1
00:00:03,599 --> 00:00:06,097
<font color="#ea0800"><i>ടീം GOAT റിലീസ് : 336  </i></font>
https://www.facebook.com/teamgoatsub

2
00:00:08,599 --> 00:00:12,094
പോസ്റ്റർ : ബ്ലാക്ക് മൂൺ

3
00:01:17,258 --> 00:01:18,290
സാം?

4
00:01:20,294 --> 00:01:21,326
സാം?

5
00:01:22,428 --> 00:01:23,922
പറഞ്ഞു തുടങ്ങിക്കോ?

6
00:01:30,599 --> 00:01:34,097
ഞാൻ എഴുതിയ ഒരു കവിത 
വായിച്ചു കേൾപ്പിക്കാം.

7
00:01:34,097 --> 00:01:37,969
എനിക്ക് താല്പര്യമില്ല, പക്ഷേ റൂബൻ 
നിർബന്ധിച്ചത് കൊണ്ട് മാത്രമാണ്.

8
00:01:37,969 --> 00:01:39,443
ഞാൻ അങ്ങനെ പറഞ്ഞോ?

9
00:01:39,443 --> 00:01:41,874
"ഈ സ്ഥലം നരകമാണ് " 
എന്നാണ് കവിതയുടെ പേര്.

10
00:01:42,646 --> 00:01:44,217
അടിപൊളി.

11
00:01:44,217 --> 00:01:45,812
"ഈ സ്ഥലം നരകമാണ്"

12
00:01:46,947 --> 00:01:49,618
മൊത്തം ദുർഗന്ധമാണ്.

13
00:01:49,618 --> 00:01:51,851
ബെറ്റ്‌സിയുടെ ശബ്ദവും 
മോശമാണ്.

14
00:01:52,458 --> 00:01:54,920
കാൻസറും മോശമാണ്.

15
00:01:54,920 --> 00:01:56,724
പാന്റിൽ മുള്ളീട്ടുള്ള...

16
00:01:56,724 --> 00:01:59,991
...ഓസ്കാറിന്റെ ആ 
നടത്തവും മോശമാണ്.

17
00:01:59,991 --> 00:02:02,928
മിൽട്ടണിന്റെ പാട്ടും 
ഒപ്പത്തിനൊപ്പം മോശമാണ്."

18
00:02:06,637 --> 00:02:08,670
തീർന്നിട്ടില്ല ഇനിയുമുണ്ട്.

19
00:02:09,871 --> 00:02:10,903
കൊള്ളാം.

20
00:02:11,840 --> 00:02:13,543
കൊള്ളാം, ഇനി...

21
00:02:13,543 --> 00:02:15,677
- നമുക്കൊരു കയ്യടി കൊടുക്കാം.
- വേണ്ട.

22
00:02:15,677 --> 00:02:17,580
ഞാൻ അടിക്കും.

23
00:02:17,580 --> 00:02:18,713
എല്ലാരും കയ്യടിക്ക്.

24
00:02:33,530 --> 00:02:34,762
പുക മണക്കുന്നു.

25
00:02:34,762 --> 00:02:36,368
ആരും ഭയക്കേണ്ട.

26
00:02:36,368 --> 00:02:38,469
- തന്റെ വേദന എങ്ങനെയുണ്ട്? 
- കുഴപ്പമില്ല.

27
00:02:38,469 --> 00:02:40,537
ഞങ്ങളോടൊപ്പം കൂടിയതിന് 
നന്ദിയുണ്ട്.

28
00:02:40,537 --> 00:02:42,803
കവിതയൊക്കെ കൊള്ളാം, 
പക്ഷേ ഞാൻ,

29
00:02:42,803 --> 00:02:44,442
പക്ഷേ ഓസ്കാറിനെ പറ്റി 
എഴുതിയ വരിയുണ്ടല്ലോ

30
00:02:44,442 --> 00:02:46,312
അത് ഇച്ചിരി കടുത്തുപോയി.

31
00:02:46,312 --> 00:02:48,380
- അയാൾ അത് തമാശയായി എടുത്തു. 
- അതൊക്കെ തന്നെ,

32
00:02:48,380 --> 00:02:50,976
- പക്ഷേ ഇനി ചെയ്യരുത്. 
- ഞാനത്ര നല്ലവൾ ഒന്നുമല്ല.

33
00:02:50,976 --> 00:02:54,386
- ഇപ്പോഴേലും മനസ്സിലായല്ലോ
- എനിക്ക് നേരത്തെ അറിയാമായിരുന്നു.

34
00:02:54,386 --> 00:02:57,554
ഹേയ്! ഞങ്ങൾ ഒരു ഷോയ്ക്ക് 
പോകുന്നുണ്ട്. അരമണിക്കൂറിനുള്ളിൽ.

35
00:02:57,554 --> 00:02:59,820
അപ്പോഴേക്കും ഞാൻ വടിയാകും.

36
00:02:59,820 --> 00:03:01,459
ചിലപ്പോ, 
പിന്നെ മരിച്ചിട്ടില്ലെങ്കിൽ വന്നേക്കണേ,

37
00:03:01,459 --> 00:03:03,263
ഈ പട്ടണത്തിൽ നടക്കുന്ന 
ഒരു ചെറിയ പരിപാടിയാണ്.

38
00:03:04,596 --> 00:03:07,190
അവസാനമായി എന്നാണ് 
നീ പട്ടണത്തിലേക്ക് പോയത്?

39
00:03:07,190 --> 00:03:09,896
കഴിഞ്ഞ തവണയാണ് ഞാൻ 
അവസാനമായി പോയത്.

40
00:03:12,098 --> 00:03:13,834
നിനക്ക് മറ്റൊരു അവസരം 
കിട്ടിയിരിക്കുകയാണ്.

41
00:03:16,641 --> 00:03:18,344
പിസ്സ കിട്ടുമെങ്കിൽ ഞാൻ വരാം.

42
00:03:18,344 --> 00:03:20,346
ഇന്നലെ നമ്മൾ പിസ്സ കഴിച്ചില്ലേ?

43
00:03:20,346 --> 00:03:21,908
- താൻ കഴിച്ചോ? 
- ഇല്ല.

44
00:03:21,908 --> 00:03:23,679
അപ്പോ അത് പിസ്സ അല്ല.

45
00:03:23,679 --> 00:03:26,176
ശരി, തിരിച്ചുപോരുമ്പോൾ 
നമുക്ക് പിസ്സ വാങ്ങി കഴിക്കാം.

46
00:03:26,176 --> 00:03:27,452
പട്ടണത്തിൽ നിന്നും 
എനിക്ക് മേടിച്ചു തരണം.

47
00:03:28,048 --> 00:03:29,421
ആയിക്കോട്ടേ.

48
00:03:33,086 --> 00:03:35,262
- ഞാൻ ഡ്രസ്സ്‌ മാറ്റിയിട്ട് വരാം. 
- പെട്ടെന്നാവട്ടെ.

49
00:03:36,793 --> 00:03:38,562
സഹായം വേണമെങ്കിൽ 
കാറ്റിയെ അറിയിക്കണം!

50
00:03:38,562 --> 00:03:39,761
ശരി.

51
00:03:52,006 --> 00:03:53,940
മിണ്ടരുത്.

52
00:03:53,940 --> 00:03:55,513
അല്പം തടിച്ചു നീ.

53
00:05:05,000 --> 00:05:25,000
പരിഭാഷ : അശ്വിൻ കൃഷ്ണ ബി ആർ

54
00:05:37,144 --> 00:05:39,815
നന്ദിയുണ്ട്.

55
00:05:39,815 --> 00:05:42,752
നോക്കി ഇറങ്ങണേ, ചറക്കരുത്.

56
00:05:42,752 --> 00:05:44,886
പറ്റുന്നില്ലേൽ കമ്പിയിൽ പിടിച്ചോണം.

57
00:05:47,427 --> 00:05:50,254
വയ്യാത്ത കാൽ ആദ്യം വയ്ക്കണം, 
എന്നിട്ട് അടുത്തത് വയ്ക്കണം

58
00:05:51,796 --> 00:05:53,664
പാവക്കളിയാണോ.
( മാരിയണേറ്റ് - പാവക്കൂത്ത് )

59
00:05:53,664 --> 00:05:56,700
അത് മാരിയണേറ്റ് ഷോയാണ്. 
നമ്മൾ ഒരു മാരിയണേറ്റ് ക്ലബ്ബാണ്.

60
00:05:56,700 --> 00:05:58,636
- താൻ എന്നെ പറ്റിച്ചല്ലേ. 
- ചുമ്മാ പറയല്ലേ.

61
00:05:58,636 --> 00:06:00,363
നിനക്ക് ഷെഡ്യൂൾ 
നോക്കി കൂടായിരുന്നോ.

62
00:06:00,363 --> 00:06:01,573
താൻ എന്നെ പറ്റിച്ചതാ.

63
00:06:01,573 --> 00:06:04,070
ഓ, എങ്കിൽ അങ്ങനെ
തന്നെ കരുതിക്കോ.

64
00:06:04,070 --> 00:06:06,204
മാരിയണേറ്റുകൾക്ക് ഒരു 
വലിയ ചരിത്രമുണ്ട്.

65
00:06:06,204 --> 00:06:09,372
ഈ വാക്ക് യഥാർത്ഥത്തിൽ 
കന്യാമറിയത്തെ സൂചിപ്പിക്കുന്നതാണ്.

66
00:06:15,853 --> 00:06:16,885
ഓസാ.

67
00:06:17,921 --> 00:06:20,526
- ക്ഷമിക്കണം. 
- സാരമില്ല.

68
00:06:21,562 --> 00:06:22,693
ഇവന്റെ പേര് ഫ്രോഡോ.

69
00:06:23,498 --> 00:06:24,860
ഹായ്, ഫ്രോഡോ.

70
00:06:29,095 --> 00:06:30,536
ഓസാ, ഇങ്ങോട്ട് നോക്ക്.

71
00:07:02,636 --> 00:07:03,833
ഹായ്!

72
00:08:46,300 --> 00:08:48,707
- ഇത് മാത്രം മതിയോ? 
- മതി.

73
00:08:48,707 --> 00:08:50,676
എത്രയായി?

74
00:08:53,239 --> 00:08:54,878
ഹേയ്. എത്രയായടോ?

75
00:08:54,878 --> 00:08:56,176
നാല് ഡോളറായി.

76
00:08:56,176 --> 00:08:58,046
ഇവിടെ പൂച്ചയെ കയറ്റില്ല.

77
00:08:59,786 --> 00:09:00,950
ഇത് സർവീസ് പൂച്ചയാണ്.
( സഹായത്തിനുള്ള പൂച്ച )

78
00:09:02,688 --> 00:09:05,251
ഇല്ല, ഞാൻ കേട്ടൂ. 
ഞാൻ അവരെയെല്ലാം...

79
00:09:05,251 --> 00:09:07,550
...എത്രയും പെട്ടെന്ന് 
ബസിൽ കയറ്റി കൊണ്ടുവരാം.

80
00:09:07,550 --> 00:09:09,189
ഹലോ?

81
00:09:09,189 --> 00:09:11,125
ഹലോ? കോപ്പ്!

82
00:09:11,125 --> 00:09:12,588
എന്തുപറ്റി?

83
00:09:12,588 --> 00:09:14,458
ഒന്നൂല്ല. ഉം...

84
00:09:15,362 --> 00:09:17,560
ചുമ്മാ... 
വേദന എങ്ങനെയുണ്ട്?

85
00:09:18,739 --> 00:09:20,937
- മൂന്നായി? 
- ശരി.

86
00:09:20,937 --> 00:09:25,040
നമ്മൾ തിരിച്ചു പോകുവാ.

87
00:09:25,040 --> 00:09:26,305
എന്തേ?

88
00:09:26,305 --> 00:09:27,713
പട്ടണത്തിൽ എന്തോ പന്തികേടുണ്ട്
അതുകൊണ്ട്...

89
00:09:27,713 --> 00:09:29,407
...എത്രയും പെട്ടെന്ന് നിങ്ങളെ 
കൊണ്ടുപോകാനാണ് ഉത്തരവ്.

90
00:09:29,407 --> 00:09:30,815
ആദ്യം പിസ്സ കഴിച്ചിട്ട് പോകാം.

91
00:09:31,983 --> 00:09:33,752
അത് പിന്നീടാവട്ടെ.

92
00:09:33,752 --> 00:09:35,347
അവർ കാത്തിരുന്നോളും
നമുക്ക് പെട്ടന്ന് പോയേച്ചും വരാം.

93
00:09:36,317 --> 00:09:38,119
സാം, നമുക്ക് അത് 
പിന്നീടൊരിക്കൽ കഴിക്കാം.

94
00:09:38,119 --> 00:09:39,857
നമ്മൾ ഇപ്പോ ഇവിടുണ്ടല്ലോ.

95
00:09:39,857 --> 00:09:41,419
ശരി, നമുക്ക് ഇന്ന് 
രാത്രി ഓർഡർ ചെയ്യാം.

96
00:09:41,419 --> 00:09:43,586
- ഇവിടെനിന്നും കഴിച്ചൂടെ?
- എന്ത്?

97
00:09:43,586 --> 00:09:46,061
നമുക്ക് ഇവിടെ നിന്നും 
കഴിച്ചിട്ട് പെട്ടെന്ന് മടങ്ങാം.

98
00:09:46,061 --> 00:09:48,129
- ഇല്ല, നമ്മൾ ഇന്ന് കഴിക്കുന്നില്ല. 
- നമ്മൾ കഴിച്ചിട്ടേ പോകുന്നുള്ളൂ.

99
00:09:48,129 --> 00:09:50,769
- ശരി, താനൊന്ന് അടങ്ങ്. 
- എന്നോട് അങ്ങനെ പറയരുത്.

100
00:09:50,769 --> 00:09:53,970
എനിക്ക് നിന്നോട് തർക്കിക്കാൻ വയ്യ. 
ഞാൻ നിന്റെ ഫ്രണ്ടല്ലേ?

101
00:09:53,970 --> 00:09:56,775
നീ എൻ്റെ ഫ്രണ്ടല്ല. 
താൻ ഒരു നഴ്സാണ്.

102
00:10:02,409 --> 00:10:04,882
- ഞാൻ ബസിൽ കയറാം. 
- ചെന്ന് കേറ്.

103
00:10:10,285 --> 00:10:11,658
ക്ഷമിക്കണം.

104
00:10:26,334 --> 00:10:29,401
മറ്റേ കാൽ ആദ്യം വയ്ക്ക്, 
എന്നിട്ട് വയ്യാത്ത കാലുവയ്ക്ക്.

105
00:12:27,422 --> 00:12:28,454
നടക്കാൻ പറ്റുന്നുണ്ടോ?

106
00:12:29,622 --> 00:12:31,721
ഞാൻ പിടിക്കാം. 
ഞാൻ പിടിക്കാം

107
00:12:35,001 --> 00:12:37,034
എനിക്കൊന്നും അറിയാന്മേല,
അതൊരു മിന്നൽ പോലാണ് വന്നത്.

108
00:12:47,979 --> 00:12:50,916
മാഡം! മാഡം! 
സൂക്ഷിക്കണം!

109
00:12:50,916 --> 00:12:52,951
അവർ എല്ലായിടത്തും ഉണ്ട്!

110
00:13:20,946 --> 00:13:22,805
ഓട്! ഓട്!

111
00:13:47,250 --> 00:13:53,252
എ ക്വയറ്റ് പ്ലേസ് ഡേ - വൺ 

112
00:14:01,250 --> 00:14:03,252
ശ്ശ്! ശ്ശ്!

113
00:16:20,490 --> 00:16:22,820
നിങ്ങൾ സുരക്ഷിതമാണ്.

114
00:16:22,820 --> 00:16:24,624
എല്ലാരും മിണ്ടാതിരിക്കണം.

115
00:16:24,624 --> 00:16:26,527
അക്രമികൾ അപകടകാരികളാണ്.

116
00:16:26,527 --> 00:16:29,024
ശബ്ദമുണ്ടാക്കരുത്.

117
00:16:29,024 --> 00:16:31,433
കാര്യങ്ങൾ ഞങ്ങൾ 
നിങ്ങളെ അറിയിക്കാം.

118
00:18:25,514 --> 00:18:26,977
അക്രമികൾ അപകടകാരികളാണ്.

119
00:18:26,977 --> 00:18:29,254
ശബ്ദമുണ്ടാക്കരുത്.

120
00:20:24,259 --> 00:20:28,131
മൈനസ് 73.949708 പടിഞ്ഞാറ്.

121
00:20:28,131 --> 00:20:32,740
ഞാൻ ആവർത്തിക്കുന്നു. 
മൈനസ് 73.949708 പടിഞ്ഞാറ്.

122
00:20:33,545 --> 00:20:35,204
പ്രദേശം ഒഴിപ്പിക്കുക.

123
00:20:35,204 --> 00:20:36,579
- ക്ഷമിക്കണം. 
- ഞാൻ ആവർത്തിക്കുന്നു.

124
00:20:36,579 --> 00:20:40,077
ശബ്ദമുണ്ടാക്കാതെ 
പ്രദേശം ഒഴിയുക.

125
00:20:41,355 --> 00:20:45,291
ആരും കളിയായി എടുക്കരുത്, 
എല്ലാവരും ഉടനെ സ്ഥലം മാറണം.

126
00:20:46,052 --> 00:20:48,360
അടുത്ത 2100 മണിക്കൂർ,

127
00:20:48,360 --> 00:20:51,121
മാൻഹട്ടൻ പാലത്തിന്റെ 
പരിസരവാസികൾ എല്ലാം....

128
00:20:51,121 --> 00:20:52,727
...ജാഗ്രത പാലിക്കുക.

129
00:22:27,382 --> 00:22:28,757
എന്താണ് സംഭവിക്കുന്നത്?

130
00:22:28,757 --> 00:22:31,496
നമ്മളെല്ലാം കുടുങ്ങി. 
നമ്മളെല്ലാം കുടുങ്ങി!

131
00:22:32,893 --> 00:22:34,224
- നമ്മൾ എല്ലാവരും മരിക്കും.
- ശ്ശ്!

132
00:22:38,503 --> 00:22:40,296
ശ്ശ്!

133
00:22:44,940 --> 00:22:46,170
ശ്ശ്!

134
00:22:46,170 --> 00:22:47,677
ശ്ശ്!

135
00:22:50,275 --> 00:22:52,517
അവർ ചെയ്യുന്നത് കണ്ടില്ലേ! 
അവർ ചെയ്യുന്നത് കണ്ടില്ലേ!

136
00:22:52,517 --> 00:22:53,749
നിർത്ത്.

137
00:22:55,280 --> 00:22:56,422
അവർ ചെയ്യുന്നത് കണ്ടില്ലേ!

138
00:22:57,557 --> 00:22:59,348
നമ്മൾ എല്ലാവരും മരിക്കും!

139
00:23:13,969 --> 00:23:15,474
എന്നോട് ക്ഷമിക്കണം.

140
00:24:40,055 --> 00:24:41,450
വേണ്ടാ.

141
00:24:43,729 --> 00:24:45,355
ഞാൻ പോണൂ.

142
00:25:14,859 --> 00:25:15,990
നിൽക്ക്. 
നിൽക്ക്.

143
00:30:50,060 --> 00:30:52,227
സൗത്ത് സ്ട്രീറ്റ് തുറമുഖത്ത്,

144
00:30:52,227 --> 00:30:54,163
ബോട്ട് വഴി എല്ലാവരെയും 
കരയിൽ നിന്നും മാറ്റുന്നുണ്ട്.

145
00:30:54,163 --> 00:30:56,891
അതീവ ജാഗ്രതയോടെ 
തെക്കോട്ട് യാത്രയാകുക.

146
00:30:56,891 --> 00:30:58,233
എന്നോടൊപ്പം വായോ.

147
00:30:58,233 --> 00:31:00,829
ശബ്ദമുണ്ടാക്കരുത്, കേട്ടോ?

148
00:31:00,829 --> 00:31:04,569
എല്ലാവരും നിർബന്ധമായും 
ഇവിടെനിന്നും ഒഴിഞ്ഞു പോകേണ്ടതാണ്.

149
00:31:04,569 --> 00:31:06,505
നമ്മൾ അപകടത്തിലാണ്.

150
00:31:06,505 --> 00:31:11,180
എല്ലാരും വെള്ളത്തിലേക്ക് പോകുക. 
അക്രമികൾക്ക് നീന്താൻ കഴിയില്ല.

151
00:31:11,180 --> 00:31:13,182
സൗത്ത് സ്ട്രീറ്റ് തുറമുഖത്ത്,

152
00:31:13,182 --> 00:31:14,579
ബോട്ട് വഴി എല്ലാവരെയും 
കരയിൽ നിന്നും മാറ്റുന്നുണ്ട്

153
00:34:06,918 --> 00:34:08,357
പോകൂ.

154
00:36:20,854 --> 00:36:23,327
പ്ലീസ്! പ്ലീസ്!

155
00:36:23,327 --> 00:36:25,725
- എന്നെ സഹായിക്കൂ! 
- ശ്ശ്!

156
00:36:25,725 --> 00:36:28,090
സഹായിക്കൂ! 
സഹായിക്കൂ!

157
00:37:20,650 --> 00:37:23,354
ജോനാഥൻ? 
ജോനാഥൻ!

158
00:41:02,399 --> 00:41:03,464
ഹേയ്.

159
00:41:06,337 --> 00:41:07,369
ഹേയ്.

160
00:41:10,506 --> 00:41:11,879
എന്താണ് നിങ്ങളുടെ പേര്?

161
00:41:13,850 --> 00:41:17,379
മഴയുള്ളോണ്ട് അവർ കേൾക്കില്ല. 
എന്താണ് നിങ്ങളുടെ പേര്?

162
00:41:25,026 --> 00:41:26,091
എറിക്.

163
00:41:26,091 --> 00:41:28,962
എറിക്? 
ശരി, എറിക്.

164
00:41:28,962 --> 00:41:31,668
നിങ്ങൾ സൗത്ത് സ്ട്രീറ്റ് 
തുറമുഖത്തേക്ക് പോകൂ.

165
00:41:31,668 --> 00:41:33,329
അവിടെ ബോട്ടുകളുണ്ട്, കേട്ടോ?

166
00:41:34,200 --> 00:41:35,397
ശരി.

167
00:41:36,807 --> 00:41:39,005
ശരി.
ശരി.

168
00:41:40,371 --> 00:41:41,579
- എറിക് മനസ്സിലായോ? 
- ശരി.

169
00:41:42,241 --> 00:41:43,845
- ഹേയ്. 
- ശരി.

170
00:41:43,845 --> 00:41:46,914
നിങ്ങൾ എന്നെ 
പിന്തുടരുന്നത് നിർത്തണം, കെട്ടോ?

171
00:41:47,884 --> 00:41:48,916
ശരി.

172
00:41:56,222 --> 00:41:58,024
- ആ വഴിയല്ലേ? 
- അതെ.

173
00:42:07,101 --> 00:42:08,133
ശരി.

174
00:42:10,533 --> 00:42:11,774
ശരി.

175
00:42:14,240 --> 00:42:18,044
ശരി. 
ശരി. ശരി.

176
00:42:20,246 --> 00:42:22,279
എനിക്ക് ശരിക്കും പേടിയാകുന്നു.

177
00:42:25,482 --> 00:42:27,724
എനിക്ക് മരിക്കേണ്ട.

178
00:42:35,558 --> 00:42:36,700
ശരി.

179
00:42:37,131 --> 00:42:38,262
നോക്കൂ.

180
00:42:39,430 --> 00:42:42,299
നമുക്ക് ഇവിടെ നിന്ന് ഇറങ്ങാം, കേട്ടോ?

181
00:42:43,269 --> 00:42:44,400
ശരി.

182
00:42:45,678 --> 00:42:46,974
ശരി.

183
00:42:48,109 --> 00:42:49,405
വരൂ.

184
00:43:17,809 --> 00:43:20,073
- ഇത് തന്റെ വീടാണോ? 
- അതെ.

185
00:43:22,638 --> 00:43:24,011
കതക് പൊളിക്ക്.

186
00:43:26,983 --> 00:43:28,950
കാലുവെച്ച് ചവിട്ടി പൊട്ടിക്ക്.

187
00:43:33,319 --> 00:43:34,824
നിൽക്ക്.

188
00:44:26,911 --> 00:44:29,043
- നീ എന്താ ചെയ്യുന്നത്? 
- ഞാൻ എൻ്റെ മരുന്ന് തിരയുകയാണ്.

189
00:44:32,411 --> 00:44:33,784
ഇപ്പോൾ തനിക്ക് എന്തിനാ മരുന്ന്?

190
00:44:33,784 --> 00:44:35,951
കാരണം എൻ്റെ ശരീരത്തിലെ 
എല്ലാ പേശികളും തിളക്കുന്നുണ്ട്!

191
00:44:38,747 --> 00:44:41,583
എറിക്, താനിവിടെ 
കുടുംബത്തോടൊപ്പമാണോ താമസിക്കുന്നത്?

192
00:44:45,193 --> 00:44:46,456
എന്തേ?

193
00:44:46,456 --> 00:44:48,733
തനിക്ക് പോകാൻ ഒരിടവുമില്ലേ?

194
00:44:52,629 --> 00:44:53,694
ഇല്ല.

195
00:44:59,812 --> 00:45:02,439
എൻ്റെ മാതാപിതാക്കൾ കെൻ്റിൽ ആണ്.

196
00:45:04,080 --> 00:45:05,607
അതും ഇംഗ്ലണ്ടിൽ.

197
00:45:08,348 --> 00:45:10,612
നിയമപഠനത്തിനാണ് 
ഞാൻ ഇവിടെ വന്നത്.

198
00:45:15,091 --> 00:45:17,619
ഞാൻ എന്റെ പഠിത്തത്തിനു 
വേണ്ടി മാത്രമാണ് ഇവിടെ വന്നത്.

199
00:45:20,756 --> 00:45:23,801
താൻ വെള്ളത്തിലിറങ്ങി 
പട്ടണത്തിന് പുറത്തേക്ക് പോകണം.

200
00:45:26,366 --> 00:45:29,037
- താൻ എങ്ങോട്ടാ പോകുന്നത്? 
- ഞാൻ പിസ്സ കഴിക്കാനാണ് പോകുന്നത്.

201
00:45:30,733 --> 00:45:31,875
എങ്ങോട്ട്?

202
00:45:31,875 --> 00:45:34,108
പാറ്റ്‌സി ഹാർലെമിൽ അതുണ്ട്.

203
00:45:38,411 --> 00:45:40,312
പക്ഷേ നമ്മുടെ 
ജീവൻ അപകടത്തിലല്ലേ.

204
00:45:40,312 --> 00:45:42,446
പാറ്റ്‌സിയിൽ എന്തായാലും 
പിസ്സ ബാക്കിയുണ്ടാകും.

205
00:45:42,446 --> 00:45:45,449
പെട്ടെന്ന് പോയില്ലേൽ 
അതും ചളിച്ചു പോകും.

206
00:45:45,449 --> 00:45:46,549
ഞാൻ അത് പോയി കഴിക്കും.

207
00:45:54,394 --> 00:45:55,756
ശരി.

208
00:45:55,756 --> 00:45:57,164
ശരി, എന്തേ?

209
00:45:57,164 --> 00:45:59,903
ശരി, നമുക്ക് പിസ്സ 
കഴിക്കാനായി പോകാം.

210
00:45:59,903 --> 00:46:01,564
ഞാൻ ഒറ്റയ്ക്ക് പൊക്കോളാം.

211
00:46:01,564 --> 00:46:03,808
- നീയാണോ ഇത് എഴുതിയത്? 
- അതെ.

212
00:46:05,768 --> 00:46:07,438
താൻ ഒരു കവിയാണോ?

213
00:46:07,438 --> 00:46:08,813
ആയിരുന്നു.

214
00:46:09,607 --> 00:46:10,980
ഇതാരാണ്?

215
00:46:13,985 --> 00:46:15,776
അതാണ് എൻ്റെ അച്ഛൻ.

216
00:46:15,776 --> 00:46:17,646
അദ്ദേഹം പിയാനോ 
വായിക്കുമായിരുന്നോ?

217
00:46:17,646 --> 00:46:19,516
അദ്ദേഹം വളരെ നന്നായി 
പിയാനോ വായിക്കുമായിരുന്നു.

218
00:46:24,853 --> 00:46:27,095
ഇങ്ങനെയൊക്കെ നടക്കുമെന്ന് 
ഒരിക്കലും ഞാൻ കരുതിയിരുന്നില്ല.

219
00:46:43,509 --> 00:46:45,982
ഞാനും തന്നോടൊപ്പം പിസ്സ 
കഴിക്കാനായി വന്നോട്ടെ?

220
00:47:05,168 --> 00:47:06,332
ഇത് വായിക്ക്.

221
00:47:11,801 --> 00:47:13,339
"കണക്ക് ശരിയല്ല.'

222
00:47:15,178 --> 00:47:17,541
ഒന്ന് രണ്ട് വർഷം 
എടുക്കുമെന്ന് നിങ്ങൾ പറഞ്ഞു.

223
00:47:18,412 --> 00:47:20,280
എന്നിട്ട് രണ്ട് വർഷം കഴിഞ്ഞു.

224
00:47:21,514 --> 00:47:26,748
നാലോ ആറോ മാസം എടുക്കുമെന്ന് 
പറഞ്ഞു, ഇപ്പോ മാസം ആറായി.

225
00:47:26,748 --> 00:47:30,389
മിസിസ് ഫ്രീഡ്‌ലാൻഡർ 
എന്നെ "കുറയ്ക്കാൻ" പഠിപ്പിച്ചു,

226
00:47:31,656 --> 00:47:34,822
കോർണർ സ്റ്റോർ 
എന്നെ "കൂട്ടാൻ" പഠിപ്പിച്ചു,

227
00:47:35,968 --> 00:47:41,136
എൻ്റെ ജീവിതകാലം മുഴുവൻ ഞാനീ 
കണക്ക് മാത്രമാണ് ഉപയോഗിച്ചത്.

228
00:47:46,407 --> 00:47:48,605
അതിൽ കൂടുതൽ പഠിക്കാൻ 
എനിക്ക് ആഗ്രഹവുമില്ല,

229
00:47:49,311 --> 00:47:50,706
അതിൽ കുറച്ച് പഠിക്കാനും താല്പര്യമില്ല.

230
00:47:51,577 --> 00:47:54,182
നാല് വരെ.
മൂന്ന് വരെ.

231
00:47:54,877 --> 00:47:58,351
അതിലും കുറച്ച്
വീണ്ടും കുറച്ച്.

232
00:48:01,917 --> 00:48:03,455
മാസങ്ങൾ എടുത്ത്,

233
00:48:04,623 --> 00:48:06,029
ദിവസങ്ങൾ എടുത്ത്.

234
00:48:07,725 --> 00:48:09,263
മണിക്കൂറുകൾ എടുത്ത്,

235
00:48:13,731 --> 00:48:15,104
സെക്കൻ്റുകൾ എടുത്ത്.

236
00:48:20,771 --> 00:48:22,474
പക്ഷേ ഇനിയില്ല.''

237
00:57:17,613 --> 00:57:19,274
സാരമില്ല. 
സാരമില്ല.

238
00:57:27,152 --> 00:57:28,492
ഹേയ്...

239
00:57:29,660 --> 00:57:31,726
സാരമില്ല. 
സാരമില്ല.

240
00:57:31,726 --> 00:57:33,189
സാരമില്ല.

241
00:57:33,189 --> 00:57:35,961
സാരമില്ല. 
സാരമില്ല.

242
00:57:42,167 --> 00:57:43,265
സാരമില്ല.

243
00:57:43,839 --> 00:57:44,871
സാരമില്ല.

244
00:57:49,042 --> 00:57:51,779
സാരമില്ല. 
സാരമില്ല

245
01:03:44,628 --> 01:03:45,869
ഓടെടാ.

246
01:09:17,466 --> 01:09:19,158
ഞാൻ ഇവിടെയുണ്ട്.

247
01:09:19,864 --> 01:09:21,666
നിന്നോടൊപ്പം.

248
01:09:32,811 --> 01:09:35,911
അച്ഛൻ വളരെ നന്നായി 
പിയാനോ വായിക്കുമായിരുന്നു.

249
01:09:39,884 --> 01:09:41,587
അദ്ദേഹം വായിക്കുന്നത് കാണാൻ

250
01:09:44,691 --> 01:09:47,692
എനിക്ക് ഭയങ്കര ഇഷ്ടമാണ്.

251
01:09:48,497 --> 01:09:50,398
ജാസ് ക്ലബ്ബിൽ

252
01:09:51,225 --> 01:09:53,159
പാറ്റ്സിയുടെ ജാസ് ക്ലബ്ബിൽ.

253
01:09:54,228 --> 01:09:56,866
ശേഷം നമ്മൾ പിസ്സ
കഴിക്കാനായിട്ട് പോകും.

254
01:10:00,872 --> 01:10:02,201
പിസ്സ.

255
01:10:10,750 --> 01:10:12,255
അദ്ദേഹത്തിന് എന്താ പറ്റിയത്?

256
01:10:18,428 --> 01:10:20,120
അദ്ദേഹം മരിച്ചു.

257
01:10:24,192 --> 01:10:26,401
ഇപ്പോ എന്നെപ്പോലെ.

258
01:10:43,552 --> 01:10:46,080
പിസ്സ കഴിക്കുന്നത്തിന് മുമ്പല്ലല്ലോ?

259
01:10:51,560 --> 01:10:55,254
അല്ല.

260
01:13:26,779 --> 01:13:28,781
തന്റെ അച്ഛൻ എവിടെവെച്ചാ 
പിയാനോ വായിച്ചത്?

261
01:22:54,678 --> 01:22:56,051
ശ്വസിക്ക്.

262
01:23:38,392 --> 01:23:39,424
ഓട്.

263
01:24:08,587 --> 01:24:10,653
ബോട്ട് തടയ്. 
ബോട്ട് തടയ്!

264
01:25:22,562 --> 01:25:24,364
നിനക്ക് പറ്റും!

265
01:26:22,358 --> 01:26:23,753
നിങ്ങൾ ഇവിടെ സേഫാണ്.

266
01:26:27,891 --> 01:26:29,187
ഞാൻ രക്ഷപ്പെട്ടോ.

267
01:27:41,668 --> 01:27:42,898
എറിക്,

268
01:27:44,473 --> 01:27:46,935
നീ എൻ്റെ പൂച്ചയെ
നന്നായി നോക്കണം.

269
01:27:48,301 --> 01:27:51,511
അവൻ്റെ വയറ്റിൽ തടവരുത്. 
അവന് അത് ഇഷ്ടമല്ല.

270
01:27:53,108 --> 01:27:56,274
അധികം ഭക്ഷണം കൊടുക്കരുത്. 
അവൻ തടിച്ചുകൊഴുക്കും.

271
01:27:58,982 --> 01:28:00,619
എല്ലാത്തിനും നന്ദി.

272
01:28:01,754 --> 01:28:04,018
എന്റെ വീട്ടിലേക്ക് 
കൂട്ടിക്കൊണ്ടുപോയതിന് നന്ദി.

273
01:28:05,186 --> 01:28:07,989
എന്നെ വീണ്ടും ജീവിക്കാൻ 
പ്രേരിപ്പിച്ചതിന് നന്ദി.

274
01:28:09,058 --> 01:28:11,696
പട്ടണത്തിന്റെ സ്വരം
ഞാൻ മറന്നു പോയതായിരുന്നു.

275
01:28:12,732 --> 01:28:15,502
ശബ്ദമുണ്ടാക്കാതിരുന്നാൽ
നമ്മുക്കത് കേൾക്കാൻ പറ്റും.

276
01:28:31,749 --> 01:28:33,784
ഞാൻ തിരിച്ചു വന്നത് നന്നായി.

277
01:28:33,784 --> 01:28:33,784
<font color="#ea0800"><i>ടീം GOAT റിലീസ് : 336  </i></font>
https://www.facebook.com/teamgoatsub

278
01:28:36,250 --> 01:28:46,252
പരിഭാഷ : അശ്വിൻ കൃഷ്ണ ബി ആർ. 

