1
00:00:02,000 --> 00:00:12,000
<b><font color="#ff0000">TEAM GOAT റിലീസ് -330 </font></b>

2
00:00:17,000 --> 00:00:30,000
പോസ്റ്റര്‍ : ബ്ലാക്ക് മൂൺ

3
00:00:35,364 --> 00:00:39,040
<i>ഒരിടത്ത് ഒരു എലിയുണ്ടായിരുന്നു,
കഴിയുന്നത്ര...</i>

4
00:00:39,120 --> 00:00:42,266
<i>...സന്തോഷത്തിൽ വയലിനടുത്തുള്ള
 ഒരു മര ചുവട്ടിൽ ജീവിക്കുന്നവൻ.</i>

5
00:00:43,396 --> 00:00:46,911
<i>ലോകത്തെക്കുറിച്ച്
 അവന് ചിന്തയില്ലായിരുന്നു,
അവന് പേടിയില്ലായിരുന്നു.</i>

6
00:00:46,991 --> 00:00:50,855
<i>അവൻ എന്നും കളിച്ചിട്ട് ആ മര
ചുവട്ടിൽ കിടന്ന് ഉറങ്ങുമായിരുന്നു.</i>

7
00:00:52,294 --> 00:00:55,652
<i>ഒരു ദിവസം രാവിലെ,
ആ എലി ഒരു അലർച്ച കേട്ടൂ...</i>

8
00:00:55,732 --> 00:00:59,625
<i>...ഒപ്പം രാത്രി പോലെ കറുത്ത ഒരു
കാക്കയും ആകാശത്ത് നിന്ന് താഴേക്ക് പറന്നു.</i>

9
00:01:00,860 --> 00:01:04,158
<i>കാക്ക കൊക്ക് താഴ്ത്തി
 തല ചായ്ച്ചു...</i>

10
00:01:04,238 --> 00:01:07,704
<i>...എന്നിട്ട് എലിയെ ഭയപ്പെടുത്തുന്ന
 ഒരു കാര്യം പറഞ്ഞു</i>

11
00:01:09,751 --> 00:01:12,965
<i>പകലിൻ്റെ വെളിച്ചത്തിൽ
 ഇരുട്ട് മറഞ്ഞിരിക്കുന്നുണ്ട്.</i>

12
00:01:13,385 --> 00:01:17,143
<i>കളിക്കാൻ പുറപ്പെടുന്നതിന് മുമ്പ്
നീ ഓടുന്നതാണ് നല്ലത് ചെറിയ എലിയെ.</i>

13
00:01:17,223 --> 00:01:21,670
<i>കാരണം ഇരുട്ട് ദുഷിച്ചതാണ്
 അത് ഒളിച്ചു കളിക്കുമ്പോൾ.</i>

14
00:01:21,750 --> 00:01:25,996
<i>അതിന് എവിടെയും പോകാം
 അത് ഒളിഞ്ഞുനോക്കുകയും ഒളിക്കുകയും ചെയ്യും.</i>

15
00:01:26,676 --> 00:01:30,508
<i>എലി ചുറ്റും നോക്കിയിട്ട്
രണ്ടടി പിന്നോട്ട് വെച്ചു.</i>

16
00:01:30,588 --> 00:01:34,347
<i>അവൻ വട്ടത്തിൽ കറങ്ങി,
 എന്നിട്ട് മുകളിലേക്കും താഴേക്കും നോക്കി.</i>

17
00:01:34,427 --> 00:01:38,255
<i>ഇവിടെ ഇരുട്ടൊന്നുമില്ല,
നിനക്ക് വട്ടാ, വയസ്സൻ കിളി.</i>

18
00:01:38,335 --> 00:01:42,581
<i>സൂര്യൻ ഉദിച്ച് നിൽക്കുവാ,
നീ എന്ത് അസബന്ധമാണ് പറയുന്നത്.</i>

19
00:01:42,661 --> 00:01:45,310
<i>പക്ഷെ കാക്ക ഉറക്കെ
ചിരിച്ചിട്ട് പറഞ്ഞു...</i>

20
00:01:45,390 --> 00:01:47,269
<i>"...എടാ മണ്ടൻ, കുഞ്ഞെലി...</i>

21
00:01:47,349 --> 00:01:50,877
<i>"...നീ ഇങ്ങനെ പറയുന്നത്
ആ ഇരുട്ട് കേൾക്കരുത്.</i>

22
00:01:53,608 --> 00:01:56,569
നീ ഒരു കാര്യം ചെയ്താൽ മതി,
ഞാൻ പറയുന്നത് കേൾക്ക്.

23
00:01:56,649 --> 00:01:59,421
നീ സ്വതന്ത്രനാകാൻ ആഗ്രഹിക്കുന്നു
 എങ്കിൽ നീ ആദ്യം അതിനെ കാണണം.

24
00:01:59,501 --> 00:02:03,385
ബേബി സോമ്പി! ഇവള്
അമ്മയെ തിന്നാൻ പോവാ!

25
00:02:03,465 --> 00:02:07,702
മാഡി! നീ എന്താ ചെയ്തേ?
നിന്റെ കൈ നോക്കിയേ.

26
00:02:07,782 --> 00:02:11,119
- ഓക്കെ, ഇനി നിനക്ക് മാർക്കർ തരില്ല.
- പക്ഷെ എനിക്ക് ബോറടിക്കുന്നു.

27
00:02:11,199 --> 00:02:14,252
എന്നാ, ദാ, ഞാൻ കാറിൽ സാധനങ്ങളെല്ലാം
 വെക്കുമ്പോളേക്കും ഒരു ചിത്രം വരയ്ക്ക്, ഓക്കെ?

28
00:02:14,332 --> 00:02:15,921
ഓക്കെ.

29
00:02:29,217 --> 00:02:31,266
ഗുഡ്ബൈ പറയാനുള്ള
അവസാന ചാൻസാണെ മാഷേ!

30
00:02:37,547 --> 00:02:39,764
മാഡി, റോഡിലോട്ട് ഇറങ്ങല്ലേ, പ്ലീസ്!

31
00:02:39,844 --> 00:02:41,745
ഓക്കെ, അമ്മേ.

32
00:02:48,149 --> 00:02:51,629
ക്ഷമിക്കെടി, ഈ ഞാൻ ഈ ഒരു
 ദിവസമേ ഈ ടൗണിൽ കാണൂ, ഹണി.

33
00:02:51,709 --> 00:02:54,536
ഇത് ഇങ്ങനെ വെക്ക്. നിനക്ക് 
 മനസ്സിലാക്കാൻ ധാരാളം സമയം ഉണ്ടാകും...

34
00:02:54,616 --> 00:02:58,746
...നീ ഇല്ലാതെ ഞങ്ങളെ ദൂരേക്ക്
വിടാൻ നിനക്ക് എങ്ങനെ തോന്നി.

35
00:02:58,826 --> 00:03:00,539
അച്ഛാ...

36
00:03:01,201 --> 00:03:03,419
- ...നോക്ക്, ഇത് ഞാൻ,
പിന്നെ കെയ്ല.
- കൊള്ളാലോ.

37
00:03:03,499 --> 00:03:05,940
ശരി, വാ, എണീക്ക്.

38
00:03:09,271 --> 00:03:12,281
- ഞാൻ ചെയ്തോളാം.
- ഓക്കെ, നിന്റെ സീറ്റ്ബെൽറ്റ് ഇട്.

39
00:03:13,448 --> 00:03:15,341
താങ്ക്സ്, അച്ഛാ.

40
00:03:16,873 --> 00:03:19,689
ദേഷ്യപ്പെടാതെ ക്ഷമിക്ക്‌.

41
00:03:19,769 --> 00:03:23,239
പിന്നെ, ശരിക്കും നിനക്ക് വിഷമമുണ്ടെങ്കിൽ,
ഈ പ്ലാൻ തകർക്കില്ലായിരുന്നു.

42
00:03:24,334 --> 00:03:28,380
നമ്മുക്ക് ഇനിയും നല്ല അടിപൊളി
സമയമുണ്ട്. ഞാൻ കുറച്ചേ വൈകൂ.

43
00:03:29,340 --> 00:03:32,130
നിങ്ങൾ അവിടെയെത്തുമ്പോൾ എന്നെ
വിളിക്കണം അപ്പോ നിങ്ങൾ അവിടെയെത്തിയെന്ന്
 എനിക്ക് മനസ്സിലാവുമല്ലോ, ഓക്കെ.

44
00:03:32,210 --> 00:03:35,554
നാടകം കളിക്കാതെ.
നീ എപ്പോഴാ പോകുന്നെ?

45
00:03:35,634 --> 00:03:39,454
ഉച്ച കഴിഞ്ഞ്, അതോണ്ട്
രാത്രിയാകുമ്പോളേക്കും ഞാനങ് എത്തും.

46
00:03:39,534 --> 00:03:41,125
ഓക്കെ.

47
00:03:41,205 --> 00:03:43,211
ചിലപ്പോ രാത്രി കഴിക്കാൻ
എനിക്ക് എന്തെങ്കിലും വേണ്ടി വരും.

48
00:03:43,291 --> 00:03:44,810
ഹ്മ്മ്.

49
00:03:47,525 --> 00:03:50,176
- അച്ഛനോട്‌ ഗുഡ്ബൈ പറ.
- ബൈ, അച്ഛാ!

50
00:03:50,256 --> 00:03:52,173
- ലവ് യൂ.
- ബൈ, ഐ ലവ് യൂ.

51
00:03:52,253 --> 00:03:55,290
- പെൺപിള്ളേരുടെ രാത്രി.
- അടിച്ച് പൊളിക്ക്.

52
00:03:57,932 --> 00:03:59,322
ഐ ലവ് യൂ.

53
00:03:59,402 --> 00:04:02,281
- ബൈ, അച്ഛാ, ഐ ലവ് യൂ.
- ബൈ.

54
00:04:22,000 --> 00:04:40,000
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b> അനന്തു പ്രസാദ് </b></font></b>

55
00:05:53,725 --> 00:05:56,005
ഓക്കെ, നമ്മളെത്തി.

56
00:05:56,985 --> 00:05:58,612
അങ്ങനെ അവസാനം.

57
00:05:59,718 --> 00:06:01,534
നമ്മൾ അവിടെ
എത്തിയില്ലേ ഇതുവരെ?

58
00:06:12,157 --> 00:06:14,011
ഓ, കമോണ്‍.

59
00:06:35,985 --> 00:06:38,242
- ആരാ നിങ്ങൾ?
-  ഞാൻ ഓവൻ.

60
00:06:38,322 --> 00:06:40,359
അഹ്, ഹായ്

61
00:06:42,400 --> 00:06:45,049
അകത്തൊന്ന് ലൂസ്
ആക്കി കൊടുത്താൽ മതി.

62
00:06:54,830 --> 00:06:56,791
കൊള്ളാം! താങ്ക്യൂ.

63
00:06:56,871 --> 00:06:58,480
ഏയ്‌ അതൊന്നും വേണ്ട.

64
00:07:00,296 --> 00:07:02,998
ഈ എരിയിലെ ഒരു ലോക്കൽ 
സെക്യൂരിറ്റിയാണ് ഞാൻ...

65
00:07:03,578 --> 00:07:06,762
...കാരണം ഈ ഏരിയയിൽ ഞാനും എന്റെ
കുടുംബവും മാത്രമേ താമസമൊള്ളൂ.

66
00:07:06,842 --> 00:07:10,169
- പിന്നെ, ഞങ്ങൾക്ക്
അതിലും സാധിക്കണമെന്നാ.
- എന്ത്,  ജീവിതമോ?

67
00:07:13,979 --> 00:07:16,829
പണ്ട് രണ്ടു കുടുംബങ്ങൾ
ഉണ്ടായിരുന്നു ഇവിടെ താമസിക്കാൻ.

68
00:07:17,339 --> 00:07:21,174
മറ്റൊരു കുടുംബവും ഇവിടെ താമസിച്ചിരുന്നു,
വർഷങ്ങളോളം നിങ്ങളുടെ വീട്ടിൽ.

69
00:07:23,593 --> 00:07:25,945
- അവരുടെ മകനെ
 കാണാതാകുന്നത് വരെ.
- കാണാതായെന്നോ?

70
00:07:26,025 --> 00:07:29,088
എന്റെ പ്രായം കാണും...
അവന്റ പേര് ജോണി.

71
00:07:30,618 --> 00:07:33,092
ഒരു പിരി പോയതായിരുന്നു,
ഞാൻ പറഞ്ഞത് മനസ്സിലായോ.

72
00:07:33,172 --> 00:07:35,740
- അവർക്ക് അവനെ
കണ്ട് പിടിക്കാൻ പറ്റിയില്ലേ?
- ഇല്ല.

73
00:07:36,281 --> 00:07:37,986
കുടുംബം ശരിക്കും
തകർന്നു പോയി.

74
00:07:38,066 --> 00:07:40,931
ഈ വീട് വിൽപ്പനയ്ക്ക് വെച്ചതിൽ
പിന്നെ അവരെ കണ്ടിട്ടുമില്ല.

75
00:07:42,411 --> 00:07:45,918
ആഹ്, പിന്നെ,ഞാൻ ലോറ
 ഇത് കെയ്ല ഇത് മാഡി.

76
00:07:45,998 --> 00:07:48,079
മക്കളെ "ഹായ്" പറ.

77
00:07:49,419 --> 00:07:51,201
പരിജയപ്പെട്ടതിൽ സന്തോഷം, ലേഡീസ്.

78
00:07:51,621 --> 00:07:54,827
ആഴ്ച അവസാനമൊന്നും
 ആരെയും കാണാത്തതാ ഇവിടെ.

79
00:07:54,907 --> 00:07:56,942
ഇവിടെ വളരെ ഏകാന്തതയാണ്.

80
00:07:57,022 --> 00:07:59,958
അതെ, പിന്നെ, ഈ വർഷം അവസാനം ഒരു
 ട്രിപ്പ് എങ്കിലും പോണമെന്ന് കരുതി ഞങ്ങൾ.

81
00:08:00,038 --> 00:08:01,382
നിങ്ങളെ കുറ്റപ്പെടുത്തിയതല്ല.

82
00:08:01,462 --> 00:08:04,125
പിന്നെ, സഹായത്തിന്
ഒരുപാട് നന്നിയുണ്ട്, ഓവൻ, താങ്ക്യൂ.

83
00:08:07,119 --> 00:08:09,246
ഈ ആഴ്ച അമ്മയും
നിങ്ങളും മാത്രമേ ഒള്ളോ?

84
00:08:09,326 --> 00:08:12,256
- പിന്നെ അച്ഛനും.
- അതെ, അദ്ദേഹം...
അദ്ദേഹം വന്നോണ്ടിരിക്കുവാ.

85
00:08:12,336 --> 00:08:14,512
സത്യത്തിൽ അദ്ദേഹം
ഞങ്ങളുടെ പിന്നാലെയുണ്ട്.

86
00:08:14,592 --> 00:08:17,085
ഓഹോ, അത് അറിയാൻ
കഴിഞ്ഞതിൽ സന്തോഷം.

87
00:08:17,565 --> 00:08:20,223
ആഹ്, ഓവനോട്
 താങ്ക്യൂ പറ മക്കളെ.

88
00:08:20,303 --> 00:08:22,114
താങ്ക്യൂ.

89
00:08:22,194 --> 00:08:24,043
എപ്പോഴുമുണ്ടാകും.

90
00:08:25,760 --> 00:08:28,244
- താങ്ക്സ്.
- എല്ലാം സൂക്ഷിക്കുക.

91
00:09:32,348 --> 00:09:34,363
ടാഗ്, ഞാനാണ്.

92
00:09:42,136 --> 00:09:45,562
- മക്കളെ, വെള്ളത്തിന്റെ
 അടുത്ത് നിന്ന് മാറി നിൽക്ക്.
- ഓക്കെ.

93
00:09:59,667 --> 00:10:02,206
നീ റോഡിൽ നിന്ന് വിളച്ചാ മതിയായിരുന്നല്ലോ.

94
00:10:02,286 --> 00:10:05,131
ശരിക്കും, ഞാൻ ഇറങ്ങിയപ്പോ
ഇത്തിരി താമസ്സിച്ച് പോയി.

95
00:10:05,661 --> 00:10:08,189
- ഓഹോ, നീ അവിടെ...
- ഞാൻ ചുമ്മാ പറഞ്ഞതാ.

96
00:10:08,269 --> 00:10:11,737
- അപ്പോ നിങ്ങൾ എത്തിയല്ലേ?
- അതെ, ഞങ്ങളെത്തി.

97
00:10:11,817 --> 00:10:13,864
ഹേയ്, മക്കളെ, നിങ്ങളുടെ അച്ഛനാ, സ്പീക്കറിലാ.

98
00:10:13,944 --> 00:10:16,486
- ഹേയ്, അച്ഛാ!
- ഹേയ്, അച്ഛാ!

99
00:10:16,566 --> 00:10:19,547
ഹേയ്, മക്കളെ!
വീട് ഇപ്പോഴും അവിടെ തന്നെയുണ്ടോ?

100
00:10:19,627 --> 00:10:22,148
- ഉണ്ട്.
- <i>അടിപൊളി.</i>

101
00:10:22,228 --> 00:10:24,216
അച്ഛാ, അച്ഛനെപ്പോഴാ
ഇങ്ങോട്ട് വരുന്നേ?

102
00:10:24,982 --> 00:10:26,552
ഉടനെ.

103
00:10:29,452 --> 00:10:32,120
- ബൈ, അച്ഛാ! ലവ് യൂ!
- ബൈ, അച്ഛാ! അച്ഛനെ
 ഞങ്ങൾ സ്നേഹിക്കുന്നു!

104
00:10:33,470 --> 00:10:35,269
എന്താ ആ ശബ്ദം?

105
00:10:35,349 --> 00:10:37,627
ആഹ്, അത് ഒന്നൂല്ല.

106
00:10:38,107 --> 00:10:43,021
ശരിക്കും ഞാൻ പെട്രോൾ
 അടിക്കാൻ നിർത്തിയതാ.
ഞാൻ 11:00 മണിക്ക് അവിടെ എത്തും.

107
00:10:43,101 --> 00:10:46,421
- ശരി, ഞാൻ കാത്തിരിക്കാം.
- നീ കൊള്ളാലോ.

108
00:10:46,501 --> 00:10:50,507
- നമ്മുക്ക് കാണാം.
നിനക്ക് ഭാഗ്യം കിട്ടിയേക്കാം.
- ഞാൻ പ്ലാൻ ചെയ്തോണ്ട് ഇരിക്കുവാ.

109
00:10:51,441 --> 00:10:54,058
ഓ, ഹേയ്... മുട്ട. 
മുട്ട ഞാൻ മറന്നു പോയി.

110
00:10:54,138 --> 00:10:55,736
മുട്ട.

111
00:10:56,329 --> 00:10:58,167
ആയിക്കോട്ടേ. കുറച്ച്
കഴിഞ്ഞ് നമുക്ക് കാണാം.

112
00:10:58,460 --> 00:11:00,585
സൂക്ഷിച്ച് ഡ്രൈവ് ചെയ്യണം, ബൈ.

113
00:11:04,788 --> 00:11:09,013
ഹേയ്, ഇതൊന്ന് ഗിഫ്റ്റ്
ആയി പൊതിയണം, പ്ലീസ്.

114
00:11:09,941 --> 00:11:12,793
നിങ്ങളുടെ ഏറ്റവും മികച്ച മെർലോട്ടിൻ്റെ രണ്ട് കുപ്പികളും.

115
00:11:15,407 --> 00:11:17,168
അപ്പോ നിങ്ങളെന്താ ചെയ്‌തെ?

116
00:11:19,903 --> 00:11:21,470
ഒന്നൂല്ല.

117
00:11:25,461 --> 00:11:27,557
മക്കളെ, ബുക്കും കളിപ്പാട്ടങ്ങളും ഞാൻ
പ്ലേ റൂമിൽ കൊണ്ട് വെയ്ക്കാൻ പോകുവാ.

118
00:11:27,637 --> 00:11:31,000
- വേണ്ട, പ്ലേ റൂം കണ്ടാൽ പേടിയാകും.
- അല്ല, അങ്ങനെയില്ല. കുഞ്ഞുകളിക്കാതെ.

119
00:11:31,080 --> 00:11:35,527
- ഞാൻ കുഞ്ഞ് അല്ല.
- ഹേയ്! നിന്നെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്.

120
00:12:41,529 --> 00:12:43,087
മാഡി...

121
00:12:43,901 --> 00:12:45,468
...റെഡി?

122
00:12:46,142 --> 00:12:48,201
നിന്നെ കാണാൻ
കോമഡിയായിട്ടുണ്ട്, കൈ-കൈ.

123
00:14:02,573 --> 00:14:04,095
എന്താ അത്?

124
00:15:12,253 --> 00:15:14,107
ഇത് എങ്ങോട്ടാ പോണേ?

125
00:16:03,900 --> 00:16:05,441
മക്കളേ?

126
00:16:10,137 --> 00:16:11,691
മക്കളേ?

127
00:16:34,657 --> 00:16:36,481
ഞാനൊരു പുൽച്ചാടിയാ.

128
00:16:36,561 --> 00:16:38,872
ഓഹോ, ആണോ?
പക്ഷെ നീ പച്ചയല്ലല്ലോ.

129
00:16:38,952 --> 00:16:41,990
- നമ്മുടെ കയ്യിൽ പച്ച പെയിന്റ് ഉണ്ടോ?
- ഇല്ല, നീല മാത്രമേ ഒള്ളൂ.

130
00:16:47,562 --> 00:16:50,449
ഹേയ്, മാഡി! നിന്റെ ഷൂ
കട്ടിലിൽ നിന്ന് എടുക്ക്, എടുക്ക്.

131
00:16:50,529 --> 00:16:53,576
ശരി, ഞാൻ നിങ്ങളുടെ പൈജാമ ഇവിടെ വെച്ചിട്ടുണ്ട്.
നിങ്ങളെന്താ അത് ഇടാത്തെ...

132
00:16:53,656 --> 00:16:55,464
...ഡ്രസ്സ്‌ മാറാൻ നോക്ക്...

133
00:16:56,579 --> 00:16:58,746
...എന്നിട്ട് താഴോട്ട് വാ.

134
00:17:09,905 --> 00:17:11,696
കെയ്ല, എന്താ അത്?

135
00:17:11,776 --> 00:17:13,298
ഒന്നൂല്ല.

136
00:17:13,378 --> 00:17:15,813
ഞാൻ കണ്ടു നീ എന്തോ
അവിടെ വെക്കുന്നത്. എന്താ അത്?

137
00:17:15,893 --> 00:17:18,415
- ഇത് അച്ഛനുള്ളതാ.
- ശരി, ഞാൻ നോക്കട്ടെ.

138
00:17:20,805 --> 00:17:23,406
- അതിന് ജീവനുണ്ടോ?
- ഇല്ല.

139
00:17:23,486 --> 00:17:27,701
- വീട് നാറാതിരിക്കുന്നതാണ് നല്ലത്.
- ഇല്ല. നാറില്ല. നല്ല മണമാ.

140
00:17:27,781 --> 00:17:30,900
ശരിക്കും, പിന്നെ, ഡ്രസ്സ്‌ മാറിയിട്ട്
താഴോട്ട് വാ. ഞാൻ പിസ്സ ഉണ്ടാക്കാൻ പോവാ.

141
00:17:47,364 --> 00:17:50,044
എലി രണ്ട് അടി പിന്നിലോട്ട്
 വെച്ചിട്ട് ചുറ്റും നോക്കി.

142
00:17:50,124 --> 00:17:52,761
അവൻ  വട്ടത്തിൽ കറങ്ങി, പിന്നെ
മുകളിലേക്കും താഴേക്കും നോക്കി.

143
00:17:52,841 --> 00:17:56,069
<i>ഇവിടെ ഇരുട്ടൊന്നുമില്ല,
നിനക്ക് വട്ടാ, വയസ്സൻ കിളി.</i>

144
00:17:56,149 --> 00:17:59,888
<i>സൂര്യൻ ഉദിച്ച് നിൽക്കുവാ,
നീ എന്ത് അസംബന്ധമാണ് പറയുന്നത്.</i>

145
00:17:59,968 --> 00:18:03,975
പക്ഷെ കാക്ക ഉറക്കെ
ചിരിച്ചിട്ട് പറഞ്ഞു,
''എടാ മണ്ടൻ, കുഞ്ഞെലി,

146
00:18:04,055 --> 00:18:07,144
നീ ഇങ്ങനെ പറയുന്നത്
ആ ഇരുട്ട് കേൾക്കരുത്.''

147
00:18:08,224 --> 00:18:11,004
നീ ഒരു കാര്യം ചെയ്താൽ മതി,
ഞാൻ പറയുന്നത് കേൾക്ക്.

148
00:18:11,084 --> 00:18:14,424
നീ സ്വതന്ത്രനാകാൻ ആഗ്രഹിക്കുന്നു എങ്കിൽ,
 നീ ആദ്യം അതിനെ കാണണം.

149
00:18:14,504 --> 00:18:17,367
- എന്താണെന്ന് എനിക്കറിയാം.
- അറിയാമോ?

150
00:18:18,047 --> 00:18:20,261
എനിക്ക് ഉറങ്ങണം, അമ്മേ.

151
00:18:21,241 --> 00:18:23,704
ആണോ? കഥ കഴിഞ്ഞിട്ടില്ല.

152
00:18:25,384 --> 00:18:27,407
നിനക്ക് നിന്റെ പിസ്സ വേണ്ടേ?

153
00:18:28,287 --> 00:18:31,095
വേണ്ടേ? ഓക്കെ. പോ ചെല്ല്.

154
00:18:39,281 --> 00:18:42,657
ഞാൻ നിനക്ക് ഒരു സൂചന തരാം,
 അത് കണ്ണിൽ മറഞ്ഞിരിക്കുന്നു.

155
00:18:42,737 --> 00:18:46,313
അത് ഇരുട്ടിലാണ് ജീവിക്കുന്നത്,
 വെളിച്ചം ഉള്ളപ്പോൾ പോലും.

156
00:18:46,393 --> 00:18:49,396
അത് നിന്റെ പുറകെ  നടക്കുന്നു,
നീ കളിക്കുന്നത് ഒളിച്ചു നോക്കുന്നു.

157
00:18:49,476 --> 00:18:52,786
നിന്റെ അരികിൽ ഒഴുകുന്നു,
നിന്റെ തല മുതൽ താഴെ വരെ.

158
00:18:54,218 --> 00:18:58,055
- ഇത് മാഡി വരച്ചതാ, അല്ലേ?
 - അല്ല, അത് അവിടെ ഉണ്ടായിരുന്നു.

159
00:18:58,635 --> 00:18:59,996
ഓഹോ, ശരിക്കും?

160
00:19:05,155 --> 00:19:07,423
ഗുഡ് നൈറ്റ്, കേ- കേ.

161
00:19:19,848 --> 00:19:22,708
മാഡി, ചൂടെടുക്കുന്നുണ്ടോ നിനക്ക്?

162
00:19:27,934 --> 00:19:29,487
മാറ്റ്.

163
00:19:30,116 --> 00:19:31,988
അതെ, ഇപ്പോ കുഴപ്പമില്ല.

164
00:19:43,336 --> 00:19:44,921
ഗുഡ്നൈറ്റ്.

165
00:19:53,281 --> 00:19:55,354
മാഡി, നീ ഓക്കെയല്ലേ?

166
00:20:39,958 --> 00:20:41,996
നീ എന്താ നോക്കുന്നത്?

167
00:20:58,438 --> 00:21:02,289
- ഹേയ്, ഹേയ്.
- എല്ലാവർക്കും സുഖമാണോ?
 ഞാൻ വിളിച്ചിരുന്നു.

168
00:21:02,369 --> 00:21:05,078
കോപ്പ്, ഫോൺ കാറിൽ ആയിരുന്നു,
 ക്ഷമിക്ക്.

169
00:21:05,158 --> 00:21:07,502
സാരമില്ല. എല്ലാവരും
എന്ത് ചെയ്യുവാ?

170
00:21:07,582 --> 00:21:12,166
ഒന്നൂല്ല.  ഞാൻ എല്ലാം അഴിക്കുന്ന നേരം 
അവളുന്മാര് കളിക്കുകയായിരുന്നു, പിന്നെ...

171
00:21:12,246 --> 00:21:15,466
...ഞങ്ങള് പിസ്സ ഉണ്ടാക്കി, ഇപ്പോ അവര്
 കിടന്ന് ഉറങ്ങി. നീയോ, എവിടെയാ നീ?

172
00:21:15,546 --> 00:21:19,306
ഓ, പകുതി വഴി കഴിഞ്ഞു,
കുറച്ച് മണിക്കൂറുകൾ കൂടി ഉണ്ടെന്ന് തോന്നുന്നു.

173
00:21:19,386 --> 00:21:22,591
ബേബി, നീ ഈ പുഴയൊന്ന്
കാണണം, ഈ പുഴ മനോഹരമാണ്.

174
00:21:22,671 --> 00:21:24,475
ഇവിടെ അതിമനോഹരമാണ്.

175
00:21:24,555 --> 00:21:26,430
ഉഹു, അടിപൊളി.

176
00:21:26,510 --> 00:21:28,613
അപ്പോൾ നിനക്ക്‌ വേണ്ടത്
 മുട്ട മാത്രമായിരുന്നു, അല്ലേ?

177
00:21:28,693 --> 00:21:32,470
- ഷോൺ, നീ ഇത് നശിപ്പിക്കുകയാ.
 - ക്ഷമിക്കണം, നീ പൂർത്തിയാക്കി
എന്ന് ഞാൻ കരുതി.

178
00:21:32,550 --> 00:21:35,419
പ്ലീസ് തുടരട്ടെ. ഇത്,  ശരിക്കും പൊളിയാ.

179
00:21:36,798 --> 00:21:38,886
നീ ഒരു ചെറ്റയാ.

180
00:21:39,516 --> 00:21:42,871
- ഞാൻ മുട്ടയെങ്കിലും ഓർത്തല്ലോ.
- ഡ്യൂഡ്, നീ ഒട്ടും റൊമാന്റിക്ക്‌ അല്ല.

181
00:21:43,591 --> 00:21:46,741
- രണ്ട് മണിക്കൂറിനുള്ളിൽ
 ഞാൻ നിന്നെ കാണും.
 - ഓ, ഹേയ്, ഞാൻ നിനക്ക്
 വേണ്ടി ഗേറ്റ് തുറന്നിട്ടുണ്ട്.

182
00:21:46,821 --> 00:21:49,573
പൂട്ട് മുഴുവൻ ജാമാണ്.
പുതിയ ഒരെണ്ണം വേണ്ടി
വരുമെന്ന് തോന്നുന്നു.

183
00:21:49,653 --> 00:21:52,215
ഞാൻ അവിടെ
എത്തുമ്പോൾ നോക്കാം.

184
00:21:52,295 --> 00:21:54,949
ഓക്കെ. വേഗം വാ, ഐ ലവ് യൂ.

185
00:21:55,679 --> 00:21:58,547
- <i>ഐ ലവ് യൂ...</i>
- ഷോൺ?

186
00:23:02,070 --> 00:23:03,624
അമ്മേ?

187
00:23:07,280 --> 00:23:08,908
അമ്മേ?

188
00:23:14,474 --> 00:23:15,963
അമ്മേ?

189
00:23:19,787 --> 00:23:21,877
മാഡിയ്ക്ക് എന്തോ പറ്റി.

190
00:23:24,003 --> 00:23:24,924
എന്താ പറ്റിയെ?

191
00:23:25,004 --> 00:23:27,305
അവള് പ്ലേറൂമിലാ, പക്ഷെ
 അവള് എന്നോട് പറഞ്ഞില്ല.

192
00:23:31,987 --> 00:23:33,568
മാഡി?

193
00:23:34,817 --> 00:23:36,442
മാഡിസൺ?

194
00:23:49,334 --> 00:23:50,863
മാഡി?

195
00:24:10,743 --> 00:24:12,431
സ്വീറ്റി.

196
00:24:13,278 --> 00:24:15,520
ഹേയ്, എന്തിനാ ജനൽ
 തുറന്ന് ഇട്ടേക്കുന്നെ?

197
00:24:16,862 --> 00:24:18,717
ഓഹോ, സാരമില്ല.

198
00:24:23,103 --> 00:24:26,347
- മമ്മി?
- ഒന്നൂല്ല, കെയ്ല. ഇവൾക്ക് പനിയാ.

199
00:24:29,627 --> 00:24:31,259
ഇതാ.

200
00:24:32,310 --> 00:24:34,134
ഒന്നൂല്ല, സ്വീറ്റി.

201
00:24:34,214 --> 00:24:36,998
- മാഡി, നീ ഓക്കെയല്ലേ?
- ഹ്മ്മ്.

202
00:24:37,078 --> 00:24:39,509
ദേ, ഞാൻ തൊടയ്ക്കാം.

203
00:24:40,189 --> 00:24:42,256
- അമ്മേ, ഇവൾ ഓക്കെയല്ലേ?
- അതെ, ഇവൾക്ക് ഒന്നൂല്ല.

204
00:24:42,336 --> 00:24:44,808
ഇവൾ ശരിയാകും. ഇവൾക്ക്
ചെറിയ ഒരു പനിയാ, മോളെ.

205
00:24:46,145 --> 00:24:49,797
മാഡി? മാഡി, ഹേയ്, ശ്വാമെടുക്ക്,
ശ്വാസമെടുക്ക്, ഞാനൊന്ന് നോക്കട്ടെ, എന്താ അകത്ത്?

206
00:24:49,877 --> 00:24:51,735
നിന്റെ കൈ മാറ്റ്, മാറ്റാൻ,
ഞാൻ നോക്കട്ടെ, മാഡി. മാറ്റ്.

207
00:24:51,815 --> 00:24:53,961
മാഡി, ഞാൻ നോക്കട്ടെ.
ഞാൻ നോക്കട്ടെ.

208
00:24:54,738 --> 00:24:57,525
മാഡി? ഓക്കെ, കിട്ടി. കിട്ടി.
കിട്ടി. ഓക്കെ, ശ്വാസമെടുക്ക്‌, ശ്വാസമെടുക്ക്‌.

209
00:24:57,605 --> 00:25:00,788
ഓക്കെ, ഒന്നൂല്ല, കിട്ടി,
നമ്മള് വെളിയിൽ എടുത്തു.
 നീ ഓക്കെയല്ലേ?

210
00:25:01,268 --> 00:25:03,002
നന്നായിട്ട് ശ്വാസമെടുക്ക്.

211
00:25:03,082 --> 00:25:05,683
ശ്വാസമെടുക്ക്, ശ്വാസമെടുക്ക്,
നീ ഓക്കെയല്ലേ?

212
00:25:05,989 --> 00:25:07,778
അമ്മേ...

213
00:25:07,858 --> 00:25:09,659
....എന്താ അത്?

214
00:25:15,000 --> 00:25:17,000
[ഹലോ]

215
00:25:19,912 --> 00:25:22,196
എന്താ ഇത്? നിങ്ങള്
എന്തെങ്കിലും കഴിച്ചായിരുന്നോ?

216
00:25:23,076 --> 00:25:24,901
ഞാൻ കഴിച്ചില്ല.

217
00:25:27,470 --> 00:25:29,313
നിന്റെ അനിയത്തിയുടെ
 കൂടെ ഇവിടെ നിൽക്ക്.

218
00:26:13,840 --> 00:26:15,753
മാഡി, നോക്ക്.

219
00:26:15,833 --> 00:26:17,808
ടീ പാർട്ടി!

220
00:26:36,937 --> 00:26:38,920
എന്റേത് ഞാൻ അച്ഛന്
 വേണ്ടി മാറ്റി വെച്ചു.

221
00:26:39,000 --> 00:26:41,939
- ഇത് എവിടെ നിന്ന് കിട്ടി നിനക്ക്?
- കാട്ടിൽ നിന്ന്.

222
00:26:51,255 --> 00:26:53,003
മാഡി, എന്നെ നോക്ക്.

223
00:26:53,083 --> 00:26:55,215
ഇതു പോലെത്തെ മറ്റേ
കപ്പ് കേക്ക് നീ തിന്നോ?

224
00:26:55,708 --> 00:26:57,490
ഇല്ല.

225
00:26:57,570 --> 00:26:59,976
അതെ, നീ തിന്നു.
അവള് കള്ളം പറയുവാ.

226
00:27:02,427 --> 00:27:03,955
ഓക്കെ.

227
00:27:05,026 --> 00:27:08,105
മാഡി, ഹണി... നിനക്ക്
ഒരു പ്രശ്നവുമില്ല, ഓക്കെ?

228
00:27:08,185 --> 00:27:12,052
അമ്മയ്ക്ക് ഒന്ന് അറിയാനാ, ഇത് പോലത്തെ
 കപ്പ് കേക്ക് നീ തിന്നോ? അമ്മയോട് പറ.

229
00:27:16,498 --> 00:27:18,094
ഓക്കെ.

230
00:27:18,374 --> 00:27:20,109
എന്നോട് ക്ഷമിക്ക്‌.

231
00:27:20,189 --> 00:27:21,557
സാരമില്ല, സ്വീറ്റി.

232
00:27:46,000 --> 00:27:48,000
[ഗുഡ് ബൈ]

233
00:28:00,110 --> 00:28:02,007
എന്താ പ്രശ്നം?

234
00:28:03,884 --> 00:28:05,742
എന്താ പ്രശ്നം?

235
00:28:16,601 --> 00:28:18,654
അമ്മേ, എന്താ അത്?

236
00:28:18,734 --> 00:28:20,832
എനിക്കറിയില്ല.

237
00:28:31,781 --> 00:28:33,652
എനിക്ക് പേടിയാവുന്നു.

238
00:28:35,032 --> 00:28:39,020
ഹണി, ഹേയ്, ഇങ് വാ, വാ,
ഇരിക്ക്‌ സോഫയിൽ. ഒന്നൂല്ല.

239
00:28:39,350 --> 00:28:41,386
ഇവിടെ, നിന്റെ അനിയത്തിയുടെ അടുത്ത്,
ഈവിടെത്തന്നെ.നീ ഓക്കെയാണോ, മാഡി?

240
00:28:41,466 --> 00:28:43,753
- അമ്മേ, എന്റെ വയറ് വേദനിക്കുന്നു
- എനിക്കറിയാം, ഹണി.

241
00:28:43,833 --> 00:28:46,434
അമ്മേ? ഇവൾക്ക് എന്താ പ്രശ്നം?

242
00:28:46,914 --> 00:28:49,917
- എനിക്കറിയില്ല.
- അമ്മേ!

243
00:28:50,446 --> 00:28:51,662
- ഞാൻ എന്റെ ഫോണെടുക്കട്ടെ.
- പോവല്ലേ.

244
00:28:51,742 --> 00:28:54,134
- വേണ്ട, അമ്മേ, പ്ലീസ്!
- ഞാൻ ഇവിടെ തന്നെയുണ്ട്.
സോഫയിൽ തന്നെയിരിക്ക്‌, ഓക്കെ?

245
00:28:54,214 --> 00:28:57,242
ഞാൻ അടുക്കളയിൽ തന്നെയുണ്ട്.
ഇവിടെ തന്നെയിരിക്ക്‌.

246
00:28:58,808 --> 00:29:00,319
കോപ്പ്.

247
00:29:32,055 --> 00:29:33,760
-  വേണ്ട, പോവല്ലേ!
- വേണ്ട, ഇങ്ങോട്ട് വാ.

248
00:29:33,840 --> 00:29:35,723
മിണ്ടല്ലേ, മിണ്ടല്ലേ, മിണ്ടല്ലേ!

249
00:29:42,700 --> 00:29:44,785
ഞാൻ കാറിലേക്കേ പോകൂ.

250
00:32:20,241 --> 00:32:24,217
പോകാം, പോകാം. പോകാം.
എണീക്ക്, വാ, എണീക്ക്.

251
00:32:24,297 --> 00:32:26,824
- കൈ-കൈ, നമുക്ക് പോണം,
 ഇപ്പോ തന്നെ പോകണം.
- ഞാൻ വെളിയിലേക്ക് വരില്ല.

252
00:32:26,904 --> 00:32:28,599
ഒന്നും സംഭവിക്കില്ല,
പക്ഷെ നമ്മളിപ്പോ തന്നെ പോണം.

253
00:32:28,679 --> 00:32:31,023
- എടുക്ക് എന്നെ.
- എനിക്ക് രണ്ട് പേരെയും
എടുക്കാൻ പറ്റില്ല.

254
00:32:31,103 --> 00:32:34,141
- നീ ഓടേണ്ടി വരും.
- ഇല്ല, അമ്മേ! പ്ലീസ്!

255
00:32:35,021 --> 00:32:37,421
കേൾക്ക്, ഹണി... ഹേയ്,
ഞാൻ പറയുന്നത് കേൾക്ക്...

256
00:32:37,501 --> 00:32:40,087
...നമ്മൾ ഇപ്പോ തന്നെ ഈ വീട്ടിൽ നിന്ന്
പുറത്ത് പോണം, ഓക്കെ? നിനക്ക് മനസ്സിലായോ?

257
00:32:40,167 --> 00:32:42,439
നീ എന്റെ കൂടെ വരണം, ഓക്കെ?
എനിക്ക് രണ്ട് പേരെയും എടുക്കാൻ പറ്റില്ല.

258
00:32:42,519 --> 00:32:45,639
- നീ എന്റെ കൂടെ ഓടണം, ഓക്കെ?
- അമ്മേ, അമ്മ എന്നെ പേടിപ്പിക്കുവാ.

259
00:32:45,719 --> 00:32:48,754
സാരമില്ല, ഞാൻ നിന്നെ പിടിച്ചോളാം,
ഞാൻ നിന്നെ പിടിച്ചിട്ടുണ്ട് ഇപ്പോ, വാ.

260
00:32:52,486 --> 00:32:54,004
ഓക്കെ.

261
00:32:55,084 --> 00:32:56,599
മിണ്ടല്ലേ.

262
00:32:58,629 --> 00:33:00,451
മിണ്ടല്ലേ.

263
00:33:02,004 --> 00:33:04,405
ഇല്ല, എനിക്ക് പേടിയാ! ഇല്ല, അമ്മേ!

264
00:33:04,485 --> 00:33:07,345
വാ, കെയ്ല, വാ,
വാ, പോകാം, പോകാം!

265
00:33:09,577 --> 00:33:12,867
വാ, പുറകിലൂടെ വാ,
വാ, വാ, വാ.

266
00:33:15,931 --> 00:33:18,976
കാറിൽ കയറ്, പോ, പോ, പോ!
മുൻപിൽ കയറ്, വേഗം!

267
00:33:20,577 --> 00:33:23,388
റെഡി? ഓക്കെ? കെയ്ല?

268
00:33:25,071 --> 00:33:27,077
സീറ്റ്ബെൽറ്റ് ഇട്,
വേഗം, വേഗം, വേഗം.

269
00:33:57,080 --> 00:33:58,609
അമ്മേ!

270
00:34:00,481 --> 00:34:02,024
അമ്മേ.

271
00:34:04,840 --> 00:34:06,399
അമ്മേ!

272
00:34:17,571 --> 00:34:19,762
കെയ്ല, അവിടെയുള്ള കർട്ടനിട്.

273
00:34:19,842 --> 00:34:21,901
ഇട്, വേഗം, വേഗം.

274
00:34:23,903 --> 00:34:26,145
വിരിയിൽ ഇരിക്ക്. ഇരിക്ക്.

275
00:34:38,313 --> 00:34:40,210
ഓ, മാഡി.

276
00:34:45,242 --> 00:34:47,000
ഓ, മാഡി.

277
00:34:49,849 --> 00:34:52,258
മാഡി, എനിക്ക് വേണ്ടി ശ്വാസം
 ഒന്ന് എടുത്ത് വിടാമോ?

278
00:35:00,291 --> 00:35:02,929
നിനക്ക് വിഴുങ്ങാൻ
 പറ്റുമോന്ന് നോക്കാം?
ഇത്തിരി കുടിക്ക്.

279
00:35:08,988 --> 00:35:11,026
ഞാൻ പോയി ഗുളിക
എടുത്തോണ്ട് വരാം, ഓക്കെ?

280
00:35:11,106 --> 00:35:13,166
- വേണ്ട!
- നീ മനസ്സിൽ ധൈര്യം കൊണ്ടു വാ...

281
00:35:13,246 --> 00:35:15,849
...ബാത്രൂമിൽ നിന്ന് ഞാൻ
ഗുളിക എടുത്തോണ്ട് വരാം?

282
00:35:18,079 --> 00:35:21,356
ഓക്കെ, നല്ല കുട്ടി.
ഞാൻ പോയിട്ട് പെട്ടെന്ന് വരാം.

283
00:36:02,663 --> 00:36:04,929
എനിക്ക് വയ്യാ.

284
00:36:06,309 --> 00:36:08,952
ഒന്നൂല്ല. അമ്മ നിനക്ക്
ഇപ്പോ ഗുളിക കൊണ്ടു വരും.

285
00:36:29,915 --> 00:36:32,773
കുടിക്ക് ഇത്, മാഡി,
ഇപ്പോ നിന്റെ എല്ലാം മാറും.

286
00:36:35,878 --> 00:36:40,135
മുഴുവൻ കുടിക്ക്, മാഡി. ഇത് നിന്റെ തൊണ്ട
തുറക്കാൻസഹായിക്കും, നിനക്ക് ശ്വാമെടുക്കാൻ സഹായിക്കും.

287
00:36:42,258 --> 00:36:44,096
നല്ല കുട്ടി.

288
00:36:45,701 --> 00:36:47,537
അച്ഛൻ എവിടെ?

289
00:36:51,015 --> 00:36:52,792
അച്ഛൻ വരുന്നുണ്ട്.

290
00:36:52,872 --> 00:36:55,033
അച്ഛൻ ഉടനെ ഇവിടെ വരും.

291
00:38:33,182 --> 00:38:36,200
മക്കളെ, മുകളിലേക്ക്
പോ ഇപ്പോതന്നെ, പോ,പോ,പോ, പോ!

292
00:38:54,765 --> 00:38:56,857
കെയ്‌ല, വേഗം പോ, ഷൂ ഇട്.

293
00:39:02,277 --> 00:39:04,298
നമ്മുടെ ഫോട്ടോ
എങ്ങനെ അവിടെ വന്നു?

294
00:39:05,521 --> 00:39:07,210
എനിക്കറിയില്ല, ബേബി.

295
00:39:08,300 --> 00:39:10,385
അമ്മയാണോ കൊണ്ട് വെച്ചെ?

296
00:39:11,537 --> 00:39:13,878
എന്തിനാ നമ്മുടെ
 മുഖം കുത്തി കീറിയത്?

297
00:39:14,448 --> 00:39:17,014
- എന്റെ വയറ്...
- എനിക്കറിയാം.

298
00:39:17,531 --> 00:39:21,986
എനിക്കറിയാം, സാരമില്ല, അത്
 ശരിയാകും.അച്ഛൻ ഉടനെ വരും...

299
00:39:23,157 --> 00:39:26,042
...അച്ഛൻ വന്നാലുടൻ,  നമ്മളെ
എല്ലാവരെയും ഡോക്ടറുടെ
അടുത്തേക്ക് കൊണ്ടുപോകും ...

300
00:39:26,122 --> 00:39:29,429
...ഡോക്ടർ നിന്റെ എല്ലാ ചീത്ത വയ്യായ്കകളും...

301
00:39:29,509 --> 00:39:31,357
ഓ, കോപ്പ്.

302
00:39:31,737 --> 00:39:34,180
- ക്ഷമിക്ക്.
- വേണ്ട, വേണ്ട, സാരമില്ല.

303
00:39:34,260 --> 00:39:37,322
സാരമില്ല. ഇത് നിന്റെ തെറ്റ് അല്ല.

304
00:39:40,267 --> 00:39:43,924
തുറക്ക്, തുറക്ക്, അങ്ങനെ.
തുറക്ക്, തുറക്ക്, തുറക്ക്.

305
00:39:45,644 --> 00:39:47,674
മാഡി, നല്ലോണം ശ്വാസമെടുക്ക്.

306
00:39:50,549 --> 00:39:53,557
- നമ്മൾ ഇപ്പോ തന്നെ
പുറത്ത് പോയി സഹായം തേടണം.
- വേണ്ട, ഞാൻ വരില്ല.

307
00:39:53,637 --> 00:39:56,086
- കെയ്ല, ധൈര്യമായി
ഇരിക്കണം, ഓക്കെ?
- ഇല്ല!

308
00:39:56,166 --> 00:39:59,205
നിർത്ത്, നിർത്ത്, ഞാൻ പറയുന്നത് കേൾക്ക്!
എന്നെ നോക്ക്, എന്നെ നോക്ക്. മാഡിയ്ക്ക് പനി കൂടുതലാ.

309
00:39:59,285 --> 00:40:02,001
നമ്മുക്ക് ഇവിടെ നിൽക്കാൻ പറ്റില്ല.
പക്ഷെ എന്താണെന്ന് നിനക്ക് അറിയാം,
നമ്മൾ പുറത്ത് പോയേ പറ്റൂ.

310
00:40:02,081 --> 00:40:05,573
നമ്മൾ പുറത്ത് അച്ഛനെ നോക്കിയിരിക്കും
അപ്പോ അച്ഛൻ വരുമ്പോൾ നമ്മളെ കാണാം.

311
00:40:06,201 --> 00:40:08,277
പക്ഷെ അച്ഛൻ ഇവിടെയുണ്ട്.

312
00:40:09,507 --> 00:40:11,395
ആരാ, മാഡി?

313
00:40:12,025 --> 00:40:13,587
അച്ഛൻ.

314
00:40:14,867 --> 00:40:16,680
എവിടെ അച്ഛൻ?

315
00:40:17,060 --> 00:40:18,863
മരത്തിന് താഴെ.

316
00:40:43,559 --> 00:40:44,918
അച്ഛനാണോ അത്?

317
00:40:49,745 --> 00:40:51,285
അല്ല.

318
00:40:51,965 --> 00:40:53,850
ആരെയാ കണ്ടേ?

319
00:41:51,627 --> 00:41:52,911
ഓക്കെ.

320
00:42:37,163 --> 00:42:39,055
ഹലോ? ലോറ?

321
00:42:43,169 --> 00:42:45,049
നീ എന്താ ചെയ്യുന്നേ?

322
00:42:47,173 --> 00:42:48,692
ലോറ?

323
00:42:51,930 --> 00:42:53,519
ലോറ?

324
00:43:01,201 --> 00:43:03,325
ഹേയ്, നീ ഗേറ്റ് പൂട്ടിയോ.

325
00:44:23,883 --> 00:44:25,716
കോപ്പ്.

326
00:44:27,846 --> 00:44:29,595
ഹേയ്, ഗയ്‌സ്...

327
00:44:30,916 --> 00:44:33,859
...സമയം ഒരുപാടായി.
ഞാൻ രാത്രി മുഴുവൻ ഡ്രൈവ് ചെയ്തതാ.

328
00:44:37,401 --> 00:44:39,512
നമുക്ക്‌, ആഹ്...

329
00:44:39,592 --> 00:44:41,393
...പ്രാങ്ക് നാളെ പോരെ?

330
00:44:47,607 --> 00:44:50,478
ഓക്കെ, നീ എന്നെ
 കണ്ട് പിടിച്ചോ.

331
00:44:52,134 --> 00:44:54,169
ഞാൻ ആകെ പേടിച്ച് പോയി.

332
00:45:03,413 --> 00:45:05,470
ഓഹ്, കോപ്പ്.

333
00:45:05,550 --> 00:45:08,170
ലോറ, കമോണ്‍,  
കർത്താവേ!

334
00:45:14,267 --> 00:45:16,104
ലോറ, എന്താ ഇത്?

335
00:45:18,985 --> 00:45:20,860
എന്താ.

336
00:45:21,240 --> 00:45:23,106
നീ എന്താ ചെയ്യുന്നേ?

337
00:45:26,842 --> 00:45:28,411
ലോറ?

338
00:45:31,411 --> 00:45:33,262
നീ ആണോ അത്?

339
00:45:37,082 --> 00:45:38,761
ലോറ.

340
00:46:00,889 --> 00:46:02,735
കോപ്പ്.

341
00:46:17,061 --> 00:46:18,653
ശ്വാസമെടുക്ക്.

342
00:46:19,233 --> 00:46:21,794
സാരമില്ല. ശ്വാസമെടുക്ക്.

343
00:46:23,681 --> 00:46:25,407
നമ്മള് റിലാക്സ് ചെയ്യണം.

344
00:46:25,787 --> 00:46:27,625
കൊള്ളാം, കണ്ടോ?

345
00:46:27,705 --> 00:46:31,867
നിനക്ക് ഓർമ്മയുണ്ട് മുത്തശ്ശിയ്ക്ക് പനി
വന്നപ്പോൾ നമ്മൾ ആശുപത്രിയിൽ കൊണ്ടു പോയത്?

346
00:46:32,380 --> 00:46:35,526
- ഉണ്ട്.
- മുത്തശ്ശിയുടെ ധൈര്യം ഓർമ്മയില്ലേ?

347
00:46:35,626 --> 00:46:39,130
- അതെ, മുത്തശ്ശി കരഞ്ഞില്ല.
 - ഇല്ല, മുത്തശ്ശി കരഞ്ഞില്ല.

348
00:46:39,210 --> 00:46:43,138
മുത്തശ്ശിയ്ക്ക് നല്ല ധൈര്യമായിരുന്നു,
എന്നിട്ട് അവിടെ ചെന്നപ്പോ എല്ലാം ശരിയായി.

349
00:46:45,747 --> 00:46:49,070
മരുന്ന് കൊടുത്തപ്പോൾ
മുത്തശ്ശിയുടെ അസുഖം മാറിയോ?

350
00:46:49,150 --> 00:46:50,926
- അതെ.
- അച്ഛനിവിടെ വന്നാലുടൻ...

351
00:46:51,006 --> 00:46:52,817
...അച്ഛൻ നിന്നെ ഡോക്ടറിന്റെ
അടുത്തേക്ക് കൊണ്ടു പോകും.

352
00:46:52,897 --> 00:46:55,577
അത് ശരിയാ, കൈ-കൈ.
അച്ഛൻ ഇവിടെ വന്നാൽ.

353
00:46:56,357 --> 00:46:59,958
അതുവരെ നമ്മൾ നല്ല നല്ല
ധൈര്യത്തോടെയും തന്റേടത്തോടെയും ഇരിക്കണം.

354
00:47:00,818 --> 00:47:04,711
- മുത്തശ്ശിയെ പോലെ?
- അതെ, മുത്തശ്ശിയെ പോലെ.

355
00:47:13,831 --> 00:47:15,819
എന്താ അത്?

356
00:47:15,899 --> 00:47:17,462
അമ്മേ.

357
00:48:41,262 --> 00:48:42,835
<i>ലോറ?</i>

358
00:48:45,431 --> 00:48:47,881
- അത് അച്ഛനാണോ.
- മിണ്ടല്ലേ.

359
00:48:48,561 --> 00:48:50,088
<i>ലോറ?</i>

360
00:48:51,385 --> 00:48:53,247
<i>ഹേയ്, ഗയ്‌സ്.</i>

361
00:48:54,423 --> 00:48:57,781
<i>സമയം ഒരുപാടായി,
 ഞാൻ മുഴുവൻ രാത്രിയും ഡ്രൈവ് ചെയ്തതാ.</i>

362
00:48:57,861 --> 00:48:59,322
ഷോൺ?

363
00:49:04,720 --> 00:49:06,111
ഷോൺ?

364
00:49:06,191 --> 00:49:08,039
<i>നീയൊന്ന്..</i>

365
00:49:10,461 --> 00:49:12,509
പിന്നിലേക്ക് നില്‍ക്ക്.

366
00:49:12,589 --> 00:49:14,126
<i>ലോറ?</i>

367
00:49:19,478 --> 00:49:21,102
ഷോൺ.

368
00:49:24,557 --> 00:49:26,408
<i>ലോറ, എന്ത് കോപ്പാ?</i>

369
00:49:27,363 --> 00:49:29,238
<i>കമോണ്‍.</i>

370
00:49:30,707 --> 00:49:32,580
<i>ഇത് ഞാനാ.</i>

371
00:49:37,105 --> 00:49:38,646
<i>ലോറ?</i>

372
00:49:39,803 --> 00:49:41,690
ഷോൺ, ഇത് നീയാണോ?

373
00:49:42,419 --> 00:49:44,278
<i>ഇത് നീയാണോ?</i>

374
00:49:47,145 --> 00:49:48,724
<i>ലോറ?</i>

375
00:49:51,163 --> 00:49:52,941
<i>ലോറ?</i>

376
00:50:10,790 --> 00:50:12,385
<i>ലോറ?</i>

377
00:50:19,140 --> 00:50:20,334
<i>ലോറ?</i>

378
00:50:29,021 --> 00:50:30,859
<i>ഇത് നീയാണോ?</i>

379
00:50:34,510 --> 00:50:36,029
<i>ലോറ?</i>

380
00:51:23,763 --> 00:51:25,800
പ്ലീസ്, വേണ്ട..

381
00:51:31,662 --> 00:51:33,321
വേണ്ട!

382
00:51:43,171 --> 00:51:44,626
മക്കളെ, വേണ്ട!

383
00:51:46,586 --> 00:51:49,474
- അച്ഛാ!
- അച്ഛാ!

384
00:51:50,254 --> 00:51:52,282
- അച്ഛൻ വെളിയിലുണ്ട്!
- അല്ല, അത് അച്ഛനല്ല.

385
00:51:52,362 --> 00:51:54,467
- അതെ, ആണ്!
- അല്ല, അച്ഛനല്ലടി.

386
00:51:54,547 --> 00:51:57,026
- അച്ഛാ!
- അല്ല, അത് അച്ഛനല്ല.

387
00:51:57,406 --> 00:52:01,147
- അതെ, ആണ്. ഞാൻ കേട്ടു!
- ഇത് കളിപ്പിക്കുന്നതാ. അത്
വെളിയിൽ ഉള്ള ദുഷ്ട്ടനാണ്.

388
00:52:01,227 --> 00:52:03,380
- അച്ഛാ!
- അത് അച്ഛനല്ല!

389
00:52:03,460 --> 00:52:05,451
- അച്ഛാ!
- വേണ്ട, കെയ്ല, കെയ്ല, നിൽക്ക്!

390
00:52:05,531 --> 00:52:09,190
നിർത്ത്. അവൻ കേൾക്കും.
നീ ഒന്ന് മിണ്ടാതിരിക്ക്.

391
00:52:09,492 --> 00:52:12,663
- നീ ഒന്ന് മിണ്ടാതിരിക്ക്, രണ്ട് പേരും.
- എനിക്ക് അച്ഛനെ വേണം!

392
00:52:12,743 --> 00:52:15,837
നിന്റെ കണ്ണ് അടയ്ക്ക്‌.
നിന്റെ കണ്ണ് അടയ്ക്ക്‌.

393
00:52:22,105 --> 00:52:23,944
നിങ്ങള്‍ സുരക്ഷിതരാണ്.

394
00:52:25,387 --> 00:52:28,448
ഓക്കെ? ആരും നിങ്ങളെ ഉപദ്രവിക്കില്ല.

395
00:52:28,778 --> 00:52:30,617
ഞാൻ അതിന്
അവരെ അനുവദിക്കില്ല.

396
00:52:33,097 --> 00:52:34,520
നിങ്ങള്‍ എന്നെ വിശ്വസിക്കുന്നുണ്ടോ?

397
00:52:38,416 --> 00:52:39,765
അമ്മേ!

398
00:52:42,072 --> 00:52:43,585
അമ്മേ!

399
00:52:45,665 --> 00:52:48,696
മിണ്ടരുത്. വാ, വാ.

400
00:53:07,327 --> 00:53:09,182
ഇവിടെ തന്നെ നിൽക്ക്,
അത് പിടിച്ചോണം.

401
00:53:20,444 --> 00:53:22,908
- മാഡി, നിനക്ക് ഓടാമോ?
- എനിക്ക് പുറത്തേക്ക് പോകാൻ വയ്യാ.

402
00:53:22,988 --> 00:53:26,163
ഞാൻ പറയുന്നത് കേൾക്ക്. കേൾക്ക്, ഞാൻ
പറഞ്ഞത് ഓർമ്മയില്ലേ, ആരും നിന്നെ ഉപദ്രവിക്കില്ല, ഓക്കെ?

403
00:53:26,243 --> 00:53:30,129
ഞാൻ അനുവദിക്കില്ല അവരെ, ഓക്കെ?
ഓക്കെ, വാ, എന്റെ ജീൻസിൽ പിടിച്ചോ.

404
00:53:32,627 --> 00:53:35,728
നിനക്ക്‌ മിണ്ടാതിരിക്കാൻ പറ്റുന്ന
അത്രയും മിണ്ടാതിരിക്ക്‌. ഈ വഴി വാ.

405
00:53:58,509 --> 00:54:00,482
കെയ്ല, പോകാം.

406
00:54:19,417 --> 00:54:20,846
മാഡി.

407
00:54:21,418 --> 00:54:23,420
ഓ, എന്റെ കർത്താവേ,
പോ, കോപ്പ്!

408
00:54:23,500 --> 00:54:26,264
പോ, വേഗം ഓട്, പോ, പോ, പോ!

409
00:54:26,344 --> 00:54:28,355
പോ! പോ, പോ, പോ!

410
00:54:42,854 --> 00:54:46,255
നീ ഓക്കെയാണോ? നീ ഓക്കെയാണോ?
നീ ഓക്കെയാണോ? പറ!

411
00:54:47,010 --> 00:54:49,172
- അവൻ നമ്മളെ പിടിക്കും!
- ഞങ്ങളെ പുറത്തേക്ക്
കൊണ്ടു പോകരുതേ.

412
00:54:49,252 --> 00:54:52,276
ഇല്ല, നമ്മള് പുറത്തേക്ക്‌ പോകുന്നില്ല, ഓക്കെ?
ഞാൻ വാക്ക് തരുന്നു. അകത്ത് തന്നെ നിൽക്കാം.

413
00:54:54,132 --> 00:54:55,754
ഓക്കെ.

414
00:55:28,441 --> 00:55:29,681
അമ്മേ.

415
00:55:32,015 --> 00:55:33,543
അമ്മേ, അയാളാണ് നമ്മളെ വരച്ചത്.

416
00:55:43,849 --> 00:55:44,917
അമ്മേ!

417
00:55:46,517 --> 00:55:49,815
മക്കളെ, മുകളിലേക്ക് പോ!
 പോ, പോ, പോ, പോ!

418
00:55:57,136 --> 00:55:59,021
മുകളിലേക്ക് പോ, പെട്ടെന്ന്!

419
00:56:02,189 --> 00:56:03,730
ഇല്ല!

420
00:56:11,547 --> 00:56:14,171
ഒന്നൂല്ല. ഒന്നൂല്ല, സ്വീറ്റി.

421
00:56:29,395 --> 00:56:30,590
അമ്മേ?

422
00:56:38,088 --> 00:56:40,741
- അയാള് വരുന്നുണ്ടോ?
- മിണ്ടല്ലേ.

423
00:56:44,127 --> 00:56:45,684
എല്ലാം ശരിയാകും.

424
00:56:47,065 --> 00:56:49,151
എല്ലാം ശരിയാകും.

425
00:56:55,025 --> 00:56:58,448
നമ്മുക്ക് രാവിലെവരെ കാത്തിരിക്കാം...

426
00:56:58,528 --> 00:57:01,618
...അപ്പോ എല്ലാ
കാര്യങ്ങളും ശരിയാവും.

427
00:57:04,708 --> 00:57:06,081
അമ്മേ?

428
00:57:06,492 --> 00:57:09,570
വേണ്ട, കെയ്ല, അവിടെ നിൽക്ക്.
അവിടെ നിൽക്ക്.

429
00:57:20,474 --> 00:57:22,318
ഹേയ്, അമ്മേ.

430
00:57:27,444 --> 00:57:29,456
അച്ഛൻ ഉടനെ ഇവിടെ വരും.

431
00:57:31,043 --> 00:57:32,848
എനിക്ക് വീട്ടിൽ പോണം.

432
00:57:32,928 --> 00:57:34,776
എനിക്കും.

433
00:57:35,008 --> 00:57:38,033
ഒന്നൂല്ല, ഒന്നൂല്ല,
നമ്മള് ഉടനെ വീട്ടിൽ പോകും.

434
00:57:40,879 --> 00:57:43,296
നമ്മള് ഉടനെ വീട്ടിൽ പോകും.

435
00:57:55,345 --> 00:57:57,178
എന്താ, അമ്മേ?

436
00:57:59,903 --> 00:58:01,746
മുട്ട.

437
00:58:03,127 --> 00:58:04,975
കാറ്.

438
00:58:05,523 --> 00:58:07,256
കാറ്.

439
00:58:07,667 --> 00:58:09,259
- വേണ്ട!
- വേണ്ട! വേണ്ട, അമ്മേ!

440
00:58:09,339 --> 00:58:11,804
ഒന്നൂല്ല, കയറ്, കയറ്, കയറ്.

441
00:58:11,884 --> 00:58:13,909
- പോയി എന്തെങ്കിലും
 എടുത്തോണ്ട് വരാം.
- പോവല്ലേ.

442
00:58:13,989 --> 00:58:15,940
ഞാൻ പോകുവല്ല.
ഒന്ന് താഴെവരെ പോകുന്നതേയുള്ളൂ.

443
00:58:16,020 --> 00:58:19,024
- വേണ്ട, അമ്മേ.
- എന്താ, മക്കളെ, ഒന്നൂല്ല, ഹേയ്, ഹേയ്.

444
00:58:19,642 --> 00:58:22,689
- കെയ്ല, വിട്, വിട്, നിർത്ത്, നിർത്ത്.
- പ്ലീസ്.

445
00:58:23,971 --> 00:58:26,617
നിർത്ത്. കെയ്ല,
നീ ഒരു വലിയ കുട്ടിയാ.

446
00:58:27,217 --> 00:58:30,745
ധൈര്യത്തോടെ ഇരിക്ക്, രണ്ട് പേരും.
നല്ല ധൈര്യത്തോടെ ഇരിക്കണം.

447
00:58:30,825 --> 00:58:33,654
ഞാൻ വാക്ക് തരുന്നു,
ഞാൻ തിരിച്ച് വരും, ഓക്കെ?

448
00:58:36,278 --> 00:58:38,334
ഇന്നാ, ഈ ലൈറ്റ് പിടിക്ക്.

449
00:58:41,212 --> 00:58:43,609
ഇന്നാ, നീ ഇതിൽ നോക്കണം.

450
00:58:43,748 --> 00:58:46,495
നീ രണ്ടാമത്തെ കൈകൊണ്ട് എണ്ണണം, ഒന്ന്...

451
00:58:46,575 --> 00:58:49,324
...രണ്ട്, മൂന്ന്...

452
00:58:49,704 --> 00:58:54,250
...20 വരെ എണ്ണാമോ മോൾക്ക്?
അപ്പോ മോള് 20 ആകുമ്പോളേക്കും ഞാൻ വരും...

453
00:58:54,330 --> 00:58:57,988
...എന്ത് നടന്നാലും, ഞാൻ വരുന്നത് വരെ
 ഇവിടെ നിന്ന് പുറത്തേക്ക് വരരുത്, ഓക്കെ?

454
00:59:00,058 --> 00:59:01,904
എണ്ണ്.

455
00:59:05,452 --> 00:59:06,865
ഒന്ന്...

456
00:59:08,584 --> 00:59:10,146
...രണ്ട്...

457
00:59:45,260 --> 00:59:46,782
...12...

458
00:59:48,146 --> 00:59:49,705
...13...

459
00:59:59,048 --> 01:00:01,150
...17...

460
01:00:01,230 --> 01:00:02,575
...18...

461
01:00:02,655 --> 01:00:04,273
...19...

462
01:00:05,214 --> 01:00:06,754
...20.

463
01:00:24,626 --> 01:00:27,009
- നമുക്ക് അച്ഛന്റെ കാറിൽ പോകാം.
- അച്ഛനുണ്ടോ ഇവിടെ?

464
01:00:27,089 --> 01:00:30,331
ഉണ്ട്. എന്റെ കയ്യിൽ പിടിക്ക്.
 പോകാം.എന്റെ കയ്യിൽ പിടിക്ക്.

465
01:00:37,453 --> 01:00:39,430
ഞങ്ങളുടെ വീട്ടിൽ നിന്ന് പോ!

466
01:00:49,777 --> 01:00:51,614
എന്റെ കയ്യിൽ തോക്കുണ്ട്!

467
01:00:57,510 --> 01:00:59,737
ഇവിടെ നിന്ന് ഇറങ്ങി പോടാ മൈ*&%!

468
01:01:19,147 --> 01:01:20,773
ഹേയ്.

469
01:01:26,204 --> 01:01:27,492
ഇവിടെ മുകളിൽ!

470
01:01:30,127 --> 01:01:31,739
ഹേയ്!

471
01:01:33,190 --> 01:01:36,454
ഹേയ്! രക്ഷിക്കണേ, ഞങ്ങൾ
മുകളിലുണ്ട്. ഇവിടെ മുകളിൽ, അതെ.

472
01:01:36,534 --> 01:01:38,572
- അതെ, ഇവിടെ മുകളിൽ.
- അമ്മേ!

473
01:01:38,730 --> 01:01:41,110
ഹേയ്. രക്ഷിക്കണം,
ഇവിടെ മുകളിൽ!

474
01:01:50,694 --> 01:01:52,079
അതെ!

475
01:01:53,179 --> 01:01:55,854
രക്ഷിക്കണേ! ഇവിടെ മുകളിൽ!

476
01:01:58,101 --> 01:02:00,780
- അമ്മേ?
- വേണ്ട, പുറകോട്ട് പോ, പോ!

477
01:02:06,183 --> 01:02:07,538
രക്ഷിക്കണേ!

478
01:02:09,448 --> 01:02:11,193
നിങ്ങളെന്താ പറയുന്നേ?
 എനിക്ക് കേൾക്കാൻ പറ്റുന്നില്ല.

479
01:02:11,273 --> 01:02:12,804
രക്ഷിക്കണേ...

480
01:02:15,110 --> 01:02:16,998
ഓഹ്, കർത്താവേ.

481
01:02:17,804 --> 01:02:21,260
ഇല്ല! പിന്നിൽ നോക്ക്!
 പിന്നിൽ നോക്ക്!

482
01:02:21,702 --> 01:02:24,350
- എന്താ?
- വേണ്ട!

483
01:02:26,436 --> 01:02:28,581
പിന്നിൽ നോക്ക്!

484
01:03:05,276 --> 01:03:07,091
താഴേക്ക് വാ.

485
01:04:34,566 --> 01:04:36,448
എന്താ അത്?

486
01:05:00,170 --> 01:05:03,299
കെയ്ല, മാഡി, വാ,
നമ്മുക്ക് പോകണം. പോകാം.

487
01:05:03,379 --> 01:05:05,091
വേണ്ട! വേണ്ട!

488
01:05:05,171 --> 01:05:07,692
വേണ്ട, അമ്മേ, വേണ്ട!

489
01:05:09,780 --> 01:05:13,048
ഇല്ല, അമ്മേ, തിരിച്ച് വാ! അമ്മേ!

490
01:05:13,141 --> 01:05:15,188
അമ്മേ!

491
01:05:17,401 --> 01:05:19,216
അമ്മേ!

492
01:05:47,335 --> 01:05:49,116
അമ്മേ!

493
01:06:17,700 --> 01:06:19,481
അമ്മയുടെ ശബ്ദം കേൾക്കുന്നില്ല.

494
01:06:19,561 --> 01:06:22,162
അമ്മ തിരിച്ച് വരില്ല.

495
01:06:31,862 --> 01:06:33,663
ഇല്ല, കെയ്ല.

496
01:06:56,404 --> 01:06:57,980
അമ്മേ?

497
01:06:59,581 --> 01:07:01,371
അമ്മേ!

498
01:07:01,451 --> 01:07:04,570
- മാഡി, മിണ്ടരുത്.
- ഇല്ല, എനിക്ക് അമ്മയെ വേണം!

499
01:07:04,827 --> 01:07:08,758
അവൻ കേൾക്കും.
നമ്മുക്ക് അച്ഛനെ കണ്ട് പിടിക്കണം, മാഡി, വാ.

500
01:07:08,838 --> 01:07:11,478
- മാഡി, പിടിക്ക്‌.
- വേണ്ട.

501
01:07:19,257 --> 01:07:21,405
അത് അച്ഛനാ. വാ.

502
01:07:21,485 --> 01:07:24,098
- ഉറപ്പാണോ നിനക്ക്?
- അമ്മ പറഞ്ഞില്ലേ അച്ഛൻ കാറിലുണ്ടെന്ന്.

503
01:07:24,178 --> 01:07:25,843
എനിക്ക് പേടിയാവുന്നു.

504
01:07:28,379 --> 01:07:31,422
ഇന്നാ. പിടിക്ക് നീ ഇത്.

505
01:07:33,628 --> 01:07:35,909
ഞാൻ ആദ്യം പോണോ?

506
01:07:38,814 --> 01:07:40,369
ഓക്കെ.

507
01:08:18,255 --> 01:08:20,135
നീ കേട്ടോ അത്?

508
01:08:35,490 --> 01:08:37,013
അച്ഛാ!

509
01:08:47,602 --> 01:08:49,125
അച്ഛാ?

510
01:09:17,427 --> 01:09:19,021
അമ്മേ!

511
01:09:27,011 --> 01:09:29,441
ഓട്! ഓട്!

512
01:10:10,903 --> 01:10:14,071
അത് കള്ളത്തരമാ.
അത് അച്ഛനല്ല.
അത് അച്ഛനല്ല.

513
01:10:15,800 --> 01:10:17,816
മാഡി, ഓട്! പോ, പോ,പോ!

514
01:10:18,756 --> 01:10:20,403
അമ്മേ!

515
01:10:29,656 --> 01:10:31,459
പോ, പോ!

516
01:12:19,875 --> 01:12:22,390
പേടിച്ചത് സാരമില്ല.

517
01:12:30,041 --> 01:12:32,286
എന്റെ പേര് ജോൺ.

518
01:12:35,295 --> 01:12:39,437
ഞാൻ വളരെക്കാലം
മുമ്പ് ഈ വീട്ടിലാണ് വളർന്നത്.

519
01:12:40,400 --> 01:12:41,893
അമ്മേ...

520
01:12:46,302 --> 01:12:49,106
നിങ്ങൾ എല്ലാ
വർഷവും ഇവിടെ വരും.

521
01:12:52,050 --> 01:12:54,825
ഞാൻ നിങ്ങളെ വളരെക്കാലമായി
നിരീക്ഷിച്ചോണ്ട് ഇരിക്കുന്നു.

522
01:12:54,905 --> 01:12:56,751
ഞങ്ങളെ വെറുതെ വിട്!

523
01:13:01,442 --> 01:13:03,710
ഞാൻ എപ്പോഴും ഇവിടെ ഉണ്ടായിരുന്നു...

524
01:13:04,091 --> 01:13:05,662
...കാത്ത്...

525
01:13:06,142 --> 01:13:08,433
...പക്ഷെ നിങ്ങൾ എന്നെ കണ്ടില്ല.

526
01:13:11,063 --> 01:13:12,553
ആ ബുക്ക്‌...

527
01:13:12,634 --> 01:13:14,475
......നിങ്ങൾ വായിച്ചത്,

528
01:13:16,405 --> 01:13:19,065
ഞാൻ കുട്ടിയായിരുന്നപ്പോൾ
 എനിക്ക് തന്നതാണ്.

529
01:13:20,731 --> 01:13:23,367
ഞാൻ ഉത്തരം ഊഹിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു...

530
01:13:24,247 --> 01:13:26,296
...പക്ഷെ എനിക്ക് തെറ്റി...

531
01:13:26,777 --> 01:13:29,059
...നിങ്ങളെ പോലെ.

532
01:13:31,394 --> 01:13:33,213
ഞാനത് ഇവിടെയിട്ടു...

533
01:13:33,802 --> 01:13:35,694
...അതോണ്ട് നിങ്ങൾക്ക്
 അത് കണ്ട് പിടിക്കാൻ ആയി...

534
01:13:36,793 --> 01:13:38,877
...അതോണ്ട് നിങ്ങൾക്ക്
 മനസ്സിലാക്കാൻ കഴിയും.

535
01:13:40,932 --> 01:13:44,601
ഇനി എനിക്ക് പുതിയൊരു
 ബുക്ക്‌ ഉണ്ടാക്കണം.

536
01:13:47,236 --> 01:13:50,890
നിങ്ങളുടെ ചുറ്റും ഇരുട്ടാണ്...

537
01:13:51,793 --> 01:13:53,884
...പക്ഷെ അത് നിഴൽ അല്ല...

538
01:13:54,164 --> 01:13:56,279
...ആ ഇരുട്ട് ഞാനാണ്!

539
01:13:59,680 --> 01:14:01,549
വേണ്ട!

540
01:14:02,329 --> 01:14:05,135
മാഡി! വേണ്ട! വേണ്ട! വേണ്ട!

541
01:14:05,215 --> 01:14:08,705
മാഡി! വേണ്ട! വേണ്ട! വേണ്ട...

542
01:18:08,989 --> 01:18:10,608
മാഡി?

543
01:18:10,688 --> 01:18:12,689
മാഡി, എണീക്ക്.

544
01:18:16,498 --> 01:18:17,983
മാഡി?

545
01:22:11,240 --> 01:22:12,707
വേണ്ട.

546
01:22:46,400 --> 01:22:48,669
മാഡി, മാഡി.

547
01:23:00,336 --> 01:23:01,370
അമ്മേ!

548
01:23:03,204 --> 01:23:04,859
കർത്താവേ.

549
01:23:06,608 --> 01:23:08,068
അമ്മേ.

550
01:23:08,148 --> 01:23:10,003
മോളെ...

551
01:23:11,782 --> 01:23:12,985
അമ്മേ.

552
01:23:15,345 --> 01:23:16,888
അമ്മേ.

553
01:23:19,357 --> 01:23:21,231
പിടിക്ക് ഇവളെ.

554
01:23:22,767 --> 01:23:24,907
- അമ്മേ.
- വാ.

555
01:23:24,987 --> 01:23:26,759
അമ്മേ.

556
01:23:31,559 --> 01:23:35,165
<i>സമയം കഴിഞ്ഞു, കുഞ്ഞെലി.  കടങ്കഥ പൂർത്തിയായി.</i>

557
01:23:35,245 --> 01:23:38,929
<i>അത് എവിടെയുണ്ടെന്ന് നിങ്ങൾ
കാണമെങ്കിൽ നിങ്ങൾ ഓടേണ്ടതില്ല?</i>

558
01:23:40,509 --> 01:23:44,518
<i>കാരണം ഇരുട്ട്,
 അത് പകലിൻ്റെ വെളിച്ചത്തിൽ മറഞ്ഞിരിക്കുന്നു.</i>

559
01:23:44,598 --> 01:23:47,858
<i>നിങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ,
 അത് പുറത്ത് കളി തുടങ്ങും.</i>

560
01:23:53,146 --> 01:23:57,274
<i>നിങ്ങൾ ഈ കഥ വായിക്കുകയാണെങ്കിൽ,
 നിങ്ങൾ ഭയപ്പെടേണ്ട.</i>

561
01:23:57,354 --> 01:24:01,180
<i>എലി ഊഹിച്ചത് ശരിയാണ്,
 കാക്ക പറന്നും പോയി.</i>

562
01:24:13,688 --> 01:24:17,891
<i>എങ്കിൽ  കുട്ടികളേ, വരൂ.
 നമുക്ക് ഒരു ചെറിയ കളി കളിക്കാം.</i>

563
01:24:17,971 --> 01:24:21,988
<i>ഇരുട്ട് എവിടെയാണ് മറഞ്ഞിരിക്കുന്നതെന്ന്
നിങ്ങൾക്കറിയാമോ, സൂര്യന്‍ നല്ലപ്പോലെ 
ഉദിച്ച് നിൽക്കുന്ന ദിവസം?</i>

564
01:24:37,633 --> 01:24:41,170
<i>എലിയെ പോലെ,
 നിങ്ങൾ ഊഹിക്കുന്നത് ശരിയാണെങ്കിൽ...</i>

565
01:24:41,250 --> 01:24:45,137
<i>...നിങ്ങൾ വിഷമിക്കേണ്ടതില്ല,
 അത് നിങ്ങളെ തേടി വരുമെന്ന്.</i>

566
01:24:45,217 --> 01:24:46,797
അമ്മേ...

567
01:24:47,628 --> 01:24:49,447
...അയാള് എങ്ങോട്ട് പോയി?

568
01:24:53,000 --> 01:25:04,000
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b> അനന്തു പ്രസാദ് </b></font></b>

569
01:25:05,000 --> 01:25:20,000
<b><font color="#ff0000">TEAM GOAT റിലീസ് -330 </font></b>

