1
00:00:08,478 --> 00:00:18,478
ടീം ഗോട്ട് റിലീസ് നമ്പര്‍ : 355

2
00:01:43,928 --> 00:01:50,034
പോസ്റ്റര്‍ :
<font color="#21fffc">എ ആര്‍ റി ഹാ ന്‍</font>

3
00:02:22,330 --> 00:02:24,250
എന്നെ വിട്!.

4
00:02:30,300 --> 00:02:31,590
എന്നെ വിട്!.

5
00:02:49,970 --> 00:02:51,190
മടുത്തെനിക്ക്...

6
00:03:12,070 --> 00:03:13,210
ജിന്നൈ - സാൻ

7
00:03:18,800 --> 00:03:20,010
പൊന്നു മോളെ.

8
00:03:24,100 --> 00:03:25,100
നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ?.

9
00:04:15,188 --> 00:04:30,956
പരിഭാഷ :
<font color="#21fffc">മുനവ്വര്‍ കെ എം ആര്‍ </font>
(https://www.facebook.com/munawarkmrirumbuchola)

10
00:04:01,099 --> 00:04:11,280
സൈലന്റ് ലൗ

11
00:04:49,363 --> 00:04:51,323
ഡേയ്, ഡേയ്, ഡേയ്.

12
00:04:53,656 --> 00:04:55,526
ഇതിൽ പാട്ട് കേൾക്കുന്നില്ല.

13
00:05:09,327 --> 00:05:10,247
ആഹാ ഇപ്പൊ ശരിയായി.

14
00:05:11,443 --> 00:05:13,953
കൊള്ളാം, ഇത് അടിപൊളിയായല്ലേ?.

15
00:07:01,370 --> 00:07:03,030
അപ്പൊ ശരി, 
ഇന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞു.

16
00:07:21,170 --> 00:07:24,010
ജിന്നൈ - സാൻ , 
നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ?.

17
00:07:24,330 --> 00:07:25,880
എല്ലാവരും നിന്നെക്കുറിച്ചോർത്തു
സങ്കടപ്പെട്ടിരിക്കുവാ.

18
00:07:26,840 --> 00:07:27,930
എന്നെ കുറിച്ചോർത്തോ?.

19
00:07:28,400 --> 00:07:30,720
ഒരാൾ മത്സരത്തിൽ നിന്നും പുറത്താകുന്നത്
നിങ്ങൾക് സന്തോഷമല്ലേ?.

20
00:07:31,700 --> 00:07:32,470
ഏയ്!.

21
00:07:33,030 --> 00:07:36,350
ഒന്നാം സ്ഥാനം കിട്ടാനുള്ള
മികച്ച അവസരം കൂടിയാണല്ലോ.

22
00:07:39,000 --> 00:07:40,940
ഇങ്ങനെയൊന്നും പറയല്ലേടീ.

23
00:07:42,800 --> 00:07:45,950
നിങ്ങളെപ്പോലെ ഒരു സംഗീത അധ്യാപികയാവാൻ
എനിക്ക് താല്പര്യമില്ല.

24
00:07:57,270 --> 00:07:58,210
വേണ്ട.

25
00:08:55,100 --> 00:08:56,770
ഓക്കേ, താങ്ക് യു.

26
00:09:05,130 --> 00:09:08,530
തിമിര ശസ്ത്രക്രിയ
വിജയകരമായി പൂർത്തിയായിട്ടുണ്ട്.

27
00:09:08,530 --> 00:09:12,360
ഒരു ദിവസം നിങ്ങളുടെ കാഴ്ച
ശക്തി തിരികെ കിട്ടുമെന്ന് കരുതുന്നു

28
00:09:14,930 --> 00:09:16,540
ഏത് "ഒരു ദിവസം"?

29
00:09:17,700 --> 00:09:21,040
അതോരോ വ്യക്തികൾക്കും 
വ്യത്യാസങ്ങളുണ്ട്,

30
00:09:21,100 --> 00:09:22,500
ഒന്നും പറയാൻ കഴിയില്ല.

31
00:09:23,330 --> 00:09:26,210
നമുക്കിപ്പോള്‍ 
എത്രത്തോളം മെച്ചപ്പെടുമെന്ന് നോക്കാം.

32
00:09:29,800 --> 00:09:30,720
അവൻ ജയിക്കൂട്ടോ.

33
00:09:30,800 --> 00:09:33,510
ഹേയ്, പൊട്ടിക്ക്. പൊട്ടിക്ക്.
ഇനി എന്ത് ചെയ്യും?.

34
00:09:39,500 --> 00:09:40,520
കറങ്ങി പിടി.

35
00:09:40,670 --> 00:09:42,440
എണീക്ക്, എണീക്ക്.

36
00:10:03,993 --> 00:10:05,763
നീ  ശക്തനാവുന്നുണ്ട്.

37
00:10:35,130 --> 00:10:36,240
കൊള്ളാം.

38
00:10:36,500 --> 00:10:37,780
നീ വൈകിയല്ലോ.

39
00:10:38,830 --> 00:10:42,330
അതേയ്, ഉപ്പു കൂടുതലിട്ട്
വറുത്ത പച്ചക്കറി ഒന്നെടുത്തോളൂ.

40
00:10:42,700 --> 00:10:43,540
ശരി!.

41
00:10:43,830 --> 00:10:45,710
അതല്ല, എന്ത് കൊണ്ടാ
കെയ്‌സുകെ ഓർഡർ ചെയ്യുന്നേ?.
(കെയ്‌സുകെ - ജപ്പാൻ വിഭവം).

42
00:10:45,870 --> 00:10:48,090
ഓയ് ക്കു എപ്പോഴും ഉപ്പു
കൂടുതലുള്ളതാണ് ഇഷ്ടം.

43
00:10:48,130 --> 00:10:51,420
പക്ഷെ അത് മിസോ അല്ലെങ്കിൽ സോയ് സോസ്
ആണോ എന്നുള്ളത് നമുക്കറിയില്ല, അല്ലെ?.

44
00:10:51,630 --> 00:10:55,470
ഓയ് എപ്പോഴും ഉപ്പു കൂടുതലുള്ള 
ഭക്ഷണമാണ് കൂടുതലും കഴിക്കുന്നത്, 
അന്നും ഇന്നും അതങ്ങനെ തന്നെ.

45
00:10:55,770 --> 00:10:56,640
അതെന്തേ?.

46
00:10:57,070 --> 00:10:58,100
എനിക്കാണേൽ പറ്റില്ല.

47
00:11:02,470 --> 00:11:03,890
വല്ലാത്ത വെറുപ്പീര് ആണല്ലോ.

48
00:11:06,409 --> 00:11:07,429
എന്റേൽ പണമുണ്ട്.

49
00:11:11,370 --> 00:11:12,610
എന്റെ കയ്യിൽ പണമുണ്ടെന്ന്...

50
00:11:20,780 --> 00:11:23,000
- ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം.
- ഒരു മിനിറ്റൊന്ന് സഹകരിക്കണം.

51
00:11:24,160 --> 00:11:25,750
നിക്ക്, എന്താ?.

52
00:11:29,770 --> 00:11:31,050
അങ്ങോട്ട് നോക്കാതിരിക്കുന്നതാ നല്ലത്.

53
00:11:36,130 --> 00:11:38,590
- ആഓയ്, വേണ്ടടാ!
- പോകല്ലേ , പോകല്ലേ.

54
00:11:42,300 --> 00:11:43,560
കഴിഞ്ഞിട്ടില്ലടാ?.

55
00:11:44,100 --> 00:11:45,270
അവരെ വിട്ടേക്ക്.

56
00:11:46,530 --> 00:11:49,940
ഇങ്ങോട്ട് വരരുതെന്ന് 
ഞാൻ പറഞ്ഞതല്ലേ.

57
00:11:50,020 --> 00:11:51,730
ഞങ്ങൾ ഡിന്നർ
കഴിക്കാൻ വന്നതാണ്.

58
00:12:06,570 --> 00:12:08,790
മതി, വാ പോകാം.

59
00:12:14,460 --> 00:12:15,510
ഓവോയ്.

60
00:12:15,870 --> 00:12:17,090
നിർത്തിയിട്ട് ഒന്ന് വന്നേ.

61
00:12:44,196 --> 00:12:45,616
ഹേയ്, സവാദ, ഒരു മിനുട്ട്.

62
00:12:48,930 --> 00:12:51,000
പഴയ ലെക്ചർ ഹാളിന്റെ അവിടെ
ഇല മുറിക്കാനുണ്ട്,നീ ഒന്ന് ചെയ്യാമോ?.

63
00:12:51,973 --> 00:12:53,603
എന്റെ കൈ ഉയർത്താൻ കഴിയുന്നില്ല.

64
00:12:54,299 --> 00:12:56,189
അത് കഴിഞ്ഞിട്ട് തിരികെ തരാം.

65
00:16:10,570 --> 00:16:11,530
ആരാ അത്?.

66
00:16:23,930 --> 00:16:25,380
എത്ര നേരമായി 
ഇവിടെത്തന്നെ നിൽ ക്കുന്നു?

67
00:17:04,230 --> 00:17:06,340
നിങ്ങള് പിന്നേം വന്നോ?.

68
00:17:07,460 --> 00:17:08,470
ഒരു കൈ നോക്കണോ?.

69
00:17:08,470 --> 00:17:10,050
- വേണ്ട, വേണ്ട.
- ഇതൊന്നും ഞമ്മക്ക് പറ്റൂല.

70
00:17:10,870 --> 00:17:12,680
എനിക്ക് ചെയ്യണം.
ഇത് ജൂഡോ ആണോ?.

71
00:17:13,140 --> 00:17:14,430
- ഇത് ജൂഡോ അല്ല.
- ഏഹ്?.

72
00:17:14,430 --> 00:17:15,470
ഇത് ജൂഡോ ഒന്നും അല്ല.

73
00:17:15,470 --> 00:17:17,600
- നീ വൈകിയല്ലോ.
- ഏതായാലും പൊളിച്ച്!

74
00:17:17,600 --> 00:17:19,350
നന്നായി വിശക്കുന്നുണ്ട്.

75
00:17:19,930 --> 00:17:21,650
നമുക്ക് ഡിന്നറിനു പോകാം,
എന്താ കഴിക്കുക?.

76
00:17:21,650 --> 00:17:24,270
- ടോൺകാട്സു എങ്ങനെയുണ്ടാവും?.
- എനിക്ക് റാമേൻ മതി.

77
00:17:24,270 --> 00:17:25,020
എന്നാ നമുക്ക് 
മെക്ക്ടോനാൾസിൽ പോകാം.

78
00:17:25,100 --> 00:17:27,610
- ഇന്നലെ അവിടെ പോയല്ലേ ഉള്ളു.
- നമുക്ക് റാമേൻ കഴിക്കാൻ പോകാം.

79
00:17:27,730 --> 00:17:29,950
എന്നാ റാമേൻ കഴിക്കാം.

80
00:17:32,530 --> 00:17:35,030
മകോറ്റോ, ദാ ഒരു പോർഷേ.

81
00:17:35,330 --> 00:17:36,490
ശരിക്കും?.

82
00:17:36,700 --> 00:17:38,830
വൗ, നോക്ക് മോനെ.

83
00:17:39,630 --> 00:17:42,460
എന്റെ കോസ്മെറ്റിക്സ് ബിസിനസ്‌ വിജയിച്ചാൽ
ഇത് പോലൊന്ന് വാങ്ങണം.

84
00:17:44,800 --> 00:17:46,590
അപ്പൊ നീ ഒരിക്കലും 
വാങ്ങുമെന്ന് തോന്നുന്നില്ല.

85
00:17:52,900 --> 00:17:54,010
നീ എന്താടാ കാണിക്കുന്നേ?.

86
00:17:55,070 --> 00:17:55,930
ഹേയ്.

87
00:17:57,456 --> 00:17:59,096
അതിൽ തൊടരുത്,
അഴുക്കാവും.

88
00:17:59,890 --> 00:18:00,600
ഹേയ്.

89
00:18:02,400 --> 00:18:03,900
ഇജ്ജാതി വർത്താനം പറയല്ലേ.

90
00:18:16,370 --> 00:18:17,660
ഏതാ ഈ അലവലാതി?.

91
00:18:26,230 --> 00:18:27,460
പോർഷേ ശരിക്കും കൊള്ളാട്ടോ.

92
00:18:38,670 --> 00:18:40,680
എന്തായാലും, 
ഞാനിന്ന് സ്കൂളിൽ പോകട്ടെ.

93
00:18:41,270 --> 00:18:42,640
ഞാനിന്ന് സമയത്ത് എത്തുകയും ഇല്ല.

94
00:18:42,670 --> 00:18:43,730
മോളെ, പറയുന്നത് ഒന്ന് കേൾക്ക്.

95
00:18:44,000 --> 00:18:45,850
എനിക്ക് നിന്നെയോർത്തു പേടിയാണ്.

96
00:18:46,030 --> 00:18:48,650
ഇപ്പൊ നീ വീട്ടിലേക്ക് പോ.

97
00:18:48,690 --> 00:18:50,190
ഇല്ല, വീട് സ്കൂളിൽ
നിന്നും ഒരുപാട് ദൂരെയാണ്.

98
00:18:50,480 --> 00:18:52,570
ഇങ്ങനെയൊരു അവസ്ഥയിൽ
നീ എന്താണ് ചെയ്യാൻ പോകുന്നത്?.

99
00:18:53,030 --> 00:18:54,570
ഞാൻ പറയുന്നതൊന്ന് കേൾക്ക് മോളെ.

100
00:18:54,650 --> 00:18:56,410
നിന്റെ അച്ഛനും
നിന്നെക്കുറിച്ചോര്‍ത്ത് പേടിയാണ്.

101
00:18:56,830 --> 00:18:58,990
ഒരു ദിവസം പോലും പിയാനോ വായിക്കുന്നത്
നിർത്താൻ എനിക്ക് താല്പര്യമില്ല.

102
00:18:59,160 --> 00:19:00,540
എനിക്കെന്റെ സ്വപ്നം
സാക്ഷാത്കരിക്കണം.

103
00:19:00,870 --> 00:19:03,500
ഇപ്പൊ ഞാൻ ഒന്നും ചെയ്തില്ലേൽ,
സുഖം പ്രാപിക്കുമ്പോൾ ഞാൻ 
ഒരുപാട് വൈകിയേക്കും.

104
00:19:05,670 --> 00:19:06,830
ആ ഊന്നു വടി താ.

105
00:19:08,070 --> 00:19:09,090
ശ്രദ്ധിച്ചു പോണേ.

106
00:19:09,250 --> 00:19:10,830
ഞാനെന്നും സ്കൂളിൽ പോകുന്ന ആളല്ലേ.

107
00:19:15,260 --> 00:19:17,760
ഞാൻ ഒറ്റക്ക് പൊക്കോളാം,
നിങ്ങള് വീട്ടിക്ക് പൊക്കോ.

108
00:19:53,630 --> 00:19:55,470
ഇനി ഞാൻ ഇടത്തോട്ട്
തിരിഞ്ഞ് പാലം കടക്കണം.

109
00:22:57,650 --> 00:22:58,690
ആരാ?

110
00:24:25,670 --> 00:24:26,440
കടന്ന് വരൂ.

111
00:24:33,620 --> 00:24:34,660
വെൽക്കം, സർ.

112
00:25:54,910 --> 00:25:55,950
നില്‍ക്ക്.

113
00:25:57,496 --> 00:25:59,576
ആ കിലുങ്ങാ മണി,
എന്റെയല്ലേ?.

114
00:26:03,920 --> 00:26:05,250
അത് തിരിച്ചു തരണമെന്നില്ല.

115
00:26:06,970 --> 00:26:08,840
സത്യം പറഞ്ഞാൽ 
മൊത്തത്തിൽ ബഹളമായിരുന്നു.

116
00:26:12,453 --> 00:26:15,293
ഞാൻ വരുമ്പോ എപ്പോഴും
വാതിൽ തുറക്കുന്നത് നിങ്ങളാണോ?.

117
00:26:16,700 --> 00:26:18,260
നിങ്ങളും ഒരു പിയാനോ
പഠിക്കുന്ന വിദ്യാർത്ഥിയാണോ?

118
00:26:25,287 --> 00:26:27,007
നിങ്ങളെന്താ ഒന്നും മിണ്ടാത്തെ?

119
00:26:28,249 --> 00:26:29,869
എന്നോട്
സംസാരിക്കാൻ താല്പര്യമില്ലേ?.

120
00:26:35,370 --> 00:26:38,030
അല്ലെങ്കിൽ എന്റെ കയ്യുടെ
പുറകിൽ തട്ടി മറുപടി പറയൂ.

121
00:26:39,400 --> 00:26:41,830
ഒരു തവണ തട്ടുവാണേൽ "അതെ" എന്നും,
രണ്ടു തവണയാണെകിൽ "അല്ല" എന്നും.

122
00:27:02,430 --> 00:27:05,940
ഞാൻ വിചാരിച്ച പോലെ തന്നെ,
നിങ്ങളും ഒരു പിയാനോ സ്റ്റുഡന്റ് ആണല്ലേ.

123
00:27:07,200 --> 00:27:09,400
ആ പിയാനോയിൽ
നിങ്ങൾക്കും കണ്ണുണ്ടായിരുന്നോ?.

124
00:27:10,500 --> 00:27:12,440
അത് പഴയത് ആയതു
കൊണ്ട് അത്രക്ക് സുഖമില്ല.

125
00:27:14,470 --> 00:27:16,360
ഞാൻ വേറൊരു കാര്യം ചോദിച്ചോട്ടെ?.

126
00:27:18,730 --> 00:27:21,120
ഇനി മുതൽ ഇവിടുത്തെ ലോക്ക്
നിങ്ങളെനിക്ക് തുറന്നു തരാമോ?.

127
00:27:22,770 --> 00:27:24,500
എല്ലാ ശനിയാഴ്ചയും,
ഇതേ സമയം.

128
00:27:33,100 --> 00:27:34,130
താങ്ക് യു.

129
00:27:35,370 --> 00:27:36,970
ഞാൻ ജിന്നൈ മിക്ക.

130
00:27:37,970 --> 00:27:39,050
എന്താ നിങ്ങടെ പേര്?.

131
00:27:56,600 --> 00:27:57,660
ഒഹേസ്സോ?.

132
00:27:59,700 --> 00:28:01,490
എനിക്ക് ശരിക്ക് മനസ്സിലായില്ല.

133
00:28:05,570 --> 00:28:07,420
വിരലുപയോഗിച്ച്
ഒന്നുകൂടെ എഴുതിത്തരാവോ?.

134
00:28:26,180 --> 00:28:27,230
അ.

135
00:28:32,190 --> 00:28:33,230
ഓ.

136
00:28:36,650 --> 00:28:37,530
യ്.

137
00:28:40,470 --> 00:28:41,490
ആഓയ്?.

138
00:28:49,170 --> 00:28:50,380
ആഓയ് - സാൻ.

139
00:28:52,130 --> 00:28:54,250
ഒരുദിവസം നിങ്ങളെന്നെ
പിയാനോ വായിച്ചു കേൾപ്പിക്കണം.

140
00:29:17,770 --> 00:29:19,320
ജിന്നൈ - സാൻ, ക്ഷമിക്കണം.

141
00:29:23,470 --> 00:29:24,910
നിങ്ങൾക്കെന്താ സംസാരിക്കണം
എന്ന് പറഞ്ഞെ?.

142
00:29:25,100 --> 00:29:28,250
ആഹ്, അത് ... നിന്റെ രക്ഷിതാക്കൾ..

143
00:29:28,649 --> 00:29:32,559
നിന്റെ അവസ്ഥയിൽ ആശങ്കപ്പെടുകയും
ഞങ്ങളെ വിളിക്കുകയും ചെയ്തു.

144
00:29:36,500 --> 00:29:37,960
ഇപ്പൊ നിനക്ക് എങ്ങനെയുണ്ട്?.

145
00:29:38,330 --> 00:29:40,470
നിന്റെ സർജറി
വിജയകരമായിരുന്നുവെന്ന് കേട്ടു.

146
00:29:40,900 --> 00:29:43,300
അപകടത്തിനു ശേഷമുള്ള അവസ്ഥയുമായി
താരതമ്യം ചെയ്യുമ്പോൾ മെച്ചപ്പെട്ടു വരുന്നുണ്ട്.

147
00:29:43,330 --> 00:29:46,100
- ഇപ്പോഴും കൈക്ക് മരവിപ്പ് ഉണ്ടാകാറുണ്ടോ?.
- ഇപ്പൊ വല്യ കുഴപ്പം ഇല്ല.

148
00:29:48,930 --> 00:29:53,400
സത്യം പറഞ്ഞാൽ, സപ്പോർട്ടിങ് ഗ്രൂപ്പിലുള്ള
ബിറ്റോ - സാൻ നോട് ഞാൻ ഒരു ചർച്ച നടത്തി.

149
00:29:54,070 --> 00:29:57,730
ഒരു കമ്പോസർ ആവുന്നതിനേ
പറ്റി നിന്റെ അഭിപ്രായം എന്താണ്?.

150
00:29:58,570 --> 00:30:00,400
- കമ്പോസർ?.
- അതെ.

151
00:30:00,870 --> 00:30:04,320
നമുക്കണേൽ മികച്ച
സംഗീത സംവിധായക്കാരും ഉണ്ട്.

152
00:30:05,630 --> 00:30:07,290
ഇത് പറയാനാണോ എന്നെ വിളിച്ചേ?.

153
00:30:10,670 --> 00:30:12,290
അതെ.

154
00:30:12,400 --> 00:30:15,290
എനിക്കൊരു
അധ്യാപികയാവാൻ താല്പര്യമില്ല.

155
00:30:15,770 --> 00:30:17,670
ഒരു പിയാനിസ്റ്റ് ആവുന്നത്
എനിക്ക് ഉപേക്ഷിക്കാനും പറ്റില്ല.

156
00:30:17,900 --> 00:30:19,210
എന്നെ വെറുതെ വിട്ടേക്ക്.

157
00:30:21,770 --> 00:30:22,680
ഏഹ്?.

158
00:30:42,860 --> 00:30:43,910
സോറി.

159
00:32:32,500 --> 00:32:33,930
ഇതിനു നല്ല രുചിയുണ്ടല്ലേ?.

160
00:32:34,100 --> 00:32:36,100
കവാട്ട - സാനിൽ നിന്നുവാ വാങ്ങിയെ.

161
00:32:38,570 --> 00:32:39,810
ആഹാ.

162
00:32:40,190 --> 00:32:43,900
യൂക്കാൻ ശരിക്കും സൂപ്പറാട്ടോ.

163
00:32:46,130 --> 00:32:49,110
വിയാനിൽ വെച്ച് ഞങ്ങൾ കഴിച്ച സാസ
ടോർത്തെ അടിപൊളിയായിരുന്നു. പക്ഷെ..

164
00:32:50,530 --> 00:32:53,780
പാരമ്പര്യ ജാപ്പനീസ് മിട്ടായിയുടെ
ഒപ്പമെത്താൻ ഇതിന് കഴിയില്ല.

165
00:32:56,870 --> 00:32:58,060
അത് ശരിയാണ്,

166
00:32:58,440 --> 00:32:59,630
- ഹേയ് അപ്പാ.
- ഹാ?.

167
00:33:00,130 --> 00:33:02,670
പാടാനുള്ള പാട്ട്
ഒന്ന് പരിശോധിക്കാമോ?.

168
00:33:02,830 --> 00:33:04,000
തീർച്ചയായും.

169
00:33:04,600 --> 00:33:06,300
പാട്ട് തെരഞ്ഞെടുക്കാൻ
എനിക്കിപ്പോഴും അറിയില്ല.

170
00:33:39,670 --> 00:33:42,460
ഇനിയും ഒരു മണിക്കൂറുണ്ടല്ലോ.

171
00:36:19,600 --> 00:36:20,740
എന്താ?.

172
00:36:35,070 --> 00:36:36,340
പിയാനോ ഒന്ന് വായിക്കാമോ.

173
00:36:37,840 --> 00:36:39,970
ഏഹ്, നീ എന്താ പറയുന്നേ?.

174
00:36:44,070 --> 00:36:45,180
പൈസ തരാം.

175
00:36:48,170 --> 00:36:49,190
പണമോ, ഹുഹ്?.

176
00:36:50,130 --> 00:36:52,150
നിന്നെപ്പോലെ ഒരാൾ എന്നോട്...

177
00:36:55,830 --> 00:36:57,190
എന്നോട് കളിക്കാൻ നിക്കല്ലേ.

178
00:37:27,890 --> 00:37:28,980
സർ.

179
00:37:29,020 --> 00:37:30,140
മിണ്ടരുത്.

180
00:37:36,030 --> 00:37:40,070
സർ, വെറുതെ ശബ്ദം ഉണ്ടാക്കരുത്,
മറ്റുള്ളവർക്ക് അതൊരു ബുദ്ധിമുട്ടാകും.

181
00:37:45,870 --> 00:37:47,200
നീയാരാ എന്നോട് ഇത് പറയാൻ.

182
00:37:47,530 --> 00:37:49,290
സാർ എന്നതുകൊണ്ട്
എന്താണ് നീ ഉദ്ദേശിക്കുന്നത്?.

183
00:37:49,600 --> 00:37:52,420
വിലപിടിപ്പുള്ള വസ്ത്രം ധരിച്ചെന്നു കരുതി 
വലിയ ആളാവരുത്.

184
00:37:53,670 --> 00:37:55,420
ഇപ്പറഞ്ഞത് നിങ്ങൾ
മറക്കാതിരിക്കുന്നതാണ് നല്ലത്.

185
00:37:58,930 --> 00:38:01,430
സാർ, ഒന്ന് ശ്രദ്ധിക്കാമോ?.

186
00:38:29,870 --> 00:38:31,750
ഇത് 3 മില്യൺ ഉണ്ട്.

187
00:38:32,930 --> 00:38:34,790
- 3 മില്യൺ?.
- അതെ.

188
00:38:34,900 --> 00:38:37,290
കറക്റ്റ് പറഞ്ഞാൽ 3 മില്യണും
82000 വോണും.

189
00:38:47,730 --> 00:38:51,850
ഇത് ഇത്രയുമായ സ്ഥിതിക്ക്
നിങ്ങൾ ഒറ്റ തവണയായി പണമടക്കേണ്ടി വരും.

190
00:39:05,300 --> 00:39:06,910
നീ പിന്നേം വന്നോ?.

191
00:39:19,870 --> 00:39:21,590
നീ എന്നെ പിന്തുടരുകയായിരുന്നോ?.

192
00:39:27,270 --> 00:39:28,600
ഇതെന്റെ സ്ഥലമാണ്.

193
00:39:30,000 --> 00:39:31,600
നിന്റെ സ്ഥലമോ?.

194
00:39:36,310 --> 00:39:37,610
ഒരാളെ കേൾപ്പിക്കാൻ വേണ്ടിയിട്ടാണ്.

195
00:39:42,670 --> 00:39:44,400
നിനക്കറിയാമോ, ഞാൻ ചെയ്യണമെങ്കിൽ 
വളരെ ചെലവാണ്.

196
00:39:47,670 --> 00:39:50,280
ഒരു പ്രാവശ്യത്തേക്ക് 100000 ആണ്.

197
00:40:03,030 --> 00:40:04,210
മനസ്സിലായി.

198
00:40:04,930 --> 00:40:06,300
ഓക്കേ. എങ്കിൽ 50000 ത്തിനു ചെയ്യാം.

199
00:40:35,580 --> 00:40:37,250
എന്നെ തൊടരുത്.

200
00:40:37,970 --> 00:40:39,630
പണം കൊണ്ടുവന്നിട്ടുണ്ടോ?.

201
00:40:47,530 --> 00:40:48,590
എന്താ?.

202
00:40:50,370 --> 00:40:51,680
എനിക്കറിയാം.

203
00:40:51,770 --> 00:40:54,010
അകത്തുകയറിയാൽ
ഒന്നും മിണ്ടരുതെന്ന് അല്ലേ?.

204
00:40:57,230 --> 00:40:58,690
ഓക്കേ,ഞാൻ ചെയ്യാം.

205
00:41:25,100 --> 00:41:26,210
ആഓയ് - സാൻ?.

206
00:42:54,330 --> 00:42:55,930
നീ എനിക്ക് വീണ്ടും 
കേൾപ്പിച്ചു തരുമോ?.

207
00:43:12,200 --> 00:43:13,280
താങ്ക്യൂ.

208
00:43:20,530 --> 00:43:22,080
ശരിക്കും?.

209
00:43:24,200 --> 00:43:25,170
ശരിക്കും?.

210
00:43:31,500 --> 00:43:33,220
നിനക്കിനി രാത്രിയും ജോലി
ചെയ്യണമെന്നോ? എന്ത് പറ്റി?.

211
00:43:33,700 --> 00:43:34,630
നിനക്ക് പൈസക്ക് ആവശ്യമുണ്ടോ?.

212
00:43:37,600 --> 00:43:39,350
ഞങ്ങൾക്കിപ്പോ ആളെ ആവിശ്യമില്ല.

213
00:43:40,430 --> 00:43:42,890
മകോറ്റോ എന്ത് പറയുന്നു?.
രാത്രി വല്ല പാർടൈം ജോലിയും ഉണ്ടോ?.

214
00:43:43,330 --> 00:43:45,060
ഇല്ലടാ.

215
00:43:48,230 --> 00:43:51,110
ആഓയ് - സാൻ,
ഇതൊരു പെൺകുട്ടിക്ക് വേണ്ടിയാണോ?.

216
00:43:52,400 --> 00:43:53,610
ആഓയ്, അതൊരു
പെൺകുട്ടിയാണോ?.

217
00:43:55,730 --> 00:43:59,240
- അവനെ നോക്ക്!
- ശരിക്കും? ഏഹ്?.

218
00:43:59,600 --> 00:44:01,450
നില്‍ക്ക്... ഏഹ്?.

219
00:44:03,600 --> 00:44:07,250
ഞാൻ എപ്പോഴും പറയാറുണ്ട്
ഇവിടെ കൂട്ടം കൂടരുതെന്ന്.

220
00:44:07,250 --> 00:44:08,630
ഞങ്ങടെ കയ്യിൽ പണമില്ല.

221
00:44:09,080 --> 00:44:10,500
എന്നാ പോയി ഉണ്ടാക്ക്.

222
00:44:12,200 --> 00:44:15,670
അത് ശരിയാ, രാത്രി ജോലിക്ക്
ഒരു പാർടൈമറെ ആവശ്യമുണ്ടോ.

223
00:44:15,670 --> 00:44:16,760
നിലവിൽ ഞങ്ങൾക്ക് 
വേണ്ടത്ര ആളുകളില്ല.

224
00:44:18,220 --> 00:44:19,220
നീ ചെയ്യുന്നുണ്ടോ?.

225
00:48:19,400 --> 00:48:20,630
എന്തിന്?.

226
00:50:24,970 --> 00:50:27,130
ഡീ? നീയിതുവരെ
ഡ്രസ്സ് മാറിയില്ലേ?.

227
00:50:27,700 --> 00:50:29,050
സിനിമ തുടങ്ങുമ്പോഴേക്കും
നമ്മളെത്തില്ല.

228
00:50:29,200 --> 00:50:30,590
അതൊക്കെ എത്തും.

229
00:50:35,900 --> 00:50:38,600
എന്നാലും,
ആഓയ് - സാൻ ഓക്കേ ആണോ?.

230
00:50:38,900 --> 00:50:40,980
- നീ എന്താ ഉദ്ദേശിക്കുന്നെ?.
- അല്ല, രാത്രിയിലെ പാർടൈം ജോലിയെക്കുറിച്ച്.

231
00:50:41,920 --> 00:50:44,060
- ആഴ്ചയിൽ 5 ദിവസം പാർടൈം
ജോലി ചെയ്യണമെന്ന് അവൻ പറഞ്ഞു.
- ആഴ്ചയിൽ 5 ദിവസമോ?.

232
00:50:44,577 --> 00:50:46,047
അവനു ശരിക്കും അത്രയും
പണത്തിന്റെ ആവശ്യമുണ്ടോ?.

233
00:50:48,170 --> 00:50:50,070
അവനെ അവൾ പറ്റിക്കുകയാണോ?.

234
00:50:53,177 --> 00:50:55,557
അല്ല, ആഓയ് അങ്ങനെ ഉള്ള ഒരാളല്ല.

235
00:50:58,370 --> 00:50:59,410
ആഴ്ചയിൽ 5 ദിവസമോ...

236
00:51:00,370 --> 00:51:02,040
- ഞാൻ പോവാ.
- ഏഹ്?.

237
00:51:02,500 --> 00:51:03,790
- അത് കാര്യമാക്കണ്ട.
- ഹുഹ്, എവിടെ?.

238
00:51:04,290 --> 00:51:05,460
നിക്ക്, നീ എവിടേക്കാ പോകുന്നെ?.

239
00:51:05,470 --> 00:51:06,670
കെയ്‌സുകെ, നില്‍ക്ക്.

240
00:51:08,300 --> 00:51:09,670
സിനിമക്ക് പോണ്ടേ?.

241
00:51:20,596 --> 00:51:21,516
ഒരു മിനുട്ടെ.

242
00:51:22,583 --> 00:51:25,673
ഇവിടെ ജോലി ചെയ്യുന്ന സവാദ എന്ന
വ്യക്തിയെ നിങ്ങൾക്ക് പരിചയമുണ്ടോ?

243
00:51:26,170 --> 00:51:27,480
സവാദ ആഓയ്.

244
00:51:27,870 --> 00:51:29,570
ഇല്ല, അറിയില്ല.

245
00:51:37,953 --> 00:51:38,933
എക്സ്ക്യൂസ്മി.

246
00:51:39,756 --> 00:51:41,306
നിങ്ങൾക് സവാദ ആഓയ് യെ 
അറിയാമോ?.

247
00:51:42,070 --> 00:51:44,040
ഒന്നും സംസാരിക്കാത്ത 
അവനാണോ സവാദ.

248
00:51:44,200 --> 00:51:45,000
ഓഹ്.

249
00:51:45,170 --> 00:51:47,000
അതെ, അവൻ തന്നെ.

250
00:51:47,636 --> 00:51:50,946
ഇപ്പോ അവൻ പഴയ ലെക്ച
ഹാളിന്റെ അവിടെ ഉല്ലസിക്കുന്നുണ്ടാവും.

251
00:51:52,600 --> 00:51:53,760
ഉല്ലസിക്കുന്നുണ്ടാകുമെന്നോ?.

252
00:51:55,630 --> 00:51:57,970
നീ അവന്റെ കൂട്ടുകാരനാണോ?.

253
00:51:58,530 --> 00:51:59,180
അതെ.

254
00:52:00,430 --> 00:52:02,770
എന്നാ അവനൊരു 
മുന്നറിയിപ്പ് കൊടുത്തേക്ക്.

255
00:52:04,430 --> 00:52:08,020
അവന് പ്രവേശനമില്ലാത്ത ലോകത്തേക്ക്
കാലെടുത്തു വെക്കുകയാണ്.

256
00:52:10,320 --> 00:52:13,860
ആ ലോകം മായാജാലത്താൽ നിർമ്മിതമാണ്,
അതൊരു സ്വപ്നലോകമാണ്.

257
00:52:16,100 --> 00:52:18,700
പക്ഷെ സ്വപ്നം എന്നത് 
സ്വപ്നം തന്നെയാണ്.

258
00:54:03,600 --> 00:54:05,720
നിന്നോട് ഇങ്ങോട്ട്
വരരുതെന്ന് ഞാൻ പറഞ്ഞതല്ലേ.

259
00:54:29,030 --> 00:54:31,160
എനിക്ക് ഐസ്ക്രീം കഴിക്കണം.

260
00:55:46,870 --> 00:55:48,280
എല്ലാത്തിനും ഒരുപാട് നന്ദി.

261
00:56:04,130 --> 00:56:06,180
എന്നെ സംബന്ധിച്ച് നിന്റെ കൈ..

262
00:56:06,330 --> 00:56:07,470
ദൈവത്തിന്റെ കൈ പോലെയാണ്.

263
00:56:09,730 --> 00:56:12,020
ഈ കൈ വെച്ച് എന്നെ
നീ എപ്പോഴും സഹായിച്ചു.

264
00:56:45,300 --> 00:56:47,220
ചാവ്, ചാവ്.

265
00:56:47,470 --> 00:56:49,340
- ചാവ്.
- കെയ്‌സുകെ.

266
00:57:04,900 --> 00:57:06,900
ഞാൻ ചെയ്തു.

267
00:57:08,400 --> 00:57:10,910
ഞാൻ കുത്തി.ഞാൻ കുത്തി. 
ഞാൻ കുത്തി.

268
00:57:10,990 --> 00:57:12,160
ഞാനത് ചെയ്തു!.

269
00:57:12,240 --> 00:57:14,120
നോക്ക്, ഞാൻ മാത്രം മതി.

270
00:57:14,200 --> 00:57:16,450
ഹേയ്,നീ എന്താ നോക്കുന്നെ?
ഞാൻ നിന്നെ കൊല്ലും.

271
00:57:16,660 --> 00:57:18,250
ഹേയ്, നിന്നെയും കൊല്ലും.

272
00:57:18,670 --> 00:57:19,540
ഹേയ്!.

273
00:57:22,030 --> 00:57:24,460
ഞാനാണ് നമ്പർ 1,
നീ വെറും മണ്ടൻ.

274
00:57:32,070 --> 00:57:33,100
അടുത്ത് വരരുത്.

275
00:57:33,180 --> 00:57:33,810
ഹേയ്.

276
01:00:30,230 --> 01:00:31,650
നിനക്കും വായിക്കണോ?.

277
01:00:36,200 --> 01:00:37,910
ഇരുട്ടത്ത് അത് കണ്ടിട്ട്
ഭയങ്കരമായി തോന്നുന്നില്ലേ?.

278
01:00:38,300 --> 01:00:41,620
ഞാൻ ജനിച്ച സമയം
മുതൽക്കുള്ളതാണിത്.

279
01:00:41,870 --> 01:00:44,540
ഞാൻ പിയാനോ വായിക്കാൻ
പഠിച്ചതിന്റെ കാരണത്തെക്കുറിച്ച് 
ഒരിക്കലും ചിന്തിച്ചിട്ടില്ല.

280
01:01:04,000 --> 01:01:04,930
എന്തിന്?.

281
01:01:07,200 --> 01:01:08,940
നീ എന്തിനാ അവൾക്കു വേണ്ടി
ഇങ്ങനെയൊക്കെ ചെയ്യുന്നേ?.

282
01:01:26,829 --> 01:01:28,469
അവളുടെ സ്വപ്നം
നിറവേറ്റാൻ ഞാൻ ആഗ്രഹിക്കുന്നു.

283
01:01:30,030 --> 01:01:30,920
സ്വപ്നം?.

284
01:01:41,900 --> 01:01:43,350
എനിക്കിതുവരെ അങ്ങനെയൊന്നില്ല.

285
01:01:53,670 --> 01:01:56,110
ഹേയ്, നമുക്കൊരു യാത്ര പോയാലോ?.

286
01:01:58,700 --> 01:02:00,320
അതെ, എന്റെ കാറിൽ.

287
01:02:00,400 --> 01:02:01,610
ഓക്കേ അല്ലെ,
ഒന്ന് പോയി നോക്കാലോ?.

288
01:02:01,970 --> 01:02:03,320
അവളെ കൂടി വിളിച്ചോ.

289
01:02:05,470 --> 01:02:06,990
പേടിക്കണ്ട.

290
01:02:07,000 --> 01:02:09,910
നിന്റെ പകരം ഞാനാണ് പിയാനോ
വായിക്കുന്നതെന്നു അവളോട് ഞാൻ പറയില്ല.

291
01:02:11,470 --> 01:02:14,340
എന്തായാലും എനിക്കിനിയും
പണത്തിനു ആവിശ്യമുണ്ട്.

292
01:02:17,800 --> 01:02:19,380
മൂഡ് ഒന്ന് മാറ്റാൻ പോയാലോ?.

293
01:02:19,800 --> 01:02:22,130
അവൾക്കും അതൊരു
ആശ്വാസമായിരിക്കും.

294
01:03:49,730 --> 01:03:50,640
അത് വഴി.

295
01:04:35,300 --> 01:04:36,770
പാട്ട് കൊള്ളായിരുന്നു.

296
01:04:38,570 --> 01:04:39,360
ഏഹ്?.

297
01:04:41,170 --> 01:04:42,780
ശ്രുതി കൊള്ളായിരുന്നു.

298
01:04:47,230 --> 01:04:49,780
ഇത് നീ സ്വന്തമായി
നിർമിച്ച സംഗീതമാണോ?.

299
01:04:52,470 --> 01:04:54,540
ഇതൊന്നും അത്രവലിയ കാര്യമല്ല.

300
01:05:09,100 --> 01:05:11,970
സവാദ, നീ പിയാനോ
വായിച്ചാൽ എങ്ങനെയുണ്ടാവും?.

301
01:05:13,700 --> 01:05:14,720
ഞാൻ നിന്നെ പഠിപ്പിക്കാം.

302
01:05:30,370 --> 01:05:31,450
എത്തി!.

303
01:05:45,730 --> 01:05:47,880
ഞങ്ങൾ വീടിന്റെ
പിൻഭാഗത്താണ് താമസിക്കുന്നത്.

304
01:05:47,930 --> 01:05:50,340
വീട് ഉപയോഗിക്കാൻ താല്പര്യമുണ്ടെങ്കിൽ
ദയവായി ഞങ്ങളെ വിളിക്കുക.

305
01:06:06,370 --> 01:06:07,440
അവര് എടുക്കുന്നില്ല.

306
01:06:07,900 --> 01:06:09,070
വേറെ സ്ഥലം നോക്കിയാലോ?.

307
01:06:21,670 --> 01:06:22,540
ഹേയ്.

308
01:06:28,830 --> 01:06:30,340
എന്ത് പറ്റി?.

309
01:06:41,930 --> 01:06:42,850
ഏഹ്?.

310
01:06:45,810 --> 01:06:47,480
പൂട്ടിയിട്ടില്ലല്ലോ.

311
01:06:48,770 --> 01:06:49,940
അതേതായാലും നന്നായി.

312
01:06:50,900 --> 01:06:52,240
നമുക്ക് വീട്ടിനകത്തു കാത്തിരിക്കാം?.

313
01:07:13,900 --> 01:07:15,550
ആഓയ് - സാൻന്
പ്രശ്നമൊന്നും ഉണ്ടാകില്ലല്ലോ?

314
01:07:16,700 --> 01:07:19,180
അവനു കുഴപ്പമൊന്നുമില്ല,
എന്തായാലും അടച്ചിട്ടിരിക്കുവായിരുന്നല്ലോ.

315
01:07:22,070 --> 01:07:22,940
ഉം...

316
01:07:25,200 --> 01:07:26,060
എന്താ?

317
01:07:28,000 --> 01:07:31,360
കിതമുറ - സാൻ, എപ്പോയെങ്കിലും
ആഓയ് - സാനുമായി സംസാരിച്ചിട്ടുണ്ടോ?.

318
01:07:32,570 --> 01:07:35,990
അവനു സംസാരിക്കാൻ കഴിയുമോ
ഇല്ലയോ എന്നത് എനിക്കറിയില്ല.പക്ഷെ..

319
01:07:37,293 --> 01:07:39,883
ഞങ്ങൾ മൊബൈൽ
വഴിയാണ് സംസാരിക്കുന്നത്.

320
01:07:43,070 --> 01:07:43,910
ശരിക്കും?.

321
01:07:49,470 --> 01:07:50,840
മഴ എപ്പോഴാണോ ഇനി നില്‍ക്കുന്നത്.

322
01:08:11,860 --> 01:08:12,990
ഗസ്റ്റ് ഉണ്ടോ?.

323
01:08:13,440 --> 01:08:14,740
ഓഹ്, മഴയാണല്ലോ.

324
01:08:15,170 --> 01:08:17,360
ശരി, ഒരു മിനിറ്റൊന്ന് കാത്തിരിക്കണേ.

325
01:08:22,270 --> 01:08:23,450
ദാ അവിടൊരു പിയാനോ.

326
01:08:25,730 --> 01:08:26,710
പിയാനോയോ?.

327
01:08:29,930 --> 01:08:30,960
ഇത് വഴി.

328
01:08:42,870 --> 01:08:45,020
കണ്ടിട്ട് പഴയതാണെന്ന് തോന്നുന്നു.

329
01:09:05,400 --> 01:09:06,500
ഇത്...

330
01:09:07,430 --> 01:09:09,290
മിക - സാൻ നേരത്തെ പാടിയ പാട്ടാണ്.

331
01:09:10,400 --> 01:09:12,130
ഇങ്ങനെയായിരുന്നോ?.

332
01:09:28,570 --> 01:09:30,100
ഞാൻ പ്രതീക്ഷിച്ച പോലെയുണ്ട്.

333
01:09:33,500 --> 01:09:34,270
ഏഹ്?.

334
01:09:36,200 --> 01:09:37,610
അത് നീയായിരുന്നു, അല്ലെ?.

335
01:09:38,600 --> 01:09:41,410
പഴയ ലെക്ചർ റൂമിൽ എപ്പോഴും പിയാനോ
വായിച്ചിരുന്നത് നീയായിരുന്നു, അല്ലെ?.

336
01:09:44,830 --> 01:09:46,120
നിനക്ക് അറിയാമായിരുന്നോ?.

337
01:09:48,070 --> 01:09:49,620
എനിക്കാദ്യമേ മനസ്സിലായി.

338
01:09:56,000 --> 01:09:57,670
ആഓയ് - സാനോട് ഇത് പറയല്ലേ.

339
01:10:00,730 --> 01:10:03,390
ഞാൻ ഇത് അറിഞ്ഞിട്ടുണ്ടെന്ന് അവൻ
അറിഞ്ഞാൽ അവനു വിഷമമാകും.

340
01:10:06,700 --> 01:10:09,600
അവൻ എങ്ങനെയുള്ള 
ആളാണെന്നു നിനക്കറിയാമോ?.

341
01:10:09,900 --> 01:10:13,020
അവനൊരു പിയാനോ വിദ്യാർത്ഥിയല്ല.

342
01:10:13,500 --> 01:10:15,270
അവനാരോ ആയിക്കോട്ടെ,
എനിക്കതൊരു വിഷയമല്ല.

343
01:10:16,900 --> 01:10:18,190
കാരണം അവൻ...

344
01:10:19,000 --> 01:10:20,820
ദൈവത്തിന്റെ കരങ്ങൾ ഉള്ളവനാണ്.

345
01:10:22,930 --> 01:10:24,740
ആ ദിവസം,
പെട്ടന്ന് എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.

346
01:10:26,370 --> 01:10:30,460
ആ കൈകൾ കൊണ്ടെന്നെ രക്ഷിച്ചു.

347
01:10:32,673 --> 01:10:33,713
ഒരുപാട് തവണ...

348
01:10:34,509 --> 01:10:35,559
പല തവണ...

349
01:10:37,970 --> 01:10:39,510
അതുകൊണ്ടാണ് എനിക്ക്,

350
01:10:39,923 --> 01:10:43,733
അവന്റെ കൈകൾ
ദൈവത്തിന്റെ കരങ്ങളായി തോന്നുന്നത്.

351
01:10:58,030 --> 01:11:01,200
കാർമേഘം മാറിപ്പോകുന്നുണ്ട്.

352
01:11:01,300 --> 01:11:02,700
മഴ ഇപ്പൊ നില്‍ക്കുമെന്നാ തോന്നുന്നത്.

353
01:11:06,900 --> 01:11:08,540
ഞാനൊന്നു റെഡി ആയിട്ട് വരാം.

354
01:11:08,580 --> 01:11:09,790
അകത്തു കാത്തിരിക്ക്, ഓക്കേ?.

355
01:11:41,430 --> 01:11:42,440
ആഓയ്-സാൻ?.

356
01:11:45,660 --> 01:11:46,740
പോകല്ലേ.

357
01:11:47,570 --> 01:11:48,580
ആഓയ്-സാൻ.

358
01:11:53,040 --> 01:11:54,120
ആഓയ്-സാൻ.

359
01:11:54,500 --> 01:11:56,120
ആഓയ്-സാൻ, നിക്ക്.

360
01:11:57,710 --> 01:11:59,170
ആഓയ്-സാൻ, നില്‍ക്ക്.

361
01:12:02,400 --> 01:12:04,380
ആഓയ്-സാൻ, നില്‍ക്ക്.

362
01:12:26,300 --> 01:12:28,620
ആഓയ്-സാൻ, പോകല്ലേ.

363
01:14:37,800 --> 01:14:38,950
ഞാനാദ്യം പോവാട്ടോ.

364
01:14:52,680 --> 01:14:55,180
- ഒളിക്യാമറ കണ്ടെന്നോ?.
- അതെ, പ്രാക്ടീസ് മുറിയിൽ കണ്ടു.

365
01:14:55,180 --> 01:14:56,970
ഞാൻ പോലീസിനെ അറിയിച്ചിട്ടുണ്ട്.

366
01:14:57,400 --> 01:14:58,850
അത് നന്നായി.

367
01:15:07,670 --> 01:15:08,650
ദയവായി അകത്തേക്ക് വരൂ.

368
01:15:33,270 --> 01:15:34,430
ആഓയ് - സാൻ.

369
01:15:40,430 --> 01:15:41,730
നീ വന്നതിൽ
ഒരുപാട് സന്തോഷം.

370
01:15:42,730 --> 01:15:44,390
കഴിഞ്ഞദിവസം നടന്നത്,
നീ ഉദ്ദേശിക്കുന്ന പോലെയല്ല.

371
01:15:46,030 --> 01:15:47,610
നീയെന്നെ തെറ്റിദ്ധരിക്കരുത്.

372
01:15:48,570 --> 01:15:50,690
നീ എന്നെ തെറ്റിദ്ധരിക്കുന്നത് 
എനിക്കിഷ്ടമല്ല.

373
01:16:17,970 --> 01:16:19,180
കിതമുറ - സാൻ?.

374
01:16:22,900 --> 01:16:24,100
അന്ന് ചെയ്തതിൽ ...

375
01:16:25,230 --> 01:16:26,270
ഞാൻ ഖേദിക്കുന്നു.

376
01:16:40,530 --> 01:16:41,540
പെട്ടന്ന്!.

377
01:17:00,630 --> 01:17:01,430
ഓഹ്.

378
01:17:01,600 --> 01:17:03,350
ഞാനിവിടെ നിന്ന്
പോകാൻ തീരുമാനിച്ചു.

379
01:17:05,070 --> 01:17:07,730
ഞാനൊരു വ്യക്തിയില്ലെന്നപോലെ
അവഗണിക്കുവാ, പക്ഷെ,

380
01:17:08,730 --> 01:17:11,770
എന്തെങ്കിലും സംഭവിച്ചാൽ
ആദ്യം അന്വേഷിക്കുന്നത് എന്നെയാ.

381
01:17:13,830 --> 01:17:15,440
എന്ത് അസംബന്ധമാണത്.

382
01:17:18,070 --> 01:17:19,950
നീയും ഈ പണി നിർത്തുന്നതാ നല്ലത്.

383
01:17:28,730 --> 01:17:30,380
നീ ഇപ്പോഴും ഒരു ചെറുപ്പക്കാരനാണ്.

384
01:17:31,170 --> 01:17:32,540
മുന്നോട്ട് ചിന്തിക്കാന്‍ നോക്ക്.

385
01:17:58,030 --> 01:17:58,990
ആഓയ്.

386
01:17:59,970 --> 01:18:01,910
കുറച്ചു കഴിഞ്ഞ്
നമുക്ക് ബൗളിങ്ങിന് പോകാം.

387
01:18:03,200 --> 01:18:04,580
നിന്റെ ജോലിയെ
കുറിച്ചോർത്തു വിഷമിക്കേണ്ട.

388
01:18:04,730 --> 01:18:06,750
നീ ജോലിക്ക് വരില്ലെന്ന് യായോയിടെ
അച്ഛനോട് ഞാൻ പറഞ്ഞിട്ടുണ്ട്.

389
01:18:07,170 --> 01:18:08,830
നീ ഇങ്ങനെ കഷ്ടപ്പെട്ട്
പണം സമ്പാദിക്കേണ്ടതില്ല.

390
01:18:10,430 --> 01:18:11,630
നിന്നെ മുതലെടുക്കുകയാണല്ലേ?.

391
01:18:12,230 --> 01:18:13,540
അതുകൊണ്ടാണ് നിനക്കിത്രയും
പണം വേണ്ടതല്ലേ?.

392
01:18:14,470 --> 01:18:15,670
ഇല്ലടാ, കുഴപ്പമില്ല.

393
01:18:15,710 --> 01:18:17,010
എനിക്ക് മനസ്സിലായി.

394
01:18:17,500 --> 01:18:18,760
ഞാൻ കണ്ടു.

395
01:18:18,840 --> 01:18:20,260
നീ പൈസ കൊടുക്കുന്നത്.

396
01:18:20,550 --> 01:18:22,720
അതിനുള്ള പണി ഞാൻ ചെയ്തിട്ടുണ്ട്,
അത് കൊണ്ട് നീ വിഷമിക്കേണ്ട.

397
01:18:24,030 --> 01:18:25,560
അതോണ്ട് കുഴപ്പമില്ല.

398
01:18:25,600 --> 01:18:27,180
ഞാനിത് നേരിട്ടല്ല ചെയ്തത്.

399
01:18:27,370 --> 01:18:30,520
അവൻ സ്ഥിരമായി പോയിക്കൊണ്ടിരുന്ന
കസിനോയിൽ ഒരു മോശം സ്വഭാവക്കാരനായിരുന്നു.

400
01:18:30,560 --> 01:18:33,310
അവനിട്ടൊരു പണി കൊടുക്കാൻ 
ഞാൻ പറഞ്ഞു, അവരത് 
ചെയ്യാമെന്ന് സന്തോഷത്തോടെ ഏറ്റു.

401
01:18:33,756 --> 01:18:35,296
അതിനു എനിക്കവർക്കു
കുറച്ച് പണം നൽകേണ്ടി വന്നു.

402
01:18:35,370 --> 01:18:37,440
ഇപ്പൊ അവനെ സകായ് ഓട്ടോ
സർവീസിൽ വെച്ച് അടിക്കുന്നുണ്ടാവും.

403
01:18:43,800 --> 01:18:44,740
എന്താ?.

404
01:18:52,960 --> 01:18:53,880
ആഓയ്.

405
01:18:58,000 --> 01:18:59,050
ആഓയ്.

406
01:19:01,170 --> 01:19:03,390
ഇത് എത്ര നേരമെടുക്കും?.

407
01:19:04,030 --> 01:19:07,640
ഇപ്പോ ഒരു ചെറുപ്പക്കാരന്റെ
വിശദാംശങ്ങൾ കാണിച്ചുതരാം.

408
01:19:08,070 --> 01:19:10,060
മുഴുവൻ പേര് സവാദ ആഓയ്.

409
01:19:10,170 --> 01:19:13,900
അവനു 24 വയസ്സായി,
ഹെയ്‌സെയ് പത്താം വർഷത്തിൽ ജനനം,
നവംബർ മൂന്നാണ് ജനന ദിവസം.

410
01:19:15,770 --> 01:19:18,110
അവരോട് എങ്ങനെ ചോദിക്കും?,
അവര് ഒരേ ഗ്രൂപ്പ് തന്നെയാണെങ്കിലോ?.

411
01:19:19,170 --> 01:19:20,780
എന്തിനാ എന്നെ തടഞ്ഞുവെച്ച്
ചോദ്യങ്ങൾ ചോദിക്കുന്നത്?.

412
01:19:22,100 --> 01:19:23,240
അതവനാണ്.

413
01:19:23,530 --> 01:19:24,490
നിക്ക്!.

414
01:19:25,930 --> 01:19:27,240
സവാദ ആഓയ്-സാൻ?.

415
01:19:27,240 --> 01:19:28,700
സവാദ ആഓയ്-സാൻ?.

416
01:19:29,700 --> 01:19:33,000
- സക്കിതാ-സാനെ കുറിച് നിന്നോട് ഞങ്ങൾക്ക് ചിലത് ചോദിക്കാനുണ്ട്.
- ദയവായി ബൈക്കിൽ നിന്നും ഒന്ന് ഇറങ്ങാമോ?.

417
01:19:33,400 --> 01:19:34,420
എന്തായാലും, ആദ്യം നീ ഇറങ്.

418
01:19:37,370 --> 01:19:38,630
എന്തിനാ നീ ഓടിപ്പോകുന്നെ?.

419
01:19:39,370 --> 01:19:42,260
പുറത്തു പറയാൻ പറ്റാത്ത എന്തെങ്കിലും
നീ അവനോടൊപ്പം ചെയ്തോ?.

420
01:19:42,470 --> 01:19:43,630
വണ്ടിയിൽ നിന്ന് ഇറങ്ങു ആദ്യം!.

421
01:19:47,870 --> 01:19:49,180
ചെയ്തോ.

422
01:19:49,600 --> 01:19:53,140
അവൻ മുമ്പ് ഒരു കൊലപാതകം
ചെയ്തതായിട്ട് രേഖയിൽ കാണിക്കുന്നുണ്ട്.

423
01:19:53,600 --> 01:19:54,770
കൊലപാതകമോ?.

424
01:19:57,400 --> 01:19:58,980
അവൻ കൊലപാതകം
ചെയ്തതായി റെക്കോർഡ്സിൽ ഉണ്ട്.

425
01:20:00,330 --> 01:20:02,400
നിന്നെ മുമ്പ് പോലീസ്
പിടിച്ചിരുന്നു, അല്ലെ?.

426
01:20:03,330 --> 01:20:05,030
- എന്നാ വാ.
- നില്‍ക്ക്!.

427
01:20:05,400 --> 01:20:06,570
എന്താ നിങ്ങൾ ചെയ്യുന്നത്?.

428
01:20:06,660 --> 01:20:07,780
വാ!.

429
01:20:07,780 --> 01:20:09,870
- നിങ്ങളെന്താ ചെയ്യുന്നേ?.

430
01:20:11,330 --> 01:20:14,330
പോ! പോ! നീയിപ്പോ സ്വതന്ത്രനാണ്!.

431
01:20:14,330 --> 01:20:16,250
എവിടേന്ന് വെച്ചാ പൊക്കോ!.

432
01:20:16,280 --> 01:20:17,530
പ്രതി രക്ഷപ്പെട്ടു!.

433
01:20:17,580 --> 01:20:18,790
ബാക്ക് അപ്പ്‌ ടീമിനെ അയക്കു.

434
01:20:51,410 --> 01:20:52,740
ഇതിനു നല്ല മണമാണല്ലോ.

435
01:20:56,530 --> 01:20:59,540
ഞങ്ങൾ ഒന്നും ഉപയോഗിക്കാത്ത
ഏത് ഷാമ്പു ആണ് നീ ഉപയോഗിക്കുന്നത്

436
01:21:02,130 --> 01:21:03,050
ശരിയാ?.

437
01:21:09,630 --> 01:21:10,550
അത് ഞാൻ കേട്ടു.

438
01:21:12,230 --> 01:21:14,640
പാവപ്പെട്ടവരിൽ നിന്നും 
പണം തട്ടിയെടുക്കുമ്പോൾ
പണക്കാരന്റെ വികാരം എന്താണ്?.

439
01:21:16,850 --> 01:21:18,980
നീ പറഞ്ഞപോലെ,
ഞങ്ങൾ ദരിദ്രരാണ്.

440
01:21:20,500 --> 01:21:23,980
ചെറുപ്പത്തിൽ മുടി കഴുകാൻ ഡിഷ്
സോപ്പായിരുന്നു ഞാൻ ഉപയോഗിച്ചിരുന്നത്.

441
01:21:25,930 --> 01:21:27,740
അതും. നല്ല മണമായിരുന്നു.

442
01:21:30,670 --> 01:21:31,830
ഞാൻ നിന്നോട് യാചിക്കുവാണ്.

443
01:21:32,500 --> 01:21:35,040
അവളെ പോകാൻ അനുവദിക്കണം.

444
01:21:36,170 --> 01:21:38,000
അവൾ ഇതുമായി 
യാതൊരു ബന്ധവുമില്ല.

445
01:21:47,200 --> 01:21:48,380
മലര്!.

446
01:21:49,170 --> 01:21:51,340
നിന്റെമണവും കൊള്ളാലോ.

447
01:22:03,520 --> 01:22:06,030
പോയി ഒന്നൂടെ കഴുക്.

448
01:22:11,030 --> 01:22:12,530
നിനക്ക് മനോഹരമായ കൈകൾ ഉണ്ട്.

449
01:22:14,630 --> 01:22:16,040
അത് ശരി,ആ പിയാനോ?,

450
01:22:22,470 --> 01:22:23,710
നീ പിയാനോ
വായിക്കുമെന്ന് ഞാൻ കേട്ടു.

451
01:22:53,230 --> 01:22:55,240
ഹേയ്,
ഇവന്റെ കയ്യൊന്ന് പിടിച്ചേ.

452
01:23:09,100 --> 01:23:11,670
അവന്റെ കൈയൊന്നും ചെയ്യല്ലേ!.

453
01:23:18,670 --> 01:23:19,970
നിർത്ത്...

454
01:23:44,120 --> 01:23:45,460
പ്ലീസ്‌...

455
01:23:54,830 --> 01:23:56,180
സവാദാ.

456
01:23:58,260 --> 01:23:59,600
ആഓയ്-സാൻ.

457
01:24:05,270 --> 01:24:06,850
എന്താടാ നോക്കുന്നെ?.

458
01:24:07,070 --> 01:24:08,820
നിനക്ക് വേണ്ടിയാ ഇതെല്ലാം.

459
01:24:10,730 --> 01:24:12,150
നമ്മളൊക്കെ സഖാക്കളല്ലേ?.

460
01:24:12,730 --> 01:24:14,320
പാവം സഖാക്കൾ.

461
01:25:07,890 --> 01:25:10,360
- വിടെടാ!
- എന്നെ വിടടാ, നായിന്റെ മോനെ!.

462
01:26:00,550 --> 01:26:01,640
എണീക്ക്.

463
01:26:04,630 --> 01:26:06,220
നിർത്ത്!.

464
01:26:07,870 --> 01:26:11,310
മൈരിലെ പണക്കാരന്മാർ.

465
01:26:11,800 --> 01:26:14,190
ഞാൻ ഒന്നൂടെ കുത്തണോ?.

466
01:26:14,770 --> 01:26:18,820
- നിന്നെയാണ് ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നത്.
- നിർത്ത്!.

467
01:26:59,700 --> 01:27:01,110
കിതമുറ-സാൻ.

468
01:27:03,900 --> 01:27:05,120
ആഓയ്-സാൻ.

469
01:27:20,100 --> 01:27:23,180
- കിതമുറ - സാൻ, കിതമുറ യുമ -സാൻ.
- ഇവിടെ നോക്കു.

470
01:27:23,300 --> 01:27:24,680
നിങ്ങൾക് കേൾക്കുന്നുണ്ടോ?.

471
01:27:25,100 --> 01:27:26,470
മർമങ്ങൾ ഒന്ന് നോക്കൂ.

472
01:27:26,600 --> 01:27:28,310
രക്ത സാമ്പിൾ എടുത്തു
അയച്ചു കൊടുക്കുക.

473
01:27:28,370 --> 01:27:30,180
നിങ്ങൾ കേൾക്കുന്നുണ്ടോ?.

474
01:27:30,630 --> 01:27:31,810
രക്തസ്രാവം എങ്ങനെയാ നിർത്തുക?.

475
01:27:32,070 --> 01:27:33,600
ഒന്ന് ശ്രദ്ധിക്കാമോ.

476
01:27:36,830 --> 01:27:39,030
- ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞാൽ, CT സ്കാനിലോട്ടു കടക്കാം.
- അതെ!.

477
01:27:39,030 --> 01:27:41,990
ആരെങ്കിലും CT സ്കാൻ റൂമുമായി ബന്ധപ്പെടുക,
നിങ്ങൾക് ഞാൻ പറയുന്നത് കേൾക്കാമോ?.

478
01:27:52,540 --> 01:27:53,580
സവാദ - സാൻ.

479
01:27:57,270 --> 01:27:58,380
എവിടെ വച്ചാണ് അവനെ
നിങ്ങൾ അടിച്ചത്?.

480
01:28:11,000 --> 01:28:12,020
വിരൽ ചൂണ്ടിക്കാണിക്കുക.

481
01:28:21,030 --> 01:28:22,490
നീ അവനെ അടിച്ച രീതി കാണിക്കൂ.

482
01:28:31,700 --> 01:28:32,700
എവിടെയാണ് അടിച്ചത്?

483
01:28:39,400 --> 01:28:40,290
ശരി.

484
01:28:42,223 --> 01:28:45,083
ഇരയായ കിതമുറ - സാൻ
നിങ്ങളുടെ സുഹൃത്തായിരുന്നില്ലേ?.

485
01:28:45,600 --> 01:28:47,090
പിന്നെന്തിനാ അങ്ങനെ ചെയ്തത്?.

486
01:29:07,600 --> 01:29:08,860
അവനോട് വെറുപ്പായിരുന്നോ?.

487
01:29:09,700 --> 01:29:10,620
എന്തിന്?.

488
01:29:35,430 --> 01:29:39,440
എനിക്കവനോട് ദേഷ്യമായിരുന്നു.

489
01:29:35,430 --> 01:29:39,440
കാരണം അവനു എല്ലാമുണ്ട്.

490
01:29:52,300 --> 01:29:54,330
വിദ്യാർത്ഥികൾക്ക്
ഇവിടെ പ്രവേശനമില്ല.

491
01:30:34,930 --> 01:30:35,990
കേറിക്കോ.

492
01:30:58,140 --> 01:30:59,230
ആഓയ്-സാൻ.

493
01:31:09,000 --> 01:31:11,030
നീ എന്തിനാ അങ്ങനെ ചെയ്തത്?.

494
01:31:15,270 --> 01:31:16,410
ഞാൻ...

495
01:31:18,570 --> 01:31:21,370
കിതമുറ - സാനെയും മറ്റുള്ളവരെയും
വേദനിപ്പിച്ചത് ഞാനാണ്, എന്നിട്ടും..

496
01:31:44,520 --> 01:31:45,560
നീ നുണ പറയുവാ.

497
01:31:53,700 --> 01:31:55,780
ദയവ് ചെയ്ത് നീ സത്യം പറ.

498
01:31:59,330 --> 01:32:00,870
എനിക്കിത് സഹിക്കാൻ പറ്റില്ല.

499
01:32:01,370 --> 01:32:02,910
ഇത് തെറ്റാണ്.

500
01:32:04,030 --> 01:32:06,170
എന്നെപ്പോലൊരാൾക്ക്
വേണ്ടി എന്തിന് നീ....

501
01:32:09,630 --> 01:32:11,050
ഉത്തരം പറ.

502
01:32:11,370 --> 01:32:12,630
ആഓയ് - സാൻ.

503
01:32:13,470 --> 01:32:14,680
പ്ലീസ്, ഉത്തരം പറ.

504
01:32:16,400 --> 01:32:17,430
ഇല്ല, പോകല്ലേ.

505
01:32:17,430 --> 01:32:19,100
നില്‍ക്ക്, ഒരു മിനുറ്റ് നില്‍ക്ക്, ഹേയ്.

506
01:32:19,100 --> 01:32:20,390
പ്ലീസ് പോകല്ലേ.

507
01:32:20,470 --> 01:32:22,220
പ്ലീസ് നില്‍ക്ക്.

508
01:32:22,230 --> 01:32:23,930
പ്ലീസ്!.

509
01:32:23,930 --> 01:32:25,440
പ്ലീസ്! പ്ലീസ്...

510
01:32:50,530 --> 01:32:51,420
നില്‍ക്കണേ.

511
01:32:56,970 --> 01:32:57,760
ഉം.

512
01:32:58,500 --> 01:33:01,010
- നിങ്ങളാണോ ജിന്നൈ മിക - സാൻ?.
- നില്‍ക്ക്.

513
01:33:01,070 --> 01:33:03,060
- നിങ്ങളാരാ?.
- ഒരു മിനിറ്റൊന്ന് നില്‍ക്കാമോ?.

514
01:33:03,180 --> 01:33:07,060
ഞാൻ നാകാനോ,
സവാദ ആഓയിയുടെ കൂട്ടുകാരനാണ്.

515
01:33:07,430 --> 01:33:09,560
അവൻ നിങ്ങൾക്കൊരു
സന്ദേശം അയച്ചിട്ടുണ്ട്.

516
01:33:10,830 --> 01:33:12,150
ആഓയ് - സാൻ?.

517
01:33:15,430 --> 01:33:17,740
ഹേയ്, നിങ്ങളെന്താ ചെയ്യുന്നേ?.

518
01:33:18,450 --> 01:33:21,370
ഒരു തവണ തൊട്ടാൽ അതെ എന്നും, 
രണ്ടു തവണ ആണേൽ അല്ല എന്നും.

519
01:33:22,030 --> 01:33:26,120
ഇങ്ങനെ പറഞ്ഞാൽ നീ എന്നെ
വിശ്വസിക്കുമെന്ന് ആഓയ് പറഞ്ഞു.

520
01:33:34,600 --> 01:33:36,800
- അമ്മേ, കാറിൽ കേറൂ.
- മിക.

521
01:33:36,840 --> 01:33:38,340
- കേറങ്ങോട്ട്.
- നില്‍ക്ക്, ഏഹ്?.

522
01:33:41,600 --> 01:33:42,680
ബാ, നിങ്ങളും കേറ്.

523
01:33:59,400 --> 01:34:01,740
അപ്പൊ ആഓയ് - സാൻ
എന്താ പറഞ്ഞെ?.

524
01:34:02,470 --> 01:34:03,910
അവനൊരു കത്ത്
എഴുതിയിട്ടുണ്ട്.

525
01:34:04,930 --> 01:34:06,120
ഞാനത് വായിക്കാം.

526
01:34:11,800 --> 01:34:15,460
എന്റെ കൈ ദൈവത്തിന്റെ
കരങ്ങളാണെന്ന് നീ പറഞ്ഞപ്പോൾ,

527
01:34:16,230 --> 01:34:20,130
ഇരുട്ടിൽ നിന്നും ഒരു പ്രകാശം
ഉദിക്കുന്നതായി എനിക്ക് തോന്നി.

528
01:34:24,970 --> 01:34:26,640
പക്ഷെ, എന്റെ കൈ യഥാർത്ഥത്തിൽ..

529
01:34:27,330 --> 01:34:29,270
വളരെകാലം മുൻപ്
വൃത്തികെട്ടതായതാണ്.

530
01:34:30,100 --> 01:34:31,900
എനിക്കൊരിക്കലും ആ
അഴുക്ക് നീക്കം ചെയ്യാനാവില്ല.

531
01:34:33,870 --> 01:34:35,650
അത് കൊണ്ട് ദയവു
ചെയ്ത് നീ എന്നെ മറക്കണം.

532
01:34:36,730 --> 01:34:38,280
നീ എപ്പോഴും സന്തോഷത്തോടെ
ഇരിക്കണം.

533
01:34:51,870 --> 01:34:55,250
അതാണെന്റെ ആഗ്രഹം.

534
01:35:08,330 --> 01:35:10,270
എന്തായാലും,
ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്.

535
01:35:11,970 --> 01:35:13,060
നില്‍ക്ക്!.

536
01:35:15,230 --> 01:35:16,940
എന്നെ ആഓയ് - സാനിന്റെ
അടുത്തേക്ക് കൊണ്ട് പോകാമോ?.

537
01:35:17,930 --> 01:35:20,310
കിതമുറ - സാനെ
അടിച്ചത് ഞാനാണ്.

538
01:35:20,970 --> 01:35:23,240
എനിക്കവനോട് സംസാരിക്കണം, 
എന്നെ അവന്റെ അടുത്ത് കൊണ്ട് പോകാമോ?.

539
01:35:23,320 --> 01:35:26,410
ആഓയ് യെ ഇനി
ഒരിക്കലും കാണാൻ സാധിക്കില്ല.

540
01:35:29,300 --> 01:35:30,250
എന്ത് കൊണ്ട്?.

541
01:35:30,800 --> 01:35:32,250
നീ ഇതൊന്നും കേട്ടില്ലേ?.

542
01:35:32,870 --> 01:35:37,040
ഞങ്ങൾ ഇടുന്ന വസ്ത്രം, കഴിക്കുന്ന ഭക്ഷണം
എല്ലാം നിങ്ങളിൽ നിന്നും വ്യത്യസ്തമാണ്.

543
01:35:37,600 --> 01:35:39,840
നമ്മളൊക്കെ വിത്യസ്ത
ലോകത്താണ് ജീവിക്കുന്നത്.

544
01:35:46,093 --> 01:35:47,713
ഇനിയും നീ ആഓയ് യുമായി
അടുത്താല്‍,

545
01:35:48,330 --> 01:35:49,640
ഞാൻ ക്ഷമിച്ചെന്ന് വരില്ല.

546
01:35:57,800 --> 01:35:59,070
നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ, മിക?.

547
01:36:00,670 --> 01:36:02,030
ആരാ അവൻ?.

548
01:36:04,530 --> 01:36:06,200
മിക, നീ ഓക്കേ അല്ലെ?.

549
01:36:28,430 --> 01:36:31,140
എനിക്ക് വീണ്ടും ആ
റെസ്റ്റോറന്റിലേക്ക് പോകണം.

550
01:36:32,000 --> 01:36:34,310
ചേട്ടൻ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങുമ്പോ
നമുക്കെല്ലാവർക്കും കൂടെ അങ്ങോട്ട് പോകാം.

551
01:36:38,036 --> 01:36:39,206
കിതമുറ - സാൻ.

552
01:36:40,270 --> 01:36:42,570
ഒരാൾ നിങ്ങളെ കാണാൻ വന്നിട്ടുണ്ട്.

553
01:36:56,856 --> 01:36:58,836
നിനക്കിപ്പോ സ്വന്തമായി
നടക്കാൻ കഴിയുന്നുണ്ടല്ലോ.

554
01:37:00,530 --> 01:37:03,300
എനിക്കിപ്പോഴും ആളുകളുടെ മുഖം
വ്യക്തമായി കാണാൻ കഴിയുന്നില്ല.

555
01:37:05,770 --> 01:37:06,930
എന്നോട് ക്ഷമിക്കണം.

556
01:37:08,100 --> 01:37:09,680
ഇതെല്ലാം എന്റെ തെറ്റാണ്.

557
01:37:12,270 --> 01:37:13,680
ഇതൊന്നും നിന്റെ തെറ്റല്ല.

558
01:37:13,830 --> 01:37:15,680
അവൻ തന്നെ പറഞ്ഞില്ലേ ,
നിന്റെ തെറ്റല്ലെന്നു.

559
01:37:15,830 --> 01:37:19,520
ഞാൻ അവനോടും നിന്നോടും
വളരെ മോശമായി പെരുമാറി.

560
01:37:19,890 --> 01:37:20,890
അതിനുള്ളത് എനിക്ക് കിട്ടി.

561
01:37:21,730 --> 01:37:25,110
എനിക്കിനി നിങ്ങളുടെ
കൂടെ നിൽക്കാൻ കഴിയുമോ?.

562
01:37:27,300 --> 01:37:29,030
പിന്നെ, എനിക്കൊരു അപേക്ഷയുണ്ട്.

563
01:37:29,470 --> 01:37:31,280
നീ പിയാനോ വായിക്കുന്നത്
തുടരണമെന്നാണ് എന്റെ ആഗ്രഹം.

564
01:37:32,530 --> 01:37:36,250
ഇനി മുതൽ നിനക്ക് വേണ്ടി
ജീവിക്കണമെന്നാണ് ആഗ്രഹം.

565
01:39:51,130 --> 01:39:53,970
- നന്നായിട്ടുണ്ട്.
- നന്നായിട്ടുണ്ട്.

566
01:39:56,970 --> 01:39:58,140
പൊളിച്ചു!.

567
01:40:00,530 --> 01:40:01,770
വളരെ മനോഹരമായിരുന്നു.

568
01:40:03,230 --> 01:40:04,230
താങ്ക്യൂ.

569
01:40:04,730 --> 01:40:06,650
ഇതുപോലൊരു സ്റ്റേജ് ഒരുക്കിയതിന്.

570
01:40:09,700 --> 01:40:11,900
നിന്റെ സ്വപ്നം ഇനി
ഇന്ന് മുതൽ ആരംഭിക്കുന്നു.

571
01:40:16,103 --> 01:40:19,083
എനിക്കതിനു ഈ സ്ഥാനത്തിനുള്ള 
 അവകാശമുണ്ടോ?.

572
01:40:23,200 --> 01:40:25,040
നീ ഇപ്പോഴും അത്
തന്നെ പറയുവാണോ?.

573
01:40:30,630 --> 01:40:32,300
നിനക്ക് നിന്റെ കൈ
നഷ്ടമായി.പിന്നെ..

574
01:40:33,870 --> 01:40:35,930
ആഓയ് - സാനു അവന്റെ
ജീവിതം തന്നെ നഷ്ടമായി.

575
01:40:39,130 --> 01:40:40,720
ഞാൻ മാത്രം ഇങ്ങനെ...

576
01:40:45,830 --> 01:40:49,980
ഇന്നത്തെ നിന്റെ സ്റ്റേജ് ഷോ 
അവന്റെയും ആഗ്രഹമാണ്.

577
01:40:57,330 --> 01:40:58,320
മിക.

578
01:41:00,030 --> 01:41:00,830
പറയു.

579
01:41:04,570 --> 01:41:08,460
ജയിൽ മോചിതനായ ശേഷം സവാദ
എവിടെയാണെന്ന് എനിക്കറിയാം.

580
01:41:10,793 --> 01:41:11,933
പക്ഷെ...

581
01:41:14,469 --> 01:41:16,609
നിന്നെ നഷ്ടപ്പെടുത്താൻ
ഞാൻ ഒരിക്കലും ആഗ്രഹിച്ചില്ല.

582
01:41:23,350 --> 01:41:24,640
എന്നോട് ക്ഷമിക്കണം.

583
01:41:28,270 --> 01:41:30,060
നീ ഇപ്പൊ ഹോസ്പിറ്റലിൽ നിന്നും വന്നിട്ട്
ഏകദേശം രണ്ടു വർഷമായി.

584
01:41:32,930 --> 01:41:34,280
എനിക്ക് മതിയായി.

585
01:42:26,000 --> 01:42:27,330
കിതമുറ - സാൻ.

586
01:42:30,200 --> 01:42:31,420
ആഓയ് - സാൻ.

587
01:43:57,500 --> 01:43:59,130
അതെന്താ, ആഓയ് - സാൻ?.

588
01:44:17,650 --> 01:44:18,730
ആഓയ് - സാൻ.

589
01:45:57,160 --> 01:45:58,500
എനിക്കൊരു കഷ്ണം തായോ.

590
01:46:07,970 --> 01:46:09,260
<i>അടുത്തപ്രധാന വാർത്ത.</i>

591
01:46:09,600 --> 01:46:13,260
<i>നിയമം ലംഘിച്ചതിനു
അറസ്റ്റിലായ വ്യക്തിയാണ്,</i>

592
01:46:13,330 --> 01:46:19,940
<i>41 വയസ്സുള്ള ഐഹാറ അകിയാണ് പ്രതി,
ഇവർ യോകോഹമ യൂണിവേഴ്സിറ്റിയിലെ പിയാനോ അധ്യാപികയാണ്,
ഇവർ യോകോഹമ നഗരത്തിലെ കനഗാവയിൽ താമസിക്കുന്നു.</i>

593
01:46:20,370 --> 01:46:23,110
<i>പോലീസ് പറയുന്നത് അനുസരിച്ച്,
പ്രതി ഐഹാറ എന്നയാൾ,..</i>

594
01:46:23,150 --> 01:46:26,400
<i>ഒളിക്യാമറ ഉപയോഗിച്ച് എടുത്ത വീഡിയോ വെബ്സൈറ്റിൽ
ഇടുന്ന ഒരു പങ്കാളി കൂടി ഉണ്ടെന്ന് സംശയിക്കുന്നു,</i>

595
01:46:26,500 --> 01:46:30,240
<i>വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ഒളിക്യാമറകൾ ഉപയോഗിച്ച്
വീഡിയോ പകർത്തിയതിനു ഇവരെയും സംശയിക്കുന്നു.</i>

596
01:47:13,500 --> 01:47:16,330
ഒന്ന് നിക്കണേ,
സവാദ ആഓയ് - സാൻ
എന്നൊരാൾ ഇവിടെയുണ്ടോ?.

597
01:47:17,400 --> 01:47:18,950
നില്‍ക്ക്, ഞാനൊന്ന് നോക്കട്ടെ.

598
01:47:20,800 --> 01:47:22,710
സവാദ ആഓയ് എന്നാ
ആരേലും ഉണ്ടോ ഇവിടെ?.

599
01:47:22,800 --> 01:47:24,080
- സവാദ?.
- അതെ.

600
01:47:25,100 --> 01:47:27,420
ഇവിടെ ഒത്തിരി പേരുള്ളതാണ്,
എനിക്കങ്ങനെ അറിയാനാ?.

601
01:47:28,730 --> 01:47:29,710
ആഓയ് - സാൻ.

602
01:47:29,710 --> 01:47:31,720
ഹേയ് കുട്ടി,
അങ്ങോട്ട് പോകുന്നത് അപകടമാണ്.
നീ എവിടേക്കാ പോകുന്നെ?.

603
01:47:31,800 --> 01:47:33,470
സവാദ ആഓയ് - സാൻ.

604
01:47:34,900 --> 01:47:36,850
ആഓയ് - സാൻ, നീയിവിടെ ഉണ്ടോ?.

605
01:47:39,130 --> 01:47:40,640
കപ്പലിപ്പോ പുറപ്പെടും,
നമുക്കിറങ്ങാം.

606
01:47:43,930 --> 01:47:45,360
ആഓയ് - സാൻ.

607
01:47:46,570 --> 01:47:48,190
ആഓയ് - സാൻ, നീയിവിടെ ഉണ്ടോ?.

608
01:47:48,860 --> 01:47:50,990
സവാദ ആഓയ് - സാൻ,
നീയിവിടെ ഉണ്ടോ?.

609
01:47:51,570 --> 01:47:52,860
ആഓയ് - സാൻ.

610
01:47:54,700 --> 01:47:56,030
ആഓയ് - സാൻ.

611
01:47:56,830 --> 01:47:58,700
ആഓയ് - സാൻ, നീയിവിടെ ഉണ്ടോ?.

612
01:47:59,600 --> 01:48:01,580
സവാദ ആഓയ് - സാൻ,
നീയിവിടെ ഉണ്ടോ?.

613
01:48:01,830 --> 01:48:03,540
- ഹേയ് കുട്ടി.
- ആഓയ് - സാൻ.

614
01:48:03,730 --> 01:48:04,830
അങ്ങോട്ട് പോകുന്നത് അപകടമാണ്.

615
01:48:14,970 --> 01:48:16,720
അവനിവിടെ ഉണ്ടെന്ന് ഞാനറിഞ്ഞു.

616
01:48:18,470 --> 01:48:20,890
ഹേയ്, ആർക്കെങ്കിലും 
അറിയാമോ അവനെ?.

617
01:48:24,060 --> 01:48:25,600
ആഓയ് - സാൻ.

618
01:48:26,020 --> 01:48:28,110
ആഓയ് - സാൻ, നീയിവിടെ ഉണ്ടോ?.

619
01:48:29,700 --> 01:48:32,780
മതി നിർത്തിക്കോ, ഇല്ലെങ്കിൽ,
ഞങ്ങൾക്ക് പോലീസിനെ വിളിക്കേണ്ടി വരും.

620
01:48:38,330 --> 01:48:40,990
അല്ല, നിന്റെ അവസാന
പേര് ആഓയ് എന്നല്ലേ?.

621
01:48:52,300 --> 01:48:53,210
എസ്ക്യൂസ്‌മീ.

622
01:48:53,530 --> 01:48:55,260
ആർക്കെങ്കിലും
ആഓയ് - സാനെ അറിയാമോ?.

623
01:48:57,330 --> 01:48:58,550
അങ്ങനെയൊരു വ്യക്തി ഇവിടെയില്ല.

624
01:48:59,800 --> 01:49:00,810
എനിക്ക് തെറ്റിയതാണ്.

625
01:49:06,700 --> 01:49:07,600
ക്ഷമിക്കണം.

626
01:49:09,730 --> 01:49:11,320
അപ്പൊ ശരി, എല്ലാവരും
ജോലിയിലേക്ക് തിരിച്ചു പൊക്കോളൂ.

627
01:49:31,730 --> 01:49:33,630
- അങ്ങോട്ട് പോകുന്നത് അപകടമാണ്!.
- അങ്ങോട്ട് പോകുന്നത് അപകടമാണ്!.

628
01:50:03,970 --> 01:50:05,120
ആഓയ് - സാൻ?.

629
01:50:41,191 --> 01:50:56,742
പരിഭാഷ :
<font color="#21fffc">മുനവ്വര്‍ കെ എം ആര്‍ </font>
(https://www.facebook.com/munawarkmrirumbuchola)

630
01:50:59,467 --> 01:51:21,847
ടീം ഗോട്ട് റിലീസ് നമ്പര്‍ : 355

