1
00:00:00,079 --> 00:00:07,185
<font color="#ea0800"><i>ടീം GOAT റിലീസ് :  283</i></font>
https://www.facebook.com/teamgoatsub

2
00:00:07,506 --> 00:00:12,226
പോസ്റ്റര്‍ : <font color="#ffe400">ബ്ലാക്ക് മൂണ്‍</font>

3
00:00:14,520 --> 00:00:16,640
ഹേയ്, ഈ തോക്കിനൊക്കെ
 പെർമിറ്റുണ്ടോ?

4
00:00:17,840 --> 00:00:19,610
ഇന്നാ പിടിച്ചോ പെർമിറ്റ്.

5
00:00:25,483 --> 00:00:30,556


6
00:00:30,980 --> 00:00:32,160
കിടിലൻ പാട്ട്.

7
00:00:39,800 --> 00:00:41,160
 ഉ*മ്പിയ ഗെയിം.

8
00:01:20,060 --> 00:01:22,380
ബാക്കപ്പ് വേണം,
 കുങ് ഫ്യൂറിയേ വിളിക്കൂ!

9
00:01:27,303 --> 00:01:35,843
പരിഭാഷ : <font color="yellow">ആദര്‍ശ് ബി പ്രദീപ്‌</font>

10
00:01:38,140 --> 00:01:40,260
യാഹ്, അതെൻ്റെ
 ബൈസപ്പ്സാണ്.

11
00:01:41,860 --> 00:01:42,900
 ഒരു സെക്കൻ്റ് ബേബ്.

12
00:01:44,100 --> 00:01:44,860
ഹലോ?

13
00:01:44,900 --> 00:01:46,940
<i>ഇവിടെയൊരു ആർക്കേഡ്
 മെഷീൻ സീനുണ്ടാക്കുന്നുണ്ട്,</i>

14
00:01:47,000 --> 00:01:49,140
<i>എല്ലാരയും കൊല്ലുന്നു,
 നാശമുണ്ടാക്കുന്നു, ടെററാണ്..</i>

15
00:01:51,120 --> 00:01:52,080
നീയെന്താണ്
ചെയ്യാൻ പോവുന്നേ?

16
00:01:52,380 --> 00:01:53,240
എൻ്റെ ജോലി.

17
00:03:00,580 --> 00:03:01,580
ഗെയിം ഓവർ.

18
00:03:08,420 --> 00:03:11,280
<i>ഞാനൊരു പോലീസാണ്,
 ജോലിയിൽ മിടുക്കനാണ്.</i>

19
00:03:12,120 --> 00:03:14,000
<i>ഇതെല്ലാം തുടങ്ങിയത്
 വർഷങ്ങൾക്കു മുമ്പാണ്.</i>

20
00:03:14,280 --> 00:03:15,590
<i> ഡ്യൂട്ടിയുടെ ഭാഗമായി,</i>

21
00:03:15,690 --> 00:03:17,160
<i>ഞാനും പാർട്ട്നറും
 കൂടി ഒരു വിചിത്രമായ..</i>

22
00:03:17,170 --> 00:03:19,160
<i> ഒരു കുങ് ഫു മാസ്റ്ററെ പിടിക്കാൻ
നോക്കുകയായിരുന്നു.</i>

23
00:03:20,540 --> 00:03:22,000
യൂ ആർ അണ്ടർ അറസ്റ്റ്.

24
00:03:22,100 --> 00:03:23,160
 കൈ കാണിക്ക്.

25
00:03:25,440 --> 00:03:26,580
ഗുഡ് വർക്ക്, ഡ്രാഗൺ.

26
00:03:26,640 --> 00:03:28,680
നേരത്തെ നീ കാണിച്ചത് കൊണ്ട്
നമ്മൾ രണ്ടാളും തീരണ്ടതായിരുന്നു..

27
00:03:28,820 --> 00:03:31,680
പക്ഷേ നീയാണ് എൻ്റെ
ഏറ്റവും മികച്ച പാർട്ട്നർ.

28
00:03:31,740 --> 00:03:33,960
താങ്ക്സ്, ഞാൻ ബെസ്റ്റിൽ
 നിന്നാണ് പഠിച്ചത്.

29
00:03:35,140 --> 00:03:36,660
നിങ്ങൾ എനിക്ക് ഒരു
 അച്ഛനെപ്പോലെയാണ്.

30
00:03:37,180 --> 00:03:39,910
<i>ഒരു  മാരകപ്രഹരത്തിലൂടെ അവൻ
എൻ്റെ പാർട്ട്നറെ കൊന്നു.</i>

31
00:03:42,080 --> 00:03:44,120
<i>അവൻ മരിച്ചുവെന്ന്
എനിക്ക് ഉറപ്പായിരുന്നു.</i>

32
00:03:50,360 --> 00:03:52,140
<i> ഞാൻ കാഞ്ചി
 വലിക്കുന്നതിന്  മുമ്പ്...</i>

33
00:03:53,520 --> 00:03:56,420
<i>എനിക്ക് മിന്നലേറ്റു,
പാമ്പും കൊത്തി. </i>

34
00:03:56,930 --> 00:03:58,080
<i>എൻ്റെ ബോധം മറിഞ്ഞു.</i>

35
00:04:01,670 --> 00:04:04,870
<i>ഞാൻ പഴയ ഷാവോലിൻ ക്ഷേത്രങ്ങളും
കുങ്ഫു പഠിപ്പിക്കുന്ന,</i>

36
00:04:04,970 --> 00:04:06,840
<i>സന്യാസികളെയും കണ്ടു.</i>

37
00:04:07,270 --> 00:04:08,710
<i>വളരെ  ശക്തിയേറിയ
 പുതിയ തരത്തിലുള്ള,</i>

38
00:04:08,810 --> 00:04:11,210
<i>കുങ്ഫുവിനെ പറ്റി ഒരു പുരാതന
 പ്രവചനം ഉണ്ടായിരുന്നു,</i>

39
00:04:11,310 --> 00:04:13,120
<i>ഒരാൾക്ക് മാത്രമേ അത്
 അഭ്യസിക്കാനാവൂ.</i>

40
00:04:13,480 --> 00:04:14,720
<font color="#ea0000">
<i>ദ ചൂസൺ വൺ.</i></font>
<small><font color="#ffff00">*[തിരഞ്ഞെടുക്കപ്പെട്ടവൻ]</font></i></small>

41
00:04:16,440 --> 00:04:17,500
<i> ഞാൻ ഉണർന്നപ്പോൾ,</i>

42
00:04:17,760 --> 00:04:20,260
<i>കുങ്ഫു മാസ്റ്റർ എന്റെ
നേരെ വരുന്നത് കണ്ടു.</i>

43
00:04:20,840 --> 00:04:22,820
<i> ഒരു വിചിത്രമായ
കുങ്ഫു രീതിയിലേക്ക്,</i>

44
00:04:22,900 --> 00:04:25,760
<i>എൻ്റെ ശരീരം മാറുന്നതായി
 എനിക്ക് അനുഭവപ്പെട്ടു.</i>

45
00:04:37,020 --> 00:04:37,740
നീ!

46
00:04:39,310 --> 00:04:40,710
നീയാണ് ആ നിയോഗി!

47
00:04:42,580 --> 00:04:44,780
-  ഡും ഡും.
- ആരാണ്?

48
00:04:45,680 --> 00:04:47,420
മുട്ടനിടി.

49
00:05:08,040 --> 00:05:09,180
<i> ഓർമ്മയ്ക്കായി,</i>

50
00:05:09,260 --> 00:05:12,500
<i>മരിച്ച കുങ് ഫു മാസ്റ്ററുടെ
ഒരു കഷണം തുണി ഞാൻ ധരിച്ചു.</i>

51
00:05:12,770 --> 00:05:15,480
<i>എന്റെ പുതിയ സൂപ്പർ കുങ് ഫു
ശക്തികൾ കുറ്റകൃത്യത്തിനെതിരെ.. </i>

52
00:05:15,490 --> 00:05:16,580
ഉപയോഗിക്കാൻ
ഞാൻ തീരുമാനിച്ചു.

53
00:05:16,660 --> 00:05:18,740
<i>അങ്ങനെ ഞാൻ ലോകത്തിലെ
ഏറ്റവും മികച്ച പോലീസുകാരനായി.</i>

54
00:05:18,750 --> 00:05:21,040
<i>ഞാൻ <font color="#ea0c00">കുങ് ഫ്യൂറി</font> ആയി.<i>

55
00:06:13,000 --> 00:06:14,840
<i>എനിക്കൊന്നും
കേൾക്കണ്ട കുങ് ഫ്യൂറി.</i>

56
00:06:14,940 --> 00:06:18,540
<i> സിറ്റി ഹാളിൽ നിന്ന് വന്നേയുള്ളൂ.
$50 മില്യൻ്റെ നാശ നഷ്ടങ്ങളാണ് ഉണ്ടായത്.</i>

57
00:06:18,640 --> 00:06:21,940
<i> മേയറുടെ വക വായിൽ
നിന്ന് നല്ല കണക്കിന് കേട്ടു.</i>

58
00:06:22,040 --> 00:06:24,840
ഞാനിത് എങ്ങനെ
മാധ്യമങ്ങളോട് പറയും?

59
00:06:25,880 --> 00:06:29,240
 ഒരു മുഴുവൻ സിറ്റി
ബ്ലോക്കാണ് നീ നശിപ്പിച്ചത്.

60
00:06:29,460 --> 00:06:31,160
എന്നോട് തടയാൻ
 പറഞ്ഞതല്ലേ?

61
00:06:31,360 --> 00:06:33,090
പുസ്തകത്തിൽ പറഞ്ഞ
പോലെ ചെയ്യാനല്ലേ പറഞ്ഞത്.

62
00:06:33,100 --> 00:06:34,260
നിർത്ത്!

63
00:06:34,460 --> 00:06:35,890
ആർക്കും ആ ആർക്കേഡ്
മെഷീനെ നിർത്താനായില്ല...

64
00:06:35,990 --> 00:06:37,960
ആ കാര്യം നിങ്ങള്‍ക്കും
അറിയാവുന്നതാ.

65
00:06:39,990 --> 00:06:43,060
<i>പറയുന്നത് കേൾക്ക്
കുങ് ഫ്യൂറി.</i>

66
00:06:43,160 --> 00:06:46,670
ബാക്കിയുള്ളവരെ പോലെ
നീയും നിയമങ്ങൾ പാലിക്കണം...

67
00:06:46,770 --> 00:06:48,770
അതോണ്ട് ഞാൻ നിനക്ക്
ഒരു പുതിയ പാർട്ട്നറെ ചുമതലപ്പെടുത്തുന്നു.

68
00:06:48,870 --> 00:06:50,800
എന്ത്? വേണ്ട, ഞാൻ
ഒറ്റയ്ക്കാണ് ജോലി ചെയ്യുന്നത്.

69
00:06:50,820 --> 00:06:52,470
ഇനി പറ്റില്ല.

70
00:06:52,570 --> 00:06:56,020
നിൻ്റെ പുതിയ പാർട്ട്നറോട്
ഹായ് പറയ്, ട്രൈസെറാക്കോപ്പ്.

71
00:06:56,100 --> 00:06:58,250
കണ്ടതിൽ സന്തോഷം
കുങ് ഫ്യൂറി,

72
00:06:58,280 --> 00:07:00,480
നിൻ്റെ കൂടെ ജോലി
 ചെയ്യണമെന്നുണ്ട്.

73
00:07:00,820 --> 00:07:02,820
നിങ്ങൾ എനിക്ക് ഒരു
 അച്ഛനെപ്പോലെയാണ്.

74
00:07:05,320 --> 00:07:06,800
ഞാൻ ഒറ്റയ്ക്കാണ്
ജോലി ചെയ്യാറ്.

75
00:07:07,040 --> 00:07:09,420
ഒന്നുകിൽ നീ ട്രൈസെറകോപ്പിനൊപ്പം
 കൂട്ടുകൂടുക,

76
00:07:09,480 --> 00:07:11,240
അല്ലെങ്കിൽ നീ
 കേസിൽ നിന്ന് പുറത്താണ്.

77
00:07:11,280 --> 00:07:12,540
ഞാൻ കേസിൽ
 നിന്നൊഴിഞ്ഞിട്ടില്ല,

78
00:07:13,060 --> 00:07:14,100
ഞാൻ രാജി വെച്ചു.

79
00:07:24,960 --> 00:07:28,120
യാഹ്, ഞാൻ ബ്ലഡ് ടെസ്റ്റ് ചെയ്തു.

80
00:07:28,220 --> 00:07:30,140
അത് പോസിറ്റീവായിരുന്നു, കേട്ടോ?

81
00:07:30,240 --> 00:07:31,250
<i>നീയെന്ത് കോപ്പാ പറയുന്നേ?</i>

82
00:07:31,280 --> 00:07:32,500
യാഹ്, സീനില്ല.

83
00:07:32,800 --> 00:07:34,280
<i>ഫോണിങ്ങ് താടാ.</i>

84
00:07:40,720 --> 00:07:42,800
ഇതെന്ത് കോപ്പാണ്?

85
00:07:44,900 --> 00:07:48,060
- ചീഫ് മക്നിക്കിൾസ് സംസാരിക്കുന്നു.
- ഇത് പോലീസാണോ?

86
00:07:48,620 --> 00:07:51,060
- <i>യാഹ്, പോലീസാണ്.</i>
- പോയ് ഊമ്പ്!

87
00:08:09,760 --> 00:08:11,700
ആ കോൾ ട്രേസ് ചെയ്യാൻ
 എനിക്ക് ആളെ വേണം!

88
00:08:12,260 --> 00:08:13,640
പക്ഷേ അത് അസാധ്യമാണ്!

89
00:08:14,240 --> 00:08:15,540
എനിക്കല്ല.

90
00:08:22,400 --> 00:08:26,070
<i>ഹാക്കർമാൻ, എക്കാലത്തെയും മികച്ച ഹാക്കർ.</i>

91
00:08:29,540 --> 00:08:30,440
ഫോളോ മീ.

92
00:08:34,180 --> 00:08:36,260
എനിക്ക് ട്രയാഗുലേറ്റ് ചെയ്യാനും
സെൽ ഫോൺ സിഗ്നൽ..

93
00:08:36,320 --> 00:08:37,420
ട്രേസ് ചെയ്യാനും കഴിഞ്ഞു.

94
00:08:38,980 --> 00:08:40,520
അവൻ്റെ പേര് അഡോൾഫ് ഹിറ്റ്ലർ.

95
00:08:41,220 --> 00:08:44,520
ഹിറ്റ്ലർ, അവനാണ് എക്കാലത്തെയും
മോശം ക്രിമിനൽ.

96
00:08:44,600 --> 00:08:45,720
നിങ്ങൾക്ക് അവനെ അറിയാമോ, സർ?

97
00:08:46,120 --> 00:08:47,320
നിങ്ങൾക്ക് അത് പറയാൻ
 കഴിയുമെന്ന് ഞാൻ കരുതുന്നു.

98
00:08:47,720 --> 00:08:51,440
 1940ൽ ഹിറ്റ്ലർ കുങ് ഫു ചാമ്പ്യനായിരുന്നു.

99
00:08:51,690 --> 00:08:53,260
<i>അവൻ കുങ് ഫുവിൽ
 മിടുക്കനായിരുന്നു,</i>

100
00:08:53,340 --> 00:08:56,920
അതോണ്ട് അവൻ തൻ്റെ പേര്
കുങ് ഫ്യൂറർ എന്നാക്കാൻ തീരുമാനിച്ചു.

101
00:08:57,860 --> 00:08:59,360
പക്ഷേ അവൻ അതിൽ
 മാത്രം നിർത്തിയില്ല.

102
00:08:59,520 --> 00:09:01,640
<i>കുങ് ഫ്യൂറി പ്രവചനം
അവന് അറിയാമായിരുന്നു,</i>

103
00:09:01,700 --> 00:09:03,440
<i> അവനത് അവകാശപ്പെടാൻ ആഗ്രഹിച്ചു.</i>

104
00:09:03,500 --> 00:09:05,740
<i>അതോണ്ട് അവനും അവൻ്റെ
 ശിങ്കിടികളായ നാസി പട്ടാളവും..</i>

105
00:09:05,800 --> 00:09:07,740
<i>വർഷങ്ങളോളം
 പരീക്ഷണങ്ങൾ നടത്തി.</i>

106
00:09:18,920 --> 00:09:20,600
<i>പക്ഷേ കുങ് ഫ്യൂറിയുടെ
 കലയിൽ എങ്ങനെ പ്രാവീണ്യം നേടാം,</i>

107
00:09:20,620 --> 00:09:23,160
<i> എന്ന് അവർക്ക് കണ്ടുപിടിക്കാനായില്ല.</i>

108
00:09:23,940 --> 00:09:24,900
<i>അങ്ങനെ ഒരു ദിവസം,</i>

109
00:09:24,980 --> 00:09:27,000
<i> അവൻ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായി.</i>

110
00:09:27,780 --> 00:09:29,740
<i>പിന്നീടാരും അവനെ കണ്ടിട്ടില്ല.</i>

111
00:09:30,040 --> 00:09:31,300
ഇതുവരെ.

112
00:09:31,760 --> 00:09:34,720
ആ ചൂസൻ വണ്ണിനെ കണ്ടുപിടിച്ച്
കൊന്നാൽ, അവന് സ്വയം...

113
00:09:35,000 --> 00:09:37,140
 കുങ് ഫ്യൂറിയാവാം എന്നവൻ
കണ്ടത്തിയെന്ന് തോന്നുന്നു.

114
00:09:37,180 --> 00:09:39,320
ഇവിടെ എത്താൻ അവൻ
സമയത്തിലൂടെ സഞ്ചരിച്ച് കാണും,

115
00:09:39,520 --> 00:09:41,960
അതുകൊണ്ടായിരിക്കും അവൻ ആദ്യമുള്ള
സ്ഥലത്തു നിന്ന് അപ്രതക്ഷ്യനായത്.

116
00:09:42,300 --> 00:09:43,820
അപ്പോ നീയെന്താണ്
ചെയ്യാൻ പോവുന്നേ?

117
00:09:44,280 --> 00:09:45,120
എൻ്റെ ജോലി.

118
00:09:45,660 --> 00:09:47,980
ഞാൻ നാസി
ജർമ്മനിയിലേക്ക് പോവാണ്,

119
00:09:48,160 --> 00:09:49,760
എന്നിട്ട് ഹിറ്റ്ലറെ എന്നന്നേക്കുമായി കൊല്ലും.

120
00:09:50,020 --> 00:09:52,000
<i>അതെങ്ങനെ നീ ചെയ്യും?</i>

121
00:09:52,160 --> 00:09:53,400
അത് എനിക്ക് ഉറപ്പില്ല.

122
00:09:54,120 --> 00:09:56,060
എനിക്ക് ടൈം മെഷിൻ
പോലെ  എന്തെങ്കിലും വേണം.

123
00:09:59,900 --> 00:10:00,880
ഒരു നിമിഷം,

124
00:10:01,120 --> 00:10:03,740
ഒരു RX മോഡുലേറ്റർ ഉപയോഗിച്ച് ഒരു
മെയിൻഫ്രെയിം സെൽ ഡയറക്ട്ട് ചെയ്യാനും,

125
00:10:03,750 --> 00:10:06,630
ഡൗൺലോഡിലേക്കുള്ള
അപ്‌ലിങ്ക് ഹാക്ക് ചെയ്യാനുമാവും.

126
00:10:06,640 --> 00:10:07,560
എന്നു വെച്ചാൽ?

127
00:10:07,580 --> 00:10:11,270
ശരിയായ കമ്പ്യൂട്ടർ ആൾഗോരിതം വെച്ച് നിന്നെ പഴയ കാലത്തിലേക്ക് എത്തിക്കാനാവും.

128
00:10:11,840 --> 00:10:13,200
ടൈം മെഷീൻ പോലെ.

129
00:10:14,020 --> 00:10:16,540
എങ്കിൽ, ഹാക്കിംങ് ആരംഭിക്കാം.

130
00:11:32,900 --> 00:11:33,860
ഓ, നോ!

131
00:12:34,900 --> 00:12:35,960
<i> മൈര്!</i>

132
00:12:36,940 --> 00:12:38,340
<i>അതൊരു ലേസർ- റാപ്ട്ടോറാണ്.</i>

133
00:12:38,460 --> 00:12:40,720
<i> വർഷങ്ങൾക്ക് മുമ്പേ അവർക്ക്
വംശനാശം സംഭവിച്ചെന്ന് കരുതി.</i>

134
00:13:05,260 --> 00:13:06,480
നീയാരാ?

135
00:13:06,720 --> 00:13:07,600
എൻ്റെ പേര്..

136
00:13:09,240 --> 00:13:10,640
ബാർബറൈന.

137
00:13:16,960 --> 00:13:18,240
ഇത് ഏത് വർഷമാണ്?

138
00:13:18,640 --> 00:13:20,000
 വൈക്കിങ് കാലഘട്ടമാണിത്.

139
00:13:20,520 --> 00:13:22,860
<i> വെറുതെയല്ല
 ലേസർ-റാപ്റ്ററുകൾ. മൈ*!</i>

140
00:13:23,060 --> 00:13:24,700
<i>ഞാൻ വളരെ
പുറകിലേക്ക് പോയി.</i>

141
00:13:25,220 --> 00:13:26,920
നീ ഈ താഴ്‌വരയിൽ
 നിന്ന് പോവണം.

142
00:13:27,240 --> 00:13:29,640
ഈ സ്ഥലം ലേസർ-റാപ്റ്ററുകളുടെ
വിഹര കേന്ദ്രമാണ്.

143
00:13:29,800 --> 00:13:32,760
ഗോഡ്സ് ഡ്രോപ്പിൽ വെച്ച് കാണാം.
അവിടെയെത്താൻ കാഠാന നിന്നെ സഹായിക്കും.

144
00:13:33,040 --> 00:13:34,100
ആരാ കാഠാന.

145
00:13:34,740 --> 00:13:35,920
<i> ഞാനാണ് കാഠാന.</i>

146
00:13:39,660 --> 00:13:41,420
അസ്ഗാർഡിലേക്ക് എനിക്ക് നിനക്ക് ഒരു ലിഫ്റ്റ് തരാനാവും.

147
00:13:41,980 --> 00:13:43,080
എന്തില്?

148
00:14:05,820 --> 00:14:07,460
അപ്പോ നീയാരാണ്?

149
00:14:08,200 --> 00:14:10,440
ഞാൻ ഭാവിയിൽ നിന്നു വന്ന
ഒരു പോലീസാണ്.

150
00:14:11,080 --> 00:14:13,340
ഹിറ്റ്ലറെ കൊല്ലാൻ എന്നെ പഴയ
കാലത്തിലേക്ക് അയച്ചതായിരുന്നു,

151
00:14:13,400 --> 00:14:17,000
പക്ഷേ, അബദ്ധത്തിൽ
കുറച്ചൂടി പുറകോട്ട് പോയി,

152
00:14:17,840 --> 00:14:19,120
അങ്ങനെ ഇവിടെ എത്തി.

153
00:14:21,860 --> 00:14:24,720
നിന്നെ സഹായിക്കാൻ പറ്റുന്ന
 ഒരാളെ എനിക്കറിയാം.

154
00:14:28,440 --> 00:14:32,960
തോർ!

155
00:14:47,620 --> 00:14:50,380
വണങ്ങൂ! തോറെത്തി!

156
00:14:50,540 --> 00:14:53,520
ഓഡിൻ്റെ പുത്രനും മാനവരാശിയുടെ സംരക്ഷകനും.

157
00:14:53,580 --> 00:14:55,420
എൻ്റെ പെക്സ് നോക്ക്.

158
00:14:55,580 --> 00:14:56,860
അത് പൊളിയാണ്.

159
00:14:57,020 --> 00:14:58,160
<i>താങ്ക്സ് ബ്രോ!</i>

160
00:15:02,960 --> 00:15:05,200
അപ്പോ,

161
00:15:05,400 --> 00:15:09,060
തോർ, ഇത് കുങ് ഫ്യൂരി,
ഭാവിയില്‍ നിന്ന് വന്ന പോലീസാണ്.

162
00:15:09,100 --> 00:15:12,640
അതെ, എനിക്ക് നാസി ജർമ്മനിയിലെത്തി
 ഹിറ്റ്ലറിനെ തീർക്കണം.

163
00:15:12,660 --> 00:15:15,040
- അതോണ്ട് എന്നെ സഹായിക്കുവാണേൽ...
- നിർത്ത്!

164
00:15:16,860 --> 00:15:18,240
ഹാമർ ടൈം.

165
00:15:22,400 --> 00:15:26,820
ഈ പോർട്ടലിലൂടെ ചെന്നാൽ
നീ നാസി ജർമ്മനിയിലെത്തും.

166
00:15:27,040 --> 00:15:29,600
ഗുഡ് ലക്ക്, കുങ് ഫ്യൂറി!

167
00:15:29,640 --> 00:15:30,800
താങ്ക്സ് തോർ!

168
00:15:37,460 --> 00:15:39,860
കണ്ടിട്ട് ഇതാണ് എനിക്കുള്ള
 വഴിയെന്ന് തോന്നുന്നു.

169
00:15:40,360 --> 00:15:44,080
ഹേയ്, ഫ്യൂച്ചർ കോപ്,
എവിടെ പോവാ?

170
00:15:48,320 --> 00:15:51,320
ഇന്നാ എൻ്റെ നമ്പർ.

171
00:15:52,260 --> 00:15:54,120
ഈ ഫോൺ വെച്ച് വിളിച്ചോ.

172
00:15:54,720 --> 00:15:57,760
ഇത് എളുപ്പത്തിൽ
 കൊണ്ടുനടക്കാനാവും.

173
00:15:57,940 --> 00:16:00,980
<i> ഇതിന് 645 ചാനൽ
കപ്പാസിറ്റിയുണ്ട് ,</i>

174
00:16:01,220 --> 00:16:05,460
<i>10 നമ്പർ സ്പീഡ് ഡയൽ, പിന്നെ
ഇലക്ട്രോണിക് ലോക്കും.</i>

175
00:16:05,600 --> 00:16:09,000
<i>കമ്യൂണിക്കേഷനിലെ ഈ വിപ്ലവം
 കൊണ്ട് ധാരാളം പേർക്ക്...</i>

176
00:16:09,060 --> 00:16:11,960
 തങ്ങളുടെ കാറിൽ ഫോണ്‍ ഒപ്പം
കൊണ്ട് പോവാൻ സാധ്യമാക്കും.

177
00:16:33,720 --> 00:16:37,360
<font color="#00ffff">തീട്ടം പോലെയുണ്ട് നിൻ്റെ മീശ.
 വടിച്ചു കള.</font>

178
00:16:37,800 --> 00:16:39,840
<font color="#00ffff">
- ഇത് വടിക്കാനോ?
- അതെ, ഇത് വൻ കോമഡിയാണ്.</font>

179
00:16:39,920 --> 00:16:43,640
<font color="#00ffff">
എൻ്റെ മീശയോ?
ഇത് ആര്യൻ മീശയാണ്.</font>

180
00:16:43,720 --> 00:16:49,440
<font color="#00ffff"><i>പക്ഷേ, നിന്റേത് ഒരു പെൺപട്ടിയുടെ
പൂ* പോലെയുണ്ട്.</i></font>

181
00:16:49,600 --> 00:16:57,480
<font color="#00ffff"><i>തൻ്റെ പിന്നെ മൂക്കിൽ പശ തേച്ച്
ചന്തി രോമത്തിൽ വീണ പോലെയുണ്ട്.</i></font>

182
00:16:58,600 --> 00:17:02,720
<font color="#00eeff">
ഇതാണ് ആര്യൻ മീശ.
നിൻ്റെ വൻ ശോകം തന്നെ.</font>

183
00:17:02,960 --> 00:17:08,600
<font color="#00eeff">എൻ്റെ നല്ല മീശയാണ്.</font>

184
00:17:08,680 --> 00:17:11,160
<font color="#00eeff">
ഇനി കരയാൻ പോവുകയാണോ?</font>

185
00:17:11,680 --> 00:17:13,880
<font color="#00eeff">
- പക്ഷേ...
- കരയാൻ അമ്മയുടെ
 അടുത്തേക്ക് പോവാണോ?</font>

186
00:17:14,040 --> 00:17:15,560
<font color="#00eeff">
നീ ഒരു കുണുവാവയാണോ?</font>

187
00:17:18,840 --> 00:17:21,480
<font color="#00eeff">
നീയത് ഷേവ് ചെയ്യണം.
അത് വൻ കോമഡിയാണ്. </font>

188
00:17:25,400 --> 00:17:26,400
<font color="#00eeff">ടാങ്ക് എവിടെ പോയി?</font>

189
00:17:30,520 --> 00:17:31,940
"ടാങ്ക് യൂ."

190
00:17:40,440 --> 00:17:45,040
ഞാനാണ് എക്കാലത്തെയും
 മഹാനായ കുങ് ഫു മാസ്റ്റർ,

191
00:17:45,280 --> 00:17:46,460
അല്ലേ ഗയ്സ്?

192
00:17:55,240 --> 00:17:56,380
<i> താങ്ക് യൂ!</i>

193
00:18:09,620 --> 00:18:10,980
നിൻ്റെ കൈ ഞാനിങ്ങെടുക്കുവാ.

194
00:18:11,420 --> 00:18:13,660
എൻ്റെ കൈ!

195
00:18:27,100 --> 00:18:28,680
തീർക്കവനെ!

196
00:20:00,640 --> 00:20:02,120
നിനക്ക് ആ നട്ടെല്ല് ആവശ്യമില്ല,

197
00:20:04,400 --> 00:20:06,080
അത് നിൻ്റെ മൂട് താങ്ങുന്നതാ!

198
00:20:35,900 --> 00:20:36,700
<i> ആ!</i>

199
00:20:37,000 --> 00:20:38,340
ഉ*മ്പിക്കോ കുങ് ഫ്യൂറി.

200
00:20:38,620 --> 00:20:41,820
ഇനി എന്നെയും എൻ്റെ പടയാളികളെയും ഒന്നിനും തടയാനാവില്ല.

201
00:20:54,620 --> 00:20:55,880
 താങ്ക്യൂ ഗയ്സ്!

202
00:21:03,360 --> 00:21:04,240
ഇതെന്ത് പറി?

203
00:21:48,220 --> 00:21:49,520
തീർക്കവന്മാരെ!

204
00:22:44,880 --> 00:22:49,480
ശരി ഹിറ്റ്ലർ കളി കഴിഞ്ഞു,
കൈ പൊക്ക്.

205
00:23:08,060 --> 00:23:11,060
ഹാക്കർമാൻ , കുങ് ഫ്യൂറിയെ  കണ്ടായിരുന്നോ?

206
00:23:13,140 --> 00:23:16,060
ഓ നോ! നമ്മൾ വളരെ
വൈകി പോയി.

207
00:23:53,100 --> 00:23:54,400
നീയെതാ കോപ്പേ?

208
00:23:54,760 --> 00:23:57,720
എൻ്റെ പേര് കോബ്ര.

209
00:23:58,060 --> 00:24:01,620
ഞാൻ നിന്നെ കാത്തിരിക്കുവായിരുന്നു, കുങ് ഫ്യൂറി.

210
00:24:01,760 --> 00:24:03,720
 ഞാൻ നിൻ്റെ
സ്പിരിറ്റ് ആനിമലാണ്.

211
00:24:04,160 --> 00:24:05,720
ഇതെതാ സ്ഥലം?

212
00:24:06,100 --> 00:24:11,080
ഇത് സ്വർഗമാണ്. നീ മരിച്ചെന്ന് തോന്നുന്നു.

213
00:24:11,300 --> 00:24:11,880
എന്ത്?

214
00:24:12,740 --> 00:24:14,260
പക്ഷേ ഇത് ശരിക്കുള്ളതു പോലെയുണ്ട്.

215
00:24:15,240 --> 00:24:19,180
യാഹ്, അല്ല ഇത് ശരിക്കും ഉള്ളത് തന്നെയാ.

216
00:24:19,580 --> 00:24:21,740
മി. കോബ്ര, ഞാനൊരു പോലീസാണ്.

217
00:24:21,750 --> 00:24:24,700
താൻ എന്നെ തിരിച്ച് ഭൂമിയിലേക്ക് എത്തിക്കണം.

218
00:24:25,080 --> 00:24:27,520
സോറി, എനിക്കതിൽ തന്നെ സഹായിക്കാനാവില്ല.

219
00:24:27,580 --> 00:24:30,200
താൻ ഓൾറെഡി മരിച്ചതാണ്.

220
00:24:30,340 --> 00:24:32,260
- യൂ ആർ അണ്ടർ അറസ്റ്റ്!
- എന്ത്?

221
00:24:32,680 --> 00:24:37,640
നീതി തടസ്സപ്പെടുത്തിയതിന്,
നീ നിയമം ലംഘിക്കുകയാണ്!

222
00:24:50,920 --> 00:24:52,140
എന്ത് കോപ്പാണ് സംഭവിച്ചത്?

223
00:24:52,720 --> 00:24:55,280
ഞാൻ ബുളളറ്റ് കൊണ്ടുള്ള
 മുറിവെല്ലാം ഹാക്ക് ചെയ്ത് കളഞ്ഞു.

224
00:24:55,440 --> 00:24:56,160
താങ്ക്സ്!

225
00:25:17,960 --> 00:25:21,800
നിന്നെയും നിൻ്റെ ചങ്ക്സിനെയും
ജർമ്മനിയിലേക്ക് സ്വാഗതം ചെയ്യുന്നു.

226
00:25:24,540 --> 00:25:26,800
നമ്മൾ രണ്ടാളും അത്ര
വ്യത്യസ്ഥരല്ല.

227
00:25:27,320 --> 00:25:30,720
നമ്മുക്ക് രണ്ടാൾക്കും നല്ല
 സ്റ്റൈലുണ്ട്, അറിയാലോ?

228
00:25:30,820 --> 00:25:32,580
ചുവപ്പ് കൊണ്ടും,
നിനക്ക് അറിയാലോ?

229
00:25:33,140 --> 00:25:34,180
അത് പൊളിയാണ്!

230
00:25:36,780 --> 00:25:40,880
നമുക്ക് രണ്ടാൾക്കും ആക്ഷൻ
ചെയ്യാൻ ഇഷ്ടമാണ്, ഇത് നോക്ക്.

231
00:25:41,260 --> 00:25:42,240
<i> യാഹ്!</i>

232
00:25:42,240 --> 00:25:46,480
ആളുകളെ കൊല്ലാനും.
എനിക്കത് ഇഷ്ടാണ്. നിനക്കും!

233
00:25:47,320 --> 00:25:49,000
<i> അത് പൊളിയാണ്!</i>

234
00:25:49,820 --> 00:25:50,820
എൻ്റെ കൂടെ ചേരൂ,

235
00:25:51,440 --> 00:25:54,740
നമുക്ക് സഹോദരങ്ങളാകാം,
നമ്മൾ ഒരുപോലെയാണ്.

236
00:25:55,040 --> 00:25:57,700
ഏതാണ്ട് നമ്മൾ പരസ്പരം
തീർത്തതു പോലെയാണ് നമ്മുടെ..

237
00:25:57,720 --> 00:25:59,080
- അണ്ടി.
- എന്ത്?

238
00:26:21,800 --> 00:26:24,260
ഇവിടെ അവൻ്റെ
പൊടിപോലുമില്ലേ?

239
00:26:24,270 --> 00:26:25,880
കാര്യം എന്താണന്ന് വെച്ചാൽ,
അവൻ പോയി.

240
00:26:27,520 --> 00:26:29,600
ക്ഷമിക്കണം ട്രൈസെറാക്കോപ്പ്,
ഞാൻ തന്നെ സംശയിച്ചു.

241
00:26:29,680 --> 00:26:31,400
താനാണ് എനിക്ക് കിട്ടിയതിൽ
ഏറ്റവും മികച്ച പാർട്ട്നർ.

242
00:26:31,680 --> 00:26:34,780
 ഞാൻ തിരികെ വന്നത് നിനക്കു
 വേണ്ടിയാണ് കുങ് ഫ്യൂറി.

243
00:26:34,920 --> 00:26:37,140
കാരണം, എനിക്ക്
 നിന്നെ ഇഷ്ടമാണ്.

244
00:26:40,980 --> 00:26:44,020
 ടീം വർക്ക് വളരെ
 പ്രധാനപ്പെട്ടതാണ്.

245
00:26:45,700 --> 00:26:48,880
ഇനി എന്താണ് കുങ് ഫ്യൂറി?

246
00:26:51,760 --> 00:26:53,960
എനിക്ക് ഓഫീസിലേക്ക്
 തിരികെ പോകണം.

247
00:26:55,880 --> 00:26:58,360
കണ്ടിട്ട് കുറേ പേപ്പർ വർക്ക്സ് ഉണ്ടാകുമെന്ന് തോന്നുന്നു.

248
00:27:20,960 --> 00:27:22,140
വാതിൽ തുറക്ക്, ഹൊഫ്!

249
00:27:22,380 --> 00:27:25,360
സോറി ഫ്യൂറി നിന്നെ
 അനുവദിക്കാനാവില്ല.

250
00:27:25,440 --> 00:27:26,720
വാതിൽ തുറക്ക്, ഹൊഫ്!

251
00:27:27,060 --> 00:27:30,580
സോറി, നിന്നെ വാതിൽ തുറക്കാൻ എനിക്ക് അനുവദിക്കാനാവില്ല.

252
00:27:30,600 --> 00:27:32,080
കോപ്പ്, വാതില് തുറക്ക്!

253
00:27:32,220 --> 00:27:34,980
- സോറി, എനിക്കാവില്ല...
- വാതില് തുറക്ക്!

254
00:27:36,020 --> 00:27:41,000
ഹോഫ് 9000-നെ ബുദ്ധിമുട്ടിക്കരുതെന്ന് നിന്നോട് ആരും പറഞ്ഞിട്ടില്ലേ?

255
00:27:41,600 --> 00:27:44,780
ഹൊഫ് 9000,
പന്ന നായിൻ്റെ മോനേ.

256
00:27:58,980 --> 00:28:00,300
കോപ്പിലെ സാധനം!

257
00:28:17,120 --> 00:28:19,520
ഇവിടെ അവൻ്റെ
പൊടിപോലുമില്ലേ?

258
00:28:19,690 --> 00:28:21,880
കാര്യം എന്താന്ന് വെച്ചാൽ,
അവൻ പോയി.

259
00:28:34,540 --> 00:28:35,860
ഗെയിം ഓവർ.

260
00:28:37,660 --> 00:28:38,640
നില്ല്,

261
00:28:40,600 --> 00:28:42,780
ഞാനീ ചിഹ്നം മുമ്പെവിടേയോ...

262
00:28:44,920 --> 00:28:46,760
...കണ്ടിട്ടുണ്ടല്ലോ.

263
00:28:55,640 --> 00:28:56,800
ഹിറ്റ്‌ലർ!

264
00:28:58,809 --> 00:29:04,055
പരിഭാഷ : <font color="yellow">ആദര്‍ശ് ബി പ്രദീപ്‌</font>

265
00:29:04,664 --> 00:29:12,277
<font color="#ea0800"><i>ടീം GOAT റിലീസ് :  283</i></font>
https://www.facebook.com/teamgoatsub

