1
00:00:02,000 --> 00:00:12,000
<font color="#ea0800"><i>ടീം GOAT റിലീസ് : 305  </i></font>
https://www.facebook.com/teamgoatsub

2
00:00:14,000 --> 00:00:20,000
പോസ്റ്റര്‍ : <font color="#ffe400"> ബ്ലാക്ക് മൂണ്‍ </font>

3
00:01:42,000 --> 00:01:58,000
പരിഭാഷ :<i><font color="yellow"> ആദര്‍ശ് ബി പ്രദീപ്</font>

4
00:02:03,156 --> 00:02:05,454
 പാസ് കാണിക്കാമോ, പ്ലീസ്?

5
00:02:09,662 --> 00:02:10,629
ശരി, വിട്ടോ.

6
00:02:40,793 --> 00:02:41,851
വന്നേ.

7
00:02:44,631 --> 00:02:45,962
വെൽക്കം ബാക്ക്.

8
00:02:48,435 --> 00:02:51,198
ഇനി തൊട്ട് മോളുടെ
താമസം ഇവിടെയാ.

9
00:02:51,237 --> 00:02:53,171
 ഇവിടെ നമ്മക്ക്
 സുഖമായിരിക്കും.

10
00:02:53,806 --> 00:02:54,932
അമ്മേ!

11
00:02:55,842 --> 00:02:57,104
അച്ഛാ!

12
00:02:57,510 --> 00:02:59,274
ഒരു പാട് നന്ദിയുണ്ട്.

13
00:02:59,346 --> 00:03:00,676
താങ്ക്യൂ.

14
00:03:53,800 --> 00:03:54,926
ഹലോ, കൊക്കോ.

15
00:04:01,976 --> 00:04:03,237
വാ, കൊക്കോ.

16
00:04:17,824 --> 00:04:18,984
ഇവിടെ ഇരിക്ക്.

17
00:05:03,202 --> 00:05:04,601
ഡ്രസ്സ് മാറിയേ.

18
00:05:11,911 --> 00:05:13,173
ഡ്രസ്സ് മാറാനാണ്
 പറഞ്ഞത്.

19
00:06:11,170 --> 00:06:12,967
ഇതൊന്നും നിനക്ക് 
വേണ്ടി വരില്ല.

20
00:06:21,081 --> 00:06:22,275
ഇത് ഇഷ്ടായി.

21
00:06:32,825 --> 00:06:34,452
അതാണോ 
നിൻ്റെ ഫേവറൈറ്റ്?

22
00:06:56,048 --> 00:06:57,515
നിർത്തടി!

23
00:07:06,392 --> 00:07:07,689
 എന്താ പ്രശ്നം?

24
00:07:08,594 --> 00:07:10,392
 ഒന്നൂല്ല്യ, മാട്രോൺ.

25
00:08:04,617 --> 00:08:08,074
അത് നല്ല രസമുണ്ടല്ലോ.
അതെന്താണ്?

26
00:08:08,987 --> 00:08:11,251
- സൂര്യൻ.
- സൂര്യനോ?

27
00:08:11,423 --> 00:08:12,947
പിന്നെ ഇതെന്തുവാ?

28
00:08:13,425 --> 00:08:14,687
ഒരു റോഡ്.

29
00:08:14,793 --> 00:08:16,055
റോഡോ?

30
00:08:19,331 --> 00:08:25,964
എൻ്റെ ചുറ്റുമുള്ള 
കണ്ണുകളും വായകളും...

31
00:08:26,104 --> 00:08:27,435
ഞാൻ കാണുന്നു.

32
00:08:29,574 --> 00:08:31,508
- ഇത് ഒരു വായാണോ?
- അതെ.

33
00:08:33,078 --> 00:08:34,272
ഇത് കണ്ണാണോ?

34
00:08:34,346 --> 00:08:37,406
 അതെ, അത് ഭീകരമാണ്.

35
00:08:37,482 --> 00:08:38,848
ഭീകരമാണല്ലേ?

36
00:08:52,597 --> 00:08:54,327
ഇന്നലെ കണ്ട സ്വപനം...

37
00:08:56,835 --> 00:08:58,029
നീയും വരയ്ക്കണം.

38
00:08:58,103 --> 00:08:59,263
സ്വപ്നമോ?

39
00:09:01,173 --> 00:09:03,038
സ്വപ്നം കാണാറില്ലേ?

40
00:09:10,550 --> 00:09:12,518
നീ പങ്കെടുക്കുന്നില്ലേ?

41
00:09:17,756 --> 00:09:19,417
ഞാൻ സ്വപ്നം കാണാറില്ല.

42
00:09:38,811 --> 00:09:42,747
ഞാൻ കുറേ കറുപ്പും വെള്ളയും
 ചതുരങ്ങൾ സ്വപ്നം കണ്ടു.

43
00:09:44,282 --> 00:09:46,273
കുറേ...

44
00:09:47,185 --> 00:09:51,849
 കറുപ്പും വെളുപ്പും ചതുരങ്ങൾ.

45
00:09:53,124 --> 00:09:54,557
എനിക്ക് മനസ്സിലായില്ല.

46
00:09:54,594 --> 00:09:56,424
 കറുപ്പും വെളുപ്പും 
മാത്രമാണോ?

47
00:09:57,429 --> 00:10:03,265
ചുവപ്പ് നിറം ചേർക്കണമെന്നുണ്ട്.
 പക്ഷേ ചുവന്നതില്ലായിരുന്നു.

48
00:10:03,302 --> 00:10:04,768
ഓഹോ?

49
00:10:14,479 --> 00:10:16,913
നിൻ്റെ പേരെന്താണ്?

50
00:10:17,782 --> 00:10:19,079
കൊക്കോ.

51
00:10:23,288 --> 00:10:26,917
ഞാൻ സറ്റോറു. 
നീ എവിടുന്നാ?

52
00:10:33,164 --> 00:10:36,395
ഹേയ് സുംജി.
നിനക്ക് അവളെ ഇഷ്ടമാണോ?

53
00:10:37,168 --> 00:10:38,430
ആരെ?

54
00:10:39,738 --> 00:10:42,502
ആ പുതിയ കുട്ടിയേ.

55
00:10:44,776 --> 00:10:46,767
ആ കറുത്ത കാക്ക.

56
00:10:47,546 --> 00:10:50,482
ശരിക്കുമല്ല.
 നിനക്കോ?

57
00:10:51,750 --> 00:10:54,184
എനിക്ക് ശരിക്കും ഇഷ്ടാ.

58
00:10:57,623 --> 00:10:59,954
മുമ്പേ.

59
00:11:21,947 --> 00:11:26,247
ഹേയ്, സുംജി!
 ഇപ്രാശ്യം എന്താ ഒപ്പിച്ചത്?

60
00:11:28,887 --> 00:11:31,754
എന്തുവാ മറച്ചു വെക്കുന്നത്?

61
00:11:34,994 --> 00:11:36,824
വീണ്ടും വേണ്ട.

62
00:11:38,196 --> 00:11:41,632
നീയല്ലേ ക്ലാസ് റൂമിൻ്റെ
 ജനാല പൊട്ടിച്ചത്?

63
00:11:42,000 --> 00:11:45,265
എന്നെ പറ്റിക്കാനാവില്ല,
 എനിക്കെല്ലാം അറിയാം.

64
00:11:45,971 --> 00:11:50,806
അത് ഞാനല്ല, കൊയിച്ചിയും
 റിയോഹെയുമാണ്.

65
00:11:52,043 --> 00:11:55,570
മുറകാമിയുടെ ലഞ്ചിൻ്റെ 
പണം മോഷ്ടിച്ചതാരാ?

66
00:11:56,481 --> 00:11:59,780
അത് ഞാനല്ല. 
കസൂയയാണ്.

67
00:12:00,285 --> 00:12:06,315
എന്തിനാ എപ്പോഴും കുറ്റം
 മറ്റുള്ളവരുടെ തലയിലാക്കുന്നത്?

68
00:12:08,093 --> 00:12:11,756
എന്തുകൊണ്ടാ സ്വന്തം
 വിദ്യാർഥികളെ വിശ്വസിക്കാത്തത്?

69
00:12:13,632 --> 00:12:15,600
നിങ്ങളാണോ ടീച്ചറെന്ന്
 പറഞ്ഞ് നടക്കുന്നത്?

70
00:12:16,234 --> 00:12:19,567
ഇപ്പോ എന്നോട് പ്രംസഗിക്കാൻ
 നിക്കുവാണോ?

71
00:12:25,043 --> 00:12:26,271
സുംജി....

72
00:12:37,055 --> 00:12:38,079
എന്താ?

73
00:12:39,491 --> 00:12:43,690
സോറി, എനിക്കൊന്ന് മുള്ളണം.

74
00:12:45,798 --> 00:12:49,495
ഒന്ന് സിപ് തുറന്ന് 
അതൊന്ന് പുറത്തിടാവോ?

75
00:13:07,018 --> 00:13:12,752
ഇപ്പോഴൊക്കെ പെട്ടെന്ന് 
ഒഴിച്ച് പോവും.

76
00:13:14,893 --> 00:13:16,121
ഇതെന്ത് കോപ്പ്?!

77
00:13:18,897 --> 00:13:22,458
മാറിക്കോ! എനിക്ക് 
പിടിച്ച് നിൽക്കാനാവില്ല!

78
00:13:48,493 --> 00:13:50,358
നല്ല സുഖമുണ്ട്.

79
00:13:52,497 --> 00:13:54,931
എന്നാ പൊക്കോ.

80
00:13:55,767 --> 00:14:01,729
സുജി, നീ നല്ലൊരു പയ്യനാ.

81
00:14:02,774 --> 00:14:05,710
മറ്റാരേക്കാളും എനിക്കറിയാം.

82
00:14:06,344 --> 00:14:07,607
അങ്ങനെ കരുതുന്നുണ്ടോ?

83
00:14:08,146 --> 00:14:11,980
എന്തിനാടാ അത് ചെയ്തത്?

84
00:14:15,053 --> 00:14:16,350
 എന്ത് ചെയ്തന്ന്?

85
00:14:16,755 --> 00:14:18,848
വീണ്ടും സമ്മതിക്കാതിരിക്കുവാണോ,  സുംജി?

86
00:14:25,597 --> 00:14:29,328
ജൂൺ 20 മറന്നോ?

87
00:14:33,772 --> 00:14:38,233
അന്ന് മഴ പെയ്തിരുന്നു.

88
00:14:43,314 --> 00:14:44,474
സുംജി...

89
00:14:46,651 --> 00:14:49,779
എന്തിനാ എന്നെ 
കൊന്നത്, നിൻ്റെ ടീച്ചറേ?

90
00:14:49,822 --> 00:14:51,083
പോ!

91
00:17:29,681 --> 00:17:34,984
എന്തിനാ കറുത്ത, 
കറുത്ത കാക്കയ്ക്ക്,

92
00:17:35,253 --> 00:17:38,381
ഒടുക്കത്തെ കറുപ്പ്!!!

93
00:18:34,678 --> 00:18:37,010
 എന്ത് ചെയ്യുവാ?

94
00:18:40,919 --> 00:18:42,545
ഇതെന്ത് കോലം?

95
00:18:56,534 --> 00:18:59,058
നീ കുഴപ്പത്തിലാകും.

96
00:19:01,038 --> 00:19:03,165
മുകളിലെന്താ?

97
00:19:04,107 --> 00:19:05,904
പുറത്തേ ലോകം കാണുവാ.

98
00:19:06,843 --> 00:19:08,470
എന്താ കാണുന്നത്?

99
00:19:10,447 --> 00:19:11,675
ഭൂമി.

100
00:19:34,671 --> 00:19:37,368
അത് ഭൂമിയല്ല, റോഡാണ്.

101
00:19:49,287 --> 00:19:50,913
എവിടെ പോവാ?

102
00:19:51,089 --> 00:19:55,252
ഞങ്ങളൊന്ന് ചുറ്റിയടിക്കാൻ
 പോവാ. നീയും വാ.

103
00:20:52,449 --> 00:20:53,882
എന്തു പറ്റി?

104
00:20:56,153 --> 00:20:57,643
അപ്പോ ചുറ്റിയടിക്കലോ?

105
00:20:57,721 --> 00:20:58,780
കഴിഞ്ഞു.

106
00:21:00,223 --> 00:21:01,521
ഇത്രയേയുള്ളോ?

107
00:21:16,473 --> 00:21:19,034
ഇനിയും പോവാം.

108
00:21:19,142 --> 00:21:21,304
അവിടേക്ക് നമുക്ക്
 അനുവാദമില്ല.

109
00:21:21,344 --> 00:21:22,868
എന്തുകൊണ്ട്?

110
00:21:25,582 --> 00:21:27,709
അത് നിരോധിച്ചതാണ്.

111
00:21:29,720 --> 00:21:30,887
തിരിച്ചു വാ!

112
00:21:30,887 --> 00:21:31,148
തിരിച്ചു വാ!

113
00:21:31,354 --> 00:21:36,121
ഞാൻ മതിൽ കടക്കാത്തിടത്തോളം,
 കുഴപ്പമില്ലല്ലേ?

114
00:22:19,569 --> 00:22:22,663
ഹേയ്, നമ്മളെന്ത് ചെയ്യും?

115
00:22:26,043 --> 00:22:27,600
സുംജി!

116
00:25:45,276 --> 00:25:50,440
എല്ലാവരും തിരിച്ചു കയറ്. 
നിങ്ങള്‍ പ്രാക്ടീസ് ചെയ്യണം.

117
00:25:50,780 --> 00:25:54,011
എല്ലാവരും തിരിച്ച് പോ.

118
00:25:56,820 --> 00:25:58,117
കയറിയേ.

119
00:26:04,662 --> 00:26:06,891
അവിടെന്തുവാ പരിപാടി?

120
00:26:09,165 --> 00:26:10,860
എന്തെടുക്കുവാ?

121
00:26:10,900 --> 00:26:11,867
എന്ത്?

122
00:26:12,335 --> 00:26:13,802
ഇതെന്തൊക്കെയാ?

123
00:26:18,709 --> 00:26:20,505
എന്താ ആ പാട്ട്?

124
00:26:20,877 --> 00:26:22,811
ഭക്തിഗാനമാണ്.

125
00:26:23,413 --> 00:26:24,903
എന്തുവാ ഭക്തിഗാനം?

126
00:26:24,948 --> 00:26:27,473
ദൈവത്തെ സ്തുതിക്കുന്ന 
ഒരു പാട്ടാണ്.

127
00:26:31,221 --> 00:26:35,885
ഇവിടേക്ക് വരുന്നോ? 
ഒരു സെക്കന്റേ.

128
00:26:52,008 --> 00:26:55,001
വായോ. എന്താ പ്രശ്നം?

129
00:26:55,512 --> 00:26:56,536
ഞങ്ങൾക്ക് പറ്റില്ല.

130
00:26:56,579 --> 00:26:57,603
എന്തുകൊണ്ട് പറ്റില്ല?

131
00:26:57,947 --> 00:26:59,471
ഞങ്ങൾക്കതിന് 
അനുവാദമില്ല.

132
00:26:59,516 --> 00:27:00,778
എന്തുകൊണ്ട്?

133
00:27:01,317 --> 00:27:03,548
അത് പരിധിക്ക് പുറത്താണ്.

134
00:27:05,890 --> 00:27:09,519
മതിലിന് പുറത്തേക്ക് വരാൻ
 നിങ്ങൾക്ക് അനുവാദമില്ലേ?

135
00:27:13,496 --> 00:27:17,091
ചിലപ്പോ നിങ്ങൾ സ്വർഗത്തിൽ
 നിന്നുള്ള മാലാഖമാരായിരിക്കും.

136
00:27:21,071 --> 00:27:24,370
 ഞാൻ മുകളിലേക്ക് വരട്ടേ?

137
00:27:25,575 --> 00:27:27,099
നല്ല ഐഡിയാണ്, ല്ലേ?

138
00:27:45,095 --> 00:27:47,859
ഇവിടെന്ന് 
നന്നായി തോന്നുന്നു.

139
00:27:49,767 --> 00:27:51,700
എവിടുന്നാ?

140
00:27:51,835 --> 00:27:53,632
 വളരെ ദൂരേന്ന്.

141
00:27:53,670 --> 00:27:54,967
ശരിക്കും?

142
00:28:05,381 --> 00:28:07,542
 ദൈവത്തിൽ
 വിശ്വസിക്കുന്നുണ്ടോ?

143
00:28:07,617 --> 00:28:10,211
അതാണല്ലോ എൻ്റെ പണി, അല്ലേ?

144
00:28:11,287 --> 00:28:12,652
ശരിക്കും വിശ്വസിക്കുന്നുണ്ടോ?

145
00:28:12,690 --> 00:28:14,054
തീർച്ചയായും.

146
00:28:15,225 --> 00:28:16,453
 ദൈവമില്ല.

147
00:28:17,827 --> 00:28:19,624
അങ്ങനെയൊന്നില്ല.

148
00:28:19,662 --> 00:28:21,527
അത് തനിക്ക്
 എങ്ങനെ അറിയാം?

149
00:28:21,565 --> 00:28:23,896
ഏത് പൊട്ടനും അതറിയാം.

150
00:28:25,335 --> 00:28:27,735
മുമ്പ് എപ്പോഴെങ്കിലും
 ദൈവത്തോട് പ്രാർത്ഥിച്ചിട്ടുണ്ടോ?

151
00:28:28,505 --> 00:28:29,563
ഉണ്ടല്ലോ.

152
00:28:30,440 --> 00:28:32,670
ഞാന്‍ എല്ലാ ദിവസവും പ്രാർത്ഥിക്കും.

153
00:28:33,644 --> 00:28:36,510
ഒരിക്കലും എൻ്റെ 
പ്രാർത്ഥനയ്ക്ക് മറുപടി തരാറില്ല.

154
00:28:37,213 --> 00:28:39,579
 നീ എന്താ പ്രാർത്ഥിയ്ക്കാറ്?

155
00:28:44,187 --> 00:28:46,678
ലോകവസാനത്തിന്.

156
00:28:47,690 --> 00:28:49,989
അതെന്തിനാ പ്രാർത്ഥിക്കുന്നത്?

157
00:28:51,094 --> 00:28:53,426
അത് നന്നായിരിക്കും.

158
00:28:54,631 --> 00:28:56,997
താനെന്ത് പാപിയാടോ.

159
00:28:58,701 --> 00:29:01,829
ലോകം എപ്പോ
 അവസാനിക്കുമെന്ന് എനിക്കറിയാം.

160
00:29:02,373 --> 00:29:04,670
ഞാൻ മരിക്കുമ്പോൾ.

161
00:29:06,442 --> 00:29:09,570
ഞാൻ ജനിച്ചപ്പോളാണ് 
ഇത് തുടങ്ങിയത്.

162
00:29:09,612 --> 00:29:13,343
 അപ്പോ ഞാൻ മരിക്കുമ്പോ,
 ഇതും അവസാനിക്കും.

163
00:29:14,017 --> 00:29:15,211
തേങ്ങാക്കോല.

164
00:29:15,285 --> 00:29:16,513
സത്യമാണ്.

165
00:29:16,719 --> 00:29:18,483
നീയാണോ ലോകം
 ഉണ്ടാക്കിയത്?

166
00:29:18,555 --> 00:29:20,455
അല്ല, പപ്പയും മമ്മയും.

167
00:29:20,957 --> 00:29:25,223
 ദൈവം ഉണ്ടെങ്കിൽ,  അത് 
എൻ്റെ പപ്പയും മമ്മയുമാണ്.

168
00:29:25,261 --> 00:29:29,095
കാരണം അവരാണ് 
എന്നെ ഉണ്ടാക്കിയത്.

169
00:29:29,132 --> 00:29:33,034
അവർ എനിക്കു വേണ്ടി 
എന്തും ചെയ്യും.

170
00:29:34,103 --> 00:29:35,502
 പക്ഷേ അവർ നിന്നെ
 ഇവിടെയാക്കിയില്ലേ.

171
00:29:35,538 --> 00:29:37,233
ഇല്ല.

172
00:29:37,974 --> 00:29:39,464
അതെ, അവർ കൊണ്ടാക്കി.

173
00:29:39,510 --> 00:29:40,999
ഇല്ലാ!

174
00:29:41,044 --> 00:29:43,638
നിനക്കൊന്നും മനസ്സിലാവില്ല.

175
00:29:44,848 --> 00:29:48,681
നിർത്ത്! 
അത് അപകടമാണ്.

176
00:29:48,751 --> 00:29:53,984
അത് മതി. 
നിർത്തിക്കോ.

177
00:29:54,357 --> 00:29:58,453
 നിങ്ങൾ രണ്ടാളും
 തെറ്റിദ്ധരിച്ചിരിക്കുവാണ്.

178
00:29:58,828 --> 00:30:02,696
നീയിത് വായിക്കണം.

179
00:30:07,437 --> 00:30:13,171
കർത്താവേ, ഈ പാവങ്ങളോട്
 കരുണ കാണിക്കേണമേ.

180
00:30:30,360 --> 00:30:32,089
സുംജി!

181
00:30:32,128 --> 00:30:33,891
എന്തുവാ അതിൽ?

182
00:30:42,872 --> 00:30:44,737
ദൈവമുണ്ട്.

183
00:30:47,543 --> 00:30:52,310
അതാണ് ഇവിടെ പറയുന്നത്.
 അദ്ദേഹമാണ് ലോകം ഉണ്ടാക്കിയത്.

184
00:30:58,955 --> 00:31:00,980
എല്ലാം പൊട്ടത്തരമാണ്.

185
00:31:02,825 --> 00:31:04,417
പക്ഷേ ഞാൻ 
വിശ്വസിക്കുന്നുണ്ട്.

186
00:31:05,561 --> 00:31:09,497
വിശ്വാസികൾ രക്ഷിക്കപ്പെടും.
 ഞാൻ രക്ഷിക്കപ്പെടും.

187
00:31:09,700 --> 00:31:10,996
ഞാനോ?

188
00:31:11,434 --> 00:31:12,526
നീ തുലഞ്ഞതാ.

189
00:31:12,568 --> 00:31:14,160
എന്തുകൊണ്ട്?

190
00:31:14,203 --> 00:31:15,795
നീ വിശ്വസിച്ചില്ല.

191
00:31:15,838 --> 00:31:17,601
 ശരി, ഞാൻ വിശ്വസിച്ചു.

192
00:31:17,907 --> 00:31:19,465
ലോകം ആരാ ഉണ്ടാക്കിയത്?

193
00:31:19,510 --> 00:31:21,034
പപ്പയും മമ്മയും.

194
00:31:21,078 --> 00:31:25,707
ദിതാണ് പ്രശ്നം. 
നിന്നെ ആരും രക്ഷിക്കില്ല.

195
00:31:27,884 --> 00:31:30,284
മണ്ടത്തരമാണ്.

196
00:31:32,155 --> 00:31:36,592
എന്തിൽ നിന്നാണ് രക്ഷിക്കപെടാൻ
 പോവുന്നത്?

197
00:31:45,034 --> 00:31:47,798
കറുത്ത ചിറകുള്ള 
ഒരു മാലാഖ.

198
00:32:10,827 --> 00:32:13,660
മതിൽ കടക്കുന്നത്
 നിരോധിതമാണ്.

199
00:32:14,630 --> 00:32:16,928
നിനക്ക് മനസ്സിലായില്ലേ?

200
00:32:39,956 --> 00:32:42,962
ഇത് നിന്നെ വേദനിപ്പിക്കില്ല.

201
00:35:12,278 --> 00:35:14,780
നിർത്ത്!

202
00:35:16,155 --> 00:35:18,784
പ്ലീസ്...

203
00:35:20,035 --> 00:35:22,173
നല്ല സുഖമുണ്ട്!

204
00:35:23,789 --> 00:35:27,626
രാവിലത്തേ മൂത്രമൊഴിക്കല്‍ പോലെ
 നന്നായിട്ട് ഒന്നുമില്ല, അല്ലേ സുംജി?

205
00:35:28,919 --> 00:35:30,379
വേണ്ടാ!

206
00:35:33,424 --> 00:35:36,176
- കുടിക്ക്.
- വേണ്ടാ!

207
00:35:38,637 --> 00:35:40,055
കുടിക്ക്!

208
00:35:42,808 --> 00:35:45,436
എന്നെ വെറുതെ വിട്!

209
00:35:48,689 --> 00:35:49,940
സുംജി.

210
00:35:51,817 --> 00:35:52,818
സുംജി!

211
00:36:10,336 --> 00:36:12,421
ഞാൻ ഇപ്പോഴും 
സ്വപ്നം കാണുവാണോ?

212
00:36:16,091 --> 00:36:19,219
ഞാനെപ്പോൾ ഈ 
സ്വപ്നത്തിൽ നിന്ന് ഉണരും?

213
00:36:51,735 --> 00:36:57,002
ഒരു ദൂതൻ സൂര്യനിൽ
നില്ക്കുന്നതു ഞാൻ കണ്ടു; 

214
00:36:57,742 --> 00:37:02,974
അവൻ ആകാശമദ്ധ്യേ പറക്കുന്ന
 സകല പക്ഷികളോടും:

215
00:37:03,046 --> 00:37:06,072
"രാജാക്കന്മാരുടെ മാംസവും
 സഹസ്രാധിപന്മാരുടെ മാംസവും,

216
00:37:06,150 --> 00:37:11,019
"വീരന്മാരുടെ മാംസവും കുതിരകളുടെയും 
കുതിരപ്പുറത്തിരിക്കുന്നവരുടെയും മാംസവും,

217
00:37:11,054 --> 00:37:15,855
"സ്വതന്ത്രന്മാരും ദാസന്മാരും ചെറിയവരും വലിയവരുമായ
 എല്ലാവരുടെയും മാംസവും,"

218
00:37:15,892 --> 00:37:18,794
"തിന്മാൻ മഹാദൈവത്തിന്റെ അത്താഴത്തിന്നു വന്നു 
കൂടുവിൻ എന്നു ഉറക്കെ വിളിച്ചുപറഞ്ഞു."
<small><font color="#ffff00">[വെളിപ്പാടു 19:17]</font></i></small>

219
00:37:18,828 --> 00:37:24,391
ഞാൻ പറഞ്ഞതല്ലേ
അനുവാദമില്ലെന്ന്!

220
00:37:24,801 --> 00:37:26,428
എന്തിന് അനുവാദമില്ലെന്ന്?

221
00:37:26,469 --> 00:37:29,564
നീ പണിഷ്മെൻ്റ് 
സെല്ലിലേക്ക് പോയില്ലേ.

222
00:37:30,673 --> 00:37:33,198
അതൊന്നും വല്ല്യ കാര്യമല്ല.

223
00:37:33,510 --> 00:37:35,774
നീ അഭിനയിക്കുവാ.

224
00:37:38,448 --> 00:37:40,712
അത് നിന്നെ
 പേടിപ്പിക്കുന്നുണ്ടോ?

225
00:37:48,658 --> 00:37:50,752
എന്താ ഇത്ര തമാശ, സുംജി?

226
00:37:51,227 --> 00:37:52,990
ലോകം അവസാനിക്കാറായി.

227
00:37:55,732 --> 00:37:57,428
തേങ്ങയാണ്!

228
00:37:57,802 --> 00:38:01,293
അവൻ പറഞ്ഞ് ശരിയാ, 
എല്ലാം പൊട്ടത്തരമാണ്!

229
00:38:01,338 --> 00:38:04,670
സത്യമാണ്, അതെല്ലാം 
ഇവിടെ എഴുതിയിട്ടുണ്ട്.

230
00:38:04,908 --> 00:38:07,002
- അതെന്താണ്?
- ദൈവവചനം.

231
00:38:07,177 --> 00:38:09,839
- എന്ത്?
- ദൈവവചനം.

232
00:38:09,913 --> 00:38:12,178
ദൈവമില്ല.

233
00:38:12,249 --> 00:38:14,546
ഉണ്ട്.

234
00:38:14,584 --> 00:38:17,883
പക്ഷേ, നിൻ്റെ ദൈവം വ്യാജമാണ്.

235
00:38:18,788 --> 00:38:20,415
നിൻ്റെ മാതാപിതാക്കളാണ്
 ദൈവം, അല്ലേ?

236
00:38:20,457 --> 00:38:21,685
അതു തന്നെ.

237
00:38:22,526 --> 00:38:25,757
അവർക്കെന്താ ദൈവമായാല്?

238
00:38:26,196 --> 00:38:29,962
 വിശ്വസിക്കണ്ട. എന്തായാലും നീയൊക്കെ തുലഞ്ഞതാ.

239
00:38:30,500 --> 00:38:32,229
പക്ഷേ ഞാൻ രക്ഷപ്പെട്ടതാ.

240
00:38:33,403 --> 00:38:38,340
വിശ്വാസികൾ സ്വർഗത്തിൽ പോവും. 
അവിശ്വാസികൾ നരകത്തിലോട്ടും.

241
00:38:40,610 --> 00:38:44,546
ഞാൻ മാത്രമായിരിക്കുമോ
 സ്വർഗത്തിൽ?

242
00:38:45,449 --> 00:38:47,177
ഉറപ്പായും ഒറ്റപ്പെടലായിരിക്കും.

243
00:38:48,084 --> 00:38:50,211
 ശരി, എനിക്കൊരു 
സംശയമുണ്ട്.

244
00:38:50,820 --> 00:38:53,153
ലോകം എന്ന് അവസാനിക്കും?

245
00:38:53,823 --> 00:38:57,452
ലോകം എന്ന് അവസാനിക്കും?

246
00:39:00,864 --> 00:39:04,392
എനിക്കും രക്ഷപെടണം.

247
00:39:06,336 --> 00:39:07,894
അതെങ്ങനെ സാധിക്കും?

248
00:39:08,138 --> 00:39:09,969
ആദ്യം നീ വിശ്വസിക്കണം.

249
00:39:10,740 --> 00:39:12,435
ശരി, വിശ്വസിക്കുന്നു.

250
00:39:12,876 --> 00:39:16,937
എന്നെയും രക്ഷിക്ക്...

251
00:39:17,013 --> 00:39:18,412
എന്തുവാ, സുംജി?

252
00:39:18,448 --> 00:39:19,472
പോ.

253
00:39:20,116 --> 00:39:24,212
വിശ്വസിക്കുന്നെന്ന് പറഞ്ഞില്ലേ,
 എന്നെ രക്ഷിക്ക്, സുംജി.

254
00:39:27,323 --> 00:39:30,589
"ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു
കേൾപ്പിക്കുന്നവനും കേൾക്കുന്നവരും..

255
00:39:30,627 --> 00:39:35,531
അതിൽ എഴുതിയിരിക്കുന്നതു
പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ; 

256
00:39:36,199 --> 00:39:38,064
സമയം അടുത്തിരിക്കുന്നു."
<small><font color="#ffff00">[വെളിപ്പാടു 1:3]</font></i></small>

257
00:39:39,536 --> 00:39:42,562
എന്നു വെച്ചാൽ
 ഉടനെ എന്നല്ലേ?

258
00:39:42,772 --> 00:39:45,900
 എത്ര പെട്ടന്നായിരിക്കും അത്?

259
00:39:46,376 --> 00:39:50,541
എന്നെ രക്ഷിക്കൂ! 
പ്ലീസ് രക്ഷിക്കൂ.

260
00:39:51,915 --> 00:39:53,906
എന്നെയും രക്ഷിക്ക്!

261
00:39:57,854 --> 00:39:59,015
ജൂലൈ 10.

262
00:39:59,255 --> 00:40:01,223
"പ്രസിദ്ധീകരിച്ചത്
ജൂലൈ 10, 1997."

263
00:40:01,358 --> 00:40:03,484
ജുലൈ 10?

264
00:40:03,927 --> 00:40:08,091
നമുക്ക് എല്ലാർക്കും
 പോയി കാണാം.

265
00:40:10,033 --> 00:40:11,125
എന്ത് കാണാമെന്ന് ?

266
00:40:13,236 --> 00:40:15,727
ലോകാവസാനം.

267
00:40:34,091 --> 00:40:35,523
ഡോക്ടർ!

268
00:41:00,583 --> 00:41:04,781
ഇതിന് നമ്മളെ പിടികൂടി
പണിഷ്മെൻ്റ് സെല്ലിലിടും.

269
00:41:04,821 --> 00:41:09,622
മണ്ടനാവല്ലേ.അതിനുമുമ്പ്
 ലോകം അവസാനിക്കും.

270
00:41:15,198 --> 00:41:17,723
അതെ! തീർച്ചയായും!

271
00:43:54,624 --> 00:43:57,593
ഭൂമിക്ക് വിട!

272
00:44:17,380 --> 00:44:19,872
 വാ, ലഞ്ച് കഴിക്കാം.

273
00:44:20,317 --> 00:44:23,911
നമ്മൾ അവിടെ
 എത്തുന്നതുവരെ കഴിക്കണ്ട.

274
00:44:26,923 --> 00:44:28,891
സുംജി.

275
00:44:40,804 --> 00:44:42,270
താങ്ക്യൂ.

276
00:44:47,376 --> 00:44:49,003
ലക്കി കൊക്കോ.

277
00:45:26,511 --> 00:45:27,603
ഹേയ്.

278
00:45:30,415 --> 00:45:33,816
നിങ്ങള്‍ ഇൻസ്റ്റിറ്റ്യൂഷനിൽ
 നിന്നാണല്ലേ?

279
00:45:34,353 --> 00:45:36,445
നിങ്ങളൊക്കെ ജയിൽ
 ചാടിയവരുടെ പട്ടികയിലുണ്ട്.

280
00:45:38,023 --> 00:45:39,183
താഴെ ഇറങ്ങ്!

281
00:45:41,526 --> 00:45:44,393
 ഇറങ്ങാനാ പറഞ്ഞത്!

282
00:45:55,775 --> 00:45:57,264
ഇല്ല!

283
00:46:03,181 --> 00:46:05,706
സഹായിക്ക്!

284
00:46:08,286 --> 00:46:10,311
 നീയെന്താ ചെയ്യണേ?

285
00:46:15,126 --> 00:46:16,491
സഹായിക്ക്!

286
00:46:16,728 --> 00:46:19,925
നീയെന്ത് കോപ്പാ ചെയ്യുന്നേ?

287
00:46:30,342 --> 00:46:31,570
ഹേയ്!

288
00:46:33,678 --> 00:46:35,043
തിരിച്ച് വാ!

289
00:46:43,321 --> 00:46:44,879
പോവരുത്!

290
00:47:04,175 --> 00:47:06,041
ഞാനൊന്ന് നോക്കട്ടെ.

291
00:47:27,298 --> 00:47:32,634
ഒരു പിസ്റ്റൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ 
ആഗ്രഹിക്കുന്നു. അല്ലെങ്കിൽ ഒരു പാവ.

292
00:47:34,139 --> 00:47:35,970
ഒരു നല്ല പിസ്റ്റൾ.

293
00:47:37,242 --> 00:47:39,233
ഒരു നല്ല പാവ.

294
00:47:49,688 --> 00:47:52,953
വേഗമാവട്ടെ അല്ലേൽ
 നിന്നെ കൂട്ടാതെ പോവും.

295
00:48:00,865 --> 00:48:02,856
എന്തേലും കിട്ടിയോ?

296
00:48:43,808 --> 00:48:47,505
ന്താ പ്രശ്നം?
എന്തേലും കിട്ടിയോ?

297
00:49:05,563 --> 00:49:11,229
സുംജി, അവനെ കാണുന്നില്ല.

298
00:49:11,603 --> 00:49:13,230
കാത്തിരിക്കാം.

299
00:49:16,207 --> 00:49:18,938
കുറച്ചു നേരം കാത്തിരിക്കാം.

300
00:49:29,120 --> 00:49:30,712
സുംജി!

301
00:50:04,522 --> 00:50:06,285
കോക്കോ.

302
00:50:14,933 --> 00:50:16,696
സുംജി!

303
00:52:17,221 --> 00:52:18,916
ഞാനിത് 
എന്തായാലും ചെയ്യണം.

304
00:52:34,073 --> 00:52:37,530
മതിലിൽ കയറ്.

305
00:52:50,822 --> 00:52:53,290
താഴെ വീണു.

306
00:52:55,493 --> 00:52:56,653
 താഴെ വീണു..

307
00:54:30,421 --> 00:54:31,888
മതില് കയറ്!

308
00:56:37,182 --> 00:56:38,808
ഇതാ.

309
00:57:45,979 --> 00:57:46,580
നിർത്ത്!

310
00:57:46,580 --> 00:57:47,876
ദയവായി നിർത്ത്!

311
00:58:02,395 --> 00:58:05,956
പോ! 
എന്നെ വെറുതെ വിട്!

312
00:58:22,882 --> 00:58:24,645
എന്തു പറ്റി?

313
00:58:39,432 --> 00:58:43,027
 നീ ആരെയെങ്കിലും 
കൊന്നോ, സുംജി?

314
00:58:43,236 --> 00:58:44,670
എന്തിയേ ചോദിച്ചേ?

315
00:58:44,704 --> 00:58:46,569
എനിക്കത് മണത്തറിയാനാവും.

316
00:58:49,743 --> 00:58:54,510
 നിനക്ക് ഒരു കൊലയാളിയുടെ
 മണമുണ്ട്. ആരായിരുന്നു അത്?

317
00:58:57,350 --> 00:58:59,079
മിസ്റ്റർ സെൻഗോകുയ.

318
00:58:59,219 --> 00:59:00,811
അതാരാ?

319
00:59:01,856 --> 00:59:06,292
ആ നാറിയായിരുന്നു എൻ്റെ
 ഗ്രേഡ് സ്കൂൾ ടീച്ചർ.

320
00:59:09,195 --> 00:59:11,686
എന്നെ അയാൾക്ക്
 ഇഷ്ടമില്ലായിരുന്നു.

321
00:59:14,267 --> 00:59:16,565
എന്നെ അയാൾ
 പീഡിപ്പിക്കുമായിരുന്നു.

322
00:59:18,705 --> 00:59:23,142
ജൂനിയർ ഹൈലെത്തുമ്പോൾ ഇത് 
അവസാനിക്കുമെന്ന് ഞാൻ കരുതി...

323
00:59:24,878 --> 00:59:27,143
പക്ഷേ അയാൾ 
അവിടെയും വന്നു.

324
00:59:29,916 --> 00:59:34,046
പിന്നെ ഹൈസ്ക്കൂളിലെത്തിയപ്പോൾ...

325
00:59:34,854 --> 00:59:37,322
അവിടെയും വന്നു.

326
00:59:40,260 --> 00:59:42,660
എന്നെ പീഡിപ്പിക്കുന്നത് തുടർന്നു.

327
00:59:43,396 --> 00:59:46,422
അയാളെ കൊല്ലുകയല്ലാതെ എനിക്ക് 
വേറെ വഴിയില്ലായിരുന്നു.

328
00:59:48,601 --> 00:59:53,163
അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ
ഗ്രേഡ് സ്കൂളിൽ ഒളിച്ച് നിന്നു.

329
00:59:53,206 --> 00:59:55,197
അവനെ കാത്തിരുന്നു.

330
00:59:55,675 --> 00:59:58,735
അപ്പോ നീ ഹൈസ്കൂളിൽ
 ആയിരുന്നില്ലേ?

331
01:00:00,580 --> 01:00:02,741
അവൻ അവിടെ 
 പഠിപ്പിക്കുന്നുണ്ടാർന്നു.

332
01:00:03,349 --> 01:00:05,374
ഹൈസ്കൂളിലോ?

333
01:00:05,585 --> 01:00:07,280
മിസ്റ്റർ സെൻഗോകുയ.

334
01:00:07,620 --> 01:00:09,054
ജൂനിയർ ഹൈയിലോ?

335
01:00:09,222 --> 01:00:10,587
മിസ്റ്റർ സെൻഗോകുയ.

336
01:00:14,928 --> 01:00:17,693
 അന്ന് മഴ പെയിതു.

337
01:00:20,800 --> 01:00:23,530
അവൻ പിന്നിലെ ഗേറ്റിലൂടെ
 പുറത്തേക്ക് പോയി.

338
01:00:24,038 --> 01:00:26,062
 ഞാൻ അവൻ്റെ 
പുറകിൽ കുത്തി.

339
01:00:27,341 --> 01:00:29,900
പെട്ടന്ന് തന്നെ മരിച്ചു.

340
01:00:30,443 --> 01:00:31,910
ഇപ്പോ ആശ്വാസായോ?

341
01:00:38,084 --> 01:00:40,314
ഞാനും ഒരാളെ കൊന്നിട്ടുണ്ട്.

342
01:00:42,589 --> 01:00:46,218
എൻ്റെ ഇരട്ട സഹോദരി, കിക്കി.

343
01:00:46,559 --> 01:00:49,687
ഞങ്ങൾ ഒരേപോലെയുള്ള
 ഇരട്ടകളായിരുന്നു.

344
01:00:50,030 --> 01:00:52,589
അവൾ എപ്പോഴും
എന്നെ അനുകരിക്കുമായിരുന്നു.

345
01:00:54,268 --> 01:00:58,897
അവള്‍ എന്നെ അനുകരിച്ച്,
എന്നെ വ്യാജനെന്ന് വിളിച്ചു.

346
01:00:59,606 --> 01:01:02,234
ഞാൻ അവളുടെ അനുകരണമാണെന്ന് പറഞ്ഞു.

347
01:01:02,475 --> 01:01:04,033
ഏന്തൊരു തമാശ!

348
01:01:04,644 --> 01:01:09,843
പിന്നെ ഒരു ദിവസം, ഞങ്ങൾ ആരാണ് വ്യാജൻ 
എന്ന് നോക്കാൻ തീരുമാനിച്ചു.

349
01:01:11,484 --> 01:01:17,116
ഞങ്ങൾ രണ്ടുപേരും 
പരസ്പരം കഴുത്തുഞെരിച്ചു.

350
01:01:17,824 --> 01:01:22,056
ആദ്യം മരിക്കുന്നയാളാണ് വ്യാജൻ.

351
01:01:24,397 --> 01:01:26,764
സ്വഭാവികമായും ഞാൻ ജയിച്ചു.

352
01:01:27,333 --> 01:01:30,860
വായിൽ നുര 
വന്ന് അവൾ മരിച്ചു.

353
01:01:33,306 --> 01:01:35,900
അവളാണ് വ്യാജമെന്ന്
 അത് തെളിയിച്ചു.

354
01:01:39,312 --> 01:01:40,939
സമാധാനായോ?

355
01:01:40,980 --> 01:01:42,174
ഹാ.

356
01:01:43,650 --> 01:01:49,088
പക്ഷെ അത് അല്പം
 കുറ്റബോധം തോന്നിപ്പിച്ചു.

357
01:01:56,262 --> 01:01:59,095
അവൻ എന്നോട് പൊറുക്കില്ല.

358
01:02:00,400 --> 01:02:03,392
 ദൈവം മാപ്പു തന്നു...

359
01:02:03,503 --> 01:02:06,199
...പക്ഷേ അവൻ തരില്ല.

360
01:02:12,278 --> 01:02:14,041
അതിന്?

361
01:02:16,649 --> 01:02:19,379
ഈ ലോകം ഉടനെ
 അവസാനിക്കും.

362
01:02:21,087 --> 01:02:24,113
നിൻ്റെ പാപങ്ങളും, 
എൻ്റെ പാപങ്ങളും...

363
01:02:24,157 --> 01:02:27,888
എല്ലാം പൊട്ടിത്തെറിക്കും!

364
01:02:36,202 --> 01:02:40,799
നോക്ക്, 
ഇതാണ് അവസാനമായി പെയ്യുന്ന മഴ.

365
01:03:16,876 --> 01:03:19,436
ലോകത്തിൻ്റെ അവസാന മുത്തം.

366
01:06:46,352 --> 01:06:47,445
ഇതാ.

367
01:07:02,268 --> 01:07:03,758
എങ്ങനെയുണ്ട്?

368
01:07:09,308 --> 01:07:11,776
നമ്മളിവിടുന്ന് കാണുമോ?

369
01:07:22,488 --> 01:07:27,653
...അപ്പോൾ തീ കത്തുന്ന വൻമലപോലെയൊന്ന് സമുദ്രത്തിലേക്ക്...

370
01:07:28,227 --> 01:07:31,628
എറിഞ്ഞിട്ടു കടലിൽ മൂന്നിലൊന്നു രക്തമായിത്തീർന്നു.
<small><font color="#ffff00">[വെളിപ്പാടു 8:8]</font></i></small>

371
01:07:34,601 --> 01:07:37,763
നരകം എങ്ങനെയായിരിക്കും?

372
01:07:40,907 --> 01:07:44,365
 സ്വർഗമോ?

373
01:07:46,479 --> 01:07:52,281
നരകമാണ് എനിക്ക് ഇഷ്ടം.
 സ്വർഗം ബോറായിരിക്കും.

374
01:07:56,657 --> 01:08:01,060
നരകം തണുത്തിട്ടായിരിക്കോ
 ചൂടായിട്ടായിരിക്കോ?

375
01:08:02,428 --> 01:08:04,056
ചൂടായിരിക്കും.

376
01:08:04,597 --> 01:08:06,189
 എത്ര ചൂട്?

377
01:08:13,472 --> 01:08:15,167
സൂര്യനേക്കാൾ
 ചൂടായിരിക്കോ?

378
01:08:26,486 --> 01:08:27,918
എന്നോട് പറ!

379
01:08:31,425 --> 01:08:32,857
 തോക്ക് താ.

380
01:08:33,759 --> 01:08:35,283
അതിങ്ങ് തന്നേക്ക്.

381
01:08:37,964 --> 01:08:40,831
ഞാൻ സൂര്യനെ വെടിവെച്ചാൽ
 ചിലപ്പോൾ അത് പൊട്ടും.

382
01:08:57,483 --> 01:08:59,008
നിനക്ക് അത്ര ഉന്നമില്ല.

383
01:09:04,290 --> 01:09:07,521
എനിക്ക് മരിക്കേണ്ടി
 വരുമെന്ന് തോന്നുന്നു.

384
01:09:09,195 --> 01:09:12,631
''നിൻ്റെ പാപങ്ങളെല്ലാം 
ഞാൻ കഴുകി കളയും''.

385
01:09:36,222 --> 01:09:38,053
നായിൻ്റെ മോനേ!

386
01:09:38,600 --> 01:10:00,000
പരിഭാഷ :<i><font color="yellow"> ആദര്‍ശ് ബി പ്രദീപ് </font>

387
01:10:02,000 --> 01:10:15,000
<font color="#ea0800"><i>ടീം GOAT റിലീസ് : 305  </i></font>
https://www.facebook.com/teamgoatsub

