1
00:00:18,942 --> 00:00:28,092
<font color="#ea0800"><i>ടീം GOAT റിലീസ് : 318  </i></font>
https://www.facebook.com/teamgoatsub

2
00:00:30,713 --> 00:00:34,860
പോസ്റ്റർ: <font color="#e3ff00">ബ്ലാക്ക് മൂൺ</font>

3
00:00:46,915 --> 00:00:48,415
ഒന്ന് വേഗം പോയ്‌ക്കൂടെ.

4
00:00:48,609 --> 00:00:51,262
ഈ റോഡിലൂടെ അത് നടക്കില്ല.

5
00:00:53,678 --> 00:00:54,892
എവിടെയാ നിന്റെ സ്ഥലം?

6
00:00:55,305 --> 00:00:56,625
കണ്ടിട്ട് ലോക്കൽ
ആണെന്ന് തോന്നുന്നില്ല.

7
00:00:57,285 --> 00:00:59,485
വണ്ടി ഓടിക്കാന നിനക്ക് ക്യാഷ് തരുന്നേ,
സംസാരിക്കാനല്ല.

8
00:01:30,895 --> 00:01:32,054
ഇനി എത്ര ദൂരമുണ്ട്?

9
00:01:32,141 --> 00:01:33,675
ദേ ഈ കുന്ന് കഴിഞ്ഞാൽ മതി.

10
00:01:37,824 --> 00:01:38,870
കോപ്പ്.

11
00:01:54,352 --> 00:01:56,386
ഡിമിത്രി, ഇന്ന് എന്താടാ
കൊണ്ടു പോകുന്നെ?

12
00:01:56,806 --> 00:01:59,579
അണ്ണന്മാരെ,
പഴയ സാധനങ്ങള് തന്നെയാ.

13
00:02:00,329 --> 00:02:04,282
ഇപ്പൊ വളരെ മോശം സീസണാ.

14
00:02:05,417 --> 00:02:06,570
ഡിമിത്രി, ട്രക്കിൽ
നിന്നിറങ്ങിക്കേ.

15
00:02:13,993 --> 00:02:15,540
വാടാ.

16
00:02:16,955 --> 00:02:17,895
ആരാ ഇവൻ?

17
00:02:18,175 --> 00:02:20,555
എന്റെ കസിൻ ആണ്, ലുവ്‌

18
00:02:20,728 --> 00:02:22,195
നീയെന്താ ഇവനുണ്ടെന്ന് പറയാഞ്ഞേ?

19
00:02:22,900 --> 00:02:24,667
എന്താണ് ഇതിലുള്ളതെന്നു
നോക്കീട്ട് വരാം.

20
00:02:27,123 --> 00:02:29,863
നീ ട്രക്കിൽ തന്നെ ഇരുന്നാമതി..
കൈ പൊക്കി വെച്ചോണം.

21
00:02:31,577 --> 00:02:33,344
നടക്കെടാ, ഡിമിത്രി

22
00:02:33,369 --> 00:02:34,412
ശരി.

23
00:02:34,713 --> 00:02:35,986
തഞ്ചപ്പെട്.

24
00:02:36,033 --> 00:02:36,806
നടക്കെടാ.

25
00:02:39,422 --> 00:02:40,669
തുറക്ക്.

26
00:02:43,841 --> 00:02:45,554
തുറക്ക്, ഡിമിത്രി

27
00:02:46,224 --> 00:02:47,471
തുറക്കെടാ.

28
00:02:54,617 --> 00:02:56,696
വെടി വെക്കല്ലേ.

29
00:02:57,110 --> 00:02:58,457
ആരാടാ നീയൊക്കെ?

30
00:02:58,700 --> 00:03:01,967
- അവനെന്താ പറയുന്നേ?
- നമ്മൾ ആരാണെന്ന്
അവന് അറിയണമെന്ന്.

31
00:03:02,250 --> 00:03:05,051
ഞങ്ങൾ സെയില്‍സ്മാന്‍ മാരാടാ.
വേഗം പോകാന്‍ നോക്കാം.

32
00:03:05,094 --> 00:03:06,721
എന്റെ കാര്യത്തിന് തീരുമാനമായി,
നിങ്ങള് എന്നോട് പറഞ്ഞില്ല.

33
00:03:06,772 --> 00:03:08,287
ചക്കരേ പറയുന്നത് കേൾക്ക്.

34
00:03:08,401 --> 00:03:10,614
ഞാനാണ് ഓടിക്കുന്നതെങ്കിൽ 
നിനക്ക് വണ്ടിയുടെ ചക്രം മാത്രമേ കിട്ടൂ,

35
00:03:11,172 --> 00:03:13,905
നീ ആണ് ഓടിക്കുന്നതെങ്കിൽ
നിനക്ക് നിന്റെ ട്രക്ക് തിരിച്ച് കിട്ടും.

36
00:03:15,032 --> 00:03:15,625
മനസ്സിലായോ?

37
00:03:16,145 --> 00:03:16,979
ആയി.

38
00:03:17,520 --> 00:03:18,414
മിടുക്കന്‍.

39
00:03:18,834 --> 00:03:19,667
പോയേക്കാം!

40
00:03:41,350 --> 00:03:46,200
<font color="#ea0800"><i><b>ടോം ക്ലാൻസിയുടെ
 ഗോസ്റ്റ് റീക്കൺ: ആൽഫ</b></i></font>

41
00:03:49,157 --> 00:03:53,379
പരിഭാഷ: <font color="#ea0800"><i>മാ ഡോങ് സിയോക്ക്</i></font>

42
00:03:54,900 --> 00:03:58,300
- സാർ.
- കിട്ടിപ്പോയി, ബോയ്സ്.

43
00:04:01,800 --> 00:04:04,400
സൈനിക താവളം കഴിഞ്ഞ
വർഷം ഡീകമ്മീഷൻ ചെയ്തു

44
00:04:04,430 --> 00:04:06,700
പക്ഷെ സോകോലോവ്
ഇപ്പോഴും സിഇഒ ആണ്.

45
00:04:07,700 --> 00:04:11,434
അവര് ബ്ലോക്ക്‌ ചെയ്യാൻ രണ്ട് വശത്ത് ആളുകളെ നിർത്തിയിട്ടുണ്ട്. ഇവിടെയും ഇവിടെയും.

46
00:04:12,870 --> 00:04:16,690
ഓക്കെ...
ഇവൻ ആണ് നമ്മളുടെ ആള്.

47
00:04:17,750 --> 00:04:20,950
ഒരു മിനിറ്റ്.
അവിടെ മൂന്ന് എസ്‌യുവികൾ ഉണ്ടായിരുന്നു.

48
00:04:22,400 --> 00:04:26,400
<i><i>അഡ്വാൻസ് പാർട്ടി ക്ലിയർ ചെയ്യുന്നു.
ഷെവ്ചെങ്കോ പുറകിലാണ്.</i>.</i>

49
00:04:34,200 --> 00:04:36,800
- ഞാൻ സെക്യൂരിറ്റിയെ നോക്കിക്കോളാം. 30കെ,
 നീ എന്റെ കൂടെ വരില്ലേ?
- യെസ്, സാർ
.

50
00:04:36,900 --> 00:04:38,880
- പെപ്പർ, നീ മുകളിൽ ഉണ്ടാവണം.
- റോജർ.

51
00:04:38,900 --> 00:04:40,900
- ചക്ക്.
- റോജർ, പെപ്പിന്റെ ഒപ്പം കാണും.

52
00:04:41,350 --> 00:04:44,430
പോകാം!
ചെവ്‌ചെങ്കോ ഒട്ടും പിന്നിലായിരിക്കില്ല.

53
00:06:13,052 --> 00:06:15,612
i>ശ്രദ്ധിച്ച്.
 സോകോലോവ് അകത്തുണ്ട്.</i>

54
00:06:15,800 --> 00:06:17,750
<i>റോജർ, മുന്നോട്ട് പോകുന്നു.</i>

55
00:06:49,000 --> 00:06:51,200
<i>ലക്ഷ്യം അകത്തേക്ക്
വരുന്നു , 30 സെക്കൻഡ്‌.</i>

56
00:06:51,970 --> 00:06:53,470
കോപ്പി.

57
00:07:15,809 --> 00:07:16,816
ഇതാണോ ബോറിസ്?

58
00:07:17,416 --> 00:07:18,176
അതെ.

59
00:07:20,523 --> 00:07:22,143
കൊണ്ടു വാ.

60
00:07:24,300 --> 00:07:26,000
<i>നിന്റെ സമയം.</i> പോ!

61
00:07:34,900 --> 00:07:36,400
നിൽക്ക്!

62
00:07:38,300 --> 00:07:39,800
<i>ഓക്കെ.</i>

63
00:07:40,700 --> 00:07:42,200
<i>പോ!</i>

64
00:07:43,800 --> 00:07:45,300
<i>അവിടെ ക്ലിയർ ചെയ്തേക്ക്.</i>

65
00:07:46,720 --> 00:07:48,220
<i>"സ്കൗട്ട്" അകത്ത് കയറി.</i>

66
00:08:00,800 --> 00:08:02,300
പിടിക്ക് മോനേ അവനെ.

67
00:08:33,659 --> 00:08:35,299
ഓക്കെ.
ഇനി പറ!

68
00:08:37,296 --> 00:08:41,346
<i>- സോകോലോവിനെ കാണാമോ?</i>
- ചെക്ക്.

69
00:08:43,450 --> 00:08:46,850
- ഷെവ്ചെങ്കോ?
- ഇല്ല.

70
00:09:09,219 --> 00:09:10,719
എന്നാ മൈ%₹# അത് ?

71
00:09:24,800 --> 00:09:27,467
അവന്മാര് എന്താണാവോ ചെയ്യുന്നേ?

72
00:09:28,435 --> 00:09:29,569
എവിടെ അവൻ?

73
00:09:29,969 --> 00:09:30,802
വരുന്നുണ്ട്.

74
00:09:31,269 --> 00:09:32,135
വരുന്നുണ്ടന്നോ.

75
00:09:36,480 --> 00:09:38,870
<i>ടാൻജിയേഴ്സ് നമുക്കുവേണ്ടി
നന്നായി പ്രവര്‍ത്തിച്ചു.</i>

76
00:09:38,970 --> 00:09:41,000
<i><i>അത് സര്‍ക്കാര്‍ ചെയ്തതാണെന്നാ
എല്ലാവരും കരുതുന്നത്</i>.</i>

77
00:09:41,100 --> 00:09:43,220
<i>ആരും ആരെയും ഇനി വിശ്വസിക്കില്ല.</i>

78
00:09:43,379 --> 00:09:46,223
<i>എന്റെ സാധനങ്ങള്‍ എത്തിയിട്ടുണ്ട്,
എനിക്ക് ആ പാക്കേജ് വേണം.</i>

79
00:09:46,403 --> 00:09:47,003
അദ്ദേഹം വരും.

80
00:09:47,076 --> 00:09:48,817
- അവൻ വരുമോ ഇല്ലയോ
- വരും

81
00:09:49,105 --> 00:09:50,905
മതി കോപ്പ്
ഡീല് കഴിഞ്ഞു

82
00:09:50,978 --> 00:09:52,198
നിനക്ക് മനസ്സിലായോ?

83
00:09:52,257 --> 00:09:54,137
എടുത്തോണ്ട് പോടാ ഇത്.

84
00:09:54,166 --> 00:09:55,666
നിൽക്ക്.

85
00:10:01,900 --> 00:10:04,034
<i>ഈ സിറ്റി നേരത്തെ തന്നെ
തിരഞ്ഞെടുക്കപ്പെട്ടതാണ്.</i>

86
00:10:04,143 --> 00:10:06,973
<i>ഈ സ്ഥലം മൊത്തം തീര്‍ക്കാതിരിക്കാന്‍
നിനക്ക് 10 മിനിറ്റ് സമയം തരാം.</i>

87
00:10:07,000 --> 00:10:09,800
<i>- എനിക്ക് വേണ്ടത്
പോയി കൊണ്ടു വാ.</i>
- തീര്‍ച്ചയായും പറഞ്ഞത് പോലെ.

88
00:10:14,913 --> 00:10:19,470
<i>- ടാർഗറ്റില്‍ ലക്ഷ്യം വച്ചിരിക്കുന്നു.</i>
- കാത്ത് നില്‍ക്കുന്നു... <i>കാത്ത് നില്‍ക്കുന്നു...</i>

89
00:10:21,150 --> 00:10:22,650
<i>ചക്ക്? എന്താണവിടെ?</i>

90
00:10:24,900 --> 00:10:26,434
ഷെവ്ചെങ്കോ ഉറപ്പിച്ചു.

91
00:10:27,950 --> 00:10:30,480
<i>കോപ്പ്!</i>
ഷോട്ട് പറ്റില്ല.

92
00:10:30,772 --> 00:10:32,219
എന്റെ പൈസ കാണിക്ക്.

93
00:10:33,018 --> 00:10:37,593
നിങ്ങൾക്ക്‌ ഒരു ആർമിയെ
തന്നെ വിലയ്ക്ക് എടുക്കാം, ജനറൽ.

94
00:10:38,181 --> 00:10:39,754
എനിക്ക് ഒരു ആർമിയുണ്ട്.

95
00:10:42,980 --> 00:10:44,246
തുറക്ക്.

96
00:10:47,980 --> 00:10:50,080
<i>- കോപ്പ്!</i>
- ഓഹോ, മാൻ!

97
00:10:51,650 --> 00:10:53,870
<i>"സ്കൗട്ടിൻ്റെ" മൈക്ക് കട്ട്‌ ചെയ്യ്!
 ഇപ്പോ തന്നെ!</i>

98
00:10:54,820 --> 00:10:57,740
താഴെ എന്തോ ഉണ്ട്.
എനിക്ക് അക്കൌസ്റ്റിക് ഇടപെടുന്നുണ്ട്,

99
00:10:57,750 --> 00:11:01,017
എന്തോ മുഴുവൻ സിഗ്നലുകളും
 ജാം ആക്കുന്നുണ്ട്.

100
00:11:01,300 --> 00:11:03,767
<i>അത് എന്താണെങ്കിലും
നല്ല ശക്തിയുള്ളതാണ്.</i>

101
00:11:04,500 --> 00:11:06,500
"സ്കൗട്ട്" അകത്ത്
എന്താണെന്ന് നോക്കട്ടെ.

102
00:11:07,250 --> 00:11:08,750
<i>നോക്കട്ടെ.</i>

103
00:11:16,900 --> 00:11:18,400
കോപ്പ്.

104
00:11:19,500 --> 00:11:21,500
"ബുലവ" മിസ്സൈലുകളാണ്.

105
00:11:21,786 --> 00:11:25,386
<i>ആറെണ്ണം,</i>
 ഒരെണ്ണം 150 കിലോ.

106
00:11:25,500 --> 00:11:27,780
നമുക്ക് കുറച്ച് അണുബോമ്പുകള്‍
ചില്ലറയായി കിട്ടിയിട്ടുണ്ട്.

107
00:11:38,450 --> 00:11:40,400
<i>ഓക്കെ, അതിലൊരു തീരുമാനമുണ്ടാക്കാം.</i>

108
00:11:51,513 --> 00:11:52,820
നമ്മുക്ക് ഒരു ഡീൽ ഉണ്ട്?

109
00:11:54,200 --> 00:11:55,300
രാജ്യദ്രോഹി

110
00:11:58,950 --> 00:11:59,950
കാറിൽ കയറ്.

111
00:12:02,650 --> 00:12:04,750
രണ്ട് പേരെയും തീർത്തു.
<i>ഞങ്ങൾ ഇവിടെ നിന്ന് നീങ്ങുവാ!</i>

112
00:12:04,850 --> 00:12:08,917
നിൽക്ക്‌.  പ്രദേശം നിർവീര്യമാക്ക്‌,
 നമുക്ക് ആ ആയുധത്തിലേക്ക് എത്തണം.

113
00:12:28,050 --> 00:12:30,200
രണ്ട് പേര് SUV ലുണ്ട്.
നിന്റെ ഊഴം.

114
00:13:07,100 --> 00:13:08,600
കോപ്പ്.

115
00:13:10,100 --> 00:13:12,700
ശരി. ആ ന്യൂക്ക് നമ്മള്
പിടിച്ചെടുക്കാന്‍ പോകുകയാണ്.

116
00:13:12,850 --> 00:13:17,517
<i>- ചക്ക്, നിനക്ക് ആ കോപ്പ് നിർവീര്യമാക്കാൻ പറ്റുമോ?</i>
- നമ്മുക്ക് ഒന്ന് നോക്കാം.

117
00:13:18,350 --> 00:13:19,850
വാ ഇങ്ങോട്ട്.

118
00:13:39,600 --> 00:13:42,450
ഹേയ്, നീ!
ആയുധം താഴെയിട്.

119
00:13:50,500 --> 00:13:52,967
<i>പെപ്പെർ ,നോർത്ത് ഗേറ്റിലേക്ക്
 ഒരു കണ്ണ് ഉണ്ടായിരിക്കണംl.</i>

120
00:13:56,800 --> 00:13:58,300
കോപ്പ്!

121
00:13:59,150 --> 00:14:01,950
- നീ ഇതിന് മുമ്പ് ഇത് ചെയ്തിട്ടില്ലേ?
- ഉവ്വ്.

122
00:14:03,350 --> 00:14:05,684
അത് അമേരിക്കൻ
 ന്യൂക്ക്‌ ആയിരുന്നു,

123
00:14:05,950 --> 00:14:07,550
ഇതും അതുപോലെത്തെ ഒന്നാണ്.

124
00:14:07,924 --> 00:14:09,224
ഒരുമിച്ച് നിൽക്ക്.

125
00:14:09,297 --> 00:14:10,430
മുട്ടിൽ.

126
00:14:10,777 --> 00:14:12,284
ആരാ ഉള്ളത്?

127
00:14:12,747 --> 00:14:14,134
പുറത്തേക്ക് വരാൻ ആരാ ഉള്ളത്?

128
00:14:19,400 --> 00:14:21,267
അവിടെ എന്തോ ഒന്ന് ഉണ്ട്.

129
00:14:23,000 --> 00:14:24,500
പുറകിലോട്ട് പോ!

130
00:14:29,900 --> 00:14:31,400
<i>എന്റെ പള്ളീ!</i>

131
00:14:33,200 --> 00:14:34,800
<i>എന്ത് മൈ*₹# അത്?</i>

132
00:14:41,800 --> 00:14:44,200
<i>നമ്മള് ന്യൂക്കിന്റെ അടുത്ത്
 നിന്ന് അതിനെ മാറ്റണം.</i>

133
00:14:46,780 --> 00:14:48,830
<i>- ചക്ക്...</i>
- യെസ്...

134
00:14:49,330 --> 00:14:51,700
ഇതാണ് ഹണിപോട്ട്!
 <i>PU-239!</i>

135
00:14:51,750 --> 00:14:54,000
- എന്താ?
- അത് തന്നെ.

136
00:14:54,100 --> 00:14:55,600
5 മണിക്കൂർ എങ്കിലും വേണം.

137
00:15:00,700 --> 00:15:04,050
<<i>എനിക്ക് ഒമ്പത്,
പത്ത്... ഇൻബൗണ്ട് ഒണ്ട്.
ആയുധധാരിയായി.</i>

138
00:15:05,923 --> 00:15:07,423
<i>അവർക്ക് ഫ്ലാങ്കറുകൾ ഉണ്ട്!</i>

139
00:15:08,800 --> 00:15:12,400
- അവന്റെ പുറകെ നില്‍ക്ക്. പെപ്പെർ, അവനെ കവർ ചെയ്യ്.
- റോജർ.

140
00:16:01,000 --> 00:16:02,500
<i>മൈ*%#₹!</i>

141
00:16:04,100 --> 00:16:07,434
<i>അത് പതുക്കെയാണ് നീങ്ങുന്നത്
 ക്ലോക്ക് നീ, തെക്കോട്ട് പോ.</i>

142
00:16:22,400 --> 00:16:24,500
- നാല് പോയി!
- ഹേയ്, ബോസ്സ്!

143
00:16:24,700 --> 00:16:26,367
അത് പതുക്കെ അല്ല വരുന്നേ!

144
00:16:42,300 --> 00:16:43,800
റീലോഡിങ്!

145
00:16:44,300 --> 00:16:48,100
<i>- 30കെ! അതിനെ
കനാലിലേക്ക് കൊണ്ടു വാ!</i>
- ഞാൻ ശ്രമിക്കുന്നുണ്ട്!

146
00:17:08,650 --> 00:17:10,650
നിങ്ങളിത് ഏത്
കോണോത്തിലാ, ചീഫ്?

147
00:17:21,000 --> 00:17:22,734
മൈ*%&!
നിങ്ങളെവിടെയാ?

148
00:17:33,780 --> 00:17:37,300
- ഇത്ര സമയമെടുക്കും? കോപ്പ്!
- രണ്ടെണ്ണം കൂടി.

149
00:17:50,400 --> 00:17:52,200
ചക്ക് വീണൂ.

150
00:17:55,100 --> 00:17:57,700
<i>- എന്താ?
- ചക്ക്‌ വീണൂ.</i>

151
00:18:00,900 --> 00:18:02,834
<i>- എന്താ ചെയ്യേണ്ടതെന്ന് നിനക്കറിയാമല്ലോ.</i>
- മൈ&%#!

152
00:18:20,100 --> 00:18:21,600
സോറി, മച്ചാ!

153
00:18:59,800 --> 00:19:01,667
<i>ഞാൻ നമ്മൾ
വന്നിറങ്ങിയ സ്ഥലത്തുണ്ട്.</i>

154
00:19:02,100 --> 00:19:03,600
<i>ഞങ്ങൾ എല്ലാവരെയും തീർത്തിട്ടുണ്ട്</i>

155
00:19:05,412 --> 00:19:14,524
പരിഭാഷ: <font color="#ea0800"><i>മാ ഡോങ് സിയോക്ക്</i></font>

156
00:19:59,842 --> 00:20:33,288
<font color="#ea0800"><i>ടീം GOAT റിലീസ് : 318  </i></font>
https://www.facebook.com/teamgoatsub

