1
00:00:03,810 --> 00:00:10,933
<font color="#ea0800"><i>ടീം GOAT റിലീസ് : 324  </i></font>
https://www.facebook.com/teamgoatsub

2
00:00:10,934 --> 00:00:19,087
Poster : RANGAS STUDIO

3
00:01:14,566 --> 00:01:17,528
ഈ ഷഡ്ഡി കൂടി അലക്കിയാല്‍ തീര്‍ന്നു.

4
00:01:17,529 --> 00:01:27,529
പരിഭാഷ : ക്രിസ്റ്റീന ജോസഫ്

5
00:02:19,552 --> 00:02:21,177
എന്താ അവളുടെ പ്രശ്നം?

6
00:03:02,952 --> 00:03:06,967
ചൂട് കാലാവസ്ഥ ഇനിയും
കൂടുമെന്ന് പ്രതീക്ഷിക്കുന്നു.

7
00:03:07,289 --> 00:03:11,609
മനിലയില്‍ 40 മുതല്‍ 45
ഡിഗ്രി സെൽഷ്യസ്....

8
00:03:11,713 --> 00:03:15,008
വരെ എത്തുമെന്നാണ് പ്രവചനം.

9
00:03:16,172 --> 00:03:19,070
മുത്തേ, ഞാൻ 30 മിനിറ്റിനുള്ളിൽ ഇറങ്ങുമെ.

10
00:03:19,821 --> 00:03:23,950
മെട്രോ മനിലയില്‍ നടന്ന
പല മോഷണ കേസുകളും...

11
00:03:23,975 --> 00:03:27,617
പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നു.

12
00:04:48,607 --> 00:04:51,219
- ഉരുകുവാണ്.
- ഭയങ്കര ചൂടല്ലേ.

13
00:04:51,244 --> 00:04:53,172
- ഓ നില്‍ക്കൂ.
- ഏതാ വേണ്ടേ?

14
00:05:08,477 --> 00:05:09,597
തൊടല്ലേ.

15
00:05:09,622 --> 00:05:11,039
തൊടല്ലേ.

16
00:05:20,112 --> 00:05:21,446
നീ ആള് കൊള്ളാല്ലോ.

17
00:05:21,609 --> 00:05:22,727
അയ്യോ.

18
00:05:25,609 --> 00:05:27,429
ഇവൻ ശരിക്കും പൊളിയാ.

19
00:05:28,158 --> 00:05:29,158
വാ.

20
00:05:29,183 --> 00:05:30,226
ആദ്യം വാങ്ങിക്ക്.

21
00:06:09,214 --> 00:06:10,767
ഇത് കൊള്ളാം.

22
00:06:13,700 --> 00:06:16,807
- സർ, ഒരു ഐസ്ക്രീം കഴിക്കൂ.
- നല്ല രുചിയുണ്ട്.

23
00:06:17,003 --> 00:06:19,651
- ഐസ്ക്രീം.
- താനെന്തിനാ ഷർട്ട് ഊരുന്നത്?

24
00:06:19,676 --> 00:06:21,553
അല്ലാതെ പിന്നെ ഈ വെയിലത്ത്
ജാക്കറ്റ് ധരിക്കണോ?

25
00:06:21,776 --> 00:06:24,489
- വെറുപ്പിക്കാതെ പോയേ.
- ഒച്ച വെക്കല്ലേ.

26
00:06:24,530 --> 00:06:26,970
- ഞാനും തുണി അഴിച്ച് നടക്കട്ടെ?
- അത് അതിലും ശോകമായിരിക്കും.

27
00:06:26,995 --> 00:06:28,955
എന്തൊരു ചൂടാണ്, എനിക്കിത് 
സഹിക്കാന്‍ പറ്റുന്നില്ല.

28
00:06:29,050 --> 00:06:31,204
അയ്യേ ഇയാളെന്ത് വൃത്തിക്കേടാ
ഈ കാണിക്കുന്നത്.

29
00:06:31,229 --> 00:06:33,651
അയാളെ നോക്കിയെ, 
തുണി മൊത്തം അഴിച്ച് കളയുന്നു.

30
00:06:49,013 --> 00:06:50,223
ഓ, റോസ്മേ.

31
00:06:50,801 --> 00:06:51,948
എന്താ ഇവിടെ?

32
00:06:52,101 --> 00:06:54,033
കോഫി താഴെ കിട്ടിയില്ലേ?

33
00:06:54,394 --> 00:06:56,503
നീയെന്താ ഇവിടെ ചെയ്യുന്നത്?

34
00:06:56,992 --> 00:06:58,261
എന്താ നീ ഈ നോക്കുന്നത്?

35
00:06:59,013 --> 00:07:02,487
ചൂടല്ലേ... ഐസ് ക്രീം വേണോ?

36
00:07:02,521 --> 00:07:05,979
ചൂട് കാരണമാ ഞാൻ ടുഗുറാവു വിട്ട്
ഇവിടെ വന്നത്. ഇവിടെ അതിനേക്കാള്‍ ചൂട്.

37
00:07:06,047 --> 00:07:08,409
നിനക്ക് ഐസ്ക്രീം വേണോ അതോ
ചോക്കോ ബാര്‍ വേണോ?

38
00:07:08,434 --> 00:07:10,698
ഡബിള്‍ മീനിങ് അടിക്കാതെ.

39
00:07:10,824 --> 00:07:13,204
ഇതിലെന്താ? കാര്യം ചോദിച്ചതല്ലേ.

40
00:07:13,647 --> 00:07:17,065
നിന്‍റെ മുൻ കാമുകന്‍...

41
00:07:17,090 --> 00:07:20,386
ഡ്രൈവറായി വന്ന് എല്ലാം
കട്ടോണ്ട് മുങ്ങിയില്ലേ?

42
00:07:20,925 --> 00:07:24,019
അത് എന്തെലുമാകട്ടെ.
എനിക്ക് തറ തുടക്കാനുണ്ട്.

43
00:07:24,077 --> 00:07:29,678
ഒന്ന് താഴേക്ക് പോകാമോ.

44
00:07:29,933 --> 00:07:31,190
ചെല്ല്.

45
00:08:25,852 --> 00:08:26,936
ഹോണ്‍.

46
00:08:27,179 --> 00:08:29,540
വീണ്ടും നീ എവിടേക്ക് പോകുവാ?

47
00:08:29,565 --> 00:08:31,424
ഗോൾഫ് കളിക്കാന്‍ പോവാണോ?

48
00:08:32,965 --> 00:08:35,845
മുത്തേ, ഗോള്‍ഫ് ഒരു കളിയാണ്.

49
00:08:35,882 --> 00:08:37,705
നേരത്തെ ഞാന്‍ പറഞ്ഞതല്ലെ,

50
00:08:37,978 --> 00:08:40,236
വേണമെങ്കില്‍ നീയും കൂടെ വാ.

51
00:08:40,261 --> 00:08:41,345
ഇല്ല.

52
00:08:41,865 --> 00:08:43,784
എന്നെ കളിക്ക്.

53
00:08:53,104 --> 00:08:54,439
- എന്ത് ചൂടാ.
- മതി.

54
00:08:54,464 --> 00:08:55,955
അവന് നിന്നെ വേണ്ട ചേച്ചി.

55
00:11:38,480 --> 00:11:39,480
മൈര്.

56
00:12:19,176 --> 00:12:20,845
ഇപ്പൊഴാ ആശ്വാസമായത്.

57
00:12:48,025 --> 00:12:49,465
മതി.

58
00:12:49,874 --> 00:12:51,584
വാണം തെറിക്കാറായി.

59
00:12:53,982 --> 00:12:54,982
മൈര്.

60
00:13:13,058 --> 00:13:14,518
പിന്നെ വിളിക്കാം.

61
00:13:20,946 --> 00:13:22,198
മൈരേ.

62
00:13:37,759 --> 00:13:39,511
അവളെന്താ ഈ ചെയ്യുന്നത്?

63
00:13:40,158 --> 00:13:41,859
നോക്കിയെ.

64
00:13:41,884 --> 00:13:44,882
ഹേയ് ഐനി, വെള്ളം
വെറുതെ പാഴാകാതെ.

65
00:13:44,907 --> 00:13:46,200
നിനക്കെന്താ പറ്റിയത്?

66
00:14:14,651 --> 00:14:16,121
ഒടുക്കത്തെ ചൂടാണ്.

67
00:14:16,252 --> 00:14:18,687
എന്നെ കൊണ്ട് പറ്റുന്നില്ല.
ഞാൻ ഐസ് ക്രീം വാങ്ങാൻ പോവാ.

68
00:14:18,712 --> 00:14:19,723
അത്രക്ക് ചൂടാണോ?

69
00:14:19,748 --> 00:14:20,957
ചോക്കോ ബാര്‍ ഉണ്ടാകുമോ?

70
00:14:24,238 --> 00:14:26,520
- നിങ്ങളുടെ വീട്ടില്‍ കറണ്ട് ഉണ്ടോ?
- ഇല്ല. ചൂട് എടുത്തിട്ട് ഇരിക്കാന്‍ വയ്യ.

71
00:14:26,552 --> 00:14:27,925
- ഐസ്ക്രീം വാങ്ങാം.
- വാ.

72
00:14:27,950 --> 00:14:29,668
- എനിക്കും വേണം.
- വാ.

73
00:14:31,938 --> 00:14:33,292
ഭയങ്കര ചൂട്.

74
00:14:35,061 --> 00:14:36,777
വഴി മാറൂ.

75
00:14:38,205 --> 00:14:40,152
ശരിക്കും ചൂടുണ്ട്.

76
00:14:40,400 --> 00:14:43,543
വഴി മാറൂ. വഴി മാറൂ.

77
00:14:45,447 --> 00:14:46,698
ഇതൊന്ന് പിടിച്ചേ.

78
00:14:49,996 --> 00:14:52,824
എല്ലാം ഞാൻ വാങ്ങിയാൽ എത്ര രൂപയാകും?

79
00:14:53,033 --> 00:14:56,395
സോറി മാഡം, ഇവര്‍ക്കും കൊടുക്കണ്ടേ.

80
00:14:56,785 --> 00:14:57,785
ഓ.

81
00:14:58,509 --> 00:15:01,113
ഈ വേലക്കാരികള്‍ക്ക്
കാര്യം പറഞ്ഞാ മനസ്സിലായിക്കോളും.

82
00:15:02,034 --> 00:15:04,231
ശരിയല്ലേ വേലക്കാരികളേ?

83
00:15:04,472 --> 00:15:08,012
ഞാനാ ആദ്യം വന്നത്,
എല്ലാം എനിക്ക് വേണം.

84
00:15:08,303 --> 00:15:11,231
മൊത്തം എത്രയാകുമെന്ന് പറ?

85
00:15:11,351 --> 00:15:13,121
സോറി മാഡം,

86
00:15:13,611 --> 00:15:17,512
- അങ്ങനെ തരണമെന്നുണ്ട് പക്ഷേ...
- ഞാനിത് നോക്കിക്കോളാം.

87
00:15:17,928 --> 00:15:20,824
മാഡത്തിന് ഞങ്ങള്‍ പ്രത്യേക
മുന്‍ഗണ നല്‍കുന്നതാണ്.

88
00:15:20,849 --> 00:15:22,543
ഏത് ഫ്ലേവറാ വേണ്ടത്?

89
00:15:23,514 --> 00:15:24,684
ഇതും പിടിക്ക്.

90
00:15:25,805 --> 00:15:27,738
നിങ്ങൾ രണ്ടുപേരും അല്ലാതെ...

91
00:15:27,961 --> 00:15:30,922
വേറെ ഏതിനാ നല്ല രുചിയുള്ളത്?

92
00:15:31,403 --> 00:15:33,143
മാഡം? എന്താ ഈ പറയുന്നത്?

93
00:15:34,212 --> 00:15:37,496
ഏറ്റവും നല്ലത് ഏതാണെന്നാ ചോദിച്ചത്?

94
00:15:38,228 --> 00:15:40,018
- ഏതാടാ?
- മാഡം.

95
00:15:40,445 --> 00:15:41,446
ചോക്കലേറ്റ്.

96
00:15:44,341 --> 00:15:45,621
ചോക്ലേറ്റ്?

97
00:15:46,373 --> 00:15:48,238
അതെ, മാഡം, ചോക്കലേറ്റ്.

98
00:15:49,059 --> 00:15:50,804
ശരി അത് താ.

99
00:15:56,769 --> 00:15:57,853
ഓ.

100
00:15:59,688 --> 00:16:00,731
ഓ, മാഡം.

101
00:16:04,198 --> 00:16:05,198
ഇതാ.

102
00:16:22,382 --> 00:16:24,588
ശരിക്കും നല്ല രുചിയുണ്ട്.

103
00:16:26,407 --> 00:16:28,368
ഓ സോറി.

104
00:16:28,734 --> 00:16:31,053
പേഴ്സ് ഞാന്‍ വീട്ടിൽ മറന്നു വെച്ചു.

105
00:16:31,451 --> 00:16:36,889
ആരെങ്കിലും കൂടെ വരുമെങ്കില്‍
പൈസ തരാമായിരുന്നു?

106
00:16:37,330 --> 00:16:41,140
സാരമില്ല മാഡം. പൈസ വേണ്ട.

107
00:16:44,261 --> 00:16:45,710
ഞാൻ നിർബന്ധിക്കുവാ.

108
00:16:48,487 --> 00:16:49,530
വാ.

109
00:16:50,515 --> 00:16:52,929
- മാഡം ,
- നീ നോക്കിയേക്കില്ലേ?

110
00:16:53,327 --> 00:16:55,539
- ശരി.
- എന്താ നോക്കി നില്‍ക്കുന്നത്?

111
00:17:02,468 --> 00:17:03,984
മാഡത്തിന് ഏതാ ഇഷ്ടം?

112
00:17:35,784 --> 00:17:37,077
എട മോനെ.

113
00:17:38,787 --> 00:17:39,788
മാഡം?

114
00:18:07,817 --> 00:18:10,333
നിനക്ക് ഞാൻ സ്വർഗം
കാണിച്ചു തരാം.

115
00:18:20,165 --> 00:18:22,118
ഇത് ഐസ്ക്രീമിന്.

116
00:18:26,455 --> 00:18:28,295
ഇത് നിന്‍റെ അച്ഛന്.

117
00:18:30,756 --> 00:18:32,401
ഇത് നിന്‍റെ അമ്മക്ക്.

118
00:18:35,447 --> 00:18:37,626
ഇത് നിന്‍റെ സഹോദരങ്ങൾക്ക്.

119
00:18:39,604 --> 00:18:41,307
ഇത് എനിക്ക് വേണ്ടി.

120
00:20:16,858 --> 00:20:19,056
ടാ പോയിട്ട്  കുറെ നേരമായല്ലോ.

121
00:20:19,084 --> 00:20:21,112
ഒരുപാട് തന്നല്ലേ.
എനിക്ക് കൂടി താ.

122
00:20:21,245 --> 00:20:22,343
നല്ല കുട്ടി.

123
00:20:22,588 --> 00:20:23,589
വാ.

124
00:20:25,289 --> 00:20:26,499
ഐസ്ക്രീം.

125
00:20:30,276 --> 00:20:31,319
ഗെങ്,

126
00:20:32,007 --> 00:20:35,538
നിനക്കാ ശബ്ദം ശല്യമായി തോന്നുന്നില്ലേ?

127
00:20:36,814 --> 00:20:39,570
ചൂടല്ലേ, നിനക്ക് പോയൊന്ന് കുളിച്ചൂടെ?

128
00:20:39,595 --> 00:20:42,866
ചൂടാണെങ്കിലും കുളിക്കാൻ മടി തോന്നുവാ.

129
00:20:42,891 --> 00:20:46,366
വിയർത്ത ആ ഉടുപ്പ് മാറ്റി ഇതെങ്കിലുമിട്.

130
00:20:46,811 --> 00:20:50,093
കൊള്ളാം, എന്‍റെ കാര്യത്തില്‍ ശ്രദ്ധയുണ്ടല്ലോ?

131
00:20:50,984 --> 00:20:53,565
എന്നെ കൊണ്ട് എന്തെങ്കിലും മണ്ടത്തരം
ചെയ്യിപ്പിക്കാനല്ലേ ഈ സോപ്പിടുന്നത്?

132
00:20:53,590 --> 00:20:57,010
നീ വല്ലാതെ വിയർത്തത്
കൊണ്ടാ ഞാന്‍ പറഞ്ഞത്.

133
00:21:01,288 --> 00:21:04,435
എന്താ കാര്യം? ഐസ്ക്രീം
വിൽപനക്കാരേ ഓര്‍ത്തിട്ടാണോ?

134
00:21:04,663 --> 00:21:06,578
റോസ്മേ, പൊട്ടത്തരം പറയാതെ.

135
00:21:07,219 --> 00:21:11,507
സ്കൂളില്‍ ഇങ്ങനെയാണോ
പെരുമാറാന്‍ പഠിപ്പിച്ചു തന്നത്?

136
00:21:12,476 --> 00:21:13,919
ശരി, വാ പോകാം.

137
00:21:14,701 --> 00:21:17,147
എവിടേക്കാ പോകുന്നത്?

138
00:21:17,172 --> 00:21:18,648
മിണ്ടാതെ കൂടെ വാടി.

139
00:21:21,307 --> 00:21:23,055
എന്ത് ചൂടാണ്.

140
00:21:28,645 --> 00:21:30,106
- എവിടേക്കാ...
- വാ.

141
00:21:31,520 --> 00:21:34,028
- ഈ പോകുന്നത്?
- ഐസ് ക്രീം.

142
00:21:34,770 --> 00:21:36,222
ശ്സ്... ഹേയ്.

143
00:21:36,503 --> 00:21:37,751
- എന്നെയാണോ?
- അതെ, തന്നെയാ.

144
00:21:37,776 --> 00:21:38,860
ഒരു നിമിഷം, മാഡം.

145
00:21:44,006 --> 00:21:45,048
എന്തിനാ?

146
00:21:45,833 --> 00:21:47,911
നിനക്കല്ലേ ഐസ്ക്രീം
വേണമെന്ന് പറഞ്ഞത്?

147
00:21:49,304 --> 00:21:50,389
ബ്രോ, ഇത് പിടിക്ക്.

148
00:21:50,414 --> 00:21:52,099
- ഞാനിത് എടുക്കുവാ.
- നിനക്ക് കിട്ടിയോ?

149
00:21:54,724 --> 00:21:56,755
സോറി തനിക്ക് വേണ്ടേ?

150
00:21:57,425 --> 00:22:00,653
നേരത്തെ ആ സ്ത്രീ വന്ന് പ്രശ്നം ഉണ്ടാക്കിയപ്പോ
നിങ്ങളെ ശ്രദ്ധിക്കാനായില്ല മാഡം.

151
00:22:00,752 --> 00:22:04,317
അതുകൊണ്ട് ഫ്രീയായി
നിങ്ങള്‍ ഇത് എടുത്തോ.

152
00:22:04,342 --> 00:22:05,595
- നന്ദി.
- നന്ദി.

153
00:22:07,832 --> 00:22:10,919
- ഇതല്ലാതെ വേറെ ഐസ്ക്രീം ഉണ്ടോ?
- ഉണ്ട്, മാഡം പക്ഷേ...

154
00:22:11,385 --> 00:22:12,786
കുറച്ച് മാത്രമേയുള്ളൂ.

155
00:22:12,936 --> 00:22:15,060
- എത്രയാകും അതിന്?
- എത്രയെന്നാല്‍?

156
00:22:15,138 --> 00:22:17,082
- എല്ലാം ഞാന്‍ വാങ്ങുവാ.
- ഒരു നിമിഷം.

157
00:22:17,107 --> 00:22:19,083
ടാ, ഇവിടെ വന്നേ.

158
00:22:19,130 --> 00:22:22,696
- ഇതാ, മാഡം. ഞാനിപ്പൊ വരാം.
- വേഗം വാടാ.

159
00:22:23,583 --> 00:22:26,677
ബാക്കിയുള്ള ഐസ്ക്രീമെല്ലാം കൂടി
എത്രയാകുമെന്നാ ഇവര് ചോദിക്കുന്നത്?

160
00:22:28,665 --> 00:22:29,755
അയ്യായിരം, മാഡം.

161
00:22:30,078 --> 00:22:31,997
നിങ്ങള്‍ 2 പേര്‍ക്കും കൂടിയാണോ
അയ്യായിരം രൂപ?

162
00:22:32,022 --> 00:22:34,099
- ആറായിരം.
- ആറായിരം.

163
00:22:34,124 --> 00:22:35,198
ആറായിരം ഓകെയാണ്.

164
00:22:35,794 --> 00:22:38,908
പെണ്ണുങ്ങളെ അതെല്ലാം ഞാന്‍ വാങ്ങി.

165
00:22:39,003 --> 00:22:40,004
വേഗം വാടാ.

166
00:22:40,039 --> 00:22:41,388
നാളെയും ഞാന്‍ തന്നെ
എല്ലാം വാങ്ങിക്കും.

167
00:22:42,849 --> 00:22:44,380
റോസ്മേ, ഭ്രാന്തായോ.

168
00:22:44,405 --> 00:22:45,825
നമ്മുടെ ഇവിടെ കറണ്ടില്ല.

169
00:22:45,850 --> 00:22:47,247
- ഇപ്പോ വരാം, മാഡം.
- എല്ലാവരോടും സോറി.

170
00:22:47,272 --> 00:22:49,083
ഇനിയൊന്നും ബാക്കിയില്ലേ?

171
00:22:50,755 --> 00:22:52,000
കറക്ക്.

172
00:22:52,024 --> 00:22:53,888
- ഞാന്‍ ഇവിടെന്ന് തള്ളാം.
- ശരി.

173
00:22:54,540 --> 00:22:56,466
നില്‍ക്ക്, വണ്‍.. ടൂ.. ത്രീ.

174
00:22:57,231 --> 00:22:58,231
ശ്ശോ.

175
00:23:03,410 --> 00:23:04,660
- ഗേറ്റ് അടച്ചേക്ക്.
- അതങ്ങോട്ട് മാറ്റിവെക്ക്.

176
00:23:14,182 --> 00:23:15,391
പണം വാരാം.

177
00:23:24,215 --> 00:23:25,258
മാഡം?

178
00:23:44,509 --> 00:23:47,040
- ട്രൂത്ത് ഓര്‍ ഡെയര്‍?
- ഡെയര്‍.

179
00:23:47,131 --> 00:23:50,079
എന്താ ഇവരെ കൊണ്ട് ചെയ്യിപ്പിക്കുക?

180
00:23:51,423 --> 00:23:53,762
രണ്ടുപേരും ഉടുപ്പ് ഊര്.

181
00:23:53,787 --> 00:23:54,939
ഞാനെന്തിന് ഊരണം?

182
00:23:54,998 --> 00:23:56,666
പണം തരുന്നത് ഞാനല്ലേ.

183
00:23:56,841 --> 00:23:58,533
ഞങ്ങളെന്തിന് ഉടുപ്പ് ഊരണം?

184
00:23:58,583 --> 00:24:01,447
ഡെയര്‍ തിരഞ്ഞെടുത്തത് കൊണ്ട്
ഞാന്‍ പറയുന്നത് നിങ്ങള്‍ അനുസരിക്കണം.

185
00:24:01,472 --> 00:24:02,724
ഇതാണല്ലേ തനിക്ക് വേണ്ടത്?

186
00:26:48,800 --> 00:26:51,590
ഇങ്കി, പിങ്കി, പോങ്കി.

187
00:26:51,652 --> 00:26:52,694
ട്രൂത്ത് ഓര്‍ ഡെയര്‍?

188
00:26:53,492 --> 00:26:56,847
ഇത് തന്‍റെ കളിയല്ലേ.
ഡെയര്‍ എടുത്ത്.

189
00:26:56,872 --> 00:26:58,249
ഇനി ഞാന്‍ പറയുന്നത്
താന്‍ അനുസരിക്കണം.

190
00:26:58,746 --> 00:27:03,410
കിടിലം വലിയ വീടായത് കൊണ്ട്...

191
00:27:03,995 --> 00:27:05,504
മൊത്തം ചുറ്റി കാണിച്ചു തരണം.

192
00:27:05,546 --> 00:27:07,472
ഇത്രയുള്ളോ.

193
00:27:08,752 --> 00:27:11,332
എങ്കില്‍ പിന്നെ നിങ്ങളോട് തീട്ടം
തിന്നാന്‍ പറയട്ടെ?

194
00:27:12,760 --> 00:27:15,057
- പോടാ വൃത്തിക്കെട്ടവനെ.
- മച്ചാനെ.

195
00:27:34,382 --> 00:27:37,135
എന്താ ഒരു ശബ്ദം?
മൈക്രോവേവിന്‍റെ ആണോ?

196
00:27:37,160 --> 00:27:38,537
അതിന് ഇപ്പൊ ഇവിടെ കറണ്ടില്ല.

197
00:27:38,562 --> 00:27:40,458
- പിന്നെന്താ അത്?
- അറിയില്ല.

198
00:27:40,692 --> 00:27:43,442
തന്‍റെ വീടല്ലേ ഇതൊക്കെ
അറിഞ്ഞിരിക്കണ്ടേ.

199
00:27:44,224 --> 00:27:46,630
വീട് ശരിക്കും മനോഹരമായിട്ടുണ്ട്.

200
00:27:47,643 --> 00:27:48,686
അടിപൊളി.

201
00:27:50,234 --> 00:27:51,694
താനിവിടെ തനിച്ചാണോ താമസിക്കുന്നത്?

202
00:27:51,719 --> 00:27:54,680
അതെ, എന്‍റെ മാതാപിതാക്കൾ
എപ്പോഴും വിദേശത്തായിരിക്കും.

203
00:27:54,724 --> 00:27:57,947
കൊറിയയിൽ പോയി മൂക്ക് സര്‍ജറി
ചെയ്തിട്ടാ കഴിഞ്ഞ തവണ അമ്മ വന്നത്.

204
00:27:57,972 --> 00:28:00,755
അതുകൊണ്ടായിരിക്കാം മൂന്നാമതും
ബ്രെസ്റ്റ് ഇംപ്ലാന്‍റും ചെയ്തത്.

205
00:28:01,067 --> 00:28:02,202
ശരിക്കും?

206
00:28:03,594 --> 00:28:05,638
മിക്കപ്പോഴും ഞാനും ജെങും
മാത്രമേ ഇവിടെ കാണുള്ളൂ.

207
00:28:06,271 --> 00:28:10,013
എന്‍റെ മുൻ നാനിയുടെ കുട്ടിയാണ് അവള്‍,
ഇപ്പൊ എന്നെ സഹായിക്കാനായി നില്‍ക്കുന്നു.

208
00:28:14,357 --> 00:28:16,651
ഇതാണെന്‍റെ മാതാപിതാക്കളുടെ
കിടപ്പുമുറി.

209
00:28:23,638 --> 00:28:25,474
ഇതാണ് ബാത്ത്റൂം.

210
00:28:26,581 --> 00:28:27,624
കഴിഞ്ഞില്ലെ?

211
00:28:27,788 --> 00:28:29,581
ഇനിയെന്താ നിനക്ക് കാണേണ്ടത്?

212
00:28:30,112 --> 00:28:32,419
ഇത്രയും ചെറിയ കാര്യം നീ
പറയുമെന്ന് കരുതിയില്ല.

213
00:28:32,690 --> 00:28:34,801
തന്നെ കുറിച്ച് കൂടുതല്‍
അറിയണമെന്ന് ആഗ്രഹമുണ്ട്.

214
00:28:34,981 --> 00:28:37,678
അതുകൊണ്ടാ ഞാന്‍ ഡെയര്‍
തിരഞ്ഞെടുത്തത്.

215
00:28:37,990 --> 00:28:40,473
ഇതൊക്കെയാണോ നിനക്ക് അറിയേണ്ടത്?

216
00:28:40,566 --> 00:28:43,026
ഇനിയും കൂടുതല്‍ പറയ്
എനിക്കറിയണമെന്നുണ്ട്.

217
00:28:45,316 --> 00:28:48,431
വിദേശത്തേക്ക് പോകും മുന്നെ
ഈ കുളിമുറിയിലാണ്...

218
00:28:48,456 --> 00:28:51,036
എന്‍റെ മാതാപിതാക്കൾ കുളിച്ചിരുന്നത്.

219
00:28:51,462 --> 00:28:54,716
നാനിയുടെയും ഗെങ്ങിന്‍റെ 
അമ്മയുടെയും കൂടെ എന്നെ വിട്ടിട്ട്...

220
00:28:54,913 --> 00:28:58,282
അവർ പോകുമ്പോള്‍ ഞാന്‍
എപ്പോഴും കരയുമായിരുന്നു.

221
00:28:58,503 --> 00:29:02,245
പിന്നീട് എനിക്കത് ശീലമായതോടെ
കരയുന്നത് ഞാന്‍ നിര്‍ത്തി.

222
00:29:02,949 --> 00:29:04,036
മൈര്.

223
00:29:04,177 --> 00:29:06,374
എവിടെ നിന്നാ ഈ ശബ്ദം?

224
00:29:06,672 --> 00:29:08,184
തല വേദനയെടുക്കുന്നു.

225
00:29:08,209 --> 00:29:11,521
- നമുക്കത് പോയി നോക്കിയാലോ?
- പിന്നെന്താ വാ.

226
00:29:14,974 --> 00:29:15,974
ഹായ്.

227
00:29:27,829 --> 00:29:28,872
ഹേയ്.

228
00:29:29,539 --> 00:29:31,207
എന്താ ഇവിടെ നടക്കുന്നത്?

229
00:29:33,996 --> 00:29:35,206
അത് ശരി.

230
00:29:36,602 --> 00:29:38,465
നീ വീണ്ടും വന്നോ?

231
00:29:42,802 --> 00:29:44,540
ഇതാണെന്‍റെ മാതാപിതാക്കളുടെ അലമാര.

232
00:29:44,825 --> 00:29:46,719
ഇവിടെ നിന്നാ ആ ശബ്ദം
വരുന്നതെന്ന് തോന്നുന്നു.

233
00:29:46,744 --> 00:29:48,600
- നോക്കട്ടെ.
- ശരി.

234
00:29:52,287 --> 00:29:54,251
- ഇവിടെ നിന്നാ വരുന്നത്.
- അവിടെ ഒരു പാമ്പുണ്ട്.

235
00:29:54,276 --> 00:29:57,938
- ഹേയ്.
- പേടിച്ച് പോയോ.

236
00:29:57,963 --> 00:29:59,464
ഇതിന് ഉള്ളിൽ നിന്നാ വരുന്നത്.

237
00:29:59,988 --> 00:30:03,149
- ഞാനിത് തുറന്നോട്ടെ?
- തീർച്ചയായും.

238
00:30:03,831 --> 00:30:07,452
ശബ്ദം കൂടി കൂടി വരുകയാണ്.

239
00:30:07,700 --> 00:30:09,729
- ഇതാണ് സാധനം.
- എവിടെ?

240
00:30:10,124 --> 00:30:12,001
ഇതീന്നാണ്.

241
00:30:12,026 --> 00:30:15,059
- മാതാപിതാക്കളുടെ സാധനത്തില്‍ തൊടല്ലേ.
- പേടിക്കണ്ട.

242
00:30:15,084 --> 00:30:17,243
ഇതിന്‍റെ ശബ്ദം ഞാന്‍ നിര്‍ത്തി തരാം.

243
00:30:17,306 --> 00:30:19,241
നിനക്ക് ഇതൊക്കെ അറിയാമോ?

244
00:30:19,266 --> 00:30:21,477
എന്നെ വിശ്വാസമില്ലേ?

245
00:30:21,580 --> 00:30:24,538
ഞാനേ പോളി ടെക്ക്-നിക്ക്
പഠിച്ചതാ, ഇതൊക്കെ നിസാരം.

246
00:30:24,563 --> 00:30:25,738
ശരി നോക്ക്.

247
00:30:25,763 --> 00:30:27,923
ഈ ശബ്ദം ഭയങ്കര ശല്യമാണ്.

248
00:30:39,859 --> 00:30:41,236
ഹേയ്, ഞാനുമുണ്ട്.

249
00:30:44,322 --> 00:30:46,009
നീയെന്താ തുണിയില്ലാതെ?

250
00:30:46,157 --> 00:30:48,055
നിങ്ങള്‍ എന്ത് കളിക്കുവായിരുന്നു?

251
00:30:48,080 --> 00:30:50,766
ട്രൂത്ത് ഓര്‍ ഡെയര്‍.

252
00:30:50,791 --> 00:30:52,751
എനിക്കത് ഇഷ്ടപ്പെട്ടു.

253
00:30:59,504 --> 00:31:01,524
വീണ്ടും നീ തന്നെയാ.

254
00:31:02,590 --> 00:31:03,967
ഇതല്ലേ നിനക്ക് വേണ്ടത്?

255
00:31:04,384 --> 00:31:06,634
ഞാന്‍ പറയുന്നത് നിങ്ങള്‍ അനുസരിക്കണം,

256
00:31:07,011 --> 00:31:09,134
10 സെക്കൻഡ് ഉമ്മ വെക്കണം.

257
00:31:09,556 --> 00:31:10,765
സമ്മതമല്ലേ?

258
00:31:12,475 --> 00:31:13,938
ശരി തുടങ്ങിക്കോ.

259
00:31:14,060 --> 00:31:15,061
ഒന്ന്.

260
00:31:15,562 --> 00:31:16,604
രണ്ട്.

261
00:31:17,188 --> 00:31:18,231
മൂന്ന്.

262
00:31:18,982 --> 00:31:19,983
നാല്.

263
00:31:20,733 --> 00:31:21,734
അഞ്ച്.

264
00:31:22,402 --> 00:31:23,486
ആറ്.

265
00:31:23,987 --> 00:31:25,029
ഏഴ്!

266
00:31:25,697 --> 00:31:26,739
എട്ട്.

267
00:31:27,448 --> 00:31:28,533
ഒമ്പത്.

268
00:31:29,158 --> 00:31:30,243
ഒമ്പത്.

269
00:31:30,952 --> 00:31:32,524
ഹേയ് കുറെയായി.

270
00:31:32,839 --> 00:31:34,423
വേണ്ടെങ്കില്‍ വേണ്ട.

271
00:31:37,458 --> 00:31:39,602
ഇനി എന്‍റെ ഊഴം.

272
00:31:39,627 --> 00:31:40,712
മാറി നില്‍ക്ക്.

273
00:31:46,217 --> 00:31:47,366
ഒന്ന് രണ്ട്.

274
00:31:47,391 --> 00:31:49,101
മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്,
എട്ട്, ഒമ്പത്, പത്ത്.

275
00:31:49,126 --> 00:31:50,774
പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന്,
പതിനാല്, പതിനഞ്ച്.

276
00:31:50,998 --> 00:31:53,086
കള്ളകളി പാടില്ല.

277
00:31:54,309 --> 00:31:56,019
എങ്ങനെയാ ചെയ്യേണ്ടതെന്ന്
നീ കണ്ട് പഠിച്ചോ.

278
00:32:16,664 --> 00:32:17,665
ഇപ്പൊ കേള്‍ക്കുന്നില്ല.

279
00:32:17,819 --> 00:32:20,280
- അതെ, ഞാൻ ശരിയാക്കി.
- നീ പൊളിയാടാ.

280
00:32:20,617 --> 00:32:21,617
കലക്കി.

281
00:32:36,476 --> 00:32:37,518
ഒരു നിമിഷം.

282
00:32:41,689 --> 00:32:42,774
എന്താ ഈ ചെയ്യുന്നത്?

283
00:32:43,524 --> 00:32:44,609
പേടിക്കണ്ട.

284
00:33:31,301 --> 00:33:32,301
അടിച്ച് കൊണ്ടിരിക്ക്.

285
00:33:39,152 --> 00:33:40,402
ആഞ്ഞടിക്ക്.

286
00:33:50,808 --> 00:33:51,808
അങ്ങനെ തന്നെ.

287
00:33:59,909 --> 00:34:00,909
മൈര്.

288
00:34:56,449 --> 00:34:57,629
മൈര്.

289
00:35:01,020 --> 00:35:03,895
അമ്പോ അത് പൊളിച്ച്.

290
00:35:18,071 --> 00:35:19,071
ആ മൈര്.

291
00:35:26,388 --> 00:35:27,836
വാ പോയി നോക്കാം.

292
00:35:33,228 --> 00:35:34,396
റോസ്മെ.

293
00:35:36,313 --> 00:35:38,930
മുകളിൽ നിങ്ങള്‍ എന്ത് ചെയ്യുവായിരുന്നു?

294
00:35:39,313 --> 00:35:40,785
പറയ്.

295
00:35:42,318 --> 00:35:43,844
പറയാന്‍.

296
00:35:59,340 --> 00:36:01,920
ഇവളുമായി നിനക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ, ഗെങ്?

297
00:36:02,029 --> 00:36:03,683
ഇല്ല.

298
00:36:04,310 --> 00:36:06,553
റോസ്മേക്ക് എന്തെങ്കിലും പറയാനുണ്ടോ?

299
00:36:07,193 --> 00:36:09,147
വാ നമുക്ക് സംസാരിക്കാം.

300
00:36:12,369 --> 00:36:13,811
ഗെങ് നീയും വാ.

301
00:36:14,772 --> 00:36:17,225
- വേണ്ട.
- നീ മാറി നില്‍ക്ക്.

302
00:36:18,664 --> 00:36:19,905
സംസാരിക്ക്.

303
00:36:21,058 --> 00:36:23,740
ഗെങ്, ഇവളുമായി നിനക്ക്
എന്തെങ്കിലും പ്രശ്നമുണ്ടോ?

304
00:36:23,765 --> 00:36:25,311
ഇല്ല. എന്താ?

305
00:36:25,902 --> 00:36:28,223
നിനക്ക് എന്നോട് ഒരു പ്രശ്നമുണ്ട്.

306
00:36:28,580 --> 00:36:31,678
നിനക്ക് എന്നെ ഇഷ്ടമല്ല, എന്‍റെ
സന്തോഷം നീ കാണില്ല.

307
00:36:31,920 --> 00:36:35,131
ഗെങ്, റോസ്‌മെക്ക് നിന്നെ ഇഷ്ടമാണെന്ന്.

308
00:36:35,156 --> 00:36:37,380
എനിക്ക് കാര്യം മനസിലായി.

309
00:36:37,406 --> 00:36:38,967
തീർച്ചയായും.

310
00:36:42,311 --> 00:36:45,967
- അതെന്നെ വേദനിപ്പിച്ചു, ഗെങ്.
- പറ, ഗെങ്.

311
00:37:26,804 --> 00:37:28,963
- മോഞ്ച്.
- മുത്തേ.

312
00:38:17,887 --> 00:38:20,795
സമീപകാല മോഷണ
പരമ്പരകളില്‍ ഇരായകപെട്ട...

313
00:38:20,820 --> 00:38:24,190
ഒരാളാണ് ഇന്ന് നമ്മോടൊപ്പം ചേരുന്നത്.

314
00:38:26,752 --> 00:38:29,440
പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

315
00:38:30,204 --> 00:38:35,042
കുറ്റവാളികൾ എങ്ങനെയാകും
അകത്തേക്ക് കയറിയത്?

316
00:38:37,753 --> 00:38:39,171
ഇത് ലൈവാണോ?

317
00:38:44,135 --> 00:38:46,053
മേക്കപ്പ് പോലും ഇട്ടിട്ടില്ല.

318
00:38:52,268 --> 00:38:56,488
വീട്ടില്‍ ഞാൻ എത്തിയപ്പോഴേക്കും
എല്ലാം അലങ്കോലമായി കിടക്കുവായിരുന്നു.

319
00:38:56,551 --> 00:38:59,871
ഇത് നടക്കുമ്പോള്‍ നിങ്ങൾ
എവിടെയായിരുന്നു?

320
00:39:00,860 --> 00:39:01,944
പുറത്തായിരുന്നു.

321
00:39:02,820 --> 00:39:06,878
എന്‍റെ മാതാപിതാക്കളുടെ സേഫ്
അവര്‍ എങ്ങനെ തുറന്നുവെന്ന് എനിക്കറിയില്ല,

322
00:39:06,991 --> 00:39:08,543
മൊത്തമായും അവര്‍ എടുത്ത് കൊണ്ട് പോയി.

323
00:39:08,826 --> 00:39:11,582
സേഫില്‍ എന്തൊക്കെ ഉണ്ടായിരുന്നു?

324
00:39:12,394 --> 00:39:14,678
സേഫില്‍ സാധാരണ വെക്കാറുള്ളത് പോലെ....

325
00:39:14,703 --> 00:39:17,769
പ്രധാനപ്പെട്ട രേഖകളും പണവും ഉണ്ടായിരുന്നു.

326
00:39:42,460 --> 00:39:46,280
കറണ്ട് വന്നേ.

327
00:39:49,204 --> 00:39:51,600
- ഇന്നതെ നമ്മുടെ ദിവസം പൊളിച്ചല്ലേ.
- അതെ, ശരിക്കും തകര്‍ത്ത് വാരി.

328
00:39:51,625 --> 00:39:53,069
കിടിലന്‍ ദിവസം.

329
00:39:53,358 --> 00:39:54,651
നില്‍ക്കൂ സർ.

330
00:39:55,252 --> 00:39:57,460
എനിക്കൊന്ന് പരിശോധിക്കണം.

331
00:39:57,536 --> 00:39:59,186
ഈ അടുത്തായി ഒരുപാട്
മോഷണം നടക്കുന്നുണ്ട്.

332
00:39:59,611 --> 00:40:01,445
- തുറക്ക്.
- ശരി, സർ.

333
00:40:01,507 --> 00:40:02,897
ഒരു കുഴപ്പവുമില്ല സാർ.

334
00:40:06,391 --> 00:40:07,655
ശരി.

335
00:40:08,460 --> 00:40:09,460
ശരി.

336
00:40:17,376 --> 00:40:18,502
ശരി, ഒന്നുമില്ല.

337
00:40:18,735 --> 00:40:21,428
ഞങ്ങളുടെ ജോലിയാണ് ഇതെന്ന്
 നിങ്ങള്‍ക്ക് അറിയാവുന്നതല്ലേ.

338
00:40:21,672 --> 00:40:23,483
- ശരി ഞങ്ങള്‍ പോവാ.
- നന്ദി.

339
00:40:23,930 --> 00:40:26,546
- ഇപ്പൊ പിടിച്ചേനെ.
- ഭാഗ്യം രക്ഷപ്പെട്ട്.

340
00:40:36,930 --> 00:40:56,546
പരിഭാഷ : ക്രിസ്റ്റീന ജോസഫ്

