1
00:00:00,000 --> 00:00:00,000
<font color="#ea0800"><i>ടീം GOAT റിലീസ് : 301 </i></font>
https://www.facebook.com/teamgoatsub

2
00:00:00,000 --> 00:00:00,000
<i>പരിഭാഷ: <font color="#ffe400">ഹരിശങ്കർ പുലിമുഖത്ത് മഠം</font>

3
00:00:00,000 --> 00:00:00,000
<i>പോസ്റ്റർ: <font color="#ffe400">എ ആർ റിഹാൻ </font>

4
00:00:00,000 --> 00:00:08,000
നമസ്കാരം,
1 മണിക്കൂർ 34 മിനിറ്റ് ആകെയാണ് ഈ ചിത്രത്തിൻ്റെ ദൈർഘ്യം.അത്രയും സമയം തന്നെ കഥയും ഉണ്ട്.ആയതിനാൽ, ദയവായി അവസാന നിമിഷം വരെയും കാണുക.

5
00:00:38,486 --> 00:00:45,286
സിനിമ ഉണ്ടായ കാലം മുതൽ തന്നെ നമ്മൾ,...

6
00:00:45,321 --> 00:00:47,426
....നരകത്തെയും പിശാചിനെയും കുറച്ച് ചലച്ചിത്രങ്ങൾ എടുത്ത് വരുന്നു.

7
00:00:47,461 --> 00:00:54,813
അതൊക്കെത്തന്നെയും വെറും ചലച്ചിത്രങ്ങൾ ആയിരുന്നു,...

8
00:00:54,847 --> 00:01:02,062
....അത് കൊണ്ട് തന്നെ നമ്മൾ സുരക്ഷിതരും ആയിരുന്നു. എന്നാൽ ,<font color="#ea7300"> ആൻഡ്രം </font> അങ്ങനെയല്ല.
<font color="#ea7300"> (പ്രകൃതി ദത്ത അറ എന്നൊക്കെ അർത്ഥം.)</font>

9
00:01:08,275 --> 00:01:11,381
1988 ൽ,ഹംഗറിയിലെ ബുഡാപെസ്റ്റ്....

10
00:01:11,416 --> 00:01:15,627
...എന്ന ഒരു ചെറിയ തീയറ്റർ മുഴുവനായിട്ടും ചാമ്പലായി തീർന്നു.

11
00:01:15,661 --> 00:01:20,045
ആ സംഭവത്തിൻ്റെ ദൃക്സാക്ഷി വിവരണം എന്തെന്നാൽ,....

12
00:01:20,080 --> 00:01:25,499
...ആ കെട്ടിടത്തിലേക്ക്,കല്ലറയിൽ നിന്നും സ്വമേധയ ,തീ പടർന്നു പിടിച്ചതായിട്ടാണ്.

13
00:01:25,533 --> 00:01:30,228
ഈ ചിത്രം കണ്ട് കൊണ്ടിരുന്ന 56 പേരാണ് മരണപ്പെട്ടത്.

14
00:01:30,262 --> 00:01:33,196
അവിടെ ഓടിയ്ക്കോണ്ടിരുന്ന ചിത്രത്തിൻ്റെ പേരാണ്,  "ആൻഡ്രം".

15
00:01:34,000 --> 00:01:37,000
<font color="#eadf00">
പ്രൊജക്ടർ റൂമിൽ നിന്നും തിയേറ്ററിലേക്ക് തീ പടർന്ന് പിടിയ്ക്കുകയായിരുന്നു.
</font>

16
00:01:37,000 --> 00:01:42,000
<font color="#eadf00">
കത്തുന്ന സ്വഭാവം തന്നെയാണ് ഫിലിംനും.
</font>

17
00:01:42,000 --> 00:01:45,000
<font color="#eadf00">
അഗ്നിശമന സേനയുടെയും വിരലടയാള വിദഗ്ധരുടെയും അന്വേഷണത്തിൽ ഐകകണ്ഠ്യേനമായി പറഞ്ഞത്,...
</font>

18
00:01:45,000 --> 00:01:50,000
<font color="#eadf00">
....ഒന്നല്ല, ഒന്നിൽ കൂടുതൽ ഇടങ്ങളിൽ നിന്ന് തീ പിടിച്ചിട്ടുണ്ട്.
</font>

19
00:01:50,000 --> 00:01:52,000
ചിത്രം കണ്ട് കൊണ്ടിരുന്ന പ്രേക്ഷകരുടെ ഇടയിൽ നിന്നാണ് ഉത്ഭവം.

20
00:01:58,773 --> 00:02:02,708
അത് ഒരു തീയറ്ററിലാണ് പ്രദർശിപ്പിച്ചത്, ആ തീയറ്റർ കത്തിച്ചാമ്പലാകുകയും ചെയ്തു.

21
00:02:02,743 --> 00:02:07,472
യേശുവിൻ്റെ അവസാനത്തെ അത്താഴം (Grail) പോലെ, പാതാളത്തെ ആരാധിയ്ക്കുന്ന ചലച്ചിത്രങ്ങളായതിനാൽ...

22
00:02:07,506 --> 00:02:11,786
....ചലച്ചിത്ര ഫെസ്റ്റുകൾ സംഘടിപ്പിച്ചവർ അല്ലാതെ, അധികം ആരും തന്നെ ഈ ചിത്രങ്ങൾ കണ്ടിട്ടില്ല,...

23
00:02:11,821 --> 00:02:15,100
.... ആ പ്രോഗ്രാം സംഘടിപ്പിച്ചവർ പോലും ഇപ്പോൾ ജീവനോടെയില്ല.

24
00:02:15,135 --> 00:02:17,171
അതുപോലെയുള്ള, കിംവദന്തിയാണ് , ഈ ചലച്ചിത്രം ശപിയ്ക്കപ്പെട്ടതാണെന്നും...
<font color="#ea8f00">(ആൻഡ്രം)</font>

25
00:02:17,206 --> 00:02:20,036
....ഈ ചിത്രം കാണുന്നവർ എല്ലാവരും മരിയ്ക്കും എന്നതും.

26
00:02:20,070 --> 00:02:22,418
നിങ്ങൾക്ക്, നകാട്ടായുടെ "റിംഗു" നെക്കുറിച്ച് അറിയാമല്ലോ,

27
00:02:22,452 --> 00:02:24,420
വെർബിൻസ്കിയുടെ, "ദ റിംഗ്" ,

28
00:02:24,454 --> 00:02:27,733
കാർപെൻ്ററുടെ സീരീസ്സായ, "സിഗരറ്റ് ബേർസ്സ്",

29
00:02:27,768 --> 00:02:30,046
.... ആ ചലച്ചിത്രങ്ങളെല്ലാം ആൾക്കാരെ കൊല്ലുന്ന ചിത്രങ്ങളാണ്.

30
00:02:30,080 --> 00:02:33,912
പക്ഷേ, ആൻഡ്രം തന്നെയാണ്, ആ ചലച്ചിത്രം.

31
00:02:34,775 --> 00:02:36,156
നേരിട്ട് കാണാത്തത് കൊണ്ട് ഉറപ്പില്ല,...

32
00:02:36,190 --> 00:02:37,443
....ഞാൻ കേട്ടത് എന്താണ് എന്ന് വച്ചാൽ, ഒരു കാട്ടിൽ,.....

33
00:02:37,467 --> 00:02:41,885
....ഒരു കൊച്ച് ചെറുക്കനും കൊച്ച് പെണ്ണും കൂടി, നരകത്തിലെത്താൻ ഒരു കുഴി എടുക്കുകയായിരുന്നു.

34
00:02:41,920 --> 00:02:45,613
1983 ൽ ഈ ചിത്രം U.S ലെ ഫിലിം ഫെസ്റ്റിവെലിലേക്ക്...

35
00:02:45,648 --> 00:02:47,960
...അയച്ചിരുന്നു.

36
00:02:47,995 --> 00:02:50,446
അറിയാൻ കഴിഞ്ഞത്, 7 ഓളം ഫിലിം ഫെസ്റ്റിവലുകളിൽ,....

37
00:02:50,480 --> 00:02:53,725
...ഈ ചിത്രം ഒഴിവാക്കപ്പെടുകയും...

38
00:02:53,759 --> 00:02:56,072
....പ്രേക്ഷകരിൽ നിന്നും അകറ്റി നിർത്തുകയും ചെയ്തതായിട്ടാണ്.

39
00:02:56,106 --> 00:02:59,869
അത്  പിശാചിൻ്റെ തന്നെ പണിയായിട്ടാണ് തോന്നിയത്.

40
00:02:59,903 --> 00:03:01,595
പിശാച് ,ഒരു ചലച്ചിത്രം ഫിലിം ഫെസ്റ്റിവലിലേക്ക്....

41
00:03:01,629 --> 00:03:05,081
....അയച്ചപോലെ തന്നെ ആയിരുന്നു.

42
00:03:05,115 --> 00:03:06,369
ഈ ചലച്ചിത്രം കണ്ട സംഘാടകർക്ക് എല്ലാം തന്നെ,..

43
00:03:06,393 --> 00:03:10,742
<font color="#ea0000"> 
കേസ്സ് -1:ജാനറ്റ് ഹിൽബർഗ്ഗ്
 </font>
...വിനാശകരമായതോ, അല്ലേൽ അതുപോലെയുള്ള...

44
00:03:10,776 --> 00:03:13,227
....എന്തെങ്കിലുമൊക്കെ ഉറപ്പായും സംഭവിച്ചിട്ടുണ്ട്.

45
00:03:13,262 --> 00:03:17,473
ജോൺസ് പാർക്ക് ഫെസ്റ്റിവെലിൽ ആൻ്റ്ഡ്രം കണ്ട ജെനറ്റ് ഹിൽബെർഗ്,....

46
00:03:17,507 --> 00:03:20,338
.....24 മണിക്കൂറിന് ശേഷം ചുഴലി വന്നു മരിച്ചടക്കം ഒരു വലിയ ലിസ്റ്റ് തന്നെയുണ്ട്.

47
00:03:20,372 --> 00:03:23,341
അവൾ കുഴഞ്ഞ് വീഴുന്നതിന് മുൻപായി,...

48
00:03:23,375 --> 00:03:26,965
....അടുത്തുള്ള ഒരു കോഫി ഷോപ്പിൽ വെച്ച് , ആ ചലച്ചിത്രം തിരസ്കരിയ്ക്കുന്നതായി,...

49
00:03:26,999 --> 00:03:28,794
....ഒരു സഹപ്രവർത്തകനോട് പറഞ്ഞിരുന്നു.

50
00:03:31,521 --> 00:03:36,906
അത്പോലെ, ഒരു കലാരൂപത്തിന്....

51
00:03:36,940 --> 00:03:40,634
....മനുഷ്യനെ നേരിട്ട് സ്വാധീനിയ്ക്കുവാൻ കഴിയുമോ?

52
00:03:40,668 --> 00:03:44,396
പണ്ട് പുരാതന ഗ്രീക്ക് കാലം മുതൽ തന്നെ...

53
00:03:44,431 --> 00:03:46,502
....തീയേറ്ററുകളും ആശുപത്രികളും അടുത്തടുത്ത് ഉണ്ടായിരുന്നതിനാൽ...

54
00:03:46,536 --> 00:03:50,816
....ആശുപത്രിയിൽ നിന്നും തിയേറ്ററിൽ പോയി അസുഖം ഭേദമാക്കിയിരുന്നു.

55
00:03:50,851 --> 00:03:54,441
അപ്പോൾ, ഒരു കലാരൂപത്തിന് പ്രതികൂല സാഹചര്യവും സൃഷ്ടിയ്ക്കുവാൻ കഴിയുമോ?

56
00:03:54,475 --> 00:03:57,789
<font color="#ea0000">
കേസ്സ്-2: ടോം  സ്റ്റൈലും
</font>
തീർച്ചയായിട്ടും ഉണ്ട്.

57
00:03:57,823 --> 00:04:01,931
അടുത്ത ദിവസം രാവിലെ, കളർഡോ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത,....

58
00:04:01,965 --> 00:04:04,002
....ടോം സ്റ്റൈലുമിനെ,അദ്ദേഹത്തിൻ്റെ അടുക്കളയിൽ തന്നെ,....

59
00:04:04,036 --> 00:04:08,351
.... മാരകമായ വൈദ്യുതാഘമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

60
00:04:08,386 --> 00:04:11,527
"ഇത് പിശാചാണ്, എനിയ്ക്ക് പേടിയാണ്",....

61
00:04:11,561 --> 00:04:15,772
....ഞാൻ അത്തരത്തിൽ ഉള്ള ഒരാൾ അല്ലേയല്ല,പിന്നെ ചില ആൾക്കാർ...

62
00:04:15,807 --> 00:04:18,050
....,ഇപ്പോഴും അപ്പോഴും ഒക്കെയായി മരിച്ചിട്ടും ഉണ്ടാകാം.

63
00:04:18,085 --> 00:04:20,190
പക്ഷേ, ആ ചലച്ചിത്രത്തിന് അതൊന്നും ചെയ്യാൻ കഴിയില്ല.

64
00:04:20,190 --> 00:04:23,190
<font color="#ead700">
ഒരു ചലച്ചിത്രത്തിന് നിങ്ങളെ കൊല്ലാൻ കഴിയുമെന്ന് വിശ്വസിയ്ക്കുന്നുണ്ടോ?
</font>

65
00:04:23,332 --> 00:04:26,127
എന്തോ, ആകെപ്പാടെ കുഴഞ്ഞ് മറിഞ്ഞ്,.....

66
00:04:26,162 --> 00:04:29,165
....കിടപ്പുണ്ടെന്നാണ്,ഞാൻ വിശ്വസിയ്ക്കുന്നത്.

67
00:04:29,199 --> 00:04:32,237
<font color="#ea0000">
കേസ്സ്-3 : ജോയ് ബ്രിങ്ങർ
</font>
പിന്നെ, ല ജോല്ല ഫിലിം ഫെസ്റ്റിവൽ
 പങ്കെടുത്ത....

68
00:04:32,272 --> 00:04:34,377
....ജോയ് ബ്രിങ്ങർ,വിചിത്രമായ രീതിയിൽ (Bizarrely)....

69
00:04:34,412 --> 00:04:37,449
....ബീച്ചിൽ വെച്ച് പിടി വിട്ട് വിഷമുള്ള *സ്റ്റോൺഫിഷിൻ്റെ മുകളിലേക്ക് വീഴുകയും....
(ശിലാകാര സദൃശ്യമായ ഒരു കടൽ മത്സ്യം.)

70
00:04:37,484 --> 00:04:40,556
....അതിൻ്റെ കടി,അടിവയറ്റിൽ (Abdomen) തന്നെ ഏൽക്കുകയും ചെയ്തു.

71
00:04:40,590 --> 00:04:44,318
കൂട്ടത്തിലെ തന്നെ എറ്റവും വിഷഹാരിയായ സ്റ്റോൺഫിഷിനെ,.....

72
00:04:44,353 --> 00:04:46,089
....U.S ലെ കടൽത്തീരതീരത്താണ് വിരളമായി...

73
00:04:46,113 --> 00:04:48,046
....കാണാറുള്ളത് പോലും.

74
00:04:48,080 --> 00:04:50,911
ഈ ചിത്രം പ്രദർശിപ്പിച്ച് മണിക്കൂറുകൾക്ക് ശേഷം....

75
00:04:50,945 --> 00:04:54,155
....ഏതാണ്ട് ഉച്ചയോട് കൂടിയാണ് ജോയുടെ അപകടം സംഭവിയ്ക്കുന്നത്.

76
00:04:54,190 --> 00:04:57,469
ഞാൻ കണ്ടത് ഒരു ചെറിയ ഭാഗം ആണെങ്കിൽ പോലും,

77
00:04:57,504 --> 00:05:00,990
....അത് ഒന്നും പേടിപ്പിയ്ക്കുന്നില്ല, ഇരിപ്പിടത്തിൽ നിന്നും....

78
00:05:01,024 --> 00:05:02,681
.... ചാടി എഴുന്നേൽപ്പിയ്ക്കുന്നത് പോലെയൊന്നും അല്ല.

79
00:05:02,716 --> 00:05:05,857
അത് നേരെ....

80
00:05:05,891 --> 00:05:08,308
....നിങ്ങളുടെ തൊലിയിലേക്ക് കയറും.

81
00:05:08,342 --> 00:05:11,414
ഈ ചിത്രം ആവിയായി (Transpired) പോകുന്നതിന് മുൻപ് ഉള്ള ഭീകരമായ സന്ദർഭം....

82
00:05:11,449 --> 00:05:14,831
...നടന്നത് 1993 നവംബറിൽ സാൻ ഫ്രാൻസിസ്കോയിൽ...

83
00:05:14,866 --> 00:05:17,938
<font color="#ea0000">
കേസ്സ് 4:സാൻ ഫ്രാൻസിസ്കോ നവംബർ 1993 </font>
....വെച്ചാണ്, ശേഷം ഈ ചിത്രം ദുരൂഹമായി അപ്രത്യക്ഷമായി.

84
00:05:17,972 --> 00:05:23,184
ഒരു സാധാരണ തീയേറ്ററിൽ ഈ ചലച്ചിത്രം പ്രദർശിച്ചപ്പോൾ ആൾക്കാർ മരിച്ചതോട് കൂടി,...
(തീയറ്റർ)

85
00:05:23,219 --> 00:05:26,671
....'കൊല്ലുന്ന പടം' എന്ന പേരിൽ,കുപ്രസിദ്ധി  നേടാൻ കാരണമായി.

86
00:05:26,705 --> 00:05:29,156
തീയേറ്ററിൽ കയറുന്നതിന് മുൻപ് തന്നെ,...
(ആൻഡ്രം)

87
00:05:29,190 --> 00:05:31,986
.... പ്രേക്ഷകർക്ക്,ഈ പടത്തിൻ്റെ ശാപത്തെപ്പറ്റി അറിവുണ്ടായിരുന്നു.

88
00:05:32,021 --> 00:05:36,474
ആൻഡ്രം തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ മുതൽ, പേക്ഷകരുടെ മനസ്ഥിതി,....

89
00:05:36,508 --> 00:05:40,374
....തമാശയും ഉല്ലാസവും മാറി, പകരം
സ്ഥുടവും ഉത്ഘണ്ഠയും ആയി.

90
00:05:40,409 --> 00:05:44,999
വല്ലാതെ ഉത്ഘണ്ഠ വളർന്ന ജനങ്ങൾ, വിറളി പിടിച്ച് ആക്രമിച്ച്,...
(Escalated-ആക്രമണം,Stampede- വിറളി പിടിച്ച്)

91
00:05:45,034 --> 00:05:47,381
....തിയേറ്ററിന് പുറത്തേക്ക് ഓടി.
(Exit-പുറത്തേക്കുള്ള വഴി)

92
00:05:47,416 --> 00:05:50,798
അവിടുള്ള എല്ലാ വഴികളും പ്രതീക്ഷിയ്ക്കാതെ പൂട്ട് വീണുപോയി.

93
00:05:50,833 --> 00:05:54,699
ഇത് എല്ലാ ആളുകളിലേക്കും പരിഭ്രാന്തി സൃഷ്ടിയ്ക്കുവാനും...

94
00:05:54,733 --> 00:05:59,738
....ഒരുപാട് ആളുകൾ തമ്മിളിൽ തല്ലാനും കലാപത്തേക്ക് നീങ്ങാനും ഇടയാക്കി.

95
00:05:59,773 --> 00:06:03,086
30 ലേറെ പേർക്ക് പരിക്ക് ഏൽക്കുകയും ഒരു ഗർഭിണി....

96
00:06:03,121 --> 00:06:06,780
....ചവിട്ടി മെതിയ്ക്കപ്പെട്ട് മരണത്തിന് ഇടയാകാനും കാരണമായി.
(Trampling- ചവിട്ടി മെതായ്ക്കപ്പെട്ട്)

97
00:06:08,437 --> 00:06:11,681
പിന്നെ, വിഷ പരിശോധനയ്ക്ക് ശേഷം മനസ്സിലാക്കാൻ കഴിഞ്ഞത്, കൂടുതൽ....

98
00:06:11,716 --> 00:06:16,410
....പ്രേക്ഷകരുടെയും വയറ്റിൽ (Ingest) <font color="#ea0000">*</font>ലൈസേർജിക്ക് ആസിഡ് ഡൈ ഇഥൈൽ അമൈഡ്....
<font color="#ea0000">Lysergic acid diethylamide:വിഭ്രമദർശനങ്ങൾ ഉണ്ടാക്കുന്നു ഒരു ഔഷധം
</font>

99
00:06:16,445 --> 00:06:20,034
....അല്ലെങ്കിൽ LSD ഉണ്ടായിരുന്നു.
അവിടെ ഉണ്ടായിരുന്ന ആരും തന്നെ....

100
00:06:20,069 --> 00:06:22,243
....അത്തരത്തിലുള്ള ഒരു മരുന്നും കഴിച്ചിരുന്നില്ല.

101
00:06:22,278 --> 00:06:25,868
വിശദമായ അന്വേഷണങ്ങൾക്ക് ശേഷം,
റിച്ചാർഡ് സാമി,....

102
00:06:25,902 --> 00:06:29,596
....എന്ന ഒരു ജോലിക്കാരൻ , ആ സംഭവം ഉണ്ടായ അന്ന്  രാത്രിയിൽ,....

103
00:06:29,630 --> 00:06:33,323
....പോപ്കോണിൽ വളരെ വലിയ തോതിൽ  LSD മരുന്ന് ചേർത്തതായി കുറ്റ സമ്മതം നടത്തുകയുണ്ടായി.

104
00:06:33,358 --> 00:06:37,017
ഒരു ഇൻ്റർവ്യൂവോട് കൂടി,....

105
00:06:37,051 --> 00:06:39,399
...ആൻഡ്രം പ്രദർശിപ്പിയ്ക്കാനുള്ള എല്ലാ അനുമതിയും നിഷേധിച്ചു.

106
00:06:39,433 --> 00:06:44,369
അതിൻ്റെ ഫലമായി, വർഷങ്ങളായി ഈ പടം നഷ്ടപ്പെട്ടിരുന്നു.

107
00:06:44,404 --> 00:06:46,509
ചിലർ ഇത് ഉണ്ടെന്ന് വിശ്വസിയ്ക്കുന്നില്ല,
(ആൻഡ്രം)

108
00:06:46,544 --> 00:06:49,961
ചിലർ ഇതിനെ കണ്ടിട്ടുണ്ടെന്നും ഇവിടെ ജീവിച്ചിരുന്നെന്നും ഉറപ്പിച്ച് പറയുന്നു,

109
00:06:49,995 --> 00:06:51,963
ഇപ്പോൾ ഇത് വെളിപ്പെട്ടിരിയ്ക്കുന്നു...

110
00:06:51,997 --> 00:06:54,034
നിങ്ങളുടെ ആൾക്കാർ അത് കണ്ടെടുത്തു.

111
00:06:56,657 --> 00:06:59,522
ഈ ചിത്രത്തിൻ്റെ നിർമ്മാതാക്കൾ വിജയ പൂർവ്വം പഴയ...

112
00:06:59,557 --> 00:07:04,734
....ആൻഡ്രത്തിൻ്റെ ഒരെയൊരു പകർപ്പ് കണക്ടീകട്ടിലെ എസ്റ്റേറ്റിൽ നിന്നും ലേലത്തിൽ വാങ്ങി.

113
00:07:04,769 --> 00:07:08,704
ഈ പകർപ്പ് കാണുമ്പോൾ തന്നെ മനസ്സിലാകുന്നത്,...

114
00:07:08,738 --> 00:07:14,468
....1970 കളിൽ 35mm ശേഖരത്തിൽ ചിലയിടങ്ങൾ ഒഴികെ,...

115
00:07:14,503 --> 00:07:19,715
....ചലചിത്രത്തിൻ്റെ ശബ്ദത്തിലും ദൃശ്യ കളിലും അപൂർവ്വ വസ്തുക്കൾ (Peculiarities) കണ്ടെത്തിയിടുണ്ട്.

116
00:07:19,749 --> 00:07:24,892
അപഗ്രഥനങ്ങൾ പ്രകാരം, ഈ അപൂർവ്വ വസ്തുക്കൾ, മനപ്പൂർവ്വമായി തന്നെ സൃഷ്ടിച്ച്,.....

117
00:07:24,927 --> 00:07:28,413
....ശാരീരികമായും മാനസികമായും ഈ ചലച്ചിത്രം കാണുന്ന....

118
00:07:28,448 --> 00:07:30,588
....പ്രേക്ഷകനിൽ സ്വാധീനിയ്ക്കാനാണ്.

119
00:07:30,622 --> 00:07:33,314
ഈ ചിത്രത്തിൻ്റെ പകർപ്പ് പുറത്ത്....

120
00:07:33,349 --> 00:07:35,765
....വന്നപ്പോൾ പോലും പല കാരണങ്ങൾ പറയാനായിട്ടുള്ളത്,....

121
00:07:35,800 --> 00:07:39,666
....ആരൊക്കെയോ  ചേർന്ന്, യഥാർത്ഥ ചലച്ചിത്രത്തിൻ്റെ പല പലയിടങ്ങളിലായി ,...

122
00:07:39,700 --> 00:07:43,601
....യാതൊരു വിധ ബന്ധവും ഇല്ലാത്ത ദൃശ്യങ്ങളും....,

123
00:07:43,635 --> 00:07:47,501
....ഗ്രാഫിക്ക് ഫൂട്ടേജും (മറ്റൊരു ദൃശ്യം) കൂട്ടിക്കലർത്തി (Spliced).

124
00:07:47,536 --> 00:07:50,055
ഈ ചിത്രത്തിൻ്റെ നിർമ്മാതാക്കൾക്ക് ,...
(അത് വരുന്നുണ്ട്.)

125
00:07:50,090 --> 00:07:52,506
....ഇതിൻ്റെ ഉറവിടം എവിടെ നിന്ന് ആണ് എന്ന് അറിയില്ല.

126
00:07:52,541 --> 00:07:55,371
ഈ ചിത്രത്തിൻ്റെ പ്രത്യേക തരം സ്വഭാവം കാരണം തന്നെ,...

127
00:07:55,405 --> 00:07:59,409
....പ്രേക്ഷകർക്ക് ഒരു വലിയ മുന്നറിയിപ്പ് നൽകണമെന്ന് അവർ തീരുമാനിച്ചു.

128
00:07:59,444 --> 00:08:03,897
20 വർഷങ്ങൾക്ക് ശേഷം, ആദ്യമായി പ്രേക്ഷകർക്ക് മുന്നിൽ ഞങ്ങൾ എത്തിച്ചിരിയ്ക്കുന്നു....

129
00:08:03,931 --> 00:08:10,559
<font color="#ea9f00">
ആൻഡ്രം- ദ ഡെഡ്ലിയസ്റ്റ് ഫിലിം എവർ മെയ്ഡ്: 
ആൻഡ്രം-ഇതുവരെ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും മാരകമായ ചലച്ചിത്രം.</font>

130
00:08:16,000 --> 00:08:51,000
<font color="#ea0000">
നിയമ പ്രകാരം ഉള്ള മുന്നറിയിപ്പ്:
﻿
നിങ്ങൾ ഈ  ചിത്രം തുടർന്നും കാണാൽ തയ്യാറായതിനാൽ, ആൻഡ്രം എന്ന ചലച്ചിത്രത്തിൻ്റെ ചരിത്രവും,അത് ഉണ്ടാക്കിയിരുന്ന അപകടങ്ങളെപ്പറ്റിയും ഈ ചിത്രത്തിൻ്റെ പ്രൊഡ്യൂസർ നിങ്ങളോട് സൂചിപ്പിച്ചിരിയ്ക്കുന്നു .
ഈ ചിത്രം പ്രദർശിപ്പിയ്ക്കുന്ന വേളയിലോ ,അതിനുശേഷമോ ഉണ്ടാകുന്ന അസ്വസ്ഥതകൾക്കോ, പരിക്ക്കൾക്കോ,മനോനില തകരാറിനോ , അല്ലെങ്കിൽ അകാലമരണത്തിനോ,പ്രൊഡ്യൂസർമാരോ, വിതരണം ചെയ്യുന്നവരോ, അഭി നേതാക്കളോ, ക്രൂവോ, തീയെറ്റർ മുതലാളിമാരോ ഉത്തരവാദികൾ ആയിരിയ്ക്കുകയില്ല .
നിങ്ങൾക്ക് ഈ പറഞ്ഞ കാര്യങ്ങൾ അംഗീകരിയ്ക്കുന്നില്ലെങ്കിൽ, ഇപ്പോൾ തന്നെ തിയേറ്ററിൽ നിന്നും ഇറങ്ങി പേവുക.
</font>

131
00:08:52,808 --> 00:08:54,810
8

132
00:09:27,000 --> 00:09:30,000
<font color="#ea9f00">
ആൻഡ്രം
</font>

133
00:12:12,000 --> 00:12:15,000
🐕നായകൾ സ്വർഗ്ഗത്തിലേക്ക് പോകും.🐕

134
00:12:46,558 --> 00:13:07,234
അമ്മേ?

135
00:12:48,906 --> 00:13:07,234
അവൾ എവിടെ പോയി?

136
00:13:01,401 --> 00:13:07,234
അമ്മേ?

137
00:13:07,269 --> 00:13:11,135
മാക്സീൻ,സ്വർഗ്ഗത്തിൽ ഇപ്പോൾ എത്തിയിട്ടുണ്ടാകുമോ?

138
00:13:13,585 --> 00:13:15,665
ഇല്ല, മാക്സീൻ,സ്വർഗ്ഗത്തിൽ പോകില്ല, കാരണം അവൾ ചീത്തയായിരുന്നു.

139
00:14:14,336 --> 00:14:19,341
വീണ്ടും ദുഃസ്വപ്നം കണ്ടോ?

140
00:14:25,278 --> 00:14:28,350
പെട്ടെന്ന് തന്നെ.

141
00:14:28,384 --> 00:14:32,216
നമ്മൾ അവളെ വീണ്ടും കാണും.

142
00:15:16,950 --> 00:15:21,368
നിനക്ക് ഇനിയും താഴോട്ടേക്ക് തന്നെ പോകണം എന്നുണ്ടോ?

143
00:15:21,403 --> 00:15:25,614
ഉണ്ട്.

144
00:15:25,648 --> 00:15:29,307
ഓർത്തോളൂ, അവളെ നമുക്ക് തിരികെ കൊണ്ടു വരാൻ കഴിയില്ല.

145
00:15:29,342 --> 00:15:31,033
എനിയ്ക്ക് അറിയാം.

146
00:15:31,068 --> 00:15:36,245
അവളുടെ ആത്മാവിനെ മാത്രം കാണാം.

147
00:16:13,000 --> 00:16:15,000
<font color="#00ea37">
(വ്യക്തമാകാത്ത ആ പച്ച ബോർഡ് ഇപ്പോൾ തന്നെ വ്യക്തമാക്കി കാണിയ്ക്കുന്നതാണ്.)
</font>

148
00:16:17,217 --> 00:16:20,669
എന്താ അതിൽ എഴുതിയിരിയ്ക്കുന്നത്?

149
00:16:20,703 --> 00:16:22,464
നമുക്ക് നോക്കാം.

150
00:16:22,498 --> 00:16:25,708
ആ ബുക്ക് ഇങ്ങ് തന്നേ.

151
00:17:01,227 --> 00:17:03,781
ഓഹ്.

152
00:17:03,815 --> 00:17:06,611
അത് എന്താണ് ?

153
00:17:06,646 --> 00:17:09,787
അത് കാണിയ്ക്കകളാണ് (Offerings).

154
00:17:09,821 --> 00:17:13,446
അവർ ഈ സ്ഥലം സംരക്ഷിയ്ക്കുവാണ്.

155
00:17:13,480 --> 00:17:18,106
ദുഷിച്ച ശക്തികൾ ഒന്നും അകത്ത് കയറാതെ സംരക്ഷിയ്ക്കുവാണോ?

156
00:17:18,140 --> 00:17:21,730
ദുഷിച്ച ശക്തികൾ ഒന്നും പുറത്ത് പോകാതെ സംരക്ഷിയ്ക്കുവാണ്.

157
00:17:26,148 --> 00:17:28,806
ഈക്ക് പറയുന്നത്, ഇവിടെയുള്ളത് എല്ലാം തന്നെ,...

158
00:17:28,840 --> 00:17:32,223
....ആരെങ്കിലും എപ്പോഴെങ്കിലും ഇഷ്ടപ്പെട്ടിരുന്നവരുടെതാണ്.

159
00:17:32,258 --> 00:17:37,711
നിങ്ങൾക്ക് വനത്തിൽ പ്രവേശിയ്ക്കമെങ്കിൽ, ആദ്യം തന്നെ ഒരു കാണിയ്ക്ക അർപ്പിയ്ക്കണം.

160
00:17:37,746 --> 00:17:41,715
നിങ്ങൾക്ക് ഏറ്റവും വിശേഷപെട്ടതായത് തന്നെ വേണം.

161
00:18:14,000 --> 00:18:20,000
<font color="#45ea00">
നിങ്ങളുടെ ജീവിതം രക്ഷകർത്താക്കളുടെ വരദാനമാണ്. നിങ്ങൾ ദയവായി, നിങ്ങളുടെ രക്ഷകർത്താക്കളെപ്പറ്റിയും കുടെപ്പിറപ്പ്കളെപ്പറ്റിയും കുട്ടികളെയും പറ്റി ചിന്തിയ്ക്കൂ.നിങ്ങളുടെ പ്രശ്നങ്ങൾ സ്വന്തമായി കൊണ്ട് നടക്കാതെ, മറ്റുള്ളവരോട് കൂടി പങ്ക് വെയ്ക്കുക.
- അത്മഹത്യ പ്രതിരോധ സംഘം
</font>

162
00:18:28,521 --> 00:18:30,661
ധൈര്യം തോന്നുന്നുണ്ടോ?

163
00:18:30,695 --> 00:18:35,217
എനിയ്ക്ക് മുള്ളാൻ മുട്ടുന്നു.

164
00:18:48,000 --> 00:18:54,788
<font color="#ea8f00">ഇവിടെ നിന്നാരും ജീവനോടെ പോകില്ല.
</font>

165
00:18:57,343 --> 00:19:01,554
ഒരാലി!?

166
00:19:01,588 --> 00:19:04,936
ഒരാലി?

167
00:19:04,971 --> 00:19:06,835
നേറ്റ്.

168
00:19:06,869 --> 00:19:08,354
ഞാൻ ഇവിടെയുണ്ട്.

169
00:19:08,388 --> 00:19:09,389
ഞാൻ നിന്നെ...

170
00:19:09,424 --> 00:19:11,840
ഞാൻ നിന്നെ അന്വേഷിയ്ക്കുവായിരുന്നു, നീ എവിടെയായിരുന്നു?

171
00:19:11,874 --> 00:19:13,600
ഞാൻ ദേ അവിടെ, നിൽയ്ക്കുവായിരുന്നു.

172
00:19:13,635 --> 00:19:14,877
വന്നേടാ.

173
00:19:14,912 --> 00:19:17,777
-പക്ഷേ...
-അത് പോട്ടെ.പോകാം...

174
00:19:26,682 --> 00:19:28,995
നമ്മൾ എങ്ങോട്ടാണ് പോകുന്നത്?

175
00:19:29,029 --> 00:19:31,963
ആദ്യം, നിനക്ക് ആ പദ്യം (Verse) ഓർമ്മയുണ്ടോ?

176
00:19:31,998 --> 00:19:34,897
അതെ, നിൻ്റെ മനസ്സിൽ കലാപം സൃഷ്ടിക്കാൻ തുടങ്ങിയാൽ....

177
00:19:34,932 --> 00:19:37,417
....അത് ധാരാളമായി ചുമക്കേണ്ടിയും വരും.

178
00:19:37,452 --> 00:19:38,832
നിങ്ങൾ പാപിയും ആകുന്നു.

179
00:19:38,867 --> 00:19:43,389
അപ്പോൾ,  ഞാൻ നിന്നെ മലദേവൻ്റെ അധാർമ്മികമായ(Profane) വസ്തുക്കൾ കൊണ്ട് എറിയും.

180
00:19:43,423 --> 00:19:46,530
കൂടാതെ, ഞാൻ നിൻ്റെ ദേവദൂതനെ, മധ്യത്തിൽ നിന്ന് ....,

181
00:19:46,564 --> 00:19:48,566
....തീക്കല്ലുകൾ കൊണ്ട് തകർക്കും.

182
00:19:48,601 --> 00:19:51,949
നല്ലത്.

183
00:19:51,983 --> 00:19:55,055
ഈ കാട്ടിലാണ് ,സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കിയ (Cast out)....

184
00:19:55,090 --> 00:19:59,059
....ചെകുത്താൻ ഇറങ്ങി വന്നത്.

185
00:19:59,094 --> 00:20:06,826
പിന്നെ, കൃത്യമായി ഈ ഭാഗത്തു നിന്നും നമുക്ക് നരകത്തിലേക്ക് വഴി കണ്ടെത്താൻ കഴിയും.

186
00:20:06,860 --> 00:20:09,932
ആൻഡ്രം.

187
00:20:50,801 --> 00:20:52,043
വാ.

188
00:20:52,078 --> 00:20:54,425
നമുക്ക് നോക്കാം.

189
00:20:54,460 --> 00:20:59,568
നമുക്ക് എല്ലാ വഴിയ്ക്കും പോയിട്ട് വരാം.

190
00:20:59,603 --> 00:21:01,052
ഇവിടോ?

191
00:21:01,087 --> 00:21:05,574
അതെ.

192
00:21:05,609 --> 00:21:09,060
തയ്യാറല്ലേ?

193
00:23:07,696 --> 00:23:12,149
ഈ പ്രാർത്ഥ ചൊല്ലി കഴിഞ്ഞാൽ, നീചമായത് ഒന്നും നമ്മളിലേക്ക് വരില്ല.

194
00:23:24,610 --> 00:23:29,408
ഞങ്ങൾ ഒരു മനസ്സോടെ അങ്ങയോട് പ്രാർത്ഥിയ്ക്കുന്നു.

195
00:23:29,442 --> 00:23:34,309
ഞങ്ങൾ കാണുന്ന എല്ലാത്തിൽ നിന്നും ഞങ്ങളെ സംരക്ഷിയ്ക്കേണമേ.

196
00:23:34,343 --> 00:23:40,419
ഞങ്ങൾ കേൾക്കുന്നത്, സ്പർശിയ്ക്കുന്നത്,ശ്വസിയ്ക്കുന്നത് എല്ലാത്തിൽ നിന്നും സംരക്ഷിയ്ക്കേണമേ.

197
00:23:40,453 --> 00:23:45,941
നരകത്തിലെ അറിയപ്പെടാത്ത ഇരുട്ടിൽ നിന്നും ഞങ്ങളെ സംരക്ഷിയ്ക്കണമേ.

198
00:23:45,976 --> 00:23:47,218
ഒരുമിച്ച് ചൊല്ലാം.

199
00:23:47,253 --> 00:24:32,574
ഞങ്ങൾ ഒരു മനസ്സോടെ അങ്ങയോട് പ്രാർത്ഥിയ്ക്കുന്നു.
ഞങ്ങൾ കാണുന്ന എല്ലാത്തിൽ നിന്നും ഞങ്ങളെ സംരക്ഷിയ്ക്കേണമേ.
ഞങ്ങൾ കേൾക്കുന്നത്, സ്പർശിയ്ക്കുന്നത്,ശ്വസിയ്ക്കുന്നത് എല്ലാത്തിൽ നിന്നും സംരക്ഷിയ്ക്കേണമേ.
നരകത്തിലെ അറിയപ്പെടാത്ത ഇരുട്ടിൽ നിന്നും ഞങ്ങളെ സംരക്ഷിയ്ക്കണമേ.

200
00:25:20,208 --> 00:25:23,211
ഈക്ക് പറഞ്ഞിരിയ്ക്കുന്നത്,
നമ്മൾ എത്രത്തോളം ആഴത്തിൽ കഴിയ്ക്കുന്നുവോ,...

201
00:25:23,245 --> 00:25:27,284
....ഈ കാടും അത്രത്തോളം തന്നെ ഇരുണ്ട തായി മാറും.

202
00:25:27,318 --> 00:25:29,528
അങ്ങനെ എല്ലാ പാളികളും കടന്ന് പോയാൽ,...

203
00:25:29,562 --> 00:25:32,220
....ഒടുവിൽ പാതാളത്തിലേക്കും ചെന്ന് എത്താം.

204
00:25:32,254 --> 00:25:33,911
ഇക്ക് അങ്ങനെ പറഞ്ഞോ?

205
00:25:33,946 --> 00:25:35,326
നിനക്ക് ഉറപ്പാണോ?

206
00:25:35,361 --> 00:25:37,190
കുരിശ് വരച്ചോളൂ.

207
00:25:37,225 --> 00:25:39,227
ഇനി, മരിയ്ക്കാൻ ആഗ്രഹിയ്ക്കണോ?

208
00:25:39,261 --> 00:25:42,782
ഇനി, മരിയ്ക്കാൻ ആഗ്രഹിയ്ക്കക്കാം.

209
00:26:25,445 --> 00:26:30,381
നമ്മൾ ആദ്യത്തെ പാളിയിൽ എത്തി.

210
00:26:30,416 --> 00:26:35,594
അതേയോ?വോ.

211
00:26:37,354 --> 00:26:41,289
ഞാൻ ശബ്ദം ഒന്നും കേൾക്കുന്നിലല്ലോ.

212
00:26:41,323 --> 00:26:43,498
എന്താണ് നിനക്ക് കേൾക്കേണ്ടത്?

213
00:26:43,532 --> 00:26:47,053
കാഹളങ്ങൾ (Trumpets) 🎺🎺🎺

214
00:26:48,986 --> 00:26:52,783
നാറ്റ്?

215
00:26:57,270 --> 00:27:02,482
നാഥൻ?

216
00:27:02,517 --> 00:27:04,588
നാഥൻ,അത് ഒരു പിശാചാണ്!

217
00:27:04,623 --> 00:27:07,280
ഇങ്ങോട്ട് വന്നേ,ഇങ്ങോട്ട് വന്നേ,ഇങ്ങോട്ട് വന്നേ.

218
00:27:07,315 --> 00:27:10,421
അങ്ങനെ തന്നെ വേണം.

219
00:27:10,456 --> 00:27:13,735
നീ അതിനെ കണ്ടില്ലേ?

220
00:27:13,770 --> 00:27:16,289
അത് ഒരു അണ്ണാനാണ്.

221
00:27:16,324 --> 00:27:19,120
അത്,മറ്റൊരു വേഷം ധരിച്ചതാണ് (Disguise).

222
00:27:19,154 --> 00:27:20,822
പിശാചുകൾ ,അവരെ നീ തിരിച്ചറിയാതിരിയ്ക്കാൻ വേണ്ടി....

223
00:27:20,846 --> 00:27:22,364
....വേഷം മാറി വന്നതാണ് അത്.

224
00:27:22,399 --> 00:27:23,439
അവർ നിന്നെ പറ്റിയ്ക്കുവാൻ നോക്കും, കേട്ടോ?

225
00:27:23,469 --> 00:27:28,439
അവർ കള്ളം പറയും.

226
00:27:28,474 --> 00:27:32,651
അവിടെ തന്നെ നിന്നോ,അനങ്ങരുതേ.

227
00:27:43,282 --> 00:27:45,422
അതിനെ തുരത്താൻ ഈ മന്ത്രക്കോൽ (Wand) ഉപയോഗിച്ചോളു.

228
00:27:45,456 --> 00:27:48,667
ഈ വടികൾ എല്ലാം നിൻ്റെ ഊർജ്ജത്തെ കടത്തിവിടുന്നു.

229
00:27:48,701 --> 00:27:52,222
നീ അത് നോക്കിയിട്ട്, നമ്മൾ അതിനെ പുറത്ത് കളയണം.

230
00:27:52,256 --> 00:27:53,982
കേട്ടോ?

231
00:27:54,017 --> 00:27:55,950
അവനെ പുറത്ത് കള!

232
00:28:20,526 --> 00:28:22,528
<font color="#00b4ea">നരകത്തിലേക്ക് സ്വാഗതം.
</font>

233
00:28:59,116 --> 00:29:00,739
ഒരു കല്ല് മതി.

234
00:29:33,150 --> 00:29:39,950
ഹേയ്, നിനക്ക് വിശക്കുന്നുണ്ടോ?

235
00:30:52,505 --> 00:30:55,888
ഇത് ഒരു പിശാചാണോ?

236
00:30:55,923 --> 00:31:00,203
അല്ല.അതൊരു മനുഷ്യനാണ്.

237
00:31:00,237 --> 00:31:03,931
അയാൾ എന്താണ് ചെയ്യുന്നത്?

238
00:31:32,718 --> 00:31:36,032
വേണ്ട!

239
00:31:39,552 --> 00:32:41,338
[അയാൾ ജാപനീസ്സിൽ സംസാരിയ്ക്കുന്നു]

240
00:32:41,373 --> 00:32:45,342
എന്നോട് ക്ഷമിക്കൂ.

241
00:33:41,329 --> 00:33:45,023
ഞാൻ എന്തോ കണ്ടെത്തി.

242
00:33:48,888 --> 00:33:51,098
കണ്ടിട്ട്, അതൊരു...

243
00:33:51,132 --> 00:33:54,135
കുപ്പി മരുന്ന്.

244
00:34:04,732 --> 00:34:06,699
നാഥൻ?

245
00:34:06,734 --> 00:34:10,462
നീ അതെടുത്ത് തരാമോ?

246
00:34:42,632 --> 00:34:45,600
നീ എന്നെ പേടിപ്പിച്ചു!

247
00:34:45,635 --> 00:34:49,984
ഞാൻ എന്തോ കണ്ടു.

248
00:34:58,613 --> 00:35:04,309
അത് കുഴപ്പമില്ല.

249
00:35:14,836 --> 00:35:17,460
നമുക്ക് ഉറങ്ങാൻ കിടക്കാം, നേറ്റ്.

250
00:35:17,494 --> 00:35:21,498
നിൻ്റെ കാല് നാറുന്നു.

251
00:35:21,533 --> 00:35:25,123
വാ.

252
00:35:27,297 --> 00:35:42,485
ഞങ്ങൾ ഒരു മനസ്സോടെ അങ്ങയോട് പ്രാർത്ഥിയ്ക്കുന്നു.
ഞങ്ങൾ കാണുന്ന എല്ലാത്തിൽ നിന്നും ഞങ്ങളെ സംരക്ഷിയ്ക്കേണമേ.
ഞങ്ങൾ കേൾക്കുന്നത്, സ്പർശിയ്ക്കുന്നത്,ശ്വസിയ്ക്കുന്നത് എല്ലാത്തിൽ നിന്നും സംരക്ഷിയ്ക്കേണമേ.
നരകത്തിലെ അറിയപ്പെടാത്ത ഇരുട്ടിൽ നിന്നും ഞങ്ങളെ സംരക്ഷിയ്ക്കണമേ.

253
00:36:08,062 --> 00:36:09,512
നീ പല്ല് തേച്ചായിരുന്നോ?

254
00:36:09,546 --> 00:36:10,685
ഇല്ല.

255
00:36:10,720 --> 00:36:11,835
പോയി പല്ല് തേക്കാൻ.

256
00:36:11,859 --> 00:36:15,103
ഞാൻ പല്ല് തേക്കുന്നില്ല.

257
00:36:15,138 --> 00:36:18,072
നിൻ്റെ വാ നാറുന്നു.

258
00:36:18,106 --> 00:36:22,283
നീ, നിൻ്റെ കാല് കഴുകിയാൽ മാത്രമേ...

259
00:36:22,318 --> 00:36:24,320
നീ എന്തായാലും പല്ല് തേച്ചേ പറ്റു.

260
00:36:24,354 --> 00:36:30,188
നീ, നിൻ്റെ കാല് കഴുകാത്തിടത്തോളം, ഞാൻ, എൻ്റെ പല്ലും തേക്കില്ല.

261
00:37:02,599 --> 00:37:04,394
ഓഹ്.

262
00:37:04,429 --> 00:37:07,397
എന്താ?

263
00:37:07,432 --> 00:37:08,916
ഓഹ്,വേണ്ട!

264
00:37:08,950 --> 00:37:11,712
എന്ത്?!

265
00:37:11,746 --> 00:37:16,855
സെർബെറസ്സ്.

266
00:37:16,889 --> 00:37:22,550
-സെർബെറസ്സ് ആരാണ്?
-ശ്.

267
00:37:28,176 --> 00:37:30,282
പാതാളത്തിലെ ഫെരോഷ്യസ്സ് സെർബെറസ്സിൻ്റെ....

268
00:37:30,317 --> 00:37:32,802
.....കാവൽക്കാരനാണ് അവർ.

269
00:37:32,836 --> 00:37:36,668
കൂർത്ത പല്ലുകളും തുറിച്ച് നോക്കുന്ന കണ്ണുകളും 3 തലയുള്ള പട്ടിയാണ് അത്.

270
00:37:36,702 --> 00:37:42,260
സെർബെറസ്സ്

271
00:37:42,294 --> 00:37:44,710
അവന് ചുമതല നൽകിയിരിയ്ക്കുന്നത്,
ഇവിടെയുള്ള പിശാച്ചുക്കൾ പുറത്ത് പോകാതെ നോക്കാനും,....

272
00:37:44,745 --> 00:37:51,614
....പിന്നെ പ്രാധനമായിട്ട്,ജീവനുള്ള വസ്തുക്കളെ ഇവിടുന്ന് അകറ്റി നിർത്തുവാനും കൂടിയാണ്.

273
00:37:53,754 --> 00:37:57,378
നമ്മൾ ഇവിടെ എത്തിയത് എന്ന് വെച്ച് സെർബെറസ്സ് ഇവിടേക്ക് വരുമോ?

274
00:37:57,413 --> 00:37:59,656
പാതളത്തിൻ്റെ 5 മത്തെ പാളിയിലാണ് , സെറാബെറസ്സിനെ...

275
00:37:59,691 --> 00:38:00,933
.... ചങ്ങലയിൽ പൂട്ടിയിട്ടിരിയ്ക്കുന്നത്.

276
00:38:00,968 --> 00:38:03,384
അപ്പോൾ, നമ്മൾ സുരക്ഷിതരാണ്.

277
00:38:03,419 --> 00:38:07,388
എന്നിരുന്നാലും , അവന് നമ്മുടെ ദുർഗന്ധം കിട്ടിയാൽ,....

278
00:38:07,423 --> 00:38:13,532
....നമ്മുൾ വരുന്നത് അറിഞ്ഞേക്കും.

279
00:38:17,536 --> 00:38:20,643
ഞാൻ പോയി പല്ല് തേക്കട്ടെ.

280
00:38:20,677 --> 00:38:23,715
ശരി.

281
00:38:28,133 --> 00:38:31,136
നീ, നിൻ്റെ കാലും കഴുകിയ്ക്കോണേയ്.

282
00:40:07,957 --> 00:40:09,786
എല്ലാം ശരിയായില്ലേ?

283
00:40:09,821 --> 00:40:14,619
ആയി.

284
00:40:27,425 --> 00:40:29,944
ഞങ്ങൾ ഒരു മനസ്സോടെ അങ്ങയോട് പ്രാർത്ഥിയ്ക്കുന്നു.

285
00:40:29,979 --> 00:40:35,778
ഞങ്ങൾ കാണുന്ന എല്ലാത്തിൽ നിന്നും ഞങ്ങളെ സംരക്ഷിയ്ക്കേണമേ.

286
00:41:59,206 --> 00:42:03,451
എന്ത്?

287
00:42:04,556 --> 00:42:09,492
-എനിയ്ക്ക് മുള്ളണം.
-മുള്ളിയിട്ട് വാ.

288
00:43:29,192 --> 00:43:32,437
നേറ്റ്,നീ എന്താ ചെയ്യുന്നത്?

289
00:43:32,471 --> 00:43:36,821
നമ്മൾ രണ്ടാമത്തെ പാളിയിലാണ്.

290
00:43:36,855 --> 00:43:39,409
അത് നിനക്ക് എങ്ങനെ അറിയാം?

291
00:43:39,444 --> 00:43:44,967
എന്തെന്നാൽ, അവർ എന്നെ മാന്തിപ്പൊളിച്ചു.

292
00:43:45,001 --> 00:43:51,490
എന്താ?

293
00:44:02,260 --> 00:44:05,021
അര് നിന്നെ മാന്തിപ്പൊളിച്ചെന്നാണ്?

294
00:44:05,056 --> 00:44:08,024
അവർ തന്നെയാണ് മാന്തി പൊളിച്ചു.

295
00:44:18,345 --> 00:44:21,003
അവർ എവിടെയാണ് മാന്തിപ്പൊളിച്ചത്?

296
00:44:31,323 --> 00:44:33,256
നാഥൻ.

297
00:44:33,291 --> 00:44:37,329
നീയാണോ ഇത് ചെയ്ത്?

298
00:44:57,142 --> 00:45:01,526
പുണ്യ ജലം.

299
00:45:01,560 --> 00:45:04,805
നമുക്ക് ഇതിൽ നിന്നും കടന്ന് പോകാം.

300
00:45:11,087 --> 00:45:14,435
നിനക്ക് കുഴപ്പമില്ലല്ലോ?

301
00:45:21,442 --> 00:45:26,413
നമുക്ക് മാക്സീനെ അന്വേഷിയ്ക്കാം.

302
00:45:28,795 --> 00:45:35,111
മാക്സിൻ!മാക്സിൻ!

303
00:45:35,146 --> 00:45:38,701
മാക്സിൻ!

304
00:45:40,289 --> 00:45:43,188
എങ്ങോട്ട് പോകണം?

305
00:45:50,368 --> 00:45:53,095
മാക്സിൻ!

306
00:45:59,101 --> 00:46:04,554
ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ധൈര്യമുള്ള കുട്ടിയാണ് നീ.

307
00:46:04,589 --> 00:46:07,040
മാക്സിൻ!

308
00:46:07,074 --> 00:46:10,422
ഇനി ഓർത്ത് നോക്ക്, നമ്മളുടെ അടുത്ത് അവളുമായിട്ട് ബന്ധമുള്ള എന്തെങ്കിലും ഉറപ്പായും ഉണ്ടായേ തീരൂ,....

309
00:46:10,457 --> 00:46:13,874
....എങ്കിൽ മാത്രമേ നമുക്ക് അവളെ, ഇനിയും കാണാൻ കഴിയൂ.

310
00:46:22,710 --> 00:46:26,818
അതെന്താണ്?

311
00:46:33,273 --> 00:46:38,485
നമുക്ക് അവളെ വേഗം കണ്ടെത്താൻ ആയാൽ, സൂര്യസ്തമയത്തിന് മുൻപ് വീട്ടിലെത്താം.

312
00:47:34,299 --> 00:47:37,544
നേറ്റ് വാ , നമുക്ക് പോകാം.

313
00:47:37,578 --> 00:47:42,652
നമ്മൾ 3മത്തെ പാളിയിലാണ്.

314
00:47:42,687 --> 00:47:44,275
അല്ല,നമ്മൾ എത്തിയിട്ടില്ല.

315
00:47:44,309 --> 00:47:45,690
നമുക്ക് ഈ വഴിയ്ക്ക് പോകാം,വാ.

316
00:47:45,724 --> 00:47:47,485
അത് ഇപ്പോൾ ഭയങ്കര അപകടകാരിയാണ്.

317
00:47:47,519 --> 00:47:49,073
അല്ല,അങ്ങനെയല്ല.

318
00:47:49,107 --> 00:47:50,833
ആണോ?ഞാൻ ഉറപ്പ് തരാം.

319
00:48:27,766 --> 00:48:32,116
മാക്സിൻ.

320
00:48:32,150 --> 00:48:35,119
നാഥൻ!

321
00:52:10,679 --> 00:52:13,923
വേഗം, നിൻ്റെ സഞ്ചി എടുത്തോ!

322
00:52:19,136 --> 00:52:20,930
പക്ഷേ,മാക്സീൻ്റ കാര്യം എങ്ങനെയാണ്?

323
00:52:20,965 --> 00:52:23,312
ഇല്ല!നമ്മൾ ഇപ്പോൾ തന്നെ പോകുവാണ്!

324
00:52:28,869 --> 00:52:31,320
നാഥൻ!

325
00:52:32,494 --> 00:52:33,736
ഇല്ല!

326
00:52:33,771 --> 00:52:36,946
നമുക്ക് അവൾ ഇല്ലാതെ പോകാൻ പറ്റില്ല!

327
00:52:36,981 --> 00:52:44,851
അവൾ ഇല്ലാതെ നമ്മൾ പോകുന്നില്ല!

328
00:52:44,885 --> 00:52:47,923
നമ്മൾ തിരിച്ച് വരും!

329
00:52:47,957 --> 00:52:49,649
നമ്മൾ വരും...

330
00:53:00,246 --> 00:53:03,697
പോകാം നാഥൻ,പോകാം!

331
00:53:27,480 --> 00:53:29,102
അതിൽ കയറ്!

332
00:53:29,136 --> 00:53:33,934
നാഥൻ,കയറ് !നാഥൻ!

333
00:54:35,513 --> 00:54:40,760
നാഥൻ?

334
00:54:46,938 --> 00:54:50,459
നാഥൻ!

335
00:54:53,876 --> 00:54:54,877
നാഥൻ?!

336
00:55:13,655 --> 00:55:17,693
നാഥൻ...!

337
00:55:37,989 --> 00:55:39,853
വാ!

338
00:56:07,881 --> 00:56:10,090
നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ?

339
00:56:19,514 --> 00:56:29,489
ഞങ്ങൾ ഒരു മനസ്സോടെ അങ്ങയോട് പ്രാർത്ഥിയ്ക്കുന്നു.
ഞങ്ങൾ കാണുന്ന എല്ലാത്തിൽ നിന്നും ഞങ്ങളെ സംരക്ഷിയ്ക്കേണമേ.
ഞങ്ങൾ കേൾക്കുന്നത്, സ്പർശിയ്ക്കുന്നത്,ശ്വസിയ്ക്കുന്നത് എല്ലാത്തിൽ നിന്നും സംരക്ഷിയ്ക്കേണമേ.
നരകത്തിലെ അറിയപ്പെടാത്ത ഇരുട്ടിൽ നിന്നും ഞങ്ങളെ സംരക്ഷിയ്ക്കണമേ.

340
00:58:10,728 --> 00:58:14,387
നിനക്ക് അത് ചെയ്യാം
കൈ താ, കൈ താ, കൈ താ.

341
00:59:30,394 --> 00:59:31,429
സെർബെറസ്സ്!

342
00:59:31,464 --> 00:59:32,914
അത് സെർബെറസ്സാണ്.

343
00:59:32,948 --> 00:59:34,087
വേട്ടക്കാരാണ്!

344
00:59:34,122 --> 00:59:35,469
ആ വേട്ടക്കാർ നമ്മളെ കാണും!

345
00:59:35,123 --> 00:59:37,469
സെർബെറസ്സ്!

346
01:00:18,891 --> 01:00:21,410
ഞാൻ അവനെ കണ്ടു.

347
01:00:21,445 --> 01:00:24,621
ഞാൻ അവനെ കണ്ടതാണ്.

348
01:00:26,933 --> 01:00:30,350
ഇത് കുടിച്ചോളു.

349
01:00:43,847 --> 01:00:47,540
ഈ ചങ്ങല അവനെ നരകത്തിൻ്റെ ഗേറ്റൻ ബന്ധിച്ചിരിയ്ക്കുകയാണ്...

350
01:00:47,574 --> 01:00:51,648
സെർബെറസ്സ്
അവൻ അത് തകർത്തിട്ടുണ്ടാകണം.

351
01:01:00,311 --> 01:01:02,175
നീയെന്താ ഞാൻ പറയുന്നത് കേൾക്കാത്തത്?

352
01:01:02,210 --> 01:01:05,351
ഇവനെ,സെർബെറസ്സ്, ഞാൻ ഇവനെ കണ്ടതാണ്.

353
01:01:05,385 --> 01:01:06,490
നാഥൻ!

354
01:01:06,524 --> 01:01:09,044
ഞാൻ അവനെ കണ്ടു!

355
01:01:09,079 --> 01:01:14,947
ഞാൻ നിന്നോട് കള്ളം പറഞ്ഞതാണ്.

356
01:01:14,981 --> 01:01:16,603
പാതാളത്തിലേക്ക് കുഴി കുഴിച്ച്,...

357
01:01:18,709 --> 01:01:25,509
...മാക്സിൻ്റെ ആത്മാവിനെ രക്ഷിയ്ക്കുന്ന കാര്യം, ഞാൻ വെറുതേ കെട്ടിച്ചമച്ചതാണ്.

358
01:01:25,543 --> 01:01:30,100
ഞാൻ മുഴുവനും കെട്ടിച്ചമയ്ക്കുവായിരുന്നു!

359
01:01:30,134 --> 01:01:33,379
ഞാൻ നിന്നെ സഹായിയ്ക്കാനാണ് ശ്രമിച്ചത്.

360
01:01:33,413 --> 01:01:36,106
അത് എങ്ങനെയാണ്  നിൻ്റെ തലയിലേക്ക് കയറിയത് എന്നറിയില്ല,
മാക്സിൻ പോയത്...

361
01:01:36,140 --> 01:01:42,733
നരകത്തിലേക്കാണെന്നത്, പക്ഷേ നിൻ്റെ ദു:സ്വപ്നങ്ങൾ...

362
01:01:42,768 --> 01:01:49,464
ഞാൻ കരുതിയത്, നമ്മൾ അവളുടെ ആത്മാവിനെ രക്ഷിച്ചെന്ന് നിന്നെ വിശ്വസിപ്പിച്ചാൽ,...

363
01:01:49,498 --> 01:01:53,951
.....അതൊക്കെ അവസാനിയ്ക്കും എന്നതായിരുന്നു.

364
01:01:53,986 --> 01:01:59,232
സെർബെറസ്സ്,അവൻ സത്യമല്ല.

365
01:01:59,267 --> 01:02:01,372
എന്തെന്നാൽ, അവനെ ഞാൻ കെട്ടിച്ചമച്ചത് മാത്രമാണ്.

366
01:02:01,407 --> 01:02:03,236
പക്ഷേ, ഈക്കിൻ്റെ ബുക്കിൽ പറയുന്നത്...

367
01:02:03,271 --> 01:02:07,516
അല്ല, ഈക്കിൻ്റെ ബുക്ക് ഞാൻ ഉണ്ടാക്കിയതാണ്.

368
01:02:07,551 --> 01:02:11,520
ഈ പടങ്ങൾ എല്ലാം ഞാൻ വരച്ചതാണ്,
ആ കഥകളും എൻ്റെതാണ്.

369
01:02:11,555 --> 01:02:14,385
ഈക്ക് , എനിയ്ക്ക് ഇത് തന്നിട്ടില്ല.

370
01:02:14,420 --> 01:02:21,358
എന്തെന്നാൽ,അവൻ സത്യമല്ല.

371
01:02:21,392 --> 01:02:26,156
പക്ഷേ,...

372
01:02:26,190 --> 01:02:31,195
ഞാൻ അവനെ കണ്ടിട്ടുണ്ട്.

373
01:02:42,206 --> 01:02:49,489
എറിൻ്റെ ഭോജനശാലയ്ക്ക് (Diner) പുറകിൽ വെച്ച്,നീ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ.

374
01:03:03,296 --> 01:03:07,507
നേറ്റ്, നീ വല്ല സ്വപ്നവും കണ്ടതാവും.

375
01:03:17,138 --> 01:03:21,004
അവൻ എന്നെ ചിലതൊക്കെ കാണിച്ച് തന്നിരുന്നു.

376
01:03:25,871 --> 01:03:28,735
അവൻ എന്താണ് നിന്നെ കാണിച്ചു തന്നത്?

377
01:03:45,891 --> 01:03:50,343
നീ എന്നെ പറ്റിയ്ക്കാൻ നോക്കുമെന്ന്.

378
01:03:55,555 --> 01:03:59,525
ഞാൻ എങ്ങനെ പറ്റിയ്ക്കാൻ പോകുമെന്ന്?

379
01:04:09,293 --> 01:04:12,814
അവളുടെ തുടല് (Collar) കൊണ്ട്.

380
01:04:46,399 --> 01:04:49,471
പോ! പോ! പോ!

381
01:05:54,000 --> 01:05:57,000
അത് വരുന്നുണ്ട്.

382
01:09:22,710 --> 01:09:26,541
നാഥൻ!

383
01:13:42,141 --> 01:13:44,143
[അയാൾ പൂർവ യൂറോപ്യൻ ഗ്രാമഭാഷ (Dialect) സംസാരിയ്ക്കുന്നു.]

384
01:14:20,801 --> 01:14:25,806
ദയവായി! സഹായിയ്ക്കണേ! സഹായിയ്ക്കണേ!

385
01:14:32,571 --> 01:14:35,298
നാഥൻ!

386
01:14:43,306 --> 01:14:48,794
വേണ്ട! വേണ്ട വേണ്ട വേണ്ട!

387
01:14:48,829 --> 01:14:50,278
സഹായിയ്ക്കണേ!

388
01:14:55,249 --> 01:15:02,912
നാഥൻ!

389
01:15:02,946 --> 01:15:03,844
അവനെ തൊട്ട് പോകരുത്!

390
01:15:03,878 --> 01:15:05,224
വേണ്ട!

391
01:15:05,259 --> 01:15:08,987
ദയവായി അരുത്!

392
01:15:09,021 --> 01:15:16,891
വേണ്ട!വേണ്ട!വേണ്ട!

393
01:16:14,086 --> 01:16:16,675
ഓട്!

394
01:21:51,000 --> 01:21:54,000
<font color="#ea5700">
അവസാനിച്ചു
</font>

395
01:22:03,000 --> 01:22:06,000
<font color="#ea5700">
ആൻഡ്രം
</font>

396
01:22:08,716 --> 01:22:10,718
[ശബ്ദം നിശ്ചമാകുന്നു/ഇടിമിന്നൽ]

397
01:22:25,802 --> 01:23:47,746
നാഥൻ!

398
01:23:47,781 --> 01:23:51,026
വെളിച്ചത്തിലേക്ക് പോകു!

399
01:24:04,522 --> 01:24:06,731
ദൂരേക്ക് പോ!

400
01:25:15,317 --> 01:25:25,085
നാഥൻ!?

401
01:26:15,722 --> 01:26:17,724
ഒരാലേ.

402
01:26:19,070 --> 01:27:03,770
ഞങ്ങൾ ഒരു മനസ്സോടെ അങ്ങയോട് പ്രാർത്ഥിയ്ക്കുന്നു.
ഞങ്ങൾ കാണുന്ന എല്ലാത്തിൽ നിന്നും ഞങ്ങളെ സംരക്ഷിയ്ക്കേണമേ.
ഞങ്ങൾ കേൾക്കുന്നത്, സ്പർശിയ്ക്കുന്നത്,ശ്വസിയ്ക്കുന്നത് എല്ലാത്തിൽ നിന്നും സംരക്ഷിയ്ക്കേണമേ.
നരകത്തിലെ അറിയപ്പെടാത്ത ഇരുട്ടിൽ നിന്നും ഞങ്ങളെ സംരക്ഷിയ്ക്കണമേ.

403
01:27:03,804 --> 01:27:05,806
[സ്ഫോടന ശബ്ദം/അവ്യക്തമായ സംസാരം]

404
01:27:48,000 --> 01:27:51,000
നിങ്ങൾ ഇപ്പോൾ പൂർണ്ണമായും ആൻഡ്രം കണ്ട് കഴിഞ്ഞിരിയ്ക്കുന്നു.

405
01:28:01,724 --> 01:28:04,624
നിർമ്മാതാക്കൾ ഒരു അന്വേഷണം ആവശ്യപ്പെട്ടതിനെ തുടർന്ന്....

406
01:28:04,658 --> 01:28:06,695
....ചലച്ചിത്രത്തിൻ്റെ ഭൗതിക പകർപ്പിനുള്ളിൽ,...

407
01:28:06,729 --> 01:28:10,388
....എന്തെങ്കിലും ശാസ്ത്രീയപരമായ അടിത്തറ ,....

408
01:28:10,423 --> 01:28:12,459
....ആൻഡ്രത്തിന് ചുറ്റുമുണ്ടോയെന്ന് പരിശോധിച്ചിരുന്നു.

409
01:28:12,494 --> 01:28:17,015
ഈ ചലചിത്രത്തിൽ അന്യമായ അപൂർവ്വ വസ്തുക്കൾ  ഉൾപ്പെടുത്തി എന്ന അനുമാനത്തിൽ,....

410
01:28:17,050 --> 01:28:20,191
ശാരീരികമായും മാനസികമായും ഉത്തേജിപ്പിയ്ക്കുന്ന...

411
01:28:20,225 --> 01:28:21,675
....പ്രേക്ഷകനിൽ പ്രവർത്തിയ്ക്കും.

412
01:28:21,710 --> 01:28:24,506
ആദ്യത്തേത്, *ബൈന്യൂറൽ ബീറ്റ്സീൻ്റെ സാന്നിദ്ധ്യം.
*രണ്ട് ചെവികളുടെയും ആവശ്യം വരുന്ന സംഗീതം.

413
01:28:24,540 --> 01:28:28,510
തലച്ചോറിലെ കർണ്ണ സംബന്ധമായ കോ ശേന്ദ്രിയങ്ങളിൽ മിഥ്യാബോധം ജനിപ്പിയ്ക്കുന്ന....

414
01:28:28,544 --> 01:28:30,305
.... പ്രത്യേക ആവൃത്തികൾ.

415
01:28:30,339 --> 01:28:31,661
അത്, ബൈന്യൂറൽ ബീറ്റ്സ്സ്,....

416
01:28:31,685 --> 01:28:32,869
.... വർഷങ്ങളോളം ഒരുപാട് മനുഷ്യരിൽ പഠിച്ചിരുന്നത്,....

417
01:28:32,893 --> 01:28:34,309
....സബ്-സോണിക് ആവൃത്തികളിൽ ആയിരുന്നു.

418
01:28:34,343 --> 01:28:36,587
നിങ്ങൾ കേൾക്കുന്നത് ചിലപ്പോൾ 500 സൈക്കിളിൽ ഉള്ളത് ആകാം.

419
01:28:36,621 --> 01:28:39,521
<font color="#ea0000">
പക്ഷേ, ഇടതുവശത്തുള്ളത് 500 സൈക്കിളും....</font>

420
01:28:39,555 --> 01:28:43,456
<font color="#ea0000">
....വലതുവശത്തേത് 504 സൈക്കളും  ആയാൽ,
</font>

421
01:28:43,490 --> 01:28:48,046
<font color="#ea0000">
....നിങ്ങളുടെ തലച്ചോറ്,4 സൈക്കളു കൂടി പിടിയ്ക്കും.</font>

422
01:28:48,081 --> 01:28:52,948
<font color="#ea0000">
ആ, 4 സൈക്കളുകൾ, നിങ്ങളുടെ മറ്റൊരു അവസ്ഥയിലേക്ക് സ്വാധീനിയ്ക്കും (Induce).</font>

423
01:28:52,982 --> 01:28:57,366
അത് നിങ്ങളെ,അമിതമായ സുഖ സന്തോഷ വികാര (Euphoria) ത്തിൻ്റെ കൊടുമുടിയിൽ എത്തിച്ചേക്കാം.

424
01:28:57,401 --> 01:29:01,370
നിങ്ങളുടെ പെരുമാറ്റം,മറ്റുള്ളവരിൽ വലിയ ഉത്ഘണ്ഠയ്ക്ക് കാരണമാകുന്നു.

425
01:29:01,405 --> 01:29:05,132
കൂടാതെ, ചില പ്രത്യേക ആവൃത്തികളിൽ,....

426
01:29:05,167 --> 01:29:07,238
....അവർ ഉറക്കെ വിളിച്ചാൽ പോലും, നിങ്ങൾക്ക്....

427
01:29:07,272 --> 01:29:10,206
....മാനസികരോഗം പിടിപെട്ടേക്കാം.

428
01:29:19,664 --> 01:29:23,358
ഉത്തരം കിട്ടാത്ത , ഒരു അപൂർവ്വ വസ്തു,എങ്ങനെയോ,.....

429
01:29:23,392 --> 01:29:25,808
....യഥാർത്ഥ പകർപ്പിൻ്റെ അദൃശ്യമായ പാളികൾക്ക് ഇടയിലായി എല്ലാ ഫ്രെയിംകളുടെയും ....

430
01:29:25,843 --> 01:29:33,057
....മുകളിലായി കട്ടികുറഞ്ഞ പ്ലാസ്റ്റിക്, സസൂക്ഷ്മം മുറിച്ച് ചേർത്തിരിയ്ക്കുന്നു.

431
01:29:33,091 --> 01:29:35,266
അതെല്ലാം തന്നെ പ്രമാണങ്ങളാണ് (Sigils).

432
01:29:35,300 --> 01:29:38,303
അപ്പോൾ, സൂചനകളും ചിഹ്നങ്ങളും പറയുന്നത്, മനുഷ്യരുടെ...

433
01:29:38,338 --> 01:29:40,340
....വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയുമെന്നാണ്.

434
01:29:40,375 --> 01:29:43,619
ഈ പറഞ്ഞ കാര്യങ്ങളുമായിട്ട്, നിങ്ങളുടെ മാനസികനില.....

435
01:29:43,654 --> 01:29:45,138
.....പൊരുത്തപ്പെടാൻ പാടില്ല.

436
01:29:45,172 --> 01:29:50,661
ഈ പറഞ്ഞ കാര്യങ്ങൾ , വളരെ ആഴത്തിൽ തന്നെ....,

437
01:29:50,695 --> 01:29:54,561
....മനുഷ്യൻ്റെ ഉപബോധ മനസ്സിൽ കയറ് കൂടുന്നു.

438
01:29:54,596 --> 01:29:58,323
ഉദാഹരണത്തിന് , ത്രികോണം പോലെ എളുപ്പവും പൊതുവും ആയ ഒരു വസ്തുവിൽ....

439
01:29:58,358 --> 01:29:59,404
.....പ്രത്യേകപരമായ ശക്തികളെപ്പറ്റി സൂചിപ്പിയ്ക്കുന്നു.

440
01:29:59,428 --> 01:30:03,087
ഉദാഹരണത്തിന്, ദക്ഷിണത്തിൽ ത്രികോണത്തിൽ....

441
01:30:03,121 --> 01:30:07,781
.....ത്രിമൂർത്തിത്വം (Trinity) - പിതാവും, പുത്രനും പരിശുദ്ധാത്മാവും ഉൾക്കൊള്ളുന്നു.

442
01:30:07,816 --> 01:30:10,508
പൂർവ്വ നാഗരികയിൽ, ത്രികോണം എന്നാൽ....

443
01:30:10,543 --> 01:30:13,304
....സ്വപ്നവും പ്രകാശവും ആണ്.

444
01:30:13,338 --> 01:30:16,514
കൂടാതെ, നമ്മുടെ അറിവിനപ്പുറത്തായി (Occult) ആ ത്രികോണം ഒരു സൂചനാ (Summoning) ചിഹ്നംമാണ്.

445
01:30:16,549 --> 01:30:18,171
അത് ഒരു സൂചന ചിഹ്നമാണോ?

446
01:30:18,205 --> 01:30:19,459
ഉറപ്പായിട്ടും,ഒരു സൂചനാ ചിഹ്നമാണ്.

447
01:30:19,483 --> 01:30:21,450
എന്തിനെ സൂചിപ്പിയ്ക്കാൻ...?

448
01:30:21,485 --> 01:30:25,868
എന്തിനെയും സൂചിപ്പിയ്ക്കാം, പിശാചിനെയോ അല്ലേൽ അതുപോലുള്ളതിനെ....

449
01:30:25,903 --> 01:30:28,319
ആൻഡ്രത്തിൽ സൂചനയ്ക്കായി,പ്രത്യേകം ഉപയോഗിച്ചിരിയ്ക്കുന്ന ചിഹ്നങ്ങൾ....

450
01:30:28,353 --> 01:30:32,841
....എനിയ്ക്ക് നന്നായി അറിയാവുന്നവയാണ് .

451
01:30:32,875 --> 01:30:38,605
സാധാരണ ഗതിയിൽ, ഇത് 72 പിശാച്കളിൽ,ഒന്നിനെ ആവാഹിച്ച് (Evocation) വരുത്തുന്നതാണ്.

452
01:30:38,640 --> 01:30:43,196
<font color="#ea0000">
"ആസ്റ്ററോത്ത് ചിഹ്നം"
</font>
ഈ ചലച്ചിത്രത്തിൽ കാണുന്ന പ്രത്യേക സൂചന,....

453
01:30:43,230 --> 01:30:47,994
.....അസ്റ്റ്റോത്ത് എന്ന പിശാചിൻ്റെയാണ്.

454
01:30:48,028 --> 01:30:52,377
ദ ലെസ്സർ കീ ഓഫ് സോളമൻ ഗോഷ്യ-ദ ബുക്ക് ഓഫ് ഈവിൾ സ്പിരിറ്റ്സ്.

455
01:30:52,412 --> 01:30:59,246
ആ ചിഹ്നവുമായി സമ്പർക്കത്തിൽ വന്ന ആൾക്കാർക്ക്, ഒരു ക്ഷണക്കത്തായി അത് പ്രവർത്തിയ്ക്കുന്നു.

456
01:30:59,281 --> 01:31:02,940
സത്യത്തിൽ അത് ചോദിയ്ക്കുന്നത്,
'നിങ്ങൾക്ക് കളിയ്ക്കണോ എന്നാണ്?'

457
01:31:07,000 --> 01:31:11,000
<font color="#ea5700">
ആൻഡ്രം
</font>

458
01:31:20,000 --> 01:31:23,029
<font color="#45ea00">
നിങ്ങളുടെ ജീവിതം രക്ഷകർത്താക്കളുടെ വരദാനമാണ്. നിങ്ങൾ ദയവായി, നിങ്ങളുടെ രക്ഷകർത്താക്കളെപ്പറ്റിയും കുടെപ്പിറപ്പ്കളെപ്പറ്റിയും കുട്ടികളെയും പറ്റി ചിന്തിയ്ക്കൂ.നിങ്ങളുടെ പ്രശ്നങ്ങൾ സ്വന്തമായി കൊണ്ട് നടക്കാതെ, മറ്റുള്ളവരോട് കൂടി പങ്ക് വെയ്ക്കുക.
- അത്മഹത്യ പ്രതിരോധ സംഘം
</font>

459
01:31:23,029 --> 01:31:25,687
മദ്ധ്യ 17-ആം നൂറ്റാണ്ട് കാലഘട്ടത്തിൽ...

460
01:31:25,721 --> 01:31:27,516
.... ഫ്രാൻസിൻ്റെ പിറകിലായി ,ലാൺ എന്നൊരു ഗ്രാമം ഉണ്ടായിരുന്നു.

461
01:31:27,551 --> 01:31:30,588
ഒരു കൂട്ടം മജിഷ്യമാർ കരുതിയിത്,
ഗ്രാമത്തിലുള്ള കുട്ടികൾ.....

462
01:31:30,623 --> 01:31:33,418
....ദൈവത്തിന് പകരം പിശാശുക്കളുമായി കൂടുതലായി സഖ്യമുണ്ടാക്കി.

463
01:31:33,453 --> 01:31:39,390
അതുകൊണ്ട്,അവർ അസ്റ്റോറോത്തിനെ, ആവാഹിച്ച് വരുത്തുവാൻ തീരുമാനിച്ചു.

464
01:31:39,424 --> 01:31:42,531
ആ ഗ്രാമത്തിൽ നിന്ന് പിന്നെ 2 ആഴ്ചത്തേക്ക് ഒന്നും തന്നെ കേട്ടിരുന്നില്ല.

465
01:31:42,566 --> 01:31:47,329
എല്ലാ ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും ആ പള്ളിയിൽ തന്നെ,....

466
01:31:47,363 --> 01:31:48,986
.... വായും പൊളിച്ചു ഇരുന്ന്,

467
01:31:49,020 --> 01:31:53,646
.....അനുഗ്രഹഗാനം (Beatifically) പാടുന്നപോലെ ഇരിയ്ക്കാവിയിരുന്നു.

468
01:31:53,680 --> 01:31:58,892
അവരെല്ലാം തന്നെ മരിച്ചു പോയിരുന്നു,

469
01:31:58,927 --> 01:32:03,103
....കൊല്ലപ്പെട്ടിരുന്നു എന്നാണ് ആകെ മനസ്സിലായത്.

470
01:32:03,138 --> 01:32:07,487
അവിടുത്തെ വലിയ ചതുരത്തിൽ, മജീഷ്യന്മാർ,....

471
01:32:07,522 --> 01:32:10,801
.... കണ്ണുകൾ കൊണ്ട് , പ്രദക്ഷണം ചെയ്യുകയായിരുന്നു.

472
01:32:10,835 --> 01:32:15,564
അവർ,അവരുടെ തന്നെ കണ്ണുകൾ ചൂഴ്ന്നെടുത്തിരുന്നു (Gouged).

473
01:32:15,599 --> 01:32:19,464
അതാണ് അസ്റ്റോറിത്തിൻ്റെ ശക്തി.

474
01:32:19,464 --> 01:32:24,987
ആൻഡ്രം ചലച്ചിത്രത്തിൽ 170 തവണയിൽ കൂടുതലായി , ആസ്റ്ററോത്ത് ചിഹ്നം പ്രത്യക്ഷപ്പെടുന്നുണ്ട്.

475
01:32:24,987 --> 01:32:28,681
ഒരു സൂചനയ്ക്കോ, ചിഹ്നത്തിനോ ,....

476
01:32:28,715 --> 01:32:32,823
....ഈ ചലച്ചിത്രം വഴി പരിക്കേൽക്കാം എന്ന് ഞാൻ വിശ്വസിയ്ക്കുന്നില്ല.

477
01:32:32,857 --> 01:32:36,343
പക്ഷേ,പൊതുവേ അറിയാവുന്ന കാര്യമാണ്, വിശ്വാസങ്ങൾക്ക് വലിയ തോതിൽ....

478
01:32:36,378 --> 01:32:38,483
....തന്നെ മനുഷ്യരെ സ്വാധീനിയ്ക്കാം എന്നത്.

479
01:32:38,518 --> 01:32:42,591
ഉദാഹരണത്തിന്, കുർദൈഷ, ആസ്ട്രേ ലിയയിൽ പ്രേതബാധ ഒഴിപ്പിയ്ക്കുന്ന.....

480
01:32:42,626 --> 01:32:45,801
....ഒരു  പുരാതനമായ ഗോത്ര ആചാര ആരാധ്യനനാണ്.

481
01:32:45,836 --> 01:32:48,666
അദ്ദേഹം ആകെ ചെയ്തത്, ഇരയ്ക്ക് നേരെ ഒരു അസ്ഥി ചൂണ്ടുകയും..

482
01:32:48,701 --> 01:32:51,358
....., ആ വ്യക്തി പെട്ടെന്ന് തന്നെ നിരുത്സാഹവാനും (Apathetic),....

483
01:32:51,393 --> 01:32:54,430
....പ്രതികരണശേഷി നഷ്ടപ്പെടുകയും തുടർന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ....

484
01:32:54,465 --> 01:32:58,469
....."ശാപത്തെ" പറ്റി പറയാനും തുടങ്ങും.

485
01:32:58,503 --> 01:33:01,230
പക്ഷേ, ഡോക്ടർമാർ,ഇത് മാനസിക സമ്മർദ്ദത്തിൻ്റെ (Psycho-somatic) ഫലമായി ഉണ്ടാകുന്ന ഒരു രോഗാവസ്ഥയായ,....

486
01:33:01,265 --> 01:33:06,028
....സ്വയമേ-ആഗ്രഹിച്ചുള്ള മരണമായി വിളിച്ചു പോരുന്നു.

487
01:33:07,892 --> 01:33:13,588
ഭയത്തിലുള്ള ശക്തിയിലാണ് ഞാൻ വിശ്വസിയ്ക്കുന്നത്.

488
01:33:13,622 --> 01:33:18,558
കൂടാതെ, ഭയം മനുഷ്യരിൽ പ്രവർത്തിയ്ക്കുന്ന വിധം.

489
01:33:18,593 --> 01:33:22,562
ഞാൻ കരുതുന്നത്, ആളുകൾ അവരവരെ തന്നെ ഇത്തരം കാര്യങ്ങൾ ഒരുപാട് പറഞ്ഞ് ....

490
01:33:22,597 --> 01:33:27,843
വിശ്വസിപ്പിച്ച്,അവർ തന്നെ ആ കാര്യങ്ങൾ സത്യം തന്നെയാണ് എന്ന് കരുതി തുടങ്ങുകയും,....

491
01:33:27,878 --> 01:33:31,882
....ആ ചിന്ത സത്യമായോ, അനുഭവമായോ തോന്നി,....

492
01:33:31,916 --> 01:33:37,715
.....ഒരു  ഭീകരതയിൽ എത്തിച്ച്,
അത് കാരണം മരണപ്പെടുകയാണ്.

493
01:33:37,750 --> 01:33:42,340
ആൻഡ്രം- ദ ഡെഡ്ലിയസ്റ്റ് ഫിലിം എവർ മെയ്ഡ്: ഇതുവരെ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും മാരകമായ ചലച്ചിത്രം.

494
01:33:42,340 --> 01:34:00,000
<font color="#00ea0f">
ഈ ചിത്രം മലയാളം പരിഭാഷയോട് കൂടി ആസ്വാദകരമായി എന്ന് പ്രതീക്ഷിയ്ക്കുന്നു.
നന്ദി നമസ്കാരം.😍😍😍</font>

