1
00:00:00,000 --> 00:00:30,000
<font color="#ff0000">TEAM GOAT റിലീസ് : 367</font>

2
00:00:35,000 --> 00:00:50,000
<font color="yellow">
പരിഭാഷ: അനന്തു പ്രസാദ്
<font color="yellow">

3
00:00:55,000 --> 00:01:10,000
<font color="yellow">പോസ്റ്റർ:
ബ്ലാക്ക് മൂണ്‍
<font color="yellow">

4
00:01:34,942 --> 00:01:38,234
<i>എന്റെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്
ഭീകര ജീവികളൊന്നുമില്ലെന്ന്.</i>

5
00:01:39,114 --> 00:01:41,003
<i>പക്ഷെ അമ്മയ്ക്ക് തെറ്റി.</i>

6
00:01:41,783 --> 00:01:43,853
<i>അവര് വെളിയിലുണ്ട്...</i>

7
00:01:44,333 --> 00:01:46,450
<i>നിങ്ങളെ കാത്തിരിക്കുകയാണ്...</i>

8
00:01:46,530 --> 00:01:48,077
<i>നിരീക്ഷിച്ചോണ്ട്.</i>

9
00:01:49,057 --> 00:01:51,112
<i>ഇരുളിൽ അവരുണ്ട്...</i>

10
00:01:51,577 --> 00:01:53,937
<i>ചില സമയം നിങ്ങള്
അവരെ കാണുന്നുണ്ട്...</i>

11
00:01:54,195 --> 00:01:56,484
<i>ചില സമയം
 കാണാനും സാധിക്കില്ല.</i>

12
00:01:57,314 --> 00:01:59,349
<i>ഇപ്പോ എനിക്കതറിയാം.</i>

13
00:03:56,133 --> 00:03:58,807
- മമ്മി.
- നിർത്ത്. കുലുക്കുന്നത് നിർത്തെടി.

14
00:03:58,887 --> 00:04:01,454
- എണീക്ക്!
- നിർത്ത്.

15
00:04:23,310 --> 00:04:27,255
- ഞാൻ ഒരുപാടങ്ങ് ഉറങ്ങിയോ?
- അതെ. എണീക്ക്.

16
00:04:27,415 --> 00:04:31,684
- ഞാൻ എണീക്കുവാ.
- എട്ടെന്ന് പറഞ്ഞിട്ട് ഒമ്പതായി!

17
00:04:32,953 --> 00:04:37,389
- പോകാൻ നീ റെഡിയായോ?
- എന്റേയും അമ്മേടെയും പാക്ക് ചെയ്തു.

18
00:04:39,526 --> 00:04:44,252
എവിടെ റോയ്? അവനെന്നെ
വിളിക്കാമെന്ന് പറഞ്ഞിരുന്നതായിരുന്നല്ലോ.

19
00:04:44,332 --> 00:04:46,337
അവനൊരു മൈ@ ആണ്.

20
00:04:46,417 --> 00:04:48,640
നിർത്ത്, എലിസബേത്.

21
00:04:49,720 --> 00:04:51,242
എണീക്ക്.

22
00:04:52,072 --> 00:04:54,106
പായ്ക്ക് ചെയ്തത്
കാറിൽ കൊണ്ട് വെയ്ക്ക്‌.

23
00:04:55,308 --> 00:04:57,665
എന്നെ വിളിക്കാൻ അച്ഛൻ വന്നാമതിയായിരുന്നു.

24
00:04:58,245 --> 00:04:59,998
- എടി മോളെ. എനിക്ക് പറ്റും.
- എണീക്ക്.

25
00:05:00,078 --> 00:05:02,481
- എണീക്ക്.
- എണീക്കുവാ.

26
00:05:35,215 --> 00:05:38,845
സോറി. സോറി. സോറി.

27
00:05:38,925 --> 00:05:40,759
ഞാനൊന്നൂടി മയങ്ങി പോയി.

28
00:05:45,659 --> 00:05:47,970
സോറി ഡീ?

29
00:05:50,497 --> 00:05:53,145
കാറിലിരുന്ന് വലി നടക്കില്ല.

30
00:05:55,735 --> 00:05:57,436
ആയിക്കോട്ടെ.

31
00:06:04,477 --> 00:06:06,310
അതോണ്ടുള്ള കളി മതി.

32
00:06:06,390 --> 00:06:09,031
താ! താ!

33
00:07:04,121 --> 00:07:06,361
നീ വലിയ കുട്ടിയായി.

34
00:07:06,941 --> 00:07:09,743
ഒരുപാട് കാര്യങ്ങളോക്കെ
 ചെയ്യാൻ നീ വലുതായി.

35
00:07:49,883 --> 00:07:52,384
കാറ് സ്റ്റാർട്ട്‌ ആക്ക്‌,
ഗ്ലാസ്‌ താഴ്ത്ത്.

36
00:08:06,333 --> 00:08:10,286
ഇത് നിനക്ക് തരാനായിരുന്നു...
നമ്മള് അവിടെയെത്തുമ്പോ.

37
00:08:17,231 --> 00:08:19,445
ഇത് മുത്തശ്ശിയുടെ ആണെല്ലോ.

38
00:08:20,547 --> 00:08:22,314
അതെ.

39
00:08:24,684 --> 00:08:27,141
ഇത് എന്തിനാ
എനിക്ക് തരുന്നേ?

40
00:08:27,621 --> 00:08:30,190
കാരണം നീ തിരിച്ച് വരുന്നില്ല.

41
00:08:32,492 --> 00:08:34,048
വരുന്നില്ലെന്ന്
ഞാൻ പറഞ്ഞില്ലല്ലോ.

42
00:08:34,128 --> 00:08:37,296
അതേ, പക്ഷെ നീ വരുന്നില്ല...

43
00:08:55,215 --> 00:08:59,792
രാത്രി നമ്മള് ഡാർലിങ്ടോണിൽ,
നിർത്തിയാൽ അവിടെയെത്താൻ 4 മണിക്കൂറെടുക്കും.

44
00:09:03,623 --> 00:09:05,353
അതേ.

45
00:09:08,216 --> 00:09:10,563
എപ്പോഴാ നിർത്തേണ്ടതെന്ന് പറഞ്ഞാ മതി.

46
00:09:24,344 --> 00:09:28,102
നിനക്ക് ഒരു കാര്യമറിയാമോ?
ശരിക്കും, ലിസ്സി, എനിക്ക് മതിയായി?

47
00:09:28,482 --> 00:09:30,588
വന്ന് കാറിൽ കയറ്!

48
00:09:30,668 --> 00:09:33,197
- ഞാൻ വരുന്നില്ല!
- അത് എനിക്ക് അറിയേണ്ട!

49
00:09:33,277 --> 00:09:35,626
ഇനി നിന്നോട് ഞാൻ ചെയ്ക്കില്ല.

50
00:09:36,256 --> 00:09:39,082
- എനിക്കറിയാം ഇന്നത്തെ
ദിവസം നിനക്ക് പ്രധാനപ്പെട്ടതാണെന്ന്.
- മതിയാക്ക്!

51
00:09:39,162 --> 00:09:42,249
- എന്തോന്ന് മതിയാക്കാൻ?
- അത് എന്റെ കാര്യമല്ലേ!

52
00:09:42,329 --> 00:09:46,107
അതെ, നീ വൈകും.
വന്ന് കാറിൽ കയറടി!

53
00:09:46,187 --> 00:09:48,289
വന്ന് കയറി ഇരിക്കടി!

54
00:09:48,369 --> 00:09:50,558
എനിക്ക് പോവണ്ട.
എനിക്ക് പോവണ്ട.

55
00:09:50,638 --> 00:09:53,168
- നിങ്ങളും പോവണ്ട.
- എന്താടി പറഞ്ഞെ?

56
00:09:54,058 --> 00:09:56,526
എനിക്ക് അങ്ങോട്ട് വരണ്ട!

57
00:10:01,314 --> 00:10:07,141
അപ്പോ, അങ്ങനെയാണ് കാര്യങ്ങള്,
പക്ഷെ ഞാൻ പോകും.

58
00:10:07,821 --> 00:10:10,411
ഈ രാത്രി നിനക്കൊരു വലിയ രാത്രിയാണെന്ന് എനിക്കറിയാം.

59
00:10:10,491 --> 00:10:13,180
- എന്നെയൊന്ന് വിട്.
- മൈ***!

60
00:10:14,175 --> 00:10:16,116
എന്നോട് അങ്ങനെ
സംസാരിക്കരുത്.

61
00:10:16,196 --> 00:10:18,453
- ***, ***.
- എന്നോട് അങ്ങനെ സംസാരിക്കരുത്.

62
00:10:18,533 --> 00:10:20,888
***. ***. ***!

63
00:10:20,968 --> 00:10:22,656
- എനിക്ക് നിങ്ങളെ വെറുപ്പാ.
- ***.

64
00:10:22,736 --> 00:10:24,884
- എനിക്ക് നിങ്ങളെ വെറുപ്പാ.
- ***, ***.

65
00:10:24,964 --> 00:10:27,348
- ***! ***! ***!
- എനിക്ക് വെറുപ്പാ! വെറുപ്പാ നിങ്ങളെ.

66
00:10:27,428 --> 00:10:30,752
എന്റെ കാര്യമായതുകൊണ്ടല്ലേ നിങ്ങൾ
വരാത്തതും ഇതിനെപ്പറ്റി ശ്രദ്ധിക്കാത്തതും,

67
00:10:30,832 --> 00:10:33,446
- നിങ്ങൾ ഒരിക്കലും ഒന്നിനും വരില്ല!
- അതെന്താണെന്ന് അറിയുമോ? അതെന്താണെന്ന് അറിയുമോ?

68
00:10:34,176 --> 00:10:36,644
നീ തനിയെ കാറ്
പിടിച്ചങ്‌ വന്നാ മതി!

69
00:10:50,664 --> 00:10:52,665
മൈ***!

70
00:11:18,658 --> 00:11:20,883
ഇനിയും പോകാൻ
തന്നെയാണോ തീരുമാനം?

71
00:11:23,563 --> 00:11:26,532
ഞാൻ അച്ഛനേയും ജെന്നയേയും വിളിച്ചിരുന്നു,
അവര് വന്ന് നിൽക്കാമെന്ന് പറഞ്ഞു.

72
00:11:30,503 --> 00:11:32,571
ഞാൻ അവിടെ
ചെന്ന് ഉറങ്ങിക്കോളാം.

73
00:11:38,828 --> 00:11:40,896
അമ്മ ക്ഷീണിച്ചോ?

74
00:11:46,552 --> 00:11:48,754
ഇല്ല, ഞാൻ ഓക്കെയാണ്.

75
00:11:56,930 --> 00:11:59,064
മഴ പെയ്യാൻ
പോകുവാണെന്നാ തോന്നുന്നു.

76
00:12:01,267 --> 00:12:03,502
ഇടിമിന്നല് എനിക്കിഷട്ടല്ല.

77
00:12:23,156 --> 00:12:25,157
അതെനിക്ക് അറിയാം.

78
00:13:13,680 --> 00:13:16,392
- വലിച്ചോട്ടെ?
- ഗ്ലാസ്‌ താഴ്ത്ത്.

79
00:13:41,567 --> 00:13:43,591
സമയം എത്രയായി?

80
00:13:43,971 --> 00:13:46,338
എനിക്കറിയില്ല.
നീ എന്തിനാ എന്നോട് ചോദിക്കുന്നെ?

81
00:13:49,675 --> 00:13:52,735
12...

82
00:13:54,715 --> 00:13:56,537
15.

83
00:13:56,917 --> 00:14:00,191
ആത്മാക്കളെ ഒന്നും കാണാനില്ല.

84
00:14:00,721 --> 00:14:02,443
ഒന്ന് നിർത്താമോ.

85
00:14:02,523 --> 00:14:04,545
ഞാൻ ചുമ്മാ തമാശിച്ചതാ.

86
00:14:05,125 --> 00:14:07,292
ഈ തമാശയൊന്നും വേണ്ട.

87
00:14:08,011 --> 00:14:09,712
തിരി കത്തിക്ക്.

88
00:14:18,538 --> 00:14:20,996
എല്ലാം കേട്ടോ ആവോ.

89
00:14:22,876 --> 00:14:25,077
ഒന്ന് നിർത്തു.

90
00:14:28,648 --> 00:14:30,182
കോപ്പ്!

91
00:14:49,970 --> 00:14:51,971
ഓഹോ, കർത്താവേ!

92
00:14:57,944 --> 00:15:01,682
മോളെ! നീ ഓക്കെയല്ലേ?
എന്നെ നോക്ക്‌!

93
00:15:02,262 --> 00:15:05,640
ഓക്കെയല്ലേ? ഓക്കെയല്ലേ?

94
00:15:06,520 --> 00:15:09,243
- ഓഹോ, ചക്കരേ, സോറി.
- അമ്മേ.

95
00:15:09,323 --> 00:15:12,219
- എവിടെയാ വേദനിക്കുന്നെ.
- അമ്മേ!

96
00:15:14,693 --> 00:15:17,639
എന്റെ കൈപ്പത്തി!
മൈ*! ഓഹോ, ദൈവമേ.

97
00:15:18,599 --> 00:15:20,754
അമ്മേ, ചോര വരുന്നുണ്ട്.

98
00:15:21,134 --> 00:15:23,223
നിനക്ക് ശരിക്ക് കുഴപ്പമൊന്നുമില്ലല്ലോ?

99
00:15:23,303 --> 00:15:25,326
അമ്മേ, നമ്മള് എന്താ ചെയ്യാ?

100
00:15:25,406 --> 00:15:27,783
911 ൽ വിളിക്ക്.

101
00:15:29,243 --> 00:15:31,477
911 ൽ വിളിക്ക്.

102
00:15:42,288 --> 00:15:44,123
ഓഹോ, നാശം.

103
00:16:06,412 --> 00:16:08,146
ഹലോ?

104
00:16:08,732 --> 00:16:10,881
ഞങ്ങൾക്ക്‌ ഒരു അപകടം പറ്റി.

105
00:16:10,961 --> 00:16:13,230
എന്റെ അമ്മയ്ക്ക്...

106
00:16:13,310 --> 00:16:15,580
അമ്മയ്ക്ക് തല വേദനിക്കുന്നുണ്ട്,
ചോരയും വരുന്നുണ്ട്.

107
00:16:18,708 --> 00:16:20,445
നമ്മളിത് എവിടെയാ?

108
00:16:21,295 --> 00:16:25,206
അവരോട് പറ മുപ്പതോ
നാല്പതോ മിനിറ്റേ ആയിട്ടോള്ളൂ...

109
00:16:25,286 --> 00:16:29,426
- ഞങ്ങള് പാസ്സ് ചെയ്തിട്ട് മുപ്പതോ നാല്പതോ മിനിറ്റ് ആയിട്ടേ ഒള്ളൂ.
- അവരോട് പറ നമ്മള്... കവലയിൽ നിന്ന്...

110
00:16:29,506 --> 00:16:31,959
പണി നടക്കുന്നത് എവിടെയാ.
അവരോട് പറ പണി നടക്കുന്ന...

111
00:16:32,039 --> 00:16:35,222
- റോഡിലൂടെയാ നമ്മള് പോയതെന്ന്.
- ഞങ്ങള് പഴയ റോഡിലാണ്.

112
00:16:36,186 --> 00:16:38,218
എനിക്ക്...

113
00:16:38,298 --> 00:16:40,304
എനിക്കറിയില്ല.

114
00:16:40,384 --> 00:16:42,135
ഓക്കെ.

115
00:16:42,448 --> 00:16:44,538
എന്താ അവര് പറഞ്ഞെ?

116
00:16:44,618 --> 00:16:48,175
അവര് ഒരു ആംബുലൻസും 2
 ട്രക്കും അയക്കുന്നുണ്ടെന്ന് പറഞ്ഞു.

117
00:16:48,655 --> 00:16:51,066
എന്റെ പേഴ്സിൽ ഒരു
ബാന്റേജ് ഉണ്ടോന്ന് നോക്കിയേ.

118
00:17:41,474 --> 00:17:43,741
പുറത്തു പോണോ?

119
00:17:47,346 --> 00:17:49,061
അതിന് ഇപ്പോഴും
 ജീവൻ കാണുമോ?

120
00:17:51,250 --> 00:17:54,053
മോളെ, നോക്കിയേ.

121
00:17:54,233 --> 00:17:56,316
അത് അനങ്ങുന്നില്ല.

122
00:17:57,258 --> 00:17:59,290
പക്ഷെ ഇപ്പോഴും...

123
00:18:07,733 --> 00:18:09,968
ഓക്കെ, നിന്റെ സൈഡ് നോക്കിയേ.

124
00:18:16,623 --> 00:18:19,021
ഒന്നൂല്ല.

125
00:18:19,101 --> 00:18:21,553
പേടിക്കാതെടി.

126
00:18:27,620 --> 00:18:29,555
ഇറങ്.

127
00:18:48,396 --> 00:18:50,073
മൈ*.

128
00:18:52,767 --> 00:18:54,832
നോക്കണ്ട.

129
00:18:59,681 --> 00:19:01,769
ടയർ കുത്തിക്കീറിയല്ലോ.

130
00:19:37,456 --> 00:19:39,229
മോളെ?

131
00:19:39,803 --> 00:19:42,177
നീ നിന്റെ അച്ഛനെയോന്ന് വിളിക്ക്.

132
00:19:43,530 --> 00:19:49,330
അവര് വന്ന് നിന്നെ എങ്ങോട്ടാണോ കൊണ്ടു പോകണ്ടത് അങ്ങോട്ടേക്ക് കൊണ്ടു പൊയ്ക്കോളും.

133
00:19:50,202 --> 00:19:54,227
- അമ്മയെന്താ ചെയ്യാ?
- ഇത് ഞാൻ നോക്കിക്കോളാം.

134
00:19:54,307 --> 00:19:57,709
റോയി രാവിലെ വന്ന് എന്നെ കൊണ്ടു പൊയ്ക്കോളും. വിളിക്ക്‌ അവനെ.

135
00:20:08,020 --> 00:20:09,886
ഹേയ്, അച്ഛാ?

136
00:20:10,715 --> 00:20:13,253
ഞങ്ങൾക്ക്‌ ഒരു അപകടം.

137
00:20:14,161 --> 00:20:15,922
ഇല്ല, എനിക്ക് ഒന്നൂല്ല.

138
00:20:17,383 --> 00:20:19,511
അതെ, അമ്മയുമുണ്ട്.

139
00:20:23,233 --> 00:20:25,657
ഇല്ല, അച്ഛാ, അമ്മയ്ക്ക് ഒന്നൂല്ല.

140
00:20:26,832 --> 00:20:29,057
അച്ഛാ, അമ്മയ്ക്ക് ഒന്നൂല്ല.

141
00:20:29,508 --> 00:20:31,400
അല്ല, ഇത്...

142
00:20:31,780 --> 00:20:35,864
നല്ല മഴയാ ഇവിടെ റോഡിൽ എന്തോന്നോ ഉണ്ടായിരുന്നു.

143
00:20:36,250 --> 00:20:38,255
പേടിച്ച് പോയി.

144
00:20:38,537 --> 00:20:40,643
ഞങ്ങളൊരു കുറുക്കനെ ഇടിച്ചു.

145
00:20:41,725 --> 00:20:44,034
അതേ, അമ്മയാ വിളിക്കാൻ പറഞ്ഞെ.

146
00:20:54,233 --> 00:20:55,978
കർത്താവേ.

147
00:21:30,069 --> 00:21:33,936
കമോൺ, കമോൺ, കമോൺ,

148
00:21:36,443 --> 00:21:39,499
നിനക്കത് ചെയ്യാം,
നിനക്കിതിനെ തല്ലാം, ബേബി.

149
00:21:39,579 --> 00:21:43,482
അങ്ങനെ ചെയ്യരുത്,
 അങ്ങനെ ചെയ്യരുത്,
പോയി കിടന്ന് ഉറങ്ങടി.

150
00:21:45,384 --> 00:21:48,586
പോയി കിടക്ക്. പോയി കിടക്ക്.

151
00:21:54,427 --> 00:21:56,718
മൈ***,മൈ***.

152
00:24:00,653 --> 00:24:02,687
അത് ചത്തോ?

153
00:24:04,123 --> 00:24:05,956
എനിക്കറിയില്ല.

154
00:24:07,426 --> 00:24:09,660
കണ്ടിട്ട് അങ്ങനെ തോന്നുന്നു.

155
00:24:11,196 --> 00:24:12,970
അതെ.

156
00:24:14,867 --> 00:24:16,868
തീർന്നു.

157
00:24:20,906 --> 00:24:22,901
ഇത് നോക്കിയേ.

158
00:24:33,919 --> 00:24:35,854
നമ്മുക്ക് തിരിച്ച്
കാറിൽ പോയിരിക്കാം.

159
00:24:38,591 --> 00:24:40,324
ഓക്കെ.

160
00:24:50,702 --> 00:24:53,961
കുറക്കന്റെ ദേഹത്തുള്ള ചില
മുറുവുകൾ അപകത്തിൽ ഉണ്ടായതല്ല.

161
00:24:54,941 --> 00:24:57,197
വേറെ എന്തിനോടോ
കടികൂടുകയായിരുന്നിരിക്കണം അത്.

162
00:24:57,777 --> 00:24:59,467
എന്തിനോട്‌?

163
00:25:00,747 --> 00:25:02,399
എനിക്ക് എങ്ങനെ അറിയാം.

164
00:25:04,506 --> 00:25:07,404
ഈ കാട്ടിലൊക്കെ
എന്തൊക്കെ ജീവികൾ കാണും.

165
00:25:41,620 --> 00:25:43,621
കൈ കാണിച്ചെ?

166
00:26:02,341 --> 00:26:04,176
അനങ്ങാതെ.

167
00:26:22,094 --> 00:26:24,095
നന്ദിയുണ്ട് കർത്താവെ.

168
00:26:29,368 --> 00:26:31,478
ചിലപ്പോ അയാൾക്ക്‌ അറിയാമായിരിക്കും...

169
00:26:32,765 --> 00:26:35,069
നമ്മളെ എങ്ങോട്ടാ
കൊണ്ടു പോകുന്നതെന്ന്.

170
00:26:50,489 --> 00:26:52,256
അമ്മേ.

171
00:26:57,595 --> 00:26:59,730
ആ കുറുക്കനിത് എവിടെപ്പോയി?

172
00:27:25,781 --> 00:27:29,315
മാം? മാം, നിങ്ങള് ഓക്കെയാണോ?

173
00:27:29,395 --> 00:27:34,389
അതെ, അതെ, ഞങ്ങള് ഓക്കെയാണ്.
ഞങ്ങള് ഓക്കെയാണ്, കൈതണ്ട ഇടിച്ചതെ ഒള്ളൂ.

174
00:27:37,586 --> 00:27:39,643
സോറി, ചക്കരെ.

175
00:27:40,473 --> 00:27:44,062
സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു, ആംബുലൻസ്
കുറച്ച് നേരത്തിനുള്ളിൽ വരുമെന്ന് പറഞ്ഞു.

176
00:27:44,142 --> 00:27:47,100
ഞാൻ നിങ്ങളുടെ സാധനങ്ങളെല്ലാം എന്റെ
ട്രക്കിലേക്ക് വെക്കാം, ഞാൻ റെഡിയാക്കാം.

177
00:27:47,180 --> 00:27:49,636
ഓക്കെ. നന്ദിയുണ്ട്.

178
00:27:49,916 --> 00:27:51,638
ഞാൻ പുറത്ത് ഇറങ്ങില്ല.

179
00:27:51,718 --> 00:27:55,275
മോളെ, അതിന്റെ
നേരമായപ്പോ അത് വന്നു ചത്തു.

180
00:27:55,355 --> 00:27:57,188
അത്രയേയൊള്ളൂ.

181
00:28:02,126 --> 00:28:03,717
- എന്റെ പേര് ജസ്സി.
- ഹേയ്.

182
00:28:03,797 --> 00:28:08,340
- വലിയ ഒരു ഇടി
ആണെന്ന് തോന്നുന്നില്ല.
- ഞങ്ങളൊരു കുറുക്കനെ ഇടിച്ചു,
വിശ്വസിക്കാൻ പറ്റുന്നുണ്ടോ.

183
00:28:08,768 --> 00:28:12,225
- ഇറങ്, അയാളെ സഹായിക്കട്ടെ.
- ആരും ഈ വഴി അങ്ങനെ വരാറില്ല.

184
00:28:12,305 --> 00:28:16,997
മൃഗങ്ങൾ കുറുകെ ചാടിയത് ഓർത്ത്
എനിക്ക് അത്ഭുതമൊന്നുമില്ല...
ക്രോസ്സ് ചെയ്യുമ്പോ രണ്ട്
തവണ ആലോചിക്കണം.

185
00:28:17,077 --> 00:28:20,734
- എവിടെ പോയി അത്?
- എണീറ്റ് പോയെന്ന് തോന്നുന്നു.

186
00:28:22,164 --> 00:28:26,948
കോപ്പ്, അപ്പോ അത്
 പേടിച്ച് പോയിക്കാണും.

187
00:28:27,486 --> 00:28:30,276
ശരി, അത്രേയൊള്ളൂ.

188
00:28:30,356 --> 00:28:33,246
നിങ്ങളുടെ ആംബുലൻസ് കുറച്ച്
സമയത്തിനുള്ളിൽ ഇവിടെ വരും.

189
00:28:33,926 --> 00:28:37,327
- ഓക്കെ.
- വഴിയിൽ വലിയൊരു
പാറ വീണ് കിടപ്പുണ്ട്,

190
00:28:37,431 --> 00:28:41,021
- അതോണ്ടാ എല്ലാം താമസിക്കുന്നെ.
- സാരമില്ല, ഞങ്ങള്
 കാറിൽ തന്നെയിരുന്നോളാം.

191
00:28:41,101 --> 00:28:43,523
ഞങ്ങളെ കൂടി
 കെട്ടി വലിക്കാമോ?

192
00:28:44,103 --> 00:28:47,238
മ്മ്, മ്മ്, പിന്നെന്താ, പോകാം.

193
00:29:05,861 --> 00:29:09,516
വണ്ടിയുടെ...ആക്സിലർ
പകുതി ഒടിഞ്ഞിട്ടുണ്ട്.

194
00:29:09,696 --> 00:29:13,152
എണ്ണ പുറത്തേക്ക്
ഒഴുകുന്നുണ്ട്.

195
00:29:14,332 --> 00:29:17,319
അതൊന്ന് ശരിയാക്കിയിട്ട്
നമ്മുക്ക് പോയേക്കാം.

196
00:29:18,606 --> 00:29:20,705
ഇതൊന്ന് തുറക്കാമോ?

197
00:29:21,173 --> 00:29:23,033
തുറക്ക്?

198
00:29:27,262 --> 00:29:29,589
അത് എന്തിനായിരിക്കും
 റോഡിലേക്ക് ഓടിയെ?

199
00:29:31,484 --> 00:29:33,318
ആർക്കറിയാം?

200
00:29:36,321 --> 00:29:38,979
അതിന് നമ്മളെ കാണണമായിരുന്നു, അല്ലേ?

201
00:29:39,259 --> 00:29:42,160
- അത് വേഗത്തിൽ ഓടിയതായിരിക്കും.
- എന്തിൽ നിന്ന്?

202
00:29:59,177 --> 00:30:01,864
പട്ടിയുടെ പല്ലുകളിങ്ങനെയല്ല.

203
00:30:04,327 --> 00:30:06,455
അതിന്റെ പല്ലുകൾ ചെറുതാണ്.

204
00:30:15,560 --> 00:30:17,601
ഞങ്ങളൊരു കുറുക്കനെ ഇടിച്ചു.

205
00:30:25,703 --> 00:30:28,239
- കോപ്പ്!
- സമയം എത്രയായി?

206
00:30:30,609 --> 00:30:32,565
വൈകി.

207
00:30:32,645 --> 00:30:35,847
അര കഴിഞ്ഞോ
മുക്കാല് കഴിഞ്ഞോ?

208
00:30:50,028 --> 00:30:52,096
അവിടെയിരുന്നോ.

209
00:30:59,871 --> 00:31:03,697
മോളെ, എന്റെ ഫോൺ
 നീ എവിടെയാ വെച്ചേ?
നിന്റെ അച്ഛനെയോന്ന് വിളിക്കട്ടെ.

210
00:31:04,077 --> 00:31:06,300
എന്റെ ബാഗിലാണെന്ന് തോന്നുന്നു.

211
00:31:07,080 --> 00:31:08,946
അത് അയാള് കൊണ്ടു പോയി?

212
00:31:13,752 --> 00:31:16,446
കള്ള.... കഴുവേറി മോൻ.

213
00:31:16,526 --> 00:31:18,856
പോയി അയാളോട് പറ
നമ്മുടെ ഫോൺ വേണമെന്ന്.

214
00:31:21,029 --> 00:31:22,749
പോയി പറ.

215
00:31:22,829 --> 00:31:26,893
- ഞാൻ പോണോ?
- നമ്മുക്ക് നിന്റെ അച്ഛനെ വിളിക്കണം, നീ ചെല്ല്.

216
00:31:26,973 --> 00:31:30,100
- പോ, അവൻ പേടിക്കുന്നുണ്ടാകും.
- ഓക്കെ, പോവാ, പോവാ.

217
00:31:43,415 --> 00:31:45,004
മിസ്റ്റർ?

218
00:31:45,084 --> 00:31:46,773
ജെസ്സി.

219
00:31:47,453 --> 00:31:50,676
മി. ജെസ്സി, ഞങ്ങളുടെ
ഫോണോന്ന് വേണായിരുന്നു.

220
00:31:51,056 --> 00:31:54,786
ഇത് കുറച്ച് സമയമെടുക്കും.
മോള് പോയി എടുത്തോ.

221
00:32:40,705 --> 00:32:43,389
മിസ്റ്റർ...താക്കോൽ അതിലില്ല.

222
00:32:43,909 --> 00:32:46,990
മുടിയാനായിട്ട്!
ഞാൻ ദേ ഇപ്പോ വരാം.

223
00:33:54,079 --> 00:33:56,147
അമ്മാ, വന്ന് നോക്കിയേ!

224
00:33:59,517 --> 00:34:00,821
അമ്മാ?

225
00:34:04,289 --> 00:34:06,290
ഓഹോ, കോപ്പ്.

226
00:34:09,427 --> 00:34:11,094
അമ്മാ!

227
00:34:18,203 --> 00:34:20,269
ഞാൻ കണ്ടുപിടിച്ചു!

228
00:34:22,074 --> 00:34:23,902
ആ കുറക്കനെ
ഞാൻ കണ്ടുപിടിച്ചു!

229
00:34:32,917 --> 00:34:35,052
നിന്നെ ഇടച്ചതിന്
ക്ഷമിക്കണോട്ടോ.

230
00:35:20,899 --> 00:35:22,600
അമ്മാ?

231
00:36:25,397 --> 00:36:27,496
എനിക്ക് വെറുപ്പാ നിങ്ങളെ.

232
00:36:29,955 --> 00:36:31,975
എനിക്ക് വെറുപ്പാ നിങ്ങളെ.

233
00:36:33,572 --> 00:36:35,607
എനിക്ക് വെറുപ്പാ നിങ്ങളെ.

234
00:36:38,609 --> 00:36:40,331
പോ...

235
00:36:41,012 --> 00:36:42,770
മാറി.

236
00:37:14,446 --> 00:37:16,681
നിനക്ക് ഒരു ജാക്കറ്റ് മേടിക്കണ്ടതായിരുന്നു..

237
00:37:20,518 --> 00:37:22,320
ഇങ് വാ.

238
00:37:26,658 --> 00:37:30,432
- ഞാൻ അമ്മയെ വിളിച്ചത് കേട്ടില്ലേ?
- ഇല്ലല്ലോ.

239
00:37:31,364 --> 00:37:33,653
ഞാൻ വിളിച്ചിരുന്നു.

240
00:37:34,533 --> 00:37:36,622
എന്ത് പറ്റി?

241
00:37:36,702 --> 00:37:39,025
- ഞാൻ കണ്ടുപിടിച്ചു.
- എന്ത്?

242
00:37:39,105 --> 00:37:42,361
- കുറക്കനെ
- എവിടെയാ കണ്ടേ?

243
00:37:42,741 --> 00:37:44,758
മരങ്ങളുടെ ഇടയിൽ.

244
00:37:45,233 --> 00:37:47,243
എന്തോ അതിനെ തിന്നു..

245
00:37:49,614 --> 00:37:52,616
- അതിനെ വെറുതെ
വിടണമായിരുന്നു.
- വിട്ടല്ലോ.

246
00:38:00,392 --> 00:38:03,427
കമോൺ! നാശം!

247
00:38:31,055 --> 00:38:33,529
നമ്മള് ഉടനെ തന്നെ പോകും, പിന്നെ...

248
00:38:33,609 --> 00:38:35,113
നിനക്ക് അറിയാമല്ലോ...

249
00:38:35,193 --> 00:38:39,014
- രാവിലെ പക്ഷികൾ കൊത്തി തിന്നും.
- അതെന്താ അങ്ങനെ?

250
00:38:41,500 --> 00:38:43,734
മോളെ, നിനക്ക് പേടിയുണ്ടോ?

251
00:38:48,452 --> 00:38:50,613
അത് ആളുകളുടെ
പിന്നാലെയൊന്നും വരില്ല.

252
00:38:51,643 --> 00:38:53,699
ശരിക്കും?

253
00:38:53,779 --> 00:38:55,813
അതേ.

254
00:38:58,683 --> 00:39:01,396
ഈ ആംബുലൻസ്
എവിടെപ്പോയി കിടക്കുവാ?

255
00:39:04,726 --> 00:39:07,558
നമ്മുക്ക് പോകാം ചേട്ടാ!

256
00:39:09,093 --> 00:39:10,583
- അയാളുടെ പേരെന്താ?
- ജെസ്സി.

257
00:39:10,663 --> 00:39:13,294
ജെസ്സി. ഹേയ്, ജെസ്സി!

258
00:39:14,987 --> 00:39:17,150
വാ ചേട്ടാ നമ്മുക്ക് പോയേക്കാം!

259
00:39:20,038 --> 00:39:21,805
മിസ്റ്റർ?

260
00:39:23,441 --> 00:39:25,442
ഒരു സെക്ക്ന്റ്.

261
00:39:31,850 --> 00:39:33,806
എവിടെ പോയി അയാള്?

262
00:39:33,886 --> 00:39:35,908
അടിയിലുണ്ട്.

263
00:39:38,688 --> 00:39:40,524
പിന്നെ എന്താ
പുള്ളി മിണ്ടാത്തെ?

264
00:39:55,306 --> 00:39:58,142
- അയാള് മിണ്ടുന്നില്ലല്ലോ.
- ഹേയ്!

265
00:40:04,015 --> 00:40:05,783
ജെസ്സി?

266
00:40:07,602 --> 00:40:09,336
അമ്മേ?

267
00:40:20,431 --> 00:40:22,392
ഞാൻ നോക്കിയിട്ട് വരാം.

268
00:40:22,472 --> 00:40:27,088
- ഇവിടെ ഇരിക്കാം പോവണ്ട!
- ഇമ്മാതിരി വർത്തമാനം നിർത്തിക്കോ.

269
00:40:27,168 --> 00:40:31,266
ശരിക്കും പറയുവാ, നിർത്ത്. എന്നോട് ഇതൊന്നും പറഞ്ഞേക്കരുത്.
 ഞാൻ പുറത്തേക്ക് പോയി അയാളെ നോക്കിയിട്ട് വരാം.

270
00:40:31,346 --> 00:40:33,665
- എന്തിന്?
- കാരണം ഇരുന്ന് മുരഞ്ഞു.

271
00:40:33,745 --> 00:40:35,339
പോവരുത്.

272
00:40:35,419 --> 00:40:38,659
ഒരക്ഷരം മിണ്ടി പോവരുത്,
മിണ്ടി പോവരുത്. മനസിലായല്ലോ, ലിസ്സി?

273
00:41:11,615 --> 00:41:13,617
അയാളുണ്ടോ അവിടെ?

274
00:41:20,858 --> 00:41:22,660
ജെസ്സി!

275
00:41:35,073 --> 00:41:37,127
എവിടെ അയാള്?

276
00:42:04,936 --> 00:42:07,004
നിങ്ങളിത് എവിടെയാ?

277
00:42:40,605 --> 00:42:43,374
ഓഹോ, കർത്താവേ.
ഓഹോ, കർത്താവേ.

278
00:42:59,357 --> 00:43:02,259
ഒന്നൂല്ല. ഒന്നൂല്ല.

279
00:43:03,411 --> 00:43:05,026
ഒന്നൂല്ല.

280
00:43:06,334 --> 00:43:08,364
നമ്മുക്ക് ഒന്നും പറ്റില്ല.

281
00:43:08,867 --> 00:43:12,424
- ആംബുലൻസ് ഉടനെ വരും.
- അവര് ഇങ്ങോട്ടേക്ക് വന്നില്ലെങ്കിലോ?

282
00:43:12,504 --> 00:43:16,261
നിർത്ത്, അങ്ങനെയൊന്നും ചിന്തിക്കണ്ട. അങ്ങനെ
ചിന്തിക്കുകയെ വേണ്ട.

283
00:43:16,341 --> 00:43:18,797
അവര് വരുന്നുണ്ട്.
അവര് വന്നോണ്ടിരിക്കുവാ.

284
00:43:18,877 --> 00:43:21,071
എനിക്ക് അച്ഛനെ കാണണം.

285
00:43:28,662 --> 00:43:32,223
- ഞാനില്ലേ ഇവിടെ.
- അമ്മ വേണ്ട.

286
00:43:43,534 --> 00:43:47,627
ഞാൻ പറഞ്ഞില്ലേ... ഞാൻ
 പറഞ്ഞില്ലേ കാറിൽ നിന്ന് ഇറങ്ങണ്ടെന്ന്,

287
00:43:47,707 --> 00:43:50,452
പക്ഷെ അമ്മയത് കേട്ടില്ല.

288
00:43:51,010 --> 00:43:53,243
ഒന്നും പറ്റില്ലെടി.

289
00:43:53,889 --> 00:43:56,135
ഒന്നും പറ്റില്ല.

290
00:43:56,215 --> 00:44:00,391
- അത് അമ്മേ കൊന്നിരുന്നെങ്കിലോ.
- എനിക്ക് ഒന്നും പറ്റില്ല.

291
00:44:00,471 --> 00:44:03,287
ഞാൻ ഓക്കെയാ,
ഞാനിവിടെ തന്നെയുണ്ട്.

292
00:44:09,327 --> 00:44:11,395
ഞാനിവിടെ തന്നെയുണ്ട്.

293
00:44:55,840 --> 00:44:58,442
- അമ്മേ?
- എന്താ?

294
00:45:09,454 --> 00:45:11,523
നമ്മളെന്താ ചെയ്യാ?

295
00:45:16,060 --> 00:45:18,057
എനിക്കറിയില്ല.

296
00:45:19,205 --> 00:45:21,292
എനിക്കറിയില്ല.

297
00:45:37,181 --> 00:45:41,407
- പ്ലീസ് വേണ്ട! പ്ലീസ്?
- അയാളെ അങ്ങനെ വിടാൻ പറ്റില്ല.

298
00:45:41,887 --> 00:45:43,620
പ്ലീസ്?

299
00:45:49,717 --> 00:45:51,494
വേണ്ട!

300
00:46:05,343 --> 00:46:07,596
എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല.

301
00:46:08,630 --> 00:46:12,049
നീ എന്താ ചിന്തിക്കുന്നതെന്ന് എനിക്കറിയാം, ഓക്കെ?
നീ എന്താ ചിന്തിക്കുന്നതെന്ന് എനിക്കറിയാം!

302
00:46:15,486 --> 00:46:18,410
എന്താ അത്? എന്താ?

303
00:46:18,490 --> 00:46:20,356
ഞാൻ കണ്ടു.

304
00:46:47,333 --> 00:46:49,406
തിരിഞ്ഞ് നോക്ക്!

305
00:46:50,031 --> 00:46:52,244
- തിരിഞ്ഞ് നോക്ക്!
- തിരിഞ്ഞ് നോക്ക്!

306
00:46:52,324 --> 00:46:55,720
- തിരിഞ്ഞ് നോക്ക്!
- തിരിഞ്ഞ് നോക്ക്!

307
00:47:04,267 --> 00:47:05,567
അമ്മേ, അത് എവിടെ?

308
00:47:05,647 --> 00:47:09,148
- എനിക്കറിയില്ല! എനിക്കറിയില്ല! എനിക്കറിയില്ല!
- എവിടെ അത്? എവിടെ അത്?

309
00:47:50,347 --> 00:47:54,289
നോക്കണ്ട. നോക്കണ്ട, നോക്കണ്ട.

310
00:48:02,794 --> 00:48:04,528
അമ്മേ.

311
00:48:26,505 --> 00:48:28,317
ഒന്നൂല്ല.

312
00:48:30,054 --> 00:48:31,888
ഒന്നൂല്ല.

313
00:48:33,891 --> 00:48:35,759
അതൊന്നൂല്ല.

314
00:48:46,337 --> 00:48:49,995
- നീ ഒരു പൊട്ടിയാ!
- നീ ഒരുപാടങ് സ്മാർട്ടാണ്, അല്ലേ?

315
00:48:50,075 --> 00:48:52,264
അത് നീ എന്റെ കൂടെയുള്ളത്
 കൊണ്ടാ അങ്ങനെ.

316
00:48:52,344 --> 00:48:55,234
ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്,
വീണ്ടും വീണ്ടും വീണ്ടും.
എന്റെ ബിയറിൽ തൊടരുതെന്ന്.

317
00:48:55,314 --> 00:48:57,036
- ഇത് എന്റെ വീടാ!
- ഇത് എന്റെ ബിയറാണ്!

318
00:48:57,116 --> 00:49:00,173
- ഇത് എന്റെ വീടാണ്!
- മൈര്, അതിവിടെ ഇല്ല.

319
00:49:00,253 --> 00:49:03,642
എനിക്കറിയാം അതിവിടെ ഇല്ല. എനിക്കറിയാം ഞാനത് ഇവിടെയാ വെച്ചെ. ലിസ്സി, എവിടെയാ നീ! ലിസ്സി!

320
00:49:03,722 --> 00:49:06,389
ഇത് അവസാനത്തേത് ആണ്! ലിസ്സി!

321
00:49:07,659 --> 00:49:12,428
ലിസ്സി! ലിസ്സി!
എവിടെയാടി കുട്ടി പിശാചേ നീ?

322
00:49:12,863 --> 00:49:14,631
ലിസ്സി!

323
00:49:17,568 --> 00:49:19,157
അമ്മേ!

324
00:49:19,237 --> 00:49:21,360
- എവിടെയാടി അത്?
- എനിക്കറിയില്ല.

325
00:49:21,440 --> 00:49:23,472
സംസാരിക്കടി!

326
00:49:24,143 --> 00:49:25,732
- അവളെ വിട്.
- അവളാണ് എടുത്തത്!

327
00:49:25,812 --> 00:49:29,178
- എനിക്കറിയാം അത്!
- ഓക്കെ, എന്നാ മേടിക്കത്!

328
00:49:31,733 --> 00:49:32,755
എന്നെ നോക്ക്.

329
00:49:32,835 --> 00:49:35,902
- നിന്റെ അമ്മയെ നോക്കടീ!
- എന്നെ നോക്ക്!

330
00:49:40,691 --> 00:49:42,818
അതിങ് തന്നേക്ക്.

331
00:49:43,498 --> 00:49:45,117
- എന്റെ കയ്യിലില്ല.
- അതിങ് താ!

332
00:49:45,197 --> 00:49:46,986
മൈ*.

333
00:49:48,066 --> 00:49:52,144
- 8 മിനിറ്റിനുള്ളിൽ സ്റ്റോർ അടയ്ക്കും.
- നിൽക്ക്. ബേബി, നിൽക്ക്!

334
00:49:52,304 --> 00:49:55,422
അമ്മേ, ഞാൻ... ഞാനല്ല... ഞൻ...

335
00:50:10,589 --> 00:50:12,311
അമ്മേ!

336
00:50:13,273 --> 00:50:14,997
അമ്മേ?

337
00:50:16,127 --> 00:50:19,162
അമ്മേ, പ്ലീസ്! അമ്മേ!

338
00:50:47,192 --> 00:50:49,360
എന്താ അത്?

339
00:50:53,430 --> 00:50:55,432
എനിക്കറിയില്ല.

340
00:50:56,867 --> 00:50:59,103
അത് ഭീകര ജീവിയാണോ?

341
00:51:01,505 --> 00:51:03,261
എനിക്കറിയില്ല.

342
00:51:03,341 --> 00:51:05,596
ഭീകര ജീവകൾ യഥാർത്ഥമല്ല.

343
00:51:06,178 --> 00:51:07,799
എനിക്കറിയാം.

344
00:51:08,279 --> 00:51:10,369
അമ്മയല്ലേ പറഞ്ഞെ...

345
00:51:11,599 --> 00:51:13,487
എനിക്ക് തെറ്റി.

346
00:51:25,562 --> 00:51:28,840
എനിക്ക്...എനിക്ക് മരിക്കണ്ട.

347
00:51:58,295 --> 00:52:02,821
അയാളുടെ ട്രക്കിന്റെ ഡോർ തുറന്നിരിക്കുവാ.
ഞാനൊന്ന് നോക്കിയിട്ട് വരാം.

348
00:52:03,101 --> 00:52:05,290
- വേണ്ട.
 - നമ്മൾ ഇവിടെ
ഉണ്ടെന്ന് അതിന് അറിയില്ല.

349
00:52:05,370 --> 00:52:07,626
നിനക്ക് അറിയില്ലേ അത്.

350
00:52:12,677 --> 00:52:15,640
അയാളുടെ  താക്കോല്
 നമ്മുക്ക് കിട്ടിയാ...

351
00:52:17,211 --> 00:52:19,643
നമ്മുക്കിവിടെ നിന്ന് പോകാം.

352
00:52:21,118 --> 00:52:23,160
അത് അയാളുടെ
 കയ്യിലുണ്ടായിരുന്നു.

353
00:52:24,164 --> 00:52:26,510
അത് അയാല് താഴെ ഇട്ടിട്ടുണ്ട്.

354
00:52:28,358 --> 00:52:30,254
അമ്മേ...

355
00:52:30,334 --> 00:52:32,754
പോവണ്ട...

356
00:52:33,864 --> 00:52:36,351
ഞാനൊന്ന് പോയി
തിരഞ്ഞിട്ട് വരാം.

357
00:52:38,343 --> 00:52:40,589
നീ ഇവിടെ ഇരുന്നാ മതി.

358
00:52:40,869 --> 00:52:43,862
- നിൽക്ക്, ഡോഗഗിയുടെ
കൂടെ ഇവിടെ നിൽക്ക്.
- അമ്മേ.

359
00:52:43,942 --> 00:52:47,944
മിണ്ടരുത്. മിണ്ടരുത്. ഒന്നൂല്ല.

360
00:53:30,287 --> 00:53:32,546
എന്താ വെളിയിലുള്ളത്?

361
00:53:35,459 --> 00:53:37,327
എന്താണെന്ന് അറിയില്ല.

362
00:53:53,612 --> 00:53:58,070
മിണ്ടാതെ! മിണ്ടാതെ!
 മിണ്ടാതെ! മിണ്ടാതെ!

363
00:53:58,750 --> 00:54:03,342
സോറി, സോറി, സോറി

364
00:54:05,852 --> 00:54:07,723
അനങ്ങാതെ.

365
00:54:20,537 --> 00:54:24,101
അനങ്ങരുത്.
അനങ്ങരുത്,
അനങ്ങരുത്

366
00:54:25,810 --> 00:54:29,179
മിണ്ടാതിരിക്ക്‌. അവിടെയിരി.

367
00:55:03,397 --> 00:55:05,398
അത് വീണ്ടും വന്നു.

368
00:55:14,625 --> 00:55:16,426
ഒന്നൂല്ല.

369
00:55:25,102 --> 00:55:26,907
ഒന്നൂല്ല.

370
00:55:32,509 --> 00:55:34,065
അമ്മേ!

371
00:55:34,145 --> 00:55:36,469
അമ്മേ! അമ്മേ!

372
00:55:40,300 --> 00:55:41,988
അമ്മേ! അമ്മേ!

373
00:55:52,329 --> 00:55:55,658
അവര് വന്നു.
അവര് വന്നു, അമ്മേ!

374
00:55:58,535 --> 00:56:01,696
ഞങ്ങളെ രക്ഷിക്കണേ!
പ്ലീസ്, രക്ഷിക്കണേ!

375
00:56:01,776 --> 00:56:04,512
- പ്ലീസ് ഞങ്ങളെ രക്ഷിക്കണേ! രക്ഷിക്കണേ!
- ഓക്കെ, മാം, അവിടെ തന്നെ നിൽക്ക്!

376
00:56:04,592 --> 00:56:07,367
- ആരോ ഉണ്ട് അവിടെ!
- ലേഡീസ്.

377
00:56:09,368 --> 00:56:11,713
അമ്മയെ ഇവിടെ
നിന്ന് കൊണ്ടു പോ, പ്ലീസ്!

378
00:56:11,883 --> 00:56:14,873
- ഭീകരജീവി, മൈ***?
- മാം, സമാധാനിക്ക്.

379
00:56:14,953 --> 00:56:17,285
ഞങ്ങളെ ഇവിടെ
 നിന്ന് കൊണ്ടു പോ!

380
00:56:17,365 --> 00:56:19,945
കുറച്ച് നേരമൊന്ന് നിൽക്ക്.
ഇനിയൊന്ന് തിരിഞ്ഞേ, പ്ലീസ്.

381
00:56:20,025 --> 00:56:23,211
മൈ*, ഞങ്ങളെ ഈ നശിച്ച
 റോഡിൽ നിന്ന് കൊണ്ടു പോ!

382
00:56:23,461 --> 00:56:26,638
- ഞങ്ങളെ ഇവിടെ നിന്ന് കൊണ്ടു പോ!
- ഹേയ്! മാം, ഹേയ്, എന്നെ നോക്ക്.

383
00:56:26,718 --> 00:56:29,271
- ഈ റോഡിൽ നിന്ന് പോ!
- എന്റെ പേര് ജോൺ. നിങ്ങളെ രക്ഷിക്കാനാണ് ഞങ്ങൾ വന്നത്.

384
00:56:29,351 --> 00:56:30,956
ഞങ്ങളെ കൊണ്ടു പോ!

385
00:56:31,036 --> 00:56:35,663
ഡിസ്പാച്ച്, ഞങ്ങൾക്ക് ഒരു മെഡിക്കൽ
എക്സാമിനറെ വേണം പിന്നെ ഉടനെ
തന്നെ ഇവിടെ മൃഗ നിയന്ത്രണവും
കൊണ്ടു വരണം.

386
00:56:35,743 --> 00:56:38,023
സ്‌ക്വാഡ് വണ്ടികൾക്ക്
വെളിച്ചം കാണാൻ കഴിയും.

387
00:56:40,009 --> 00:56:42,031
- പ്ലീസ്.
- ക്ഷമിക്ക്‌. ക്ഷമിക്ക്‌.

388
00:56:42,111 --> 00:56:44,636
ക്ഷമിക്ക്‌. ക്ഷമിക്ക്‌.

389
00:56:44,716 --> 00:56:48,550
- അമ്മേ.
- ക്ഷമിക്ക്‌, ക്ഷമിക്ക്‌. ക്ഷമിക്ക്‌.

390
00:56:49,553 --> 00:56:52,444
നമ്മളുടനെ തന്നെ പോകും.
ശരിക്കും നമ്മളുടനെ തന്നെ പോകും, ഓക്കെ?

391
00:56:52,524 --> 00:56:55,346
ശരി, നമ്മള് പോകാൻ റെഡിയായി.
എല്ലാം ശരിയാകും.

392
00:56:55,426 --> 00:56:57,090
- അമ്മ ഓക്കെയാണ്.
- നാശം, പിടിക്ക്.

393
00:56:57,170 --> 00:56:58,783
ഓക്കെയാണ്.

394
00:56:58,863 --> 00:57:01,997
- നാശം.
- വില്യംസ്!

395
00:57:02,566 --> 00:57:04,633
നമുക്ക് ഇവിടെ നിന്ന് പോകാം.

396
00:57:32,280 --> 00:57:34,282
ഡോർ അടയ്‌ക്ക്.

397
00:57:35,826 --> 00:57:37,874
ഡോർ അടയ്‌ക്ക്.

398
00:57:39,603 --> 00:57:41,025
അമ്മേ, വേണ്ട.

399
00:57:41,105 --> 00:57:43,840
- തിരിച്ചു വച്ചോ അവർ.
- വാതിലടയ്ക്ക്.

400
00:57:52,950 --> 00:57:56,252
- നമ്മളെന്താ ചെയ്യാ?
- എന്റെ അടുത്ത് തന്നെ ഇരിക്ക്, ഓക്കെ?

401
00:57:59,122 --> 00:58:01,980
- അവിടെ തന്നെ കിടന്നോ.
- അയാള് എവിടെ?

402
00:58:02,060 --> 00:58:04,429
എനിക്കറിയില്ല.
നിങ്ങൾക്ക് എന്താ പറ്റിയെ?

403
00:58:04,829 --> 00:58:08,464
- ഞങ്ങളെ ഇവിടെ നിന്ന് കൊണ്ടു പോ.
- നിങ്ങളൊന്ന് സമാധാമായി ഇരിക്ക്, ഓക്കെ?

404
00:58:18,877 --> 00:58:20,910
ഓഹോ, ഈശോയെ.

405
00:58:59,916 --> 00:59:02,652
പോ, അമ്മേ, പോ.
പോ, പോ, പോ, പോ!

406
00:59:04,621 --> 00:59:06,755
എന്തിലെങ്കിലും മുറകെ പിടിക്ക്!

407
00:59:14,331 --> 00:59:16,054
- ഓഹോ, എന്റെ കർത്താവേ.
- നമ്മള് സാധിച്ചു.

408
00:59:16,134 --> 00:59:18,000
ഊ**.

409
00:59:21,871 --> 00:59:24,731
- മൈ*, ഭീകര താ***!
- നമ്മള് സാധിച്ചു.

410
01:00:27,638 --> 01:00:30,162
ഇല്ല, ഇല്ല.

411
01:00:31,342 --> 01:00:32,998
അമ്മേ.

412
01:00:33,878 --> 01:00:36,624
പ്ലീസ് എണീക്ക്, എണീക്ക്, എണീക്ക്.

413
01:00:37,250 --> 01:00:39,838
പ്ലീസ് കണ്ണ് തുറക്ക്.

414
01:00:39,918 --> 01:00:41,940
കണ്ണ് തുറക്ക്, പ്ലീസ്.

415
01:00:44,121 --> 01:00:45,754
വേണ്ടാ.

416
01:00:50,060 --> 01:00:51,883
എണീക്ക്.

417
01:00:52,063 --> 01:00:56,822
ഓഹോ, ദൈവമേ, രക്ഷിക്കണേ. രക്ഷിക്കണേ, രക്ഷിക്കണേ, രക്ഷിക്കണേ.

418
01:00:57,902 --> 01:01:02,810
അമ്മേ, ഇത് ഞാനാ,
ഒന്നൂല്ല, ഇത് ഞാനാ.
ഒന്നൂല്ല. ഒന്നൂല്ല.

419
01:01:03,940 --> 01:01:06,825
- ഒന്നൂല്ല.
- ഓഹോ, പ്ലീസ്.

420
01:01:14,717 --> 01:01:18,543
നമ്മള് തിരിച്ച് പോണം.
നമ്മള് തിരിച്ച് പോണം.

421
01:01:18,623 --> 01:01:21,690
പോ, പോ, പോ,
പിന്നിലോട്ട് പോ, പിന്നിലോട്ട് പോ.

422
01:01:49,987 --> 01:01:53,544
നീ ഓക്കെയാണോ? നീ
ഓക്കെയാണോ? ഓഹോ, കർത്താവേ.

423
01:01:55,805 --> 01:01:58,880
- നീ ഓക്കെയാണോ? ഓഹോ,
എന്റെ കർത്താവേ.
- എന്റെ തല വേദനിക്കുന്നു.

424
01:01:58,960 --> 01:02:01,254
കാണിച്ചേ, കാണിച്ചേ.

425
01:02:03,134 --> 01:02:05,757
ഇത് നിന്റെ ചോരയാണോ
 എന്റെ ചോരയാണോ?

426
01:02:06,237 --> 01:02:08,070
നീ ഓക്കെയാണ്.

427
01:02:10,373 --> 01:02:12,175
നീ ഓക്കെയാണ്.

428
01:02:15,679 --> 01:02:17,446
ഓക്കെ.

429
01:02:38,369 --> 01:02:40,236
ഞങ്ങളെ രക്ഷിക്കണേ.

430
01:02:45,942 --> 01:02:47,825
ഞങ്ങളെ രക്ഷിക്കണേ.

431
01:02:50,623 --> 01:02:52,348
രക്ഷിക്കണേ.

432
01:02:55,886 --> 01:02:57,720
നാശം.

433
01:03:01,436 --> 01:03:03,526
മൈ**.

434
01:03:06,596 --> 01:03:08,631
മൈ***.

435
01:03:19,476 --> 01:03:21,666
ശബ്ദം ഉണ്ടാക്കരുത്, ഓക്കെ?

436
01:03:21,746 --> 01:03:23,478
ഓക്കെ.

437
01:04:12,862 --> 01:04:15,230
- വേണ്ട
- സാരമില്ല.

438
01:05:26,869 --> 01:05:29,175
നമ്മുക്ക് തീ ഉണ്ടാക്കണം.

439
01:05:30,241 --> 01:05:31,996
എന്തിന്?

440
01:05:32,196 --> 01:05:34,966
കാരണം നിന്നെ റോഡിൽ
 കയറ്റി വിടണ്ടെ...

441
01:05:36,046 --> 01:05:39,548
അപ്പോ നിനക്ക്...
അപ്പോ നിനക്ക് ഓടി പോകാം.

442
01:05:49,159 --> 01:05:51,678
പിടിക്ക്. പിടിക്ക്.

443
01:05:53,897 --> 01:05:56,298
നമ്മുക്ക് വെളിയിൽ
പോയാൽ ശരിയാവില്ല.

444
01:05:59,269 --> 01:06:02,838
നോക്ക്, അവർക്ക്...
അവർക്ക് അറിയില്ല
നമ്മളിവിടെയുള്ള കാര്യം.

445
01:06:14,918 --> 01:06:17,187
താഴെ നിന്നാൽ നിന്നെ
 അവർക്ക് കാണാൻ പറ്റില്ല.

446
01:06:34,337 --> 01:06:35,971
എന്റെ കയ്യിലൊരു പ്ലാനുണ്ട്.

447
01:06:37,407 --> 01:06:39,608
അതിന് നീ കൂടെ വേണം.

448
01:06:44,614 --> 01:06:48,283
നല്ല ധൈര്യം മനസ്സിലുണ്ടാവണം, ഓക്കെ?

449
01:06:49,920 --> 01:06:52,210
ഒട്ടും പേടിക്കാതെ നിൽക്കണം.

450
01:06:53,490 --> 01:06:55,726
നല്ല ധൈര്യം ഉണ്ടാകണം...

451
01:06:56,557 --> 01:06:58,735
ഇതുവരെ
ഉണ്ടായിരുന്നതിലും കൂടുതൽ.

452
01:07:00,630 --> 01:07:02,831
<i>ഞാൻ അതിന്റെ
ശ്രദ്ധ തിരിക്കാം.</i>

453
01:07:04,701 --> 01:07:08,470
<i>തീ ഉപയോഗിച്ച്
അതിന്റെ ശ്രദ്ധ തിരിക്കാം.</i>

454
01:07:11,975 --> 01:07:15,799
<i>അങ്ങനെ ഞാൻ പുറത്തേക്ക് ഇറങ്ങിയാൽ,
അത് എന്റെ പുറകെ വരും...</i>

455
01:07:15,879 --> 01:07:20,432
<i>അപ്പോ നിനക്ക് ഇവിടെ
 നിന്ന് ഓടി രക്ഷപ്പെടാം.</i>

456
01:07:21,718 --> 01:07:23,240
അത് അമ്മയെ പിടിക്കും.

457
01:07:23,320 --> 01:07:26,788
ഇല്ല, ഇല്ല.

458
01:07:29,526 --> 01:07:31,347
അതിന് പേടിയാണ്.

459
01:07:34,347 --> 01:07:38,178
<i> ഭീകര ജീവികൾക്ക്‌
 വെളിച്ചം ഇഷ്ട്ടമല്ല
അതോണ്ടാണ് രാത്രിയിൽ വെളിച്ചമിടുന്നത്, അല്ലേ?</i>

460
01:07:40,704 --> 01:07:42,961
<i>എന്നോട് കള്ളം പറയണ്ട.</i>

461
01:07:44,041 --> 01:07:45,863
കള്ളമല്ല.

462
01:07:46,943 --> 01:07:49,178
അതെ ആണ്.

463
01:07:58,154 --> 01:07:59,708
അതെ കള്ളമാണ്.

464
01:08:17,774 --> 01:08:19,641
ഞാൻ പറയുന്നത് കേൾക്ക്.

465
01:08:26,915 --> 01:08:29,521
ഞാൻ മരിക്കാൻ പോവാ.

466
01:08:32,121 --> 01:08:34,129
ഉടനെ തന്നെ...

467
01:08:35,647 --> 01:08:38,783
ഞാൻ വെളിയിൽ
പോയാലും ഇല്ലെങ്കിലും.

468
01:08:39,253 --> 01:08:42,453
- അമ്മ മരിക്കില്ല.
- അല്ല നീ മരിക്കില്ല.

469
01:08:42,533 --> 01:08:45,485
- അതെന്താ?
- കാരണം...

470
01:08:45,565 --> 01:08:49,339
നീ കാരണമാണ് ഞാനിപ്പോ
  ഇവിടെ നിൽക്കുന്നത്.

471
01:08:53,376 --> 01:08:55,433
<i>എന്നെ നോക്ക്.</i>

472
01:08:56,413 --> 01:08:58,495
<i>ഞാൻ നിന്നെ
എപ്പോഴാണോ വിളിക്കുന്നത്...</i>

473
01:08:58,725 --> 01:09:00,468
<i>അപ്പോ നീ ഓടിക്കോണം...</i>

474
01:09:01,743 --> 01:09:03,988
<i>നിനക്ക് കഴിയുന്നത്ര വേഗത്തിൽ.</i>

475
01:09:05,021 --> 01:09:06,862
<i>നമ്മുക്ക് ഒരുമിച്ച് പോകാം.</i>

476
01:09:10,960 --> 01:09:15,052
തിരിഞ്ഞ് നോക്കരുത്.
തിരിഞ്ഞ് നോക്കരുത്,
എന്ത് നടന്നാലും, ഓക്കെ?

477
01:09:15,132 --> 01:09:17,631
ഞാൻ പറയുന്നത് കേൾക്ക്,
തിരിഞ്ഞ് നോക്കരുത്.

478
01:09:20,136 --> 01:09:21,886
ഞാൻ സഹായത്തിന്
 ആളുമായി വരാം.

479
01:09:21,966 --> 01:09:25,756
ഞാൻ സഹായത്തിന് ആളെ
കൊണ്ട് തിരിച്ച് വരാം, അവര്...

480
01:09:25,836 --> 01:09:28,243
അവര് അമ്മേ രക്ഷിക്കും.

481
01:09:29,712 --> 01:09:31,723
അതാണ് നമ്മുടെ പ്ലാൻ.

482
01:09:34,618 --> 01:09:37,853
അതാണ് നമ്മുടെ പ്ലാൻ. ഓക്കെ?

483
01:09:42,959 --> 01:09:44,827
അതാണ് നമ്മുടെ പ്ലാൻ.

484
01:09:49,298 --> 01:09:51,014
ലിസ്സി!

485
01:09:52,886 --> 01:09:55,130
ലിസ്സി, റെഡിയായി ഇരിക്ക്!

486
01:09:55,322 --> 01:09:58,743
തിരിച്ച് വാ! തിരിച്ച് വാ,
ഞാൻ പോവില്ല!

487
01:09:58,823 --> 01:10:00,659
ഞാൻ പോവില്ല.

488
01:10:02,412 --> 01:10:04,914
ഞാൻ പറഞ്ഞത് ചെയ്യ്!

489
01:10:06,783 --> 01:10:08,642
അമ്മയെ വിട്ട് ഞാൻ പോവില്ല!

490
01:10:08,722 --> 01:10:12,080
മോളെ, പ്ലീസ്?
ഞാൻ പറഞ്ഞത് ചെയ്യ്!

491
01:10:13,123 --> 01:10:15,190
ഞാൻ പറഞ്ഞത് ചെയ്യ്!

492
01:10:17,460 --> 01:10:19,662
ഞാനിവിടെയുണ്ട്!

493
01:10:25,435 --> 01:10:27,670
നിനക്ക് പേടിയാണോ?

494
01:10:53,529 --> 01:10:55,252
ലിസ്സി...

495
01:10:55,845 --> 01:10:57,708
തയ്യാറായിരിക്ക്.

496
01:11:19,180 --> 01:11:21,557
ലിസ്സി, ഓട്!

497
01:12:05,002 --> 01:12:07,770
പോ... മാറിപോ!

498
01:12:11,731 --> 01:12:13,743
പോ, പോകാൻ!

499
01:12:21,684 --> 01:12:24,420
അമ്മേ. അമ്മേ.

500
01:12:27,156 --> 01:12:28,890
ലിസ്സി.

501
01:12:30,126 --> 01:12:31,849
ലിസ്സി.

502
01:12:32,829 --> 01:12:34,348
അമ്മേ.

503
01:12:34,428 --> 01:12:37,322
അമ്മേ, പ്ലീസ് എണീക്ക്.
എനിക്ക് വേണ്ടി എണീക്ക്, പ്ലീസ്.

504
01:12:37,402 --> 01:12:41,325
പ്ലീസ്, പ്ലീസ്, പ്ലീസ്.
പ്ലീസ് എണീക്ക്. പ്ലീസ്.

505
01:12:41,405 --> 01:12:43,547
ക്ഷമിക്ക്‌, ക്ഷമിക്ക്‌.

506
01:12:44,107 --> 01:12:46,296
- ക്ഷമിക്ക്‌.
- അമ്മേ...

507
01:12:46,376 --> 01:12:49,327
എണീക്ക്, പ്ലീസ്,
 പ്ലീസ്, പ്ലീസ്. പ്ലീസ്.

508
01:12:54,016 --> 01:12:55,906
പോവല്ലേ.

509
01:12:56,639 --> 01:12:59,827
പോവല്ലേ, പോവല്ലേ,
പോവല്ലേ,
പോവല്ലേ, പോവല്ലേ.

510
01:13:01,224 --> 01:13:05,250
പ്ലീസ്, പ്ലീസ്, പ്ലീസ്. പോവല്ലേ.
പോവല്ലേ, പോവല്ലേ, പോവല്ലേ.

511
01:13:05,330 --> 01:13:08,163
പ്ലീസ്, പ്ലീസ്, പ്ലീസ്, പ്ലീസ്.

512
01:13:11,917 --> 01:13:13,502
പ്ലീസ്.

513
01:13:38,895 --> 01:13:40,896
ഞാൻ പോവാ.

514
01:14:02,318 --> 01:14:04,153
ഐ ലൗവ് യൂ.

515
01:19:10,993 --> 01:19:13,100
എനിക്ക് നിന്നെ പേടിയില്ല.

516
01:19:20,503 --> 01:19:23,504
എനിക്ക് നിന്നെ പേടിയില്ല.

517
01:19:28,277 --> 01:19:31,656
വാ. വാ, വാ.

518
01:19:33,616 --> 01:19:35,451
കമോൺ!

519
01:22:24,920 --> 01:22:27,189
ഹേയ്, ചക്കരക്കുട്ടി.

520
01:22:35,698 --> 01:22:37,604
ഹേയ്, ചക്കരക്കുട്ടി.

521
01:22:38,959 --> 01:22:41,002
ഞാൻ ചക്കരയൊന്നുമല്ല.

522
01:22:42,571 --> 01:22:44,438
എനിക്കറിയാം.

523
01:22:49,713 --> 01:22:51,401
ദേഷ്യപ്പെടാതെ.

524
01:22:51,481 --> 01:22:53,548
അമ്മ പറഞ്ഞു...

525
01:23:01,256 --> 01:23:03,491
നിനക്ക് എന്നോട് വെറുപ്പില്ലേ?

526
01:23:05,360 --> 01:23:07,395
ഞാൻ അമ്മയെ വെറുത്തിട്ടില്ല.

527
01:23:13,535 --> 01:23:15,804
ഞാൻ അമ്മയെ വെറുത്തിട്ടില്ല

528
01:23:18,340 --> 01:23:20,501
ഞാൻ അമ്മയെ വെറുത്തിട്ടില്ല

529
01:23:23,146 --> 01:23:27,098
നീ എന്നെക്കാൾ
 എത്രയോ മികച്ചവളാകും...

530
01:23:28,166 --> 01:23:30,221
ഒരുപാട് മികച്ചത്.

531
01:23:30,919 --> 01:23:34,845
നീ കുറച്ച് നേരം കാത്തിരിക്ക്,
അത് അടിപൊളിയായിരിക്കും.

532
01:23:35,325 --> 01:23:37,547
നീ എന്നെയും കടന്ന് പോകും..

533
01:23:37,627 --> 01:23:41,696
പിന്നെ നിനക്ക്
ഇഷ്ട്ടമുള്ളതൊക്കെ ചെയ്യാം.

534
01:23:45,134 --> 01:23:47,168
എനിക്ക് നിന്നെ വേണം.

535
01:24:01,817 --> 01:24:05,337
<i>എന്റെ അമ്മ എന്നോട് പറഞ്ഞു ഭീകര ജീവികളൊന്നുമില്ലെന്ന്.</i>

536
01:24:09,958 --> 01:24:12,026
<i>പക്ഷെ അമ്മയ്ക്ക് തെറ്റി.</i>

537
01:24:16,565 --> 01:24:20,175
<i>അവര് വെളിയിലുണ്ട്,
 നിങ്ങളെ കാത്തിരിക്കുകയാണ്...</i>

538
01:24:24,339 --> 01:24:25,697
<i>നിരീക്ഷിച്ചോണ്ട്.</i>

539
01:24:29,795 --> 01:24:31,796
<i>ഇരുളിൽ അവര് ഉണ്ട്.</i>

540
01:24:35,751 --> 01:24:38,007
<i>ചില നേരത്ത് നിങ്ങൾ
അവരെ കാണുന്നുണ്ട്...</i>

541
01:24:38,687 --> 01:24:40,405
<i>ചിലസമയങ്ങളിൽ കാണുന്നുമില്ല.</i>

542
01:24:41,990 --> 01:24:44,024
<i>അത് എനിക്കറിയാം.</i>

543
01:24:49,531 --> 01:24:51,600
<i>എനിക്ക് ഇനി പേടിയില്ല.</i>

544
01:24:51,600 --> 01:24:51,600
<font color="yellow">
പരിഭാഷ: അനന്തു പ്രസാദ്
<font color="yellow">

545
01:24:58,600 --> 01:25:15,600
<font color="#ff0000">കൂടുതൽ പരിഭാഷകൾക്കായ് Team Goat-ന്റെ
FB ഗ്രൂപ്പിൽ റിക്വസ്റ്റ് നൽകാവുന്നതാണ്.</font>

