1
00:00:42,202 --> 00:00:51,593
<font color="#FFFA00"><i>ടീം GOAT റിലീസ് : 405 </i></font><b><font color="#00FF25">
Follow For Updates </b></font>
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font>
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font>
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

2
00:00:54,549 --> 00:01:00,522
പോസ്റ്റര്‍ : <font color="#ffcd08">ടീം ഗോട്ട്</font>

3
00:02:00,721 --> 00:02:06,684
<font color="#ff1fd2">സിസ്റ്റര്‍ മിഡ്നൈറ്റ്</font>

4
00:06:42,666 --> 00:06:43,833
കുറച്ച് വെണ്ണയുണ്ടാവോ?

5
00:06:48,625 --> 00:06:50,125
പട്ടിക്കാട് സാധനം.

6
00:08:32,285 --> 00:08:33,368
നോക്ക്...

7
00:08:33,500 --> 00:08:35,333
എലിയെപ്പോലെ പറയാതെ.
ഉറക്കെ പറ.

8
00:08:36,524 --> 00:08:38,083
- എവിടെയായിരുന്നു?
- ജോലിക്ക് പോയതാ.

9
00:08:38,363 --> 00:08:39,363
ഊമ്പാനാണോ ഞാനിവിടെ ഇരിക്കുന്നെ?

10
00:08:40,708 --> 00:08:42,041
ഞാന്‍ പറയട്ടെ...

11
00:08:45,118 --> 00:08:48,926
കൂടെയുള്ളവന്മാര് കുടിക്കാന്‍ 
വിളിച്ചോണ്ട് പോയി. കല്യാണത്തിന്റെ 
ചെലവ് ചെയ്യാന്‍...

12
00:08:48,958 --> 00:08:50,833
താന്‍ സുഖിച്ചല്ലോ,
എനിക്ക് സന്തോഷമായി.

13
00:08:51,350 --> 00:08:53,600
സോറി, പറ്റില്ലെന്ന് 
എങ്ങനെ പറയാനാ?

14
00:08:53,625 --> 00:08:56,125
ഒന്നും പറയാതെ പൊയ്ക്കളഞ്ഞു.
എവിടെയാണെന്നുപോലും 
എനിക്കറിയില്ല.

15
00:08:56,291 --> 00:08:58,000
നിന്നെ എഴുന്നേല്‍പ്പിക്കേണ്ട 
എന്നുവച്ചു.

16
00:09:00,208 --> 00:09:01,291
ആണോ?

17
00:09:02,208 --> 00:09:03,794
ചില്ലറ വല്ലതും 
വച്ചിട്ട് പോയിരുന്നെങ്കിലോ?

18
00:09:04,416 --> 00:09:06,000
എന്തെങ്കിലും കഴിക്കാമായിരുന്നു.

19
00:09:06,958 --> 00:09:08,125
എന്തൊരു തുടക്കമാണ്.

20
00:09:12,164 --> 00:09:14,081
താമസിച്ചു, ജോലിക്ക് പോണില്ലേ?

21
00:11:13,498 --> 00:11:16,351
ഹലോ, സോറി, ബുദ്ധിമുട്ടിക്കുവാ.
രണ്ടുമിനിറ്റ്‌ ആ കത്തി വേണമായിരുന്നു,

22
00:11:16,376 --> 00:11:17,918
വെണ്ണയിരിപ്പുണ്ട്, വേണോ?

23
00:11:19,833 --> 00:11:21,333
വെണ്ണ കിട്ടീട്ട് എന്തോ ചെയ്യാനാ?

24
00:11:22,333 --> 00:11:23,708
എങ്ങനത്തെ കത്തിയാ വേണ്ടേ?

25
00:11:24,250 --> 00:11:26,625
ആരുടെയെങ്കിലും അണ്ടി മുറിക്കാനാണോ
അതോ ചേന മുറിക്കാനാണോ?

26
00:12:37,958 --> 00:12:41,125
ഈ പണ്ടാരം ഒരു പിടീം കിട്ടണില്ല.
കഴിക്കാന്‍ ഒന്നൂല്ല.

27
00:12:59,041 --> 00:13:00,041
ഉമാ?

28
00:13:02,083 --> 00:13:03,208
ഉമാ!

29
00:13:04,750 --> 00:13:06,958
- കൈ കഴുകാം?
- ശരി.

30
00:14:07,614 --> 00:14:09,516
ഒരാഴ്ചത്തെ പൈസയുണ്ടായിരുന്നു,
അതെവിടെ ചെലവാക്കി?

31
00:14:09,541 --> 00:14:10,375
ഒരു മിനിറ്റ്.

32
00:14:10,541 --> 00:14:13,136
ഞാന്‍ അത്രയ്ക്കൊന്നും 
ഉണ്ടാക്കുന്നില്ല. എണ്ണാന്‍ പഠിക്ക്...

33
00:14:13,161 --> 00:14:14,745
തിന്നാന്‍ ഉണ്ടാക്കാന്‍ 
അറിയില്ലേ, തായോ$#$%^ളി!

34
00:14:16,041 --> 00:14:18,354
ഇതുപോലൊരു സ്ത്രീയെ 
ഞാന്‍ കണ്ടിട്ടേയില്ല. ഇത്രയ്ക്ക് വൃത്തികെട്ട...

35
00:14:18,379 --> 00:14:20,379
എനിക്ക് എണ്ണാന്‍ അറിയാം, 
വയറന്‍ പോത്തേ!

36
00:14:27,166 --> 00:14:30,166
എനിക്കറിയാന്‍മേലാ എന്താ 
ചെയ്യേണ്ടേന്ന്. വീട് നോക്കാനൊന്നും 
എനിക്കറിയില്ല.

37
00:14:43,208 --> 00:14:46,125
ഇത് തിങ്കളാഴ്ച, ചൊവ്വാഴ്ച, ബുധനാഴ്ച.

38
00:14:46,541 --> 00:14:49,041
ഇത്രയുമാ ഒരാഴ്ചത്തേയ്ക്ക് 
നിന്റെകൈയ്യിലുള്ളത്. മനസ്സിലായോ?

39
00:14:50,083 --> 00:14:54,416
ദിവസത്തെ ചിലവ് ഇവടെ എഴുത്.
ഇവിടെ കൂട്ട്.

40
00:14:56,958 --> 00:14:58,916
നല്ല ബുദ്ധിയാണല്ലോ?

41
00:15:02,829 --> 00:15:04,913
ചോറ് എളുപ്പമാ.
കൊരങ്ങന് പോലും വയ്ക്കാന്‍ പറ്റും.

42
00:15:05,166 --> 00:15:06,166
താങ്ക്സ്.

43
00:15:06,333 --> 00:15:07,333
എന്തോന്നിന്?

44
00:15:07,958 --> 00:15:09,625
ഇത് നോക്ക്, വെള്ളം ക്ലിയറായില്ലേ?

45
00:15:10,500 --> 00:15:12,083
- കുതിര്‍ക്കാതെ ചെയ്‌താല്‍ മതിയാവോ?
- ഇല്ല.

46
00:15:12,250 --> 00:15:13,916
- അതെന്താ?
- ഇല്ല!

47
00:15:14,458 --> 00:15:16,333
- ചെയ്യാന്‍ പറ്റില്ല.
- ശരിയെങ്കില്‍.

48
00:15:17,637 --> 00:15:19,137
ആണുങ്ങള്...

49
00:15:19,666 --> 00:15:23,541
കുറച്ച് മുളകും ഉപ്പും 
ഇട്ടുകൊടുത്താല്‍ എന്തും തിന്നോളും.

50
00:15:25,833 --> 00:15:27,416
ങാ, പിന്നെ, ഇത് നോക്ക്...

51
00:15:27,945 --> 00:15:29,651
ഇതുപോലെ വലുതാക്കി മുറിക്ക്,

52
00:15:29,676 --> 00:15:31,509
വയറു നിറഞ്ഞെന്നു തോന്നിക്കോളും.

53
00:15:38,291 --> 00:15:39,958
ഉം... നല്ല എരിവ്!

54
00:15:59,625 --> 00:16:02,458
എന്റെകൂടെ സിഗരറ്റ് വലിക്കാമോ?
നല്ല കാറ്റാ.

55
00:16:09,168 --> 00:16:11,036
ഇതായിരിക്കുമല്ലേ 
നമ്മളുടെ ആദ്യരാത്രി.

56
00:16:11,410 --> 00:16:13,430
ചോദിക്കുന്നവരെ 
എണ്ണാന്‍ പോലും പറ്റില്ല, അല്ലേ?

57
00:16:19,583 --> 00:16:23,291
- തന്റെ ജോലി എങ്ങനെയുണ്ടായിരുന്നു?
- ഹാ വല്യേ കുഴപ്പമില്ലായിരുന്നു...

58
00:16:24,250 --> 00:16:25,833
അറിയില്ല, ആയിരിക്കും.

59
00:16:31,833 --> 00:16:34,166
ഇനി എന്നോടാ ചോദിക്കേണ്ടത്
എന്റെ എങ്ങനെയായിരുന്നുവെന്ന്.

60
00:16:49,791 --> 00:16:52,083
പുതിയത് പടിപ്പിക്കാവോ?
എന്തോണ്ടാക്കണമെന്ന് ഒരു പിടിയുമില്ല.

61
00:16:52,500 --> 00:16:54,791
ഇനിയോന്നൂല്ല. 
എല്ലാം പഠിപ്പിച്ചു.

62
00:16:55,000 --> 00:16:57,125
ബാക്കി ഇനിയൊക്കെ 
സ്വയം ഉണ്ടാക്കണം.

63
00:16:57,583 --> 00:16:58,708
അപ്പോ പരിപ്പോ?

64
00:16:59,875 --> 00:17:01,875
കുതിർക്ക്... 
വെള്ളം തിളപ്പിക്കണം...

65
00:17:02,541 --> 00:17:03,541
വേവിക്കണം.

66
00:17:26,208 --> 00:17:27,541
ഏയ്, അവിടെ ഉണ്ടോ?

67
00:17:29,208 --> 00:17:31,208
എന്തെങ്കിലും ചെയ്യാം?

68
00:18:16,708 --> 00:18:18,750
ഹാ, ഇന്ന് ബക്കറ്റില്‍ സാധിച്ചു.

69
00:18:19,541 --> 00:18:22,258
ക്ഷമിക്ക്. 
ഇന്നാകെ ചീഞ്ഞിരിക്കുവാ.

70
00:18:22,283 --> 00:18:24,200
കള്ള് കുടിച്ചതാ.
ചാകാനൊന്നും പോണില്ല.

71
00:18:25,875 --> 00:18:28,041
കല്യാണം കഴിഞ്ഞിട്ട്
എത്ര ദിവസമായി?

72
00:18:31,791 --> 00:18:33,166
വനവാസമാണ്.

73
00:18:34,083 --> 00:18:35,250
ഇന്ന് ഞായറാഴ്ചയാണ്.

74
00:18:35,416 --> 00:18:38,208
ഒരു ദിവസംപോലും
ഈ അവസ്ഥയിലല്ലാതെ 
താന്‍ വന്നിട്ടില്ല.

75
00:18:38,375 --> 00:18:39,916
ഈ തമാശ ഇനി എനിക്ക് പറ്റില്ല.

76
00:18:40,075 --> 00:18:44,036
വിഷമിക്കാതെ. കുറച്ച് ദിവസം കഴിഞ്ഞാല്‍ 
അമ്മാവന്റെ മകന്റെ കല്യാണത്തിന് പോകാം.

77
00:18:46,500 --> 00:18:50,208
എനിക്ക് മനസ്സിലാകാത്തത്,
താന്‍ കിഴങ്ങനാണോ അതോ 
സ്വാര്‍ത്ഥനാണോ എന്നാ.

78
00:18:54,125 --> 00:18:57,541
അടുത്ത ഞായറാഴ്ചയ്ക്കുള്ളില്‍ 
ഒരു പരിപാടി തയ്യാറാക്കിക്കോ,
നമ്മളെവിടെയെങ്കിലും കറങ്ങാന്‍ പോകും.

79
00:19:48,041 --> 00:19:50,041
ശെടാ, ഇതല്ലേ ഞാന്‍ 
നിങ്ങളോട് പറഞ്ഞത്.

80
00:19:50,208 --> 00:19:53,166
എനിക്കറിയില്ലായിരുന്നു
ഇവിടെ എത്താന്‍ 13 മണിക്കൂറെടുക്കുമെന്ന്.

81
00:19:53,458 --> 00:19:55,083
നല്ല പൈസ ചെലവായി.

82
00:19:55,291 --> 00:19:58,791
ഞാനെന്ത് ചെയ്യാനാ സഹോ.
അടുത്ത ബസ്സ് 15 മിനിറ്റ് കഴിഞ്ഞുണ്ട്.

83
00:19:59,541 --> 00:20:03,208
തിരിച്ച് ബോംബെയിലെത്താന്‍
എത്ര സമയമെടുക്കുമെന്ന് 
പറഞ്ഞുതരണോ?

84
00:20:16,250 --> 00:20:18,750
- ഞാന്‍ നടന്നു പോകുവാ.
- ബസ് 4 മിനിട്ടിനുള്ളില്‍ പോകും.

85
00:20:18,855 --> 00:20:20,772
അതുവരെ വട്ടം വട്ടം നടക്കാം.

86
00:21:27,875 --> 00:21:29,333
ഇത് പൊട്ടിക്കാന്‍ പറ്റുവോ?

87
00:21:31,224 --> 00:21:34,141
ഇത് പൊട്ടിക്കുന്നെ അപശകുനമല്ലേ?
സ്വയം പൊട്ടിപ്പോണം.

88
00:21:34,166 --> 00:21:35,946
- ആര് പറഞ്ഞു?
- ആളുകള്.

89
00:21:35,971 --> 00:21:37,430
എനിക്കാരേം അറിയില്ല.

90
00:21:51,464 --> 00:21:54,464
എന്‍റെ ദൈവമേ, ഈ രണ്ടു വട്ടുകേസുകളും
എങ്ങനെ ഒന്നിച്ചു?

91
00:21:55,416 --> 00:21:59,083
അത് സംഭവിക്കേണ്ടതാ.
എല്ലാ പെണ്‍കുട്ടികളും അവനെ
വേണ്ടെന്നു പറഞ്ഞു.

92
00:22:00,000 --> 00:22:01,733
ഇവളാണെങ്കില്‍ 
അല്ലെങ്കിത്തന്നെ വട്ടുകേസാ.

93
00:22:02,083 --> 00:22:05,708
കുടുംബക്കാര് ചേര്‍ന്ന് 
രണ്ടിനേംകൂടി കെട്ടിച്ച്  തലേന്ന് ഒഴിവാക്കി.

94
00:23:55,708 --> 00:23:57,125
താനെന്താ ചെയ്യുന്നേ?

95
00:23:57,333 --> 00:23:58,375
പോയ്‌ ഉറങ്ങ്‌.

96
00:23:58,791 --> 00:23:59,958
തലയ്ക്ക് വല്ല കുഴപ്പോണ്ടോ?

97
00:24:00,958 --> 00:24:02,916
ഇപ്പോത്തന്നെ ചെയ്യാനായി
ഇത് അത്യാവശ്യം ഉണ്ടായി?

98
00:24:04,125 --> 00:24:05,375
ഗോപാല്‍.

99
00:24:05,962 --> 00:24:06,765
ഗോപാല്‍!

100
00:24:06,790 --> 00:24:08,332
- എന്താ?
- എന്ത് മൈരാണ്!

101
00:24:09,694 --> 00:24:12,241
ഞാനാകെ ക്ഷീണിച്ചിരിക്കുകയാ.
ആ കല്യാണത്തില്‍ ഇരുന്നു
മനസ്സ് മടുത്തിരിക്കുകയാ.

102
00:24:12,291 --> 00:24:13,666
ഭയങ്കര ക്ഷമയുള്ളവളാ നീ.

103
00:24:14,701 --> 00:24:16,001
എന്റെ ക്ഷമ താന്‍ നശിപ്പിച്ചു.

104
00:24:16,498 --> 00:24:19,039
ഇപ്പോ ഞാനെന്ത് തെറ്റാ ചെയ്തേ?
ഇപ്പോ എന്താ?

105
00:24:19,293 --> 00:24:20,834
ഇപ്പോഴോ? അതോ ഇതുവരെയോ?

106
00:24:20,875 --> 00:24:22,780
ഓരോന്നോരോന്നായി എണ്ണട്ടെ ഞാന്‍?
ആദ്യം മുതല്‍ക്കേ?

107
00:24:22,805 --> 00:24:23,982
ഞാനെന്താ ആലോചിക്കുന്നേന്ന്
പറയട്ടെ?

108
00:24:24,007 --> 00:24:25,582
അധികം ആലോചിക്കണ്ട.
ക്ഷീണിച്ചുപോകും.

109
00:24:25,583 --> 00:24:26,625
മതി!

110
00:24:26,650 --> 00:24:29,858
എന്നെ എന്തിനാ ടീച്ചറെപ്പോലെ
ഈ ശബ്ദത്തില്‍  എപ്പോഴും 
വഴക്കുപറഞ്ഞോണ്ടിരിക്കുന്നെ?

111
00:24:31,541 --> 00:24:33,166
ഈ വരുന്ന ശബ്ദമുണ്ടല്ലോ..

112
00:24:33,625 --> 00:24:36,649
ഈ ശബ്ദം ഒരു ദുഃഖിതനായ 
മനുഷ്യന്റെയാ, മണ്ടന്‍ ചെറുക്കാ.

113
00:24:38,094 --> 00:24:41,135
മതിയായി എനിക്ക്.
രണ്ടുപേര് ഇവിടെ താമസിക്കുന്നുണ്ടെന്ന്
താന്‍ മറന്നുപോവുകയാ.

114
00:24:41,685 --> 00:24:43,473
എന്തുപറ്റിയതാ തനിക്ക്?
എന്തൊരു കാര്യവിവരമുള്ള ആളായിരുന്നു.

115
00:24:43,500 --> 00:24:44,875
8 വയസ്സേ ഉണ്ടായിരുന്നുള്ളൂ.

116
00:24:44,914 --> 00:24:48,373
ഒന്നോ രണ്ടോ തവണ കണ്ടിട്ടുണ്ട്.
നമ്മള്‍ തമ്മില്‍ അത്രയും 
പരിചയമില്ലായിരുന്നു.

117
00:24:49,549 --> 00:24:51,299
ഇപ്പോഴും നമ്മള്‍ ഇത്രയുമേ 
പരിചയമുള്ളൂ.

118
00:24:53,625 --> 00:24:55,250
അവിടെ നിലക്ക്!
ഒരു മിനിറ്റ് എന്റെ നേരെ നോക്ക്!

119
00:24:55,500 --> 00:24:57,625
- ഇത്രയ്ക്ക് അത്യാവശ്യമുള്ള എന്താ അതിനകത്തുള്ളേ?
- എന്റെ ലുങ്കി.

120
00:24:57,791 --> 00:24:59,708
- ഉടുത്തിട്ടുണ്ടല്ലോ!
- എനിക്ക് വേറെ വേണം.

121
00:25:01,166 --> 00:25:03,500
എന്ത് കുന്തമാ ഇത്?
എന്തോരം സ്ഥലമാ കളയുന്നെ.

122
00:25:05,166 --> 00:25:07,000
കല്യാണസാരിയാ.
എടുത്ത് കളഞ്ഞോ.

123
00:25:08,583 --> 00:25:09,750
ഇങ്ങനെയൊന്നും ചെയ്യരുത്.

124
00:25:12,125 --> 00:25:13,166
എന്തേയ്?

125
00:25:14,666 --> 00:25:17,957
കല്യാണസാരി ഒളിച്ച് വയ്ക്കുന്നതിന്റെ
അര്‍ത്ഥം എന്താണെന്ന് ആര്‍ക്കെങ്കിലും 
ഒന്ന് പറഞ്ഞു തരാമോ?

126
00:25:17,958 --> 00:25:19,291
എന്താ തമാശയാണോ!

127
00:25:20,625 --> 00:25:23,041
എവിടെ ഉടുക്കണം അത്?
പച്ചക്കറി മാര്‍ക്കറ്റിലോ?

128
00:25:23,333 --> 00:25:25,541
ഓ, നിന്നേ, നിനക്ക് 
അതുടുത്തുകൊണ്ട് എന്നെ കളിക്കണോ?

129
00:25:26,583 --> 00:25:28,375
അപ്പോഴേ നിന്റെ അണ്ടി 
പൊങ്ങുവൊള്ളോ?

130
00:25:30,208 --> 00:25:33,375
നിനക്ക് മറ്റുള്ള ആളുകളെപ്പോലെ
എന്താ ആകാന്‍ പറ്റാത്തേ?

131
00:25:51,833 --> 00:25:52,958
കുഴപ്പോന്നൂല്ലല്ലോ?

132
00:25:53,750 --> 00:25:56,625
ഇല്ല, കല്യാണത്തിന് പോയപ്പോള്‍
എന്തോ ചീഞ്ഞത് കഴിച്ചതാ.

133
00:27:20,458 --> 00:27:21,458
മൈര്!

134
00:29:58,250 --> 00:29:59,625
നിങ്ങള് സങ്കടത്തിലാണോ?

135
00:30:01,250 --> 00:30:03,458
അല്ല, ദൈവം എന്റെ മോന്ത 
ഉണ്ടാക്കിയത് അങ്ങനെയാ.

136
00:30:51,375 --> 00:30:53,375
ക്ലീനിംഗ് ജോലി മാത്രമേ ഉള്ളൂ.

137
00:30:56,250 --> 00:30:58,000
ക്ലീനിംഗ് ചെയ്യാന്‍ പറ്റില്ലേ?

138
00:30:58,416 --> 00:31:00,500
പിന്നെന്താ, ഞാന്‍ വൃത്തിയുടെ 
ദേവിയാണ്.

139
00:31:29,125 --> 00:31:30,708
അടുത്താണോ താമസിക്കുന്നേ?

140
00:31:40,208 --> 00:31:42,208
4 മണിക്കൂറ് പോകണം.

141
00:31:42,875 --> 00:31:46,083
പകുതി വഴി 
ഞാന്‍ കൊണ്ടുപോയി ആക്കാം.
അടുത്ത തവണ വഴി ഓര്‍മ്മ ഉണ്ടാകും.

142
00:31:52,674 --> 00:32:02,912
പരിഭാഷ :
<font color="#93fffb">ശ്രീകേഷ് പി എം</font>

143
00:32:49,416 --> 00:32:51,416
ഈ കച്ചവടത്തില്‍ 
എനിക്കെന്ത് കിട്ടും?

144
00:32:52,250 --> 00:32:54,416
സ്നേഹം, റൊമാന്‍സ് പിന്നെ രസം.

145
00:33:00,791 --> 00:33:02,541
ഏതുവഴി പോകണം?

146
00:33:02,875 --> 00:33:06,416
ഇടത്തോട്ട്, ചവറിന്റെ കൂനയിലേക്കോ,
അതോ വലത്തോട്ട് ചവറിന്റെ വീപ്പയിലേക്കോ?

147
00:33:10,375 --> 00:33:12,875
ചവറിന്റെ വീപ്പ.
ഇടത്തോട്ട് പോയതാണ്.

148
00:33:16,116 --> 00:33:24,972
<b><font color="#71c3ae">മലയാളം പരിഭാഷകൾക്ക്‌ സന്ദർശിക്കുക
www.malayalamsubtitles.in/
www.facebook.com/groups/teamgoatsubtitles/

149
00:33:55,875 --> 00:33:57,041
തായോ@$@ളി!

150
00:33:57,208 --> 00:33:58,916
എനിക്ക് ഡിവോഴ്സ് വേണം.

151
00:33:59,329 --> 00:34:01,579
സ്നേഹം, രസം എവിടെപ്പോയി?

152
00:34:01,826 --> 00:34:03,201
അനശ്വരമായി ഒന്നുമില്ല.

153
00:34:03,375 --> 00:34:06,166
നഷ്ട പ്രണയത്തെ ജ്വലിപ്പിക്കണം.
എന്നെ തിരിച്ചെടുക്കൂ.

154
00:34:06,279 --> 00:34:07,279
എല്ലാം കഴിഞ്ഞു.

155
00:34:07,433 --> 00:34:10,099
നീ ആരായിരുന്നു എനിക്ക്.
പോടീ പട്ടീ.

156
00:34:10,333 --> 00:34:12,583
ഞാന്‍ നശിച്ചവാളാണ്.
ഞാന്‍ ഡിവോഴ്സ് ചെയ്തതാ.

157
00:34:12,750 --> 00:34:13,791
എന്നാലും കുഴപ്പമില്ല.

158
00:34:13,958 --> 00:34:18,041
പതാകയുമായി പര്‍വ്വതനിരകളില്‍
ഒരു രാജ്യം ഉണ്ടാക്കും. ആണുങ്ങള്‍ ഇല്ലാതെ.

159
00:34:18,208 --> 00:34:21,875
അവിടെ ഒരു വലിയൊരു കൊട്ടാരം 
പണിയും. പൂറിന്റെ.

160
00:34:22,041 --> 00:34:23,041
വേണ്ട, വേണ്ട.

161
00:34:23,375 --> 00:34:25,250
വിപ്ലവം ഉള്ളില്‍നിന്നും വരണം.

162
00:34:25,416 --> 00:34:28,250
പൊത്തില്‍ നിന്നും പുറത്തുവരുന്ന
പാമ്പിനെപ്പോലെ.

163
00:34:32,916 --> 00:34:34,583
നിന്റെ മറ്റേ കല്യാണം എങ്ങനെയുണ്ട്?

164
00:34:38,750 --> 00:34:40,166
എന്താണ് നടക്കുന്നത്?

165
00:34:40,750 --> 00:34:42,291
ഞാന്‍ നിന്നോട് ചോദിച്ചിട്ടില്ല.

166
00:34:42,458 --> 00:34:43,791
കൊച്ചിലേയുള്ളതാണല്ലേ?

167
00:34:44,458 --> 00:34:47,291
അല്ല, അങ്ങനെ വിചാരിച്ച് പെട്ടുപോയി.

168
00:34:47,438 --> 00:34:49,605
അയാള് എന്റെ ഗ്രാമത്തിലെ
ഒരു പയ്യന്‍ മാത്രമായിരുന്നു.

169
00:34:49,873 --> 00:34:52,331
ക്ഷീണിച്ചു. ബ്ലൗസ് ലൂസായി.

170
00:34:52,708 --> 00:34:54,125
വയറിന് സുഖം തോന്നുന്നില്ല.

171
00:34:54,283 --> 00:34:57,700
- ഡോക്ടറെ കാണിച്ചോ?
- വേണ്ടെന്നേ. അത്രയ്ക്ക് കുഴപ്പമില്ല.

172
00:35:02,541 --> 00:35:03,833
ഏയ് സുന്ദരീ!

173
00:35:05,541 --> 00:35:08,291
ചന്ദ്രനെപ്പോലെ വെളുത്തതാണല്ലോ.
ഏത് ക്രീമാ തേയ്ക്കുന്നെ?

174
00:35:35,958 --> 00:35:37,041
കുഴപ്പമില്ല.

175
00:35:41,416 --> 00:35:42,500
കുഴപ്പമില്ലാ!

176
00:35:45,125 --> 00:35:46,041
എനിക്ക് ഒരു കുഴപ്പോമില്ല.

177
00:35:52,458 --> 00:35:55,666
വയറിന് ചെറിയ കുഴപ്പമുണ്ട്, പനിയുമുണ്ട്.
ഫ്ലാറ്റ് കോള കുടിക്ക്.

178
00:35:55,833 --> 00:35:57,791
- എന്താ?
- ഫ്ലാറ്റ് കോള.

179
00:35:59,735 --> 00:36:02,235
കഴിക്കാന്‍ സാദാ ചോറും
നിറയെ തൈരും മഞ്ഞപ്പൊടിയും.

180
00:36:11,208 --> 00:36:12,333
വിശ്രമിക്കാത്തതെന്താ?

181
00:36:13,166 --> 00:36:15,083
അധികം ആ വീട്ടില്‍ 
ഇരിക്കാന്‍ പറ്റില്ല.

182
00:36:15,851 --> 00:36:16,893
വാ!

183
00:36:17,246 --> 00:36:18,829
കുറച്ച് രസിക്കാന്‍ പോയാലോ?

184
00:36:19,228 --> 00:36:20,852
വീട്ടില്‍ പോ.
നിന്റെ ഭര്‍ത്താവിന്റെ അടുത്ത്.

185
00:36:21,265 --> 00:36:21,958
സുഖവുമില്ല നിനക്ക്.

186
00:36:22,125 --> 00:36:23,916
- അയാളെന്താ ചെയ്തെന്ന് അറിയോ...
- മതി!

187
00:36:24,625 --> 00:36:25,958
എനിക്കിഷ്ടമല്ല.

188
00:36:26,125 --> 00:36:28,862
അയാളുടെ കുറ്റംപറഞ്ഞോണ്ടിരിക്കുന്നു.
ഈ മതിലിനു അപ്പുറം ഇരിപ്പുണ്ട്.

189
00:36:29,025 --> 00:36:31,116
അരമണിക്കൂറ് കഴിയാതെ
അയാള് വരാന്‍ പോണില്ല.

190
00:36:42,208 --> 00:36:43,541
ഗ്രാമത്തിലേക്ക് പോകുവാ.

191
00:36:44,291 --> 00:36:45,666
സഞ്ജയിന് അവധി കിട്ടി.

192
00:36:46,756 --> 00:36:48,381
ഞാനില്ലാതെ നീ എന്ത് ചെയ്യും?

193
00:36:48,406 --> 00:36:50,322
കുറച്ചൊക്കെ എല്ലാവരും
സഹിക്കേണ്ടിവരും.

194
00:36:51,634 --> 00:36:53,467
ആണുങ്ങള് കഴുതകളൊക്കെയാണ്, പക്ഷെ...

195
00:36:54,625 --> 00:36:56,916
ആ വലിയ കഴുത, എന്റെ വലിയ കഴുത.

196
00:36:57,734 --> 00:37:00,650
നമ്മളുടെ ഇതുപോലെ ഭ്രാന്തന്മാരെപ്പോലെ 
ഫോട്ടോ എടുക്കാമെന്ന് പറഞ്ഞതല്ലേ?

197
00:37:56,666 --> 00:37:58,666
- ഏയ്, ചുന്ദരിക്കുട്ടീ!
- ഏയ് ചക്കരേ!

198
00:37:58,826 --> 00:38:00,409
- ഏയ്, സുന്ദരീ!
- ഏയ്, മുത്തുമണീ!

199
00:38:16,050 --> 00:38:18,091
- മുകളിക്കാണോ?
- അതെ.

200
00:38:19,625 --> 00:38:22,250
- എന്തെങ്കിലും ജോലിയുണ്ടോ അവിടെ?
- ഇല്ല, വെറുതെ അങ്ങോട്ട്‌.

201
00:38:51,791 --> 00:38:53,625
കുറച്ച് കഴിഞ്ഞ് വീട്ടില്‍ പൊയ്ക്കോളാം.

202
00:39:06,691 --> 00:39:08,024
ചന്തി മരവിച്ചു.

203
00:39:08,166 --> 00:39:09,833
എനിക്കത് ശീലമായി.

204
00:39:11,708 --> 00:39:14,750
കൊള്ളാമല്ലേ? 
എന്തെല്ലാം ശീലങ്ങളാ ഉണ്ടാകുന്നെ.

205
00:39:40,791 --> 00:39:42,250
ചുന്ദരിക്കുട്ടീ!

206
00:40:33,208 --> 00:40:34,916
ഇതല്ലേ യഥാര്‍ത്ഥ സൗഹൃദം:

207
00:40:35,708 --> 00:40:38,083
നിശബ്ദമായിട്ടാണെങ്കിലും രണ്ടുപേര്‍ക്കും
ഒന്നിച്ച് ഇരിക്കാന്‍ പറ്റുന്നത്.

208
00:40:49,458 --> 00:40:50,875
ഈ ശബ്ദം എന്താ?

209
00:40:53,791 --> 00:40:57,250
ഒരു ശബ്ദവുമില്ല ഇവിടെ.
ഉറുമ്പ് വളിവിടുന്നത്പോലും കേള്‍ക്കാം.

210
00:40:58,166 --> 00:40:59,583
നിനക്ക് കുഴപ്പോന്നൂല്ലല്ലോ?

211
00:41:50,833 --> 00:41:52,750
ഏത് ക്രീമാ ഉപയോഗിക്കുന്നേ?

212
00:42:26,458 --> 00:42:27,916
വല്ലാത്തൊരു കാലാവസ്ഥ, അല്ലേ?

213
00:42:35,184 --> 00:42:37,675
നോക്ക്....
കൂട്ടുകാരിയെപ്പോലെ പറയുവാ.

214
00:42:37,708 --> 00:42:39,083
ചെറിയ കോളനിയാണ്.

215
00:42:39,250 --> 00:42:42,375
വളരെ മോശമാണ്.
എല്ലാരും കാണുന്നുണ്ട് ചെയ്യുന്നതൊക്കെ.

216
00:42:42,708 --> 00:42:47,500
അറിയില്ലേ ആണുങ്ങളുടെ ആവശ്യം 
എന്താണെന്ന്? ഭാര്യ അത് സാധിച്ചു കൊടുക്കണം.

217
00:42:50,966 --> 00:42:52,674
വളരെ വളരെ നന്ദി.

218
00:42:52,888 --> 00:42:54,308
പോയി മുള്ള്മുരിക്കേല്‍ കേറടീ!

219
00:43:34,458 --> 00:43:36,419
ചെവിയിലെ ഫ്ലൂയിഡിന്റെ ബാലന്‍സ്
ശരിയായിട്ടാണ് കാണുന്നത്.

220
00:43:36,875 --> 00:43:38,500
എനിക്കൊരു കുഴപ്പവും
കാണാന്‍ പറ്റുന്നില്ല.

221
00:43:38,666 --> 00:43:39,541
വല്ലതും കുടിച്ചിട്ടുണ്ടോ?

222
00:43:39,708 --> 00:43:42,125
എന്താ?
കുടിച്ചിട്ടല്ല, വേദനിച്ചിട്ടാ.

223
00:43:42,550 --> 00:43:46,650
ശരി, എന്നാല്‍ പനിക്ക് ആസ്പിരിന്‍ കഴിക്ക്.
എന്നിട്ട് കഴിയാവുന്നത്ര വീട്ടില്‍ത്തന്നെ ഇരിക്ക്,
വിശ്രമിക്ക്.

224
00:43:46,682 --> 00:43:48,057
വീട്ടില്‍ ഒരിക്കലും പറ്റില്ല.

225
00:43:48,125 --> 00:43:49,541
നിങ്ങളുടെ ഇഷ്ടം.

226
00:43:59,250 --> 00:44:01,500
നീ ഇത്ര സമാധാനമായിട്ട്
എങ്ങനെയാ കഴിയുന്നെ?

227
00:45:00,125 --> 00:45:01,333
നടക്കാന്‍ പോയി.

228
00:45:21,500 --> 00:45:23,125
നീ ഒന്നും കഴിച്ചില്ലല്ലോ.

229
00:45:27,500 --> 00:45:30,416
വിശപ്പില്ല. വയറ്
ഇപ്പോഴും ശരിയായിട്ടില്ല.

230
00:45:33,583 --> 00:45:36,416
ദിവസങ്ങളായി നീ 
ഒന്നും കഴിക്കുന്നത് കാണുന്നില്ല.

231
00:45:43,958 --> 00:45:45,750
എന്റെകൂടെ സിഗരറ്റ് വലിക്കാന്‍ വരുന്നോ?

232
00:45:46,833 --> 00:45:48,541
നല്ല കാറ്റാണ്.

233
00:46:02,041 --> 00:46:03,791
- മൈരേ!
- എന്തുപറ്റി?

234
00:46:06,750 --> 00:46:08,750
മേഘം നക്ഷത്രങ്ങളെ വിഴുങ്ങിക്കളഞ്ഞു.

235
00:46:13,500 --> 00:46:15,375
ശരിക്കും നിനക്ക് കുഴപ്പോന്നൂല്ലല്ലോ?

236
00:51:48,666 --> 00:51:51,500
നിന്നെ ഡോക്ടറെ 
കാണിക്കണമെന്നാ തോന്നുന്നേ.

237
00:51:59,678 --> 00:52:01,119
ഞാന്‍ കാരണമാണോ നീ 
കഴിക്കതിരിക്കുന്നെ?

238
00:52:01,144 --> 00:52:03,227
എന്നെ വിട്ടേക്ക്, 
ഞാന്‍ തന്നെ വിടുന്നതുപോലെ.

239
00:54:33,541 --> 00:54:34,791
മാപ്പ് തരുവോ?

240
00:58:13,631 --> 00:58:16,589
- ജോലി എങ്ങനെയുണ്ടായിരുന്നു?
- അടിമപ്പണി തീരില്ല.

241
00:58:22,484 --> 00:58:24,166
നീയാകെ കരുവാളിച്ചിരിക്കുന്നു.

242
00:59:04,666 --> 00:59:05,708
എന്താ?

243
00:59:08,000 --> 00:59:10,958
എവിടെയെന്തോ ചീഞ്ഞ 
മണം വരുന്നുണ്ട്.

244
00:59:11,452 --> 00:59:12,660
എന്തോ അഴുകിയപോലത്തെ.

245
00:59:13,166 --> 00:59:14,958
നഗരത്തിന്റെ മണം
അങ്ങനത്തെയാ.

246
01:00:24,833 --> 01:00:26,041
വാ, വാ. വേഗം ആകട്ടെ.

247
01:01:10,750 --> 01:01:12,083
കുഴപ്പോന്നൂല്ലല്ലോ?

248
01:01:12,750 --> 01:01:13,833
അ.. അത്...

249
01:01:15,375 --> 01:01:16,875
ഒരു കുഴപ്പോമില്ല!

250
01:01:17,750 --> 01:01:19,625
ഓക്കേ, ശരി.

251
01:01:40,541 --> 01:01:42,833
- ഞാനൊരു കാര്യം പറയാന്‍...
- എനിക്കൊരു കാര്യം പറയാനുണ്ട്.

252
01:01:50,083 --> 01:01:51,208
നീ ആദ്യം.

253
01:02:05,041 --> 01:02:07,666
- എന്നെ വിശ്വസിക്കുന്നുണ്ടോ?
- ഉവ്വ്.

254
01:02:08,250 --> 01:02:11,041
പക്ഷെ നിന്നെ പലപ്പോഴും
മനസ്സിലാകുന്നില്ല.

255
01:02:12,500 --> 01:02:14,750
നിനക്ക് ഉപേക്ഷിച്ച് പോകാനാണ് 
ആഗ്രഹമെങ്കില്‍...

256
01:02:15,041 --> 01:02:16,583
ഞാന്‍ തടയില്ല.

257
01:02:18,083 --> 01:02:20,875
കേട്ടുകഴിയുമ്പോള്‍ 
തനിക്ക് തന്നെ തോന്നും ഉപേക്ഷിച്ച് പോകാന്‍.

258
01:02:22,458 --> 01:02:23,500
ശരി.

259
01:02:24,041 --> 01:02:28,365
ഞാന്‍ പറയാന്‍ പോകുന്നത് കേട്ട്
ഭ്രാന്താണെന്ന് തോന്നും. പക്ഷെ
താനെന്നെ വിശ്വസിക്കണം.

260
01:02:29,905 --> 01:02:32,871
എനിക്ക് സുഖമില്ലായിരുന്നു എന്ന് കരുതി,
പക്ഷെ അങ്ങനെയല്ലായിരുന്നു.

261
01:02:33,166 --> 01:02:34,250
എനിക്ക് തോന്നുന്നു.

262
01:02:34,500 --> 01:02:36,416
ഞാന്‍ എന്തോ ആണ്,
എന്താണെന്ന് അറിയില്ല.

263
01:02:36,958 --> 01:02:39,916
എനിക്കറിയാം എന്ത് ചെയ്യണമെന്ന്.
കുറച്ച് മനസ്സിലാകുന്നുണ്ട്.

264
01:02:40,083 --> 01:02:41,083
പക്ഷെ...

265
01:02:42,208 --> 01:02:43,708
പേടിക്കരുത്.

266
01:02:57,966 --> 01:02:59,133
ആലോചിക്കാന്‍ സമയം വേണോ?

267
01:03:01,850 --> 01:03:03,016
ആരെയെങ്കിലും 
ചായ കുടിക്കാന്‍ വിളിച്ചിട്ടുണ്ടോ?

268
01:03:03,041 --> 01:03:05,499
അതാ ഞാന്‍ പറഞ്ഞേ, 
കൂട്ടത്തില്‍ ജോലി ചെയ്യുന്ന രാമു,

269
01:03:05,500 --> 01:03:07,707
അടുത്താ താമസിക്കുന്നെ, 
അവനും ഭാര്യയും ചോദിച്ചപ്പോ...

270
01:03:07,708 --> 01:03:09,583
എനിക്ക് പറ്റില്ലെന്ന് പറയാന്‍ പറ്റിയില്ല, 
ശരിയെന്നു പറഞ്ഞു, നിര്‍ബന്ധിച്ചു, സോറി.

271
01:03:10,602 --> 01:03:11,644
ആരാ അയാളുടെ ഭാര്യ?

272
01:03:11,863 --> 01:03:12,863
ഒരു മിനിറ്റ്!

273
01:03:12,892 --> 01:03:15,641
അത്... പേര് മറന്നുപോയി,
എന്നെക്കൊണ്ട് പറ്റില്ല, മതിയായി.

274
01:03:15,666 --> 01:03:16,874
ധൈര്യം സംഭരിച്ച് നില്‍ക്ക്!

275
01:03:16,875 --> 01:03:18,541
വിഷമിക്കേണ്ട, ഞാന്‍ നോക്കിക്കോളാം.

276
01:03:24,706 --> 01:03:25,436
തായോ!@#ളി...

277
01:03:25,461 --> 01:03:26,669
നമസ്തേ!

278
01:04:10,042 --> 01:04:10,916
നോക്ക്.

279
01:04:10,941 --> 01:04:12,607
പട്ടിയെ നടക്കാന്‍ 
കൊണ്ടുപൊയ്ക്കോട്ടേ?

280
01:04:24,375 --> 01:04:27,041
- ഏയ് കൊച്ചുചെറുക്കാ! പട്ടിയെ വേണോ?
- ഹാ!

281
01:04:35,000 --> 01:04:38,040
ഹായ്, ഹായ്, നല്ല രസമായി. 
ഇനി അമ്പലത്തില്‍ പോണം.
പൂജ ഒഴിവാക്കാന്‍ പറ്റില്ല.

282
01:04:38,041 --> 01:04:39,458
ഹാ, നിന്റെ പട്ടി ഓടിപ്പോയി.

283
01:05:17,434 --> 01:05:19,725
രാത്രിയാകുന്നതുവരെ 
നമ്മള്‍ മറഞ്ഞിരിക്കണം.

284
01:05:19,750 --> 01:05:21,291
അതുവരെ എന്ത് ചെയ്യും?

285
01:05:21,458 --> 01:05:22,625
അറിയില്ല.

286
01:05:23,875 --> 01:05:25,833
സാധാരണ ആളുകള്‍ 
ഞായറാഴ്ച എന്താ ചെയ്യുന്നേ?

287
01:05:31,333 --> 01:05:33,000
നമ്മള്‍ സാധാരണ ആളുകള്‍ അല്ല.

288
01:05:42,291 --> 01:05:44,500
ഇതിപ്പോ സൗഹൃദം 
മാത്രമാണ് അല്ലേ?

289
01:05:47,833 --> 01:05:48,791
ഹാ.

290
01:05:50,958 --> 01:05:52,041
പൊളി.

291
01:06:26,208 --> 01:06:28,791
ഇതെന്താ ഇത്?
ചെറുതാക്കി കളയ്, കാണാന്‍ നല്ലതായിരിക്കും.

292
01:06:30,541 --> 01:06:34,625
ആളുകള്‍ കളിയാക്കുമായിരുന്നു.
"ഇതില് ഏതൊക്കെ ചാനല്‍ 
കിട്ടുമെടാ?" എന്ന് ചോദിച്ച്.

293
01:06:37,583 --> 01:06:39,708
തന്റെ ചെവി എന്റെ ചെവിയേക്കാള്‍
ചെറുതാണ്.

294
01:06:42,333 --> 01:06:43,583
ആളുകളെല്ലാം കുണ്ണകളാണ്.

295
01:06:44,083 --> 01:06:45,125
ഇവിടെ വാ.

296
01:06:49,291 --> 01:06:50,750
കൂട്ട് കൂടാം.

297
01:07:04,791 --> 01:07:06,291
വേദനയെടുക്കുവോ?

298
01:07:07,416 --> 01:07:08,500
എന്തുകൊണ്ട്?

299
01:07:29,523 --> 01:07:31,357
ഇതുകൊണ്ട് നാക്ക് 
നീലയാകുമോ?

300
01:07:31,809 --> 01:07:32,725
വേണോ?

301
01:07:32,750 --> 01:07:35,166
എനിക്ക് തിന്നാന്‍ പറ്റില്ല.
ഓര്‍മ്മയില്ലേ? ഞാന്‍ വെറുതെ കണ്ടപ്പോള്‍...

302
01:07:35,191 --> 01:07:38,357
ഒരെണ്ണം മേടിക്കാം. 
നാക്ക് നീലയാകുമോ എന്ന് നോക്കാം?

303
01:07:38,458 --> 01:07:39,750
സീറ്റ് പിടിക്ക്!

304
01:07:41,541 --> 01:07:45,375
- ഇത് നാക്ക് നീലയാക്കുമോ?
- അറിയില്ല. ഇതുവരെ കഴിച്ചിട്ടില്ല.

305
01:08:23,458 --> 01:08:24,541
നടന്നുവന്നോ?

306
01:08:25,083 --> 01:08:26,000
ഓടി വന്നു.

307
01:08:26,583 --> 01:08:28,125
അടുത്ത ട്രെയിനില്‍ വന്നാല്‍ പോരെ?

308
01:08:28,250 --> 01:08:29,750
ഓര്‍ത്തില്ല, അങ്ങോട്ട്‌ ഓടി.

309
01:08:38,666 --> 01:08:39,958
നമുക്ക് കുടിക്കാം.

310
01:08:42,583 --> 01:08:44,250
നമുക്ക് നമ്മുടെ മാത്രം 
ഒരു ഭാഷ വേണം.

311
01:08:44,541 --> 01:08:46,332
ഇനിമുതല്‍ ആ കുണ്ണകളുടെ കൂടെയുള്ള
കൂട്ടേ വേണ്ട.

312
01:08:46,333 --> 01:08:47,708
ഞാന്‍ അവന്മാരെ കാണാറേയില്ല.

313
01:08:48,166 --> 01:08:50,041
അവന്‍ കൂടെ ജോലി ചെയ്യുന്നതാ.

314
01:08:50,412 --> 01:08:51,787
അപ്പോ താന്‍ ആരുടെ കൂടെയാ
കുടിക്കാന്‍ പോകുന്നേ?

315
01:08:52,166 --> 01:08:53,250
ഒറ്റയ്ക്ക്.

316
01:08:57,708 --> 01:08:59,791
- ഉമ്മ താ.
- ഉമ്മ നിനക്കോ?

317
01:09:11,024 --> 01:09:12,066
എന്റെ മേത്തുനിന്ന്
ദുര്‍ഗന്ധം വരുന്നുണ്ടോ?

318
01:09:12,091 --> 01:09:13,091
ഇല്ല.

319
01:09:16,156 --> 01:09:17,906
- എന്റടത്തൂന്നാണോ വരുന്നേ?
- കണ്ടമാനം.

320
01:09:19,298 --> 01:09:20,840
പക്ഷെ എനിക്ക് ഇഷ്ടപ്പെട്ടു.

321
01:09:22,971 --> 01:09:23,845
വേഗം ഉടുപ്പൂര്.

322
01:09:23,870 --> 01:09:25,620
- എന്താ?
- അണ്ടി കാണിക്ക്.

323
01:09:50,250 --> 01:09:51,250
ശരി.

324
01:10:42,416 --> 01:10:44,207
മൈര്! എന്തുപറ്റി?

325
01:10:44,208 --> 01:10:45,250
വേദനിച്ചു.

326
01:10:45,625 --> 01:10:47,750
പിന്നെന്താ? അനങ്ങാതെ.

327
01:13:06,875 --> 01:13:10,041
അവള് കുറേദിവസമായി 
ജോലിക്ക് വരുന്നില്ല. എനിക്കെന്തോ
അപകടം തോന്നുന്നു.

328
01:13:10,208 --> 01:13:11,250
വിചിത്രമാ അല്ലേ?

329
01:13:11,458 --> 01:13:14,641
അവളുടെ ഭര്‍ത്താവിനെയും കാണുന്നില്ല.
എന്റെ ഭര്‍ത്താവിനെ കൂടെ 
ജോലി ചെയ്യുന്നതാ.

330
01:13:14,666 --> 01:13:16,000
രണ്ടുപേരും ചത്തുപോയോ?

331
01:17:23,375 --> 01:17:24,416
നാറികളെ!

332
01:18:17,979 --> 01:18:21,260
മന്ത്രവാദിനി

333
01:19:16,291 --> 01:19:17,291
വേഗം തുറക്ക്!

334
01:19:24,708 --> 01:19:25,666
മന്ത്രവാദിനി!

335
01:19:25,833 --> 01:19:27,166
അവനെ നോക്കരുത്.

336
01:19:27,791 --> 01:19:29,000
അവനെ നോക്കരുത്.

337
01:19:29,877 --> 01:19:30,752
അവനെ നോക്കരുതെന്ന്!

338
01:19:50,416 --> 01:19:52,000
നിനക്ക് ഊഹിക്കാന്‍ പോലും കഴിയില്ല...

339
01:19:53,583 --> 01:19:55,333
എനിക്കെത്ര ദാഹമുണ്ടെന്ന്.

340
01:19:56,416 --> 01:19:58,000
പക്ഷെ പട്ടിച്ചീ...

341
01:19:59,349 --> 01:20:01,099
ഈ ശാപത്തിനുപോലും
നീ അര്‍ഹയല്ല.

342
01:20:26,000 --> 01:20:27,041
ശീതള്‍?

343
01:20:30,541 --> 01:20:31,583
ശീതള്‍.

344
01:20:32,250 --> 01:20:34,208
ഒന്ന് ബൈ പറയാന്‍ വേണ്ടീട്ടാ.

345
01:20:37,458 --> 01:20:38,666
എങ്ങോട്ടാ പോകുന്നെ?

346
01:20:39,208 --> 01:20:40,500
കുറെ ദൂരെ.

347
01:20:40,916 --> 01:20:44,500
സൂര്യന്‍ വേഗം അസ്തമിക്കുന്ന,
ധാരാളം മരങ്ങളും മൃഗങ്ങളും 
ഉള്ള സ്ഥലത്തേയ്ക്ക്.

348
01:20:44,750 --> 01:20:45,958
ഹാ, എന്തൊരു കവിത.

349
01:20:53,666 --> 01:20:56,166
നിന്നെക്കുറിച്ച് അവര്‍ പറയുന്നതൊക്കെ
സത്യമാണോ?

350
01:21:01,125 --> 01:21:02,458
എല്ലാം കുണ്ണകളാണ്.

351
01:21:03,125 --> 01:21:04,583
എനിക്ക് നിന്നെ അറിയാം.

352
01:21:06,541 --> 01:21:10,333
ശീതള്‍ എനിക്ക് സഹായം വേണം,
കുറച്ച് സാധനങ്ങള്‍ വേണം.

353
01:21:11,000 --> 01:21:12,125
ഇപ്പോള്‍ത്തന്നെ പോകാന്‍ 
പോവുകയാണോ?

354
01:21:12,291 --> 01:21:14,708
ഇപ്പോഴല്ല. പക്ഷെ ഉടനെ.
കുറച്ച് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്.

355
01:21:14,875 --> 01:21:17,541
ഓ, നില്‍ക്ക്, വേറൊരു സാധനം വേണം.
നിന്റെ കൈയ്യില്‍ അറക്ക വാളുണ്ടോ?

356
01:22:35,875 --> 01:22:36,875
താ, ഭയ്യാ?

357
01:22:37,666 --> 01:22:38,791
ഒയ്, ചേച്ചീ?

358
01:22:39,416 --> 01:22:42,166
തായോ അമ്മാ.
അഞ്ചുരൂപകൊണ്ട് ബംഗ്ലാവ് 
പണിയാന്‍ പറ്റുവോ?

359
01:22:42,333 --> 01:22:44,666
കുടുംബത്തിനു 
ഐശ്വര്യമുണ്ടാകട്ടെ.

360
01:22:44,833 --> 01:22:46,708
എല്ലാ ബുദ്ധിമുട്ടും മാറ്റിത്തരട്ടെ.

361
01:22:59,708 --> 01:23:00,958
എന്തുപറ്റി സുന്ദരീ?

362
01:23:02,750 --> 01:23:04,458
- കുറച്ച് സഹായം വേണം.
- എന്താന്നുവച്ചാ പറ.

363
01:23:04,625 --> 01:23:06,250
പക്ഷെ എന്റെ കയ്യില്‍
പൈസയൊന്നുമില്ല.

364
01:23:06,500 --> 01:23:08,583
നിന്റെ സൗന്ദര്യത്തിന്റെ 
രഹസ്യം പറഞ്ഞുതന്നാല്‍ മതി.

365
01:23:10,083 --> 01:23:11,791
കുറച്ച് വളഞ്ഞ വഴിയാ.

366
01:26:37,625 --> 01:26:38,874
ഇവിടം വരെയേ കൊണ്ടുവരാന്‍ പറ്റൂ.

367
01:26:38,875 --> 01:26:41,375
- നീ വിചാരിക്കുന്നത് പോലെയല്ല.
- എനിക്ക് കേള്‍ക്കേണ്ട കാര്യമില്ല.

368
01:26:41,566 --> 01:26:45,125
- ഒത്തിരി ചീത്ത കാര്യങ്ങള്‍ 
ഈ നഗരത്തില്‍ ഞാന്‍ കണ്ടിട്ടുണ്ട്...
- ഞാന്‍ ചീത്ത കാര്യമല്ല.

369
01:26:50,875 --> 01:26:52,250
കൈയ്യില്‍ പിടിക്കാമോ?

370
01:31:13,855 --> 01:31:15,375
നിനക്ക് പറ്റിയത് 
ഇവിടെ ഒന്നുമില്ല.

371
01:31:15,541 --> 01:31:19,625
നിനക്കൊരു ആശാനില്ല.
ആരോടും ബഹുമാനവുമില്ല.

372
01:31:19,791 --> 01:31:21,583
ഒരു റോനിനെ 
ആര്‍ക്ക് വിശ്വസിക്കാന്‍ പറ്റും?

373
01:31:21,750 --> 01:31:24,750
ആ തെരുവുനായ്ക്കളുടെ കൂടെ
തിരികെ തെരുവിലേക്ക് തന്നെ പോകൂ.

374
01:31:25,041 --> 01:31:26,375
എന്നിട്ട് നിര്‍ത്താതെ നടന്നോളൂ!

375
01:31:26,444 --> 01:31:29,769
ഫുജി പര്‍വ്വതത്തിന്റെ 
നിഴലിനുപോലും

376
01:31:30,000 --> 01:31:32,458
നിന്റെ അപമാനം 
മറയ്ക്കാന്‍ കഴിയില്ല.

377
01:31:46,500 --> 01:31:50,000
നിഴലോ? ഇവിടെ സൂര്യന്‍ പോലുമില്ല.

378
01:33:31,833 --> 01:33:35,458
ഞങ്ങള്‍ ദാനം കൊണ്ടാണ് ജീവിക്കുന്നത്.
ക്ഷമിക്കണം, സാധാരണ വിഭവങ്ങളാണ്.

379
01:33:52,666 --> 01:33:54,541
ഞങ്ങള്‍ മാംസം കഴിക്കാറില്ല.

380
01:34:13,333 --> 01:34:15,416
സുഖമാകുന്നതുവരെ 
ഇവിടെ താമസിക്കാം.

381
01:34:15,666 --> 01:34:16,791
നന്ദി.

382
01:34:17,166 --> 01:34:19,916
സൂര്യന്‍ അസ്തമിക്കുന്നതുവരെ 
നില്‍ക്കാമോ?

383
01:34:22,833 --> 01:34:24,000
നിന്നേ.

384
01:34:24,916 --> 01:34:27,332
- ഒരുപക്ഷെ ഞാനിവിടെ നില്ക്കാന്‍ പാടില്ല.
- അതെന്താ?

385
01:34:27,433 --> 01:34:29,475
എനിക്ക് ദൈവത്തില്‍
വിശ്വാസമില്ലാതെയായി.

386
01:34:29,750 --> 01:34:31,208
ഞങ്ങള്‍ക്കും ഒരിക്കലും ഇല്ലായിരുന്നു.

387
01:34:38,708 --> 01:34:40,416
നിങ്ങളെ ആരോ 
കാണാന്‍ വന്നിരിക്കുന്നു?

388
01:36:47,625 --> 01:36:48,708
ശീതള്‍.

389
01:39:04,681 --> 01:39:06,098
എടീ ജന്തു, ദൈവം നിന്നെ..

390
01:39:26,291 --> 01:39:28,250
എടാ നായേ, 
നീ തെറ്റായ കേബിളാ മുറിച്ചേ!

391
01:39:45,208 --> 01:39:46,333
തായോ@#$@#ളീ!

392
01:40:26,958 --> 01:40:27,916
മൃഗമാണ് നീ...

393
01:40:28,375 --> 01:40:31,291
മനുഷ്യനാകാന്‍ ബുദ്ധിമുട്ടാ.
നിന്റെ പ്രശ്നം എന്താ?

394
01:40:48,833 --> 01:40:49,916
വല്ലാതെ ക്ഷീണിച്ചു.

395
01:41:57,958 --> 01:41:59,708
നിങ്ങളുടെ മുഖത്തിന്‌ എന്തുപറ്റി?

396
01:42:01,208 --> 01:42:02,541
അന്വേഷിച്ചില്ല.

397
01:43:20,213 --> 01:43:29,303
പരിഭാഷ :
<font color="#93fffb">ശ്രീകേഷ് പി എം</font>

398
01:43:48,336 --> 01:44:03,360
<font color="#FFFA00"><i>ടീം GOAT റിലീസ് : 405 </i></font><b><font color="#00FF25">
Follow For Updates </b></font>
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font>
<b><font color="#FF001C">Website - www.malayalamsubtitles.in/ </b></font>
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

