1
00:00:17,829 --> 00:00:38,776
<font color="#ea0800"><i>ടീം GOAT റിലീസ് : 325  </i></font>
https://www.facebook.com/teamgoatsub

2
00:00:52,531 --> 00:01:01,014
പോസ്റ്റര്‍ : ബ്ലാക്ക് മൂണ്‍

3
00:01:14,078 --> 00:01:27,462
പരിഭാഷ:
<font color="#83fff1">അനന്തു പ്രസാദ്</font>

4
00:01:53,850 --> 00:01:56,890
ഈ കൊച്ചു മൈരൻ
എന്ത് ചെയ്യുവാ ഇവിടെ?

5
00:01:58,390 --> 00:02:02,520
-അവൻ ഒരുപാട് നാള്
ആയി പകല്‍ വെളിച്ചം കണ്ടിട്ട്.
- അതിന്റെ ആവശ്യമില്ല.

6
00:02:04,020 --> 00:02:05,810
- ഗുണ്ണർ!
- വേണ്ട! വേണ്ട! അതിന്റെ ആവശ്യമില്ല!

7
00:02:13,930 --> 00:02:15,810
മോം! മോം!

8
00:02:16,220 --> 00:02:18,930
- മോം!
- വായടയ്ക്കടാ!

9
00:02:30,970 --> 00:02:32,560
വായടയ്ക്കാൻ!

10
00:02:35,140 --> 00:02:36,680
എന്നെ വിട്!

11
00:02:40,100 --> 00:02:42,390
പോടാ മൈ*&%!
ഞാൻ നിന്റെ തന്തയല്ല!

12
00:03:23,526 --> 00:03:27,106
11 വയസുള്ള പയ്യന്
വേണ്ടി തിരച്ചിൽ തുടരുന്നു

13
00:03:27,131 --> 00:03:29,539
- അവനെ കാണാതായിട്ട്
 രണ്ട് ദിവസമായി.

14
00:03:30,213 --> 00:03:33,544
<i>ആ പയ്യൻ  "സ്റ്റേഹോഇ"
മൗണ്ടൻ ഹോട്ടലിൻ്റെ പ്രദേശത്ത്
നിന്ന് അപ്രത്യക്ഷനായി.</i>

15
00:03:33,766 --> 00:03:38,775
കുട്ടി തണുപ്പിൽ അതിജീവിച്ചില്ലെന്ന്
 ഞങ്ങൾ കരുതുന്നു.

16
00:03:39,100 --> 00:03:42,350
ഹോട്ടലിൻ്റെ പരിസരങ്ങളിലേക്കും
തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.

17
00:03:42,637 --> 00:03:45,818
എന്നാൽ ഇന്ന് രാത്രി
 തിരച്ചിൽ അവസാനിക്കും.

18
00:03:46,022 --> 00:03:51,410
രക്ഷാപ്രവർത്തകർ വിശ്വസിക്കുന്നത്
അവൻ ഹിമപാതത്തിൽ മരിച്ചുകാണുമെന്നാണ്.

19
00:03:55,430 --> 00:03:59,120
മാതാപിതാക്കൾ പറയുന്നത്, 
അവൻ കളിക്കാൻ വെളിയിൽ പോയതിനുശേഷം...

20
00:03:59,303 --> 00:04:01,909
...പിന്നീട് അവൻ തിരിച്ച് വന്നില്ല എന്നാണ്.

21
00:04:23,153 --> 00:04:24,053
ഹലോ.

22
00:04:25,180 --> 00:04:26,453
കണ്ടിട്ട് കുറേ ആയല്ലോ?

23
00:04:31,003 --> 00:04:33,713
എന്താ നിനക്ക് വേണ്ടേ?

24
00:04:34,246 --> 00:04:38,915
സിഗ്രിഡിൻ്റെ മകൻ, ഗുണ്ണർ
 കാണാതായിട്ട് രണ്ടര ദിവസമായി.

25
00:04:38,996 --> 00:04:42,786
ഞാൻ കരുതി അവൻ ഇങ്ങോട്ടേക്ക്
വന്നു കാണുമെന്ന്.

26
00:04:44,053 --> 00:04:48,342
-ഇല്ല.
- ഈ തണുപ്പിൽ ആർക്കും
അതി ജീവിക്കാൻ കഴിയില്ല.

27
00:04:55,153 --> 00:04:59,313
നമ്മളുടെ അച്ഛൻ മരിച്ചോണ്ട്
ഇരിക്കുവാണ്, ജോൺ. അദ്ദേഹത്തിന് 
ഇനി അധികനേരം ഇല്ല.

28
00:05:00,196 --> 00:05:04,465
എനിക്ക് നിന്നെയോ അയാളെയോ
അവിടെയുള്ള ഒരു ചതിയന്മാരെയും കാണേണ്ട.

29
00:05:04,810 --> 00:05:05,721
മനസ്സിലായോ?

30
00:05:30,930 --> 00:05:35,350
കോൾഡ് പ്രേ 3

31
00:06:27,053 --> 00:06:28,138
ഹലോ?

32
00:06:55,299 --> 00:06:56,517
ഗുണ്ണാർ?

33
00:08:07,229 --> 00:08:09,689
എന്റെ മോനെ, നീ
 ജീവനോടെ ഉണ്ടായിരുന്നോ!

34
00:08:28,020 --> 00:08:29,171
സിഗ്രിഡ്?

35
00:09:15,960 --> 00:09:19,170
12 വർഷങ്ങൾക്ക് ശേഷം

36
00:09:39,413 --> 00:09:40,623
ഹേയ്!

37
00:09:47,159 --> 00:09:48,361
തമാശയാ?

38
00:10:15,866 --> 00:10:20,076
മലയുടെ മുകളിൽ ചെന്ന് ശുദ്ധ
വായു ശ്വസിക്കാൻ പോവാണോ?

39
00:10:20,653 --> 00:10:24,153
പാർക്കിൽ നടക്കാൻ
 വേണ്ടി മാത്രമാണോ.

40
00:10:30,516 --> 00:10:31,695
പിന്നെ എന്തിനാ?

41
00:10:32,599 --> 00:10:38,716
അങ്ങനെ സ്പെഷ്യലായി എവിടേക്കും പോണതല്ല.
നക്ഷത്രങ്ങളുടെ താഴെ ഒന്ന് ഉറങ്ങണം.

42
00:10:40,806 --> 00:10:45,337
ലിഫ്റ്റ് തന്നതിന് ഒരുപാട് നന്ദിയുണ്ട്.
വളരെ ഉപകാരം.

43
00:10:45,850 --> 00:10:50,100
നിങ്ങൾ ഒറ്റയ്ക്ക് ആയിരിക്കും.
അവിടെ മുകളിൽ അധികം ആളുകളോന്നുമില്ല.

44
00:10:56,366 --> 00:10:57,305
താങ്ക്സ്.

45
00:10:58,423 --> 00:11:00,518
- മറ്റാർക്കെങ്കിലും വേണമെങ്കിൽ?
 -വേണ്ട.

46
00:11:04,093 --> 00:11:08,084
- ഇന്നലെ നല്ല ഉറക്കം കിട്ടിയോ?
 - ഹും, നേരം ഒരുപാട് വൈകി.

47
00:11:08,383 --> 00:11:11,328
ശരി, മാഗ്നെ?  ഇന്നലെ
വല്ലതും കിട്ടിയോ?

48
00:11:13,373 --> 00:11:14,716
നീ കളിച്ചോ?

49
00:11:58,453 --> 00:11:59,347
ജോൺ?

50
00:12:12,223 --> 00:12:13,617
സഹായം വേണോ?

51
00:12:33,556 --> 00:12:38,096
നീ കേട്ടൊന്ന് എനിക്കറിയില്ല,
എനിക്ക് രണ്ട് പിള്ളേര് ഉണ്ട്.

52
00:12:48,180 --> 00:12:50,081
ഒരു അങ്കിൾ
ഉണ്ടെന്ന് അവർക്ക് അറിയാം.

53
00:13:06,163 --> 00:13:08,533
ഇതൊരു നാഷണൽ പാർക്കാണ്, ജോൺ.

54
00:13:08,806 --> 00:13:11,195
ഇവിടെ വേട്ടയാടൽ 
നിഷേധിച്ചിരിക്കുവാണെന്ന് നിനക്കറിയാം.

55
00:13:18,030 --> 00:13:19,927
നമ്മളുടെ ഉദ്ദേശം അയാള്‍ക്കറിയാമോ?

56
00:13:20,693 --> 00:13:22,941
പുള്ളി വിചാരിച്ചിരിക്കുന്നത്
നമ്മൾ മല കയറാൻ വന്നതാണെന്നാ.

57
00:13:24,879 --> 00:13:26,089
അതെ.

58
00:13:55,226 --> 00:14:00,041
ഇത് നോക്കിക്കേ!
പ്ലഗ് ഇൻ ചെയ്യിതിട്ടില്ലേ?

59
00:14:00,066 --> 00:14:02,635
- ഇല്ല.
- വീട്ടിലേക്ക് വിളി.

60
00:14:02,779 --> 00:14:05,995
അടിപൊളി. ഞാൻ
 വീട്ടിലേക്ക് വിളിക്കട്ടെ?

61
00:14:06,100 --> 00:14:10,180
യെസ്, പക്ഷെ ബാറ്ററി ശരിയല്ല.
കാറ് പോകുന്ന പവർ ആണ് അതിന് കിട്ടുന്നത്.

62
00:14:10,417 --> 00:14:13,105
ഇത് തൂക്കിയിടാനുള്ളതാ.

63
00:14:13,130 --> 00:14:15,470
നിനക്ക് ഇല്ലേ!

64
00:14:15,702 --> 00:14:18,032
അത്തരത്തിലുള്ള എന്തെങ്കിലും
നീ മുമ്പ് കണ്ടിട്ടുണ്ടോ?

65
00:14:30,080 --> 00:14:31,659


66
00:14:57,890 --> 00:15:01,180
-ഇവിടെ നിന്ന് നടക്കണം. കാറില്‍ 
ഇത്ര ദൂരമേ പോകാന്‍ പറ്റൂ,
- താങ്ക് യൂ, താങ്ക് യൂ.

67
00:15:02,133 --> 00:15:05,593
അടിപൊളി.
നോർവീജിയൻ പ്രകൃതി.

68
00:15:08,350 --> 00:15:11,732
ഇവിടെ നിങ്ങൾക്ക് ഒന്നും കിട്ടില്ല;
ഈ വഴി അരമണിക്കൂർ നടന്നാൽ

69
00:15:11,813 --> 00:15:15,530
- മീൻ പിടിക്കാൻ പറ്റിയ സ്ഥലമുണ്ട്,
ഇവിടെ പെട്ടെന്ന് കിട്ടും.

70
00:15:18,827 --> 00:15:20,750
- എന്ത്?
- മീൻ പിടുത്തം?

71
00:15:21,740 --> 00:15:23,922
താങ്ക്സ്.

72
00:15:25,687 --> 00:15:29,807
അത് ശരിയാ! രാത്രി ബസ്സ് ഡ്രൈവറുടെ
ഭാര്യയുടെ 50മത്തെ പിറന്നാള്‍ പാര്‍ട്ടിയാണ്.

73
00:15:30,710 --> 00:15:33,340
നാളെ ഒരു കോച്ചും
 കാണാൻ സാധ്യതയില്ല.

74
00:15:33,700 --> 00:15:36,530
പക്ഷെ രണ്ട് മണിക്ക്
ഞാൻ വേണമെങ്കില്‍ വരാം.

75
00:15:37,010 --> 00:15:40,318
- താങ്ക്സ്.
- അതിന് നന്ദിയുണ്ട്.

76
00:15:40,930 --> 00:15:43,165
അവിടെ എത്താൻ
 6 മണിക്കൂർ എടുക്കും

77
00:16:14,610 --> 00:16:16,690
ഓഹോ, എന്റെ കർത്താവേ!

78
00:16:18,626 --> 00:16:21,856
നിനക്ക് വെള്ളം വേണോ, നട്ട്?
- താ പ്ലീസ്.

79
00:16:22,680 --> 00:16:26,100
- അതിനെന്താ?
ഒരു സുന്ദരി കൊച്ചിനെ
 ഞാൻ മുട്ടിയേക്കാം.

80
00:16:26,266 --> 00:16:28,356
-ഇല്ല.
- അതെ!

81
00:16:30,303 --> 00:16:32,318
 വിദഗ്ദ്ധന്‍ കയറ്റത്തിന് റെഡിയാണോ?

82
00:16:32,435 --> 00:16:34,952
മൂത്രമൊഴിക്കാന്‍ മുട്ടിയാലും നില്‍ക്കില്ല.

83
00:16:37,283 --> 00:16:38,609
വാ, നമുക്ക് പോയേക്കാം!

84
00:16:45,970 --> 00:16:48,060
എത്ര ദൂരം ഉണ്ടാകും?

85
00:16:50,930 --> 00:16:55,390
നമ്മൾ ഇവിടെയാണ്.
ആ കുന്നിന്‍റെ കടക്കണം.

86
00:16:58,020 --> 00:17:01,720
കുറച്ച് കൂടി മുന്നോട്ട് പോയാൽ
 നമ്മൾ ഇവിടെയെത്തും.

87
00:17:02,475 --> 00:17:04,765
അവിടെ ഒന്നും കാണുന്നില്ലല്ലോ.

88
00:17:06,180 --> 00:17:09,020
ആ സംഭവം നടന്നു കഴിഞ്ഞ്
അത് മായ്ച്ചു കളഞ്ഞിരിക്കുന്നു.

89
00:17:09,226 --> 00:17:11,846
അവര് മാപ്പിൽ നിന്ന്
അത് മായിച്ച് കളഞ്ഞു.

90
00:17:12,639 --> 00:17:15,639
അതിനാൽ ആർക്കും
അവിടെ തിരിച്ചു ചെല്ലാന്‍ കഴിഞ്ഞില്ല.

91
00:17:19,732 --> 00:17:23,940
- സിമെൻ, ഈ മാപ്പ് 1930ലെയാ.
- പിന്നെ?

92
00:17:27,599 --> 00:17:29,553
ശരിക്കും എന്താ സംഭവിച്ചെ?

93
00:17:29,693 --> 00:17:33,853
ആ പയ്യൻ കളിക്കാൻ വെളിയിൽ പോയതാ.
പിന്നെ അവൻ തിരികെ വന്നിട്ടില്ല.

94
00:17:34,603 --> 00:17:37,523
മഞ്ഞിൽ അവൻ മരിച്ച് കാണും.
അല്ലെങ്കിൽ എങ്ങനെ, നട്ട്?

95
00:17:37,996 --> 00:17:40,576
അത് ശരിയാ.
-അവർ അവനെ കണ്ടെത്തിയിട്ടില്ല?

96
00:17:41,176 --> 00:17:44,386
ഇല്ല. മാതാപിതാക്കളേയും ഇല്ല.

97
00:17:45,218 --> 00:17:50,092
കുറച്ച് ദിവസങ്ങൾക്ക് ശേഷം അവർ
അപ്രത്യക്ഷരായി. അവരുടെ ഒരു തുമ്പും കിട്ടിയില്ല.

98
00:17:50,136 --> 00:17:54,024
ഞാൻ കേട്ടത് അവരാകെ വിഷമിച്ച്
 ഇവിടെ കറങ്ങി നടപ്പുണ്ടെന്നാ.

99
00:17:54,640 --> 00:17:57,680
- സിമെൻ...
- ഹോട്ടലിന് ചുറ്റുമാണോ?

100
00:18:09,570 --> 00:18:11,147
നമ്മള് കണ്ട്
പിടിച്ചെന്ന് തോന്നുന്നു.

101
00:18:34,973 --> 00:18:36,603
നമ്മുക്ക് പോയാലോ?

102
00:19:46,023 --> 00:19:47,381
ഒരു കുഴപ്പോമില്ല.

103
00:19:47,809 --> 00:19:50,774
നമ്മുക്ക് മുറിയൊന്നു ചൂടാക്കി,
വൃത്തിയാക്കാം.

104
00:19:51,229 --> 00:19:52,256
അത് നല്ലതാ.

105
00:20:27,212 --> 00:20:29,128
എന്ത് മൈരാണ്!

106
00:20:30,042 --> 00:20:31,428
തായോ@##@.

107
00:20:38,325 --> 00:20:40,223
കത്തിക്കാൻ വിറക്
കിട്ടുമോന്ന് നോക്കാം?

108
00:20:40,369 --> 00:20:42,279
സിറി, നീ ഓക്കെ അല്ലേ?

109
00:20:44,006 --> 00:20:44,918
സിറി?

110
00:20:46,689 --> 00:20:49,899
-ഇല്ല, എനിക്ക് വേണ്ട.
- എന്ത് വേണ്ടെന്ന്?

111
00:20:50,456 --> 00:20:51,767
എനിക്ക് ഇവിടെ
 നിൽക്കണമെന്നില്ല.

112
00:20:52,286 --> 00:20:56,654
എനിക്ക് ഇഷ്ടപ്പെടുന്നില്ല.
മനംപുരട്ടുന്നു. എനിക്ക് നില്‍ക്കെണ്ട.

113
00:20:57,589 --> 00:21:01,879
അടിപൊളി!
ശരി, നമ്മുക്ക് തീരിച്ച് വീട്ടിൽ പോകാം.

114
00:21:01,959 --> 00:21:04,209
അവള് പറയുന്നു അവള്
ഇവിടെ നിൽക്കില്ലെന്ന്.

115
00:21:04,589 --> 00:21:07,800
കോപ്പ്! എലിയായിരുന്നു.

116
00:21:08,718 --> 00:21:13,171
ഇവിടെ സുരക്ഷിതമാ.
 പത്തുവർഷമായി ഇവിടം ഒഴിഞ്ഞുകിടക്കുകയാ.

117
00:21:13,309 --> 00:21:17,357
എന്താ? ഞാൻ ഇവിടെ കിടന്ന് ഉറങ്ങില്ല.
- ആരും

118
00:21:17,382 --> 00:21:22,036
എന്താ?! നാശം, നമ്മൾ
പകുതി ദിവസമെടുത്തു നടന്നു.

119
00:21:23,936 --> 00:21:25,646
അങ്ങനെ നമ്മൾ ഇവിടെയെത്തി.

120
00:21:26,010 --> 00:21:30,922
നമ്മുക്ക് ക്യാമ്പ് ചെയ്യാൻ
 എന്താ ഒരു സ്ഥലം കിട്ടാത്തെ?
തീ കത്തിക്ക്.

121
00:21:30,947 --> 00:21:34,777
- നമ്മുടെ കയ്യിൽ ടെന്റ് ഇല്ല.
-സൂര്യനുണ്ട്. അത് ആവശ്യം വരില്ല, മഴ പെയ്യില്ല.

122
00:21:36,347 --> 00:21:37,384
ഒന്നും പറ്റില്ല.

123
00:21:40,107 --> 00:21:41,965
കമോൺ, ഗയ്‌സ്.

124
00:21:46,206 --> 00:21:47,746
കോപ്പന്മാര്.

125
00:22:01,270 --> 00:22:04,020
ആരുടെയെങ്കിലും കയ്യിൽ
 കൊതുകിന് അടിക്കുന്ന സ്പ്രേ ഉണ്ടോ?

126
00:22:04,691 --> 00:22:06,166
ഞാൻ എന്റെ ഗെയിം
 മാത്രമേ കൊണ്ടു വന്നിട്ടോള്ളൂ.

127
00:22:12,982 --> 00:22:14,402
ഓക്കെ അല്ലേ.?

128
00:22:14,600 --> 00:22:15,962
ഒരു അപകടവുമില്ല.

129
00:22:22,323 --> 00:22:24,111
- നോക്കിയേ!
- അടിപൊളി.

130
00:22:29,772 --> 00:22:31,982
ദൈവമേ, മനോഹരം!

131
00:22:36,436 --> 00:22:37,436
എന്റെ അവസരം!

132
00:22:45,689 --> 00:22:47,448
വാ, ആൻഡേഴ്സ്!

133
00:22:57,563 --> 00:23:00,716
എനിക്കും നീന്തണം. വാ!

134
00:23:02,913 --> 00:23:04,663
എന്താ മൈ*#%, മാഗ്നെ ...

135
00:23:17,090 --> 00:23:19,050
വാ, മാഗ്നെ!

136
00:23:33,787 --> 00:23:36,310
ബാക്കിയുള്ളവരോട് പറഞ്ഞ്
എന്നെയും കൂട്ടിക്കൊണ്ട് വന്നതിന് നന്ദി.

137
00:23:37,779 --> 00:23:42,715
- അത് അടിപൊളിയായിരുന്നു.
- എനിക്കും ഒരുപാട് സന്തോഷമായി.

138
00:23:51,130 --> 00:23:54,899
എന്തെങ്കിലും പ്രശ്നം ഉണ്ടോ?
കണ്ടിട്ട് എന്തോ വിഷമം ഉള്ളപ്പോലെ.

139
00:23:56,149 --> 00:23:59,359
ഞാൻ ലേശം പരിഭ്രാന്തിയിലാ.

140
00:24:01,746 --> 00:24:04,197
അത് നല്ലതോ ചീത്തയോ?

141
00:24:04,673 --> 00:24:05,985
നല്ലത്.

142
00:24:08,222 --> 00:24:11,182
സത്യത്തിൽ എനിക്ക്
 ഒരു കുഴപ്പവുമില്ല.

143
00:24:19,007 --> 00:24:21,677
- തണുക്കുന്നില്ലേ.
- താങ്ക്സ്!

144
00:24:23,830 --> 00:24:27,500
നമ്മുക്ക് അവിടെ നിന്ന് ചാടാം.
വരുന്നോ എന്റെ കൂടെ?

145
00:24:28,347 --> 00:24:32,727
ഇല്ല! മാഗ്നെ നിന്റെ
 പാന്റ് എടുത്ത് ഇടെടാ

146
00:24:34,589 --> 00:24:35,652
നീ...

147
00:24:38,833 --> 00:24:43,558
- എനിക്ക് വിശന്ന് വയ്യാ.
- കയ്യിൽ എന്താ ഉള്ളെ? ആൻഡേഴ്സ്?

148
00:24:45,200 --> 00:24:48,453
-ആൻഡേഴ്‌സ്, ഭക്ഷണത്തിൻ്റെ
ചുമതല നീയാണ് എറ്റേ.
 - അല്ല, ഞാൻ...

149
00:24:50,339 --> 00:24:52,231
നീ കഴിക്കാൻ ഒന്നും
കൊണ്ടു വന്നിട്ടില്ലേ?

150
00:24:54,293 --> 00:24:56,963
ഓക്കെ, നീ എന്താ ചെയ്യുന്നേ?

151
00:24:59,189 --> 00:25:00,665
തണുത്ത ബർഗർ?

152
00:25:03,380 --> 00:25:08,010
എന്താ? കഴിക്കാൻ ഉള്ള
 സകല സാധനങ്ങളും ഉണ്ടല്ലോ.

153
00:25:08,659 --> 00:25:11,791
ഇറച്ചി, തക്കാളി, ഉള്ളി

154
00:25:11,816 --> 00:25:14,763
ചീസ്, റൊട്ടി, പഞ്ചസാര, തക്കാളി ...

155
00:25:15,270 --> 00:25:17,100
കൂടെ കുറച്ച് ബിയറും.

156
00:25:29,246 --> 00:25:32,496
- എത്രയെണ്ണം ഉണ്ട്.
ആറ് ബിയർ?

157
00:25:32,883 --> 00:25:34,895
ഒരാള്‍ക്ക് ഒരു ബിയർ വച്ചല്ലേ.

158
00:25:40,333 --> 00:25:42,673
- ആനന്ദിക്കുവിൻ.
- ചീയേഴ്സ് !

159
00:26:19,980 --> 00:26:21,600
വാടാ...

160
00:26:35,523 --> 00:26:38,092
എന്താ റൊമാൻസ്!

161
00:26:39,152 --> 00:26:41,602
നട്ടും സിറിയും
എങ്ങോട്ടാ പോണേ?

162
00:26:42,142 --> 00:26:44,232
മ്... കൂണ്‍ പറിക്കാൻ?

163
00:26:45,653 --> 00:26:48,313
B... മരത്തിൽ?

164
00:26:48,746 --> 00:26:50,626
അല്ലെങ്കിൽ C..

165
00:26:51,299 --> 00:26:54,549
കൊടും കാട്ടില്‍, പ്രകൃതിയിൽ...

166
00:26:55,867 --> 00:26:56,971
...സെക്സ്.

167
00:26:57,459 --> 00:27:01,051
- കൊള്ളാം!
-നിന്റെ ഫന്റസികൾക്ക് നന്ദി.

168
00:27:23,930 --> 00:27:27,009
മലയുടെ 12മത്തെ റൂൾ..
ല്യൂബും കോണ്ടവും മറക്കരുത്..

169
00:27:27,034 --> 00:27:28,496
വായടയ്ക്ക്‌!

170
00:28:33,830 --> 00:28:34,804
നട്ട്!

171
00:29:05,593 --> 00:29:07,470
ഇത് എന്തോന്നാണ്?

172
00:29:39,989 --> 00:29:41,000
സിറി!

173
00:29:43,713 --> 00:29:44,693
സിറി!

174
00:29:53,266 --> 00:29:55,146
എന്റെ കർത്താവേ, നട്ട്!

175
00:29:55,626 --> 00:29:58,700
സിറി, രക്ഷപെടാന്‍ നോക്ക്.

176
00:29:59,476 --> 00:30:02,535
-അങ്ങനെ തന്നെ കിടക്ക്.
- വേഗം!

177
00:30:02,819 --> 00:30:04,363
അനങ്ങരുത്.

178
00:30:11,019 --> 00:30:12,460
വേഗം, സിറി.

179
00:30:53,589 --> 00:30:54,292
രക്ഷിക്കണേ!

180
00:30:56,640 --> 00:30:57,619
രക്ഷിക്കണേ!

181
00:31:09,343 --> 00:31:10,598
സിറി?

182
00:32:04,149 --> 00:32:05,939
രക്ഷിക്കണേ!

183
00:32:28,603 --> 00:32:30,643
രക്ഷിക്കണേ!

184
00:34:29,947 --> 00:34:31,193
രക്ഷിക്കണേ!

185
00:34:39,810 --> 00:34:41,969
അവന് പരിക്കുപറ്റി.

186
00:35:03,220 --> 00:35:05,590
നമ്മുക്ക് നട്ടിനെ കണ്ട് പിടിക്കണം.

187
00:35:11,636 --> 00:35:15,973
എനിക്ക് ബോധം വന്നപ്പോ ഞാൻ
ഒരു കുഴിയിൽ ആയിരുന്നു.

188
00:35:18,569 --> 00:35:20,076
 ഞങ്ങളെ സഹായിക്കണം.

189
00:35:21,716 --> 00:35:23,653
നട്ട്...

190
00:35:24,843 --> 00:35:30,522
അവന് പരിക്ക് പറ്റിയിട്ടുണ്ട്! 
അവൻ കുഴിയിലുണ്ട്. അവന് സഹായം വേണം.

191
00:35:31,173 --> 00:35:33,123
നട്ട്...

192
00:35:36,179 --> 00:35:39,389
ബാക്കിയുള്ളവരെ എനിക്ക്
കണ്ട് പിടിക്കാൻ പറ്റിയില്ല.

193
00:35:40,036 --> 00:35:43,086
- നിങ്ങൾ എത്ര പേരുണ്ട്?
- 6.

194
00:35:45,370 --> 00:35:47,410
നമുക്ക് അവനെ
കണ്ട് പിടിക്കണം.

195
00:35:47,997 --> 00:35:50,167
ഞാൻ സഹായിക്കാം.

196
00:36:36,830 --> 00:36:38,381
ഇവിടെ നിൽക്ക്.

197
00:37:37,353 --> 00:37:40,273
നീ എന്താ ചെയ്തെന്ന്
 നിനക്ക് മനസ്സിലായോ?

198
00:37:40,733 --> 00:37:43,483
ഇതൊരു മനുഷ്യനാണ്,
അല്ലാതെ മൃഗം അല്ല!

199
00:37:45,805 --> 00:37:50,051
പ്രാന്തൻ കോപ്പൻ. മൈ*%#%!

200
00:37:51,339 --> 00:37:53,513
എല്ലാം വൃത്തിയാക്കാൻ നോക്ക്.

201
00:37:54,763 --> 00:37:58,183
ആരെങ്കിലും നിന്നെ കണ്ടെങ്കിലോ!
അത് നീ ആലോചിച്ചിട്ടുണ്ടോ?

202
00:37:59,057 --> 00:38:00,973
അത് നീ ആലോചിച്ചിട്ടുണ്ടോടാ!

203
00:40:27,772 --> 00:40:29,272
അയ്യോ!

204
00:41:24,320 --> 00:41:27,280
ഇല്ല! ഇല്ല, എന്നെ വിട്!

205
00:41:27,920 --> 00:41:29,104
എന്നെ വിട്!

206
00:41:32,070 --> 00:41:33,690
വേണ്ട!

207
00:42:18,426 --> 00:42:20,136
ആൻഡേഴ്സ്?

208
00:42:22,043 --> 00:42:24,163
ആൻഡേഴ്സ്!

209
00:42:41,230 --> 00:42:42,650
സിമെൻ...

210
00:42:43,616 --> 00:42:45,877
കൊള്ളാം! നിങ്ങള്
പേടിപ്പിച്ചു അതിനെ.

211
00:42:47,347 --> 00:42:52,234
അത് മാറ്റ്, സിമെൻ!
തോക്ക് എടുത്ത് മാറ്റ്.

212
00:42:52,259 --> 00:42:55,509
ഒരു ചെറിയ ട്രിപ്പിന് കുറച്ച് മണിക്കൂറത്തേക്ക്
 വേണ്ട സാധനങ്ങള്  പായ്ക്ക് ചെയ്യാനാ പറഞ്ഞെ.

213
00:42:55,816 --> 00:42:58,286
എന്നിട്ട് നീ തോക്കുമായി 
വാരാനാണോ തീരുമാനിച്ചത്?

214
00:42:58,311 --> 00:43:01,578
- ഇത് AG3 ആണ്.
- നിനക്ക് ഇത് എവിടെ നിന്ന് കിട്ടി?

215
00:43:01,603 --> 00:43:04,353
ഞാൻ  ഹോം ഗാർഡിൽ ചേർന്നിരുന്നു.

216
00:43:05,189 --> 00:43:07,939
ഇത് എന്തിനാ നീ
എങ്ങോട്ട് കൊണ്ടു വന്നേ?

217
00:43:08,210 --> 00:43:10,761
റഷ്യക്കാര് എപ്പോഴാ ആക്രമിക്കാൻ 
വരുന്നതെന്ന് പറയാന്‍ പറ്റില്ല.

218
00:43:22,919 --> 00:43:26,917
എന്താ ഈ S, E പിന്നെ F?

219
00:43:26,993 --> 00:43:31,072
ഒറ്റയ്ക്ക്, ശത്രുക്കള്‍, ഫാമിലി.

220
00:43:31,256 --> 00:43:34,694
നിനക്ക് ഒരു ബാച്ചിലറിനെ ആണ്
 കൊല്ലണ്ടതെങ്കിൽ S ഇടണം.

221
00:43:34,946 --> 00:43:38,116
നിനക്ക് ഒരു അമ്മയേയും അച്ഛനേയും നാല്
 പിള്ളേരെയും ആണ് കൊല്ലേണ്ടതെങ്കിൽ

222
00:43:38,876 --> 00:43:40,592
-F ൽ ഇടണം.

223
00:43:43,029 --> 00:43:45,199
നമ്മുക്ക് ഇവനെ
എവിടെ നിന്നാ കിട്ടിയേ?

224
00:43:47,779 --> 00:43:52,558
- നിന്റെ തല വെല്ല കുഴപ്പമുണ്ടോ.
- ഉണ്ട്, ഇതാണ് ഞാൻ.

225
00:43:53,116 --> 00:43:57,208
- നട്ടും സിറിയും എവിടെപ്പോയി?
- അവര് ഓപ്ഷൻ സി ആയിരിക്കും തിരഞ്ഞെടുത്തത്.

226
00:44:01,563 --> 00:44:03,563
സിറി!

227
00:44:37,705 --> 00:44:41,665
ഇവിടെയിനി നമുക്ക്
പോലീസിനെ പേടിക്കാതെ നടക്കാം.

228
00:44:42,343 --> 00:44:45,030
മാഗ്നെ, പേടിക്കണ്ട!
ഞാൻ നിന്നെ നോക്കിക്കോളാം.

229
00:44:46,289 --> 00:44:49,079
എനിക്ക് ഇനിയും
ഇത് സഹിക്കാൻ വയ്യാ...

230
00:45:57,909 --> 00:46:00,824
ഹലോ! ആരെങ്കിലും
 ഉണ്ടോ അവിടെ?

231
00:46:09,550 --> 00:46:10,885
നട്ട്?

232
00:47:12,073 --> 00:47:13,127
ഹലോ?

233
00:47:15,936 --> 00:47:17,056
ഹെഡ്ഡ?

234
00:47:22,529 --> 00:47:24,009
മൈ%₹#, സിമെൻ!

235
00:47:25,733 --> 00:47:28,650
നീ എന്താ പൊട്ടൻ ആണോ?
ആ വെടി ആർക്കെങ്കിലും കൊണ്ട് കാണും.

236
00:47:34,766 --> 00:47:35,889
സിമെൻ?

237
00:48:19,516 --> 00:48:21,009
വാ! ഓട്!

238
00:48:22,056 --> 00:48:24,096
- എന്തോന്നാ?
- ഓട്!

239
00:48:26,553 --> 00:48:29,513
-വേഗം, മാഗ്നെ!
- ഹെഡ്ഡ!

240
00:48:30,319 --> 00:48:32,359
ആൻഡേഴ്സ്!

241
00:48:35,530 --> 00:48:38,722
ഓട് വാ! വാ!

242
00:48:38,747 --> 00:48:39,857
ഹെഡ്ഡ!

243
00:48:49,220 --> 00:48:51,810
എന്തായിത്?

244
00:48:52,310 --> 00:48:53,390
വാ!

245
00:49:01,274 --> 00:49:02,874
മാഗ്നെ, വാ!

246
00:49:14,859 --> 00:49:16,199
എന്തോന്നാ നടക്കുന്നെ?

247
00:49:19,850 --> 00:49:21,770
വാ!

248
00:49:27,669 --> 00:49:29,259
ഒരു വീട്!

249
00:49:33,059 --> 00:49:34,179
ഹലോ!

250
00:49:43,559 --> 00:49:44,889
വാ!

251
00:49:45,899 --> 00:49:46,895
വാ.

252
00:50:00,119 --> 00:50:02,989
ഹെഡ്ഡ, എന്താ സംഭവം?

253
00:50:03,716 --> 00:50:06,307
ഹെഡ്ഡ, എന്താ സംഭവം?

254
00:50:07,759 --> 00:50:10,179
ഹെഡ്ഡ... ഹെഡ്ഡ?

255
00:50:10,666 --> 00:50:11,959
എന്താ പറ്റിയെ?

256
00:50:18,120 --> 00:50:19,447
സിമെൻ മരിച്ചു.

257
00:50:20,297 --> 00:50:22,337
നീ എന്താ ഈ പറയുന്നേ?

258
00:50:23,336 --> 00:50:26,006
അവൻ ഒരു മരത്തിന്റെ
 ചോട്ടിൽ കിടപ്പുണ്ട്.

259
00:50:29,036 --> 00:50:33,748
പിന്നെ അവൻ എൻ്റെ പിന്നാലെ വന്നു.
 സിമനെ കൊന്ന ശേഷം.

260
00:51:56,133 --> 00:51:57,047
ജോൺ!

261
00:52:04,373 --> 00:52:06,123
ജോൺ?

262
00:52:21,719 --> 00:52:23,469
ജോൺ?

263
00:52:41,036 --> 00:52:42,786
ജോൺ!

264
00:52:53,089 --> 00:52:54,201
രക്ഷിക്കണേ!

265
00:52:56,173 --> 00:52:57,383
മിണ്ടരുത്.

266
00:53:54,780 --> 00:53:57,570
അങ്ങനെ, അങ്ങനെ...

267
00:53:58,176 --> 00:54:00,006
അത് മതി.

268
00:54:00,306 --> 00:54:02,726
അതെ...

269
00:54:08,822 --> 00:54:11,572
അതെ. അങ്ങനെ തന്നെ.

270
00:54:12,756 --> 00:54:15,336
അങ്ങനെ,
 അങ്ങനെ
അങ്ങനെ...

271
00:54:48,153 --> 00:54:51,613
ഹേയ്, ഇത് ഞാനാ.
അവൻ വീട്ടിൽ ഇല്ല.

272
00:54:52,159 --> 00:54:56,805
അവരും ഇല്ല. അവര് ചിലപ്പോ 
ആരുടെയെങ്കിലും കൂടെ പോയിക്കാണും.

273
00:55:20,112 --> 00:55:21,779
നിർത്ത്, മാഗ്നെ!

274
00:55:26,457 --> 00:55:27,733
മാഗ്നെ!

275
00:55:29,777 --> 00:55:31,460
എത്ര നേരം നമ്മള് ഇവിടെ ഇരിക്കണം?

276
00:55:37,573 --> 00:55:39,490
എനിക്ക് ക്ലോസ്ട്രോഫോബിക് തുടങ്ങി.
[ ഇടുങ്ങിയ സ്ഥലത്ത് ഇരിക്കുമ്പോൾ ഉള്ള അസ്വസ്ഥത ]

277
00:55:46,869 --> 00:55:49,029
മാഗ്നെ, നീ എന്താ കാണിക്കുന്നേ?

278
00:55:50,500 --> 00:55:52,660
വാടാ താഴോട്ട്!

279
00:55:55,827 --> 00:55:57,747
മാഗ്നെ!

280
00:58:29,430 --> 00:58:31,640
വേണ്ട!

281
00:59:11,290 --> 00:59:14,540
അപ്പുറത്തെ വശത്ത്
നമ്മുക്ക് നീന്താൻ പറ്റും!

282
00:59:18,693 --> 00:59:20,523
ആൻഡേഴ്സ്!

283
00:59:26,359 --> 00:59:28,149
വാ! വാ!

284
00:59:30,580 --> 00:59:32,370
അയ്യോ!

285
00:59:36,390 --> 00:59:38,350
ആൻഡേഴ്സ്!

286
01:00:07,443 --> 01:00:09,563
ആൻഡേഴ്സ്!

287
01:02:11,520 --> 01:02:14,140
ഹെഡ്ഡ, നീ ഉറപ്പായും
 മാഗ്നെ കണ്ട് പിടിക്കണം.

288
01:02:14,553 --> 01:02:18,053
ആദ്യം നമ്മൾ നിനക്ക് ഒളിക്കാൻ
പറ്റിയ ഒരു സ്ഥലം കണ്ട് പിടിക്കണം.

289
01:02:21,152 --> 01:02:24,112
നിന്റെ കൈ താ.
 നമ്മള് വേഗം പോണം.

290
01:03:30,403 --> 01:03:32,153
വേദനിച്ചോ?

291
01:03:32,490 --> 01:03:35,580
ഇല്ല, സാരമില്ല.

292
01:03:38,503 --> 01:03:41,003
മാഗ്നെ ഇപ്പോഴും ജീവനോടെ
 ഉണ്ടെന്ന് നീ വിശ്വസിക്കുന്നുണ്ടോ?

293
01:03:42,476 --> 01:03:44,077
എനിക്ക് അറിയില്ല.

294
01:03:50,532 --> 01:03:51,917
അവനെ കണ്ടുപിടിക്കണം.

295
01:03:55,466 --> 01:03:57,118
ഇവിടെ നീ സുരക്ഷിമാണ്.

296
01:03:59,520 --> 01:04:01,551
ഞാനുറപ്പായും തിരിച്ചുവരും.

297
01:04:57,583 --> 01:04:59,333
കോപ്പ്... മുടിയാനായിട്ട്!

298
01:06:15,452 --> 01:06:16,992
മൈ*%#.

299
01:08:23,240 --> 01:08:24,246
ജോൺ?

300
01:08:37,556 --> 01:08:39,396
കോപ്പ്.

301
01:08:45,633 --> 01:08:47,253
സ്റ്റാർട്ട്‌ ആവ്.

302
01:09:01,840 --> 01:09:03,030
ഹലോ?

303
01:09:04,300 --> 01:09:07,050
ഹലോ? അതെ, ഏയ്നർ ആണ്.

304
01:09:08,853 --> 01:09:13,112
ഇല്ല, അവനെ കണ്ടില്ല.
ആ ചെറുപ്പക്കാരെയും കണ്ടില്ല.

305
01:09:13,853 --> 01:09:15,345
ഒരു വാക് മാന്‍ കിട്ടി.

306
01:09:16,360 --> 01:09:18,820
എനിക്ക് എന്തോ
ഒരു വല്ലായ്കപോലെ തോന്നുന്നു.

307
01:09:30,253 --> 01:09:34,528
നിൽക്ക്! അയ്യോ! നിൽക്ക്!

308
01:11:16,642 --> 01:11:19,790
മാഗ്നെ ... മാഗ്നെ, ഞാൻ
പറയുന്നത് കേൾക്കാമോ?

309
01:11:35,813 --> 01:11:37,622
നീ എന്ത് കോപ്പ് ചെയ്യുവാ?

310
01:11:38,647 --> 01:11:39,988
ഇതുവരെ വൃത്തിയാക്കിയില്ലേ!

311
01:11:44,913 --> 01:11:46,364
ബാക്കിയുള്ളവർ എവിടെ?

312
01:11:56,410 --> 01:11:57,596
അവൾ എന്റെയാ.

313
01:12:02,376 --> 01:12:05,336
രണ്ടുപേര്‍ ഇപ്പോഴും വെളിയിലുണ്ട്.
കണ്ട് പിടിക്ക് അവരെ!

314
01:12:39,323 --> 01:12:41,243
ഇങ്ങോട്ട്...

315
01:12:44,835 --> 01:12:46,210
സൂക്ഷിച്ച്.

316
01:12:58,412 --> 01:13:00,916
ആൻഡേഴ്സ്, നമ്മുക്ക്
 ഇവിടെ ഒളിക്കാം. വാ!

317
01:13:02,406 --> 01:13:04,316
കൊള്ളാം!

318
01:13:16,656 --> 01:13:17,826
വാ.

319
01:13:56,810 --> 01:13:58,560
വാ.

320
01:14:31,105 --> 01:14:32,430
ഒന്നൂല്ല.

321
01:14:40,726 --> 01:14:42,096
ഒന്ന്, രണ്ട്...

322
01:15:05,728 --> 01:15:08,978
- പോ, ഹെഡ്ഡ!
ഇല്ല.

323
01:15:09,769 --> 01:15:13,019
ഞാൻ നിന്നെ വിട്ട് പോകില്ല.
- അവൻ വരും!

324
01:15:13,866 --> 01:15:15,956
ഞാൻ നിന്നെ വിട്ട് പോവില്ല.

325
01:15:16,153 --> 01:15:19,613
-ഇല്ല! വാ, ആൻഡേഴ്സ്.

326
01:15:21,123 --> 01:15:23,993
വാ. നമ്മുക്ക് ഇവിടെ നിന്ന് 
പോയേ പറ്റൂ.

327
01:16:45,393 --> 01:16:47,603
വാ, ആൻഡേഴ്സ്.

328
01:17:18,030 --> 01:17:19,547
അതെ, അവർ ആറുപേരായിരുന്നു.

329
01:17:23,313 --> 01:17:24,815
നിനക്ക് ഉറപ്പാണോ?

330
01:17:27,077 --> 01:17:29,010
എന്തെങ്കിലും കേട്ടാൽ
എന്നെ വിളിക്കണം.

331
01:17:30,277 --> 01:17:32,107
ശരി. ഹലോ!

332
01:17:42,960 --> 01:17:47,170
ഇതൊരു നാഷണൽ പാർക്കാണ്, ജോൺ.
ഇവിടെ നിനക്ക് വേട്ടയാടാൻ പറ്റില്ലെന്ന് നിനക്കറിയാം.

333
01:18:00,960 --> 01:18:02,760
മിസ്സിംഗ്‌
പെന്റിങ് കേസ്

334
01:18:05,513 --> 01:18:08,013
ഈവിൾ ഹോട്ടൽ

335
01:18:13,530 --> 01:18:16,110
മലമുകളിൽ തോലുരിച്ച
 നായയെ കണ്ടെത്തി

336
01:18:19,439 --> 01:18:22,979
പർവതങ്ങളിൽ മേയുന്ന
 ആടുകളുടെ കൂട്ട ശവക്കുഴി

337
01:18:28,248 --> 01:18:33,748
സിഗ്രിഡിൻ്റെ മകൻ, ഗുണ്ണാറിനെ
 രണ്ടര ദിവസമായി കണാനില്ല.

338
01:18:34,946 --> 01:18:37,996
-ഈ തണുപ്പിൽ
ആരും അതിജീവിക്കില്ല.

339
01:18:41,636 --> 01:18:44,306
ഇല്ല, ഞാൻ ആരെയും കണ്ടില്ല.

340
01:19:25,969 --> 01:19:28,646
ആൻഡേഴ്സ്... നോക്ക്‌!

341
01:20:08,892 --> 01:20:10,910
ഞങ്ങൾക്ക് സഹായത്തിന്
ആളെ വിളിക്കണം.

342
01:20:22,702 --> 01:20:24,900
നിങ്ങൾക്ക് മനസ്സിലായോ?
ഞങ്ങൾക്ക് പോലീസിന് വിളിക്കണം!

343
01:20:25,990 --> 01:20:27,333
നിങ്ങള്‍ അകത്തേക്ക് വാ

344
01:20:28,439 --> 01:20:31,309
പക്ഷെ അവൻ
വെളിയിൽ നിന്നാ മതി.

345
01:21:42,006 --> 01:21:44,386
ആൻഡേഴ്സ്,
ആൻഡേഴ്സ്!

346
01:21:46,913 --> 01:21:48,136
മാറ്!

347
01:21:49,966 --> 01:21:51,509
ഇവൻ തോക്ക്
എടുക്കാൻ നോക്കുവാ.

348
01:21:56,740 --> 01:21:58,270
പിടിക്ക്.

349
01:23:14,593 --> 01:23:15,474
ഹലോ?

350
01:23:21,820 --> 01:23:22,908
ഹലോ!

351
01:23:24,009 --> 01:23:27,379
- ഹെഡ്ഡ!
- സിരീ...? സിരീ!

352
01:23:31,687 --> 01:23:33,988
ഇത് ലോക്കാ. 
തുറക്കാൻ പറ്റുന്നില്ല!

353
01:23:40,167 --> 01:23:41,363
സിറി!

354
01:23:48,860 --> 01:23:50,524
എല്ലാം കഴിഞ്ഞു, സിറി.

355
01:23:51,619 --> 01:23:53,475
ഇപ്പോ എല്ലാം കഴിഞ്ഞു.

356
01:24:06,273 --> 01:24:07,228
നട്ട് മരിച്ചു.

357
01:24:11,382 --> 01:24:12,822
കാറിന്റെ താക്കോൽ.

358
01:24:29,206 --> 01:24:30,503
അയ്യോ!

359
01:24:43,056 --> 01:24:45,476
നീ എന്ത് കോപ്പാ ചെയ്യുന്നത്?

360
01:24:47,943 --> 01:24:50,771
നിനക്ക് അത് ചെയ്യാൻ പറ്റില്ല, പറ്റില്ല.

361
01:24:53,030 --> 01:24:55,740
ഞാൻ നിന്നെ ഇവിടേക്ക്
 കൊണ്ടു വരരുതായിരുന്നു.

362
01:24:56,099 --> 01:24:58,429
നീ ആ മഞ്ഞിൽ കിടന്ന് ചാവട്ടെയെന്ന്
കരുതിയാൽ മതിയായിരുന്നു.

363
01:24:58,856 --> 01:25:02,236
നിന്നെ വിട്ട് പോകേണ്ടതായിരുന്നു.
നിനക്ക് ഒരു പുല്ലും...

364
01:25:26,473 --> 01:25:27,893
അയ്യോ!

365
01:25:30,010 --> 01:25:32,720
ജനല്, ഹെഡ്ഡ! ആ ജനല്!

366
01:25:36,116 --> 01:25:37,414
എനിക്ക് എത്തുന്നില്ല!

367
01:25:57,653 --> 01:25:59,403
വേഗം!

368
01:26:19,283 --> 01:26:20,657
ആൻഡേഴ്സ്!

369
01:30:01,346 --> 01:30:03,096
നിന്റെ ആയുധം താഴെയിട്.

370
01:30:07,533 --> 01:30:10,339
തോക്ക് പതുക്കെ താഴെ വെക്കാന്‍!

371
01:30:30,196 --> 01:30:31,736
തോക്ക് താഴെ ഇട്.

372
01:30:32,089 --> 01:30:33,388
അവനാണ് എല്ലാവരെയും കൊന്നത്.

373
01:30:36,586 --> 01:30:39,086
എനിക്കറിയാം.

374
01:30:47,893 --> 01:30:50,683
തോക്ക് ഇങ് താ. പ്ലീസ്.

375
01:30:51,186 --> 01:30:52,315
നിങ്ങള്‍ക്ക് മനസ്സിലായില്ല.

376
01:31:15,182 --> 01:31:25,767
പരിഭാഷ:
<font color="#83fff1">അനന്തു പ്രസാദ്</font>

377
01:32:57,457 --> 01:33:13,350
<font color="#ea0800"><i>ടീം GOAT റിലീസ് : 325  </i></font>
https://www.facebook.com/teamgoatsub

378
01:35:48,890 --> 01:35:52,850
Subtitles .. ZombieTux  February 17 2010

