1
00:00:05,097 --> 00:00:10,145
<font color="#FFFA00"><i>ടീം GOAT റിലീസ് : 395</i></font><b><font color="#00FF25">
Follow For Updates </b></font>
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font>
<b><font color="#FF001C">New Releases Site - www.malayalamsubtitles.in/ </b></font>
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

2
00:00:12,097 --> 00:00:18,145
<font color="#17d0a6">പോസ്റ്റർ : എ. ആർ. റിഹാൻ</font>

3
00:00:22,097 --> 00:00:25,148
ദാ! ഇത് ഞാൻ നിനക്ക്
വേണ്ടി ഉണ്ടാക്കിയതാണ്.

4
00:00:25,442 --> 00:00:27,485
രാത്രി മുഴുവൻ ഇരുന്ന് ഉണ്ടാക്കിയതാണ്.

5
00:00:27,773 --> 00:00:30,906
ഇത് നീ നഷ്ട്ടപ്പെടുത്തില്ലെന്ന് വാക്ക് താ.

6
00:00:30,931 --> 00:00:32,515
നിന്റെ ബട്ടർഫ്‌ളൈ...

7
00:00:33,319 --> 00:00:34,578
എന്റെ ആന.

8
00:00:34,603 --> 00:00:38,312
താങ്ക് യൂ, ലെക്സി.
നീ മുത്താടീ.

9
00:00:38,394 --> 00:00:40,688
അതോണ്ട് അല്ലേ നീ എന്റെ
 ഒരേയൊരു ചങ്കത്തിയായത്.

10
00:00:41,151 --> 00:00:42,945
ഞാൻ മാത്രമേ കാണാവുള്ളൂ.

11
00:00:42,970 --> 00:00:44,111
നീയെ കാണൂ!

12
00:00:48,249 --> 00:00:52,546
എയ്ഞ്ചലെ, നില്ലടി! എയ്ഞ്ചലെ!

13
00:01:02,622 --> 00:01:06,284
എയ്ഞ്ചലെ, എടീ മരപ്പട്ടീ!
നീ എവിടെയാ?

14
00:01:08,097 --> 00:01:22,145
<font color="#17d0a6">പരിഭാഷ : അനന്ദു പ്രസാദ്</font>

15
00:01:35,887 --> 00:01:39,907
ഒന്ന് പെട്ടെന്ന്,
ലെക്സി കാത്തിരിക്കുവാണ്...

16
00:01:42,143 --> 00:01:45,271
ഒന്ന് അടങ്,
കഴിഞ്ഞിട്ടില്ല.

17
00:02:04,124 --> 00:02:05,792
വരാറായി!

18
00:02:20,431 --> 00:02:21,431
വാ.

19
00:02:25,895 --> 00:02:28,589
ബെസ്റ്റി! ഹേയ്!!

20
00:02:28,898 --> 00:02:30,567
ഒരുപാട് കാത്തിരുന്നോ?

21
00:02:30,861 --> 00:02:33,739
5 മണിക്ക് കാണാമെന്ന് പറഞ്ഞിട്ട്?
നീ ഇത് എവിടെയായിരുന്നു?

22
00:02:33,764 --> 00:02:35,886
എന്തോന്ന് കോലമാടി ഇത്?

23
00:02:36,043 --> 00:02:37,628
നമ്മള് പള്ളിയിലേക്ക് പോവാണോ?

24
00:02:38,331 --> 00:02:40,667
നിനക്ക് ഞങ്ങളോടൊപ്പം വരാട്ടോ.

25
00:02:41,244 --> 00:02:43,245
ക്ഷമിക്കടി, ലെക്സി!

26
00:02:43,538 --> 00:02:45,738
ഞാൻ മറന്നു ഇന്നാണ് ഞങ്ങളുടെ
 പ്രണയം തുടങ്ങിയ് ദിവസം.

27
00:02:46,057 --> 00:02:48,226
പിന്നെ ടൗണിൽ ഇത് ആഘോഷിക്കുന്നുണ്ട്

28
00:02:48,251 --> 00:02:50,170
വാ കാറിൽ കയറ്.
പോകാം.

29
00:02:50,308 --> 00:02:52,130
എന്നോട് പറയാമാരുന്നല്ലോ.

30
00:02:52,535 --> 00:02:54,980
എനിക്ക് വരാൻ പറ്റില്ല,
എനിക്ക് വീട്ടിൽ പോണം.

31
00:02:55,253 --> 00:02:57,237
ഹേയ്, എന്താടി!

32
00:02:57,635 --> 00:02:59,470
പോകാം! അവളെ നിർബന്ധിക്കണ്ട.

33
00:02:59,495 --> 00:03:01,659
നീ ചെല്ല്.
ഞാൻ വന്നോളാം.

34
00:03:02,574 --> 00:03:04,644
ലെക്സി, പ്ലീസ്!

35
00:03:04,669 --> 00:03:06,909
തിരിച്ച് നിന്നെ വീട്ടിൽ
കൊണ്ട് വിടാം ഞങ്ങള്.

36
00:03:07,245 --> 00:03:08,621
അത് മാത്രമല്ല അവിടെ
ഒരുപാട് ചെക്കന്മാരുമുണ്ട്.

37
00:03:08,646 --> 00:03:10,495
പറയാൻ പറ്റില്ല,
നിനക്ക് ആരെയെങ്കിലും കിട്ടിയാലോ.

38
00:03:10,520 --> 00:03:12,397
എനിക്ക് ഇതിനൊന്നും താല്പര്യമില്ല.

39
00:03:13,856 --> 00:03:15,089
ലെക്സി...

40
00:03:17,409 --> 00:03:19,678
വരില്ലെന്ന് പറയാൻ
പോവാണോ നീ എന്നോട്?

41
00:03:21,930 --> 00:03:24,057
പ്ലീസ്, വാടി!

42
00:03:24,082 --> 00:03:26,168
ശരി, പോകാം.

43
00:03:26,234 --> 00:03:29,279
താങ്ക് യൂ! അടുത്ത തവണ
നിന്നോട് പറഞ്ഞിരിക്കും! വാക്ക്!

44
00:03:29,375 --> 00:03:30,585
പോകാം!

45
00:03:35,404 --> 00:03:36,799
നീ എപ്പോഴും ഇങ്ങനെയാണോ?

46
00:03:37,240 --> 00:03:38,593
മിണ്ടില്ലേ?

47
00:03:39,174 --> 00:03:41,115
എനിക്ക് ഒന്നും പറയാനില്ല.

48
00:03:41,435 --> 00:03:43,806
എന്റെ ഫ്രണ്ടിന്റെ
വൈഫും ഇങ്ങനെയാ.

49
00:03:44,032 --> 00:03:45,450
അവള് മിണ്ടില്ല.

50
00:03:45,475 --> 00:03:48,404
പിന്നെയാണ് മനസ്സിലായത്
അവള് ഒരു മന്ദബുദ്ധിയാണെന്ന്.

51
00:03:48,596 --> 00:03:49,829
എറിക്ക്‌!

52
00:03:49,854 --> 00:03:51,154
ബാറിലോട്ട് ഇനിയും
 ഉണ്ടോ ദൂരം?

53
00:03:51,698 --> 00:03:53,652
നിന്റെ കാര്യം ഓർത്തിട്ടാണ്
എനിക്ക് അത്ഭുതം.

54
00:03:54,146 --> 00:03:56,105
നീയും എയ്ഞ്ചലും
ഒരുമിച്ചല്ലേ വളർന്നത്...

55
00:03:56,521 --> 00:03:59,677
പക്ഷെ നിങ്ങള് രണ്ട്
പേരും വ്യത്യസ്തരാണ്.

56
00:03:59,961 --> 00:04:02,130
നീ എന്റെ അമ്മയെ
കഴിഞ്ഞും അഹങ്കാരിയാണ്.

57
00:04:02,904 --> 00:04:04,185
എറിക്ക്‌, നിർത്ത്!

58
00:04:04,763 --> 00:04:06,771
ലെക്സിക്ക്‌ ഇതൊക്കെ
 ഇഷ്ട്ടമാണ് കാരണം...

59
00:04:07,121 --> 00:04:09,920
ജനിച്ചത് മുതൽ അവൾക്ക് ഇത്
 വരെ ഒരു ബോയ്ഫ്രണ്ട് ഉണ്ടായിട്ടില്ല.

60
00:04:10,458 --> 00:04:11,793
അതാണോ കാര്യം!

61
00:04:12,794 --> 00:04:14,045
അപ്പോ ഇതാണ് ആ സമയം!

62
00:04:14,506 --> 00:04:16,506
പണി അറിയാവുന്ന
ഒരാളുണ്ട് നമ്മുടെ കയ്യിൽ.

63
00:04:17,412 --> 00:04:21,344
എനിക്ക് ഉറപ്പാ, നീ നിലവിളക്കും
ഒരു തവണ രുചിക്കുമ്പോ തന്നെ...

64
00:04:21,369 --> 00:04:22,369
എന്തോന്ന്?

65
00:04:27,787 --> 00:04:28,801
ഹേയ്!

66
00:04:28,826 --> 00:04:30,193
തമാശയാടി?

67
00:04:30,436 --> 00:04:32,076
ചിലപ്പോ ശരിയാരിക്കും!

68
00:05:06,810 --> 00:05:09,124
- പതിവ്.
- ഓക്കെ, സാർ.

69
00:05:24,021 --> 00:05:25,443
ചീയേഴ്സ്!

70
00:05:34,474 --> 00:05:35,880
നീ കുടിക്കുമോ?

71
00:05:36,336 --> 00:05:37,990
ഞാൻ കുടിക്കാരിയൊന്നുമല്ല.

72
00:05:38,991 --> 00:05:40,318
വാ, ഡാൻസ് കളിക്കാം!

73
00:05:41,376 --> 00:05:43,084
ലെക്സി, വാ.

74
00:05:43,348 --> 00:05:44,714
അവള് അവിടെ ഇരിക്കട്ടെ.

75
00:05:45,099 --> 00:05:47,467
അവൾക്ക് തോന്നിയാൽ വന്നോളും,
അവൾക്ക് എന്താ കാലില്ലേ?

76
00:06:40,142 --> 00:06:41,901
വാ, പുറത്ത് പോകാം.

77
00:06:41,926 --> 00:06:44,673
പിന്നാവട്ടെ, ലെക്സി ഇല്ലേ ഇവിടെ.

78
00:06:46,030 --> 00:06:48,324
എനിക്ക് വേറെ ഒരുത്തിയെ കിട്ടാൻ
ബുദ്ധിമുട്ടില്ലെന്ന് നിനക്കറിയാമല്ലോ?

79
00:07:09,367 --> 00:07:11,163
നമ്മളെങ്ങോട്ടാ പോണേ?

80
00:07:12,523 --> 00:07:14,016
നീ കയറാൻ നോക്ക്.

81
00:07:19,605 --> 00:07:23,267
- ഹേയ്! എന്താ അത്?
- എനർജി ബൂസ്റ്റർ.

82
00:07:53,324 --> 00:07:55,742
- എറിക്ക്‌, എന്താ അത്?
- ഒന്നൂല്ല.

83
00:07:56,959 --> 00:07:59,651
- ഹേയ്!
- പറഞ്ഞത് ചെയ്യെടി.

84
00:07:59,787 --> 00:08:02,732
- ഇങ്ങനെ ചെയ്താൽ മൂഡ് കൂടും.
- എന്താ ഇത്?

85
00:08:02,830 --> 00:08:03,830
മാറ്റ്.

86
00:08:04,528 --> 00:08:06,037
ഹേയ്, എറിക്ക്‌!

87
00:08:08,450 --> 00:08:09,450
എറിക്ക്‌!

88
00:08:10,654 --> 00:08:12,029
എന്താ അത്?

89
00:08:12,463 --> 00:08:15,303
ഹേയ്! എറിക്ക്‌,
 എനിക്കിത് ഇഷ്ട്ടപ്പെടണില്ല!

90
00:08:15,584 --> 00:08:16,729
എറിക്ക്‌!

91
00:08:16,941 --> 00:08:18,147
ഇത് അടിപൊളിയാടി.

92
00:08:19,161 --> 00:08:20,161
എറിക്ക്‌!

93
00:08:21,131 --> 00:08:22,422
എറിക്ക്‌!

94
00:08:22,639 --> 00:08:25,357
എറിക്ക്‌! ഇത് എടുത്ത് മാറ്റ്!

95
00:08:26,857 --> 00:08:28,470
- മാറ്റിത്!
- നിനക്ക് ഇഷ്ട്ടപ്പെട്ടില്ലേ?

96
00:08:30,210 --> 00:08:31,232
എറിക്ക്‌!

97
00:08:32,143 --> 00:08:33,143
മൈര്!

98
00:08:33,528 --> 00:08:36,117
ഞാൻ നിന്നോട് പറഞ്ഞതല്ലേ ഇനി
 ഇമ്മാതിരിയൊന്നും ഇഷ്ട്ടമല്ലെന്ന്!

99
00:08:36,142 --> 00:08:37,142
ഓക്കെ, ശരി!

100
00:08:37,167 --> 00:08:38,167
സോറി!

101
00:08:38,834 --> 00:08:40,341
ശരി മാറ്റി.

102
00:09:03,570 --> 00:09:06,538
ഹേയ്, എറിക്ക്‌! കോപ്പ്!

103
00:09:06,766 --> 00:09:08,273
നിർത്ത്!

104
00:09:08,813 --> 00:09:11,882
എനിക്ക് വയ്യാ ഇനി.
മതി നിർത്തിയേക്ക്.

105
00:09:12,447 --> 00:09:13,750
ഞാൻ പോവാ!

106
00:09:35,429 --> 00:09:36,693
ഒരുപാടങ് മോട
കാണിക്കല്ലേ മോളെ

107
00:09:37,381 --> 00:09:39,883
- ഞാൻ പറഞ്ഞാൽ
നീ അനുസരിക്കില്ല അല്ലേ!
- എറിക്ക്‌!

108
00:10:00,683 --> 00:10:03,562
എങ്ങോട്ട് ആടീ നീ പോണേ?
 വാടീ ഇങ്ങോട്ട്!

109
00:10:20,872 --> 00:10:22,109
ലെക്സി!

110
00:10:22,681 --> 00:10:24,023
ലെക്സി!

111
00:10:24,222 --> 00:10:25,851
കൊല്ലുമെടാ നിന്നെ!

112
00:10:37,860 --> 00:10:39,422
നമ്മളെന്താ ചെയ്യാ?

113
00:10:39,447 --> 00:10:41,327
- ഇവനെ ഹോസ്പിറ്റലിൽ
കൊണ്ടു പോയാലോ?
- വേണ്ട!

114
00:10:41,969 --> 00:10:43,720
വേണ്ട! വേണ്ട!

115
00:10:43,783 --> 00:10:44,906
അത് ശരിയാവില്ല!

116
00:11:04,388 --> 00:11:08,643
ക്യൂസോൺ സിറ്റിയിലെ ഒരു ബാറിൻ്റെ പാർക്കിംഗ്
 സ്ഥലത്ത് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി.

117
00:11:08,668 --> 00:11:14,014
ഒരു ഇരുമ്പ് പൈപ്പ് കൊണ്ടാണ്
കൊലപാതകം നടത്തിയിരിക്കുന്നത്.

118
00:11:14,039 --> 00:11:16,602
ഈ പ്രദേശത്ത് ആണെങ്കിൽ സിസിടിവിയും ഇല്ല.

119
00:11:16,627 --> 00:11:19,637
കൊലപാതകം ചെയ്യാനുള്ള കാരണങ്ങൾ
gപോലീസ് കണ്ടെത്തി വരികയാണ്

120
00:11:19,662 --> 00:11:23,961
മകൻ്റെ കൊലപാതകത്തിന് പിന്നിൽ
 മുൻ കോൺഗ്രസുകാരനായ സെവില്ലോയോ ആണെന്ന് പറയുന്നു.

121
00:11:30,690 --> 00:11:31,690
ദാ കാശ്.

122
00:11:38,100 --> 00:11:39,100
താങ്ക് യൂ.

123
00:11:40,087 --> 00:11:41,480
പെങ്ങളെ, ഒരു കാര്യം പറഞ്ഞോട്ടെ?

124
00:11:41,505 --> 00:11:42,505
ഒരു ടിപ്പാണ്.

125
00:11:42,742 --> 00:11:45,680
ഒന്ന് ചിരിച്ചുകൊണ്ട് നിന്നാൽ
 ആളുകൾ ഇനിയും ഒരുപാട് വരും.

126
00:11:47,476 --> 00:11:49,026
എന്തോന്ന് ആണ്
അവൻ പറഞ്ഞത്?

127
00:11:52,016 --> 00:11:53,703
എന്താണെന്ന് വെച്ചാ ചെയ്തോ.

128
00:11:54,359 --> 00:11:55,581
എന്ത് വേണമെങ്കിലുമോ?

129
00:11:55,606 --> 00:11:57,570
അതേ, തൊട്.

130
00:11:57,648 --> 00:11:59,566
- ശരിക്കും?
- അതേ!

131
00:14:40,337 --> 00:14:42,756
വറുത്ത മീൻ മാത്രമേ
 വാങ്ങാൻ കിട്ടിയുള്ളൂ.

132
00:14:42,781 --> 00:14:45,246
പോർക്കും ബീഫും
ഏതാണ്ട് തീർന്നു.

133
00:14:46,776 --> 00:14:48,418
നീ എവിടെയായിരുന്നു?

134
00:14:49,212 --> 00:14:51,160
ഞാൻ നിന്നെ നോക്കിയിരിക്കുവായിരുന്നു!

135
00:14:54,018 --> 00:14:57,183
ദേ നോക്ക്,
നമ്മളിവിടെ പുതിയതാണ്.

136
00:14:57,378 --> 00:14:59,481
ആരെയും വിശ്വസിക്കരുത്.

137
00:14:59,728 --> 00:15:02,898
നീ വീണ്ടും ഞായം
പറയാൻ തുടങ്ങിയോ.

138
00:15:03,159 --> 00:15:06,979
ലെമുവേൽ എന്നോട് തെറ്റായി
ഒന്നും ചെയ്തിട്ടില്ല. അടങ്.

139
00:15:09,737 --> 00:15:11,410
അപ്പോ, രണ്ട് പേരും
പരിജയവുമായി?

140
00:15:12,833 --> 00:15:14,049
ഡീ, എയ്ഞ്ചലെ!

141
00:15:14,471 --> 00:15:16,411
നമ്മൾ ഇവിടെ വന്നിട്ട്
നാല് മാസമേ ആയോള്ളൂ.

142
00:15:16,837 --> 00:15:18,339
- അവനറിയാമോ ...
 - എന്തെങ്കിലുമാകട്ടെ!

143
00:15:19,019 --> 00:15:21,112
അവൻ വ്യത്യസ്തനാണ്!
 പിന്നെ...

144
00:15:21,196 --> 00:15:24,841
അവൻ ഇപ്പോഴും എന്നെ സ്നേഹിക്കുവാണ്.
ഞാൻ അവനോട് ഒന്നും പറഞ്ഞിട്ടില്ല.

145
00:15:24,888 --> 00:15:25,988
ഏയ്‌ഞ്ചൽ...

146
00:15:26,013 --> 00:15:27,764
നീ പ്രശ്നത്തിൽ
 ആകണമെന്ന് എനിക്കില്ല.

147
00:15:27,789 --> 00:15:29,199
എന്നെ കൊണ്ട് അത് താങ്ങില്ല.

148
00:15:29,695 --> 00:15:32,541
പഴയ കാര്യം വീണ്ടും ആവർത്തിക്കണമെന്നാണോ?

149
00:15:33,113 --> 00:15:34,894
ഞാൻ നിന്റെ കൂടെ ഉണ്ടാവില്ല?

150
00:15:34,919 --> 00:15:36,214
നിനക്ക് എന്താ പറ്റിയേ?

151
00:15:36,480 --> 00:15:38,001
ഞാൻ സൂക്ഷിക്കുന്നുണ്ട്?

152
00:15:38,416 --> 00:15:39,416
പിന്നെ...

153
00:15:40,233 --> 00:15:43,082
നീ ഇല്ലായിരുന്നെങ്കിൽ ഞാൻ എന്ത്
 ചെയ്യുമായിരുന്നെന്ന് എനിക്കറിയില്ല.

154
00:15:44,359 --> 00:15:46,285
ഇപ്പോ നമ്മള് ഓക്കെയല്ലേ

155
00:15:46,310 --> 00:15:48,097
ഇനി ദേഷ്യപ്പെടരുത്.

156
00:15:48,122 --> 00:15:49,410
ശരി!

157
00:15:50,813 --> 00:15:52,057
നീ കുറച്ച് കുറുമ്പിയാ!

158
00:15:52,503 --> 00:15:54,921
ശരി വാ കഴിക്കാം.

159
00:15:54,946 --> 00:15:55,946
ഇങ് വാ.

160
00:15:59,210 --> 00:16:02,355
ഹേയ്! നമ്മള് ഒരുപാട് പഠിച്ചു!

161
00:16:02,380 --> 00:16:03,675
ഞാൻ നിന്നോട് പറഞ്ഞില്ലേ?

162
00:16:03,700 --> 00:16:08,613
കുറച്ച് തിളക്കവും ആകർഷണവും മാത്രം
 മതി, നമ്മള് എല്ലാം വിറ്റത് കണ്ടോ നീ!

163
00:16:09,081 --> 00:16:11,446
അതിൽ നീ പുലിയാണെല്ലോ.

164
00:16:11,579 --> 00:16:13,746
നീയും തൂത്ത് വാരിയില്ലേ.

165
00:16:16,829 --> 00:16:18,247
കട അടയ്‌ക്കാൻ
ഞാനും സഹായിക്കാം.

166
00:16:19,330 --> 00:16:22,183
ആവശ്യമില്ല, ഞങ്ങള് അടച്ചോളാം.
താങ്ക് യൂ.

167
00:16:22,215 --> 00:16:23,566
ഞാൻ ലെമുവേൽ.

168
00:16:31,971 --> 00:16:34,125
ഇത് ലെക്സി, എന്റെ ബെസ്റ്റ് ഫ്രണ്ട്.

169
00:16:34,433 --> 00:16:37,230
ഇതൊന്ന് എടുത്ത്
 വെച്ച് സഹായിക്ക്‌.

170
00:16:37,255 --> 00:16:38,255
അതിനെന്താ!

171
00:16:38,964 --> 00:16:43,011
ഏയ്‌ഞ്ചൽ, രാത്രി ഞങ്ങളുടെ കൂടെ കൂടുന്നോ?
 ഇന്ന് നല്ല ലാഭം കിട്ടിയിട്ടുണ്ട് എനിക്ക്.

172
00:16:43,162 --> 00:16:45,049
നിന്റെ അനിയത്തിയേയും കൊണ്ടുവാ.

173
00:16:45,074 --> 00:16:47,441
ഞാൻ പറഞ്ഞില്ലേ ഇവര്
സഹോദരിമാര് അല്ലെടാ.

174
00:16:47,466 --> 00:16:49,105
ഇവര് ബെസ്റ്റ് ഫ്രണ്ട്‌സാണ്!

175
00:16:49,767 --> 00:16:51,151
ഹായ്! ഞാൻ രാമോൻ.

176
00:16:52,417 --> 00:16:57,402
ഹേയ്! ലെക്സിയോട് നീ സമയം
കളയണ്ട. നീ അവളുടെ ടൈപ്പ് അല്ല.

177
00:17:00,120 --> 00:17:01,944
എന്നോട് ഒരുത്തിയും
ഇങ്ങനെ പെരുമാറിയിട്ടില്ല.

178
00:17:02,953 --> 00:17:04,097
ചിലപ്പോ...

179
00:17:04,276 --> 00:17:05,698
ഇവൾക്ക് വേണ്ടത് വേറെ
എന്തെങ്കിലും ആയിരിക്കും.

180
00:17:05,853 --> 00:17:06,980
എന്താടാ പറഞ്ഞേ?

181
00:17:07,330 --> 00:17:08,330
അടങ്!

182
00:17:08,932 --> 00:17:12,297
ലെക്സി ഓൾഡ് ഫാഷനാണ്.

183
00:17:12,322 --> 00:17:16,253
ആദ്യം നീയൊന്ന് പോയി
കുളിക്കാൻ നോക്ക്!

184
00:17:16,278 --> 00:17:18,816
ലെമുവേലിനെ നോക്കിയേ
കുളിച്ച് സുന്ദരനായി

185
00:19:25,194 --> 00:19:26,534
കാശ് കൂട്ടി വെച്ചത്
ഇതിന് വേണ്ടിയാണ്.

186
00:19:27,409 --> 00:19:28,988
ഇവിടെ ഇതിന്റെ വില
ഇത്തിരി കൂടുതലാണ്.

187
00:19:30,480 --> 00:19:33,402
ഹേയ്, എന്താ നീ ചിരിക്കുന്നേ?
എന്റെ മുഖത്ത് എന്തെങ്കിലുമുണ്ടോ?

188
00:19:33,820 --> 00:19:34,820
എന്താണ് അറിയാമോ?

189
00:19:34,853 --> 00:19:37,057
നീ എന്റെ എക്സുകളെ പോലെ അല്ല.

190
00:19:37,707 --> 00:19:40,863
നീ എന്നെ വേദനിപ്പിക്കുന്നുന്നില്ല പിന്നെ...

191
00:19:41,426 --> 00:19:44,487
ഇതുപോലെയൊക്കെ
ആദ്യമായിട്ടാണ്.

192
00:19:47,296 --> 00:19:48,494
നിന്റെ എക്സോ?

193
00:19:50,413 --> 00:19:51,574
അത് ഒന്നൂല്ല.

194
00:19:52,442 --> 00:19:53,442
ചീയേഴ്സ്!

195
00:19:57,364 --> 00:19:58,407
നിനക്കറിയാമോ

196
00:19:59,260 --> 00:20:01,066
എനിക്ക് തകരാത്ത ഒരു
റിലേഷൻഷിപ്പ് ആണ് വേണ്ടത്.

197
00:20:03,011 --> 00:20:04,558
ഞാൻ വിചാരിക്കുന്നു...

198
00:20:05,889 --> 00:20:08,027
നിന്റെ എക്സുകളുടെ
 എന്നെ കൂട്ടില്ലെന്ന്.

199
00:20:08,707 --> 00:20:11,066
ഹേയ്, ഒരിക്കലുമില്ല.

200
00:20:18,800 --> 00:20:20,947
നമ്മൾ രണ്ടും അനാഥരാണല്ലേ?

201
00:20:21,705 --> 00:20:24,955
അതുകൊണ്ടാണ് ഒരു കുടുംബം
വേണമെന്ന് ഞാൻ കരുതിയത്.

202
00:20:26,589 --> 00:20:27,955
ലെക്സിന്റെ കാര്യമെന്താ?

203
00:20:31,827 --> 00:20:33,197
അവളും അനാഥയാണോ?

204
00:20:35,363 --> 00:20:37,182
ശരിക്കും നീയും
അവളുമായി എന്താ ബന്ധം?

205
00:20:40,072 --> 00:20:42,557
നിനക്ക് അറിയുമോ,
ചില സമയത്ത്

206
00:20:43,731 --> 00:20:45,494
എനിക്ക് അവളോട്
അസൂയ തോന്നും.

207
00:20:46,995 --> 00:20:48,315
നിനക്ക് വട്ടാണോ?

208
00:20:48,851 --> 00:20:49,851
നിനക്കറിയുമോ,

209
00:20:50,158 --> 00:20:54,192
ഞാനും ലെക്സിയും പ്രായം
 കൊണ്ട് സഹോദരിമാരാണ്.

210
00:20:54,689 --> 00:20:59,940
കാരണം കുട്ടിക്കാലം മുതൽ,
 അവൾ എന്റെ കൂടെ ഉണ്ടായിരുന്നു.

211
00:21:00,908 --> 00:21:02,692
എന്തിനും കട്ട്യ്ക്ക്
 നിൽക്കുന്ന ആളാണോ?

212
00:21:04,981 --> 00:21:06,191
നിനക്ക് തോന്നുന്നുണ്ടോ...

213
00:21:08,096 --> 00:21:09,908
ലെക്സി എന്റെ കാര്യം സമ്മതിക്കുമെന്ന്?

214
00:21:10,709 --> 00:21:12,549
പിന്നല്ലാതെ!
എന്റെ ഓട്ട് നിനക്കാ.

215
00:21:35,585 --> 00:21:38,328
ഹേയ്, അതാണ് ഞങ്ങളുടെ വീട്.

216
00:21:38,470 --> 00:21:42,024
നീ ഇവിടെ വന്നിട്ടില്ലലോ,
പിന്നെ നിനക്ക് ഈ സ്ഥലം
എങ്ങനെ അറിയാം?

217
00:21:43,427 --> 00:21:44,636
കൊച്ചുകള്ളാ!

218
00:21:44,661 --> 00:21:46,280
നീ അടിച്ച് പൂക്കുറ്റിയാണെല്ലോ.

219
00:21:46,305 --> 00:21:48,125
നീ നേരത്തെ പറഞ്ഞതല്ലേ.

220
00:21:50,350 --> 00:21:52,602
ഞാൻ നിന്നോട് ഒന്നും പറയില്ല.

221
00:21:55,772 --> 00:21:57,065
വാ.

222
00:22:00,670 --> 00:22:02,039
ചെരുപ്പ്.

223
00:22:10,203 --> 00:22:11,203
ഹേയ്!

224
00:22:11,864 --> 00:22:16,336
ലെക്സി! എന്റെ
ബെസ്റ്റ് ഫ്രണ്ടേ
ലൗ യൂ ഡീ!

225
00:22:16,493 --> 00:22:18,625
ഇത് ലെമുവൽ.

226
00:22:19,678 --> 00:22:21,102
എനിക്ക് ഇവനെ
നേരത്തെ അറിയാം.

227
00:22:21,394 --> 00:22:22,603
വാ, നേരം വൈകി.

228
00:22:22,628 --> 00:22:24,130
എന്തിനാടി ഇത്രയും കുടിച്ചേ?

229
00:22:24,155 --> 00:22:25,531
നീ ഏയ്‌ഞ്ചലിനെ എന്താ ചെയ്തേ?

230
00:22:25,556 --> 00:22:27,641
അവനെ ഒന്നും പറയരുത്.

231
00:22:27,881 --> 00:22:31,438
ലെമുവേൽ നല്ലവനാ.
അവൻ എന്നെ വീട്ടിൽ കൊണ്ടു വിട്ടില്ലേ.

232
00:22:31,463 --> 00:22:32,570
ഇവൻ പാവമാ!

233
00:22:33,226 --> 00:22:34,867
സോറി, ലെക്സി!

234
00:22:35,319 --> 00:22:37,961
ഞങ്ങള് തമാശയ്ക്ക് കൂടിയതാ.
ഇനി ഇങ്ങനെ ഉണ്ടാവില്ല.

235
00:22:38,043 --> 00:22:39,692
അതേ, ഇതും ഇനി
 ഒരിക്കലും നടക്കില്ല.

236
00:22:39,864 --> 00:22:41,130
നിനക്ക് പിടിക്കാൻ
പറ്റുമോ ഇവളെ?

237
00:22:42,133 --> 00:22:43,369
പറ്റും, നീ പൊക്കോ.

238
00:22:43,921 --> 00:22:45,127
ഓക്കെ, താങ്ക് യൂ.

239
00:25:08,097 --> 00:26:08,145
<b><font color="#71c3ae">മലയാളം പരിഭാഷകൾക്ക്‌ സന്ദർശിക്കുക
www.malayalamsubtitles.in/
www.facebook.com/groups/teamgoatsubtitles/

240
00:29:38,112 --> 00:29:39,389
ഏയ്‌ഞ്ചൽ?

241
00:29:42,637 --> 00:29:43,846
ഏയ്‌ഞ്ചൽ?

242
00:30:05,845 --> 00:30:07,125
നീ എണീറ്റോ.

243
00:30:07,889 --> 00:30:13,853
ഏയ്‌ഞ്ചൽ ഹാങ്ങോവറിൽ ആയിരിക്കുമെന്ന്
 എനിക്കറിയാമായിരുന്നു, അതോണ്ട് കഴിക്കാൻ
 ഞാൻ  കൊണ്ടു വന്നു.

244
00:30:14,938 --> 00:30:16,123
എവിടെ ഏയ്‌ഞ്ചൽ?

245
00:30:16,209 --> 00:30:17,649
അവള് കുളിക്കുന്നു.

246
00:30:18,575 --> 00:30:19,732
ദാ, കോഫി കുടിക്ക്.

247
00:30:26,504 --> 00:30:31,551
നിങ്ങള് കഴിക്ക്.
ഞാൻ ഡ്രസ്സ് ഇട്ടിട്ട് വരാം.

248
00:30:31,576 --> 00:30:33,518
- ഓക്കെ.
- പെട്ടെന്ന് വരാം.

249
00:30:33,543 --> 00:30:34,543
വാ, കഴിക്കാം.

250
00:31:29,943 --> 00:31:32,570
- ഹേയ്, ലെക്സി.
- ഏയ്‌ഞ്ചൽ.

251
00:31:33,262 --> 00:31:34,762
ഇന്നലെ രാത്രി…

252
00:31:35,789 --> 00:31:39,735
ഹേയ്, സോറി. അത്രയും
കുടിക്കണമെന്ന് കരുതിയതല്ല.

253
00:31:39,961 --> 00:31:42,624
ഞാൻ പറഞ്ഞത് കേട്ടില്ല അല്ലേ?

254
00:31:43,489 --> 00:31:44,629
അത് അല്ല.

255
00:31:45,457 --> 00:31:49,169
പിന്നെ എന്താ? ദേഷ്യപ്പെടരുത്. പ്ലീസ്.

256
00:31:49,933 --> 00:31:52,214
എനിക്ക് ദേഷ്യമില്ല.

257
00:31:52,686 --> 00:31:53,686
പിന്നെ എന്താ?

258
00:31:56,583 --> 00:31:57,583
നിനക്ക് അറിയാമോ?

259
00:31:58,871 --> 00:32:00,426
ഞാനും ലെമുവേലും
ഇന്നലെ ഒരുമിച്ചായിരുന്നു.

260
00:32:02,068 --> 00:32:04,840
- എന്താ?
- ലെമുവേൽ എന്റെ ബോയ്ഫ്രണ്ടല്ലേ.

261
00:32:05,472 --> 00:32:08,231
അവൻ നല്ലവനാ!

262
00:32:09,505 --> 00:32:11,488
- അല്ലേ?
- ഏയ്‌ഞ്ചൽ!

263
00:32:11,715 --> 00:32:14,349
നിനക്ക് എന്നെ ഓർത്ത് സന്തോഷമില്ലേ?

264
00:32:15,100 --> 00:32:20,808
ലെക്സി, എനിക്ക് ലെമുവേലിനെ ഇഷ്ടമാണ്.
 നിനക്കും അവനെ സ്വീകരിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

265
00:32:38,322 --> 00:32:41,416
ലെക്സി, കഴിക്ക്.
അത് തണുത്ത് പോകും.

266
00:32:42,991 --> 00:32:46,213
നടന്ന കാര്യം അറിഞ്ഞ് നീ
ഞെട്ടിയിരിക്കുവാണെന്ന് എനിക്കറിയാം.

267
00:32:47,010 --> 00:32:50,329
പക്ഷെ ഞാൻ ഉറപ്പ് തരുന്നു, ഞാൻ
 നിങ്ങളുടെ വിശ്വാസത്തെ വഞ്ചിക്കില്ല.

268
00:32:51,065 --> 00:32:53,084
ഏയ്‌ഞ്ചലിനും എനിക്കും
പരസ്പരം ഇഷ്ട്ടമാണ്.

269
00:32:57,490 --> 00:32:59,799
കഴിച്ച് കഴിഞ്ഞാൽ
 ഉടൻ പോവില്ലേ നീ?

270
00:33:00,306 --> 00:33:03,049
എനിക്ക് എയ്ഞ്ചലിനോട്‌ പ്രാധാനപ്പെട്ട
 ഒരു കാര്യം സംസാരിക്കാനുണ്ട്.

271
00:33:05,353 --> 00:33:06,353
ഹേയ്!

272
00:33:06,729 --> 00:33:10,815
നിനക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ
 ഞങ്ങളോട് രണ്ടുപേരോടും പറ.

273
00:33:12,155 --> 00:33:14,979
സാരമില്ല ഏയ്‌ഞ്ചൽ.
എനിക്ക് മനസ്സിലാവും.

274
00:33:15,197 --> 00:33:16,547
കുടുംബത്തിലേ എന്തെങ്കിലും കാര്യമായിരിക്കും.

275
00:33:16,572 --> 00:33:18,760
വേണ്ട! നീ പോവണ്ട!

276
00:33:19,416 --> 00:33:22,382
ഏയ്‌ഞ്ചൽ, ലെക്സി
 പറഞ്ഞതാണ് ശരി.

277
00:33:22,912 --> 00:33:24,497
നിങ്ങള് സംസാരിക്ക്‌.

278
00:33:25,199 --> 00:33:27,838
പക്ഷെ നാളെ എന്തായാലും
 നമ്മള് പോകുന്നു, ഓക്കെ?

279
00:33:37,677 --> 00:33:38,677
ലെക്സി.

280
00:33:42,752 --> 00:33:44,932
നിനക്ക് എന്താ എന്നെ മനസ്സിലാവത്തെ?

281
00:33:46,577 --> 00:33:51,471
ഞാൻ പറഞ്ഞിട്ടില്ലേ സൂക്ഷിച്ച്
വേണം മുന്നോട്ട് നീങ്ങാനെന്ന്?

282
00:33:52,833 --> 00:33:55,705
24 മണിക്കൂറും ഞാൻ
അങ്ങനെ വേണോ?

283
00:33:55,766 --> 00:33:59,244
എനിക്കറിയാം അത്.
നമ്മള് എപ്പോഴും പിള്ളേരല്ല, ലെക്സി.

284
00:33:59,547 --> 00:34:02,174
എത്ര നാൾ നീ പറയുന്നത്
ഞാൻ കേട്ടോണ്ട് ഇരിക്കണം?

285
00:34:02,414 --> 00:34:04,471
എനിക്ക് എന്റേതായ ഒരു ജീവിതമുണ്ട്.

286
00:34:04,698 --> 00:34:06,490
എനിക്ക് നിന്നെ മടുത്തു.

287
00:34:07,466 --> 00:34:09,322
എന്നെയൊന്ന്
സന്തോഷിക്കാൻ അനുവദിക്ക്‌.

288
00:34:11,431 --> 00:34:13,627
എനിക്ക് പേടിയാണ്.

289
00:34:16,533 --> 00:34:19,080
പേടിക്കേണ്ടതായിട്ട് ഒന്നുമില്ല, ലെക്സി.

290
00:34:19,540 --> 00:34:20,749
എന്നെ വിശ്വസിക്ക്.

291
00:34:24,008 --> 00:34:26,444
നമ്മള് നാളെ മനിലയിലേക്ക് പോകുന്നു.

292
00:34:26,469 --> 00:34:28,197
നിനക്ക് എന്തെങ്കിലും വേണോ?

293
00:34:30,726 --> 00:34:34,002
ഞാൻ പറഞ്ഞില്ലേ പേടിക്കേണ്ടെന്ന്.

294
00:34:42,347 --> 00:34:43,658
സെറ്റാണ്, ബോസ്സ്.

295
00:34:44,409 --> 00:34:45,744
ബാക്കി എളുപ്പമായിരിക്കും.

296
00:34:46,767 --> 00:34:50,401
മറ്റവൾ ഒരു ബുദ്ധിമുട്ടാണ്,
പക്ഷേ അതിന് ഞാൻ വേറെ
 വഴി നോക്കിക്കോളാം.

297
00:34:51,372 --> 00:34:53,008
അതെ, അത് എനിക്ക് വിടൂ, ബോസ്.

298
00:34:53,629 --> 00:34:55,104
കുറച്ച് സമയത്തിനുള്ളിൽ
 ഞങ്ങൾ പുറപ്പെടും.

299
00:35:00,097 --> 00:35:02,830
ഹേയ്! ലെക്സി, നീ എന്താ ഇവിടെ.

300
00:35:03,209 --> 00:35:04,561
ഏയ്‌ഞ്ചൽ എവിടെ?

301
00:35:05,633 --> 00:35:06,633
എന്തിന്?

302
00:35:06,871 --> 00:35:08,822
നീ പോകുന്നില്ലേ?

303
00:35:10,047 --> 00:35:11,593
ഞാൻ ആവേശത്തിലാ,

304
00:35:12,383 --> 00:35:13,863
അതോണ്ട് രാവിലെ എഴുന്നേറ്റുന്നേയുള്ളൂ.

305
00:35:15,519 --> 00:35:16,659
ലെമുവേൽ...

306
00:35:18,306 --> 00:35:21,377
അന്ന് അങ്ങനെയൊക്കെ
 പറഞ്ഞതിന് സോറി.

307
00:35:21,572 --> 00:35:22,573
അത് സാരമില്ല.

308
00:35:22,656 --> 00:35:25,002
എനിക്കറിയാം നീ സംരക്ഷിക്കാൻ 
ശ്രമിക്കുന്നതെയോള്ളൂ ഏയ്‌ഞ്ചലിനെയെന്ന്.

309
00:35:25,319 --> 00:35:27,869
പരസ്പരം എല്ലാവർക്കും സുഖമായി
 തന്നെ ജീവിക്കാം എന്ന് കരുതുന്നു

310
00:35:28,829 --> 00:35:29,987
തീർച്ചയായും.

311
00:35:30,773 --> 00:35:32,557
നിങ്ങൾ രണ്ടുപേരും പിന്നീട്
എവിടേക്കാണ് പോകുന്നത്?

312
00:35:35,557 --> 00:35:38,994
എയ്ഞ്ചലിന് മനിലയിൽ
ചുറ്റിക്കറങ്ങണമെന്ന് പറഞ്ഞു.

313
00:35:41,705 --> 00:35:43,118
അപ്പോ, രണ്ട് പേരും
ഡേറ്റ് ചെയ്യാൻ പോവാണ്.

314
00:35:43,337 --> 00:35:44,337
അതേ.

315
00:35:45,355 --> 00:35:47,330
ലെക്സി, ഞാനൊന്ന് മുള്ളിയിട്ട് വരാം.

316
00:38:14,894 --> 00:38:16,315
എന്നാ മൈരാ ഇവിടെ!

317
00:38:16,535 --> 00:38:18,074
കഴുവേറികളെ!

318
00:38:18,332 --> 00:38:21,309
ഇറങ് രണ്ടും!

319
00:38:23,270 --> 00:38:25,967
- മൈര്!
- ഒന്ന് നിൽക്ക്‌ ഞാൻ പറയാം.

320
00:38:25,992 --> 00:38:27,590
കുണ്ണ തായോളികൾ!

321
00:38:28,850 --> 00:38:29,850
മൈരൻ!

322
00:38:30,143 --> 00:38:32,662
പോടീ കോപ്പേ!

323
00:38:32,770 --> 00:38:34,134
എങ്ങനെ ധൈര്യം വന്നു?!

324
00:38:34,450 --> 00:38:36,518
അപ്പോ ശരിക്കുമുള്ള കാരണം ലെമുവേലിനെ
എനിക്ക് കിട്ടുന്നത് നിനക്ക് ഇഷ്ട്ടമല്ല

325
00:38:36,543 --> 00:38:38,353
കാരണം അവനെ
നിനക്ക് വേണം അല്ലേടി!

326
00:38:38,378 --> 00:38:39,824
മൈര്!

327
00:38:41,087 --> 00:38:44,394
ഞാൻ പറയാം, ഏയ്‌ഞ്ചൽ.
എനിക്ക് ഇവനെയല്ല വേണ്ടത്.

328
00:38:44,793 --> 00:38:46,884
ലെമുവേൽ ആണ്
 എല്ലാം ചെയ്തത്.

329
00:38:46,909 --> 00:38:48,473
ഞാൻ ഒന്നും ചെയ്തിട്ടില്ല.

330
00:38:48,498 --> 00:38:51,082
മുള്ളി കൊണ്ട് നിന്നപ്പോ ഇവളെ കേറി
വന്നപ്പോഴെ ഞാൻ പേടിച്ച് പോയി.

331
00:38:51,107 --> 00:38:53,832
എന്നെ വിശ്വസിക്ക്.
ഇവള് കള്ളിയാണ്.

332
00:38:54,249 --> 00:38:55,941
മിണ്ടരുത് മൈരേ!

333
00:38:56,612 --> 00:38:58,246
- അവരാതം!
- എയ്ഞ്ചൽ...

334
00:38:58,271 --> 00:38:59,988
ഇനി നിനക്ക് നിന്റെ
വഴി എനിക്ക് എന്റെ വഴി!

335
00:39:00,355 --> 00:39:01,744
ഏയ്‌ഞ്ചൽ, ഐ ലൗ യൂ.

336
00:39:01,769 --> 00:39:03,941
ഒന്ന് നിർത്ത്!

337
00:39:04,218 --> 00:39:06,488
ഞാൻ പറയുന്നത്
 നിനക്ക് മനസ്സിലാവില്ല.

338
00:39:06,881 --> 00:39:08,543
നീ എന്തൊക്കെയാ
 ഈ പറയുന്നേ?

339
00:39:09,216 --> 00:39:10,496
ചെറുപ്പം മുതലേ,

340
00:39:11,278 --> 00:39:12,660
എനിക്ക് നിന്നെ
 ഇഷ്ട്ടം ആയിരുന്നു!

341
00:39:13,101 --> 00:39:14,559
നിനക്ക് ഭ്രാന്താണോ?

342
00:39:14,988 --> 00:39:16,371
മൈര്!

343
00:39:16,730 --> 00:39:17,730
സോറി!

344
00:39:17,855 --> 00:39:19,128
ഞാൻ സമ്മതിക്കുന്നു

345
00:39:19,521 --> 00:39:21,309
എല്ലാം ചെയ്തത് ഞാനാ.

346
00:39:22,715 --> 00:39:26,301
കാരണം നീ ലെമുവേലിന്റെ
പോകുന്നത് എനിക്ക് ഇഷ്ട്ടമല്ല.

347
00:39:27,480 --> 00:39:30,552
ഇവനെ പോലെയൊരുത്തന്റെ
 കൂടെ പോകുന്നത് എനിക്കിഷ്ട്ടമല്ല!

348
00:39:30,577 --> 00:39:31,577
മതി നിർത്തിക്കോ!

349
00:39:32,165 --> 00:39:35,043
ഇപ്പോ മുതൽ,
ലെമുവേലിന്റെ
കൂടെ ജീവിക്കാൻ പോവാ.

350
00:39:35,068 --> 00:39:36,699
- ഏയ്‌ഞ്ചൽ!
- ഞാൻ പോവാ നീ
 ഒറ്റയ്ക്ക് ജീവിച്ചോ!

351
00:39:41,421 --> 00:39:44,832
ഏയ്‌ഞ്ചൽ!

352
00:39:45,467 --> 00:39:47,094
ഏയ്‌ഞ്ചൽ!

353
00:39:48,136 --> 00:39:51,394
ഏയ്‌ഞ്ചൽ!

354
00:39:53,392 --> 00:39:56,637
ഏയ്‌ഞ്ചൽ!

355
00:40:01,245 --> 00:40:03,066
ഏയ്‌ഞ്ചൽ!

356
00:40:06,834 --> 00:40:09,293
ഏയ്‌ഞ്ചൽ!

357
00:40:16,317 --> 00:40:20,082
ഇന്ന് ഇനി മനിയിൽനിലേക്ക്    പോകുന്നത് പാടാണ്.

358
00:40:20,472 --> 00:40:22,191
ഇനി വേറെയൊരു
അവസരത്തിൽ പോകാം,

359
00:40:22,534 --> 00:40:24,519
കാരണം നമ്മൾ ഇനി
 മുതൽ ഒരുമിച്ചായിരിക്കുമല്ലോ.

360
00:40:24,799 --> 00:40:26,426
പക്ഷെ എനിക്ക് നിന്നോട്
 ഒരു അപേക്ഷയുണ്ട്.

361
00:40:27,157 --> 00:40:28,977
നീയൊന്ന് കൂൾ ആകുമ്പോൾ,

362
00:40:29,228 --> 00:40:31,167
നീ ലെക്സിയോട്
സംസാരിക്കണം.

363
00:40:32,023 --> 00:40:35,534
നമ്മള് ശത്രുക്കളെ പോലെ    ജീവിക്കുന്നത് ശരിയല്ല.

364
00:40:36,178 --> 00:40:38,800
നിനക്ക് കുടുംബമെന്ന്
പറയാൻ ലെക്സി മാത്രമേ ഒള്ളൂ?

365
00:40:41,665 --> 00:40:43,333
പക്ഷെ അവള് പറഞ്ഞ…

366
00:40:43,358 --> 00:40:46,198
ലെക്സി ചെയ്തതൊക്കെ ഞാൻ വിട്ടു

367
00:40:46,707 --> 00:40:49,238
നിന്നെ പോലെയൊരു പെണ്ണിനെ
 കണ്ടാൽ ആരാ വീഴാത്തെ?

368
00:40:49,823 --> 00:40:50,823
നീ സുന്ദരിയാണ്,

369
00:40:51,065 --> 00:40:52,065
പിന്നെ,

370
00:40:52,280 --> 00:40:53,280
നല്ലവളുമാണ്.

371
00:40:54,036 --> 00:40:55,036
പ്രധാനമായും,

372
00:40:55,636 --> 00:40:56,662
സെക്സിയാണ്.

373
00:40:59,252 --> 00:41:01,669
കുറച്ചൂടി കോഫി വേണോ?

374
00:42:51,024 --> 00:42:52,066
ലെക്സി!

375
00:43:03,091 --> 00:43:05,034
നീ വന്നതിൽ എനിക്ക് സന്തോഷമുണ്ട്.

376
00:43:06,601 --> 00:43:07,744
ഇരിക്ക്.

377
00:43:07,769 --> 00:43:09,361
എനിക്ക് പെട്ടെന്ന് പോണം.

378
00:43:10,249 --> 00:43:13,252
നിനക്ക് തരാൻ ഒന്നുമില്ല.

379
00:43:14,269 --> 00:43:16,659
എന്തെങ്കിലും മേടിക്കാൻ
പോയിട്ട് കുറച്ച് നാളായി

380
00:43:17,326 --> 00:43:18,471
സാരമില്ല.

381
00:43:20,307 --> 00:43:21,307
ഏയ്‌ഞ്ചൽ...

382
00:43:21,332 --> 00:43:23,535
ലെമുവേലിനെ കുറിച്ച് നീ
അറിയണ്ട ചില കാര്യങ്ങളുണ്ട്

383
00:43:23,560 --> 00:43:27,447
ലെക്സി, ലെമുവേലിനെ പറ്റി നീ
 കള്ളം പറയണ്ട ആവശ്യമൊന്നുമില്ല.

384
00:43:27,824 --> 00:43:30,296
അതൊക്കെ കഴിഞ്ഞതല്ലേ.
ഞങ്ങള് അതൊക്കെ സംസാരിച്ചു.

385
00:43:30,321 --> 00:43:31,994
അവൻ അതൊക്കെ മറന്നു.

386
00:43:33,535 --> 00:43:37,432
ലെക്സി, പഴയ പോലെ നിന്നെ
 സ്നേഹിക്കാൻ എനിക്ക് പറ്റുമോന്ന് അറിയില്ല

387
00:43:37,537 --> 00:43:40,775
പക്ഷെ എനിക്ക്
നമ്മുടെ ഫ്രണ്ട്ഷിപ്പ്.

388
00:43:40,869 --> 00:43:41,994
താങ്ക് യൂ.

389
00:43:42,518 --> 00:43:44,431
എനിക്കും വേണം.

390
00:43:44,627 --> 00:43:47,080
നാളെ നമ്മുക്ക് ഒരുമിച്ച്
 ആഹാരം കഴിക്കാം.

391
00:43:47,250 --> 00:43:49,471
ലെമുവേലിന്റെ കൂടെ, ഓക്കെ?

392
00:43:59,471 --> 00:44:01,682
- ചീയേഴ്സ്!
- ചീയേഴ്സ്!

393
00:44:03,934 --> 00:44:05,729
ആരോ വന്നു.

394
00:44:11,802 --> 00:44:13,072
കയറി വാ.

395
00:44:16,404 --> 00:44:17,404
കയറി ചെല്ല്.

396
00:44:21,201 --> 00:44:22,979
ലെക്സി!

397
00:44:27,374 --> 00:44:29,072
നീ വന്നതിൽ എനിക്ക് സന്തോഷമുണ്ട്.

398
00:44:29,793 --> 00:44:31,439
ഞങ്ങള് ഒരുമിച്ച് കുടിക്കുവായിരുന്നു!

399
00:44:32,424 --> 00:44:34,908
നമ്മുക്ക് കുടിച്ചാലോ!

400
00:44:34,933 --> 00:44:36,674
ഇരിക്ക്, ലെക്സി.

401
00:44:37,174 --> 00:44:38,174
ഇരിക്ക്.

402
00:44:38,493 --> 00:44:39,736
ഇരിക്ക്.

403
00:45:00,793 --> 00:45:02,135
നീയും കൂടുന്നോ?

404
00:45:19,718 --> 00:45:21,275
കൂടിയല്ലേ.

405
00:45:49,247 --> 00:45:50,346
കഴുവേറി മോനേ!

406
00:46:19,694 --> 00:46:20,694
ഏയ്‌ഞ്ചൽ...

407
00:46:21,142 --> 00:46:22,547
ലെമുവേലിനെ സൂക്ഷിക്കണം.

408
00:46:22,572 --> 00:46:24,090
അവൻ എറിക്കിൻ്റെ
കുടുംബത്തിൽ ഉള്ളവനാ.

409
00:46:24,115 --> 00:46:25,705
പൈസ മേടിച്ചിട്ടാണ്...

410
00:46:25,825 --> 00:46:27,627
അവൻ നമ്മുടെ
 പിന്നാലെ വന്നത്.

411
00:46:27,923 --> 00:46:30,900
അവൻ വേറെ എന്തോ
ഗൂഢാലോചന നടത്തുന്നുണ്ട്.

412
00:46:57,778 --> 00:47:00,541
ഞാനും വരുന്നു, ലെക്സി!

413
00:47:08,097 --> 00:47:18,145
<font color="#17d0a6">പരിഭാഷ : അനന്ദു പ്രസാദ്</font>

414
00:47:20,097 --> 00:47:28,145
<font color="#FFFA00"><i>ടീം GOAT റിലീസ് : 395</i></font><b><font color="#00FF25">
Follow For Updates </b></font>
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font>
<b><font color="#FF001C">New Releases Site - www.malayalamsubtitles.in/ </b></font>
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

