1
00:00:02,000 --> 00:00:07,000
<font color="#fffc07">ടീം ഗോട്ട് റിലീസ് നമ്പര്‍ : 372</font>

2
00:00:00,000 --> 00:00:00,000
പോസ്റ്റർ:
<font color="#45fffc">എ ആർ റിഹാൻ.</font>

3
00:00:09,933 --> 00:00:18,790
പരിഭാഷ: 
<font color="#45fffc">അനന്തു പ്രസാദ് </font>

4
00:00:21,625 --> 00:00:23,666
<i>ക്രോക്രോഡിലിൻ ലിമ,
മങ്കി ഡെൽറ്റ.</i>

5
00:00:23,791 --> 00:00:24,958
<i> ഞാൻ പറയുന്നത് കേൾക്കാമോ?</i>

6
00:00:29,708 --> 00:00:31,500
<i>ക്രോക്രോഡിലിൻ ലിമ,
മങ്കി ഡെൽറ്റ.</i>

7
00:00:31,500 --> 00:00:34,708
<i> ഞാൻ പറയുന്നത് കേൾക്കാമോ?
നിങ്ങൾക്ക് സഹായം ആവശ്യമുണ്ടോ?</i>

8
00:00:38,666 --> 00:00:43,000
<font color="#45fffc">ദി ഷെഫേർഡ്</font>

9
00:00:43,250 --> 00:00:52,515
പരിഭാഷ :
<font color="#45fffc">അനന്തു പ്രസാദ്.</font>

10
00:00:52,958 --> 00:00:56,583


11
00:00:57,791 --> 00:01:02,458


12
00:01:02,625 --> 00:01:06,791


13
00:01:10,416 --> 00:01:12,833
ജാകോബ്!

14
00:01:13,791 --> 00:01:15,000
നിന്നെ എറിഞ്ഞിടുമെടാ!

15
00:01:21,708 --> 00:01:24,375
ഒരു റൗണ്ട് കൂടി പോയിട്ട് വരാം!
പൊളി! ആരാ ഇവൻ?

16
00:01:24,375 --> 00:01:25,916
- വൂ!

17
00:01:25,916 --> 00:01:27,541
<i>ഹലോ?</i>
അമ്മാ?

18
00:01:27,541 --> 00:01:29,041
<i>ഫ്രഡ്ഡി!</i>
- ഹേയ്, അമ്മാ.

19
00:01:29,416 --> 00:01:31,583
ഞാൻ... ഞാൻ ഹാപ്പി ക്രിസ്മസ്
 പറയാൻ വേണ്ടി മാത്രം വിളിച്ചതാ.

20
00:01:32,000 --> 00:01:34,125
<i>ഓഹോ,
നിനക്ക് ലീവ് കിട്ടിയില്ലേ?</i>

21
00:01:34,125 --> 00:01:37,625
ഉം, കിട്ടിയില്ല. പക്ഷെ ഞാൻ...
രണ്ടാഴ്ചയ്ക്കുള്ളിൽ ഞാൻ വീട്ടിത്തും.

22
00:01:38,250 --> 00:01:40,958
<i>-ഓഹോ, നീ ലിസ്സിയോട് പറഞ്ഞോ?
</i><i>-ഞാനവളെ വിളിക്കാൻ പോവാ.</i>

23
00:01:41,375 --> 00:01:43,625
പിന്നെ, ഹാപ്പി ക്രിസ്മസ്,
മോനെ. നിന്നെ മിസ്സ്‌ ചെയ്യുന്നുണ്ട്.

24
00:01:43,625 --> 00:01:45,375
<i>ഞാനും.
അവളോടും പറഞ്ഞേക്ക്...</i>

25
00:01:45,375 --> 00:01:47,666
- ഹാപ്പി ക്രിസ്മസ്, ഡാ പട്ടീ.

26
00:01:47,791 --> 00:01:48,958
ഹാപ്പി ക്രിസ്മസ്, ഡീ തെണ്ടീ.

27
00:01:48,958 --> 00:01:51,458
<i>ലിസ്സിയോട് അന്വേഷണം പറയണേ!</i>
- ഓക്കെ. ബൈ, സിസ്.

28
00:01:52,500 --> 00:01:54,083
- അമ്മാ?

29
00:02:21,583 --> 00:02:22,791
നിനക്കിത് എന്ത് പറ്റി?

30
00:02:23,833 --> 00:02:26,208
സ്‌നോബോളോണ്ട് ഒന്ന് കളിച്ചതാ.

31
00:02:26,625 --> 00:02:28,708
ക്രിസ്മസ് ആയോണ്ട് കുറച്ച്
കുരുപ്പുകൾ വീട്ടിൽ വന്നിട്ടുണ്ട്.

32
00:02:29,333 --> 00:02:30,583
അപ്പോ രാത്രി നീ പറത്തണില്ലേ?

33
00:02:35,041 --> 00:02:36,041
ശരിക്കും?

34
00:02:39,833 --> 00:02:40,833
സോറി.

35
00:02:41,291 --> 00:02:42,833
<i>നിനക്ക് ഉറപ്പാണോ ഇത്?</i>

36
00:02:43,208 --> 00:02:45,833
നിന്റെ  നൈറ്റ്‌ റേറ്റിംഗ്
മാത്രമേ നിനക്ക് കിട്ടിയിട്ടോള്ളൂ.

37
00:02:46,500 --> 00:02:49,875
- ലേക്കൻഹീത്തിലേക്ക് ഒരു മണിക്കൂറിലധികം സമയമുണ്ട്.
 - ഇത് വടക്കൻ കടലിലൂടെ നേരെയുള്ള ഓട്ടമാ.

38
00:02:50,458 --> 00:02:52,666
പിന്നെ, പെട്ടെന്ന്
കാലാവസ്ഥ അങ് മാറിയിട്ടുണ്ട്.

39
00:02:52,666 --> 00:02:58,208
രാവിലെ ആകാശം തെളിഞ്ഞ്, കാണുമെന്നാണ് പ്രവചനം,
അതോണ്ട് രാത്രി പറക്കാൻ പറ്റിയ  കാലാവസ്ഥയാണ്.

40
00:02:59,708 --> 00:03:02,583
കണ്ടിട്ട് എല്ലാം നിനക്ക് അനുകൂലമായി
 വരുന്നത് പോലെയുണ്ടല്ലോ.

41
00:03:05,333 --> 00:03:07,166
കണ്ടിട്ട് ക്രിസ്മസിന് നിനക്ക് 
വീട്ടിൽ പോകാൻ പറ്റുമെന്ന് തോന്നുന്നു.

42
00:03:08,916 --> 00:03:09,916
തങ്ക് യൂ, സാർ.

43
00:03:16,708 --> 00:03:21,541
ഹേയ്. നിന്റെ ഗേൾഫ്രണ്ടിനെ വിളിക്കാനൊന്നും നേരമില്ല.
ഈ രാത്രി എനിക്ക് നിന്നെ
ഇവിടെ നിന്ന് കയറ്റി വിടാനുള്ളതാ.

44
00:03:22,375 --> 00:03:25,125
- ശരി. ശരി വാ.
- ഞാൻ ടവറിൽ നിന്ന്
നിന്നോട് സംസാരിക്കാം.

45
00:03:52,083 --> 00:03:54,916
{\an8}- ഈവെനിംഗ്, ജാക്ക്.
- ദേ ഇപ്പോ റെഡിയാവും, സാർ.

46
00:04:01,958 --> 00:04:04,166
നീ കോഴ്‌സ് 265-ലേക്ക് തിരിഞ്ഞ്,

47
00:04:04,875 --> 00:04:09,416
ഡച്ച് തീരത്തിലൂടെ 27,000 അടി
ഉയരത്തിൽ നോര്‍ത്ത് സീയിലേക്ക് കയറും.

48
00:04:10,625 --> 00:04:11,625
മനസിലായി.

49
00:04:17,475 --> 00:04:19,058
അറുപത്തിയാറു
മിനിറ്റ് ഫ്ലൈറ്റ് പറക്കും.

50
00:04:19,083 --> 00:04:21,583
നിനക്ക് 80 മിനിറ്റ് പറക്കാനുള്ള
ഇന്ധനുമുണ്ട്.

51
00:04:22,416 --> 00:04:25,458
23, 25 ലേക്കൻഹീത്തിൽ ഇറങ്ങണം.

52
00:04:27,875 --> 00:04:32,083
<i>പറഞ്ഞിട്ടുള്ള ഉയരം എത്തുമ്പോൾ, കോഴ്സ്
നിലനിർത്തണം പിന്നെ വേഗതയും 350 നോട്ട്സ്
 വരെ നിലനിർത്തണം.</i>

53
00:04:39,166 --> 00:04:41,125
നീ ഞങ്ങളുടെ
വ്യോമാതിർത്തി വിട്ട ഉടൻ,
 ഞങ്ങൾ ബന്ധം വിച്ഛേദിക്കും.

54
00:04:46,583 --> 00:04:47,875
പിന്നെ ആകാശം നിനക്കുള്ളതാ.

55
00:04:53,750 --> 00:04:54,750
ഗുഡ് ലക്ക്.

56
00:05:00,499 --> 00:05:03,500
-  എല്ലാം റെഡിയല്ലേ, ജാക്ക്?
- അതെ. തെളിഞ്ഞ രാത്രിയാണ്, സാർ.

57
00:05:04,125 --> 00:05:05,125
മ്മ്.

58
00:05:10,458 --> 00:05:12,208
പിന്നെ, ഉഹ്, മെറി ക്രിസ്മസ്, സാർ.

59
00:05:12,791 --> 00:05:13,958
<i>ക്രിസ്മസ് ആശംസകൾ,</i> ജാക്ക്.
( ജർമ്മൻ ഭാഷയിൽ )

60
00:05:15,083 --> 00:05:16,375
അങ്ങനെയാകട്ടെ, സാർ.

61
00:05:55,250 --> 00:05:57,833
<i>ചാർളി ഡെൽറ്റ, 24
ടാക്സി റൺവേയിൽ ആണ്.</i>

62
00:05:57,833 --> 00:06:03,333
<i>ക്യുബെക്ക്, ഫോക്‌സ്‌ട്രോട്ട്, എക്കോ,
1014. ഉപരിതല കാറ്റ്, 230 ഡിഗ്രി,</i>

63
00:06:03,333 --> 00:06:04,500
<i>10 നോട്ട്.</i>

64
00:06:05,250 --> 00:06:07,333
<i>ചാർളി ഡെൽറ്റ, 24
ടാക്സി റൺവേയിൽ ആണ്.</i>

65
00:06:07,333 --> 00:06:10,083
<i>ക്യുബെക്ക്,
ഫോക്‌സ്‌ട്രോട്ട്, എക്കോ, 1014.</i>

66
00:06:10,750 --> 00:06:13,083
<i>ചാർലി ഡെൽറ്റ, ലൈൻ
 ക്ലിയറാണെങ്കില്‍ ടേക്ക് ഓഫ് ചെയ്തോളൂ.</i>

67
00:06:13,958 --> 00:06:15,166
ചാർലി ഡെൽറ്റ റോളിംഗ്.

68
00:06:16,041 --> 00:06:17,708
<i>സെല്ലെ അപ്രോച്ച്, ചാർലി ഡെൽറ്റ,</i>

69
00:06:17,708 --> 00:06:22,791
<i>265-ലേക്ക് സൈൻ ഓൺ ചെയ്യുന്നു,
ലെവൽ 280-ലേക്ക് കയറുന്നു.
 ടെക്ക് ഓഫ്‌ ചെയ്യൂ.</i>

70
00:06:39,708 --> 00:06:42,916
<is>ചാർലി ഡെൽറ്റ.</is>
 ചാർലി ഡെൽറ്റ, സെല്ല.

71
00:06:43,416 --> 00:06:45,166
<i>ചാർളി ഡെൽറ്റ,
ടെക്ക് ഓഫ്‌ ചെയ്തോളൂ.</i>

72
00:06:45,583 --> 00:06:46,750
ശരി, ടവർ.

73
00:07:24,000 --> 00:07:26,750
ചാർളി ഡെൽറ്റ. പാത ക്ലിയറാണ്.
ചക്രങ്ങൾ ലോക്ക് ചെയ്യുന്നു.

74
00:07:26,916 --> 00:07:28,125
ഹാപ്പി ക്രിസ്മസ്, ജിം.

75
00:07:28,250 --> 00:07:29,666
<i>ഹാപ്പി ക്രിസ്മസ്, ഫ്രഡ്ഡി.</i>

76
00:07:29,666 --> 00:07:34,458


77
00:07:34,458 --> 00:07:36,875


78
00:07:36,875 --> 00:07:39,291


79
00:07:39,291 --> 00:07:44,041


80
00:07:44,041 --> 00:07:48,750


81
00:07:48,750 --> 00:07:53,375


82
00:07:53,500 --> 00:07:58,083


83
00:07:58,083 --> 00:08:02,666


84
00:08:02,791 --> 00:08:04,958


85
00:08:04,958 --> 00:08:06,916


86
00:08:08,000 --> 00:08:11,958


87
00:08:11,958 --> 00:08:16,458


88
00:08:16,458 --> 00:08:21,041


89
00:08:21,208 --> 00:08:23,416


90
00:08:23,416 --> 00:08:27,958


91
00:08:48,041 --> 00:08:49,875
നശിച്ച കോമ്പസ്.

92
00:08:59,791 --> 00:09:02,291
കോമ്പസ് പരാജയം.
കോമ്പസ് പരാജയം.

93
00:09:11,958 --> 00:09:12,958
കമോൺ.

94
00:09:15,000 --> 00:09:17,041
സെല്ല, ചാർളി ഡെൽറ്റ.
സെല്ല, ചാർളി ഡെൽറ്റ.

95
00:09:17,041 --> 00:09:20,458
നോർത്ത് ബെവ്‌ലാൻഡ് കൺട്രോളിനെ വിളിക്കുന്നു.
 കോമ്പസ് പരാജയപ്പെട്ടു

96
00:09:20,583 --> 00:09:24,416
റേഡിയോഡ് സഹായത്തിന്  അഭ്യർത്ഥിക്കുന്നു.
 അലേർട്ട് RAF ലേക്കൻഹീത്ത്.

97
00:09:27,875 --> 00:09:30,666
സെല്ല, ചാർളി ഡെൽറ്റ.
സെല്ല, ചാർളി ഡെൽറ്റ.

98
00:09:31,666 --> 00:09:35,416
ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ?
സുരക്ഷിതമായി ഇറങ്ങാന്‍ 
സഹായം  അഭ്യർത്ഥിക്കുന്നു.

99
00:09:36,083 --> 00:09:40,541
RAF ലേക്കൻഹീത്ത്, ETA 2340.

100
00:09:52,833 --> 00:09:55,458
സെല്ല, ചാർളി ഡെൽറ്റ.
സെല്ല, ചാർളി ഡെൽറ്റ.

101
00:09:55,458 --> 00:09:57,458
സഹായം ആവശ്യമാണ്.

102
00:09:59,291 --> 00:10:00,958
കമോൺ. ആരെങ്കിലും
എന്നോട് സംസാരിക്ക്‌.

103
00:10:01,500 --> 00:10:03,708
സെല്ല, ചാർളി ഡെൽറ്റ.
സെല്ല, ചാർളി ഡെൽറ്റ.

104
00:10:03,708 --> 00:10:07,583
ലേക്കൻഹീത്ത് കൺട്രോളിനെ വിളിക്കുന്നു.
വൈദ്യുത തകരാർ.

105
00:10:18,250 --> 00:10:21,000
സെല്ലെ, ചാർലി ഡെൽറ്റ.
 ലേക്കൻഹീത്ത് കൺട്രോളിനെ വിളിക്കുന്നു.

106
00:10:21,000 --> 00:10:24,750
ഒന്നിലധികം ഉപകരണങ്ങൾ പരാജയപ്പെട്ടു.
ഞാൻ പറയുന്നത് കേൾക്കാമോ? കമോൺ!

107
00:10:25,458 --> 00:10:29,625
{\an8}കമോൺ, കമോൺ! വർക്കാവ്!

108
00:10:30,083 --> 00:10:32,541
ആരും എന്നോട് മിണ്ടാതെ
 ഞാനിതെങ്ങനെ താഴെ ഇറക്കും?

109
00:10:35,166 --> 00:10:38,208
എമർജൻസി ചാനലിലേക്ക് മാറുന്നു.

110
00:10:38,541 --> 00:10:40,916
സെല്ല, ചാർളി ഡെൽറ്റ.
സെല്ല, ചാർളി ഡെൽറ്റ.

111
00:10:41,750 --> 00:10:44,333
ലേക്കൻഹീത്ത് കൺട്രോളിനെ 
വിളിക്കുന്നു.  വരൂ.

112
00:11:18,875 --> 00:11:22,041
ഞാൻ പറയുന്നത് ആരെങ്കിലും കേൾക്കുന്നുണ്ടോ,
ഇത് സെല്ലേയാണ്, ചാർളി ഡെൽറ്റ.

113
00:11:22,833 --> 00:11:24,041
ഉപകരണ പരാജയപ്പെട്ടു.

114
00:11:24,208 --> 00:11:27,458
വേഗതയും ഉയരവും
മാത്രം പ്രവർത്തിക്കുന്നു,
വിഷ്വൽ നാവിഗേഷൻ ശ്രമിക്കുന്നുണ്ട്.

115
00:11:28,541 --> 00:11:30,125
നോർവിച്ചിലേക്ക്
പറക്കാൻ ശ്രമിക്കുന്നു.

116
00:11:33,708 --> 00:11:35,625
അടുത്തുള്ള എയർഫീൽഡിൽ ലാൻഡ്...

117
00:11:38,833 --> 00:11:40,166
മിറിയം സെൻ്റ് ജോർജ്.

118
00:11:42,208 --> 00:11:44,958
ഇന്ധന നില, 1,200 പൗണ്ട്
മാത്രമാണ് ശേഷിക്കുന്നത്.

119
00:11:45,583 --> 00:11:48,291
കർത്താവേ.

120
00:11:58,666 --> 00:12:02,375
അതിന്റെ കൂടെ മഞ്ഞും.
ഓഹോ കോപ്പ്.

121
00:12:23,958 --> 00:12:27,416
സെല്ലെ, ചാർലി ഡെൽറ്റ.  അടിയന്തരാവസ്ഥ.
 എല്ലാ ചാനലുകളിലേക്കും വിളിക്കുന്നു.

122
00:12:27,666 --> 00:12:31,333
ഇന്ധനം ലാഭിക്കാൻ 10,000 അടി വരെ
വേഗത കുറച്ച് താഴുകയാണ്.

123
00:12:32,208 --> 00:12:37,166
എമർജൻസി ഡിസ്ട്രസ് നടപടിക്രമം ആരംഭിക്കുന്നു.
ത്രികോണാകൃതിയിലുള്ള ഫ്ലൈറ്റ് പാറ്റേണിൽ പറക്കുന്നു.

124
00:12:41,250 --> 00:12:43,708
റഡാറിൽ ആരെങ്കിലും
വരുമെന്ന് പ്രതീക്ഷിക്കുന്നു.

125
00:12:46,000 --> 00:12:47,250
ഇതാണ് എന്റെ
ആകെയുള്ള പ്രതീക്ഷ.

126
00:13:14,333 --> 00:13:15,916
ഫ്യൂവിലിന്റെ കാര്യം പ്രശ്നമാണ്.

127
00:13:17,375 --> 00:13:19,083
എഴുനൂറ് പൗണ്ടാണ്
 ബാക്കിയുള്ളത്.

128
00:13:29,708 --> 00:13:32,375
കർത്താവേ,എന്നെ ഇതിൽ
നിന്ന് ഒന്ന് കരകയറ്റണമേ.

129
00:13:35,583 --> 00:13:37,958
എന്നെ താഴയിറക്കാൻ സഹായിക്കാൻ
 ആരെയെങ്കിലും അയക്കണേ.

130
00:13:59,375 --> 00:14:02,500
ഫ്യൂൽ ലെവൽ ഗുരുതരമാണ്.
മുന്നൂറ് പൗണ്ടാണ് ബാക്കിയുള്ളത്.

131
00:14:05,618 --> 00:14:09,826
<i>നിലവിലെ അനുമാനം,
ഇടിച്ചിറങ്ങാന്‍ പത്ത് മിനിറ്റ് ശേഷിക്കുന്നുണ്ട്.</i>

132
00:14:15,750 --> 00:14:18,958
<i>ത്രികോണാകൃതിയിലുള്ള
ഫ്ലൈറ്റ് പാറ്റേണിൽ പറക്കുന്നു.</i>

133
00:14:27,416 --> 00:14:29,125
എന്താ എന്നെ
ആരും കാണാത്തെ?

134
00:14:30,875 --> 00:14:32,791
ഞാൻ പറയുന്നത്
എന്താ ആരും കേൾക്കാത്തെ?

135
00:14:41,166 --> 00:14:43,083
<i>അടിയന്തര ഇന്ധന നില എത്തി.</i>

136
00:14:43,916 --> 00:14:46,291
<i> ഇടിച്ചിറിങ്ങാൻ അഞ്ച് മിനിറ്റ്
മതിയെന്ന് കണക്കാക്കുന്നു.</i>

137
00:14:55,125 --> 00:14:56,125
ലിസ്സി...

138
00:14:57,083 --> 00:14:59,916
...ഇതവസാന അവസരമാണെങ്കില്‍..

139
00:15:02,250 --> 00:15:03,833
നീ അറിയണമെന്ന്
ഉറപ്പായും അറിയണം...

140
00:15:07,083 --> 00:15:09,166
ഇനി എനിക്ക് പേടിക്കേണ്ട ആവശ്യമില്ല.

141
00:15:16,166 --> 00:15:17,500
<i>സങ്കടം മാത്രം.</i>

142
00:15:21,458 --> 00:15:23,666
<i>നമ്മള് ഒരുമിച്ച് ചെയ്യാത്ത ഒരുപാട്
 കാര്യങ്ങളുണ്ട് അത് ഓർക്കുമ്പോ സങ്കടമുണ്ട്...</i>

143
00:15:26,958 --> 00:15:29,083
<i>നമ്മൾ ഒരിക്കലും ഒരുമിച്ച്
കാണാത്ത എല്ലാ സ്ഥലങ്ങളും.</i>

144
00:15:36,916 --> 00:15:39,875
<i>വീട്ടിൽ വന്ന് നിന്റെ ഒപ്പം ക്രിസ്മസ്
 ആഘോഷിക്കണമെന്നെ ഒള്ളൂ.</i>

145
00:15:50,375 --> 00:15:53,416
<i>നീ എന്താ അകത്തേക്ക് വരാത്തെ?
വെളിയിൽ നല്ല തണുപ്പാ.</i>

146
00:15:54,166 --> 00:15:56,125
<i>തണുപ്പത്ത് നിൽക്കാതെ അകത്തേക്ക് വാ.</i>

147
00:16:29,750 --> 00:16:32,416
<i>ഇതാണ് ചാർലി ഡെൽറ്റ
 എല്ലാ ചാനലുകളിലേക്കും വിളിക്കുന്നു.</i>

148
00:16:33,875 --> 00:16:35,875
<i>ഇത് ഇപ്പോ സാമുദ്രത്തിലേക്ക്
ഇറക്കേണ്ടത് അനിവാര്യമായിരിക്കുന്നു.</i>

149
00:16:38,416 --> 00:16:40,541
<i>ഇത് ആയിരിക്കും എന്റെ
അവസാന ആശയവിനിമയം.</i>

150
00:17:45,125 --> 00:17:48,083
<i>ക്രോക്... ലിമ...ഞാൻ
പറയുന്നത്... കേൾക്കാമോ...</i>

151
00:17:48,791 --> 00:17:52,000
<i>- നിങ്ങളുടെ പൊസിഷൻ നോക്കൂ.</i>
ചാർളി ഡെൽറ്റ. ഞാൻ പറയുന്നത് കേൾക്കാമോ?

152
00:17:52,500 --> 00:17:54,458
ചാർളി ഡെൽറ്റ,
നിങ്ങളുടെ ഐഡി പറയൂ.

153
00:17:56,333 --> 00:17:58,166
<i>ക്രോകോഡിലെ ലിമ,
മങ്കി ഡെൽറ്റ.</i>

154
00:17:58,166 --> 00:17:59,333
<i>ഞാൻ പറയുന്നത് കേൾക്കാമോ?</i>

155
00:17:59,500 --> 00:18:01,750
ഇത് ചാർളി ഡെൽറ്റയാണ്,
മങ്കി ഡെൽറ്റയല്ല.

156
00:18:01,750 --> 00:18:05,791
മിറിയത്തിലേക്ക് ആണ് പോകുന്നത്.
ഉപകരണ പരാജയം. സഹായ അഭ്യർത്ഥിക്കുന്നു.

157
00:18:07,375 --> 00:18:08,833
കമോൺ. കമോൺ.

158
00:18:16,291 --> 00:18:18,833
ചാർളി ഡെൽറ്റ, ക്രോകോഡിലെ ലിമ.
ഞാൻ പറയുന്നത് കേൾക്കാമോ?

159
00:18:21,166 --> 00:18:22,333
അയാൾക്ക് കേൾക്കില്ലല്ലോ.

160
00:18:25,458 --> 00:18:28,083
ചാർളി ഡെൽറ്റ, ക്രോകോഡിലെ ലിമ.
ഞാൻ പറയുന്നത് കേൾക്കാമോ?

161
00:18:31,708 --> 00:18:32,875
അയാൾക്ക് കേൾക്കില്ലല്ലോ.

162
00:18:33,875 --> 00:18:35,166
എന്ത് കോപ്പാണ് നടക്കുന്നത്?

163
00:18:35,875 --> 00:18:37,916
അയാള് പറയുന്നത് എനിക്ക് കേൾക്കാം,
പക്ഷെ ഞാൻ പറയുന്നത് അയാൾക്ക് കേൾക്കുന്നില്ലല്ലോ?

164
00:18:39,125 --> 00:18:41,375
<i>നിങ്ങൾക്ക് ഘടനാപരമായ
കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ?</i>

165
00:18:41,833 --> 00:18:43,208
<i>നിങ്ങൾക്ക് സഹായം ആവശ്യമുണ്ടോ?</i>

166
00:18:43,583 --> 00:18:47,250
ചാർലി ഡെൽറ്റ,
ക്രോക്കഡൈൽ ലിമ.
 അതെ!  സഹായം ആവശ്യമാണ്.

167
00:19:07,416 --> 00:19:11,416
ചാർലി ഡെൽറ്റ, ക്രോക്കഡൈൽ ലിമ 
<i>നിങ്ങൾ എന്റെ ദൃശ്യം കാണുന്നുണ്ടെന്ന്
 ദയവായി സ്ഥിരീകരിക്കുക.</i>

168
00:19:14,750 --> 00:19:15,958
മോസ്ക്കിറ്റോ...

169
00:19:38,875 --> 00:19:39,875
തങ്ക് യൂ.

170
00:19:54,041 --> 00:19:55,166
ഞാൻ പറയുന്നത് കേൾക്കാമോ?

171
00:19:57,666 --> 00:20:01,166
ചാർളി ഡെൽറ്റ. അതെ, എനിക്ക്...
അതെ, എനിക്ക് കേൾക്കാം.

172
00:20:05,041 --> 00:20:06,083
ഓക്കെ.

173
00:20:06,583 --> 00:20:09,208
നിങ്ങളുടെ പ്രക്ഷേപണങ്ങളിൽ
 നെഗറ്റീവാണ്,എനിക്ക് കേൾക്കുന്നില്ല.

174
00:20:09,583 --> 00:20:11,041
കൈ ഉപയോഗിച്ച്
സിഗ്നൽ കാണിക്ക്.

175
00:20:14,958 --> 00:20:16,500
നിങ്ങൾക്ക് ഘടനാപരമായ
എന്തെങ്കിലും കേടുപാടുകൾ ഉണ്ടോ?

176
00:20:17,750 --> 00:20:19,000
വൈദ്യുത തകരാറാണ്.

177
00:20:21,375 --> 00:20:22,791
നിങ്ങളുടെ ഫ്യൂവൽ നില എന്താണ്?

178
00:20:27,916 --> 00:20:29,250
ഓക്കെ. മൂന്ന് മിനിറ്റ്.

179
00:20:29,500 --> 00:20:33,416
എന്റെ കൂടെ തന്നെ നിൽക്ക്.
നമ്മുക്ക് ഇറങ്ങാനുള്ള പരിപാടി തുടങ്ങാം.

180
00:20:48,541 --> 00:20:50,958
<i>- അങ്ങനെ തന്നെ.</i>
- തങ്ക് യൂ.

181
00:21:02,791 --> 00:21:05,166
ഓക്കെ, നിങ്ങൾക്ക് നിലം
തൊടാൻ നാല് മൈൽ ഉണ്ട്.

182
00:21:05,333 --> 00:21:07,791
നിങ്ങളുടെ ലാൻഡിംഗ് ഗിയർ താഴ്ത്തി
ലോക്ക് ചെയ്തേക്കുകയാണെന്ന് ഉറപ്പ് വരുത്തുക.

183
00:21:11,916 --> 00:21:13,000
അത് തന്നെ.

184
00:21:19,208 --> 00:21:23,250
ഓക്കെ, നമ്മള് മൂന്ന്
മൈൽ അകലെയാണ്..
കൂടെ പോര്, ഞാൻ നിങ്ങളെ വീട്ടിലെത്തിക്കാം.

185
00:21:26,416 --> 00:21:29,666
<i>നമ്മളിതാ പോകുന്നു. ഇപ്പോ,
എൻ്റെ ചിറകിലോട്ടുള്ള
നോട്ടം തെറ്റരുത്.</i>

186
00:21:32,208 --> 00:21:35,208
<i>രണ്ട് മൈൽ കഴിഞ്ഞു. താഴേക്ക്
പോകാം, മിനിറ്റിൽ അഞ്ഞൂറ് അടി.</i>

187
00:21:45,166 --> 00:21:46,291
<i>എത്രയുണ്ട് ഫ്യൂൽ?</i>

188
00:21:52,666 --> 00:21:53,666
<i>കൂടെ പിടിച്ചോ.</i>

189
00:21:56,708 --> 00:22:01,000
<i>നമ്മൾക്ക് ഒരു
 മൈൽ കൂടി പോകാനുണ്ട്.
നമ്മൾ 110 നോട്ടിലേക്ക് വേഗത കുറയ്ക്കണം.

190
00:22:01,291 --> 00:22:03,666
താഴേക്ക് തന്നെ,
മിനിറ്റിൽ 300 അടി.

191
00:22:09,541 --> 00:22:13,541
ഓക്കെ, മുമ്പിൽ തന്നെ
നിങ്ങളുടെ റൺവേ ഉണ്ട്.
ലാൻഡ് ചെയ്തോളൂ.

192
00:22:15,583 --> 00:22:16,625
മെറി ക്രിസ്മസ്.

193
00:24:43,000 --> 00:24:44,250
ഹലോ, നിങ്ങളെ!

194
00:24:44,958 --> 00:24:47,000
- ഹലോ.
അത് നിങ്ങളുടെയാണോ?

195
00:24:49,541 --> 00:24:54,041
ഞാൻ സാർജൻ്റ് ജോ മാർക്ക്സ്, കയറൂ.
ഞാൻ നിങ്ങളെ തിരികെ കൊണ്ടുപോകാം.

196
00:25:03,583 --> 00:25:06,125
- നന്ദി.  ചൂട് കിട്ടിയപ്പോള്‍ സുഖമുണ്ട്.
 - എനിക്ക് തോന്നി.

197
00:25:20,708 --> 00:25:22,000
ഫ്ലയിങ് ഓഫീസർ, ഫ്രഡ്ഡി ഹൂക്.

198
00:25:23,034 --> 00:25:25,451
- ഒരുവിധത്തില്‍ രക്ഷപെട്ടു.
- ഈ മഞ്ഞില്‍ ഭാഗ്യമാ.

199
00:25:26,041 --> 00:25:30,500
അതേ.എൻ്റെ റേഡിയോയും ഇലക്ട്രിക്സും
വടക്കൻ കടലിൽ വെച്ച് പ്രവർത്തനം നിലച്ച് പോയി.

200
00:25:32,208 --> 00:25:34,041
എന്നെ വേറെയൊരു
എയർക്രാഫ്റ്റാണ് സഹായിച്ചത്.

201
00:25:34,375 --> 00:25:36,916
- ഈ സ്ഥലം നിങ്ങള് കണ്ട്
പിടിച്ചത് ഒരു അതിശയം തന്നെ.
- നിങ്ങളെന്താ ഈ പറയുന്നേ?

202
00:25:37,208 --> 00:25:39,666
ഞങ്ങളിത് വര്‍ഷങ്ങളായി
ഉപയോഗിക്കാറില്ല.

203
00:25:40,875 --> 00:25:42,500
ഇപ്പോൾ ഒരു സ്റ്റോറേജ്
ഡിപ്പോ മാത്രമാണ്.

204
00:25:44,791 --> 00:25:48,541
- അപ്പോൾ ഇത് RAF മിറിയം സെൻ്റ് ജോർജ് അല്ലേ?
 - അത് ഒരു പത്ത് മൈൽ അകലെയാണ് സർ.

205
00:25:49,000 --> 00:25:51,458
- ഇതാണ് RAF മിൻ്റൺ.
 - മിൻ്റൺ?

206
00:25:52,250 --> 00:25:53,458
ഞാൻ കേട്ടിട്ടേയില്ല.

207
00:25:59,166 --> 00:26:01,708
ഞാൻ നിങ്ങളുടെ
 റൺവേ ലൈറ്റ് കണ്ടിരുന്നു...

208
00:26:03,541 --> 00:26:08,958
പിന്നെ...ഞാനിറക്കിയത് 
ശരിയായ സ്ഥലത്തല്ല എന്ന് തോന്നുന്നു.

209
00:26:11,541 --> 00:26:13,666
- സോറി.
- അതൊന്നും സാരമില്ല, സാർ.

210
00:26:46,083 --> 00:26:47,125
നിങ്ങൾ ഇവിടെയാണോ കിടക്കുന്നതും,

211
00:26:47,250 --> 00:26:49,083
ക്രിസ്മസ് ഡ്യൂട്ടി ആഘോഷിക്കുന്നത്?

212
00:26:49,416 --> 00:26:51,416
അതേ.

213
00:26:52,708 --> 00:26:53,791
നമുക്ക് നിങ്ങളളുടെ
കാര്യം പരിഹരിക്കാം.

214
00:27:09,250 --> 00:27:11,833
- ഇത് കുറച്ച് ചൂട് കിട്ടും, സാർ.
- തങ്ക് യൂ.

215
00:27:18,333 --> 00:27:19,708
കമോൺ, ലിസ്സി.

216
00:27:28,625 --> 00:27:31,916
<i>കമോൺ, ലിസ്സീ. എടുക്ക്.</i>

217
00:28:25,583 --> 00:28:28,333
- കാര്യം നടന്നോ?
- വിചിത്രം.

218
00:28:29,791 --> 00:28:31,916
പിന്നെ, ഇന്ന് ക്രിസ്മസ് അല്ലേ.

219
00:28:41,583 --> 00:28:42,958
നിങ്ങളിവിടെ ഒരുപാട് നാളായോ, ജോ?

220
00:28:43,625 --> 00:28:46,500
യുദ്ധം തുടങ്ങിയ സമയം
ഈ സ്റ്റേഷൻ തുറന്നപ്പോള്‍ മുതല്‍.

221
00:28:47,583 --> 00:28:49,458
- അന്ന് വ്യത്യസ്തമായിരുന്നു.
- ഹ്മ്മ്.

222
00:28:49,750 --> 00:28:53,458
അന്ന് നിറയെ ചെറുപ്പക്കാരായ പൈലറ്റുമാരായിരുന്നു
പറക്കുക, വീണ്ടും പറക്കുക,

223
00:28:54,083 --> 00:28:56,291
അവര്‍ മാനസികമായി 
തകര്ന്നിട്ടും.

224
00:28:58,000 --> 00:29:01,708
- നിങ്ങളുടെ കുടുംബത്തിൽ ആരെങ്കിലും
ഫോഴ്സിൽ ഉണ്ടായിരുന്നോ, സാർ?
- ഉവ്വ്. മ്, എന്റെ അച്ഛൻ.

225
00:29:04,291 --> 00:29:07,166
- ക്ഷമിക്കണം
- ജർമ്മനിക്ക് മുകളിൽ
വെച്ച് കാണാതെയായി.

226
00:29:08,500 --> 00:29:13,166
- അപ്പോൾ നിങ്ങൾ അച്ഛന്റെ
 പാത പിന്തുടർന്ന് ഫോഴ്സിൽ വന്നല്ലേ?
 - അതെ, അതെ, അങ്ങനെ തന്നെ.

227
00:29:14,500 --> 00:29:16,750
ഉടനെ അല്ല, എങ്കിലും.
ദേശീയ സേവനം.

228
00:29:17,541 --> 00:29:20,125
ദൈവത്തിന് സ്തുതി.
യുദ്ധമൊന്നും ഇപ്പോള്‍ നടക്കുന്നില്ല.

229
00:29:21,750 --> 00:29:24,625
ഇനി അതുപോലെയൊന്ന്
ഉണ്ടാവില്ലെന്ന് നമുക്ക് പ്രീതീക്ഷിക്കാം.

230
00:29:27,000 --> 00:29:28,916
- ഞാനെടുക്കാം, സാർ?
- തങ്ക് യൂ.

231
00:29:49,833 --> 00:29:51,208
ഈ പൈലറ്റ് ആരാ, ജോ?

232
00:29:53,916 --> 00:29:55,500
ഓഹോ, അതാണ്
മിസ്റ്റർ ജോൺ കവാനി.

233
00:29:56,166 --> 00:29:58,791
- അയാൾ യുദ്ധസമയത്ത്
 ഇവിടെ ഉണ്ടായിരുന്നു സർ.
 - കവാനി?

234
00:29:59,458 --> 00:30:00,458
അതേ.

235
00:30:01,666 --> 00:30:03,916
നിങ്ങളിരിക്കുന്ന സീറ്റിൽ ആണ്
പലപ്പോഴും വന്ന് ഇരിക്കാറ്.

236
00:30:04,666 --> 00:30:05,833
കാനഡിയൻ പൈലറ്റാണ്.

237
00:30:07,208 --> 00:30:11,291
- അത് ഏത് സ്ക്വാഡ്രൺ ആയിരുന്നു, ജോ?
 - പാത്ത്ഫൈൻഡർമാർ.
മോസ്ക്കിറ്റോ ആണ് പറത്തിയിരുന്നത്.

238
00:30:11,291 --> 00:30:14,041
ഞാൻ വിശ്വസിക്കുന്നത്
അവരിൽ ഏറ്റവും ബെസ്റ്റ് മിസ്റ്റർ കവാനിയ ആണെന്നാണ്.

239
00:30:14,291 --> 00:30:17,916
പക്ഷേ, അപ്പോൾ ഞാൻ പക്ഷപാതപരമായി.
 ഞാൻ അവൻ്റെ ബാറ്റ്മാൻ ആയിരുന്നു.

240
00:30:27,357 --> 00:30:30,333
- ജോണി കവാനി.
 - ജര്‍മ്മനിയിലെ ലക്ഷ്യങ്ങളില്‍,

241
00:30:30,458 --> 00:30:33,625
മാർക്കർ ഫ്ലയേഴ്സ് വീഴ്ത്തിയ ശേഷം
സ്ക്വാഡ്രൺ തിരിച്ചെത്തിയപ്പോൾ,

242
00:30:33,833 --> 00:30:38,416
മോസ്‌കിറ്റോയിൽ ഇന്ധനം
നിറയ്ക്കും. വീണ്ടും പോകും. ഒറ്റയ്ക്ക്.

243
00:30:38,750 --> 00:30:40,958
- അവരെ തിരച്ച് കൊണ്ടു വരാൻ.
- അതേ.

244
00:30:41,500 --> 00:30:43,750
അദ്ദേഹം വടക്കൻ കടലിന്
മുകളിലൂടെ പോകാറുണ്ടായിരുന്നു...

245
00:30:45,000 --> 00:30:48,875
നിയന്ത്രണം വിട്ട വിമാനം തിരഞ്ഞ്,
 ചിലപ്പോൾ കനത്ത മൂടൽമഞ്ഞിൽ

246
00:30:49,791 --> 00:30:51,291
നിങ്ങളുടെ കൈകൾ
പോലും കാണാൻ പറ്റില്ല.

247
00:30:52,541 --> 00:30:53,791
ഇന്ന് രാത്രിയിലേ പോലെ.

248
00:31:03,333 --> 00:31:04,875
ഇദ്ദേഹമാണ് ഈ രാത്രി
എന്നെ ഇവിടെ എത്തിച്ചത്.

249
00:31:05,833 --> 00:31:07,250
ഓഹോ, അങ്ങനെയാവില്ല, സാർ.

250
00:31:09,958 --> 00:31:14,291
മി. ജോണി  1943 ലെ ഒരു ക്രിസ്മസ്
 രാത്രിയായിരുന്നു അവസാന പട്രോളിംങിന് പോയത്.

251
00:31:16,041 --> 00:31:17,791
14 വർഷം മുൻപ്
ഇതേ സമയം

252
00:31:19,875 --> 00:31:21,083
പിന്നെ അദ്ദേഹം തിരിച്ച് വന്നിട്ടില്ല.

253
00:31:22,958 --> 00:31:24,333
അദ്ദേഹവും അദ്ദേഹത്തിന്റെ പ്ലേനും...

254
00:31:26,625 --> 00:31:28,833
വടക്കൻ കടലിന് മുകളിൽ
 എവിടെയോ പതിച്ചു.

255
00:31:37,500 --> 00:31:38,625
ശരി, ഗുഡ് നൈറ്റ്‌, സാർ.

256
00:31:43,375 --> 00:31:47,125
ഓഹോ, പിന്നെ...
...ഹാപ്പി ക്രിസ്മസ്.

257
00:32:44,083 --> 00:32:47,375
നിങ്ങളെ റഡാറിൽ മിറിയത്തിലേക്ക്
പോകുന്നപോലെയാണ് കണ്ടത്.

258
00:32:48,000 --> 00:32:50,958
- പിന്നെ നിങ്ങൾ അപ്രത്യക്ഷമായി.
- ഈ ഏരിയയിൽ വെച്ചാണ്
നിങ്ങളെ കാണാതെയായത്.

259
00:32:52,791 --> 00:32:54,541
- നിങ്ങളെന്താ...
- എന്നെ താഴെയിറക്കിയതാണ്.

260
00:32:55,750 --> 00:32:58,708
ഇവിടെയുള്ള ഒരു വയസ്സായ ആള് റൺവേ
ലൈറ്റ് ഓണാക്കി എൻ്റെ ജീവൻ രക്ഷിക്കുകയും ചെയ്തു.

261
00:33:01,291 --> 00:33:03,916
വർഷങ്ങൾക്ക് മുമ്പ് യുദ്ധം
 അവസാനിച്ചപ്പോഴേ ഈ സ്ഥലം അടച്ചുപൂട്ടിയതാ

262
00:33:04,625 --> 00:33:06,375
മ്മ് ,  അന്നുമുതലെ ഇത് ഉപേക്ഷിക്കപ്പെട്ടതാണ്.

263
00:33:24,958 --> 00:33:25,958
വരൂ.

264
00:33:27,500 --> 00:33:29,333
ഞങ്ങൾ നിങ്ങളെ 
സിവിലിസഷനിലേക്ക് എത്തിക്കാം, സാർ.

265
00:33:30,250 --> 00:33:31,458
ക്രിസ്മസിന് വീട്ടിൽ പോവണ്ടേ.

266
00:33:57,958 --> 00:33:59,750
<i>ക്രോകോഡിലെ ലിമ,
മങ്കി ഡെൽറ്റ.</i>

267
00:33:59,750 --> 00:34:02,500
<i> ഞാൻ പറയുന്നത് കേൾക്കാമോ?
 നിങ്ങൾക്ക് സഹായം ആവശ്യമുണ്ടോ?</i>

268
00:34:03,000 --> 00:34:05,916
<i>മങ്കി, ഡെൽറ്റ,
ക്രോകോഡിലെ ലിമ, സ്കൈപ്പർ ആണ്.</i>

269
00:34:06,083 --> 00:34:08,750
<i>ഫ്ലാങ്ക് കേടുപാടുകൾ കൂടാതെ
 ശത്രുവിനെ പിന്തുടർന്നപ്പോൾ ഇടിയുമേറ്റൂ.</i>

270
00:34:08,916 --> 00:34:12,500
<i>ഉപകരണ പരാജയം.
 ഗ്രൗണ്ട് അസിസ്റ്റഡ് സമീപനം ആവശ്യമാണ്.</i>

271
00:34:13,083 --> 00:34:15,208
<i>ക്രോകോഡിലെ ലിമ,
 മങ്കി ഡെൽറ്റ ,</i>

272
00:34:15,416 --> 00:34:18,416
<i>എന്റെ പിന്നാലെ താഴേക്ക് വരൂ.
ഞാൻ നിങ്ങളെ വീട്ടിലെത്തിക്കാം.</i>

273
00:34:28,831 --> 00:34:33,277
രണ്ടാം ലോക മഹായുദ്ധക്കാലത്ത്
വിവിധ രാജ്യങ്ങളിലെ നൂറുകണക്കിന്
പൈലറ്റുമാര്‍ക്ക് ജീവത്യാഗം സംഭവിച്ചു.

274
00:34:33,317 --> 00:34:38,961
പക്ഷെ, പലരേയും രക്ഷപെടുത്തിയ 
പൈലറ്റുമാരുടെ ത്യാഗോജ്ജ്വലമായ 
ധീരതയില്ലായിരുന്നെങ്കില്‍...

275
00:34:38,986 --> 00:34:40,863
എണ്ണം ഇനിയുമേറെ ഉണ്ടാകുമായിരുന്നു.

276
00:34:58,163 --> 00:35:45,228
<font color="#fffc07">ടീം ഗോട്ട് റിലീസ് നമ്പര്‍ : 372</font>

