1
00:00:05,963 --> 00:00:15,095
<u><font color="#DD2C00">ടീം ഗോട്ട് റിലീസ്</font></u></u><font color="#DD2C00"> : 384 </font>
<b><font color="#71c3ae">www.malayalamsubtitles.in/ 
www.instagram.com/teamgoat__official/

2
00:00:16,000 --> 00:00:22,000
<font color="#17d0a6">പരിഭാഷ : ശ്രീകേഷ് പി എം.</font>

3
00:00:23,000 --> 00:00:29,000
<font color="#17d0a6">പോസ്റ്റർ : നൗഫൽ കെ എ </font>

4
00:00:30,088 --> 00:00:32,088
<i>ഒരു നാള്‍ ഒരു കര്‍ഷകന്‍,</i>

5
00:00:32,172 --> 00:00:38,047
<i>ഭാര്യയുടെയും മകളുടെയും 
അവര്‍ വളര്‍ത്തുന്ന ഒരു കുരങ്ങനുംകൂടി
ജീവിച്ചിരുന്നു..</i>

6
00:00:39,047 --> 00:00:43,588
<i>ഒരു ദിവസം കര്‍ഷകന്
ഭാര്യയുടെ കൂടെ പട്ടണത്തിലേക്ക് 
പോകേണ്ടിവന്നു.</i>

7
00:00:43,994 --> 00:00:49,827
<i>അങ്ങനെ അവര്‍ മകളെ 
കുരങ്ങനെ നോക്കാന്‍ ഏല്‍പ്പിച്ചിട്ട് പോയി.</i>

8
00:00:51,807 --> 00:00:54,515
<i>അങ്ങനെയിരിക്കെ വീടിന്റെ 
ജനലില്‍ക്കൂടി,</i>

9
00:00:54,547 --> 00:00:57,255
<i>ഒരു പാമ്പ്‌ അകത്തേയ്ക്ക് കയറി.</i>

10
00:00:58,480 --> 00:01:01,147
<i>ആ പാമ്പ്‌ കുട്ടിയുടെ അടുത്തേക്ക്
പോയപ്പോള്‍,</i>

11
00:01:01,230 --> 00:01:04,355
<i>ധീരനായ ആ കുരങ്ങന്‍
ചാടി വീണു.</i>

12
00:01:04,606 --> 00:01:07,258
<i>അവന്‍ ആ പാമ്പിനെ 
കഷ്ണം കഷ്ണമാക്കി കളഞ്ഞു.</i>

13
00:01:09,731 --> 00:01:13,023
<i>കര്‍ഷകന്‍ ഭാര്യയുമായി
തിരികെ വീട്ടില്‍ വന്നപ്പോള്‍,</i>

14
00:01:13,348 --> 00:01:17,514
<i>കുരങ്ങന്‍ അവരെ കണ്ടുകൊണ്ട്
വാതില്‍ക്കലേയ്ക്ക് ഓടിച്ചെന്നു.</i>

15
00:01:18,255 --> 00:01:22,130
<i>കര്‍ഷകന്‍ കുരങ്ങന്റെ 
മുഖത്ത് ചോര കണ്ടപ്പോള്‍,</i>

16
00:01:22,368 --> 00:01:25,967
<i>കുരങ്ങന്‍ തന്റെ കുഞ്ഞിനെ
തിന്നുവെന്ന് അയാള്‍ കരുതി.</i>

17
00:01:27,628 --> 00:01:31,026
<i>അങ്ങനെ കര്‍ഷകന്‍ കുരങ്ങനെ
പൊതിരെ തല്ലാന്‍ തുടങ്ങി.</i>

18
00:01:32,313 --> 00:01:35,698
<i>അമ്മ കുട്ടിയെ നോക്കി 
വീടിന് അകത്ത് ചെന്നപ്പോഴാണ്...</i>

19
00:01:36,289 --> 00:01:37,831
<i>അവര്‍ക്ക് മനസ്സിലായത്...</i>

20
00:01:37,856 --> 00:01:40,493
<i>കുരങ്ങന്‍ പാമ്പിനെയാണ്
തിന്നതെന്ന്.</i>

21
00:01:42,753 --> 00:01:46,253
<i>പക്ഷെ ഈ കാര്യങ്ങളെല്ലാം
മനസ്സിലായപ്പോഴേക്കും...</i>

22
00:01:46,537 --> 00:01:49,238
കര്‍ഷകന്‍ കുരങ്ങനെ 
തല്ലിക്കൊന്നിട്ടുണ്ടായിരുന്നു.

23
00:01:50,838 --> 00:01:51,713
പിന്നെ?

24
00:01:52,686 --> 00:01:53,519
പിന്നെന്താ?

25
00:01:53,971 --> 00:01:55,138
കഥ തീര്‍ന്നു!

26
00:01:55,988 --> 00:01:57,969
നിനക്ക് ഓര്‍മ്മയില്ലാഞ്ഞിട്ടാ.

27
00:01:59,188 --> 00:02:01,890
കാര്യം അമ്മ പറഞ്ഞ 
കഥകളൊക്കെ ഞാന്‍ മറന്നു പോയി.

28
00:02:02,463 --> 00:02:04,729
പക്ഷെ ഇത് എനിക്ക് 
നന്നായി ഓര്‍മ്മയുണ്ട്.

29
00:02:07,213 --> 00:02:09,172
നിനക്ക് അമ്മയുടെ 
ശബ്ദം ഓര്‍മ്മയുണ്ടോ?

30
00:02:12,216 --> 00:02:13,670
ഉണ്ടായിരുന്നെങ്കില്‍ കൊള്ളാമായിരുന്നു.

31
00:02:23,581 --> 00:02:24,630
പെങ്കൊച്ചിനെ കൊണ്ടുവാ!

32
00:02:24,787 --> 00:02:25,745
ശരി സാറേ.

33
00:02:37,225 --> 00:02:38,139
ഇരിക്ക്!

34
00:02:51,826 --> 00:02:52,845
നീ ഇവടെ എന്തെടുക്കുവാ?

35
00:02:53,565 --> 00:02:54,505
സ്കൂളിലെന്താ പോകാഞ്ഞേ?

36
00:02:54,588 --> 00:02:55,527
ഞാനിവിടെ…

37
00:02:57,592 --> 00:02:59,131
സത്യസന്ധമായ രീതിയില്‍ 
സമ്പാദിക്കുകയാ.

38
00:03:00,275 --> 00:03:02,281
അങ്ങനെ സത്യസന്ധമായി
 സമ്പാദിക്കുന്നതിന്റെ കാരണം ഞാനാണ്.

39
00:03:02,713 --> 00:03:03,547
സത്യസന്ധത?

40
00:03:04,803 --> 00:03:06,317
ഇതൊക്കെ നിയമവിരുദ്ധമാണെന്ന്
താങ്കള്‍ക്ക് അറിയില്ലേ?

41
00:03:11,020 --> 00:03:11,812
വയസ്സ് പറ.

42
00:03:12,773 --> 00:03:13,628
14.

43
00:03:14,905 --> 00:03:18,071
നോക്കിയേ, എന്താ പേര് പറഞ്ഞേ?
മിശ്രാ സാറേ.

44
00:03:18,962 --> 00:03:23,046
ഞങ്ങളുടെ ഇവിടെ 
ആരൊക്കെ ജോലി ചെയ്യുന്നുണ്ടോ 
അവരുടെയൊക്കെ പേപ്പര്‍ വച്ചിട്ടുണ്ട്.

45
00:03:23,071 --> 00:03:25,154
ഒരുവിധത്തിലും നിയമവിരുദ്ധമായ
ഒരു കാര്യവും നടക്കുന്നില്ല.

46
00:03:26,079 --> 00:03:30,871
നോക്കൂ മോളെ, അഡ്മിഷനുവേണ്ടിയുള്ള
പരീക്ഷ ചൊവ്വാഴ്ച രാവിലെ 8 മണിക്കാണ്.

47
00:03:31,022 --> 00:03:32,355
നിനക്ക് നല്ല ബുദ്ധിയുണ്ട്.

48
00:03:32,431 --> 00:03:36,473
പക്ഷെ നിന്റെ പേര് ലിസ്റ്റില്‍ 
വരാന്‍ വേണ്ടി പലരുടേയും
കയ്യും കാലും പിടിക്കേണ്ടിവന്നു.

49
00:03:36,564 --> 00:03:38,895
സാധാരണ നിന്നെപ്പോലത്തെ 
പെമ്പിള്ളേരെ എടുക്കാറില്ല, പക്ഷെ...

50
00:03:38,980 --> 00:03:40,111
എന്ത് പക്ഷെ?

51
00:03:42,374 --> 00:03:44,855
ഇവളെപ്പോലത്തെ പെമ്പിള്ളേര്‍ 
എന്ന് പറഞ്ഞാല്‍, എവിടുത്തെയാ?

52
00:03:46,338 --> 00:03:48,213
എന്താ പറയാന്‍ ഉദ്ദേശിച്ചേ?
പറയ്‌.

53
00:03:48,297 --> 00:03:49,172
പറയന്നേ!

54
00:03:49,381 --> 00:03:51,673
ഇത് ഇവളുടെ 
അവസാന അവസരമാണ്.

55
00:03:51,980 --> 00:03:53,855
ഈ അവസാന അവസരത്തിന്റെ 
ചിലവ് ആര് വഹിക്കും?

56
00:03:53,880 --> 00:03:56,130
400 രൂപയാണ് പരീക്ഷാ ഫീസ്‌.

57
00:03:56,263 --> 00:03:58,097
ഈ അവസരത്തിന് 
വലിയൊരു തുകയൊന്നുമല്ലത്.

58
00:03:58,122 --> 00:04:01,411
താങ്കള്‍ക്ക് ആയിരിക്കില്ല മിശ്ര സാറേ, 400 രൂപ!

59
00:04:02,130 --> 00:04:03,088
ഇവള്‍ക്കാണ്.

60
00:04:03,316 --> 00:04:06,097
വില്ല്യംസില്‍ സ്കോളര്‍ഷിപ്പ്‌ 
കിട്ടുക എന്നുവെച്ചാല്‍ എന്താണെന്ന് അറിയാമോ?

61
00:04:06,122 --> 00:04:06,997
നോക്കൂ, മതിയാക്ക്.

62
00:04:08,341 --> 00:04:09,189
താങ്കള്‍…

63
00:04:10,230 --> 00:04:11,813
പഠിത്തമുള്ളയാളാണ്,
ബുദ്ധിമാനാണ്.

64
00:04:11,838 --> 00:04:12,797
ഞാനല്ല.

65
00:04:12,880 --> 00:04:14,190
ഞാന്‍ കൂതറയാ.

66
00:04:15,253 --> 00:04:19,476
പക്ഷെ ഈ പെങ്കൊച്ചിന് അറിയാം
ഇവളെന്തുചെയ്യുവാന്നും, എവിടെയാണ്
ജോലിചെയ്യുന്നതെന്നും.

67
00:04:20,161 --> 00:04:24,461
പിന്നെ ഞങ്ങളുടെ ഇവിടെ 
എല്ലാവരും എല്ലാ ജോലിക്കാരും
അവരുടെ ഇഷ്ടത്തിനാണ് ജോലി ചെയ്യുന്നത്.

68
00:04:25,193 --> 00:04:27,429
അതുകൊണ്ട് താങ്കള്‍ ദയവുചെയ്ത്,

69
00:04:27,529 --> 00:04:29,698
സ്വന്തം ഇഷ്ടപ്രകാരം
ഇവിടുന്ന് ഒഴിവാകുവാണെങ്കില്‍
വളരെ ഉപകാരമായിരിക്കും.

70
00:04:29,723 --> 00:04:30,438
പോയാലും!

71
00:04:30,463 --> 00:04:32,463
ഉവ്വുവ്വ്, എല്ലാം എനിക്കറിയാം.

72
00:04:34,005 --> 00:04:37,255
ചൊവ്വാഴ്ച രാവിലെ 8 മണി.
മറക്കരുത് കേട്ടോ മോളേ!

73
00:04:38,922 --> 00:04:40,047
പോയാലും, പോയാലും.

74
00:04:44,588 --> 00:04:45,505
പോ.

75
00:04:46,672 --> 00:04:47,672
പോകാന്‍!

76
00:04:52,909 --> 00:04:54,200
യെസ്, മിസ്റ്റര്‍ ആഡംസ്!

77
00:04:55,200 --> 00:05:01,800
<b><font color="#FF0000"><b> <u> അനുജ <u></b></font>

78
00:05:03,800 --> 00:05:04,621
പോട്ടെ.

79
00:05:08,005 --> 00:05:08,754
പൊയ്ക്കോ.

80
00:05:15,472 --> 00:05:16,389
പോട്ടെ.

81
00:05:23,856 --> 00:05:26,272
- ഹും, ഏതാ?
- ദേ, ഇത്.

82
00:05:26,343 --> 00:05:29,218
"നല്ല ശമ്പളമുള്ള 
ചെറുപ്പക്കാരനാണ് നീ…"

83
00:05:30,706 --> 00:05:31,665
"യോജിച്ച…"

84
00:05:31,690 --> 00:05:34,232
"…യോജിച്ച പെണ്ണ് വേണം."

85
00:05:34,563 --> 00:05:35,438
പിന്നെ?

86
00:05:35,463 --> 00:05:36,422
ബാക്കി!

87
00:05:36,636 --> 00:05:40,886
"പെണ്‍കുട്ടിയുടെ നിറം
വെളുത്തതായിരിക്കണം."

88
00:05:40,911 --> 00:05:42,245
എന്റെ നിറം വെളുത്തതാണോ?

89
00:05:42,357 --> 00:05:44,596
കുറച്ച് കറുത്തതാ. അയ്യോ!

90
00:05:45,950 --> 00:05:47,164
- ഇതെന്താ?
- "ഭാവിയെ…"

91
00:05:47,189 --> 00:05:50,022
"ഭാവിയെ ഓര്‍ത്ത്…

92
00:05:50,378 --> 00:05:52,919
അധികം ആഗ്രഹങ്ങള്‍ ഉണ്ടാകാന്‍ പാടില്ല."

93
00:05:53,030 --> 00:05:54,669
ഉണ്ടാകാന്‍ പാടില്ലെന്നോ?

94
00:05:55,803 --> 00:05:58,476
പെണ്‍കുട്ടിക്ക് ആഗ്രഹം തോന്നിയില്ലെങ്കില്‍
വേറെ ആര്‍ക്ക് തോന്നാനാ?

95
00:05:59,047 --> 00:06:00,711
ആമ്പിള്ളേര് വല്ല ജോലിയും 
ചെയ്യാറുണ്ടോ?

96
00:06:02,547 --> 00:06:03,672
- ഇല്ല .
- ചെയ്യാറില്ല.

97
00:06:05,226 --> 00:06:08,851
- അപ്പോള്‍, ബൈ, ബൈ, സുന്ദരാ.
- "സുന്ദരാ"!

98
00:06:09,284 --> 00:06:12,545
ശരി, പിന്നെ,
ചൊവ്വാഴ്ചത്തെ പരീക്ഷയ്ക്കുണ്ടല്ലോ,

99
00:06:12,978 --> 00:06:14,703
നിനക്ക് മുഴുവന്‍ മാര്‍ക്കും കിട്ടും.

100
00:06:15,029 --> 00:06:17,076
നീ ഒന്നാമതെത്തും, നോക്കിക്കോ.

101
00:06:18,672 --> 00:06:19,836
400 രൂപക്ക്!

102
00:06:20,536 --> 00:06:24,200
നമ്മളുടെ കൈയ്യില്‍ 400 രൂപ ഉണ്ടായാലും,
അതുകൊണ്ട് യാതൊരു ഗുണവുമില്ല.

103
00:06:25,264 --> 00:06:26,745
ഗുണമില്ലാതെങ്ങെനെ?

104
00:06:27,096 --> 00:06:28,868
എല്ലാത്തിനും 
അതിന്റേതായ വിലയുണ്ട്.

105
00:06:29,444 --> 00:06:31,580
നീ ഇനി കല്യാണത്തിന്റെയൊക്കെ
കാര്യം പറയുകയാണെങ്കില്‍,

106
00:06:31,605 --> 00:06:33,480
അതിനൊക്കെ എത്ര രൂപയാ
ചിലവ് വരുന്നത്?

107
00:06:33,505 --> 00:06:35,427
അപ്പൊപ്പിന്നെ നിന്റെ 
കല്യാണം എങ്ങനെ നടക്കും?

108
00:06:36,279 --> 00:06:39,709
നീ അതൊന്നും ചിന്തിക്കേണ്ട.
ഞാനതെല്ലാം ആലോചിച്ച് വച്ചിട്ടുണ്ട്.

109
00:06:40,705 --> 00:06:44,046
നീ എന്നെ സഹായിക്കുവാണെങ്കില്‍,

110
00:06:44,127 --> 00:06:46,155
ഞാനത് നിന്നോട് നാളെ പറയാം.

111
00:06:47,469 --> 00:06:48,444
എന്ത് സഹായം?

112
00:06:55,444 --> 00:07:05,444
<b><font color="#71c3ae">മലയാളം പരിഭാഷകൾക് സന്ദർശിക്കുക
www.malayalamsubtitles.in/ 
www.facebook.com/groups/teamgoatsubtitles/

113
00:07:18,047 --> 00:07:19,511
ഇതൊക്കെ നീ 
എവിടുന്നാ കൊണ്ടുവന്നേ?

114
00:07:19,572 --> 00:07:21,211
അതൊന്നും അറിയേണ്ട ആവശ്യമില്ല.

115
00:07:21,824 --> 00:07:23,922
ഫാക്ടറിയില്‍നിന്നും
മോഷ്ടിച്ചതല്ലല്ലോ?

116
00:07:25,608 --> 00:07:27,739
നോക്ക്, നമ്മളുടെ കൈയ്യില്‍
14 ബാഗുണ്ട്.

117
00:07:27,988 --> 00:07:31,328
നമ്മള്‍ ഒരു ബാഗ് 
40 രൂപയ്ക്ക് വിറ്റാല്‍,

118
00:07:31,777 --> 00:07:32,797
എങ്കില്‍…

119
00:07:32,822 --> 00:07:33,861
560.

120
00:07:35,866 --> 00:07:37,380
ഒരു ബാഗ് ഞാനെടുത്തോട്ടെ?

121
00:07:38,902 --> 00:07:40,677
ശരി, ആയിക്കോട്ടെ. ഏതാ?

122
00:07:40,713 --> 00:07:41,755
ഇതൊരെണ്ണം.

123
00:07:43,713 --> 00:07:45,505
<i>400 രൂപയുടെ ബാഗ് 40 രൂപയ്ക്ക്.</i>

124
00:07:46,630 --> 00:07:49,588
പല കളര്‍ ബാഗ്, ബാഗ് മേടിച്ചോ.

125
00:07:49,672 --> 00:07:51,161
ബാഗ് മേടിച്ചോ!

126
00:07:52,212 --> 00:07:55,686
<i>- പല നിറത്തിലുള്ള ബാഗ്!</i>
<i>- ഉറപ്പുള്ള ബാഗ് മേടിച്ചോ!</i>

127
00:07:57,731 --> 00:07:59,272
ഒരു ബാഗിന് 400 രൂപ, വേണോ?

128
00:07:59,297 --> 00:08:01,422
400 രൂപയുടെ 40 രൂപയ്ക്ക്.

129
00:08:02,463 --> 00:08:03,713
ചേച്ചീ, ബാഗ്‌ വേണോ?

130
00:08:06,188 --> 00:08:07,397
ആരും മേടിക്കുന്നില്ലല്ലോ.

131
00:08:07,422 --> 00:08:09,505
മേടിക്കുന്നില്ല, 
ഇഷ്ടപ്പെടുന്നില്ലായിരിക്കും ചിലപ്പോ.

132
00:08:09,630 --> 00:08:11,047
കൊള്ളൂല്ലേ ഇത്?

133
00:08:11,172 --> 00:08:12,713
കൊള്ളാമല്ലോ. എനിക്ക്
ഇഷ്ടപ്പെട്ടു.

134
00:08:13,130 --> 00:08:14,630
കുറച്ച് കൂടി ഒച്ചയില്‍ പറഞ്ഞാലോ?

135
00:08:14,713 --> 00:08:17,088
40 രൂപയ്ക്ക് മേടിച്ചോ, 
പുതുപുത്തന്‍ ബാഗ്!

136
00:08:17,534 --> 00:08:20,200
400 രൂപയുടെ ബാഗ് 
വെറും 40 രൂപയ്ക്ക്.

137
00:08:33,672 --> 00:08:35,047
അനുജാ!

138
00:08:40,470 --> 00:08:44,470
40 രൂപയുടെ പുതുപുത്തന്‍ ബാഗ്!
40 രൂപയുടെ പുതുപുത്തന്‍ ബാഗ്!

139
00:08:46,963 --> 00:08:48,797
400 രൂപയുടെ പുതുപുത്തന്‍ ബാഗ്…

140
00:08:48,922 --> 00:08:50,255
ചേച്ചീ, 400 രൂപയുടെ 
പുതുപുത്തന്‍ ബാഗ്!

141
00:08:50,888 --> 00:08:53,102
അങ്കിള്‍, 400 രൂപയുടെ 
പുതുപുത്തന്‍ ബാഗ് മേടിച്ചോ.

142
00:08:54,047 --> 00:08:56,172
400 രൂപയുടെ പുതുപുത്തന്‍ ബാഗ്!

143
00:08:56,630 --> 00:08:58,630
400 രൂപയുടെ പുതുപുത്തന്‍ ബാഗ്,
മേടിച്ചോ ചേച്ചീ!

144
00:08:58,797 --> 00:09:01,588
ഹാ, നല്ല ബാഗാണല്ലോ.

145
00:09:01,672 --> 00:09:02,672
എത്രരൂപയാ?

146
00:09:02,755 --> 00:09:03,838
400 രൂപയുടെ.

147
00:09:03,922 --> 00:09:06,172
ഇത് രണ്ടും ഒന്നെന്നെ കാണിച്ചേ.

148
00:09:06,972 --> 00:09:09,138
ഹാ, ഈ കളര്‍ എനിക്കിഷ്ടപ്പെട്ടു.

149
00:09:09,163 --> 00:09:10,496
ഇത് രണ്ടെണ്ണം തായോ.

150
00:09:10,521 --> 00:09:12,480
ഞാന്‍ പൈസ തരാം.
800 രൂപയല്ലേ മൊത്തം?

151
00:09:12,505 --> 00:09:14,255
എ...എ...എന്തോന്നാ 
ഇവിടെ മാഡം?

152
00:09:14,455 --> 00:09:15,330
ഒരു സെക്കന്റ്! ഒരു സെക്കന്റ്!

153
00:09:15,355 --> 00:09:17,716
- എടീ പെണ്ണേ, നീ എങ്ങനെയാ കേറിയത്?
- ഒരു സെക്കന്റ്! ഒരു സെക്കന്റ്!

154
00:09:17,741 --> 00:09:18,915
മാഡം, നിങ്ങള്‍ പോകൂ.

155
00:09:18,940 --> 00:09:20,331
രണ്ടു മിനിറ്റത്തെ കാര്യമേയുള്ളൂ.
നിങ്ങള്‍...

156
00:09:20,356 --> 00:09:22,772
- നിങ്ങള്‍ അങ്ങനെ ചെയ്യാന്‍ പാടില്ല.
- പോടീ ഇവിടുന്ന്, എടീ, ഏയ്!

157
00:09:22,797 --> 00:09:23,713
സെക്യൂരിറ്റി!

158
00:09:24,047 --> 00:09:26,422
എവിടെപ്പോയി കിടക്കുവാ?
പിടിക്കവളെ!

159
00:09:26,672 --> 00:09:28,672
മടിപിടിച്ച് 
കുത്തിയിരിക്കുവാണോ?

160
00:09:47,213 --> 00:09:48,463
ഏയ്, നോക്ക് എവിടെപ്പോയെന്ന്!

161
00:10:43,171 --> 00:10:54,336
പരിഭാഷ :
ശ്രീകേഷ് പി എം

162
00:11:01,664 --> 00:11:23,762
<b><font color="#71c3ae">മലയാളം പരിഭാഷകൾക് സന്ദർശിക്കുക
www.malayalamsubtitles.in/ 
www.instagram.com/teamgoat__official/

163
00:11:53,061 --> 00:11:54,883
എന്നോട് പറയെന്നേ?

164
00:11:57,327 --> 00:11:59,853
നോക്ക്, ഇതൊന്നും നീ അറിയേണ്ട 
അത്യാവശ്യമില്ല.

165
00:12:01,107 --> 00:12:04,065
ഇവിടുത്തെ വിഷയം എന്തെന്നാല്‍,
നമുക്ക് പൈസ കിട്ടി എന്നുള്ളതാണ്.

166
00:12:04,580 --> 00:12:06,599
നമ്മള്‍ ആസ്വദിച്ച്
ജിലേബി കഴിച്ചോണ്ടിരിക്കുവാണ്‌.

167
00:12:07,204 --> 00:12:08,704
പറയെന്നേ, എനിക്കറിയണം!

168
00:12:08,729 --> 00:12:11,812
ഒന്ന് മതിയാക്കെടീ! മിണ്ടാതിരിക്ക്‌!

169
00:12:15,268 --> 00:12:16,768
ശരി, നിന്നോട് ഞാന്‍ പറയാം.

170
00:12:17,074 --> 00:12:18,647
പക്ഷെ ഒരു നിബന്ധനയുണ്ട്.

171
00:12:18,672 --> 00:12:20,672
നീ ചൊവ്വാഴ്ച ആ പരീക്ഷയ്ക്ക്
പോകണം.

172
00:12:20,755 --> 00:12:21,744
ഇല്ല.

173
00:12:23,406 --> 00:12:25,745
ശരിയെങ്കില്‍. 
ഞാന്‍ പറയാനും പോണില്ല.

174
00:12:26,368 --> 00:12:28,159
ആ ബാഗ് എവിടുന്നു കൊണ്ടുവന്നതാ?

175
00:12:28,553 --> 00:12:30,259
ഞാന്‍ പറയാടീ.

176
00:12:30,913 --> 00:12:34,580
പക്ഷെ നീ ഞാന്‍ പറഞ്ഞത് കേള്‍ക്കണം.
ആ പരീക്ഷയ്ക്ക് പോകണം.

177
00:12:35,500 --> 00:12:36,505
ശരി.

178
00:12:37,130 --> 00:12:38,005
പിടിക്ക്.

179
00:12:42,451 --> 00:12:44,177
എല്ലാ ദിവസവും തുണി മുറിക്കുമ്പോള്‍,

180
00:12:44,458 --> 00:12:47,739
നല്ല സൈസ് വരുന്ന 
കഷ്ണങ്ങള്‍ ഞാന്‍ മാറ്റിവയ്ക്കും.

181
00:12:48,297 --> 00:12:51,297
ഫ്ലോര്‍ മാനേജര്‍ തിരിച്ചു പോകുമ്പോള്‍…

182
00:12:53,625 --> 00:12:57,000
അപ്പോള്‍ത്തന്നെ തുണിയെടുത്ത്
ഞാന്‍ മടിക്കുത്തില്‍ വയ്ക്കും.

183
00:12:57,672 --> 00:13:00,838
എന്നിട്ട് അവിടെവച്ചു തന്നെ
മേശയുടെ അടിയില്‍ വച്ച്

184
00:13:00,922 --> 00:13:02,463
ബാഗ് തുന്നാന്‍ തുടങ്ങും.

185
00:13:03,422 --> 00:13:07,547
അങ്ങനെ ചെയ്ത്, ഒരു ദിവസം കൊണ്ട്,
ഒരു ബാഗ് പൂര്‍ത്തിയാക്കും.

186
00:13:07,880 --> 00:13:10,838
<i>പക്ഷെ, നീ എങ്ങനെ 
പുറത്ത് കൊണ്ടുവരും?

187
00:13:10,922 --> 00:13:15,172
എല്ലാ രാത്രിയും ഫാക്ടറിയില്‍ നിന്നും
ഇറങ്ങുമ്പോള്‍ ബാഗ് പരിശോധിക്കാറുണ്ട്.

188
00:13:15,255 --> 00:13:16,130
ഇല്ലേ?

189
00:13:16,541 --> 00:13:17,505
<i>ഹാ.</i>

190
00:13:17,588 --> 00:13:20,130
പക്ഷെ രാവിലെ ഞാന്‍
ബാഗില്ലാതെയാണ് പോകുന്നത്.

191
00:13:20,213 --> 00:13:24,130
<i>- അതുകൊണ്ട്?</i>
- അതുകൊണ്ട്, ഫാക്ടറിയില്‍ നിന്നും 
ഇറങ്ങുമ്പോള്‍, ഫാക്ടറി മാനേജര്‍...

192
00:13:24,213 --> 00:13:27,151
ബാഗിന്റെ അകത്തുള്ള 
സാധനങ്ങള്‍ മാത്രമേ ചെക്ക് ചെയ്യുന്നുള്ളൂ.

193
00:13:29,922 --> 00:13:32,161
പക്ഷെ, ബാഗ്‌ ചെക്ക് ചെയ്യുന്നില്ല.

194
00:13:32,888 --> 00:13:35,888
അങ്ങനെയാണ് നിന്റെ മോഷണം
അയാള്‍ക്ക് അറിയാന്‍ പറ്റാത്തത്!

195
00:13:36,147 --> 00:13:37,186
മോഷണമോ?

196
00:13:37,570 --> 00:13:39,343
ഞാനൊരു മോഷണവും നടത്തിയിട്ടില്ല.

197
00:13:39,707 --> 00:13:42,607
ഞാനിത് ബാക്കിവന്ന 
കൊള്ളൂല്ലാത്ത തുണികൊണ്ട്
ഉണ്ടാക്കുന്നതല്ലേ.

198
00:13:42,716 --> 00:13:47,002
ഒരു ഉപയോഗവും ഇല്ലാത്തത്.
അവര്‍ ഇത് പിന്നീട് കൊണ്ടുപോയി
കളയുകയല്ലേ ഉള്ളൂ?

199
00:13:47,213 --> 00:13:50,005
അപ്പോള്‍, ബാക്കിവന്ന 
തുണികൊണ്ടാണ് ബാഗ് ഉണ്ടാക്കുന്നതെന്നോ?

200
00:13:50,088 --> 00:13:51,088
ഹാ!

201
00:13:51,417 --> 00:13:53,821
മാത്രമല്ല, മറ്റു പെണ്‍കുട്ടികളെക്കാള്‍
കൂടുതല്‍ ജോലി ചെയ്യുന്നുമുണ്ട്.

202
00:13:53,943 --> 00:13:56,527
എന്റെ അദ്ധ്വാനി ചേച്ചീ!

203
00:13:56,672 --> 00:14:00,117
നിന്റെയീ അദ്ധ്വാനിക്കുന്ന 
ചേച്ചിക്ക് നന്നായി വിശക്കാന്‍ തുടങ്ങിയിട്ടുണ്ട്.

204
00:14:00,147 --> 00:14:01,369
ജിലേബി തായോ.

205
00:14:02,046 --> 00:14:02,927
ഇന്നാ.

206
00:14:05,910 --> 00:14:06,635
നീ കഴിക്ക്.

207
00:14:21,714 --> 00:14:23,664
ഇല്ലില്ല, ഉറപ്പായിട്ടും. സര്‍.
ഇനി ഇങ്ങനെ സംഭവിക്കില്ല.

208
00:14:24,508 --> 00:14:26,674
എനിക്ക് നാളെ വരെ സമയം തായോ, ഓക്കേ?

209
00:14:27,220 --> 00:14:28,929
ഞാന്‍ കൃത്യം എണ്ണം തരാം.

210
00:14:30,297 --> 00:14:31,838
താങ്ക്യൂ, താങ്ക്യു മിസ്റ്റര്‍ ആഡംസ്.

211
00:14:40,043 --> 00:14:41,132
ഒരു കാര്യം പറയ്‌.

212
00:14:44,815 --> 00:14:47,204
അന്നൊരാള് വന്നില്ലേ,
ടീച്ചര്‍ ആണെന്ന് പറഞ്ഞ്?

213
00:14:48,182 --> 00:14:50,480
നീ എന്താ ഇവിടെ എന്ന് ചോദിച്ച...?

214
00:14:50,505 --> 00:14:52,252
മിസ്റ്റര്‍ മിശ്ര, മിശ്ര സാര്‍.

215
00:14:52,980 --> 00:14:55,827
അയാള് പറയുന്നുണ്ടായിരുന്നു
നീ കണക്കില്‍ ബഹു മിടുക്കിയാണെന്ന്.

216
00:14:56,963 --> 00:14:57,977
സത്യമായിട്ടും പറഞ്ഞതാണോ?

217
00:14:58,661 --> 00:14:59,877
നീ പലക്കിന്റെ അനിയത്തിയല്ലേ?

218
00:14:59,902 --> 00:15:02,569
അതെ, നിന്നെക്കുറിച്ച് തന്നെയാ പറഞ്ഞത്.
നീ മിടുക്കിയാണോ അല്ലയോ?

219
00:15:06,088 --> 00:15:07,005
അത് ശരി.

220
00:15:13,130 --> 00:15:14,019
കേള്‍ക്ക്.

221
00:15:15,209 --> 00:15:19,667
നമ്മളുടെ ഇവിടെ, നമ്മളുടെ
ഫാക്ടറിയില്‍ 24 പേര് ജോലി ചെയ്യുന്നു. ഓക്കേ?

222
00:15:20,147 --> 00:15:21,962
14 മണിക്കൂറാണ് അവര്‍ ജോലി ചെയ്യുന്നത്.

223
00:15:23,721 --> 00:15:26,635
അവര്‍ക്ക് ഒരു ഐറ്റം ഉണ്ടാക്കുന്നതിന്
30 മിനിറ്റ് വേണം.

224
00:15:27,922 --> 00:15:29,402
അപ്പോള്‍ നീ പറയ്‌,,

225
00:15:30,140 --> 00:15:34,124
ഏഴു ദിവസം കൊണ്ട്
നമുക്ക് എത്ര ഐറ്റം ഉണ്ടാക്കാന്‍ പറ്റും?

226
00:15:35,388 --> 00:15:37,196
4622.

227
00:15:37,791 --> 00:15:38,707
ഉവ്വോ?

228
00:15:46,163 --> 00:15:47,869
ശരിയാ. ഏകദേശം 
അത്രതന്നെയാണ്.

229
00:15:51,611 --> 00:15:52,967
ശരി, പോയി ജോലി ചെയ്യ്‌.

230
00:15:56,335 --> 00:15:59,608
സര്‍, ദിവസം 15 മിനിറ്റ് ഇടവേള 
ഉണ്ടാകില്ലേ?

231
00:16:01,310 --> 00:16:04,249
ഭക്ഷണം കഴിക്കാനും 
ടോയ്ലറ്റില്‍ പോകാനും?

232
00:16:18,081 --> 00:16:20,270
നീ നാളെ.... വേണ്ട, ചൊവ്വാഴ്ച,

233
00:16:20,931 --> 00:16:23,912
8 മണിക്ക് ഇവിടെ വരണം, ഓഫീസില്‍.

234
00:16:25,007 --> 00:16:27,571
അവിടെയല്ല, ഫ്ലോറില്‍ അല്ല.
നേരെ ഓഫീസിലേക്ക്.

235
00:16:28,297 --> 00:16:30,469
എന്റെ കൈയ്യില്‍ നിനക്ക് 
നല്ലൊരു ജോലിയുണ്ട്.

236
00:16:30,921 --> 00:16:32,761
നല്ല പൈസയും കിട്ടും.

237
00:16:33,110 --> 00:16:34,708
നോക്ക്, ആലോചിക്കേണ്ട കാര്യമില്ല.

238
00:16:35,664 --> 00:16:36,914
നീ ഇനി വന്നില്ലെങ്കില്‍,

239
00:16:36,939 --> 00:16:39,730
നീയും നിന്റെ ചേച്ചിയും 
വേറെ ജോലി നോക്കിക്കോണം.

240
00:16:39,755 --> 00:16:40,619
ങേ?

241
00:16:41,598 --> 00:16:44,062
നീ ബുദ്ധിമതിയാ, അല്ലേ?

242
00:16:44,505 --> 00:16:45,461
അല്ലേ?

243
00:16:47,005 --> 00:16:50,561
ചൊവ്വാഴ്ച, 8 മണി.
നേരെ ഇങ്ങോട്ട്, നേരെ ഇങ്ങോട്ട് പോര്.

244
00:16:52,038 --> 00:16:52,952
പോ.

245
00:17:09,588 --> 00:17:10,502
പലക്.

246
00:17:11,105 --> 00:17:12,977
- പലക്കേ!
- ഉം?

247
00:17:18,108 --> 00:17:20,447
ബോര്‍ഡിംഗ് സ്കൂള്‍ എന്നുവച്ചാ എന്താണ്?

248
00:17:22,838 --> 00:17:28,005
ബോര്‍ഡിംഗ് സ്കൂള്‍ എന്നാല്‍ 
എല്ലാ ബുദ്ധിയുള്ള പെണ്‍കുട്ടികളും
പഠിക്കാന്‍ പോകുന്ന സ്ഥലമാണ്.

249
00:17:28,097 --> 00:17:30,952
എനിക്ക് ബുദ്ധിയുള്ള പെണ്‍കുട്ടി 
ആകണ്ടെങ്കിലോ?

250
00:17:32,313 --> 00:17:34,286
അതിപ്പോ നിനക്ക് 
മാറ്റാന്‍ പറ്റൂല്ലല്ലോ.

251
00:17:34,716 --> 00:17:37,563
ഞാന്‍ ചോദിച്ചത്, ഞാനെങ്ങെനെയാ 
അവിടെ പോകുന്നേ?

252
00:17:37,588 --> 00:17:40,152
നീ അവിടെ പോകുകയല്ല.
നീ അവിടെ താമസിക്കും.

253
00:17:40,463 --> 00:17:42,402
ബോര്‍ഡിംഗ് സ്കൂള്‍ എന്ന് പറഞ്ഞാല്‍ 
അങ്ങനെയാണ്.

254
00:17:42,755 --> 00:17:44,702
എന്നിട്ട് നീയും എന്നോടൊപ്പം 
താമസിക്കുമോ?

255
00:17:45,380 --> 00:17:47,827
ഇല്ല. അവിടെ അങ്ങനെയല്ല.

256
00:17:50,755 --> 00:17:52,402
അപ്പൊപ്പിന്നെ നീ എന്ത് ചെയ്യും?

257
00:17:52,830 --> 00:17:54,661
നീ എന്നെക്കുറിച്ച് ആലോചിക്കേണ്ട.

258
00:17:55,030 --> 00:17:58,511
ഞാന്‍ കുറച്ച് നാള്‍ക്കുള്ളില്‍
തയ്യല്‍ മെഷീന്‍ ഓപറേറ്റര്‍ ആകും.

259
00:17:59,126 --> 00:18:00,468
- അന്നേരം...
- പക്ഷെ വര്‍മ്മാജിയോ?

260
00:18:00,493 --> 00:18:01,843
പക്ഷെ, കുക്ഷേ ഒന്നുമില്ല.

261
00:18:03,129 --> 00:18:04,171
ആ ബാഗ്…

262
00:18:04,254 --> 00:18:05,769
ഞാന്‍ മണ്ടിയൊന്നുമല്ല!

263
00:18:06,063 --> 00:18:09,044
എനിക്കറിയാം ആ പൈസ 
നിന്റെ കല്യാണത്തിനാണെന്ന്.

264
00:18:09,219 --> 00:18:11,844
ഇതുപോലുള്ള വേണ്ടാത്ത 
പരീക്ഷക്കുള്ളതല്ല.

265
00:18:11,969 --> 00:18:13,169
അങ്ങനെയൊന്നും പറയാതെ!

266
00:18:14,455 --> 00:18:15,600
നിനക്ക് എന്തറിയാം?

267
00:18:17,835 --> 00:18:22,157
നീ ഫാക്ടറിയില്‍ പണിയെടുക്കാന്‍
ഉണ്ടായതല്ല.

268
00:18:22,961 --> 00:18:24,967
ഇതൊക്കെ എനിക്ക് കുഴപ്പമില്ല, പക്ഷെ...

269
00:18:26,455 --> 00:18:27,455
നിനക്ക്…

270
00:18:28,854 --> 00:18:31,027
പിന്നെ നീ ഒന്ന് ആലോചിക്ക്.
അമ്മയും ഇതല്ലേ ആഗ്രഹിച്ചിരുന്നത്?

271
00:18:33,676 --> 00:18:35,824
പോട്ടെ, ഇനി കിടന്നുറങ്ങ്.

272
00:19:04,897 --> 00:19:07,669
ഞാന്‍ പൈസ പുറകിലത്തെ
പോക്കറ്റിൽ വച്ചിട്ടുണ്ട്. കേട്ടോ?

273
00:19:09,433 --> 00:19:10,980
നന്നായിട്ട് പരീക്ഷ എഴുതണേ.

274
00:19:11,077 --> 00:19:13,602
സൂക്ഷിച്ച് പോകണം. കേട്ടോ?

275
00:19:25,880 --> 00:19:27,294
നമസ്തേ, നമസ്തേ.

276
00:19:29,091 --> 00:19:30,789
പരീക്ഷയുടെ സമയം ആയോ?

277
00:20:15,877 --> 00:20:22,486
പരീക്ഷ സെഷന്‍ - 2022

278
00:20:28,883 --> 00:20:46,817
<b><font color="#71c3ae">മലയാളം പരിഭാഷകൾക് സന്ദർശിക്കുക
www.malayalamsubtitles.in/ 
www.instagram.com/teamgoat__official/

279
00:21:13,837 --> 00:21:18,644
ന്യൂഡൽഹിയിലെ ആയിരക്കണക്കിനായ
 തെരുവ്, ജോലിക്കാരായ കുട്ടികൾക്ക് ഭക്ഷണം, 
പാർപ്പിടം, വിദ്യാഭ്യാസം എന്നിവ നൽകുന്ന

280
00:21:18,698 --> 00:21:22,225
ലാഭേച്ഛയില്ലാത്ത സംഘടനയായ 
സലാം ബാലക് ട്രസ്റ്റിന്റെ പിന്തുണയോടെയാണ് 
ഈ ചിത്രം നിർമ്മിച്ചത്.

281
00:21:22,250 --> 00:21:25,499
ഇതില്‍ അനുജയായി അഭിനയിച്ച 
സജ്ദ പ്രധാന്‍ അതിലൊരു കുട്ടിയാണ്.

282
00:21:26,294 --> 00:21:46,313
സജ്ദ പ്രധാന്‍ ട്രസ്റ്റിലെ കുട്ടികളുടെ കൂടെയിരുന്ന്
ആദ്യമായി ചിത്രം കാണുന്നു.

283
00:21:50,040 --> 00:22:01,419
<font color="#17d0a6">പരിഭാഷ : ശ്രീകേഷ് പി എം </font>

284
00:22:05,490 --> 00:22:18,379
<u><font color="#DD2C00">ടീം ഗോട്ട് റിലീസ്</font></u></u><font color="#DD2C00"> : 384 </font>
<b><font color="#71c3ae">www.malayalamsubtitles.in/ 
www.instagram.com/teamgoat__official/

