1
00:00:07,000 --> 00:00:30,000
<b><font color="#ff0000">TEAM GOAT റിലീസ് -330 </font></b>

2
00:00:31,000 --> 00:00:50,000
പോസ്റ്റര്‍ : ബ്ലാക്ക് മൂൺ

3
00:01:22,890 --> 00:01:26,680
ബ്രേക്കിങ് സർഫേസ്

4
00:01:28,800 --> 00:01:50,000
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b> അനന്തു പ്രസാദ് </b></font></b>

5
00:01:51,910 --> 00:01:53,540
അമ്മേ!

6
00:01:55,210 --> 00:01:56,500
രക്ഷിക്കണേ!

7
00:01:56,540 --> 00:01:59,750
തുവ ഉണ്ടോ അവിടെ?
തുവ ഉണ്ടോടി അവിടെ?

8
00:01:59,790 --> 00:02:02,080
തുവ എവിടെയാടി?

9
00:02:03,830 --> 00:02:06,290
- തുവ ഇവിടെ ഉണ്ടോ? എവിടെ അവള്?
- എനിക്കറിയില്ല.

10
00:02:06,330 --> 00:02:08,250
ഞങ്ങള് ജെട്ടിക്ക് താഴെ
നീന്താൻ പോവുകയായിരുന്നു.

11
00:02:17,290 --> 00:02:19,750
തുവ, ഞാനുണ്ട് ഇവിടെ.

12
00:02:19,790 --> 00:02:23,750
ഒന്നൂല്ല. ഒന്നൂല്ല. ഒന്നൂല്ല, തുവാ!

13
00:02:25,080 --> 00:02:27,080
എണീക്ക് മോളെ!

14
00:02:28,120 --> 00:02:30,870
എണീക്ക്! എണീക്ക്!

15
00:02:30,920 --> 00:02:32,750
തുവാ...

16
00:02:33,960 --> 00:02:35,630
ഐഡ, നീ അവളെ
 നോക്കേണ്ടതായിരുന്നു

17
00:02:35,670 --> 00:02:37,920
നീ അവളെ ശ്രദ്ധിക്കേണ്ടതല്ലായിരുന്നോ !

18
00:02:39,460 --> 00:02:41,960
ഇവള് ചത്താൽ, നീ
ആയിരിക്കും ഉത്തരവാദി!

19
00:03:38,170 --> 00:03:39,630
അമ്മേ?

20
00:03:45,170 --> 00:03:49,590
ചക്കരേ, നേരം ഒരുപാടായി.
നീ ഉറങ്ങ്.

21
00:03:49,630 --> 00:03:53,170
- അമ്മ നീന്താൻ പോകുവാണോ?
- ഞാൻ ഡൈവ് ചെയ്യാൻ പോകുവാ.

22
00:03:54,220 --> 00:03:57,420
- തുവയുടെയും
മുത്തശ്ശിയുടെയും കൂടെ.
- അമ്മ സോക്സ് ഇടുന്നില്ലേ?

23
00:03:57,470 --> 00:04:00,760
ഉറപ്പായും.
ഇല്ലെങ്കിൽ എന്റെ കാല്
 തണുത്ത് മരവിക്കും.

24
00:04:00,800 --> 00:04:02,720
പക്ഷേ അത് റബ്ബർ സോക്സാ.

25
00:04:06,300 --> 00:04:09,800
മോള് വലുതാകുമ്പോൾ
മോൾക്കും എന്റെ കൂടെ വരാം.

26
00:04:09,840 --> 00:04:13,260
അച്ഛനുമായി ഡിവോഴ്സ്
ആയാൽ അമ്മ എങ്ങനെ ജീവിക്കും?

27
00:04:14,300 --> 00:04:19,010
- ആരാ പറഞ്ഞെ ഞങ്ങൾ
 ഡിവോഴ്സ് ചെയ്യാൻ പോകുവാണെന്ന്?
- എറിക്ക്‌ പറഞ്ഞു.

28
00:04:19,050 --> 00:04:22,180
അതുകൊണ്ടാണ് അച്ഛൻ
 അപ്പുറത്തെ മുറിയിൽ ഉറങ്ങുന്നതെന്ന്.

29
00:04:23,550 --> 00:04:26,180
ഞങ്ങള് ഡിവോഴ്സ്
 ചെയ്യാൻ പോവല്ല.

30
00:04:26,930 --> 00:04:29,380
എല്ലാം ശരിയാകും,
ഞാൻ വാക്ക് തരുന്നു.

31
00:05:03,260 --> 00:05:05,510
ഇതാ. ഏത് തരം തെർമോ
 കിറ്റാണ് നീ ഇട്ടേക്കുന്നത്?

32
00:05:05,550 --> 00:05:07,720
ചൂടുള്ളത്.

33
00:05:07,760 --> 00:05:10,100
ഒന്നാമതെ ഇവിടെ 90 ഡിഗ്രിയാണ്.

34
00:05:10,140 --> 00:05:13,010
ഫിലിപ്പിനെസിൽ നിനക്ക്
ഇതൊന്നും ആവശ്യം വരില്ല.

35
00:05:13,050 --> 00:05:16,560
നാല് മാസം കൊണ്ട് എളുപ്പം
 പണം സമ്പാദിക്കാം. അല്ലേ?

36
00:05:18,140 --> 00:05:21,470
ഈ മഞ്ഞത്ത് ഇത്
ചെയ്യാൻ നിങ്ങൾക്ക് വട്ടാണോ.

37
00:05:21,510 --> 00:05:23,310
അപ്പോ അവസാനമായി
ഐസിൽ ഒരു കുളി!

38
00:05:40,600 --> 00:05:42,680
മേയ്ൻ പ്രൊപ്പല്ലർ ഓക്കെയാണ്.

39
00:05:44,350 --> 00:05:49,310
ഒന്നിലും മൂന്നിലും ചെറിയ
 കണ്ണുനീർ.  മോശമല്ല.

40
00:05:49,350 --> 00:05:51,640
ശരി, ബോ ത്രസ്റ്ററുകളിലേക്ക് നീക്ക്‌.

41
00:05:53,850 --> 00:05:55,890
ഞാൻ പൊക്കോണ്ടിരിക്കുവാ.

42
00:06:18,060 --> 00:06:19,480
ഞാൻ അവിടെയെത്തി.

43
00:06:27,690 --> 00:06:33,190
- എഞ്ചിനെല്ലാം സ്റ്റോപ്പ് ആണെന്നൊരു
കൺഫർമേഷൻ വേണം.
-അതെ, എഞ്ചിനെല്ലാം സ്റ്റോപ്പാണ്.

44
00:06:34,730 --> 00:06:36,440
ഡൈവർ ട്യൂബിനുള്ളിൽ
 കയറുകയാണ്.

45
00:06:51,980 --> 00:06:53,690
കണ്ടിട്ട് എങ്ങനെയുണ്ട്?

46
00:06:54,440 --> 00:06:59,190
വേണ്ടാത്ത പടപ്പുകള്. കയറ്, വല...

47
00:07:00,810 --> 00:07:03,480
15 മിനിറ്റ് എടുക്കും.

48
00:07:10,110 --> 00:07:11,980
ഇവിടെ ഒടുക്കത്തെ തണുപ്പാ.

49
00:07:13,020 --> 00:07:15,730
മറ്റേ തെർമോ കിറ്റ്
ഇട്ടാൽ മതിയായിരുന്നു.

50
00:07:17,820 --> 00:07:20,610
നീ ചൂടായിരിക്കുമെന്ന്
 നീ ഓർത്തില്ലേ?

51
00:07:20,650 --> 00:07:22,020
നാല് ദിവസത്തിനുള്ളിൽ...

52
00:07:24,150 --> 00:07:27,110
...ഇത് നീ ഒറ്റയ്ക്ക് ചെയ്യണ്ടതാ.

53
00:07:43,440 --> 00:07:44,730
സർഫേസ്?

54
00:07:44,780 --> 00:07:46,440
സർഫേസ്.

55
00:07:46,480 --> 00:07:50,610
ഈ പ്രോപ്പല്ലർ അനങ്ങി.
 മുളകളിലുള്ളവർക്ക് ഞാൻ
 ഇവിടെയുള്ള കാര്യമറിയില്ലേ.

56
00:07:50,650 --> 00:07:53,780
-കറന്റിൽ എന്തെങ്കിലും ചെയ്യുന്നുണ്ടോ??
- ഇവിടെ കോപ്പ് കറന്റ്‌ ഇല്ല!

57
00:07:53,820 --> 00:07:58,070
പ്രൊപ്പല്ലർ കറങ്ങി. 
അത് മെക്കാനിക്കൽ ആയിരുന്നു.

58
00:07:58,110 --> 00:08:00,940
എഞ്ചിൻ ഓണായി!
എഞ്ചിൻ ഓണായി!

59
00:08:37,240 --> 00:08:38,110
തുവാ!

60
00:08:41,200 --> 00:08:44,200
- നിർത്ത്!
- എന്നെ വിട്!

61
00:08:44,240 --> 00:08:45,740
ഇത് ആരുടേയും തെറ്റല്ല!

62
00:08:47,860 --> 00:08:51,030
തുവാ! തുവാ!

63
00:08:51,070 --> 00:08:52,410
-എന്നെ വിടാൻ!
 - തുവാ!

64
00:09:14,160 --> 00:09:15,080
ഐഡ!

65
00:09:17,410 --> 00:09:20,530
- ഹേയ്.
- ഹേയ്!

66
00:09:20,580 --> 00:09:22,030
രാവിലെ തുടങ്ങിയോ?

67
00:09:22,080 --> 00:09:24,410
നിനക്ക് കുട്ടികളുള്ളപ്പോൾ അല്ല.

68
00:09:24,450 --> 00:09:26,740
കൈയ്ക്ക് എന്ത് പറ്റി?

69
00:09:27,950 --> 00:09:29,080
ഇത് ഒന്നൂല്ല.

70
00:09:29,120 --> 00:09:31,620
നിന്റെ ബാഗ് എടുക്ക്.
അമ്മ കാത്തിരിക്കുവാ.

71
00:09:35,290 --> 00:09:36,740
അമ്മേ!

72
00:09:38,740 --> 00:09:40,290
ഹേയ്, തുവാ!

73
00:09:41,950 --> 00:09:43,450
ഹേയ്!

74
00:09:55,620 --> 00:09:57,910
- ഹേയ്, ഐഡ!
- ഹേയ്.

75
00:10:01,750 --> 00:10:03,500
ഹേയ്, ഡാർലിംഗ്!

76
00:10:06,330 --> 00:10:08,500
നീ ഇടയ്ക്കിടെ
 വന്ന് എന്നെ കാണണം.

77
00:10:10,410 --> 00:10:12,120
നട്ട്! നട്ട്!

78
00:10:13,160 --> 00:10:14,500
നട്ട്!

79
00:10:25,710 --> 00:10:28,790
ഒരു തവണയെങ്കിലും നിങ്ങൾ രണ്ട് പേരും
 ഇവിടെ വന്നതിൽ എനിക്ക് സന്തോഷമുണ്ട്.

80
00:10:28,830 --> 00:10:31,910
നമ്മള് ഈ വരാന്ത്യം
ഒരുമിച്ച് ചെലവഴിക്കും,

81
00:10:32,160 --> 00:10:34,420
ഡൈവിംഗിന് പോകാം-
പ്രകൃതിയിൽ അലിയാം,

82
00:10:34,460 --> 00:10:37,920
മനസ്സ് സമാധാനപ്പെടുത്താം..

83
00:10:42,750 --> 00:10:45,170
പിള്ളേർക്ക് സുഖമാണോ, ഐഡ?

84
00:10:45,210 --> 00:10:48,710
അതെ. അവര് വലുതായി.

85
00:10:50,250 --> 00:10:51,210
ഏയ്നറോ?

86
00:10:52,580 --> 00:10:54,460
അത്...

87
00:10:54,500 --> 00:10:56,380
കുഴപ്പമില്ല. ഞങ്ങൾ കൗൺസിലിംഗിലാണ്.

88
00:10:57,420 --> 00:10:59,920
അത് നിന്റെ അച്ഛൻ
 ഉപദേശിച്ച് തന്നതാണോ?

89
00:10:59,960 --> 00:11:03,130
ഞാൻ ചോദിച്ചത് എന്താണെന്ന് വെച്ചാൽ ഞങ്ങളുടെ
 കാര്യത്തിൽ അയാൾക്ക് അതായിരുന്നു വേണ്ടത്.

90
00:11:03,170 --> 00:11:05,420
തെറാപ്പി, തെറാപ്പി...
അവസാനം വരെ.

91
00:11:05,460 --> 00:11:08,670
കർത്താവേ, ഒരു റൂമിൽ ഇരുന്നോണ്ട് ഒരാളെ
 സ്നേഹിക്കണമെന്ന് പറഞ്ഞാല്‍ സ്നേഹിക്കാൻ പറ്റില്ല.

92
00:11:08,710 --> 00:11:11,670
അത് ഒന്നുകിൽ ഉണ്ട് അല്ലെങ്കിൽ ഇല്ല! 
പിന്നെ അത് അവിടെ ഇല്ലെങ്കിൽ...

93
00:11:11,710 --> 00:11:15,340
ഐഡ, നീ നിന്റെ അച്ഛനപോലെ ആവരുത്,
തകരുന്നത് അങ്ങ് വീട്ടേക്കണം.

94
00:11:15,380 --> 00:11:17,130
ഞങ്ങള് തെറാപ്പി തുടരും.

95
00:11:17,170 --> 00:11:19,590
നീ അങ്ങനെ വിചാരിച്ചാൽ
ആരും വന്ന് നിന്നെ സഹായിക്കില്ല.

96
00:11:19,630 --> 00:11:21,170
ആർക്ക് വേണ്ടിയാ അത്?

97
00:11:21,210 --> 00:11:23,840
പിള്ളേർക്ക് വേണ്ടിയാ അത്
ചെയ്യുന്നതെന്ന് എന്നോട് പറയല്ലേ.

98
00:11:26,710 --> 00:11:29,590
ഐഡാ, എനിക്ക് നിന്നോട്
 അടിയുണ്ടാക്കാൻ വയ്യാ.

99
00:11:29,630 --> 00:11:33,290
എന്നോട് ക്ഷമിക്ക്‌.
ഇത് ഇങ്ങനെയൊന്നും
 ആകണമെന്ന് ഞാൻ കരുതിയില്ല.

100
00:11:36,340 --> 00:11:38,750
നിങ്ങള്‍ ഈ ചുമയും വെച്ചോണ്ട്
മുങ്ങാൻ പോയാൽ ശരിയാവില്ല.

101
00:11:39,800 --> 00:11:41,960
ഒരു ചായയും കുടിച്ചിട്ട് ഒന്ന് കിടന്ന്
 ഉറങ്ങിയാൽ എല്ലാം ശരിയാകും.

102
00:11:42,500 --> 00:11:44,670
ഇന്ന് സന്ധ്യ സമാധാന പരം.

103
00:12:10,510 --> 00:12:12,380
എന്താ വന്ന് മുട്ടിയെ?

104
00:12:21,170 --> 00:12:22,840
എന്താ കാര്യം?

105
00:12:24,760 --> 00:12:26,420
ഇന്ന് കാറിൽ വെച്ച്...

106
00:12:26,470 --> 00:12:29,510
അത് പിന്നെ, അത് ഡൈവീങ്ങിന്
 മുമ്പ് അമ്മ മെഡിസിൻ കഴിച്ചില്ല അതാ.

107
00:12:29,550 --> 00:12:32,010
അതോണ്ട്, അമ്മയ്ക്ക് ചെറിയ...

108
00:12:32,920 --> 00:12:34,630
കാര്യമാക്കണ്ട.

109
00:12:34,680 --> 00:12:38,840
- നീ എന്നെ കഴിഞ്ഞും അമ്മയേ കഴിഞ്ഞും നന്നായിട്ടുണ്ട്.
- ഒരുപാട് പ്രാക്ടീസ് ചെയ്യുന്നോണ്ടായിരിക്കാം...

110
00:12:41,510 --> 00:12:43,550
അത് നിന്നിലേക്ക്
എത്താൻ അനുവദിക്കരുത്.

111
00:12:48,090 --> 00:12:50,930
ഞാൻ ആലോചിക്കുവായിരുന്നു,
ഡൈവിന് ശേഷം,

112
00:12:50,970 --> 00:12:55,180
നിനക്ക് വേണമെങ്കിൽ എന്റെ
 കൂടെ സ്വീഡനിലേക്ക് വരാം.

113
00:12:57,220 --> 00:12:59,970
പിള്ളേര്, അവര് നിന്നെ
ശരിക്കും മിസ്സ്‌ ചെയ്യുന്നുണ്ട്.

114
00:13:00,010 --> 00:13:03,010
ഞാൻ... ഞാൻ ചൊവ്വാഴ്ച
ഫിലിപ്പീൻസിലേക്ക് പോകുവാ.

115
00:13:05,720 --> 00:13:07,760
- പിന്നോരിക്കൽ വരാം.
- പക്ഷെ...

116
00:13:07,800 --> 00:13:08,840
ഗുഡ് നൈറ്റ്‌.

117
00:13:11,510 --> 00:13:12,550
ഗുഡ് നൈറ്റ്‌.

118
00:13:15,260 --> 00:13:16,510
...ദിവസത്തിന്റെ
തുടക്കത്തിൽ തന്നെ.

119
00:13:16,550 --> 00:13:18,970
മഴയിലോ മഞ്ഞിലോ
ശരിക്കും ഒന്നും ദൃശമാകില്ല.

120
00:13:19,010 --> 00:13:22,260
മൈനസ് അഞ്ച് ഡിഗ്രി...

121
00:13:35,310 --> 00:13:38,140
ഒന്ന് ചൂട് വെള്ളത്തിൽ
 കുളിച്ചതെ ഒള്ളൂ.

122
00:14:01,310 --> 00:14:03,600
നീ എന്ത് കോപ്പാ ചെയ്യുന്നേ?

123
00:14:04,270 --> 00:14:07,220
ഞാൻ വലിക്കുന്നത്
അമ്മയെങ്ങാനും കണ്ടാൽ തീർന്ന്.

124
00:14:09,680 --> 00:14:14,060
- എത്ര നാളായി നീ
ഇത് ഇങ്ങനെ ചെയ്യുന്നു?
- ഇത് രണ്ടാമത്തെ പട്ടിയാ.

125
00:14:18,020 --> 00:14:19,520
പോണോ?

126
00:15:12,230 --> 00:15:13,480
ഹേയ്!

127
00:15:15,940 --> 00:15:17,230
എണീക്ക്.

128
00:15:18,520 --> 00:15:20,150
നോക്ക്.

129
00:15:21,610 --> 00:15:23,110
- ഹലോ.
- ഹേയ്.

130
00:15:23,150 --> 00:15:27,650
- ടയറിന്റെ വെടി തീർന്നോ?
- അതെ, പക്ഷെ ട്രക്ക് വരുന്നുണ്ട്.

131
00:15:27,690 --> 00:15:32,230
- നിങ്ങളുടെ കയ്യിൽ സ്പേയറുണ്ടോ?
- ടൗ ട്രക്ക് ഏത് സമയം വേണമെങ്കിലും വരാം.

132
00:15:33,150 --> 00:15:37,320
- ഈ പഞ്ചറായ ടയറ് കണ്ടിട്ട്
ഞങ്ങൾക്ക്‌ നിങ്ങളെ വിട്ടിട്ട് പോകാൻ പറ്റില്ല.
- വേണ്ട, പക്ഷെ അവര് വന്നോണ്ടിരിക്കുവാ.

133
00:15:39,570 --> 00:15:40,690
ഇതൊന്ന് തുറക്കാമോ?

134
00:15:40,730 --> 00:15:43,150
പക്ഷെ, തുവാ, അവര് കാത്തിരിക്കുവല്ലേ.

135
00:15:44,610 --> 00:15:45,900
മാജിക്ക്‌!

136
00:15:48,150 --> 00:15:49,360
എന്താല്ലേ...

137
00:15:50,860 --> 00:15:52,230
ഹായ്.

138
00:15:56,610 --> 00:16:00,780
- നിങ്ങള് ഫ്രണ്ട്സ് ആണോ?
- സഹോദരിമാരാ.

139
00:16:03,440 --> 00:16:05,570
അല്ലെങ്കിൽ
ഹാഫ് സിസ്റ്റേഴ്സ്...

140
00:16:05,610 --> 00:16:08,980
ഒറ്റയ്ക്ക് ഡൈവിംഗ് യാത്രകൾ
 പോകാൻ അമ്മയ്ക്ക് ഇഷ്ടമായിരുന്നു.

141
00:16:13,940 --> 00:16:16,530
തുവാ, പണി നിർത്തിയേക്ക്.
അവര് എത്തി.

142
00:16:22,320 --> 00:16:23,940
നാശം.

143
00:16:50,030 --> 00:16:51,280
വാ, നട്ട്.

144
00:16:55,700 --> 00:16:57,700
എന്തോ ഓർമ്മ വന്നു.

145
00:16:57,740 --> 00:17:01,110
എനിക്ക് എന്താ ഓർമ്മ വരുന്നതെന്ന് അറിയാമോ,
 അമ്മ അവിടെ കൊണ്ട് പാർക്ക് ചെയ്തത്.

146
00:17:02,740 --> 00:17:06,200
ആണോ, ഇത് കേട്ടിട്ട് നീയും അമ്മയും ഒരുപാട്
കാര്യങ്ങൾ ഒരുമിച്ച് ചെയ്തിട്ടുണ്ടെന്ന് തോന്നുന്നുണ്ടല്ലോ.

147
00:17:07,240 --> 00:17:09,200
നീ മുഷിപ്പിക്കാൻ പോകുവാണോ
അതോ ഡൈവ് ചെയ്യാൻ പോകുവാണോ?

148
00:17:11,860 --> 00:17:12,950
ഇതാ.

149
00:17:16,240 --> 00:17:17,660
നട്ട്!

150
00:17:19,530 --> 00:17:22,950
കമ്പനിയിൽ ഒരുപാട് ഉണ്ട് ഇത്.
 ആരും ചരക്ക് എടുക്കുന്നില്ല.

151
00:17:24,070 --> 00:17:25,320
ഇത് നീ അടിച്ച് മാറ്റിയതാണോ?

152
00:17:27,870 --> 00:17:29,410
വൈറലസ് ബന്ധം.

153
00:17:30,450 --> 00:17:33,160
ഫുൾ മാസ്ക് ഇട്ട്
ചെയ്തിട്ട് കുറച്ചു നാളായി...

154
00:17:33,200 --> 00:17:34,280
അങ്ങോട്ട് ഇടെന്ന്.

155
00:17:35,490 --> 00:17:37,080
ഇത് എളുപ്പമാ.

156
00:17:38,700 --> 00:17:39,740
നട്ട്!

157
00:17:42,080 --> 00:17:43,830
ഇവിടെ വാ. ഇരിക്ക്‌.

158
00:17:44,240 --> 00:17:45,330
ഇരിക്ക്.

159
00:18:04,870 --> 00:18:05,990
ഇങ് വാ.

160
00:18:07,040 --> 00:18:09,200
നട്ട്, ഇങ് വാടാ.

161
00:18:10,240 --> 00:18:13,410
ഹേയ്, നിന്റെ ഫോൺ എവിടെ?
ചാർജും റേഞ്ചും എത്രയുണ്ടെന്ന് നോക്ക്.

162
00:18:13,450 --> 00:18:17,700
ചാർജ് 80% റേഞ്ച് മൂന്ന് ബാർ.

163
00:18:19,290 --> 00:18:21,160
ഓക്കെ, നമ്മുടെ കയ്യിൽ ഒരു
 സാറ്റ്ലൈറ്റ് ഫോൺ കൂടിയുണ്ട്.

164
00:18:22,790 --> 00:18:24,580
കോപ്പ്!

165
00:18:30,120 --> 00:18:33,710
നമ്മൾ ഗിയർ ഓവർഹാങ്ങിന്
 കീഴിൽ നീൽക്കുന്നതാണ് നല്ലത്.

166
00:18:34,750 --> 00:18:35,960
സത്യം...

167
00:19:02,870 --> 00:19:05,580
ഓക്കെ, ഇവിടെ നിന്ന്
46 അടി നേരെ താഴോട്ട്,

168
00:19:05,620 --> 00:19:09,170
പോയിൻ്റിന് ചുറ്റും നീന്തൽ-
വഴിയിലേക്കുള്ള പ്രവേശനമാണ്.

169
00:19:13,580 --> 00:19:15,420
ഇത് തുറന്നിരിക്കണം.

170
00:19:16,500 --> 00:19:19,540
നീന്തുന്ന അടി 16
 അടി വരെ ഉയരും.

171
00:19:19,580 --> 00:19:21,880
അതാണ് നമ്മളുടെ
സുരക്ഷാ സ്റ്റോപ്പ്.

172
00:19:21,920 --> 00:19:23,960
- ഓക്കെ?
- ഓക്കെ.

173
00:19:27,630 --> 00:19:29,420
ഡൈവർ വൺ കണക്റ്റുചെയ്തു.

174
00:19:31,210 --> 00:19:33,130
എന്തെങ്കിലും തെക്കോട്ടു പോയാൽ...

175
00:19:48,090 --> 00:19:50,170
ഐഡ, നീ എന്റെ കൂടെയില്ലേ?

176
00:19:51,340 --> 00:19:52,840
അതെ, വരുവാ.

177
00:19:57,670 --> 00:19:59,920
ചെറിയ പേടി വരുന്നുണ്ട്.

178
00:20:01,630 --> 00:20:03,210
പേടിക്കണ്ട.

179
00:20:05,050 --> 00:20:08,000
അത് ഇനിയും തുറക്കും.

180
00:20:08,050 --> 00:20:10,800
ആദ്യം  ഇടുങ്ങിയ സ്ഥലമാണ്,
പിന്നീട് വലിയതാകും.

181
00:20:12,170 --> 00:20:14,590
തുവാ, നിൽക്ക്, ഞാൻ വരുന്നു.

182
00:20:15,340 --> 00:20:19,170
ഇവിടെയാണ് ഞാനും
 അമ്മയും ഉണ്ടായിരുന്നത്.

183
00:20:24,880 --> 00:20:26,590
കുറച്ചു കൂടി മുന്നോട്ട്.

184
00:20:30,760 --> 00:20:32,300
ചെറിയ സ്ഥലമാ...

185
00:20:48,970 --> 00:20:50,630
ഓക്കെ, അത് തന്നെ.

186
00:20:55,970 --> 00:20:58,130
ഇവിടെ നിൽക്ക്.
എനിക്ക് നിന്നെ ഒരു
 സാധനം കാണിക്കണം.

187
00:21:03,800 --> 00:21:05,930
കുറച്ച് എയറ് വിട്.

188
00:21:08,260 --> 00:21:09,470
എന്തിന്?

189
00:21:10,760 --> 00:21:14,220
നീ എന്തിനാ എപ്പോഴും പ്രശ്നമുണ്ടാക്കുന്നെ. മെല്ലെ...

190
00:21:14,260 --> 00:21:17,180
നിർത്ത്! എന്റെ സാധനത്തിൽ
നിന്ന് കൈയെടുക്ക്!

191
00:21:17,220 --> 00:21:19,300
ഞാൻ പറഞ്ഞത് ചെയ്യ്,
കുറച്ച് ഏയ്റ് വിട്.

192
00:21:35,300 --> 00:21:37,760
നല്ലത്. അത് മതി. വാ.

193
00:21:47,720 --> 00:21:51,350
ഇവിടെ ശ്വസിക്കരുത്.
നിനക്ക് CO2 പൊയ്‌സൺ പിടിക്കും!

194
00:21:51,390 --> 00:21:55,220
സമാധാനിക്ക്. ഡൈവ് ചെയ്യുന്നവർക്ക് ഉള്ള
വിശ്രമമാണ്. കുറച്ച് നേരം നമ്മുക്ക് ഇവിടെ നിൽക്കാം.

195
00:22:01,310 --> 00:22:02,220
ഇത് നോക്കിയേ.

196
00:22:03,810 --> 00:22:06,220
അമ്മ എൻ്റെ കത്തി കളഞ്ഞു.

197
00:22:07,760 --> 00:22:11,060
എന്റെ സ്വന്തം പൈസയ്ക്ക് ഞാൻ
 മേടിച്ച ആദ്യത്തെ സാധനമായിരുന്നു.

198
00:22:12,260 --> 00:22:13,680
ആ കത്തി എനിക്ക്
 ഇഷ്ട്ടമായിരുന്നു.

199
00:22:16,100 --> 00:22:17,350
എന്താ?

200
00:22:18,600 --> 00:22:22,520
- ഒന്നുമില്ല.
- നിന്റെ ഈ പിറുപിറുക്കലും
 വർത്തമാനവും നിർത്ത്!

201
00:22:23,520 --> 00:22:26,430
നീയും അമ്മയും ഒരുപാട് നേരം
 ചിലവഴിച്ചെന്ന് മനസ്സിലായി.

202
00:22:26,470 --> 00:22:28,020
പക്ഷെ അകത്തേക്ക്
എനിക്ക് പ്രവേശനമില്ല.

203
00:22:28,060 --> 00:22:31,850
- ഇത് വെറും കല്ലിൽ കൊത്തിയതാ.
-ഓഹോ അത് വിട്, ഐഡാ, നീ ചെയ്യുമോ?

204
00:22:31,890 --> 00:22:35,350
- ഞാനാണോ അത് തെരഞ്ഞെടുത്തത്?
 ഇത് എൻ്റെ തെറ്റാണോ?
- അല്ല, പക്ഷെ
 എന്താണെന്ന് നിനക്ക് അറിയാമോ?

205
00:22:35,390 --> 00:22:37,980
അല്ല, പക്ഷെ
എന്താണെന്ന് നിനക്കറിയാമോ?
 ഇതാണ് നടക്കുന്നത്

206
00:22:38,020 --> 00:22:40,230
മാതാപിതാക്കൾ വേർപിരിയുകയും ആളുകൾ
പക്ഷം പിടിക്കുകയും ചെയ്യുന്നതു കൊണ്ടാ.

207
00:22:40,270 --> 00:22:42,810
എൻ്റെ കുടുംബത്തിന്
സംഭവിക്കാൻ പോകുന്നതുപോലെ.

208
00:22:42,850 --> 00:22:46,140
അല്ലാതെ എനിക്ക് അതിൽ
ചെയ്യാൻ പറ്റാത്ത ഒരു കാര്യവുമില്ല!

209
00:22:46,180 --> 00:22:48,480
-മനസ്സിലായോ? ഇത് വീണ്ടും തുടങ്ങുവാ
- നിർത്ത്! നിർത്ത്.

210
00:22:52,020 --> 00:22:53,270
എന്താ നടക്കുന്നെ?

211
00:22:55,390 --> 00:22:57,020
കാര്യങ്ങൾ നന്നായി
 നടക്കുന്നുണ്ടെന്ന് നീ പറഞ്ഞു.

212
00:22:59,230 --> 00:23:01,020
അത് ഒട്ടും നല്ലതല്ല.

213
00:23:05,560 --> 00:23:07,100
എനിക്ക് തണുക്കുന്നു.

214
00:23:11,940 --> 00:23:12,810
ഐഡ...

215
00:23:41,900 --> 00:23:43,650
നിനക്ക് എത്ര
എയർ ബാക്കിയുണ്ട്?

216
00:23:48,110 --> 00:23:49,150
11 ബാർ.

217
00:23:50,810 --> 00:23:55,070
- അത് കുറവാ. നിനക്ക് തണുക്കുന്നുണ്ടോ?
- അതെ തണുക്കുണ്ട്.

218
00:23:55,110 --> 00:23:58,400
മൂന്ന് മിനിറ്റ് നമ്മുക്ക്
സുരക്ഷക്ക്‌ നിൽക്കാം,
എന്നിട്ട് മേലോട്ട് പോകാം.

219
00:24:00,270 --> 00:24:02,320
ഐഡ, നോക്ക്!

220
00:24:02,360 --> 00:24:03,770
അടിപൊളി!

221
00:24:04,900 --> 00:24:07,400
അവർ അപകടകാരികളല്ല, ജിജ്ഞാസുക്കളാണ്.

222
00:24:10,020 --> 00:24:12,270
ഉത്തരം പറ. അവര്‍
 നിന്നോടാ സംസാരിക്കുന്നെ.

223
00:24:22,320 --> 00:24:25,230
- എന്താ പറ്റിയെ? അവര് എന്താ പോയേ? - നിനക്കറിയില്ല...

224
00:24:25,280 --> 00:24:26,650
നോക്ക്!

225
00:24:27,440 --> 00:24:28,820
നാശം!

226
00:24:28,860 --> 00:24:30,940
നിനക്ക് ഒന്നും പറ്റിയില്ലല്ലോ?
അത് വേദനിച്ചോ!

227
00:24:30,980 --> 00:24:33,650
സുരക്ഷാ സ്റ്റോപ്പ് സ്ക്രൂ ചെയ്യ്. 
നമുക്ക് മുകളിലേക്ക് പോകാം.

228
00:24:33,690 --> 00:24:35,110
തുവാ!

229
00:24:36,650 --> 00:24:38,360
തുവാ!

230
00:24:38,400 --> 00:24:39,440
തുവാ!

231
00:24:40,490 --> 00:24:42,190
പിന്നിലേക്ക് പോ,
പിന്നിലേക്ക് പോ.
പിന്നിലേക്ക് പോ!

232
00:24:50,240 --> 00:24:52,030
തുവാ! തുവാ!

233
00:24:55,400 --> 00:24:57,030
ഞാൻ വരുന്നുണ്ട്, തുവാ!

234
00:25:02,030 --> 00:25:03,320
തുവാ!

235
00:25:08,650 --> 00:25:09,610
തുവാ!

236
00:25:12,280 --> 00:25:14,360
ഞാൻ കുടുങ്ങി!
ഞാൻ കുടുങ്ങി!

237
00:25:14,410 --> 00:25:18,200
നിന്റെ ഫ്ലാഷ്ലൈറ്റ് മിന്നിക്ക്.
എനിക്ക് നീ എവിടെയാണെന്ന് കാണണം!

238
00:25:18,240 --> 00:25:20,530
നിന്റെ ലൈറ്റ് മിന്നിക്ക്.

239
00:25:20,570 --> 00:25:23,820
- എനിക്ക് നിന്നെ കാണാൻ വയ്യാ!
- വായടയ്ക്ക്!

240
00:25:23,860 --> 00:25:26,950
നമ്മൾ സമാധാനം പാലിക്കണം. മനസ്സിലായോ?

241
00:25:26,990 --> 00:25:29,740
ഓക്കെ. നിന്റെ ആഴം എത്രയാ?

242
00:25:33,490 --> 00:25:37,200
-72 അടി.
- ഓക്കെ, കേൾക്ക്.

243
00:25:38,200 --> 00:25:43,030
ഞാൻ കുടുങ്ങി. സമാധാനപ്പെട്,
നിന്റെ എയർ സംരക്ഷിക്ക്‌.

244
00:25:43,070 --> 00:25:45,530
- താഴേക്ക് ചെല്ല്.
- ഓക്കെ.

245
00:25:47,070 --> 00:25:48,950
ഓക്കെ.

246
00:25:48,990 --> 00:25:51,820
ഒരു കാര്യം കൂടി.

247
00:25:51,870 --> 00:25:56,030
ഇപ്പോ തന്നെ നീ
 അടിയിലേക്ക് പോണം.

248
00:25:57,200 --> 00:26:01,080
പോക്കൊണ്ടിരിക്ക്‌.
 അടിത്തട്ടിന് നേരെ ചെല്ല്.

249
00:26:05,030 --> 00:26:09,160
- ഞാൻ താഴെ വന്നു.
- കൊള്ളാം. എത്രയാ നിന്റെ ആഴം?

250
00:26:12,450 --> 00:26:16,740
108 അടി! തുവാ,
നമ്മുക്ക് ഇവിടെ നിന്ന്
പുറത്ത് കടക്കണം.

251
00:26:16,790 --> 00:26:22,910
വിഷമിക്കേണ്ട, മാർജിനുകളുണ്ട്.
നിന്റെ ഫ്ലാഷ്‌ലൈറ്റ്, 360 ഡിഗ്രി തെളിക്ക്‌.

252
00:26:25,580 --> 00:26:27,910
എവിടെ? എന്നെ
 കാണാമോ നിനക്ക്?

253
00:26:27,950 --> 00:26:34,160
അല്ല.  മാർക്കർ-ബോയിയുടെ ലൈൻ
 നിന്റെ പാന്റിന്റെ പോക്കറ്റിലാണ്.

254
00:26:35,200 --> 00:26:38,580
അതെ, കിട്ടിയെന്ന് തോന്നുന്നു.

255
00:26:39,790 --> 00:26:42,330
നീ എവിടെ ആണോ അവിടെ
 ഉള്ള എന്തിലെങ്കിലും കെട്ട്.

256
00:26:42,370 --> 00:26:44,290
ഐഡ, പണി കുറച്ച് വേഗം വേണം.

257
00:26:44,330 --> 00:26:47,830
നിന്റെ ഏയ്റ് തീരുന്നതിന് മുമ്പ്
നീ എന്നെ കണ്ട് പിടിക്കണം.

258
00:26:47,870 --> 00:26:50,330
ഓക്കെ. 66 അടി നീന്ത്.

259
00:26:50,370 --> 00:26:53,910
- ഏത് ഭാഗത്തേക്ക്? 
- ഇടത്തോട്ട് നീന്തിക്കോ.

260
00:26:56,160 --> 00:26:59,790
തുവാ, നിനക്ക് എണീക്കാൻ പറ്റുമോ?

261
00:26:59,830 --> 00:27:04,290
ഇല്ല, ഞാൻ മൊത്തത്തിൽ കുടുങ്ങി കിടക്കുവാ,
പക്ഷെ എനിക്ക് ഭാഗ്യമുണ്ട്. അപകടമൊന്നും പറ്റിയിട്ടില്ല.

262
00:27:04,330 --> 00:27:08,290
തുവാ, എണീക്കാൻ നീ ശ്രമിക്കണം.

263
00:27:13,540 --> 00:27:19,920
- അതു നടക്കില്ല. 
- ഞാൻ 66 അടി നീന്തി.  എനിക്ക് വയ്യ...

264
00:27:19,960 --> 00:27:23,580
- എനിക്ക് നിന്നെ കാണാൻ പറ്റുന്നില്ല.
- ഓക്കെ, തിരിയ്.

265
00:27:23,620 --> 00:27:25,960
-ലൈൻ  ഓഫ്‌ ചെയ്യ്.
 - ശരി.

266
00:27:26,000 --> 00:27:29,620
വഴി തെറ്റി പോകരുത്.
നീ ഒന്ന് വേഗം ചെയ്യ്.

267
00:27:29,670 --> 00:27:33,420
ഒരുപാട് ദൂരമൊന്നും ഞാന്‍ പോയിട്ടുണ്ടാവില്ല. പൊക്കോണ്ടേയിരിക്ക്‌.

268
00:27:34,630 --> 00:27:36,830
തുവാ, എനിക്ക്
ഒന്നും കാണാൻ പറ്റുന്നില്ല.

269
00:27:38,380 --> 00:27:43,540
- ഇവിടെ മുഴുവൻ പാറകളാ.
- എത്ര എയർ ഉണ്ട് നിനക്ക്?

270
00:27:43,580 --> 00:27:48,670
-35 ബാർ. ഏതാണ്ട് തീരാറായി.
- ഓക്കെ... പേടിക്കണ്ട.

271
00:27:49,330 --> 00:27:53,460
പതുക്കെ ശ്വസിക്ക്.
 നിന്റെ എയർ സംരക്ഷിക്ക്‌.

272
00:27:53,500 --> 00:27:56,590
അത് തീരുന്നതിന് മുമ്പ്
 എന്നെ നീ കണ്ട് പിടിക്കണം.

273
00:27:56,630 --> 00:27:57,630
ഓക്കെ.

274
00:28:04,500 --> 00:28:06,130
ഐഡ!

275
00:28:06,170 --> 00:28:09,090
ഐഡ, നിന്റെ ഫ്ലാഷ്ലൈറ്റിന്റെ വെട്ടം
എനിക്ക് കാണാം. അങ്ങനെ തന്നെ വാ!

276
00:28:11,130 --> 00:28:13,460
ദേ! ദേ നീ!

277
00:28:13,500 --> 00:28:16,210
എനിക്ക് നിന്നെ കാണാം, ഐഡ.

278
00:28:16,250 --> 00:28:19,000
- സമാധാനിക്ക്!
- ഇല്ല, ഇല്ല, ഇല്ല, ഇല്ല!

279
00:28:19,800 --> 00:28:22,920
- ഓഹ്, എന്റെ കർത്താവേ!
- ഐഡ! ഐഡ, ഞാൻ പറയുന്നത് കേൾക്ക്!

280
00:28:22,960 --> 00:28:25,550
നമുക്ക് വഴിയിൽ
നിന്ന് ഈ പാറ മാറ്റണം.

281
00:28:26,210 --> 00:28:31,750
ഐഡാ, നിർത്ത്! ഞാൻ
പറയുന്നത് കേൾക്ക്‌! പാറ ഇളകില്ല.

282
00:28:31,800 --> 00:28:34,840
- നമുക്ക് ഇത് മാറ്റണം.
- നീ സമാധാനിക്ക്‌.

283
00:28:35,760 --> 00:28:37,710
നീ സമാധാനപ്പെട്!

284
00:28:37,760 --> 00:28:41,260
നമുക്ക് നിന്നെ പുറത്തെത്തിക്കണം, തുവാ! തള്ള്! തള്ള്!

285
00:28:41,300 --> 00:28:44,300
ഞാൻ പറയുന്നത് കേൾക്ക്,
നിനക്ക് അത് മാറ്റാൻ കഴിയില്ല!

286
00:28:44,340 --> 00:28:47,760
പതുക്കെ, പതുക്കെ മതി.

287
00:28:47,800 --> 00:28:53,050
ഐഡ, ഒരുമിച്ച് പിടിക്ക്.
നമ്മള് ഒരുമിച്ച് വേണം ചെയ്യാൻ.

288
00:28:53,090 --> 00:28:56,170
നമ്മൾ നിന്നെ പുറത്ത് കൊണ്ടു വരും. നമ്മൾ
നിന്നെ പുറത്ത് കൊണ്ടു വരും, തുവാ!

289
00:28:56,220 --> 00:28:59,510
- ഒരു സമയത്ത് ഒരു കാര്യം. ഓക്കെ?
- ഓക്കെ.

290
00:28:59,550 --> 00:29:02,420
എന്റെ പോക്കറ്റിൽ
 നിന്ന് ഗ്ലോ സ്റ്റിക്ക് എടുക്ക്.

291
00:29:03,760 --> 00:29:06,630
ഈ സ്ഥലം മാർക്ക് ചെയ്യ്.

292
00:29:06,670 --> 00:29:09,220
എന്നിട്ട് മുകളിൽ ചെന്ന്
സഹായത്തിന് ആളെ വിളി.

293
00:29:09,260 --> 00:29:12,930
എന്നിട്ട് എയർ
 എടുത്തോണ്ട് ഒന്നൂടി വാ.

294
00:29:12,970 --> 00:29:16,130
വണ്ടിയില്‍ രണ്ട് ടാങ്കുകളുണ്ട്.

295
00:29:17,300 --> 00:29:21,430
ലൈൻ മാർക്കറിൽ പിടിപ്പിച്ച്
ലൈറ്റ് എന്റെ അടുത്ത് സുരക്ഷിതമായി വെക്ക്.

296
00:29:21,470 --> 00:29:22,430
ഓക്കെ.

297
00:29:26,050 --> 00:29:29,090
ബോയ് വായുവിൽ നിറയ്ക്ക്‌,
അങ്ങനെ അത് മുകളിലേക്ക് വരും.

298
00:29:29,880 --> 00:29:34,340
നീ നേരെ അങ് കയറി ചെല്ല്.
സുരക്ഷാ സ്റ്റോപ്പ് ഇല്ല.

299
00:29:34,390 --> 00:29:36,970
നീ മുകളിൽ എത്തുമ്പോൾ
 സഹായത്തിന് ആളെ വിളിക്കണം.

300
00:29:38,140 --> 00:29:39,680
-ഐഡ?
- യെസ്.

301
00:29:39,720 --> 00:29:44,720
നിന്നെ കൊണ്ട് പറ്റും.
നീ ചെയ്യേണ്ടത് സഹായത്തിന്
വിളിക്കുക എന്നത് മാത്രമാണ്.

302
00:29:44,760 --> 00:29:50,180
ഞാൻ ശരിയാകും.
മുകളിൽ ചെല്ലുമ്പോൾ. പോ!

303
00:30:05,260 --> 00:30:10,760
ഐഡ, നിന്റെ ഡൈവ്
കമ്പ്യൂട്ടർ നിന്നോട് സുരക്ഷാ സ്റ്റോപ്പ് പറയും.

304
00:30:10,800 --> 00:30:14,680
-അത് വിട്ടേക്ക്, മാർജിനുകളുണ്ട്.  -അതാ അലാറം!

305
00:30:16,720 --> 00:30:21,430
അത് വിട്ടേക്ക്.  അടുത്ത ഡൈവിൽ നിനക്ക് കൂടുതൽ സമയം നിർത്താം.

306
00:30:21,470 --> 00:30:25,720
മുകളിൽ ചെന്ന് സഹായത്തിന്
ആളെ വിളിക്ക്. ഉടനെ! എല്ലാം ശരിയാകും.

307
00:30:26,470 --> 00:30:29,060
ഓക്കെ, ഞാൻ മുകളിലേക്ക് പോവാ.

308
00:31:02,350 --> 00:31:03,430
ഓക്കെ.

309
00:31:15,520 --> 00:31:18,310
ഇല്ല, ഇല്ല, ഇല്ല... മൈ*&%!

310
00:32:01,560 --> 00:32:06,480
ഇവിടെയും പാറ വീണു. ഫോണും,
എയറും എല്ലാം തകർന്നുl.

311
00:32:06,520 --> 00:32:10,110
- നിനക്ക് പാറ മാറ്റാൻ പറ്റുമോ?
- നിനക്ക് മനസ്സിലായില്ലേ. എല്ലാം പോയെന്ന്.

312
00:32:10,150 --> 00:32:11,110
തുവാ!

313
00:32:11,150 --> 00:32:14,110
കാറിന്റെ അടുത്തേക്ക് ചെല്ല്.
കാറിൽ രണ്ട് എയർ ടാങ്ക് ഉണ്ട്.

314
00:32:14,150 --> 00:32:17,360
പക്ഷെ കാറിന്റെ താക്കോൽ
 പറയുടെ അടിയിലാണ്! ഞാൻ എന്താ ചെയ്യാ?

315
00:32:17,400 --> 00:32:19,570
ഗ്ലാസ്‌ തല്ലി പൊട്ടിയ്ക്ക്!

316
00:32:19,610 --> 00:32:24,020
ഡിക്കി. ഡിക്കിയിൽ നിന്ന്
 കാറിന്റെ ജാക്കിയെടുക്ക്‌!

317
00:32:24,070 --> 00:32:27,270
ഐഡ, നീ 15 മിനിറ്റ്
സമയം സെറ്റ് ചെയ്യ്.

318
00:32:27,320 --> 00:32:31,860
നിനക്ക് കാറിന്റെ ജാക്കി കൊണ്ട്
പാറ ഉയർത്താൻ പറ്റും. പോ, ചെല്ല്!

319
00:33:37,780 --> 00:33:40,660
ഡിക്കി, ഡിക്കി, ഡിക്കി...

320
00:33:44,570 --> 00:33:45,860
എന്താ...

321
00:33:47,700 --> 00:33:50,570
ഡിക്കി... ഇല്ല, ഇല്ല, ഇല്ല! നാശം!

322
00:33:51,610 --> 00:33:52,620
ഇല്ല...

323
00:33:52,660 --> 00:33:55,070
മുടിയാനായിട്ട്!

324
00:33:56,370 --> 00:33:57,780
മൈ*&%!മൈ*&%!

325
00:34:05,200 --> 00:34:06,950
ഓഹ്, എന്റെ കർത്താവേ!

326
00:35:45,830 --> 00:35:47,870
രക്ഷിക്കണേ!

327
00:35:50,500 --> 00:35:54,670
രക്ഷിക്കണേ!

328
00:36:10,250 --> 00:36:12,500
വീട്, വീട്... ഇവിടെ.

329
00:36:13,710 --> 00:36:16,250
അങ്ങോട്ട്... ഒരു മൈൽ.

330
00:36:44,250 --> 00:36:47,550
- തുവാ, ഞാൻ ഇവിടെയുണ്ട്.
- നിനക്ക് സാധനം കിട്ടിയോ?

331
00:36:47,590 --> 00:36:50,380
കാർ ജാക്കി കിട്ടിയില്ല.
ഡിക്കിയിൽ നിന്ന് എടുക്കാൻ പറ്റിയില്ല.

332
00:36:50,420 --> 00:36:53,590
എയറിന്റെ കാര്യമോ?
 അത് നിനക്ക് കിട്ടിയോ?

333
00:36:59,170 --> 00:37:00,380
രക്ഷിക്കണേ!

334
00:37:53,800 --> 00:37:56,680
- തുവാ!
-ഐഡാ, നീ എന്താ ചെയ്യുന്നേ?

335
00:37:56,720 --> 00:38:00,640
- എന്റെ എയർ ഏതാണ്ട് തീർന്നു!
- തുവാ, അവിടെ ഒരു വിമാനം!

336
00:38:01,760 --> 00:38:04,840
ഒരു വിമാനം! അവര്
എന്നെ കണ്ടോന്ന് അറിയില്ല.

337
00:38:04,890 --> 00:38:07,050
ഐഡ, നീ താഴേക്ക് വാ.

338
00:38:07,090 --> 00:38:09,800
- എന്റെ എയർ ഏതാണ്ട് തീരാറായി.
- വിമാനം!

339
00:38:10,930 --> 00:38:13,010
അത് തിരിച്ച് വരുന്നു!

340
00:38:13,050 --> 00:38:16,850
- കോപ്പ്!
- എമർജൻസി വെളിച്ചം! നിന്റെ
 എമർജൻസി വെളിച്ചം കത്തിയ്ക്ക്!

341
00:38:16,890 --> 00:38:19,890
എന്റെ കയ്യിൽ ഇല്ല. ഞാൻ
 ഒരു തവണ ഉപയോഗിച്ചതാ.

342
00:38:20,720 --> 00:38:25,600
കേൾക്ക്!എൻ്റെ എയർ ഗേജ് പൂജ്യത്തിലാണ്.
ഏത് സെക്കന്റും എയർ തീരും.

343
00:38:25,640 --> 00:38:28,510
തുവാ, ആ വിമാനം തിരിച്ച്
 വരുന്നു. അവര് എന്നെ കണ്ടു!

344
00:38:30,930 --> 00:38:32,390
തുവാ!

345
00:38:32,430 --> 00:38:36,760
- ഡൈവർ ഡിസ്‌കണറ്റ് ചെയ്തു.
- തുവാ! 30 സെക്കന്റ്. ഞാൻ വരുവാ!

346
00:38:44,810 --> 00:38:46,390
തുവാ! ഞാൻ വരുവാ!

347
00:38:47,180 --> 00:38:50,180
കേൾക്കാമോ? നിൽക്ക്, തുവാ!
ഞാൻ അവിടെയെത്തി.

348
00:39:08,600 --> 00:39:10,350
ഓക്കെ?

349
00:39:16,680 --> 00:39:20,560
ഞാൻ മറ്റേ എയർ ടാങ്ക് താഴെയിട്ടു. 
വിമാനത്തിന് സിഗ്നൽ കൊടുത്തപ്പോൾ.

350
00:39:20,600 --> 00:39:22,680
എനിക്ക് അത് കണ്ട് പിടിക്കണം.

351
00:39:23,520 --> 00:39:27,140
എന്റെ എയർ നിനക്ക് തന്നിട്ട്
 പോകാം ഞാൻ. ഓക്കെ?

352
00:42:15,370 --> 00:42:19,370
തിരിച്ച് വരാനുള്ള വഴി കണ്ടെത്താൻ എനിക്ക്
പറ്റിയില്ലെങ്കിൽ, എനിക്ക് നിന്നെയും കണ്ടെത്താൻ പറ്റില്ല...

353
00:42:24,870 --> 00:42:27,780
നിന്റെ മാസ്ക്കിൽ ഞാൻ ഈ
പുതിയ എയർ ടാങ്ക് പിടിപ്പിക്കാം.

354
00:42:28,820 --> 00:42:32,910
നമ്മള് വേഗത്തിൽ ആവണം.
വിമാനം മുകളിലുണ്ട്.

355
00:42:36,620 --> 00:42:37,990
സെറ്റ് ആയി.

356
00:42:44,780 --> 00:42:48,080
തുവാ, വിമാനം മുകളിലുണ്ട്.

357
00:42:48,120 --> 00:42:49,950
വെള്ളത്തിലായിരുന്നപ്പോഴാണ്
 എന്നെ കണ്ടത്.

358
00:42:49,990 --> 00:42:52,540
എനിക്ക് അങ്ങോട്ടേക്ക് തിരച്ച് പോണം.
തുവാ, നമ്മള് വേഗത്തിൽ വേണം ചെയ്യാൻ.

359
00:42:52,580 --> 00:42:55,540
ഓക്കെ, ചെല്ല് മേലോട്ട്! പോ!

360
00:42:56,370 --> 00:42:58,200
പോ!

361
00:43:00,040 --> 00:43:04,540
ഐഡ,ഈ സമയം നീ
സേഫ്റ്റി സ്റ്റോപ്പിൽ നിൽക്കണം.

362
00:43:04,580 --> 00:43:08,580
എന്തിന്? ഏതാനും മിനിറ്റുകൾ
മാത്രമേ ഞാൻ താഴെയുണ്ടായിരുന്നുള്ളൂ.

363
00:43:08,620 --> 00:43:13,290
തുവാ, ആ വിമാനം പോകുന്നതിന്
 മുമ്പ് എനിക്ക് മുകളിൽ ചെല്ലണം.

364
00:43:13,330 --> 00:43:14,500
നമ്മുക്ക് കാത്തിരിക്കാനാവില്ല.

365
00:43:14,540 --> 00:43:17,080
ഇല്ല, നീ 10 അടിയാകുമ്പോൾ നിൽക്കണം.

366
00:43:17,120 --> 00:43:22,330
ഓക്കെ, ഞാൻ 10 അടിയായി.
എത്ര നേരം ഞാൻ നിൽക്കണം?

367
00:43:22,370 --> 00:43:26,120
നാശം, ചാർട്ടിൽ ഇങ്ങനെയൊക്കെ ആയിരുന്നു... എനിക്കറിയില്ല.

368
00:43:26,160 --> 00:43:28,370
വിമാനം മുകളിലുണ്ട്.

369
00:43:28,410 --> 00:43:32,460
ഐഡാ, നീ നിർത്തിയില്ലെങ്കിൽ
എന്ത് പറ്റുമെന്ന് എനിക്കറിയില്ല.

370
00:43:32,500 --> 00:43:36,000
മാർജിൻ ഉണ്ടെന്ന് നീയല്ലേ പറഞ്ഞെ. 
എനിക്ക് ഇപ്പോ അവിടെ ചെല്ലണം!

371
00:43:36,040 --> 00:43:37,830
ഐഡാ! നിൽക്ക്!

372
00:43:39,540 --> 00:43:42,830
-ഇല്ല,ഇല്ല,ഇല്ല,ഇല്ല !
- എന്ത് പറ്റി?

373
00:43:42,870 --> 00:43:46,870
നാശം! ആ വിമാനം പോയി.

374
00:43:46,910 --> 00:43:48,410
ഇനി നമ്മൾ എന്താ ചെയ്യാ?

375
00:43:49,960 --> 00:43:53,250
തുവാ? തുവാ, നമ്മൾ
ഇനി എന്താ ചെയ്യാ?

376
00:43:53,290 --> 00:43:56,420
നീ കാറിന്റെ അടുത്ത്
 ചെന്നിട്ട് ജാക്കിയെടുക്കണം.

377
00:43:57,420 --> 00:44:01,370
എനിക്ക് ഡിക്കി തുറക്കാൻ പറ്റില്ല.
പക്ഷെ മാപ്പിൽ ഒരു വീടുണ്ട്.

378
00:44:01,420 --> 00:44:05,620
വേണ്ട, നീ കാറിന്റെ ജാക്കി
കൊണ്ട് പാറ ഉയർത്തിയാൽ മതി.

379
00:44:05,670 --> 00:44:09,540
വേണ്ട! ആ വീട്ടിൽ പോകുന്നതാണ് നല്ലത്.
സഹായത്തിന് ആളെ വിളിക്കാൻ പറ്റും.

380
00:44:09,580 --> 00:44:15,880
ഐഡാ, നമ്മളെ രക്ഷിക്കാൻ ആരും
വരാൻ പോകുന്നില്ല. കാറിന്റെ അടുത്തേക്ക്‌ ചെല്ല്.

381
00:44:15,920 --> 00:44:17,130
ഓക്കെ.

382
00:45:39,630 --> 00:45:42,670
വായടയ്ക്ക്, നട്ട്!

383
00:45:44,510 --> 00:45:46,170
വായടയ്ക്കാൻ!

384
00:46:54,100 --> 00:46:55,560
ഹലോ?

385
00:46:59,430 --> 00:47:00,760
ഹലോ?

386
00:47:33,980 --> 00:47:35,310
നാശം.

387
00:47:52,980 --> 00:47:54,310
പട്ടി?

388
00:47:58,980 --> 00:48:02,810
ഹേയ്, മോനെ! ഒന്നുല്ല. ഒന്നൂല്ല!

389
00:48:05,770 --> 00:48:07,520
പേടിക്കണ്ട...

390
00:48:40,150 --> 00:48:41,520
മൈ*%%!

391
00:48:45,270 --> 00:48:47,440
ഓഹോ, ഇല്ല! എൻ്റെ സ്യൂട്ട്...

392
00:49:27,980 --> 00:49:29,940
സ്കൈപ്പ്  സ്കൈപ്പ്  സ്കൈപ്പ്

393
00:49:31,440 --> 00:49:32,860
സ്കൈപ്പ്.

394
00:49:34,110 --> 00:49:36,190
ഐവിന്ദിൻ്റെ മൊബൈലിലേക്ക് കണക്റ്റ് ചെയ്യ്.

395
00:49:39,490 --> 00:49:42,570
ഐവിന്ദിൻ്റെ മൊബൈലിലേക്ക് കണക്റ്റ് ചെയ്യ്.

396
00:49:47,990 --> 00:49:50,740
മുടിയാൻ മൈ*&%!

397
00:49:50,780 --> 00:49:52,110
നാശം!

398
00:50:32,620 --> 00:50:34,990
അറുത്ത കൈയ്ക്ക് ഉപ്പ്
തേക്കാത്ത നോർവെജിയൻസ്.

399
00:51:26,080 --> 00:51:28,160
മുടിയാനായിട്ട്, ജാക്കി
എവിടെപ്പോയി?

400
00:51:38,660 --> 00:51:40,120
ഫിക്സ്-എ-ഫ്ലാറ്റ്.

401
00:53:40,380 --> 00:53:42,340
ഒട്ടിക്കുന്ന ടേപ്പ്...

402
00:54:11,680 --> 00:54:13,260
ഓക്കെ...

403
00:54:53,850 --> 00:54:55,430
ഓക്കെ. ഓക്കെ.

404
00:54:57,550 --> 00:54:59,300
- തുവാ.
- ഐഡ.

405
00:54:59,350 --> 00:55:02,430
തുവാ, കാറിൽ ജാക്കിയില്ല.
പക്ഷെ ഒരു ലിവറ് കിട്ടി.

406
00:55:02,470 --> 00:55:07,390
- അത് കൊണ്ട് ഞാൻ
പാറ ഉയർത്താൻ ശ്രമിക്കും
- എന്നെ പുറത്ത് കൊണ്ടു വാ, തണുക്കുന്നു.

407
00:55:22,720 --> 00:55:24,640
- നീ ടാങ്ക് മാറ്റിയോ?
-മാറ്റി.

408
00:55:24,680 --> 00:55:27,600
കളഞ്ഞ ഒരു പഴയ ടാങ്ക് കിട്ടി.
 ഈ ടാങ്ക് ഏതാണ്ട് നിറഞ്ഞു.

409
00:55:27,640 --> 00:55:30,970
തുവാ, ഇതാണ് ആകെ കിട്ടിയത്.

410
00:55:32,020 --> 00:55:35,430
- ഇത് കൊണ്ട് പാറ നീക്കാം, ഓക്കെ?
- ഓക്കെ.

411
00:55:35,470 --> 00:55:37,390
ഓക്കെ, എന്നെ പുറത്ത് എടുക്ക്.

412
00:55:47,720 --> 00:55:48,770
ഓക്കെ.

413
00:55:59,730 --> 00:56:02,600
റെഡി, തുവാ! തള്ള്! തള്ള്!

414
00:56:07,600 --> 00:56:09,980
- അത് നീങ്ങുന്നുണ്ടോ?
- ഇല്ല.

415
00:56:12,730 --> 00:56:15,350
- ഞാൻ ഒരു എയർ ഉപയോഗിക്കുന്നുണ്ട്.
- എത്ര?

416
00:56:15,390 --> 00:56:19,560
-20 ബാർ. ഒന്നൂടി
നമ്മുക്ക് ശ്രമിച്ച് നോക്കാം.
- ഓക്കെ.

417
00:56:26,390 --> 00:56:29,770
ഓക്കെ, തുവാ. ഒന്ന്. രണ്ട്.

418
00:56:33,020 --> 00:56:34,520
വീണ്ടും!

419
00:56:39,440 --> 00:56:42,190
തള്ള്, തുവാ! തള്ള്!

420
00:56:42,230 --> 00:56:45,230
- അത് നീങ്ങിയോ?
- അനങ്ങിയിട്ടില്ല.

421
00:56:49,150 --> 00:56:54,110
തുവാ, എനിക്ക് കുറച്ച് കൂടി സമയം
  വേണം. മറ്റേ ടാങ്കിലോട്ട് പിടിപ്പിക്കണം.

422
00:57:20,650 --> 00:57:22,150
എന്താ പ്രശ്നം?

423
00:57:29,230 --> 00:57:33,030
- നാശം. ഈ വാൽവ് തുറക്കുന്നില്ല.
- സ്റ്റക്ക് ആയോ?

424
00:57:34,070 --> 00:57:36,900
ഞാൻ താഴെ ഇട്ടായിരുന്നു ടാങ്ക്.

425
00:57:36,940 --> 00:57:40,230
ഞാൻ വാൽവ് നോക്കിയില്ലായിരുന്നു.
അത് പൊട്ടിയിരുന്നിരിക്കണം.

426
00:57:40,280 --> 00:57:44,860
- അത് നീങ്ങുന്നില്ലേ? 
- ഇത് മുറുകാതെ
കറങ്ങിക്കൊണ്ട് ഇരിക്കുവാ

427
00:57:45,820 --> 00:57:47,780
നാശം!

428
00:57:47,820 --> 00:57:51,400
പതുക്കെ ശ്വാസമെടുക്ക്.
എത്ര എയറാണ് നിന്റെ പോയത്?

429
00:57:51,440 --> 00:57:56,490
മൂന്നോ നാലോ പോയി.

430
00:57:59,940 --> 00:58:03,990
ഓക്കെ, ഒന്നൂടി ലിവർ വെച്ച് നോക്കാം.
വേറെയെവിയെങ്കിലും കുത്ത്.

431
00:58:04,030 --> 00:58:05,400
ഓക്കെ.

432
00:58:21,650 --> 00:58:24,820
റെഡി, തുവാ? നീ തള്ളണം.

433
00:58:26,150 --> 00:58:27,450
തള്ള്!

434
00:58:31,490 --> 00:58:35,070
വീണ്ടും, ആ! തള്ള്, തുവാ!

435
00:58:38,660 --> 00:58:40,240
ഇല്ല, ഇല്ല, ഇല്ല, ഇല്ല!

436
00:58:40,910 --> 00:58:42,160
നിന്റെ ബിസിഡി!

437
00:58:43,740 --> 00:58:46,530
അത് പാറയുടെ അടിയിൽ
വെച്ചിട്ട് എയറ് നിറയ്ക്ക്.

438
00:58:46,570 --> 00:58:49,860
- എന്റെ എയർ പകുതിയും പോയതാ!
- സംസാരം വേണ്ട. ചെയ്യ്!

439
00:59:11,200 --> 00:59:14,200
- സേഫ്റ്റി വാൽവ് തുറന്നു!
- അടയ്ക്കാൻ നോക്ക്!

440
00:59:14,240 --> 00:59:16,280
എന്നെക്കൊണ്ട് പറ്റില്ല....

441
00:59:16,330 --> 00:59:19,080
നാശം! ഇത് നടപിടിയാവില്ല.

442
00:59:19,120 --> 00:59:20,740
അടയ്ക്ക്‌!

443
00:59:24,080 --> 00:59:25,450
എനിക്ക് പറ്റില്ല.

444
00:59:50,660 --> 00:59:53,000
എന്റെ ഏതാണ്ട്
പകുതി എയറും തീർന്നു.

445
00:59:57,540 --> 00:59:59,290
നീ വേണം തിരഞ്ഞെടുക്കാൻ.

446
01:00:00,250 --> 01:00:02,080
ഞാൻ ഇവിടെ നിൽക്കാം...

447
01:00:03,870 --> 01:00:05,870
...നിന്റെ എയര്‍ ശ്വസിച്ചോണ്ട്.

448
01:00:05,910 --> 01:00:09,410
അല്ലെങ്കിൽ ഞാൻ സ്വയം
 കയറി പോകാം. ചിലപ്പോ ആരെങ്കിലും...

449
01:00:09,450 --> 01:00:11,540
നിനക്ക് അങ്ങനെ ചെയ്യാൻ പറ്റില്ല.

450
01:00:11,580 --> 01:00:14,750
അങ്ങനെ കയറി പോകാൻ പറ്റില്ല നിനക്ക്. നീ മരിക്കും.

451
01:00:14,790 --> 01:00:20,250
15 മിനിറ്റിന് ശേഷം,
നിനക്ക് സഹായം വേണ്ടി വന്നേക്കാം...

452
01:00:20,290 --> 01:00:22,290
വേണ്ട, ഐഡ, അങ്ങനെയൊന്നും നടക്കാൻ പോണില്ല.

453
01:00:26,080 --> 01:00:28,710
നിന്റെ എയ്റ് തീർന്ന് പോയാൽ

454
01:00:28,750 --> 01:00:30,500
നിനക്ക് എന്റെ എടുക്കാം...

455
01:00:34,620 --> 01:00:39,170
...അങ്ങനെ നിനക്ക് ജീവിക്കാം. പ്ലീസ്, ഇത്
അവസാനിക്കുന്നത് വരെ എന്റെ കൂടെ നിൽക്ക്.

456
01:01:08,580 --> 01:01:10,040
സീറോ.

457
01:01:18,920 --> 01:01:20,290
സാരമില്ല.

458
01:01:22,630 --> 01:01:25,460
അമ്മ നിന്നോടൊപ്പം ഇല്ലെന്നതിൽ
എനിക്ക് വളരെ വിഷമമുണ്ട്.

459
01:01:27,290 --> 01:01:29,540
അത് നീ ആയിരിക്കണമെന്ന്
ഞാൻ ആഗ്രഹിക്കുന്നു .

460
01:02:33,800 --> 01:02:36,260
എയ്റ് എടുക്ക്!

461
01:03:49,010 --> 01:03:51,060
നീയും തരുവാണോ?

462
01:08:38,790 --> 01:08:40,790
നിന്റെ മനസ്സ് വികടിപ്പിക്കാനുണ്ട്.
നിന്റെ സിസ്റ്റത്തിൽ വളരെയധികം ഡൈവുകൾ ഉണ്ട്.

463
01:08:40,830 --> 01:08:44,000
-നിന്നെ വിട്ടിട്ട് പോയതൽ ക്ഷമിക്കണം.
- ഐഡ, നിർത്ത്!

464
01:08:44,040 --> 01:08:47,370
നീ ഒറ്റയ്ക്ക് ഒരുപാട് കയറ്റങ്ങൾ നടത്തിയിട്ടില്ലേ.
 ഇപ്പോ നീ മുകളിൽ പോയില്ലെങ്കിൽ നീ മരിക്കും

465
01:08:47,410 --> 01:08:49,330
നിന്നെ ഞങ്ങൾ പ്രഷർ ചാമ്പറിലേക്ക് കൊണ്ടു പോകുന്നതിന് മുമ്പ്.

466
01:08:49,370 --> 01:08:52,790
- അവസാനത്തെ കയറ്റം എങ്ങനെയുണ്ടായിരുന്നു?
- അത്ര നന്നായിരുന്നില്ല

467
01:08:52,830 --> 01:08:55,040
എങ്ങനെ ഉണ്ടായിരുന്നു?
 ജോയിന്റുകൾക്ക് വേദനയുണ്ടായിരുന്നോ?

468
01:08:56,790 --> 01:08:58,500
കൈയിലും തോളിലും ഉണ്ടായിരുന്നു.

469
01:08:59,170 --> 01:09:02,370
30 മിനിറ്റെങ്കിലും
ഇവിടെ നിൽക്കണം.

470
01:09:07,670 --> 01:09:11,540
- ഇത്രമാത്രമേ ഒള്ളൂ നമുക്ക്.
- നിനക്ക് പറ്റുന്ന
അത്രയും നേരം നിൽക്ക്.

471
01:09:11,580 --> 01:09:15,880
മുകളിൽ വെച്ച് നിന്നെ പിടിച്ചോളാം.
നിന്നെ വലിച്ച് കയറ്റാൻ ഞാൻ മുകളിൽ കാണും.

472
01:09:17,460 --> 01:09:20,250
CO2 പൊയ്‌സൺ നിനക്ക്
 ഉണ്ടോന്ന് നോക്കണം.

473
01:09:20,290 --> 01:09:23,330
ഒന്നുകിൽ പിന്നിലോട്ട് എണ്ണ്
 അല്ലെങ്കിൽ വേറെ എന്തെങ്കിലും.

474
01:09:23,380 --> 01:09:26,040
ഓക്കെ, നമുക്ക്
 മുകളിൽ വെച്ച് കാണാം.

475
01:09:28,670 --> 01:09:30,420
പിന്നെ കാണാം.

476
01:10:29,760 --> 01:10:32,050
എനിക്ക് മുകളിൽ ചെന്നിട്ട്
എയർ ഷട്ടിൽ ചെയ്യാൻ പറ്റും.

477
01:10:35,970 --> 01:10:39,130
- അപ്പോ നിനക്ക് അധിക സമയം കിട്ടും.
- നിൽക്ക്, നിൽക്ക്!

478
01:10:40,220 --> 01:10:41,720
നമ്മുക്ക് എയർ ഉണ്ട്!

479
01:10:41,760 --> 01:10:45,590
പൊട്ടിയ എയർ ടാങ്ക് താഴെയുണ്ട്,
 അത് ഏതാണ്ട് നിറഞ്ഞതാണ്.

480
01:10:48,550 --> 01:10:51,510
നമ്മുക്ക് അത് പൊട്ടിക്കാം.

481
01:10:51,550 --> 01:10:53,010
ഇവിടെ വെച്ച്, അല്ലേ?

482
01:10:55,970 --> 01:10:57,510
60 സെക്കന്റ്!

483
01:11:10,300 --> 01:11:12,630
...നാല്, അഞ്ച്...

484
01:11:14,470 --> 01:11:16,720
...ഏഴ്,എട്ട്...

485
01:12:18,520 --> 01:12:21,720
നമ്മിത് ഇപ്പോ ചെയ്തേ പറ്റൂ.
ഇവിടെയുള്ള എയർ മോശമായിക്കൊണ്ടിരിക്കുവാ.

486
01:13:19,440 --> 01:13:21,100
നമ്മള് ചെയ്തു!

487
01:13:41,900 --> 01:13:43,230
ഐഡ.

488
01:13:44,690 --> 01:13:45,940
ഐഡ.

489
01:13:47,980 --> 01:13:49,310
ഐഡ?

490
01:13:49,940 --> 01:13:51,520
ഐഡ. ഐഡ!

491
01:15:50,000 --> 01:16:25,000
<b>പരിഭാഷ ✍️<b><b><font color="#ff0000"><u>
<b>അനന്തു പ്രസാദ് </b></font></b>

492
01:16:26,000 --> 01:18:00,000
<b><font color="#ff0000">TEAM GOAT റിലീസ് - 330</font></b>

