1
00:00:30,790 --> 00:00:35,650
<font color="#FFFA00"><i>ടീം GOAT റിലീസ് : 393</i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">New Releases Site - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

2
00:00:51,020 --> 00:00:55,450
വീഴ്ച്ച മൂലം അവളുടെ ശരീരം 
പൂർണ്ണമായും മരവിച്ച അവസ്ഥയിലാണ്.

3
00:00:56,290 --> 00:00:57,650
പക്ഷവാതം?

4
00:01:20,896 --> 00:01:21,896
ഏയ്.

5
00:01:23,700 --> 00:01:24,910
നീ എഴുന്നേറ്റോ?

6
00:01:27,026 --> 00:01:27,831
ഓ, ഒന്നൂല്ല.

7
00:01:28,011 --> 00:01:29,469
ഒന്നൂല്ല, നിനക്ക് ഒന്നൂല്ല.

8
00:01:29,589 --> 00:01:30,534
നിനക്ക് ഒരു കുഴപ്പോമില്ല.

9
00:01:30,750 --> 00:01:32,110
നീ ഹോസ്പിറ്റലിലാ.

10
00:01:33,360 --> 00:01:34,840
ഒരു അപകടത്തില്‍ പെട്ടതാണ്.

11
00:01:37,555 --> 00:01:38,913
കോമയില്‍ ആയിരുന്നു.

12
00:01:39,250 --> 00:01:41,390
ഞങ്ങള് നന്നായി 
ശ്രദ്ധിച്ചു കേട്ടോ.

13
00:01:42,673 --> 00:01:44,156
എന്റെ പേര് ലിന്‍.

14
00:01:45,990 --> 00:01:46,990
മേരി!

15
00:01:48,800 --> 00:01:49,453
മേരി.

16
00:01:50,040 --> 00:01:51,246
ഞാന്‍ പറയുന്നത് 
മനസ്സിലാകുന്നുണ്ടോ?

17
00:01:54,700 --> 00:01:56,229
നിനക്ക് സംസാരിക്കാന്‍ 
പറ്റുന്നില്ലെങ്കില്‍...

18
00:01:57,060 --> 00:01:57,850
രണ്ടു തവണ കണ്ണടയ്ക്ക്.

19
00:02:04,676 --> 00:02:06,610
നിനക്കെന്റെ കൈ
അമര്‍ത്താമോ?

20
00:02:10,530 --> 00:02:12,730
നിന്റെ മുഴുവന്‍ 
ശക്തിയിലുമാണോ അമര്‍ത്തുന്നത്?

21
00:02:21,323 --> 00:02:22,696
നിനക്ക് വേദന വല്ലതും തോന്നുന്നുണ്ടോ?

22
00:02:23,370 --> 00:02:25,060
ഇല്ലെങ്കില്‍ ഒരു തവണ 
കണ്ണടയ്ക്ക്.

23
00:02:25,320 --> 00:02:26,770
ഉണ്ടെങ്കില്‍ രണ്ടുതവണ.

24
00:02:28,849 --> 00:02:29,849
കൊള്ളാം.

25
00:02:30,066 --> 00:02:31,246
അത് കൊള്ളാം.

26
00:02:32,460 --> 00:02:34,120
എന്താ സംഭവിച്ചതെന്ന് 
ഓര്‍മ്മയുണ്ടോ?

27
00:02:34,800 --> 00:02:36,970
ഇല്ലെങ്കില്‍ ഒരു തവണ,
ഉണ്ടെങ്കില്‍ രണ്ടു തവണ.

28
00:02:39,991 --> 00:02:40,564
നീ...

29
00:02:40,699 --> 00:02:42,449
ജനാലയില്‍നിന്നും 
വീണതാണോ?

30
00:02:43,437 --> 00:02:44,768
നീ വീണതല്ല.

31
00:02:47,210 --> 00:02:48,520
നീ ചാടിയതാണോ?

32
00:02:50,500 --> 00:02:52,670
നീ ചാടിയതോ, 
വീണതോ അല്ല.

33
00:02:56,070 --> 00:02:57,240
നിന്റെ വീട്ടില്‍ 
വേറെ ആരെങ്കിലും...

34
00:02:57,360 --> 00:02:58,305
ഉണ്ടായിരുന്നോ?

35
00:03:00,690 --> 00:03:02,111
നിനക്ക് പരിചയമുള്ള ആരെങ്കിലും?

36
00:03:02,921 --> 00:03:03,921
ഒരു പുരുഷനാണോ?

37
00:03:05,379 --> 00:03:06,379
അതോ സ്ത്രീയോ?

38
00:03:07,816 --> 00:03:09,863
പുരുഷനുമല്ല, സ്ത്രീയുമല്ല.

39
00:03:12,746 --> 00:03:14,016
ആരെങ്കിലും തള്ളിയിട്ടതാണോ?

40
00:03:16,214 --> 00:03:17,214
ഓക്കേ.

41
00:03:17,670 --> 00:03:18,117
ശരി...

42
00:03:18,150 --> 00:03:19,410
ഞാന്‍ പോയി സഹായത്തിന്..

43
00:03:19,857 --> 00:03:20,804
ആരെങ്കിലുമുണ്ടോ 
എന്ന് നോക്കട്ടെ.

44
00:03:22,037 --> 00:03:23,372
ഞാന്‍ വേഗം വരാം.

45
00:03:27,037 --> 00:03:30,772
<i>പരിഭാഷയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ</i>
<font color="#FF0000"><b><i>ടീം ഗോട്ടിന്റെ</i></b></font> <i>ഫേസ്ബുക്ക്‌ ഗ്രൂപ്പിലൂടെ അറിയിക്കുക.</i>

46
00:04:15,999 --> 00:04:18,386
ഞാനിപ്പോള്‍ ഡോക്ടർ മാര്‍ഷലിനോട്
സംസാരിച്ചു, അദ്ദേഹം ഇപ്പോള്‍ വരും.

47
00:04:18,510 --> 00:04:20,670
ഞാന്‍ പോലീസിനെയും വിളിച്ച്
കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്.

48
00:04:20,940 --> 00:04:22,860
നീ ഒന്നും പേടിക്കാതെ 
ഇരുന്നോ കേട്ടോ. ഓക്കേ, മോളെ?

49
00:04:23,246 --> 00:04:25,026
എല്ലാം ശരിയാകും കേട്ടോ.

50
00:04:31,486 --> 00:04:33,266
ഒന്നും പേടിക്കേണ്ട കേട്ടോ.

51
00:06:13,090 --> 00:06:14,137
ഓ! സാരമില്ല!

52
00:06:14,257 --> 00:06:15,062
എല്ലാം ശരിയാകും!

53
00:06:15,087 --> 00:06:16,597
ഞങ്ങള്‍ നിന്റെ കൂടെയുണ്ട്. ഓക്കേ?

54
00:06:17,211 --> 00:06:18,624
ഞങ്ങള്‍ നിന്റെ കൂടെയുണ്ട്.

55
00:06:19,938 --> 00:06:21,045
ഇതാ കഴിഞ്ഞു!

56
00:06:22,786 --> 00:06:24,026
ദേ കഴിഞ്ഞു. ഓക്കേ.

57
00:06:24,965 --> 00:06:25,552
ശരി!

58
00:06:25,740 --> 00:06:27,640
ശരി, ഞാനൊന്നു ഫോണ്‍ ചെയ്യട്ടെ.

59
00:06:30,373 --> 00:06:31,571
ഹലോ, ഞാൻ ശരീരം മരവിച്ച് കിടക്കുന്ന 
രോഗിയുടെ മുറിയിൽ നിന്നാണ് വിളിക്കുന്നത്.

60
00:06:32,225 --> 00:06:33,032
ഹലോ!

61
00:06:34,152 --> 00:06:34,945
ഹലോ!

62
00:06:36,777 --> 00:06:38,531
ഞാൻ പറയുന്നത് കേൾക്കാമോ?

63
00:06:40,157 --> 00:06:41,464
ഹലോ!

64
00:06:47,015 --> 00:06:48,348
ഹലോ!

65
00:06:49,482 --> 00:06:50,442
ഹലോ, ഹലോ!

66
00:07:22,782 --> 00:07:28,242
<i><b><font color="#FF002D"><b>ബ്ലിങ്ക് </b></font>
<i><b><font color="#FF002D"><b>പരിഭാഷ : ശ്രീകേഷ് പി എം </b></font>

67
00:07:30,782 --> 00:07:38,242
<font color="#FFFA00"><i>ടീം GOAT റിലീസ് : 393</i></font><b><font color="#00FF25">
Follow For Updates </b></font> 
<b><font color="#00D1FF">Facebook  - www.facebook.com/groups/teamgoatsubtitles/</b></font> 
<b><font color="#FF001C">New Releases Site - www.malayalamsubtitles.in/ </b></font> 
<b><font color="#FF00E0">Instagram - www.instagram.com/teamgoat__official/</b></font>

