1
00:00:05,810 --> 00:00:20,933
<font color="#ea0800"><i>ടീം GOAT റിലീസ് : 319 </i></font>
https://www.facebook.com/teamgoatsub

2
00:00:21,709 --> 00:00:40,475
<i>പോസ്റ്റര്‍ : <font color="#ffe400">സാരംഗ് ആര്‍ എന്‍</font>

3
00:01:30,217 --> 00:01:50,217
<i><font color="yellow">പരിഭാഷ </font>: സാരംഗ് ആര്‍ എന്‍

4
00:02:06,000 --> 00:02:12,217
<i><font color="pink">പൊസെസിഫ്

5
00:02:22,208 --> 00:02:24,208
പറ്റില്ല ഇത് ഇവിടത്തെ നിയമമാണ്.

6
00:02:24,291 --> 00:02:27,083
- ഷൂസ് കഴുകിയിട്ടുണ്ട്, സർ.
- പറ്റില്ലെന്ന് പറഞ്ഞില്ലേ.

7
00:02:27,166 --> 00:02:29,791
അത് അവിടെ കൊണ്ട് പോയി വെക്ക്.

8
00:02:33,416 --> 00:02:35,750
അവസാനം ആരാ വന്നതെന്ന് നോക്കിയെ.

9
00:02:35,833 --> 00:02:38,291
അഭിനന്ദനങ്ങൾ, ലാലാ.
വെങ്കല മെഡൽ തൂക്കിയല്ലേ.

10
00:02:38,375 --> 00:02:40,250
സർക്കാരിൽ നിന്നും വല്ലതും കിട്ടിയോ?

11
00:02:40,333 --> 00:02:42,583
ഉച്ചക്കത്തെ ട്രീറ്റിന് കൂടുന്നോ?

12
00:02:43,958 --> 00:02:47,208
നിന്റെയും ദിവയുടെയും കാര്യമെന്തായി?
എല്ലാം പറയ്, റിനോ.

13
00:02:47,291 --> 00:02:50,166
- അവൾടെ ആവിശ്യമില്ല.
- ഉണ്ട്, ആവിശ്യമുണ്ട്.

14
00:02:50,250 --> 00:02:54,416
ദിവക്ക് ഇവനെ ഒരുപാട് ഇഷ്ടമായത് കൊണ്ടാ
ഞാന്‍ ഇവരെ ഒന്നിപ്പിച്ച് കൊടുത്തത്, എന്നിട്ട്
റിനോ അവളെ വേണ്ടെന്ന് പറഞ്ഞു.

15
00:02:54,500 --> 00:02:55,583
റിനോ ഇവിടെ നില്‍പ്പുണ്ടെ.

16
00:02:55,666 --> 00:02:59,000
പുതിയതായി വന്ന പയ്യനെ
പറ്റി നീ അറിഞ്ഞോ?

17
00:02:59,083 --> 00:03:01,291
- എന്താ അവന്‍റെ പേര്?
- അറിയില്ല, പക്ഷേ കാണാന്‍ സുന്ദരനാണ്.

18
00:03:04,750 --> 00:03:08,375
യൂദിസ്, നീയെന്താ ഈ ചെയ്തതെന്ന് അറിയാമോ?

19
00:03:08,458 --> 00:03:10,958
ക്ലാസ്സിൽ വൈകി വന്നോ?

20
00:03:11,041 --> 00:03:12,875
അതോ പരീക്ഷയില്‍ കോപ്പി അടിച്ചോ?

21
00:03:12,958 --> 00:03:15,250
നിന്‍റെ ഷൂസിന്‍റെ നിറം.

22
00:03:18,875 --> 00:03:20,041
ഞാനിവിടെ പുതിയതായി ചേര്‍ന്നതേയുള്ളൂ.

23
00:03:20,125 --> 00:03:23,250
ഇവിടത്തെ നിയമങ്ങൾ ഒന്നും അവര് പറഞ്ഞു തന്നില്ലേ?
പോയി ഗൈഡ് ബുക്ക് വായിച്ചു നോക്ക്.

24
00:03:24,208 --> 00:03:27,166
- നിയമങ്ങൾ പാലിക്കാൻ വേണ്ടിയുള്ളതാണ്.
- ശരി, സർ.

25
00:03:28,291 --> 00:03:29,708
പക്ഷേ എന്തിനാ സാർ ഈ കറുപ്പ്?

26
00:03:29,791 --> 00:03:33,333
അതിന്‍റെ കാരണം ഗൈഡ്
ബുക്കില്‍ പറഞ്ഞിട്ടില്ല.

27
00:03:33,416 --> 00:03:35,291
നിയമങ്ങൾ നിയമങ്ങളാണ്.

28
00:03:35,375 --> 00:03:37,208
ഇവിടെ തുടരാന്‍ നിനക്ക് ബുദ്ധിമുട്ടാണെങ്കില്‍
വേറെ സ്കൂൾ നോക്കിക്കോ.

29
00:03:38,500 --> 00:03:39,416
സോറി, സർ.

30
00:03:40,291 --> 00:03:41,750
എന്‍റെ തെറ്റാ.

31
00:04:24,000 --> 00:04:27,208
<i>- അസ്സലാമു അലൈക്കും.</i>
<i>- വ അലൈക്കുമുസ്സലാം, സര്‍. </i>

32
00:04:29,541 --> 00:04:32,166
ഇത് നിനക്ക് വേണ്ടിയുള്ള
അസ്സൈന്‍മെന്‍റുകള്‍ ആണ്.

33
00:04:32,250 --> 00:04:33,458
നന്ദി സർ.

34
00:04:59,250 --> 00:05:02,916
അഞ്ചാമത്തെ ചോദ്യത്തിന്‍റെ
ഉത്തരം 150 ആണ്.

35
00:06:09,583 --> 00:06:10,541
ഹേയ്.

36
00:06:11,541 --> 00:06:13,208
നീയെന്താ ഇവിടെ ചെയ്യുന്നത്?

37
00:06:18,041 --> 00:06:20,708
നിങ്ങള്‍ക്ക് ടീമാവണമെന്നല്ലേ പറഞ്ഞത്?

38
00:06:22,875 --> 00:06:24,541
20 ലാപ്പ് നടക്ക്.

39
00:06:38,166 --> 00:06:40,125
ഹേയ്, അത് നോക്ക്.

40
00:06:52,583 --> 00:06:53,583
നമ്മളെ കൊണ്ടിത് പറ്റും.

41
00:06:56,375 --> 00:06:58,416
- ആദ്യം ഈ കാൽ മുന്നോട്ട് വെക്ക്.
- ഇതോ? ശരി.

42
00:06:58,500 --> 00:06:59,750
- ഒന്ന്.
- രണ്ട്.

43
00:06:59,833 --> 00:07:00,708
മൂന്ന്.

44
00:07:06,208 --> 00:07:10,375
ലെഫ്റ്റ്, റൈറ്റ്, ലെഫ്റ്റ്, റൈറ്റ്.

45
00:07:10,458 --> 00:07:12,458
ഉറക്കെ പറ.

46
00:07:15,041 --> 00:07:19,083
ലെഫ്റ്റ്, റൈറ്റ്, ലെഫ്റ്റ്, റൈറ്റ്.

47
00:07:49,458 --> 00:07:51,333
- നീ ഓകെയല്ലേ?
- അതെ.

48
00:08:04,916 --> 00:08:10,083
കുറച്ചുകൂടി ധൈര്യം ഉണ്ടായിരുന്നെങ്കിൽ,
അത്രയും നേരം ഒളിച്ചിരിക്കേണ്ടി വരില്ലായിരുന്നു.

49
00:08:12,666 --> 00:08:16,791
ഞാനത് മനപ്പൂർവം ചെയ്തതാണെങ്കിലോ?

50
00:08:21,083 --> 00:08:22,500
നീയല്ലേ ലാല?

51
00:08:23,208 --> 00:08:25,375
എങ്ങനെ മനസിലായി?

52
00:08:26,458 --> 00:08:31,458
ദേശീയ കായികത്തില്‍ നീ
മെഡല്‍ നേടിയപ്പോള്‍...

53
00:08:31,541 --> 00:08:36,666
നിന്‍റെ കൂട്ടുകാരി നിന്‍റെ ഫോട്ടോയും
പിടിച്ച് ഇവിടെ നടക്കുന്നുണ്ടായിരുന്നു.

54
00:08:37,832 --> 00:08:43,625
മത്സരം സ്കൂളില്‍ പ്രക്ഷേപണം
ചെയ്യണമെന്നും പറഞ്ഞു.

55
00:08:45,166 --> 00:08:46,833
ഈഗ അങ്ങനെയാണ്.

56
00:08:53,791 --> 00:08:55,041
പുറത്ത് കറങ്ങാന്‍ പോയാലോ?

57
00:08:57,291 --> 00:08:58,583
എവിടേക്ക്?

58
00:08:58,666 --> 00:09:01,083
മാളിലേക്കാണോ? 
എങ്കില്‍ ഇല്ല, താങ്ക്സ്.

59
00:09:04,750 --> 00:09:07,375
ഇതുവരെ പോയിട്ടില്ലാത്ത
ഒരിടത്തേക്ക് പോകാം.

60
00:09:13,291 --> 00:09:16,625
എന്ത് പറയുന്നു?

61
00:09:17,750 --> 00:09:19,333
നിനക്ക് ആഗ്രഹമുണ്ടെന്ന് എനിക്കറിയാം.

62
00:09:27,000 --> 00:09:28,125
പോയാലോ?

63
00:09:30,458 --> 00:09:32,500
ചോദിച്ചത് അബദ്ധമായോ?

64
00:09:46,250 --> 00:09:47,541
എന്താ?

65
00:10:07,541 --> 00:10:10,375
കൊഞ്ച് കറിയാണ്
എനിക്ക് ഇഷ്ടം. നിനക്കോ?

66
00:10:10,458 --> 00:10:14,250
കോഴി കറി. മീന്‍ എനിക്ക് അലർജിയാണ്.

67
00:10:15,291 --> 00:10:17,250
- ഇഷ്ടപ്പെട്ട സിനിമ?
- ഡ്രാമ.

68
00:10:17,333 --> 00:10:21,666
- എനിക്ക് ഹൊറര്‍.
- പേടി കാരണം എനിക്കത് ഇഷ്ടമല്ല.

69
00:10:21,750 --> 00:10:23,666
ഉയരത്തിന്‍റെ കാര്യമോ?

70
00:10:23,750 --> 00:10:28,375
ഉയരം എനിക്ക് ഇഷ്ടമല്ല

71
00:10:30,458 --> 00:10:32,833
നമുക്ക് പൊതുവായി ഒന്നുമില്ലെന്ന് തോന്നുന്നു.

72
00:10:32,916 --> 00:10:34,916
അതൊരു മോശം കാര്യമാണോ?

73
00:10:35,958 --> 00:10:37,291
അറിയില്ല.

74
00:10:37,375 --> 00:10:40,083
എനിക്കുറപ്പുണ്ട് ഈ വലിയ ലോകത്ത്...

75
00:10:40,166 --> 00:10:41,583
ഇത്രയും ആളുകള്‍ ഉള്ളപ്പോള്‍...

76
00:10:42,375 --> 00:10:43,916
രണ്ടു പേർ കണ്ടുമുട്ടുമ്പോൾ...

77
00:10:44,000 --> 00:10:46,833
പൊതുവായ എന്തെങ്കിലും
അവര്‍ക്കിടയില്‍ ഉണ്ടായിരിക്കണം.

78
00:10:46,916 --> 00:10:49,083
ഒരു ദിവസം...

79
00:10:49,166 --> 00:10:51,583
അവരാ കാര്യം കണ്ടെത്തും.

80
00:10:53,833 --> 00:10:55,208
ഭീമൻ തിമിംഗലം.

81
00:10:56,250 --> 00:10:57,875
തിമിംഗലങ്ങളെ എനിക്ക്
വളരെ ഇഷ്ടമാണ്.

82
00:10:57,958 --> 00:11:00,750
പക്ഷേ അവർ പെൻഗ്വിനുകളെ തിന്നും.

83
00:11:00,833 --> 00:11:03,375
തിമിംഗലങ്ങൾ സ്നേഹമുള്ള ജീവികളാണ്.

84
00:11:03,458 --> 00:11:04,833
പാവമാണ്.

85
00:11:04,916 --> 00:11:06,958
നിനക്ക് അവരെ ഇഷ്ടമാണ്.

86
00:11:07,041 --> 00:11:09,833
അതുകൊണ്ടല്ലേ ബ്രേസ്ലറ്റാക്കി
കൈയ്യില്‍ ഇട്ടിരിക്കുന്നത്.

87
00:11:11,833 --> 00:11:15,583
മരിക്കുന്നതിന് മുന്‍പ് അവസാനമായി
അമ്മ എനിക്ക് തന്ന സമ്മാനമാണിത്.

88
00:11:16,541 --> 00:11:19,333
പെൻഗ്വിനുകളുടെ കുടുംബം പോലെയാണ്
അമ്മ എപ്പോഴും ഞങ്ങളെ കണ്ടിരുന്നത്.

89
00:11:20,500 --> 00:11:22,208
അമ്മ ഒരു ഡൈവറായിരുന്നു.

90
00:11:22,291 --> 00:11:26,833
അമ്മ താഴേക്ക് ചാടുമ്പോഴെല്ലാം ഞാനും
അച്ഛനും പൂളിനരികെ കാത്തിരിക്കും.

91
00:11:28,083 --> 00:11:30,541
- സോറി.
- സാരമില്ല.

92
00:11:30,625 --> 00:11:33,458
അമ്മയുടെ കാര്യം ആരെങ്കിലും പറഞ്ഞു
തുടങ്ങിയാല്‍ പിന്നെ ഞാന്‍ നിര്‍ത്തില്ല.

93
00:11:41,250 --> 00:11:45,000
ശരി, ഞാൻ തീരുമാനിച്ചു.

94
00:11:45,083 --> 00:11:47,291
ഞാനിപ്പൊ പെൻഗ്വിൻ ടീമാണ്.

95
00:11:47,375 --> 00:11:49,875
നീ പറഞ്ഞത് ശരിയാണ്.

96
00:11:49,958 --> 00:11:53,625
<i>നിന്‍റെ കൂടെ വരാന്‍ തീരുമാനിച്ചത് കൊണ്ട്
ഇത്രയും നേരം നന്നായി ചിലവഴിക്കാന്‍ പറ്റി.</i>

97
00:11:53,708 --> 00:11:57,041
<i>നമുക്കിടയിലെ പൊതുവായ കാര്യമതാണ്.</i>

98
00:11:58,125 --> 00:12:01,416
- ശരിക്കും?
- പോടാ അവിടെന്ന്.

99
00:12:38,166 --> 00:12:40,041
ഇന്നത്തെ ദിവസത്തിന് നന്ദി.

100
00:12:40,125 --> 00:12:42,375
സന്തോഷം.

101
00:12:43,083 --> 00:12:45,750
പെണ്‍കുട്ടികളെ ഇങ്ങനെയാണോ
എപ്പോഴും വളക്കാറുള്ളത്?

102
00:12:49,791 --> 00:12:51,541
നീ വളഞ്ഞോ?

103
00:12:55,375 --> 00:12:57,166
വീട്ടിലേക്ക് പോവാ.

104
00:13:20,791 --> 00:13:23,250
- എവിടെയായിരുന്നു?
- ഗ്രൂപ്പ് സ്റ്റഡി ആയിരുന്നു.

105
00:13:24,083 --> 00:13:25,625
പിന്നെ.

106
00:14:04,958 --> 00:14:06,250
ലാലാ.

107
00:14:06,333 --> 00:14:07,916
5 മിനിറ്റിനുള്ളിൽ നമ്മള്‍ ഇറങ്ങും.

108
00:14:08,791 --> 00:14:12,000
മോര്‍ണിംഗ്, അച്ഛാ. 3 മൈൽ ഞാന്‍ ഓടി.

109
00:14:13,916 --> 00:14:16,750
നല്ല പോഷകാഹാരം കഴിക്കാതെ
വ്യായാമം ചെയ്യുന്നത് നല്ലതല്ല.

110
00:14:16,833 --> 00:14:17,958
ഇന്നാ കുടിക്ക്.

111
00:14:50,875 --> 00:14:53,375
നമ്മൾ അവളെ ശ്രദ്ധിക്കണം.

112
00:14:53,458 --> 00:14:54,500
അവൾക്ക് ഒരു അവസരം കൊടുക്ക്.

113
00:14:54,583 --> 00:14:56,208
ചെറുപ്പമല്ലേ.

114
00:14:56,291 --> 00:14:57,666
പ്രചോദനമാകും.

115
00:16:05,875 --> 00:16:07,166
പ്രാക്ടീസ് തീര്‍ന്നില്ലേ?

116
00:16:09,458 --> 00:16:10,791
അച്ഛൻ പറഞ്ഞത് കൊണ്ടാണോ?

117
00:16:11,791 --> 00:16:14,208
നിന്‍റെ ഫ്രാണ്ട്സിന്‍റെ കൂടെ
നീ കറങ്ങാന്‍ പോയില്ലേ?

118
00:16:14,291 --> 00:16:16,750
നീ പൊക്കോ, ഞാന്‍ ഇറങ്ങാന്‍ വൈകും.

119
00:16:16,833 --> 00:16:18,083
ഇല്ല.

120
00:16:19,666 --> 00:16:21,208
ചില കാര്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്.

121
00:16:24,916 --> 00:16:27,166
ഇത്രയും നേരമൊക്കെ പ്രാക്ടീസ് ചെയ്യണോ?

122
00:16:28,875 --> 00:16:30,708
തളരില്ലേ?

123
00:16:35,500 --> 00:16:36,666
ലാല.

124
00:16:38,208 --> 00:16:40,458
നിനക്ക് ആഗ്രഹമുള്ളത് കൊണ്ടാണോ അതോ...

125
00:16:41,500 --> 00:16:43,291
അച്ഛന്‍ പറയുന്നത് കൊണ്ടാണോ
ഇതൊക്കെ നീ ചെയ്യുന്നത്?

126
00:16:46,083 --> 00:16:49,250
ഓരോ തവണ ഞാൻ ചാടുമ്പോഴും
അമ്മ എന്‍റെ അരികിലുള്ള പോലെ തോന്നും.

127
00:17:02,500 --> 00:17:05,458
ഇഷ്ടമുള്ള കാര്യങ്ങള്‍ എന്തു കൊണ്ട് 
നിനക്ക് ആദ്യം ചെയ്തു കൂടാ?

128
00:17:06,665 --> 00:17:08,290
നിന്‍റെ കൂടെ ഞാനും വരാം.

129
00:17:18,500 --> 00:17:21,500
- ഒരുമിച്ച് ചാടിയാലോ?
- ശരി.

130
00:17:21,583 --> 00:17:23,375
- റെഡിയല്ലേ?
- അതെ.

131
00:17:23,458 --> 00:17:26,625
വണ്‍, ടൂ, ത്രീ.

132
00:17:40,458 --> 00:17:41,375
ഞാന്‍ ജയിച്ചു.

133
00:17:43,250 --> 00:17:44,958
ഇതുവരെയായും ഉറങ്ങിയില്ലേ?

134
00:17:46,708 --> 00:17:48,708
ഇല്ല. നീ എന്തെടുക്കുവാ?

135
00:18:02,791 --> 00:18:08,541
ഓൺലൈൻ കോളേജ് അപേക്ഷ കൊടുക്കുന്ന
കാര്യം നിങ്ങള്‍ക്ക് മനസിലായോ?

136
00:18:08,625 --> 00:18:10,750
ലാലാ, അവനെ ബോയ്ഫ്രണ്ടാക്കിയേക്ക്.

137
00:18:12,583 --> 00:18:15,833
10 മീറ്റര്‍ താഴേക്ക് ചാടുന്നതിലും വളരെ
എളുപ്പമാണ് ഒരുത്തനെ വളക്കാന്‍.

138
00:18:15,916 --> 00:18:17,125
അവിടെ എന്താ നടക്കുന്നത്?

139
00:18:17,208 --> 00:18:18,500
ഈഗയാണ്, മിസ്.

140
00:18:18,583 --> 00:18:19,541
ഒന്ന് പോയെടാ.

141
00:18:24,333 --> 00:18:25,208
ലാലാ.

142
00:18:35,333 --> 00:18:37,000
നീ ആദ്യം കുടിക്ക്.

143
00:18:37,083 --> 00:18:39,541
കുടിച്ചാൽ എനിക്ക് മൂത്രമൊഴിക്കാൻ മുട്ടും.

144
00:18:39,625 --> 00:18:41,541
സത്യമായും പാന്‍റില്‍ മുള്ളി പോകും.

145
00:18:41,625 --> 00:18:45,500
- പിടിച്ച് വെക്കാന്‍ നിന്നെ കൊണ്ട് പറ്റും.
- എന്നാര് പറഞ്ഞു? കളിക്കാതെ പോയെ.

146
00:18:58,000 --> 00:19:00,916
ലാലാ, എന്തെങ്കിലും ചോദിക്കാനുണ്ടോ?

147
00:19:53,541 --> 00:19:56,791
ഇന്തോനേഷ്യ സീ ഗെയിംസ് ടീമിലേക്ക്
10 പേരെ തിരഞ്ഞെടുക്കുകയുള്ളൂ.

148
00:19:56,875 --> 00:19:58,958
അതുകൊണ്ട് എല്ലാരും പരമാവധി
നന്നായി ശ്രമിക്കണം.

149
00:19:59,041 --> 00:20:03,208
ആത്മവിശ്വാസത്തോടെ, ധൈര്യത്തോടെ,
പൂർണ്ണ മനസോടെ ഡൈവ് ചെയ്യുക.

150
00:20:03,291 --> 00:20:06,041
ജിഹാനിലാണ് എന്‍റെ പ്രതീക്ഷ.

151
00:20:07,500 --> 00:20:10,125
- നിനക്കെത്ര വയസ്സായി ജിഹാൻ?
- 15 വയസ്സ്, സർ.

152
00:20:10,208 --> 00:20:13,541
- ജക്കാർത്തയിലേക്ക് ആരൊക്കെ പോകും?
- ഞാന്‍ ഒറ്റക്ക് പോകും.

153
00:20:13,625 --> 00:20:15,791
എന്തിനാ പോകുന്നത്?

154
00:20:15,875 --> 00:20:18,625
സീ ഗെയിംസില്‍ ഇന്തോനേഷ്യക്കായി
സ്വർണ മെഡല്‍ നേടാൻ.

155
00:20:18,708 --> 00:20:20,875
ഉറക്കെ പറ, എന്തിനാ 
ജക്കാർത്തയിലേക്ക് പോകുന്നത്?

156
00:20:20,958 --> 00:20:23,750
സീ ഗെയിംസില്‍ ഇന്തോനേഷ്യക്കായി
സ്വർണ മെഡല്‍ നേടാൻ.

157
00:20:23,833 --> 00:20:25,041
ഗുഡ്.

158
00:21:02,833 --> 00:21:05,583
ലാലാ, ഇന്നത്തെ ദിവസത്തിന് നന്ദി.

159
00:21:05,666 --> 00:21:07,291
നന്ദി, റിനോ.

160
00:21:10,458 --> 00:21:11,458
ബൈ.

161
00:21:38,166 --> 00:21:40,708
ഈ വീട് പണിതപ്പോൾ ഞാനാണ് എല്ലാ
കാര്യവും നോക്കി നടത്തിയത്.

162
00:21:40,791 --> 00:21:43,625
ഏറ്റവും മികച്ച മെറ്റീരിയലുകൾ
മാത്രമേ ഞാന്‍ ഉപയോഗിക്കാറുള്ളൂ.

163
00:21:43,708 --> 00:21:46,208
നിന്‍റെ ഭാവിയുടെ കാര്യത്തിലും
അതുതന്നെയാ ഞാൻ ചെയ്യുന്നതും.

164
00:21:46,291 --> 00:21:48,583
അമ്മേ, അതിന് ഞാനൊരു
തെറ്റും ചെയ്തിട്ടില്ലല്ലോ.

165
00:21:48,666 --> 00:21:50,791
എനിക്കെന്‍റെ സ്വന്തം ഇഷ്ടത്തിന് 
ജീവിക്കണമെന്ന് മാത്രമേയുള്ളൂ.

166
00:21:50,875 --> 00:21:53,041
ബന്തുങ്ങിൽ വാടകയ്ക്കോ?

167
00:21:53,125 --> 00:21:54,666
അപ്പൊ ഞാന്‍ കൂടെ വരണ്ടല്ലേ?

168
00:21:55,583 --> 00:21:58,000
എന്‍റെ കൂടെ നില്‍ക്കുന്നതില്‍
നിനക്കെന്താ ഇത്ര വിരോധം?

169
00:22:00,166 --> 00:22:01,750
എനിക്കാകെ നീ മാത്രമേയുള്ളൂ.

170
00:22:02,916 --> 00:22:04,500
അമ്മ.

171
00:22:06,750 --> 00:22:08,333
10 മാസം നിന്നെ ഞാന്‍ ചുമന്നു.

172
00:22:09,125 --> 00:22:11,041
നിന്നെ പ്രസവിച്ചു.

173
00:22:11,125 --> 00:22:13,250
നിനക്ക് വേണ്ടി ഞാന്‍ കഷ്ടപ്പെടുന്നു.

174
00:22:14,708 --> 00:22:18,083
എല്ലാം നിന്‍റെ നല്ലതിന് വേണ്ടി മാത്രം.

175
00:22:26,333 --> 00:22:28,833
യുദിസ്, 10 ​​മിനിറ്റ് വൈകിയാല്‍,

176
00:22:28,916 --> 00:22:31,750
അച്ഛന്‍ എന്നെ ലിസ്റ്റില്‍ ചേര്‍ക്കില്ല.

177
00:22:31,833 --> 00:22:33,916
പകരം ജിഹാനെ കയറ്റും.

178
00:22:34,000 --> 00:22:35,416
ലാലാ.

179
00:22:35,500 --> 00:22:38,166
എന്‍റെ ഹൃദയത്തിലെ ഒന്നാം
സ്ഥാനം എപ്പോഴും നിനക്കാണ്.

180
00:22:38,250 --> 00:22:39,541
അതല്ലേ പ്രധാനം.

181
00:22:41,083 --> 00:22:42,833
യുദിസ് വേണ്ട.

182
00:22:47,583 --> 00:22:48,875
അപ്പൊ ലാലാ.

183
00:22:49,625 --> 00:22:52,625
കഴിഞ്ഞ രണ്ട് മാസമായി രാവിലെയും
വൈകുന്നേരവും നീ പരിശീലനത്തിലാണ്.

184
00:22:53,375 --> 00:22:54,458
സ്കൂളിൽ,

185
00:22:55,166 --> 00:22:58,000
ഈഗയുടെയും റിനോയുടെയും
കൂടെ. രാത്രി ഉറക്കവും.

186
00:22:58,833 --> 00:23:02,166
സണ്‍ഡേ ക്ഷീണവും.

187
00:23:03,041 --> 00:23:04,458
ഞാൻ നിന്‍റെ കാമുകനാണോ
അതോ ഡ്രൈവറാണോ?

188
00:23:05,541 --> 00:23:07,166
എന്തിനാ നീ ടെൻഷനടിക്കുന്നെ?

189
00:23:07,250 --> 00:23:10,125
ക്ലാസില്‍ പോലും കേറാതെ 
നിന്‍റെ പുറകെ ഞാന്‍ നടക്കുവാണ്.

190
00:23:10,208 --> 00:23:12,416
ഞാനത് ആവിശ്യപ്പെട്ടിട്ടില്ല.

191
00:23:12,500 --> 00:23:14,666
നമ്മുടെ ഈ ബന്ധത്തിനായി എന്നെ
കൊണ്ട് കഴിയുന്നതെല്ലാം ഞാന്‍ ചെയ്തു.

192
00:23:16,291 --> 00:23:17,625
പക്ഷേ നീ ഒന്നും ചെയ്തിട്ടില്ല.

193
00:23:18,375 --> 00:23:19,750
യുദിസ്.

194
00:23:20,416 --> 00:23:23,000
എന്‍റെ അവസ്ഥ നിനക്ക്
മനസ്സിലാകുമെന്ന് ഞാൻ കരുതി.

195
00:23:56,458 --> 00:23:57,750
ഹേയ്, നില്‍ക്ക്.

196
00:23:58,833 --> 00:24:00,041
ലാലാ, നില്‍ക്ക്.

197
00:24:00,416 --> 00:24:01,708
നിന്നോട് ആരാ കേറാന്‍ പറഞ്ഞത്?

198
00:24:02,541 --> 00:24:03,958
നീ ഇന്ന് വൈകിയാ വന്നെ.
താഴേക്ക് വാ.

199
00:24:05,125 --> 00:24:06,291
മാറി നില്‍ക്ക്.

200
00:24:06,750 --> 00:24:07,708
ജിഹാൻ.

201
00:24:08,666 --> 00:24:10,041
നീ പോ.

202
00:24:10,833 --> 00:24:12,125
4-0-1.

203
00:24:38,500 --> 00:24:40,750
കൊള്ളാം, ജിഹാൻ.

204
00:24:42,375 --> 00:24:44,375
അങ്ങനെയാണ് ചെയ്യേണ്ടത്.
ഒന്നൂടി ചാട്.

205
00:24:45,958 --> 00:24:47,291
നന്നായി ചെയ്തു.

206
00:24:47,375 --> 00:24:49,250
ഇനി 1-0-5 ശ്രമിക്ക്.

207
00:24:49,333 --> 00:24:50,708
വേഗം പോ.

208
00:25:33,041 --> 00:25:34,041
ജിഹാൻ.

209
00:25:34,833 --> 00:25:37,375
ജിഹാൻ, വല്ലതും പറ്റിയോ?

210
00:25:38,083 --> 00:25:39,416
ഇവിടെ വാ.

211
00:25:42,041 --> 00:25:43,625
കൈ താ.

212
00:25:45,750 --> 00:25:46,958
എന്തു പറ്റി?

213
00:25:47,958 --> 00:25:49,666
കണ്ണിലേക്ക് ആരോ ലേസര്‍ അടിച്ചു സർ.

214
00:25:49,750 --> 00:25:51,166
ലേസറോ?

215
00:25:51,250 --> 00:25:53,125
ഹേയ്, നിന്നെയാ. ഇറങ്ങി വാടാ.

216
00:25:54,416 --> 00:25:55,666
അതെ നിന്നെയാ.

217
00:26:08,708 --> 00:26:10,250
എന്‍റെ കുട്ടിയെ കൊല്ലാൻ നോക്കുവാണോടാ?

218
00:26:10,333 --> 00:26:12,208
- സാറിന്‍റെ കുട്ടി ലാലയല്ലേ?
- ജിഹാൻ.

219
00:26:12,875 --> 00:26:15,541
എന്തിനാ അച്ഛാ യൂദിസിനെ കുറ്റപ്പെടുത്തുന്നത്?

220
00:26:15,625 --> 00:26:17,541
നീ അല്ലല്ലോ ലേസർ അടിച്ചത്?

221
00:26:17,625 --> 00:26:18,791
അല്ല. വേണേല്‍ നോക്കിക്കോ.

222
00:26:22,041 --> 00:26:23,458
സന്തോഷമായോ?

223
00:26:25,625 --> 00:26:27,708
- ജിഹാൻ.
- സത്യമാണ്, സർ,

224
00:26:27,791 --> 00:26:29,375
കണ്ണിലേക്ക് ലേസര്‍ അടിച്ചപ്പോ
ശ്രദ്ധ തെറ്റി പോയി.

225
00:26:29,458 --> 00:26:31,416
എന്‍റെ കാമുകനെ ഇതിലേക്ക് വലിച്ചിടണ്ട.

226
00:26:32,333 --> 00:26:34,000
കാമുകനോ?

227
00:26:34,083 --> 00:26:35,708
ഇവനാണോ നിന്‍റെ കാമുകന്‍?

228
00:26:36,708 --> 00:26:37,958
എന്ത് കൊണ്ട് എന്നോട് നീ
ഇത് നേരത്തെ പറഞ്ഞില്ല?

229
00:26:38,041 --> 00:26:39,375
എന്തിന്?

230
00:26:40,416 --> 00:26:42,916
എപ്പോഴും എന്‍റെ ഡൈവിംഗ് കാര്യത്തില്‍
മാത്രമേ അച്ഛന് ശ്രദ്ധയുള്ളൂ.

231
00:26:46,375 --> 00:26:49,125
എന്നെ കുറിച്ച് അച്ഛന്‍ അറിയാത്ത
ഒരുപാട് കാര്യങ്ങളുണ്ട്.

232
00:26:50,375 --> 00:26:52,750
ഇനി എന്നെ ഓര്‍ത്ത് അച്ഛന്‍ വിഷമിക്കണ്ട.

233
00:26:52,833 --> 00:26:54,791
ടീമില്‍ നിന്നും ഞാന്‍ പിന്‍മാറുവാ.

234
00:27:47,375 --> 00:27:48,375
ലാലാ.

235
00:28:03,750 --> 00:28:04,958
ലാലാ?

236
00:28:38,000 --> 00:28:39,833
<i>നിനക്ക് മനസ്സിലായില്ലേ?</i>

237
00:28:40,541 --> 00:28:44,500
<i>അച്ഛന് വേണ്ടത് ഞാനും അമ്മയും
ഡൈവിംഗും മാത്രമാണ്.</i>

238
00:28:45,958 --> 00:28:47,541
<i>അമ്മ മരിച്ചും പോയി.</i>

239
00:28:48,875 --> 00:28:51,083
<i>ഞാൻ ടീമിന് പുറത്തുമായി.</i>

240
00:28:52,041 --> 00:28:55,666
<i>അച്ഛന്‍ ഇത് എങ്ങനെ
താങ്ങുമെന്നതാണ് എന്‍റെ പേടി.</i>

241
00:29:00,333 --> 00:29:03,708
ടീമില്‍ നിന്നും മാറിയത് നീ
സത്യസന്ധമായി ധൈര്യത്തോടെ...

242
00:29:03,791 --> 00:29:05,583
എടുത്ത തീരുമാനമാണ്.

243
00:29:05,666 --> 00:29:07,500
നീയും ഞാനും ഒരുപോലെയാണ്.

244
00:29:08,583 --> 00:29:11,250
അവരെ പോലെയാകാന്‍ നമ്മളോട്
അവര്‍ ആവിശ്യപ്പെടുകയാണ്.

245
00:29:13,333 --> 00:29:15,750
അവര്‍ പറയുന്നത് കേൾക്കണം.

246
00:29:16,666 --> 00:29:18,916
പക്ഷേ എപ്പോഴെങ്കിലും നമ്മള്‍
പറയുന്നത് അവര്‍ കേട്ടിട്ടുണ്ടോ?

247
00:29:20,541 --> 00:29:23,208
പറഞ്ഞാലും അവർ കേൾക്കില്ല.

248
00:29:24,416 --> 00:29:27,291
ചിലപ്പോ അവര്‍ക്കത് അറിയാത്തത്
കൊണ്ടായിരിക്കാം.

249
00:29:27,833 --> 00:29:29,208
പക്ഷെ ഞാൻ കേള്‍ക്കും.

250
00:29:30,500 --> 00:29:32,625
നിന്‍റെ കൂടെ എപ്പോഴും ഞാനുണ്ടാകും.

251
00:29:35,708 --> 00:29:39,958
നീ പറയുന്നതെല്ലാം ഞാന്‍ കേള്‍ക്കാം.

252
00:29:42,375 --> 00:29:44,375
കാരണം, ഈ ലോകത്ത്...

253
00:29:44,458 --> 00:29:47,875
മറ്റെന്തിനെക്കാളും നിന്നെ ഞാന്‍
ഒരുപാട് സ്നേഹിക്കുന്നുണ്ട്.

254
00:29:49,125 --> 00:29:50,291
ഓകെ?

255
00:29:57,250 --> 00:30:01,750
ഇനി നമുക്ക് കറങ്ങാന്‍ പോകാം.

256
00:30:06,250 --> 00:30:07,500
വണ്‍, ടൂ, ത്രീ.

257
00:30:07,583 --> 00:30:08,750
- കിട്ടിയോ?
- നില്‍ക്ക്.

258
00:30:14,583 --> 00:30:17,291
- അതെങ്ങനെ ഉണ്ടായിരുന്നു?
- കൊള്ളാം.

259
00:30:31,416 --> 00:30:32,875
ഹേയ്, ബേബി.

260
00:30:33,875 --> 00:30:38,208
ഇല്ല, ഞങ്ങൾ പെണ്ണുങ്ങള്‍ മാത്രമേയുള്ളൂ.

261
00:30:39,125 --> 00:30:43,166
ശരി, 5 മണിക്ക് കാണാം. ബൈ.

262
00:30:45,708 --> 00:30:47,333
ഇത് ശരിയല്ലട്ടോ.

263
00:30:47,416 --> 00:30:49,041
നീ ഇപ്പൊ ഒരു കായികതാരമല്ല,

264
00:30:49,125 --> 00:30:50,958
എന്നിട്ടും ഞങ്ങളുടെ ഒപ്പം
കറങ്ങാന്‍ വരാറില്ല.

265
00:30:51,041 --> 00:30:52,666
ഞങ്ങൾ ഡേറ്റിംഗ് ചെയ്യാന്‍ തുടങ്ങി, ഈഗ.

266
00:30:52,750 --> 00:30:54,541
ഒരു മാസം സമയം തന്നാ ഞാന്‍
പഴേ പോലെയായിക്കോളാം.

267
00:30:54,625 --> 00:30:55,750
ശരിക്കും?

268
00:30:56,458 --> 00:30:58,166
അതെ, റിനോ.

269
00:30:59,666 --> 00:31:01,833
സോറി, പാസ്.

270
00:31:04,791 --> 00:31:06,958
ഓ എനിക്കറിയാം.

271
00:31:07,041 --> 00:31:09,041
ഇല്ല.

272
00:31:09,125 --> 00:31:13,125
എന്താ അത്?

273
00:31:14,625 --> 00:31:17,625
ആരുടെ കൂടെയാ പുറത്ത്
പോയത്? റിനോ കൂടെയുണ്ടോ?

274
00:31:17,708 --> 00:31:20,291
ലാലാ?

275
00:31:25,666 --> 00:31:27,916
- ഇത് വേണ്ട.
- അടുത്തത്.

276
00:31:31,666 --> 00:31:35,291
ആരുടെ കൂടെയാ പുറത്ത് പോയതെന്ന്?
റിനോ കൂടെയുണ്ടോ? ലാലാ?

277
00:31:39,125 --> 00:31:41,750
അടുത്തത്.

278
00:31:53,916 --> 00:31:57,416
ലാലാ, നീ എന്‍റെ കൂടെയുണ്ടോ എന്ന്
ചോദിച്ചു യൂദിസ് മെസേജ് അയച്ചിരുന്നു.

279
00:31:57,500 --> 00:31:58,416
ഞാൻ അതെ എന്ന് പറഞ്ഞു.

280
00:32:03,791 --> 00:32:08,125
- നാണക്കാരനാ റിനോ.
- റിനോ നിനക്ക് കാമുകിയുണ്ടോ?

281
00:32:08,208 --> 00:32:10,500
ഇതുവരെയില്ല.

282
00:32:10,583 --> 00:32:14,958
ഉടനെയാകും.

283
00:32:55,083 --> 00:32:57,708
കാരണം സത്യം പറഞ്ഞാ നീ
വിഷമിക്കുമെന്ന് എനിക്കറിയാമായിരുന്നു.

284
00:33:10,666 --> 00:33:12,416
റിനോ എന്‍റെ ഏറ്റവും
അടുത്ത കൂട്ടുകാരനാണ്.

285
00:33:12,500 --> 00:33:15,333
ചെറുപ്പം മുതലെ ഞങ്ങള്‍
ഒരേ ക്ലാസ്സിലായിരുന്നു.

286
00:33:16,333 --> 00:33:19,375
ഈഗയെയും അവനെയും
മനസിലാക്കാന്‍ നോക്ക്.

287
00:33:29,041 --> 00:33:30,458
എടുക്ക്.

288
00:33:31,041 --> 00:33:31,916
ഇല്ല.

289
00:33:32,958 --> 00:33:33,958
എടുക്കാന്‍.

290
00:33:34,041 --> 00:33:36,541
അടുത്ത കൂട്ടുകാരല്ലേ?

291
00:33:37,041 --> 00:33:39,166
- ഇല്ല, എടുക്കുന്നില്ല.
- എടുക്കാന്‍.

292
00:33:39,250 --> 00:33:41,625
- ഇല്ല.
- എടുക്കടി.

293
00:33:42,750 --> 00:33:44,541
പേഴ്സ് കൊണ്ട് വരാന്‍ അവനോട് പറ.

294
00:33:45,916 --> 00:33:48,541
<i>ഹലോ? ലാലാ?</i>

295
00:33:48,625 --> 00:33:50,083
പേഴ്സ് ഒന്ന് കൊണ്ട് വന്ന് തരാമോ.

296
00:34:20,916 --> 00:34:24,500
ഈഗാ, ഇപ്പൊ തന്നെ റിനോയെ വിളിച്ച്
വീട്ടിലേക്ക് വരരുതെന്ന് പറയ്.

297
00:34:24,583 --> 00:34:26,166
<i>നീ തന്നെ വിളിക്ക്.</i>
<i>എന്താ പറ്റിയത്?</i>

298
00:34:26,250 --> 00:34:29,083
എല്ലാം ഞാന്‍ നാളെ പറഞ്ഞു തരാം.

299
00:34:29,166 --> 00:34:30,666
<i>ലാലാ?</i>

300
00:34:31,375 --> 00:34:32,583
<i>ലാലാ?</i>

301
00:34:33,375 --> 00:34:34,916
<i>ലാലാ?</i>

302
00:34:49,916 --> 00:34:51,250
ഹലോ, ഈഗാ?

303
00:34:52,291 --> 00:34:54,041
ഞാനിപ്പൊ അവളുടെ വീടിന്‍റെ മുന്നിലുണ്ട്.

304
00:34:57,625 --> 00:34:58,791
ശരി.

305
00:35:20,291 --> 00:35:21,416
യുദിസ്?

306
00:35:39,208 --> 00:35:42,041
ലാലാ, സോറി.

307
00:35:44,125 --> 00:35:47,708
വേണമെന്ന് വെച്ചു ഞാന്‍
ചെയ്തതല്ല. എന്നോട് ക്ഷമിക്ക്.

308
00:35:47,791 --> 00:35:50,041
നിന്നെ ഞാന്‍ ഒരിക്കലും വേദനിപ്പിക്കില്ല.

309
00:35:51,750 --> 00:35:52,916
ഇല്ല.

310
00:35:55,583 --> 00:35:56,750
എന്നെ ബ്രേക്കപ്പ് ചെയ്യാന്‍ നിനക്കാവില്ല.

311
00:35:56,833 --> 00:35:59,375
അത്രക്ക് ആഴത്തിലാണ് നമ്മുടെ ബന്ധം.

312
00:36:06,500 --> 00:36:07,833
സോറി, ലാലാ.

313
00:36:09,666 --> 00:36:10,916
സോറി.

314
00:36:12,500 --> 00:36:14,416
- സോറി. സോറി.
- നിർത്ത്. 

315
00:36:28,041 --> 00:36:30,750
നീ എന്നോട് ക്ഷമിക്കുമെന്ന് എനിക്കറിയാം.

316
00:37:16,833 --> 00:37:22,541
ലാലാ, നിനക്കെന്താ പറ്റിയത്?
യുദിസുമായി വഴക്കിട്ടോ?

317
00:37:23,041 --> 00:37:29,750
അതൊരു ചെറിയ പ്രശ്നമായിരുന്നു,
ഇപ്പൊ ഞാന്‍ ഓകെയാണ്.

318
00:38:02,375 --> 00:38:05,875
- ഇരുന്നോട്ടെ?
- പിന്നെന്താ.

319
00:38:09,125 --> 00:38:11,833
- എന്തൊക്കെയുണ്ട്?
- അതുപിന്നെ...

320
00:38:13,250 --> 00:38:16,166
ഇന്നലെ നിന്നെ ഞാന്‍
വിളിക്കാൻ നോക്കിയിരുന്നു.

321
00:38:17,291 --> 00:38:19,500
എന്താ പ്രശ്നമെന്ന് അവന്‍ പറഞ്ഞോ?

322
00:38:19,583 --> 00:38:20,791
ഇതൊക്കെ ഒരു പ്രശ്നമാണോ.

323
00:38:22,041 --> 00:38:24,208
ചെറിയ കാര്യമാന്നാ അവന്‍ പറഞ്ഞത്.

324
00:38:24,291 --> 00:38:27,791
എന്താ കാര്യമെന്ന് ചോദിച്ചിട്ട്
അവൻ പറഞ്ഞില്ല.

325
00:38:29,666 --> 00:38:31,250
നോക്ക് ലാലാ.

326
00:38:31,791 --> 00:38:34,750
കുട്ടിക്കാലം മുതലേ നമ്മള്‍
നല്ല സുഹൃത്തുക്കളായിരുന്നു,

327
00:38:34,833 --> 00:38:36,708
ഇപ്പോഴും നമ്മള്‍ വഴക്കിടാറുണ്ട്.

328
00:38:36,791 --> 00:38:39,958
ഡേറ്റിംഗില്‍ ഇതൊക്കെ
സര്‍വ്വ സാധാരണമാണ്.

329
00:38:40,791 --> 00:38:43,791
സിംഗിളായ നീ തന്നെ ഇത് പറയണം.

330
00:38:43,875 --> 00:38:48,458
ഞാൻ സിംഗിളായിരിക്കാം, പക്ഷേ
ഒരുപാട് പേരെ ഞാൻ ഒന്നിപ്പിച്ചിട്ടുണ്ട്.

331
00:38:50,000 --> 00:38:52,541
യുദിസിനെ പോലെ ഒരു കാമുകനെ
കിട്ടിയത് നിന്‍റെ ഭാഗ്യം.

332
00:38:52,625 --> 00:38:54,875
അടുത്ത തവണ നിനക്ക് ചിലപ്പൊ
ഈ ഭാഗ്യമുണ്ടായെന്ന് വരില്ല.

333
00:38:55,625 --> 00:38:57,833
എന്നെ വിശ്വസിക്ക്, ഇതൊന്നും ഒന്നുമല്ല.

334
00:38:57,916 --> 00:39:00,500
ഇതൊക്കെ നിസാര കാര്യമാണ്.

335
00:39:00,583 --> 00:39:02,291
എല്ലാവർക്കും നടക്കും.

336
00:39:03,041 --> 00:39:05,125
തള്ളല്ലേ പെണ്ണേ.

337
00:39:05,208 --> 00:39:06,833
എന്നെ വിശ്വാസമായില്ലേ?

338
00:39:08,541 --> 00:39:09,541
ലാല.

339
00:39:10,166 --> 00:39:11,333
ഇരിക്ക്.

340
00:39:15,291 --> 00:39:17,416
- സ്കൂളിലെ കാര്യങ്ങള്‍ എങ്ങനെ പോകുന്നു?
- നന്നായി പോകുന്നുണ്ട്.

341
00:39:17,500 --> 00:39:19,458
കോളേജിന്‍റെ കാര്യം നീ തീരുമാനിച്ചോ?

342
00:39:19,541 --> 00:39:21,458
ഇന്തോനേഷ്യ യൂണിവേഴ്സിറ്റി,
ഇന്‍റര്‍നാഷണല്‍ റിലേഷന്‍.

343
00:39:21,541 --> 00:39:22,708
ശരി.

344
00:39:22,791 --> 00:39:24,875
ടീമിൽ നീ തിരിച്ച് വരണമെന്നാണ്
എന്‍റെ ആഗ്രഹം.

345
00:39:24,958 --> 00:39:27,833
കായികതാരങ്ങൾക്ക് കോളേജുകളില്‍
മുൻഗണന കിട്ടും.

346
00:39:27,916 --> 00:39:30,750
കായികതാരമല്ലെങ്കിൽ എനിക്ക് കോളേജ്
കിട്ടില്ലെന്നാണോ ഈ പറയുന്നത്?

347
00:39:30,833 --> 00:39:32,500
അല്ല, അങ്ങനെയല്ല.

348
00:39:32,583 --> 00:39:36,125
ടീം വിട്ടു പോയാല്‍ നിന്‍റെ കരിയർ
അവസാനിച്ചു പോകും.

349
00:39:36,208 --> 00:39:37,208
അതിനെന്താ?

350
00:39:37,291 --> 00:39:40,458
ഞാനൊരു കായികതാരമല്ലെങ്കിൽ എന്നെ
മകളായി അച്ഛന്‍ അംഗീകരിക്കില്ലെ?

351
00:39:45,416 --> 00:39:48,458
നമ്മുടെ കുടുംബത്തിന്‍റെ കഠിനധ്വാനത്തിന്‍റെ
ഫലമാണ് നിന്‍റെ കരിയര്‍.

352
00:39:49,625 --> 00:39:53,875
നിന്‍റെ അമ്മയുടെ പാരമ്പര്യമാണത്.
അത് പോലെ നീയും ആകണമെന്നെ...

353
00:39:53,958 --> 00:39:55,333
എന്താ അച്ഛാ?

354
00:39:57,083 --> 00:39:58,833
അമ്മയേക്കാൾ മികച്ചതാകാനോ?

355
00:40:09,083 --> 00:40:12,125
എന്നെ കുറിച്ചുള്ള അച്ഛന്‍റെ
സ്വപ്നങ്ങളെല്ലാം വെറുതെയായി പോയി.

356
00:40:13,458 --> 00:40:15,833
ഞാനൊരിക്കലും അമ്മയെക്കാള്‍
മികച്ചതാവില്ല.

357
00:42:43,250 --> 00:42:44,500
സൂക്ഷിച്ച് പോ, റിനോ.

358
00:43:47,041 --> 00:43:52,666
യൂദിസുമായി എന്തെങ്കിലും
പ്രശ്നമുണ്ടെങ്കിൽ എന്നോട് പറ.

359
00:45:54,000 --> 00:45:55,125
എന്താത് ബേബി?

360
00:45:57,208 --> 00:46:00,250
ഒന്നുല്ല, നീ ഉറങ്ങിക്കോ.

361
00:46:03,125 --> 00:46:04,625
ഐ ലവ് യൂ.

362
00:46:13,166 --> 00:46:15,458
ടാക്സി വിളിച്ച് പോകാന്‍ നിന്നോട്
ഞാന്‍ അപ്പോഴേ പറഞ്ഞതാണ്.

363
00:46:15,541 --> 00:46:20,625
പാതിരാത്രി ഒറ്റക്ക് ബൈക്ക് ഓടിക്കരുത്.
എന്താ സംഭവിച്ചതെന്ന് കണ്ടില്ലേ.

364
00:46:20,708 --> 00:46:23,750
നീ എന്‍റെ അമ്മയാകാന്‍
നോക്കുവാണോ മോളെ.

365
00:46:23,833 --> 00:46:25,541
മിണ്ടരുത്.

366
00:46:25,625 --> 00:46:28,291
നിന്നെ ഇവിടെ ജീവനോടെ കണ്ടപ്പോഴാ,

367
00:46:28,375 --> 00:46:30,750
ഞങ്ങള്‍ക്ക് ആശ്വാസമായത്.

368
00:46:30,833 --> 00:46:32,458
ഞാന്‍ പ്രേതമായി വരുമെന്ന്
ഓര്‍ത്ത് പേടിയാണോ?

369
00:46:32,958 --> 00:46:37,041
ലോകത്തിലെ ഏറ്റവും മൊണ്ണ
പ്രേതം നീയായിരിക്കും.

370
00:46:38,541 --> 00:46:40,166
നിന്‍റെ ലൈസൻസ് അവര്‍
റദ്ദാക്കുമെന്നാ തോന്നുന്നത്.

371
00:46:40,250 --> 00:46:41,208
അയ്യോ വേണ്ട.

372
00:46:41,291 --> 00:46:44,625
ബൈക്ക് ഓടിക്കുമ്പോഴാണോടാ
മെസേജ് അയക്കുന്നത്.

373
00:46:44,708 --> 00:46:46,208
എന്ത് മെസേജ്?

374
00:46:47,625 --> 00:46:48,875
നോക്ക്.

375
00:46:53,125 --> 00:46:55,125
എനിക്കൊന്നും ഓർമ്മയില്ല.

376
00:46:55,208 --> 00:46:56,791
നോക്കട്ടെ.

377
00:47:10,875 --> 00:47:13,416
- ഇതെന്‍റെ അമ്മയുടെ കാറാണ്.
- മറ്റേ കാറിന് എന്തുപറ്റി?

378
00:47:13,500 --> 00:47:15,666
- പെയിന്‍റ് പോയി.
- എങ്ങനെ?

379
00:47:15,750 --> 00:47:18,291
പെട്ടെന്നെന്താ കാറിനെ കുറിച്ച്
ഒരുപാട് ചോദിക്കുന്നെ?

380
00:47:41,375 --> 00:47:43,541
എന്‍റെ ബര്‍ത്ത്ഡേ നാളെയാണ് അച്ഛാ.

381
00:47:44,375 --> 00:47:46,875
സോറി മോളെ, നാളെ ഞാൻ വീട്ടിലുണ്ടാകില്ല

382
00:47:47,750 --> 00:47:51,208
അത്ലറ്റ് ക്യാമ്പിൽ വെച്ച് നിന്‍റെ ബര്‍ത്ത്ഡേ
ആഘോഷിക്കണമെന്നായിരുന്നു പ്ലാന്‍.

383
00:47:54,833 --> 00:47:57,791
ഈഗയുടെയും റിനോയുടെയും കൂടെയാണോ
നാളെ പുറത്ത് പോകുന്നത്?

384
00:47:59,083 --> 00:48:00,833
അല്ല, യുദിസിന്‍റെ കൂടെയാ.

385
00:48:10,541 --> 00:48:15,666
ഞാനിവിടെ ഇല്ലെന്ന് കരുതി, അവനെ വീട്ടില്‍
വിളിച്ച് കയറ്റാനൊന്നും ഞാന്‍ സമ്മതിക്കില്ല.

386
00:48:15,750 --> 00:48:17,583
അറിയാം, അച്ഛാ.

387
00:48:17,666 --> 00:48:20,708
പരിധിവിട്ട് അവന്‍റെ ഒപ്പം
ഒന്നും ചെയ്തേക്കരുത്.

388
00:48:21,666 --> 00:48:23,791
നിന്‍റെ ജീവിതം അവനുവേണ്ടി മാത്രമുള്ളതല്ല.

389
00:48:24,666 --> 00:48:27,708
നീ വളരെ ചെറുപ്പമാണ്. നിനക്ക്...

390
00:48:27,791 --> 00:48:29,166
17 അല്ലേ?

391
00:48:30,208 --> 00:48:32,416
ഈ പ്രായത്തില്‍ അല്ലേ
അച്ഛന്‍ അമ്മയെ കണ്ടുമുട്ടിയതും.

392
00:48:47,041 --> 00:48:49,208
കാലം മാറിയില്ലേ മോളെ.

393
00:48:49,291 --> 00:48:52,000
രാവും പകലും നിങ്ങൾക്ക്
പരസ്പരം സംസാരിക്കാം.

394
00:48:52,083 --> 00:48:54,958
പാതി രാത്രി നീ അവനെ വീഡിയോ
കോള്‍ ചെയ്യുന്ന കാര്യം എനിക്കറിയാം.

395
00:48:55,041 --> 00:48:58,208
യുദിസ് നല്ല പയ്യനാണ് അച്ഛാ.
അച്ഛന് അവനെ നന്നായി അറിയില്ല.

396
00:48:58,291 --> 00:49:00,291
ആദ്യം കണ്ടുമുട്ടിയപ്പൊ തന്നെ മോശം
മതിപ്പ് അല്ലേ ഉണ്ടാക്കിയത്.

397
00:49:01,333 --> 00:49:03,541
ഇതൊക്കെ നീ അമ്മയോട്
സംസാരിച്ചാ മതി.

398
00:49:03,625 --> 00:49:06,250
പക്ഷേ ഇപ്പോൾ നമ്മള്‍
രണ്ടുപേരും മാത്രമേയുള്ളൂ.

399
00:49:06,333 --> 00:49:09,083
ഞാനിവിടെ വരെ എത്തിയത് എങ്ങനെയെന്ന്
നിനക്ക് അറിയാമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

400
00:49:13,000 --> 00:49:15,791
അമ്മ ഉണ്ടായിരുന്നെങ്കിൽ യൂദിസിനെ
മനസിലാക്കാന്‍ ശ്രമിച്ചേനെ.

401
00:49:20,291 --> 00:49:22,708
നിന്നിലുള്ള എന്‍റെ വിശ്വാസത്തെ
കാത്തു സൂക്ഷിച്ചേക്കണേ.

402
00:50:19,208 --> 00:50:21,166
ഹാപ്പി ബര്‍ത്ത്ഡേ ബേബി.

403
00:50:46,833 --> 00:50:49,500
എങ്ങനെയാ നീ അകത്ത് കേറിയത്?

404
00:50:53,250 --> 00:50:54,375
ഇത് വെച്ച്.

405
00:50:54,458 --> 00:50:57,000
- താടാ.
- ഇല്ല, തരില്ല.

406
00:50:57,583 --> 00:50:58,791
നിന്നെ കാണണമെന്ന് തോന്നിയാലോ?

407
00:50:58,875 --> 00:51:00,708
അയൽക്കാര് അറിഞ്ഞാലോ?

408
00:51:01,833 --> 00:51:03,958
അവർ അറിയില്ല. അപ്പോഴേക്കും
ഞാന്‍ മുങ്ങിയിരിക്കും.

409
00:51:05,208 --> 00:51:06,125
താടാ.

410
00:51:06,791 --> 00:51:08,083
ഇല്ല.

411
00:51:30,208 --> 00:51:33,708
- നിനക്ക് സന്തോഷമായില്ലെ.
- ഒരുപാട്.

412
00:51:37,875 --> 00:51:41,041
ഏത് കോളേജിലേക്കാ
പോകുന്നതെന്ന് തീരുമാനിച്ചോ?

413
00:51:42,125 --> 00:51:44,791
ഇല്ല. അവര്‍ ഇപ്പോഴും എന്‍റെ
ഗ്രേഡുകൾ പരിശോധിക്കുവാണ്.

414
00:51:44,875 --> 00:51:46,416
ഇവിടെ ജക്കാർത്തയിലെ
കോളേജാണോ നീ നോക്കുന്നത്?

415
00:51:52,541 --> 00:51:54,500
ഞാന്‍ തിരഞ്ഞെടുത്ത കോളേജ്
കുറച്ച് ദൂരെയാണ്, ബന്തുങ്ങില്‍.

416
00:51:58,000 --> 00:51:59,708
അമ്മയും അത് സമ്മതിച്ചു.

417
00:52:01,041 --> 00:52:04,541
ഒരു വീട് വാങ്ങി അമ്മയും
ബന്തുങ്ങിലേക്ക് മാറുവാണ്.

418
00:52:04,625 --> 00:52:06,083
ശരിക്കും?

419
00:52:07,375 --> 00:52:10,875
നീ ആഗ്രഹിക്കുന്ന പോലെ പഠിക്കാൻ
പറ്റിയ നല്ല ഒരു നഗരമാണ് ബന്തുങ്ങ്.

420
00:52:10,958 --> 00:52:13,291
അവിടെ നിനക്ക് പറ്റിയ
നല്ലൊരു കോളേജുണ്ട്.

421
00:52:19,291 --> 00:52:25,666
ബേബി, ആ വെയിറ്റർമാരെ കൊണ്ട്
ഹാപ്പി ബര്‍ത്ത്ഡേ പാടിപ്പിക്കുന്നില്ലേ?

422
00:52:32,916 --> 00:52:34,125
ഫുള്‍ ടാങ്ക് അടിച്ചോ.

423
00:52:34,875 --> 00:52:37,541
- ഞാനൊന്ന് ടോയ്‌ലറ്റിൽ പോയിട്ട് വരാം.
- ശരി.

424
00:53:12,500 --> 00:53:14,166
രസീത് വേണോ?

425
00:53:15,875 --> 00:53:17,166
വേണം.

426
00:53:45,875 --> 00:53:47,000
എന്ത് പറ്റി, ലാലാ?

427
00:53:57,041 --> 00:53:58,583
നിനക്കൊരു കോൾ വന്നു.

428
00:53:59,125 --> 00:54:00,125
ആരാ?

429
00:54:09,458 --> 00:54:10,791
എന്താ കാര്യം?

430
00:54:15,541 --> 00:54:16,875
അത് മറന്നേക്ക്.

431
00:54:25,416 --> 00:54:28,041
എന്തുപറ്റി? പറയ്.

432
00:54:33,791 --> 00:54:34,875
ലാല.

433
00:54:43,958 --> 00:54:47,208
റിനോക്ക് പറ്റിയ അപകടവുമായി
നിനക്കെന്തെങ്കിലും ബന്ധമുണ്ടോ?

434
00:54:48,416 --> 00:54:50,291
കാറിന്‍റെ പെയിന്‍റ് പോയത്?

435
00:54:51,375 --> 00:54:52,875
എന്നെ സംശയിക്കുവാണോ?

436
00:54:53,458 --> 00:54:56,000
ഞാനതല്ല ഉദ്ദേശിച്ചത്.

437
00:54:58,166 --> 00:55:01,166
എനിക്ക് മനസ്സിലാകുന്നില്ല.

438
00:55:02,583 --> 00:55:05,333
അവരെ മനസിലാക്കാന്‍ പറഞ്ഞത് നീയാണ്.

439
00:55:05,416 --> 00:55:07,000
ഞാനത് ചെയ്തു.

440
00:55:07,083 --> 00:55:10,375
അവരുമായി സംസാരിച്ച് കൂട്ടുകൂടി.

441
00:55:11,458 --> 00:55:13,166
നിനക്ക് വേണ്ടിയാണ് ഞാനതെല്ലാം ചെയ്തത്.

442
00:55:15,125 --> 00:55:17,125
പിന്നെ എന്തിനാണ് നീ ഇപ്പൊ
എന്നെ സംശയിക്കുന്നത്?

443
00:55:19,750 --> 00:55:21,208
നീ തന്നെ പറയ്.

444
00:55:22,416 --> 00:55:25,625
വിശ്വാസമില്ലെങ്കില്‍ ഈ ബന്ധം
എവിടെയും എത്താന്‍ പോകുന്നില്ല.

445
00:55:30,625 --> 00:55:32,458
കാര്യം വളരെ ലളിതമാണ്.

446
00:55:33,375 --> 00:55:35,166
വിശ്വസിക്ക്, അല്ലെങ്കിൽ
വിശ്വാസിക്കാതിരിക്ക്.

447
00:56:06,833 --> 00:56:09,416
ആരാ കൊണ്ട് ഇടിച്ചതെന്ന്
ശരിക്കും നിനക്ക്  ഓർമയില്ലേ?

448
00:56:11,708 --> 00:56:13,291
യൂദിസ് അല്ല ഇത് ചെയ്തത്.

449
00:56:14,125 --> 00:56:17,958
ഞങ്ങൾ രണ്ട് വഴിക്കാണ് പോയത്.

450
00:56:18,541 --> 00:56:20,000
എന്നോട് സൂക്ഷിച്ച് പോകാനും അവന്‍ പറഞ്ഞു.

451
00:56:22,000 --> 00:56:23,333
ഉറപ്പാണോ?

452
00:56:23,958 --> 00:56:25,125
അതെ ഉറപ്പാണ്.

453
00:56:27,458 --> 00:56:29,125
പ്രധാനപ്പെട്ട കാര്യമെന്തെന്നാല്‍,

454
00:56:29,208 --> 00:56:33,250
യൂദിസുമായി നിനക്കെന്തെങ്കിലും
പ്രശ്നമുണ്ടെങ്കിൽ...

455
00:56:33,333 --> 00:56:34,458
എന്നോട് പറയ്.

456
00:56:39,125 --> 00:56:40,291
നന്ദി, റിനോ.

457
00:56:56,583 --> 00:56:57,500
സര്‍പ്രൈസ്.

458
00:56:58,166 --> 00:57:00,375
പുറത്തുള്ള കഫേയിൽ
പോയൊന്ന് കാത്തിരിക്കാമോ?

459
00:57:00,458 --> 00:57:01,708
ആരാത്, യുദിസ്?

460
00:57:03,500 --> 00:57:04,791
ഹലോ, മാഡം.

461
00:57:05,958 --> 00:57:07,333
ഹലോ.

462
00:57:11,583 --> 00:57:12,625
നീ ആരാ?

463
00:57:13,125 --> 00:57:16,291
ഞാൻ ലാല. യുദിസിന്‍റെ ഫ്രണ്ടാണ്.

464
00:57:18,166 --> 00:57:19,708
ഫ്രണ്ടാണോ അതോ...?

465
00:57:19,791 --> 00:57:21,083
ഇവളെ കുറിച്ചാണോ മുന്‍പ്
എന്നോട് നീ പറഞ്ഞിട്ടുള്ളത്?

466
00:57:23,458 --> 00:57:26,666
നീയും ബന്തുങ്ങിലെ കോളേജിലേക്ക്
ആണല്ലെ പോകുന്നത്?

467
00:57:26,750 --> 00:57:28,000
ഒരു മുറി വാടകയ്ക്ക്
എടുത്ത് തരട്ടെ?

468
00:57:30,041 --> 00:57:31,375
ഇവളാണോ അത്?

469
00:57:31,458 --> 00:57:32,750
ഹലോ.

470
00:57:33,541 --> 00:57:35,333
നമസ്കാരം സർ.

471
00:57:35,416 --> 00:57:37,333
- ഇപ്പോഴും എന്നെ ഓർമ്മയുണ്ടോ?
- തീര്‍ച്ചയായും.

472
00:57:37,416 --> 00:57:40,583
- അമെലിനെ അറിയാമോ?
- ഹലോ, സുഖമാണോ?

473
00:57:40,708 --> 00:57:42,250
യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു?

474
00:57:42,791 --> 00:57:44,750
ഇതിനെ പറ്റി നമുക്ക് പിന്നീട് സംസാരിക്കാം.

475
00:57:44,833 --> 00:57:46,916
നീയും ബന്തുങ്ങിലെ
കോളേജിലേക്ക് വരുന്നുണ്ടോ?

476
00:57:47,000 --> 00:57:49,250
ഇതുവരെ ഞാനത് അച്ഛനോട് പറഞ്ഞിട്ടില്ല.

477
00:57:49,333 --> 00:57:51,333
ഞാനെന്തായാലും ബന്തുങ്ങിലെ
കോളേജിലേക്ക് പോകും.

478
00:57:51,416 --> 00:57:53,458
അല്ലെങ്കില്‍ എന്‍റെ അമ്മ എന്നെ കൊല്ലും.

479
00:57:53,541 --> 00:57:54,666
പക്ഷേ എന്തിനാ അവിടെ?

480
00:57:58,250 --> 00:58:00,458
നിന്‍റെ അച്ഛനെ എപ്പൊഴാ
എനിക്ക് കാണാൻ കഴിയുക?

481
00:58:04,833 --> 00:58:05,958
ബന്തുങ്ങ്?

482
00:58:11,583 --> 00:58:13,833
അപ്പൊ ഇവിടെ ജക്കാർത്തയിലെ
കോളേജിന്‍റെ കാര്യമെന്തായി?

483
00:58:14,583 --> 00:58:15,625
അച്ഛാ, ഞാൻ ഉദ്ദേശിച്ചത്...

484
00:58:15,708 --> 00:58:17,125
കാര്യം ഇതാണ് സർ.

485
00:58:19,541 --> 00:58:21,166
കുടുംബ പാരമ്പര്യമായ കോളേജാണത്.

486
00:58:22,666 --> 00:58:24,541
അതുകൊണ്ട് എനിക്ക്
അവിടെ പോയേ തീരൂ.

487
00:58:26,708 --> 00:58:28,166
അതോടൊപ്പം...

488
00:58:30,958 --> 00:58:32,166
ലാലയെയും അവിടെയുള്ള
ഒരു കോളേജിൽ ചേര്‍ക്കും.

489
00:58:34,083 --> 00:58:35,333
അല്ലേ, ലാലാ.

490
00:58:46,208 --> 00:58:48,916
ഇവളെന്‍റെ ഏക മകളാണ്.

491
00:58:50,333 --> 00:58:53,458
എന്നില്‍ നിന്നും അകന്ന് ഇത്രയും ദൂരെ
പോയി പഠിക്കുന്ന കാര്യം എനിക്ക്
സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല.

492
00:58:57,541 --> 00:58:59,041
എനിക്ക് മനസ്സിലാകും സർ.

493
00:59:03,041 --> 00:59:04,458
പക്ഷെ ലാലയെ എനിക്ക്
ഒരുപാട് ഇഷ്ടമാണ്.

494
00:59:10,416 --> 00:59:12,125
അവിടെ ഞാനവളെ
നന്നായി നോക്കിക്കോളാം.

495
00:59:26,250 --> 00:59:28,291
നിന്‍റെ സത്യസന്ധതയെ
ഞാൻ അഭിനന്ദിക്കുന്നു.

496
00:59:30,291 --> 00:59:32,958
പക്ഷേ...

497
00:59:33,041 --> 00:59:39,291
ഒരാളെ ആശ്രയിച്ച് ജീവിക്കുകയെന്നത്
വലിയ തീരുമാനമാണ്.

498
00:59:39,375 --> 00:59:41,791
നീ ആദ്യം പോയി നിന്‍റെ 
അച്ഛനോട് സംസാരിക്കണം.

499
00:59:43,500 --> 00:59:44,958
അപ്പൊ നിനക്ക് മനസ്സിലാകും.

500
00:59:54,958 --> 00:59:56,375
പറ്റില്ല സർ.

501
01:00:02,208 --> 01:00:05,375
കാരണം ചെറുപ്പത്തിലെ എന്നെയെയും
അമ്മയെയും ഉപേക്ഷിച്ചു അച്ഛന്‍ പോയി.

502
01:00:11,291 --> 01:00:12,958
ഇത് കഴിച്ച് നോക്ക്.

503
01:00:17,458 --> 01:00:21,333
എനിക്ക് ഒന്നേ പറയാനുള്ളൂ,
നിന്‍റെ ഭാവി നിന്‍റെ കൈയ്യിലാണ്.

504
01:00:21,416 --> 01:00:22,541
മറ്റാരുടെ കൈയ്യിലുമല്ല.

505
01:00:22,625 --> 01:00:25,125
അറിയാം അച്ഛാ. പിന്നെ എന്തുകൊണ്ടാ എനിക്ക്
സ്വന്തമായി തീരുമാനമെടുക്കാന്‍ അനുവദിക്കാത്തത്?

506
01:00:25,208 --> 01:00:26,750
അച്ഛന്‍ വിഷമിക്കേണ്ട കാര്യമില്ല.

507
01:00:26,833 --> 01:00:29,416
വിഷമത്തെ കുറിച്ച് എന്നോട് സംസാരിക്കരുത്.

508
01:00:29,500 --> 01:00:32,375
10 മീറ്റർ ഉയരത്തില്‍ നിന്നും താഴേക്ക്
ചാടാന്‍ നിന്നെ ഞാന്‍ അനുവദിച്ചില്ലേ

509
01:00:32,458 --> 01:00:34,916
ടവറില്‍ കയറുന്നതും ഞാനാണ്.
ചാടുന്നതും ഞാനാണ്.

510
01:00:35,000 --> 01:00:37,000
അപ്പൊ വിധി പറയേണ്ടത് ഞാനല്ലേ?

511
01:00:37,083 --> 01:00:38,083
അതെ.

512
01:00:38,166 --> 01:00:40,125
പക്ഷേ എപ്പോഴും നീ എടുത്ത്
ചാടി തീരുമാനങ്ങള്‍ എടുക്കുവാണ്.

513
01:00:40,791 --> 01:00:44,166
ബന്തുങ്ങിലെ കോളേജിൽ പോയി
പഠിക്കണമെന്ന് ഉറപ്പുണ്ടെങ്കില്‍, നിനക്ക് പോകാം.

514
01:00:44,250 --> 01:00:45,583
എന്തിനാ അവനെ കൊണ്ടുവന്നത്?

515
01:00:46,083 --> 01:00:48,291
ആരെ ബോധ്യപ്പെടുത്താനാ
നീ ഈ ശ്രമിക്കുന്നത്?

516
01:00:51,958 --> 01:00:53,250
എന്നെയോ അതോ നിന്നെയോ?

517
01:01:06,625 --> 01:01:08,541
<i>ഞാന്‍ ജയിച്ചു.</i>

518
01:01:10,416 --> 01:01:12,250
ലാലാ, നീയും ജയിച്ചു.

519
01:01:14,375 --> 01:01:17,750
നീ പാസായോ?

520
01:01:31,041 --> 01:01:32,625
കോളേജ് കിട്ടിയോ?

521
01:01:48,250 --> 01:01:50,125
ഇപ്പൊ എന്ത് കാരണമാ
നീ പറയാന്‍ പോകുന്നെ?

522
01:01:57,833 --> 01:01:59,708
നമ്മുടെ ഈ ബന്ധം ഇനിയും
തുടരണമെന്നാണോ നീ പറയാന്‍ പോകുന്നത്?

523
01:02:00,541 --> 01:02:03,791
അച്ഛനെ ഇവിടെ ജക്കാർത്തയിൽ തനിച്ചാക്കി
പോകാൻ അമ്മ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.

524
01:02:06,458 --> 01:02:07,916
ചിന്തിക്ക് ലാലാ.

525
01:02:10,416 --> 01:02:13,125
നിന്നെ പണ്ടേ നിന്‍റെ അച്ഛന്‍ ഉപേക്ഷിച്ചു.

526
01:02:13,208 --> 01:02:15,625
നീ ജീവിച്ചിരിക്കുന്ന കാര്യം
പോലും അയാള്‍ക്ക് അറിയില്ല.

527
01:02:15,708 --> 01:02:18,166
അയാളെ സംബന്ധിച്ചിടത്തോളം നീ
വെറുമൊരു കായികതാരം മാത്രമാണ്.

528
01:02:20,333 --> 01:02:22,375
നിനക്ക് വേണ്ടി എപ്പോഴും
ഉണ്ടായിരുന്നത് ഞാന്‍ മാത്രമാണ്.

529
01:02:24,500 --> 01:02:26,416
സോറി, യുദിസ്.

530
01:02:42,416 --> 01:02:44,041
ഈ ഓഫർ സ്വീകരിക്കരുത്.

531
01:02:45,666 --> 01:02:47,458
എന്‍റെ കൂടെ ബന്തുങ്ങിലേക്ക് വരില്ലേ?

532
01:02:47,541 --> 01:02:50,125
അത് നടക്കില്ല.

533
01:02:51,125 --> 01:02:55,458
അച്ഛനെ തനിച്ചാക്കി വരാന്‍ എനിക്ക് പറ്റില്ല.

534
01:03:02,041 --> 01:03:03,500
ബ്രേക്കപ്പ് ചെയ്യുവാണോ?

535
01:03:08,625 --> 01:03:10,041
സോറി യുദിസ്.

536
01:03:16,583 --> 01:03:18,416
നീയെത്ര ആൺപിള്ളേരെ
ഇതുപോലെ പറ്റിച്ചിട്ടുണ്ടടി?

537
01:03:24,333 --> 01:03:26,125
ഒന്നും നടന്നിട്ടില്ല എന്ന മട്ടിൽ
തിരിച്ചു പോവാണല്ലേ.

538
01:03:27,791 --> 01:03:28,750
എത്ര പേര്‍?

539
01:03:30,750 --> 01:03:32,291
നീയെന്ത് സ്വാർത്ഥനാടാ.

540
01:03:34,083 --> 01:03:35,916
എന്‍റെ കൂടെ ഇവിടെ ജക്കാർത്തയിൽ
എന്തുകൊണ്ട് നിനക്ക് നിന്നുകൂടാ?

541
01:03:41,166 --> 01:03:42,750
അമ്മയുടെ തീരുമാനമാണ്, ലാല.

542
01:03:42,833 --> 01:03:44,958
അമ്മയുടെ മേല്‍ പഴിചാരുന്നത് നിർത്തിക്കോ.

543
01:03:47,333 --> 01:03:50,125
നിന്‍റെ അച്ഛനെപ്പോലെ നീയും
വലിയ പേടിത്തൊണ്ടനാണ്.

544
01:04:24,375 --> 01:04:26,125
യുദിസ്, പോകാന്‍ ഞാൻ പറഞ്ഞു.

545
01:04:28,208 --> 01:04:31,250
എന്നോട് ക്ഷമിക്ക് ലാലാ.

546
01:04:31,333 --> 01:04:33,250
നിന്നെ വേദനിപ്പിക്കാൻ എനിക്കാവില്ല.

547
01:04:38,583 --> 01:04:41,458
ലാലാ, നമ്മള്‍ ചെയ്ത കാര്യം ഓര്‍മയില്ലേ.

548
01:04:41,541 --> 01:04:43,916
എല്ലാവരോടും പോയി പറഞ്ഞോ.
എനിക്കൊരു ചുക്കുമില്ല.

549
01:04:44,000 --> 01:04:45,416
ഒരു കോപ്പുമില്ല.

550
01:04:47,750 --> 01:04:48,958
എല്ലാം കഴിഞ്ഞു.

551
01:05:47,708 --> 01:05:48,875
എന്തുപറ്റി?

552
01:05:53,041 --> 01:05:55,583
യൂദിസ്, അച്ഛാ.

553
01:06:06,666 --> 01:06:08,833
നമുക്ക് പോലീസില്‍ പരാതിപ്പെടാം.

554
01:06:08,916 --> 01:06:10,708
ഞാൻ പോലും നിന്‍റെ മേൽ
ഇതുവരെ കൈ ഓങ്ങിയിട്ടില്ല.

555
01:06:12,583 --> 01:06:14,708
സത്യമായിട്ടും ഇനി ഞാനവനെ കാണില്ല.

556
01:06:14,791 --> 01:06:16,208
സത്യം.

557
01:06:39,250 --> 01:06:41,875
യൂദിസുമായി നീയെന്താ ചെയ്തത്?

558
01:06:47,125 --> 01:06:52,083
എന്‍റെ തെറ്റാണ് അച്ഛാ.
എന്നോട് ക്ഷമിക്കണം.

559
01:06:54,166 --> 01:06:58,458
നീ ഈ ചെയ്തത് വലിയ തെറ്റാണ്.
നമ്മുടെ കുടുംബത്തെയാണ് നീ അപമാനിച്ചത്.

560
01:08:13,625 --> 01:08:15,166
അവനെ മറന്നേക്ക് ലാലാ.

561
01:08:16,875 --> 01:08:18,832
യുദിസിന് എന്നെ വേണം.

562
01:08:24,250 --> 01:08:26,166
അവനൊരു മോശക്കാരനല്ല.

563
01:08:27,832 --> 01:08:29,332
അവൻ കുറച്ച്...

564
01:08:32,375 --> 01:08:34,000
പ്രശ്നക്കാരനാണ്.

565
01:08:35,125 --> 01:08:38,666
എല്ലാ പ്രശ്നങ്ങളും നിനക്ക് ഒറ്റക്ക്
പരിഹരിക്കാൻ കഴിയില്ല.

566
01:08:40,666 --> 01:08:43,666
പക്ഷെ അവനെ മാറ്റാൻ
എനിക്ക് മാത്രമേ കഴിയൂ.

567
01:08:43,750 --> 01:08:45,541
എങ്കില്‍ അതെന്‍റെ തെറ്റാണ്.

568
01:08:48,166 --> 01:08:52,416
ഞാനാ നിങ്ങളെ ഒന്നിപ്പിച്ചത്.

569
01:08:53,500 --> 01:08:57,000
വഴക്കിന് ശേഷം നീ തിരിച്ച് വീണ്ടും അവന്‍റെ
അടുത്തേക്ക് പോകുമെന്നാ ഞാന്‍ കരുതിയത്.

570
01:08:57,832 --> 01:09:00,250
ഇതങ്ങനെയല്ല.

571
01:09:02,750 --> 01:09:05,375
ഞാനവനോട് കുറച്ച് കൂടെ 
ക്ഷമ കാണിക്കണമായിരുന്നു.

572
01:09:06,582 --> 01:09:11,000
എന്നിട്ടെന്തായി?

573
01:09:11,541 --> 01:09:15,666
അവന്‍ മാറുകയോ മാറാതിരിക്കുകയോ
എന്നത് നിന്‍റെ ഉത്തരവാദിത്തമല്ല.

574
01:11:21,083 --> 01:11:26,250
ഹായ്, നന്ദി.

575
01:11:27,666 --> 01:11:31,000
ഹായ്.

576
01:12:07,208 --> 01:12:09,375
- ലാല.
- യുദിസ്, നമുക്ക് സംസാരിക്കണം.

577
01:12:10,583 --> 01:12:12,625
നമുക്കിത് ശരിയാക്കാം.

578
01:12:35,916 --> 01:12:37,625
നീയെന്താ പാക്ക് ചെയ്യാത്തത്?

579
01:12:59,000 --> 01:13:01,291
വേണ്ട അമ്മ.

580
01:13:02,583 --> 01:13:05,166
അവിടേക്ക് പോകാന്‍ താൽപ്പര്യമില്ല.
എനിക്ക് ഇവിടെ നിൽക്കണം.

581
01:13:06,416 --> 01:13:08,416
ലാലയോടൊപ്പം നില്‍ക്കണം.

582
01:13:13,541 --> 01:13:14,875
ഒന്നൂടി പറയ്.

583
01:13:17,666 --> 01:13:18,958
എനിക്ക് ലാലയോടൊപ്പം നില്‍ക്കണം.

584
01:13:19,958 --> 01:13:21,833
ഞാനിവിടെ സന്തോഷവാനാണ്.

585
01:13:24,250 --> 01:13:26,500
ലാലയല്ലേ?

586
01:13:26,583 --> 01:13:31,291
എന്നും അവളുടെ കൂടെ
നില്‍ക്കാന്‍ നിനക്കാവുമോ?

587
01:13:32,625 --> 01:13:34,416
ലാലക്ക് എന്നെ ഇഷ്ടമാണ്, അമ്മ.

588
01:13:36,208 --> 01:13:39,000
ഞാൻ മാത്രമാണ് നിന്നെ സ്നേഹിക്കുന്നത്.

589
01:13:40,208 --> 01:13:43,083
- എന്ത്?
- അതെ. നിന്നെ ഞാൻ മാത്രമാണ് സ്നേഹിക്കുന്നത്.

590
01:13:50,583 --> 01:13:52,750
അച്ഛൻ എന്തിനാ നമ്മളെ ഉപേക്ഷിച്ചതെന്ന്
ഇപ്പൊ എനിക്ക് മനസ്സിലായി.

591
01:14:00,500 --> 01:14:02,916
ഇവിടെ വാടാ.

592
01:14:05,583 --> 01:14:08,083
അയാളെ കുറിച്ച് മിണ്ടി പോകരുത്.

593
01:14:10,208 --> 01:14:13,333
അയാളെന്താ നമ്മളോട്
ചെയ്തതെന്ന് നിനക്കറിയില്ല.

594
01:14:13,416 --> 01:14:15,750
ആളാകാന്‍ നോക്കല്ലേ നീ.

595
01:14:28,875 --> 01:14:30,583
എണീക്കെടാ.

596
01:14:35,833 --> 01:14:40,666
യുദിസ്, കേട്ടോ...

597
01:14:40,750 --> 01:14:42,750
ഞാൻ മാത്രമാണ് നിന്നെ സ്നേഹിക്കുന്നത്.

598
01:14:46,208 --> 01:14:47,833
ഇനി പോയി പാക്ക് ചെയ്യ്.

599
01:16:02,958 --> 01:16:06,708
ബേബി, പോകാം.

600
01:16:06,791 --> 01:16:08,791
ഇവിടെ നിന്ന് നമുക്ക് പോകാം.

601
01:16:11,916 --> 01:16:15,750
വേണ്ട, സാരമില്ല. ഞാന്‍ ഓകെയാണ്.

602
01:16:15,833 --> 01:16:18,000
അമ്മ എന്നോട് ക്ഷമിക്കും.

603
01:16:18,083 --> 01:16:20,458
ഞാന്‍ ഓകെയാണ്.

604
01:16:22,541 --> 01:16:26,541
ക്ഷമ പറഞ്ഞത് കൊണ്ട് ഒന്നും
മാറാന്‍ പോകുന്നില്ല.

605
01:16:30,458 --> 01:16:34,708
ഇനിയും ഇവിടെ നിന്നാല്‍ ഒരിക്കലും
നീ ഒരു നല്ല വ്യക്തിയാവില്ല.

606
01:16:39,375 --> 01:16:44,875
പക്ഷേ നിന്‍റെ മുഴുവന്‍ 
ജീവിതവും ഇവിടെയല്ലേ.

607
01:16:47,583 --> 01:16:49,708
അത് നടക്കില്ല.

608
01:17:01,875 --> 01:17:05,041
ചില കാര്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്.

609
01:17:06,708 --> 01:17:08,541
നീ.

610
01:17:11,250 --> 01:17:13,208
നമ്മള്‍.

611
01:17:36,083 --> 01:17:37,500
ലാല.

612
01:17:41,250 --> 01:17:42,833
ലാലാ.

613
01:21:16,000 --> 01:21:20,000
അങ്ങനെ പോയാലോ,
എന്ത് സ്വഭാവമാടി.

614
01:21:28,333 --> 01:21:29,791
എന്തുപറ്റി?

615
01:21:32,125 --> 01:21:33,041
ലാല?

616
01:21:37,833 --> 01:21:39,541
കാര്യം പറ ലാലാ?

617
01:21:39,625 --> 01:21:41,250
കടയുടെ അകത്തുള്ള ആ നാറികള്‍.

618
01:21:44,125 --> 01:21:45,375
അവർ എന്താ ചെയ്തത്?

619
01:21:46,458 --> 01:21:48,875
എന്‍റെ അടുത്ത് വന്ന് നമ്പർ ചോദിച്ചു.

620
01:21:48,958 --> 01:21:51,166
പറയില്ലെന്ന് പറഞ്ഞപ്പോ അവര്‍ ചൂടായി.

621
01:21:52,750 --> 01:21:55,833
അതിലൊരുത്തന്‍ എന്‍റെ പുറകില്‍
കയറി പിടിച്ചു.

622
01:21:59,333 --> 01:22:00,791
യുദിസ്.

623
01:22:00,875 --> 01:22:02,541
വേണ്ട.

624
01:22:03,125 --> 01:22:04,416
യുദിസ്.

625
01:22:05,375 --> 01:22:06,583
എന്താടാ മൊടയാണോ.

626
01:22:44,083 --> 01:22:46,500
മതി. നിർത്ത്.

627
01:22:50,583 --> 01:22:51,833
വാടാ ഇവിടെന്ന് പോകാം.

628
01:22:56,500 --> 01:22:57,750
ലാലാ.

629
01:23:44,500 --> 01:23:46,208
നമുക്ക് വീട്ടിലേക്ക് പോകാം.

630
01:23:47,208 --> 01:23:49,791
നിന്നെ ഇങ്ങനെ കാണാൻ എനിക്കാവില്ല.

631
01:23:49,875 --> 01:23:52,125
ഇല്ല, വീട്ടിലേക്ക് ഞാന്‍ പോകില്ല.

632
01:23:53,333 --> 01:23:54,750
മുഖം നോക്ക് ലാലാ.

633
01:23:58,208 --> 01:24:00,625
ഇതെല്ലാം എന്‍റെ തെറ്റാണ്.

634
01:24:00,708 --> 01:24:03,125
ഞാനൊന്നും പറയാൻ പാടില്ലായിരുന്നു.

635
01:24:03,208 --> 01:24:05,416
ഞാൻ നിന്നെ നോക്കിക്കോളാം.

636
01:24:05,500 --> 01:24:10,791
നീ എന്നെ നോക്കുമെങ്കില്‍...
നിന്നെ ആര് സംരക്ഷിക്കും?

637
01:24:13,708 --> 01:24:16,916
എല്ലാം ശരിയാകും. നമുക്ക് പോവാം.

638
01:24:18,208 --> 01:24:20,291
യുദിസ്.

639
01:24:20,375 --> 01:24:21,875
ജിഹാൻ സത്യമാ പറഞ്ഞത്.

640
01:24:23,708 --> 01:24:24,916
അവളുടെ കണ്ണില്‍ ലേസർ
അടിച്ചത് ഞാനാണ്.

641
01:24:27,083 --> 01:24:29,000
റിനോയെ ഇടിച്ചിട്ടതും ഞാനാണ്.

642
01:24:29,083 --> 01:24:30,791
ചിലപ്പൊ വീണ്ടും അതെല്ലാം സംഭവിച്ചേക്കാം.

643
01:24:31,416 --> 01:24:33,333
നിന്നോട് അടുക്കുന്ന എല്ലാരെയും
ഞാന്‍ വേദനിപ്പിക്കും.

644
01:24:33,416 --> 01:24:36,416
എനിക്കറിയാം, യുദിസ്.

645
01:24:36,500 --> 01:24:38,125
ഇത് നിന്‍റെ തെറ്റല്ല.

646
01:24:41,083 --> 01:24:43,458
- അറിയാം...
-  വീട്ടിലേക്ക് പോ.

647
01:24:54,458 --> 01:24:58,416
ബേബി, ബാലിയിൽ നമുക്കൊരു
പുതിയ ജീവിതം തുടങ്ങാം.

648
01:24:58,500 --> 01:25:04,291
കുട്ടികളെ ഡൈവിംഗ് പഠിപ്പിച്ചു കിട്ടുന്ന
പണം നമ്മുടെ പഠനത്തിന് ഉപയോഗിക്കാം.

649
01:25:04,416 --> 01:25:07,916
നമുക്ക് കല്യാണം കഴിച്ച് ഒരു
വീടൊക്കെ വാങ്ങി ജീവിക്കാം.

650
01:25:08,000 --> 01:25:10,291
നിന്നെ എനിക്ക് വേണം, നീ ഇല്ലാതെ
എനിക്കവിടെ ഒറ്റക്ക് ജീവിക്കാൻ കഴിയില്ല.

651
01:25:14,041 --> 01:25:15,208
നടക്കില്ല, ലാലാ.

652
01:25:15,291 --> 01:25:18,458
എന്‍റെ ദേഷ്യം പോലും എനിക്ക് നിയന്ത്രിക്കാന്‍
പറ്റുന്നില്ല. ആ ഞാനെങ്ങനെ നിന്നെ സന്തോഷിപ്പിക്കാനാണ്?

653
01:25:18,541 --> 01:25:21,208
ഞാനിപ്പൊ സത്യമാണോ പറയുന്നതെന്ന്
പോലും എനിക്കറിയില്ല.

654
01:25:21,291 --> 01:25:23,750
നിന്നെ പറഞ്ഞു മനസിലാക്കാന്‍ എനിക്കാവില്ല.

655
01:25:26,791 --> 01:25:27,791
ശരി.

656
01:25:28,875 --> 01:25:30,791
നമ്മള്‍ പിരിയുകയാണെങ്കിൽ ശരി.

657
01:25:30,875 --> 01:25:33,208
എന്നെ ഉപേക്ഷിച്ചു പോകാന്‍
നിനക്കെല്ലാ അവകാശവുമുണ്ട്.

658
01:25:33,291 --> 01:25:34,541
അത് നിന്‍റെ തീരുമാനമാണ്.

659
01:25:36,208 --> 01:25:39,083
പക്ഷേ ഒരു കാര്യം ഓർത്തോ.

660
01:25:41,916 --> 01:25:44,291
നീ എവിടെ പോയാലും...

661
01:25:45,458 --> 01:25:47,750
നിന്നെ ഞാൻ കണ്ടെത്തും.

662
01:26:47,125 --> 01:26:49,041
നമുക്കൊന്ന് വൃത്തിയാകാം.

663
01:26:50,250 --> 01:26:52,791
എന്നിട്ട് ഭക്ഷണം കഴിക്കാം.

664
01:31:41,583 --> 01:31:44,375
ക്ഷമിക്ക് അച്ഛാ.

665
01:31:50,416 --> 01:31:52,458
എന്നോടും.

666
01:34:31,458 --> 01:35:00,458
<font color="#ffe400"><i>പരിഭാഷ : </font>സാരംഗ് ആര്‍ എന്‍

667
01:35:26,458 --> 01:35:36,083
<font color="#ea0800"><i>ടീം GOAT റിലീസ് : 319 </i></font>
https://www.facebook.com/teamgoatsub

