03,933 --> 00:23:05,093
ഓർത്ത് വെച്ചോ

340
00:23:05,220 --> 00:23:06,494
ഒരാൾ അറിഞ്ഞിരിക്കേണ്ടത്...

341
00:23:06,656 --> 00:23:11,648
എപ്പോൾ പോകണം,  പിന്നെ, 
എങ്ങനെ പോകണം. എന്നാണ്

342
00:23:11,786 --> 00:23:13,206
അതൊരു താക്കോൽ ആണ്.

343
00:23:14,006 --> 00:23:15,086
എപ്പോഴും ഓർമ്മ ഉണ്ടാവണം.

344
00:23:15,350 --> 00:23:18,260
പോകേണ്ട ഒരു കാലം നിന്റെ
ജീവിതത്തിലും ഉണ്ടാകും.

345
00:23:19,859 --> 00:23:22,739
ആ നിർണായക നിമിഷം മിന്നൽ
 പോലെ തലയിൽ പതിയ്ക്കാൻ പോകുന്നു.

346
00:23:23,836 --> 00:23:27,225
ആ നിമിഷം വരുമ്പോൾ, നീ നിന്റെ
ജീവിതവുമായി മുന്നോട്ട് പോവുക.

347
00:23:27,470 --> 00:23:28,430
മനസ്സിലായോ?

348
00:23:30,476 --> 00:23:32,106
നിനക്ക് നിന്റെ പുതിയ മമ്മയെ
കാണണ്ടേ?!

349
00:23:35,969 --> 00:23:37,179
അവരോട് ഹായ് പറയ്.

350
00:23:44,353 --> 00:23:45,733
ഞാനെന്താ ചെയ്യുന്നേ?!

351
00:24:05,453 --> 00:24:06,703
ഹേയ്, നിന്റെ വീട് എവിടാ?

352
00:24:58,987 --> 00:25:00,577
വളരെ നന്ദി.

353
00:25:01,453 --> 00:25:02,703
ഞാനെങ്ങനാ...

354
00:25:04,590 --> 00:25:06,785
ഈ ഉപകാരത്തിന് ഞാനെന്താ
പകരം തരിക?!

355
00:25:17,633 --> 00:25:18,616
ഒരു മിനിറ്റേ...

356
00:25:31,313 --> 00:25:42,465
<b><font color="#71c3ae">മലയാളം പരിഭാഷകൾക്ക്‌ സന്ദർശിക്കുക
www.malayalamsubtitles.in/
www.facebook.com/groups/teamgoatsubtitles/

357
00:25:58,430 --> 00:26:00,850
ഇത് ഒരുപാടൊന്നും ഇല്ല. എന്റെ
നന്ദി  ഇങ്ങനെയെങ്കിലും,ഞാൻ
കാണിക്കേണ്ടേ.?

358
00:26:01,700 --> 00:26:02,820
ദയവായി ഇത് സ്വീകരിക്കണം.

359
00:26:03,710 --> 00:26:04,420
വേണ്ട.

360
00:26:04,513 --> 00:26:05,853
ഇതിന്റെയൊന്നും ആവശ്യമില്ല.

361
00:26:08,400 --> 00:26:09,690
ദയവായി ഇത് വാങ്ങ്.

362
00:26:10,445 --> 00:26:11,615
ഇല്ല.

363
00:26:11,640 --> 00:26:13,100
ഞാനിത് വാങ്ങില്ല.

364
00:26:55,773 --> 00:26:57,273
തനിക്ക് നിർബന്ധമാണെങ്കിൽ...

365
00:26:57,680 --> 00:26:58,563
പകരം....

366
00:27:00,503 --> 00:27:02,163
റോക്ക് - പേപ്പർ - സിസ്സേഴ്സ്,
കളിക്കാം.

367
00:27:03,970 --> 00:27:04,520
എന്താ?

368
00:27:05,280 --> 00:27:07,280
ഞാൻ ജയിക്കുവാണേൽ,
എനിക്കൊപ്പം ഡിന്നർ കഴിക്കണം.

369
00:27:08,356 --> 00:27:09,606
ഞാൻ തോറ്റാലോ, സമനില
 ആയാലോ,...

370
00:27:09,703 --> 00:27:12,372
.. തന്നെ, ഞാൻ ബുദ്ധിമുട്ടിക്കില്ല.

371
00:27:17,970 --> 00:27:19,600
കളിക്കാം.

372
00:27:20,060 --> 00:27:22,430
തനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല.

373
00:27:43,350 --> 00:27:53,680
ഇയാള് തോറ്റാലും, സമനിലയായാലും,
ശരിക്കും ഞാൻ ഒന്നും ചെയ്യേണ്ടല്ലോ?

374
00:27:57,056 --> 00:27:57,806
വേണ്ട.

375
00:28:16,046 --> 00:28:17,496
ഞാൻ സിസ്സേഴ്സ് ആണ്
എടുക്കുന്നത്.

376
00:28:19,520 --> 00:28:20,750
സിസ്സേഴ്സിലേക്ക് പോകുന്നേ.

377
00:28:25,173 --> 00:28:26,173
ഇവൻ വിചിത്ര സ്വഭാവം
 ഉള്ളവനാണ്.

378
00:28:27,673 --> 00:28:29,673
ഞാൻ എന്ത് ചെയ്യണമെന്നാണ്,
അവൻ ആഗ്രഹിക്കുന്നത്?

379
00:28:31,786 --> 00:28:32,996
ഞാനെന്ത് ചെയ്യും?

380
00:28:34,599 --> 00:28:36,429
കണ്ടിട്ട് നല്ല ഒരാൾ ആയാണ്
തോന്നുന്നത്.

381
00:28:37,803 --> 00:28:38,923
പക്ഷെ, എന്നാലും...

382
00:28:41,350 --> 00:28:42,600
എന്തുതന്നെയായാലും...

383
00:28:45,609 --> 00:28:46,699
ഇവളാണത്...

384
00:28:47,396 --> 00:28:48,646
ഞാൻ നോക്കിക്കൊണ്ടിരുന്ന
പെൺകുട്ടി.

385
00:28:49,863 --> 00:28:51,030
എനിക്ക് ജയിക്കണം.

386
00:28:52,033 --> 00:28:53,073
അവളുടെ വികാരം...

387
00:28:53,810 --> 00:28:55,810
പാറപോലെയല്ലേ?!

388
00:28:56,069 --> 00:28:57,159
ഞാനെന്ത് ചെയ്യും?

389
00:28:58,386 --> 00:28:59,430
എന്തുതന്നെയായാലും...

390
00:29:00,516 --> 00:29:01,386
ഇല്ല

391
00:29:01,900 --> 00:29:04,240
ഇപ്രാവശ്യം ഇത് നന്നായി നടക്കും.

392
00:29:15,253 --> 00:29:15,963
റോക്ക്

393
00:29:18,576 --> 00:29:19,656
പേപ്പർ

394
00:29:20,850 --> 00:29:22,180
സിസ്സേഴ്സ്

395
00:29:30,510 --> 00:29:39,984
പരിഭാഷ :
<font color="#f079ff">നിതിന്‍ കോഹിനൂര്‍</font>

396
00:30:27,023 --> 00:30:28,273
ശരി, ഓക്കേ.

397
00:30:28,520 --> 00:30:30,020
ഗുഡ് ബൈ.

398
00:31:11,970 --> 00:31:19,060
<font color="#ffa4f3">വൺ പെർഫെക്ട് ഡേ</font>

399
00:31:19,060 --> 00:31:23,933
<font color="#ffccf3">കിം ഹീ വുൺ</font>

400
00:31:23,970 --> 00:31:29,135
<font color="#ffcdf3">പാർക്ക്‌ സൂ ജിൻ      പാർക്ക്‌ ഷിൻ ഹെ       യുൻ ഗെ സംഗ്</font>

401
00:31:12,543 --> 00:31:26,925
പോകല്ലേ, തീർന്നിട്ടില്ല.

402
00:34:01,680 --> 00:34:03,140
റോക്ക് - പേപ്പർ - സിസ്സേഴ്സ്
കളിയിൽ..

403
00:34:03,140 --> 00:34:07,557
.. ഒരുവൻ എന്താണ് കൂടുതൽ ഉപയോഗിക്കുന്നത് 
എന്നത് വെച്ച് അയാളുടെ മനോനില, 
മറ്റൊരാൾക്ക് മനസ്സിലാക്കാൻ സാധിക്കും.

404
00:34:07,582 --> 00:34:08,662
സിസ്സേഴ്‌സിനെ, നോക്കൂ..

405
00:34:08,930 --> 00:34:10,640
അത് വിഷമകരമായ ഒരു ഭാവം
ആണ്. അല്ലേ?

406
00:34:10,640 --> 00:34:12,350
സ്ഥിരത ഇല്ലാത്ത ഒന്ന്.

407
00:34:12,426 --> 00:34:14,296
വഷളായ ഒരു വ്യക്തിത്വം.

408
00:34:14,930 --> 00:34:18,260
ഇത് ... അവർ തുടരുകയാണെങ്കിൽ
നിങ്ങൾ സമ്മതിക്കണം.

409
00:34:18,285 --> 00:34:19,905
അവർ വിട്ടു കൊടുക്കാൻ
ആഗ്രഹിക്കുന്നില്ല.

410
00:34:20,993 --> 00:34:21,903
മുറുകെ പിടിക്കും.

411
00:34:21,943 --> 00:34:23,613
ജയിക്കാതിരിക്കാനുള്ള ഒരു
അസൗകര്യം അവർ ഉറപ്പായും
ഉണ്ടാക്കും.

412
00:34:23,776 --> 00:34:25,747
ഇനി റോക്കിന്റെ കാര്യം..

413
00:34:26,060 --> 00:34:27,680
അതേ, വളരെ ലളിതമാണ്.

414
00:34:28,370 --> 00:34:29,530
പൗരുഷമുള്ളത്.

415
00:34:30,413 --> 00:34:34,703
സാധാരണക്കാരും, അശ്രദ്ധമായ
ആളുകളും റോക്ക്  ഉപയോഗിക്കുന്നു.

416
00:34:34,890 --> 00:34:36,350
ഇനി പേപ്പറിലേക്ക് വന്നാൽ...

417
00:34:36,350 --> 00:34:38,470
ഇതുപോലെ തന്നെ.

418
00:34:38,470 --> 00:34:41,470
ലളിതമാണ്. പക്ഷെ, പേപ്പർ..

419
00:34:41,470 --> 00:34:43,899
കൂടുതൽ വിശാല മനഃസ്ഥിതികാരാണ്.

420
00:34:44,219 --> 00:34:47,469
പ്രത്യക്ഷത്തിൽ ഇത് വളരെ
 ലളിതമായ ഒരു കളിയാണെന്ന്,
നിങ്ങൾക്ക് തോന്നുമെങ്കിലും

421
00:34:47,494 --> 00:34:51,324
വളരെ സങ്കീർണമായ ഒരു
മാനസ്സിക അടിത്തറ അതിന്റെ
ഘടകത്തിലും, ഫലത്തിലും ഉണ്ട്.

422
00:34:52,640 --> 00:34:54,720
ഇതൊരു കളിയല്ല, ശാസ്ത്രമാണ്.

