1
00:00:01,000 --> 00:00:30,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 401</i></font><b><font color="#00FF25">
Follow For Updates </b></font>
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font>
<b><font color="#FF001C">New Releases Site - www.malayalamsubtitles.in/ </b></font>
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

2
00:01:08,000 --> 00:01:25,000
<font color="#17d0a6">പോസ്റ്റർ : നൗഫൽ കെ എ </font>

3
00:01:45,001 --> 00:01:56,901
<font color="red"> <i><b>പരിഭാഷ: അനന്തു പ്രസാദ് </b></i> </font>

4
00:01:58,000 --> 00:01:59,946
ബൈ, റോയ്!

5
00:02:09,967 --> 00:02:12,967
[ഹോങ്കോംഗ് സർക്കാർ
 ആശുപത്രി സിസി]

6
00:02:16,934 --> 00:02:18,845
- പറ! 
- കിട്ടി!

7
00:02:19,034 --> 00:02:23,039
ജനനം 2009 
പേര് യിൻ
വില്ലേജ് നമ്പർ. 1205.
പ്രായം: 25.

8
00:02:23,100 --> 00:02:26,081
ടെലിഫോൺ നമ്പർ: 95030990.

9
00:02:28,934 --> 00:02:31,915
അവള് നാല് മാസം ഗർഭിണിയാണ്.
വേറെയാരെയെങ്കിലും നോക്കിയാലോ?

10
00:02:32,934 --> 00:02:34,506
ഓർഗൻസ് എടുക്കാൻ
 അതൊരു പ്രശ്നമാണോ?

11
00:02:38,867 --> 00:02:39,937
പ്രശ്നമാണോന്ന്?

12
00:02:42,900 --> 00:02:44,478
അല്ല.

13
00:02:56,000 --> 00:02:59,948
വർഷാ വർഷം 620 പേരെയാണ്
ഹോങ്കോങ്ങിൽ കാണാതെയാകുന്നത്.

14
00:03:00,834 --> 00:03:03,838
സാധാരണ പോലെ ജോലിക്കും
 സ്കൂളുകളിലേക്ക് പോകുന്നവരാണ്,

15
00:03:03,867 --> 00:03:06,871
ഒരു തെളിവുമില്ലാതെ
അപ്രത്യക്ഷരാവുന്നത്.

16
00:03:07,934 --> 00:03:10,073
ഒരു അടയാളവും ബാക്കി വെക്കാതെ 
അപ്രത്യക്ഷരാകുന്നു.

17
00:03:11,867 --> 00:03:14,040
- എന്താ പറ്റിയെ?
 - തല കറങ്ങുന്നു

18
00:03:20,000 --> 00:03:23,072
2006 ൽ നാൻ ഹായിൽ നിന്ന് 
കണ്ടെത്തിയ 2 മൃതദേഹങ്ങളാണിത്.

19
00:03:23,800 --> 00:03:26,838
അവരുടെ നെഞ്ചും
വയറും വെട്ടി കീറിയിരുന്നു.

20
00:03:27,000 --> 00:03:29,037
ഹൃദയവും ലിവറും
എടുത്ത് മാറ്റപ്പെട്ടിരുന്നു.

21
00:03:29,800 --> 00:03:33,805
അന്വേഷണത്തിന്റെ അവസാനം ഇവർ ഹോങ്
കോങിൽ നിന്ന് കാണാതായവരാണെന്ന് തെളിഞ്ഞിട്ടുണ്ട്.

22
00:03:35,934 --> 00:03:37,777
ഇവള് ഗർഭിണിയാണെന്ന്
 അണ്ണന് അറിയാമോ?

23
00:03:41,900 --> 00:03:47,851
കഴിഞ്ഞ 7 വർഷമായി ഈ അവയവ സംഘം
ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നാണ്
കരുതുന്നത്.

24
00:03:49,834 --> 00:03:50,835
പണി തുടങ്ങിക്കോ.

25
00:03:51,834 --> 00:03:55,907
ഇടതുവശത്ത് ഉപ്പുവെള്ളം.  വലതു
വശത്ത്  മയക്കുമരുന്ന് ബാഗിന് അടുത്തായി.

26
00:04:07,767 --> 00:04:09,960
നോക്കിക്കോണം, അങ്കിൾ.
വിഷമിക്കണ്ടന്നെ...

27
00:04:09,972 --> 00:04:11,943
2 ദിവസത്തിനുള്ളിൽ
കണ്ടെയ്നർ തായ്‌ലൻഡിൽ എത്തും.

28
00:04:12,967 --> 00:04:14,847
കഴിഞ്ഞ കുറച്ചു 
വർഷകാല പ്രകാരം,

29
00:04:14,934 --> 00:04:16,914
എന്റെ ഇൻഫോമർ കടത്ത്
 സംഘടനയിൽ ചേർന്നിട്ടുണ്ട്,

30
00:04:16,967 --> 00:04:20,779
എനിക്ക് ഉറപ്പാണ് ഉടനെ തന്നെ നമുക്ക്
അറിയാൻ കഴിയും ആരാണ്
യഥാർത്ഥ ക്രിമിനലെന്ന്.

31
00:04:22,967 --> 00:04:27,967
[ക്ലോംഗ് പ്രേം ജയിൽ
വടക്കൻ തായ്ലൻഡ്]

32
00:04:37,867 --> 00:04:38,868
വാർഡൻ!

33
00:05:04,967 --> 00:05:09,848
പെൺകുട്ടിയെ സൂക്ഷിച്ച് വേണം പരിശോധിക്കാൻ. 
ഓപ്പറേഷനായി 2 ദിവസത്തിനുള്ളിൽ 
ക്ലയന്റ് ഇവിടെയെത്തും.

34
00:05:21,967 --> 00:05:23,967
[മനുഷ്യ അവയവം]

35
00:05:24,967 --> 00:05:29,967
<font color="red"> <i><b>കിൽ സോൺ 2 
എ ടൈം ഫോർ കോൺസിക്ക്വന്‍സസ്. </b></i> </font>

36
00:05:30,800 --> 00:05:35,749
ഡാഡി, ആദ്യം പോ. സാരമില്ല!

37
00:05:41,700 --> 00:05:43,907
- ഞാൻ വരണില്ല.
-  പേടിക്കണ്ട മോളെ.

38
00:05:45,867 --> 00:05:47,813
നല്ല രസമാ! നോക്കിയേ!

39
00:05:47,934 --> 00:05:50,676
ഇല്ല ഞാൻ വരണില്ല.

40
00:05:51,734 --> 00:05:54,908
വായോ, അച്ഛൻ പറയുന്ന പോലെ
 ചെയ്യ്. ആദ്യം ഒരു കാല് വെക്ക്.

41
00:05:55,667 --> 00:06:02,642
- ഒരു അടി...
- താഴെ തന്നെ നോക്ക്,
പേടിക്കണ്ട മോളെ. എളുപ്പമാണ്.

42
00:06:02,734 --> 00:06:10,710
അങ്ങനെ തന്നെ! ഐസിൽ നോക്ക്, മോളൊരു
കുഞ്ഞികിളിയാണ്, ആകാശത്ത് പറന്ന് ഉയര്.

43
00:06:10,734 --> 00:06:13,908
കുതിക്ക്... സാ, നീ
വേഗത്തിലാണ് പോകുന്നെ!

44
00:06:14,634 --> 00:06:15,908
വാ, ഡാഡി!

45
00:06:16,667 --> 00:06:17,873
പതുക്കെ പോ!

46
00:06:21,767 --> 00:06:22,777
വളരെ ഉപകാരം.

47
00:06:23,867 --> 00:06:25,868
മെല്ലെ പോ!

48
00:06:28,734 --> 00:06:31,647
പതുക്കെ, സൂക്ഷിച്ച്!

49
00:06:35,800 --> 00:06:38,713
സാ!

50
00:06:44,767 --> 00:06:45,871
കിടക്ക്..

51
00:06:53,634 --> 00:06:58,606
- കുട്ടിയെ വെളിയിൽ കൊണ്ടു പോകാൻ
നിങ്ങൾക്ക് ആരാ അധികാരം തന്നെ?
-  ഡോക്ടർ എവിടെ?

52
00:06:58,700 --> 00:07:01,681
ഞാൻ നേരത്തെ തന്നെ വിളിച്ചിരുന്നു,
പെട്ടെന്ന് മുകളിലേക്ക് കൊണ്ടു പോ!

53
00:07:01,800 --> 00:07:05,748
- ഒന്ന് വേഗം പോ?
- ഡോക്ടർ!

54
00:07:05,800 --> 00:07:08,781
വേഗം! കൊച്ചിനെ അകത്ത് കിടത്ത്.

55
00:07:36,667 --> 00:07:39,546
കുറച്ച് ചോര എടുക്കുവാണെ!

56
00:07:40,567 --> 00:07:42,706
ഡോക്ടർ,
അവൾക്ക് എങ്ങനെയുണ്ട്?

57
00:07:43,567 --> 00:07:46,593
- സാ, നീ ഓക്കെയാണോ?
-  ഇപ്പോ പഴയപോലെ ആയിട്ടുണ്ട്.

58
00:07:46,605 --> 00:07:49,643
പക്ഷേ അവളുടെ ശരീരത്തിൽ
പ്ലേറ്റ്ലറ്റുകൾ കുറവാണ്.

59
00:07:49,734 --> 00:07:55,650
ഒരു പുതിയ മരുന്ന് കൊടുത്തിട്ട്,
മാറ്റം ഉണ്ടാകുമോന്ന് നോക്കാം.

60
00:07:55,800 --> 00:08:00,510
അസ്ഥിയിലെ മജ്ജ മാറ്റി വെച്ചാലോ?

61
00:08:00,534 --> 00:08:04,505
മാച്ച് ആവുന്ന ഒരാളെ കിട്ടിയിരുന്നു,  പക്ഷെ
ആ ഡോണറേ ബന്ധപ്പെടാൻ സാധിക്കുന്നില്ല.

62
00:08:05,567 --> 00:08:10,607
എന്തെങ്കിലും അറിയാൻ കഴിഞ്ഞാൽ,
ഹോസ്പിറ്റലിൽ നിന്ന് നിങ്ങളെ വിളിക്കുന്നതായിരിക്കും.

63
00:08:10,634 --> 00:08:15,606
ആ ഡോണറിന്റെ നമ്പറൊന്ന് തരാമോ?
ഞാൻ വിളിച്ച് നോക്കാം.

64
00:08:16,600 --> 00:08:20,514
ക്ഷമിക്കണം, ഡോണറിന്റെ 
വിവരങ്ങളെല്ലാം രഹസ്യമാണ്.

65
00:08:21,667 --> 00:08:23,613
ഞാൻ അപേക്ഷിക്കുകയാണ്, ഡോക്ടർ!

66
00:08:24,734 --> 00:08:27,869
നിങ്ങളൊന്ന് സമാധാനിക്കെന്നെ.

67
00:09:09,967 --> 00:09:13,000
[ചാൻ ചി കിറ്റ്]

68
00:09:45,967 --> 00:09:47,967
സാ..

69
00:09:53,967 --> 00:09:55,967
സാ!

70
00:09:59,534 --> 00:10:04,338
- ഞാൻ ഒരു സ്വപ്നം കണ്ടതാ.
-  എന്ത് സ്വപ്നം?

71
00:10:04,467 --> 00:10:06,447
പറയാൻ പറ്റില്ല.

72
00:11:10,567 --> 00:11:15,312
നിന്റെ മോള്‍ക്ക് അസുഖമാണെന്ന്
എന്താടാ പറയാതിരുന്നേ?

73
00:11:15,434 --> 00:11:20,508
മരിക്കാറാകുമ്പോ പറയാൻ ആയിരുന്നോ?
നമ്മളെന്താ സഹോദരങ്ങളല്ലേ?

74
00:11:21,534 --> 00:11:26,415
ക്ഷമിക്ക് ചേട്ടാ,
പുതിയ മരുന്നിന് ഇത്രയും
വിലയാകുമെന്ന് ഞാൻ കരുതിയില്ല.

75
00:11:27,367 --> 00:11:32,578
ചായ്, സാ എനിക്ക് മോളെ പോലെയാണ്. 
ചെറുപ്പത്തിൽ തന്നെ രോഗിയായി
പോയി എന്തോന്ന് പറയാൻ.

76
00:11:35,367 --> 00:11:38,439
അങ്ങോട്ട് പോടാ!
എന്താടാ നിന്റെ പേര്?

77
00:12:19,334 --> 00:12:20,378
നടക്ക്!

78
00:12:20,434 --> 00:12:23,244
വിട്!

79
00:12:25,967 --> 00:12:27,967
വിട് എന്നെ!

80
00:12:31,334 --> 00:12:32,335
ഇവന്റെ ഫോട്ടോ.

81
00:12:34,467 --> 00:12:38,415
- 2004-ൽ മയക്കുമരുന്ന് കൈവശം
 വെച്ചതിന് നീ അറസ്റ്റിലായിട്ടുണ്ടല്ലോ.
-  എന്താ?!

82
00:12:38,467 --> 00:12:43,416
- നിന്നെ ജീവപര്യന്തം
 തടവിനും ശിക്ഷിച്ചിട്ടുണ്ട്.
- അത് ഞാനല്ല!

83
00:12:43,440 --> 00:12:45,440
അത് ഞാനല്ല!

84
00:12:50,400 --> 00:12:53,279
എന്നെ വിട്! എന്നെ വിടെടാ!

85
00:13:00,300 --> 00:13:02,338
ഇപ്പോ നീ ആയില്ലേ.

86
00:13:02,400 --> 00:13:04,380
അവന്റെ ഫിംഗര്‍പ്രിന്റ് എടുക്ക്.

87
00:13:04,650 --> 00:13:07,278
നിനക്ക് എന്നാ കോപ്പാ വേണ്ടത്?

88
00:13:08,234 --> 00:13:13,208
നീ എന്റെ ബിസിനസ് പാർട്ണറിന് പണിതില്ലേ,
അതോണ്ട് നിനക്ക് ഒരു പണി തരാമെന്ന് വിചാരിച്ചു.

89
00:13:13,234 --> 00:13:17,410
ആരെടാ നീ? എന്നെ വിടെടാ!

90
00:14:01,300 --> 00:14:04,144
എന്തോ നോക്കി നിൽക്കുവാടാ?

91
00:14:25,267 --> 00:14:26,337
ഞാനൊരു  പോലീസുകാരനാണ്!

92
00:14:28,334 --> 00:14:35,445
ഞാനൊരു പോലീസുകാരനാണ്.
ഞാൻ ഹോങ്കോംഗ് പോലീസാണ്!
ആരെങ്കിലും എന്നെ സഹായിക്ക്‌!
ഞാൻ പണം തരാം!

93
00:14:35,469 --> 00:14:38,869
ആരെങ്കിലും എന്നെ സഹായിക്ക്!
ഞാൻ പണം തരാം!

94
00:14:38,967 --> 00:14:41,867
പണം!

95
00:14:42,967 --> 00:14:44,967
എന്നെ വിശ്വസിക്ക്!

96
00:14:44,991 --> 00:14:46,991
സഹായിക്ക്‌ എന്നെ!
 ഞാൻ പണം തരാം.

97
00:14:47,015 --> 00:14:50,815
പണം..

98
00:14:51,200 --> 00:14:56,149
ആര്‍ക്കെങ്കിലും മാന്‍ഡാരിൻ അറിയുമോ?

99
00:14:59,967 --> 00:15:02,967
കൻ്റോണീസ്?  ഇംഗ്ലീഷ്?

100
00:15:02,991 --> 00:15:04,991
ഇംഗ്ലീഷ്??

101
00:15:13,967 --> 00:15:15,967
ഞാൻ പണം തരാം!

102
00:15:15,991 --> 00:15:17,991
എന്നെ സഹായിക്ക്‌!

103
00:15:34,967 --> 00:15:39,667
[ 4 ദിവസം മുമ്പ്. 
മയക്കുമരുന്ന് പുനരധിവാസം
കരിസ്മാറ്റിക് ഹോങ്കോംഗ് ]

104
00:16:15,167 --> 00:16:17,044
നിന്റെ പണി തെറിക്കുമെടാ,

105
00:16:17,134 --> 00:16:22,040
ഇത് എന്തിനാ വെച്ചേക്കുന്നെ...
നിന്റെ തലയ്ക്ക് എന്താ ഓളമാണോ?

106
00:16:22,234 --> 00:16:24,312
സിഗരറ്റിത് എവിടെ പോയി?

107
00:16:26,034 --> 00:16:29,912
പന്നീടെമോനെ!

108
00:16:31,167 --> 00:16:32,345
എന്നെ നോക്ക്.

109
00:16:34,134 --> 00:16:35,135
നോക്കെടാ എന്നെ!

110
00:16:40,000 --> 00:16:41,035
ഇയാൾക്ക് എന്താ വേണ്ടേ?

111
00:16:45,067 --> 00:16:47,013
വേണ്ട, എന്തോന്നാ ഇത്?

112
00:17:07,200 --> 00:17:10,044
നിന്നെ നോക്കിയേ,
നീ പോലും നിന്നെ
പോലീസെന്ന് വിളിക്കുമോ?

113
00:17:13,200 --> 00:17:16,113
ഇങ്ങനെയൊക്കെ ആകാൻ നിങ്ങള്
 തന്നെയല്ലേ എന്നോട് പറഞ്ഞത്!

114
00:17:16,134 --> 00:17:19,081
എന്നിട്ട് ഇപ്പോ എന്നെ കണ്ടാൽ
പോലീസ് ആണോന്ന് പറയുമോന്നല്ലേ?

115
00:17:24,100 --> 00:17:26,879
അവരുടെ കൂട്ടത്തിലോട്ട് ഒരു
 പോലീസുകാരൻ വരുമെന്ന് വിളിച്ച് പറയട്ടെ?

116
00:17:26,967 --> 00:17:29,140
പോലീസുകാരൻ വരുന്നതുവരെ
 അവരെന്താ നോക്കിയിരിക്കുമോ?

117
00:17:38,034 --> 00:17:43,074
ഇത് മാറ്റാൻ ഞാനും നോക്കുന്നുണ്ട്,
പക്ഷെ പറ്റുന്നില്ല.

118
00:18:10,934 --> 00:18:12,914
പറ്റുന്നത്ര വേഗത്തിൽ നടക്ക്.

119
00:18:28,034 --> 00:18:29,738
എനിക്ക് എത്ര സമയമുണ്ട്?

120
00:18:31,067 --> 00:18:33,069
അത് പറയാൻ പാടാണ്.

121
00:18:34,000 --> 00:18:37,174
നിങ്ങൾ ജീവനോടെയുള്ള കാലം
വരെ ഹൃദയം മാറ്റിവെക്കുന്നതിൽ പ്രതീക്ഷയുണ്ട്.

122
00:18:41,067 --> 00:18:49,043
എൻ്റെ രക്തഗ്രൂപ്പ്... അപൂർവമായ ബോംബെയ ഫിനോടൈപ്പാണ്.
ദശലക്ഷത്തിൽ ഒരാൾക്ക്‌ മാത്രമുള്ളത്.

123
00:18:50,034 --> 00:18:52,847
എന്തെങ്കിലും പ്രശ്നം സംഭവിച്ചാൽ,
നിങ്ങൾക്ക് ഒരു ആർട്ടിഫിഷ്യൽ
ഹൃദയം വെക്കാം.

124
00:18:52,934 --> 00:18:55,141
അത് 5 വർഷം നിലനിൽക്കും.

125
00:18:57,867 --> 00:19:00,973
ഞാനൊരു ഹൃദയം
കണ്ടു പിടിച്ചിട്ടുണ്ട്?

126
00:19:01,034 --> 00:19:03,981
നിങ്ങളുടെ അനിയന്റെ
റിപ്പോർട്ട്‌ വന്നിട്ടുണ്ട്.

127
00:19:05,134 --> 00:19:11,847
അവനും ഇതേ ബ്ലഡ്‌ ഗ്രൂപ്പാണ്.

128
00:19:32,034 --> 00:19:33,035
അടുത്ത ആഴ്ച,

129
00:19:35,100 --> 00:19:36,807
നമ്മൾ തായ്‌ലൻഡിൽ പോകും

130
00:19:42,867 --> 00:19:48,044
നിനക്ക് ഞാനൊരു ഇലക്ട്രോണിക് ഹൃദയം തരാം.
5 വർഷം നിലനിൽക്കുമെന്നാണ് പറയുന്നത്.

131
00:19:51,834 --> 00:19:53,871
നിന്റേത് എനിക്ക്
നല്ല ചേർച്ചയാണ്.

132
00:19:56,067 --> 00:19:57,944
എപ്പോഴും ഓപ്പറേഷൻ
ചെയ്തോണ്ടിരിക്കാൻ
എനിക്ക് സമയമില്ല.

133
00:20:01,834 --> 00:20:04,940
നീ എന്റെ ചേട്ടനാണ്.
നമ്മള് ഒരുമിച്ചല്ലേ വളർന്നത്.

134
00:20:06,067 --> 00:20:09,847
നിനക്ക് എന്നോട് സ്നേഹമില്ലേ.
ഇത് നമുക്ക് ഒരുമിച്ച് നേരിടാമല്ലോ.

135
00:20:09,934 --> 00:20:13,814
നമ്മൾ സഹോദരങ്ങളാണ്. 
നിനക്ക് എന്നോട് ഇങ്ങനെ ചെയ്യാൻ
കഴിയില്ലെന്ന് എനിക്കറിയാം.

136
00:20:14,967 --> 00:20:19,848
നീ ചെയ്യില്ലെന്നാണ്
എന്റെ വിശ്വാസം.

137
00:20:34,067 --> 00:20:37,847
ഉച്ച കഴിഞ്ഞ് നിന്റെയൊരു
സഹായം വേണമെനിക്ക്.

138
00:20:37,934 --> 00:20:41,814
2 പേരെ തട്ടിക്കൊണ്ടുപോകാൻ ഉത്തരവുണ്ട്.
 അവർ ഭാര്യാഭർത്താക്കന്മാരാണ്.

139
00:20:41,967 --> 00:20:43,969
റിസപ്ഷനിൽ ഇരിക്കുന്ന
  ബാഗ് എടുത്തോ.

140
00:20:48,767 --> 00:20:50,804
എന്തോന്ന് പാട്ടാടോ!
ഞാൻ പാടാം.

141
00:20:55,934 --> 00:20:57,012
നിർത്ത്!

142
00:20:57,967 --> 00:20:59,844
ഇപ്പോ കണ്ടോ!

143
00:21:07,967 --> 00:21:11,867
[ പോലീസ് ആസ്ഥാനം
  ദക്ഷിണ മേഖല]

144
00:21:16,867 --> 00:21:20,838
ആരെയോ തട്ടിക്കൊണ്ട്
പോകാൻ എന്നോട് പറഞ്ഞിട്ടുണ്ട്.

145
00:21:21,000 --> 00:21:23,776
- എവിടെ വെച്ച്?
- അറിയില്ല.

146
00:21:25,834 --> 00:21:27,780
പക്ഷെ അവരുടെ
കയ്യിൽ തോക്കുണ്ട്.

147
00:21:27,834 --> 00:21:31,873
ഞാൻ നിന്റെ ഫോൺ ട്രാക്ക് ചെയ്തോളാം.
ഞങ്ങൾ അവിടെ വരുന്നത് വരെ കൈ വിട്ട് പോവരുത്.

148
00:21:32,967 --> 00:21:34,947
കിറ്റ്! പണി പാളിയാൽ ഓടിക്കോണം.!

149
00:21:36,834 --> 00:21:38,939
ഞങ്ങൾക്ക് പോയേ പറ്റൂ, ഓക്കെ?

150
00:21:45,934 --> 00:21:49,939
ആരോ നമ്മളെ ബോട്ടിൽ എത്തിക്കും.
നമുക്ക് ഒന്നും പറ്റില്ല.

151
00:22:02,800 --> 00:22:05,804
അയാള് നിങ്ങൾക്കെതിരെ കൈ
 ഉയർത്തിയാൽ കൊല്ലും ഞാൻ അയാളെ!

152
00:22:08,767 --> 00:22:09,845
ശരി.

153
00:23:15,867 --> 00:23:19,713
- അവരുടെ പിന്നാലെ ചെല്ല്! 
അങ്ങോട്ട്‌!
- ശരി, സർ!

154
00:23:24,967 --> 00:23:26,967
[ഗേറ്റ് 1-20
A ഹാള്‍]

155
00:23:35,667 --> 00:23:36,711
A ഹാള്‍.

156
00:23:39,734 --> 00:23:40,812
ചീഫ്!

157
00:24:09,600 --> 00:24:15,642
അവരാണ്! അവനെ ജീവനോടെ
വേണം,  അവളെ കൊന്നേക്ക്.

158
00:24:18,834 --> 00:24:19,912
തീർത്തേക്കാൻ.

159
00:24:49,967 --> 00:24:51,967
അവരുണ്ട്! സൂക്ഷിക്കണം!

160
00:25:04,567 --> 00:25:05,705
ഇരിക്ക്!

161
00:25:18,634 --> 00:25:21,581
ഏതവൻ അനങ്ങിയാലും
അറസ്റ്റ് ചെയ്തേക്ക്

162
00:25:32,667 --> 00:25:34,544
വെടിവെയ്ക്ക്!

163
00:25:37,500 --> 00:25:38,604
പേടിക്കണ്ട, എണീക്ക്!

164
00:25:39,501 --> 00:25:42,448
ഇത് നടക്കുമോന്ന് നോക്ക്!
എനിക്ക് ചാവാൻ വയ്യാ!

165
00:25:42,734 --> 00:25:44,475
ക്യാഷ് തന്നതല്ലേ നിനക്കൊക്കെ?

166
00:25:46,567 --> 00:25:47,602
നാറികൾ!

167
00:26:22,967 --> 00:26:24,967
ഓട്! വേഗം!

168
00:27:17,967 --> 00:27:19,967
എണീക്ക്!

169
00:27:22,967 --> 00:27:24,967
പോ!

170
00:27:35,534 --> 00:27:39,414
അങ്കിൾ!, എനിക്ക് അവനെ
 കിട്ടി, വന്ന് കൊണ്ടു പോ.

171
00:27:40,500 --> 00:27:42,309
എട്ടാമത്തെ ഗേറ്റിന്റെ അവിടെ
കൊണ്ടുവാ, ഞാൻ അവിടെ കാണും!

172
00:27:59,400 --> 00:28:02,404
ഓട്!

173
00:28:05,434 --> 00:28:07,380
ബോട്ട് റെഡിയാക്ക്‌! വേഗം!

174
00:28:16,467 --> 00:28:17,537
എങ്ങോട്ടാടാ ഓടണെ?

175
00:28:23,400 --> 00:28:26,506
- പോലീസാണ്!
അനങ്ങരുത്! താഴെ കിടക്ക്!
- എന്നെ രക്ഷിക്കണേ ഓഫീസർ!

176
00:28:26,567 --> 00:28:30,481
- ആരോ എന്നെ
കൊല്ലാൻ വരുന്നുണ്ട്!
- നിലത്ത് കിടക്ക്!
അനങ്ങരുത്!

177
00:28:35,501 --> 00:28:36,579
ഹേയ്!

178
00:29:14,967 --> 00:29:16,967
ഓട്!

179
00:29:16,991 --> 00:29:18,991
പോ!

180
00:29:19,015 --> 00:29:21,015
പോ.

181
00:29:28,500 --> 00:29:30,275
ഇവനെ നോക്കിക്കോണം!

182
00:29:31,434 --> 00:29:32,469
നിൽക്ക്‌!

183
00:30:27,500 --> 00:30:30,967
ക്രൂയിസ് ടെർമിനലിൽ
ഇരയെ വെടിവച്ചു കൊന്നു,

184
00:30:31,000 --> 00:30:32,000
ഇങ്ങോട്ട് ഒരു
ആംബുലൻസ് അയക്കൂ.

185
00:31:50,267 --> 00:31:51,311
സാർ!

186
00:31:53,100 --> 00:31:54,101
എന്താണ് അവസ്ഥ?

187
00:31:54,234 --> 00:31:56,373
സാർ, ഇയാൾ ഇപ്പോഴും
 കോമയിലാണ്.

188
00:31:57,234 --> 00:32:00,078
ഇവൻ്റെ പേര് ഹോങ് വെൻ പിയോ,
വയസ്സ് 32, ക്രിമിനൽ റെക്കോർഡില്ല.

189
00:32:00,101 --> 00:32:02,240
മേഴ്സി ഹോസ്പിറ്റലിലെ
ഒരു അനസ്‌തെറ്റിസ്റ്റാണ്.

190
00:32:03,101 --> 00:32:05,172
മൂന്ന് വെടി നെഞ്ചിൽ കൊണ്ട് 
 ശ്വാസകോശത്തിൽ രക്തസ്രാവമുണ്ടായി.

191
00:32:05,200 --> 00:32:07,271
പഴയ അവസ്ഥയിൽ ആയതിന്
 ശേഷം ഓപ്പറേഷൻ നടത്തും.

192
00:32:13,234 --> 00:32:17,205
എക്സ്ക്യൂസ് മീ. എൻ്റെ പേര് ഹോങ് വെൻ കാങ്.
നിങ്ങൾ എന്നോട് രക്തം കൊടുക്കാൻ 
വരാൻ പറഞ്ഞിരുന്നു.

193
00:32:17,267 --> 00:32:20,313
- എന്റെ കൂടെ വരൂ.
-  താങ്ക്സ്.

194
00:32:20,334 --> 00:32:26,046
- നമ്മുടെ ആൾ എവിടെ? 
- ഒരു ബോട്ടിൽ, ബാക്കിയുള്ളവരോടൊപ്പം.

195
00:32:28,334 --> 00:32:32,305
അവനെ ട്രാക്ക് ചെയ്തോണ്ടിരിക്കണം,
ഇവൻ വലിയൊരു പണിയാണ്.

196
00:32:32,334 --> 00:32:36,305
ഇവന്റെ മരണം കാണാൻ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്,
ഇവൻ ഉണർന്നു കഴിഞ്ഞ് അതേപ്പറ്റി ചോദിക്കാം.

197
00:32:38,067 --> 00:32:42,106
നിങ്ങളുടെ ഹൃദയം ദുർബലമാണെന്ന് ഡോക്ടർ
 പറഞ്ഞു. നമ്മുക്ക് 250 സിസിയിൽ തുടങ്ങാം.

198
00:32:43,301 --> 00:32:44,311
താങ്ക്യൂ.

199
00:32:45,300 --> 00:32:47,302
അസ്വസ്ഥത തോന്നിയാൽ പറയണം.

200
00:32:50,034 --> 00:32:52,105
സാർ, ഇരയുടെ
സഹോദരൻ വന്നിട്ടുണ്ട്.

201
00:33:07,101 --> 00:33:10,265
എക്സ്ക്യൂസ് മീ.  
ഞാൻ ചാൻ ക്വോക്ക് വാഹ്. 
കൗലൂണിലെ ക്രൈം യൂണിറ്റ്.

202
00:33:10,277 --> 00:33:13,017
നിങ്ങളുടെ സഹോദരൻ്റെ
കേസ് ഞാനാണ് അന്വേഷിക്കുന്നത്.

203
00:33:13,300 --> 00:33:17,009
ക്രൂയിസ് ടെർമിനൽ ഷൂട്ടൗട്ടിൽ
അവൻ ആയിരുന്നു ലക്ഷ്യം.

204
00:33:17,134 --> 00:33:19,011
അവൻ എങ്ങനെ?

205
00:33:21,100 --> 00:33:23,205
അവൻ ഇപ്പോഴും കോമയിലാണ്.
അവൻ ഒരു പ്രതിയാണ്

206
00:33:23,234 --> 00:33:26,044
നിരവധി തട്ടിക്കൊണ്ട് പോകൽ 
കേസുകളിൽ അവനെ ചോദ്യം ചെയ്യാനുണ്ട്.

207
00:33:29,034 --> 00:33:31,972
സാർ. നമുക്ക് ഒരു ബേയിൽ
കൊടുക്കാൻ പറ്റുമോ?

208
00:33:32,067 --> 00:33:35,105
ഞാനവന് ഒരു
വക്കീലിന് ഏർപ്പാടാക്കാം.

209
00:33:35,267 --> 00:33:37,042
നിങ്ങൾ എന്താ ചെയ്യുന്നേ?

210
00:33:38,100 --> 00:33:41,013
- കളിപ്പാട്ട വ്യാപാരം. 
- ബിസിനസ്‌ കാർഡുണ്ടോ?
- ഉണ്ട്.

211
00:33:47,101 --> 00:33:48,277
താങ്ക്യൂ.

212
00:33:52,201 --> 00:33:54,181
നിങ്ങൾ സഹോദരനുമായിട്ട്
എങ്ങനെയായിരുന്നു?

213
00:33:57,234 --> 00:34:01,105
മുമ്പ് ഒരുപാട് തവണ എന്നെ രക്ഷിക്കാൻ
 അവൻ രക്തം  ദാനം ചെയ്തിട്ടുണ്ട്.

214
00:34:01,200 --> 00:34:05,171
അവന്റെ കല്യാണം കഴിഞ്ഞും ഞങ്ങൾ
ഒരുമിച്ചായിരുന്നു താമസം.
അത്രയ്ക്ക്‌ അടുപ്പമായിരുന്നു.

215
00:34:21,101 --> 00:34:23,003
അടുപ്പം?

216
00:34:23,100 --> 00:34:25,102
എന്നിട്ട് നിങ്ങളുടെ നമ്പർ അവൻ
ഫോണിൽ സേവ് ചെയ്തിട്ടില്ലല്ലോ.

217
00:34:30,201 --> 00:34:34,149
എന്റെ ഫോൺ നമ്പർ 98721018.

218
00:34:35,067 --> 00:34:38,981
1972 ഒക്ടോബർ 18 നാണ്  
എന്റെ ബർത്ത്ഡേ.

219
00:34:39,200 --> 00:34:42,078
ആ നമ്പർ ഓർത്ത് വെക്കാൻ
എളുപ്പമാണ്. ഞങ്ങൾ സഹോദരങ്ങളല്ലേ,

220
00:34:42,090 --> 00:34:44,980
അവന്റെ ഫോണിൽ സേവ്
ചെയ്ത് വെക്കേണ്ട കാര്യമൊന്നുമില്ല.

221
00:34:46,067 --> 00:34:50,914
- നല്ല നമ്പർ.
- അതെ, അവൻ തന്നതാ.

222
00:34:53,001 --> 00:34:56,972
- സാർ. ഒരു കാൾ ഉണ്ട്.
- എസ്ക്യൂസ്‌ മീ.

223
00:35:01,134 --> 00:35:04,013
- തുറക്ക്!
- സാർ!

224
00:35:10,101 --> 00:35:12,721
നിന്റെ പയ്യൻ ചാൻ ചി കിറ്റ് 
എന്റെ അടുത്തുണ്ട്.
ഒരു ഡീൽ നടത്താം

225
00:35:12,733 --> 00:35:15,073
ഹുങ് മുൻ-ബിയൂവിനെ തന്നാൽ
നിനക്ക് അവനെ തിരികെ തരാം.

226
00:35:15,101 --> 00:35:19,948
നിനക്ക് ഞാൻ രണ്ടു ദിവസം സമയം തരാം. 
അതിനുള്ളിൽ അവനെ കൊണ്ടുവന്നില്ലെങ്കിൽ
നിന്റെ പയ്യനെ വെട്ടി പീസാക്കും.

227
00:35:20,001 --> 00:35:22,003
ആരാ ഇത്? ഹലോ?

228
00:35:36,101 --> 00:35:39,878
അപകടത്തിലായ ഒരു പോലീസുകാരനെ
 നിങ്ങൾക്ക് രക്ഷിക്കാൻ കഴിയില്ലല്ലേ?

229
00:35:39,934 --> 00:35:43,372
രക്ഷിക്കില്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ. പക്ഷെ
എനിക്ക് പ്രതിയെ അങ്ങനെ വിടാൻ കഴിയില്ല.

230
00:35:44,034 --> 00:35:47,880
അങ്ങനെ ചെയ്താൽ ഇത്രയും വർഷം
 നമ്മൾ കഷ്ടപ്പെട്ടത് വെറുതെയായി പോകും!

231
00:35:49,934 --> 00:35:51,973
എന്ന് വെച്ച് ഒരു പോലീസുകാരനെ
  വിട്ട് കളയാൻ പറ്റില്ലലോ.

232
00:35:52,067 --> 00:35:54,946
അവൻ വെറുമൊരു
പോലീസുകാരൻ മാത്രമല്ല.
അവനെൻ്റെ മരുമകനും കൂടിയാണ്.

233
00:35:59,101 --> 00:36:02,048
ഞാനൊരു
പോലീസുകാരനാണേ!

234
00:36:03,101 --> 00:36:11,721
ഞാൻ ഹോങ്കോംഗ് പോലീസാണ്. 
ആരെങ്കിലും സഹായിക്കണേ?
ഞാൻ പണം തരാം! പണം തരാം!

235
00:36:12,067 --> 00:36:16,038
ഒരാഴ്ച മുമ്പ് ക്വോംഗ്
എൻ്റെ അടുത്ത് വന്നു.

236
00:36:16,067 --> 00:36:20,072
നിന്റെ മകൾക്ക് അസുഖമായോണ്ട്
 ഒരുപാട് പണം ആവശ്യമുണ്ടെന്ന് പറഞ്ഞു.

237
00:36:32,867 --> 00:36:35,338
ഇനിയും വേണമെങ്കിൽ,
മാസാവസാനം പറഞ്ഞാ മതി.

238
00:36:37,067 --> 00:36:39,911
മോളെ നന്നായി നോക്കണം.

239
00:37:29,967 --> 00:37:30,767
സാ?

240
00:37:30,834 --> 00:37:33,705
പോലീസെന്ന് പറഞ്ഞാ
എന്താണെന്ന് അറിയാമോ?

241
00:37:35,901 --> 00:37:37,847
ഡാഡി, ഫോണിങ് തന്നേ.

242
00:37:42,001 --> 00:37:45,005
- ദാ
-  ഡാഡിയ്ക്ക് വേണ്ടി ഞാൻ ഒരു
ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്.

243
00:37:55,000 --> 00:37:56,868
പോലീസ്.

244
00:37:59,734 --> 00:38:00,769
"പോലീസ്"

245
00:38:32,000 --> 00:38:33,000
[ഡൊണേറ്റര്‍]

246
00:38:36,967 --> 00:38:38,967
[ഹോങ്കോങ്, സമയം 11.50]

247
00:38:41,767 --> 00:38:47,649
സമാധാനപ്പെട്!
എല്ലാം കണ്ട്രോളിലാണ്.

248
00:38:47,901 --> 00:38:54,785
- എവിടെയെടാ ബോട്ട്?
- എനിക്ക് അറിയില്ല!
-  പറ എവിടെയാടാ ബോട്ട്?
- എനിക്ക് അറിയില്ല!

249
00:38:55,667 --> 00:38:56,745
നിങ്ങള് അതിര്
 കടക്കുന്നുണ്ട്!

250
00:38:57,667 --> 00:38:59,908
പ്ലീസ്...!

251
00:39:09,701 --> 00:39:10,873
പറഞ്ഞാ മനസ്സിലാവില്ലേ?

252
00:39:11,000 --> 00:39:12,681
ഒരു അറിയിപ്പും വന്നിട്ടില്ല, ഞങ്ങൾക്ക്
ഇങ്ങനെ ചുമ്മാ ഇരിക്കാൻ പറ്റില്ല.

253
00:39:12,734 --> 00:39:15,738
- ഞാൻ എന്ത് ചെയ്യണമെന്ന് പറ!
- എന്ത് ചെയ്യണമെന്ന് നീ പറ!

254
00:39:15,767 --> 00:39:18,771
- നിങ്ങടെ പെൻഷൻ
ഇല്ലാതാക്കമെന്ന് എനിക്കില്ല.
- എന്റെ മരുമോനെ കണ്ടെത്തണം.

255
00:39:19,667 --> 00:39:21,669
എനിക്ക് എന്റെ ജോലിയേക്കാള്‍
വലുത് അവനാണ്.

256
00:39:33,634 --> 00:39:35,841
ഹലോ!

257
00:39:36,767 --> 00:39:38,938
ഞാൻ പറയുന്നത് കേൾക്കാമോ?
എന്റെ മോളെ രക്ഷിക്കാമോ?

258
00:39:39,667 --> 00:39:41,772
- ആരാ നിങ്ങൾ ?
 - നിങ്ങൾക്ക് തായ് അറിയാമോ?

259
00:39:41,867 --> 00:39:45,713
- എനിക്ക് മനസ്സിലാവുന്നില്ല.
- ഒരു മിനിറ്റ്.

260
00:39:57,634 --> 00:40:01,844
- ഹേയ്!
- എന്താ വേണ്ടേ?
- അനങ്ങരുത്!

261
00:40:02,767 --> 00:40:03,845
അനങ്ങാതെ!

262
00:40:05,601 --> 00:40:08,605
അയാൾക്ക് മാത്രമേ എന്റെ മോളെ
 രക്ഷിക്കാൻ കഴിയൂ എന്ന് പറ!
വേഗം...

263
00:40:09,701 --> 00:40:11,840
വിളിച്ചിട്ട് കളിപ്പിക്കുവാണോടാ!
ഞാൻ വെക്കുവാ !

264
00:40:12,667 --> 00:40:15,807
ഹലോ? വെക്കല്ലേ.
എന്താ പറയണ്ടേ?

265
00:40:17,734 --> 00:40:21,705
- അയാൾക്ക് മാത്രമേ എന്റെ
മകളെ രക്ഷിക്കാൻ കഴിയൂ.
- എന്തോന്നടെയ് പറയണേ?

266
00:40:29,667 --> 00:40:35,777
എൻ്റെ മോള്‍ക്ക് രക്താർബുദം ഉണ്ട്. 
ഈ വിളിക്കുന്ന ആളുടെ മജ്ജ കൊണ്ട്
അവളെ രക്ഷിക്കാൻ കഴിയും.

267
00:40:36,634 --> 00:40:39,615
അയാൾക്ക് എൻ്റെ മോളെ രക്ഷിക്കാൻ കഴിയും.
അയാള്‍ തായ്‌ലൻഡിലേക്ക് വരണം.

268
00:40:43,634 --> 00:40:51,576
[അയാൾക്ക് എൻ്റെ മോളെ രക്ഷിക്കാൻ കഴിയും.
അയാള്‍ തായ്‌ലൻഡിലേക്ക് വരണം]

269
00:40:51,767 --> 00:40:54,646
ഞാൻ അപേക്ഷിക്കുകയാണ്, പ്ലീസ്
സഹായിക്കണം.

270
00:40:57,767 --> 00:41:03,547
ഈ ഫോൺ നിങ്ങടെയാണോ?

271
00:41:04,667 --> 00:41:10,640
സാർ, പറയുന്നത് കേൾക്ക്. ഇവിടെ
 രക്‌താർബുധം ബാധിച്ച ഒരു മോളുണ്ട്.

272
00:41:10,701 --> 00:41:12,703
ഈ ഫോൺ എന്റെയൊന്നുമല്ലടേയ്.

273
00:41:13,667 --> 00:41:16,705
ഞാനൊരു മീൻ പിടുത്തക്കാരനാ.

274
00:41:17,667 --> 00:41:19,772
ഇത് നിങ്ങടെയാണോ?

275
00:41:21,734 --> 00:41:25,682
- ഒന്നും കേക്കണില്ലലോ.
വെടി തീർന്നോ?
- എന്താ പറ്റിയെ?

276
00:41:27,567 --> 00:41:33,609
ഏയ്! വെക്കല്ലേ!

277
00:41:33,734 --> 00:41:35,611
എന്താ അയാള് പറഞ്ഞെ?

278
00:41:37,567 --> 00:41:43,574
അയാള് പറഞ്ഞത്... അത് അയാളുടെ ഫോണല്ല.
അയാൾക്ക് കിട്ടിയതാണെന്ന്.

279
00:41:58,667 --> 00:42:00,476
നിങ്ങളുടെ മകൾക്ക്
എത്ര വയസ്സുണ്ട്?

280
00:42:21,967 --> 00:42:23,967
8.

281
00:42:32,600 --> 00:42:36,742
- പനിയാണോ?
എന്താ നിനക്ക് പറ്റിയെ?
- തലവേദന.

282
00:42:38,467 --> 00:42:42,554
അങ്ങനെ ആണെങ്കിൽ
ഓപ്പറേഷൻ ചെയ്യേണ്ടി വരും
ചിരിക്കാതെ! ഇത്...

283
00:42:42,566 --> 00:42:46,415
- സീരിയസാണ്!
- എനിക്ക് ഓപ്പറേഷൻ വേണോ?
- വേണം.

284
00:42:48,634 --> 00:42:50,636
നേഴ്സ്, ഇവരെ
ഒന്ന് നോക്കിക്കോണേ.

285
00:42:58,534 --> 00:43:02,414
ഡാഡി...

286
00:43:06,534 --> 00:43:07,569
എന്നെയൊന്ന് 
ചെക്ക്‌ ചെയ്യാമോ?

287
00:43:08,534 --> 00:43:11,640
വേഗത്തിൽ ഇടിക്കുന്നുണ്ടല്ലോ.

288
00:43:15,700 --> 00:43:18,442
രോഗികള് നിന്നെ
കാത്തിരിക്കുവാ.

289
00:43:19,501 --> 00:43:26,510
- ഞങ്ങള് ചുമ്മാ അഭിനയിക്കുവാ.
- ശരിക്കും?
- ഡാഡി, എനിക്ക്
ഒരു രഹസ്യം പറയാനുണ്ട്.

290
00:43:27,434 --> 00:43:28,512
എന്താ?

291
00:43:28,634 --> 00:43:32,573
എന്നെ രക്ഷിക്കാൻ പറ്റുന്ന
ഒരാളെ ഡോക്ടർ കണ്ടു പിടിച്ചു.

292
00:43:32,667 --> 00:43:37,412
- ഞാൻ അയാളുടെ
ഫോൺ നമ്പർ എഴുതിയെടുത്തു.
- എന്തിയെ?

293
00:43:42,601 --> 00:43:45,605
നമ്മള്‍ അയാളെ കണ്ടു
പിടിച്ചാൽ ഞാൻ ഓക്കെയാവും.

294
00:43:45,634 --> 00:43:50,344
വിഷമിക്കണ്ട, ഡാഡി!
നമ്മള് കണ്ടു പിടിക്കും.

295
00:43:50,501 --> 00:43:52,344
ഇത് ആരോടും
പറയില്ലെന്ന് വാക്ക് താ?

296
00:43:55,567 --> 00:43:59,515
വാക്ക്! ഞാൻ സിബ്ബ് ഇട്ട്.

297
00:44:01,634 --> 00:44:05,582
ഞാൻ ഓക്കെയാവും,
ശരിക്കും.

298
00:44:45,434 --> 00:44:49,382
നിങ്ങളുടെ സഹോദരൻ്റെ
 ഓപ്പറേഷൻ നന്നായി നടന്നു.
 അവൻ ഉടനെ ഉണരും.

299
00:44:51,501 --> 00:44:55,347
ഉണർന്നു കഴിഞ്ഞാൽ അറിയാൻ കഴിയും
 ആരാണ് അവനെ കൊല്ലാൻ ശ്രമിച്ചതെന്ന്.

300
00:45:03,601 --> 00:45:04,645
സിഗരറ്റ് ഉണ്ടോ?

301
00:45:06,567 --> 00:45:07,577
ദാ.

302
00:45:07,967 --> 00:45:09,967
താങ്ക്യൂ.

303
00:45:12,334 --> 00:45:14,439
നിങ്ങളുടെ കേസിൽ അവന് നിങ്ങളെ
സഹായിക്കാൻ പറ്റുമെന്ന് കരുതുന്നു.

304
00:45:20,367 --> 00:45:25,544
എനിക്കും. നേഴ്സ് പറഞ്ഞു നിങ്ങളുടെ ഹൃദയം
ദുർബലമാണെന്ന്. വലി നിർത്തുന്നതാണ് നല്ലത്.

305
00:45:27,301 --> 00:45:33,274
നിർത്തുന്നത് കൊണ്ട് എന്റെ
 അവസ്ഥയെ മാറൂ, ജീവിതം മാറില്ല.
അതിന് നരകമാണ് വേണ്ടത്.

306
00:45:40,534 --> 00:45:45,381
എനിക്ക് 7 വയസ്സ് ആയപ്പോ ഡോക്ടർ
പറഞ്ഞു, ഞാൻ 10 വയസ്സ് വരെ ജീവിക്കില്ലെന്ന്.

307
00:45:47,534 --> 00:45:51,539
എനിക്ക് 10 ആയപ്പോ പറഞ്ഞു
15 വയസ്സ് വരെ ജീവിക്കില്ലെന്ന്.

308
00:45:53,501 --> 00:45:59,383
ഇപ്പോ എനിക്ക് 43 വയസ്സുണ്ട്.
ഡോക്ടർമാരെല്ലാം പറയുന്നത്,
ഇതൊരു അത്ഭുതമാണെന്നാണ്.

309
00:46:01,334 --> 00:46:06,477
എൻ്റെ പേസ് മേക്കർ 2 ബാറ്ററികളിൽ പ്രവർത്തിക്കുമായിരുന്നു.
 ഇപ്പോൾ അവര് ഒരു ചിപ്പാണ് ഉപയോഗിക്കുന്നത്.

310
00:46:09,234 --> 00:46:13,307
അത് നിന്നാൽ ഞാൻ തീരും.
ഈ കാലമത്രയും,

311
00:46:13,334 --> 00:46:17,407
ഞാൻ കാത്തിരുന്നത് ഒരു
ഹൃദയത്തിന് വേണ്ടിയാണ്.

312
00:46:20,267 --> 00:46:21,705
നിങ്ങളുടെ ബ്ലഡ്‌ റെയറാണ്.

313
00:46:24,234 --> 00:46:29,343
- ദശലക്ഷത്തിൽ ഒരാൾക്ക് മാത്രം.
- ഇത് നിങ്ങളുടെ അനിയന് അറിയാമോ?
- അറിയാം.

314
00:46:37,234 --> 00:46:41,478
ഈ ലോകത്ത് നിങ്ങളുടെ ജീവൻ രക്ഷിക്കാൻ
നിങ്ങളുടെ അനിയന്റെ ഹൃദയം കൊണ്ടേ കഴിയൂ.

315
00:46:48,234 --> 00:46:50,575
- വാ മുകളിലേക്ക് പോവാം.
- ഇന്ന് എനിക്ക് ഒരു വീഡിയോ കിട്ടി,

316
00:46:51,434 --> 00:46:55,348
യഥാർത്ഥമാണോന്ന് അറിയില്ല.
കണ്ടപ്പോ ഞാൻ പേടിച്ച് പോയി.

317
00:47:18,301 --> 00:47:21,248
എന്റെ ജീവിതം അവനുമായി ബന്ധപ്പെട്ടിരിക്കുവാണ്.

318
00:47:22,200 --> 00:47:25,238
ഞാൻ മരിച്ചാൽ നീ പിന്നെ
 അവനെ കാണാൻ പോണില്ല.

319
00:47:32,267 --> 00:47:36,272
ഒരു ഹൃദയം കണ്ടു പിടിച്ചില്ലെങ്കിൽ
 എന്റേത് നിന്ന് പോകും. എന്റെ അനിയനെ
ഹോസ്പിറ്റലിൽ നിന്ന് പുറത്ത് കൊണ്ടു വന്നേ മതിയാകൂ.

320
00:47:37,434 --> 00:47:45,319
നിന്റെ ബോസ്സ് വന്നോണ്ടിരിക്കുവാണ്.
സമയം പോകുന്നു. എന്താണ് വേണ്ടതെന്ന് ആലോചിക്ക്!

321
00:47:54,234 --> 00:47:58,182
ഓക്കെ, പേടിക്കണ്ട!

322
00:48:01,267 --> 00:48:02,371
- എവിടെയാ?
- കോറിഡോറിന്റെ അടുത്ത്.

323
00:48:07,401 --> 00:48:11,247
- എന്താ?
- പിറകിലെ വാതിലിന്റെ
അടുത്ത് കാറ് കൊണ്ടു വാ.
ഡിക്കി ക്ലീൻ ആക്കണം.

324
00:48:11,301 --> 00:48:13,338
- അത് എന്തിനാ?
- ചോദ്യം വേണ്ട!

325
00:48:16,967 --> 00:48:18,967
[തായ്‌ലൻഡ്, 01:13:01]

326
00:48:26,967 --> 00:48:28,967
[ഹോങ്കോങ്, 02:13:18]

327
00:49:01,101 --> 00:49:03,081
സെൽ നമ്പർ 15 പരിശോധിക്ക്!

328
00:49:04,267 --> 00:49:07,077
സെൽ നമ്പർ 15 ൽ
 എന്തോ നടക്കുന്നുണ്ട്!

329
00:49:14,300 --> 00:49:17,213
ഇവനെ തേടി
അവര് വരുന്നുണ്ട്!

330
00:49:19,167 --> 00:49:21,238
ഡോർ തുറക്ക്! പ്രതിയ്ക്ക്
വേണ്ടി അവര് വരുന്നുണ്ട്!

331
00:49:40,234 --> 00:49:41,235
ഡോർ തുറക്ക്!

332
00:49:43,201 --> 00:49:45,147
പ്രതിയെ ഞാൻ കൊണ്ടു പോകുന്നു.
വീൽ ചെയർ!

333
00:49:46,067 --> 00:49:47,137
വീൽചെയർ!

334
00:49:50,067 --> 00:49:52,240
പതിയെ ഏഴുന്നേൽപ്പിക്ക്!

335
00:50:03,134 --> 00:50:06,081
എല്ലാം ഓക്കെയല്ലേ?
എന്താടാ പറ്റിയെ?

336
00:50:08,034 --> 00:50:11,243
- അവൻ രക്ഷപ്പെട്ടു!
- നമ്മുടെ തല പോകും!
പിരിഞ്ഞ് പോയി തേടാം.

337
00:50:14,101 --> 00:50:15,279
ക്ലിയർ!

338
00:50:54,067 --> 00:50:55,137
എന്താടാ ഇവിടെ ചെയ്യണേ?

339
00:51:25,167 --> 00:51:29,013
ഇത് പണിയാകും!

340
00:51:49,934 --> 00:51:51,112
ഡ്രൈവ്!

341
00:51:57,967 --> 00:52:00,867
[തായ്‌ലൻഡ്, 2:22:40.]

342
00:52:02,034 --> 00:52:05,038
അണ്ണാ! ഇത് വേണോ.
നമുക്ക് തിരിച്ച് പോകാം.

343
00:52:05,167 --> 00:52:07,877
- എങ്ങനെ? ഒരു പോലീസുകാരന്റെ ജീവനാണ് അപകടത്തിൽ.
- നമ്മൾ പ്രതിയെ കൈമാറിയെന്ന് കരുതുക...

344
00:52:07,967 --> 00:52:10,072
എന്നിട്ട് അവര് അവനെ റിലീസ് ചെയ്തില്ലെങ്കിൽ,
നമ്മളെല്ലാം ജയിലിലേക്ക് പോകും!

345
00:52:10,867 --> 00:52:12,173
നമുക്ക് വേറെ വഴിയില്ലെടോ!

346
00:52:12,901 --> 00:52:16,974
- ഇന്നലെ രാത്രി നീ പുറത്ത് പോയിരുന്നോ?
- പുതിയോരു ബാറ് തുറന്നിട്ടുണ്ട്.
കിടിലൻ പെണ്ണുങ്ങളാണ് അവിടെ.

347
00:52:36,134 --> 00:52:37,875
എന്താ?

348
00:52:43,034 --> 00:52:44,843
69 മത്തെ സെല്ലിലേക്ക് പോ!

349
00:52:45,034 --> 00:52:46,112
വേഗം!

350
00:52:56,967 --> 00:52:58,967
ഇത് തുറന്നെടാ! വാ പോകാം!

351
00:52:58,991 --> 00:53:00,991
വേഗം!

352
00:53:07,967 --> 00:53:09,011
ആരാ നിങ്ങള്?

353
00:53:10,101 --> 00:53:11,808
നിൽക്ക്‌!

354
00:53:36,001 --> 00:53:38,845
നീ ഒന്നും കണ്ടിട്ടില്ല, നടക്ക് നടക്ക്.

355
00:53:41,901 --> 00:53:44,980
പോയി അവരെ തിരിച്ച് കൊണ്ടു വാ,
ഇല്ലെങ്കിൽ നിന്റെയൊക്കെ ജീവിത
അവസാനം ഇവിടെയായിരിക്കും.

356
00:53:45,000 --> 00:53:48,880
എങ്ങോട്ടാടാ നീയോക്കെ?
തിരിച്ച് പോടാ എല്ലാം!

357
00:53:55,767 --> 00:53:57,804
- സ്ത്രീകളും കുട്ടികളും?
അവര് എന്താ ഇവിടെ,?
- അതിന്റെ നീ അറിയണ്ട കാര്യമില്ല!

358
00:53:57,901 --> 00:54:00,973
അവൻ എന്റെ ഫോൺ കൊണ്ടു പോയി,
 അവൻ ആരെയെങ്കിലും വിളിച്ചാ തീർന്ന്.

359
00:54:13,867 --> 00:54:14,971
ഡേയ്!

360
00:54:23,967 --> 00:54:25,967
[ഹോങ്കോങ്]

361
00:54:28,734 --> 00:54:30,736
അവനെ വോങ് ഷെക്ക്
 പിയറിലേക്ക് കൊണ്ടു പോ.

362
00:54:30,801 --> 00:54:32,872
ഡേയ്! ഇവനെ ഞാൻ
 നിനക്ക് തരാൻ പോണില്ല.

363
00:54:33,767 --> 00:54:36,508
എന്റെ മരുമകന്
എന്തെങ്കിലും സംഭവിച്ചാൽ,
ഇവന്റെ ഹൃദയം ഞാൻ കീറിയെടുക്കും!!

364
00:54:36,734 --> 00:54:38,805
ഡാ കോപ്പേ. നീയും ചാവും
നിന്റെ മറ്റവൻന്മാരും ചാവുമെടാ.

365
00:55:06,967 --> 00:55:08,967
പോ!

366
00:55:51,801 --> 00:55:54,714
ആരാ വെടിവെയ്ക്കാൻ പറഞ്ഞെ? അവർക്ക് എന്തെങ്കിലും
സംഭവിച്ചാൽ നിന്നെയൊക്കെ കൊന്നും തള്ളും ഞാൻ.

367
00:55:54,734 --> 00:55:56,907
വെടിവെയ്ക്കരുത്!
തോക്ക് താഴ്ത്ത്!

368
00:55:58,967 --> 00:56:00,967
വെടിവെയ്ക്കരുത്!

369
00:56:01,967 --> 00:56:06,867
പോ! പോ!

370
00:58:34,667 --> 00:58:35,711
ഹലോ.

371
00:58:39,567 --> 00:58:40,611
കിറ്റ്!

372
00:58:43,634 --> 00:58:45,739
കിറ്റ്!

373
00:58:51,501 --> 00:58:52,579
അവനാണോ?

374
00:58:55,534 --> 00:58:57,807
തായ്‌ലൻഡിൽ ആ ഫോൺ
എവിടെയാണെന്ന് ട്രേസ് ചെയ്യണം.

375
00:58:59,667 --> 00:59:05,618
- ഞാൻ ചെയ്യാം
 - ദൈവം നമ്മുടെ കൂടെയാണെന്ന്
തോന്നുന്നു.

376
00:59:26,701 --> 00:59:30,513
ലീ ടാ ഇൻ! ഡോറോന്ന് തുറന്നെ!

377
00:59:33,434 --> 00:59:34,512
നമുക്ക് നേരത്തെ
 പരിജയമുണ്ടോ?

378
00:59:51,634 --> 00:59:52,635
ശരിയാകുമോ ഇത്?

379
00:59:54,567 --> 00:59:58,538
എനിക്കറിയില്ല. നിങ്ങൾക്ക്
ഒരു ആംബുലൻസ് വിളിച്ചൂടെ?

380
01:00:03,600 --> 01:00:05,671
അവനെ കൊല്ലരുത്!
നമുക്ക് അവനെ ജീവനോടെ വേണം!

381
01:00:06,401 --> 01:00:07,675
യെസ്, സാർ!

382
01:00:17,534 --> 01:00:18,578
കോപ്പ്!

383
01:00:20,967 --> 01:00:22,467
ചൈന ടൗൺ, തായ്‌ലൻഡ്.

384
01:00:22,567 --> 01:00:24,604
വാഹ് അണ്ണാ. കിട്ടി.

385
01:00:25,467 --> 01:00:28,414
ആ കാൾ വന്നത് ബാങ്കോക്കിലെ
  ഒരു ജയിലിൽ നിന്നാണ്.

386
01:00:28,534 --> 01:00:30,411
നമ്മുടെ ആൾ ചിലപ്പോ
 അകത്തായിരിക്കും.

387
01:00:30,534 --> 01:00:32,605
സൂക്ഷിക്കണം.

388
01:00:37,534 --> 01:00:39,571
ഹലോ?

389
01:00:48,400 --> 01:00:49,435
എന്താ?

390
01:00:49,534 --> 01:00:52,481
ജയിലിൽ നിന്ന് തൊട്ട്
നിങ്ങളുടെ പിന്നാലെ ഞാനുണ്ട്.

391
01:00:54,434 --> 01:00:55,640
എന്താ വേണ്ടേ?

392
01:00:56,534 --> 01:00:59,515
എനിക്ക് ഒരാളെ
ഒന്ന് കാണണം.

393
01:01:27,367 --> 01:01:30,405
സാ?

394
01:01:35,567 --> 01:01:38,548
എടുത്തില്ല!

395
01:01:41,367 --> 01:01:45,372
ഡാഡി, എനിക്ക് പേടിയാകുന്നു.

396
01:01:54,467 --> 01:01:58,347
സാ, ഈ ചെറിയ
 ചെടി നോക്കിയേ.

397
01:01:59,534 --> 01:02:03,482
ഇത് വളരുന്നതിന് മുമ്പ്,

398
01:02:04,301 --> 01:02:10,343
വിത്തിനുള്ളിൽ
 ഇരുട്ടത്ത് ആയിരുന്നു ഇത്.

399
01:02:11,301 --> 01:02:14,248
ഇതിന്റെ ഭാവി എന്താണെന്ന്
 പോലും ഇതിന് അറിയില്ലായിരുന്നു.

400
01:02:15,267 --> 01:02:20,341
നമ്മളെ പോലെ.
നമുക്ക് രണ്ടാൾക്കും പേടിയുണ്ട്.

401
01:02:21,400 --> 01:02:25,280
അതോണ്ടാണ് നമ്മൾ
പ്രതീക്ഷ വെക്കേണ്ടത്.

402
01:02:26,367 --> 01:02:30,238
ഈ വിത്തിനെ പോലെ.

403
01:02:30,334 --> 01:02:34,305
പ്രതീക്ഷ കൈ വിടാത്തോളാം കാലം വളർന്ന്
 വലുതായി ഒരു ദിവസം സൂര്യ വെളിച്ചം കാണും.

404
01:02:36,467 --> 01:02:41,382
ഈ ലോകം അത്ഭുതങ്ങളുടെ
ഒരു കലവറയാണ്.

405
01:02:49,367 --> 01:02:52,473
നമ്മളും പ്രതീക്ഷ വെക്കണം. ചിരിച്ചേ!

406
01:03:37,967 --> 01:03:39,967
താങ്ക്യൂ.

407
01:03:50,367 --> 01:03:52,278
ചക്കരേ?

408
01:03:53,234 --> 01:03:55,236
- കുഞ്ഞ് വീണ്ടും കരയുവാണോ?
-  അതേന്നെ.

409
01:03:56,201 --> 01:04:01,207
എവിടെയാ നിങ്ങള്? അച്ഛനും
അമ്മയും നിങ്ങളെ കാത്തിരിക്കുവാ.

410
01:04:01,301 --> 01:04:03,281
നീയൊന്ന് മാനേജ് ചെയ്യാമോ?

411
01:04:04,434 --> 01:04:07,176
നിങ്ങള് വീട്ടിലെപ്പോ വരും?

412
01:04:08,367 --> 01:04:10,369
ഇതെന്താ രണ്ട് പേര്?

413
01:04:11,301 --> 01:04:13,372
ഇറക്കാൻ ഒരുപാട് സാധങ്ങളുണ്ട്.

414
01:04:17,201 --> 01:04:19,203
ഡോർ തുറക്ക്.

415
01:05:00,267 --> 01:05:02,247
ആർക്കോ നിന്നെയൊന്ന് കാണണമെന്ന്.

416
01:05:09,167 --> 01:05:14,139
സാർ, ഞങ്ങൾ അവരെ ട്രേസ് ചെയ്തു അവര് 
ഡോ.ലീ തായ് യുനിലെ  യൗ മാ തേയിലെ 
148 റിക്ലമേഷൻ സ്ട്രീറ്റിലുണ്ട്

417
01:05:27,167 --> 01:05:29,078
എന്താ ഈ കാണിക്കുന്നേ?

418
01:05:32,167 --> 01:05:35,148
ഇത് വെളിയിൽ അറിഞ്ഞാൽ
എല്ലാവരും ചാവും!

419
01:05:35,301 --> 01:05:38,111
എന്നെ വിശ്വസിക്ക്!
ഒന്നും സംഭവിക്കില്ല!

420
01:05:48,201 --> 01:05:55,085
അടങ്ങ്! അനങ്ങാതെ!

421
01:06:03,201 --> 01:06:06,182
15 മിനിറ്റ്. വെറും 15 മിനിറ്റ്!

422
01:06:36,034 --> 01:06:37,104
എന്താ അത്?

423
01:06:39,100 --> 01:06:40,238
അവനെ നോക്ക്!

424
01:06:50,167 --> 01:06:52,044
അവനെ നോക്ക്.

425
01:07:11,100 --> 01:07:13,011
എന്നെ എങ്ങനെ
വെളിയിൽ കൊണ്ടു വരും?

426
01:07:13,167 --> 01:07:15,147
നീ ഇവിടെ ഉണ്ടാകുമെന്ന്
എനിക്ക് ഉറപ്പ് കിട്ടണമായിരുന്നു,

427
01:07:15,234 --> 01:07:17,976
ഇനി നിന്നെ ഞാൻ പുറത്തിറക്കും.

428
01:07:18,001 --> 01:07:20,003
ആ ക്രിമിനലിന്റെ
അനിയൻ എന്റെ കയ്യിലുണ്ട്.

429
01:07:20,067 --> 01:07:22,138
അതോണ്ട് അവര് നിന്നെ
തൊടാൻ ധൈര്യപ്പെടില്ല.

430
01:08:18,067 --> 01:08:20,946
ഇതെടുത്ത് നിന്റെ മോളെ വേറെ
എവിടെയെങ്കിലും കൊണ്ടുപോയി
ചികിത്സയ്ക്ക്!

431
01:08:20,967 --> 01:08:23,140
ഇതിലേക്ക് നിന്നെ ഞാൻ
കൊണ്ടു വരാൻ പാടില്ലായിരുന്നു.

432
01:08:28,934 --> 01:08:33,110
കാക് ഹുവാ!
ഞങ്ങക്കിട്ട് പണി കിട്ടി.

433
01:08:34,067 --> 01:08:36,980
അവര് അവനെ
കൊണ്ടു പോയി.

434
01:08:42,934 --> 01:08:45,039
- എന്താ? 
- എന്തോ നടന്നിട്ടുണ്ട്.

435
01:08:46,034 --> 01:08:48,105
അവൻ അവന്റെ
അനിയനെ കൊണ്ടു പോയി

436
01:08:49,934 --> 01:08:51,971
ഞാൻ ഒറ്റയ്ക്കാ വന്നേ.

437
01:08:52,967 --> 01:08:56,039
കിറ്റ്! എന്നെ നോക്ക്!

438
01:08:56,134 --> 01:08:58,910
ഇത് നമ്മള് മറികടക്കും.

439
01:08:58,967 --> 01:09:00,139
ഒരു സമയം ഒരു അടി,

440
01:09:00,901 --> 01:09:02,903
നമ്മളെ കൊണ്ട് പറ്റും!
- അങ്കിൾ!

441
01:09:06,100 --> 01:09:08,011
എന്തെങ്കിലും വഴിയുണ്ടോ?

442
01:09:08,067 --> 01:09:10,911
ഇവിടം കത്തിച്ചിട്ടാണെങ്കിലും
 നിന്നെ ഞാൻ കൊണ്ടു പോകും.

443
01:09:11,867 --> 01:09:14,008
ഇവനെ എനിക്ക്
കൊണ്ടു പോണം?

444
01:09:14,101 --> 01:09:17,048
പണം ഒരു പ്രശ്നമല്ല!

445
01:09:22,934 --> 01:09:24,880
നന്നായിയിട്ടുണ്ട്.

446
01:09:26,001 --> 01:09:28,880
ഈ സമയത്ത് ഒരു ഡെലിവറി അല്ലേ?

447
01:09:40,067 --> 01:09:42,946
ഇവിടെ നിങ്ങളെ ഞാൻ എന്റെ
 സഹോദരങ്ങളെ പോലെയല്ലേ കണ്ടേ.

448
01:09:42,967 --> 01:09:45,846
എന്നോട് ഇത്
എങ്ങനെ ചെയ്യാൻ തോന്നി?

449
01:09:48,967 --> 01:09:53,848
- സോറി, ബോസ്സ്
- അതാണ്! എന്നെ ഇപ്പോഴും
 ബോസായി ആണ് കാണുന്നതെങ്കിൽ,

450
01:09:56,000 --> 01:09:58,879
ഞാൻ ഒരു അവസരം
തരാം, ഇവനെ തീർത്തേക്ക്.

451
01:10:06,834 --> 01:10:09,007
പക്ഷേ, ഞാൻ നിർബന്ധിക്കില്ല.

452
01:10:33,767 --> 01:10:39,843
ഈ കൊച്ചിന്റെ ബ്ലഡ്‌ ചെക്ക് നടന്നു.
എനിക്ക് നിന്റെ മകളെ രക്ഷിക്കാൻ കഴിയും.

453
01:10:50,967 --> 01:10:53,567
റിസൾട്ട്: 10 ൽ 10%.

454
01:10:54,967 --> 01:11:00,974
ഇത് നീ ചെയ്തില്ലെങ്കിൽ, ഇവളെ
ഞാൻ വേറെ ആർക്കെങ്കിലും വിൽക്കും.

455
01:11:04,001 --> 01:11:07,847
ഇവളാണ് നിന്റെ
അവസാന പ്രതീക്ഷ.

456
01:11:08,967 --> 01:11:10,045
ഞാൻ ചെയ്യാം.

457
01:11:12,734 --> 01:11:17,877
വേണ്ട...!

458
01:11:36,767 --> 01:11:38,838
ഇവനെ കൊന്നിട്ട്
ഒരു കാര്യവുമില്ല.

459
01:11:46,701 --> 01:11:47,873
നിങ്ങള് വന്നോ!

460
01:11:49,967 --> 01:11:51,810
നന്ദിയുണ്ട്!

461
01:11:52,934 --> 01:11:55,744
ഇല്ലെങ്കിൽ ഞാൻ ഇത്രയും
വേഗം ഇവിടെ എത്തില്ലായിരുന്നു.

462
01:11:55,934 --> 01:11:57,811
നന്ദിയൊന്നും വേണ്ട, മി. ഹുങ്.

463
01:11:57,934 --> 01:12:02,883
അന്ന് നിങ്ങൾ എന്നെ രക്ഷിച്ചില്ലായിരുന്നെങ്കിൽ,
ഇന്ന് ഞാനിവിടെ കാണില്ലായിരുന്നു.

464
01:12:06,801 --> 01:12:08,872
ടൈ കൊള്ളാം!

465
01:12:09,767 --> 01:12:11,713
താങ്ക്യൂ.

466
01:12:21,701 --> 01:12:23,647
നീ കേട്ടോ അത്?

467
01:12:26,768 --> 01:12:31,683
അവൻ എന്നോട്
നന്ദി പറഞ്ഞത്.

468
01:12:33,667 --> 01:12:35,738
പോലീസുകാരൻ മാത്രമല്ല,

469
01:12:35,801 --> 01:12:39,806
നിസ്വാർത്ഥനാകാൻ കഴിയുന്നവൻ.
 - സ്വന്തം അനിയനെ കൊല്ലാൻ നോക്കിയവനല്ലെ നീ.

470
01:12:39,934 --> 01:12:42,744
നിന്നെക്കാളും ഭേദം പട്ടിയാണ്.

471
01:12:42,867 --> 01:12:47,714
ഞാൻ എത്ര പേരുടെ ജീവൻ
രക്ഷിച്ചിട്ടുണ്ടെന്ന് നിനക്ക് 
വല്ല പിടിയുമുണ്ടോ?

472
01:12:48,901 --> 01:12:52,849
ഇവൻ ജീവനോടെ ഉള്ളത്
 ഞാൻ കാരണമാണ്.

473
01:12:53,767 --> 01:12:59,683
ഇല്ലെങ്കിൽ ഇവൻ ചത്തേനെ!

474
01:12:59,767 --> 01:13:03,840
എന്റെ ജീവൻ രക്ഷിക്കാൻ
 ഞാൻ ഒരു ജീവൻ എടുക്കുന്നു.

475
01:13:04,801 --> 01:13:07,680
അതിലെന്താ തെറ്റ്?

476
01:13:09,834 --> 01:13:14,840
അവൻ എന്റെ
സഹോദരനായിരിക്കും.

477
01:13:15,701 --> 01:13:20,650
ഞങ്ങൾക്ക് ഇടയിൽ എന്ത് ഉണ്ടായാലും
നിനക്ക് അതിൽ ഇടപെടണ്ട കാര്യമെന്താടാ.

478
01:13:22,601 --> 01:13:27,641
എന്റെ ജീവിതം കഠിനമായിരുന്നു,
പക്ഷെ ഞാനിവിടെവരെ എത്തി.

479
01:13:27,767 --> 01:13:33,843
നിന്നെ നോക്കിയേ. രോഗമില്ല,
വേദനയില്ല, പക്ഷെ നിനക്കത്
ആസ്വദിക്കാൻ കഴിയുന്നില്ല.

480
01:13:35,801 --> 01:13:39,681
അവസാനവും
ചോരയിൽ തന്നെ.

481
01:13:42,834 --> 01:13:47,681
നിന്റെ കാര്യം ദയനീയമാണ്.

482
01:13:48,634 --> 01:13:50,807
നിന്റെ സംസാരം പേപിടിച്ച
പട്ടി കുരയ്ക്കുന്ന പോലെയുണ്ട്.

483
01:14:03,801 --> 01:14:08,750
ഞാനൊഴികെ എല്ലാവരും
 മരിക്കാൻ ഭയപ്പെടുന്നു.

484
01:14:10,668 --> 01:14:16,584
നിന്നെ ഞാൻ നിന്റെ
വഴിക്ക് അയക്കുവാ.

485
01:14:23,567 --> 01:14:25,638
മൊത്തം അലങ്കോലമായി!

486
01:14:26,668 --> 01:14:30,582
ഇത് ഒരു സമ്മാനാമായി കരുത്.
രണ്ടിനേയും വിറ്റേക്ക്.

487
01:14:31,667 --> 01:14:33,578
താങ്ക്യൂ.

488
01:14:35,567 --> 01:14:39,640
ശാസ്ത്രക്രിയ ശരിയായിട്ടുണ്ട്.
നിങ്ങളുടെ സഹോദരൻ ഇവിടെ
 വരുമ്പോൾ ആരംഭിക്കും.

489
01:14:40,568 --> 01:14:44,641
റെഡിയാകുമ്പോ വിളിക്കണം.
വേഗം വേണം.

490
01:14:57,534 --> 01:15:00,708
ഹലോ, ആ ഫോൺ
 മേടിക്കാൻ വന്നതാ.

491
01:15:01,567 --> 01:15:03,672
- പണം കൊണ്ടു വന്നിട്ടുണ്ടോ?
- ഉണ്ട്.

492
01:15:04,567 --> 01:15:06,604
താങ്ക്യൂ.

493
01:15:07,601 --> 01:15:09,672
വർക്കിംഗ്‌ ആയല്ലോ. സെറ്റ് അളിയാ.

494
01:15:09,734 --> 01:15:11,736
ഓക്കെ, താങ്ക്യൂ.

495
01:15:13,601 --> 01:15:15,740
നിന്റെ ഫോൺ അടിച്ചോണ്ടേ
ഇരിക്കുവായിരുന്നു.

496
01:15:16,534 --> 01:15:18,639
എന്റെ പൊന്നോ!

497
01:15:29,601 --> 01:15:34,573
- സാ, നീ എങ്ങോട്ടാ പോണേ.
- ഇപ്പോ വരാം, ഒരു രഹസ്യമാണ്.

498
01:15:36,567 --> 01:15:37,545
ഹലോ?

499
01:15:37,634 --> 01:15:40,513
എന്നെ വിളിച്ചിരുന്നോ? എനിക്ക്
ഒരുപാട് മിസ്സ്കാൾ വന്നിരുന്നു.

500
01:15:40,567 --> 01:15:42,638
കിട്ടിപോയി! അവസാനം
 നിങ്ങളെ ഞാൻ കണ്ടു പിടിച്ചു!

501
01:15:42,701 --> 01:15:46,513
നീയെന്താ ഈ പറയുന്നേ?

502
01:16:05,000 --> 01:16:07,000
[അയാള്‍ വിളിച്ചിരുന്നു]

503
01:16:48,534 --> 01:16:50,514
എന്താ നടക്കണേ?

504
01:16:51,467 --> 01:16:52,545
പണം?

505
01:17:37,368 --> 01:17:40,474
സാ, ഇത് നിന്റെ അങ്കിളാ,

506
01:17:40,501 --> 01:17:44,313
നിന്റെ അച്ഛൻ ജോലിയിലാ.
ജോലി കഴിഞ്ഞിട്ട് വരും, ഓക്കെ?

507
01:17:45,401 --> 01:17:47,540
പിന്നെ അങ്ങോട്ട്‌
വിളിക്കാൻ ഞാൻ പറയാം.

508
01:17:58,534 --> 01:18:00,411
ഞങ്ങള് പോകുവാ.

509
01:18:00,601 --> 01:18:01,645
താങ്ക്യൂ.

510
01:18:50,434 --> 01:18:55,247
ഞാൻ പറഞ്ഞിട്ടില്ലേടാ,
കഴിക്കുമ്പോ അത് ഇടരുതെന്ന്.

511
01:18:55,468 --> 01:18:58,472
അടങ്ങ് അളിയാ! കഴിക്ക്.

512
01:19:47,467 --> 01:19:49,469
വാടാ പോകാം!

513
01:20:37,234 --> 01:20:39,214
അങ്കിൾ!

514
01:20:57,234 --> 01:20:59,305
- അവരെ ഇവിടെ
നിന്ന് കൊണ്ടു പോ!
-  ശരി!

515
01:21:10,201 --> 01:21:12,112
വാ!

516
01:21:31,167 --> 01:21:32,373
ദേ ഒരു കാർ!

517
01:22:09,301 --> 01:22:11,212
അവരിതിൽ ഇല്ല.

518
01:22:22,267 --> 01:22:24,213
സ്റ്റാർട്ട്‌ ആയി.

519
01:22:47,168 --> 01:22:49,307
വാ...!

520
01:22:51,201 --> 01:22:52,202
പോകാം!

521
01:23:31,234 --> 01:23:33,009
ചായ്!

522
01:23:57,134 --> 01:24:00,206
പൊട്ടൻ കുടുങ്ങിയല്ലോ!

523
01:24:05,967 --> 01:24:11,873
എന്താ പറ്റിയെ നിങ്ങൾക്ക്?
ഒരു കൈ താ! വേഗം!

524
01:24:16,067 --> 01:24:18,946
ഹോങ് കൊങിലേക്ക് വിളിക്ക്.
നമ്മൾ ഈ രാത്രി തന്നെ പോകുന്നു.

525
01:24:41,967 --> 01:24:44,005
എന്റെ ദൈവമേ!

526
01:24:44,934 --> 01:24:47,005
- എന്താടാ?
- ഈ പെണ്ണിന് രക്താർബുദമാണെന്ന്!

527
01:24:47,134 --> 01:24:51,105
ഈ ഫോണിന്റെ ഉടമയ്ക്കേ
രക്ഷിക്കാൻ സാധിക്കൂ. അയാള്
തായ്‌ലൻഡിലേക്ക് വരണമെന്ന്.

528
01:24:52,001 --> 01:24:54,071
നിനക്കിത് മനസ്സിലായോ?

529
01:24:54,167 --> 01:24:55,943
നീ ബെറ്റ് വെക്കുന്നോ!

530
01:25:00,068 --> 01:25:04,983
- എന്താ ഇത്? ആരാ അയച്ചേ? 
- ഇയാൾ അല്ല ഈ ഫോണിന്റെ ഓണറെന്ന്.

531
01:25:09,034 --> 01:25:14,074
ഞാൻ ഇതിലെ ഒരു ഫോട്ടോ
 അയക്കാം.അയാളായിരിക്കാം ഓണർ.

532
01:25:17,001 --> 01:25:21,882
- ഓണറിന്റെ ഫോട്ടോ അയക്കാമെന്ന്.
-  എന്താ?

533
01:25:35,134 --> 01:25:36,910
ഒന്ന് ഫോണ്‍ ചെയ്യണമായിരുന്നു.

534
01:25:44,001 --> 01:25:48,006
- എസ്ക്യൂസ്‌ മീ! ഇത്
നിങ്ങളുടെ കൂട്ടുകാരന്റെയാണ്!
-  താങ്ക്സ്.

535
01:26:22,834 --> 01:26:27,908
ഡാഡി, ഇത് എവിടെയാ? ഞാൻ
അയാളോട് സംസാരിച്ചു. അയാൾ
എനിക്ക് ഫോട്ടോ അയച്ച് തന്നു.

536
01:26:28,067 --> 01:26:30,104
ഞാൻ ഇപ്പോ അയക്കാം.

537
01:26:36,834 --> 01:26:39,872
നേഴ്സ്! എവിടെപോയി?

538
01:26:41,034 --> 01:26:42,015
സാ, ഇങ് വാ.

539
01:27:08,967 --> 01:27:11,880
ഞാൻ കണ്ടു പിടിച്ചു,
എന്നെ രക്ഷിക്കാൻ പറ്റുന്ന ആളെ.

540
01:27:11,967 --> 01:27:14,914
ആളുടെ ഫോട്ടോ കിട്ടി,
അതാണ് ആൾ!

541
01:27:15,801 --> 01:27:18,907
അതാണ്! അതാണ്!

542
01:27:19,801 --> 01:27:21,500
എന്തിനാണ് എൻ്റെ ഫോട്ടോ?

543
01:27:23,867 --> 01:27:27,910
നിങ്ങളുടെ മജ്ജ കൊണ്ട് സായെ രക്ഷിക്കാൻ
കഴിയുമെന്ന് ഞങ്ങൾക്ക്‌ ഉറപ്പാണ്.

544
01:27:28,001 --> 01:27:33,849
പക്ഷെ ഈ സമയം ഞങ്ങൾക്ക് നിങ്ങളുടെ
 ഡൊണേഷൻ സ്വീകരിക്കാൻ കഴിയില്ല.

545
01:27:37,776 --> 01:27:38,776
അതെന്താ?

546
01:27:39,901 --> 01:27:41,940
നിയമപ്രകാരം, ഏതെങ്കിലും
മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക്‌,

547
01:27:41,968 --> 01:27:46,713
മൂന്ന് വർഷം കഴിഞ്ഞേ എന്തെങ്കിലും
ഡോണേഷൻ ചെയ്യാൻ കഴിയൂ.

548
01:27:50,967 --> 01:27:56,815
എന്തായാലും, 6 മാസം വരെ
അവളെ കൊണ്ട് പിടിച്ച് നിൽക്കാൻ
കഴിയുമോന്ന് പോലും അറിയില്ല.

549
01:28:05,734 --> 01:28:06,872
ക്ഷമിക്കണം.

550
01:28:07,768 --> 01:28:10,749
പണ്ട് ഞാൻ ഒരുപാട് ചീത്ത
കാര്യങ്ങൾ ചെയ്തിട്ടുണ്ട്.

551
01:28:10,901 --> 01:28:12,903
അതോണ്ട് എനിക്ക് നിന്നെ
 ഇപ്പോ സഹായിക്കാൻ പറ്റില്ല.

552
01:28:38,834 --> 01:28:41,939
ഞാൻ നിങ്ങൾക്ക്
വേണ്ടി കാത്തിരുന്നാലോ?

553
01:28:49,767 --> 01:28:53,941
ഞാൻ വാക്ക് തരുന്നു, നിങ്ങൾ
എന്നെ രക്ഷിക്കാൻ വരുന്ന ദിവസം
വരെ ഞാൻ ജീവനോടെ ഉണ്ടാകുമെന്ന്.

554
01:29:24,000 --> 01:29:27,000
മോള്‍ക്ക് അതിന് കഴിയുമെന്ന് 
എനിക്ക് ഉറപ്പുണ്ട്.

555
01:29:44,667 --> 01:29:45,669
താങ്ക്യൂ!

556
01:29:59,801 --> 01:30:00,678
താങ്ക്യൂ!

557
01:30:23,834 --> 01:30:25,836
നല്ല പവറില്‍ പൂശടാ!

558
01:32:04,467 --> 01:32:06,447
എന്തെങ്കിലും അവസാന ആഗ്രഹമുണ്ടോ?

559
01:32:06,668 --> 01:32:09,649
നീ മരിക്കണം.

560
01:32:17,467 --> 01:32:18,741
അതിൽ എനിക്ക്
ഒന്നും ചെയ്യാൻ പറ്റില്ല.

561
01:32:21,568 --> 01:32:22,672
സർജറി തുടങ്ങിക്കോ.

562
01:32:27,634 --> 01:32:32,583
എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.
സായെ രക്ഷിക്കാൻ പറ്റുന്ന ആൾ,

563
01:32:34,601 --> 01:32:36,547
നിങ്ങളുടെ മരുകനാണെന്ന്.

564
01:32:37,434 --> 01:32:40,608
വിശ്വസിക്കണം. എന്നാലേ
മുന്നോട്ട് പോകാൻ സാധിക്കൂ.

565
01:32:40,701 --> 01:32:43,545
ദൈവത്തിന് നമ്മൾ വെറും
കളിപ്പാവകൾ മാത്രമല്ല.

566
01:32:45,734 --> 01:32:49,511
ഒരിക്കല്‍, നിങ്ങൾ
തിരിഞ്ഞ് നോക്കുമ്പോ മനസ്സിലാവും...

567
01:32:50,501 --> 01:32:54,449
മോശം കാര്യങ്ങൾ നടന്നത്
നല്ലതിനായിരുന്നെന്ന്.

568
01:33:09,967 --> 01:33:13,867
[ലോട്ടസ് മെഡിക്കൽ
സെൻ്റർ തായ്‌ലൻഡ്]

569
01:35:33,267 --> 01:35:34,507
ഡോക്ടറിനെ വിളിക്ക്!

570
01:36:11,434 --> 01:36:13,414
നിനക്ക് വേണ്ടത്ര
പണം തന്നു ഞാൻ.

571
01:36:13,468 --> 01:36:18,213
നിന്റെ മോളെ രക്ഷിക്കാൻ ഒരാളെ
 വേണ്ടി വന്നു, ഞാൻ കണ്ടു പിടിച്ച് തന്നില്ലേ.

572
01:36:18,467 --> 01:36:22,313
എന്നും നല്ലത് നടക്കുമെന്ന്
 കരുതിയോ നീ?

573
01:36:28,234 --> 01:36:29,272
പ്രതീക്ഷിക്കാം,

574
01:36:29,367 --> 01:36:31,244
എന്നാൽ എല്ലാ
ദിവസവും അത് ഉണ്ടാവില്ല.

575
01:36:38,301 --> 01:36:42,249
നിന്റെ മകളെ നീ
തന്നെയാണ് കൊന്നത്.

576
01:36:43,368 --> 01:36:47,440
- വെട്ടി നുറുക്കി പട്ടിയ്ക്ക്
 ഇട്ട് കൊടുത്തേക്ക്.
-  ശരി, സാർ!

577
01:36:48,268 --> 01:36:50,179
പിടിക്ക്‌!

578
01:36:51,434 --> 01:36:53,414
വേഗം!

579
01:37:01,234 --> 01:37:03,339
മി. ഹുങ്? സർജറി
ഇതുവരെ തുടങ്ങിയില്ലേ?

580
01:37:04,268 --> 01:37:05,406
ഇങ്ങോട്ട് വാ!

581
01:37:06,267 --> 01:37:07,337
എന്ത് പറ്റി?

582
01:37:08,201 --> 01:37:10,408
അവനെയും കൊണ്ടു വാ!

583
01:37:12,234 --> 01:37:14,271
സ്ഥലം നിനക്ക്
അറിയാലോ അല്ലേ!

584
01:37:18,201 --> 01:37:19,271
പിടിക്ക് അവനെ!

585
01:37:19,401 --> 01:37:22,245
വേഗം!

586
01:37:23,167 --> 01:37:24,339
നിർത്ത്!

587
01:37:31,167 --> 01:37:32,339
ഗുഡ് ഈവനിംഗ്.

588
01:37:40,234 --> 01:37:41,338
സാ?

589
01:37:42,234 --> 01:37:44,271
സാ എവിടെ?

590
01:38:10,134 --> 01:38:11,238
പോയി നോക്ക് അവനെ!

591
01:38:32,101 --> 01:38:33,171
തുറക്ക്!

592
01:38:44,334 --> 01:38:45,412
തുറക്കെടാ!

593
01:38:48,101 --> 01:38:49,179
തുറക്ക്!

594
01:38:50,301 --> 01:38:55,216
നിന്നോട് ആണെടാ
മരപ്പാഴേ പറഞ്ഞെ തുറക്കാൻ!

595
01:39:01,134 --> 01:39:02,238
പതിയെ തുറക്ക്.

596
01:39:17,134 --> 01:39:19,239
ഇയാൾ എന്താ
ഇങ്ങനെ നോക്കണേ?

597
01:39:31,201 --> 01:39:32,236
ഒരു മാസ്ക്!

598
01:39:35,201 --> 01:39:40,048
എനിക്ക് ഒരു വാക്ക് തരുമോ?
ഇത് ഡാഡിക്ക്‌ കൊടുക്കണം!

599
01:39:55,068 --> 01:39:58,208
ബോസിനെ വിട്ടേക്ക്, ഞാൻ
 നിന്റെ ഫ്രണ്ടിനെ വിട്ടേക്കാം.

600
01:41:49,968 --> 01:41:53,108
ലൈറ്റ് ഓണാക്ക്‌.
ലിഫ്റ്റ് ലോക്ക് ചെയ്തേക്ക്.

601
01:41:56,001 --> 01:41:57,981
നിങ്ങൾ അന്വേഷിക്കുന്ന ഹോങ്
കൊങിലെ ആ ആൾ ഞാനാ.

602
01:42:14,967 --> 01:42:16,967
സാ!

603
01:42:17,867 --> 01:42:21,144
ഡാഡി, അയാൾ എനിക്ക് ഒരു ഫോട്ടോ
അയച്ചു. ഞാൻ ഇപ്പോ അയക്കാം.

604
01:42:28,034 --> 01:42:29,112
അത് ഞാനാ!

605
01:42:41,034 --> 01:42:46,848
ഞാൻ രക്ഷപ്പെടില്ല. ഒരു ഡോക്ടർ ഇല്ലാതെ,
 നിന്റെ ഹൃദയം കിട്ടിയിട്ട് എനിക്ക് ഒരു കാര്യവുമില്ല.

606
01:42:46,867 --> 01:42:51,976
നീ എന്റെ സഹോദരൻ അല്ലായിരുന്നെങ്കിൽ,

607
01:42:55,101 --> 01:42:57,980
ഇത് ഞാൻ 10 വർഷം
മുൻപേ ചെയ്തേനെ.

608
01:42:59,967 --> 01:43:05,076
എനിക്ക് വേറെ വഴിയില്ല.
പക്ഷെ നിനക്ക് ഉണ്ട്. കൊന്നേക്ക്!

609
01:43:07,934 --> 01:43:09,004
വേഗം!

610
01:43:26,801 --> 01:43:30,078
നീ പോവരുത്. നീ
പോയാൽ ഞാൻ മരിക്കും!

611
01:44:49,834 --> 01:44:50,938
നീ ഓക്കെയാണോ?

612
01:44:55,938 --> 01:45:15,938
<i>പരിഭാഷയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ</i>
<font color="#FF0000"><b><i>ടീം ഗോട്ടിന്റെ</i></b></font> <i>ഫേസ്ബുക്ക്‌ ഗ്രൂപ്പിലൂടെ അറിയിക്കുക.</i>

613
01:49:32,634 --> 01:49:34,580
എനിക്ക് ഒന്നും
കാണാൻ പറ്റുന്നില്ല!

614
01:50:43,601 --> 01:50:44,602
സാ!

615
01:52:08,368 --> 01:52:13,340
പോവരുത് ഡാ.

616
01:52:14,467 --> 01:52:19,246
പേടിക്കണ്ട!,
നിനക്ക് ഭേദമാകും.

617
01:52:54,467 --> 01:52:57,448
നീ മരിക്കരുത്, നീ വേണം
എന്റെ മോളെ രക്ഷിക്കാൻ.

618
01:53:10,501 --> 01:53:14,213
അവരെല്ലാം എന്നെ
നോക്കി ഒരുപാട് അലഞ്ഞു.

619
01:53:14,301 --> 01:53:17,407
ഭാഗ്യം കൊണ്ട് അവസാനം
അവര് എന്നെ കണ്ടെത്തി.

620
01:53:20,234 --> 01:53:24,239
ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ
 നമ്മുടെ നിയന്ത്രണത്തിനപ്പുറമാണ്.

621
01:53:26,401 --> 01:53:33,921
തടാകത്തിന് മുകളിൽ ഉള്ള ഐസ് പോലെ
അത് എപ്പോ പൊട്ടുമെന്ന് ആർക്കുമറിയില്ല.

622
01:53:38,234 --> 01:53:41,215
അന്ന് രാത്രിയിൽ നടന്നത് എന്താണെന്ന്
ഞാൻ ആരോടും പറഞ്ഞിട്ടില്ല.

623
01:53:42,434 --> 01:53:50,182
കാരണം ബാങ്കോക്കിൽ ഒരു ചെന്നായയെ
 കണ്ടെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല.

624
01:53:50,301 --> 01:53:57,241
ആ ചെന്നായ എന്നെ നോക്കിയ
നോട്ടം ഞാൻ ഒരിക്കലും മറക്കില്ല.

625
01:54:05,434 --> 01:54:11,350
ഭയത്തെ നേരിടാൻ
ഡാഡി എന്നെ പഠിപ്പിച്ചു.

626
01:54:11,434 --> 01:54:16,406
ഒപ്പം പ്രതീക്ഷ വെക്കാനും.

627
01:55:22,992 --> 01:55:37,992
<font color="red"><i><b>പരിഭാഷ:
അനന്തു പ്രസാദ് </b></i></font>

628
01:55:30,000 --> 01:55:55,000
<font color="#FFFA00"><i>ടീം GOAT റിലീസ് : 401</i></font><b><font color="#00FF25">
Follow For Updates </b></font>
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font>
<b><font color="#FF001C">New Releases Site - www.malayalamsubtitles.in/ </b></font>
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

