1
00:00:01,000 --> 00:00:24,000
ടീം GOAT മലയാളം റിലീസ് നമ്പർ: 363

2
00:00:25,083 --> 00:00:29,083
(ജാവനീസ് കലണ്ടറിലെ ആദ്യ
ദിവസമാണ് സുറോ ഒന്നാം തീയതി...)

3
00:00:29,167 --> 00:00:33,000
(...ഇസ്ലാമിക്‌ കലണ്ടറിൽ
മുഹറം ഒന്നാം തീയതി പോലെ.)

4
00:00:33,083 --> 00:00:36,667
(മുസ്ലിങ്ങൾ, സൂറോ 1 അല്ലെങ്കിൽ
മുഹറം 1 നല്ല ദിവസമായി കണക്കാക്കുന്നു.)

5
00:00:36,750 --> 00:00:40,625
(...അസത്യത്തില്‍ നിന്ന് സത്യത്തിലേക്ക് 
എന്നുള്ള അര്‍ത്ഥത്തില്‍)

6
00:00:40,708 --> 00:00:44,708
(എന്നാൽ ചിലർ വിശ്വസിക്കുന്നത് ഈ സമയം
 പണ്ടത്തെ കഥകളിൽ പറഞ്ഞിട്ടുള്ളത് പോലെ...)

7
00:00:44,792 --> 00:00:48,334
(...ആത്മാക്കൾക്ക്‌ ശക്തി
കൈവരുന്ന നേരമാണെന്നാണ്,
ആത്മാക്കൾ അവരെ വേട്ടയാടാൻ വരുമെത്രെ)

8
00:00:48,417 --> 00:00:50,250
(ചിലർ കരുതുന്നത് 
 സുറോ 1...)

9
00:00:50,331 --> 00:00:52,247
(...ഒരു ആഘോഷം അല്ലെങ്കിൽ ഈദ്
 ആത്മീയ പാതതയുടെ ഒരു തുടക്കമെന്നാണ്.)

10
00:01:12,250 --> 00:01:15,458
-പിടിക്ക് അവളെ!
- പിടിക്ക്!

11
00:01:15,542 --> 00:01:17,667
- വിടരുത് അവളെ!
- വേഗം!

12
00:01:19,667 --> 00:01:21,458
- എവിടെ എന്റെ കുഞ്ഞ്?
- മാം...

13
00:01:21,542 --> 00:01:23,125
എന്റെ കുഞ്ഞ് എവിടെ?

14
00:01:23,208 --> 00:01:24,875
സമാധാനപ്പെട്, മാം.

15
00:01:24,958 --> 00:01:28,500
എവിടെ എന്റെ കുഞ്ഞ്?
സമാധാനിക്കാൻ എന്നോട് പറയരുത്!

16
00:01:28,583 --> 00:01:30,833
എവിടെ എന്റെ കുഞ്ഞ്?

17
00:01:32,208 --> 00:01:33,750
പ്ലീസ്, സമാധാനിക്ക്, മാം.

18
00:01:33,833 --> 00:01:35,750
സമാധാനിക്കാൻ
 എന്നോട് പറയരുതെന്ന്!

19
00:01:37,292 --> 00:01:39,084
മാം!

20
00:01:39,167 --> 00:01:42,458
- ഒന്ന് അടങ്ങ്!
- അത് ചെയ്യരുത്!

21
00:01:42,542 --> 00:01:44,250
ധൈര്യം കാണിക്കാൻ നിൽക്കരുത്!

22
00:01:44,333 --> 00:01:45,667
ഒരടിയെടുത്തുവെച്ചാൽ ഇവള് ചാവും!

23
00:01:45,750 --> 00:01:47,750
- വേണ്ട!
- ഇവിടെ നിന്ന് പോ!

24
00:01:52,875 --> 00:01:54,292
പിടിക്ക് അവളെ!

25
00:02:00,375 --> 00:02:01,875
സഹായിക്കണേ!

26
00:02:10,817 --> 00:02:11,792
പോ!

27
00:02:12,983 --> 00:02:14,125
പോടീ.

28
00:02:17,375 --> 00:02:19,375
- എന്താ ഇവിടെ നടക്കുന്നെ?
- ലാസ്ട്രി.

29
00:02:19,858 --> 00:02:20,917
ലാസ്ട്രി?

30
00:02:31,417 --> 00:02:33,042
ലാസ്ട്രി!

31
00:02:33,125 --> 00:02:34,792
നീ സ്വയം ഒന്ന് അടങ്ങ്!

32
00:02:41,667 --> 00:02:43,192
നീ തോറ്റു.

33
00:02:45,358 --> 00:02:48,500
ഞാൻ എന്റെ
കുഞ്ഞിനെ കണ്ടു പിടിച്ചു.

34
00:02:50,583 --> 00:02:52,542
നിങ്ങളെല്ലാവരും തോറ്റു!

35
00:02:53,542 --> 00:02:55,458
നീ നശിക്കും!

36
00:02:58,167 --> 00:02:59,458
മോളെ...

37
00:03:04,792 --> 00:03:06,667
എന്നോട് ക്ഷമിക്കണം...

38
00:03:16,500 --> 00:03:18,583
അത് നിന്റെ കുഞ്ഞല്ല!

39
00:03:25,125 --> 00:03:27,042
ഡോർ ചവിട്ടി പൊളിക്കാം!

40
00:03:27,125 --> 00:03:28,417
വാ!

41
00:03:31,500 --> 00:03:33,667
അകത്തേക്ക് വരരുത്!

42
00:03:33,750 --> 00:03:36,792
അകത്തേക്ക് വന്നാൽ എല്ലാ
കുഞ്ഞുങ്ങളേയും കൊല്ലും ഞാൻ!

43
00:03:36,875 --> 00:03:39,083
വാതിൽ തുറക്ക്!

44
00:03:39,167 --> 00:03:40,750
നിർത്ത്, ലാസ്ട്രി!

45
00:03:41,750 --> 00:03:43,208
ലാസ്ട്രി, അങ്ങനെ ചെയ്യരുത്!

46
00:03:43,292 --> 00:03:44,917
അങ്ങനെ ചെയ്യരുത്!

47
00:03:45,750 --> 00:03:50,708
-മാം!
- അനങ്ങരുത്!
 അവിടെ തന്നെ നിൽക്ക്!

48
00:03:51,500 --> 00:03:53,000
വേണ്ട!

49
00:04:00,292 --> 00:04:01,583
സമാധാനിക്ക്!

50
00:04:02,333 --> 00:04:07,000
അങ്ങനെ ചെയ്യരുത്!
 അങ്ങനെ ചെയ്യരുത്!

51
00:04:13,125 --> 00:04:14,292
വേണ്ട!

52
00:04:15,375 --> 00:04:16,833
അങ്ങനെ ചെയ്യരുത്!

53
00:04:22,083 --> 00:04:25,417
- പ്ലീസ്, നിർത്ത്...
- അങ്ങനെ ചെയ്യരുത്, മാം!

54
00:04:25,500 --> 00:04:28,833
ചാവെടാ എല്ലാം!

55
00:04:31,292 --> 00:04:33,500
വേണ്ട!

56
00:04:36,000 --> 00:04:45,000
പോസ്റ്റർ : എ ആര്‍ റിഹാന്‍

57
00:05:00,000 --> 00:05:12,000
പരിഭാഷ : 
<font color="#45fffc">അനന്തു പ്രസാദ്.</font>

58
00:05:13,292 --> 00:05:15,542
എന്താ ഭാവി പരിപാടി?

59
00:05:16,875 --> 00:05:20,792
എഴുത്ത് തുടരും ഞാൻ.
അത് മാത്രമേ എനിക്കറിയൂ.

60
00:05:20,875 --> 00:05:24,458
എന്നാൽ നിങ്ങളുടെ പുസ്തകം
 നന്നായി വിറ്റ് പോകുന്നില്ല.

61
00:05:25,083 --> 00:05:27,083
നല്ലത് തെരഞ്ഞെടുക്കുന്നതിനെ കുറിച്ചാണ്
 ആ പുസ്തകം ഏഴുതിയിരിക്കുന്നത്.

62
00:05:27,167 --> 00:05:28,958
അപ്പോ നിനക്ക്
എന്താ വേണ്ടേ, ബായു?

63
00:05:30,375 --> 00:05:33,167
എനിക്ക് കുറച്ച് ക്യാഷ് വേണം.

64
00:05:34,375 --> 00:05:36,792
- ക്യാഷോ?
- അതെ, ക്യാഷ്...

65
00:05:37,833 --> 00:05:42,750
...ഡിൻഡയ്ക്ക് നല്ലൊരു
സ്ഥലം വാടകയ്ക്ക് എടുക്കാൻ.

66
00:05:42,833 --> 00:05:48,083
എൻ്റെ അടുത്ത പുസ്തകം എഴുതാൻ
എനിക്ക് കൂടുതൽ പ്രചോദനവും കിട്ടും.

67
00:05:48,875 --> 00:05:51,292
അത് കൂടാതെ ഞങ്ങൾക്ക്
 ഒരു കുഞ്ഞുക്കൂടി വരുന്നുണ്ട്.

68
00:05:52,317 --> 00:05:53,625
അതോണ്ട് അതിനൊക്കെ
 ഞങ്ങൾക്ക് ക്യാഷ് വേണം.

69
00:05:53,708 --> 00:05:58,208
ടൗണിന് വെളിയിൽ എനിക്ക് ഒരു വീടുണ്ട്
 നിങ്ങൾക്ക്‌ വേണമെങ്കിൽ അതെടുക്കാം.

70
00:05:58,292 --> 00:06:00,458
എനിക്ക് ഇഷ്ട്ടമുള്ള
 ഒരു സ്ഥലം കൂടിയാണ്.

71
00:06:02,375 --> 00:06:03,833
അവിടെ നീ താമസിച്ചാൽ,

72
00:06:03,914 --> 00:06:08,125
നിന്റെ ആരോഗ്യം
 നന്നാവുമെന്ന് എനിക്ക് ഉറപ്പുണ്ട്.

73
00:06:08,208 --> 00:06:10,833
നിനക്ക് സമാധാനത്തിൽ
ഇരുന്ന് എഴുതുകയും ചെയ്യാം.

74
00:06:12,583 --> 00:06:13,708
ബായു...

75
00:06:15,042 --> 00:06:16,958
...ഇത് നിന്റെ ആദ്യത്തെ കുഞ്ഞല്ലേ.

76
00:06:17,792 --> 00:06:19,958
അത് നീ പ്രത്യേകം ശ്രദ്ധിക്കണം.

77
00:06:30,792 --> 00:06:32,167
ഇതാ താക്കോൽ.

78
00:06:33,108 --> 00:06:34,417
ഇത് നിനക്കുള്ളതാണ്.

79
00:06:36,333 --> 00:06:38,750
ഈ ക്യാഷ് നീ തിരിച്ച് തരണ്ട.

80
00:06:40,583 --> 00:06:43,083
ഞാൻ നിന്റെ അച്ഛനോട്‌
 ഒരുപാട് വഴക്ക് ഉണ്ടാക്കിയിട്ടുണ്ട്...

81
00:06:43,167 --> 00:06:47,500
...പക്ഷെ അതിന്റെ അർത്ഥം എനിക്ക് നിന്റെ
അച്ഛനോടോ നിന്റെ കുടുംബത്തോടോ 
വെറുപ്പുണ്ട് എന്നല്ല.

82
00:06:49,333 --> 00:06:53,875
എനിക്ക് കഴിയുന്ന രീതിയിൽ
  നിങ്ങളെ സഹായിക്കാൻ ഞാൻ ശ്രമിക്കാം.

83
00:07:13,042 --> 00:07:15,042
അങ്കിൾ റഹാർജോ നമ്മളോട്
ഒരുപാട് ദയവ് കാണിക്കുന്നുണ്ട്.

84
00:07:16,275 --> 00:07:17,833
അങ്കിൾ റഹാർജോ...

85
00:07:17,917 --> 00:07:22,375
എന്റെ അച്ഛനോട്‌ പണ്ട് പുള്ളി
ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു.

86
00:07:25,292 --> 00:07:28,958
അതോണ്ട്, ഇപ്പോ പുള്ളി
സ്വയം എല്ലാം വീട്ടുകയാണ്.

87
00:07:29,042 --> 00:07:30,125
ബായു...

88
00:07:31,042 --> 00:07:34,750
... നീ എപ്പോഴും ആളുകളുടെ
 ചീത്ത വശമേ കാണൂ.

89
00:07:35,750 --> 00:07:39,792
ചിലപ്പോള്‍, അയാള്‍ക്ക് നമ്മള്‍ കാണാത്ത 
നല്ലൊരു വശവും കാണും.

90
00:09:02,000 --> 00:09:03,208
ഇവിടം അടിപൊളിയായിട്ടുണ്ട്.

91
00:09:32,833 --> 00:09:33,875
അപ്പോ?

92
00:09:35,083 --> 00:09:37,458
സിറ്റിയെ കഴിഞ്ഞും
ഇവിടം കൊള്ളാമെന്നാണോ?

93
00:09:39,250 --> 00:09:40,833
അതെ, ബായു.

94
00:09:40,917 --> 00:09:43,792
പ്രകൃതി ആസ്വദിച്ചിരുന്ന് 
 നിനക്ക് എഴുതാം.

95
00:09:45,083 --> 00:09:46,875
നിനക്ക് ഇവിടെ സമാധാനം
 കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

96
00:09:47,500 --> 00:09:49,333
നീ ഓക്കെ ആയാൽ,
അപ്പോ ഞാൻ ഹാപ്പിയാകും.

97
00:09:49,417 --> 00:09:51,750
ഞാൻ ഹാപ്പി ആയാൽ,
ഐഡിയ പുറത്തേക്ക് വരും.

98
00:09:51,833 --> 00:09:54,458
എന്റെ ബുക്ക്‌ എഴുതി തീർത്ത്
നമ്മുക്ക് ക്യാഷ് മേടിക്കാൻ പറ്റും.

99
00:09:55,208 --> 00:09:56,333
അപ്പോ നമ്മൾ ജയിക്കും.

100
00:09:58,875 --> 00:10:01,333
എന്താടാ അങ്ങനെ ഒരു ടോൺ?

101
00:10:01,417 --> 00:10:04,250
- ഒരു കവിതപോലെ.
- അതെ.

102
00:10:09,333 --> 00:10:10,708
താങ്ക്സ്, ബായു.

103
00:10:12,792 --> 00:10:16,083
പക്ഷെ എന്നെയോർത്ത് നീ
 ഇങ്ങനെ ഒരുപാട് വേവലാതിപ്പെടണ്ട.

104
00:10:18,333 --> 00:10:19,750
ഞാൻ നിന്റെ ഭർത്താവാണ്.

105
00:10:21,250 --> 00:10:22,750
ഉടനെ തന്നെ ഒരു അച്ഛനുമാകും.

106
00:10:22,833 --> 00:10:24,458
അതെ, ഞാൻ നിന്നെ
ഓർത്ത് വേവലാതിപ്പെടുന്നുണ്ട്.

107
00:10:35,792 --> 00:10:39,167
ഓ, റഹാര്‍ജോ അങ്കിളിന്റെ 
പഴയ ഫോട്ടോ ആല്‍ബം.

108
00:10:42,750 --> 00:10:47,208
- അങ്ങേര് വളരേ ചെറുപ്പമാണല്ലോ.
- പുള്ളിയുടെ ഷര്‍ട്ട് നോക്കിക്കേ.

109
00:10:54,500 --> 00:10:57,583
നിന്നോട് പറയാൻ മറന്നു, ഇവിടെ
അടുത്ത് ഒരു ഹോസ്പിറ്റലുണ്ട്.

110
00:10:57,667 --> 00:10:59,667
എനിക്ക് സമയമുള്ളപ്പോ നിന്നെ
ഞാനവിടെ കൊണ്ടു പോകാം.

111
00:10:59,750 --> 00:11:02,750
- അങ്ങനെ നമ്മുടെ കുഞ്ഞിന്
 വേണ്ടി നമ്മള് ഒരു വഴി കണ്ടു പിടിച്ചു.
- അതെ.

112
00:11:07,000 --> 00:11:08,750
കിടക്കാനുള്ള സമയമായി.

113
00:11:08,833 --> 00:11:11,791
നാളെ രാവിലെ പബ്ലിഷറുമായി
 എനിക്ക് ഒരു മീറ്റിംഗ് ഉണ്ട്.

114
00:11:11,875 --> 00:11:14,292
അതോണ്ട്, എനിക്ക്
 വെളുപ്പിനെ എണീക്കണം.

115
00:11:14,375 --> 00:11:16,208
- ശരി.
- വാ.

116
00:12:40,317 --> 00:12:42,375
നമസ്കാരം, ചേച്ചി.

117
00:12:42,458 --> 00:12:45,166
നമസ്കാരം, മോളേ.

118
00:12:45,250 --> 00:12:47,042
എന്തെങ്കിലും നോക്കുവാണോ?

119
00:12:47,125 --> 00:12:50,167
കണ്ടില്ലേ മനോഹരമായ
പൂക്കളൊക്കെയൊണ്ട്.

120
00:12:50,250 --> 00:12:51,875
ഇവിടെ ട്യൂബ്റോസ് ഉണ്ടോ?

121
00:12:51,958 --> 00:12:55,833
ഇപ്പോ അതിന്റെ സീസണല്ല.

122
00:12:55,917 --> 00:12:58,375
എല്ലായിടത്തും മുല്ലപ്പൂവേയുള്ളൂ.

123
00:12:58,458 --> 00:13:02,708
ഇതിലേതെങ്കിലും എടുക്ക്.
 ഇത്  ട്യൂബറോസിനെ
പോലെ തന്നെ മനോഹരമാണ്.

124
00:13:10,625 --> 00:13:14,417
ചേച്ചി പറഞ്ഞല്ലോ ഇവിടെ
 ഒരുപാട് മുല്ലപ്പൂവുണ്ടെന്ന്.

125
00:13:14,500 --> 00:13:18,458
- എന്തെങ്കിലും യാഗമുണ്ടോ?
- മോൾക്കറിയില്ലേ?

126
00:13:18,542 --> 00:13:21,667
സുറോ 1 രാത്രി അടുത്തിരിക്കുന്നു...

127
00:13:21,750 --> 00:13:24,500
..അപ്പോ നമ്മളെല്ലാം
 ഒരുക്കി വെക്കണ്ടതല്ലേ.

128
00:13:24,583 --> 00:13:26,791
നമുക്ക് മുല്ലപ്പൂ വേണ്ടതല്ലേ.

129
00:13:26,875 --> 00:13:31,833
ആടുകൾ, കോഴികൾ,
ഇതൊക്കെ മോൾക്ക്
ഇവിടെ നിന്ന് കിട്ടും.

130
00:13:31,917 --> 00:13:35,958
- മോളും തയ്യാറെടുക്കുവായിരിക്കുവല്ലോ.
- എന്തിന് തയ്യാറെടുക്കാൻ?

131
00:13:36,042 --> 00:13:39,958
അപ്പോ, മോള് ഈ
പ്രദേശത്തുള്ള ആളല്ല,
അല്ലേ?

132
00:13:40,042 --> 00:13:43,500
ഞാൻ ആ ക്യാബിനിലാണ് താമസിക്കുന്നത്,
ആ പച്ച തടാകത്തിന് അപ്പുറമുള്ള.

133
00:13:45,125 --> 00:13:47,083
ആ ക്യാബിനോ?

134
00:13:50,667 --> 00:13:52,208
എന്താ പ്രശ്നം?

135
00:13:53,208 --> 00:13:57,333
ഒന്നൂല്ല, അത്...

136
00:13:57,417 --> 00:14:00,042
ഇന്ന് ഞാൻ ഷോപ്പ് അടയ്ക്കുവാ.
ക്ഷമിക്കണം.

137
00:15:56,000 --> 00:15:57,208
ബായു?

138
00:16:31,542 --> 00:16:32,583
ബായു?

139
00:16:47,333 --> 00:16:48,708
ബായു?

140
00:17:20,042 --> 00:17:21,125
ഡിണ്ട?

141
00:17:37,792 --> 00:17:39,792
ഡിണ്ട, നീ എവിടെയാ?

142
00:17:53,625 --> 00:17:55,042
ഡിണ്ട, ഹണി?

143
00:17:58,792 --> 00:18:00,750
എവിടെയാ നീ?

144
00:18:14,208 --> 00:18:15,333
ഡിണ്ട?

145
00:18:17,333 --> 00:18:18,458
ഡിണ്ട?

146
00:18:41,625 --> 00:18:42,750
ഡിണ്ട?

147
00:18:43,792 --> 00:18:44,830
ഡിണ്ട?

148
00:18:45,667 --> 00:18:47,333
ഡിണ്ട? ഡിണ്ട!

149
00:19:04,750 --> 00:19:06,292
എന്ത് പറ്റി?

150
00:19:13,208 --> 00:19:15,666
ഞാനൊരു ദുസ്വപ്നം കണ്ടതാ.

151
00:19:16,875 --> 00:19:18,750
ദൈവത്തോട് ക്ഷമ ചോദിക്ക്.

152
00:19:22,542 --> 00:19:26,042
- നമ്മള് പ്രാര്‍ത്ഥന തുടങ്ങണം, ബായു.
- ഒന്ന് നിർത്ത്.

153
00:19:26,125 --> 00:19:28,917
എനിക്കറിയാം നീ ഇതിലൊന്നും വിശ്വസിക്കില്ലെന്ന്.

154
00:19:29,000 --> 00:19:32,875
ഞാനൊന്ന് പേടിച്ചതാ, അത്രയൊള്ളൂ.
കിടക്ക്, കിടന്ന് ഉറങ്ങാൻ നോക്ക്.

155
00:19:33,500 --> 00:19:34,667
കിടക്ക്.

156
00:19:53,000 --> 00:19:54,083
ഞാനെന്നാ പോകുവാ.

157
00:19:56,042 --> 00:19:57,875
ടേക്ക് കെയർ.

158
00:20:24,792 --> 00:20:28,417
- ഹലോ?
- അസ്സലാമു അലൈക്കും, ഡിണ്ട.
അമ്മയാണ് മോളെ.

159
00:20:28,500 --> 00:20:30,667
വ അലൈക്കും മുസ്സലാം. ഹായ്, അമ്മേ.

160
00:20:30,750 --> 00:20:32,667
അമ്മ എപ്പോഴാ ഞങ്ങളെ
 കാണാൻ വരുന്നെ?

161
00:20:32,750 --> 00:20:36,375
ഇവിടം അടിപൊളിയാ,
തടാകത്തിന് അടുത്താണ്.

162
00:20:36,458 --> 00:20:38,750
തടകാത്തിന് അടുത്ത്
ആയോണ്ട് നല്ല ശുദ്ധവായുമുണ്ട്.

163
00:20:38,833 --> 00:20:43,625
എനിക്കറിയാം, പക്ഷെ നീ ഓക്കെയല്ലേ, മോളെ?
എനിക്ക് എന്തോ പ്രശ്നമുള്ളപ്പോലെ തോന്നുന്നു.

164
00:20:45,417 --> 00:20:49,750
ഞാൻ ഓക്കെയാണ്, അമ്മേ.
ശരീരവും മനസ്സും ഓക്കെയാണ്.

165
00:20:50,417 --> 00:20:53,167
ഒരുപാട് ജോലിയൊന്നും ചെയ്യണ്ട.

166
00:20:56,083 --> 00:20:58,875
നീ ക്ഷീണിച്ചാൽ,
കുഞ്ഞിന് അത് നല്ലതല്ല.

167
00:21:02,500 --> 00:21:07,917
പിന്നെ രാത്രി കിടക്കുന്നതിന് മുമ്പ്
ദൈവത്തോടെ പ്രാർഥിച്ചിട്ട് വേണം കിടക്കാൻ.

168
00:21:08,000 --> 00:21:10,917
വീട്ടിൽ നീ പ്രാര്‍ത്ഥന നടത്തിയോ നീ?

169
00:21:11,000 --> 00:21:15,833
നിനക്കറിയാമല്ലോ പുതിയ വീട്ടിൽ
താമസിക്കുന്നതിന് മുമ്പ് പ്രാര്‍ത്ഥന നടത്തണമെന്ന്.

170
00:21:16,583 --> 00:21:19,750
അത് അമ്മ നടത്തണമെന്നാ
എന്റെ ആഗ്രഹം.

171
00:21:19,833 --> 00:21:23,208
അമ്മയ്ക്ക് എപ്പോ
 വേണമെങ്കിളും ഇങ്ങോട്ടേക്ക് വരാം.

172
00:21:23,292 --> 00:21:25,750
- ഞാൻ എപ്പോഴായാലും
ഇവിടെ കാണും.
- അതെ, ദൈവം ആഗ്രഹിക്കുന്നുവെങ്കിൽ

173
00:21:25,833 --> 00:21:27,875
- ശരി, അമ്മേ?
- കുഞ്ഞിനെ ശ്രദ്ധിച്ചോണം.

174
00:21:27,958 --> 00:21:31,083
- ബൈ, അമ്മേ. അസ്സലാം അലൈക്കും.
- വ അലൈക്കുമുസ്സലാം.

175
00:21:36,000 --> 00:21:37,083
അപ്പോ കാര്യമിതാണ്.

176
00:21:37,167 --> 00:21:39,708
ഞങ്ങൾ ആലോചിച്ചു,
നമ്മുടെ പരിപാടി നന്നായി
കൊണ്ടു പോകാമെന്ന്.

177
00:21:39,792 --> 00:21:42,250
ഭാവിയിൽ...

178
00:21:42,333 --> 00:21:44,917
......ഞങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട് 
 വലിയ വിപണികളിലെത്താൻ.

179
00:21:45,000 --> 00:21:46,250
നിങ്ങൾക്കറിയാല്ലോ,

180
00:21:46,331 --> 00:21:50,458
ഈ അവസാന രണ്ട് വർഷത്തെ നമ്മുടെ
 വിൽപ്പന അത്ര നല്ലതല്ലായിരുന്നു.

181
00:21:50,542 --> 00:21:52,708
അതിനാൽ ഞങ്ങളുടെ വിൽപ്പനയുടെ 
എണ്ണം വർദ്ധിപ്പിക്കേണ്ടതുണ്ട്.

182
00:21:52,792 --> 00:21:54,026
നിങ്ങളെന്താ ഉദ്ദേശിക്കുന്നത്?

183
00:21:54,106 --> 00:21:57,418
ഹോറർ ജോണർ ഏഴുതാൻ
നിങ്ങൾ  തന്നെ മതിയെന്ന്
ഞങ്ങൾ തീരുമാനിച്ചു.

184
00:21:57,498 --> 00:21:59,167
അത് തന്നെ. ഹോറർ.

185
00:21:59,250 --> 00:22:01,625
എനിക്കറിയാം നമുക്ക് പ്രചോദനം വരുന്ന കഥയാണ് നമ്മൾ ഏഴുതുന്നതെന്ന്.

186
00:22:01,708 --> 00:22:05,958
എന്നാൽ സമയമുണ്ട് 
 നമ്മുടെ ദിശ മാറ്റാൻ.

187
00:22:06,042 --> 00:22:09,709
റൂട്ട് മാറുന്നതിൽ എനിക്ക് പ്രശ്നമില്ല,
പക്ഷെ എന്താണെന്ന് ഒന്ന് വിവരിക്കണം.

188
00:22:09,792 --> 00:22:12,875
എനിക്കൊരു പാരമ്പര്യം
 നില നിർത്തണമെന്നുണ്ട്

189
00:22:12,958 --> 00:22:15,750
നിങ്ങളുടെ പാരമ്പര്യം  അവസാനിച്ചു.
അതോണ്ട് ആണ് ഞങ്ങൾ
നിങ്ങൾക്ക് ഒരു അവസരം തരുന്നത്.

190
00:22:15,833 --> 00:22:18,458
മതി. എന്താ, ബായു.

191
00:22:18,542 --> 00:22:19,875
ശരിക്കൊന്ന് ആലോചിച്ച് നോക്ക്.

192
00:22:19,958 --> 00:22:22,750
ആളുകൾക്ക്‌ വേണ്ടതാണ്
നമ്മൾ ഇറക്കേണ്ടത്.

193
00:22:22,833 --> 00:22:25,875
നിന്നെപ്പോലെയുള്ള
എഴുത്തുക്കാരുണ്ടെങ്കിൽ
ഞങ്ങള് പാപ്പരാകും.

194
00:22:27,833 --> 00:22:29,750
നിങ്ങൾക്ക് നല്ലൊരു 
ഒരു പ്രേത കഥ ഉണ്ടാക്കാൻ സാധിക്കും.

195
00:22:29,833 --> 00:22:32,250
പോക്കോങ്, കുന്തിലനാക്ക്,
 അതിനൊക്കെ അതിന്റെതായ കഥയുണ്ട്.

196
00:22:32,333 --> 00:22:36,458
കുറച്ച് കോമഡി ചേർക്കാം,
അല്ലെങ്കിൽ അതിനെയൊരു
റൊമാൻ്റിക് തരമാക്കാം...

197
00:25:15,833 --> 00:25:20,083
( വേഗം വീട്ടിലേക്ക് വാ)

198
00:25:41,833 --> 00:25:43,000
ഡിണ്ട?

199
00:25:47,917 --> 00:25:49,208
ഡിണ്ട?

200
00:25:54,333 --> 00:25:55,375
ഡിണ്ട?

201
00:25:58,125 --> 00:25:59,958
ഡിണ്ട? ഹണി?

202
00:26:01,917 --> 00:26:03,458
നീ ഓക്കെയല്ലേ?

203
00:26:04,708 --> 00:26:06,583
നല്ല വേദനയുണ്ട്...

204
00:26:07,458 --> 00:26:10,750
ഓക്കെ, നമ്മുക്ക്
ഹോസ്പിറ്റലിൽ പോകാം.
കൈ താ.

205
00:26:14,375 --> 00:26:16,083
പിടിച്ച് നില്‍ക്ക്.

206
00:26:26,458 --> 00:26:29,792
(കാശിഹ് ഹാതി ജനറൽ ഹോസ്പിറ്റൽ)

207
00:26:46,125 --> 00:26:47,208
ഗുഡ് ഈവെനിംഗ്.

208
00:26:48,417 --> 00:26:51,333
എന്റെ ഭാര്യയെ ഒന്ന് സഹായിക്കാമോ?
ഇവൾക്ക് പ്രസവ വേദനയാണെന്ന് തോന്നുന്നു.

209
00:26:51,417 --> 00:26:52,500
ഗുഡ് ഈവെനിംഗ്, സാർ.

210
00:26:52,581 --> 00:26:56,205
- നിങ്ങളുടെ ഭാര്യയെ
നേഴ്സ് നോക്കിക്കോളും.
- ശരി.

211
00:26:57,667 --> 00:27:00,792
സൂക്ഷിച്ച്, ഹണി. ഞാനും വരാം.

212
00:27:00,875 --> 00:27:03,208
സാർ, നിങ്ങളാദ്യം
അഡ്മിനിസ്ട്രേഷൻ പൂരിപ്പിക്കേണ്ടതുണ്ട്.

213
00:27:03,292 --> 00:27:04,667
എനിക്ക് എന്റെ
 ഭാര്യയുടെ കൂടെ നിൽക്കണം.

214
00:27:04,750 --> 00:27:07,667
ഇത് ചെയ്ത് കഴിഞ്ഞ്, അടുത്തത് 
എന്ത് ചെയ്യണമെന്ന് 
ആരെങ്കിലും അറിയിക്കും...

215
00:27:11,042 --> 00:27:12,125
ചെന്നോളൂ, സാർ.

216
00:27:14,167 --> 00:27:15,333
ഞാൻ പെട്ടെന്ന് വരാം.

217
00:27:52,375 --> 00:27:54,833
ഡിണ്ട? ഡിണ്ട?

218
00:27:55,875 --> 00:27:58,958
- ഡിണ്ട?
- ബായു.

219
00:27:59,042 --> 00:28:01,833
നീ ഓക്കെയാണോ?
ഇപ്പോഴും വേദനയുണ്ടോ?

220
00:28:03,083 --> 00:28:05,417
ഡോക്ടർ, ഇവൾക്ക് എങ്ങനെയുണ്ട്?

221
00:28:05,500 --> 00:28:07,333
പ്രാരംഭഘട്ടം ആയിട്ടേയുള്ളൂ.

222
00:28:08,000 --> 00:28:11,625
ഇവരുടെ വെള്ളം പൊട്ടിയിട്ടുണ്ട്,
പക്ഷെ പേടിക്കാനുള്ളതില്ല.

223
00:28:12,167 --> 00:28:14,834
ഭാഗ്യത്തിന്,
നിങ്ങള് ഇവരെ കൃത്യ
സമയത്താണ് എത്തിച്ചത്.

224
00:28:14,917 --> 00:28:19,250
പിന്നെ ലേബർ ഇവിടെയെത്താൻ
4, 5 മണിക്കൂറെടുക്കും.

225
00:28:20,458 --> 00:28:21,333
ഓക്കെ.

226
00:28:22,125 --> 00:28:24,625
ഒരുപാട് പേടിക്കാനൊന്നും നിൽക്കണ്ട.

227
00:28:24,708 --> 00:28:27,375
അത് ഇവരുടെ മനസ്സിനെയോക്കെ ബാധിച്ചെന്ന് വരാം.

228
00:28:28,833 --> 00:28:29,875
ശരി.

229
00:28:36,833 --> 00:28:38,042
ഇപ്പോ എങ്ങനെയുണ്ട്?

230
00:28:41,583 --> 00:28:42,583
ബായു...

231
00:28:45,042 --> 00:28:46,958
ഞാൻ ഇനി പറയാൻ പോകുന്നതിന്
നീ എന്നോട് ക്ഷമിക്കണം.

232
00:28:47,750 --> 00:28:48,958
എന്ത് പറ്റി?

233
00:28:51,667 --> 00:28:54,375
എനിക്ക് ക്യാബിനിലേക്ക്
 തിരിച്ച് പോകണ്ട.

234
00:28:57,625 --> 00:28:59,042
എന്തെങ്കിലും പ്രശ്നമുണ്ടോ?

235
00:28:59,125 --> 00:29:03,583
ആ ക്യാബിനിൽ എന്തോ ഉണ്ട്.
അവിടെ എന്തോ ശരിയല്ല.

236
00:29:06,000 --> 00:29:08,458
കുഞ്ഞ് ജനിച്ച്...

237
00:29:09,417 --> 00:29:10,917
...കഴിഞ്ഞ് ഞാൻ പോകും.

238
00:29:11,525 --> 00:29:14,333
ഇനി എനിക്ക് അങ്ങോട്ടേക്ക്
പോകണമെന്നേയില്ല.

239
00:29:16,417 --> 00:29:17,458
പ്ലീസ്?

240
00:29:21,333 --> 00:29:23,292
ശരി, ഡാർലിംഗ്. യെസ്.

241
00:29:23,375 --> 00:29:25,043
വാക്ക്.

242
00:29:25,123 --> 00:29:28,792
ഞാൻ പോയി നമ്മുടെ
 സാധനങ്ങളെല്ലാം പാക്ക് ചെയ്ത് വെക്കാം.

243
00:29:29,775 --> 00:29:31,375
ഇവിടത്തെ എല്ലാ
 കാര്യങ്ങളും കഴിഞ്ഞിട്ട്...

244
00:29:31,458 --> 00:29:34,958
...നീയും ഞാനും നമ്മുടെ കുഞ്ഞും
ഈ സ്ഥലത്ത് നിന്ന് പോകും.

245
00:29:35,039 --> 00:29:36,125
വാക്ക്.

246
00:29:37,167 --> 00:29:39,667
ശരി, സൂക്ഷിച്ച് വേണം പോകാൻ.

247
00:29:39,748 --> 00:29:40,667
യെസ്.

248
00:29:40,750 --> 00:29:43,500
- ഓക്കെ. ഞാനുടനെ വരാം.
- ശരി.

249
00:29:49,167 --> 00:29:50,208
താങ്ക്സ്.

250
00:30:45,875 --> 00:30:47,125
നേഴ്സ്?

251
00:30:48,958 --> 00:30:50,250
നേഴ്സ്?

252
00:30:52,208 --> 00:30:53,167
നേഴ്സ്?

253
00:31:06,208 --> 00:31:07,167
ഡോക്ടർ?

254
00:31:26,108 --> 00:31:27,375
ഡോക്ടർ, നിങ്ങള് ഓക്കെയല്ലേ?

255
00:31:49,417 --> 00:31:50,542
നേഴ്സ്?

256
00:31:58,667 --> 00:31:59,917
നേഴ്സ്?

257
00:32:04,792 --> 00:32:06,067
നേഴ്സ്?

258
00:32:10,542 --> 00:32:11,833
നേഴ്സ്?

259
00:32:18,708 --> 00:32:20,000
നേഴ്സ്?

260
00:32:24,500 --> 00:32:25,775
നേഴ്സ്?

261
00:32:40,000 --> 00:32:41,375
നേഴ്സ്?

262
00:33:03,500 --> 00:33:04,667
നേഴ്സ്?

263
00:33:06,208 --> 00:33:07,667
ഡോക്ടർ?

264
00:33:28,583 --> 00:33:29,750
ആരാ അവിടെ?

265
00:34:18,583 --> 00:34:19,958
ആരാ അവിടെ?

266
00:34:34,042 --> 00:34:34,958
ഹേയ്.

267
00:34:55,500 --> 00:34:56,875
ആരെങ്കിലുമുണ്ടോ അവിടെ?

268
00:35:11,250 --> 00:35:12,708
ആരാ അവിടെ?

269
00:37:59,275 --> 00:38:00,333
നേഴ്സ്?

270
00:38:05,917 --> 00:38:08,000
എന്റെ ഭർത്താവ് ഇവിടെയുണ്ടോ?

271
00:38:12,208 --> 00:38:13,500
നേഴ്സ്.

272
00:38:43,792 --> 00:38:46,792
നേഴ്സ്, എന്താ ഡോറ്
 തുറക്കാൻ പറ്റാത്തത്?

273
00:38:47,917 --> 00:38:48,917
നേഴ്സ്!

274
00:38:57,792 --> 00:38:59,292
നേഴ്സ്!

275
00:40:19,750 --> 00:40:21,167
ഈവെനിംഗ്, ചേട്ടാ.

276
00:40:22,167 --> 00:40:25,083
- കഴിക്കാൻ എന്തെങ്കിലുമുണ്ടോ?
- ഞാൻ കട അടയ്ക്കുവായിരുന്നു.

277
00:40:25,167 --> 00:40:26,875
ഇതൊന്ന് എടുക്കാമോ, പ്ലീസ്?

278
00:40:26,958 --> 00:40:28,625
ഞാൻ രാവിലെ
മുതൽ ഒന്ന് കഴിച്ചിട്ടില്ല.

279
00:40:29,667 --> 00:40:31,792
- ശരി.
- താങ്ക്സ്.

280
00:40:31,875 --> 00:40:34,083
- ഇതൂടി എടുക്കുവാണേ?
- ശരി.

281
00:40:37,417 --> 00:40:39,000
എന്താ ഇത്ര നേരത്തെ 
കട അടക്കുന്നേ?

282
00:40:40,167 --> 00:40:42,667
സത്യത്തിൽ ഞാൻ താമസിച്ചു.

283
00:40:43,708 --> 00:40:46,208
മറ്റ് കടകളൊക്കെ നേരത്തെ
 തന്നെ അടച്ച് കാണും.

284
00:40:47,542 --> 00:40:49,667
നേരത്തെ അടച്ചതിന്
എന്തെങ്കിലും കാരണമുണ്ടോ?

285
00:40:49,750 --> 00:40:53,125
ഇന്ന് ഒരു സാധാരണ രാത്രിയല്ല.

286
00:40:54,958 --> 00:40:57,416
ഇന്ന് സുറോ ഒന്നാണ്.

287
00:40:57,500 --> 00:40:59,875
ഈ ദിവസം രാത്രി പുറത്തേക്ക്
പോകരുതെന്നാണ്.

288
00:41:00,875 --> 00:41:01,958
അതെന്താ?

289
00:41:07,858 --> 00:41:09,458
സുറോ ഒന്നെന്നാൽ...

290
00:41:10,458 --> 00:41:13,791
...ആത്മാക്കളുടെ വരവ്
ആഘോഷിക്കുന്ന ദിവസമാണ്.

291
00:41:15,458 --> 00:41:17,833
ഭൂതങ്ങളുടെ ഒരു
ഹോളിഡേ ആണ്.

292
00:41:29,025 --> 00:41:31,042
കോമഡി കൊള്ളാം, ചേട്ടാ.

293
00:41:33,375 --> 00:41:34,958
ചിലർ...

294
00:41:36,375 --> 00:41:38,042
...വിശ്വസിക്കും.

295
00:41:38,125 --> 00:41:40,958
ചിലർ വിശ്വസിക്കില്ല.

296
00:41:42,500 --> 00:41:45,917
അതൊക്കെ നിങ്ങടെ ഇഷ്ട്ടം.

297
00:41:47,875 --> 00:41:49,292
എത്രയായി?

298
00:41:49,375 --> 00:41:51,083
850.

299
00:41:53,833 --> 00:41:55,000
ഇതാ.

300
00:41:56,208 --> 00:41:57,458
ചേഞ്ച്‌ ചേട്ടൻ എടുത്തോ.

301
00:41:58,542 --> 00:41:59,958
നന്ദിയുണ്ട്, സാർ.

302
00:42:00,042 --> 00:42:01,958
ഒരു ഗ്ലാസ്‌ ചായ കിട്ടുമോ?

303
00:42:14,833 --> 00:42:18,375
ഈ സമയത്ത് സാറിത് എങ്ങോട്ടാ?

304
00:42:21,375 --> 00:42:23,000
ഞാൻ ഹോസ്പിറ്റലിലേക്ക്
പോകുന്നു വഴിയാ.

305
00:42:23,083 --> 00:42:24,792
എന്റെ ഭാര്യ പ്രസവിക്കാൻ കിടക്കുവാ.

306
00:42:26,625 --> 00:42:27,875
ഹോസ്പിറ്റലോ?

307
00:42:28,583 --> 00:42:29,958
ഏത് ഹോസ്പിറ്റൽ?

308
00:42:31,958 --> 00:42:34,333
ഈ പ്രദേശത്ത് ഹോസ്പിറ്റലൊന്നുമില്ലല്ലോ.

309
00:42:34,417 --> 00:42:35,417
ഉണ്ടല്ലോ.

310
00:42:37,067 --> 00:42:40,584
രണ്ട് കിലോമീറ്റർ നേരെപോവണം,
എന്നിട്ട് ഇടത്തോട്ട് തിരിഞ്ഞാ മതി.

311
00:42:40,667 --> 00:42:42,417
ഇവിടെ നിന്ന് അധിക ദൂരമില്ല.

312
00:42:42,500 --> 00:42:44,500
എന്റെ ഭാര്യയെ
അവിടെയാ കൊണ്ടു പോയത്.

313
00:42:48,583 --> 00:42:52,958
ആ ഹോസ്പിറ്റൽ അടച്ച്
 പൂട്ടിയിട്ട് വർഷങ്ങളായി.

314
00:42:54,333 --> 00:42:56,917
ഹോസ്പിറ്റലിന് തീപിടിച്ച്
അതിനുള്ളിലെ ആളുകള്‍ 
വെന്ത് മരിച്ചതാ.

315
00:44:16,417 --> 00:44:17,458
ഡിണ്ട?

316
00:44:21,667 --> 00:44:22,708
ഡിണ്ട?

317
00:44:38,025 --> 00:44:39,083
ഡിണ്ട?

318
00:44:48,708 --> 00:44:49,667
ഡിണ്ട?

319
00:45:05,292 --> 00:45:06,333
നേഴ്സ്?

320
00:45:20,708 --> 00:45:22,042
നേഴ്സ്?

321
00:45:44,708 --> 00:45:45,750
സാർ?

322
00:45:48,375 --> 00:45:49,292
സാർ?

323
00:45:56,750 --> 00:45:57,792
സാർ?

324
00:45:59,125 --> 00:46:00,333
സാര്‍?

325
00:46:02,292 --> 00:46:03,625
എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്.

326
00:46:19,958 --> 00:46:21,000
ഡോക്ടർ!

327
00:46:23,333 --> 00:46:24,917
ഡോക്ടർ!

328
00:46:27,025 --> 00:46:28,375
നേഴ്സ്!

329
00:46:29,667 --> 00:46:32,625
നേഴ്സ്? നേഴ്സ്?

330
00:46:37,917 --> 00:46:40,458
ഡിണ്ട...

331
00:46:43,917 --> 00:46:45,292
ബായു?

332
00:46:46,875 --> 00:46:48,042
ഡിണ്ട?

333
00:46:49,583 --> 00:46:52,042
- ഡിണ്ട?
- ബായു?

334
00:46:52,500 --> 00:46:53,625
ഡിണ്ട!

335
00:46:58,458 --> 00:46:59,917
ഡിണ്ട!

336
00:47:00,000 --> 00:47:01,250
ബായു?

337
00:47:03,333 --> 00:47:05,250
ഡിണ്ട! ഡിണ്ട!

338
00:47:07,625 --> 00:47:08,917
ഡിണ്ട!

339
00:47:12,458 --> 00:47:13,417
ബായു.

340
00:47:24,208 --> 00:47:25,542
എങ്ങനെയാ ഞാൻ
ഇവിടേക്ക് വീണ്ടും വന്നത്?

341
00:47:26,458 --> 00:47:27,875
പക്ഷെ ഇത്...

342
00:47:27,958 --> 00:47:29,250
ഇതല്ലേ ശരിക്കുള്ള വഴി.

343
00:47:30,833 --> 00:47:33,750
അതാണ് ട്രീറ്റ്മെന്റ് റൂം.
ഞാൻ ഈ വഴിയാണ് കയറിയത്...

344
00:47:41,708 --> 00:47:42,917
ഡോറിത് എവിടെപ്പോയി?

345
00:47:45,167 --> 00:47:46,417
നേരത്തെ ഞാനിവിടെ കണ്ടതാണെല്ലോ!

346
00:48:04,917 --> 00:48:05,875
ഡിണ്ട?

347
00:48:08,125 --> 00:48:09,375
ഡിണ്ട?

348
00:48:15,208 --> 00:48:16,417
ഡിണ്ട!

349
00:48:17,958 --> 00:48:20,292
ഡിണ്ട, നീയാണോ അത്?

350
00:48:25,417 --> 00:48:26,542
ഡിണ്ട?

351
00:48:27,942 --> 00:48:29,042
ഡിണ്ട?

352
00:49:52,167 --> 00:49:53,458
ആരാ അത്?

353
00:49:54,167 --> 00:49:57,208
നേഴ്സ്! ഡോക്ടർ!

354
00:50:06,583 --> 00:50:07,583
ഡിണ്ട!

355
00:50:18,500 --> 00:50:19,458
ഡിണ്ട?

356
00:52:45,792 --> 00:52:49,750
നേഴ്സ്, എനിക്ക് ഇവിടെ
നിന്ന് പുറത്തേക്ക് പോകണം.

357
00:52:49,833 --> 00:52:52,125
എന്റെ ഭർത്താവ് എവിടെ?

358
00:52:52,208 --> 00:52:56,542
നേഴ്സ്, എനിക്ക് ഇവിടെ
 നിന്ന് പുറത്തേക്ക് പോണം.

359
00:52:56,625 --> 00:53:00,708
നേഴ്സ്, എനിക്ക് ഇവിടെ
 നിന്ന് പുറത്തേക്ക് പോണം.

360
00:53:00,792 --> 00:53:03,917
പ്ലീസ്‌ എന്റെ ഭർത്താവിനോട് പറ.

361
00:53:04,000 --> 00:53:07,708
നേഴ്സ്! നേഴ്സ്! നേഴ്സ്!

362
00:53:07,792 --> 00:53:11,083
എന്റെ ഭർത്താവ് എവിടെ?

363
00:53:11,167 --> 00:53:15,458
മിസ്സ്‌, പുറത്തേക്ക് പോവാനുള്ള
വഴി എങ്ങോട്ടാണെന്ന് ഒന്ന് പറയാമോ?

364
00:53:17,667 --> 00:53:22,083
സാർ? സാർ?

365
00:53:22,167 --> 00:53:24,875
പ്ലീസ്, ഒന്ന് പറ,
എങ്ങനാ ഇവിടെ നിന്ന്
 പുറത്തേക്ക് പോകുന്നത്?

366
00:53:24,958 --> 00:53:26,708
നേഴ്സ്!

367
01:01:41,500 --> 01:01:45,708
ഈ ലോകം എത്ര നശിച്ചിരിക്കുന്നു
എന്നതിനെക്കുറിച്ച് നീ വിഷമിക്കേണ്ടതില്ല.

368
01:01:53,542 --> 01:01:56,083
അമ്മയ്ക്ക് നീ ജീവിക്കണ്ട...

369
01:01:57,875 --> 01:01:59,875
... സാത്താൻ്റെ അടിമയായി.

370
01:02:01,542 --> 01:02:03,167
അസുരൻ്റെ അടിമയായി.

371
01:02:09,167 --> 01:02:10,708
നീ...

372
01:02:12,917 --> 01:02:15,250
...അവരുടെ ഉടമ്പടിയിലാണ്.

373
01:02:22,042 --> 01:02:27,458
ഞാന്‍ അവരുടെ  ഭാഗമാണെന്ന് 
എനിക്ക് മനസിലായി.

374
01:02:32,917 --> 01:02:34,500
ഒരു കുഞ്ഞ്...

375
01:02:37,292 --> 01:02:39,333
ഒരു ശവം...

376
01:02:41,250 --> 01:02:42,917
ഒരു പിശാചിൻ്റെ അവതാരം.

377
01:02:47,208 --> 01:02:50,500
പേടിപ്പെടുത്തുന്ന ഒരാളായി
 നീ വളരമെന്ന് എനിക്കില്ല.

378
01:02:56,625 --> 01:03:01,083
പക്ഷെ അവരിൽ നിന്ന് നിന്നെ
രക്ഷിക്കാനുള്ള ഒരേ ഒരു വഴി ഇതാണ്.

379
01:03:04,250 --> 01:03:06,333
ഞാൻ നരകത്തിൽ പോകുന്നത്
 ഓർത്ത് എനിക്ക് വിഷമമില്ല...

380
01:03:09,083 --> 01:03:11,292
...പക്ഷെ നീ മരിക്കണം.

381
01:03:18,583 --> 01:03:20,667
നീ മരിക്കണം!

382
01:03:27,583 --> 01:03:29,583
മരിക്കണം!

383
01:03:39,667 --> 01:03:41,167
നീ...

384
01:04:08,333 --> 01:04:09,542
എവിടെ എന്റെ കുഞ്ഞ്?

385
01:04:57,208 --> 01:04:58,500
സമാധാനിക്ക്.

386
01:05:01,125 --> 01:05:03,667
നീ വീണ്ടും ഞങ്ങളുടെ
അടുത്തെത്തി.

387
01:05:27,208 --> 01:05:28,292
അദ്ദേഹത്തിന് എങ്ങനെയുണ്ട്, ഡോക്ടർ?

388
01:05:29,167 --> 01:05:33,042
പറയുന്നതിൽ വിഷമമുണ്ട്
 ഞങ്ങൾക്ക്‌ ഒന്നും തന്നെ ചെയ്യാനില്ല...

389
01:05:33,123 --> 01:05:34,583
...ഇദ്ദേഹത്തിന്റെ
ഈ അവസ്ഥയിൽ.

390
01:05:35,542 --> 01:05:38,375
പ്ലീസ് ഞങ്ങളെ സഹായിക്കണം, ഡോക്ടർ.
എങ്ങോട്ടേക്കാ പോകേണ്ടതെന്ന് ഞങ്ങൾക്ക്‌ അറിയില്ല.

391
01:05:38,458 --> 01:05:42,208
ഇനി എന്താ ചെയ്യേണ്ടതെന്ന്
ഞങ്ങൾ അറിയില്ല, മാം.

392
01:05:42,292 --> 01:05:45,750
ഈ ആശുപത്രിയുടെ
ഡോണറിൽ ഒരാളാണ് അദ്ദേഹം.

393
01:05:46,542 --> 01:05:49,042
പക്ഷെ ഈ സമയം, വ്യത്യസ്തമാണ്.

394
01:05:51,208 --> 01:05:54,417
സോറി, അദ്ദേഹത്തെ രക്ഷിക്കാൻ
 ഞങ്ങൾക്ക് ഒന്നും തന്നെ ചെയ്യാനില്ല.

395
01:05:58,333 --> 01:06:02,958
ഈ ലോകത്ത് ഒന്നും ശാശ്വതമല്ല.

396
01:06:04,917 --> 01:06:05,958
അച്ഛാ...

397
01:06:07,542 --> 01:06:09,292
സമ്പത്ത്...

398
01:06:10,833 --> 01:06:12,458
അധികാരം...

399
01:06:13,667 --> 01:06:18,833
...പ്രായവും പ്രശസ്തിയും,
 അവയെല്ലാം നശിച്ചുപോകും.

400
01:06:20,958 --> 01:06:22,583
എനിക്ക് മാപ്പ് തരണം, മോനെ.

401
01:06:25,417 --> 01:06:28,417
ഞാന്‍ നിന്നെ വളരേയേറെ
സ്നേഹിക്കുന്നു.

402
01:06:31,125 --> 01:06:32,250
എന്നെ സ്നേഹിക്കുന്നെന്നോ?

403
01:06:35,708 --> 01:06:38,417
അവർ നിന്നെ കൊണ്ടുപോകണമായിരുന്നു...

404
01:06:39,833 --> 01:06:41,458
...എന്നെ അല്ല.

405
01:06:42,875 --> 01:06:44,000
അച്ഛനെന്താ പറഞ്ഞു വരുന്നത്?

406
01:06:47,833 --> 01:06:50,292
അതായിരുന്നു ഡീൽ.

407
01:06:54,375 --> 01:06:59,667
എനിക്ക് പ്രശസ്തിയും
 അധികാരവും ഉണ്ടായിരുന്നു.

408
01:07:03,083 --> 01:07:07,917
നീ ജനിച്ച സമയത്ത് അവര്
നിന്നിൽ നിന്ന് അതൊക്കെ
സ്വന്തമാക്കാൻ നോക്കി.

409
01:07:10,250 --> 01:07:13,083
എനിക്ക് വേണ്ടത്ര
ശക്തിയുണ്ടെന്ന് ഞാൻ കരുതി.

410
01:07:15,542 --> 01:07:17,583
പക്ഷെ ഞാൻ ബലഹീനൻ ആയിരുന്നു.

411
01:07:20,500 --> 01:07:23,875
അവര് നിന്നെ സ്വന്തമാക്കുന്നത്
എനിക്ക് അംഗീകരിക്കാൻ കഴിയില്ല.

412
01:07:27,750 --> 01:07:30,167
ഐ ലൗ യൂ, മോനെ.

413
01:07:50,833 --> 01:07:52,125
എന്നോട് ക്ഷമിക്കണം, അച്ഛാ.

414
01:07:55,333 --> 01:07:56,833
ഞാൻ അച്ഛനോട്‌ ഒരുപാട്
തവണ തെറ്റ് ചെയ്തു.

415
01:07:58,900 --> 01:08:02,083
നീ എന്നോട് തെറ്റൊന്നും ചെയ്തിട്ടില്ല.

416
01:08:04,625 --> 01:08:07,167
നീ ഒരു തെറ്റ് മാത്രം ചെയ്തു.

417
01:08:10,208 --> 01:08:13,500
നീ എന്തിനാ ഈ
സ്ഥലത്തേക്ക് വന്നത്?

418
01:08:15,667 --> 01:08:16,667
എന്തിനാ?

419
01:08:18,958 --> 01:08:20,333
ഇവിടെ നിന്ന് പോ!

420
01:09:06,150 --> 01:09:07,833
രക്ഷിക്കണേ!

421
01:09:08,667 --> 01:09:10,458
രക്ഷിക്കണേ!

422
01:09:11,875 --> 01:09:12,875
ഡിണ്ട?

423
01:09:15,292 --> 01:09:16,875
രക്ഷിക്കണേ!

424
01:10:03,708 --> 01:10:05,000
പോ!

425
01:10:07,875 --> 01:10:08,917
പോ!

426
01:10:20,333 --> 01:10:22,292
പോ!

427
01:10:24,417 --> 01:10:26,792
-നീ സുരക്ഷതയാണ് ഇപ്പോ.-
ആരാ നിങ്ങൾ?

428
01:10:26,875 --> 01:10:28,292
ഞാൻ നിന്നെ പുറത്തേക്ക്
 കൊണ്ടു പോകാൻ വന്നതാ.

429
01:10:35,417 --> 01:10:36,667
പോ!

430
01:10:39,792 --> 01:10:40,875
ഡിണ്ട?

431
01:10:43,583 --> 01:10:44,625
ഡിണ്ട?

432
01:10:48,317 --> 01:10:51,667
വേദനിക്കുന്നു,
എനിക്ക് നടക്കാൻ വയ്യാ.

433
01:10:51,750 --> 01:10:52,875
ഇരിക്ക്.

434
01:10:55,792 --> 01:10:58,625
നിന്റെ വേദന
കുറയും, ഇത് കുടിക്ക്‌.

435
01:11:03,750 --> 01:11:07,792
അവർക്കൊരു വിരുന്നിനായാണ്
 ഈ കുഞ്ഞിന്റെ ഗന്ധം തേടിവരുന്നത്.

436
01:11:09,458 --> 01:11:11,417
അവർ ഈ കുഞ്ഞിലേക്ക് ആകർഷിക്കപ്പെടുന്നു.

437
01:11:11,500 --> 01:11:14,208
ഈ കുഞ്ഞിൻ്റെ
മാംസത്തിന് വേണ്ടി മാത്രമല്ല.

438
01:11:14,292 --> 01:11:18,750
ഈ കുഞ്ഞിൻ്റെ പരിശുദ്ധിയില്‍
അവര്‍ ആകാംക്ഷരാണ്.

439
01:11:21,125 --> 01:11:24,542
പേടികാണിക്കരുത്,
അവര് മണത്ത് അറിയും.

440
01:11:24,625 --> 01:11:28,083
അതാണ് അവരെ
 ബലശാലികൾ ആക്കുന്നത്.

441
01:11:28,167 --> 01:11:30,208
ഞാനെന്താ ചെയ്യാ?

442
01:11:33,833 --> 01:11:36,125
വാ, എന്റെ പിന്നാലെ വാ.

443
01:11:58,833 --> 01:12:01,875
- ബായു!
- ഡിണ്ട!

444
01:12:01,958 --> 01:12:03,708
ഞാൻ നിന്നെ അന്വേഷിക്കുകയായിരുന്നു.

445
01:12:03,792 --> 01:12:05,042
നീ ഓക്കെയല്ലേ?

446
01:12:07,792 --> 01:12:10,458
നിങ്ങളല്ലേ എന്റെ വീടിന്റെ
അടുത്ത് നേരത്തെ വന്നേ.
നിങ്ങള് ഇവിടെ എന്ത് ചെയ്യുവാ?

447
01:12:10,542 --> 01:12:12,708
ഇവരാണ് എന്നെ സഹായിച്ചത്, ബായു.

448
01:12:16,042 --> 01:12:18,708
- ഇത് നമ്മുടെ കുഞ്ഞാണോ?
- അതെ.

449
01:12:23,125 --> 01:12:25,333
നിങ്ങളുടെ ഭാര്യയേയും
കുഞ്ഞിനെയും നോക്കിക്കോണം!

450
01:12:28,125 --> 01:12:29,667
വാ, എന്റെ പിന്നാലെ വാ.

451
01:12:49,583 --> 01:12:50,625
പോ!

452
01:12:52,667 --> 01:12:54,625
വാ.

453
01:12:54,708 --> 01:12:56,958
- വേഗം!
- നമ്മളിത് എങ്ങോട്ടാ പോകുന്നെ?

454
01:12:57,042 --> 01:12:58,125
നേരെ!

455
01:13:09,917 --> 01:13:12,583
- അങ്ങോട്ടേക്ക് പോ.
- അത് ലാസ്ട്രിയാ!

456
01:13:12,667 --> 01:13:13,917
വേഗം!

457
01:13:16,625 --> 01:13:19,542
ബായു, വേഗം വാ!

458
01:13:25,583 --> 01:13:28,250
ഇരിക്ക്. ഇവിടെ ഇരിക്ക്.

459
01:13:34,875 --> 01:13:38,375
- നല്ല വേദനയുണ്ട്.
- വാ മോളെ.

460
01:13:39,708 --> 01:13:41,958
ഞാൻ പിടിച്ചോളാം.
ഞാൻ പിടിച്ചോളാം.

461
01:13:46,500 --> 01:13:51,333
അല്ലാഹു അക്ബര്‍.

462
01:13:51,417 --> 01:13:53,667
[ബാങ്ക് വിളിക്കുന്നു]

463
01:13:53,750 --> 01:13:56,625
[ബാങ്ക് വിളിക്കുന്നു]

464
01:13:56,708 --> 01:14:00,750
[ബാങ്ക് വിളിക്കുന്നു]

465
01:14:00,833 --> 01:14:03,833
[ബാങ്ക് വിളിക്കുന്നു]

466
01:14:10,542 --> 01:14:11,625
ബായു...

467
01:14:16,042 --> 01:14:18,042
- എന്താ അത്?
- അതാണ് ലാസ്ട്രി.

468
01:14:18,125 --> 01:14:19,958
അവളുടെ ആത്മാവ് ഇപ്പോഴും
 ഇവിടെ ചുറ്റി കറങ്ങുന്നുണ്ട്.

469
01:14:20,042 --> 01:14:23,334
അവൾ പ്രതികാരത്തോടെയും
പകയോട് കൂടിയുമാണ് മരിച്ചത്.

470
01:14:23,417 --> 01:14:27,250
അവളുടെ ആത്മാവ് പ്രതികാരത്താലും വെറുപ്പാലും നിറഞ്ഞിരിക്കുകയാണ്.

471
01:14:27,333 --> 01:14:29,083
അതാണ് അവളെ ബലശാലിയാക്കുന്നത്.

472
01:14:29,167 --> 01:14:32,417
ആരായാലും,
അവളുടെ വഴിയിൽ
വന്നാൽ കൊന്ന് കളയും.

473
01:15:46,708 --> 01:15:48,375
- ഡിണ്ട.
- ബായു.

474
01:16:06,292 --> 01:16:07,333
ബായു!

475
01:16:34,958 --> 01:16:36,042
ലാസ്ട്രി?

476
01:16:45,083 --> 01:16:46,167
ഡിണ്ട?

477
01:16:55,708 --> 01:16:58,042
നിൽക്ക്, ഇത് നിന്റെ കുഞ്ഞാണ്.

478
01:16:58,125 --> 01:17:00,792
ബായു, ഞാൻ നിന്റെ ഭാര്യയാണ്.

479
01:17:07,542 --> 01:17:09,083
ഡിണ്ട!

480
01:17:16,208 --> 01:17:17,542
ഡിണ്ട!

481
01:17:19,792 --> 01:17:21,042
ഡിണ്ട!

482
01:17:25,583 --> 01:17:27,917
ഡിണ്ട, ആ കുഞ്ഞ് മരിച്ചേ തീരൂ!

483
01:17:30,125 --> 01:17:32,375
ആ കുഞ്ഞ് മരിച്ചേ തീരൂ!

484
01:17:46,333 --> 01:17:47,833
ഡിണ്ട!

485
01:18:02,042 --> 01:18:03,417
ഡിണ്ട!

486
01:18:07,458 --> 01:18:08,667
ഡിണ്ട!

487
01:18:12,500 --> 01:18:13,958
ഡിണ്ട!

488
01:18:18,275 --> 01:18:19,375
ഡിണ്ട!

489
01:18:30,250 --> 01:18:32,875
ഡിണ്ട!

490
01:18:38,042 --> 01:18:40,083
ഡിണ്ട!

491
01:18:42,250 --> 01:18:43,417
ഡിണ്ട!

492
01:18:44,667 --> 01:18:45,708
ഡിണ്ട!

493
01:18:48,583 --> 01:18:52,667
ഈ ശിക്ഷയെ നിനക്ക്
 എതിർക്കാൻ കഴിയില്ല.

494
01:19:31,042 --> 01:19:32,458
ചാവടി, ലാസ്ട്രി!

495
01:19:56,208 --> 01:19:57,208
മാം...

496
01:20:01,000 --> 01:20:03,417
താങ്ക് യൂ.

497
01:20:03,500 --> 01:20:05,083
ഇപ്പോ നീ സുരക്ഷിതയാണ്.

498
01:20:08,375 --> 01:20:11,417
ഇതൊരു സാധാരണ കുഞ്ഞല്ല.

499
01:20:18,625 --> 01:20:19,667
കളിക്കാടാ.

500
01:20:21,125 --> 01:20:22,708
വാടാ.

501
01:20:22,792 --> 01:20:25,125
എനിക്ക് നിന്റെ കുഞ്ഞിനെ
 കുറച്ച് നേരമൊന്ന് എടുക്കണം.

502
01:20:26,667 --> 01:20:28,125
ഒന്നൂല്ല.

503
01:20:40,000 --> 01:20:41,125
മാം?

504
01:21:26,583 --> 01:21:27,708
ഡിണ്ട?

505
01:21:29,900 --> 01:21:31,125
ഡിണ്ട?

506
01:21:34,733 --> 01:21:35,750
ഡിണ്ട?

507
01:21:37,458 --> 01:21:38,583
ഡിണ്ട?

508
01:21:42,750 --> 01:21:43,708
ഡിണ്ട...

509
01:21:52,083 --> 01:21:55,583
ഡിണ്ട? നിനക്ക് എന്ത് പറ്റി?

510
01:21:58,083 --> 01:21:59,458
എന്താ നടന്നത്?

511
01:22:06,167 --> 01:22:07,709
ആ സ്ത്രീ...

512
01:22:07,792 --> 01:22:10,500
ആ സ്ത്രീ നമ്മുടെ
 കുഞ്ഞിനെ കൊണ്ടു പോയി.

513
01:22:13,833 --> 01:22:17,083
നമുക്ക് ഇവിടെ നിന്ന്
പുറത്തേക്ക് പോകാം. വാ.

514
01:22:55,792 --> 01:22:57,958
വാ, ഹണി.

515
01:23:00,042 --> 01:23:02,333
എവിടെ എന്റെ കുഞ്ഞ്?

516
01:23:02,417 --> 01:23:04,708
ഞാൻ പോയി നമ്മുടെ
കുഞ്ഞിനെ കണ്ടുപിടിക്കാം.

517
01:23:20,583 --> 01:23:22,208
അവിടെ നിന്ന് എന്തോ ഞാന്‍ കേട്ടു.

518
01:23:23,500 --> 01:23:25,833
ഇവിടെ നിൽക്ക്, ഓക്കെ?

519
01:24:51,500 --> 01:24:52,417
ബായു...

520
01:25:36,000 --> 01:25:38,167
നമ്മുടെ കുഞ്ഞ് ഇപ്പോഴും ജീവനോടെയുണ്ട്, ഡിണ്ട!

521
01:27:53,000 --> 01:27:54,708
നീ ശരിക്കും എന്തോ ആണ്.

522
01:27:57,000 --> 01:28:00,167
നിനക്ക് നിന്റെ അച്ഛനെ കൊണ്ട്
 ദൈവത്തിന്റെ പേര് പറയിപ്പിക്കാൻ സാധിപ്പിച്ചു.

523
01:28:03,417 --> 01:28:06,625
ഇതൊരു സാധാരണ കുഞ്ഞല്ല.

524
01:28:09,250 --> 01:28:13,375
അമ്മയ്ക്ക് നീ സാത്താന്റെ അടിമയാകണ്ട

525
01:28:13,458 --> 01:28:15,917
സാത്താന്റെ അടിമയായി ജീവിക്കണ്ട.

526
01:28:38,358 --> 01:28:41,542
ദേവി ഭദ്ര കാളി...

527
01:28:41,625 --> 01:28:44,500
ജഗദ് പതിയുടെ
അവതാരമായ പുത്രൻ...

528
01:28:45,250 --> 01:28:48,333
.....ഉയിർത്തെഴുന്നേറ്റിരിക്കുന്നു.

529
01:28:48,417 --> 01:28:51,583
നിന്റെ സേവനം എന്നന്നേക്കും ഓർമ്മിക്കുന്നതാകും.

530
01:29:51,000 --> 01:30:02,000
പരിഭാഷ : 
<font color="#45fffc">അനന്തു പ്രസാദ്.</font>

531
01:30:03,000 --> 01:30:18,000
ടീം GOAT മലയാളം റിലീസ് നമ്പർ: 363

